ഇതു പോലെ cool ആയിട് ആണോ ക്ലാസ്സ് എടുക്കുന്നത് . ഞാൻ എന്നും ചീത്ത കേട്ട് ക്ലാസ്സിന് പോകാൻ തന്ന പേടി ആണ്.
@nived2826Ай бұрын
Thirch rande cheetha paray
@ZamasuFXКүн бұрын
Sathyam😂
@nishaaloke25737 ай бұрын
നല്ല രീതിയിൽ തന്നെ പറഞ്ഞു തരുന്നുണ്ട് ഒരുപാട് ഇഷ്ടപ്പെട്ട ക്ലാസ്
@Lalaraja10010 ай бұрын
കുറച്ചു ദിവസായി വീഡിയോ ഒന്നും കണ്ടില്ലല്ലോ... എനിക്ക് ഈ മാസം 5 നായിരുന്നു ടെസ്റ്റ്.. Two വീലറും four വീലറും പാസ്സായി... താങ്കളുടെ വീഡിയോ അതിന് ഹെല്പ് ചെയ്തിട്ടുണ്ട്... Thankyou so much dear😍
@princydrivingschoolkattaka382710 ай бұрын
🤍
@Thankanthinku58518 күн бұрын
Hello ee left lot full odikunen vere enthelm trick indo. Left ile first kambi mirror full maranjy kazjitani odikande
@sdas81810 ай бұрын
Innale test pass aayi chettande instructions paalichukond thanne Thanks und chettoi Keep doing this good work ❤
@GohithAppu-jc2fz3 ай бұрын
Sir very helpful your all videos...❤
@user-zg2yn4sk9qАй бұрын
Yed driving classinekalum...yetavum ink manassilavunnd e sirnde class aan....thank you sir
@user-hj5ed3zy2q8 ай бұрын
Very useful class🥰🙏👌
@dilshadx26023 ай бұрын
Class Nalloonam Manassilaavunnund Thank You
@aryagopan10735 ай бұрын
Engne aan vandi centre il aan pokunth enn mansilkunnath ...ethra sremichitum centre akn patunila
@archanapp6505Ай бұрын
Sir , mirror nokki edukkinnath engane ennu oru video cheyyamo?
@amalashokan4496 ай бұрын
അവതരണം വളരെ ലളിതമായ രീതിയിൽ 👍
@Rebel_Star-w2n10 ай бұрын
seat belt ettu oodippikkedo valiya aashan kalikkathe
എനിക്ക് ഇന്നായിരുന്നു ടെസ്റ്റ് സാറിന്റെ ക്ലാസ്സ് കണ്ടിട്ടാണ് പോയത് ഞാൻ പാസ്സായി thankyou sar
@sijiriso80613 күн бұрын
എനിക്ക് ഈ മാസം 30നാണ് കാർ ഡ്രൈവിങ് ടെസ്റ്റ് എല്ലാവരും പ്രാർത്ഥിക്കണേ
@farhaaaan67157 күн бұрын
Kittyo
@harikrishnan29925 ай бұрын
Arayakk licence kittiyo?
@Jr_reo9 ай бұрын
Thala ittu purath nokkan pattoo🧐
@amalshaji546910 ай бұрын
👍👍
@D24-4 ай бұрын
നിങ്ങളുടെ വീഡിയോസ് എല്ലാം ഉപകാരപ്രദം ആയിരുന്നു. ഇന്ന് ടെസ്റ്റ് പാസ്സ് ആയി ലൈസൻസ് കിട്ടി ❤️
@user-ht7tj9qs2l4 ай бұрын
Correct cener mostake aavunnu.string correct right aavunnilla
@adithyanmanojc261710 ай бұрын
Wow❤
@Nandhu-dp2mcАй бұрын
തല പുറത്തോട്ട് ഇട്ട് നോക്കിയാൽ കുഴപ്പം ഉണ്ടോ?
