PROTECTION OF CHILDREN സുപ്രധാന നിയമങ്ങൾ KERALA PSC EXAM SYLLABUS BASED CLASSES

  Рет қаралды 42,124

chakrapani classes 2.0

chakrapani classes 2.0

2 жыл бұрын

#keralapsc #psc

Пікірлер: 363
@vishnunarayan7945
@vishnunarayan7945 2 жыл бұрын
സ്മൃതി ഇറാനി തന്നെ ആണ് രാജ്യസഭയിൽ അവതരിപ്പിച്ചത് Doubt ഉളളവർ 24/July/2019 7.44 PM നു വന്ന The Hindu Enews article നോക്കിയാൽ മതി
@user-rt2jr6sq8k
@user-rt2jr6sq8k 2 жыл бұрын
Kalippan
@aadiscas1
@aadiscas1 2 жыл бұрын
കുട്ടികളുടെ വ്യക്തിത്തo ഒരു കാരണ വശാലും പുറത്താക്കരുത്. ഏതാണ് സെക്ഷൻ എന്ന് പറഞ്ഞു തരാമോ.
@dzmaskgaming1831
@dzmaskgaming1831 2 жыл бұрын
Vishnu sir ആത്മാർഥത വളരെ വലുതാണ്. Super. Class sir
@KattileKannan98
@KattileKannan98 2 жыл бұрын
@@aadiscas1 സെക്ഷൻ 23
@selbinthomas3766
@selbinthomas3766 2 жыл бұрын
sir maths class..??😣
@anupriya2460
@anupriya2460 2 жыл бұрын
ഇന്നലെ ചക്രപാണി sir പറഞ്ഞപോലെ വിഷ്ണു സാറുടെ ക്ലാസ്സ്‌ ഒരു asset thnneya😍.... സൂപ്പർ clss🥰
@sreekanthab4904
@sreekanthab4904 2 жыл бұрын
26.30 സർ സത്യം പറഞ്ഞാൽ അത് കേട്ടപ്പോൾ കണ്ണ് നനഞ്ഞു പോയി.... ഇത്രയും dedication ഞാൻ ഒരു അധ്യാപകരിലും കണ്ടിട്ടില്ല.... ജീവിതത്തിൽ എല്ലാ നന്മയും സുഖവും ഉണ്ടാകാൻ മനസ് നിറഞ്ഞു ആശംസിക്കുന്നു.... ❤
@padmarajanmp7928
@padmarajanmp7928 2 жыл бұрын
Correct, enikkum karachil vannu...
@zamrood007
@zamrood007 2 жыл бұрын
Yes
@selbinthomas3766
@selbinthomas3766 2 жыл бұрын
🙏❤
@vygaandvyshnasworld90
@vygaandvyshnasworld90 2 жыл бұрын
വിഷ്ണു സാറിൻ്റെ ക്ലാസ് വളരെ ഇഷ്ടമാണ്. സൂരജിനും വളരെ നന്ദി .
@anshadachu4037
@anshadachu4037 2 жыл бұрын
*20 20 WORLD CUP WINNER -AUSTRALIA. PLAYER OF THE TOURNAMENT:DAVID WARNER PLAYER OF THE FINAL MATCH:MITCHEL MARCH
@aleenaanamsherin1252
@aleenaanamsherin1252 2 жыл бұрын
വിഷ്ണു സാറിന്റെ effort ന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല 🙏🙏
@sujiths2748
@sujiths2748 2 жыл бұрын
വളരെ നല്ല ക്ലാസ്സ്‌... സാറിന്റെ effort ന്നന്ദി 🙏🙏❤️❤️
@soumyaskitchen6511
@soumyaskitchen6511 2 жыл бұрын
Right of children to free and cumpulsary education Act 2009
@swapnaunnipadathpadath5429
@swapnaunnipadathpadath5429 2 жыл бұрын
വിഷ്ണു സാർ വളരെ നല്ല ക്ലാസ്സായിരുന്നു. ഓരോ വ്യക്തിയും ഈ നിയമം അറിയേണ്ടത് തന്നെയാണ്.
@drisyashankar220
@drisyashankar220 2 жыл бұрын
Valare upagaraprapradamaya class vishnu sir..examinum, jeevidathilum..thanku🙏🥰
@sinir527
@sinir527 2 жыл бұрын
വളരെ ഉപകാരപ്രദമായ ക്ലാസ്സ് ആയിരുന്നു. Thank you vishnu sir.
