No video

പ്രിയങ്കയുടെ പ്രസംഗം മലയാളം പരിഭാഷ Srinagar, Kashmir | Bharat Jodo Yatra Finale

  Рет қаралды 119,609

Sunitha Devadas

Sunitha Devadas

Күн бұрын

Priyanka Gandhi | Rahul Gandhi Full Speech Srinagar, Kashmir Bharat Jodo Yatra Finale
Malayalam Translation
#rahulgandhi #राहुल_गांधी #bharatjodoyatra
घर आया हूं, अपनों से अपने दिल की बात कहने | Rahul Gandhi Full Speech | Srinagar, Kashmir | Bharat Jodo Yatra Finale
#राहुल_गांधी #bharatjodoyatra
Tags 🔥🔥
#rahulgandhi #speech
#malayalamnewslive #malayalamnews #news #sunithadevadas
_______________________________________________________________
Instagram: / sunithadevadas
Facebook: / sunitha.devadas.3
Facebook Page: / sunithapdevadas
Twitter: / sunitha_devadas
_____________________________________________________________
Editor: Vaishnav Praveen
Research: Saritha
_____________________________________________________________

Пікірлер: 237
@najeebkollam1231
@najeebkollam1231 Жыл бұрын
പറയാതിരിക്കാൻ വയ്യ ...., സുനിതാ മാഡം . അവിടുത്തെ അവതരണ ശൈലി മറ്റ്‌ ചാനലിസ്റ്റുകൾ പറഞ്ഞു തരുന്നതിനേക്കാൾ വളരെ ഏറെ ഹൃദയത്തെ സ്പർശിക്കുന്നു... അതിൽ വളരെ നന്ദി ഉണ്ട് 🙏🏻
@theworthbyshaheer
@theworthbyshaheer Жыл бұрын
കലക്കൻ അവദരണം
@meriyaaryaar383
@meriyaaryaar383 Жыл бұрын
✅👍
@basics7930
@basics7930 Жыл бұрын
It’s very true… very touching and good translation
@muhammedshafi417
@muhammedshafi417 Жыл бұрын
Excellent presentation
@Aysha_s_Home
@Aysha_s_Home Жыл бұрын
👌👌👌👌👌👌💯💯💯💯💯💯Rahul ❤️❤️❤️❤️❤️❤️❤️
@abdulmanaf9782
@abdulmanaf9782 Жыл бұрын
ഞാൻ ഒരു ഇടതുപക്ഷകാരണാണ് എന്നാലും നെഹ്‌റു കുടുംബത്തോട് സ്നേഹകൂടുതലാണ് കാരണം പക്വത കളങ്കമില്ലാത്ത കൈകൽ ജനങ്ങളോടുള്ള പെരുമാറ്റം ♥❤🌹🌹👍
@Aysha_s_Home
@Aysha_s_Home Жыл бұрын
Valare valare correct 🙏🏼🙏🏼🙏🏼🙏🏼🙏🏼🤲🤲🤲🤲🤲❤️❤️❤️❤️
@fashion786
@fashion786 Жыл бұрын
മുത്താണ് പ്രിയങ്ക ജി 😍😍😍
@muhammedcp6293
@muhammedcp6293 Жыл бұрын
Priyangayum rahul um rajeyam barikanam narasemha ravu barichapolayavarudi babare masjedum polechani ayal erageyadi
@fashion786
@fashion786 Жыл бұрын
@@muhammedcp6293 athe
@zeenathahmadkutty5462
@zeenathahmadkutty5462 Жыл бұрын
യഥാർത്ഥ രാജ്യ സ്നേഹിക്ക് മറക്കാനാവാത്ത കുടുംബം.
@najeebas5688
@najeebas5688 Жыл бұрын
രാജ്യം ഒന്നാകട്ടെ മനുഷ്യർ ഒന്നാകട്ടെ സന്മനസ്സുള്ളവരുടെ ഐക്യത്തിലൂടെ ഒരു പുത്തൻ ഇന്ത്യ ഉയിർത്തെഴുന്നേൽക്കട്ടെ
@sulaikhatdy7976
@sulaikhatdy7976 Жыл бұрын
👍🏻👍🏻👍🏻👍🏻👍🏻💪🏻💪🏻💪🏻
@musthafapnp8600
@musthafapnp8600 Жыл бұрын
ഇവിടെ ഇപ്പോൾ ഐക്യമാണ് ആവശ്യം അത് നിലനിൽക്കണമെങ്കിൽ കോൺഗ്രസ് തന്നെ ഭരണത്തിൽ വരണം എല്ലാം നന്മകളും നേരുന്നു രാഹുൽ ഗാന്ധി കു
@abdulrahimanalangadan6116
@abdulrahimanalangadan6116 Жыл бұрын
this matter also suni.s right selection presentation ........ congradulations .....
