പ്രത്യക്ഷീകരണമദ്ധ്യസ്ഥപ്രാർത്ഥന

  Рет қаралды 18,852

Fr V.P Joseph Kreupasanam Official

Fr V.P Joseph Kreupasanam Official

6 күн бұрын

Prayer Assurance!!!!!
Join with us in Kreupasanam WhatsApp channel by following below link!!
Follow the Society Of Kreupasanam channel on WhatsApp: whatsapp.com/channel/0029Vaec...
If you are already a member skip it..
കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
സാക്ഷ്യ സമയം: 10am - 5pm)
നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammarianshrine.com/o...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
* ദിവസവും രാവിലെ 7.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian, Czech Newsletters and other books visit our Mobile App
എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, ചെക്ക് പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
For lighing the candle in our Marian website,follow this link,kreupasanammarianshrine.com/li...
For taking online udampady,click on this link,
kreupasanammarianshrine.com/o...
Email : frvpjoseph@gmail.com
Web : www.kreupasanammarianshrine.com
CONTACT US,
Dr.Fr.V.P Joseph Valiyaveettil
Founder-director,
Kreupasanam Retreat centre
Diocese of Alleppey
Kalavoor,Alappuzha-688522
Kerala,South India.
For prayer requests & enquiries,Office:9447285400
WATCH KREUPASANAM MINISTRIES AS LIVE !!
Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
Share Maximum!!!
സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
apparitionmissionaries@gmail.com
Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
apparitionmissionaries@gmail.com
ROUTE TO KREUPASANAM MARIAN RETREAT CENTRE :
By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
OR
By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
(ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )

Пікірлер: 846
@shylabalan9184
@shylabalan9184 4 күн бұрын
അമ്മേ മാതാവേ മാതാവിന്റെയും ഈശോയുടെയും അനുഗ്രഹം ഞങ്ങളിൽ നിറയേണമേ 🙏🙏🙏കൈവിടരുതേ എന്റെ കുടുംബത്തെ 🙏🙏🙏🙏
@mamithakumar4665
@mamithakumar4665 4 күн бұрын
അമ്മേ മാതാവേ തന്ന എല്ലാ നന്മകൾക്കും ഒരായിരം നന്ദി അമ്മേ മാതാവേ.... അമ്മേ മാതാവേ കൂടെ ഉണ്ടാക്കണമേ എല്ലാ മക്കളെയും കാത്തുകൊള്ളണമേ 🙏🙏🙏
@gayathridevig4824
@gayathridevig4824 4 күн бұрын
അമ്മേ മാതാവേ എന്നെയും എന്റെ ഭവനത്തെയും അമ്മയുടെ കരങ്ങളിലേക്ക് സമർപ്പിക്കുന്നു
@priyaajayan-pv5ue
@priyaajayan-pv5ue 4 күн бұрын
പരിശുദ്ധ മാതാവേ എന്റെ സങ്കടങ്ങളെല്ലാം അമ്മക്കറിയാമല്ലോ എന്റെ സങ്കടങ്ങളെയും കുടുംബത്തെയും ഞാൻ ഈശോയിലും മാതാവിലും അർപ്പിക്കുന്നുകാത്തോളണമേ ആമേൻ 🙏🙏🙏🙏🙏
@veenajose-xl5on
@veenajose-xl5on 3 күн бұрын
അമ്മേ പരിശുദ്ധ അമ്മേ എന്റെ മകളെ പരിശുദ്ധത്മവിനാൽ നിറക്കേണമേ 🙏കോഴ്സ് കംപ്ലീറ്റ് ചെയ്യാൻ ഉള്ള കൃപ കൊടുത്തു അനുഗ്രഹിക്കേണമേ 🙏മനസികവും ശരീരികവുമായ ആരോഗ്യം കൊടുത്തു അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏🙏🙏🙏
@sunithavinod3976
@sunithavinod3976 4 күн бұрын
