പ്രതീഷിക്കാതെ കിട്ടിയ ലീവ് വീട്ടിൽ അറിയിച്ചില്ല...പിന്നെ ചെന്ന് കയറിയത് ദാ ഇങ്ങനെ...

  Рет қаралды 3,454,256

1-Minute Malayalam

1-Minute Malayalam

4 жыл бұрын

മലയാളം ന്യൂസ് #malayalam news #malayalam film news #malayalam live
Email: malayaliexpress2018@gmail.com

Пікірлер: 1 300
@yshakp8654
@yshakp8654 4 жыл бұрын
ഇതിനു ഹെൽപ്പ് ചെയ്ത ആ കൂട്ടുകാർ ഇരിക്കട്ടെ ഒരു കുതിര പവൻ
@neethumolsinu6384
@neethumolsinu6384 4 жыл бұрын
Sathyom
@gowarigowari3802
@gowarigowari3802 4 жыл бұрын
O
@nishadbinabdulla5756
@nishadbinabdulla5756 4 жыл бұрын
Theerchayayummm
@ancyannvarughese1104
@ancyannvarughese1104 4 жыл бұрын
Athiyam ayitt ayirikum oru comment inu ithrem like kittunath
@nishadbinabdulla5756
@nishadbinabdulla5756 4 жыл бұрын
Yayaya
@dreammedia9564
@dreammedia9564 4 жыл бұрын
കട്ടക്ക് കൂടെ നിൽക്കുന്ന ചങ്ങായി മാര് ഉണ്ടെങ്കിൽ. ജീവിതം full കളർ ആണ്
@techteam565
@techteam565 4 жыл бұрын
yes..inganeyaavanam...sathyamanu.
@sabithaanvar5087
@sabithaanvar5087 4 жыл бұрын
👌
@sreelals6120
@sreelals6120 4 жыл бұрын
I
@Motor__rad1
@Motor__rad1 4 жыл бұрын
Aaa കളർ നെസ് ഒരുപ്പാട് അനുഭവിച്ചവനാണ് നാൻ
@fajishaashraf388
@fajishaashraf388 4 жыл бұрын
@@Motor__rad1 ഭാഗ്യവാൻ
@jayakrishnantu3265
@jayakrishnantu3265 4 жыл бұрын
ഈ വർഷത്തെ ഏറ്റവും മികച്ച സാന്താ ക്ലോസ്....😊
@thaslinoushad8007
@thaslinoushad8007 2 жыл бұрын
I was adichang polichi
@user-fk9fx9hd1q
@user-fk9fx9hd1q 4 жыл бұрын
*പൊളി മച്ചാനെ...... ആ കുടുംബത്തിന്റെ സന്തോഷം പറഞ്ഞാൽ തീരില്ല❣❣*
@mohammedshareef6381
@mohammedshareef6381 4 жыл бұрын
Polichu
@mayadeepu5468
@mayadeepu5468 4 жыл бұрын
Nalla snehamulla bharthaavu
@mayadeepu5468
@mayadeepu5468 4 жыл бұрын
Chathiyan maaraya bharthaavinte bharyamaarku ithonnum pranjittilla
@aisham729
@aisham729 4 жыл бұрын
Elladyo undello🤣🤣🤣
@sajisamuel2801
@sajisamuel2801 4 жыл бұрын
Elladavum undallo
@jiyajohn7416
@jiyajohn7416 4 жыл бұрын
പല സർപ്രൈസും കണ്ടിട്ടുണ്ട് ഇങ്ങനൊന്ന് ആദ്യയമായിട്ട
@kidslover2780
@kidslover2780 4 жыл бұрын
👍👍👍
@rejilalraman4347
@rejilalraman4347 4 жыл бұрын
Pwolichu......🤩🙏
@Anu-nr4oh
@Anu-nr4oh 4 жыл бұрын
അടുത്ത ക്രിസ്മസ് ന് ഞാനും പോവും 🤭🤭
@shalusisupalan8019
@shalusisupalan8019 4 жыл бұрын
6
@varnam7516
@varnam7516 2 жыл бұрын
@@Anu-nr4oh 😂
@ShiluRish
@ShiluRish 3 жыл бұрын
ഇങ്ങനെ ഉള്ള vdo കാണുമ്പോൾ കണ്ണ് നിറയും.. സന്തോഷത്തോടെ സർപ്രൈസ് കൊടുക്കുന്നത് കാണുമ്പോൾ കുടുംബത്തെ അത്രയും സ്നേഹിക്കുന്നത് കൊണ്ടാണ്
@suryasunilkumar3006
@suryasunilkumar3006 3 жыл бұрын
അടിപൊളി... ആ ചേട്ടന്റെ കൂടെ കട്ടയ്ക്ക് നിന്ന ഫ്രണ്ട് സ് ആണ് മാസ്സ് 👏👏👏👏അഭിനന്ദനങ്ങൾ എല്ലാവർക്കും
@ratheeshmohan9894
@ratheeshmohan9894 4 жыл бұрын
അതുവരെ കളിക്കാതിരുന്ന ചെറുക്കൻ അച്ഛനെക്കണ്ടപ്പോൾ തുള്ളിയതുകണ്ടൊ.
