Projector headlight അടിപൊളിയാണ്. എനിക്ക് പറയാള്ളത് നമ്മടെ എതിരെ വരുന്ന കാറുകാരന്മാരുടെ അഹങ്കാരം ആണ് അവന്മാർ bright ഓഫ് ആക്കിത്തരില്ല എല്ലാരും ഇല്ല ചില ആളുകൾ.
@badharukhanhikoth27413 жыл бұрын
Chila naarigal😂
@akhik15802 жыл бұрын
Chila narikal
@mohanlalmohan62912 жыл бұрын
ചിലരല്ല ബ്രോ മിക്കവാറും 70 ശതമാനം പേർ ബ്രൈറ്റ് ഇട്ട് തന്നെ വരും അവർ ഓഫ് ചെയ്യില്ല .
@nithinezhamkulam3 жыл бұрын
മാമനോട് ഒന്നും തോന്നല്ലേ... ടോർച്ച് കേടായിപ്പോയി
@abyvarghese9613 жыл бұрын
🤭🤭😛😛😛
@nithinezhamkulam3 жыл бұрын
@@abyvarghese961 😊😊
@sacred_hope3 жыл бұрын
😉😉
@nzbnzr11623 жыл бұрын
😀😂 machane kollato
@nithinezhamkulam3 жыл бұрын
@@nzbnzr1162 നന്ദി
@design4493 жыл бұрын
SKIP ചെയ്യാതെ കാണേണ്ട videos ആണ് തങ്ങളുടേത് ..എല്ലാം ഒന്നിനൊന്ന് മികച്ചത് ....full of informations ... hats of u ...👍👍👍
@informativeengineer29693 жыл бұрын
Thank you..😊😊
@akhilatsify3 жыл бұрын
കൊള്ളാം. LED headlight കൂടി ഉള്‍പ്പെടുത്താമായിരുന്നു. ഇപ്പോൾ LED ആണല്ലോ ട്രെന്‍ഡ്
@bineeshbinu41663 жыл бұрын
പ്രിയ സുഹൃത്തേ. എൽഇഡി. projector headlight ലും reflector headlight ലും ഉപയോഗിക്കാം കാരണം led ഒരു ബൾബ് മതമാണ്. ബൾബിന്റെ പ്രകാശം ഫോസ് ചെയ്യാനുള്ള ഒരു മെക്കാനിസം മാണ് reflector headlight ഉം projector headlight ഉം.ഞൻ എന്റെ pulsar as200 ഇൽ led യാണ് ഉബായോഗിക്കുനത്.അതിൽ low ഭിം projector headlight ഉം. ഹൈ ഭീം reflector headlight ഉം ആണ് . നന്ദി
@the6r4713 жыл бұрын
ആശാനേ 100 k അടിക്കാറായല്ലോ 👏👏👏 ചിലവ് ഒന്നും ചെയ്യണ്ട ആ പൈസയ്ക് ഒരു torch വെടിച്ചോ പിന്നെ മാർക്കറൂം😅
@firosshah3 жыл бұрын
നല്ലൊരു ഉപകാര പ്രദമായ വീഡിയോ ആണ് . ന്നാലും ടോർച് 😀😀😀🤐
@basheervp5123 жыл бұрын
സാധാരണക്കാരന് മനസ്സിലാവുന്ന ഭാഷയിൽ വാഹനത്തിന്റെ സാങ്കേതികത്വങ്ങൾ പകർന്നു തരുന്ന താങ്കളുടെ വീഡിയോക്കു വേണ്ടി കാത്തിക്കാറാണ്.അഭിനന്ദനങ്ങൾ.
@informativeengineer29693 жыл бұрын
Thank you..😊😊
@dileepmohan863 жыл бұрын
ഇന്നത്തെ വീഡിയോയും വിഷയവും വളരെ മികച്ചതുതന്നെ ആയിരുന്നു... ഞാന്‍ അല്പ്പം നാളുകളായി വണ്ടിയില്‍ പ്രൊജക്ടര്‍ ഹെഡ്ലൈട്ട് ഇന്‍സ്റ്റാള്‍ ചെയ്യുന്നതിനെക്കുറിച്ച് അന്വേശിച്ചുവരുകയായിരുന്നു
@abhilashmp83253 жыл бұрын
എന്നിട്ട്...? പിന്നിട് സെറ്റ് ചെയ്യാൻ പറ്റുമോ, ഏതാ വണ്ടി?
