പ്രമേഹം വരാതിരിക്കാൻ ആന്റണി വൈദ്യരുടെ 10 എളുപ്പവഴികൾ (പ്രമേഹരോഗികൾക്കും ഫലപ്രദം)

  Рет қаралды 169,619

Sophia Times Online

Sophia Times Online

Жыл бұрын

Пікірлер: 116
@SophiaTimesOnline
@SophiaTimesOnline Жыл бұрын
നിങ്ങളുടെ സംശയങ്ങൾക്ക് ആൻ്റണി വൈദ്യരെ വാട്സാപ്പിൽ കോൺഡാക്ട് ചെയ്യാം, തിരക്കൊഴിയുമ്പോൾ അദ്ദേഹം റിപ്ലെ ചെയ്യും... Whatsapp : +91 93870 45026 Website : www.soubhadraayurvedawayanad.org/
@narayants6322
@narayants6322 Жыл бұрын
Thanks a lot. Vineetha Namaskaram. 🙏🏼🙏🏼🙏🏼🙏🏼
@ramakrishnantk7658
@ramakrishnantk7658 Жыл бұрын
വളരെയധികം നന്ദി🙏
@sreejaskumar5960
@sreejaskumar5960 Жыл бұрын
നന്ദി 🙏
@user-ck5ks6em4n
@user-ck5ks6em4n Жыл бұрын
ഭക്ഷണം കുറച്ച് മൂന്ന് നേരം .❤️ എക്സർസൈസ് അര മണികൂർ . ധാരളം വെള്ളം
@rajupeter765
@rajupeter765 Жыл бұрын
സൂപ്പറായിരിക്കുന്നു സാർ
@shyamprakash2081
@shyamprakash2081 Жыл бұрын
Thank you so much 🙏👍
@gracymathew2460
@gracymathew2460 Жыл бұрын
Thanks doctor 🙏🙏
@anniejacob9333
@anniejacob9333 Жыл бұрын
Nalla vedio informative
@joykalapurakal2165
@joykalapurakal2165 Жыл бұрын
Thank you Doctor 🙏
@geethakumariktm
@geethakumariktm Жыл бұрын
Thanks🙏
@shaheen.s1710
@shaheen.s1710 Жыл бұрын
നല്ലറിവ് 🌷🌷🌷നന്ദി ജി 🙏q
@narayants6322
@narayants6322 Жыл бұрын
Thank you so much dear Doctor
@indiramuralidharan925
@indiramuralidharan925 Жыл бұрын
THAN K you🙏
@shibimajeed5521
@shibimajeed5521 Жыл бұрын
Thank u sir 🙏
@samsond4294
@samsond4294 Жыл бұрын
Thank you doctor
@francisthottunkal1685
@francisthottunkal1685 Жыл бұрын
ശാന്തമായ ഭാഷാശൈലി. വൃക്തമായി പറഞ്ഞു. നന്ദി.
@drksrinivasan-co6yb
@drksrinivasan-co6yb 2 ай бұрын
Thank U very much for your good hom remidies
@ushavijayakumar6962
@ushavijayakumar6962 Жыл бұрын
Thanks Dr for the useful information
@padmanabhapillai8294
@padmanabhapillai8294 Жыл бұрын
Thanks doctor
@ansalna1383
@ansalna1383 Жыл бұрын
Thank you
@viswanathanmaster4756
@viswanathanmaster4756 Жыл бұрын
ഗുഡ് പ്രസന്റേഷൻ 👍
@sumim615
@sumim615 Жыл бұрын
Thank you doctor 🙏🙏
@rahimmottammal8411
@rahimmottammal8411 Жыл бұрын
Good message 👏
@robincherukara351
@robincherukara351 Жыл бұрын
Good information which are easy to practice in daily life
@thankamanimp9586
@thankamanimp9586 Жыл бұрын
Prenamam 🙏
@preethijose5360
@preethijose5360 Жыл бұрын
Thank you so much sir.....
