പ്രവാചക ജീവചരിത്രം-Part-95|അഹ്സാബ് യുദ്ധം-Part-3|ബനൂഖുറൈളയുടെ കൂറുമാറ്റം|The Battle of Al-Ahzab

  Рет қаралды 26,596

Al Furqan

Al Furqan

Ай бұрын

പ്രവാചക ജീവചരിത്രം-Part-95|അഹ്സാബ് യുദ്ധം-Part-3|ബനൂഖുറൈളയുടെ കൂറുമാറ്റം|The Battle of Al-Ahzab

Пікірлер: 205
@alfurqan4991
@alfurqan4991 Ай бұрын
ഈ പരമ്പരയുടെ മൊത്തം ഭാഗങ്ങൾ ലഭിക്കാൻ ഈ ലിങ്കിൽ പോകുക ⬇ kzfaq.info/sun/PLEMT7g5NsFuULZoe2U4p8LMYGo2MCFYWt
@raheemamattummal5420
@raheemamattummal5420 Ай бұрын
ഈ ചാനലിൽ സൂറത്തു മുൽക് തഫ്സീർ കൊടുത്ത പോലെ ഖുർആനിലെ എല്ലാ സുറത്തും മലയാളത്തിൽ അർത്ഥം വിശദീകരിച്ചു തരാമോ?? ഭാവിയിൽ അങ്ങനെ ചെയ്യാൻ നിങ്ങൾക്ക് പ്ലാൻ ഉണ്ടോ. Pls reply
@muhammadrafeeque3543
@muhammadrafeeque3543 Ай бұрын
വാട്സാപ്പ് ഉണ്ടോ
@Shefekbk
@Shefekbk Ай бұрын
ഉസ്താദ് സുറത് തൗബ യുടെ ക്ലാസ്സ്‌ ഉണ്ടോ പൂർണമായും
@starbugs5383
@starbugs5383 24 күн бұрын
ഈ പറമ്പയുടെ ഭാഗം 47 ഒരു mistake ഉണ്ടായിട്ടുണ്ടോ എന്നൊരു സംശയം, മദിന മുനവ്വറയുടെ ചിത്രം കാണിക്കുന്ന ഭാഗത്തു ഉസ്താദ് പറഞ്ഞു ആദ്യം കിബ്ളാ മസ്ജിദ് അക്സ ആയിരുന്നു പിന്നെ ക്കിബ്ളാ മാറ്റി നേരെ എതിർ വശം വന്നു എന്നായിരുന്നു. എന്നാൽ ക്കിബ്ളാ മാറ്റം നടന്നത് ഈ മസ്ജിദ് ആയിരുന്നില്ല അത് വേറെ മസ്ജിദ് ആയിരുന്നു.
@NabeesaRasheed-iv2gq
@NabeesaRasheed-iv2gq 15 күн бұрын
Llllllllllllll😂😂ĺ​@@raheemamattummal5420
@Minnaminnikal21
@Minnaminnikal21 Ай бұрын
മുഹമ്മദ്‌ നബി(s)കുറിച് അറിയാൻ വളരെ ഏറെ ആഗ്രഹിച്ചിരുന്നു എങ്ങനെങ്കിലും ഒരു വഴികാണിക്കണേ എന്ന് പടച്ചോനോട് പറഞ്ഞിരുന്നു.. ആ സമയത്താണ് ഉസ്താദിന്റെ ചാനെൽ കാണാൻ ഇടയായത്.. അൽഹംദുലില്ലാഹ്. ഉസ്താദിനു അല്ലഹ് അർഹമായ പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ.. ആമീൻ ഇത്രയേറെ എന്നെ സ്വാധീനിച്ച മറ്റൊരു ചാനെൽ ഇല്ല.. എന്നെങ്കിലും ഈ ഉസ്താദിനെ നേരിൽ കാണാനും അല്ലഹ്‌ തൗഫീഖ് നൽകട്ടെ.. ആമീൻ
@shailanasar3824
@shailanasar3824 Ай бұрын
Aameen🤲
@ismailnn8088
@ismailnn8088 Ай бұрын
ee usthaad nte name enthaan
@SHABEEHINNU
@SHABEEHINNU Ай бұрын
എനിക്ക് ഉസ്താദിൻ്റെ വ്യക്തിത്വം വളരെ ഇഷ്ടമായി.ഒരാളെ നമുക്ക് ഇഷ്ടപ്പെട്ടാൽ അത് അവരോട് പറയൽ സുന്നത്താണ്.ഉസ്താദിൻ്റെ ഭാഷയിൽ പറഞാൽ സമകാലിക ലോകത്തെ പ്രണയാഭ്യർത്ഥനകൾ ഈ ഹദീസ് കൊണ്ട് ദുരുഭയോഗം ചെയ്യരുത്
@Feizy383
@Feizy383 Ай бұрын
Anikumm❤❤
@MuhammadAli-tr9zs
@MuhammadAli-tr9zs Ай бұрын
എനിക്കും ഇഷ്ടം തന്നെ
@alfaskm6481
@alfaskm6481 Ай бұрын
Same as ❤😊
@Kamarunnisha-uj1qr
@Kamarunnisha-uj1qr Ай бұрын
എനിക്കും
@sightgallery3749
@sightgallery3749 Ай бұрын
Enikkum... Kananamennu valiya aagrahamund.
