കേട്ടാൽ ഹൃദയമുള്ളവർ കരഞ്ഞു പോകും Srinagar, Kashmir | Bharat Jodo Yatra Finale

  Рет қаралды 245,881

Sunitha Devadas

Sunitha Devadas

Жыл бұрын

Rahul Gandhi Full Speech Srinagar, Kashmir Bharat Jodo Yatra Finale
Malayalam Translation
#rahulgandhi #राहुल_गांधी #bharatjodoyatra
घर आया हूं, अपनों से अपने दिल की बात कहने | Rahul Gandhi Full Speech | Srinagar, Kashmir | Bharat Jodo Yatra Finale
#राहुल_गांधी #bharatjodoyatra
Tags 🔥🔥
#rahulgandhi #speech
#malayalamnewslive #malayalamnews #news #sunithadevadas
_______________________________________________________________
Instagram: / sunithadevadas
Facebook: / sunitha.devadas.3
Facebook Page: / sunithapdevadas
Twitter: / sunitha_devadas
_____________________________________________________________
Editor: Vaishnav Praveen
Research: Saritha
_____________________________________________________________

Пікірлер: 2 000
@SunithaDevadasYoutube
@SunithaDevadasYoutube Жыл бұрын
घर आया हूं,अपनों से अपने दिल की बात कहने | Rahul Gandhi Speech | Srinagar | Bharat Jodo Yatra Finale kzfaq.info/get/bejne/Zst1m6ShsLXcnI0.html
@jesnajacob7929
@jesnajacob7929 Жыл бұрын
Excellent work…. Can’t control my 😭
@abdulrazakbahrain
@abdulrazakbahrain Жыл бұрын
dusara ek admi hei, Monkey ke bath bolne wala, sirf monkey bath
@smulebacksingar9633
@smulebacksingar9633 Жыл бұрын
ഇല്ല ഒന്നും നടക്കില്ല പാവം വേണമെങ്കിൽ അദ്ദേഹത്തിനും കുടുംബത്തിനും മറ്റൊരു രാജ്യത്തു പോയി സുഗമായി ജീവിക്കാമായിരുന്നു അതിനുള്ള വകയൊക്കെ അവർക്കിപ്പോഴും ഉണ്ട് പക്ഷെ അവർ പോകില്ല ഇന്ത്യൻ ജനതയ്ക്ക് വേണ്ടി ഇപ്പോഴും തുടിക്കുകയാണ് അവരുടെ ഹൃദയങ്ങൾ ഞാൻ ഇപ്പോഴും വിശ്വസിക്കുന്നത് ഇനിയും മോഡി തന്നെ വരും എന്നാണ് പക്ഷെ അത് നേരായ മാർഗത്തിൽ അല്ലെന്നു മാത്രം ഇനി അതല്ല മറിച്ച് ഒരു അത്ഭുതം ഉണ്ടാകണമെങ്കിൽ സാക്ഷാൽ ഈശ്വരൻ കണ്ണ് തുറക്കണം ❤️
@martinantony9978
@martinantony9978 Жыл бұрын
Congrats
@MrShajujohn
@MrShajujohn Жыл бұрын
Really it touches every cells in the body
@rasheedkk72
@rasheedkk72 Жыл бұрын
ഒരു നല്ല പ്രധാനമന്ത്രി ആവാൻ പറ്റിയ ഏറ്റവും നല്ല നേതാവ്
@satharkeloth5174
@satharkeloth5174 Жыл бұрын
@@appukuttan6466സംഘത്തിൽ ചേർന്ന് വിഡ്ഢി ആയതാണോ അതോ ജനിക്കുമ്പോൾ ഇതുപോലാണോ 😀 കുറെ വിഡ്ഢി കുഷ്മണ്ഡങ്ങൾ ഇറങ്ങിയിരിക്കുന്നു. എത്ര അവഹേളനം കേട്ടാലും പഠിക്കാത്ത ഓരോ ജന്മങ്ങൾ 😀
@hussanpayyanadan5775
@hussanpayyanadan5775 Жыл бұрын
@@appukuttan6466 എന്തായാലും up യുടെ പ്രധാനമന്ത്രി ആവാൻ ഇയാൾ യോഗ്യനല്ല
@ramakrishnankm2088
@ramakrishnankm2088 Жыл бұрын
പ്രധാനമന്ത്രി ആയില്ലേ ? വയനാട്ടിൽ ? ഒരു പ്രധാനമന്ത്രിയാകാൻ പറ്റിയ പ്രസംഗം.
@ramakrishnankm2088
@ramakrishnankm2088 Жыл бұрын
താടി മോഡിയുടെ അത്ര വന്നില്ല.
@aaspeaks2188
@aaspeaks2188 Жыл бұрын
Ys ys angamaly yuda😂
@Ibrahim-ld8ls
@Ibrahim-ld8ls Жыл бұрын
ഒരു ഇന്ത്യൻ പൗരന്റ വേതനയാണ് രാഹുൽ ഗാന്ധിജി.പങ്കുവെച്ചത് ഹൃദയത്തിൽ സ്നേഹം ഉള്ളവർ ചിന്തിക്കട്ടെ ❤
@kottayilshamsudheen1
@kottayilshamsudheen1 Жыл бұрын
രാഹുൽ നിങ്ങൾ ഞങ്ങളേ കാണുന്നത് ഒറ്റക്കല്ല നിങ്ങളുടെ കണ്ണിലൂടെ ഞങ്ങളേ നിങ്ങൾ കാണുന്നത് ഭാരത മക്കളുടെ ഹൃദയമായ നഹറു ജീയും അദ്ദേഹത്തിന്റെ പ്രിയ പുത്രി ഇന്ദിരാ ഗാന്ധിയും ഇന്ദിരാമ്മയുടെ പ്രിയപ്പെട്ട മകൻ രാജീവ്‌ജിയും ചേർന്ന് നിന്ന് കൊണ്ട് രാഹുലിന്റെ കണ്ണിലൂടെ ഞങ്ങളേ കാണുന്ന കാര്യം ഞങ്ങൾ അറിയുന്നു അത് കൊണ്ട് രാഹുൽ നിങ്ങൾ ഒറ്റക്കല്ല. നിങ്ങളുടെ പിതാവും നിങ്ങളുടെ പിതാവിന്റെ മാതാവും നിങ്ങളുടെ പിതാവിന്റെ മാതാവിന്റെ പിതാവും മഹാത്മാ ഗാന്ധിയും നിങ്ങളുടെ കണ്ണിലൂടെ ഞങ്ങളേ കാണുന്ന കാര്യം ഞങ്ങൾ നിങ്ങളെ അറിയിക്കുന്നു. ഒരു പക്ഷെ ഇത് നിങ്ങൾക്കും അറിയാമായിരിക്കാം എങ്കിലും ഇത് നിങ്ങളേ ഞങ്ങൾ അറിയിക്കുന്നത് ഈ കാര്യം നര വേട്ടയിലൂടെ അധികാരത്തിൽ അധിക കാലം അള്ളിപ്പിടിച്ചിരിക്കാം എന്ന വ്യാമോഹം വെച്ചു പുലർത്തുന്ന രാക്ഷസ സ്വയം സേവക സങ്കങ്ങളേയും bjp നേതാക്കളേയും കൂടെ ഓർമ്മപ്പെടുത്താൻ കൂടെ വേണ്ടിയാണ് ഈ കുറിപ്പ് ഒരു പക്ഷെ നിങ്ങൾക്ക് വായിക്കാൻ ഏത്തണമെന്നില്ല. എങ്കിലും ഇത് bjp നേതാക്കളുടെ കണ്ണിൽ ഒരു പക്ഷെ കുരുങ്ങിയേക്കാം ഞങ്ങൾ 1947 മുന്നെയും 1947 ന് ശേഷവും rss നേയോ bjp യേയോ വിശ്വസിച്ചല്ല ഇന്ത്യയിൽ തങ്ങിയത്. ഇന്ത്യൻ രാഷ്ട്ര പതി ഗാന്ധിജിയേയും ഇന്ത്യൻ പ്രധാന മന്ത്രി നെഹ്‌റുജിയേയും വിശ്വസിച്ചു കൊണ്ടാണ്. എന്നാൽ ഇന്ന് നിങ്ങൾ നെഞ്ചുറപ്പുള്ള നിസഹായകനാണ്. നിങ്ങളുടെ എതിരാളികളേ നയിക്കുന്ന നായകൻ അമ്പത്തഞ്ച് ഇഞ്ച് നെഞ്ചുള്ള നെഞ്ചുറപ്പില്ലാത്ത ഭീരുവാണ് എന്ന് നിങ്ങൾക്ക് അറിയുന്ന പോലെ ഞങ്ങൾക്കും അറിയാം. കൊണ്ഗ്രെസ്സിലേ വിശ്വസ്തനായ ജഫ്രിക്ക് പോലും സംരക്ഷണം നൽകാൻ കഴിയാതെ വന്നത് ജാഫ്രി ഭീരുവായത് കൊണ്ടല്ല. ജാഫ്രി ധീരനായത് കൊണ്ടാണ്. ധീരൻമാർക്ക് മരണമില്ല എന്നത് ദൈവീക ദർശനമാണ് എന്നകാര്യം ഖുർആനിലേ രണ്ടാം അദ്ധ്യായത്തിലേ 2:151 മുതൽ 157 വരെയുള്ള വചനങ്ങളിൽ കാണാം ഭീരുക്കൾ ശവങ്ങളാണെന്ന കാര്യം ഒമ്പതാം അദ്ധ്യായത്തിൽ 9:84 ലും ദർശിക്കാം. നിങ്ങൾക്ക് ഞങ്ങളുടെ നല്ല നമസ്കാരം 🙏
@lineyjoy8318
@lineyjoy8318 Жыл бұрын
Sathyam
@akhil3160
@akhil3160 Жыл бұрын
സ്നേഹവും അനുകമ്പയും സങ്കി വർഗ്ഗത്തിനുണ്ടാവില്ലല്ലോ?!
