"ആ പ്രശ്നം മാപ്പിൽ തീരണമായിരുന്നു"; അവതാരകയും ഷാഫി ചാലിയവും തമ്മിൽ തർക്കം | Aparna Kurup| CPM

  Рет қаралды 100,231

News18 Kerala

News18 Kerala

11 күн бұрын

LDF Lok Sabha Polls Defeat : തെരഞ്ഞെടുപ്പ് ഫലം വിലയിരുത്താൻ ചേർന്ന CPI Thiruvanantha[puram ജില്ലാ കൗൺസിൽ യോഗത്തിൽ CM Pinarayiക്കും Kerala Govtനും രൂക്ഷ വിമർശനം. മുഖ്യമന്ത്രിയുടെ ധാർഷ്ട്യവും മന്ത്രിമാരുടെ പിടിപ്പുകേടും തെരഞ്ഞെടുപ്പ് പരാജയത്തിന് പ്രധാന കാരണമായി എന്നാണ് വിമർശനം.
#primedeabate #cpiagainstkeralagovt #cmpinarayivijayan #cpmstatesecretariat #loksabhaelectionresult2024 #aparnakurup #sureshgopi #news18kerala #malayalamnews #keralanews #newsinmalayalam #todaynews #latestnews #മലയാളംവാർത്ത
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZfaq News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2b33eow
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/desc-youtube

Пікірлер: 355
@vinuk.v.4315
@vinuk.v.4315 9 күн бұрын
ഈ അവതരക NDA അധികാരത്തിൽ വന്നാൽ കാവി ധരിച്ഛ് രുദ്രാക്ഷം ധരിച്ച് വാർത്ത വായിക്കാം എന്ന് പറഞ്ഞിരുന്നു... ഇതേ വരെ കണ്ടില്ല..
@dileepkumar-sk8so
@dileepkumar-sk8so 9 күн бұрын
അഹങ്കാരത്തിൻ്റെ മൂർത്തിമത്ഭാവം ഈ അവതാരക
@RavindranN-nl7ws
@RavindranN-nl7ws 9 күн бұрын
കാവിതൊടാൻ എന്ത് യോഗ്യതയാണ് ആ വിടുവായ പണ്ണിനുള്ളത് അവൾ തൊട്ടാൽ ആ പവിത്ര വസ്ത്ര൦ ഭസ്മമായിപ്പോകു൦ അത്ര അവലക്ഷണ൦ കെട്ടതാണ് അപർണ്ണ എന്ന നെറികേട്
@RadhakrishnaSwamy-yx7oi
@RadhakrishnaSwamy-yx7oi 8 күн бұрын
Bhaavathil veroru Arya Rajendrane maathire.
@nylekumar4617
@nylekumar4617 8 күн бұрын
ഇതായിരുന്നോ ആ വേഷം
@unnikrishnanpillai3486
@unnikrishnanpillai3486 8 күн бұрын
അദാനിയുടെ ഉപ്പു ചോറും തിന്നു കുരക്കുന്നു
@dinamanikesavan8756
@dinamanikesavan8756 9 күн бұрын
ഷാഫി ചാലിയം കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ കാര്യം പറഞ്ഞ് വളരെ ശരിയാണ് ഒരാളെയും പരിധിയില്‍ കവിഞ്ഞ് ആക്രമിച്ചാൽ എല്ലാറ്റിനേയും കുറ്റപ്പെടുത്താന്‍ ശ്രമിക്കുന്നത് നിഷ്പക്ഷ ജനത ഉൾക്കൊള്ളില്ല അതിന്റെ ഫലമാണ് വിജയവും 75.0000 ഭൂരിപക്ഷവും. ഒരാള്‍ ബിജെപി യില്‍ ചേരുകയോ അനുകൂലമായി സംസാരിക്കുകയോ ചെയ്താല്‍ പിന്നെ അവനെ ഏതു വിധേനെയും ഇല്ലാതാക്കണം എന്ന ചിന്ത മാറ്റണം
@ramakrishnan3332
@ramakrishnan3332 9 күн бұрын
കാവിയെടുത്ത് വാർത്ത വായിക്കുമെന്ന് പറഞ്ഞിരുന്നു വായിച്ചോ
@SAVERA633
@SAVERA633 9 күн бұрын
ജെനങ്ങൾ ഇതൊക്കെ സാവധാനം മാറ്റി കൊടുത്ത് കൊള്ളും 👍🏼👍🏼
@SAVERA633
@SAVERA633 9 күн бұрын
​@@ramakrishnan3332😂😂😂
@SubramanianVadakketil
@SubramanianVadakketil 8 күн бұрын
ഭാവിയിൽ UDF ഉം LDF വും സംഖ്യകക്ഷികളാടും ഒന്നിച്ച് മൽസരിക്കയുന്ന കാഴ്ച കാണാൻ പോകുന്നു
@harimh4728
@harimh4728 8 күн бұрын
എല്ലാം ശരിയാകും, ഈ പ്രീണമൊക്കെ തീർത്തു തരും. കാത്തിരുന്നു കാണാം
@pky802
@pky802 9 күн бұрын
നീ കാവി ഉടുത്തു വന്നോ ആദ്യം നീ പറഞ്ഞ വാക്ക് പാലിക്കുക
@haneefap5469
@haneefap5469 9 күн бұрын
കാവി വസ്ത്രം അണിഞ്ഞിട്ടുണ്ട് അടിവസ്ത്രമായി അണിഞ്ഞിട്ടുണ്ടന്ന് മാത്രം ല്ലേ സവർണേ
@rajaratnamm9658
@rajaratnamm9658 8 күн бұрын
കാവിവസ്ത്രം ജീവിതകാലം മുഴുവൻ ധരിക്കാ മെന്നാ പറഞ്ഞത്.
