Preload Adjust of Motorcycle Rear Suspension Explained | What, Why, How and How much? | Ajith Buddy

  Рет қаралды 52,301

Ajith Buddy Malayalam

Ajith Buddy Malayalam

2 жыл бұрын

Preload adjuster എന്ന് പലരും കേട്ടിട്ടുണ്ടാകും, ചിലർക്ക് അതെന്താണെന്നും എങ്ങനെ ചെയ്യണമെന്നും അറിയാമായിരിക്കും, പക്ഷേ ചിലർ കേട്ടിട്ടേ ഉണ്ടാവില്ലായിരിക്കാം. പക്ഷേ നമ്മുടെ bike യാത്ര maximum comfortable ആക്കാൻ ഏറ്റവും പ്രധാനമായി അറിഞ്ഞിരിക്കേണ്ട ഒന്നാണ് Preload adjusting. എല്ലാ ബൈക്കിന്റെയും പിന്നിലെ shock absorber ഈ preload adjust ചെയ്യാൻ സൗകര്യം ചെയ്തിട്ടുള്ളതാണ്. പക്ഷേ നമ്മളിൽ 99.9% പേരും ആ സൗകര്യം ഉപയോഗിക്കാറേയില്ല. അത്യാവശ്യം അത് ചെയ്യുന്ന പലരും അതിൻ്റെ ശരിയായ രീതി എന്താണെന്ന് അറിയാതെ ചെയ്യുന്നവരുമാണ്. അപ്പോ motorcycle shock absorber ൻ്റെ preload adjust എന്താണെന്നും, എന്തിനാണെന്നും എങ്ങനെയാണെന്നുo വ്യക്തമായി ഈ വീഡിയോയിൽ explain ചെയ്യാം.
Some products I use and recommend:
Ajjas - GPS Tracker for Motorcycle, Scooty etc with Android & iOS app (Maximizer, 6 Months Data): amzn.to/3spneUm
GoPro Hero 8 Black: amzn.to/3sLAAca
Samsung EVO Plus 128GB microSDXC UHS-I U3 100MB/s Full HD & 4K UHD Memory Card with Adapter for GoPro & mobile: amzn.to/3bR9Tgc
Viaterra-Claw-Motorcycle-Tailbag: amzn.to/3cafNrJ
ORAZO Picus -VWR Bike Riding Boots (Steel Toe Insert) Grey: amzn.to/3sR2EuC
Motorcycle/Scooter RPM meter / Tachometer used in the video: amzn.to/322540B
Autofy X-Grip Premium Bike Mobile Charger & Phone Holder for All Bikes Scooters (5V-2A): amzn.to/2MqUYPa

Пікірлер: 213
@gold4450
@gold4450 2 жыл бұрын
ബൈക്കീൽ ഷോക്ക് അബ്സോർബറിൽ ഇങ്ങനെ കണ്ടിരുന്നു. എന്നാൽ ഇതെന്തിനാണ് ഇങ്ങനെ അഡ്ജസ്റ്റർ കൊടുത്തതെന്ന് ചിന്തിക്കാറുണ്ടായിരുന്നു. പക്ഷെ ആർക്കും അറിയില്ലായിരുന്നു ഇത്എന്ത് ചെയ്യണമെന്ന് പക്ഷെ ഇപ്പോൾ കുറച്ച് മനസിലായി ശരിക്ക് മനസിലവണേൽ പലപ്രാവശ്യം കേൾക്കേണ്ടിവരും.
@ullasacycle6693
@ullasacycle6693 2 жыл бұрын
മനസ്സിലാക്കാനൊന്നുമില്ല. ആളിൻ്റെ വെയിറ്റിനനുസരിച്ചു ടെമ്പർ തിരിക്കുക..