@abbasabbas2431
@abbasabbas2431 Жыл бұрын
Sanki pinarayikkum kerala cpm chettakalkum koodi manassilavande cpm naarikalku biriyani pediyanu
@Aysha_s_Home
@Aysha_s_Home Жыл бұрын
Valare correct 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@sandeeP-ev5cn
@sandeeP-ev5cn Жыл бұрын
ഈ കോൺഗ്രസ്‌ ഭരിക്കുമ്പോൾ തന്നെയാണ് ബാബറി മസ്ജിദ് തകർക്കൻ മൗനനുവാദം കൊടുത്തത് .. അന്ന് മുതൽ തുടങ്ങി രാജ്യത്തെ ഐക്യത്തിന്റ തകർച്ച
@udayanudayan5987
@udayanudayan5987 Жыл бұрын
Good evening Sunitha 💗 ചില കൈകൾ ഒരു ബലമാണ് രാഹുൽ ഗാന്ധിയുടെയും പ്രിയങ്കഗാന്ധിയുടെയും പ്രസംഗം ഹൃദയത്തിൽ തട്ടിയത് പോലെ.. അഭിവാദ്യങ്ങൾ സഖാവേ 👍🏾👍🏾💞
@aminabi8366
@aminabi8366 Жыл бұрын
ശരിക്കും,സ്വരം പോലും ഇന്ദിരാ ഗാന്ധിയുടെ പോലെ❤️
@nazeers9795
@nazeers9795 Жыл бұрын
ഞാനൊക്കെ വളരെ കുഞ്ഞായിരുന്നപ്പോൾ രാജീവ് ഗാന്ധി bomb blast ൽ മരണപ്പെടുന്നത്... അന്ന് മൗനജാഥയിൽ മാതാപിതാക്കൾക്കൊപ്പം ബാഡ്ജ് എന്റെ കുഞ്ഞുടുപ്പിലും കുത്തിത്തന്നിരുന്നു.. ആ നിഷ്കളങ്കമായ കുഞ്ഞുമനസ്സിലേക്ക് രാഹുൽ ഗാന്ധിയുടെ പ്രസംഗം എന്നേയും തിരിച്ചു കൊണ്ട് പോയി.
@shajivarghese6408
@shajivarghese6408 Жыл бұрын
Hats off to സുനിതാജി.പ്രിയങ്കയുടെ പ്രസംഗം ജനങ്ങളിൽ എത്തിച്ചതിന്. ❤❤❤❤❤🌹🌹🌹🙏🙏
@veerankuttyerailway8828
@veerankuttyerailway8828 Жыл бұрын
Namaste പല എതിര്‍ക്കുന്ന രാഷ്ട്രീയ കാരും മനസ്സു കൊണ്ട് രാഹുൽ ഗാന്ധിയെ മനസിൽ ആരാധിക്കുന്നു.
@mohammedvaliyat2875
@mohammedvaliyat2875 Жыл бұрын
ഇനി ഇന്ത്യയുടെ ഏക പ്രതീക്ഷ രാഹുൽജി യിൽ മാത്രം 👍👍💕💕
@basheerpk5225
@basheerpk5225 Жыл бұрын
👍 ആകെ കിട്ടുന്ന കുറച്ചു സമയം, ഈ സഹോദരിയുടെ വീഡിയോ ആദ്യമേ നോക്കി യാൽ ഒരു നഷ്ടവും തോന്നില്ല, വേറിട്ടു നിൽക്കുന്ന ചാനൽ, ഉള്ളടക്കം, അവതരണം, 👌👏👏👏" god bless you"
@abufarhath4105
@abufarhath4105 Жыл бұрын
🇮🇳🇮🇳🇮🇳ഇവരിലാണ് നമ്മുടെ പ്രതീക്ഷ ജയ്ഹിന്ദ്🇮🇳🇮🇳🇮🇳
@irfanvlog9136
@irfanvlog9136 Жыл бұрын
ഈ മനുഷ്യൻ നിൽ ആണ് ഇന്ത്യ യുടെ പ്രേതീക്ഷ
@sadiqueva3460
@sadiqueva3460 Жыл бұрын
മതേതരത്വം വേണോ വർഗീയതവേണമോ എന്ന് തീരുമാനിക്കുവാനുള്ള സമയം അതിക്രമിച്ചു ചിരിക്കുന്നു 🙏😍
@rosammamathew2919
@rosammamathew2919 Жыл бұрын
പ്രിയങ്കയുടെയും രാഹുലിന്റെയും വികാരം മനസിൽ ആക്കാൻ കഴിവുളളവർ ക്കേ അത് മനസ്സിലാകു ദൈവം നിങ്ങളെ ശക്തി കരിക്കട്ടെ.....
@mp.muhammedaly8317
@mp.muhammedaly8317 Жыл бұрын
ഇലക്ഷൻ അടുപ്പിച്ചായിരുന്നു ഇതൊക്കെ വേണ്ടിയിരുന്നത് ജനം എല്ലാം മറക്കും
@muhammednizar6638
@muhammednizar6638 Жыл бұрын
ഒരു രാജ്യത്തിനു വേണ്ടി ഇത്ര ഏറെ ത്യാഗം ചെയ്ത ചെയ്തുകൊണ്ടിരിക്കുന്ന ഒരു കുടുംബം .ലോകത്ത് നമ്മൾ കേട്ടിട്ടില്ല കണ്ടിട്ടുമില്ല വിശാല ഹൃദയവും നന്മയുള്ള മനുഷ്യർ .ദൈവത്തിൻറെ എല്ലാവിധ അനുഗ്രഹങ്ങളും അവർക്ക് ഉണ്ടാകട്ടെ. അവർ ഈ കഷ്ടപ്പെടുന്നത് നമുക്ക് വേണ്ടിയാണ് എന്ന് ആരും മറന്നു പോകരുത് . പ്രിയങ്ക ഗാന്ധി പറഞ്ഞത് എത്രയോ ശരിയാണ് . നമ്മുടെ ഇന്ത്യയിലെ ഇന്നത്തെ ഭരണം ആർക്കും ഒരു ഗുണവും കിട്ടുകയില്ല നമ്മുടെ ഇന്ത്യ എന്ന മഹാഭാരതം ഇവന്മാരുടെ കയ്യിൽ നിന്നും മോചിപ്പിച്ച് ഇല്ലെങ്കിൽ നാശമേ ഉണ്ടാവൂ വരുംകാലങ്ങളിൽ നമുക്കും നമ്മുടെ തലമുറകൾക്കും സമാധാനത്തോടെ ഒരിക്കലും ഇന്ത്യയിൽ ജീവിക്കാൻ കഴിയില്ല ഇവന്മാരുടെ കൈയിൽ ആണ് എങ്കിൽ
@rafiahamed7345
@rafiahamed7345 Жыл бұрын
സ്നേഹാശംസകൾ 👍👍❤️❤️
@rafiahamed7345
@rafiahamed7345 Жыл бұрын
@@athulpravhakar100 തെളിവ് കൊണ്ട് വാ ഇതിലും വലിയ തള്ളാണ് മോദി നിനക്ക് 15 ലക്ഷം തള്ളിയത് അത് കിട്ടിയില്ലേ...അപ്പോൾ തെളിവ് വെച്ച് സംസാരിക്കുക entire politics ചായക്കട..