അമ്മേ പരിശുദ്ധ അമ്മേ ദൈവമാതാവേ എല്ലാ അനുഗ്രഹങ്ങൾക്കും കപകൾക്കും കോടാനു കോടി നന്ദി അമ്മേ എന്നെയും എൻ്റെ കുടുംബത്തേയും വിശുദ്ധീകരിക്കണമേ പരിശുദ്ധാത്മഫലങ്ങളാലും ദാനങ്ങളാലും അഭിഷേകം ചെയ്യണമേ രോഗങ്ങളിൽ നിന്നും രക്ഷിക്കണമേ അമ്മ എപ്പോഴും കൂടെ ഉണ്ടാകണമേ വഴി നടത്തണമേ🙏🏻🙏🏻🙏🏻🙏🏻🙏🏻🕯️🕯️🕯️🕯️🕯️🕯️
@tencysojan8396
@tencysojan8396 4 күн бұрын
അമ്മേ എന്നേകൈവിടല്ലേ അമ്മേ എന്റെ നിയോഗം സാധിച്ചു തരണമേ അമ്മേ പ്രതി ക്ഷീകരണ സാക്ഷീയാക്കീ മാറ്റണമേ
@user-mf4ir5ky6g
@user-mf4ir5ky6g 3 күн бұрын
അമ്മേ എന്നെ എക്സാം വിജയിപ്പിച്ചതിനെ ഈശോയെ നന്ദി ഈശോയെ സ്തുതി
@SouminiGopi-hd2um
@SouminiGopi-hd2um 4 күн бұрын
അമ്മേ പരിശുദ്ധ ദൈവമാതാവേ എൻ്റെ മക്കളുടെ കുടുംബ ജീവിതം ഭദ്രം ആയിരിക്കാൻ തമ്പുരാനോട് അപേക്ഷിക്കണമേ ആമേൻ ആമേൻ ആമേൻ 🙏🙏🙏✝️✝️🕯️🕯️🕯️😭
@shynimolp5711
@shynimolp5711 4 күн бұрын
അമ്മേ പരിശുദ്ധ അമ്മേ ഈ മകളെ അനുഗ്രഹിക്കേണമേ അമ്മേ 🙏🏻🙏🏻🙏🏻അമ്മേ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയായി ഈ മകളെ ഉയർത്തേണമേ അമ്മേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@manjuvarghese3136
@manjuvarghese3136 4 күн бұрын
അമ്മേ മാതാവേ എന്റെ വീട്ടിലെ രോഗങ്ങളും രോഗാവസ്ഥയും ജോലിക്ക് പോകാൻ പറ്റാത്ത അവസ്ഥയും വീട്ടിലുള്ള ദുരിതങ്ങളും കടബാധ്യതകളും വാടക കൊടുക്കാൻ പറ്റാത്ത അവസ്ഥയും അമ്മയെ ഞങ്ങളെ കാത്തു പരിപാലിക്കണേ കുടുംബത്തെ രക്ഷിക്കണമേ
@manjuvarghese3136
@manjuvarghese3136 4 күн бұрын
അമ്മേ മാതാവേ പറഞ്ഞറിയിക്കാൻ പറ്റാത്ത അത്ര വിഷമങ്ങൾ ദുരിതങ്ങളും ഞങ്ങളുടെ കുടുംബമേ ഞങ്ങളെ കാത്തു പരിപാലിക്കണേ മക്കളെയും ഭർത്താവിനെയും സഹോദരങ്ങളെയും കാത്തു പരിപാലിക്കണേ അമ്മേ രക്ഷിക്കണേ രക്ഷിക്കണേ🙏🙏🙏
@user-bq7vd3yl3m
@user-bq7vd3yl3m 4 күн бұрын
അമ്മേ പരിശുദ്ധ അമ്മേ കൃപാസന മാതാവേ എൻെറ ശരീരത്തിലെ എല്ലാം വേദനകളും അമ്മ മാതാവ് എനിക്കു മാറ്റി തരണേ അമ്മേ മാതാവേ 🙏🏼 അമ്മേ പരിശുദ്ധ അമ്മേ കൃപാസന മാതാവേ എൻെറ കുടുംബത്തിന്റെ എല്ലാം കടങ്ങളും അമ്മ മാതാവ് എനിക്കു മാറ്റി തരണേ അമ്മേ മാതാവേ 🙏🏼🙏🏼🙏🏼🙏🏼
@jijovadakkekarayathu9212
@jijovadakkekarayathu9212 4 күн бұрын
പരിശുദ്ധ അമ്മേ കൃപാസനം പ്രസാദവര മാതാവേ രോഗസൗഖ്യം നൽകിയും കടബാധ്യതകളിൽ നിന്നും പൈശാചിക പീഡനങ്ങളിൽ നിന്നും മോചനം നൽകിയും എന്നെയും എൻ്റെ കുടുംബാംഗങ്ങളെയും അനുഗ്രഹിക്കേണമേ... ആമേൻ ✝️🕯️🔥❤️🙏🏻
@minibiji3838
@minibiji3838 4 күн бұрын
Amen
@sheebapunnuoose
@sheebapunnuoose 4 күн бұрын
അമ്മേ പരിശുദ്ധ അമ്മേ ദൈവമാതാവേ ഞങ്ങളെ പരിശുദ്ധന്മ ഫലങ്ങളാൽ ഉയർത്തേണമേ അമ്മേ ഞങ്ങൾ എല്ലാ മക്കളെയും അവരുടെ നിരയോഗങ്ങളെയും അമ്മയിൽ സമർപ്പിക്കുന്നു അമ്മേ അമ്മയുടെ പ്രത്യക്ഷികരണത്തിൻ്റെ സാക്ഷിയായിത്തിരുവാൻ ഞങ്ങളൊരൊ മക്കളെയും അനുഗ്രഹിക്കണേ🙏🙏🙏
@royvarghese7557
@royvarghese7557 4 күн бұрын
അമ്മേ മാതാവേ എന്റെ പ്രാർത്ഥനാ നിയോഗങ്ങൾ സമർപ്പിക്കുന്നു amem
@celeenarenny808
@celeenarenny808 4 күн бұрын
പരിശുദ്ധ അമ്മേ ഞങ്ങളെ ശത്രുക്കളിൽ നിന്നും പിശാചിന്റെ ഉപദ്രവത്തിൽ നിന്നും ഇഴജന്തുക്കളിൽ നിന്നും സകല ആപത്തുകളിൽ നിന്നും കാത്തുകൊള്ളണമേ 🙏
@shylasunil9338
@shylasunil9338 4 күн бұрын
Property saleakitharanamea
@shylasunil9338
@shylasunil9338 4 күн бұрын
Make, u, s, a vesathadasammatitharanamea