@mansoorahamed168
@mansoorahamed168 2 жыл бұрын
Thank u so much... ഇങ്ങനെ ഒരു സംഭവം shock absorber-il ഉണ്ടായിരുന്നത് ഇപ്പോഴാണ് മനസ്സിലാക്കാൻ പറ്റിയത്... Buddy പറഞ്ഞത് ശെരിയാണ്.. 99.9 % ആൾക്കാർക്ക് ഇതിനെ പറ്റി അറിയില്ല... ഞാൻ ഇപ്പോഴാണ് എന്റെ ബൈക്കിൽ അതുള്ളത് കണ്ടത്
@techyrideexplorer6704
@techyrideexplorer6704 2 жыл бұрын
എന്റെ പൊന്നു ചേട്ടാ.... ചേട്ടൻ പൊളി തന്നെ..... വേറെ level....🔥🔥🔥🔥
@rejiraman
@rejiraman Жыл бұрын
Ajith liked the way you explain in your videos. 1. Excellent illustrations 2. Informative 3. Excellent narration 4. Very good on voice modulation and a very good voice.
@sureh872
@sureh872 11 ай бұрын
No ajithe ajithe baddy
@noushadkh649
@noushadkh649 2 жыл бұрын
ഭൂഗോളത്തിന്റെ ഓരോ സ്പന്ദനവും കണക്കിലാണ് 👍👍👍😇😇😇
@no_one_gaming8184
@no_one_gaming8184 2 жыл бұрын
A week ago my suspension broke one end and I changed it yesterday this is very useful thankyou bro.
@lineeshts5967
@lineeshts5967 2 жыл бұрын
കാത്തിരുന്ന വീഡിയോ നല്ല വ്യക്തമായ അവതരണം👍💪💥🌟
@musthafakskoottalaksmustha3568
@musthafakskoottalaksmustha3568 2 жыл бұрын
ഈ വീഡിയോ എല്ലാവർക്കും നല്ല ഉപകാരം ചെയ്യും 👍തകർത്തു 👍🥰
@3443288
@3443288 4 ай бұрын
did a good job man.... thanks
@vijayam1
@vijayam1 2 жыл бұрын
Thank you soo much for putting in this marvelous effort. Though I adjust my sag based on vehicle feedback, calculating it makes it more efficient I guess, thanks buddy!
@vinoygeorge7983
@vinoygeorge7983 Жыл бұрын
What an explanation. Awesome. Place try to make it in English and Hindi. Superb explanation.
@VijayKumar-to4gb
@VijayKumar-to4gb 2 жыл бұрын
നന്ദി... 🙏🙏 ഭാരം അനുസരിച്ചു അഡ്ജസ്റ്റ് ചെയ്യണം എന്ന് അറിയാമായിരുന്നു എന്നാൽ അതിന്റെ വിശദമായുള്ള വിവരങ്ങൾ അറിയില്ലായിരുന്നു.... ഇനിയും പല പ്രാവശ്യം കേട്ട് പഠിക്കണം വീഡിയോ സേവ് ചെയ്തു... നന്ദി... 🙏🙏🙏
@sreejithms7102
@sreejithms7102 2 жыл бұрын
ഞാനും
@AjithBuddyMalayalam
@AjithBuddyMalayalam 2 жыл бұрын
💖
@obtron
@obtron Жыл бұрын
Amazing explanation man! Thanks!
@adwaithachu7576
@adwaithachu7576 2 жыл бұрын
New information 😍Thanks bro
@amalkthilak5501
@amalkthilak5501 2 жыл бұрын
Difference in content king of motorcycle contents Malayalam for a reason
@adithyan.aadithyan.a2970
@adithyan.aadithyan.a2970 2 жыл бұрын
Pwoli Ajith bro 🔥
@moonstar8084
@moonstar8084 2 жыл бұрын
Very good informative video brother keep it up
@abdussalamkainot3557
@abdussalamkainot3557 Жыл бұрын
എജ്ജാതി വീഡിയോ.. 👌👌👌
@avinashjohnson1907
@avinashjohnson1907 2 жыл бұрын
Nicely talked about pre adjust
@ajcombines
@ajcombines 2 жыл бұрын
Thank you buddy... Was waiting for a video about suspensions. May God bless.
