PSC Bribery Scandal | "CPMൽ നിന്ന് പുറത്തായാൽ ഞാൻ മരണപ്പെട്ടു" :Pramod Kottooli

  Рет қаралды 129,213

News18 Kerala

News18 Kerala

Ай бұрын

PSC Bribery Allegation :PSC കോഴ ആരോപണത്തിൽ നടപടിയെടുത്ത് CPM.പ്രമോദ് കോട്ടൂളിയെ പാർട്ടിയിൽ നിന്ന് പുറത്താക്കി.തീരുമാനം ചോദ്യം ചെയ്ത് പ്രമോദ് കോട്ടൂളി,ഒരു രൂപ കോഴ വാങ്ങിയെങ്കിൽ തന്നെ ബോധ്യപ്പെടുത്തണം, അമ്മയ്ക്കൊപ്പം പരാതിക്കാരന്റെ വീടിന് മുന്നിൽ സമരമിരിക്കുമെന്ന് Pramod Kottoolli
#keralapscbriberyscam #pramodkottooli #mohammedriyas #pscmembershipcontroversy #news18kerala #keralanews #malayalamnews #latestkeralanews #todaynewsmalayalam #മലയാളംവാർത്ത
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZfaq News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/des...

Пікірлер: 262
@shajip.p9474
@shajip.p9474 Ай бұрын
കൊള്ള, കൊലപാതക കൂട്ടങ്ങളിൽ നിന്നും പുറത്തു ചാടൂ സുഹൃത്തേ 🙆‍♂️ജീവിതം ഇനി മനുഷ്യനായി ജീവിക്കൂ 👏👏👏
@ChandralalTN
@ChandralalTN Ай бұрын
😂😂😂😂😂😂😂😂😂😂
@MANI-yz2vb
@MANI-yz2vb 29 күн бұрын
അല്ലാപിന്നെ വലിയ സാഹിത്യം പറഞ്ഞു കൊണ്ട് കൊള്ള സംഘത്തിൻ്റെ കൂടെ നിൽക്കുന്ന ഇയാൾ
@jobinsj4895
@jobinsj4895 Ай бұрын
ഇനിയെങ്കിലും പണിയെടുത്ത് ജീവിക്ക് സഹോദരാ
@SKuma270
@SKuma270 Ай бұрын
സത്യം... പാർട്ടിയിൽ നിന്ന് പുറത്തായാൽ പിന്നെന്തുവില... ഇനിയെങ്ങനെ കച്ചോടം നടത്തും എൻ്റെ ശിവനേ...😢
@shailajap6407
@shailajap6407 Ай бұрын
😂😂😂😂😂😂😂😂
@praveen99x91
@praveen99x91 Ай бұрын
😂😂😂🎉🎉 എല്ലാ പാർട്ടിക്കാരുടെയും അവസ്ഥ ഇത് തന്നെ..😅
@arunm3018
@arunm3018 Ай бұрын
അപ്പോൾ ജോലിക്കു പോയി ജീവിക്കു ഇനി എങ്കിലും...
@kunjumonkunjachan4819
@kunjumonkunjachan4819 Ай бұрын
അപ്പോൾ സാധാരണക്കാരായ ജനതയുടെ വിഷമം മനസിലാകും.
@sunilkumarn9652
@sunilkumarn9652 Ай бұрын
ഇവിടെ ആരെ ആണ് സാധാരണക്കാരൻ ആയി കാണുന്നത് അതിനൊരു ഉത്തരം ഇല്ല
@kunjumonkunjachan4819
@kunjumonkunjachan4819 Ай бұрын
@@sunilkumarn9652 അടിമകൾ അല്ലാത്തവർ.
@Defender77342
@Defender77342 Ай бұрын
അപ്പുറത്ത് പേരും കള്ളൻ റിയാസ് ആണ് മോനെ... 🤣🤣🤣
@user-qr6ky6le2s
@user-qr6ky6le2s Ай бұрын
പാവം അമ്മയെയും, മകനെയും ഇറക്കി സെന്റിമെന്റ്സ് കളിക്കുകയാണ്. ഏത് കൊമ്പത്തെ വമ്പനായാലും ഇതിൽ ഉൾപ്പെട്ടിട്ടുള്ള മുഴുവൻ പേരെയും വെളിച്ചത് കൊണ്ട് വരണം
@suthanks9467
@suthanks9467 Ай бұрын
ന്തേലും പണി ചെയ്തു ജീവിക്ക് ഇനിയുള്ള കാലം 👍
@PTSp-o5l
@PTSp-o5l Ай бұрын
ഇനിയെങ്കിലും നല്ല ഒരു മനുഷ്യനായി ജീവിക്കു..... ഇത്രയും കാലം ഈ പാർട്ടിയിൽ നിന്ന് മറ്റുള്ള ജനങ്ങളെ ദ്രോഹിക്കുന്ന പണി അല്ലായിരുന്നോ.... ഇനിയെങ്കിലും നന്മയുടെ വഴിയിലേക്ക് വരൂ...