@shylasunil9338
@shylasunil9338 4 күн бұрын
Makalamathaveneaalpekunukathkolanamea
@shylasunil9338
@shylasunil9338 4 күн бұрын
Suni udaumaylkarudaum min udaumlubysahotharashalyavummatitharanamea
@shylasunil9338
@shylasunil9338 4 күн бұрын
And large rogammstitharanamea
@angelbabu21
@angelbabu21 4 күн бұрын
അമ്മേ എന്നെയും എന്റെ കുടുബത്തിനയും അനുഗ്രഹിക്കണമേ അമ്മേ അമ്മേ എന്റെ പ്രാത്ഥനകൾ kalkkaname അമ്മേ എന്റെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി tharaname
@user-nc4gx3ze1e
@user-nc4gx3ze1e 4 күн бұрын
അമ്മേ മാതാവേ എന്നെയും എന്റെ കുടുംബത്തെയും തിരു രക്തത്താൽ കഴുകി വിശദീകരിക്കണമേ ഈശോയെ സ്വീകരിക്കാൻ ഞങ്ങളെ ഒരുക്കമേ പ്രാർത്ഥന വരം നൽകി അനുഗ്രഹിക്കണമേ
@philominasoza9486
@philominasoza9486 4 күн бұрын
ഈശോയെ അമ്മേ മാതാവേ ഞങ്ങളെ രക്ഷിക്കണമേ മക്കളുടെ കാര്യത്തിൽ ഇടപെടണമെ കൈവിടല്ലേ കാത്തുകൊള്ളണമേ ഏറ്റെടുക്കണമെ രക്ഷിക്കേണമേ എല്ലാവരെയും തൃപ്പാദങ്ങളിൽ സമർപ്പിക്കുന്നു
@user-kh9fm8ts6x
@user-kh9fm8ts6x 4 күн бұрын
പരിശുദ്ധ അമ്മേ എല്ലാം അനുഗ്രഹങ്ങൾക്കും നന്ദി 🙏🙏🙏🙏🙏🙏ഇന്നത്തെ എക്സാം പാസ്സാക്കി തരണമേ മാതാവേ 🙏🙏🙏🙏🙏
@ShijiSabu-js6ej
@ShijiSabu-js6ej 3 күн бұрын
Amma krepasanam mathav 🙏🏻🙏🏻 Jesus 🙏🏻🙏🏻 Amen 🙏🏻🙏🏻 ✝️
@RajanRajan-sz2is
@RajanRajan-sz2is 4 күн бұрын
അമ്മേ പരിശുദ്ധ അമ്മേ ദൈവമാതാവേ ഞാൻ എന്നെയും എന്റെ കുടുംബത്തെയും എന്റെ കുടുംബപ്രശ്നങ്ങളെയും നിയോഗങ്ങളെയും അമ്മയുടെ തിരുമുന്നിൽ സമർപ്പിക്കുന്നു അമ്മ മാധ്യസ്ഥം വഹിച്ച് പുത്രനായ യേശുക്രിസ്തുവിന്റെ നാമത്തിൽ പൂർണ്ണമായി സാധിച്ചു തരും എന്നും അമ്മയുടെ സന്നതിയിൽ വന്ന് സാക്ഷ്യം പറയുവാൻ എന്നെയും എന്റെ കുടുംബത്തെയും അനുഗ്രഹിക്കും എന്ന് വിശ്വസിക്കുന്നു ആമേൻ 🙏🙏🙏
@SouminiGopi-hd2um
@SouminiGopi-hd2um 4 күн бұрын
അമ്മേ പരിശുദ്ധ ദൈവമാതാവേ എൻ്റെ ചാച്ചൻ എന്നെ വിളിക്കാൻ ഉള്ള മനസ് കൊടുക്കാൻ തമ്പുരാനോട് അപേക്ഷിക്കണമേ ആമേൻ ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏✝️✝️✝️🕯️🕯️🕯️😭😭
@SREEJITHM-ky2vw
@SREEJITHM-ky2vw 3 сағат бұрын
എന്റെ അമ്മേ ദൈവ മാതാവേ ആമേൻ എന്റെ ഈശോയെ ആമേൻ ❤️✝️❤️🕯️🕯️🕯️🕯️🌹🌹🌹🌹🙏🙏🙏🙏
@sheebaseban4510
@sheebaseban4510 4 күн бұрын
അമ്മേ മാതാവേ എൻ്റെ എല്ലാ പ്രാർത്ഥനാ നിയോഗങ്ങളും സമർപ്പിക്കുന്നു അനുഗ്രഹിക്കണമേ🙏🙏🙏
@aparnas3621
@aparnas3621 4 күн бұрын
അമ്മേ ഈശോയോട് അമ്മ മാധ്യസ്ഥം വഹിച്ചു എന്റെ യൂട്രസ് മുഴകൾ മുഴുവൻ സർജറി ഇല്ലാതെ മാറ്റി തരേണമേ 🙏എന്നെയും എന്റെ കുടുംബത്തെയും അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷി ആക്കി ഉയർത്തി അനുഗ്രഹിക്കണമേ 🙏
@bennyjoseph632
@bennyjoseph632 4 күн бұрын
Amme mathave ente niyogangal sadichu tharename amme mathave ente vedanakal mattitharename
@layamartin9434
@layamartin9434 4 күн бұрын
എന്റെ ഈശോയേ മാതാവേ എല്ലാ മാതാപിതാക്കളേയും മക്കളേയും അനുഗ്രഹിക്കണമേ🙏❤️✨
@RichuPonnuttan-rk8ys
@RichuPonnuttan-rk8ys 3 күн бұрын
മാതാവേ എന്റെ പ്രശ്നത്തിൽ അമ്മ വരണമേ ❤❤❤❤കാത്തോളണേ ❤❤❤❤എന്റെ സങ്കടങ്ങൾ ഏറ്റെടുകേണമേ ❤❤❤❤ആമേൻ
@seethasami1257
@seethasami1257 3 күн бұрын
അമ്മേ കൃപാസന മാതാവേ കൈവിടല്ലേ എന്റെ കുടുംബത്തെ എന്റെ മക്കളെ കാത്തുകൊള്ളണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@jobymathew1736
