No video

പ്രത്യക്ഷീകരണമദ്ധ്യസ്ഥപ്രാർത്ഥന

  Рет қаралды 682,574

Fr V.P Joseph Kreupasanam Official

Fr V.P Joseph Kreupasanam Official

2 жыл бұрын

Subscribe our KZfaq channel now using below link,
/ @kreupasanammarianshrine
#മരിയൻഉടമ്പടി
#സായാഹ്നപ്രാർത്ഥന
#കൃപാസനംഒഫീഷ്യൽ #പ്രത്യക്ഷീകരണമദ്ധ്യസ്ഥപ്രാർത്ഥന
ഉടമ്പടി എടുക്കാത്തവർ ഈ പ്രാർത്ഥന ചൊല്ലിക്കഴിഞ്ഞ് ഇന്ന് തന്നെ ഉടമ്പടി എടുത്ത് അമ്മമാതാവിൻറെ അനുഗ്രഹം പ്രാപിക്കുക!!
ഓൺലൈനായി ഉടമ്പടി എടുക്കുന്നതിന് ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക,kreupasanammar...
#കൃപാസനം
#മരിയൻഉടമ്പടി
#GlobalRosaryMeet
#GoogleMeet
#MarianCovenantTestimony
#HolyMother
#LightACandle
#FrVPJosephKreupasanam
#KreupasanamLive
#Kreupasanamlatestvideo
#FrVPJosephKreupasanamlatestvideo
#MarianApparitionSite

Пікірлер: 5 900
@georgev.a3526
@georgev.a3526 Ай бұрын
ഈശോയെ അങ്ങയെ ആരാധിക്കുന്നു സ്തുതിക്കുന്നു എന്റെ ത്വക്ക് രോഗം മകൻറ രോഗം മാറ്റി തരേണമേ അമ്മേ എൻറെ കേൾവിക്കുറവ് മാറ്റിതരേണമേ എൻറെ കൊച്ചു മകൻറെ കണ്ണിൻറെ കാഴ്ച ശക്തി തിരികെ തന്നു അനുഗ്രഹിക്കണമേ
@tessythomas3002
@tessythomas3002 2 ай бұрын
അമ്മേ പരിശുദ്ധ അമ്മേ കടബാധ്യതയിൽ നിന്ന് ഞങ്ങളെ രക്ഷിക്കണമേ ആമേൻ
@abiyaambrose6431
@abiyaambrose6431 2 ай бұрын
സാമ്പത്തികമായി ഞങ്ങളെ അനുഗ്രഹകണേ
@prasadkk9632
@prasadkk9632 2 ай бұрын
അമ്മേ ഞാൻ 11വർഷമായി ചെയ്യുന്ന ബാങ്കിലെ താത്കാലിക ജോലി എത്രയും വേഗം അവിടുന്ന് സ്ഥിരപ്പെടുത്തി തരുമാറാകേണമേ.... ആമേൻ
@user-pd8ed4uo3c
@user-pd8ed4uo3c 4 ай бұрын
എന്റെ അമ്മേ ഞങ്ങളെ ഒരാപത്തും ഇല്ലാതെ അവിടുന്ന് കാത്തുകൊള്ളണമേ 🙏🙏🙏
@rosilyantony2187
@rosilyantony2187 2 ай бұрын
അമ്മേ ദൈവമാതവേ എൻ്റെ കടബാദ്ധ്യകൾ തീർത്ത് തരണമേ അമ്മയുടെത്തനുഗ്രഹം എല്ലാവരും ഉണ്ടാകണമേ
@lakshmimb8714
@lakshmimb8714 12 күн бұрын
അമ്മേ മാതാവേ ജോലി ഇല്ലാത്ത എല്ലാ മക്കളേയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു
@judybiju4807
@judybiju4807 16 күн бұрын
കൃപാസനം അമ്മ ഞങ്ങളുടെ എല്ലാം കുടുംബത്തെയും അമ്മ കാത്തുകൊള്ളണമേ
@reenath6790
@reenath6790 Ай бұрын
അമ്മേ കടബാധ്യത തീരത്ത് തരണമേ രോഗവസ്ഥയിൽ ആയിരിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേ
@user-eb7tn1bb9w
@user-eb7tn1bb9w 16 күн бұрын
അമ്മയുടെ കൃപകൾ ഞങ്ങളുടെ കുടുംബങ്ങളിൽ വർഷിക്കേണമേ 🙏🏼
@positivevibes4677
@positivevibes4677 Ай бұрын
അമ്മേ പരിശുദ്ധ അമ്മേ കൃപാസാനം പ്രസാദ വര മാതാവേ ഞങ്ങൾക്ക് ആയുസ്സും അരോഗ്യവും സമാധാനവും സന്തോഷവും സമ്പത്തും ദൈവനുഗ്രഹവും തന്നു അനുഗ്രഹിക്കണമേ ആമേൻ
