പ്രിയപ്പെട്ടവരോട് മറുനാടൻ ഷാജന് അപേക്ഷിക്കാനുള്ളത്.. I About Magic planet and Gopinath Muthukad

  Рет қаралды 333,234

Marunadan Malayali

Marunadan Malayali

2 жыл бұрын

ഇത് മുഴുവൻ കേൾക്കണം... എന്നെ ഒന്ന് സഹായിക്കണം..
പ്രിയപ്പെട്ടവരോട് മറുനാടൻ ഷാജന് അപേക്ഷിക്കാനുള്ളത് ..
The Academy of Magical Sciences, Thiruvananthapuram
A/c no: 57007696858
Bank : State Bank of India
NAC Branch, Poojappura - Trivandrum
Branch Code : 70502
IFSC Code : SBIN0070502
SWIFT Code : SBININBBT08
G pay no : 9446301480 (Magic Academy)
UPI ID : 11166485720@okbizaxis
Donations are exempted from Income Tax under section 80G of the Indian Income Tax act 1961.
#magicplanet #gopinathmuthukad #magicacademy
#socialmedia #thiruvananthapuram #keralatourism

Пікірлер: 1 200
@marunadanmalayali8276
@marunadanmalayali8276 2 жыл бұрын
G pay no : 9446301480 (Magic Academy) UPI ID : 11166485720@okbizaxis A/c no: 57007696858 Bank : State Bank of India NAC Branch, Poojappura - Trivandrum Branch Code : 70502 IFSC Code : SBIN0070502 SWIFT Code : SBININBBT08 Donations are exempted from Income Tax under section 80G of the Indian Income Tax act 1961.
@vijaymenon8997
@vijaymenon8997 2 жыл бұрын
Sir,Please do a small correction (I am not trying to show a candle to Sun),instead of "Expected",it should be "Exempted" from income tax
@lijothomas3888
@lijothomas3888 2 жыл бұрын
Bigg salute shajan sir and muthukad sir.
@RuralMallu
@RuralMallu 2 жыл бұрын
ഞാൻ ഒരു യുക്തി വാദി എന്ന നിലയിൽ പറയുന്നു.മത പരിവർത്തനം മാത്രം ചെയ്യരുത്
@rejisd8811
@rejisd8811 2 жыл бұрын
@@RuralMallu don't worry. Muthukaad is Hindu. They won't preach their God is great or anything.
@sumathip6020
@sumathip6020 2 жыл бұрын
@@RuralMallu അത് ആടുകളും പന്നികളുമല്ലേ ചെയ്യാറുള്ളൂ.?
@parameswarank216
@parameswarank216 2 жыл бұрын
ഷാജൻ സാർ താങ്കൾ ഒരു സത്യ സന്തനായ മാധ്യമ പ്രവർത്തകൻ മാത്രമല്ല. ഒരു നല്ല മനുഷ്യ സ്നേഹിയും കുടി ആണ്.. ഹൃദയത്തിൽ നിന്ന് ഒരു ബിഗ് സല്യൂട്ട് 💖👍😍
@dinudinu1396
@dinudinu1396 2 жыл бұрын
👌👌
@kavithanair9490
@kavithanair9490 2 жыл бұрын
ഷാജൻ സാറെ.... Your are great... നന്മ മരം.... താങ്കളുടെ അഭിപ്രായം...100% ശെരിയാണ്...
@jayachandranjayachandran6661
@jayachandranjayachandran6661 2 жыл бұрын
എനിക്കും പോകണം
@lizykatrinapaul9219
@lizykatrinapaul9219 2 жыл бұрын
🙏🙏🙏
@black2428
@black2428 2 жыл бұрын
Suoer sri
@RathySKumar
@RathySKumar 2 жыл бұрын
ഒരു രാഷ്ട്രീയ കാരനും അടിയറവു വെക്കാതിരിക്കുക അതാണ് നല്ല പത്രപ്രേവർത്തകനാകണം അതാണ് ഇതിന്റെ വിജയം
@Indiaworldpower436
@Indiaworldpower436 2 жыл бұрын
🙏
@rbaburajendran5572
@rbaburajendran5572 2 жыл бұрын
Dear Rathy s kumar for existance we must give full hearted support to sri shajan and marunadan because there is a lot of vested interested influencial parties like kammees ,political islamists,BIG business groups ,Hospital owners etc etc looking for an opportunity to attack marunadan and shajan scaria. We common public must remain alert to render all support to marunadan malayaly and shajan scaria because his presence is highly in evitable here to give us the picture of what is happening around us, to fight against curruption ,the dacoity by kseb etc ,etc.
@jawbee7
@jawbee7 2 жыл бұрын
ഈ കുട്ടികളെ ഇത്രെയും കഴിവുള്ളവരാക്കിയ മുതുകാടിനെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല👏👏👏
@RaviKumar-gs4pb
@RaviKumar-gs4pb 2 жыл бұрын
നല്ല വാർത്തയാണ്. ദൈവം മുതുകടിന് രക്ഷിക്കട്ടെ.