@ajithcp4888
@ajithcp4888 2 жыл бұрын
Suspension adjust cheyyumbol chain tensionl mattam varumo?
@AjithBuddyMalayalam
@AjithBuddyMalayalam 2 жыл бұрын
Illa
@ravikanth1681
@ravikanth1681 2 жыл бұрын
Very informative content.....👍
@prasaddp8771
@prasaddp8771 2 жыл бұрын
Nice information thanks Ajith bro
@midhunawilson
@midhunawilson 2 жыл бұрын
Salute you brother....
@spikerztraveller
@spikerztraveller 2 жыл бұрын
Super..very useful Broh ❤️
@user-xw8ok3rc8r
@user-xw8ok3rc8r 2 жыл бұрын
Super ചേട്ടാ
@blackmalley_
@blackmalley_ 2 жыл бұрын
Super 💗❤️. very useful video
@mowgly8899
@mowgly8899 2 жыл бұрын
Buddy ഇഷ്ട്ടം ❤
@abl360
@abl360 2 жыл бұрын
I think this adjustment also varies according to the age of the shock absorber ..
@ARJUNAVAS
@ARJUNAVAS 6 ай бұрын
എൻ്റെ gs ഇലെ മെയിൻ പ്രോബ്ലം ഇതായിരുന്നു അമ്മയെ ബാക് സീറ്റിൽ ഇരുത്തി പോവുമ്പോൾ ഷോക്ക് അബ്സർബർ അടിച്ച് ഒരു വിധം ആവും,ഇത്ര നന്നായി ഇത് എക്സ്പ്ലൈൻ ചെയ്ത തന്നതിന് നന്നി❤
@DeepuAmalan
@DeepuAmalan 2 жыл бұрын
Wow...that was a really useful and detailed explanation 👌 Thank you Mr. Ajith. I have question does scooters have this...especially my access 125 (October 2018 model)? If yes please reply...
@Theblackqueen-ew8op
@Theblackqueen-ew8op 2 жыл бұрын
അജിത്ത് ഏട്ടാ 💙💙
@arsvacuum
@arsvacuum 2 жыл бұрын
Thanks buddy ☺️
@rahulnaadh5663
@rahulnaadh5663 2 жыл бұрын
Thankyou ❤️
@bionlife6017
@bionlife6017 2 жыл бұрын
"The gladdest moment in human life, methinks, is a departure into unknown lands." - Sir Richard Burton
@anandhakrishnananandhu2431
@anandhakrishnananandhu2431 2 жыл бұрын
Kannan vaikipoyathini sryy 🥰🥰 Nalla vdo 😍😍
@sarathcrponnukkara80
@sarathcrponnukkara80 2 жыл бұрын
Very good video
@ajithkumarparivarnaik6796
@ajithkumarparivarnaik6796 2 жыл бұрын
Preload adjust maximum up & maximum down cheydal undagunna gunangalum doshangalaum endhokke annen oru video Cheyyumo please
@sceneri779
@sceneri779 2 ай бұрын
💯👌perfect
@muralimuraleedharan7324
@muralimuraleedharan7324 2 жыл бұрын
Polli👌👌
@ZAKARIYAZAKARIYA
@ZAKARIYAZAKARIYA 2 жыл бұрын
Good information
@jaisalmjaisalm7219
@jaisalmjaisalm7219 2 жыл бұрын
Good job bro
@athul_here_
@athul_here_ 2 жыл бұрын
Informative
@manucp07
@manucp07 2 жыл бұрын
informative ✅
@Iam_Aswinmedayil