@LillyBenedict
@LillyBenedict 16 күн бұрын
Amme Annmolkku sugaprasavam thannathini nandi Amen Amen Amen🙏🙏🙏🙏
@mnkfamily4552
@mnkfamily4552 15 күн бұрын
അമ്മേ രോഗങ്ങളാലും കടബാധ്യതയിലും കഷ്ടപ്പെടുന്നവരെ കാത്തുരഷിക്കണേ 🙏🙏🙏
@minisv3458
@minisv3458 2 ай бұрын
അമ്മേ പരിശുദ്ധ മാതാവേ ഞങ്ങളെ കാത്തു കൊള്ളണേ എൻ്റെ കുഞ്ഞുങ്ങളെ നേർവഴിക്ക് നയിക്കേണേ ശാപ ദോഷങ്ങളിൽ നിന്നും അവരെ രക്ഷിക്കേണേ അവിടുത്തെ കൃപയാൽ ഉണ്ടായ എൻ്റെ പുത്രൻ്റെ വിവാഹം എത്രയും പെട്ടെന്ന് നടത്തിത്തരണേ മാതാവേ അവിടുത്തെ തിരുക്കുമാരനോട് ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണേ
@user-eb7tn1bb9w
@user-eb7tn1bb9w 16 күн бұрын
അമ്മേ കൂടെക്കൂടെയുള്ള എന്റെ തലകറക്കം സുഖപ്പെടുത്തേണമേ 🙏🏼
@user-eb7tn1bb9w
@user-eb7tn1bb9w 16 күн бұрын
എന്റെ പ്രിയമോൾക്ക്‌ നല്ലൊരു ജോലി അമ്മ നേടിക്കൊടുത്ത് ഞങ്ങളെ അനുഗ്രഹിക്കേണമേ 🙏🏼 അമ്മേ വൈകരുതേ 🙏🏼🌹🙏🏼
@tomyjoseph2901
@tomyjoseph2901 25 күн бұрын
Thank you Jesus praise the lord Ave Maria amen mye sun exam good reslte Amma my exteamma halp Jesus Amma amen
@user-eb7tn1bb9w
@user-eb7tn1bb9w 16 күн бұрын
അമ്മേ പരിശുദ്ധ അമ്മേ എന്റെ കുടുംബത്തെ അങ്ങ് ഏറ്റെടുക്കേണമേ 🙏🏼
@user-eb7tn1bb9w
@user-eb7tn1bb9w 6 күн бұрын
പ്രാർത്ഥന കേൾക്കുന്ന അമ്മേ ഞങ്ങളിൽ കനിയേണമേ 🙏🏼
@ElsyPoulose-tn2dx
@ElsyPoulose-tn2dx 15 күн бұрын
അമ്മേ മാതാവേ എന്റെ കാ ബാദ്ധ്യതകൾ തീർത്ത് തരണമേ അമ്മേ എന്നെകൈ വീട്ട് കളയല്ലേ അമ്മേ മാതാവേ എന്റെ മോന് ദൈവ വിശ്വാസമുള്ള ഒരു പെൺകുട്ടിയെ ജീവത പങ്കാളിയായി കൊടുത്തെക്കണമേ.
@user-eb7tn1bb9w
@user-eb7tn1bb9w 16 күн бұрын
അമ്മേ ഞങ്ങളുടെ നിയോഗങ്ങൾ ഈശോക്ക് സമർപ്പിച്ച് അവയെല്ലാം ഞങ്ങൾക്ക് സാധിച്ചു തരേണമേ 🙏🏼
@tessythomas3002
@tessythomas3002 3 ай бұрын
അമ്മേ പരിശുദ്ധ അമ്മേ എൻ്റെ കടബാധ്യതകൾ തീർത്തു തരണേ
@LillyBenedict
@LillyBenedict 16 күн бұрын
Amme mathave Jencye kadabhadyathayal vedanikkunna ella Makkalayum samarppikkunnu anugrahikkaname Amen Amen Amen🙏🙏🙏
@SajiniK-zm4yu
@SajiniK-zm4yu Ай бұрын
അമ്മേ. മാതാവേ . ഞങ്ങളെ. രക്ഷിക്കേണം. മാതാവേ. കൃപാസനം. മാതാവേ. ജപമാല. മാതാവേ.പരിശുദ്ധ. അമ്മേ. രക്ഷിക്കേണം. യേശു. കർത്താവെ. 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@Chakkadans
@Chakkadans Жыл бұрын
അമ്മേ മാതാവേ, ഇന്നീ ദിവസം വരെ എനിക്ക് തന്ന എല്ലാ അനുഗ്രഹങ്ങളെ ഓർത്ത് അങ്ങേക്ക് നന്ദി പറയുന്നു
@sachindevmj7787
@sachindevmj7787 4 ай бұрын