@sijiknair310
@sijiknair310 Жыл бұрын
Urappayittum
@renisajan487
@renisajan487 2 жыл бұрын
മുതുകാട് സാറിന്റെ മാജിക് കാണുന്നതിലും ബഹുമാനവും ആദരവും തോന്നും അദ്ദേഹത്തിന്റെ സംസാരം 5 മിനിട്ട് കേൾക്കുമ്പോൾ. ദൈവം തൊട്ട മനഷ്യൻ. 🙏🏻🙏🏻
@psnspark
@psnspark 2 жыл бұрын
തീർച്ചയായും പോകും. സഹായവും ചെയ്യാം
@josephjames6014
@josephjames6014 2 жыл бұрын
പറയാതെ വയ്യാ 💓
@jancy952
@jancy952 2 жыл бұрын
Yes
@praveenperalam6208
@praveenperalam6208 2 жыл бұрын
ഷാജനെ ദൈവം അനുഗ്രഹിക്കട്ടെ ആരും അറിയാത്ത വാർത്ത പുറത്തെത്തിച്ചതിന്
@neenachemmayam
@neenachemmayam 2 жыл бұрын
മുതുകാട് സാറിനെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല മാജിക്ക് പ്ളാനറ്റ് ഒരു പാട് വളരട്ടെ
@abrahambabybaby1518
@abrahambabybaby1518 2 жыл бұрын
അവരുടെ കലാപരിപാടി. കണ്ടപ്പോൾ തന്നെ മനസു നിറഞ്ഞു . മുതുകാടിന് ഹൃദയത്തിൽ തൊട്ടൊങ്ങ സല്യൂട്ട്
@Anilakan
@Anilakan 2 жыл бұрын
തീർച്ചയായും പോകും. അറിഞ്ഞിരുന്നില്ല ഇത്തരം പ്രവർത്തികളും അതിനാൽ ബുദ്ധിമുട്ടുന്നതും. നന്ദി ഷാജൻ
@renjinimahesh8134
@renjinimahesh8134 2 жыл бұрын
മുതുക്കാട് സാറിനെ ദൈവം അനുഗ്രഹിക്കട്ടെ കൂടെ ആ മുത്തുമണികളെയും 🙏🙏🙏🙏😍😍😍
@amruthampn6230
@amruthampn6230 2 жыл бұрын
സുമനസ്സുകളായ നിങ്ങൾ ഈശ്വരൻ്റെ ഒരു മഹാസമ്മാനം !!!!! Thanks a lot
@MadathilRajendranNair
@MadathilRajendranNair 2 жыл бұрын
ഹൃദയസ്പർശിയായ അവതരണം. കണ്ണുനിറഞ്ഞുപോയി. അവിടെ പോകാൻ ശ്രമിക്കാം. വേണ്ടത് ചെയ്യാനും. സാജൻ സാർ നന്ദി.
@leelapa8851
@leelapa8851 2 жыл бұрын
Thaankale dheivam rakshikkum
@ranjithraveendranprasanna3372
@ranjithraveendranprasanna3372 2 жыл бұрын
Surely to go and to help maximum
@Oman01019
@Oman01019 2 жыл бұрын
Marunadan thank you very much. Thank you very much for putting account no. I will do whatever I can do. In fact I was searching some institution for donating. But cauld not believe the sincerity of the people who run it. Thank you very mu h.
@MuhammadAslam-di1jd
@MuhammadAslam-di1jd 2 жыл бұрын
നിറയെ മനസ് മടിപ്പു ഉളവാകുന്ന വാർത്ത മാത്രം ഉള്ള കേരളത്തിൽ ഇത് പോലുള്ള നല്ല വാർത്തകൾ കേൾക്കുന്നത് ആശ്വാസകരം ആണ്
@elizabathsantosh7693
@elizabathsantosh7693 2 жыл бұрын
Thank you Sir for posting this. We will go there with our children during their vacation
@beena123sreekumar2
@beena123sreekumar2 2 жыл бұрын
Yes, True
@babuprakash2747
@babuprakash2747 2 жыл бұрын
കേരള പോലീസിന് ഇങ്ങിനെ ഒരു കാര്യം ചെയ്യാം കുറ്റവാളി മനോഭാവമുള്ള ആളുകളെ ഈ കുട്ടികളെ സന്ദർശിക്കാൻ അയക്കുക. അവരുടെ ശിലാ ഹൃദയങ്ങളിലും കനിവ് കിനിയും
@rameshvalloli5131
@rameshvalloli5131 2 жыл бұрын
ഇത്തരം വാർത്തകൾ തന്നെയാണ് താങ്കളെ മറ്റുള്ള മാധ്യമ പ്രവർത്തകരിൽ നിന്നും വ്യത്യാസതനാക്കുന്നത്.... അഭിനന്ദനങ്ങൾ....
@skrishnamoorthy1261
@skrishnamoorthy1261 2 жыл бұрын
ഷാജൻ സാർ, ഞാൻ 5,000/- രൂപ അയക്കുന്നു. ഞാൻ സീനിയർ ലിവിംഗിൽ താമസിക്കുന്ന മലയാളിയായ വയസ്സൻ ആണ്.
@tomykv3778
@tomykv3778 2 жыл бұрын
ഞാനും എന്റെ കുടുംബവും കേരളത്തിൽ വരുമ്പോൾ തീർച്ചയായും പോകും. ഇതു ഞങ്ങളുടെ വാക്കാണ്.
@leelapa8851
@leelapa8851 2 жыл бұрын
Thaankaleyum kudumbatheyum dheivam kaakkatte'ente kayyilonnum kodikkuvaanilla
@sonayilmurukesh8916
@sonayilmurukesh8916 2 жыл бұрын
God bless you sir 🙏
@ambikaabhi8135
@ambikaabhi8135 2 жыл бұрын
🙏🙏
@viralcutsmedia4023
@viralcutsmedia4023 Жыл бұрын
പോയോ?
@tomykv3778
@tomykv3778 Жыл бұрын
@@viralcutsmedia4023 നവംബറിൽ നാട്ടിൽ വരുന്നുണ്ട്. തീർച്ചയായും പോകും.
@prpkurup2599
@prpkurup2599 2 жыл бұрын
മുതുക്കാട് സാറിനും ഒരു bigsalute അതേഹത്തിന്റെ എല്ലാ സത്പ്രവർത്തികൾക്കും ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാകട്ടെ എല്ലാ ആശംസകളും നേരുന്നു
@vasudevannair3662
@vasudevannair3662 2 жыл бұрын
💐👌💐ആയിരമായിരം നമസ്കാരം
@venugopalnair8175
@venugopalnair8175 2 жыл бұрын
ഹൃദയ സ്പർശിയായ താന്താങ്ങളുടെ വാക്കുകളും മുതുക്കാടിന്റ പ്രവർത്തനവും അഭിനന്ദനമ൪ഹിക്കുന്നു, എന്നാലായത് ഞാൻ ചെയ്യാം 🙏🙏🙏.
@Indiaworldpower436
@Indiaworldpower436 2 жыл бұрын
🙏
@vijuvasuvasu1768
@vijuvasuvasu1768 2 жыл бұрын
@@Indiaworldpower436 👏
@HariHari-lz7dm
@HariHari-lz7dm 2 жыл бұрын
ഇത് കേട്ടപ്പോൾ, കണ്ടപ്പോൾ അറിയാതെ കണ്ണുകൾ നിറഞ്ഞു പോയി. 🌹🌹🌹 എന്നെങ്കിലും പോകാൻ സാധിക്കും എന്ന് കരുതുന്നു.