@dileepmohan863 жыл бұрын
@@abhilashmp8325 ഞാൻ പ്രൊജക്ടർ വാങ്ങിയിട്ടുണ്ട്.. 2.5 ഇഞ്ച്. Bangood ഇൽ നിന്നും വാങ്ങിയതാണ്.. പ്രൊജക്ടർ മാത്രം മാറ്റി പഴയ ഹാലോചന് തന്നെ ഉപയോഗിക്കാൻ ആണ്... വണ്ടി ബൊലേറോ
@csstanley93553 жыл бұрын
എന്നാലും എന്റെ ടോർച്ചേ..... വിഷമിക്കേണ്ട, ആദ്യ കാല കണ്ടുപിടുത്തക്കാരുടെ അവസ്ഥ എല്ലാം ഇത് തന്നെ ആയിരുന്നു 😀😀
@sbskadakkl3 жыл бұрын
Thank you .Good information. Nicely presented. Keep doing .👍👍👍
@replica33323 жыл бұрын
Excellent 😍Mr.perfect👌🏻👌🏻
@soubanmuhammad26843 жыл бұрын
അങ്ങിനെ ആ സംശയം തീർന്നു.. thankzz.. 👍👍👍👍👍
@aslamps37093 жыл бұрын
Congratulations bro for 100 K subscribers ❤️❤️🥀🥀💯
@pckrishnarajan3 жыл бұрын
Appreciated... Very good information Thank you....
@vaheevahee24003 жыл бұрын
Thanks for your useful information 👍
@arunalfred95403 жыл бұрын
Nalla informative aanu bro de videos okke
@mugiwara_13 жыл бұрын
Nalla presentation bro keep going .Lla video um kasnarund ❤️❤️
@manojebrahim26263 жыл бұрын
Good information 👍 Please do a comparison video of halogen, led and hid bulbs
@ajayakumard4753 жыл бұрын
Sadaranakkaranu manasilakunna Avatharanam,very good jagath
@jeldishjoy44203 жыл бұрын
Excellent presentation ❣️👍
@abhiramv91723 жыл бұрын
Excellent presentation 🎉
@akhilnair44643 жыл бұрын
valare nallla oru arivu thannathinu nandhi
@jishnunathjn7183 жыл бұрын
Road to 100k ...♥ Keep going bro 👍
@jithinsebastian20913 жыл бұрын
Simply explained..Good information
@jinjuttan3 жыл бұрын
Really informative videos!!!
@commonmantalks32363 жыл бұрын
Informative.expecting lot
@shajishivakami22373 жыл бұрын
Super presentation bro 👌 poli
@aravindvarierp3 жыл бұрын
Ashhaanneeee❤️... Good Information which rarely scene...
@informativeengineer29693 жыл бұрын
Thank you..😊😊
@roopeshns8863 жыл бұрын
Thanks bro.... കേടാകാത്ത ഒരു ടോർച്ച് കൂടി കരുതാമായിരുന്നു. :D
@khalidmoosa85113 жыл бұрын
Fine and Simple presentation..
@dravmenon3 жыл бұрын
Very informative..... ❤️ Subscribed
@joysamuel85053 жыл бұрын
Gr8. Very informative. Keep it up.
@jineshmadathil7523 жыл бұрын
ആദ്യം ഡിം ലൈറ്റ് & ബ്രൈറ്റ് ലൈറ്റ് ഉപയോഗിച്ച വാഹനം ഓടിക്കാൻ പഠിക്കണം
@levinshalomvilla333 жыл бұрын
Thanks for this good information.
@sudeeppm70533 жыл бұрын
Good video, very much informative
@aue41683 жыл бұрын
very good bro. കാണാൻ അൽപ്പം വൈകി. use full video
@jagadeeshjagadeesh67423 жыл бұрын
Thank you
@sammy0o7993 жыл бұрын
Thalaivahhh 🔥🔥
@ratheeshchandran57073 жыл бұрын
Good job bro...does led unit also work with this principle?