അമ്മ മാതാവേ കാത്തോളണേ 🙏ഒരു ആപത്തും വരുത്തരുതേ അമ്മേ 🙏🙏എന്റെ മുടികൊഴിച്ചൽ പൂർണമായും മാറ്റി തരണമേ അമ്മേ 🙏എല്ലാ കാര്യങ്ങളും ശേരിയായി നടത്തി തരണമേ അമ്മേ 🙏കാത്തോളണേ അമ്മേ 🙏
@sheebajohnwin3697
@sheebajohnwin3697 2 күн бұрын
അമ്മേ ഞങ്ങളുടെ വീടുപണി പൂർത്തിയാക്കി തരണമേ തടസങ്ങൾ മാറ്റിത്തരാണമേ Amen
@minimarkose5590
@minimarkose5590 3 ай бұрын
പരിശുദ്ധ അമ്മേ എനിക്ക് തീരെ വയ്യ അമ്മയെ എഴുന്നേറ്റ് നടന്ന ജോലി ചെയ്യുവാനുള്ള ആരോഗ്യം തരണമേ എൻറെ എല്ലാ രോഗങ്ങളും സൗഖ്യമാക്കി തരണമേ എൻറെ എല്ലാ വിഷമങ്ങളും അവിടുത്തെ പുത്രൻറെ കയ്യിൽ കൊടുക്കണമേ 🙏🙏🙏❤️
@sshibu8085
@sshibu8085 2 жыл бұрын
ലോകത്തിലെ എല്ലാ ജനങ്ങള്‍ക്കും അവിടുത്തെ കൃപയും അനുഗ്രഹവും ഉണ്ടാകേണമേ. പരിശുദ്ധ ജപമാലയുടെ രാഞ്ജീ കൃപാസനം പ്രസാദവര മാതാവേ ഞങ്ങൾക്കുവേണ്ടി തമ്പുരാനോട് അപേക്ഷിക്കേണമേ 🙏🙏🙏🙏
@mattancherrykurishintenove3714
@mattancherrykurishintenove3714 2 жыл бұрын
അമ്മേ സഞ്ചാരി മാതാവേ എന്റെ കുടുംബത്തിൽ വന്നു ഇവിടുത്തെ സമാധാനവും സന്തോഷംവും തിരിച്ചു തരേണമേ 🙏
@user-cg4np3lo5x
@user-cg4np3lo5x 3 ай бұрын
പരിശുദ്ധ അമ്മേ ദൈവമാതാവേ നിങ്ങളുടെ കുടുംബത്തിന് അനുഗ്രഹിക്കണേ ഇത്രയും വേഗം മാതാവേ ഞങ്ങളെ ഒന്നിക്കണേ 🙏🏻🙏🏻🙏🏻 ഞങ്ങളെ കൈവിടല്ലേ
@magijames9727
@magijames9727 Күн бұрын
Amme Esoye Makkale Katthurekshikkanam Kudumbhatthil Manasine Samadhanam Tharanam Karunathonnanam Amme Ave Maria
@salygeorge4905
@salygeorge4905 2 жыл бұрын
എന്റെ നിയോഗങ്ങളിൽ ഇടപെടണമേ, അമ്മേ 🙏🏻
@neethu16
@neethu16 2 жыл бұрын
അമ്മേ മാതാവേ ഞങ്ങളുടെ നിയോഗങ്ങളുടെ മേൽ കരുണായേരിക്കണമേ🙏🏻
@mariammageorge5475
@mariammageorge5475 Ай бұрын
❤❤❤
@sachindevmj7787
@sachindevmj7787 2 ай бұрын
അമ്മ മാതാവേ കാത്തോളണേ 🙏🏽പൊന്നുപോലെ കാത്തോളണേ 🙏🏽ഒരു ആപത്തും വരുത്തരുതേ പൊന്നു തമ്പുരാനെ 🙏🏽എല്ലാ കാര്യങ്ങളും സെരിയായി നടത്തി തരണമേ പൊന്നമ്മേ 🙏🏽എന്റെ കൂടെ ഉണ്ടാവണമേ അമ്മേ 🙏🏽
@NishaSaji-ce4sn
@NishaSaji-ce4sn 10 күн бұрын
അമ്മേ മാതാവേ ഞങ്ങളെ രക്ഷിക്കണേ പരിശുദ്ധ അമ്മേ കൃപാസനം അമ്മേ 🙏🙏🙏🙏🙏🙏
@shinamathomas7326
@shinamathomas7326 2 жыл бұрын
അമ്മേ മാതാവേ മോൾക്ക് പരീക്ഷക്ക് പഠിക്കാൻ തോന്നിക്കണേ മാതാവേ 🙏🙏🙏🙏🙏
@shalikdavis839
@shalikdavis839 2 жыл бұрын
കൃപാസനം മാതാവേ ഇതു വരെ ഞങ്ങൾക്കു തന്ന എല്ലാ അനുഗ്രഹങ്ങൾക്കും
@GajajGajaj
@GajajGajaj 17 күн бұрын
മോന്റെ കാലിൽ തൊട്ട് സൗഖ്യം പിടിച്ചു ഇനി അവൻ ഒരിക്കലും കാലിന്റെ വേദനയിലും ഉണ്ടായ മുറിവും പരിപൂർണമായി സുഖപ്പെടുത്തണമേ അമ്മ അമ്മ തൊട്ട് സൗഖ്യ
@SaranyaiSaru