@reshmavineesh230
@reshmavineesh230 2 жыл бұрын
Thank u sir. Sir etheduthalum nannayit manasilavum.🙏🙏
@anoopshanmukhan2126
@anoopshanmukhan2126 7 ай бұрын
Thank you sir
@anithadas767
@anithadas767 2 жыл бұрын
വളരെ നല്ല ക്ലാസ്സ്‌. Thank you sir 🙏
@smithajoseph4580
@smithajoseph4580 2 жыл бұрын
Sir.. class valare nannayirunnu...thank you for your great effort 🙏🙏🙏
@infopsc5495
@infopsc5495 2 жыл бұрын
Great effort sir.ithra detail aayi aarum class tharilla,big salute sir...
@remaraghavan9362
@remaraghavan9362 2 жыл бұрын
Super cls. Vishnu sirinte class adipoli👏🏻👏🏻👌👌✌️✌️
@harithajs3723
@harithajs3723 2 жыл бұрын
thank you sir...🙏🙏🙏....nalla class aayrunnu...👍👍..ella points m kitti ..🙏🙏
@skpmathschannel6851
@skpmathschannel6851 2 жыл бұрын
കലക്കി 🙏🏻big സല്യൂട്ട് 🥰🥰👍👍👍🙏🏻🙏🏻🙏🏻
@suryakalapgmydhily1128
@suryakalapgmydhily1128 2 жыл бұрын
Great class sir , your effort and hard work for preparing this law is highly appreciated. 🙏🙏🙏🏆
@anilroy9446
@anilroy9446 2 жыл бұрын
പരീക്ഷാ തിരക്കിലും നമുക്കു വേണ്ടി സമയം കൊണ്ടെത്തി പഠിപ്പിച്ചു തന്നതിന് ഒരുപാടു നന്ദി.
@sujinajibin7256
@sujinajibin7256 2 жыл бұрын
Vishnu sirr.. .Sooraj bhai 👏👏👏💐💐💐🙏🙏🙏🙏Chakrapani classes 2.0..team 👏👏🙏❤❤❤
@renjusa4223
@renjusa4223 2 жыл бұрын
നല്ല ക്ലാസ്സ്‌ ആയിരുന്നു thank you sir 🙏🙏🙏🙏🙏💞💞💞
@sivakrishnansivam8093
@sivakrishnansivam8093 2 жыл бұрын
Vishnu സാറിനു ഒരു ബിഗ് സല്യൂട്ട് 🙏🙏🙏🙏🙏. Thank you sir.
@manojpk8079
@manojpk8079 2 жыл бұрын
വളരെ നന്നായി മനസ്സിലായി 🙏🏻🙏🏻🙏🏻
@jepsont6516
@jepsont6516 2 жыл бұрын
വളരെ ഉപകാരം ഉള്ള ക്ലാസ്സ്‌ താങ്ക്സ് സാർ Great effort
@aparnamohan8779
@aparnamohan8779 2 жыл бұрын
ഒരുപാട് നന്ദിയുണ്ട് സാർ..... 🙏🥰
@indutp1951
@indutp1951 2 жыл бұрын
സർ ന്റെ effort നു എത്ര നന്ദി പറഞ്ഞാലും തീരില്ല... കുറ്റമറ്റ ഒരു ക്ലാസ്സ്‌...... Thank u so much sir
@Maverikoo_
@Maverikoo_ 2 жыл бұрын
Athe 🙏🙏
@vijithapraji3587
@vijithapraji3587 2 жыл бұрын
Thank you sir. Valare valare nalla class
@ramyaetk4186
@ramyaetk4186 2 жыл бұрын
ഞങ്ങൾ വേണ്ടി ഇത്രയും വിശദമായി ക്ലാസ്സ്‌ എടുത്തു തന്നെ വിഷ്ണു സാറിന് ഒരുപാട് ഒരുപാട് നന്ദി....
@ajimol8653
@ajimol8653 2 жыл бұрын
നല്ല class ആയിരുന്നു സാർ ഇപ്പോൾ തന്നെ പഠിച്ചു Thank you🌹
@sreen4nda
@sreen4nda 2 жыл бұрын
Thank u vishnusir pocso topic set Akkiyathinu orupadu nanni
@aswathiv4281
@aswathiv4281 2 жыл бұрын
Thank you sir.Valare nalla class ayirunnu.
@remananremanan8829
@remananremanan8829 2 жыл бұрын
Super class....namukku vendi sir orupadu refer cheyyunnu ennu ariyaam...thanks a lot sir...,😇😇
@reshnabaiju601
@reshnabaiju601 2 жыл бұрын
Thank you sir. നല്ല clas ആയിരുന്നു.