@simonjoseph2350
@simonjoseph2350 9 күн бұрын
അപർണയുടെ ചൊറിച്ചിൽ ഇതുവരെ തീർന്നില്ല. ഇവൾ ഈ രീതിയിൽ പോയാൽ നല്ല പാഠം പഠിക്കും.
@RavindranN-nl7ws
@RavindranN-nl7ws 9 күн бұрын
അപർണ്ണ എന്ന സതാചാരിക കഷ്ട൦
@ra_guevara_
@ra_guevara_ 9 күн бұрын
റീച്ച് കിട്ടാൻ സുരേഷ് ഗോപി വേണം thumbnail ൽ മാപ്രകൾക്ക്
@433Footballer
@433Footballer 9 күн бұрын
BJP channel ആണ് 😂 ചെലപ്പോൾ ഗോപി ടെ promotion വെല്ലതും ആകും 😂
@rohannair218
@rohannair218 9 күн бұрын
സത്യം തുറന്നു ധൈര്യമായി വിളിച്ചു പറഞ്ഞ വെള്ളാപ്പള്ളിക്ക് അഭിനന്ദനങ്ങൾ
@Hert355
@Hert355 7 күн бұрын
കള്ളം ചിലച്ചു എന്നല്ലേ ഉചിതം
@Hert355
@Hert355 7 күн бұрын
എന്തെല്ലാം മുസ്ലിം ഗൾ നേടി പറയാമോ
@Hert355
@Hert355 7 күн бұрын
എന്തെല്ലാം മുസ്ലിം ഗൾ നേടി പറയാമോ
@alinajai7142
@alinajai7142 7 күн бұрын
​@@Hert355പാക്കിസ്ഥാൻ വർഗ്ഗീയ വാദികൾ പുറത്ത് പോകുക.
@user-dn9ig4oj7n
@user-dn9ig4oj7n 7 күн бұрын
Vellampally paranjath pacha kallam
@abhijithkss7029
@abhijithkss7029 9 күн бұрын
അവതാരക വല്ല അടുക്കള പണിക്കും പോകുന്നതാണ് നല്ലത്, വടി കൊടുത്ത് ഷാഫിയുടെ കൈയ്യിൽ നിന്നും അടി വാങ്ങി 😂😂
@naughtysidhuuu5330
@naughtysidhuuu5330 9 күн бұрын
അപർണ്ണേ എവിടെ കവി ഡ്രെസ്സും രുദ്രാഷവും....
@shihabv4878
@shihabv4878 9 күн бұрын
ഈ അവതരികയെ ഈ ഏർപ്പാട് ന് പറ്റില്ല.....
@bossjalan7829
@bossjalan7829 9 күн бұрын
പേരിപ്പോഴാണ് മനസ്സിലായത് അപർണയാണ് എപ്പോഴാണ് കാവി വസ്ത്രം വരച്ചിട്ട് ഒരു രുദ്രാക്ഷം വിട്ടു വന്നിട്ട് വാർത്ത വായിക്കുന്നത് മാത്രം അറിഞ്ഞാൽ മതി അറിഞ്ഞാൽ മാത്രം മതി അത് അറിയണം അതറിഞ്ഞില്ലെങ്കിൽ ഇനിയും ചോദിച്ചുകൊണ്ടിരിക്കും
@roypynadath5820
@roypynadath5820 9 күн бұрын
ഈ നാട്ടിൽ വർഗീയത വളർത്തുന്നതിൽ ഇത്തരം മാപ്രകളുടെ പങ്ക് വളരെ വലുതാണ് . ഈ നാട്ടിലെ സാധാരണ ജനങ്ങൾ അനുഭവിക്കുന്ന വിലക്കയറ്റം , തൊഴിലില്ലായ്മ , കർഷകരുടെ പ്രശ്നങ്ങൾ തുടങ്ങിയവ ചർച്ച ചെയ്യാതെ വർഗീയത മാത്രം ചർച്ച ചെയ്യുന്ന ചാനലുകളെക്കുറിച്ചു ജനങ്ങൾ ജാഗ്രത പാലിക്കണം .