@jobymathew1736 4 күн бұрын
അമ്മേ മാതാവേ ഞങ്ങളെ എല്ലാവരെയും കാത്തു സംരക്ഷിച്ച് കൊള്ളണമെ ആമേൻ🕯️🕯️🕯️🙏🙏🙏🌹🌹🌹🌹🌹
@achammageorge7761
@achammageorge7761 3 күн бұрын
❤അമ്മേ മാതാവേ സ്വസ്തി നാഥെ സ്വസ്തി ❤ സമുദ്ര താരമേ സ്വസ്തി ❤❤❤
@GladiyaAntony
@GladiyaAntony 4 күн бұрын
അമ്മേ പരിശുദ്ധ അമ്മേ ഞങ്ങളെ പ്രെത്യഷീ കരണത്തിന്റെ സാക്ഷികളാക്കി മാറ്റണേ 🙏🙏🙏🙏🙏
@sindhu7472
@sindhu7472 4 күн бұрын
Andayammay andayeshowckum ammackum owsaypithavinum ngannanniparaunnu amen amen amen amen amen amen amen 🙏🙏🙏🙏🌹🌹🌹🌹🎁
@aau880
@aau880 3 күн бұрын
അമ്മേ മാതാവേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ അമ്മേ matheve എന്നെ കൈവിടല്ലേ
@jayakrishnankr7482
@jayakrishnankr7482 4 күн бұрын
അമ്മേ പരിശുദ്ധ അമ്മേ എന്റെ പ്രാത്ഥന അമ്മയോട് ചേർകേണമേ ആമേൻ 🙏
@arjunachu6728
@arjunachu6728 4 күн бұрын
അമ്മേ മാതാവേ എന്റെ മോന്റെ ഛർദിലും വയറുവേദനയും മാറികിട്ടണേ ആഹാരം കഴിക്കാൻ പറ്റണെ എന്റെ മോനു ഒരാപത്തും വരാതെ കാത്തുകൊള്ളണമേ 😭😭😭😭😭🙏🙏🙏🙏🙏🙏
@sindhu7472
@sindhu7472 4 күн бұрын
Andayammay andayeshowckum ammackum owsaypithavinum ngannanniparaunnu amen amen amen amen amen amen amen🙏🙏🙏🙏🌹🌹🌹🌹🎁
@mayarajesh9702
@mayarajesh9702 4 күн бұрын
അമ്മേ പരിശുദ്ധ അമ്മേ എന്നെയും എൻ്റെ കുടുംബത്തേയും അമ്മയുടെയും ഈശോയുടെയും സ്നേഹത്താൽ ചേർത്തു നിർത്തണമേ🙏🙏🙏🙏
@paulivarghese2090
@paulivarghese2090 2 сағат бұрын
അമ്മേ ഞാൻ അങ്ങയോടെ പ്രാർത്ഥിക്കുന്ന എല്ലാം കാര്യങ്ങളും എനിക്കും എന്റെ മക്കൾക്കും സാധിച്ചു തരണമേ
@sosammakoshi6596
@sosammakoshi6596 4 күн бұрын
Amma Mathave innu njagale kathuparipalichu kollename Amen🙏🙏🙏🙏🙏🙏🙏
@beenaratheesh4056
@beenaratheesh4056 4 күн бұрын
അമ്മേ മാതാവേ എന്റെ നിയോഗങ്ങൾ സാധിച്ചു തരേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@jobymathew1736
@jobymathew1736 4 күн бұрын
അമ്മേ മാതാവേ എൻ്റെ അമ്മച്ചിയുടെ അലർജി രോഗങ്ങൾ സൗഖ്യപെടുത്തി അനുഗ്രഹിക്കണമെആമേൻ🕯️🕯️🕯️🙏🙏🙏🌹🌹🌹🌹🌹
@AbinSiju
@AbinSiju 4 күн бұрын
ആമ്മേൻ അമ്മേ മാതാവേ ഈ മക്കളെ അനുഗ്രഹിക്കണമെ അനിയത്തിയെതൊട്ടു സുഖപ്പെടുത്തണമെ
@bindumk9699
@bindumk9699 4 күн бұрын
എന്റെ അമ്മേ പരിശുദ്ധ ദൈവമാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ
@Nishajoseph-ij4lg
@Nishajoseph-ij4lg 4 күн бұрын
Amme mathave ente prarthanakelkename ente niyogangalellam sweekarich sadhichuthareneme anugrahikename karunathonename amen
@lakshmimb8714
@lakshmimb8714 3 күн бұрын
അമ്മേ മാതാവേ എന്റെ കുടുംബം ഉടബടിയിൽവിശുദ്ധിയോടെജീവിക്കുവാൻഅനുഗ്രഹിക്കണമെ
@Sherlybabu838
@Sherlybabu838 4 күн бұрын
അമ്മേ പരിശുദ്ധ അമ്മേ ഞങ്ങളുടെ എല്ലാ കാര്യങ്ങളും അമ്മ തന്നെ നോക്കും എന്ന പേരില്‍ തന്നെ മുന്നോട്ടു പോകും അമ്മേ ' ''''''
@shinamathomas7326
@shinamathomas7326 4 күн бұрын
മാതാവേന്റെയും ഭർത്താവിന്റെയും മക്കളുടെയും മരുമക്കളുടെയും കൊച്ചുമക്കളുടെയും കൈപിടിച്ച് എപ്പോഴും കൂടെ നടക്കണമേ 🙏
@manojmathew7847
@manojmathew7847 4 күн бұрын
അമ്മേ മാതാവേ ഈ മകളുടെ ജോലി മേഖലയിലെ എല്ലാ തടസ്സങ്ങളും നീക്കി തരണമേ ആമ്മേൻ
