Precautions While Exercising For Back Pain, നടുവേദന ഉളളവർ വ്യായാമം ചെയ്യുമ്പോൾ ശ്രദ്ധിക്കുക

  Рет қаралды 11,571

Dr Sajid Kadakkal

Dr Sajid Kadakkal

3 жыл бұрын

നടുവേദന ഉള്ളവർ വ്യായാമം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.
ചികിത്സ പരമായ സംശയങ്ങൾക്ക് ബന്ധപ്പെടാം.
00971554680253
#Dr sajid kadakkal
#PrecautionsWhileDoingExercisesforBackpain
#TheDo'sandDon'tsofExercisewithBackpain
#നടുവേദനഉളളവർവ്യായാമത്തിൽശ്രദ്ധിക്കേണ്ടകാര്യങ്ങൾ
#ThingstoRememberWhileDoingExercisesforBackPain
#BackPainExercises
#HowtodoBackPainExercises
#GetRidofBackPainExercises
#നടുവേദനയുംവ്യായാമവും
നടുവേദന ഉള്ളവർ വ്യായാമം ചെയ്യുമ്പോൾ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യങ്ങളാണ് വീഡിയോയിൽ പരാമർശിച്ചിട്ടുള്ളത്. നടുവേദനയ്ക്ക് പല കാരണങ്ങൾ മൂലം സാധ്യതയുണ്ട്. എന്നാൽ ചില വ്യായാമങ്ങൾ ചെയ്യുമ്പോൾ നമ്മുടെ അശ്രദ്ധ മൂലം നടുവേദന വർദ്ധിക്കാൻ സാധ്യത കൂടുതലാണ്. നടുവേദനയ്ക്ക് ചികിത്സ എടുത്ത് മാറ്റം വന്നവർക്കും, ചികിത്സ എടുത്തു കൊണ്ടിരിക്കുന്ന വർക്കും ഈ വീഡിയോയിൽ വിശദീകരിച്ചിട്ടുള്ള മാർഗങ്ങൾ ഫലപ്രദമാണ്. തുടക്കത്തിൽ തന്നെ പെട്ടെന്ന് ഭേദപ്പെടണം എന്ന ഉദ്ദേശത്തിൽ കൂടുതൽ വ്യായാമങ്ങൾ തുടരെത്തുടരെ ചെയ്തുകഴിഞ്ഞാൽ നമുക്ക് ശക്തമായ നടു വേദന അനുഭവപ്പെടാൻ സാധ്യത കൂടുതലാണ്. എന്നാൽ വീഡിയോയിൽ പറയുന്ന പോലെ സാവകാശം സമയമെടുത്ത് വ്യായാമം ചെയ്യുമ്പോൾ തന്നെ നമുക്ക് ഉദ്ദേശിച്ച ഫലം ലഭിക്കുന്നതാണ്. അധികദൂരം നടന്നുകൊണ്ട് വ്യായാമം ചെയ്യുന്ന ആളുകൾ നടുവിന് ഭാഗത്ത് ചെറിയ സപ്പോർട്ട് കൊടുക്കുന്നതിന് വേണ്ടിയിട്ട് ബെൽറ്റ് ഉപയോഗിക്കുന്ന ഏറ്റവും നല്ലതാണ്. ശരീരഭാരം കുറയ്ക്കുന്ന വർക്കും, അമിതമായുള്ള വയറു കുറയ്ക്കാൻ വേണ്ടിയിട്ടും വ്യായാമം ചെയ്യാൻ തയ്യാറാകുന്നവർ നിർബന്ധമായും മുകളിൽ സൂചിപ്പിച്ച കാര്യങ്ങളിൽ പ്രത്യേകം ശ്രദ്ധ പുലർത്തുക. ഡിസ്ക് തകരാറുമൂലം കൂടുതൽ കാലമായി നടുവേദന അനുഭവപ്പെടുന്ന ആളുകൾ വളരെ ശ്രദ്ധയോടുകൂടി മാത്രമാണ് വ്യായാമങ്ങൾ ചെയ്യേണ്ടത്. വ്യായാമം ചെയ്യേണ്ട രീതിയും, ഭക്ഷണത്തിൽ പുലർത്തേണ്ട കാര്യങ്ങളും വിശദമായി തന്നെ വീഡിയോയിൽ സൂചിപ്പിച്ചിട്ടുണ്ട്. ഈ വീഡിയോ മറ്റുള്ളവരിലേക്കും ഷെയർ ചെയ്യാൻ നിങ്ങളെ ഓർമ്മപ്പെടുത്തുന്നു.