@pushpakrishnan2636
@pushpakrishnan2636 Жыл бұрын
Good information Oru ദിവസത്തെ ആഹാരരീതി ഷെയർ ചെയ്യുമോ
@shanvideoskL10
@shanvideoskL10 Жыл бұрын
Thanks for sharing 😊
@ponnammajose3659
@ponnammajose3659 Жыл бұрын
Good infórmation
@jalalpvlog4116
@jalalpvlog4116 Жыл бұрын
Very good
@almassgold8877
@almassgold8877 Жыл бұрын
Very nice
@naff1847
@naff1847 Жыл бұрын
🙏🙏🙏 വേരിക്കോസ് vain വരാതിരിക്കാനും വന്നാൽ ശരിയാവനും ഉള്ള video ചെയ്യാമോ
@ranjinipkd1731
@ranjinipkd1731 Жыл бұрын
@നാട്ടുവൈദ്യം cardiac excercise ചെയ്യാമോ ? jumping excercise ചെയ്യാമോ
@sudeepjoy687
@sudeepjoy687 Жыл бұрын
തീർച്ചയായും
@ancyjoshi1311
@ancyjoshi1311 Жыл бұрын
@നാട്ടുവൈദ്യം pat point point📍 pat po
@Erica_boutique-.
@Erica_boutique-. Жыл бұрын
Vericose vainin oru product und venekil Yett onn moon yett onbath onbath onn anch aar Poojam yenna nuberkk message ayakkam
@lisyfrancis2402
@lisyfrancis2402 Жыл бұрын
Thanks always 😀🙏 Guava ( perakkya) eating "sugar" nu nallath ennu kettiundu ✓ aanu thonnunnu 🙏
@ramadevip2268
@ramadevip2268 Жыл бұрын
Thank you 🙏
@komalakomala9446
@komalakomala9446 Жыл бұрын
🙏🙏🙏
@vijayakumaric9737
@vijayakumaric9737 Жыл бұрын
🙏
@hapsyjayan1952
@hapsyjayan1952 Жыл бұрын
താങ്ക്യൂ യു തൈറോഡ് മാറാൻ മരുന്ന് പറഞ്ഞു തരാമോ
@daisyjames2130
@daisyjames2130 Жыл бұрын
👍👍👍
@jamesmathai2253
@jamesmathai2253 Жыл бұрын
👍
@philipjoseph8863
@philipjoseph8863 11 ай бұрын
Excellent
@lalydevi475
@lalydevi475 Жыл бұрын
🙏🙏👍👍👍👍
@jayammapeter6961
@jayammapeter6961 11 ай бұрын
Good information
@babuezhumangalam3714
@babuezhumangalam3714 Жыл бұрын
അഭിനന്ദനങ്ങൾ അർഹിക്കുന്നു 🙏🙏🌹🌹
@sisiliyad5867
@sisiliyad5867 Жыл бұрын
Super.Thanks brother for helping us.
@daisyjeemon5276
@daisyjeemon5276 Жыл бұрын
Hypothyroidism:::and PCOD....oru vedeo chayamo.....
@Erica_boutique-.