@raniyarashid73889 ай бұрын
Chettante Ella classum nalla reethiyil manasilavunnaathayirunnu randum kitty thank you
@pusher67 ай бұрын
Thanks bro broida video kand testin poyii 4 wheeler and 2 wheeler pass ayiii thanks ❤ Pinee arya ude id kittan valla vazhi indo 😅
@Mhd_savad_4 ай бұрын
Bro 2 nju kudii eathtaaa cash drving school koduthuu
@sangeethapraveen738610 ай бұрын
Hi sir..if we fail in the 8 test and pass h test, need to pay fee for both h and 8 test again for the next 8 test
@princydrivingschoolkattaka382710 ай бұрын
car road test koode pass aayal car nu fail fees adaknda 8 nu mathram adachal mathiyakum
@trolls129 ай бұрын
This is the wrong method, mirror nokki thnne eduth padiknm.. Allathe egne alla h padiknde.. Egne edutha fail aakn chnc und
@hamza-hamzakutty50454 ай бұрын
താങ്കളുടെ വീഡിയോകൾ ഞാൻ നിരന്തരം കാണുമായിരുന്നു.. ആ ഐഡിയ വെച്ച് പരീക്ഷിച്ചു ഇന്ന് രണ്ട് ടെസ്റ്റും ജയിച്ചു
@Mhd_savad_4 ай бұрын
Two Wheeler and four wheeler 2 kudi edukkann eathraa cash akkumm
@ArunR-ov3tm7 ай бұрын
നിൻ്റെ മാമ്മൻ്റെ വീട്ടിലേക്ക് 😅😂
@leelapk47919 ай бұрын
മനസ്സിലാകുന്ന അവതരണം.
@ankita6653410 ай бұрын
Pwdal view
@nishaaloke25737 ай бұрын
👍👍👍
@Rahath_mahal6 ай бұрын
👍
@SudheeshSudhi-rd2qe4 ай бұрын
Innale test passaya njan😃😃
@arunkumar-uk7nd8 ай бұрын
Tnx bro
@rizil188510 ай бұрын
1st
@change_withme9 ай бұрын
Njan rand varsham munne two wheelerum four wheeler ntem license nu orumich apply cheythu angne enik first time thanne 8 kitti two wheeler pass ayi but h moonnu thavana poyi athode confidence poyi appol enik two wheeler nte mathram license kittuo😢pls reply
@princydrivingschoolkattaka38279 ай бұрын
Pattum but adach fees okke nashttamakum
@change_withme9 ай бұрын
@@princydrivingschoolkattaka3827thanks for your reply 🙂
@mithramohanr26339 ай бұрын
H two times fail aayii
@minzathazni83763 ай бұрын
Nale ank test aa.,plz pray for me guy😬
@vincenzogaming92673 ай бұрын
Pass ayo 👀
@SahaDevan-jf4dn7 ай бұрын
H എടുക്കുമ്പോൾ ബ്രേക്ക് ചവിട്ടേണ്ടേ.... സ്റ്റോപ്പ് ചെയ്യുമ്പോൾ മാത്രം ആണോ
@princydrivingschoolkattaka38277 ай бұрын
Athe
@mayavinallavan48429 ай бұрын
❤️❤️❤️❤️
@akm_14375 ай бұрын
സർ വണ്ടി ഓഫ് ആയാൽ മാത്രം ആണോ കുഴപ്പം ഉള്ളേ ? നിന്നു പോയാൽ കുഴപ്പം ഉണ്ടോ ?
@Subin_Chirakkadavu4 ай бұрын
നിന്ന് പോകുമ്പോൾ വണ്ടി നിന്ന് പോകാതെ റണ്ണിംഗ് ടൈം തന്നെ ക്ലച്ച് ചവിട്ടി വളരെ പെട്ടന്ന് സ്റ്റാർട്ട് ചെയ്ത് പോകാൻ കഴിഞ്ഞാൽ ok ആണ്
@akm_14374 ай бұрын
@@Subin_Chirakkadavuaa enthaayalum test kazhinj 😂😂 pass ayi
@MovieLover-fh5uo4 ай бұрын
@@akm_1437h and road test same dayil ano .atho road test vere dayil ano