@siddiqadhur2253
@siddiqadhur2253 Ай бұрын
6 മാസം മുമ്പ് മുതൽ പല സമയതായി Al ഹംദുലില്ലാഹ് 94 എപ്പിസോഡ് കേട്ട് തീർത്തു. പകുതി എപ്പിസോഡ് കഴിയുബോൾ ഒരു ആഗ്രഹമായിരുന്നു ഉംറ ക് പോവണം madhina ഒന്ന് കാണണം ബദർ ഉഹദ് കാണണം നല്ലദ് പോലെ ആഗ്രഹവും ഉണ്ടായി. 94 എപ്പിസോഡ് കേട്ട് കഴിഞ്ഞു ഒരിക്കലും പ്രധേക്ഷ്കാദെ നിലയിൽ ഖത്തർ നിന്ന് റോഡ് വഴി പോവാൻ കഴിഞ്ഞു thayif ആ പള്ളി കാണുബോൾ ഒക്കെ ഉസ്താദ് ന്റെ ആ എപ്പിസോഡ് ഓർമയിൽ വന്നു അങ്ങനെ ഓരോ കാര്യംവും പിക്ചർസ് ചയ്തു പോയി ആ മദിന യിൽ എത്തിയപ്പോൾ അറിയാധേ 🥲🥲 പോയി. ഇനിയും ഒരുപാട് വട്ടം പോവണം ഇന്ഷാallha എല്ലാവർക്കും തൗഫീഖ് നൽകട്ടെ ആമീൻ
@mahinali652
@mahinali652 Ай бұрын
AL Furqan ഉസ്താദിനെ ഈ തൗഫിഖ് നൽകിയവനും, എഞ്ഞേ ഈ ചാനലിലേക്ക് എത്തിച്ചാവനുമായ അല്ലാഹ്(സ) ക്കാകുന്നു സർവ്വ സ്തുതിയും. അൽഹംദുലില്ലാഹ് 🥹
@muhammedbasheercp1001
@muhammedbasheercp1001 Ай бұрын
ഇന്ന് യാത്ര തുടങ്ങുമ്പോൾ അടുത്ത എപ്പിസോഡ് വന്നാൽ കൊള്ളാമായിരുന്നു എന്ന് വിചാരിച്ചു യൂട്യൂബ് തുറന്നപ്പോൾ ഒന്നാമത് ഇത് അൽഹംദുലില്ലാഹ്
@kl14panipouri21
@kl14panipouri21 Ай бұрын
🥰
@aneeschulliyil4234
@aneeschulliyil4234 Ай бұрын
കുറെ ദിവസങ്ങൾക് ശേഷം വീണ്ടും ഉസ്താദിന്റെ ശബ്ദം ❤. 94 ഇൽ നിന്നു 95 ഇലേക്ക് എത്തുമ്പോൾ ഞാൻ എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നമായ ഉംറ എന്നാ വലിയൊരു ആഗ്രഹം എന്റെ കുടുംബത്തോടൊപ്പം ചെയ്യാൻ സാധിച്ചത്. അൽഹംദുലില്ലാഹ് 🤲. പ്രായമായ ഉപ്പയും ഉമ്മയും കൂടെ ഉണ്ടായിരുന്നു. എന്നാലും അല്ലാഹുവിന്റെ അനുഗ്രഹത്താൽ അവരും ചെയ്തു.