@syama5905
@syama5905 9 күн бұрын
കാവി ഉടുത്തു വന്ന് വാർത്ത വായിക്കണം അപർണ. പറഞ്ഞ വാക്ക് മാറുന്നത് നല്ല സ്വഭാവം അല്ല 😂
@muraliparameswaran8351
@muraliparameswaran8351 9 күн бұрын
നട്ടെല്ലില്ലാത്ത വ്യക്തിയാണ് അപർണ, വാക്ക് പാലിക്കണം, ഉള്ളുപ്പ് വേണം..... ഭരത് ചന്ദ്രന്റെ ഡയലോഗ് ഇപ്പോൾ അപർണയോട് ചോദിക്കുന്നപോലെ തോന്നുന്നു
@rohannair218
@rohannair218 9 күн бұрын
2047ല് പോപ്പുലർ ഫ്രണ്ട് ഇന്ത്യ ഭരിക്കുന്നത് സ്വപ്നം കാണുന്ന അസ്ത്രം ഗഫൂറാണ് ചാനലിലെ പ്രമുഖ മതേതരൻ .. പിന്നെ എങ്ങനെയാണ് നാട് നന്നാകുന്നത് .. സിപിഎം കേരളത്തിലെ കണ്ണീർ കാണില്ലാ പലസ്തീലിനിലെ കണ്ണീർ കാണും .. ഇന്ത്യൻ പൗരന്മാരെ ഒരിക്കലും ബാധിക്കാത്ത നിയമത്തിന്റെ പേരിൽ പോപ്പുലർ ഫ്രണ്ടിനെ വെല്ലുന്ന രീതിയിൽ വിദ്വേഷ പ്രചാരണം നടത്തി .. ഇപ്പോഴും നടത്തുന്നു .. ഇതൊക്കെ ജനങ്ങൾ കാണുന്നതല്ലേ .. ഇനിയും അവർ സിപിഎമ്മിന് ഒപ്പം പോകാൻ വേണ്ടി മണ്ടന്മാരല്ല
@mullanpazham
@mullanpazham 8 күн бұрын
20% മുസ്ലിങ്ങൾ ഉള്ള ഉത്തർ പ്രാദേശിൽ ഒരൊറ്റ മുസ്ലിമിനെ പോലും ബി ജെ പി സ്ഥാനാർഥി ആക്കാതെ വന്നപ്പോൾ അവിടത്തെ മുസ്ലിങ്ങൾക്ക് ഭരണത്തിൽ പങ്കുപറ്റാനുള്ള വഴിയാണ് dr. Fazal gafoor പറഞ്ഞത്.... കാരണം ഭരണവും പോലീസും ജൂഡിഷറി വരെ പാർശവൽക്കരിക്കപ്പെട്ട ഒരു സംസ്ഥാനത്തു ന്യുന പക്ഷമായ മുസ്ലിങ്ങൾക്കു അരക്ഷിതാവസ്ഥയും തങ്ങളുടെ ഭാവിയെപ്പറ്റിയുള്ള വേവലാതിയും സ്വാഭാവികം..... പക്ഷെ dr. ഫസൽ ഗഫൂർ പ്രസംഗിച്ച വേദി തെറ്റിപ്പോയി.... അതിനദ്ദേഹത്തെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല..... പന്ത്രണ്ടു കൊല്ലം മുൻപ് SDPI യുടെ തുടക്കകാലത്തു അവർ പിന്നീട് എന്താകും എന്ന് ആർക്കും പ്രവചിക്കാനാകുകയില്ലല്ലോ?????
@daffodiles-cb1kt
@daffodiles-cb1kt 6 күн бұрын
athengane naire ?
@Hydra-zl3xu
@Hydra-zl3xu 2 күн бұрын
India ഹിന്ദുരാഷ്ട്രം ആക്കണം ഹിന്ദുക്കൾക്ക് മാത്രം വോട്ട് ഹിന്ദു രാജഭരണം എന്നൊക്കെ തള്ളുന്ന വിഘടന വാദികൾ ഹിന്ദു സംഘടനകളിൽ അനേകം ഉണ്ട് അവരെ ഒകെ തഴുകി തലോടുന്ന ബിജെപി ഈ രാജ്യത്ത് nikkaan തന്നെ അർഹത ഉണ്ടോ? ഇതെന്താ oneside വിഘടന വാദം മാത്രം കാണുന്നെ
@ashkarkalathingal6560
@ashkarkalathingal6560 9 күн бұрын
അപർണയുടെ കമന്റ്‌ ൽ ഉത്തരം മുട്ടി പ്പോവും എന്നു കരുതി.... പക്ഷെ ഷാഫി എല്ലാവർക്കും മനസ്സിലാവുന്ന വിധത്തിൽ അത് വിശദീകരിച്ചു
@abhim1740
@abhim1740 8 күн бұрын
ഇവൾ തലവടിച്ച് കാഷായം ധരിക്കും എന്ന് പറഞ്ഞിട്ട് എന്തായി?
@muraliparameswaran8351
@muraliparameswaran8351 9 күн бұрын
നട്ടെല്ലില്ലാത്ത വ്യക്തിയാണ് അപർണ, വാക്ക് പാലിക്കണം, ഉള്ളുപ്പ് വേണം..... ഭരത് ചന്ദ്രന്റെ ഡയലോഗ് ഇപ്പോൾ അപർണയോട് ചോദിക്കുന്നപോലെ തോന്നുന്നു
@yoosufcheloor5124
@yoosufcheloor5124 9 күн бұрын
വളരേ. വ്യക്ത. മാക്കി. പറഞ്ഞു തന്നു ശാഫി. ചാലിയം'. 👌
@udayantp
@udayantp 9 күн бұрын
അവതാരികയ്ക്ക് അപക്വത. ഒരു കാര്യം അതിന്റെ സ്പിരിറ്റിൽ സംസാരിക്കുമ്പോൾ ഉപയോഗിക്കുന്ന ചില ഉദാഹരങ്ങളിൽ തൂങ്ങി പിടിച്ചു വെറുതെ ആളാവാൻ നോക്കുകയല്ല ചെയ്യേണ്ടത്, പകരം കാര്യങ്ങൾ ഉൾക്കൊള്ളാൻ ശ്രമിക്കുകയും അതിനൊത്ത രീതിൽ ചർച്ച മുന്നോട്ട് നയിക്കുകയുമാണ് ചെയ്യേണ്ടത്. ഹിന്ദി, ഇംഗ്ലീഷ് ചാനൽ ചർച്ചകൾ കണ്ട് പഠിക്കാൻ ശ്രമിച്ചാൽ മനസ്സിലാകും.
@Pushpanathanpk
@Pushpanathanpk 8 күн бұрын
ഈ ഭരണാധികൾക്ക് സ്വന്തം പോക്കറ്റ്, മാത്രം ലക്ഷ്യം, ജാതിയും മതവും വാക്കിൽ മാത്രം.. കൊള്ള മുതൽ സംരക്ഷിക്കാൻ ജാതി മതം രാഷ്ട്രീയം കൂട്ടുപിടിച്ച് ജനതയെ പറ്റിക്കുന്നത്.