കൂടുതൽ ആരോഗ്യപ്രദമായ വീഡിയോസുകൾ കാണുന്നതിനായി താഴെ കൊടുത്തിട്ടുള്ള ലിങ്കിൽ സന്ദർശിച്ച് ചാനൽ സബ്സ്ക്രൈബ് ചെയ്താൽ പുതിയ വീഡിയോകൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നിങ്ങൾക്ക് നോട്ടിഫിക്കേഷൻ ലഭിക്കുന്നതാണ്.
/ @drsajidkadakkal3327
Facebook page Link:
/ drsajidkadakkal
#00971554680253
#DrSajidKadakkal

Пікірлер: 43
@drsajidkadakkal3327
@drsajidkadakkal3327 3 жыл бұрын
നടുവേദന ഉള്ളവർ വ്യായാമം ചെയ്യുമ്പോൾ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യങ്ങളാണ് വീഡിയോയിൽ പരാമർശിച്ചിട്ടുള്ളത്. നടുവേദനയ്ക്ക് പല കാരണങ്ങൾ മൂലം സാധ്യതയുണ്ട്. എന്നാൽ ചില വ്യായാമങ്ങൾ ചെയ്യുമ്പോൾ നമ്മുടെ അശ്രദ്ധ മൂലം നടുവേദന വർദ്ധിക്കാൻ സാധ്യത കൂടുതലാണ്. നടുവേദനയ്ക്ക് ചികിത്സ എടുത്ത് മാറ്റം വന്നവർക്കും, ചികിത്സ എടുത്തു കൊണ്ടിരിക്കുന്ന വർക്കും ഈ വീഡിയോയിൽ വിശദീകരിച്ചിട്ടുള്ള മാർഗങ്ങൾ ഫലപ്രദമാണ്. തുടക്കത്തിൽ തന്നെ പെട്ടെന്ന് ഭേദപഠനം എന്ന ഉദ്ദേശത്തിൽ കൂടുതൽ വ്യായാമങ്ങൾ തുടരെത്തുടരെ ചെയ്തുകഴിഞ്ഞാൽ നമുക്ക് ശക്തമായ നടു വേദന അനുഭവപ്പെടാൻ സാധ്യത കൂടുതലാണ്. എന്നാൽ വീഡിയോയിൽ പറയുന്ന പോലെ സാവകാശം സമയമെടുത്ത് വ്യായാമം ചെയ്യുമ്പോൾ തന്നെ നമുക്ക് ഉദ്ദേശിച്ച ഫലം ലഭിക്കുന്നതാണ്. അധികദൂരം നടന്നുകൊണ്ട് വ്യായാമം ചെയ്യുന്ന ആളുകൾ നടുവിന് ഭാഗത്ത് ചെറിയ സപ്പോർട്ട് കൊടുക്കുന്നതിന് വേണ്ടിയിട്ട് ബെൽറ്റ് ഉപയോഗിക്കുന്ന ഏറ്റവും നല്ലതാണ്. ശരീരഭാരം കുറയ്ക്കുന്ന വർക്കും, അമിതമായുള്ള വയറു കുറയ്ക്കാൻ വേണ്ടി ഇടും വ്യായാമം ചെയ്യാൻ തയ്യാറാകുന്നവർ നിർബന്ധമായും മുകളിൽ സൂചിപ്പിച്ച കാര്യങ്ങളിൽ പ്രത്യേകം ശ്രദ്ധ പുലർത്തുക. ഡിസ്ക് തകരാറുമൂലം കൂടുതൽ കാലമായി നടുവേദന അനുഭവപ്പെടുന്ന ആളുകൾ വളരെ ശ്രദ്ധയോടുകൂടി മാത്രമാണ് വ്യായാമങ്ങൾ ചെയ്യേണ്ടത്. വ്യായാമം ചെയ്യേണ്ട രീതിയും, ഭക്ഷണത്തിൽ പുലർത്തേണ്ട കാര്യങ്ങളും വിശദമായി തന്നെ വീഡിയോയിൽ സൂചിപ്പിച്ചിട്ടുണ്ട്. ഈ വീഡിയോ മറ്റുള്ളവരിലേക്കും ഷെയർ ചെയ്യാൻ നിങ്ങളെ ഓർമ്മപ്പെടുത്തുന്നു. കൂടുതൽ ആരോഗ്യപ്രദമായ വീഡിയോസുകൾ കാണുന്നതിനായി താഴെ കൊടുത്തിട്ടുള്ള ലിങ്കിൽ സന്ദർശിച്ച് ചാനൽ സബ്സ്ക്രൈബ് ചെയ്താൽ പുതിയ വീഡിയോകൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നിങ്ങൾക്ക് നോട്ടിഫിക്കേഷൻ ലഭിക്കുന്നതാണ്. kzfaq.info/love/cXBV0Ff47EUlEfeRpKqqjw Facebook page Link: facebook.com/drsajidkadakkal #00971554680253 #DrSajidKadakkal
@nasimolnasi5830
@nasimolnasi5830 2 жыл бұрын
വളരെ ഉപകാരപ്പെട്ടു. നന്ദി
@suneeran1762
@suneeran1762 3 жыл бұрын
Thank you doctor 👍