@jeenujanaki1530
@jeenujanaki1530 2 жыл бұрын
Spr cls sir👍👍🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼nannayi manasilakunnund❤great effort
@sijink9815
@sijink9815 2 жыл бұрын
വളരെ നല്ല ക്ലാസ് ആയിരുന്നു... ഒരു പാട് നന്ദി സർ ......
@khowlathm.u.7556
@khowlathm.u.7556 2 жыл бұрын
Thank you sir ഗോളര സന്ധി അഥവാ ബോൾ ആൻഡ് സോക്കറ്റ് ജോയിൻ്റെ് കാണപ്പെട്ടുന്നതെവിടെ = തോളെല്ല്
@reshmaaneesh7788
@reshmaaneesh7788 7 ай бұрын
Superb class nannayi manasilavunud ...eni padikanda just revise cheythal mathii...parayan vakkukal illa❤❤❤❤
@hunizeparackan2612
@hunizeparackan2612 2 жыл бұрын
നല്ല ക്ലാസ്സ്‌, Thankyou sir🥰
@linliya6822
@linliya6822 2 жыл бұрын
Valare nalla class ,sirnte ella classukal valare upakarappedunnu
@sivakumars2661
@sivakumars2661 2 жыл бұрын
Athikam aarum edumkathathum ennal imp aaytulla topicum aanu ennal ath etharathil effrt edth paranju tharanamenkil ath nammude vishnu sir kainje vere aalullu...CP sir mathralla sirnte shishyarum ennun oru Asset thanneya.thanku sir🙏🙏🙏
@anudeepu9553
@anudeepu9553 2 жыл бұрын
ചെമ്പൻ പോക്കർ ,കൈതേരി അമ്പു നായർ, എടച്ചേന കുങ്കൻ നായർ, തലക്കൽ ചന്തു എന്നിവർ പഴശ്ശിയെ ഒളിപ്പോരി. ' സഹായിച്ചു. Super Sir ....
@zamrood007
@zamrood007 2 жыл бұрын
ഒരു പാട് പ്രയോജന പെട്ടു സർ , തങ്ക് യൂ സർ
@ashwikars5264
@ashwikars5264 2 жыл бұрын
Valare upakarapettu thank you so much sir
@ajmalmuhammed360
@ajmalmuhammed360 2 жыл бұрын
നല്ല clas sir❤🥰sir nte effort nu നന്ദി
@snehasree77
@snehasree77 2 жыл бұрын
വളരെ നല്ല ക്ലാസ് ..നന്ദി സർ🙏🙏
@sreen4nda
@sreen4nda 2 жыл бұрын
Thank u sir orupadu points paranju thannu sir intake cls degree prelm nu Orupadu help cheythu tq soooo nuch
@vinodsy1349
@vinodsy1349 2 жыл бұрын
Namaskkaram sir, valare nandiyund
@Human-kp5ze
@Human-kp5ze 2 жыл бұрын
ഈ ചാനൽ ഒരുപാട് ഇഷ്ടമാണ് ❤️
@anjuashokan5761
@anjuashokan5761 2 жыл бұрын
Thank u sir.nalla effort eduthittund ennu class kelkkumbol thanne manasilavunnund.nalla class aanu thank u sir
@aswathisunil123
@aswathisunil123 2 жыл бұрын
Super class aanu sir . Thankyou for your effort 🙏🙏🙏
@sreelakshmi.k.j2132
@sreelakshmi.k.j2132 2 жыл бұрын
ഉപകാരപ്രദമായ ക്ലാസ്സ്‌ 🙏
@neethujinesh362
@neethujinesh362 2 жыл бұрын
Valare nalla class❤️
@orumalappuramfamily7929
@orumalappuramfamily7929 2 жыл бұрын
Vishnu sir nte effort ne parayaathe vayya🙏🏻🙏🏻🙏🏻🙏🏻
@PrasadWarrier1969
@PrasadWarrier1969 2 жыл бұрын
Thank you sir 😍 Energy level 🔥🔥🔥
@krishnadath2455
@krishnadath2455 2 жыл бұрын
Very good class by Vishnu sir,Thank you🙏
@sinjunarayanan8546
@sinjunarayanan8546 2 жыл бұрын
👏👏👏thank you vishnu sir adipoli energetic class🙏
@krishnapriyarathishvk5101
@krishnapriyarathishvk5101 2 жыл бұрын
Big salute for your effort sir🙏🙏🙏🙏🙏
@anshadachu4037
@anshadachu4037 2 жыл бұрын
ക്ലാസിനൊപ്പഠ പൗരബോധവുഠ🔥🔥🔥💯
@user-tw9ko2jo9y
@user-tw9ko2jo9y 2 жыл бұрын
മനോഹരമായ ക്ലാസ് സർ, എത്രയെത്ര നിയമങ്ങൾ ആണ് സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടി? എന്നിട്ടും കുറ്റകൃത്യങ്ങൾക്ക് ഒരു കുറവും ഇല്ലല്ലോ. ഈ ശിക്ഷ നടപടികളെ പറ്റി പൊതുജനങ്ങൾക്ക് അറിയുന്ന തരത്തിൽ വല്ല ബോധവത്ക്കരണ പരിപാടിയും സർക്കാർ നടത്തേണ്ടിയിരിക്കുന്നു.