@rohannair218
@rohannair218 9 күн бұрын
23 പ്രവാസി സഹോദരങ്ങൾ അതിദാരുണമായി മരണത്തിന് കീഴടങ്ങി, അവരുടെ മൃതശരീരങ്ങൾ നാട്ടിലെത്തിച്ച് സംസ്കരിച്ചു കഴിയുന്നതിനു മുമ്പേ, അവരുടെ ഉറ്റവരുടെ കണ്ണുനീർ അല്പമൊന്നു തോരുന്നതിനു മുമ്പേ, കുറെ പ്രാഞ്ചിയേട്ടന്മാരെ സുഖിപ്പിയ്ക്കാനായി തട്ടിക്കൂട്ടിയ ലോക കേരള സഭ നടത്തിയവരുടെ കപട പ്രവാസി സ്നേഹം ജനം തിരിച്ചറിയണം
@kpssaidalavi7492
@kpssaidalavi7492 9 күн бұрын
എല്ലാം സമുദായത്തിന് വാരി ക്കോരി കൊടുത്ത് വീർപ്പു മുട്ടിച്ചു ലീഗ്.😢
@user-pz3qr1rg2f
@user-pz3qr1rg2f 9 күн бұрын
പിണറായിയും കുഞ്ഞാലിക്കുട്ടിയും കാന്തപുരവും ഒക്കെ കളിക്കുന്നത് ഡബിൾ ഗെയിം ആണ് ഇതാണ് സമൂഹം തിരിച്ചറിയേണ്ടത്
@mallikasebatian8543
@mallikasebatian8543 9 күн бұрын
അപർണയുടെ കവിയുടുത്തിട്ട് ഉള്ള വാർത്ത വായനക്കായി കാത്തിരിക്കുന്നു
@soorya7954
@soorya7954 9 күн бұрын
കാവി വസ്ത്രവും രുദ്രാക്ഷവും എവിടെ അപർണേ പറഞവാക്കിന് വിലയില്ലാത്തവൾ
@prasanthmenon534
@prasanthmenon534 9 күн бұрын
എവിടെ പോയി സഹപ്ര പുത്തക ഞങ്ങൾ തുഗ്ലൂർക്കാർ സുരേഷ് ഗോപിക്ക് ഒപ്പം പിന്നെ പോലീസ് മന്ത്രി പിണറായിയോ സുരേഷ് ഗോപിയോ
@RenjuRaj
@RenjuRaj 9 күн бұрын
ഇതേത് ഭാഷ ?
@shaheershaza1759
@shaheershaza1759 8 күн бұрын
അവതാരിക കുറച്ചു കൂടെ ഉളുപ്പ് എന്ന് സാധനം ഉണ്ടാക്കി എടുക്കണം
@ajithnair3689
@ajithnair3689 9 күн бұрын
പിണറായി മോദി ഇഡിയെ ഉപയോഗിക്കുന്നത് പോലെ കേരളത്തിൽ പോലീസിനെ ഉപയോഗിച്ചുകൊണ്ടേയിരിക്കുന്നു. ഇതിലും ജനങ്ങൾ അസ്വസ്ഥരാണ്
@user-rm1ze3nl4x
@user-rm1ze3nl4x 9 күн бұрын
ഷാഫി ചാലിയം പറഞ്ഞത് 100 ശതമാനം സത്യമാണ് ഞാൻ CPM നെ നിരിക്ഷിചപോൾ ഇ പറഞ്ഞതലാം സത്യമാണ്
@eldhokuriakose507
@eldhokuriakose507 9 күн бұрын
കുത്തിത്തിരിപ്പ് ഉസ്താദ് വന്നല്ലോ.. അപർണ 😂.. ഇനി ചൊറിച്ചിൽ കൂടും. 😂
@voice6068
@voice6068 8 күн бұрын
ഷാഫി ചാലിയം ❤കാര്യങ്ങൾ പറയാൻ അറിയാവുന്ന ആൾ ❤ചർച്ചക്ക് വിളിക്കേണ്ട ആൾ ❤❤❤❤❤
@Skumar27276
@Skumar27276 8 күн бұрын
വരും വരായ്മകൾ നോക്കാതെ വെള്ളാപ്പള്ളി യെ പോലെ സമുദായ നേതാക്കൾ സത്യം തുറന്നു പറയണം.. 👍🏻
@aneeshkeloth7242
@aneeshkeloth7242 9 күн бұрын
Shafi chaliyam is currect ❤
@user-lu6pe2gg7s
@user-lu6pe2gg7s 9 күн бұрын
100% ശരിയാണ് ഷാഫി ചാലിയം പറഞ്ഞത്
@arunanukadampuzha2277
@arunanukadampuzha2277 8 күн бұрын
ഷാഫിയുടെ ചർച്ച ഉൾകൊള്ളാൻ സാധിക്കുന്നു. അനാവശ്യ ബഹളം ഉണ്ടാക്കുന്നില്ല ❤
@rohannair218
@rohannair218 9 күн бұрын
ചേച്ചി കാവിയുടുത്ത് ഹരിദ്വാറിലെ. മറ്റോ പോയോ ആവോ 🤣🤣🤣
@midhunpattally554
@midhunpattally554 9 күн бұрын
എടോ മുസ്ലിമിന് മത സംവരണം ഏത് വകുപ്പിലാഡോ ...കോയ ഇന്ത്യൻ ഭരണ ഘടനയിൽ പറഞ്ഞിരിക്കുന്നത്...മുസ്ലിം എങ്ങിനാടോ പിന്നോക്ക സംവരണം വാങ്ങുന്നത്...അവർക്ക് അതിനെന്ത് അർഹത. ഉളുപ്പ് വേണം കോയ
@nadiyashible
@nadiyashible 9 күн бұрын
പൊട്ടത്തരം പറയാതെ.. കണക്കുകൾ വെച്ച സംസാരിക്കു
@user-et7vi7hx1s
@user-et7vi7hx1s 9 күн бұрын
​@@nadiyashiblemuslim ennunparajal enthanu ജാതിയാണോ മതം അല്ലേ ഒരു മതത്തിന് എങ്ങനെയാണ് സംവരണം കിട്ടുന്നത് സംവരണം കിട്ടാൻ വേണ്ടി മാത്രം മുസ്ലിം എന്നുപറയുന്നത് ജാതി ആക്കുന്നത് ശരിയാണോ
@musthafafarook7029
@musthafafarook7029 9 күн бұрын
​@@user-et7vi7hx1sജാതി ആണെങ്കിൽ സംവരണം കൊടുക്കണം എന്നുണ്ടോ?