@reenaboban1479
@reenaboban1479 4 күн бұрын
അമ്മേ പരിശുദ്ധ അമ്മേ എന്റെ കുടുബത്തിൽ ഉള്ള എല്ലാവരേയും അനുഗ്രഹിക്കണമേ എന്റെ മകനെ ജോലിയിൽ സാഹയികണമെ മോൻ സഹോദരിയോട്‌ മാതാപിതാക്കളോട് സ്നേഹത്തിൽ പെരുമാറാൻ അനുഗ്രഹിക്കണമേ മോളെ പഠനത്തിൽ സാഹയികണമെ മോള് മോനോട് സഹോദരസ്നേഹത്തിൽ പെരുമാറാൻ അനുഗ്രഹിക്കണമേ ആമേൻ 🙏🙏🙏🙏🌹🌹🌹❤️❤️❤️🙏🙏🙏🙏🙏
@minijohnson7805
@minijohnson7805 4 күн бұрын
അമ്മേ എന്റെ ശരീരത്തിന്റെ പെരുപ്പു മാറ്റിത്തരാണമേ 🙏🏻അമ്മേ
@layamartin9434
@layamartin9434 4 күн бұрын
എന്റെ ഈശോയേ മാതാവേ എല്ലാ കുടുംബങ്ങളേയും അനുഗ്രഹിക്കണമേ🙏❤️✨
@saligerald7646
@saligerald7646 4 күн бұрын
🙏🙏🙏🙏 , എന്റെ അമ്മേ എന്റെ ആശ്രയമേ 🙏. അമ്മേ കാത്തുകൊള്ളണമേ 🙏
@sajijohn2451
@sajijohn2451 4 күн бұрын
അമ്മേ മാതാവേ ഞങ്ങളുടെ യാജനകൾ നിറവേറ്റി തരേണമേ എന്ന് അപേക്ഷിക്കുന്നു
@sangeethamanoj7387
@sangeethamanoj7387 3 күн бұрын
മാതാവേ എന്റെ ജീവിതത്തിലെ പ്രയാസങ്ങളും, വിഷമങ്ങളും മാറ്റിത്തരാണമേ നല്ല ഒരു ജീവിതം തരണമേ . എന്റെ കടങ്ങൾ എല്ലാം തീർത്തു തരണമേ 🙏🙏🙏🙏
@user-cg4np3lo5x
@user-cg4np3lo5x 4 күн бұрын
അമ്മയെ പരിശുദ്ധ അമ്മയെ ജപമാല മാതാവേ ഞങ്ങളുടെ കുടുംബത്തിലെ അനുഗ്രഹിക്കണേ നിങ്ങൾ എത്രയും വേഗം മാതാവേ ഒന്നിച്ചു കുടുംബജീവിതം ഉണ്ടാവണേ ഞങ്ങളെ കൈവിടല്ലേ മാതാവേ മാതാവിന്റെ അനുഗ്രഹം ഉണ്ടാവണേ 🙏🏻🙏🏻🙏🏻
@ponnuredmi8797
@ponnuredmi8797 3 күн бұрын
Amme ente kudumbate kividalle anugrahikaname amen ❤❤❤❤❤❤❤
@abhinavraj5842
@abhinavraj5842 4 күн бұрын
Amme kripasana prasadavara mathave katholaname Amen hallelujah Amen ❤
@celeenarenny808
@celeenarenny808 4 күн бұрын
പരിശുദ്ധ അമ്മേ എന്റെ സഹോദരങ്ങളെയും സമർപ്പിക്കുന്നു അമ്മേ കാത്തുകൊള്ളണമേ 🙏അജിയുടെ ഓപറേഷൻ അമ്മേ കൂടെ ഉണ്ടാകണേ 🙏സാമ്പത്തിക വിഷമങ്ങളിൽ അമ്മയുടെ ഇടപെടൽ ഉണ്ടാകണേ 🙏
@martinalena3119
@martinalena3119 4 күн бұрын
അമ്മ മാതാവേ എന്റെ പ്രാർത്ഥനയും നിയോഗങ്ങളും അമ്മ എനിക്ക് സാധിച്ചു തരേണമേ അമ്മ മാതാവേ അമ്മയുടെ പ്രേത്യക്ഷീകരണത്തിന്റെ സാക്ഷിയായി എന്നയും എന്റെ കുടുംബത്തെയും ഉയർത്തണമേ മാതാവേ 🙏🙏🙏
@shainymanoj9553
@shainymanoj9553 4 күн бұрын
അമ്മേ മാതാവേ എന്റെ ഈശോ അപ്പച്ചാ എന്നെയും കുടുംബത്തെയും ഞാൻ അവിടെ സമർപ്പിക്കുന്നു പൈസ കൊടുക്കാൻ ഉള്ളവർക്ക് കൊടുക്കാൻ വഴി കാണിച്ചു തരണേ ഇന്നത്തെ എല്ലാ കുടുക്കിൽ നിന്നും മനോജിനെയും എന്നെയും കാത്തു കൊള്ളണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@RahulRahul-uv8mv
@RahulRahul-uv8mv 4 күн бұрын
അമ്മ മാതാവേ. എന്റെ സനുവിന്റെ കല്ലിയാണ ആലോചന മുടക്കി കൊടുക്കണേ. എന്റെ സനുവിനെ എനിക്ക് തന്നേയ് തരണേ അമ്മെയ്.. 😞😞
@lindathomas4307
@lindathomas4307 3 күн бұрын
അമ്മ മാതാവേ 🙏🏻ഈ മകളുടെ ജീവിതത്തിൽ ഒന്നു ഇടപെടണമേ 🙏🏻മുന്നോട്ടുള്ള തീരുമാനങ്ങൾ ഏതേന് കാണിച്ചു തരണമേ 🙏🏻
@sreedevigayathri2213
@sreedevigayathri2213 4 күн бұрын
അമ്മേ പരിശുദ്ധ അമ്മേ കൃപാസന മാതാവേ എന്റെ പ്രാര്‍ത്ഥന ഒന്ന് കേൾക്കണമേ അമ്മേ എന്റെ മോന് ഒരു ജോലി പകൽ മാത്രമായ ഒരു ജോലി അമ്മേ
@user-gk3yc4fw7b
@user-gk3yc4fw7b 4 күн бұрын
അമ്മേ സഞ്ചാരി അമ്മേ സ്വസ്തി അപ്പാ നന്ദി അപ്പാ🙏🙏🙏🙏🙏😭😭😭😭🌹🌹🌹🌹💜💜
@reenadadu2033
@reenadadu2033 4 күн бұрын
അമ്മേ തകർന്ന് പോയ ഞങ്ങളുടെ ജീവിതത്തെ താങ്ങി ഉയർത്തേണമേ. ആമേൻ. ❤❤❤