@saleemjahangeer5376
@saleemjahangeer5376 Жыл бұрын
ഇവരാണ് ഇനിയുള്ള പ്രദീക്ഷ 🌹
@shajis5901
@shajis5901 Жыл бұрын
രാജ്യത്തിന്റെ ഇന്നത്തെ അവസ്ഥ ഓർത്ത് മനസ്സിൽ ദുഃഖവും ഭീതിയും തോന്നുന്നു ഏകോദര സഹോദരങ്ങളെ പോലെ കഴിഞ്ഞിരുന്ന ജനതയെ അധികാരത്തിനു വേണ്ടി ജാതിയുടെയും മതത്തിന്റെയും പേരിൽ വിഷം കുത്തിവെച്ച് ജനങ്ങളെ തമ്മിലടിപ്പിക്കുന്ന ആധുനിക ഇന്ത്യ. ഇന്ത്യയുടെ മതേതര പാരമ്പര്യം ലോകത്തിനുതന്നെ മാതൃകയായിരുന്നു. വ്യത്യസ്ത ഭാഷ മതം ജാതി വൈവിധ്യങ്ങൾ ഉള്ളതോടുകൂടി തന്നെ ഒരൊറ്റ ജനതയായി നിലകൊണ്ട ഭാരതം ലോകത്തിനുതന്നെ അഭിമാനമായിരുന്നു പക്ഷേ മത അടിസ്ഥാനത്തിലുള്ള ഒരു രാഷ്ട്രീയ പാർട്ടി അധികാരത്തിൽ വന്നതോടുകൂടി ഇന്ത്യയിലെ സമാധാന അന്തരീക്ഷം തകർക്കപ്പെടുകയും ജനങ്ങളെ കൊള്ളയടിച്ച് സർക്കാർ തടിച്ചു കൊഴുക്കുകയും ജനക്ഷേമ പ്രവർത്തനങ്ങളെ കാൾ വർഗീയതയാണ് അധികാരത്തിൽ തിരിച്ചുവരാനുള്ള മാർഗം എന്ന് മനസ്സിലാക്കിയ ഭരണകർത്താക്കൾ വർഗീയത പറഞ്ഞു ജനങ്ങളെ ആവേശം കൊള്ളിച്ചു അതു വോട്ടാക്കി മാറ്റി ഇന്ത്യയെ നശിപ്പിച്ചുകൊണ്ടിരിക്കുന്നു 😭
@kalandershah8176
@kalandershah8176 Жыл бұрын
We expect a lot..from TRUE INDIANS...Let's Unite.....for Better INDIA
@kalandershah8176
@kalandershah8176 Жыл бұрын
@@athulpravhakar100 enn Sanghi Theevravadi
@adamaflah2694
@adamaflah2694 Жыл бұрын
സുനിതാ സഹോദരീ അവതരണ ശൈലി ഹൃദയത്തിൽ തുളച്ചി കയറിട്ടോ. ഒരുപാട് ഒരുപാട് നന്ദി
@junaidjunu2288
@junaidjunu2288 Жыл бұрын
കളങ്കമില്ലാത്ത ചില മനസ്സുകൾ ഉണ്ടെന്നുള്ളതാണ് ഏക പ്രതീക്ഷ...🫂❣️
@sidheequesiddhi6379
@sidheequesiddhi6379 Жыл бұрын
ഇതെല്ലാം ഞങ്ങളെ അറിഴ്ച്ച സുനിതക്ക് ,, 🌹🌹🌹🌹❤️❤️
@hakimkollam
@hakimkollam Жыл бұрын
സത്യത്തിൽ സുനിതയുടെ ശബ്ദമാണ് എന്നെ കരിയിപ്പിച്ചത് ഹൃദയം കൊണ്ടാണ് സുനിത സംസാരിച്ചത് അതിനു പ്രത്യേക നന്ദി Rahulji/Priyanka നാട് ഭരിച്ച് കാണാൻ ഒത്തിരി ആഗ്രഹിക്കുന്നു നമ്മുക്ക് ഭാഗ്യം ഉണ്ടെങ്കിൽ നടക്കും ദൈവം അനുഗ്രഹിക്കും ഈ നടിൻറ്റെ പ്രാർത്ഥന ദൈവം കേൾക്കുക തന്നെ ചെയ്യും നമ്മുക്ക് കത്തിക്കാം ക്ഷമയോടെ
@bijubalakrishnan7076
@bijubalakrishnan7076 Жыл бұрын
രാഹുൽ ❤പ്രിയങ്ക😍😍😍ചങ്കാണ് ❤ഇന്ത്യയുടെ ❤‍🔥👌🏼👌🏼👌🏼
@siyadsiyadmannani7779
@siyadsiyadmannani7779 Жыл бұрын
സ്വാഗധവും പ്രാർഥനയും എല്ലാ നന്മ മനസ്സുകൾക്കും
@mputhanpura
@mputhanpura Жыл бұрын
Super presentation…!!! Touching the heart and soul….! Salute to Sunitha
@kadherdeli1007