@nidhidevarajan9181
@nidhidevarajan9181 4 жыл бұрын
Sathyam...enthore thullal aah mon...ethane santhosham😍
@lucasyt7506
@lucasyt7506 4 жыл бұрын
Illa
@bijoymathew2192
@bijoymathew2192 4 жыл бұрын
Bhayankara സന്തോഷം ആയിരുന്നു
@pachoofarzan5664
@pachoofarzan5664 4 жыл бұрын
Mm
@kurumbanmarchannel1937
@kurumbanmarchannel1937 4 жыл бұрын
Athe.athe. endha kunjinde sandhodhsm
@VIBINVINAYAK
@VIBINVINAYAK 4 жыл бұрын
*ചെറുതായൊന്ന് കണ്ണ് നിറഞ്ഞു*
@paappuz
@paappuz 4 жыл бұрын
സത്യം ബ്രോ
@muneeravakayil5212
@muneeravakayil5212 4 жыл бұрын
Entem
@kosaksipasapukal414
@kosaksipasapukal414 4 жыл бұрын
S
@Nasar.nilgiris
@Nasar.nilgiris 4 жыл бұрын
Enikkum kann niranju
@AbdulKhader-nx6tz
@AbdulKhader-nx6tz 4 жыл бұрын
Sathiyem...
@sobhanat2812
@sobhanat2812 2 жыл бұрын
ഈ ഫാമിലിയ്ക്ക് കൊടുത്ത സർപ്രൈസ്... ഒപ്പം അവരുടെ ഹൃദയം നിറഞ്ഞ സന്തോഷവും കണ്ടപ്പോ... സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞുപോയി
@mercyjohn8119
@mercyjohn8119 2 жыл бұрын
👍
@jorgebigbi3725
@jorgebigbi3725 4 жыл бұрын
ഒപ്പം നിന്ന ആ കട്ട ഫ്രുണ്ട്സിന് എന്റെ വക ആയിരം ലൈക്‌
@ayishaa5322
@ayishaa5322 4 жыл бұрын
ഇതുപോലെ കെട്ടിയോനെ കാത്തിരിക്കുന്ന ആരെങ്കിലും ഉണ്ടോ 😣😣😍😍😍
@subairmanikkaparamb5520
@subairmanikkaparamb5520 4 жыл бұрын
Kateyolea,katerekan.evedea,natel.pokan patagett
@muhsinam6060
@muhsinam6060 4 жыл бұрын
Njn und😣
@rashadrashad2330
@rashadrashad2330 4 жыл бұрын
Njanum und
@annmaryrose7150
@annmaryrose7150 4 жыл бұрын
Njn but kettitillaanne ullu😁😂
@aiswaryavinesh1464
@aiswaryavinesh1464 4 жыл бұрын
Njanum unde
@thapasya7520
@thapasya7520 2 жыл бұрын
എന്റെ ആരുമല്ല... എന്നിട്ടും ഇത് കണ്ടപ്പോൾ ഒരുപാട് സന്തോഷവും കണ്ണും നിറഞ്ഞു...
@agristar4874
@agristar4874 2 жыл бұрын
കരയിപ്പിച്ചല്ലോ കൂട്ടുകാരെ... നല്ല അച്ഛനും കുടുംബം.. 👍👍👍
@PONNUZJOURNEY
@PONNUZJOURNEY 3 жыл бұрын
ഇപ്പോഴാണ് ഇത് കാണുന്നത്, ഇത്തിരി കണ്ണു നിറയിച്ചു 🥰😘😘
@soumyanarayanan1213
@soumyanarayanan1213 3 жыл бұрын
ചിരിച്ചുകൊണ്ട് കണ്ണ് നിറഞ്ഞു പോയി 🙏❤️
@Pixel_Tech
@Pixel_Tech 4 жыл бұрын
കാണുന്നവന്റെ കണ്ണു നിറഞ്ഞെങ്കിൽ ആ വീട്ടുകാരുടെ അവസ്ഥ ഒന്ന് ആലോചിച്ച്‌ നോക്കണം...
@anuarvijorvi3483
@anuarvijorvi3483 4 жыл бұрын
Sathyam...kannu niranju poyi
@sulekhamanikhandan8962
@sulekhamanikhandan8962 4 жыл бұрын
Seriyane
@lijivinu
@lijivinu 4 жыл бұрын
സത്യം
@shilpanarayani9310
@shilpanarayani9310 3 жыл бұрын
സത്യമാണ്
@ajmiyaajmiya1872
@ajmiyaajmiya1872 3 жыл бұрын
സത്യം
@rajeevsreekumar6061
@rajeevsreekumar6061 4 жыл бұрын
അവസാനം ആ... മോന്റെ ഡാൻസ് കണ്ടോ അത് സന്തോഷത്തിന്റെ അറിയാതെ വന്ന തുള്ളിച്ചാട്ടം....