@kuttoori
@kuttoori Ай бұрын
പുതിയ ഭാഗം വന്നാൽ ആദ്യം ഞാനതിന്റെ ലെങ്ത് നോക്കും. 30-45 മിനിറ്റ് ഒക്കെ ഉള്ള എങ്കിൽ ചെറിയ വിഷമം ഉണ്ടാകും. കാരണം പെട്ടെന്ന് തീർന്നുപോകുന്നു എന്നൊരു തോന്നൽ. ഇതിങ്ങനെ നിരന്തരം കേട്ടുകൊണ്ടിരിക്കണം. അത്രയ്ക്ക് അഡിക്റ്റഡ് ആണ് ഈ ചരിത്ര വിവരണത്തോട്. അള്ളാഹു അർഹമായ പ്രതിഫലം നൽകട്ടെ. ആണെന്ന്
@jishadp8926
@jishadp8926 Ай бұрын
اسلام عليكم ورحمة الله وبركاته എനിക്കും ഇതേ അവസ്ഥ ആണ്
@Xcxc-kf8wl
@Xcxc-kf8wl Ай бұрын
Enikkum
@spinnerboyrayyan9681
@spinnerboyrayyan9681 Ай бұрын
Same to me
@hameedavdavd8569
@hameedavdavd8569 Ай бұрын
Aameen
@rauoofkakkattu6563
@rauoofkakkattu6563 Ай бұрын
Mashallah
@SHABEEHINNU
@SHABEEHINNU Ай бұрын
ഗുരുനാഥനെ റഹ്മാനായ റബ്ബ് സ്വർഗാവകശികളിൽ ഉൾപെടുത്തട്ടെ.
@YasirYasi-cv1mw
@YasirYasi-cv1mw Ай бұрын
Aameen
@Xcxc-kf8wl
@Xcxc-kf8wl Ай бұрын
Aameeen
@shailanasar3824
@shailanasar3824 Ай бұрын
Aameen🤲
@hasifanasheed3794
@hasifanasheed3794 Ай бұрын
പുതിയ പുസ്തകം കിട്ടിയ കുട്ടിയുടെ കൗതുകം ആണ് ആദ്യം.. പിന്നീട് ആഴങ്ങളിലേക്ക് ഇറങ്ങണം. അൽ ഫുർഖാനിലെ മൗനം പോലും തഥബുറുൽ ഖുർആൻ ആണ്! خزاك الله خيرا . ولسوف يعطيك ربك فترضى
@allahbeliever3776
@allahbeliever3776 Ай бұрын
2 മാസം മുന്നേ upload ചെയ്ത 94th episod ഒരിക്കക്കൂടെ കേട്ടതിനു ശേഷം 95th കേൾക്കുന്നതായിരിക്കും നല്ലത് 🙌🏻 anyway جزاك الله خيرا 🤍
@Xcxc-kf8wl
@Xcxc-kf8wl Ай бұрын
👍
@Shefekbk
@Shefekbk Ай бұрын
الحمدلله ഏറെ നാളത്തെ കാത്തിരുപ്പു ഉസ്താദ് നിങ്ങൾ weekly 1അറിവ് എങ്കിലും തരണം കാരണം നിങ്ങളുടെ പ്രഭാഷണം കേൾക്കുമ്പോൾ തകുവ്വ ഉണ്ടാകുന്നു
@abusuraijka1023
@abusuraijka1023 Ай бұрын
ഈ ദറസിൻ്റെ സ്വീകാര്യത കൊണ്ട്, അജയ്യനും തന്ത്രജ്ഞനുമായ നാഥൻ; നമ്മുടെ രാജ്യത്തെ യോഗ്യരായ സുമനസ്സുകളെ വരുന്ന നാലാം തിയതി അധികാരം ഏൽപിക്കട്ടെ.