@arunmenon2984
@arunmenon2984 2 жыл бұрын
Great effort sir, thanks
@alliedits9082
@alliedits9082 2 жыл бұрын
Effort ന് നന്ദി 🙏🙏
@ashiquehassainar4527
@ashiquehassainar4527 2 жыл бұрын
Vishnu sir ... Ningal uyiraanu ❤️❤️❤️❤️
@Hassan-xd5ns
@Hassan-xd5ns 2 жыл бұрын
Thank you for your great effort🙏🏻🙏🏻👍👍🥰🥰🥰
@sheebakrishnansheebakrishn5103
@sheebakrishnansheebakrishn5103 2 жыл бұрын
Thank you sir, nalla class, god bless you
@angelmariya3778
@angelmariya3778 2 жыл бұрын
വളരെ ഉപകാരപ്രെധമായ ക്ലാസ്സ്‌
@vineethasubhash6225
@vineethasubhash6225 2 жыл бұрын
വളരെ നല്ല class ആയിരുന്നു
@shihabudheenmc7792
@shihabudheenmc7792 2 жыл бұрын
Excellent class.. Thank you sir...
@sree_lakme
@sree_lakme 2 жыл бұрын
The complete teacher🙏🙏🙏🙏 thankyou so much🙏🙏🙏
@deepthisunil2938
@deepthisunil2938 2 жыл бұрын
വളരെ നല്ല ക്ലാസ്സ്‌ 🌹🌹
@amarjith8398
@amarjith8398 2 жыл бұрын
Sir ntae effort ne orupade nanni
@royalvlogsmedia5510
@royalvlogsmedia5510 2 жыл бұрын
വിഷ്ണു sirnte ക്ലാസ്സ്‌ ഒറ്റ തവണ കണ്ടാൽ മതി 👍👍👍👍🙏🙏
@user-mx4re2oi4s
@user-mx4re2oi4s 2 жыл бұрын
നല്ലൊരു മനുഷ്യൻ 🥰❤🙏
@revathy.s4706
@revathy.s4706 2 жыл бұрын
Thnq u sir...nalla clas ayirunnu
@PSCTIPS-ldc-fso-keralapsc
@PSCTIPS-ldc-fso-keralapsc 2 жыл бұрын
nanni sir...
@aryalakshmia.r9530
@aryalakshmia.r9530 2 жыл бұрын
Valare nanni saar. Njngaljuvendi ithrem budhimuttunnathinu
@binithasreenivas109
@binithasreenivas109 2 жыл бұрын
Pocso നിയമം set👍. Thank you sir
@akhilaa.s7493
@akhilaa.s7493 2 жыл бұрын
Thank you so much for your efforts sir God bless u sir😊
@jyothik3158
@jyothik3158 2 жыл бұрын
നല്ല ക്ലാസ്സ്‌ അവതരണം 👌👌👌👌
@dileep8221
@dileep8221 2 жыл бұрын
വളരെ നന്ദി വിഷ്ണു സർ
@allusmultizone404
@allusmultizone404 2 жыл бұрын
Class valareyere nallathanu🙏🙏🙏🙏🙏
@thasnisafeed9548
@thasnisafeed9548 2 жыл бұрын
Sirnte dedication, efforts super examinu sirnte questions undakatte
@mrmototechy
@mrmototechy 2 жыл бұрын
Sir Class nannayittund....💯💯💯
@dileepuk9530
@dileepuk9530 2 жыл бұрын
നല്ല ക്ലാസ്... നന്ദി.
