പ്രമേഹം നിങ്ങളുടെ ഞരമ്പുകളെ ബാധിക്കാതിരിക്കാൻ | Diabetes - Avoid Neuropathy & Angiopathy

  Рет қаралды 370,983

Arogyam

Arogyam

Жыл бұрын

പ്രമേഹം നിങ്ങളുടെ ഞരമ്പുകളെ ബാധിക്കാതിരിക്കാൻ | Diabetes - Avoid Neuropathy & Angiopathy
Dr Jolly Thomson MD
Director
Life Care Centre
Thevara,Ernakulam,Kochi-682013
Ph: 91-484-2881860, +91-9495989534
#diabetes #prameham #diabetes_cure #arogyam
ആരോഗ്യപരമായ അറിവുകൾ ദിവസവും നിങ്ങൾക്ക് ലഭിക്കാൻ Arogyam വാട്സാപ്പ് ഗ്രുപ്പിൽ ജോയിൻ ചെയ്യുക :
Arogyam WhatsApp group : chat.whatsapp.com/IVQ99ETxK7J...
join Arogyam Instagram : / arogyajeevitham

Пікірлер: 276
@Arogyam
@Arogyam Жыл бұрын
ദിവസവും ആരോഗ്യപരമായ അറിവുകൾ ലഭിക്കാൻ ഈ ചാനൽ Subscribe ചെയ്യുക
@mrudhularenganath8154
@mrudhularenganath8154 Жыл бұрын
O
@ushavijayakumar8483
@ushavijayakumar8483 Жыл бұрын
😊😊😊
@ushavijayakumar8483
@ushavijayakumar8483 Жыл бұрын
😊😊😊
@ushavijayakumar8483
@ushavijayakumar8483 Жыл бұрын
😊😊😊
@ushavijayakumar8483
@ushavijayakumar8483 Жыл бұрын
😊😊😊
@reejababu5146
@reejababu5146 Жыл бұрын
പ്രമേഹത്തെ പറ്റി ഒരു പാട് അറിവുകൾ നൽകിയ പ്രിയപ്പെട്ട ഡോക്ടർ, ഒരു പാട് താങ്ക്സ്.
@faizalk610
@faizalk610 Жыл бұрын
വളരെ വ്യക്തമായി പറഞ്ഞു , യാഥാർഥ്യം ഗ്രഹിക്കാൻ ഉതകുന്ന വിവരണം, രോഗികൾ ഗൗരവപൂർണം പാലിച്ചാൽ ഫലം ഉണ്ടാകും . ഡോക്ടർക്ക് എല്ലാ ആശംസകളും ❤
@nabilaali8386
@nabilaali8386 Жыл бұрын
CHENNALARIYUNNATHANU. THATTIPPANU. ENNU
@remanik5838
@remanik5838 Жыл бұрын
നല്ല പോസ്റ്റ്...സമയം എടുത്തു കേട്ടു കഴിഞ്ഞാൽ വളരെ ഉപകാരപ്രദമായ പോസ്റ്റ് . നന്ദി ഡോക്ടർ ❤
@nihithakutti8411
@nihithakutti8411 Жыл бұрын
😅😊
@pankajavallimadhavan8477
@pankajavallimadhavan8477 Жыл бұрын
​@@nihithakutti8411aa
@hassanaplus373
@hassanaplus373 Жыл бұрын
ഉപകാരപ്പെടുന്ന അറിവുകൾ thanks Dr
@solyjohn261
@solyjohn261 Жыл бұрын
വളരെ വിശദമായി കാര്യങ്ങൾ പറഞ്ഞു തന്ന ഡോക്ടർക്ക് വളരെ നന്ദി ദൈവാനുഗ്രഹം ഉണ്ടാകട്ടെ 🥰🥰
@ks.geethakumariramadevan3511
@ks.geethakumariramadevan3511 Жыл бұрын
ഒരുപാട് പ്രേയോജനപ്രധമായ വീഡിയോ.. Madam Thank you very much Mam 🙏🙏🙏🙏🙏
@thankappanv.m7051