@hussainafzal9649
@hussainafzal9649 Ай бұрын
നേരിൽ കാണുന്ന പോലെ തോന്നുന്നു വിഷയം കൃത്ത്യമായി അവതരിപിച്ച ഉസ്ഥാതിന് ഇഹപര നന്മ അല്ലാഹു നൽകട്ടെ
@Abdulla2215
@Abdulla2215 22 күн бұрын
ഉസ്താദ് ഈ ചരിത്രത്തോടുള്ള ഇഷ്ടം കൊണ്ട് ഞാൻ ഇത് രണ്ടാമത്തെ പ്രാവശ്യം കേട്ട് തീർക്കുകയാണ്🤲 നിങ്ങളുടെ ദുആയിൽ എന്നെയും ഉൾപ്പെടുത്തണം സ്വാലിഹീങ്ങളിലും സജ്ജനങ്ങളിലും എന്നെയും നമ്മളെ എല്ലാവരെയും ചേർക്കാൻ🤲
@muhammednissar3998
@muhammednissar3998 Ай бұрын
അടുത്ത ഭാഗം പെട്ടന്ന് അയക്കാൻ ശ്രമിക്കണേ ഉസ്താതെ അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ
@ramlaks8739
@ramlaks8739 Ай бұрын
റമളാൻ തീർന്നതിനുശേഷം എന്നും നോക്കും എപ്പിസോഡ് 95. അള്ളാഹു ഉസ്താദിനു ആഫിയത്തും ആയുസ്സും നൽകി അനുഗ്രഹിക്കട്ടെ. അൽഹംദുലില്ലാഹ്
@rameenajabbar2746
@rameenajabbar2746 18 күн бұрын
അൽഹംദുലില്ലാഹ്.. ഹജ്ജിന് പോയപ്പോൾ ഈ ചാനൽ കേട്ടത് കൊണ്ട് ഒരുപാട് ഉപകാരപ്പെട്ടു
@younusms4803
@younusms4803 Ай бұрын
ഏറെ കാത്തിരുന്ന എപ്പിസോഡ്
@sathsab9931
@sathsab9931 Ай бұрын
സുബ്ഹാനല്ലാഹ്.. അൽഹംദുലില്ലാഹ്... അല്ലാഹുഅക്ബർ...
@Samadpvdxb
@Samadpvdxb Ай бұрын
Kathirunna നിമിഷം ഇല്ല ദിവസവും നോക്കും സീറയുടെ പുതിയ ഭാഗം വരാൻ. ഉസ്താദേ അങ്ങയെ അള്ളാഹു ഇരുലോകത്തും ഉന്നതങ്ങളിൽ എത്തിക്കട്ടെ ❤️❤️❤️❤️
@jasirvzk2770
@jasirvzk2770 Ай бұрын
Alhamdulillah
@ashrafmohdhaneefa5913
@ashrafmohdhaneefa5913 Ай бұрын
സുബ്ഹാനല്ലാഹ്! അൽഹംദുലില്ലാഹ്! അല്ലാഹ് അക്ബർ !,അള്ളാഹു അർഹമായ പ്രതിഫലം നൽകട്ടെ.. ആമീൻ..
@SuluSulu-cw8ke
@SuluSulu-cw8ke Ай бұрын
ഉസ്താദിന്റെ സ്പീച്ചു എല്ലാവരും കേൾക്കാൻ ഞാൻ ദുആ ചെയ്തിട്ടുണ്ട് ഉസ്താദ് വേണ്ടിയും ദുആ ചെയ്തിട്ടുണ്ട് ഇന്ഷാ അല്ലാഹ് അള്ളാഹു സ്വീകരിക്കട്ടെ..ആമീൻ
@KenzamariyamAbdulla-iv4iz
@KenzamariyamAbdulla-iv4iz Ай бұрын
സമകാലിക ലോകത്ത് പലസ്തീൻ ജനതയുടെ മുന്നിലുള്ള അവസ്ഥയും ഓർത്തു പോകുന്നു "അല്ലാഹു ശത്രുക്കളെ കൊണ്ട് വിശ്വസിക്കളെ വിറപ്പിച്ചു എന്ന് " അവസാന വിജയം സത്യവ്ശ്വസിക്കൾക്കു മാത്രം 🤲
@shailanasar3824
@shailanasar3824 Ай бұрын
Ya Rabbu🤲🏻🤲🏻
@basheerkung-fu8787
@basheerkung-fu8787 Ай бұрын
സുബ്ഹാനല്ലാഹ്! അൽഹംദുലില്ലാഹ്! അല്ലാഹ് അക്ബർ ! ❤❤❤
@liyakathali8744
@liyakathali8744 Ай бұрын
അള്ളാഹു ..... ഉസ്താദ്നും കുടുംബത്തിനും ആയുസ്സും ആരോഗ്യവും നൽകട്ടേ...ആമീൻ ....