@TimePass-cl4lm
@TimePass-cl4lm 2 жыл бұрын
പൊളി എന്തിനും ഏതിനും കൂടെ നിൽക്കുന്ന ഇതുപോലെയുള്ള ചങ്ങാതിമാർ ഉണ്ടെങ്കിൽ ജീവിതം വളരെ രസം തന്നെ 😍
@shafisidi3756
@shafisidi3756 4 жыл бұрын
സ്വന്തം ഭർത്താവ് അടുത്ത് ഉണ്ടാകുമ്പോൾ ഉള്ള സുരക്ഷിത്ത്വം. അത്
@rahoofpmrahoofpm637
@rahoofpmrahoofpm637 4 жыл бұрын
സ്നേഹം എന്ന വികാരം അതൊരു അത്ഭുതം മാത്രമായി ബാക്കിയാവുന്നു
@hamdoosmidea9334
@hamdoosmidea9334 4 жыл бұрын
ഡാൻസും ചാട്ടവും ഒന്നുമല്ല അവസാനം കൂട്ടുകാർ ചോദിച്ച ചോദ്യം നിങ്ങൾ ശ്രദ്ധിച്ചോ മതിയോട തൃപ്തിയായില്ലേ നിനക്ക് അതാണ്‌ ഇതുപോലെ കൂടെ കൂടാൻ പറ്റുന്ന കൂട്ടുകാർ ആണ് എന്നും നമ്മുടെ വിജയം ഈ കൂട്ടുകാർക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ ബിഗ് സല്യൂട്ട്
@vinodk812
@vinodk812 2 жыл бұрын
അമ്മോ.........അടിപൊളി സർപ്രൈസ്.......സൂപ്പർ.... ഞാനുമൊരു പട്ടാളക്കാരനാണ്......അടുത്ത പ്രാവശ്യം ലീവിന് പോകുമ്പോൾ ഇതുപോലെയൊരു സർപ്രൈസ് കൊടുക്കണം കുടുംബത്തിന്.......👍👍👍
@hiranchanga6328
@hiranchanga6328 4 жыл бұрын
50 കിളികൾ ഒരുമിച്ച് പെണ്ണും പിള്ളയുടെ തലയിൽ എങ്ങോട്ടൊക്കെ പറന്നു.
@Linsonmathews
@Linsonmathews 4 жыл бұрын
മോനെ നിന്റെ അപ്പനാടാ ആ ക്രിസ്മസ് അപ്പൂപ്പൻ 🎅😍👍
@siyonamilan6964
@siyonamilan6964 4 жыл бұрын
🤣🤣🤣🤣😎
@bijoymathew2192
@bijoymathew2192 4 жыл бұрын
@@siyonamilan6964 😜😜😜
@jayachandran6190
@jayachandran6190 4 жыл бұрын
സൂപ്പർ
@shivacreativityworld2221
@shivacreativityworld2221 4 жыл бұрын
😀😀🤣🤣
@nuhaziyakasrod4415
@nuhaziyakasrod4415 4 жыл бұрын
അപ്പൻ ഡാൻസ് ചെയ്ത് തളർന്ന്😊😊
@yadukrishna6530
@yadukrishna6530 3 жыл бұрын
എന്നാലും ഭാര്യയെ കൂടി ഒന്ന് ചേർത്തു പിടിക്കാമായിരുന്നു ..പാവം ..
@minimolsuresh8947
@minimolsuresh8947 3 жыл бұрын
സ്നേഹം കരയിപ്പിക്കും.... nice moments.... 💕💕
@nextbestbest1230
@nextbestbest1230 4 жыл бұрын
ഭാര്യ യുടെ സന്തോഷം കണ്ടപ്പോൾ കണ്ണ് നിറഞ്ഞു 😍😍😍 ഞാനും ഒരു പ്രവാസി ആണ് 😊
@tasteland8517
@tasteland8517 4 жыл бұрын
ആ കുഞ്ഞു മക്കളുടെ ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റാത്ത ഒരു ക്രിസ്മസ് രാവ് തന്നെ ആയിരിക്കും ഇത്.. അടുത്ത ക്രിസ്മസിന് മിക്കവാറും അപ്പൂപ്പന്റ മുഖം മൂടി പൊക്കി നോക്കും 😜
@salmansn6409
@salmansn6409 3 жыл бұрын
😂😂
@shihabbinz
@shihabbinz 4 жыл бұрын
അവസാനം അറിയാതെ കരഞ്ഞു പോയി 🥰🥰🥰
@jamsalkuttan4471
@jamsalkuttan4471 4 жыл бұрын
Njanum
@jaisaltnrtnr1794
@jaisaltnrtnr1794 4 жыл бұрын
രാത്രി അല്ലെ ഇനി കരയും
@shihabbinz
@shihabbinz 4 жыл бұрын
@@jaisaltnrtnr1794 🙄
@sajinsebastian4384
@sajinsebastian4384 4 жыл бұрын
Nigal oru good musilm anu bro
@shihabbinz
@shihabbinz 4 жыл бұрын
@@sajinsebastian4384 നമ്മൾ എല്ലാവരും ഒന്നല്ലേ ബ്രോ
@musthafak7415
@musthafak7415 4 жыл бұрын
പലപ്പോഴും നിങ്ങൾ ഭർത്താക്കന്മാർക് പറ്റിപോകുന്നൊരു അബദ്ധം ഉണ്ട്...ആദ്യം കാണുന്ന ആ സമയത്ത് അവളെ ഒന്ന് ചേർത്തു പിടിക്കാത്ത പോരായ്മ.. മക്കളെയെടുത്തു താലോലിക്കുമ്പോൾ ചെറുതായൊന്നു അവളെയും ഒന്ന് ചേർത്തു പിടിച്ചാൽ മതി... ആയിരം തിരമാലകൾ ആഞ്ഞടിക്കും ആ ഹൃദയത്തിൽ... സംശയം ഉണ്ടെന്കിൽ ഭാര്യമാരോടൊന്നു ചോതിച്ചു നോക്കു....