@sujathakurian9907
@sujathakurian9907 2 жыл бұрын
ഈ കുഞ്ഞുങ്ങളെ പുറംലോകത്തിനു പരിചപ്പെടുത്തിയതിനു നന്ദി 🙏🏻🌹🌹
@ThamasomaJyothirGmya
@ThamasomaJyothirGmya 2 жыл бұрын
അഭിനന്ദനങ്ങൾ അഭിവാദ്യങ്ങൾ മറുനാടനു... നെഗറ്റീവ് വാർത്തകൾ ക്ക് നടുവിൽ ഒരു പോസിറ്റീവ് വാർത്ത ഇട്ടതിനു. കഴിയുന്ന വിധത്തിൽ സഹായിക്കും.
@Indiaworldpower436
@Indiaworldpower436 2 жыл бұрын
🙏
@induvarghese9064
@induvarghese9064 2 жыл бұрын
Thank you sir for this valuable information May God bless you
@anilkumarp1207
@anilkumarp1207 2 жыл бұрын
തീർച്ചയായും, പോകും കാണും, കഴിയും വിധം സഹായിക്കും, അങ്ങയുടെ കർത്തവ്യ ബോധത്തിൽ നന്ദി സർ🌹🌹🌹🙏🙏🙏
@Indiaworldpower436
@Indiaworldpower436 2 жыл бұрын
🙏
@suniltec
@suniltec 2 жыл бұрын
ഇത്തരം വാർത്തകൾ ആണ് നമ്മൾ ഓരോരുത്തരും ഷെയർ ചെയ്ത് കൂടുതൽ ആളുകളിലേക്ക് എത്തിക്ക്കേണ്ടത്.🌹
@gauridas7838
@gauridas7838 2 жыл бұрын
സ്വന്തം സഹോദരനോട് തോന്നുന്ന സ്നേഹം തന്നെയാണ് അദ്ദേഹത്തോട് പണ്ടേ തോന്നിയിട്ടുള്ളത്... തീർച്ചയായും ഞാനും അവിടെ പോകും... 🙏🏻
@josephjames6014
@josephjames6014 2 жыл бұрын
💓🤗💓
@salinababu342
@salinababu342 2 жыл бұрын
👍👍👍
@remanampoothiri8112
@remanampoothiri8112 2 жыл бұрын
വളരെ നല്ല പോസ്റ്റ് ഇതിനെക്കുറിച്ച് അറിയാതെ ഒരു പാട് ആളുകൾ ഉണ്ട് സഹായിക്കാൻ കഴിവുള്ള വർ ഉണ്ട് വളരെയധികം നന്ദി
@sreejitht4969
@sreejitht4969 2 жыл бұрын
കേരളത്തിലെ മുഴുവൻ ബിന്നശേഷിക്കാരായ കുട്ടികൾക്കും സംരക്ഷണം നൽകാൻ മുതുകാട് സാറിന് കഴിയട്ടെ...
@unnicheruvote4843
@unnicheruvote4843 2 жыл бұрын
മോനെ ഷാജൻ നിനക്ക് തരാൻ എന്റെ കൈയിൽ കൂടുതൽ ഒന്നുമില്ല, ഉണ്ടായിരുന്നെങ്കിൽ ഞാൻ എല്ലാം തരുമായിരുന്നു, നീയാണ് ഞാൻ കണ്ട ഉത്തമന്മാരിൽ ഉത്തമൻ മാധ്യമപ്രവർത്തകൻ, ആശംസകൾ.
@Indiaworldpower436
@Indiaworldpower436 2 жыл бұрын
🙏
@thankamravindran526
@thankamravindran526 Жыл бұрын
Salut Muthukad sir. and sajansir god blessyou👌👌🙏🙏🙏🙏🙏🌹🌹🌹
@lalusayimp4441
@lalusayimp4441 2 жыл бұрын
മുതുക്കാട് സാറിനെ എന്നെ പോലെ ഉള്ള ലക്ഷ കണക്കിന് ആളുകൾ സഹായിക്കും..
@Indiaworldpower436
@Indiaworldpower436 2 жыл бұрын
🙏
@k.p.skandhakumar7059
@k.p.skandhakumar7059 2 жыл бұрын
മുതുകാടിനും, ഷാജനും 🙏🙏🙏🙏🙏🌹🌹🌹🌹🌹
@aleyammarajan1428
@aleyammarajan1428 2 жыл бұрын
🙏🙏
@Indiaworldpower436
@Indiaworldpower436 2 жыл бұрын
🙏
@sunnythomaskadoothazhe8934
@sunnythomaskadoothazhe8934 2 жыл бұрын
ഷാജൻചേട്ടാ, അഭിനന്ദനങ്ങൾ.....ഇത് കാണുന്നവർ കണ്ടു കേട്ടു കണ്ണ് നനയ്ക്കുക മാത്രം ചെയ്യാതെ , പറ്റുന്ന സഹായം ചെയ്യുക.
@Indiaworldpower436
@Indiaworldpower436 2 жыл бұрын
🙏
@narayanapillaitk5550
@narayanapillaitk5550 2 жыл бұрын
തീർശ്ചയായും ഇങ്ങിനെയുള്ള സ്ഥാപനങ്ങളിൽ പോകുകയും കഴിയുന്ന സഹായം ചെയ്യുകയും വേണം. Mr. Sajan താങ്കൾക്കു് അഭിനന്ദനങ്ങൾ.
@jcadoor204
@jcadoor204 2 жыл бұрын
നന്ദിയുണ്ട് ഷാജൻ സർ, പുറം ലോകം അധികം ആരും അറിയാത്ത കാര്യങ്ങൾ ഇപ്പോൾ തന്നെ എല്ലാവരിലും എത്തും ഉദ്ദേശിക്കാത്തതിലും ഉപരി സഹായം ലഭിക്കും. എനിക്ക് പറ്റാവുന്നത്രയും ഞാനും..💝🙏
@binoshart8731
@binoshart8731 2 жыл бұрын
ലക്ഷക്കണക്കിന് കോടി രൂപ ആർക്കും വേണ്ടാത്ത K റെയിൽ ന് വേണ്ടി ചിലവഴിക്കാൻ സർക്കാർ തയ്യാറാണ്.. പക്ഷെ ഇതുപോലുള്ള സാമൂഹിക പ്രവർത്തനങ്ങൾക്ക് വേണ്ടി അതിൽ നൂറിൽ ഒരംശം പോലും ചിലവഴിക്കാൻ നന്മുടെ അധികാരികൾ തയ്യാർ അല്ല..