@shailanasar3824
@shailanasar3824 Ай бұрын
Aameen🤲
@shama267
@shama267 Күн бұрын
അടുത്ത എപ്പിസോഡിനായി കാത്തിരിക്കുന്നു ഉസ്താദ് ചിരിത്ര അവതരണം ശെരിക്കും മനസിലാവും അത് കൊണ്ട് അറിയാത്ത പലതും മനസിലായി
@m.k.muhammedfazil2675
@m.k.muhammedfazil2675 Ай бұрын
ഒരു ചലച്ചിത്രം കണ്ട ഫീലിംഗ് അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു... ഇന്ഷാ അല്ലാഹ്.
@Xcxc-kf8wl
@Xcxc-kf8wl Ай бұрын
അതുക്കും മേലേ എന്ന ഫീൽ ആണ് എനിക്ക്
@m.k.muhammedfazil2675
@m.k.muhammedfazil2675 Ай бұрын
@@Xcxc-kf8wl മാഷാ അല്ലാഹ്..
@MOIDEENPPOOKKUUNNAN
@MOIDEENPPOOKKUUNNAN Ай бұрын
അൽഹംദുലില്ല
@nazirsalman143
@nazirsalman143 Ай бұрын
അള്ളാഹു അർഹമായ പ്രതിഫലം നൽകട്ടെ.. ആമീൻ...
@mnizam84
@mnizam84 Ай бұрын
Ameen
@navasckparanavasckpara9720
@navasckparanavasckpara9720 Ай бұрын
ആമീൻ
@Firozkallai
@Firozkallai Ай бұрын
Masha Allah..എന്നും നോക്കും 95ഭാഗം എത്തിയോ എന്ന് .പെട്ടന്ന് കണ്ടപ്പോൾ സന്തോഷമായി
@askmedia6274
@askmedia6274 Ай бұрын
سبحان الله والحمد الله الله اكبر
@user-gz9lc8to2j
@user-gz9lc8to2j Ай бұрын
Episode 96 എത്രയും പെട്ടെന്ന്... ♥️
@minhaka5987
@minhaka5987 Ай бұрын
Assalamu alaikum , we were all eagerly awaiting your videos and now you have uploaded them.... Now we are all eagerly awaiting the next episode, pls pls pls upload it soooonn
@salonhairstyles4164
@salonhairstyles4164 Ай бұрын
അൽഹംദുലില്ലാഹ് 🤲🏽🤲🏽🤲🏽
@sayedaboobaker
@sayedaboobaker Ай бұрын
❤❤❤
@Royal_enfield333
@Royal_enfield333 Ай бұрын
❤allahu akbar
@Abm-jw5lo
@Abm-jw5lo Ай бұрын
Allahu akbar ❤❤❤❤❤
@nazeemmoosa2853
@nazeemmoosa2853 Ай бұрын
❤ALHAMDULILLAH .🤲🕋
@AbuMaryam_AbdurRahman
@AbuMaryam_AbdurRahman 2 күн бұрын
إني أحبك في الله يا شيخ. أشتاق لرأيتك يا أخي بارك الله فيكم ونفع الله بك الأمة.
@asharafp.a9046
@asharafp.a9046 Ай бұрын
ما شاء الله. بارك الله.
@uvaistgi2344
@uvaistgi2344 Ай бұрын
അൽഹംദുലില്ല ❤❤❤
@abdulrahmankallamvalappu2115
@abdulrahmankallamvalappu2115 14 күн бұрын
ഓരോ ഭാഗവും പറഞ്ഞ് പോവുകയല്ല, മറിച്ച് അതിൽ നമുക്കുള്ള പാഠം പറയുന്നു എന്നതാണ് ഈ ക്ലാസ്സിൻ്റെ ഏറ്റവും വലിയ ഹൈലൈറ്റ്
@muhamedfasil5750
@muhamedfasil5750 Ай бұрын
അൽഹംദുലില്ലാഹ്❤❤❤
@riyadhfootball6269
@riyadhfootball6269 Ай бұрын
@rafeenaashkar9362
@rafeenaashkar9362 Ай бұрын
جزاك الله خيرا كثيرا
@noushadmallisseri7827
@noushadmallisseri7827 Ай бұрын
Mashaallah ❤
@aliakbarparappurth2796
@aliakbarparappurth2796 Ай бұрын
Al hamdurilla
@vasihkundaniyil2522
@vasihkundaniyil2522 Ай бұрын
السلام عليكم ورحمة الله ... ഉസ്താദെ ഈലോകത്ത് ഹറാമിൽ മാറി നിന്ന് സഞ്ചരിക്കാൻ ഒരു പാട് പ്രയാസപ്പെടുന്നു - ഉസ്താദിൻ്റെ രഹസ്യമായ പ്രാർത്ഥനയിൽ ഈ അനിയനെ- അല്ലെങ്കിൽ മകനെ ഉൾപ്പെടുത്തണേ! എൻ്റെ രഹസ്യമായ പ്രാർത്ഥനയിൽ നിങ്ങൾക്കും ഒരു സ്ഥാനമുണ്ടാവും തീർച്ച !