@bijus7301
@bijus7301 4 күн бұрын
🙏 praise the Lord Amen Hallelujah Sthothram ♥️ Amen Hallelujah Sthothram ♥️ Amen Hallelujah Sthothram ♥️ Amen Hallelujah Sthothram ♥️ Amen Hallelujah Sthothram ♥️ praise the Lord Amen Hallelujah Sthothram 🙏
@vidyaadarsh7063
@vidyaadarsh7063 3 күн бұрын
Amme ente mathave ente prarthana kelkename amen 🙏🙏🙏🙏🙏🙏🙏
@sheebap9031
@sheebap9031 4 күн бұрын
അമ്മേ മാതാവേ ഈ ലോകത്തുള്ള എല്ലാ കുഞ്ഞുമക്കളെയും കാത്തുകൊള്ളേണമേ മോനെ വിഹാൻ മോനെയും കുട്ടൂസ് മോനേയും കാത്തുകൊള്ളേണമേ അപകടങ്ങളിൽ രോഗങ്ങളിൽ നിന്നും സംരക്ഷിച്ചു കൊള്ളണമെ 🙏🙏😭😭
@smithakr7376
@smithakr7376 4 күн бұрын
🙏🏻🙏🏻🙏🏻എന്റെ അമ്മ മാതാവേ അമ്മയുടെ ഉടമ്പടി സാക്ഷികൾ ആയി എന്നെയും എന്റെ കുടുംബത്തെയും അമ്മ ഉയർത്തേണമേ 🙏🏻എന്റെ മകനെ സന്തോഷത്തോടെയും സമാധാനത്തോടും ആരോഗ്യത്തോടെയും ജോലി ചെയ്യാൻ എപ്പോഴും സാധിക്കേണമേ എന്റെ കടങ്ങൾ വിട്ടാൻ എന്നെ സഹായിക്കേണമേ എന്റെ മകൾക്ക് സയൻസ് ഗ്രൂപ്പ്‌ എടുത്തു പടിക്കുവാൻ നല്ല സ്കൂൾ ഒരുക്കി തരേണമേ 🙏🏻എന്റെ അനിയനെ bank ലോൺ ശെരി ആക്കി കൊടുക്കണമെ എത്രയും പെട്ടന്ന് വിട് പണി തുടങ്ങാൻ സാദിയ്ക്കണമേ 30/12/24 എന്റെ ഉടമ്പടി നിയോഗം സാധിച്ചു തരേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@PaulM.A-dh4us
@PaulM.A-dh4us 4 күн бұрын
അമ്മ മാതാവേ എന്റെ മകൾ തെറ്റായ സ്നേഹം ബന്ധത്തിൽ നിന്ന്പിൻമറാൻ ശക്തി കൊടുക്കണമേ😭😭😭😭🙏
@praveenapillai5609
@praveenapillai5609 4 күн бұрын
മാതാവേ 🙏🏻അമ്മ യുടെ കാലിൽ മരവിപ്പ് മാറ്റി കാലുകൾ ക്ക് ബലം കൊടുകണം മേ 🙏🏻🙏🏻🙏🏻
@deepamintu9859
@deepamintu9859 4 күн бұрын
അമ്മയും മാതാവേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കേണമേ
@user-nc4gx3ze1e
@user-nc4gx3ze1e 4 күн бұрын
ഉടമ്പടി എടുത്തിട്ടുള്ള ക്രൈസ്തവരെ അല്ലാത്ത എല്ലാ മക്കളെയും അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു അമ്മയുടെ വിശ്വാസം വർധിപ്പിച്ചു സാക്ഷിയാക്കി മാറ്റണമേ
@jositibin7944
@jositibin7944 4 күн бұрын
Amme mathave ithuvare enikku thanna Ella anugrahangalkkum othiri othiri nanni nanni nanni nanni nanni nanni nanni
@sheltonantony9968
@sheltonantony9968 4 күн бұрын
അമ്മേ മാതാവേ നിയോഗം സാധിച്ചു തരണമേ അമ്മേ സഞ്ചാരി മാതാവേ ഇന്ന് ഫിസിയോ ചെയുമ്പോൾ അമ്മ അടുത്ത് ഉണ്ടാകണമേ അമ്മേ അമ്മയുടെ കരം പ്രവർത്തിപ്പിക്കണമേ എന്നെ ഫിസിയോ ചെയ്യുന്നവർക്ക് അമ്മ പറഞ്ഞു കൊടുക്കണമേ സൗഗ്യം കിട്ടാൻ വേണ്ടി അമ്മ കൂടെ ഉണ്ടാകണമേ ആമേൻ 🙏🙏🙏♥️🌹😭😭😭😭😭😭
@sarithasanthosh5950
@sarithasanthosh5950 4 күн бұрын
പരിശുദ്ധ അമ്മേ എന്റെ കുടുംബത്തെ കാത്തുകൊള്ളണമേ എന്റെ മോന് നല്ലൊരു കമ്പനിയുടെ ഷിപ്പിൽ ജോലി വാങ്ങി തരണമേ മാതാവേ
@maryjuna5775
@maryjuna5775 4 күн бұрын
അമ്മേ പരിശുദ്ധ മാതാവേ എന്റെ ഭർത്താവിന്റെ മദ്യപാനം മാറ്റാണമേ
@bindumk9699
@bindumk9699 4 күн бұрын
എന്റെ കുഞ്ഞുങ്ങളെ സമർപ്പിക്കുന്നു. ചേർത്തുപിടിച്ചു കാത്തോളണേ അമ്മേ. എന്റെ കുഞ്ഞുങ്ങളുടെ കൂടെ അമ്മ ഓരോ നിമിഷവും ഉണ്ടായിരിക്കണേ. എന്റെ മക്കളെ ദുഷ്ടരൂപീകളിൽ നിന്നും ദുശീലങ്ങളിൽ നിന്നും അകറ്റി കാത്തു പരിപാലിക്കണേ. എന്റെ കുഞ്ഞുങ്ങളോടൊപ്പം അമ്മ ഓരോ നിമിഷവും ഉണ്ടായിരിക്കണേ. കരുണയോടെ കാത്തോളണേ അമ്മേ.