@Erica_boutique-. Жыл бұрын
Pcodikk utricare product und venekil Yett onn moon yett onbath onbath onn anch aar Poojam yenna nuberkk message ayakkam
@LakshmiLakshmi-yf7zb
@LakshmiLakshmi-yf7zb Жыл бұрын
Kafakettu maranum kafam ilaganum ullu tip parayamo
@lovelylovely2404
@lovelylovely2404 Жыл бұрын
Colestrol varatherikan entu vazhi
@rubyfrancis7313
@rubyfrancis7313 Жыл бұрын
Kattujeerakam thilappichu kudikamo
@santhoshnedumangad929
@santhoshnedumangad929 Жыл бұрын
❤️💪
@annusvlogs4368
@annusvlogs4368 Жыл бұрын
🙏🏻🎉🙏🏻🙏🏻🙏🏻
@mohanansagh7472
@mohanansagh7472 Жыл бұрын
Tanks
@mini.pkumar2327
@mini.pkumar2327 Жыл бұрын
Achacha veendum varane nallatipsumai
@DeviSai1450
@DeviSai1450 Жыл бұрын
Endometriyosis nu enthengilum treatment undengil vaidyar onnu msg idanam athrayum budhimuttikkunna vedanayanu
@binshyothayoth4729
@binshyothayoth4729 Жыл бұрын
Thummal allergi ku treatment undo sir
@ammu4664
@ammu4664 Жыл бұрын
സർ വേങ്ങ കാതൽ ഇട്ട വെള്ള തൈറോയിഡ് രോഗികൾക്ക് കഴിക്കാൻ പറ്റുമോ എന്ന് ഒന്നു പറയാമോ
@salihasalihaaboobacker5889
@salihasalihaaboobacker5889 Жыл бұрын
Hello Dr,Frist ayi period udavunna kuttikalk athokka treatment chayam
@naseemacherukode2545
@naseemacherukode2545 Жыл бұрын
Period ഒരു രോഗമല്ലല്ലോ.... Healthy food കൊടുക്കുക.. ഫാസ്റ്റ് food ഒഴിവാക്കുക ധാരാളം വെള്ളം കുടിക്കുക..
@kamalammalakshmikutty2002
@kamalammalakshmikutty2002 Жыл бұрын
Sir cholestral kurakkan ulla homeremedy onnu paranju tarumo?
@sudeepjoy687
@sudeepjoy687 Жыл бұрын
ഉടൻ വരും
@doneythomasvarghesecjmpath6965
@doneythomasvarghesecjmpath6965 Жыл бұрын
Type 1 diabetes any medicine
@saleemnv4481
@saleemnv4481 Жыл бұрын
40 വര്ഷം മുൻപ് 140 /180 ഇന്നോ ? വിദഗ്ധർ എന്ന് പരയുന്നവര് അതിനെ കുറച്ചു എല്ലാവരെയും ഷുഗർ രോഗികൾ എന്ന ലേബലും ഒട്ടിച്ചു .....👍🌷🙏
@sangeethakoombelsasidharan273
@sangeethakoombelsasidharan273 Жыл бұрын
Fibroids nu ulla ചികിത്സ പറയാമോ doctor
@sudeepjoy687
@sudeepjoy687 Жыл бұрын
ഉടൻ വരും
@opmbaqavi7713
@opmbaqavi7713 Жыл бұрын
Maduram kolli kazhikkamo
@nizamudeens5937
@nizamudeens5937 Жыл бұрын
പഞ്ചസാര പൂർണ്ണമായും ഒഴിവാക്കുക
@shijuphilip5672
@shijuphilip5672 Жыл бұрын
CREATINE .KURAYAN..ULLA TIPS. PARANGU..THARAMO..PLEASE
@sajithomas3102
@sajithomas3102 Жыл бұрын
മുളപ്പിച്ച ആഹാരം ഒരിക്കലും ആയുർവേദം നിർദ്ദേശിക്കുന്നില്ല കഴിക്കാൻ പാടില്ല എന്നതാണ് നിയമം .നാട്ടുവൈദ്യം പഠിച്ച ആളാണങ്കിൽ ഇത്തരം നിർദ്ദേശം പറയില്ല .ദിനചര്യ ,ഋതുചര്യ ,രാത്രി ചര്യ ഇവ കൃത്യമായി പാലിക്കുക അപ്പോൾ സ്വസ്ത വ്യത്തത്തിൽ ജീവിക്കാം ആതുര വ്യത്തത്തിലേക്ക് പോകില്ല .ഇലക്കറികൾ ദിവസവും കഴിച്ചാൽ സ്റ്റോൺ ഉണ്ടാകും
@riyaskoodathil9179
@riyaskoodathil9179 11 ай бұрын
പ്രമേഹം വന്ന ആളുകൾ അത് കുറക്കാൻ ഒരു ദിവസത്തെ ഭക്ഷണം പറഞ്ഞ് തരാമോ
@jayarajpv1939
@jayarajpv1939 Жыл бұрын
ഹെർണിയ... operation ഇല്ലാതെ മാറ്റാൻ പറ്റുമോ ???