@basheerahammed7028
@basheerahammed7028 Жыл бұрын
His the one over country protector god bless my rajiv and congratulations need to remove next election vote machine 💪
@jawadjazz3594
@jawadjazz3594 Жыл бұрын
💯♥️🥺
@radikkaradikka6690
@radikkaradikka6690 Жыл бұрын
ഹൃദയമുള്ളവർക്കേ, ഇത് മനസ്സിലാകു... ❤️❤️🙏 രാഹുൽ ഞങ്ങൾ അങ്ങയെ സ്നേഹിക്കുന്നു.... ❤️❤️❤️
@08kuttettan
@08kuttettan Жыл бұрын
ഈ പ്രസംഗം ലൈവായി കേട്ടിരുന്നു. എൻ്റെ കണ്ണിൽ നിന്നും കണ്ണുനീർ ഒഴുകിക്കൊണ്ടേയിരുന്നു. സുനിത അതിന്റെ വൈകാരിക ഒട്ടും കളയാതെ മലയാളത്തിൽ കേൾപ്പിച്ചതിന് അഭിനന്ദനങ്ങൾ ❤️
@vc4026
@vc4026 Жыл бұрын
ഇതൊരു പ്രസംഗമല്ല ദീനരോധനമാണ് ഒരു നാടിന്റെ വിലാപമാണ് ജയ് രാഹുൽ ❤❤❤❤❤❤❤👍
@Muneerpp
@Muneerpp Жыл бұрын
@arbmatool449
@arbmatool449 Жыл бұрын
സമയം താമസിച്ചു പോയി ഇപ്പോൾ രാഹുൽ പറയുന്നത് കേൾക്കാൻ ആരുമില്ല. ഈ പാർട്ടിയെ നശിപ്പിച്ചത് ഇയാളാണ് ഒരുപാട് പാർട്ടി പ്രവർത്തകർ നേതൃത്വം ഏറ്റെടുക്കാൻ പറഞ്ഞു പക്ഷെ അയാൾ അത് സ്വീകരിച്ചില്ല അയാൾ പ്രസിഡന്റ് അല്ലെങ്കിലും ഇവരെയൊക്കെ നിയന്ത്രിക്കുകയും ചെയ്യുന്നു ഒരു പ്രസിഡന്റ് ഉണ്ടെങ്കിലും അയാളെ ആർക്കും അറിയില്ല
@SalamSalam-zn1pu
@SalamSalam-zn1pu Жыл бұрын
സമാധാനം ആഗ്രഹിക്കുന്നവർ ഹൃദയം ഉള്ളവർ കരഞ്ഞു പോകും
@abdulasees4795
@abdulasees4795 Жыл бұрын
@@Muneerpp ❤️
@sulaikhatdy7976
@sulaikhatdy7976 Жыл бұрын
യെസ്,, ഉണരണം നമ്മൾ,, മനുഷ്യനായി ജീവിക്കണമെങ്കിൽ
@arshadp.v.3471
@arshadp.v.3471 Жыл бұрын
, ധൈര്യമായി മുമ്പോട്ടു പോകുക സാദാരണക്കാർ കൂടെ ഉണ്ട് 👍👍
@maneeshmadhu6391
@maneeshmadhu6391 Жыл бұрын
Ethu dhyaryam modiyunaki kodutha dhyryam
@abrahamlincoln9128
@abrahamlincoln9128 Жыл бұрын
🇮🇳👏
@lineyjoy8318
@lineyjoy8318 Жыл бұрын
Really
@hussainkt1536
@hussainkt1536 Жыл бұрын
കണ്ണ് നനയാതെ ഇത് കേൾക്കാൻ കഴിയില്ല പ്രതീക്ഷ കൈവിടാതെ കാത്തിരിക്കുന്നു ഒരു നല്ല നാളേക്ക് വേണ്ടി..... ജയ് ഹിന്ത്..
@mubashirv4523
@mubashirv4523 Жыл бұрын
സത്യം. പ്രതീക്ഷയുടെ കണ്ണുനീർ പൊഴിയുന്നുണ്ട്💓രാഹുൽജി 💓
@maisharta4987
@maisharta4987 Жыл бұрын
ഹൃദയം നടുങ്ങി പോയ വാക്കുകൾ..... പ്രിയ രാഹുൽജി നമിക്കുന്നു അങ്ങയെ.... ഞങ്ങൾക്കു വേണ്ടിയുള്ള നിങ്ങളുടെ ത്യാഗത്തിനു നന്ദി
@rakahmed1670
@rakahmed1670 Жыл бұрын
ഇതാണ് ഇന്നത്തെ ഇന്ത്യ യിലെ ജനങ്ങൾ ആഗ്രഹിക്കുന്ന ഒരു ജനതയുടെ മനസ്സിൽ ജീവിക്കുന്ന ഒരു നല്ല മനുഷ്യൻ.... നല്ല രീതിയിൽ കാര്യങ്ങളെ മനസ്സിലാക്കി ജനങ്ങൾ ക്കൊപ്പം നിൽക്കുന്ന നേതാവ്...വൈജാത്യങ്ങൾ ഉൾക്കൊള്ളുന്ന ഒരു പൈതൃക ജനാധിപത്യ ഇന്ത്യ ക്കായി.... വെറുപ്പും വർഗ്ഗീയ വിഷ വാഹകരല്ലാത്ത നല്ല വരായ പൗരന്മാർക്ക് പ്രതീക്ഷ നൽകുന്ന ഇത്തരം ജനനേതാക്കൾ ഇനിയും ഉയർന്നു വരട്ടെ എന്ന് മാത്രം ആഗ്രഹിക്കുന്നു... ജയ് ഹിന്ദ്..
@shiblurahman3544
@shiblurahman3544 Жыл бұрын
ആ ശുദ്ധ മനുഷ്യന്റെ ആയുസ്സ് നാഥൻ വർദ്ദിപ്പിച്ചു നൽകട്ടെ.....
@mansoorthottiyil
@mansoorthottiyil Жыл бұрын
Aameen
@hajarap1170
@hajarap1170 Жыл бұрын
സുനിതയെ എന്നും കേൾക്കുന്ന ആളാണ് ഞാൻ. ഇത് കേട്ടപ്പോൾ ശരിക്കും ഞാനും കരഞ്ഞു പോയി 😭 ആ മനുഷ്യന്റെ ആഗ്രഹം നടക്കട്ടെ എന്ന് പ്രാർത്ഥനയോടെ 🙏🏼🤲🏼
@jubinjohn6655
@jubinjohn6655 Жыл бұрын
Njanum
@rajugenapathy957
@rajugenapathy957 Жыл бұрын
സുനിതാ നിങ്ങൾ ഒരു നല്ല പത്രപ്രവർത്തക.
@nissarvm9916
@nissarvm9916 Жыл бұрын
@@appukuttan6466 podaa pulle chette
@abdulshukkoor4916
@abdulshukkoor4916 Жыл бұрын
@@appukuttan6466 അപ്പുകുട്ട മനുഷ്യനാക്കാൻ ശ്രമിക്കും.