@noushunoushu7571
@noushunoushu7571 4 жыл бұрын
Sathyaaayittum....😍😍😍😍😍😍😍💖💖💖💖
@jyothsnachandran2791
@jyothsnachandran2791 4 жыл бұрын
Musthafa K very true..👍
@jubisworld6633
@jubisworld6633 4 жыл бұрын
Sathyam
@sandhyarajan9782
@sandhyarajan9782 4 жыл бұрын
Satyam
@shamnaschakkalakkal1513
@shamnaschakkalakkal1513 4 жыл бұрын
sathyam
@alikv1814
@alikv1814 3 жыл бұрын
ഒന്ന്: iii പറയട്ടെ ഇത് കണ്ടപ്പോൾ എന്റെ..മനസ്സ് അറിയാതെ കുളിരണിഞ്ഞു: wha. super surprise അഭിനന്ദനങ്ങൾ നിങ്ങൾക്കും കൂടെയുള്ള ആന്മ സുഹൃത്തുക്കൾക്കും ദേ :: ആ പെണ്ണിന് പെട്ടെന്ന് സന്തോഷം കൊണ്ട് അറ്റാക്ക് വരാത്തത് നന്നായി
@noufalm948
@noufalm948 4 жыл бұрын
ഞാൻ എൻറെ കുടുംബത്തെ ഓർത്ത് കണ്ണ് നിറഞ്ഞു...
@fathimamuhsina4931
@fathimamuhsina4931 4 жыл бұрын
വല്ലാത്തൊരു സർപ്രൈസ് ആയിപോയി, 😱😱😱
@sajinsebastian4384
@sajinsebastian4384 4 жыл бұрын
S sister
@mamalimm1478
@mamalimm1478 4 жыл бұрын
Illetto
@arunpm6282
@arunpm6282 4 жыл бұрын
അമ്മയും അപ്പനും പെണ്ണുമ്പിള്ളയും പിള്ളേരും കൂട്ടുകാരും മാത്രമാണ് ഈ ലോകത് നമ്മടെ വിലമതിക്കാനാകാത്ത സമ്പാദ്യം....😍😍😍😍😘😘😘😘 😢😢😢 കണ്ട് കണ്ണ് നിറഞ്ഞു പോയ മനോഹരമായ ഒരു വീഡിയോ...ലോകാ സമസ്ത സുഖിനോ ഭവന്തു...
@mornigstar9831
@mornigstar9831 4 жыл бұрын
തകർത്തു, തിമിർത്തു, കിടുക്കി! 🌷🌷ഒറ്റദിവസംകൊണ്ട് ഹിറ്റ് ആയ അടിപൊളി ക്യൂട്ട് വീഡിയോ❤️❤️❤️🎇🎇
@animolanimol8435
@animolanimol8435 3 жыл бұрын
കല്യാണം കഴിഞ്ഞു 1 മാസം നാട്ടിൽ പിന്നെ ഗൾഫിൽ പോയി 😭😭😭😭😭2 വർഷത്തേക്ക്. പോകുമ്പോൾ ഉള്ള ആ സമയം മനസിൽ അടക്കാൻ വയ്യാത്ത സങ്കടം 😭😭😭😭😭😭😭😭
@albhuthacharithramlokham3531
@albhuthacharithramlokham3531 2 жыл бұрын
Jeevikkan sambath vende
@shereefek9983
@shereefek9983 2 жыл бұрын
Ath venam. Ath ivide ninnalum kittoole
@ubaidhaji8659
@ubaidhaji8659 4 жыл бұрын
ഇതിന് കൂട്ട് നിന്ന friends ഇൻ ആണ് ഇരിക്കട്ടെ എന്റെ like
@funjoywithme4515
@funjoywithme4515 3 жыл бұрын
ഫ്രണ്ട്‌സ് ന് ഇരിക്കട്ടെ 👍
@sashiyasweets4558
@sashiyasweets4558 4 жыл бұрын
ഇത് കാണുമ്പോൾ വളരെ സന്തോഷമുണ്ട്ഞാൻ ഇതുപോലെ നാട്ടിലേക്ക് പോകാൻ തയ്യാറെടുത്ത അപ്പോൾ ഞാൻ അറിയാതെ ആരോ കുടുംബക്കാർക് ചോർത്തിക്കൊടുത്തു അങ്ങിനെ എയർപോർട്ടിൽ എത്തുമ്പോൾ എനിക്ക് സർപ്രൈസ് തരാൻ വീട്ടുകാരെല്ലാം കൂടി എയർപോർട്ട് വാതിൽക്കൽ നിൽപ്പുണ്ടായിരുന്നു അങ്ങിനെ എൻറെ സർപ്രൈസ് ഗുദാ ഗവാ
@maheshmaheshmahi5472
@maheshmaheshmahi5472 4 жыл бұрын
എല്ലാ കുടുംബങ്ങളിലും എപ്പോളും ഇങ്ങനെ സന്തോഷം മാത്രം ഉണ്ടാകട്ടെ...