@pistoneditz6997
@pistoneditz6997 3 жыл бұрын
Thanks Docter
@HealthtalkswithDrElizabeth
@HealthtalkswithDrElizabeth 2 жыл бұрын
വളരെ നല്ല രീതിയിൽ ഡോക്ടർ കാര്യങ്ങൾ പറഞ്ഞ് തന്നു.നന്നായിരുന്നു ഡോക്ടർ 😊🙏🏻
@sarada438
@sarada438 3 жыл бұрын
Thanks doctor very useful video👍🏻
@sukanyababu619
@sukanyababu619 3 жыл бұрын
Thank you sir
@udayakadakkal8892
@udayakadakkal8892 5 ай бұрын
Very usefull message ❤ sir
@thahirarasheed604
@thahirarasheed604 3 жыл бұрын
Good, Thanks sir
@vidyasumesh1877
@vidyasumesh1877 3 жыл бұрын
Very useful message dr
@nashminaser1407
@nashminaser1407 3 жыл бұрын
Thank u sir enike vallatha back painanu chilappol kidannal ezhunelkan pattatha vethanaya dr thanna ee msginu thanks👍👍
@beenajavad7782
@beenajavad7782 3 жыл бұрын
Very informative👍👍😍
@dreamofcooking32
@dreamofcooking32 3 жыл бұрын
Good information
@ansiyachippu5346
@ansiyachippu5346 3 жыл бұрын
Good.very.importives
@vishnupulari
@vishnupulari 3 жыл бұрын
Helpful Videos
@dayanajoseph9308
@dayanajoseph9308 3 жыл бұрын
Good
@sabirap7935
@sabirap7935 3 жыл бұрын
Good msg
@ummuanas880
@ummuanas880 3 жыл бұрын
👍
@ameenasalahudeen3673
@ameenasalahudeen3673 3 жыл бұрын
👍👍
@kanakanarayanan5541
@kanakanarayanan5541 3 жыл бұрын
Good.....👍
@usha5173
@usha5173 3 жыл бұрын
2 varshaytt njn naduvedana sahikkunnu sir. Uzhichilum thadavalum okke nirthi 10 ltr water bottle pokkiyatha sir oru minnal maathram orkkunnund. Insha Allaha nokkam
@valsalam4605
@valsalam4605 Жыл бұрын
താങ്ക് യൂ സാർ 🙏🙏🙏
@mdmanafkp5475
@mdmanafkp5475 3 жыл бұрын
എന്റെ മുത്താണ് ഈ ഡോക്ടർ❤🌹
@sabirap7935
@sabirap7935 3 жыл бұрын
😂🤣
@manjushabaiju3469
@manjushabaiju3469 3 жыл бұрын
Sssssssss
@jouhervarode636
@jouhervarode636 3 жыл бұрын
Thanks doctor👍🏻
@AnilKumar-df7zm
@AnilKumar-df7zm 3 жыл бұрын
Super doctor
@thajudheenthaju2516
@thajudheenthaju2516 3 жыл бұрын
Vyeyemam cheyyane pattiya time eppoya sir
@nifatech3918
@nifatech3918 3 жыл бұрын
ഹലോ ഡോക്ടർ.. Spirulina പറ്റി ഒരു വീഡിയോ ചെയ്യൂ.. പ്ലീസ് 🌹🌹
@drsajidkadakkal3327
@drsajidkadakkal3327 3 жыл бұрын
Sure
@aswanthcp7304
@aswanthcp7304 3 жыл бұрын
Hi sir❤
@rajiganesh4630
@rajiganesh4630 3 жыл бұрын
Disc prolapse ullavark Surya namaskar yoga cheyyuvan pattumo....