@akbarpoolanchalil7439
@akbarpoolanchalil7439 Жыл бұрын
@@appukuttan6466 ഇതാണ് പറയുന്നത് " താൻ ഇരിക്കേണ്ടിടത്ത് താൻ ഇരുന്നില്ലെങ്കിൽ അവിടെ മോഡി കയറി ഇരിക്കും " എന്ന് രാഹുൽ ഗാന്ധിയോട് ജനങ്ങൾ....
@swadeshishoes629
@swadeshishoes629 Жыл бұрын
ജീവിക്കുകയാണ് എങ്കിൽ പേടിയില്ലാതെ ജീവിക്കണം...👌👍👍👍👍രാഹുൽ ജ്‌ജി🙏🙏🙏♥️♥️♥️♥️
@ajilbincy3306
@ajilbincy3306 Жыл бұрын
ചേച്ചി ഞാൻ കരഞ്ഞുകൊണ്ട് മാത്രമാണ് ഈ പ്രസംഗം കേട്ടത് വർഗീയത തുലയട്ടെ ജനാധിപത്യം പുലരട്ടെ ഇങ്കുലാബ് സിന്ദാബാദ്
@sudheenkumar6720
@sudheenkumar6720 Жыл бұрын
എന്ത് ആകില്ല എന്നൊക്കെ പറഞ്ഞാലും എല്ലാവർക്കും ഒരു ദിവസം ഉണ്ട്. ആ നല്ല നാളുകൾ വരുക തന്നെ ചെയ്യും.
@saidunechiyil5132
@saidunechiyil5132 Жыл бұрын
ഹിന്ദി അറിയാത്തവർക്ക് മനസ്സിലാക്കി തന്ന സഹോദരിക്ക് അഭിനന്ദങ്ങൾ
@leelajonathan3304
@leelajonathan3304 Жыл бұрын
Rahul great Daivam anugrahikatte ayus arogyam kodukan prarthikkunnu Indian prarthana mndri akatte God bless you
@rajilorance1016
@rajilorance1016 Жыл бұрын
"ഇന്ത്യയുടെ വേദന " ഒന്നൊന്നായി നിരത്തി 🙏ഹൃദയം നൊന്തവനേ ഇത് മനസിലാകൂ.... ആർക്കും ഇത്തരമൊരു സന്ദേശം നൽകാനാവില്ല... ഇപ്പോൾ ഒരേഒരു ചിന്ത മാത്രം നമുക്കെന്തുചെയ്യാൻ കഴിയും ? നേടണം ഇന്ത്യയെ 👍💕
@abdulrasheedap6868
@abdulrasheedap6868 Жыл бұрын
ഞാനും കരഞ്ഞു പോയി ഈ നാടിനെ നയിക്കാൻ ഇദ്ദേഹത്തിന് കരുത്ത് ഏകണമെ
@Kalyanikutty341
@Kalyanikutty341 Жыл бұрын
ഞാനും കരഞ്ഞു പൊയി ദൈവം അദ്ദേഹത്തിന് ആയുസ് കൊടുക്കണേ 🙏🙏🙏
@latinmallu1270
@latinmallu1270 Жыл бұрын
കോൺഗ്രസ്സ് നേതാക്കൻമാരെല്ലാം രാഹുലിനെ പോലെ ചിന്തിച്ചിരുന്നെങ്കിൽ......
@petert.j9497
@petert.j9497 Жыл бұрын
രാഹുൽജിയുടെ ഹൃദയ സ്പർശിയായ വാക്കുകൾ .. ഇനിയും നമുക്കെങ്ങനെ അടങ്ങിയിരിക്കാൻ കഴിയും ഈ നാടിനെ വീണ്ടെടുക്കാൻ നമ്മളാൽ ആകും വിധം പ്രവർത്തിക്കുക.
@sulekhad2619
@sulekhad2619 Жыл бұрын
Correct said
@LukkuzBites
@LukkuzBites Жыл бұрын
കരഞ്ഞ് പോയി സുനിതാ ജി.....ഇദ്ദേഹം നമ്മെ പോലുള്ള പച്ച മനുഷ്യനാണ്❤️
@abduca7880
@abduca7880 Жыл бұрын
സത്യം.. ഞാൻ കരഞ്ഞുപോയി.. ഈ മനുഷ്യനോട്‌ വല്ലാത്ത മുഹബ്ബത്ത് ആണ് 🌹
@m.ali0860
@m.ali0860 Жыл бұрын
തീർച്ചയായും ഇത് കേട്ടാൽ ആർക്കാണ് കരച്ചിൽ വരാത്തത് 😢😢😢
@udayanudayan5987
@udayanudayan5987 Жыл бұрын
രാഷ്ട്രീയം മറന്ന് രാഷ്ട്രത്തിന് വേണ്ടി സംസാരിച്ചത് പോലെ ശരിയായരീതിയിലുള്ള അവതരണം നമ്മുടെ രാജ്യത്തിന് വേണ്ടി നമ്മൾക്ക് എല്ലാവർക്കും ഒരുമിച്ചു നിൽക്കാം. ഒരു പാട് അഭിനന്ദനങ്ങൾ സുനിത ❤👍🏾👍🏾
@gagerkmathew5301
@gagerkmathew5301 Жыл бұрын
Voice of Rahul :- Voice of love Voice of forgiveness Voice of compassion Voice of non violence Voice for the people Voice for the nation Love u Rahul Whatever u r Wherever u r & Whoever u r 🙏💜❤️
@gputhusseri
@gputhusseri Жыл бұрын
Beautiful 👍👌
@vilayannoorpadmanabhan7350
@vilayannoorpadmanabhan7350 Жыл бұрын
MOHAMMED + ALLA + JESUS + BUDDHA + JAINA + ZARATHUSTHRA ••••= RAHUL “GANDU” ::
@vilayannoorpadmanabhan7350
@vilayannoorpadmanabhan7350 Жыл бұрын
RAHUL GANDHI :: ARAKKUPPI MONTHI :: POZHYIPOY NEENTHI :: CHERUMME POONTHI::PRIYANKA MANTHI :: NOKYAPPO RAHUL GANDHI::
@ibrahimmkl204
@ibrahimmkl204 Жыл бұрын
I Love രാഹു ജി പാവപെട്ട ഞങ്ങൾ നിങ്ങളുടെ കുടെ ..... JAI HI N D
@anilvincent3928
@anilvincent3928 Жыл бұрын
ഇത് കേട്ടപ്പോൾ ശരിക്കും ഞാനും കരഞ്ഞു പോയി 😭 ആ മനുഷ്യന്റെ ആഗ്രഹം നടക്കട്ടെ എന്ന് പ്രാർത്ഥനയോടെ 🙏🙏🙏🙏🙏
@mallurokkingentertainer549
@mallurokkingentertainer549 Жыл бұрын
Rahul verum mandan
@muhammedrafi787
@muhammedrafi787 Жыл бұрын
@@mallurokkingentertainer549 നിന്റെ അച്ചനയോർത്തോ അതെ കെട്ടിയോനെയോർത്തോ പറഞത് സാരമില്ല പിന്നേട് മാറിക്കിട്ടും
@mkmmedia4758
@mkmmedia4758 Жыл бұрын
@@mallurokkingentertainer549 chelakkand podo chanakam thoorunaVane
@mycameraviews433
@mycameraviews433 Жыл бұрын
ഈ മനുഷ്യൻറെ ആഗ്രഹമേ നിലനിൽക്കുകയുള്ളൂ മറ്റുള്ളതെല്ലാം തീ കത്തുന്ന പോലെ ചാരമായി പോകും
@akbarpoolanchalil7439
@akbarpoolanchalil7439 Жыл бұрын
@@mallurokkingentertainer549 ഇതാണ് പറയുന്നത് " താൻ ഇരിക്കേണ്ടിടത്ത് താൻ ഇരുന്നില്ലെങ്കിൽ അവിടെ മോഡി കയറി ഇരിക്കും " എന്ന് രാഹുൽ ഗാന്ധിയോട് ജനങ്ങൾ....ആരൊക്കെ എന്തൊക്കെ പറഞ്ഞാലും മ്മടെ "മോഡി സാറ് ഷൂപ്പറാ..." ഹ ഹ ഹ
@abdullnazir2051
@abdullnazir2051 Жыл бұрын
നിങ്ങൾ തന്നെ അല്ലെ ഇതുവരെ പപ്പു പപ്പു എന്ന് വിളിച്ചു കളിയാക്കിയിരുന്നത് ? ഈ മുതലിനെ ഇപ്പൊ എങ്കിലും മനസ്സിലാക്കിയല്ലോ ..❤മുത്താണ് ഇദ്ദേഹം ..🔥ഇന്ത്യയെ പെട്ടന്ന് തന്നെ തിരിച്ചു പിടിക്കാൻ ഇദ്ദേഹത്തിനു സാധിക്കട്ടെ