@ameenjasir
@ameenjasir Ай бұрын
وعليكم السلام والرحمة الله جزاك الله خيرا
@liyakathali8744
@liyakathali8744 Ай бұрын
وعليكم السلام ورحمة الله وبركاته.... ماشاء الله.....جزاكم الله خيرا و جزاء.....
@Kamarunnisha-uj1qr
@Kamarunnisha-uj1qr Ай бұрын
Alhamdulillah ❤
@haneefachengotteri4364
@haneefachengotteri4364 Ай бұрын
Vaalaikummussalam Inshaallah Ameen
@abdulazeezambalasuveetil7435
@abdulazeezambalasuveetil7435 Ай бұрын
ജസാക്കല്ലാഹ് ഖൈർ
@ctjunaid
@ctjunaid Ай бұрын
Plz need next part soon ❤
@sakeenak4528
@sakeenak4528 Ай бұрын
الحمد لله
@comewithmejafar3362
@comewithmejafar3362 Ай бұрын
മാഷാ അല്ലാഹ്, jazhakkumullahu khair ❤️👍
@sharafsharf7546
@sharafsharf7546 Ай бұрын
Masha Allah. 🎉
@muhammadriyas5907
@muhammadriyas5907 Ай бұрын
Walaikum Assalam Wa Rahmatullahi wabarakatuhu
@nishadkalam
@nishadkalam Ай бұрын
Insha Allah
@Xcxc-kf8wl
@Xcxc-kf8wl Ай бұрын
I was eagerly waiting for next episode. What a wonderful series Masha Allah ❤
@sakeerbilal826
@sakeerbilal826 Ай бұрын
وعليكم السلام ورحمة الله وبركاته
@farismohammad4227
@farismohammad4227 Ай бұрын
وعليكم السلام ورحمة الله وبركاته الحمد لله جزاك الله خير
@nafeesaabdulla3462
@nafeesaabdulla3462 Ай бұрын
ماشآءالله تبارك الرحمن കാത്തിരിപ്പിന് വിരാമം
@fitintailor4464
@fitintailor4464 Ай бұрын
Maasha Allah ❤❤❤❤❤❤
@abdulhaseeb1108
@abdulhaseeb1108 Ай бұрын
Njn ethrayum kshamayullavananne njn arinjad , ustad nde next episode nu vendi ulla ee kathirippan
@zubairmaysloon7023
@zubairmaysloon7023 Ай бұрын
Aameen Adutha bagam etrayum pettennu venam.
@abdulnasar369
@abdulnasar369 Ай бұрын
ما شاء الله...
@muhammedamanp2989
@muhammedamanp2989 Ай бұрын
Barakallah feekum
@MuhammadAli-mu3hf
@MuhammadAli-mu3hf Ай бұрын
മാഷാ അള്ളാഹു
@user-uk2qe1ss8u
@user-uk2qe1ss8u Ай бұрын
Masha allah
@ussainkeelath3091
@ussainkeelath3091 Ай бұрын
ജസാക്കല്ലാഹ് ഖൈറാ
@kumarkumar-rl5rb
@kumarkumar-rl5rb Ай бұрын
Mashaallhaa thabarakallhaaa ❤️ kure vaikippoyi.....yella Assamssakalum nerunnu
@Firozkallai
@Firozkallai Ай бұрын
വഅലയ്ക്കും മുസലാം
@neenewa9970
@neenewa9970 Ай бұрын
Alhamdulillah. അൽഹംദുലില്ലാഹ്... അൽഹംദുലില്ലാഹ്.... Waiting for the next episode..