@user-xl9vv1tv9r
@user-xl9vv1tv9r Ай бұрын
അഷ്ടിക്ക് വകയില്ലാത്തവൻ അച്ചടക്കം പാലിക്കണം. പ്രമാണിമാർ ക്ക് ഈ അച്ചടക്കം ബാധകമല്ല.
@thomascj831
@thomascj831 Ай бұрын
ഈ പാർട്ടിയെ പറ്റി നിങ്ങൾക്ക് ഒരു ചുക്കും അറിയില്ല ....... എന്ന് സ്വന്തം 22 ലക്ഷം .
@ChandralalTN
@ChandralalTN Ай бұрын
നാറിത്തരം😂😂😂
@SajithMaps
@SajithMaps Ай бұрын
പിന്നെ ആര് വാങ്ങി എന്ന് പറയു, കോഴ വാങ്ങി എന്ന് പറഞ്ഞു ആണല്ലോ പാർട്ടി പുറത്താക്കിയത് 🤭🤭
@adx._.1076
@adx._.1076 Ай бұрын
വല്ല കൂലിപ്പണിക്കും പോയി ജീവിക്കൂ പ്രമോ ദെ...... സകല കൊള്ളരുതായ്മയും കാണിച്ച് അമ്മയെ കൂടി റോഡിൽ ഇറക്കുന്നെതെന്തിനാണ്....
@rabiarabi1541
@rabiarabi1541 Ай бұрын
ഇയാൾ ഏത് വകുപ്പാണ് വരുന്നർക്ക് എന്ത് സഹായം ആണ് ചെയ്ത് കൊടുക്കുക തെളിച്ച് പറയുക
@muralikrishnan7586
@muralikrishnan7586 Ай бұрын
റേഷൺ കാർഡ് തുടങ്ങിയവ വാങ്ങിക്കൊടുക്കും
@Pixie_sature2279
@Pixie_sature2279 Ай бұрын
വളച്ച് കെട്ട് ഇല്ലാതെ സത്യം തുറന്ന് പറഞ്ഞ് കൂടെ
@asanganak8506
@asanganak8506 Ай бұрын
TP യേ കൊന്നപ്പോൾ അവർ കരുണകാട്ടിയില്ല. പിന്നെയല്ലേ നീ
@ChandralalTN
@ChandralalTN Ай бұрын
പേറെ ആരേം ആരും കൊന്നിട്ടില്ല അേല്ല😂😂😂😂😂
@pradeeshktk6321
@pradeeshktk6321 Ай бұрын
പോയി എന്ടെങ്കിലും പണി ചെയ്യടാ
@shailajap6407
@shailajap6407 Ай бұрын
Correct
@SandhyaKuttappan
@SandhyaKuttappan Ай бұрын
എണ്ണി വാങ്ങി കട്ടുതിന്ന് കൊഴിപ്പിച്ച തടിയല്ലേ ഇനി എങ്കിലും പണി എടുത്തു ജീവിക്കു ചകാവേ
@1942alovestory
@1942alovestory Ай бұрын
51 വെട്ട് പാർട്ടി 😂 കേരള ചെട്ടന്മാരുടെ ശക്തി 😂
@user-vo3kn5qv3c
@user-vo3kn5qv3c Ай бұрын
നാടകമേ ഉലകം 😂😂😂
@adarshpanthalanikkal8723
@adarshpanthalanikkal8723 Ай бұрын
CPMൽ നിന്ന് പുറത്തായാൽ നിങ്ങൾ ആ പിണറായിയുടെയും മരുമോൻ്റെയും കൊള്ള സങ്കേതത്തിൽ നിന്നും രക്ഷപ്പെട്ടു എന്നല്ലേ? ഇനി നിങ്ങളുടെ മനുഷ്യത്വ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകൂ. പൊട്ടക്കിണറ്റിൽ നിന്ന് പുറത്തുവരൂ, നിങ്ങൾക്ക് ഇനിയും ഒരുപാട് ചെയ്യാനുണ്ട്
@nalinimanohari2345
@nalinimanohari2345 Ай бұрын
ഇവനെയൊക്കെ പ്രതികരണം എടുക്കാനും മീഡിയ ക്കു മത്സരം 😮കഷ്ട്ടം
@joyaugustine2690
@joyaugustine2690 Ай бұрын
മീഡിയക്ക് സദാചാരം ഇല്ലെന്നായി.