@moidumohd1968
@moidumohd1968 Жыл бұрын
Sister.... നിങ്ങളുടെ വിവർത്തനം കണ്ണ് നിറയിച്ചു.... രാഹുൽജി യുടെ വാക്കുകൾ നിറ കണ്ണുകളോടെ വിവരിച്ചതിന് നന്ദി... നന്ദി... 🌹
@sheebac4009
@sheebac4009 Жыл бұрын
സുനിതാ, എനിക്കും വളരെയധികം സംഗടം വന്നു, കണ്ണുകൾ നിറഞ്ഞു, രാഹുൽ നല്ലൊരു മനുഷ്യസ്നേഹി, ❤️
@rafiahamed7345
@rafiahamed7345 Жыл бұрын
സന്മനസുള്ള വളരെ സൗമ്യനായ ഒരു മനുഷ്യൻ.... രാഹുൽജി താങ്കളോട് ബഹുമാനപുരസ്സരം ഒരു ഇഷ്ടംതോന്നുന്നു..താങ്കൾ സധൈര്യം മൂന്നോട്ട് പോകൂ.... 👍👍❤️❤️
@albarakaalbaraka6152
@albarakaalbaraka6152 Жыл бұрын
വളരെനല്ല അവതരണം കണ്ണ് നിറഞ്ഞുപോയി നന്ദി (നമ്മുടെ cpm എതിർക്കുകയും വിട്ടുനിൽക്കുകയും ചെയ്തതിനെ കുറിച്ചുകൂടി ആത്മാർത്ഥമായ ഒരു പരാമര്ശം പ്രതീക്ഷിക്കുന്നു )
@moideenk3978
@moideenk3978 Жыл бұрын
എന്റെ രാജ്യത്തിന്റെ ഞാൻ ഒരുപാട് സ്നേഹിച്ച എന്റെ ഇന്ത്യയുടെ ഇന്നത്തെ അവസ്ഥ..😭😭
@fashion786
@fashion786 Жыл бұрын
മാറ്റം ഉണ്ടാവണം "rahul G" നമ്മുടെ നേതാവ് 💪💪
@rafiahamed7345
@rafiahamed7345 Жыл бұрын
ഇത് വായിക്കുന്നവരുടെ അത് കേൾക്കുന്നവരുടെ .മനസാക്ഷിയുള്ളവരുടെ എല്ലാം.ഉള്ളിൽ വേദന തോന്നും കണ്ണുകൾ നിറയും തൊണ്ടയിടറും അതിന് യഥാർത്ഥ മനുഷ്യനാകണം...❤️❤️❤️ ജയ് ഹിന്ദ്
@shameersharaf2047
@shameersharaf2047 Жыл бұрын
ഈ മനുഷ്യൻ മണ്ണിനെയും മനുഷ്യരെയും തൊട്ടറിഞ്ഞു ഹൃദയം കൊണ്ടു സംസാരിക്കുന്നു ഈ മനുഷ്യന് സാധിക്കും 🌹
@surendrannairk7273
@surendrannairk7273 Жыл бұрын
ഇതൊരു ഹൃദയവേദനയാണു, മനുഷു ഹൃദയമുള്ളവർ ചിന്തിക്കേണ്ടതാണു! ജയ് ഭാരത് ജോഡോ യാത്ര! ജയ് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് !! ജയ് രാഹുൽജി !!
@najeebkollam1231
@najeebkollam1231 Жыл бұрын
ഏതൊരു മനുഷ്യനും ഈ പ്രസംഗം ഒരു വിങ്ങലോടെ കേട്ടു തീർക്കാൻ പറ്റു...., രാഹുൽജി അങ്ങയുടെ മുന്നിൽ ഞാൻ തല കുനിക്കുന്നു..., ഒപ്പം സുനിത മാഡം താങ്കളുടെ വിവർത്തനത്തിലെ തേങ്ങലുകൾ ഞങ്ങളുടെയും ഹൃദയം പൊടിഞ്ഞു 🙏🏻
@mkbasheer8993
@mkbasheer8993 Жыл бұрын
സഹോദര പുത്രി.. നിങ്ങളുടെ ഗദ്ഗദം എൻ്റെ കണ്ണുകൾ ഈറൻ അണിയിക്കുന്നു.
@hakimkollam
@hakimkollam Жыл бұрын
Rahulji big salute സുനിത thks നേരിട്ടു കേട്ടത് പൊലെ ഒത്തിരി കരഞ്ഞു നമ്മുക്ക് ഭാഗ്യം ഉണ്ടെങ്കിൽ രാഹുൽജി ഇന്ത്യ ഭരിക്കും ഒരു നല്ല നാളേക്ക് വേണ്ടി പ്രാർത്ഥിക്കുന്നു
@Miamian22
@Miamian22 Жыл бұрын
I am literally crying after hearing this,this man is a real human being
@Usb616
@Usb616 Жыл бұрын
മനുഷ്യത്വം ഉള്ള നേതാവ് ❤️❤️❤️❤️❤️❤️❤️❤️❤️
@sidheekponnumppara
@sidheekponnumppara Жыл бұрын
എൻ്റെ അനിയത്തീ നീ ഇത് അവതരിപ്പിക്കുമ്പോൾ കരയുന്നു എന്നാൽ. എൻ്റെ ഹൃദയം പിടയുകയായിരുന്നു എന്നാൽ എനിക്ക് ഒരു സമാധാനമുണ്ട് രാഹുൽജിക്ക് ഒരു വോട്ട് ചെയ്യാൻ കഴിഞ്ഞു എന്ന സന്തോഷവും
@jabirnp497
@jabirnp497 Жыл бұрын
God Bless Us RahulGandhiji Best of luck 🇮🇳🇮🇳🇮🇳 ""ZathyameaVaJayadea "".........
@sinukpsinukp7213
@sinukpsinukp7213 Жыл бұрын
എന്തൊരു മനുഷ്യൻ രാഹുൽ ഗാന്ധി😍😍😍❤️❤️❤️
@Kl-15
@Kl-15 Жыл бұрын
ഇയാളോടുള്ള ദേഷ്യം നമ്മുടെ സൈനികരുടെ മേൽ തീർക്കാതിരിക്കട്ടെ I LOVE INDIAN ARMY 🥰
@sameerkamal784
@sameerkamal784 Жыл бұрын
Yes bro, ഞാനും ഇതുതന്നെ ചിന്തിച്ചു ബ്രോ,
@AshiqueClt
@AshiqueClt Жыл бұрын
What do you mean by…??? 😮, കരളുണ്ടെടോ തനിക്ക്‌ ??😠
@Vpr2255
@Vpr2255 Жыл бұрын
ഇന്ത്യൻ ആർമി പണ്ട് 😜 അത് മോദി ടെ സൈന്യം
@bijujacob4604
@bijujacob4604 Жыл бұрын
പുൽവാമ... സൈന്യത്തിന്റെ ജാഗ്രത, നമ്മുടെ പ്രാർത്ഥന ഇനി കൂടുതലായി വേണം...
@user-ye2yc6bh4s
@user-ye2yc6bh4s Жыл бұрын
@@Vpr2255 Indian Army India enna maha rajyathinte aanu. Allathe oru vyakthiyude alla. Pradhana manthrinar varum pokum. Pakshe Indiayum Indian army yum ennum avide thanne indakum. India 🧡🤍💚
@viswanmadathil5513
@viswanmadathil5513 Жыл бұрын
I haven't heard such a speech. finally it wept my tears. Sunitha your translation is very good.
@swain5838
@swain5838 Жыл бұрын
ഞാനും കരഞ്ഞുപോയി. രാഹുൽ സാർ 💪💪💪💪
@chowalloormanojthomas7672
@chowalloormanojthomas7672 Жыл бұрын
നിങ്ങൾ ചെയ്ത ഏറ്റവും മികച്ച എപ്പിസോഡ് 💐💐💐💐
@Ibrahim-ld8ls
@Ibrahim-ld8ls Жыл бұрын
അധർമം വഴി മാറട്ടെ.. യഥാർത്ഥ ധർമം നമ്മുടെ ഹൃദയത്തിൽ പതിയട്ടെ
@NAhrain368
@NAhrain368 Жыл бұрын
ഇന്ത്യയുടെ പ്രധാന പ്രധാനമന്ത്രി ആകുവാനും , വിദേശങ്ങളിലുള്ളവർക്കു അഭിമാനമായി "പ്രധാനമന്ത്രി" എന്ന് പറയാനും രാഹുൽ മാത്രമേ യുള്ളൂ ...😍🥰🖖
@sethunairkaariveettil2109
@sethunairkaariveettil2109 Жыл бұрын
അയ്യേ...