@Iam_Aswinmedayil 2 жыл бұрын
Puthiyathayi varunna RR310 adjusteble fornt, back suspension explaine cheyth oru video cheyyamo
@rejithrajanchettiyar4807
@rejithrajanchettiyar4807 2 жыл бұрын
Great
@SoloFinder
@SoloFinder 2 жыл бұрын
എനിക്ക് 49 കിലോ മാത്രമേ ഭാരമുള്ള ഞാൻ ഉപയോഗിക്കുന്നത് യമഹFZ-S 2013 Model വണ്ടിയാണ് എൻറെ വെയിറ്റ് കുറവായതുകൊണ്ട് shock absorber അധികം ഉപയോഗമില്ലാതെ വെറുതെ വണ്ടിയിൽ ഇരുന്നു കേടായി ഇപ്പൊ രണ്ട് ദിവസം മുമ്പ് ഞാൻ പുതിയത് മാറ്റിയിട്ടതാണ് എന്നിട്ടും എനിക്കൊരു കംഫർട്ട് തോന്നുന്നില്ല അപ്പോൾ ശരിക്കും ഇതാണ് പ്രശ്നമല്ലേ ഞാൻ ഇതുവരെ കരുതിയത് എനിക്ക് വൈറ്റ് കുറവായതുകൊണ്ട് ഈ shock absorber അധികം പ്രസ് ആവാതെ ആവാതെയായി കേടായത് എന്നായിരുന്നു ഞാൻ ഇതുവരെ വിശ്വസിച്ചത് ഞാൻ എന്തായാലും ഒന്ന് ട്രൈ ചെയ്യാൻ തീരുമാനിച്ചു ഇനിയും പല പ്രാവശ്യം കേട്ട് പഠിക്കണം വീഡിയോ സേവ് ചെയ്തു.
@AjithBuddyMalayalam
@AjithBuddyMalayalam 2 жыл бұрын
💖
@ashifrasheed2481
@ashifrasheed2481 2 жыл бұрын
Front shock pre load cheyyunna video venam
@mechonroad
@mechonroad 2 жыл бұрын
Thanks
@vandeprandan2.o940
@vandeprandan2.o940 2 жыл бұрын
Exhoust fire enganaya undavunnathe bro oru video chyamo plz
@tvmautomatives
@tvmautomatives 2 жыл бұрын
First ehhh❣️❣️
@vishnuachu2101
@vishnuachu2101 2 жыл бұрын
Machane❤️👍
@hariprasad6485
@hariprasad6485 2 жыл бұрын
🔥🔥🔥Ajith buddy 🔥🔥🔥
@user-pr9zq4co4d
@user-pr9zq4co4d Жыл бұрын
Bmw G310rr vedio cheyyavo
@SameerAli-bb7li
@SameerAli-bb7li 2 жыл бұрын
310gs run chaytha kilometres veach oru ownership rew chaythal super 👌
@akhilambadathviswanathan
@akhilambadathviswanathan 2 жыл бұрын
Asusual nice presentation.. good topic, informative 👏 👍 👌
@Akennet
@Akennet 2 жыл бұрын
Good job Buddy. But Vedio Quality is not Really Well. 👍
@Sreerag1
@Sreerag1 2 жыл бұрын
Ajith eata pro link suspension explain cheyamo?
@md-1186
@md-1186 2 жыл бұрын
Bro Petrol Engine ile preignition e kuruch oru video cheythirunello Athpole diesel engine 'Runaway' ye kurich oru video cheyyuuuu
@TravelEngine1983
@TravelEngine1983 2 жыл бұрын
Njanithu vechu oru video cheythu.. Last maduthappo aa parupadi upekshichu... Enthayalum ithra nannayi parayaan enne kondu saadikilla.SAG values pakshe percentage kanakkil pala reethiyul define cheythu kaanunundu..
@lightngray
@lightngray Жыл бұрын
rear suspension travel engane measure chyum?