@nalinimanohari2345
@nalinimanohari2345 Ай бұрын
ഇവൻ ആരാ സഹായം ചെയ്യാൻ??
@varghesekuttyjohn8394
@varghesekuttyjohn8394 Ай бұрын
There is no relevance for this criminal party.
@reenarajreenaraj1494
@reenarajreenaraj1494 Ай бұрын
റിയാസിനെ രക്ഷിക്കാൻ.. കോട്ടൂളിയെ വെട്ടി 😂😂😂😂
@ChandralalTN
@ChandralalTN Ай бұрын
നീ ചെന്നു തെളിവു കൊടുക്കൂ😂😂😂
@JoseJose-dw2nr
@JoseJose-dw2nr Ай бұрын
ഇവന്റെ സംസാരം കേട്ടില്ലേ ശുദ്ധ കംമുണിസ്റ്റാണ്
@laluperumbavoor7811
@laluperumbavoor7811 Ай бұрын
കക്കുക, നക്കുക, മുക്കുക, ന്യായീകരിക്കുക 😂😂😂..... സ്ഥിരം കലാപരിപാടി
@ChandralalTN
@ChandralalTN Ай бұрын
നക്കാത്ത നക്കി😂😂😂
@jainmathew804
@jainmathew804 Ай бұрын
എനി പണി എടുത്തു ജീവിക്കമല്ലോ.. അത്നേക്കൽ നല്ലതു മരണമാണ്..
@PraveenKumar-fy8dj
@PraveenKumar-fy8dj Ай бұрын
😂😂 ഇത്രയും കാലം അടിമ ആയി ജീവിച്ചത് അല്ലേ. ഇനി എങ്കിലും മനുഷ്യൻ ആയി ജീവിക്കുക.
@harikumarpillaiharikumarpi1507
@harikumarpillaiharikumarpi1507 Ай бұрын
ഇത് എന്ത് പാർട്ടിയാടെ 🤣
@ChandralalTN
@ChandralalTN Ай бұрын
അതറിയാൻ വിവരം വേണം😂😂😂
@gopakumar.g693
@gopakumar.g693 Ай бұрын
നാട്ടുകാരെ പറ്റിച്ചു ജീവിച്ചത് പോരെ, അല്ലെങ്കിൽ ആ പണം വാങ്ങിയവരുടെ പേര് അറിയാമെങ്കിൽ പുറത്ത് വിടണം, എന്നിട്ട് മതി ഈ ഷോ.
@muraleedharanv4480
@muraleedharanv4480 Ай бұрын
പുറത്തു അറിയാൻ പാടില്ലാത്ത പലതും കാണും
@unnikrishnan3685
@unnikrishnan3685 Ай бұрын
നല്ല കാരും താന്നല്ല എങ്കിൽ ആര് പറഞ്ഞിട്ടാണ് വാങ്ങിയത് എന്ന് വ്യക്തമാക്ക് നിങ്ങളുടെ പാർട്ടി മൊത്തത്തിൽ കോഴയിൽ ചീഞ്ഞ് നാറിയിരിക്കുകയല്ലേ പാർട്ടിക്ക് തലയൂരുവാൻ നിങ്ങളെ കരുവാക്കിയതല്ലേ
@jayachandranchandran1589
@jayachandranchandran1589 Ай бұрын
പ്രസ്ഥാനത്തിന്റെ ഭാഗം ആയി നിന്നാൽ എന്തു അഴിമതി വേണേലും കാണിക്കാം ഇത് പോലെ കുടുങും പോൾ പല സെന്റിയും അടിക്കും.
@Muhammed-gg7gw
@Muhammed-gg7gw Ай бұрын
എനിക്ക് വിയർപ്പിന്റെ അസുഖമുള്ളതാ പണിയെടുക്കാൻ വയ്യ
@starwarstheriseofskywalker8408
@starwarstheriseofskywalker8408 Ай бұрын
സിപിഎം തോറ്റു കേട്ടോ മരുമൊൻ 3 കോടി കോഴ വാങ്ങി കേട്ടോ 😊
@ChandralalTN
@ChandralalTN Ай бұрын
നീ കൊണ്ടതെളിവ്വമഹിതം േക സ്കൊ ടു കൂ😂😂😂😂😂
@ssnanj8014
@ssnanj8014 Ай бұрын
മരമണ്ടൻ... എത്രയോ നേതാക്കളെ പാർട്ടി ഒതുക്കി.