@muhammednissar3998
@muhammednissar3998 Ай бұрын
Alhamdulillha
@firosbmv
@firosbmv Ай бұрын
പഠനർഹം.. അൽ ഹംദുലില്ലാഹ്
@user-iu5dt6kn6u
@user-iu5dt6kn6u Ай бұрын
വലൈകുമുസലാം. വളരെ സന്തോഷം തോന്നുന്നു.
@aneestk599
@aneestk599 Ай бұрын
اللهم علما نافعا وعملا متقبلا ورزقا حلالا طيبا مباركا في كل مكان
@Jaihind-sena
@Jaihind-sena Ай бұрын
Waiting for a long Usthad …
@Musthafa_Kadavath
@Musthafa_Kadavath Ай бұрын
وعليكم السلام ورحمة الله وبركاته 😊
@abdulmuthalib9687
@abdulmuthalib9687 Ай бұрын
assalamu alaikum ustaad enik vendi prarrhikanam naan Jolie thedi epool u.a.e und e prabahasanam kelkunna arenkilum valla vacancies undenkil ariyikanam inshaalla padachavan enteyum ellavarudeyum swalihaya agrham purthikarich tharatte
@Xcxc-kf8wl
@Xcxc-kf8wl Ай бұрын
Waalaikkum salaam. Barakallah ❤
@abdulmuthalib9687
@abdulmuthalib9687 Ай бұрын
@@Xcxc-kf8wl assalamu alaikum brother
@sidhiqishanmundambra3728
@sidhiqishanmundambra3728 Ай бұрын
بارك الله فيك
@muhammedanazt.a4353
@muhammedanazt.a4353 Ай бұрын
بارك الله فيك جزاكلله خير
@ansif523
@ansif523 Ай бұрын
Alhamdulliah.... Keep going ❤️👍🏻
@jinshadvm9731
@jinshadvm9731 Ай бұрын
At last..., ❤❤❤
@muhammedshareef7545
@muhammedshareef7545 Ай бұрын
*وﻋَﻠَﻴــْــﻜُم ﺍﻟﺴَّـــــــﻼَﻡُ ﻭَﺭَﺣْﻤَﺔُ ﺍﻟﻠﻪِ ﻭَﺑَﺮَﻛـَـﺎﺗُﻪ* ✋🏻
@rafeenaashkar9362
@rafeenaashkar9362 Ай бұрын
وعليكم السلام ورحمه الله وبركاته
@nishadpalakazhi9960
@nishadpalakazhi9960 Ай бұрын
Valaikkum salam varahmathullahi vabarakathuhu
@anilkumarvidhyadharan7444
@anilkumarvidhyadharan7444 Ай бұрын
👍👍👍👍👍👍
@habnasunaina5228
@habnasunaina5228 Ай бұрын
👍👍👍❤❤❤
@askmedia6274
@askmedia6274 Ай бұрын
و عليكم السلام ورحمة الله وبركاته ❤
@yoonusyusuf7702
@yoonusyusuf7702 Ай бұрын
Don't late next episode please
@a.thahak.abubaker674
@a.thahak.abubaker674 Ай бұрын
VALIKUMUSSALAM VARAHMATHULLAHI VABARAKATHUHU
@Sabiathazhakunnu
@Sabiathazhakunnu Ай бұрын
و عليكم سَّلاَمُ وَرَحْمَةُ اللّٰهِ وَبَرَكَاتُهُ*
@shoukathhussain9480
@shoukathhussain9480 Ай бұрын
Ameen ya arhamurrahimeen wa'alaikkummussalam warahmathullah wabatakathuhu and jazakallah khair for posting and awaiting for next episodes. Insha'Allah Khair
@riyasadichayath9405
@riyasadichayath9405 Ай бұрын
അല്ഹമ്ദുലില്ല
@nazeernazeer1286
@nazeernazeer1286 Ай бұрын
Va alikum salam rahum
@semmi7450
@semmi7450 Ай бұрын
Jazakallah khair
Scary Teacher 3D Nick Troll Squid Game in Brush Teeth White or Black Challenge #shorts
00:47
100❤️
00:19
MY💝No War🤝
Рет қаралды 21 МЛН
One moment can change your life ✨🔄
00:32
A4
Рет қаралды 15 МЛН
ОСКАР vs БАДАБУМЧИК БОЙ!  УВЕЗЛИ на СКОРОЙ!
13:45
Бадабумчик
Рет қаралды 5 МЛН
Scary Teacher 3D Nick Troll Squid Game in Brush Teeth White or Black Challenge #shorts
00:47