@shajir998
@shajir998 2 жыл бұрын
ഇവരുടെ ലക്ഷ്യം കൊള്ളയടിയാണ്.
@lizyruben1632
@lizyruben1632 2 жыл бұрын
ഇതു പോലെയുള്ള മഹാ സംരംഭം നമുക്ക് ഏറ്റെടുത്തു ചെയ്യാൻ സാധിക്കില്ല, എന്നാൽ നമുക്ക് അവരെ സഹായിച്ചു കൊണ്ട് അതിൽ പങ്കാളികളാകാം ❤❤❤
@sureshchandu3967
@sureshchandu3967 2 жыл бұрын
പ്രിയപ്പെട്ട സാജാ, അടുത്ത വെക്കേഷന് ഞാനും എന്റെ കുടുംബവും പോകും 💞🙏
@jayaprasad4095
@jayaprasad4095 2 жыл бұрын
എല്ലാ അനുഗ്രഹങ്ങളും ഈശ്വരൻ നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🌹
@Indiaworldpower436
@Indiaworldpower436 2 жыл бұрын
🙏
@vinukumar3644
@vinukumar3644 2 жыл бұрын
ഞാൻ നാട്ടിൽ വരുമ്പോൾ തീർച്ചയായും പോകും 🙏 സാജൻ ചേട്ടൻന് ഒത്തിരി നന്ദി🙏🙏🙏♥️♥️♥️♥️♥️♥️🌹🌹🌹🌹🌹🌹🌷🌷🌷🌷🌷🌷🌷
@cvpeelipose4896
@cvpeelipose4896 2 жыл бұрын
എത്ര അഭിനന്ദിച്ചാലും മതിവരാത്ത സൽപ്രവർത്തി, മുത്കാടും താങ്കളും ചെയ്തുകൊണ്ടിരിക്കുന്നത്. എല്ലാ സഹകരണ വും വാഗ്ദാനം ചെയ്യുന്നു
@abrahamkoothottil3388
@abrahamkoothottil3388 2 жыл бұрын
I appreciate Sri Muthukadu. A man with a kind heart. All support for his humanitarian work.
@sreedharanc2793
@sreedharanc2793 2 жыл бұрын
താങ്കളുടെ പ്രിയപ്പെട്ട പ്രേക്ഷകർ കേട്ട് തുടങ്ങുമ്പോൾ തീരുന്നത് വരെ കേൾക്കും സാർ ഒരിക്കലും പതറരുത് ധർമ്മം നിറവേറ്ട്ടെ 🙏
@MuhammadAslam-di1jd
@MuhammadAslam-di1jd 2 жыл бұрын
മറുനാടനെ പൂട്ടിക്കാൻ രാഷ്ട്രീയ കോമരങ്ങൾ പ്രത്യേകിച്ച് കമ്മ്യൂണിസ്റ്റ് പരമാവധി ശ്രമിക്കും ഓൺലൈൻ ആയിട്ടു പല കാര്യങ്ങളും കറിയാച്ചൻ പുറത്തു കൊണ്ട് വന്നിട്ടുണ്ട് തീർച്ചയായും ഞങ്ങൾ സഹായിക്കും കട്ട സപ്പോർട്ട്
@salinjoseph409
@salinjoseph409 2 жыл бұрын
ഷാജൻ സ്കറിയ താങ്കൾ ധീരനായ ഒരു വാർത്താ അവതാരകനും റിപ്പോർട്ടറുമാണ്. ഞാൻ താങ്കളുടെ സ്ഥിരമായ പ്രേക്ഷകനാണ്. : എനിക്ക് താങ്കളുടെ അവതരണ ശൈലി വലിയ ഇഷ്ടമാണ്.ദീഷണിയെ ഭയക്കരുത് - ചതിക്കുഴിയെ സൂക്ഷിക്കണം. എല്ലാ ഭാവുകങ്ങളും ആശംസിക്കുന്നു. കണ്ണൂരിൽ നിന്നും സലിൽ മാസ്റ്റർ
@chennai-mallurecipes91
@chennai-mallurecipes91 2 жыл бұрын
ഷാജൻ സക്കറിയയുടെ ആരാധകരോട് അപേക്ഷിക്കേണ്ട കാര്യമില്ല അങ്ങയെ ഏത് രീതിയിൽ സഹായിക്കാം എന്ന് ആലോചിക്കുന്ന വരാണ് ഞങ്ങളെല്ലാവരും ഇത് ഏറ്റെടുത്തിരിക്കുന്നു വെറും വാക്കല്ല
@sudhesanparamoo4775
@sudhesanparamoo4775 2 жыл бұрын
Very positive.big salute.
@Indiaworldpower436
@Indiaworldpower436 2 жыл бұрын
🙏
@sasikumar8136
@sasikumar8136 2 жыл бұрын
ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ
@retnakarangangadharan724
@retnakarangangadharan724 2 жыл бұрын
I will do everything for you and for your institution as far as possible.
@lisar6046
@lisar6046 2 жыл бұрын
ഇത്രയും നല്ലൊരു പ്രസ്ഥാനം 💐🌹💐 ഇതിനെക്കുറിച്ചു അധികം അറിയില്ലായിരുന്നു ഷാജൻ സർ നു വളരെ അധികം നന്ദി ഉണ്ട്.
@bijuthomas8330
@bijuthomas8330 2 жыл бұрын
തീർച്ചയായും നല്ല വാർത്ത തന്നെ. മുതുകാട് നമ്മുടെ നാട്ടിലെ വളരെ മനുഷ്യ സ്നേഹിയായ മനുഷ്യൻ തന്നെ സംശയമില്ല.