@drsajidkadakkal3327
@drsajidkadakkal3327 3 жыл бұрын
ചെയ്യാം. വേദന മാറിയതിന് ശേഷം സപ്പോർട്ടോടെ ചെയ്യാവുന്നതാണ്
@renjithcr3349
@renjithcr3349 3 жыл бұрын
Dr, eniku age 26, MRI scan cheythappol disc bulge annennu paranju, belt edan paranju, 1 year ayi belt edunnud, njn driver aanu daily 8hour belt ettu vandi ottikum, belt engane edunathu kond ശരീത്തിന് enthekilum kuppam undo, dr please replay
@---Id-----adil.x__
@---Id-----adil.x__ Жыл бұрын
Enikum but age 17
@varghesepjparackal5534
@varghesepjparackal5534 2 жыл бұрын
സർ,, ഡിസ്ക് പ്രശ്നം ഉള്ളവർക്ക് അതുമായി ബന്ധപ്പെട്ട് വയറ് എരിച്ചിൽ ഉണ്ടാവാൻ ചാൻസ് ഉണ്ടോ,,,plz reply
@najemohd2554
@najemohd2554 3 жыл бұрын
Enink nighle onne kananm
@bushraasmallyoutuber
@bushraasmallyoutuber 2 жыл бұрын
Disk പ്രശ്നം ആണെങ്കിൽ മരുന്ന് കഴിച്ച് മാറുമോ? ഫിസിയോതെറാപ്പി dr പറഞ്ഞു മരുന്ന് കഴിച്ചിട്ട് കാര്യമില്ല എന്ന്.
@lillyjoseph4344
@lillyjoseph4344 3 жыл бұрын
എങ്ങനെ ചെയ്യണമെന്ന് ഡമ്മി കാണിച്ചിരുന്നെങ്കിൽ നന്നായേനെ...,
@user-fd4ly7ic2p
@user-fd4ly7ic2p 24 күн бұрын
നടക്കാൻ പറ്റുമോ
@rajeevanu1489
@rajeevanu1489 3 жыл бұрын
കുളത്തിൽ നീന്തുന്നത് നടുവേദനയ്ക്ക് നല്ലതാണോ
@pachupachu2390
@pachupachu2390 8 ай бұрын
എന്റെ ഇടതു ഭാഗം ബലമില്ല ആഭാഗം ഉറങ്ങി എനിക്കുമ്പോ വേദന ഉണ്ട് 🙂
@geethumohandas_
@geethumohandas_ 3 жыл бұрын
കൊഴുപ്പ് കൂടി എൻ്റെ ഭർത്താവിൻ്റെ കഴുത്തിൽ ഒരു മുഴയുണ്ട്. ഡോക്ടർ പറഞ്ഞത് കുഴപ്പമില്ല. ഈ കൊഴുപ്പ് കളയാൻ പുറത്ത് പുരട്ടാൻ വല്ല മരുന്നുണ്ടോ? ഡോക്ടർ '
Inside Out Babies (Inside Out Animation)
00:21
FASH
Рет қаралды 24 МЛН
Идеально повторил? Хотите вторую часть?
00:13
⚡️КАН АНДРЕЙ⚡️
Рет қаралды 13 МЛН
I'm Excited To see If Kelly Can Meet This Challenge!
00:16
Mini Katana
Рет қаралды 31 МЛН
Stay on your way 🛤️✨
00:34
A4
Рет қаралды 27 МЛН
Главное вовремя передумать🤣
0:22
Garri_Vanui
Рет қаралды 3,7 МЛН
AAAAH
0:10
F L U S C O M A N I A
Рет қаралды 20 МЛН
小丑与白天使遇见丧尸?#short #angel #clown
0:32
Super Beauty team
Рет қаралды 35 МЛН