@thankappanv.m7051 Жыл бұрын
വളരെ നല്ല വിവരണം. നന്ദി Dr
@drplgeorge3771
@drplgeorge3771 Жыл бұрын
Very good Dr..സാധാരണ ഡോക്ടർമാരിൽനിന്നും വ്യത്യസ്തമായ നിലപാടുളള ഒരു ഡോക്ടറാണു താങ്കൾ..!! ജീവിതശൈലി ശരിയായി നോക്കുന്നവർക്ക് ഒരു ഡോക്ടറെയും ആവശ്യമില്ലെന്നു വേണമെങ്കിൽ പറയാം....ഒരു ഡോക്ടർ എന്താകണമെന്നും എങ്ങിനെയാകണമെന്നും ഇതിലൂടെ ബോദ്ധ്യപ്പെട്ടു....thanks
@josekalaparambath5195
@josekalaparambath5195 Жыл бұрын
VerygoodDr❤️
@sunandhamol8505
@sunandhamol8505 Жыл бұрын
വിലയേറിയ..വളരെ വളരെ പ്രയോജനപ്രദമായ വീഡിയോ...നന്ദി.dr
@ebenezerabrahammaliyekkal370
@ebenezerabrahammaliyekkal370 Жыл бұрын
സാധാരണ ജനങ്ങൾ ഇതൊന്നും അറിയുന്നില്ല . സ്വന്തം ശരീരം മനസിലാകാൻ സഹായിക്കുന്ന പ്രഭാഷണത്തിന് നന്ദി ഡോക്ടർ . അൽപ്പം കൂടി ശബ്ദം ആവാം.വളര നന്ദി 🎉🎉🎉🎉❤❤❤ You are a God blessed physician.
@fathimasafooratp4583
@fathimasafooratp4583 7 ай бұрын
കണ്ണടച്ചു ഒഴിവാക്കാൻ പറ്റാത്തചിലസത്യങ്ങൾ നിങ്ങൾ ഒരു ഷുഗർ പേഷ്യന്റ് ആണോ ? എങ്കിൽ .സന്തോഷത്തോടെ ആണോനിങ്ങൾ ഇന്ന് കഴിച്ചുകൊണ്ടിരിക്കുന്ന മരുന്നുകൾകഴിക്കുന്നത്..... ജീവിതത്തിൽ എന്നെങ്കിലും ഷുഗറിന് മരുന്ന് കഴിച്ച് ഷുഗർ മാറിയ വ്യക്തികളെ കണ്ടിട്ടുണ്ടോ.... മാറിയില്ലെങ്കിലും ഗുളിക കഴിച്ചു അതിൻറെ ബുദ്ധിമുട്ടുകൾ കുറഞ്ഞതായിട്ട് കണ്ടിട്ടുണ്ടോ ? എന്തുകൊണ്ട് ഇംഗ്ലീഷ് മരുന്നുകൾ കഴിക്കുന്ന ആളുകൾക്ക് പത്തോ ഇരുപതോ വർഷം കഴിഞ്ഞിട്ടും കിഡ്നി നഷ്ടപ്പെടുന്നു , കാലിൽ മുറിവ് വരുന്നു , കണ്ണിന് കാഴ്ച നഷ്ടപ്പെടുന്നു ? എപ്പോഴെങ്കിലും ഈ കാര്യംആലോചിച്ചിട്ടുണ്ടോ ? അവര് കഴിച്ച അതേ മരുന്നുകളാണ് നമ്മൾഇന്ന്കഴിക്കുന്നത്അങ്ങനെയാണെങ്കിൽ അവർ ഇന്ന് എത്തിനിൽക്കുന്ന അതേ സ്ഥലത്ത് തന്നെ അല്ലേ നമ്മളും എത്തുന്നുണ്ടാവാ ... മരുന്നുകൾ രക്തത്തിലുള്ള ഗ്ലൂക്കോസിനെ മാത്രമേ കുറക്കുന്നുള്ളു പക്ഷേ ആളുകൾ മരണപ്പെടുന്നത് ഗ്ലൂക്കോസ് കൂടിയത് കൊണ്ടല്ല മറിച്ച് കൂടിയ കാലം ഗ്ലൂക്കോസ് ശരീരത്തിൽ ഉണ്ടായതുകൊണ്ട് ആ ഗ്ലൂക്കോസ് ഉണ്ടാക്കിയിട്ടുള്ള ഒരുപാട് മറ്റു സൈഡ് ഇഫക്ടുകൾ കൊണ്ടാണ്. ഒരുപാട് കാലം രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവ് കൂടി നിൽക്കുന്ന സമയത്ത് , രക്തം ഏതൊക്കെ അവയവങ്ങളിൽ കൂടി ഇറങ്ങി ചെല്ലുന്നുവോ ആ അവയവങ്ങളിലൊക്കെയും ചെറിയ ചെറിയ ഡാമേജുകൾ അത്ഉണ്ടാക്കിയെടുക്കുകയും, ഈ ഡാമേജ് ഹാർട്ട് അറ്റാക്ക് കണ്ണിന്റെ കാഴ്ച നഷ്ടപ്പെടുന്നു ,കിഡ്നി അസുഖം ഉദ്ധാരണക്കുറവ്,മുറിവുകൾ ഉണങ്ങാത്ത അവസ്ഥ എന്നിവലേക്കത്തിക്കുന്നു.... നിങ്ങൾക്ക് ഷുഗർ ഉണ്ടാക്കിയിട്ടുള്ള എല്ലാ ബുദ്ധിമുട്ടുകളെയും കുറക്കുന്നതിന്റെ കൂടെ തന്നെ ശരീരത്തിലേക്ക് കൃത്യമായി രക്ത ഓട്ടം കൂട്ടിക്കൊണ്ട് എല്ലാ ഡാമേജുകളും ശരിയാക്കി എടുക്കുന്ന ഒരു ഫുഡ് പ്രോഡക്ടിനെ പരിചയപ്പെടുത്തുന്നു , *iCOFFEE*👏🏼👏🏼👏🏼👏🏼 നായ്ക്കുരണ പരിപ്പിന്റെ സാന്നിധ്യം ഉള്ളതുകൊണ്ട് തന്നെ നാഡീ നരമ്പുകൾക്ക് ഉത്തേജനം കൊടുക്കുന്നു.. ശരീരത്തിൻറെ എല്ലാ ഭാഗങ്ങളിലേക്കും കൃത്യമായി കൊണ്ട് രക്തയോട്ടം കൂട്ടുന്നു.. ഇതുവഴി കണ്ണിന്റെ കാഴ്ച കൂടുന്നതിലേക്കും ഉണങ്ങാത്ത മുറിവുകൾഉണക്കുവാനുംസഹായിക്കുന്നുഈകോഫിയിൽഅടങ്ങിയിട്ടുള്ള ആയുർവേദ സസ്യം *ഏകനായകം* ശരീരത്തിൽ ഷുഗർ ഇല്ലാത്ത ഒരു വ്യക്തിയിലെ ഇൻസുലിൻ ഉത്പാദനം നിങ്ങളുടെ ശരീരത്തിൽ ഉണ്ടാക്കുവാൻ സഹായിക്കുchat.whatsapp.com/E5XNRn3ux6vFChK30XdJTk
@FathimaFathima-co8xq
@FathimaFathima-co8xq Жыл бұрын
നല്ല അറി വ് തന്നു നന്ദി
@shanthammak719
@shanthammak719 Жыл бұрын
Good information. Thank you Doctor.
@sumasumapa3958
@sumasumapa3958 Жыл бұрын
ഒരുപാട് നന്ദി 🌹🌹🌹🙏🏻🙏🏻🙏🏻
@ushakumari5797
@ushakumari5797 Жыл бұрын
ഇത്രയും വിശദമായി പറഞ്ഞുതന്നതിന് thanks🙏🙏🙏
@rajeshkumaralingal5964
@rajeshkumaralingal5964 Жыл бұрын
Thank you doctor ❤
@komalavallibalachandran2050
@komalavallibalachandran2050 Жыл бұрын
Very well explained..great knowledge for the listeners.. doctor .thanq very much..
@johnzachariah4764
@johnzachariah4764 Жыл бұрын
Thank you so much Doctor
@hashimalsabah
@hashimalsabah Жыл бұрын
Very useful.. Thanks Dr
@ibrahimkallingalakath3360
@ibrahimkallingalakath3360 Жыл бұрын
വളരെ വിശദമായി കാര്യങ്ങൾ പറഞ്ഞു തന്ന ഡോക്ടറോട് ഒരു പാട് നന്ദി ❤❤❤
@lakshiminambiar8817
@lakshiminambiar8817 Жыл бұрын
Valare Visadamayi paranje manassilakki thannathinne orupate nanni ❤
@josephtp9392
@josephtp9392 Жыл бұрын
Thanks Dr.Very useful
@radhamanyp411
@radhamanyp411 Жыл бұрын
Nalla avatharanam.😊ethu kunjugalkkum manasilakunna reethiyil avatharippichu.