@Indiaworldpower436
@Indiaworldpower436 2 жыл бұрын
🙏
@renjithmathewpsc
@renjithmathewpsc 2 жыл бұрын
Mudukad Sir നു ഒരു പത്മ Award കൊടുക്കണം.... 🙏🏼
@WhoCared891
@WhoCared891 2 жыл бұрын
Very much true.. if we all unite we can do it
@sreekantanachuthan6446
@sreekantanachuthan6446 2 жыл бұрын
Yes He Deserve it👍
@aachu9561
@aachu9561 Жыл бұрын
Yes, He deserves it..
@prasoonkumar8895
@prasoonkumar8895 2 жыл бұрын
A big salute to Mr. Shajan weldone. We will be with you.
@nrsmoneyinrsmoneyi9413
@nrsmoneyinrsmoneyi9413 2 жыл бұрын
ഞാൻ എന്നും മറുനാടൻ വാർത്ത എന്നും കേൾക്കാൻ ആഗ്രഹിക്കാറുണ്ട് കേൾക്കുന്നുമുണ്ട് ഷാജനു നന്മ വരട്ടെ എന്നും വിജയിക്കട്ടെ നമസ്തേ🙏🙋🏻🍁🌹👌👍🙏
@TAX1971
@TAX1971 2 жыл бұрын
താങ്കളുടെ മികച്ച വീഡിയോ ...ഞാൻ ഒരു വര്ഷം മുൻപ് ഒരിക്കൽ പോയിരുന്നു.തിരിച്ചിറങ്ങുമ്പോൾ ഒരേ വല്ലാത്ത വേദന മനസ്സിൽ ബാക്കി യാകും .ഒപ്പം സന്തോഷവും, പ്രാർത്ഥനയും .. വേദന ആ കുഞ്ഞുങ്ങളെ ഓർത്തു . സന്തോഷം ആ മക്കൾ മറ്റുള്ളവരെ അപേക്ഷിച്ചു മിടുക്കരാണ് എന്നതോർത്ത് ..പ്രാർത്ഥന നമ്മുടെ മക്കൾക്ക് അല്ലെങ്കിൽ നമുക്ക് ഇങ്ങനെയൊരു അവസ്ഥ ഉണ്ടായല്ലോ എന്നോർത്തു.ശ്രീ മുതുകാട് സർ ഒരു ദൈവ തുല്യനാണ് .അദ്ദേഹത്തിന്റെ ഈയൊരു സമർപ്പണം ദൈവീകത തന്നെയാണ് ..തീർച്ചയായും തങ്ങളുടെ ഈ അഭ്യർത്ഥന ഒരു കടമയായി കണ്ടു കൂടുതൽ പേരിലേക്ക് എത്തിക്കാനും അവിടേക്ക് വേണ്ട സഹായം ലഭ്യമാക്കാനും ഞാനും ശ്രമിക്കും.. നന്ദി സാജൻ ഭായ്
@mohanakumari8875
@mohanakumari8875 2 жыл бұрын
ഞാൻ പോയിട്ടുണ്ട് ഈ മക്കളുടെ മാജിക് ഷോ കണ്ടിട്ടുണ്ട് സതൃത്തിൽ കണ്ണു നിറഞ്ഞു പോയി അന്ന് മുതുകാട് സാറിനു० ആ കുഞ്ഞുങ്ങൾക്കു० നല്ലത് വരട്ടെ🙏
@AnilKumar-zc9nr
@AnilKumar-zc9nr 2 жыл бұрын
Dear Shajan, your report brought tears rolling down my eyes!!!. Currently am covid positive. Once back to normal I will definitely visit with my family....and will do what I can in my capacity.. Thank you sir for bringing such sidelined issues to the forefront , which will be an eye-opener Kudos sir and May God bless MM Anil
@Indiaworldpower436
@Indiaworldpower436 2 жыл бұрын
🙏
@sonayilmurukesh8916
@sonayilmurukesh8916 2 жыл бұрын
God bless you sir
@latharamannair6019
@latharamannair6019 2 жыл бұрын
Sure. ...mashee
@ravindrank3605
@ravindrank3605 2 жыл бұрын
From TamilNadu iam wishing this human planet (magic) every success! A great effort sir!!
@shahulhameedbavutty5718
@shahulhameedbavutty5718 2 жыл бұрын
വളരെയധികം സന്തോഷം തോന്നി അതോടൊപ്പം 'അങ്ങയുടെ ആത്മാത്ഥമായ അവതരണവും അഭിമാനവും തോന്നി🙏❤
@minikvarghese1499
@minikvarghese1499 2 жыл бұрын
Big salute to Muthukad.Thank u sir(Shajan) for sharing this to us.