@kadherdeli1007 Жыл бұрын
യഥാർത്ഥ മനുഷ്യ ൻ. സത്യം നിറഞ്ഞ. വാക്കുകൾ മരവിച്ചു പോയ മനസ്സുമായി അധികാരത്തിനു വേണ്ടി ഏതു കാട്ടാളത്തരവും ചെയ്യാൻ മടിക്കാത്ത. കാപാലിക്കാർക്കിടയിൽ സ്നേഹം. ദയ. കാരുണ്ണിയം നിറഞ്ഞ.രാഹുൽ ഗാന്ധി പ്രിയങ്ക ഗാന്ധി. ഒരുമയുടെ. കുളിർ മഴയായി. ഓരോ. ഇന്ത്യൻ പൗരനും. അഭിമാനമണിവർ
@jamaludheenmk1832
@jamaludheenmk1832 Жыл бұрын
നമസ്കാരം. സഹോദരി.... ഇവരുടെ കൈകളിൽ വീണ്ടും ഭരണം വരണം.. ഭാരത സ്വാർഗം നമ്മൾക്ക് അനുഭവിച്ചു ജീവിക്കാം.. ജയ്‌ഹിന്ദ്‌....
@ebrahimkutty5645
@ebrahimkutty5645 Жыл бұрын
65 വർഷം ഭരിച്ചിട്ട് ഒരു സ്വർഗ്ഗവും പണിയാൻ പറ്റാത്തവർ ഇനി പണിയുമത്രെ
@nizamm5975
@nizamm5975 Жыл бұрын
@@ebrahimkutty5645 1947 ൽ നിന്നും ഇന്നുള്ള ഇന്ത്യ ആകുവാൻ കാരണം കോൺഗ്രസ്‌ തന്നെ. എന്താ സംശയം???
@ckmnaduvannur4841
@ckmnaduvannur4841 Жыл бұрын
@@ebrahimkutty5645 65 വർഷം ഭരിച്ചിട്ട് നിനക്കും നിന്റെ കുടുംബത്തിനും വല്ലതും സംഭവിച്ചോ? ഫേക്ക് ഐഡി ഇന്ത്യയെ സുന്ദരമായ ഒരു രാജ്യമാക്കി മാറ്റി ഇപ്പോൾ സ്വർഗ്ഗം ആണല്ലോ ഇന്ത്യ തേനും പാലും അല്ലേ ഒഴുകുന്നത്
@manikandannk9554
@manikandannk9554 Жыл бұрын
@@nizamm5975 1947 il ഒരു രൂപക്ക് ഒരു ഡോളർ കിട്ടുമായിരുന്നു..കോണ്ഗ്രസ് പോകുമ്പോ 70 രൂപ ആയി.. 1947 il ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തി ആയിരുന്നു..ഇന്ത്യയുടെ സ്രോതസുകൾ , പൊതു സ്വത്ത് എല്ലാം സ്വകാര്യ വൽകരിച്ച് ഇൻഡ്യയെ നശിപ്പിച്ച കോണ്ഗ്രസ് ബിജെപി ക്ക് എന്ത് ബദൽ ആണ്?? ബിജെപി 3000 പേരെ കൊന്നപ്പോൾ 15000 സിഖുകാരുടെ കൊലപാതകം കോണ്ഗ്രസ് നടത്തി...ഇന്ത്യയിൽ വിമാനം റാഞ്ചിയ ഒരേ ഒരു സംഘടന മാത്രമേ ഉള്ളൂ..കോണ്ഗ്രസ്...ഇന്ത്യയിൽ അടിയന്തിരാവസ്ഥ കൊണ്ട് വന്ന 1977 തൊട്ട് കോണ്ഗ്രസ് ഭരിച്ച ബംഗാൾ,tripura എല്ലാം സിപിഎം ഭരിക്കാൻ തുടങ്ങിയത് നിങ്ങളെ ജനങ്ങൾ വെറുത്തത് കൊണ്ടാണ് ..കേരളത്തിൽ നാല് സീറ്റ് വാങ്ങാം എന്നല്ലാതെ അടുത്ത ലോകസഭയിൽ നിങ്ങളുടെ കീഴിൽ ഞങൾ നിങ്ങൾക്ക് വേണ്ടി വോട്ട് ചെയ്യുമെന്ന് സ്വപ്നം കാണേണ്ട..ഞങ്ങളുടെ മൂന്നാം മുന്നണി ആണോ നിങ്ങളുടെ മൂന്നാം കിട UPA മുന്നണി ആണോ വിജയം കൊയ്യുന്നത് എന്ന് കണ്ടോളൂ...കോൺഗ്രസിന് വേണമെങ്കിൽ ഞങ്ങളുടെ കൂടെ കൂടം എന്നല്ലാതെ ഞങ്ങളെ ഭരിച്ചു ഞങ്ങളുടെ മുന്നണിയുടെ നേതാക്കൾ ആയി സുഖിക്കാൻ വെച്ച വെള്ളം വാങ്ങി വചേക്ക്
@radhakrishnanc3836
@radhakrishnanc3836 Жыл бұрын
@@ebrahimkutty5645 എടോ പി ഫ് ഐ ക്കാര നിനക്കും നിന്നെ പോലത്തെ കമ്മികൾക്കും തോന്നുന്നു എന്നു മാത്രം.