@moosaparamban6343
@moosaparamban6343 Ай бұрын
പ്രായമുള്ള അമ്മയേയും കുട്ടികളെയും പ്രതിഷേധത്തിൽ നിന്നും ഒഴിവാക്കൂ
@shailajap6407
@shailajap6407 Ай бұрын
Thalla Muzhutha KAMMINI Aayirikkum😂😂😂😂
@joyaugustine2690
@joyaugustine2690 Ай бұрын
ആ അമ്മയെ ഈ കള്ള പ്രവൃത്തിയിൽ നിന്ന് ഒഴിവാക്കണം.
@prasadms9991
@prasadms9991 Ай бұрын
പാർട്ടി ഒരു ഉപജീവിതം ആയിരുന്നു എടൊ ഇനിയെങ്കിലും പണിയിട്ത്തു ജീവിക്കു മനുഷ്യൻ ആയി ജീവിക്ക്
@pradeepankoolichalayil3419
@pradeepankoolichalayil3419 Ай бұрын
ടി പി ഒരു ഓർമ എല്ലാവരുടെയും ഗതി ഇതാണ് പാർട്ടിക്ക് മതിയായാൽ പാർട്ടിയെ എതിർത്താൽ
@user-ys7ny1iz5p
@user-ys7ny1iz5p Ай бұрын
പ്രമോദ്,കോട്ടോളി മരണപേട്ടാ Cpim,ആണ് ഉത്തരവാതി
@qatardoha5172
@qatardoha5172 Ай бұрын
മാഷാ അള്ളാ സ്റ്റിക്കറുമായി ഇന്നോവ വരാതിരിക്കട്ടെ 😂
@sushamaa7125
@sushamaa7125 Ай бұрын
CPM ൽ നിന്നും വിട്ടാൽ മരണം പോലെയാണെന്നാല്ല മരണം ഉറപ്പാണെന്നുപറ ഓരോരുത്തരുടെയും വാക്കുകേട്ട് ഓരോ തെറ്റിനിറങ്ങി തിരിക്കുമ്പോൾ അവര് കാശുംകൊണ്ട് പോകും നമ്മുടെ ആയുസ്സ് കുറയും ഇനിയും ഇതൊന്നും മനസ്സിലാക്കാതെ ഏതൊരുത്തനും ഇതൊക്കെ തുടർന്നാൽ ഇനിയും ഇതൊക്കെ തന്നെ നടക്കും എന്ത് പഠിച്ചു എത്ര കഷ്ടപ്പെട്ട് മാതാപിതാക്കളുടെ ചോര നീരാക്കി ആണ് ഓരോ കുട്ടികളും ജോലിവരെ എത്തുന്നത് അതുതന്നെ കിട്ടാത്ത എത്രയോ വിദ്യാർത്ഥികൾ നിരാശയോടെ ജീവിക്കുന്നു അപ്പോഴാണ് ഈ നാറിയ കളികൾ കളിക്കുന്നത് ഇവനെയൊന്നും ഒരു സ്ഥലത്തും പണിയെടുക്കാൻ സമ്മതിക്കരുത് എന്തായാലും കാട്ടുതിന്നണം അപ്പോൽപ്പിന്നെ ആ രീതിതുടരും
@babyantony5432
@babyantony5432 Ай бұрын
നല്ല സമായം ആണ് ഇതിൽ നിന്നും പുറത്ത് ചാടിയത്തിൽ സന്തോഷിക്ക്
@sundaran.kkattungal7056
@sundaran.kkattungal7056 Ай бұрын
ഈ പാർട്ടി എന്താണെന്ന് സഖാക്കൾക്കും മനസ്സിലാവുന്നില്ല അല്ലേ സഖാവേ 😂😂😂😂കഷ്ടം
@omanamohandas8385
@omanamohandas8385 Ай бұрын
T P എന്ന പേരു ഓര്മ വരുന്നുണ്ടോ? ഇന്നോവയും ഓര്മ വരും ഇല്ലേ?