@ratheeshpk9535
@ratheeshpk9535 2 жыл бұрын
വളരെ മികച്ച ക്ലാസ്സ് 💞💞💯💥
@remananremanan8829
@remananremanan8829 2 жыл бұрын
Good morning sir...😇 "ഒരു രാഷ്ട്രത്തിന്റെ നിയമനിർമ്മാണ നടപടികളിലും നീതിനിർവഹണത്തിലും പങ്കെടുക്കാൻ അധികാരമുള്ള ഏത് വ്യെക്തിയെയും ആ രാഷ്ട്രത്തിന്റെ പൗരൻ എന്നു വിളിക്കാം ".....Aristotle "രാഷ്ട്രത്തേ കുറിച്ചും ഗവണ്മെന്റിനെ കുറിച്ചുമുള്ള പഠനമാണ് രാഷ്ട്രതന്ത്രശാസ്ത്രം "...... Aristotle
@aarshtech5378
@aarshtech5378 2 жыл бұрын
Nalla class sir
@rahultu5453
@rahultu5453 2 жыл бұрын
"സുപ്രധാന നിയമങ്ങൾ" എന്ന ഈ ഭാഗം എടുക്കാൻ വേണ്ടി സാർ എടുക്കുന്ന പരിശ്രമം പ്രശംസനീയമാണ്❤️❤️👌
@subysudhi4574
@subysudhi4574 2 жыл бұрын
Nannayi manasilayiii 🙏
@remyaprasanth6361
@remyaprasanth6361 2 жыл бұрын
ഗുഡ്മോർണിംഗ് സർ..
@deepadeepakp7154
@deepadeepakp7154 2 жыл бұрын
Thank you sir 🙏 പുതുതായി നിലവിൽ വരുന്ന മൈക്രോസോഫ്റ്റിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം വിൻഡോസ് 11
@robingeorge300
@robingeorge300 2 жыл бұрын
നിലവിൽ വന്നു
@binithasreenivas109
@binithasreenivas109 2 жыл бұрын
Thank you so much dear Vishnu sir🙏
@sarathsuresh7605
@sarathsuresh7605 2 жыл бұрын
Excellent class ... Thanku sir
@aiswaryajayaraj900
@aiswaryajayaraj900 2 жыл бұрын
Thank you so much sir for your effort 🙏
@AD-is2qf
@AD-is2qf 2 жыл бұрын
Super class Thank you Vishnu sir
@anglemary8179
@anglemary8179 2 жыл бұрын
Adipoly ayyittu mancylay🙏🙏🙏🙏🙏
@abhinandana806
@abhinandana806 2 жыл бұрын
Great effort
@Simimuhammad
@Simimuhammad 2 жыл бұрын
Thank you sir 🙏 Excellent class 💯 💯 💯 💯 💯 . 1)who had the code name '" Major General Prithviraj'". Dr A.P.J Abdul kalam. 2) who is the first woman locopilet of the Indian Railways Surekha Yadev. 3) "Life is like riding a bicycle. To keep your balance you must keep moving." Who said this. Albert Einstein. 4) In which year did Rassool Pookutty won Oscar Award for best sound mixing the film Slumdog Millionaire. 2009. 5) The author of the book "Home in the world ". Amartya Sen.
@AthirasVlog
@AthirasVlog 2 жыл бұрын
കേരളത്തിലെ ആദ്യത്തെ ഭിന്നശേഷി സൗഹൃദ ബീച്ച് - ആലപ്പുഴ സ്പോർട്സ് അതോരിറ്റി ഓഫ് ഇന്ത്യ സ്ഥാപിതമായ വർഷം - 1984 . കേരളത്തിൽ ഏറ്റവും കൂടുതൽ കൈത്തറി സഹക രണ സംഘങ്ങൾ ഉള്ള ജില്ല - തിരുവനന്തപുരം കേരളത്തിൽ ഏറ്റവും കൂടുതൽ കൈത്തറി ശാലകൾ ഉള്ള ജില്ല - കണ്ണൂർ
New model rc bird unboxing and testing
00:10
Ruhul Shorts
Рет қаралды 31 МЛН
Получилось у Миланы?😂
00:13
ХАБИБ
Рет қаралды 4,2 МЛН
Daily Routines of Successful People | Malayalam
25:41
Zgroup
Рет қаралды 14 М.
ലോക്പാൽ KERALA PSC EXAM SYLLABUS BASED CLASSES
17:40
chakrapani classes 2.0
Рет қаралды 27 М.