@akifanvar1902
@akifanvar1902 Ай бұрын
How adjust xpulse rally front and back suspension (rebound and compression) onnum mansilaavanilla😢
@Imsebin8777
@Imsebin8777 3 ай бұрын
Bro monoshock spring nte chuttukal കൂടിയ ഭാഗം താഴെ varunnath aano അതോ up side varunnathaano നല്ലത്‌ for confort bike riding
@manutheprankster4002
@manutheprankster4002 2 жыл бұрын
A regular visitor
@w0357
@w0357 2 жыл бұрын
Lower back pain ond vandi odikkumbo eth kond ano -passion pro
@tinklejohn284
@tinklejohn284 2 жыл бұрын
Buddy just do this video according to weight of each person so that it will be easy to all. (Like 70 -80 kg, 80-90 kg & 90-100 kg)
@sureh872
@sureh872 11 ай бұрын
ഏടോഇതിൻ്റേസ്പാനർഏവീടെന്നൂകിട്ടൂംഏന്നൂനീങ്ങളാരേങ്കീലൂംചൊദിക്കൂന്നൂണ്ടോആതല്ലേആദൃംഅറിയേണ്ടതൂ
@mohammedsuhail327
@mohammedsuhail327 Жыл бұрын
❤️❤️❤️Dominar 250 yude shock adjust cheyyan kazhiyumo? ❤️❤️❤️
@aashiq1499
@aashiq1499 Жыл бұрын
bro suspension offroading il bottom out cheyyathirikkaan suspension hard aakuvo soft akuvano vendath??
@rajeeshvt
@rajeeshvt Жыл бұрын
👍🏻👍🏻👍🏻
@harisankarkp
@harisankarkp 2 жыл бұрын
❤️
2 жыл бұрын
Podhuve adjust cheythit vandi odichnokum comfortable aano ennu comfortable aagunna stagil nirthum ithoppo alavugalokke nokkivarunbo neram velukkum
@Oktolibre
@Oktolibre 2 жыл бұрын
My Apache 160 rtr has such thing, I doubted it.
@sudheeshpulakode3008
@sudheeshpulakode3008 2 жыл бұрын
Informative!!!
@anilraj8508
@anilraj8508 Жыл бұрын
RTR 200 Suspension travel ethra buddy bakki measurements ellam eduthu
@sumeshpv5316
@sumeshpv5316 2 жыл бұрын
100/100👍
@sumeshpv5316
@sumeshpv5316 Жыл бұрын
Tool purchase link തരുമോ
@sureh872
@sureh872 Жыл бұрын
ലവ് ജംഗ്
@anwersaleem6045
@anwersaleem6045 4 ай бұрын
Bro njn gs 310 use cheyyunnu...nalla oru hump oke chadumbol adikkunnund...what to do
@arunkrishnankrishnan8400
@arunkrishnankrishnan8400 2 жыл бұрын
Nice place, ithu evda place
@amarjyothi1990
@amarjyothi1990 2 жыл бұрын
👍👍👍
@oshapanoshapan4142
@oshapanoshapan4142 2 жыл бұрын
👌👌👌
@shijuzamb8118
@shijuzamb8118 2 жыл бұрын
👍👍
@rejivcreji7798
@rejivcreji7798 2 жыл бұрын
നിങ്ങൾ എന്തിനെപ്പറ്റി വീഡിയോ ഇട്ടാലും അതിനെപ്പറ്റി പിന്നീട് സംശയം ഉണ്ടാവാറില്ല.
@AjithBuddyMalayalam
@AjithBuddyMalayalam 2 жыл бұрын
💖
@commonman2517
@commonman2517 2 жыл бұрын
ഇങ്ങനെ ഒരു വീഡിയോ മലയാളത്തിൽ ഇത് വരെ എന്താ വരാത്തത് എന്ന് ആലോചിച്ച് ഇരിക്കുകയായിരുന്നു.