@Machu778
@Machu778 Ай бұрын
ചതിയൻമാരുടെ കൂടെ തുടരുന്നത് വീണ്ടും പ്രശ്നം തന്നെ 😮
@vineethvavachi7460
@vineethvavachi7460 Ай бұрын
എന്തായാലും ജീവിച്ചിരിപ്പുണ്ടല്ലോ ഭാഗ്യം
@josyca6649
@josyca6649 Ай бұрын
മനുഷ്യ ജീവി ആയി മാറു സുഹൃത്തേ
@shrinandfoodvlogs8878
@shrinandfoodvlogs8878 Ай бұрын
നേരാവണ്ണം പാർട്ടിയിൽ മുന്പോട്ട് പോകാൻ സമ്മതിക്കില്ല. ചവിട്ടി പുറത്താക്കും
@Mastermindz9087
@Mastermindz9087 Ай бұрын
അങ്ങനെ ആണെങ്കിൽ ആദ്യം പോകേണ്ടത് ജാവദേകർക്ക് ചായ കൊടുത്ത ജയരാജൻ അല്ലെ 😂
@bijumathai5758
@bijumathai5758 Ай бұрын
ഇന്നോവ വരും ഒറപ്പ് 🕺🕺🕺
@pradeeshktk6321
@pradeeshktk6321 Ай бұрын
നീ ആര് അഞ്ഞൂരാനോ. ഗേറ്റ് തുറന്നിടൻ 😂
@vmvm819
@vmvm819 Ай бұрын
ഒരു കാലം നിന്റെയും വഴിയും വിധിയും ഇത് തന്നെ 😢 പഴുത്ത പ്ലാവില വീഴുമ്പോൾ പച്ച പ്ലാവില ചിരിക്കുന്നു 😅
@kanakarajkanakan1247
@kanakarajkanakan1247 Ай бұрын
ചാന്ദ് ഗ്യാസ് നിന്ന് ഒരു ജീവനെ കാരനെ പുറതകിയപ്പോൾ എവിടെയായിരുന്നു പാർട്ടി സ്നേഹം
@Jayan.TJayan
@Jayan.TJayan Ай бұрын
ഇവൻ മരിച്ചോ. നാളെയെങ്കിലും വാർത്ത വരുമോ ?
@midhunmohan6802
@midhunmohan6802 Ай бұрын
നിയമന നിയമനം വാഗ്ദാനം ചെയ്ത് 20 ലക്ഷം രൂപ വാങ്ങിയ പാർട്ടി യിലെ പ്രവർത്തകനെ പാർട്ടി അംഗത്വ ത്തിൽ നിന്നും പുറത്ത് ആക്കി .അങ്ങനെ എങ്കിൽ പിൻ വാതിൽ നിയമനം നടത്തുന്ന അതിന് ഒത്താശ ചെയ്തു സ്ഥിര നിയമനം ആക്കി നൽകുന്ന പാർട്ടി ട്രേഡ് യൂണിയൻ മറ്റ് സംഘടന കള് എത്ര വലിയ തെറ്റ് കള് ആണ് ചെയ്യുന്നത്, 14 ജില്ലാ കമ്മിറ്റി കള് സ്റ്റേറ്റ് കമ്മിറ്റി ഒക്കെ പിഎസ്‌സി റാങ്ക് പട്ടിക കളിൽ ഉള്ളവരെ എല്ലാം ശരി ആക്കും എന്ന് 3 വർഷം പറഞ്ഞ് പറ്റിച്ച് പിൻ വാതിൽ നിയമനങ്ങൾക്ക് കുട പിടിച്ചു നിൽക്കുന്നത് കാണാം, കോഴ വാങ്ങുന്നത് തെറ്റ് ആണ് അതിലും വലിയ തെറ്റ് ആണ് പിൻ വാതിൽ നിയമനം വഴി ഭരണ പാർട്ടി യും ട്രേഡ് യൂണിയൻ മറ്റ് സംഘടന കള് ഒക്കെ ചെയ്യുന്നത് .അത് ഭരണ ഘടന ലംഘനവും സത്യപ്രതിജ്ഞാ ലംഘനവും ആണ്. ഭരിക്കാൻ അർഹത ഇല്ല ഇവർക്ക് എന്ന് തന്നെ പറയാം . ഒന്നിനും പ്രതികരണവും നിലപാടും അഭിപ്രായവും ഇല്ലാതെ പിഎസ്‌സി പഠനം മാത്രം നോക്കി ഇരിക്കുന്ന പിഎസ്‌സി ഉദ്യോഗാർഥികൾ വിസ്മയം ആണ്
@Kalpakasuresh
@Kalpakasuresh Ай бұрын
മനുഷ്യനാകണം 😝🤣😂
@ajayakumar2025
@ajayakumar2025 Ай бұрын
എത്രയോ പേരെ കൊന്ന പാർട്ടിക്ക് താങ്കൾ ഒരു പ്രശ്നമേ അല്ല
@sanalthampi1610
@sanalthampi1610 Ай бұрын
വിയർപ്പിൻ്റെ അസൂഹം ഉണ്ട് പാവം😢😢😢😢😢
@Merabhaigoodboy