@leninalevinavlogs9865 Жыл бұрын
Super thanku
@rashidputhiyiruttiy44863 жыл бұрын
Nalla information 👍👍
@abyvarghese9613 жыл бұрын
Wow simply explained. Thanks bro
@informativeengineer29693 жыл бұрын
Thank you..😊😊
@rajuvv35383 жыл бұрын
Thanks.
@nisarop3 жыл бұрын
Good video, ആ ട്ടോർച്ച് ഒന്നു ചിരിപ്പിച്ചു😁😆😉
@kirankumar7203 Жыл бұрын
Good informative video 👍
@icm97673 жыл бұрын
Road to 100K.... Congrats 😍
@informativeengineer29693 жыл бұрын
Thank you..🤗
@KiranGz3 жыл бұрын
Informative channel...I sub
@manusobhan70593 жыл бұрын
VALUABLE content Sir
@rahultr16623 жыл бұрын
wonderful topic
@m.mushraf78653 жыл бұрын
Bro ingene irunna matiyo nammuku 1M okke adikkandhe,nalla contentukal ulla videos 1weekil 3, 4 iduka pattumenkil Daily oru video idu, malayalamttil itrem nalla retiyil automobile video idunna oral broyanu 👍😍
@jprakash72453 жыл бұрын
ഹെഡ് ലൈറ്റ് അപ്ഗ്രേഡിനെ പറ്റി വീഡിയോ ചെയ്തിട്ടുണ്ടോ?! അതിന്റെ technical കാര്യങ്ങൾ കിട്ടിയാൽ ഉപകാരമാവും...
@rasheedrashi862 жыл бұрын
👌🏻👌🏻👌🏻✨✨✨Adipoli
@binilbabu4432 жыл бұрын
Good presentation
@georgevarghese2383 жыл бұрын
Thanks
@NandakumarJNair323 жыл бұрын
Good Video.
@ravikumarne51213 жыл бұрын
Reflector head lights are better in ghat sections, roads having lots of curves and slopes. Projector type is good in straight highways
@irinjose60253 жыл бұрын
നല്ല മഞ്ഞുള്ളപ്പോൾ LED, പ്രൊജക്ടർ ആയി കറങ്ങാൻ ഇറങ്ങിയാൽ പെടും... പക്ഷേ റീഫ്ലക്ടർ ലൈറ്റ് ആണേൽ കേറി പോകാം.... നന്ദി നമസ്കാരം 🙏
@rennypaul30493 жыл бұрын
Short and too the point... Is there any videos on seat belt function and suspension tuning..
@user-hx2ze5po2e3 жыл бұрын
അടിപൊളി ബ്രോ 👍👍
@PRIYESH-FURY3 жыл бұрын
Very informative
@franciskundukulam8213 жыл бұрын
വളരെ വിജ്ഞാനപ്രദമായ vlog Thank you and Best Wishes. വാഹനങ്ങളുടെ ഹെഡ്‍ലാംപ്സ് വെച്ചിരിക്കുന്നത് കൂടുതൽ ഉയരത്തിലാണെന്നു നിർമാതാക്കൾ ഇതുവരെ മനസ്സിലാക്കിയിട്ടില്ല. ബമ്പറിന്റെ ലെവെലിലേക് താഴ്ത്തി വെയ്ക്കുന്നതായിരിക്കും ഏറ്റവും അനുയോജ്യം അങ്ങിനെ ആവുമ്പോൾ മുഴുവൻ പ്രകാശവും റോഡിലേക്ക് പതിക്കും. എതിരെ വരുന്ന ഡ്രൈവറുടെ കാഴ്ചയെ ബാധിക്കുകയുമില്ല.
@sunilkumar.A.k3 жыл бұрын
Light ഉയരത്തിലും, ബീം താഴോട്ടും, അതായിരിക്കില്ലേ നല്ല visibilitty നൽകുക..