@abdulsalamudinoor6379
@abdulsalamudinoor6379 Жыл бұрын
വളരെ നല്ല അവതരണം നന്ദി
@rani05z2
@rani05z2 Жыл бұрын
Proud of the geat Indian Kids, Priyanka and Rahul Gandhi, all respect to Rahul Gandhi, who follows Mahatma Gandhis footsteps throughout India, to me a great footwalker Indian of 21st century, God bless you Rahul and keep you healthy 🙏
@saabanmanu7173
@saabanmanu7173 Жыл бұрын
മുമ്പ് കേന്ദ്രത്തില്‍ കോണ്‍ഗ്രസ്സ് ഭരണത്തില്‍ കൂടെയുണ്ടായിരുന്ന ഘടക കഷികളില്‍ പലരും അഴിമതിക്കാരയപ്പോള്‍ അവരെ അമര്‍ച്ച ചെയ്യാത്ത കോണ്‍ഗ്രസ്സിനെ ഭരണത്തില്‍ നിന്ന് മാറ്റി നിര്‍ത്തണമെന്ന് ജനങ്ങള്‍ ആഗ്രഹിച്ചു പക്ഷെ അതിത്രയും ക്രൂരമായി പോകുമെന്ന് അന്ന് പലരും കരുതിയില്ല
@asainarsph3991
@asainarsph3991 Жыл бұрын
നല്ല അവതരണം സുനിത 👌👌👌❤❤
@ishakjuju1559
@ishakjuju1559 Жыл бұрын
Congratulation Rahul gandhi and priyanga
@annammabilung2073
@annammabilung2073 Жыл бұрын
Big salute Sunitakku. Excellent presentation 👏👏💕 God bless 🤗🙏
@sreejithalltech
@sreejithalltech Жыл бұрын
They are great people,and will be difficult to defeat the axis of evil.
@fasalurahmankp6101
@fasalurahmankp6101 Жыл бұрын
സർവ്വ ശക്തൻ അനുഗ്രഹിക്കട്ടെ..... 👈👍
@usmanvb1705
@usmanvb1705 Жыл бұрын
ആമീൻ
@sheebac4009
@sheebac4009 Жыл бұрын
Avatharanam super ❤️ congrass ഭരണത്തിൽ വരട്ടെ എന്ന് ആഗ്രഹിക്കുന്നു,thank you sunitha
@സ്രാങ്ക്
@സ്രാങ്ക് Жыл бұрын
തന്റെ യാത്രയുടെ അവസാനം രാഹുൽ ഗാന്ധി വീട്ടിൽ നിന്ന് രണ്ടു ഫോൺ കോൾ വന്നതിനെപ്പറ്റി പറയുന്നു. . മുത്തശ്ശിയുടെ മരണവാർത്ത അറിയിച്ചു കൊണ്ട് ആദ്യത്തേത്.. ആറ് വർഷങ്ങൾക്കു ശേഷം അഛന്റെ മരണവിവരമായി അടുത്തത്.. ഇനി ഇങ്ങനെ മരണവിവരമറിയിച്ച ഫോണുകൾ ഈ രാജ്യത്ത് ഉണ്ടാവരുതെന്ന് അദ്ദേഹം ആഗ്രഹിക്കുന്നു... അതിനായി വെറുപ്പിന് പകരം സ്നേഹം പകരം വയ്ക്കുന്നു. .💚❤️ നല്ലത്. .. രാഹുൽ ഗാന്ധീ... പതിനായിരക്കണക്കിന് മനുഷ്യരാണ് യുഎപിഎ ചുമത്തപ്പെട്ട് ഇന്ത്യൻ ജയിലുകളിൽ. .. എല്ലാ ദിവസവും ദുഖമറിയിച്ച് ജയിലുകളിലേയ്ക്കാണ് ഫോൺകോളുകൾ ഇപ്പോൾ തുടർച്ചയായി ഒഴുകുന്നത്... നിങ്ങളുടെ പാർട്ടി നിർമിച്ച നിയമമാണ് സർ... നിങ്ങൾ മറന്ന് പോയ മനുഷ്യരാണ് സർ വിചാരണ ഇല്ലാതെ ആളുകളുടെ രാഷ്ട്രീയം ഇല്ലാതാക്കി സുഗമമായ അഴിമതി ഭരണമുറപ്പാക്കാൻ നിങ്ങളുടെ ഭരണം സൃഷ്ടിച്ചെടുത്ത ജനാധിപത്യ വിരുദ്ധതയാണ് സർ അത്തരം നിയമങ്ങൾ.... വിചാരണയില്ലാതെ കുറ്റമെന്തന്നറിയാതെ പതിനായിരങ്ങളാണ് സർ. , ജയിലിലെന്നത് അറിയണ്ടേ സർ.. നിങ്ങൾ പറയുന്ന നീതി അവർക്ക് കൂടി നൾകേണ്ടതല്ലേ സർ അല്ലെങ്കിലത് അനീതിയായി മാറില്ലേ സർ... 2002 ലെ ഗുജറാത്ത് വംശഹത്യയോട് നിങ്ങളെന്തേ കണ്ണടച്ചു നിന്നൂ സർ... 2004 മുതൽ രാജ്യം ഭരിച്ചവർക്ക് വംശഹത്യാ ഇരകൾക്കെന്തേ നീതി കൊടുക്കാൻ ആയില്ല സർ... അവർക്കില്ലാത്ത നീതിയുടെ പേരെന്തു സർ അവരോടില്ലാത്ത