@SaranyaiSaru 12 күн бұрын
Amen Amma Amen kripasanam amme amen ishoye ❣️♥️🥰🥰😇
@pushpakumari-sj5zv
@pushpakumari-sj5zv 10 ай бұрын
അമ്മേ പരിശുദ്ധ അമ്മേ മാതാവേ എന്റെ അമ്മേ. കടം തീർത്തു ഭവനം തരണമേ എന്റെ കുഞ്ഞുങ്ങളെ സമർപ്പിക്കുന്നു നിന്റെ പദങ്ങളിൽ അമ്മേ സമാധാനം സന്തോഷം ആരോഗ്യം തന്നു എന്റെ കുടുബതെ കകേ ണമേ 🙏🙏🙏ആമേൻ
@anushashaji2153
@anushashaji2153 2 жыл бұрын
അമ്മേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ 🙏🏻
@sachindevmj7787
@sachindevmj7787 2 ай бұрын
അമ്മ മാതാവേ കാത്തോളണേ പൊന്നമ്മേ 🙏🏽എന്റെ കൂടെ ഉണ്ടാവണമേ പൊന്നമ്മേ 🙏🏽എല്ലാ കാര്യങ്ങളും ശേരിയായി നടത്തി തരണമേ അമ്മേ 🙏🏽പൊന്നുപോലെ കാത്തോളണേ 🙏🏽കൂടെ ഉണ്ടാവണമേ അമ്മേ ഞാൻ ചെയ്തു പോയ തെറ്റുകൾ എല്ലാം പൊറുക്കണമേ അമ്മേ 🙏🏽ജീവന്റെ മാപ്പ് അമ്മേ 🙏🏽കൂടെ ഉണ്ടാവണമേ അമ്മേ 🙏🏽എന്റെ വീടിന്റെ ലോൺ എത്രയും വേഗം ശേരിയാക്കി തരണമേ അമ്മേ 🙏🏽
@user-zo6eg2bd3h
@user-zo6eg2bd3h 12 күн бұрын
🌹✝️🙏അമ്മേപരിശുദ്ധഅമ്മേ ദൈവമാതാവേ കൃപാസനഅനുഗ്രഹീതമാതാവേ അമ്മയുടെഅരികിൽ വരുവാൻ അമ്മയുടെദാസാനായ ഈയുള്ളവന്റെ കാലുകൾക്ക് ബലംനൽകി അനുഗ്രഹിക്കേണമേ 🙏✝️🌹
@bindumk9699
@bindumk9699 Жыл бұрын
എന്റെ കുടുംബത്തിനായി അമ്മ നൽകുന്ന എല്ലാ അനുഗ്രഹങ്ങളും കൃപകൾക്കും നന്ദി. അമ്മേ നന്ദി
@thomasmanjally4171
@thomasmanjally4171 2 жыл бұрын
🙏🌹 ലോകം മുഴുവൻ ഉള്ള എല്ലാ മക്കളെയും സമർപ്പിക്കുന്നു വരുംതലമുറകൾ സമർപ്പിക്കുന്നു
@mollyfrancis6538
@mollyfrancis6538 Жыл бұрын
Amma mathave ante makanu u K yil September 18 nanu ticket amma yude neela melangiyial samrekshikkename
@anjuvilasini9958
@anjuvilasini9958 12 сағат бұрын
അമ്മേ എന്റെ ക്യാൻസർ തീർത്തുo മാറ്റി തരാണമേ എന്റെ മോളുടെ ദേഷ്യം കുറക്കണം ഇന്ന് പോകുന്നിടത്തു എല്ലാവരോടും നല്ല രീതിയിൽ പെരുമാറാൻ ഞങ്ങൾ കു സാധിക്കനെ അമ്മ യുടെ അനുഗ്രഹം എപ്പോഴും ഉണ്ടാവാനെ കാതോനെ
@lakshmimb8714
@lakshmimb8714 4 күн бұрын
എന്റെ അമ്മേ മാതാവേ എന്റെ കുടുംബം ഉടബടിയിൽവിശുദ്ധിയോടെജീവിക്കുവാൻഅനുഗ്രഹിക്കണമെ
@sallymanoj1335
@sallymanoj1335 2 жыл бұрын
അമ്മേ മാതാവേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ 🙏
@thomasmanjally4171
@thomasmanjally4171 2 жыл бұрын
🌹 ഞങ്ങൾക്ക് കുടുംബ സമാധാനം തരണമേ ആരോഗ്യം നൽകണേ സഹോദരന്മാരിൽ കഴിയുന്നത്ര രമ്യതയിൽ ആവാനുള്ള കൃപ നൽകണമേ
@soosanchakko6247
@soosanchakko6247 Жыл бұрын
അമ്മേ ദൈവം മാതാവേ എന്റെ മകളുടെ സർട്ടിഫിക്കറ്റ് എടുത്തു തരണേ അവൾ ആഗ്രഹിക്കുന്ന സ്ഥലത്തെ ജോലി ഒരുക്കി കൊടുക്കണം അമ്മയുടെ പ്രതീക്ഷകരണത്തിന്റെ സാക്ഷിയാക്കി തീർക്കണമേ