@alphonsaphilip8036
@alphonsaphilip8036 Жыл бұрын
Very informative Thank you very much Mam❤
@pushpalathasathyan218
@pushpalathasathyan218 Жыл бұрын
God bless u doctor very good Excplenation ❤
@HalimaHalima-xb2km
@HalimaHalima-xb2km 11 ай бұрын
🎉 താങ്ക്യൂ അറിവുകൾ കിട്ടിയതിൽ ഒരുപാട് നന്ദി
@jamalusarbath5395
@jamalusarbath5395 Жыл бұрын
Thanks Dr.❤
@aniammaabraham4838
@aniammaabraham4838 Жыл бұрын
Thanks a lot.
@user-zj1fy3qw8r
@user-zj1fy3qw8r Ай бұрын
വളരെ ഉപകാരപ്രദമായ വീഡിയോ ഡോക്ടർക്ക് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല🤲🤲🤲🤲
@user-fh6zn9bu7e
@user-fh6zn9bu7e Жыл бұрын
Doctor very very thankful ❤
@kochuranips1498
@kochuranips1498 Жыл бұрын
Dear Dr ethra nallathay visadhamay paranju tharunnu God bless you Dr
@sarojakshansaroj7794
@sarojakshansaroj7794 10 ай бұрын
വളരെ നല്ല വിവരണം👍
@sominivarghese5369
@sominivarghese5369 Жыл бұрын
Valare nannayi paranju thannu
@user-cc3mf4sz9x
@user-cc3mf4sz9x Ай бұрын
Thanks a lot doctor, refined talk
@ebenezerabrahammaliyekkal370
@ebenezerabrahammaliyekkal370 10 ай бұрын
Thanks doctor for the valuable information 🎉🎉🎉🎉🎉
@harickunnathchekunnath3081
@harickunnathchekunnath3081 Жыл бұрын
THANKS FOR GOOD INFORMATION
@mariakuttypc6813
@mariakuttypc6813 Жыл бұрын
Dr എത്ര വിശദമായി സംസാരിക്കുന്നു,Thanks .
@ramachandranc4986
@ramachandranc4986 Жыл бұрын
very well, explained about All these things in concerned regarding the diabetic health patients problems
@rashidamaheen9992
@rashidamaheen9992 Жыл бұрын
Good information thank you doctor
@tkknair8861
@tkknair8861 Жыл бұрын
Very good information thanks
@unnivc311
@unnivc311 16 күн бұрын
Thanks.. doctor for your great information... God bless you 🙏
@monijoseph2216
@monijoseph2216 2 күн бұрын
Excellent Doctor
@aleyammadavid6911
@aleyammadavid6911 Жыл бұрын
Good information. Thank you doctor
@mollyjames9847
@mollyjames9847 Жыл бұрын
Thanks a lot...
@rosilymurikkumthottathilth6841
@rosilymurikkumthottathilth6841 Ай бұрын
Good information. Thanks 👍
@davasianeduvelil2577
@davasianeduvelil2577 Жыл бұрын
Thanks Dr.
@JayasreeRajeev-ib5og
@JayasreeRajeev-ib5og Ай бұрын
Thankyou mam, you are a god blessed physician❤
@sulochanakottarakara7708
@sulochanakottarakara7708 Жыл бұрын
ഇത്രയും വിശദമായി ആരും പറഞ്ഞു തരില്ല. എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. God bless you mam ❤❤️❤❤❤️
@velayick6489
@velayick6489 Жыл бұрын
@sainasaina1051
@sainasaina1051 Жыл бұрын
​@@velayick6489 000005
@abdulazeezmelapidikayil2106
@abdulazeezmelapidikayil2106 Жыл бұрын
ഡോക്ടർ വളരെ വിശദമായി പറഞ്ഞു തന്നു. കുറെ കാര്യങ്ങ മനസ്സിലാക്കാൻ പറ്റി. ഞാനും ഷുഗർ രോഗിയാണ്. ഒരു നേരംEUREPA0.5,GLYCOMET250,METADOS-IPR-850.ഒരുമിച്ച് കഴിക്കുന്ന ഭക്ഷണത്തിന് അരമണിക്കൂർമുമ്പ്. അങ്ങനെ രാവിലെ ഷുഗർ നോക്കുമ്പോൾ 90ആണ് കാണിക്കുന്നത്. യൂറിക്കാസിഡ് ഉണ്ട്. വിരലുകൾ മടക്കുമ്പോൾ വേദന ഉണ്ട്. കാൽ വിരൽ തരിപ്പ് ഉണ്ട്.