സ്നേഹമെന്തിന് സർ... 2004 മുതലുള്ള പത്തു വർഷത്തെ ഭരണം ഇരകളോടെന്തു നീതി യാണ് ചെയ്തതെന്ന് ഓർക്കൂ സർ.. ഇപ്പോൾ പാർലമെന്റിൽ നിങ്ങളുടെ അംഗങ്ങൾ എന്ത് നീതിയ്ക്കായാണ് പോരാടുന്നത് സർ നാഷണൽ ഹെറാൾഡ് കേസിൽ ഈഡിയ്ക്കും കേന്ദ്ര അന്വേഷണ ഏജൻസികൾക്കും മുന്നിൽ നടത്തിയ സമരം പോലൊന്ന് പിന്നീടൊരിക്കലും കാണാത്തതെന്താണ് സർ... ഭരണഘടന നമ്മുടെ അവകാശങ്ങൾക്ക് വേണ്ടിയാണ് സർ.. നമ്മളെന്നാൽ മുഴുവൻ പൗരന്മാരുമാണ്. മുഴുവൻ ഭാരത പൗരന്മാർക്കും വേണ്ടി നിങ്ങളെന്നാണ് സംസാരിച്ചു തുടങ്ങുക സർ... ഒരിക്കൽ കൂടി ഓർമ്മിപ്പിക്കുന്നു സർ , ഇപ്പോൾ സ്കൂളുകളിലേയ്ക്കല്ല സർ ജയിലുകളിലേയ്ക്കാണ് സർ ഫോൺവിളികൾ.. യുഎപിഎയിൽ പെടുത്തപ്പെട്ട മക്കളെയോർത്ത് നെഞ്ചുരുകി മരണപ്പെട്ട ഉറ്റവരുടെ മരണവിവരമാണാ ഫോണുകൾ സർ... ജോർജ് മുണ്ടക്കയം 💚❤️
@valsakunjuju3221
@valsakunjuju3221 Жыл бұрын
ദൈവം അവരെ അനുഗ്രഹിക്കട്ടെ🙏
@aameenc296
@aameenc296 Жыл бұрын
ജാതി മത ഭേദമന്യേ രാജ്യം ഒന്നാവട്ടെ, ഇന്ത്യ ഉയിർത്തെഴുന്നേൽക്കട്ടെ!!!
@kalandershah8176
@kalandershah8176 Жыл бұрын
Tharoor and Rahul should lead INDIA 🇮🇳
@surehkumarb842
@surehkumarb842 Жыл бұрын
സുനിത ദേവദാസ് കടുത്ത കമ്മ്യൂണിസ്റ് എന്ന നിലയിൽ കേൾക്കാൻഞാൻ പലപ്പോഴും തയ്യാറാകാതിരുന്ന അവരുടെ വാക്കുകൾ എന്നാൽ ഇപ്പോൾ പ്രിയങ്കയുടെ പ്രസംഗപരിപാഷ വളരെ ഹൃദയമായി തോന്നി അഭിനന്ദനങ്ങൾ.
@basheerkadayan7716
@basheerkadayan7716 Жыл бұрын
നല്ല കുടുംബത്തിൽ പിറന്ന ഗുണം ആ മക്കളിൽ ഉണ്ട് നമ്മുടെ പ്രധാനമന്ത്രി ക്ക് ഇല്ലാതെ പോയതും അതാണ്‌ നമ്മൾ ജനിക്കുന്നത് നമ്മളുടെ ഇഷ്ടത്തിനല്ലല്ലോ അതുകൊണ്ട് അത് ആരുടേയും കുറ്റമല്ല കുറ്റം നല്ലതും ചീത്തയും തിരഞ്ഞെടുക്കുന്ന ആളുകളുടേതാണ്
@sam.t.kolethkoleth99
@sam.t.kolethkoleth99 Жыл бұрын
Sister you could convey the message very emotionaly. the message of Priyanka itself was so touching.
@annapaulose5119
@annapaulose5119 Жыл бұрын
നെഹ്‌റു കുടുംബം ജയ്ക്കും 👏👏👏👏👏👏💐👍👍👍👍
@Joney838
@Joney838 Жыл бұрын
ദുഷ്ടനേ ദെെവ൦ കടലിൽ എറിയു൦ ജനങൾ രക്ഷപെടു൦
@Sabirsarikas
@Sabirsarikas Жыл бұрын
Well said Sunitha madam !really appreciated ❤️🌹😊
@abdulsalamk15
@abdulsalamk15 Жыл бұрын
ഭാരതത്തിന്റെ ചരിത്രം ചിലർ മാറ്റിയെഴുതാൻ ശ്രമിക്കുമ്പോൾ അത് സത്യത്തിന്റെ മുകളിലേക്കുള്ള കടന്നാക്രമണമാണ് സത്യമാണ് ദൈവം നീതിയാണ് ദൈവം സ്നേഹമാണ് ദൈവം ആ ദൈവത്തിന്റെ പേര് പറഞ്ഞ് ജനങ്ങളെ രണ്ട് തട്ടിലാക്കി വാളെടുപ്പിക്കുന്നവർ ഒരു ദിവസം വാളാലെ അവസാനിക്കും സത്യം ജയിക്കും
@rafiahamed7345
@rafiahamed7345 Жыл бұрын
Good evening sunitha madame👍 👍❤️❤️
@ismailv4197
@ismailv4197 Жыл бұрын
Priyankaji is the living Indira Gandhi of intelligent Indian Patriots. Her Potential Political Power will lead India towards resilience to regain the declining Democratic Principles. Congratulations.