@thwahakifayathullahkifayat630
@thwahakifayathullahkifayat630 4 жыл бұрын
അറ്റാക് വരാതെ പടച്ചവൻ കാത്തു....
@jabirk37
@jabirk37 4 жыл бұрын
Hahahahha
@rasnaahmad9123
@rasnaahmad9123 4 жыл бұрын
🤩
@sarusadeekozhikode7877
@sarusadeekozhikode7877 4 жыл бұрын
l
@humans129
@humans129 4 жыл бұрын
എന്റെ മോനെ ഒരു ഒന്നൊന്നര സർപ്രൈസ് ആയിപോയി.... പൊളിച്ചു.. ❣️👍
@superstoriesmalayalam
@superstoriesmalayalam 4 жыл бұрын
Haii frnd ente channelil varumo😃😃
@superstoriesmalayalam
@superstoriesmalayalam 4 жыл бұрын
@@humans129 ennittu vannillallo😣😣😣
@saranbabu814
@saranbabu814 4 жыл бұрын
@@humans129 01q00 Mp K Ù P
@humans129
@humans129 4 жыл бұрын
@@saranbabu814 🤔🤔🤔
@SunilKumar-nl4ux
@SunilKumar-nl4ux 3 жыл бұрын
ഇതിലും വലിയ സന്തോഷം സ്വപ്നങ്ങളിൽ മാത്രം
@minchuminjuz1266
@minchuminjuz1266 4 жыл бұрын
സൂക്ഷിച്ചു നോക്കണ്ടടാ ഞാനാ നിന്റെ daddy😆😆😆serikkum paranja kannu niranjupoyitaaa.frndz nu ahn full credit tooo
@anshadkt534
@anshadkt534 4 жыл бұрын
എന്തിനാണിപ്പോ എന്റെ കണ്ണിൽ നിന്ന് വെള്ളം വന്നത് ഒരു പിടിയും കിട്ടുന്നില്ല
@safanaafsal7644
@safanaafsal7644 4 жыл бұрын
Anshad Kt 😀🤣
@ramseenakunnath8732
@ramseenakunnath8732 4 жыл бұрын
😂😂
@suharaibru5044
@suharaibru5044 4 жыл бұрын
That moment
@dinupaul1991
@dinupaul1991 4 жыл бұрын
Enteyum
@sulekhamanikhandan8962
@sulekhamanikhandan8962 4 жыл бұрын
Athangana
@ahmadkoyapnr7253
@ahmadkoyapnr7253 4 жыл бұрын
അവസാനം കണ്ണ് നിറഞ്ഞവർ ദേ ഇവിടെയൊന്ന്....
@shafeequecp8533
@shafeequecp8533 4 жыл бұрын
പറയാൻ വാക്കുകൾ ഇല്ല കണ്ണ് നിറഞ്ഞുപോയി വളരെ സന്തോഷം എല്ലാര്ക്കും നന്മ വരട്ടെ
@simonbabu2689
@simonbabu2689 3 жыл бұрын
Kandathil vach ettavum nalla surprise video ithaan 😀😍😍
@baadhshah994
@baadhshah994 4 жыл бұрын
ഭാര്യമാരെ സ്നേഹിക്കുന്ന ഭർത്താക്കന്മാർ എല്ലാം ഇതുപോലെ സർപ്രൈസ് കൊടുത്താൽ ജീവിതം എത്ര മനോഹരമാകും 😍
@abiclt2457
@abiclt2457 4 жыл бұрын
😂 കണ്ണ് നിറഞ്ഞു പോയി
@ponnuunny4578
@ponnuunny4578 4 жыл бұрын
ശ്ശോ ഒരിക്കലും മറക്കാത്ത സന്തോഷം.. ദൈവം അനുഗ്രഹിക്കട്ടെ... എന്റെ കണ്ണുനിറഞ്ഞു പോയി സന്തോഷം കൊണ്ട്.. അപ്പോ അവരുടെയൊക്കെ അവസ്ഥ പറയാനുണ്ടോ
@sajifaasi6981
@sajifaasi6981 4 жыл бұрын