@sushamapradeep2386
@sushamapradeep2386 Жыл бұрын
സർ ഞാൻ ദിവസവും കീഴാർ നെല്ലി തിളപ്പിച്ച വെള്ളം കുടിക്കാറുണ്ട് എന്തെങ്കിലും side effect ഉണ്ടോ ദയവായി മറുപടി തരണേ
@naseemacherukode2545
@naseemacherukode2545 Жыл бұрын
സർ ചില ദിവസങ്ങളിൽ രാവിലെ 11:30 ആകുമ്പോഴേക്കും ക്ഷീണം വരുന്നു.. Pre ഡയബറ്റിക് ആണോ.. Food കഴിച്ചാൽ മാത്രമേ ആ ക്ഷീണം വരുകയുള്ളു
@gayathris7845
@gayathris7845 Жыл бұрын
എനിക്കും
@geethaprabhu2902
@geethaprabhu2902 Жыл бұрын
Oru A1C test cheythaal manassilaagumallo.
@rabiak549
@rabiak549 Жыл бұрын
ok. താങ്ക്സ് Doctor 👍🌹. എനിക്ക്. 118 ഉണ്ട്. ഷുഗർ. ഫസ്റ്റ് ടെസ്റ്റ് ചെയ്തതാണ്. കാലത്ത്. ഇത് കൂടതൽ ആണോ?
@jameelahameed6732
@jameelahameed6732 Жыл бұрын
Drstigi യു സഹോദരനാണോ?
@omanagpoakumar232
@omanagpoakumar232 Жыл бұрын
Sugar ulla aalanu muttinuvedhana unde exercise cheyunnatinu kuxhapoamundo
@ranjinipkd1731
@ranjinipkd1731 Жыл бұрын
വെരിക്കോസ് വൈൻ ഉള്ള ആളാണെങ്കിൽ Excercise ചെയ്യാമോ . reply പ്രതീക്ഷിക്കുന്നു.
@sudeepjoy687
@sudeepjoy687 Жыл бұрын
ഉടൻ വീഡിയോ വരും
@Erica_boutique-.
@Erica_boutique-. Жыл бұрын
Vericose vainin oru product und venekil Yett onn moon yett onbath onbath onn anch aar Poojam yenna nuberkk message ayakkam
@girijapreman8768
@girijapreman8768 Жыл бұрын
തലയിലെ Blood Cloating മാറാൻ എന്ത് ചെയ്യണം
@sudeepjoy687
@sudeepjoy687 Жыл бұрын
ഉടൻ വീഡിയോ വരും
@nasirhossain1345
@nasirhossain1345 Жыл бұрын
,,170 ഷുഗർ ഉള്ളവർ എങ്ങനെ തരണം ചെയ്യും
@hamzatharayil4283
@hamzatharayil4283 Жыл бұрын
പ്രമേഹം രോഗം അത് വരാതിരിക്കാൻ ഈ ഭൂലോകത്ത് ഇരിക്കണം
@padmajantv8595
@padmajantv8595 6 ай бұрын
പണ്ട് ഷുഗർ 140 ആണെങ്കിൽ ഇപ്പോൾ എന്താണ് 110 ആയതു. എല്ലാവരെയും രോഗി ആക്കി ഡോക്ടർ മാറും മരുന്ന് കമ്പനിയും തമ്മിലുള്ള അഡ്ജസ്റ്റ് മെന്റല്ലേ. മരുന്ന് കഴിക്കാതിരുന്നാൽ തന്നെ നിങ്ങൾ രക്ഷപ്പെടും
@justinvarghesevarghese7736
@justinvarghesevarghese7736 Жыл бұрын
കൊളസ്ട്രോൾ മാറാൻ remadi പറഞ്ഞു തരുമോ
@pradeepm2336
@pradeepm2336 Жыл бұрын
രാവിലെ ഭക്ഷണം കഴിച്ചു രണ്ട് മണിക്കൂറിന് ശേഷം ഉദ്ദേശം (11) മണിക്കുഠ വൈകുന്നേരം (4 മണി) നാല് അല്ലി പച്ചവെളുത്തുള്ളി ഒരാഴ്ച കഴിച്ചു നോക്കൂ.