@noufalsiddeeque4864
@noufalsiddeeque4864 Жыл бұрын
Yes👍
@mymoonp1016
@mymoonp1016 Жыл бұрын
@@sethunairkaariveettil2109 തന്റെ മുന്നിൽ ആരെങ്കിലും തുണി ഉരുഞ്ഞോ.... 😡😡😡. അതോ സ്വന്തം നഗ്നത തിരിച്ചറിഞ്ഞോ 🙄
@diyadiya7653
@diyadiya7653 Жыл бұрын
സ്വപ്നം കാണാൻ ഒരു ചിലവുമില്ല പിന്നെ പപ്പു ഈ ജീവിതത്തിൽ പ്രധാനമന്ത്രി ആകില്ല കാരണം സ്വന്തം കുടുംബത്തിനു വേണ്ടി രാജ്യം രണ്ടാക്കിയവരുടെ പിൻഗാമി അല്ലെ ഇതിലും അപ്പുറം പറയും
@rajanmulloorvaliyaveedu3838
@rajanmulloorvaliyaveedu3838 Жыл бұрын
ഉവ്വേ........ഉവ്വ് ഉവ്വ്.
@shameerali4680
@shameerali4680 Жыл бұрын
സത്യം ഞാനിത് ലൈവ് കണ്ടിരുന്നു ആ വാക്കുകൾ കേട്ട് ശരിക്കും ഞാനൊരു പാട് കരഞ്ഞു...😢 ഉള്ളിൽ ദയവും കരുണയുമുള്ള ഒരാൾക്കും ഇതു കേട്ടാൽ കരയാതിരിക്കാൻ കഴിയുമെന്ന് എനിക്ക്‌ തോന്നുന്നില്ല അത്രക്കും ഹ്യദവസ്പർശിയായ വാക്കുകൾ...RAHUL JI ❤️🙏🙏🙏
@Ajmal345
@Ajmal345 Жыл бұрын
വളരെ വൈകാരിമയിരുന്നു രാഹുൽ ഗാന്ധിയുടെ പ്രസംഗം.നിറഞ്ഞ കണ്ണുകളോടെ മാത്രമാണ് എനിക്ക് അദ്ദേഹത്തെ കേൾക്കാൻ സാധിച്ചത്.ഇത്രേം ദൂരം നടന്ന് നീങ്ങിയ ഒരാൾക്ക് ഇങ്ങനെയല്ലാതെ സംസാരിക്കാൻ കഴിയില്ല.പ്രസംഗം മലയാളത്തിൽ മൊഴിമാറ്റിയ സുനിത ചേച്ചിക്ക് അഭിവാദ്യങ്ങൾ
@mallurokkingentertainer549
@mallurokkingentertainer549 Жыл бұрын
Athu ni mandan ayonda
@akbarpoolanchalil7439
@akbarpoolanchalil7439 Жыл бұрын
@@mallurokkingentertainer549 ഇതാണ് പറയുന്നത് " താൻ ഇരിക്കേണ്ടിടത്ത് താൻ ഇരുന്നില്ലെങ്കിൽ അവിടെ മോഡി കയറി ഇരിക്കും " എന്ന് രാഹുൽ ഗാന്ധിയോട് ജനങ്ങൾ....
@mimarketing9355
@mimarketing9355 Жыл бұрын
"എന്റെ തൊണ്ടയിൽ കനം നിറയുന്നു.. സങ്കടം വരുന്നു." പ്രിയപ്പെട്ടവരെ നഷ്ടപ്പെടുമ്പോൾ ഏതൊരാളും കടന്നുപോകുന്ന വേദനയാണ് ചേച്ചി അത്. ഇന്ത്യ ജയിക്കണം. ഇന്ത്യ ഇന്ത്യ ആവണം. നമുക്ക് രാജ്യത്തെ തിരിച്ചെടുക്കണം.
@noushadnoushad2342
@noushadnoushad2342 Жыл бұрын
Big salut sunitha and rahulg
@ameenkollam1863
@ameenkollam1863 Жыл бұрын
ഒരു പാർട്ടികളോടും പ്രത്യേകിച്ച് ഇഷ്ടമൊന്നുമില്ല.. പക്ഷെ ഇങ്ങേര്💥💥❤️❤️😻😻
@sabirasabira9940
@sabirasabira9940 Жыл бұрын
ശരിക്കും വേദന തന്നെ!! കണ്ണുനീരും 😌
@saidalavimp8927
@saidalavimp8927 Жыл бұрын
രാഹുൽ ഗാന്ധി 👌👌👍👍💚❤💚 രാജ്യത്തെ ജനങ്ങളുടെ പ്രതീക്ഷ💞
@balasubramaniantv699
@balasubramaniantv699 Жыл бұрын
Mdma അടിച്ചു അല്ലാതെ.
@akbarpoolanchalil7439
@akbarpoolanchalil7439 Жыл бұрын
@@balasubramaniantv699 ഇതാണ് പറയുന്നത് " താൻ ഇരിക്കേണ്ടിടത്ത് താൻ ഇരുന്നില്ലെങ്കിൽ അവിടെ മോഡി കയറി ഇരിക്കും " എന്ന് രാഹുൽ ഗാന്ധിയോട് ജനങ്ങൾ....
@saludheenrazak5673
@saludheenrazak5673 Жыл бұрын
രാഹുൽ പ്രധാനമന്ത്രിയായി കാണാൻ ഒരുപാട് ഒരുപാട് ആഗ്രഹമുണ്ട്. പ്രധാനമന്ത്രി ആയാൽ ചരിത്രത്തിൽ ഇതുപോലെ ഒരു പ്രധാനമന്ത്രി ഉണ്ടാവില്ല. രാഹുലിന് വേണ്ടി മുഴുവൻ ജനങ്ങളും ദൈവത്തോട് പ്രാർത്ഥിക്കണം.
@jacobgeorge1048
@jacobgeorge1048 Жыл бұрын
🙏🙏
@rafeenap.k.7972
@rafeenap.k.7972 Жыл бұрын
👍
@kareemthayyil2153
@kareemthayyil2153 Жыл бұрын
തീർച്ചയായിട്ടും
@Keralapravasi786
@Keralapravasi786 Жыл бұрын
ഉറപ്പായി
@bijupavara2335
@bijupavara2335 Жыл бұрын
Thanks Sunithaji
@dr.naseemabeautytree3100
@dr.naseemabeautytree3100 Жыл бұрын
Yes so touching same like Sunitha❤
@Shihab_Nilgiris
@Shihab_Nilgiris Жыл бұрын
അതിമനോഹരമായ അവതരണം സുനിത. ഏതൊരു നല്ല മനസ്സുള്ള ഇന്ത്യക്കാരനും വികാരം കൊള്ളിക്കുന്ന വാക്കുകളാണ് രാഹുൽജി പറഞ്ഞ കാര്യങ്ങൾ. ആ വല്യ മനസ്സിനുടമയായ അദ്ദേഹം തന്നെ ആവണം നമ്മുടെ അടുത്ത ഭരണാധികാരി എന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. അതിനു നമ്മുടെ വോട്ടിംഗ് സിസ്റ്റം തന്നെ മാറ്റേണ്ടതുണ്ട്. അല്ലെങ്കിൽ സങ്കികൾ തന്നെ കൃത്രിമം കാട്ടി ജയിച്ചു കൊണ്ടേയിരിക്കും. സത്യങ്ങൾ തുറന്നു പറയാൻ തന്നെ ഇപ്പോൾ വളരെ ഭയമാണ് ഞാൻ അടക്കം എല്ലാവര്ക്കും. പക്ഷെ സത്യം തന്നെ ജയിക്കും, അത് കാലം തെളിയിക്കുക തന്നെ ചെയ്യും. ജയ് ഹിന്ദ്....☝
@pcarahman9320
@pcarahman9320 Жыл бұрын
പ്രിയ സഹോദരി, നിങ്ങളുടെ വിവർത്തനം മനസ്സിൽ കുത്തി കയറി, നന്ദി. ഒരായിരം നന്ദി...