@santhoshkumar-ms6de
@santhoshkumar-ms6de 2 жыл бұрын
സാജൻ sir, അങ്ങേയ്ക്ക് ഒരായിരം അഭിനന്ദനങ്ങൾ 👍
@surendranpn9931
@surendranpn9931 2 жыл бұрын
ഇതു പോലെ യുള്ള കാര്യങ്ങൾ സമൂഹത്തെ അറിയിക്കുന്ന നന്മയുള്ള മാധ്യമ പ്രവർത്തകനാണ് ഷാജൻ സാർ, തീർച്ചയായും തിരുവനന്തപുരം പോകൂമ്പോൾ മാജിക് പ്ലാനറ്റിൽ തീർച്ചയായും പോകും, മുതുകാട് സാറിനും, ഷാജൻ സാറിനും എല്ലാ വിധ നന്മകളും ഉണ്ടാകട്ടെ, മുതുകാട് സാറിൻ്റെ ആഗ്രഹം സഫ ല മാ കട്ടെ, അതിലൂടെ ഭിന്ന ശേഷിക്കാർക്കും നന്മ ഉണ്ടാകട്ടെ
@vijayalekshmiamma8731
@vijayalekshmiamma8731 2 жыл бұрын
കണ്ണു നിറഞ്ഞു പോയി ആ കുഞ്ഞു ങ്ങളുടെ പ്രകടനം കണ്ടിട്ട്. രണ്ടു വർഷങ്ങൾക്ക് മുമ്പ് ഞങ്ങൾ അവിടം സന്ദർശിച്ചിരുന്നു. അന്നു കണ്ട പലരെയും ഞാൻ ഓർക്കുന്നു. ഇനിയും പോകാനും സഹായിക്കും ഞാൻ ശ്രമിക്കും
@beenakumari3678
@beenakumari3678 2 жыл бұрын
മാജിക് പ്ലാനറ്റ്, ഇതുവരെയും കുട്ടികൾക്കുള്ള ഒരു സ്ഥലം എന്നായിരുന്നു കരുതിയത്, വിലപ്പെട്ട ഈ അറിവിന്‌ വളരെയധികം നന്ദി 🙏🙏
@neenachemmayam
@neenachemmayam 2 жыл бұрын
ഷാജൻ സാർ മൂന്ന് വർഷം മുമ്പ് ഞങ്ങൾ അവിടെ പോയിരുന്നു
@Indiaworldpower436
@Indiaworldpower436 2 жыл бұрын
🙏
@ayyappanp8851
@ayyappanp8851 2 жыл бұрын
പ്രിയ സോദര! എന്നെക്കൊണ്ട് കഴിയാവുന്ന തരത്തിൽ നിങ്ങൾ തന്നA/C യിൽ അയച്ചിട്ടുണ്ട്. വൈകാതെ കുടുംബവുമായി പോകുന്നതാണ്. പ്രിയ മുതുകാടിനും താങ്കൾക്കും ഈശ്വരകൃപ ഉണ്ടാകുമാറാകട്ടെ! അ🙏💐
@sibichenkavithazha4047
@sibichenkavithazha4047 2 жыл бұрын
ഷാജൻ ചേട്ടനും സഹപ്രവർത്തകർക്കും ദൈവാനുഗ്രഹം നേരുന്നു
@brc8659
@brc8659 2 жыл бұрын
ഏതായാലും ഇങ്ങനെ ഒരു വാർത്ത ഇട്ടത് നന്നായി, ഞാൻ ഇപ്പോഴാണ് അറിഞ്ഞത്, നാട്ടിൽ വരുന്ന സമയത്ത് പോകാൻ ശ്രമിക്കും, കഴിയുന്നത് ചെയ്യാം 🌹🙏🌹
@krishnapriyapr9976
@krishnapriyapr9976 2 жыл бұрын
U r a intelligent journalist with humanity. Surely we will visit and do how much I can
@Indiaworldpower436
@Indiaworldpower436 2 жыл бұрын
🙏
@ramakrishnanachary8771
@ramakrishnanachary8771 2 жыл бұрын
ഇത്തരം നല്ല കാര്യങ്ങൾ ജനങ്ങളിൽ എത്തിച്ചതിന് താങ്കള്ക്ക് അഭിനന്ദനങ്ങൾ.
@k.vrajeev4546
@k.vrajeev4546 2 жыл бұрын
ഇതു പോലെയുള്ള വാർത്തകളാണ് സമൂഹത്തിനാവശ്യം. മാജിക് പ്ലാനറ്റിൽ തീർച്ചയായും സന്ദർശിക്കുന്നതാണ്.
@prpkurup2599
@prpkurup2599 2 жыл бұрын
ഏതു വാർത്ത ചാനൽ കണ്ടാലും പത്രങ്ങൾ വായിച്ചാലും അവയിലൊക്കെ കൊലപാതകങ്ങളും പീഡനങ്ങളും ഗുണ്ടായിസവും അഴുമതി ഭരണവും എന്ന് വേണ്ട ലോകത്തിൽ നടക്കുന്ന എല്ലാ കുറ്റ കൃത്യങ്ങളും തോന്നിവാസങ്ങളും കേരളത്തിൽ നടക്കുന്നു അതിൽ നിന്നും എല്ലാം വ്യത്യസ്തമായി മറുനാടന്റെ ഓരോ പരിപാടിയും ജന ഹൃദയ ങ്ങളിലേക്കു ആഴ്ന്നു ഇറങ്ങിയിരിക്കുന്നു ഒരു പാർട്ടിയെയോ ഒരു വ്യക്തിയേയോ ഒരു സ്ഥാപനത്തെയോ ആരെയും സപ്പോർട്ട് ചെയ്യാതെ സത്യ സന്തമായി വാർത്തകൾ കൊടുക്കുന്ന ഷാജൻ ഭായ്ക് ഒരു bigsalute keep it up shajanji Welldone ഷാജൻ ജി welldone
@prakashprakashanchittayil6923
@prakashprakashanchittayil6923 2 жыл бұрын
താങ്കൾ ഒരു നല്ല മനുഷ്യ സ്റ്റേ ഹിയാണ് അഭിനന്ദനങ്ങൾ
@Indiaworldpower436
@Indiaworldpower436 2 жыл бұрын
🙏
@shibukumark.v7512
@shibukumark.v7512 2 жыл бұрын
ഞാൻ വിദേശത്താണ് ദൈവം സഹായിച്ചാൽ അടുത്ത തവണ നാട്ടിൽ വരുമ്പോൾ തിരുവനന്തപുരത്ത് Airport ൽ രാവിലെ എത്തി കുടുംബ സമേതം Magic Planet കണ്ടിട്ടെ വീട്ടിൽ പോകു .
@narayanannamboodiri6933
@narayanannamboodiri6933 2 жыл бұрын
ഷാജന്റെ ഈ സഹായ അഭ്യർത്ഥന മനസാ സ്വീകരിക്കുന്നു. 🙏🙏 പെൻഷനും പിഫ് ഒന്നുമില്ലാതെ സ്വകാര്യ മേഖലയിൽ ജോലി ചെയ്ത് റിട്ടയറായ ഒരു മറുനാടൻ മലയാളിയാണ് ഞാൻ എങ്കിലും മനസ്സിന്റെ കോണിൽ ഈ അഭ്യർത്ഥന സൂക്ഷിക്കുന്നു തീർച്ചയായും അതിനു വേണ്ടി ശ്രമിക്കും. Shajan you are great God bless you 🙏
@nandakumarkrishnan4078
@nandakumarkrishnan4078 2 жыл бұрын
Great...🙏 Big salute to Muthukad Sir and Shajan Sir...
@alicejose7933
@alicejose7933 2 жыл бұрын
A big salute to Shajan sir who made this video for introducing different projects of Gopinath sir who has a great place in my heart because he stands very close to God in his activities for differently abled children.