@ain6440
@ain6440 5 ай бұрын
അമ്മ മാതാവ് ഞങ്ങളുടെ സ്ഥലത്തിന്റെ കേസ് എത്രയും വേഗത്തിൽ തീർപാക്കി തരണമെന്ന് മാതാവിനോട് പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏
@Sathi.S
@Sathi.S 5 ай бұрын
Kreupasanam amma mathave aniyathi Umadas 9 masam pregant anu umayum kunjum ayusum arogyam nalkaanme heamopliiya asukam poornamayum soukhyapeduthaname 🙏koodeyundakane epozhum Mathave anugrahikkane 🙏
@BeenaVarghese-uh5zy
@BeenaVarghese-uh5zy 2 ай бұрын
Ammen
@ponnammakuriakose2774
@ponnammakuriakose2774 2 ай бұрын
അമ്മേദൈവമാതാവേ എന്റെ നിയോഗങ്ങൾ സാധിക്കുന്നതിന് അവിടന്ന് തിരു ഒമാരനോട് അപേക്ഷിക്കണമേ ആമീൻ മകളുടെ വിവാഹം നടക്കണമേ മകന്റെ ഒടു ബ ബന്ധം സ്ഥിരപ്പെടുത്തണമേ
@soumyasiju3922
@soumyasiju3922 7 күн бұрын
അമ്മേ പരിശുദ്ധ അമ്മേ 🙏എന്റെ മോൾ നേഴ്സിങ് പഠിക്കുന്നു അവൾക്ക് രണ്ടാം വർഷം പരീക്ഷ ആണ്. മോൻ 10ൽ പഠിക്കുന്നു. അവനു ഓണ പരീക്ഷ എഴുതാനും വിജയിക്കാനും അനുഗ്രഹിക്കേണമേ amen🙏🙏🙏
@ponnammakuriakose2774
@ponnammakuriakose2774 Күн бұрын
അമ്മേ പരിശുദ്ധ അമ്മേ ഏന്റെ നിയോഗങ്ങൾ സാധി ആന്നതിന് തിരു ആമാരനോട പേക്ഷിക്കണമേ ആമീൻ ❤️❤️❤️😊
@mlatha389
@mlatha389 9 ай бұрын
അമ്മേ പരിശുദ്ധ അമ്മേ ദൈവ മാതാവേ നന്ദി 🙏🏼
@sshibu8085
@sshibu8085 2 жыл бұрын
കൊറോണാ മഹാമാരിയിൽ നിന്നും എല്ലാവരെയും കാത്തുകൊള്ളേണമേ. പരിശുദ്ധ ജപമാലയുടെ രാഞ്ജീ കൃപാസനം പ്രസാദവര മാതാവേ ഞങ്ങൾക്കുവേണ്ടി തമ്പുരാനോട് അപേക്ഷിക്കേണമേ 🙏🙏🙏🙏
@GajajGajaj
@GajajGajaj 17 күн бұрын
കടയിൽ നല്ല കച്ചവടം കിട്ടണേ കടപ്പാരങ്ങളൊക്കെ തീർക്കണം എന്റെ കുഞ്ഞുങ്ങൾക്ക് നന്മയായി കൊടുക്കണേ സന്തോഷം സമാധാനം ആയിട്ടുള്ള കുടുംബജീവിതം രണ്ടുപേർക്കും കൊടുക്കണം
@sachindevmj7787
@sachindevmj7787 2 ай бұрын
അമ്മ മാതാവേ കാത്തോളണേ 🙏🏽പൊന്നുപോലെ കാത്തോളണേ 🙏🏽ഒരു ആപത്തും വരുത്തരുതേ എന്റെ അമ്മേ 🙏🏽പൊന്നുപോലെ കൂടെ ഉണ്ടാവണമേ 🙏🏽ഞങ്ങള്ക് വേണ്ടി തമ്പുരാനോട് അപേക്ഷിക്കണമേ അമ്മേ 🙏🏽നാളെ എന്റെ ലോണിന്റ കാര്യങ്ങൾ എല്ലാം ശേരിയായി നടത്തി തരണമേ അമ്മേ 🙏🏽മനസമാധാനം നല്കണമേ അമ്മേ 🙏🏽
@telma_joysce
@telma_joysce 10 ай бұрын
അമ്മേ പരിശുദ്ധ അമ്മേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ 🙏🙏ആമേൻ
@single_son_3541
@single_son_3541 10 ай бұрын
അമ്മേ ആ ദൂട്ടന് എത്രയും പെട്ടെന്ന് സൗഖ്യം നൽകണമെആമ്മേൻ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@ponnammakuriakose2774
@ponnammakuriakose2774 13 сағат бұрын
അമ്മേ പരിശുദ്ധ അമ്മ എന്റെ നിയോഗങ്ങൾ സാധിക്കന്നതിന് തിരുക മാരനോടപേക്ഷിക്കണമേ ആമ .