@joshcheriyan9981
@joshcheriyan9981 Жыл бұрын
ഷുഗർ കൂടാൻ വല്ലോ മരുന്നുണ്ടോ...? എനിക്ക് ഷുഗർ കുറവാണ്....plzzz reply..
@kalladasvinod3621
@kalladasvinod3621 Жыл бұрын
Divasavum kalathu glucose podi oru spoon verum vayattil kazhikkuka.nakki kazhikkanam
@marykmjesus2085
@marykmjesus2085 Жыл бұрын
ആന്റണി വൈദ്യരുടെ മൊബ്. No ഇടാമോ
@finuiju8609
@finuiju8609 Жыл бұрын
കാല്േവദനകക്മരു൬്പറഞ്തരണ൦
@ajayajaylal1358
@ajayajaylal1358 Жыл бұрын
0 വെരിക്കോസ് വെയിൻ വരാതിരിക്കാൻ വല്ല വഴിയുണ്ട്
@krishnakrishnakumar5886
@krishnakrishnakumar5886 Жыл бұрын
വൈദ്യരെ എനിക്ക് നടുവേദന അകറ്റാൻ എന്തങ്കിലും മരുന്നു പറയാമോ ?
@tomykabraham1007
@tomykabraham1007 Жыл бұрын
പ്രെമെഹം വന്നപൊല് പ്രെമം പൊയി ഭാഗ്യം 😂😂
@tomykabraham1007
@tomykabraham1007 Жыл бұрын
വെള്ളം അടി പ്രൊല്സാഹിപ്പിക്കുക 😂😂😂😂
@blossomsofheavens
@blossomsofheavens Жыл бұрын
Waste of time doing these things
@tomykabraham1007
@tomykabraham1007 Жыл бұрын
പ്രെമം വരാതിരിക്കാനൊ 😂😂😂
@tomykabraham1007
@tomykabraham1007 Жыл бұрын
ഞാന്‍ ഇങനെ ചെയ്തപൊല് നെല്ലിക്ക അരചു തളം വെചു ആള്ക്കാരു 😂😂😂
@vanajaclt8744
@vanajaclt8744 Жыл бұрын
പാവയ്ക്ക നല്ലതല്ലേ.
@jamesmathew5915
@jamesmathew5915 Жыл бұрын
വേറെ പണി ഒന്നും ഇല്ലേ
@tomykabraham1007
@tomykabraham1007 Жыл бұрын
pancreas പൊളിചു കുറെ insulin നിറെചാല് പോരെ 😂😂
@bilaljohn9265
@bilaljohn9265 Жыл бұрын
Ee parayunna nigalk ennitt sugar illei
@rajanmathewk
@rajanmathewk Жыл бұрын
Anyone pls share contact details of antony vaidyan
@tharasai5291
@tharasai5291 Жыл бұрын
Thank you Doctor 🙏
@viswanathannair.5379
@viswanathannair.5379 Жыл бұрын
🙏🙏
@g.r.prasadg.r.pradad5484
@g.r.prasadg.r.pradad5484 Жыл бұрын
🙏🙏🙏
@nishabfoodstufftrading2107
@nishabfoodstufftrading2107 Жыл бұрын
Phone no please
@joysyjohnson5418
@joysyjohnson5418 9 ай бұрын
👍
@miniraman4979
@miniraman4979 Жыл бұрын
🙏🙏🙏
Khó thế mà cũng làm được || How did the police do that? #shorts
01:00
Survival skills: A great idea with duct tape #survival #lifehacks #camping
00:27
Became invisible for one day!  #funny #wednesday #memes
00:25
Watch Me
Рет қаралды 55 МЛН
Manjal | മഞ്ഞള്‍ | Turmeric | Dr Jaquline
11:20
Health adds Beauty
Рет қаралды 463 М.
Khó thế mà cũng làm được || How did the police do that? #shorts
01:00