@dileeps6573
@dileeps6573 Жыл бұрын
രാഹുൽജി താങ്കൾ യഥാർത്ഥ ഇന്ത്യൻ ലീഡർ ആണ്. സുനിത യുടെ സ്പീച്ചു കേട്ടു കരഞ്ഞു പോയി. ബിഗ് സല്യൂട്ട് രാഹുൽജി അങ്ങ് യഥാർത്ഥ ഇന്ത്യൻ നായകൻ ആണ് ഒരു സംശയവും ഇല്ല 💚💚💚🌹🌹🌹
@jamaloc1122
@jamaloc1122 Жыл бұрын
വളരെഅതിഗം വേദനയോട് കൂടിസുനിത മോൾ തർജിമചെയ്യുംനത് കേട്ട് കരഞ്ഞുപോയി രാഹുൽ ജിയുടെ ഈ യാത്രകൊണ്ട് നല്ലവരായഇന്ത്യജനതക്ക് നല്ലത് വരട്ടെ രാഹുൽ ജിയേയും സുനിതമോളെയും അള്ളാഹു അനുഗ്രഹിക്കട്ടെ
@kbabu4516
@kbabu4516 Жыл бұрын
It was truly Emotional 😪 Very Touching. Expression of Genuine feelings and concerns about the Image India has today. He appears to be enlightened by the experience of this Yatra. God bless him. Thank you Sunitha for your brilliant effort to translate and let your viewers understand the Super speech.
@aboobackermanaladi3724
@aboobackermanaladi3724 Жыл бұрын
കണ്ണ് വല്ലാതെ നിറഞ്ഞു പോയി. എത്ര മനസ്ശക്തി വേണം അദ്ദേഹം കടന്നുപോയ ജീവിത സാഹചര്യങ്ങൾ മറികടക്കാൻ. നമ്മിൽ അധിക പേർക്കും സാധിക്കാത്ത ഒന്നാണത്. അദ്ദേഹത്തിന് എല്ലാ നന്മകളും നേരുന്നു. ഹൃദയസ്പർശിയായ അവതരണത്തിന് നന്ദി സോദരീ... 🙏🏼
@ziadma3259
@ziadma3259 Жыл бұрын
ഈ പ്രസംഗം ഇന്ന് live ആയി കേട്ടപ്പോൾ മനസ്സിൽ ആഗ്രഹിച്ചു, ഈ പ്രസംഗം ഇതേ വികാരത്തിൽ, സ്വരത്തിൽ അർത്ഥത്തിൽ ആരെങ്കിലും മലയാളത്തിൽ പരിഭാഷപ്പെടുത്തി മലയാളികളെ കേൾപ്പിച്ചിരുന്നെങ്കിൽ, എന്ന്.. നന്ദിയുണ്ട്..🙏 സുനിത, താങ്കൾ രാഹുൽ പ്രകടിപ്പിച്ച അതെ വികാരത്തിൽ തന്നെ ആയിരുന്നു ആ പ്രസംഗം ഞങ്ങളിലേക്ക് പകർന്നു തന്നത്.. ഞാൻ ഇത് ഇന്ന് live ആയി കേട്ടപ്പോൾ സ്വയം മറന്ന് കൈ അടിച്ചു പോയിരുന്നു.. അദ്ദേഹത്തിൻ്റെ കണ്ഠം ഇടറിയപ്പോൾ ഞാനും ഗദ്ഗധനായി.. അതെ വികാരം തന്നെയാണ് താങ്കൾക്കും അനുഭവപ്പെട്ടത് എന്ന് താങ്കളുടെ വാക്കുകൾ കേട്ടപ്പോൾ മനസ്സിലായി.. വീണ്ടും.. വീണ്ടും മുന്നോട്ട് പോവുക...
@abdulrazack9498
@abdulrazack9498 Жыл бұрын
Sunitha❤🙏🏻😔
@jainmary6247
@jainmary6247 Жыл бұрын
ഞാനും ഒരുപാട് കരഞ്ഞു പോയി. അവർ സഹിച്ച കഠിന വേദനകൾ
@sakkeerkka
@sakkeerkka Жыл бұрын
മനുഷ്യന്റെ സങ്കടം എല്ലാ അതിർത്തികളെയും ഭേദി ക്കുന്നു... രാഷ്ട്രീയമായി ഞാൻ രാഹുലിനോടും കോൻഗ്രെസ്സ് നോടും വിയോജിപ്പുള്ള ഒരാളാണ്.. എങ്കിലും ഈ വാക്കുകൾ എന്നെ വേദനിപ്പിക്കുന്നു. വെറുപ്പിന്റെ ശക്തികളിൽ നിന്നും ഈ രാജ്യം മോചിപ്പിക്കുക തന്നെ വേണം... രാഹുലിന്റെ കളങ്കമില്ലാത്ത വാക്കുകൾ മുന്നിൽ ഒരു ബിഗ് സലൂട്ട് ❤️🌹🙏🏼
@stevebun9068
@stevebun9068 Жыл бұрын
Kudos to Sunita, one of your best episodes, though this was just a translation of Rahul ji but it is heat touching...it was from your heart, just like ours...Congrats...👌
@rajanskaria9184
@rajanskaria9184 Жыл бұрын
Rahul,you are great. I was crying to hear your speech. We need you. Take effort for that. one day we will win.thats not too far. God bless you and India.
@basheerpk5225
@basheerpk5225 Жыл бұрын
👍എത്ര അർത്ഥവത്തായ വാക്കുകൾ, സുനിത യെ എത്ര പ്രശംസിച്ചാലും മതിവരില്ല. നമ്മുടെ പ്രാർത്ഥന എന്നുമുണ്ടാവും ❤
@ajalashrafm7708
@ajalashrafm7708 Жыл бұрын
ഈ മനുഷ്യനെ ഒരാൾക്കും ഇല്ലാതാകാൻ കഴിയില്ല അത്രക്കും നിഷ്കളങ്കൻ ആയ മനുഷ്യൻ
@user-ye2yc6bh4s
@user-ye2yc6bh4s Жыл бұрын
Lol no Politician is Saint and innocent. But Rahul is better than other politicians .
@shukoorpdk5150
@shukoorpdk5150 Жыл бұрын
Thank you sunitha.madam.tharjima cheithathinn..big thanks
@sunnyabraham4466
@sunnyabraham4466 Жыл бұрын
Dear Sunitha,all praises to you.we will share to everyone.let it spread as sunami wave into the hearts of our fellow countrymen
@basheeralipa3333
@basheeralipa3333 Жыл бұрын
ഹൃദയത്തിൽ തൊട്ട വാക്കുകൾ . ചരിത്രത്തിൽ ഇടം പിടിച്ച യാത്രയും പ്രസംഗവും. ഒരു വാക്ക് പോലും പിഴക്കാതെ "സ്നേഹത്തിന്റെ രാജ്യം മുഴുവൻ തുറക്കട്ടെ !
@directoreducasitvpm5312
@directoreducasitvpm5312 Жыл бұрын
Leadership..... Proud of You dear Rahul .. Of course Thanks to Sunitha make this content ..
@zainulabidthayathepurayil2379
@zainulabidthayathepurayil2379 Жыл бұрын
പ്രിയ രാഹുൽ ജീ താങ്കളെപോലുള്ള ഒരു നിഷ്കളങ്കന്റെ കയ്യിൽ ഇന്ത്യയുടെ ഭാവി സുരക്ഷിതമാവട്ടെ എന്ന് പ്രാർത്ഥിക്കാം..
@selfie1420
@selfie1420 Жыл бұрын
ശരിക്കും സുനിത പറഞ്ഞത് സത്യം കേൾക്കുമ്പോൾ കരഞ്ഞു പോയി. ഹൃദയം തുറന്നു സംസാരം, കേൾക്കാൻ കഴിഞ്ഞു. രാഹുൽ സ്വാധീനം ചെയ്തു.