@samantamerin
@samantamerin 4 күн бұрын
അമ്മേ മാതാവേ എന്ന പരീക്ഷയിൽ പസാകണമേ എന്റ കുടെ ഉടകേണമേ അനുഗ്രഹികേണമേ
@sreedevil1811
@sreedevil1811 4 күн бұрын
എന്റെ അമ്മ മാതാവേ, എന്റെ മൂത്തമോൾ സ്വാതി ഫാമിലി നല്ല ഹാപ്പി ആയി ജീവിക്കണേ,സ്വാതിയുടമോൻ, ആരോൺമോന് പഠിക്കാനുള്ള നല്ല ബുദ്ധി കൊടുക്കണേ,, അവർക്കു, 3 പേർക്കും ഒരു ആപത്തും വരാതെ കാത്തു കൊള്ളണമേ...
@RRRRRRRRR-xk4pg
@RRRRRRRRR-xk4pg 4 күн бұрын
സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ അങ്ങയുടെ നാമം പൂജിതമാകണമേ അങ്ങയുടെ രാജ്യം വരേണമേ അങ്ങയുടെ തിരുമനസ്സ് സ്വർഗ്ഗത്തിലെ പോലെ ഭൂമിയിലും ആകേണമേ അന്നന്നു വേണ്ടുന്ന ആഹാരം ഇന്നും ഞങ്ങൾക്ക് തരേണമേ. ഞങ്ങളുടെ കടക്കരോട് ഞങൾ ക്ഷമിക്കുന്നതു പോലെ ഞങ്ങളുടെ കടങ്ങളും ദോഷങ്ങളും ഞങ്ങളോടും ക്ഷമിക്കേണമേ. ഞങ്ങളെ പ്രലോഭനങ്ങളിൽ ഉൽപ്പെടുത്തരുത്തെ, തിന്മയിൽ നിന്നും രക്ഷിച്ചു കൊള്ളേണമെ. ആമേൻ. നൻമ നിറഞ്ഞ മറിയമേ സ്വസ്തി കർത്താവ് അങ്ങയോടുകൂടെ, സ്ത്രീകളിൽ അങ്ങ് അനുഗ്രഹിക്കപ്പെട്ടവളാകുന്നു അങ്ങയുടെ ഉദരത്തിൻ ഫലമായ ഈശോ അനുഗ്രഹിക്കപ്പെട്ടവനാകുന്നു, പരിശുദ്ധ മറിയമേ തമ്പുരാൻ്റെ അമ്മേ പാപികളായ ഞങ്ങൾക്കുവേണ്ടി ഇപ്പോഴും ഞങ്ങളുടെ മരണസമയത്തും തമ്പുരാനോട് അപേക്ഷിച്ചു കൊള്ളേണമേ. ആമേൻ
@valsakuriakose3262
@valsakuriakose3262 3 күн бұрын
എന്റെ അമ്മേ കൃപാസന പ്രസാദവര മാതാവേ എൻറെ നടുവിന് സപ്പോർട്ട് തന്നു എന്നെ സഹായിക്കേണമെ അമ്മേ മാതാവേ കാത്തു കൊളളണമെ
@sindhubaby6013
@sindhubaby6013 4 күн бұрын
അമ്മേ മാതാവേ ഇന്ന്‌ പരീക്ഷ എഴുതുന്ന എന്റെ മോളുടെ കൂടെയാരിക്കണമേ അനുഗ്രഹിക്കേണമേ 🙏🏻🙏🏻
@sajicalicut8984
@sajicalicut8984 4 күн бұрын
അമ്മേ പരിശുദ്ധ അമ്മേ അനുഗ്രഹിക്കണമേ അമ്മയുടെ മകളായ നന്ദനയുടെ ജൂൺ 16ന് നടന്നിരുന്ന പരീക്ഷ ആൻസർ പേപ്പറിൽ അങ്ങയുടെ മകനായ കർത്താവായ തിരു കുമാരന്റെ നാമത്തിൽ അത്ഭുതം നടത്തി പാസാക്കിയ തരണേ ആമേൻ
@shennygeorge8825
@shennygeorge8825 4 күн бұрын
എനിക്ക് ആൺകുഞ്ഞിനെ നൽകി അനുഗ്രഹിക്കേണമേ അത്ഭുതം പ്രവർത്തിക്കേണംമേ എന്റെ കുടുംബത്തെ കാത്തുകൊള്ളേണമേ എന്റെ മുട്ടുകാലിന്റെ വേദനയും ഉപ്പുറ്റി വേദനയും മാറ്റിത്തരേണമേ എന്റെ ജോലിയിൽ മാതാവേ കൂടെ ഉണ്ടായിരിക്കേണമേ എല്ലാ മക്കളേയും കാത്തുകൊള്ളേണമേ കൃപാസനാ പ്രസാദവര മാതാവേ എന്റെ പ്രാർത്ഥന കേൾക്കേണമേ ആമേൻ 🙏🙏🙏🙏🙏
@user-nc4gx3ze1e
@user-nc4gx3ze1e 4 күн бұрын
വീടുകളിലും ഹോസ്പിറ്റലുകളിലും ആയി കഴിയുന്ന എല്ലാരോഗികളെയും അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു സഞ്ചാരി മാതാവേ മക്കളുടെ ഇടയിലേക്ക് കടന്നുവന്നു സൗഖ്യം നൽകണമേ അമ്മേയുള്ള വിശ്വാസം വർധിപ്പിച്ച് അമ്മയുടെ സാക്ഷിയാക്കി മാറ്റണമേ