@girijaakshara5938
@girijaakshara5938 4 күн бұрын
അമ്മ മാതാവും യേശു അപ്പയും ഈ മാസം last എന്നെ നാട്ടിൽ വരുവാൻ സഹായിക്കണമേ 🙏🙏🙏😭😭😭
@stellavarghesejoy6642
@stellavarghesejoy6642 Жыл бұрын
ഞങ്ങളെ എല്ലാരേയും അനുഗ്രഹിക്കണെ അമ്മേ
@thomasmanjally4171
@thomasmanjally4171 2 жыл бұрын
🙏🌹 കർത്താവേ അങ്ങ് രാജാവായ ഈ ഭവനത്തിൽ ഞങ്ങളിൽ വന്നു വസിക്കണമേ സ്പർശിക്കണം അനുഗ്രഹിക്കണമേ
@liyachacko6209
@liyachacko6209 Жыл бұрын
Ave Mariya, Amen
@subru622
@subru622 3 күн бұрын
അമ്മേ പരിശുദ്ധ അമ്മേ ദൈവ മാതാവേ എന്റെ ഓൺലൈൻ ഉടമ്പടി നിയോഗങ്ങൾ അമ്മയുടെ മദ്ധ്യസ്ഥതയിൽ സഫലമാക്കി തരേണമേ🙏🙏🙏
@shynisasi8264
@shynisasi8264 28 күн бұрын
അമ്മേ മാതാവേ ഇതുവരെ കിട്ടിയ എല്ലാം അനുഗ്രിഹങ്ങൾക്കും നന്ദി പറയുന്നു അമ്മേ
@shinamathomas7326
@shinamathomas7326 2 жыл бұрын
ഭർത്താവ്, മക്കൾ, മരുമക്കൾ, കൊച്ചുമക്കൾ എല്ലാവരെയും അനുഗ്രഹിക്കണേ 🙏🙏🙏🙏🙏🙏🙏
@layamartin9434
@layamartin9434 Жыл бұрын
എന്റെ അമ്മേ എന്റെ ആശ്രയമേ 🙏🏻❤️✨️
@GeethaJain-tg4ng
@GeethaJain-tg4ng Күн бұрын
പരിശുദ്ധ മാതാവേ അമ്മയുടെ അനുഗ്രഹം എന്റെ മകന് ഉണ്ടാകണേമാതാവ് അത്ഭുതം കാണിക്കണേ അവനു നല്ലോരു ജോലി ദുബായിൽ തന്നെ കിട്ടണേ ആമേൻ
@Geevargispj3468
@Geevargispj3468 4 күн бұрын
Amme njangalude niyogangale sweekarichu sadichu tharename Amen 🙏
@lijomathew5483
@lijomathew5483 2 жыл бұрын
പരിശുദ്ധ അമ്മേ എന്റെ എല്ലാ കടബാത്യതയും മാറ്റി എന്നെ അനുഗ്രഹിക്കണമേ ആമേൻ..
@rinopjoy7666
@rinopjoy7666 Жыл бұрын
കട ബാധ്യത മാറിയോ?
@LijishFranklin
@LijishFranklin Жыл бұрын
Amme kadabadyathavegam. Therthutharanam. Amma madhave anugrahikanam. Amme
@mariammathomas6647
@mariammathomas6647 Жыл бұрын
😮
@navyaaugustine3322
@navyaaugustine3322 Жыл бұрын
അമ്മേ കൃപാസനം പ്രസാദവര മാതാവേ🙏🙏🙏
@lijiarakkal9348
@lijiarakkal9348 6 күн бұрын
എന്നെ സാമ്പത്തിൽ മോചിപിക്കണമേ എന്നെ പോലെ വേദനക്കുന്ന നല്ല മക്കളെയും അനുഗഹിക്കണമേ മാതാവേ
@user-eb7tn1bb9w
@user-eb7tn1bb9w Ай бұрын
അമ്മേ കരുണയോടെ ഞങ്ങളുടെ പ്രാർത്ഥനകൾ കേൾക്കേണമേ 🙏🏼
@joemoljoseph1273
@joemoljoseph1273 Жыл бұрын
അമ്മേ മാതാവേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ 🙏🌹🌹🌹🙏
@ashwativarghese8144
@ashwativarghese8144 2 жыл бұрын
അമ്മേ അനുഗ്രഹിക്കണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@user-fk4rs2fi1g
@user-fk4rs2fi1g 12 күн бұрын
അമ്മേ മാതാവേ എന്റെ പ്രാർത്ഥന കയ്യ് കൊള്ളണമേ 🙏
@positivevibes4677
@positivevibes4677 Ай бұрын
അമ്മേ ഞങ്ങളെ അലട്ടുന്ന എല്ലാ പ്രശ്നങ്ങളും പരിഹരിച്ചു തരേണമേ.. ആമേൻ
@sangeethasiva329
@sangeethasiva329 10 ай бұрын
അമ്മേ രോഗങ്ങളിൽ നിന്നും കടങ്ങളിൽ നിന്നും ഞങ്ങളെ രക്ഷിക്കണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏
@leenathankachan9878
@leenathankachan9878 Жыл бұрын
അമ്മേ, നിന്റെ, ഈ, ഭവനത്തിൽ, സന്തോഷവും, സമാധാനം, നൽകി, അനുഗ്രകികണമേ,അമ്മ, എന്നും, ഞങ്ങൾക്കുകാവൽആയി, നിന്ന്, സംരഷണം, ചെയ്യണമ, ആമിൻ,
@user-eb7tn1bb9w
@user-eb7tn1bb9w Ай бұрын
അമ്മേ കരുണയോടെ ഞങ്ങളുടെ പ്രാർത്ഥന കേൾക്കേണമേ 🙏🏼
@tomyjoseph2901
@tomyjoseph2901 7 күн бұрын
Thank you Jesus praise the lord Ave Maria amen mye sun exam good reslte Amma my exteamma halp Amma amen
@preethybiju9145
@preethybiju9145 7 ай бұрын
അമ്മേ ഇന്നത്തെ ദിവസം അനുഗ്രഹമാക്കി തരണമേ 🙏🏻🙏🏻😭😭😭😭😭🌹🌹🌹❤️🌹🌹
@user-vy5md7wm8c
@user-vy5md7wm8c 11 ай бұрын
അമ്മേ മാതാവേ ഇന്നത്തെ ദിവസം സമർപ്പിക്കുന്നു അമ്മേ കൃപയുണ്ടാകേണമേ 🙏🙏🙏🙏🙏
@user-rd5en3tr5l
@user-rd5en3tr5l 9 ай бұрын
0:14
@sosammachacko100
@sosammachacko100 4 күн бұрын
ആൻമോളുടെ വിവാഹമോചനം അമ്മേ നടത്തിത്തരേണമേ ആമേൻ.