എനിക്ക് സങ്കടം വന്നു അടിപൊളി
@lami.m6209
@lami.m6209 4 жыл бұрын
എന്റെ husband ഉം ഇതിന്റെ വേറെ model ലിൽ ഒന്നു പറ്റിച്ചതാണ്... അതുകൊണ്ട് എനിക്കറിയാം ഇതിലുള്ള സന്തോഷം എന്താണെന്ന്. അതുകൊണ്ടായിരിക്കും ഈ വീഡിയോ കണ്ട് അറിയാതെ കണ്ണ് നിറഞ്ഞത് 😘
@jobysebastian6591
@jobysebastian6591 3 жыл бұрын
ചങ്കായി കൂടെ നിന്ന ചങ്ങായിമാർ ഇഷ്ട്ടം
@babyabraham3134
@babyabraham3134 4 жыл бұрын
ഇതിലും സന്തോഷവും. സ്നേഹനിർഭരംആയതും എപ്പോഴും സ്വന്തം വീട്ടിൽ തന്നെ, മാതാപിതാക്കളോടും കുടുംബത്തോടു കൂടെ ജീവിക്കുന്നത് അല്ലേ. ഒന്നു രണ്ടു വർഷം കൂടി കഴിഞ്ഞു സ്വന്തം വീട്ടിൽവരുമ്പോൾ മാതാപിതാക്കൾക്കും കുടുംബത്തിനും നൽകുന്ന സ്നേഹ വത്സല്യം കളെക്കാൾ നല്ലത് അതല്ലേ കുടുംബനാഥനെ തണലിൽ ഭാര്യയും മക്കളും മാതാപിതാക്കളും വളരട്ടെ പ്രവാസികളെ തെറ്റു പറയുകയല്ല.. മറ്റുള്ളവരെ പുലർത്താൻ നമ്മൾ സമ്പാദിച്ച് മടങ്ങി വരുമ്പോഴേക്കും പ്രായാധിക്യമുള്ള മാതാപിതാക്കൾക്ക് അത് ഉപകാരപ്പെടാത്ത വരും സ്വന്തം ചിറകടിയിൽ വളരേണ്ട മക്കൾ വളർന്നു വരികയും ചെയ്യും.. എന്തിന് നമ്മൾ പോലും ജീവിതം ആസ്വദിക്കാതെ പോവുകയല്ലേ
@rashadsdfb4232
@rashadsdfb4232 4 жыл бұрын
സൗഹൃദം അത്‌ തന്നെ കളർ. കൂടെ കാണും എന്നുറപ്പുളളവരെ കൂടെ നിർത്തുക
@noufalthottimmal766
@noufalthottimmal766 4 жыл бұрын
ഇത് കണ്ടിട്ട് കണ്ണ് നനയാത്തവർ ആരുമുണ്ടാവില്ല. സത്യത്തിൽ പൊളിച്ചു ട്ടോ..
@kunjavava1075
@kunjavava1075 2 жыл бұрын
😭😭😭😭
@minititus7614
@minititus7614 3 жыл бұрын
ഇത് പൊളിച്ചു മച്ചാനെ 😍😍
@user-ym4pj3fc4x
@user-ym4pj3fc4x 4 жыл бұрын
ഞാനും ഇങ്ങനെ ഓരോ സർപ്രൈസ് കൊടുക്കാൻ നോക്കും. പണ്ടാരടങ്ങാൻ ആരേലും എന്റെ വെക്കേഷൻ ചോർത്തി വീട്ടിൽ എത്തിക്കും.. പൊളിച്ചു ബ്രോ
@bt4540
@bt4540 4 жыл бұрын
😊
@fareedaabdullamuhammad9639
@fareedaabdullamuhammad9639 4 жыл бұрын
😃😃😃😃😃😃
@josealex5962
@josealex5962 2 жыл бұрын
Sathyam bro. Ee avstha eniku indayittund.
@Dulqarjamshi7960
@Dulqarjamshi7960 4 жыл бұрын
എന്റെ കണ്ണിൽ നിന്നും ശരിക്കും കണ്ണ് നിറഞ്ഞു ട്ടോ,, ഒരു നിമിഷം ഇങ്ങെനെ ഞാനും ആലോചിച്ചുട്ടോ, 😪😪😪😃
@zainmuzzammil6483
@zainmuzzammil6483 4 жыл бұрын
*കണ്ണ് നനച്ചല്ലോ ഹുവേ....*😍😍
@saafboi
@saafboi 4 жыл бұрын
ഇതാണ് ശരിക്കും ഗിഫ്റ്റ്....😘👌👌
@adhilnajeeb6745
@adhilnajeeb6745 3 жыл бұрын
ഇതുപോലുള്ള കൂട്ടുകാരുണ്ടങ്കിൽ ജീവിതം സുഖം.