@sreedevil1811
@sreedevil1811 4 күн бұрын
എന്റെ അമ്മ മാതാവേ, എന്റെ ഇളയമോൾ ശ്രുതി ഫാമിലി നല്ല ഹാപ്പി ആയി ജീവിക്കണമേ.. ശ്രുതിക്കും, അരുണ്നുംPSCജോലി കിട്ടണമേ....അവർക്കു 2 പേർക്കും ഒരു ആപത്തും വരാതെ കാത്തു കൊള്ളണമേ...
@preethybiju9145
@preethybiju9145 4 күн бұрын
അമ്മേ upsa എക്സാമിൽ 100 പേരിൽ ഒരാളായി ഉൾപ്പെടുത്തി ടീച്ചർ ജോലി സാധ്യമാക്കി തരണമേ 🙏🏻🙏🏻😭😭🌹🌹❤️❤️❤️❤️🌹😭ദൈവ മാതാവേ 🙏🏻🙏🏻🙏🏻🙏🏻😭😭😭😭🌹🌹🌹🌹
@mariesdevasia6053
@mariesdevasia6053 4 күн бұрын
പരിശുദ്ധ അമ്മ മാതാവേ ഇന്ന് യാത്രയിൽ കൂട്ടായിരികേണമേ, എല്ലാ മക്കളേയും കാത്തു രക്ഷിക്കണേ അമ്മേ കൂടെ ഉണ്ടായിരികേണമേ അമ്മേ ❤
@mariammavarghese4751
@mariammavarghese4751 4 күн бұрын
അമ്മേ അമ്മയും തിരു കുമാരനും എന്റർ ഭവനത്തിന്റെ അധികാരം ഏറ്റെടുത്തു എന്നേയും മക്കളെയും വഴി നടത്തണമേ 🙏മക്കൾക്കു നല്ല പങ്കാളിയെ ഒരുക്കണമേ 🙏❤️🌹
@jomyjosechikku2178
@jomyjosechikku2178 4 күн бұрын
മാതാവേ കുടുബത്തിൽ സമാധാനം തരേണമേ 🙏🏿🙏🏿🙏🏿🙏🏿
@user-io1ei9mv8g
@user-io1ei9mv8g 4 күн бұрын
Amme Mathave ente kudumbathinuvendi prardhikkename amen
@Bbput
@Bbput 4 күн бұрын
Amme Mathave, ഞങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമേ. ആമേ🙏🙏🙏
@Karthiyani-el4pl
@Karthiyani-el4pl 4 күн бұрын
അമ്മേ മാതാവേ എന്റെ ചേച്ചിയുടെ സ്കാനിംഗ് ആണ് മാതാവേഎന്റെ ചേച്ചിക്ക് ഒരു അസുഖവും ഇല്ലാതെ കാത്തു കൊള്ളണമേ
@lillyjoy217
@lillyjoy217 4 күн бұрын
Amme parishuddta amme lokam muzhuvanum venddi Karuna thonnanum Ella makkal kathukollanum Ave Ave Ave Maria 🙏❤️🙏
@praveenapillai5609
@praveenapillai5609 4 күн бұрын
മാതാവേ 🙏🏻ഇവിടെ ഉള്ള എല്ലാം വരെയും കാത്തുകുള്ള മേ 🙏🏻അമ്മ ക്ക് അസുഖം വരുത്തല്ലേ 🙏🏻🙏🏻🙏🏻
@smathew1645
@smathew1645 4 күн бұрын
പ. അമ്മേ, ഓരോ കുടുബങ്ങളിൽ രോഗാവസ്ഥയിൽ കഴിയുന്ന എല്ലാവരെയും അമ്മ സൗഗ്യം കൊടുത്ത് അനുഗ്രഹിക്കണമേ.
Must-have gadget for every toilet! 🤩 #gadget
00:27
GiGaZoom
Рет қаралды 11 МЛН
버블티로 체감되는 요즘 물가
00:16
진영민yeongmin
Рет қаралды 95 МЛН
THE POLICE TAKES ME! feat @PANDAGIRLOFFICIAL #shorts
00:31
PANDA BOI
Рет қаралды 13 МЛН
Tom & Jerry !! 😂😂
00:59
Tibo InShape
Рет қаралды 60 МЛН
Must-have gadget for every toilet! 🤩 #gadget
00:27
GiGaZoom
Рет қаралды 11 МЛН