@vvdevadas3052
@vvdevadas3052 Жыл бұрын
Fun CF ggghme
@rajannair7952
@rajannair7952 Жыл бұрын
​@@sainasaina1051Pppp
@lailakallat4075
@lailakallat4075 Жыл бұрын
Very useful.Thank you Doctor ❤
@sakeerhussain9273
@sakeerhussain9273 Жыл бұрын
Thanks doctor ❤
@RadhakrishnanWriter-ww8xr
@RadhakrishnanWriter-ww8xr Жыл бұрын
Very useful information
@bineshbinesh5858
@bineshbinesh5858 Жыл бұрын
ഗുഡ് വീഡിയോ
@anumodkumar5933
@anumodkumar5933 Жыл бұрын
Helpful video
@nazeerpvk6738
@nazeerpvk6738 Жыл бұрын
Thanks
@beerankoya1053
@beerankoya1053 Жыл бұрын
Thank you Dr
@abdulmuthalib5687
@abdulmuthalib5687 11 ай бұрын
Thnk u vry match
@ethammathottasseril9637
@ethammathottasseril9637 Ай бұрын
Thanks Doctor 🙏🙏
@babythomas3559
@babythomas3559 Жыл бұрын
You are a blessing to humanity.... what an honest presentation !!! God Bless Your dedication and commitment. I have never heard any other from medical profession openly tell the causes and the ways to overcome and live a normal life.....a bow to you....
@charlyjacob6095
@charlyjacob6095 Ай бұрын
Very good doctor thank s
@pathmakumarmp7554
@pathmakumarmp7554 Жыл бұрын
Supper Dr. Discription. Best
@gjohnamengracy2026
@gjohnamengracy2026 11 ай бұрын
Very much informative.thank you . Dr. John g thoovampallil.
@surendhrababu2290
@surendhrababu2290 Жыл бұрын
Thank you dear for your excellent detailing about diabetics and you actually gave an anatomy. … than you my dear
@francisjoeantongcruz6754
@francisjoeantongcruz6754 Жыл бұрын
Thankyou madame🙏🏼
@abdulhakkim8569
@abdulhakkim8569 Жыл бұрын
VERYGOOD doctor എനിക്കും ഷുഗറുണ്ട് ഈ അറിവ് വളരെ വിലപ്പെടതാണ്
@josephpthomas915
@josephpthomas915 Жыл бұрын
മാഡം, ഇത്ര നന്നായിട്ട് ഒരു ഡോക്ടറും പറഞ്ഞു തന്നിട്ടില്ല. ഇൻസുലിൻ പ്രതിരോധത്തിന് വീണ്ടും വീണ്ടും ഇൻസുലിൻ ഡോസ് കൂട്ടി തരുന്ന പണിയാണ് പല ഡോക്ടേർസ് o ചെയ്യുന്നതു്. പ്രമേഹത്തെക്കുറിച്ച് ഇത്ര നല്ലൊരു സമഗ്ര വിശദീകരണം കേൾക്കുന്നതു് ആദ്യമാണ്. വളരെ നന്ദി,
@padmakumari1195
@padmakumari1195 Жыл бұрын
Dd🎉
@salahudeenm8989
@salahudeenm8989 Жыл бұрын
ഇത്രയും നല്ല ഒരു ക്ലാസ്സ്‌ ഇതുവരെ കേട്ടിട്ടില്ല മാഡം എന്ത് സമാധാനമായി സമയമെടുത്തു എല്ലാ വിഭാഗം അസുഖം, അതിന്റെ ട്രീറ്റ്മെന്റ് വിശദമായി പറയുന്നു
@PrasanthPrasanth-cj4tk
@PrasanthPrasanth-cj4tk 11 ай бұрын
Thank you doctor 🙏
@ShyamKumar-up6yh
@ShyamKumar-up6yh 11 ай бұрын
Super explanation, worthy video...❤❤❤
@abdulrazak5150
@abdulrazak5150 Ай бұрын
നല്ല ആശയങ്ങൾ
@sobhabalasundaram8282
@sobhabalasundaram8282 10 ай бұрын
Thanks a lot doctor
@shajichekkiyil
@shajichekkiyil Жыл бұрын
Highly impressive speech, Thanks Doctor.