@bindushino4543
@bindushino4543 6 күн бұрын
Amme mathave eante makalude ത്വക്കു രോഗം സുഖപ്പെടുത്തണമേ 🙏🏻🙏🏻🙏🏻🙏🏻
@thomasmanjally4171
@thomasmanjally4171 2 жыл бұрын
🙏🌹 സാമ്പത്തികമായി തകർന്നു പോയ ഓരോ കുടുംബങ്ങളെ സമർപ്പിക്കുന്നു
@bincybaby8170
@bincybaby8170 2 жыл бұрын
Amme ente kunjinu velutha niram thannu anugrahikkaname.. Fungal infection il ninnu sawkyam tharaname 🙏🙏
@annammaraju9974
@annammaraju9974 2 жыл бұрын
എന്റെ മോളുടെ എക്സാം കഴിഞ്ഞു ഒരു വിജയംകൊടുകേണമേ അമ്മേ 🙏🙏🙏
@thulasichamkoor6822
@thulasichamkoor6822 2 жыл бұрын
krthavkdbafythmattitharnmaAthinaiDaivmathavJgalkaiprartjiknma
@jollyjoseph2005
@jollyjoseph2005 Жыл бұрын
Amme makkalude padanamehalayilulla thadasagal mattename 🙏🙏🙏
@sini2660
@sini2660 Жыл бұрын
Ante makante marege 5th nadakename Amma madhave
@tiksonpt3760
@tiksonpt3760 2 жыл бұрын
അമ്മേ.. പരിശുദ്ധ അമ്മേ കൃപാസന മാതാവേ ❤️അമ്മയൂടെ പ്രാദ്ധിക്ഷ്യകാരണത്തിന്റ സ്ഥിരംസാക്ഷിയായി എന്നേയൂ എന്റെ കുടുബത്തേയൂ ഉണ്ണിമിഷികായൂടെ മഹത്തിൽ ഉർത്തനമേ ❤️❤️🙏🙏❤️❤️
@sallygeorge1259
@sallygeorge1259 10 күн бұрын
അമ്മേ ഇന്നത്തെ ദിവസം എന്റെ കൂടെ വരേണമേ. ആമീൻ 🙏🙏q
@user-eb7tn1bb9w
@user-eb7tn1bb9w Ай бұрын
അമ്മേ ഞങ്ങളുടെ കുടുംബത്തിലെ എല്ലാവരെയും അങ്ങയുടെ പാതയിൽ വഴി നടത്തേണമേ 🙏🏼
@thomasmanjally4171
@thomasmanjally4171 2 жыл бұрын
🙏🌹 ഈ പ്രഭാതം മുതൽ അങ്ങേ ഞങ്ങളെ നയിക്കേണമേ എല്ലാം എല്ലാ പൈശാചിക ശക്തിയിൽ നിന്നും ഞങ്ങളെ മോചിപ്പിക്കണമേ
@jayavamadevan3794
@jayavamadevan3794 Жыл бұрын
Parisudha Amma madhave ente kudumbathe parisudhalmavil nirakaname avare kathukollaname
@mariyaa-xs7bh
@mariyaa-xs7bh Жыл бұрын
Mathave march 20 to 31 samarppikkunnu anugrahikkane April 14 samarppikkunnu
@user-fm7kg8vi1u
@user-fm7kg8vi1u 11 ай бұрын
🎉🎉🎉
@sreejithm6241
@sreejithm6241 Жыл бұрын
അമ്മേ ദൈവ മാതാവേ കാത്തു കൊള്ളേണമേ ആമേൻ ✝️🌹♥️🙏🙏🙏
@shiburm3278
@shiburm3278 9 күн бұрын
അമ്മേ മാതാവേ കപചൊരിയണമേ മകളുറട സൗദിയിൽ 19 നടക്കുന്ന പരീക്ഷ പാസ്സാക്കുവാൻ പ്രാർത്ഥിക്കുന്നു വകൻ്റെ കേസു തീർപ്പായി കിട്ടുഹൻ പ്രാർത്ഥിക്കുന്നു വീടും സ്ഥലും വിറ്റു കിട്ടുവൻ പ്രാർത്ഥിക്കുന്നു
@jasminevincent1419
@jasminevincent1419 2 ай бұрын
അമ്മേ ഞങ്ങളുടെ വീടിന്റെ എല്ലാ കേടുകളും ശരിയാക്കി തരണമേ
@thomasmanjally4171
@thomasmanjally4171 2 жыл бұрын
🙏🌹 യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ മഹത്വം യേശുവേ ആരാധന കർത്താവേ നന്ദി മഹത്വം പരിശുദ്ധാത്മാവേ ഞങ്ങളെ അനുഗ്രഹിക്കണമേ
@easylore8300