@sheenasebastian344
@sheenasebastian344 2 жыл бұрын
താങ്കളും മുതുകാടും പോസിറ്റീവ് എനര്‍ജിയുളള സാധാരണ ആളുകളാണ് ഞാന്‍ ജോലി ചെയ്യുന്നത് വിദേശത്ത ണ് . ഓരോ മാസവും Salary കിട്ടുമ്പോള്‍ ഞാന്‍ ഓരോരുത്തരെ സഹായിയ്ക്കാറുണ്ട് ഇത്തവണ Magic planet ന് ആകട്ടെ അത് തുടര്‍ച്ചയായി എല്ലാ മാസവും നല്‍കാനും ശ്രമിയ്ക്കും എല്ലാവരോടും ദൈവം കരുണയുളളവനാകട്ടെ
@krishnanmk5275
@krishnanmk5275 2 жыл бұрын
Dear Mr.Sajan, Thanks for your bringing such humanitarian activities to the public. A big salute to Mr. Muthukaad and you. I have remitted my contribution to the bank details given in your news. I am settled in Mumbai, surely will visit the Magic Planet in my next trip to TVM. And will continue to support for such noble cause. Thanks
@sajisaji4387
@sajisaji4387 2 жыл бұрын
Gd. Sir
@jayasreemadathil4158
@jayasreemadathil4158 Жыл бұрын
Avide pokanum avare help cheyyanum yogamundakan prarthikkunnu. Shajan sarinum, muthukadinum big salute
@omanakuttanpillai1814
@omanakuttanpillai1814 2 жыл бұрын
സാജൻ സാറെ നിങ്ങൾ ഒരു വലിയ മനസിന്റ ഉടമയാണ്
@rasheedahammadrashid4191
@rasheedahammadrashid4191 2 жыл бұрын
അഭിനന്ദനങ്ങൾ
@sivaraman108
@sivaraman108 2 жыл бұрын
Best wishes and blessings to Muthukad for dedicating his life or Handicapped children. At the same time thanks for Shajan for informing the public about the noble project
@ashalekshmy9328
@ashalekshmy9328 2 жыл бұрын
A very good episode. After the depressing multitude of violence and other things which dominate the Kerala State of late, this one felt like an oasis in a desert. Hats off to the respectful magician, this proves that there is scope for Kerala. You are right, every parent should take their kids to see this. That will certainly change their lives. I shall certainly donate and forward this to many. Thanks for bringing this to light.
@jayalakshmigopalakrishnan1206
@jayalakshmigopalakrishnan1206 2 жыл бұрын
Rarely we find humanitarian personality like Shajan sir big salute
@imnotamoose8391
@imnotamoose8391 2 жыл бұрын
Mr. Shajan you are a great person. Your kids are so lucky to have a father like you. You are a very kind hearted person.
@abhilashabhilash4933
@abhilashabhilash4933 2 жыл бұрын
ഈ വർഷത്തേ ഏറ്റവും വലിയ ന്യൂസ് മുതുകാടിനേയും മറുനാടനെയും കുട്ടികളേയും ദൈവം അനുഗ്രഹിക്കട്ടെ
@user-pk4xy3nf5n
@user-pk4xy3nf5n 2 жыл бұрын
ഷാജൻ സാർ മനസ്സിൽ നന്മയുള്ളവർക്കേ ഇങ്ങനെ ചിന്തിക്കാനും പ്രവർത്തിക്കാനും കഴിയൂ. ദൈവം എപ്പോഴും കൂടെയുണ്ടാവും
@leelavathisamma3983
@leelavathisamma3983 2 жыл бұрын
ഞാൻ പോയിട്ടുണ്ട്, കുറെ വർഷങ്ങൾക്ക് മുമ്പ്. ഈ കുട്ടികളുടെ പരിപാടികൾ TV ൽ കണ്ടിട്ടുണ്ട്. വീണ്ടും പോകണമെന്ന് ആഗ്രഹമുണ്ട്
@georgethomas3073
@georgethomas3073 2 жыл бұрын
While watching the episode tears rolled down & it filled my heart with appreciation and love toward those children, if in future we make it to TVM, from USA, WE WILL DEFINETELY BE THERE, IF NOT WE WILL DO WHAT WE CAN FROM HERE, THANKS SHAJAN SIR. ALICE.
@bijutailway
@bijutailway 2 жыл бұрын
Me too
@pritamahesh7220
@pritamahesh7220 2 жыл бұрын
Shall definitely visit. Thanks for sharing this 🙏🏼
@shihabjannah7981
@shihabjannah7981 2 жыл бұрын
ഇങ്ങനെയൊരു വ്യക്തി വിത്യസ്ഥമായി ചെയ്യുന്ന പ്രവർത്തി ലോകം മൊത്തം എത്തിച്ച് അദ്ദേഹത്തിന് നോബൽ സമാനം കിട്ടേണ്ട പ്രവർത്തിയാണ് ചെയ്യുന്നത് !! എത്ര അഭിനന്ദിച്ചാലും മതിയാവില്ല !!
@user-mf3ik3bb7v
@user-mf3ik3bb7v 2 жыл бұрын
കേരളത്തിൽ നിഷ്പക്ഷമായി എല്ലാ വാർത്തയും ജനങ്ങളിൽ എത്തിക്കുന്ന ഒരേ ഒരു മാധ്യമo👍👍👍സാജൻ സർ ന് ഒരു ബിഗ് സല്യൂട്ട്
@prpkurup2599
@prpkurup2599 2 жыл бұрын
ഈ കുട്ടികൾ എല്ലാവരും തന്നെ ഈശ്വരന്റെ മക്കൾ ആണ് ആഈശ്വരന്റെ മക്കളെ നോക്കുന്നവർ ഈശ്വരന് തുല്യം
@kmohanmohan7528
@kmohanmohan7528 2 жыл бұрын
പറയാൻ വാക്കുകളില്ല ❤️❤️👍👍🙏
@sureshkumarnv4855
@sureshkumarnv4855 2 жыл бұрын
ഞാനൊരു സാധാരണക്കാരനാണ്. ഒരുപാട് പൈസയൊന്നും കൊടുക്കാനില്ല. രണ്ടു കുട്ടികൾ പഠിക്കുന്നു, വീട് പണി നടക്കുന്നു,കൂടാതെ രണ്ട് ലോണുകളും ഉണ്ട്. എങ്കിലും മാസം തോറും 1000/-രൂപ (അത് തീരെ ചെറുതാണെന്നറിയാം. പക്ഷേ എനിക്കിതേ സാധിക്കൂ )ഞാൻ അയച്ചു കൊടുക്കാൻ തീരുമാനിച്ചു.എല്ലാവർക്കും നന്മയുണ്ടാവട്ടെ 🙏🙏ഞാൻ ദൈവത്തെ കണ്ടിട്ടുണ്ട്, എന്നെ ദൈവം സഹായിച്ചിട്ടുണ്ട്.മുതുകാട് സാറിനെപ്പോലെയുള്ള ദൈവങ്ങൾ 💕
@joshypc7437
@joshypc7437 2 жыл бұрын
അങ്ങയുടെ നല്ല മനസിന് എല്ലാ പിൻ തുണയും .