@Merabhaigoodboy Ай бұрын
ഓരോ കാലത്തും ഓരോ ഇര
@Premji-tly
@Premji-tly Ай бұрын
തങ്ങൾ പറഞ്ഞത് കറക്റ്റാണ് കാരണം നിങ്ങളെപോലുള്ളവരെ അധികാരത്തിന്റെ ഉന്നതിയിൽ നിൽക്കുന്നവർ ബലിയടക്കുന്നു അത് പുറത്ത് വരാതിരിക്കാൻ ഈ പാർട്ടി എന്തു നീചകൃത്യവും നടത്തും
@robincherukara351
@robincherukara351 Ай бұрын
They already booked an Innova for you, be careful
@sujithsudhakaren5474
@sujithsudhakaren5474 Ай бұрын
ഹലോ താൻ നല്ലവൻ ആണ് 🙏 ബാക്കി കാര്യങ്ങൾ പുറത്തു വരാതെ ഒന്നും പറയാൻ പറ്റില്ല നീ കൂടുതൽ ബ്ബബ്ബബ്ബബ്ബ അടിക്കാതെ ജെനങ്ങൾ നേരം ആവുമ്പോൾ അരി ഭക്ഷണം കഴിക്കുന്നവർ ആണ് ലാൽസലാം
@sijothottian9544
@sijothottian9544 Ай бұрын
എന്തായാലും ആ വെട്ടാവെളിയൻ അപ്പിവണ്ടി രായാവിന്റെയും അയാളുടെ മരുമണ്ടന്റെയും തിരുട്ടു ഫാമിലി യുടെയും പൊട്ടകിണറ്റിൽ നിന്നും രക്ഷപെട്ടു 😊😊😊
@ChandralalTN
@ChandralalTN Ай бұрын
അതാണ് അയാൾ രണ്ടാമതും മുഖ്യമന്ത്രിയായതു പവിവരക്കേടു വിളമ്പാതെ😂😂😂😂😂
@Broster394
@Broster394 Ай бұрын
താൻ വീണ്ടും ജനിച്ചു. മരണം വരിക്കാതെ നോക്കുക. TP ഓർക്കുക
@Defender77342
@Defender77342 Ай бұрын
അത് കലക്കും...
@asv477
@asv477 Ай бұрын
ഇത് എളമരം കരിമും റിയാസും തമ്മിലുള്ള അകൽച്ചയുടെ ഭാഗമാണ്.
@bindhu.nbindhuaravind3858
@bindhu.nbindhuaravind3858 Ай бұрын
പാവം ആ സാധു മനുഷ്യനെ ബലിയാടാക്കി. ഇനിയെങ്കിലും ഈ ചതിയന്മാരുടെ പാർട്ടിയിൽ നിന്ന് പുറത്തുപോകു. സഹൊദരാ
@jaleeljale5138
@jaleeljale5138 Ай бұрын
മാപ്രേ അയാളെ നിങ്ങൾ കൊല്ലുമോ
@jaco901
@jaco901 Ай бұрын
Be a man ,be courageous. Dont succumb to their treacherous plot. If they expel you, take your own way .Don't expect any good from them
@sajisanusanu
@sajisanusanu Ай бұрын
കോഴ വാങ്ങാതെ പാർട്ടി പുറത്താക്കില്ല.... ഇനി ജോലി ചെയ്ത് ജീവിക്ക് 😡😡😡
@suresh-pe3wx
@suresh-pe3wx Ай бұрын
എല്ലാവരും വന്ന് സഹായം അഭ്യർത്തിയ്കാൻ ഇയാള് ആരാ?എങ്ങന്നെ സാധിയ്കുന്നു എല്ലാവരുടെ സങ്കടങ്ങൾ വന്ന് പറയുമ്പോൾ ചെയ്തു കൊടുക്കാൻ ? ഇതിനു് മാത്രം സാമ്പത്തികം ഉണ്ടോ? എല്ലാത്തിനുംപൈസ വേണ്ടേ മുൻപിൻ നടക്കാൻ - ഇങ്ങനെത്തെ ഒരാളെ എന്തിനാ കുറ്റപ്പെടുത്തുന്നത്
@adhilakshmin5400
@adhilakshmin5400 Ай бұрын
നിങ്ങൾ mvr നെ പോലെ ഒരു നല്ല കമ്യുണിസ്റ്റ് തന്നെ അഭിവാദ്യങ്ങൾ. 🙏🙏👍👌
@ftm2975
@ftm2975 Ай бұрын
രാഷ്ട്രീയം ജീവിതമാർഗ്ഗം ആക്കിയാൽ പിന്നെ എന്ത് ചെയ്യും ലേ... കിളച്ചെങ്കിലും ജീവിക്കെടാ...!!