@easylore8300 7 ай бұрын
Amme ...eshoaye....nandi
@shinamathomas7326
@shinamathomas7326 2 жыл бұрын
പരിശുദ്ധ അമ്മേ എനിക്ക് തന്നിരിക്കുന്ന കഴിവുകളെ എടുത്ത് ഉപയോഗിക്കേണമേ മാതാവേ 🙏🙏🙏🙏🙏
@rebecapaul8776
@rebecapaul8776 2 жыл бұрын
Ammee parisudha Ammeee Daivamathaveee Sabu monte Vivahathadasam Mattitharaneeee🙏🙏🙏🙏🙏🙏🙏🙏🙏
@graceythomas7273
@graceythomas7273 Жыл бұрын
Amma Matrave please bless Oommen Chandy, Alice and Therisa and all those who are coming to Krupasanam. Amma Matrave please bless me to come to Krupasanam asearly as possible.
@NishaSaji-ce4sn
@NishaSaji-ce4sn 10 күн бұрын
അമ്മേ മാതാവേ സാമ്പത്തികമായി ബുദ്ധി മുട്ടുന്ന ഞങ്ങളെ സഹായിക്കണേ രക്ഷിക്കണേ അമ്മേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@shinamathomas7326
@shinamathomas7326 2 жыл бұрын
നന്മയും അനുഗ്രഹവും സമൃദ്ധിയായി തന്ന് അനുഗ്രഹിക്കണേ മാതാവേ 🙏🙏🙏🙏🙏
@soosanchacko-iu4ek
@soosanchacko-iu4ek Жыл бұрын
അമ്മയെ മാതാവേ എന്റെ ഉടമ്പടിയിലെ എല്ലാ സാധിച്ചു തരണമേ തടസ്സങ്ങളെല്ലാം മാറ്റി തന്ന ഞങ്ങളെ അനുഗ്രഹിക്കണമേ കുടുംബത്തെ അനുഗ്രഹിക്കണമേ നിന്റെ സാക്ഷിയാക്കി തീർക്കണമേ
@shinamathomas7326
@shinamathomas7326 2 жыл бұрын
അമ്മേ മാതാവേ ഞങ്ങളുടെ കുടുംബജീവിതത്തിൽ ഇടപെടണേ 🙏🙏🙏🙏
@kunjumolexavier8036
@kunjumolexavier8036 2 жыл бұрын
Ammemathave have mercy on my family with in May
@surekhatc4891
@surekhatc4891 Ай бұрын
എന്റെ അമ്മേ കടം വേടിച്ചവർക്ക് തിരിച്ചു കൊടുക്കാൻ വേഗം തന്നെ കഴിയണമേ 🙏
@nicysebastian6805
@nicysebastian6805 2 ай бұрын
അമ്മേ പരിശുദ്ധ അമ്മേദൈവമാതാവേ എന്റെ മക്കളുടെ ജോലി ത്യസം മാറി കരുണയാകന്നേ കാനായിലെ കല്യാണ വിരുന്നിൽ അവരെ സഹായിച്ച അമേ ഞങ്ങളുടെ കാര്യത്തിലും ഇടപെടണേ ആമ്മേൻ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@jiya-us4ve
@jiya-us4ve 9 ай бұрын
അമ്മേ മാതാവേ തെറ്റായ പ്രേമബന്ധത്തിൽ കഴിയുന്ന എല്ലാം മകൾക്കും മോചനം നല്കണമേ 🙏🙏🙏🙏
കരുണ കൊന്ത |  Karuna kontha | ROSARY OF DIVINE MERCY
39:48
THE HOLY ALTAR - അൾത്താര
Рет қаралды 1,7 МЛН
小丑和奶奶被吓到了#小丑#家庭#搞笑
00:15
家庭搞笑日记
Рет қаралды 8 МЛН
Kids' Guide to Fire Safety: Essential Lessons #shorts
00:34
Fabiosa Animated
Рет қаралды 12 МЛН
Harley Quinn's desire to win!!!#Harley Quinn #joker
00:24
Harley Quinn with the Joker
Рет қаралды 8 МЛН
Они так быстро убрались!
01:00
Аришнев
Рет қаралды 3 МЛН
കരുണ കൊന്ത  | Karuna kontha |  ROSARY OF DIVINE MERCY.
39:48
INFOTAINMENT ONLINE
Рет қаралды 4,7 МЛН
小丑和奶奶被吓到了#小丑#家庭#搞笑
00:15
家庭搞笑日记
Рет қаралды 8 МЛН