@dhdndhdj9692
@dhdndhdj9692 Жыл бұрын
Raahuljeeee great big salute
@sujaroy941
@sujaroy941 Жыл бұрын
💕💪🌹🥳😍🤩❤❤❤❤❤😇🥰yes😇👍 good💯
@hassankuttymp368
@hassankuttymp368 Жыл бұрын
ഈവിഷയത്തിൽരാഷ്ട്രീയംമാറ്റിവെച്ചുനിസ്പക്ഷമായഈഅവതരണം അഭിനന്ദനമർഹിക്കുന്നു.ഞാനും മാഡത്തിത്തിന് അഭിനന്ദനങ്ങളർപ്പിക്കുന്നു.
@liyakath_liya
@liyakath_liya Жыл бұрын
വെറുപ്പും വിദ്വെഷവും തകരട്ടേ... സഹോദര്യവും സ്നേഹവും സഹിഷ്ണുതയും വളരട്ടെ... രാഹുൽഗാന്ധിക്ക് അത് സാധിക്കും...കൂടെ പ്രിയങ്ക ഗാന്ധിയും ഉണ്ടാകും...
@shameemaos7943
@shameemaos7943 Жыл бұрын
Sunithaaaaaa. Sooooooooo ppppperrrrrrr
@johncherian7239
@johncherian7239 Жыл бұрын
RAHULJI AND PRIYANKAJI ARE GREAT INDIAN LEADERS
@parelhouse-rf7dk
@parelhouse-rf7dk Жыл бұрын
Jey Jey congress Rahul priyanga gandhi ĵ
@roymathew3716
@roymathew3716 Жыл бұрын
Oru congrasukarana ente kannukale nanayicha nalla avatharanam big salute sunitha madam
@sanjayansadanandan8288
@sanjayansadanandan8288 Жыл бұрын
Zindabad Zindabad Rahul Gandhi Zindabad 🖐️💪🔥🙏🌹 Zindabad Zindabad Priyanka Gandhi Zindabad 🖐️💪🔥🔥❤️🤍💚🌹
@mafialihassan3998
@mafialihassan3998 Жыл бұрын
Yes 👍👍
@najeebnajeeb2705
@najeebnajeeb2705 Жыл бұрын
ദുഷ്ട്ടൻമാരും കൊടും വർഗീയ വാദികളും ആയ BJP എന്ന രക്ഷസ്സവർഗത്തെ അധികാരത്തിൽ നിന്നും തൂത്തെറിയൻ ഈ യാത്ര ഒരു കാരണം ആകട്ടെ എന്നു പ്രാർത്ഥിക്കുന്നു. തികച്ചും മനുഷ്യ സ്നേഹിയായ ഒരു പച്ചയായ മനുഷ്യൻ ആണ് രാഹുൽഗാന്ധി. കൂടെ നിൽക്കുന്ന അണികൾ അതു കണ്ടു പഠിക്കട്ടെ.
@noufalpv1847
@noufalpv1847 Жыл бұрын
സുനിത ചേച്ചി ഞാൻ ഒരു ഫോളോവർ ആയി രുന്നു നിങ്ങൾ പണ്ഡിതൻ മാരെ കുറിച്ച് വെക്തി താല്പര്യം പ്രകടിപ്പിച്ചു
@bavamp796
@bavamp796 Жыл бұрын
👍👍👍
@abdulsaleemkv5272
@abdulsaleemkv5272 Жыл бұрын
സുനിത മേഡം നേർ രാഷ്ട്രീയത്തിലേക്ക് വരുന്നതിൽ സന്തോഷിക്കുന്നു '
@anilv1297
@anilv1297 Жыл бұрын
ഇങ്ങനെ ഒക്കെ യാത്ര നടത്തിയിട്ടു സംഘ പരിവാറിനെതിരെ പോരാടാൻ കേരളത്തിൽ വന്നു മത്സരിക്കുക അല്ല. അവരുടെ കോട്ടകളിൽ ചെന്ന് വെല്ലുവിളി നടത്തുകയാണ് വേണ്ടത്
@thomaskv3711
@thomaskv3711 Жыл бұрын
Super
@muhammedbasim4573
@muhammedbasim4573 Жыл бұрын
Jay hind 🇮🇳🇮🇳🇮🇳
@ummerkoya3137
@ummerkoya3137 Жыл бұрын
Sunithamadam..thx
@shajishamal731
@shajishamal731 Жыл бұрын
❤️❤️❤️👍👍
@bijucherian7586
@bijucherian7586 Жыл бұрын
ഈ ചിന്ത 2014 ന് മുമ്പ് എടുത്തിരുന്നു എങ്കിൽ ഇന്ന് രാജ്യത്തിന് ഗതിവരില്ലായിരുന്നു അന്ന് കൂടെ നിന്നവർ കയ്യിട്ടു വാരിയതിന്റെ പരിണിത ഫലം
@user-xh2me1sc6k
@user-xh2me1sc6k 2 ай бұрын
Congress.udane.baranathil.varanam.rahul.pm.aakanam.godblessyou.