@user-et7vi7hx1s
@user-et7vi7hx1s 9 күн бұрын
@@musthafafarook7029 പിന്നോക്ക ജാതി ആണെങ്കിൽ കൊടുക്കാം ജാതി എന്നു പറയുന്നത് പറയുന്നത് മാറാൻ പറ്റില്ല മതം മാറാൻ പറ്റും
@vijinvijay
@vijinvijay 9 күн бұрын
പിന്നോക്ക ജാതിക്കു മാത്രമേ സംവരണം ഭാരണഘടന പറയുന്നുള്ളു... മതത്തിനൊന്നും ഒരു കോപ്പുമില്ല...
@rohannair218
@rohannair218 9 күн бұрын
മോദി സത്യപ്രതിജ്ഞ ചെയ്യുമ്പോൾ സേച്ചി പറഞ്ഞത് പോലെ വരും നോക്കിക്കോ 🤣
@binduanil6333
@binduanil6333 9 күн бұрын
എവിടെ കാവിയും രുദ്രാക്ഷവും കണ്ടില്ലല്ലോ. ബെറ്റ് വെച്ചാൽ നടത്തണം.😂😂
@sandras4910
@sandras4910 9 күн бұрын
കാവി വസ്ത്രം മറക്കരുത്
@karimkabeer6153
@karimkabeer6153 5 күн бұрын
വസ്തു നിഷ്ഠ മായ വിലയിരുത്തൽ,അഭിനന്ദനങ്ങൾ ഷാഫി ചാലിയം.
@rahi1995
@rahi1995 9 күн бұрын
അപർണ അസാധാരണ പരാജയം
@jayana.b6320
@jayana.b6320 8 күн бұрын
അവതാരക. ഒരു ബെറ്റ് വെച്ചിരുന്നു അത് എന്തായി
@mallikamallika7505
@mallikamallika7505 8 күн бұрын
ഈ അവതാരക കാവിയുടുത്ത് രുദ്രാക്ഷം ധരിച്ച് വാർത്ത വായിക്കുന്നത് കാണാൻ കാത്തിരിക്കുന്നു --- pls, ആരാധകർ കാത്തിരിക്കുന്നു😡😡😡😡😁😁😁
@george1737
@george1737 8 күн бұрын
രണ്ടു sdpi കാരെ ഒരുമിച്ചു ചർച്ചയിൽ കൊണ്ടുവരുന്നത് ശെരിയല്ല. മുസ്ലിം ലീഗ് ഇങ്ങനെ വർഗീയത പാർട്ടിയല്ലേ.
@chackothomas3746
@chackothomas3746 8 күн бұрын
അപർണ എന്നാണ് കാവിയും രുദ്രാക്ഷവും
@abduvpl3755
@abduvpl3755 8 күн бұрын
ഈ അവതാരിക വൈകാരികമായി പ്രതികരിക്കുന്നു . ഷാഫി ചാലിയം പക്വതയുള്ള ഒരു പൊളിറ്റിക്കൽ ലീഡറായാണ് സംസാരിക്കുന്നത്. അവതാരിക പ്ലിംഗ്
@sasidharannairs9452
@sasidharannairs9452 9 күн бұрын
നല്ല കൂട്ടുകാരി നാണമില്ലേ
@skariarose9105
@skariarose9105 8 күн бұрын
എന്തിനാ ആനുകൂല്യം😢
@manojparayilparayilhouse2456
@manojparayilparayilhouse2456 9 күн бұрын
ഷാഫി❤
@preethap1927
@preethap1927 8 күн бұрын
കുറുപ്പമ്മ എന്താ കവിയുടുക്കാത്തെ 😂
@padmakumar1800
@padmakumar1800 9 күн бұрын
ഇതെന്തു ചർച്ച കോൺഗ്രസ്‌ പ്രതിനിധികൾ 2, ഇടതു പ്രതിനിധികൾ 2 ആരോപണവിധേയന്റെ ഭാഗം പറയാൻ ആരുമില്ലേ
@hamdullahthangal3750
@hamdullahthangal3750 9 күн бұрын
Anchor is immature
@kailas170
@kailas170 7 күн бұрын
അപ്പോൾ ഒരു പാട് സൗകര്യങ്ങൾ അനൂകുല്യങ്ങൾ അനുഭവിച്ചു വരിക ആണ് അത് എല്ലാർക്കും കിട്ടാൻ പാടില്ല അല്ലേ
@RKV0785
@RKV0785 9 күн бұрын
വടകരയിൽ , ശാഫി പറമ്പിൽ മുസ്ലിം വർഗ്ഗീയത്യോടെ രംഗ പ്രവേശനം ചെയ്തു " വടകര്യുടെ പുത്തുമപ്പിള" എന്നാണ് ആദ്യ ഡയലോഗ്
@lramachandrarao5865
@lramachandrarao5865 8 күн бұрын
വെള്ളപ്പള്ളിയും, ക്രിസ്ത്യൻ സമൂഹവും സത്യത്തിന്റെ ഒപ്പം നിൽക്കണം
@pradeepkumarv4455
@pradeepkumarv4455 9 күн бұрын
കാവി വസ്ത്രം ഇട്ട് ,ഒരു രുദ്രാക്ഷം ഇട്ടു വന്നിട്ട് വാർത്ത വായിക്കുന്നത് മാത്രം അറിഞ്ഞാൽ മതി ....... മതി ok....................പറഞ്ഞ വാക്ക് മാറുന്നത് നല്ല സ്വഭാവം അല്ല ഉള്ളുപ്പ് വേണം....ഈ അവതരികയെ ഈ ഏർപ്പാട് ന് പറ്റില്ല.....😄😄😄😄😄😄😛
@sajankiran2984
@sajankiran2984 9 күн бұрын
കേരളത്തിൽ മുസ്ലിംങ്ങൾ കേസിൽ പെട്ടാൽ അവരുടെ പേര് പോലും വെളിപ്പെടുത്തില്ല. കാഞ്ഞങ്ങാട് പോക്സൊ കേസ് നോക്ക്, ഇതിൽ കൂടുതൽ സൗകര്യം എന്താ ചെയ്ത് കൊടുക്കേണ്ടത്?