@selfie1420
@selfie1420 Жыл бұрын
👌
@santhoshkolancherydevassy6966
@santhoshkolancherydevassy6966 Жыл бұрын
Good💖💖💖💖💖
@chandrikv9702
@chandrikv9702 Жыл бұрын
ഒരുപാട് കാലം ഭരിച്ചിട്ടും കാശ്മീർ തഥൈവ ആയിലുന്നല്ലോ!അവിടെപണ്ഡിറ്റുകളെ കൊന്നൊടുക്കുമ്പോഴും,അവരെഅവിടെനിന്ന് അടിച്ചു ഓടിച്ചപ്പോഴും ആരാണ് ഭരിച്ചിരുന്നത്?ഇന്ന്കാഷ്മീർ സ്വസ്ഥമായെങ്കിൽ,അതിനുകാരണം,മോദിജി ആണ്!നന്നായി മനസ്സിലായവർ ഇന്ന് ഭരിക്കുന്നവർ തന്നെയാണ്
@ptr18
@ptr18 Жыл бұрын
അവിടെ പണ്ഡിറ്റുകളെ അവർ കൊന്നിട്ടില്ല. ആട്ടിയോടിച്ചില്ല. അതൊക്കെ ഉണ്ടാക്കിയവർ, പ്രചരിപ്പിച്ചവർ ഒക്കെ എല്ലാർക്കും അറിയാം
@mohammednazar4049
@mohammednazar4049 Жыл бұрын
@@ptr18 ചാണകവും ഗോമൂത്രവും മൂന്നു നേരം കഴിക്കുന്നവരോട് പറഞ്ഞിട്ട് കാര്യമില്ല
@Ibrahim-ld8ls
@Ibrahim-ld8ls Жыл бұрын
സുനിത നിന്റെ ഹൃദയത്തിന്റെ വേദന തിരിച്ചറിയാൻ കഴിയുന്നു.. നല്ല ഭാവി ജീവിതം ഉണ്ടാവട്ടെ 🌹🌹🌹
@thejas1760
@thejas1760 Жыл бұрын
മനക്കരുത്തുണ്ടെന്ന് അഹങ്കരിക്കുന്ന ഏനിക്കും കണ്ണുകൾ നിറഞ്ഞു 😢😢
@pickmystory9093
@pickmystory9093 Жыл бұрын
1.4 കോടി ഇന്ത്യൻ ജനതയുടെ ശബ്ദമാണ് ഇതേഹത്തിൽനിന്നും കേൾക്കാൻസാധിക്കുന്നത്. ഈ മനുഷ്യനിൽ ഒരു നേതാവിലുപരി ഞാൻ കാണുന്നത് ഒരു രാജ്യത്തിന്റെ മുഴുവൻ പ്രതീക്ഷയാണ്. HOPE!
@pardhesimalabar8148
@pardhesimalabar8148 Жыл бұрын
വേർപാടിന്റെ വേദന എന്തെന്ന് ശരിക്കും അനുഭവിച്ചറിഞ്ഞ ഒരു നേതാവ് സത്യം പറഞ്ഞാൽ കേൾക്കുമ്പോൾ കണ്ണ്ന്ന് വെള്ളം വന്നു പോയി
@shahulhameed9711
@shahulhameed9711 Жыл бұрын
😢😢😢👌🏻❤🌹🌹🌹
@rahima1680
@rahima1680 Жыл бұрын
രാഹുൽ സത്യമാണ് സ്നേഹം ആണ് ആ സത്യം വിജയിക്കുക തന്നെ ചെയ്യും
@abupattuvan9694
@abupattuvan9694 Жыл бұрын
😥😥
@sulaimanindia6082
@sulaimanindia6082 Жыл бұрын
പറയാൻ വാക്കുകളില്ല...കുഞ്ഞുന്നാള് മുതലേ വേദനയുടെ താഴ്‌വാരം നടന്നു തീർത്ത രാഹുൽജി ഇന്ന് ഇന്ത്യയുടെ ഹൃദയത്തിലൂടെ നടന്നു...ഈ പ്രസംഗം ലോകം കണ്ട ഏറ്റവും വലിയതാകും.. സീസർ മരിച്ചു കിടക്കുന്നിടത്തു മാർക് ആന്റണി പ്രസംഗിച്ചതിനും അപ്പുറം... കാരണം ഇത് കാലം നോവോടെ കാത്തിരുന്നതാണ്... കാലം ഇന്ത്യൻ മണ്ണിൽ വീഴ്ത്തിയ മാലാഖ മഴയാണ്. ജയ് ഹിന്ദ്... ജയ് രാഹുൽ
@raziyazubair4275
@raziyazubair4275 Жыл бұрын
Even i cried soo sad Even i have such experience May allah give him good good health patience skill and everything Thanks sunitha for malayalam version So all sisters and brothers can understand❤❤❤
@sunithab3895
@sunithab3895 Жыл бұрын
ഓരോ ദേശ സ്നേഹിയുടെയുംകണ്ണു നിറയും.👌👌
@devadasp4689
@devadasp4689 Жыл бұрын
രാഹുൽ.... നന്നായി മെച്ചപ്പെട്ടിട്ടുണ്ട്.. നല്ല ഇരുത്തവും പക്വതയും വന്നിട്ടുണ്ട്.... തികഞ്ഞ യാഥാർഥ്യ ബോധത്തോടുകൂടി വിഷയങ്ങളെ സമീപിക്കുന്നു.... സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കൾക്കും മാതൃക ആക്കാവുന്നതാണ്..... ഒരുപക്ഷേ ഇതായിരിക്കും യഥാർത്ഥ രാഹുൽ ഗാന്ധി.... ഈ കടൽകിഴവൻ മാരൊക്കെ കൂടി അദ്ദേഹത്തെ കുറേകാലം വെറുതെ വേഷം കെട്ടിച്ച് നടന്നു എന്നാണ് തോന്നുന്നത്......👍
@saeedalankar7448
@saeedalankar7448 Жыл бұрын
ആഗ്രഹങ്ങൾ സഫലമാകട്ടെ, നീതിമനായ ദൈവം നമ്മുടെ കൂടെയുണ്ടാവും. പരീക്ഷണങ്ങളെ തരണംചെയ്യാൻ ശക്തി ലഭിക്കട്ടെ 🤝
@HarisHaris-ev3on
@HarisHaris-ev3on Жыл бұрын
വെറുപ്പിന്റെ അങ്ങാടിയിൽ സ്നേഹത്തിന്റെ കട തുറക്കുന്ന രാഹുൽജി ❤❤❤❤❤❤❤❤❤
@sajadsaju9353
@sajadsaju9353 Жыл бұрын
"ഞാൻ നടന്നത്‌ എനിക്കു വേണ്ടിയല്ല. പാർട്ടിക്ക്‌ വേണ്ടിയുമല്ല. ഇന്ത്യൻ ജനതക്കു വേണ്ടിയാണ്‌." RG
@ajoosajnas3932
@ajoosajnas3932 Жыл бұрын
എന്റെ കണ്ണ് കണ്ണീർ കൊണ്ട് നിറയുന്നു😭😭🙏🙏
@naatagroup5601
@naatagroup5601 Жыл бұрын
വാക്കുകൾ കേട്ട് അറിയാതെ കണ്ണുനീർ വന്നു അദ്ദഹത്തിന് ധൈര്യത്തെ കൊടുക്കുവാൻ പ്രാർത്ഥിക്കുന്നു
@samadchoolur1267
@samadchoolur1267 Жыл бұрын
ഇന്ന് ഇന്ത്യയിൽ ജീവിച്ചിരിപ്പുള്ള ഏറ്റവും ആത്മാർത്ഥതയുള്ള രാഷ്ട്രീയ നേതാവാണ് രാഹുൽ
@sulaimankm38
@sulaimankm38 Жыл бұрын
സഹോദരിയുടെ മിക്കവാറും വീഡിയോകൾ ഞാൻ കേൾക്കാറുണ്ട് , ഇത്രയും ഹൃദയസ്പർശിയായഅവതരണം ഇതാദ്യമാണെന്ന് തോന്നുന്നു . കണ്ണ് നിറഞ്ഞുപോയി . എല്ലാവർക്കും നന്മ ആശംസിക്കുന്നു .
@Ibrahim-ld8ls
@Ibrahim-ld8ls Жыл бұрын
അധർമങ്ങൾക്ക് വഴി മാറാദിക്കട്ടെ നമ്മുടെ രാജ്യം... ഇന്ത്യ എന്റെ രാജ്യമാണ് ഇന്ത്യ യിൽ ഉള്ള എല്ലാവരും എന്റെ സഹോദരി സഹോദരൻ മാരാണ്.. ജയ് ജയ് ജയ്... ഹിന്ദ് 🌹🌹🌹❤🌹🌹🌹
@Avr444
@Avr444 Жыл бұрын
@ഡിങ്കു ഭായ് 🤣😂🤣നീയാണ് അടുത്ത പ്രധാന മന്ത്രി 😂🤣😂
@salimk5736
@salimk5736 Жыл бұрын
@@appukuttan6466 ക്ഷീരം നിറഞ്ഞോരകിടിൻ ചുവട്ടിലും കൊതുകിന്നു കൗതുകം ചോരതന്നെ...കഷ്ടം..