@artofenjoymentchannel
@artofenjoymentchannel Жыл бұрын
പ്രിയങ്കയും രാഹുലും കോൺഗ്രസിൽ പ്രസംഗിക്കാൻ ഇവർ ആരാണ് ഉത്തരവാദിത്വപ്പെട്ട കോൺഗ്രസ് പ്രസിണ്ടന്റ് എവിടെ
@mohammedshafi5072
@mohammedshafi5072 Жыл бұрын
👏
@fazzabinmuhammed744
@fazzabinmuhammed744 Жыл бұрын
Alla pengaley anna pinney ningalkku congressile chernoodey.....love and support ♥️
@jollycyriac4194
@jollycyriac4194 Жыл бұрын
👍🏻👍🏻👍🏻
@sanjunlmbr4577
@sanjunlmbr4577 Жыл бұрын
ഓരോ പൗരനും സത്യത്തിന്റെ നേരെ മുഖം തിരിക്കാതിരിക്കുക രാജ്യം ഏതവസ്ഥയിലാണ് ഇപ്പോഴുള്ളത് എന്ന് വെറുപ്പിന്റെ ലഹരി നുകരാതെ ചിന്തിക്കുക 2024 പൊതു തീരഞ്ഞെടുപ്പ് അവസാനത്തെ ആകണമോ എന്നും ചിന്തിക്കുക
@ismailch8277
@ismailch8277 Жыл бұрын
👍👍👌👌
@vishnu.chirakka9394
@vishnu.chirakka9394 Жыл бұрын
പരിഹാസിക്കുന്നവരും പുച്ഛിക്കുന്നവരും കാണട്ടെ
@ajithkp2903
@ajithkp2903 Жыл бұрын
❤️❤️❤️❤️
@sobhananraghavan1811
@sobhananraghavan1811 Жыл бұрын
❤️❤️
@rasheedrasheedpp9239
@rasheedrasheedpp9239 Жыл бұрын
@rafivellachal6139
@rafivellachal6139 Жыл бұрын
വർഗീയതയില്ലാത്ത നെഹ്റു കുടുംബത്തെ ഏറെ ഇഷ്ടമാണ് പ്രത്യേകിച്ച് രാഹുൽജിയെ
@muhammedbasim4573
@muhammedbasim4573 Жыл бұрын
ജയ് ഹിന്ദ് 🇮🇳🇮🇳🇮🇳
@yousafac9035
@yousafac9035 Жыл бұрын
Good
@koyamon3605
@koyamon3605 Жыл бұрын
🌹🌹🌹🌹👍👍👍👍♥️♥️♥️♥️
@rasheedahammadrashid4191
@rasheedahammadrashid4191 Жыл бұрын
സുനിത മാഡം, അഭിനന്ദനങ്ങൾ
@mohammedvaliyat2875
@mohammedvaliyat2875 Жыл бұрын
അധികാരത്തിനുവേണ്ടി ജനങ്ങളെതമ്മിലടിപ്പിക്കുന്നവരിൽ നിന്ന് നമ്മുടെ രാജ്യത്തെ രക്ഷിക്കാൻ കോൺഗ്രസിനെ കഴിയൂ
@Anonymous-io6dj
@Anonymous-io6dj Жыл бұрын
If he said anything about “that Twenty Thousand crores of Indian currencies” anywhere in the length of the 3000km’s journey, it would have been a real SOLACE to millions of poor people in our Nation. Unfortunately that didn’t happen. How ever his playing with his sister with ice blocks really enchanted the public. He is really down to earth. Because he picked up the ice from down earth. But there was a missing, it was nothing but a figure in Italian Bikini.
@shamsucts
@shamsucts Жыл бұрын
സഖാവെ❤️
@minikurien116
@minikurien116 Жыл бұрын
Priyankaji, app, ka, bhai, bahuthe,, acha, kiya,,, Any, way, oll, the, best,, bharat, catch, ur, hand,, Garib, ko, Yad, karo,
@thewild1445
@thewild1445 Жыл бұрын
ഇവർ അങ്ങോട്ടും ഇങ്ങോട്ടും കരയിപ്പിച്ചിട്ടെന്ത് കാര്യം. രാഷ്ട്രീയ നയം കോർപ്പറേറ്റുകൾക്ക് അനുകൂലമാക്കാതെ രാജ്യതാത്പര്യത്തിന് അനുസൃതമാക്കൂ.
@sabirthottathil
@sabirthottathil Жыл бұрын
👌👌👌👌👌സുനിത....
@lollipop2621
@lollipop2621 Жыл бұрын
Jai congress
@georgekj8886
@georgekj8886 Жыл бұрын
Jai Congress.
@riya9722
@riya9722 Жыл бұрын
Sunita madam🥰🥰love you
@striveforjannah1833
@striveforjannah1833 Жыл бұрын
❤️❤️❤️👍👍👍
@delphygeorge7319
@delphygeorge7319 Жыл бұрын
Justice will come but very slowely....
Whoa
01:00
Justin Flom
Рет қаралды 46 МЛН
Yum 😋 cotton candy 🍭
00:18
Nadir Show
Рет қаралды 7 МЛН
ROLLING DOWN
00:20
Natan por Aí
Рет қаралды 11 МЛН
女孩妒忌小丑女? #小丑#shorts
00:34
好人小丑
Рет қаралды 86 МЛН
Whoa
01:00
Justin Flom
Рет қаралды 46 МЛН