@tomypc8122
@tomypc8122 2 жыл бұрын
👍
@athulrag345
@athulrag345 2 жыл бұрын
Ente old gixxer bike nt monoshok anu shokam full soft lu thanna ullath ennalum cheriya kuzhilu polum frontile cornset poyapole back tyre um adikkum 🥺njan ini enth seyyum
@locomotive
@locomotive 2 жыл бұрын
Well explained...Keep going... 😍😍😍😍👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏
@fahisnambiyatt7868
@fahisnambiyatt7868 2 жыл бұрын
👏👏👏
@anupnairp
@anupnairp 2 жыл бұрын
very nice. ajith, my GS 310 is having standard seat hieight. is it possible for me to reduce the seat height?
@aashiq1499
@aashiq1499 Жыл бұрын
suspension soft aakiyal kurayum
@anandhakrishnananandhu2431
@anandhakrishnananandhu2431 2 жыл бұрын
Broo scooty ith cheyyan patumoo....?
@trendy1067
@trendy1067 Жыл бұрын
Preload kootumbol spring compress akunnath vazhi travel kurayille
@peterengland1609
@peterengland1609 2 жыл бұрын
Chetta.... Very useful information.... Ith ellaa videoyilum ulla sangathiyaan.... tangalude videoyikk anusarich engane animations undaakunnu ? Yeth software aan use cheyyumnath... Ellavarkum easy aayi manassilaavaan ithinthe role valudaan... Athunkoodi parayamo ?
@walkwithlenin3798
@walkwithlenin3798 2 жыл бұрын
Centrifugal oil filter ൻ്റ cleaning എത്ര ഇൻ്റർവെൽ ല് ചെയ്യണം? എൻ്റെ ബജാജ് avenger 44000 kms ആയി ഇതു വരെ അത് ചെയ്തിട്ടില്ല. Reply vidanee. ലെനിൻ തൃശ്ശൂർ
@lifeisspecial7664
@lifeisspecial7664 2 жыл бұрын
Seat height also decrease
@musthafms2234
@musthafms2234 Жыл бұрын
Vandiyude height il maatam varumoo
@JUNAID.MA786
@JUNAID.MA786 2 жыл бұрын
💯🔥🔥🔥
@chefntraveler-shan9955
@chefntraveler-shan9955 2 жыл бұрын
😍😍😍
@kuku46mallu59
@kuku46mallu59 2 жыл бұрын
Ajith bro rtr kodutho?
@villainnavikan
@villainnavikan 2 жыл бұрын
❤️❤️❤️
@ashikreji5869
@ashikreji5869 2 жыл бұрын
Preload maximum high il Etta bike tta heghit koduvoo
@manutheprankster4002
@manutheprankster4002 2 жыл бұрын
Hai
@binithpr
@binithpr 2 жыл бұрын
Dam site vaalayar aano buddy? Nice and informative video 👍👍👍👍
@AjithBuddyMalayalam
@AjithBuddyMalayalam 2 жыл бұрын
Emarald dam, Ooty
Motorcycle FRONT SUSPENSION & Damping Explained | Ajith Buddy Malayalam
13:05
Ajith Buddy Malayalam
Рет қаралды 91 М.
Опасность фирменной зарядки Apple
00:57
SuperCrastan
Рет қаралды 12 МЛН
Они так быстро убрались!
01:00
Аришнев
Рет қаралды 2,3 МЛН
Alex hid in the closet #shorts
00:14
Mihdens
Рет қаралды 18 МЛН
Motorcycle Suspension Terminology Explained | The Shop Manual
7:22
PD Simplified : Motorcycle Suspension Explained | Part 1
7:47
PowerDrift
Рет қаралды 236 М.
Who is Ajith Buddy / Ajith the Travel Buddy ?
14:35
Ajith Buddy Malayalam
Рет қаралды 102 М.
BYD Automobile Dynasty BYD Han Tang is impressive
0:16
Special Effects Funny 44
Рет қаралды 40 МЛН
Котенок застрял в дне машины
0:29
Up Your Brains
Рет қаралды 2,8 МЛН