@RedMist_19793 жыл бұрын
Nicely done 👌
@shibinshibu22593 жыл бұрын
Differential steering നെ കുറിച്ച് ഒരു review ചെയ്യുമോ
@sachup0453 жыл бұрын
എത്രയും പെട്ടന്ന് 100k സബ്സ്ക്രൈബേഴ്സ് തികയട്ടെ
@subashbose72163 жыл бұрын
Century adikaan pokunnu bro Good informative videos about automobiles keep going all the best 👍
@praveennair80663 жыл бұрын
Please explain Suzuki car's VVT technology
@dragondragon843 жыл бұрын
Useful video
@nabeelshamsudeen68133 жыл бұрын
Chettan super aanu
@antonyalex31433 жыл бұрын
excellent
@dilshadkv3 жыл бұрын
Helpful information
@sreeragkm28473 жыл бұрын
Poli saanam
@Right..thinker3 жыл бұрын
Good information
@sarathkumarns79763 жыл бұрын
Good information 👍
@onthemove6203 жыл бұрын
Very good.
@letsseethething...57313 жыл бұрын
Thanks broii
@sandeepkrishna3 жыл бұрын
Kidu presentation anu pullide highlight💕💕❤️❤️
@informativeengineer29693 жыл бұрын
Thank you 🤗
@sandeepkrishna3 жыл бұрын
@@informativeengineer2969 moving to 100k ❤️❤️❤️ wishes to you broo😍😍
@sbmalayalamcreations3 жыл бұрын
Good information ❤️
@lifttechnician7653 жыл бұрын
Superb👍👍👍
@jamaluhannan3 жыл бұрын
സൂപ്പർ ബ്രോ താങ്ക്സ്
@abdulvzm37713 жыл бұрын
Super sir
@anoopkumar-tm9xp3 жыл бұрын
Spr ... brother !! നല്ല വിശദീകരണം "Recording work ചെയ്യാത്ത Tape recorder കൊണ്ട് recording ന് വന്നതു പോലെയായി Torch ൻ്റെ കാര്യം"
@informativeengineer29693 жыл бұрын
😆😂😂
@Soltairr3 жыл бұрын
Finding a good after market projector is bit tricky as currently we have many cheap imported projectors in market
@abdulvzm37713 жыл бұрын
Waiting for next video
@safeercp98663 жыл бұрын
100k subscribe pettannu avatty❤️
@jaisinjacob4813 жыл бұрын
Nice bro
@alraas12383 жыл бұрын
100k loading 🤩🤩🤩🤩
@vyshakputhenpurackal2973 жыл бұрын
കട്ട വെയ്റ്റിംഗ് അടുത്ത വിഡിയോക്
@wiiloll3 жыл бұрын
road to 100k😍
@salmanfaris99863 жыл бұрын
Love from malappuram
@balakrishnanp96803 жыл бұрын
Good performance u r welcome
@sathishmulleria90573 жыл бұрын
Super 👌
@sagar194083 жыл бұрын
👍🏻...can you do a video in LED, HID and Halogen bulbs with thier respective pros and cons...
@MD-nv8bu3 жыл бұрын
I think there is another video covering your ask. I remember watching it
@akhilvadakkan35303 жыл бұрын
Good info
@navaskader62433 жыл бұрын
Nice..,. Pakshe kedaya tourch upayogichano example parayunnathu..... daaridram
@essatiljotiljo80923 жыл бұрын
Bro good review please review LED head lamps...
@MohdAshraf-en8iy3 жыл бұрын
പൊളിച്ചു മുത്തേ കട്ട സപ്പോർട്ട്
@informativeengineer29693 жыл бұрын
Thank you.. 🤗
@sbmalayalamcreations3 жыл бұрын
Different types of horns oru video ചെയ്യാമോ
@tomjoseph15643 жыл бұрын
V6,V8,w10,w12,w16 engines ouru video chiyamo?
@shereejp3 жыл бұрын
വളെരെ interesting ആയ video👍👍👍
@informativeengineer29693 жыл бұрын
Thank you..😊😊
@Jkay400x3 жыл бұрын
VIdeo nice ayind bro. Led yum projector um thammil ulla video cheythittundo? LED rathri valare poor visibilty provide cheyunu kettu from seltos owners... athine kurich onnu parayamo