@sureshgopalakrishnan9732
@sureshgopalakrishnan9732 8 күн бұрын
അപർണ പോലുള്ള അവതാരകകൾ ഉണ്ടാവണം ഇനിയും സുരേഷ്‌ഗോപിമാർ കേരളത്തിൽ ഉണ്ടാവാൻ ഇതു സഹായിക്കും
@mathewtj5578
@mathewtj5578 9 күн бұрын
Well said Shafi chaliyam ❤
@vkvk300
@vkvk300 8 күн бұрын
കേസ് എടുക്കാൻ പാർട്ടിഇടപെട്ടെങ്കിൽ
@shanaya.jayesh31
@shanaya.jayesh31 9 күн бұрын
അപർണ കാവി ഉടുക്കുന്നില്ലെ
@dileepkumar-sk8so
@dileepkumar-sk8so 9 күн бұрын
അവതാരകയുടെ സഹപ്രവർത്തകയെന്ന് പറഞ്ഞ് അവതാരക തുള്ളണ്ടഷാഫി കൃത്യമായി മറുപടി പറഞ്ഞു പക്ഷേ തൃശൂർ പൂരവുമായി പറഞ്ഞത് പെരുങ്കള്ളവും
@kbanusuja9573
@kbanusuja9573 9 күн бұрын
സത്യം പാർട്ടി മാറി
@prabhavathim1074
@prabhavathim1074 8 күн бұрын
അവതാരകയ്ക്ക് രുദരാക്ഷവുംകാവിയുംകിട്ടിയില്ലേ?
@samjohn9061
@samjohn9061 9 күн бұрын
ഒരു മനോരോഗി, ചികിത്സ വേണമെങ്കിൽ ആദ്യം തന്നത്താൻ ഒരു മനോരോഗി ആണന്നു സമ്മതിക്കണം, എന്നാലേ ചികിൽസിക്കാൻ പറ്റു, അല്ലങ്കിൽ . . . ?
@Hert355
@Hert355 3 күн бұрын
കയ്യിലുള്ളത് പോവുകയും ചെയ്തു മറ്റേ വോട്ട് കിട്ടിയുമില്ല വളരെ ശരി
@rajeshmc5138
@rajeshmc5138 7 күн бұрын
കോൺഗ്രസ്സ് മുസ്ലിo പാർട്ടിയായി മുന്നേ മാറിയിരുന്നു ഇപ്പോൾ cpm ഉം മുസ്ലിം പ്രിണനം തുടങ്ങിയിരിക്കുന്നു അപ്പോൾ cpm ൽ ഉള്ള ഹിന്ദുക്കൾ BJP യിൽ പോകാൻ തിരുമാനിച്ചു
@SunilkumarSunilkumar-to4jz
@SunilkumarSunilkumar-to4jz 9 күн бұрын
അരാജക വാദിയായ അവതാരകയെ എവിടെ കാഷായ വസ്ത്രം, നാക്കിനു എല്ല് ഇല്ലാന്ന് വച്ച് എന്ത് തോന്നിവാസംവും വിളിച്ചു പറയാമോ?
@ammudigital875
@ammudigital875 7 күн бұрын
കമ്മ്യൂണിസം എന്ന ചവറ്റു കുട്ടയിൽ നിന്നും വഴിമാറി വെള്ളാപ്പള്ളി നടേശൻ ഇപ്പോൾ സത്യത്തിന്റെ വഴിയിലൂടെയാണ് വരുന്നത്. കൂടെയുണ്ടാകും ഞങ്ങൾ ഈഴവർ.
@akhil3160
@akhil3160 8 күн бұрын
അന്തമില്ലാത്ത അവതരിക ! വെറുതെ ആളാകാൻ ശ്രമിക്കുവാണ്.