@WhoCared891
@WhoCared891 2 жыл бұрын
Let's start a campaign for Mudukad sir and shajan sir for Padma award's
@prasannarejimon6680
@prasannarejimon6680 2 жыл бұрын
❤️❤️❤️🙏🙏🙏
@balakrishnannambiar9628
@balakrishnannambiar9628 2 жыл бұрын
ഞാൻ അവിടെ വന്നു എന്നാൽ കഴിയുന്ന സഹായം ചെയ്യും. ഏറ്റവും അടുത്ത് തന്നെ
@ramachaphilip4186
@ramachaphilip4186 2 жыл бұрын
പുറം ലോകം (ഞാനുൾപ്പെടെ) അറിയാതെ കിടന്ന ഈ മഹനീയ പ്രവർത്തനം ഹൃദയത്തിൽ തട്ടും വിധം അവതരിപ്പിച്ച, ഞാൻ എപ്പോഴും കാണാൻ ആഗ്രഹിക്കുന്ന, വ്യത്യസ്തത ഉള്ള മറുനാടൻ ചാനലിനും Brother Shajan Zechariah ക്കും എന്റെ അഭിവാദ്യങ്ങൾ. God bless you and your efforts.
@miniwilfred9668
@miniwilfred9668 2 жыл бұрын
Wonderful, what a magnanimous heart God has given him. "Magic with a purpose". Sir differently support your cause. Thank you for sharing and talking up this unique cause. 🙏
@chandranputhuppady.chandra1488
@chandranputhuppady.chandra1488 2 жыл бұрын
ദൈവത്തെ വിശ്വസിക്കുന്നവർ മുതുകാട് സാറിൽ വലയം പ്റാവിക്കട്ടെ.........!!
@AbhiAbhi-sx6nb
@AbhiAbhi-sx6nb 2 жыл бұрын
Big salute for Mr Muthukaud and Mr Shajan 🙏🙏🙏
@lalithasreekumartdpa
@lalithasreekumartdpa 2 жыл бұрын
നമസ്തേ ഈ നാട്ടിലെ നന്മ നിറഞ്ഞ മനസ്സുകളെ പരിചയപ്പെടു ത്തിയതിന് നന്ദി. ഓരോ ദിവസവുമുള്ള മനം മടുപ്പിക്കുന്ന, അറപ്പു നിറ യ്ക്കുന്ന വാർത്തകൾക്കിട യിൽ താങ്കളെപ്പോലെയും മുതുകാടിനെപ്പോലെയും ചുറ്റുമുള്ളവർക്കെല്ലാം ദീപം പ്രോജ്വലിപ്പിക്കുന്ന ദീപങ്ങളുണ്ട് എന്നത് എത്രയേറെ ആശ്വാസ ദായകമാണെന്ന് പറയാ തിരിക്കാനാവില്ല. ആയിരമായിരം നന്ദി.
@rajeevm765
@rajeevm765 2 жыл бұрын
നമ്മുടെ ജീവിതത്തിന്റെ , അറിവിന്റെ , സംസ്കാരത്തിന്റെ ഒക്കെ ഭാഗമായി ക്കഴിഞ്ഞു ശ്രീ.മുതുകാടും , Magic academy യും. അതിന്റെ വളരെ ഗൗരവമുള്ള ഇപ്പോഴത്തെ അവസ്ഥയിലേക്ക് ശ്രദ്ധ തിരിച്ചുവിടാൻ സഹായിച്ച മറുനാടൻ ടിവിയ്ക്ക് ഹൃദ്യമായ അഭിനന്ദനങ്ങൾ 👏
@marysebastian946
@marysebastian946 2 жыл бұрын
Big Salute to you Mr Shajàn, for your love&kindness towards these children.God bless you & your family
@sreejithenanu8837
@sreejithenanu8837 2 жыл бұрын
Mr.ഷാജൻ, താങ്കൾ ഒരു മഹാനാണ്.
@aaboonasmusic3999
@aaboonasmusic3999 2 жыл бұрын
അഭിനന്ദനം ഷാജൻ സാർ. എത്രയും വേഗം അവിടെ എത്താൻ ഒരുപാട് ആഗ്രഹം. അതുപോലെ അവതരിപ്പിച്ചു
@unnikrishnank5891
@unnikrishnank5891 2 жыл бұрын
വളരെ നല്ല സന്ദേശമാണ് താങ്കൾ സമൂഹത്തിന് നൽകിയത് 🌹 മുതുകാട് 🌹🌹🌹❤️ ഇതുപോലെയുള്ള വാർത്തകൾ സമൂഹത്തിന് മുന്നിൽ കൊണ്ടു വന്ന ഷാജൻ സ്കറിയ 👍🌹
@kpsrajan8472
@kpsrajan8472 2 жыл бұрын
Requesting all viewers to donate a small amount for this noble work. I will donate a small amount
@lejiabraham4127
@lejiabraham4127 2 жыл бұрын
I have been there ..very good initiative. All my support its genuine...
@sreenivasanedavanghat6423
@sreenivasanedavanghat6423 2 жыл бұрын
നമസ്ക്കാരം ശ്രീ ഷാജൻ ! താങ്കളുടെ ചിന്തയും, നാവും , ദൈവത്തിന്റെ അടയാളമായി കാണുന്നു !
IQ Level: 10000
00:10
Younes Zarou
Рет қаралды 10 МЛН
Задержи дыхание дольше всех!
00:42
Аришнев
Рет қаралды 3,7 МЛН
Best KFC Homemade For My Son #cooking #shorts
00:58
BANKII
Рет қаралды 69 МЛН