@sureshmj8451
@sureshmj8451 Жыл бұрын
Good information
@maryrani7461
@maryrani7461 11 ай бұрын
Thanku very much
@lathasoman6265
@lathasoman6265 Жыл бұрын
Thanks mam 🙏🙏🙏🙏🙏🙏
@elsimohan7677
@elsimohan7677 Жыл бұрын
Thanku Dr🙏
@deva.p7174
@deva.p7174 Жыл бұрын
എത്ര നന്നായി രോഗപതിരോധ ത്തെ പറ്റി പറഞ്ഞു. ഇത്രയും നന്നായി മറ്റാരും പറഞ്ഞു തന്നിട്ടില്ല .
@joonaashraf7690
@joonaashraf7690 23 күн бұрын
Good explanation
@radhabhanu2155
@radhabhanu2155 11 ай бұрын
Thankyou My Dear Madam❤
@shajahanm4162
@shajahanm4162 Жыл бұрын
Thanks madam
@abdulgafoorpari2811
@abdulgafoorpari2811 29 күн бұрын
Thank you doctor
@georgeabraham2956
@georgeabraham2956 Жыл бұрын
Thank s doctor
@noorjahankabeer4508
@noorjahankabeer4508 Жыл бұрын
Tankyou Doctor
@noorjahankabeer4508
@noorjahankabeer4508 Жыл бұрын
Good Information
@meenagracious7726
@meenagracious7726 Жыл бұрын
Thank u dr
@padmajaprabhu3323
@padmajaprabhu3323 Жыл бұрын
Beautifily explained, thank you so much Doctor❤
@selwins2781
@selwins2781 Жыл бұрын
In a nutshell i I got to know what is diabetes and how to control it now. Thank you Dr. From now onwards i will reduce the intake of carbohydrates ,instead carbohydrates i will add leafy vegetables in my plate. Once again thank you for your very valuable information. Your commitment to the public is commendable.
@alhajjialhajji4577
@alhajjialhajji4577 Жыл бұрын
പെട്ടന്ന് സംസാരിക്കാൻ നോക്കുക വളരെ വിരസമായ സംസാര രീതി
@sharletroy5722
@sharletroy5722 Ай бұрын
Thanks mam
@pailypm
@pailypm Жыл бұрын
Thank u madam
@usmancusmanc5141
@usmancusmanc5141 Жыл бұрын
Verigoodsir
@steephenp.m4767
@steephenp.m4767 Жыл бұрын
Very useful video and thanks your super explanation Thank you so much 🙏
@basheerkallarakandy7576
@basheerkallarakandy7576 Жыл бұрын
dr..good
@rasheedrashee6497
@rasheedrashee6497 Жыл бұрын
Good
@vijayanpa5478
@vijayanpa5478 Жыл бұрын
Diabetes NE kurichu KOODUTHAL Ariyan Sadhichu. CONGRATS.
@aneystephen3986
@aneystephen3986 Жыл бұрын
Very useful. Thanks a lot Doctor.
@jameelatc7712
@jameelatc7712 Жыл бұрын
ആ കർഷകമായ ഭാഷണം.
@sosammathomas4784
@sosammathomas4784 Жыл бұрын
You describe each very well! God bless!
@pbkvlogs6773
@pbkvlogs6773 Жыл бұрын
@lucyammini4623
@lucyammini4623 Жыл бұрын
Great❤
@kmpadmanabhan7649
@kmpadmanabhan7649 Ай бұрын
Thank u Dr and what will be the rough amont for this treatment
@sankaranarayananm.n6999
@sankaranarayananm.n6999 Жыл бұрын
നല്ല രീതിയിൽ കാര്യങ്ങൾ മനസ്സിലാക്കുന്നതിനു dr സഹായിച്ചു ❤
@hashidahashu616
@hashidahashu616 Жыл бұрын
😊😊😊😊😊😊😊😊😊😊
Мы никогда не были так напуганы!
00:15
Аришнев
Рет қаралды 4,9 МЛН
Please be kind🙏
00:34
ISSEI / いっせい
Рет қаралды 190 МЛН
Умеют рыбки половить 🤣
0:27
🎣 БОЛОТОВСКОЕ ОТРОДЬЕ
Рет қаралды 3 МЛН
Safe
0:16
OHIOBOSS SATOYU
Рет қаралды 6 МЛН
Can you do it?! #kidslearning #kidsfun
0:12
J House jr.
Рет қаралды 24 МЛН
孩子多的烦恼?#火影忍者 #家庭 #佐助
0:31
火影忍者一家
Рет қаралды 36 МЛН