@taxvisor261
@taxvisor261 9 күн бұрын
ഈ ചർച്ച കാണുന്ന ഹിന്ദുക്കളോട്.... ഷാഫി എന്നാ ഈ മതഭ്രാന്തന്റെ വാക്കുകൾ എന്നും മനസ്സിലുണ്ടാകണം.... LDF ജയിച്ചാര്ന്നെങ്കിൽ ഇത്ര വിഷമം ഉണ്ടാകില്ല... അതായത് തൃശ്ശൂരിൽ സുരേഷ് ഗോപിക്കും വോട്ട് ചെയ്ത ഹിന്ദുക്കളോടുള്ള തുറന്ന വെല്ലുവിളി.... ഓർത്തുവച്ചാൽ നല്ലത്.. ഇവരുടെ "മധുരമനോഹര" ദാറുൽ ഇസ്ലാം ലോകത്ത് മറ്റാരും ഇല്ല എല്ലാം വെറും കാഫിരുകൾ മാത്രം.... അത് മനസ്സിലാക്കിയാൽ നന്ന്..
@alinajai7142
@alinajai7142 7 күн бұрын
മുസ്ലിം ആണോ, അവൻ വർഗ്ഗീയ വാദി ആയിരിക്കും. അല്ലെങ്കിൽ എക്സ് മുസ്ലിം ആകണം. അവർ മാനവികത ഉള്ളവരാണ്.
@sooraj763
@sooraj763 9 күн бұрын
Shafi. Sir🤟
@user-kr7wc2yf3g
@user-kr7wc2yf3g 5 күн бұрын
അപർണ ആവേശം കാണിച്ചതാ,, പക്ഷേ ഷാഫിയാണ് അപ്പുറത്തെന്ന് ചിന്തിച്ചില്ല
@padminiachuthan7073
@padminiachuthan7073 9 күн бұрын
നൗഷാദിൻ്റെ സ്ഥാനത്ത് ആരായാലും അത് ചെയ്യും പക്ഷേ അയാൾ മുസ്ലിമായത് കൊണ്ട് 10 ലക്ഷം കൊടുത്തു അതേ പോലെ ഒരു ഹിന്ദു മരിച്ചപ്പോ 5 ലക്ഷം കൊടുത്ത ഇടത് പക്ഷത്തെ കുറ്റപ്പെടുത്താതെ അത് ചൂണ്ടിക്കാണിച്ച വെള്ളാപ്പള്ളിയെ എന്തിനാ ചാലിയമേ കുറ്റപ്പെടുത്തുന്നത് അദ്ദേഹം പറഞ്ഞത് സത്യമല്ലെ എത്രയോ ഉദാഹരണങ്ങളുണ്ട് ഏതോ ഒരു സംസ്ഥാനത്ത് ട്രെയിനിൽ തർക്കത്തിനിടെ മരിച്ച വ്യക്തി മുസ്ലിമായതിൻ്റെ പേരിൽ 10 ലക്ഷം കൊണ്ടു പോയി കൊടുത്തവരാണ് LDF ഇത്രയും പരസ്യമായി മുസ്ലീം പ്രീണനം നടത്തുന്നത് അന്നം കഴിക്കുന്നവർക്ക് മനസിലാവില്ലെ' ലീഗ് മുസ്ലിം പാർട്ടി മതമാണ് മതമാണ് മതം മാത്രമാണ് ഞങ്ങളുടെ ഐഡൻ്റിറ്റി എന്ന് പറഞ്ഞവർ മതേതരന്മാരാവുന്ന മനോഹര കാഴ്ച ഹോ!രോമാഞ്ചം'
@prakashkunnumpurath6101
@prakashkunnumpurath6101 7 күн бұрын
മാപ്ര അപർണമായി കാവി ഉടുക്കുന്നില്ലേ 😂😂😂
@RKV0785
@RKV0785 9 күн бұрын
തളി ക്ഷേത്രത്തിൻ്റെ പേര് മാറ്റിയോ ? കോഴിക്കോട് ക്ഷ്ട്ര പൂന്തോട്ടം " നൗഷാദ് ഗാർഡൻ" ആയി. ക്ഷേത്ര കൾച്ചറൽ ഹോൾ " അബ്ദുൽ വഹാബ് ഹോൾ " ആയി. 2023 ലാണ് ഇങ്ങനെ പേര് മാറിയത്. ഉല്ഘാടനം പിണറിയി മരുമകൻ റിയാസ്😅 ഗൂഗിളിൽ തളി സ്ഥലം പേര് ഏതോ അറബി പേര് ആക്കി
@abdulsalampalliyali6467
@abdulsalampalliyali6467 8 күн бұрын
അവതാരക വിഷയത്തിന്റെ മെറിറ്റ് മനസ്സിലാക്കാതെ എന്തൊക്കെയോ ചോദിക്കുന്നു.😊
@rjindia2663
@rjindia2663 9 күн бұрын
ഭൂരിപക്ഷ ദാരിദ്രരെ ആര് സംരക്ഷിക്കും..... എന്ത് മണ്ണാങ്കട്ടയ്ക്കാണ് ഇന്നും ന്യുനപക്ഷസംവരണങ്ങൾ നൽകുന്നത്.....
@akberk7376
@akberk7376 9 күн бұрын
അപര്‍ക്ക് ഒത്തില്ല ,വെളംചേര്‍ക്കണ്ട കുറച്ച് വെളിച്ചെണ എടുത്താലോ
@sujithvb7873
@sujithvb7873 6 күн бұрын
CPM ഇരയെക്കാപ്പം ഓടുകയും, എന്നാൽ വേട്ടക്കാരൻ്റെ സ്വഭാവം ഇറക്കുകയും ചെയ്യുന്നു
@pannurriyas
@pannurriyas 9 күн бұрын
ഇതുപോലെ ഒരു മന്ദബുദ്ധി അവതാരിക🤑
@liyakathali3468
@liyakathali3468 6 күн бұрын
Shafi chaliyam മാധ്യമ പ്രവർത്തകയുടെ പൗരാവകാശത്തെയാണ് ചോദ്യം ചെയ്യുന്നത്
@v.m.abdulsalam6861
@v.m.abdulsalam6861 7 күн бұрын
സുരേഷ് ഗോപിയെ ജയിപ്പിച്ചതിൽ മീഡിയ വൺ ചാനലിലെ ഷിദ ജഗത് എന്ന റിപ്പോർട്ടർക്ക് നല്ല പങ്ക് ഉണ്ട്.