@karattmedia7312
@karattmedia7312 Ай бұрын
സത്യം പറഞാൽ കോരന് കഞ്ഞി കുമ്പിളിൽ
@VIPINDAST-qv4pt
@VIPINDAST-qv4pt Ай бұрын
ഇനിയെങ്കിലും പണിക്കു പോവൂ
@MyHumbleOpinion543
@MyHumbleOpinion543 Ай бұрын
ചേട്ടൻ ആ പറഞ്ഞത് ശരിയാണ്, ഈ രീതിക്കാണ് ചേട്ടൻ മുന്നോട്ട് പോകുന്നതെങ്കിൽ മിക്കവാറും മാഷാ അള്ളാ എന്ന സ്റ്റിക്കർ ഉള്ള ഇന്നോവകാർ അവന്മാർ അയക്കും😢😢😢😢😢
@bajijoseph2649
@bajijoseph2649 Ай бұрын
മരുമോനെ വലുത്... നീ ഒന്നുമല്ല പൊന്നു പ്രമോദേ......
@cyber_pheonix_dj_notoriousMWC
@cyber_pheonix_dj_notoriousMWC 29 күн бұрын
സീപിയെമ്മിൽ ചേരുമ്പോൾ തന്നെ മരിച്ചതല്ലെ
@aaliyarayaroth2489
@aaliyarayaroth2489 Ай бұрын
പാവം അമ്മ എല്ലാറ്റിനും കൂട്ടു നിൽക്കേണ്ടി വരുന്നു,
@musthafapa2956
@musthafapa2956 Ай бұрын
ഇവൻ MLA ആയിരിന്ങ്കളിൽ 😮😮😮😂😂
@sundarji4162
@sundarji4162 Ай бұрын
പ്രമോദ് പാർട്ടിക്ക് അതീതനായിരുന്നോ!!!
@user-dp9ke3oq4f
@user-dp9ke3oq4f Ай бұрын
കൊഴയിലും ബോണ്ടിലും ഒരു പാർട്ടിയും മുക്തമല്ല.. പൊതുജനം നക്ഷത്രം നോക്കി ജീവിക്കുന്നു..
@Neelakurinji161
@Neelakurinji161 26 күн бұрын
പണിയെടുത്തു കുടുംബം നോക്ക്, പാർട്ടി പണം കൊല പണം ആണ് സുഹൃത്തേ 😄
@mohammedrafeeq8401
@mohammedrafeeq8401 Ай бұрын
C p m ആരെ പുറത്കുമ്പോഴാ കാരണം പറയാറുള്ളത് മാധ്യമങ്ങൾ ഒരു ന്യൂസ്‌ പുറത്ത് കൊണ്ട് വന്നാൽ നിക്കകള്ളി ഇല്ലാതാവുമ്പോ വന്മരങ്ങളെ സംരക്ഷിക്കാനായി ചെറിയ മരത്തെ വെട്ടി മറ്റും അപ്പൊ ആ മരത്തോട് ഇവർക്കു ബോധിപ്പിക്കാൻ ഒന്നുമില്ല പിന്നെ പരസ്യമായി ഒന്നും സമ്മദിക്കാത്ത ടീംസാണല്ലോ c p m പീഡന യന്ത്രം വരെ വികസിപ്പിച്ചെടുത്ത ശാസ്ത്ര പണ്ഡിതരണി വർഗ്ഗം
@makboolkp9727
@makboolkp9727 Ай бұрын
മരണ പാർട്ടിയിൽ എന്തിനാ തുടരുന്നത്....
@Shaju-co5mm
@Shaju-co5mm Ай бұрын
സത്യം ജയിക്കട്ടെ ധീരനായി
@mr005810
@mr005810 Ай бұрын
അധികാരം നഷ്ടപ്പെടുമ്പോൾ ഉള്ള മോങ്ങൽ... മിക്ക ആൾക്കാരുടേയും അവസ്ഥ ഇത്‌ തന്നെ
@muhammediqbalk8582
@muhammediqbalk8582 Ай бұрын
സ്വതന്ത്രമായി നിന്ന് മത്സരിക്കു അങ്ങ് നിരപരാതിയാണെങ്കിൽ ജനം അങ്ങയെ വിജയിപ്പിക്കും
@sandeeppayyadakkath5743
@sandeeppayyadakkath5743 Ай бұрын
ഇത് കേൾക്കുകയും കാണുകയും ചെയ്യുന്ന പാവം ജനങ്ങൾ ആണോ കുറ്റക്കാർ... അല്പം തന്റേടം ഉണ്ടെങ്കിൽ ആ 22 ലക്ഷം ആരൊക്കെ പങ്കിട്ടു എന്ന് പേര് വച്ചു പറ.. ഇത് അവിടേം ഇവിടേം തൊടാതെ അങ്ങനെ ഇങ്ങനെ ആരോ.. എന്തോ.... പിണ്ണാക്ക് വർത്താനം
@IndiaKerala-oc9rg
@IndiaKerala-oc9rg Ай бұрын
പാർട്ടിയുടെ ഗതികേട് 😂
@ebi529
@ebi529 Ай бұрын
ചിലക്കാണ്ടിരുന്നോ, പാർടി കോടതി വിധി അനുസരിക്കുക, കുലംകുത്തികളുടെ അനുഭവം ഓർക്കുന്നത് നല്ലത്..... ജോലി പോയെങ്കിൽ പുതിയ പോർട്ടിൽ കണ്ടെയ്ൻ ഇറക്കുന്നതിന് നോക്കുകൂലി വാങ്ങാൻ ഒന്നു ട്രൈ ചെയ്തു നോക്ക്... എക്സ്പീരിയൻസ് ഉള്ളതുകൊണ്ട് വിജയിക്കാം....