@prettyprincessbtsfam9250
@prettyprincessbtsfam9250 4 жыл бұрын
അവർ ഈ *X-Mas* ഒരിക്കലും മറക്കലുണ്ടാവേല..😍😍.. പിന്നെ എന്റെ എല്ലാ യൂട്യൂബ് viewsഇന് *HAPPY NEW YEAR*
@jpvoiceviews1988
@jpvoiceviews1988 4 жыл бұрын
Pwolichuuu 😘😘 njan ennu nattil vannu yentea makkalkku surprise koduthuuuu Aa feeling Oru sugaamanu
@sebypaul1545
@sebypaul1545 2 жыл бұрын
Ufffff.... Sooooopppperrrrr..... അവരുടെയൊക്കെ ഒരു സന്തോഷം നോക്കിയേ.... എന്തു രസാ അല്ലേ...??? എല്ലാ ലീവിനും ഇതുപോലെ എന്തെങ്കിലുമൊക്കെ സർപ്രൈസ് കൊടുക്കാൻ ദൈവം അനുഗ്രഹിക്കട്ടെ....
@pramodmp5296
@pramodmp5296 4 жыл бұрын
ഒന്നും പറയാനില്ല മുത്താണ് ചങ്ക്‌സ്... സന്തോഷം കൊണ്ട് കുളിര് കോരി... കണ്ണ് നിറഞ്ഞു
@thesignatur8264
@thesignatur8264 4 жыл бұрын
പാവം ചേച്ചിക്ക് സന്തോഷംകൊണ്ട് കണ്ണ് നിറഞ്ഞു 😍😍
@anishayyappan2052
@anishayyappan2052 4 жыл бұрын
കഷ്ടം അയാള് ഭാര്യക്ക് യാതൊരു പരിഗണനയും കൊടുത്തില്ലല്ലോ???
@24cinema5
@24cinema5 3 жыл бұрын
കണ്ണു നിറഞ്ഞു.....
@user-kr3mj3fc4g
@user-kr3mj3fc4g 2 жыл бұрын
സങ്കടത്തോടെയും... അതിലേറെ സന്തോഷത്തോടെയും കണ്ട വീഡിയോ 🥰
@kapeesh7523
@kapeesh7523 4 жыл бұрын
തമ്മിൽ കൊല്ലകയും പെട്രോൾ ഒഴിക്കുകയും ചെയ്യുന്ന മനുഷ്യാധമന്മാർ ഈ കുടുംബസ്നേഹം കണ്ടു ലജ്ജിച്ചു തലതാഴ്ത്തട്ടെ.
@aneeshb9897
@aneeshb9897 4 жыл бұрын
Amaizing.. western surprises ആണ് സാധാരണ കാണാറ്.. ഇത് പക്ഷെ മനസ് നിറച്ചു..സന്തോഷം..
@mohamedunaise216
@mohamedunaise216 3 жыл бұрын
വർഷത്തിൽ നാട്ടിൽ പോകുന്ന നമ്മൾ വരുന്നതിന്റെ 1 മാസം മുൻപ് എങ്കിലും വീട്ടിൽ അറിയിക്കന്നതാണ് ഏറ്റവും നല്ലത്..ആ ഒരു മാസക്കാലം അവർ സന്തോഷത്തോടെ കാത്തിരിക്കും....ഇതു പോലുള്ള സർപ്രൈസ് വിസിറ്റ് വല്ലപ്പോഴും ആകാം...എല്ലായ്‌പോഴും നല്ലതല്ല...കുടുംമ്പത്തിന് കിട്ടേണ്ട കുറേകാലത്തെ സന്തോഷം ഒറ്റ നിമിഷത്തില് ഒതുങ്ങുന്നു
@yadhumohanan8934
@yadhumohanan8934 4 жыл бұрын
ഇത് ആണ് യഥാർത്ഥ ഫാമിലിയും കൂട്ടുക്കാരും 🥰🥰🥰
@shamnashazz222
@shamnashazz222 4 жыл бұрын
ആ ചേച്ചി കരഞ്ഞതാണോ ചിരിച്ചതാണോ???
@sajinsebastian4384
@sajinsebastian4384 4 жыл бұрын
Kanubol anthu thonunu
@kcyoonus2191
@kcyoonus2191 4 жыл бұрын
@@sajinsebastian4384 കാണുന്നില്ല
@prakashviswam1156
@prakashviswam1156 4 жыл бұрын
കരഞ്ഞിട്ട് ചിരിച്ചിട്ട് പിന്നെയും കരഞ്ഞിട്ട് ചിരിച്ചു തുടങ്ങിയ ചേച്ചി ഇതേവരെ ചിരി നിറുത്തിയിട്ടില്ല.... എന്താ സംശയം മാറികിട്ടിയില്ലേ ?