@krishnakumarms5370
@krishnakumarms5370 7 күн бұрын
കാവി ക്കു പറ്റിയ ബുട്ടീഷനെ കിട്ടിയില്ല..... ഞങ്ങളെ പണ്ടേ വിവരോം........... അതുകൊണ്ട് ബ്രൂട്ടി പാർലറിൽ പോയില്ല 🙏🏼🙏🏼🙏🏼
@sanand6495
@sanand6495 7 күн бұрын
കുറുപ്പ് കാവി ഉടുത്തു രുദ്രാക്ഷം ഇട്ടു കണ്ടില്ല .....
@yashiqueambalakunnumal7697
@yashiqueambalakunnumal7697 7 күн бұрын
Well done shafi chaaliyam
@snmenon6202
@snmenon6202 7 күн бұрын
ഇതാണ്...അസ്ത്രം ഗഫൂർ പണ്ട് പറഞ്ഞ അവരുടെ pay roll ലെ വടക്കോട്ടുനോക്കി മാത്രം കുറക്കാൻ train ചെയ്യപ്പെട്ട മാപ്രാ nexus ലെ orangam... അ.. പർ..ണ്ണം.
@ravikollam
@ravikollam 7 күн бұрын
അപർണ അങ്ങനെ തുള്ളതെ, എന്നിട്ടേണ്ടയി
@shambhunamboothirikn539
@shambhunamboothirikn539 7 күн бұрын
എപ്പോഴും മതേതരം വർഗീയത.. ഉപ്പു തൊട്ടു കർപ്പൂരം വരെ ഇറക്കുമതി ചെയ്യുന്ന നാട്ടിൽ, 60- ലക്ഷം ചെറുപ്പക്കാർ അന്നം തേടി അന്യദേശങ്ങളിലായി വൃദ്ധസദനം ആയ നാട്ടിൽ, ജീവിതചെലവ് ദുസ്സഹമായ നാട്ടിൽ, 80- ലക്ഷം വീട് ആൾതാമസം ഇല്ലാതായ നാട്ടിൽ വികസന ചർച്ച ആണ് ആവശ്യം. പ്രൊഫഷണൽ skill ഉള്ളവർ ആണ് ഭരണത്തിൽ ആവശ്യം.
@gokulcr8114
@gokulcr8114 4 күн бұрын
Aparna , keep your word wear kavi 😀
@sunilkumar-ej7dv
@sunilkumar-ej7dv 7 күн бұрын
അതെന്താ ആ ആനുകൂല്യങ്ങൾ എന്ന് ഒന്ന് വ്യക്തമാക്കാമോ
@AshokanPk-nk9jk
@AshokanPk-nk9jk 8 күн бұрын
ഷാഫി വല്ലാതെ തിളക്കല്ലേ
@tvsbabu
@tvsbabu 9 күн бұрын
WHAT ABOUT UR KAVI.......
@aryandev6471
@aryandev6471 7 күн бұрын
വെള്ളപ്പള്ളിക്കു 🙏🙏🙏🙏🙏
@muammedashraf1948
@muammedashraf1948 7 күн бұрын
ചാലിയത്തിന്റെ വിവരണം യാഥാർത്തിക ബോധത്തോടെ
@btsarmychunks
@btsarmychunks 8 күн бұрын
ഷാഫി ചാലിയം പറഞ്ഞതാണ് സംഭവിച്ചത്...
@ummerfarook9154
@ummerfarook9154 9 күн бұрын
👍👍👍👍
@yatheendradaskc3421
@yatheendradaskc3421 9 күн бұрын
കിട്ടേണ്ടത് വേണ്ട പോലെ ആങ്കർക്ക് ഷാഫി ചാലിയം കൊടുത്തു നന്നായി ആങ്കർ വാങ്ങി വെച്ചു. ചുള്ളല് കൊണ്ട് ഷാഫിയെ അടിക്കാൻ നോക്കിയ ആങ്കർക്ക് വടി വെട്ടി ഷാഫി നന്നായി വൃത്തിയായി കൊടുത്തു.😂
@shijumathew2755
@shijumathew2755 8 күн бұрын
Welldone Shafi always keeping quality word’s
@majeedpadekade6775
@majeedpadekade6775 4 күн бұрын
വെള്ളാപ്പള്ളി കുടിച്ച് പലതുംപറയും
@preethap1927
@preethap1927 8 күн бұрын
ഷാഫി ചാലിയം മാന്യവും പക്വവു മായി പ്രതികരിക്കുന്നു... ഞാൻ ഒരു മോദി ഫാൻ ആണ്
Универ. 10 лет спустя - ВСЕ СЕРИИ ПОДРЯД
9:04:59
Комедии 2023
Рет қаралды 2,6 МЛН
Василиса наняла личного массажиста 😂 #shorts
00:22
Денис Кукояка
Рет қаралды 9 МЛН
small vs big hoop #tiktok
00:12
Анастасия Тарасова
Рет қаралды 17 МЛН
NEWS @ 1PM | 26-06-2024  | Amrita News
Amrita News
Рет қаралды 789
Ep 762 | Marimayam | Expert care, Proven results
28:49
Mazhavil Manorama
Рет қаралды 277 М.