@karthikeyanpp4005
@karthikeyanpp4005 Ай бұрын
ഈ cpim എന്ന പാർട്ടി ഇന്ന് ലോക ഫ്രോഡ് ആയി മാറുകയാണ്.എന്നാൽ ഇവിടെ മറ്റൊരു നല്ല പ്രസ്ഥാനം ഉണ്ടൊ?
@babubalachandran1
@babubalachandran1 Ай бұрын
ആദരാഞ്ജലികൾ.....🌹🙏
@thambithambi7357
@thambithambi7357 28 күн бұрын
പുറത്തായാൽ താങ്കൾ രക്ഷപ്പെട്ടു.
@usergs-v2z
@usergs-v2z Ай бұрын
എടാ കോട്ടു ഉളി ഒരു മാരകഭീകരരോഗത്തിൽ നിന്നും മോചിതമായേ ന് സർവ്വ ഈശ്വരൻമാരോട് നന്ദി പറവെറുതെ മറ്റൊരു TP ആവാതെ നോക്ക്
@AlbanCoffe
@AlbanCoffe Ай бұрын
കമ്മ്യൂണിസം എന്ന് പറഞ്ഞാലേ വിഷം എന്നാണ് അതിൽ പിന്നെ ഒന്നും ചേർക്കാനില്ല .... തനിക്കു താനേ പണിവതു നാകം .... ദൈവ നിഷേധികൾക്കു ഗതി ഒന്ന് തന്നെ..
@Malaya-lee0
@Malaya-lee0 Ай бұрын
നിന്റെ അപ്പൻ visham
@AlbanCoffe
@AlbanCoffe Ай бұрын
@@Malaya-lee0 വിഷപ്പാമ്പ് പത്തി എടുത്തല്ലോ... ...ദൈവത്തിന്റെ (എന്റപ്പന്റെ ) വടി വരുന്നുണ്ട് ...
@nithinkadalundi456
@nithinkadalundi456 Ай бұрын
നല്ല ജോലി എടുത്തു ജീവിക്കു.... രക്ഷ പെട്ടുന്നു കരുതു. കിട്ടേണ്ടത് കിട്ടിയില്ലേ
@kbanusuja9573
@kbanusuja9573 Ай бұрын
നാണമില്ലേ sakave ഗ്രുപ്പ് തലത്തിൽ ഉള്ളവർ ഈ പ്രസ്ഥാനത്തിന് വേണ്ടി കൊടിയും കെട്ടി പോസ്റ്ററുകൾ ഒട്ടിച്ചു സമ്മേളനങ്ങൾ നടത്താൻ പിരുവുകൾ നടത്തി ഈ പ്രസ്ഥാനത്തിന് വേണ്ടി രാപകൽ ഇല്ലാതെ വീട്ടിൽ പോലും പോകാതെ പാർട്ടി ഓഫിസിൽ ഒറക്കം ഒഴിഞ്ഞു കഷ്ടപ്പടുമ്പോൾ അഴിമതി കാർക്ക് തെരെഴുതാൻ അവസരം ഒരുക്കാൻ കോഴ വാങ്ങിയത്. നശിപ്പിക്കും ഞങ്ങൾ മുറുകെ പിടിച്ച ഞങ്ങളുടെ പാർട്ടിയെ
@krishnanko3474
@krishnanko3474 Ай бұрын
ആൽമാർത്ഥമായി പ്രവർത്തിക്കുന്ന എല്ലാവരുടെയും ഗതി ഈ പാർട്ടിയിൽ ഇതുതന്നെ.
WORLD'S SHORTEST WOMAN
00:58
Stokes Twins
Рет қаралды 173 МЛН
How I Did The SELF BENDING Spoon 😱🥄 #shorts
00:19
Wian
Рет қаралды 34 МЛН
Why Is He Unhappy…?
00:26
Alan Chikin Chow
Рет қаралды 98 МЛН
👨‍🔧📐
00:43
Kan Andrey
Рет қаралды 9 МЛН
WORLD'S SHORTEST WOMAN
00:58
Stokes Twins
Рет қаралды 173 МЛН