@shamnashazz222
@shamnashazz222 4 жыл бұрын
@@sajinsebastian4384 മുഖം പൊത്തി നിൽക്കല്ലേ.. എങ്ങനെ കാണാനാ
@sajeerazeez5374
@sajeerazeez5374 4 жыл бұрын
Aanandha kanneer
@Dileepdilu2255
@Dileepdilu2255 3 жыл бұрын
പൊളിച്ചു എന്തായാലും👍🤝💕💕💕🤗❣️😍😍❤️
@subairpc2916
@subairpc2916 4 жыл бұрын
പൊളിച്ചു മച്ചാ.. ഈ സന്തോഷം എന്നും നിലനിൽക്കട്ടെ
@sabiayyu99
@sabiayyu99 4 жыл бұрын
Ithvare kandathil vech ettavum spr surprise
@Motor__rad1
@Motor__rad1 4 жыл бұрын
അച്ഛനെ കണ്ടപ്പോൾ ആ മോന്റെ ഒരു സന്തോഷം കണ്ടു വോ
@praveenmadhav6360
@praveenmadhav6360 2 жыл бұрын
സുഹൃത്തുക്കളെ. കണ്ണ് നിറഞ്ഞു എന്നല്ല... കരഞ്ഞു. സത്യം 🎉🎉🎉🎉🎉🎉🎉
@sawadsawadali1331
@sawadsawadali1331 3 жыл бұрын
Super cheettaaa. Ith kandapoyee. Kannuniranjalumm santhosham thonni. Super friends
@chalapuramskk6748
@chalapuramskk6748 3 жыл бұрын
Real surprise to family as well as happy moments.
@abdulkhader7164
@abdulkhader7164 4 жыл бұрын
ഇതുവരെ ആരും കാണിക്കാത്ത ഒരു വെറൈറ്റി
@fasnamc7155
@fasnamc7155 2 жыл бұрын
🥰🥰🥰🥰🥰🥰🥰🥰🥰 കണ്ടപ്പോ ഒരുപാട് സന്തോഷായി
@rajabalinaizam674
@rajabalinaizam674 4 жыл бұрын
അതു കലക്കി.... എന്നും സന്തോഷവും ഐശ്വര്യവും ഉണ്ടാകട്ടെ.... 💕
@onelifehealthtips2074
@onelifehealthtips2074 4 жыл бұрын
സൂപ്പർ,, ♥️👌✌
@rahmathullarahmath4747
@rahmathullarahmath4747 4 жыл бұрын
കണ്ണിന് കുളിര് തരുന്ന video... Santa ആയാൽ ഇങ്ങനെ വേണം സർപ്രൈസ്‌ കൊടുക്കാൻ...
@sreeathul2524
@sreeathul2524 4 жыл бұрын
Pwolichu achayaaa.frnds katta support 😉❤
@roissjoseph1699
@roissjoseph1699 3 жыл бұрын
You guys are awesome .God bless you..
@jaimonphilipackalhousephil2630
@jaimonphilipackalhousephil2630 4 жыл бұрын
ആ പ്രവാസിയുടെ ഏറ്റവും ഹ്രൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ
@roshnats1080
@roshnats1080 4 жыл бұрын
Happy Moments... Happy Family...
@hamsahk4576
@hamsahk4576 2 жыл бұрын
പൊളിച്ചടുക്കി 😍😄😄👍🌹🌹🌹
@vidhyangudus8418
@vidhyangudus8418 2 жыл бұрын
പൊളിച്ചുട്ടോ സൂപ്പർ 🌹🌹🌹🌹
@amurtharahul2760
@amurtharahul2760 4 жыл бұрын
2020thil kandavar undo
@doralovr2732
@doralovr2732 4 жыл бұрын
Sherikum kannu niranju..manansinu santhosham othiri thonni
@vijayalakshmivijayan6642
@vijayalakshmivijayan6642 4 жыл бұрын
Chechide oru exitment😍😍😍
@jilujilu9540
@jilujilu9540 3 жыл бұрын
Nice.... orupad isthayi...chunk parichu tharuna changayimare orupad isthayi....... karachil nirthan pattunila
@enjoychannel5234
@enjoychannel5234 4 жыл бұрын
കുടുബത്തിലെകൊച്ചുകൊച്ചുസുന്താഷങ്ങൾ അങ്ങ്പൊളിക്കണം
Дибала против вратаря Легенды
00:33
Mr. Oleynik
Рет қаралды 4,6 МЛН
Smart Sigma Kid #funny #sigma #comedy
00:25
CRAZY GREAPA
Рет қаралды 12 МЛН
Жайдарман | Туған күн 2024 | Алматы
2:22:55
Jaidarman OFFICIAL / JCI
Рет қаралды 1,6 МЛН
തൃശൂരിൽ വൻ പ്രതിഷേധം
കാവിപ്പട Kavippada
Рет қаралды 198
Sringaravelan Non Stop Comedy
33:20
Asianet Movies
Рет қаралды 626 М.
One Two Buckle My Shoes ! #spongebobexe #shorts
0:17
ANA Craft
Рет қаралды 10 МЛН
Парень со странностями помог мальчику 🥺 #фильмы #сериалы
1:00
DixyFilms - Фильмы и сериалы
Рет қаралды 3,5 МЛН
Кошки не нарушают закон😂
0:34
FERMACHI
Рет қаралды 3,9 МЛН
Добейти 100000 подписчиков | Тгк- @Rom4ik539
0:28
WHO LAUGHS LAST LAUGHS BEST 😎 #comedy
0:18
HaHaWhat
Рет қаралды 13 МЛН
Love Challenge With Mellstroy And Mrbeast
0:19
BigSchool
Рет қаралды 7 МЛН
тгк: Логово FRIENDS
0:23
АлексДан
Рет қаралды 12 МЛН