@abdulmuthalib5132
@abdulmuthalib5132 Жыл бұрын
എന്റെ. സുനിത സഹോദരി ക്ക് ഇതെല്ലാം. കാണിക്കുന്നതിൽ.. വളരെ.. വളരെ. സന്തോഷിക്കുന്നു.. 👍🌹❤️
@Sonu-ny3bs
@Sonu-ny3bs Жыл бұрын
@@appukuttan6466 എട്ടും പൊട്ടും തിരിയാത്ത ഒരു പെൺകുട്ടിയെ അമ്പലത്തിൽ ഇട്ട് വലിച്ചു കീറിയതാണ് എനിക്ക് ഓർമ വരുന്നത് 😌
@amxrix8773
@amxrix8773 Ай бұрын
എത്ര നല്ലപോലെ ആണ് ചേച്ചി പരിഭാഷ പെടുത്തിയത്...... 🔥❤ ഒരു പരിഭാഷ ആണ് എങ്കിൽ പോലും എന്റെ കണ്ണ് നിറഞ്ഞു പോയി...... 😢😓🥹
@ikakaikaka6827
@ikakaikaka6827 Жыл бұрын
Super 👌... THANKS SUNITHA MADAM.. 💐Carry On..
@saidalavimp8927
@saidalavimp8927 Жыл бұрын
എത്ര സത്യ സന്ധമാണ് അദ്ധേഹത്തിന്റെ വാക്കുകൾ 👌കഠിന ഹൃദയമില്ലാത്ത ഏതൊരാൾക്കും സങ്കടവും സഹതാപവും തോന്നുന്ന വാക്കുകൾ മഞ്ഞ പെയ്യുന്ന കൊടും തണുപ്പിലും കരളലിയിക്കുന്ന അദ്ദേഹത്തിന്റെ വാക്കുകൾ മാനസികമായും ശാരീരികമായും യാതൊരു തളർച്ചയും ഇല്ലാതെ ആ വലിയ മനുഷ്യൻ 💚 സുരക്ഷാസംവിധാനങ്ങളുടെ പേര് പറഞ്ഞു സിആർപിഎഫിനെ പിൻവലിച്ചു തീവ്രവാദികളും ഭീകരവാദികളും ഒന്നും ആ നല്ല മനുഷ്യനെയും കൂടെ നടക്കുന്നവരെയും ആക്രമിച്ചില്ല വെറുപ്പിന്റെയും വിദ്വേ ശത്തിന്റെയും വഴിയോരങ്ങളിൽ സ്നേഹത്തിന്റെ സന്ദേശവുമായി നടന്നു നീങ്ങുക യായിരുന്നു അദ്ദേഹം ദൈവത്തിന് സ്തുതി( അൽഹംദുലില്ലാ ഹ് )😊
@mallurokkingentertainer549
@mallurokkingentertainer549 Жыл бұрын
Athu ni viddi ayonda Evan verm mandana
@bhasheermohammed1863
@bhasheermohammed1863 Жыл бұрын
@@mallurokkingentertainer549 നിങ്ങൾ പറഞ്ഞത് വളരെ സത്യം രാഹുൽ വെറും മണ്ടൻ ആണ്.... അയാൾക്ക് രാജ്യത്തെ ഒറ്റികൊടുക്കാൻ അറിയില്ല.... വർഗീയത കളിക്കാൻ അറിയില്ല... മറ്റുള്ള പാർട്ടിയിൽ പെട്ടവരെ രാഷ്ട്രീയ പക പോക്കൽ നടത്തി ആക്രമണം നടത്താനും അറിയില്ല.... മതത്തിന്റെ പേരിൽ സ്ത്രീകളെയും കുട്ടികളെയും പീഡനം നടത്തി കൊല്ലുന്നവർക്ക് പരിരക്ഷ കൊടുക്കാൻ അറിയില്ല.... അയാൾക്ക് അംബാനി അദാനി പോലുള്ള ഇന്ത്യയെ കട്ടുമുടിക്കുന്ന കുത്തക മുതലാളി മാരെ സ്നേഹിക്കാൻ അറിയില്ല....അങ്ങനെ അയാളുടെ മണ്ടൻ നയം ഒരുപാട് ഉണ്ട് അത് കൊണ്ട് ആണ്... അയാളെ ബിജെപി,സിപിഎം,ആർ എസ് എസ് മണ്ടൻ എന്ന് വിളിക്കുന്നത്
@shajibabu2747
@shajibabu2747 Жыл бұрын
അപ്പോൾ കാശ്മീരിന്റെ താഴ്വരയിൽ അക്രമം നടത്തിയിരുന്നത് നടത്തിച്ചിരുന്നതും ആരാണന്നും ആർക്കുവേണ്ടിയാണെന്നും ഇതിൽ നിന്നും ചാണകം കഴിക്കാത്ത ആർക്കും മനസ്സിലാവും....
@saithalviempee9279
@saithalviempee9279 Жыл бұрын
@@mallurokkingentertainer549 ബല്ലാത്ത ജാദിമുത്തനജ്ജിസ് !!!🐖🐖
@akbarpoolanchalil7439
@akbarpoolanchalil7439 Жыл бұрын
രാഷ്ട്രപിതാവിനെ കൊന്നവരുടെ രാജ്യസ്നേഹം ആണ് യഥാർത്ഥ രാജ്യസ്നേഹം... ആരൊക്കെ എന്തൊക്കെ പറഞ്ഞാലും മ്മടെ "മോഡി സാറ് ഷൂപ്പറാ..." ഹ ഹ ഹ
@HameedHameed907
@HameedHameed907 Жыл бұрын
ഒരു രാഷ്ട്രത്തിന്റെ വേദന അറിയുന്ന നേതാവ്, God bless Rahulji
@nishadmaliyekkal7049
@nishadmaliyekkal7049 Жыл бұрын
എന്താണാവോ ആ വേദന
@abdulla4678
@abdulla4678 Жыл бұрын
@@nishadmaliyekkal7049 നിനക്കിനി എന്തു കേട്ടാലാണ് മനസിലാവുക
@babumadhavan4407
@babumadhavan4407 Жыл бұрын
നിറകണ്ണുകളേടെ മാത്രമാണ് രാഹുലിന്റെ ഈ വാക്കുകൾ സുനിതയിലൂടെ എനിക്ക് കേൾകാൻകഴിഞ്ഞത് 🙏🙏🙏
@asharafasharaf8308
@asharafasharaf8308 Жыл бұрын
സുജിത നിങ്ങൾക്ക് ബിഗ് സല്യൂട്ട് ഇന്ത്യയിൽ എത്ര ഭാഷയുണ്ടോ അത്രയും ഭാഷയിൽ ഇത് ട്രാൻസ്ലേഷൻ ചെയ്യണം നമ്മുടെ രാജ്യത്തിന്റെ ചെങ്കോൽ പിടിക്കേണ്ട കരങ്ങൾ ഇതാണ് സമയമായി സമയമായി വെറുപ്പിന്റെ അങ്ങാടിയിൽ സ്നേഹം വിൽക്കാം വന്നവൻ നമ്മുടെ രാജ്യം തേടിക്കൊണ്ടിരുന്നവൻ
@puthenpeedikafilms7713
@puthenpeedikafilms7713 Жыл бұрын
മൂത്ത കമ്മ്യൂണിസ്റ്റ്‌ കരമായ എനിക്ക് പോലും റെസ്‌പെക്ട് തോന്നുന്നു. നല്ല മനുഷ്യൻ., ഐ ലവ് ഹിം
@nazeers9795
@nazeers9795 Жыл бұрын
നമ്മുടെയെല്ലാം വികാരം ഒന്ന് മാത്രമാണ്... "ഇന്ത്യ" .. നമ്മുടെ രാജ്യം...
@thajudeenmohammadhussain3074
@thajudeenmohammadhussain3074 Жыл бұрын
സുനിത മാഡം അവസാനമാകുമ്പോഴെക്കും വിതുമ്പി. കേട്ടപ്പോൾ അദ്ദേഹം എത്ര വലിയ ദു:ഖമാണ് മനസ്സിൽ ഏറ്റി നടക്കുന്ന് ണ്ടാകാം. നിങ്ങൾ മലയാളത്തിൽ പറഞ്ഞ് തന്നത് കൊണ്ടു രാഹുലിന്റെ ജോഡോ യാത്രയുടെ അവസാന പ്രസംഗം മാനസ്സിലാക്കാൻ പറ്റി. നിങ്ങൾ മനോഹരമായി അവതരിപ്പിച്ച് .നന്ദി , അഭിനന്ദങ്ങൾ.
Can You Draw A PERFECTLY Dotted Circle?
00:55
Stokes Twins
Рет қаралды 45 МЛН
🤔Какой Орган самый длинный ? #shorts
00:42
Sania Nishtar, Susan Chira - Women Leaders in Global Health at Stanford | #WLGH17
16:24
Stanford University Center for Innovation in Global Health
Рет қаралды 25 М.