How to appear for psc driver practical examination and how to score 30 out of 30 detailed description
Пікірлер: 192
@MrAneeshkc3 жыл бұрын
LDV yude oru detail video idamo , please
@mynameisajay2 жыл бұрын
Very helpful bro... 👌🏻👌🏻👌🏻
@vipinc47083 жыл бұрын
Super broo... Eniyum ithupolulla helpful vedios pratheekshikkunnu
@jickskicks89413 жыл бұрын
Thanks
@vellaveed3 жыл бұрын
Informative video
@rahulrg19663 жыл бұрын
Good information's,thanku bro
@subinms80823 жыл бұрын
Thanks for this video.... very useful.... please make a video of ldv
@ibrahimkottekudiyil16243 жыл бұрын
Good information.kurach kudi nerate video cheytirunekil orupad perku upakaram ayene
@arunkr64033 жыл бұрын
Tnx broo ഇനിയും ഡ്രൈവർ എക്സാം ഡീറ്റെയിൽസ് പറഞ്ഞു തരണം
@jacksonvarghese10532 жыл бұрын
Good information 👍
@renjuayyappanedamannel25613 жыл бұрын
Thank you, brother.. ❤️
@jickskicks89413 жыл бұрын
☺️
@pradeepsankar59633 жыл бұрын
Well said.
@shijurobert3 жыл бұрын
Very useful
@manojm9637 Жыл бұрын
നന്ദി, ഒരുപാട് നന്ദിയുണ്ട്, Brother നിങ്ങൾ തന്ന അറിവ് വളരെ വലുതാണ്, University Driver Practical Test ഞാനും Attended ചെയ്യുന്നു, Bro പറഞ്ഞു തന്ന കാര്യങ്ങൾ എനിക്ക് ചെയ്യാൻ കഴിയെണമെ ഭഗവാനെ,
@jickskicks8941 Жыл бұрын
All the best
@abhijithmegha7520 Жыл бұрын
Thanks brother 🥰👍🏼
@ajinsudhin39883 жыл бұрын
Thanks bro😍
@trilok1512 жыл бұрын
Thank u 🔥❤️
@vysakhvr92943 жыл бұрын
Thkz❤
@kalidasrega88462 жыл бұрын
Thank you sir
@sreejithvattundayil3 жыл бұрын
Good
@user-jz5qz5mh1k3 жыл бұрын
Ningal eth department la work cheyyane??
@sunilkumarc28842 жыл бұрын
Thank you
@jothisjose39263 жыл бұрын
Bro eth department yil anu work cheyyunne
@Sk...14achu3 жыл бұрын
Bro..ldv test deatils ithupole oru video tharumoo
@syammadhavm55103 жыл бұрын
Good brother valaree detail ayii arkkumm manasilakunna reethiyilaa presentation... subscribed😃
@jickskicks89413 жыл бұрын
Thanku
@jickskicks8941 Жыл бұрын
Thanku
@biswasviswan8433 Жыл бұрын
Cpo driver udane vilikan chance undo ?
@jickskicks8941 Жыл бұрын
@@biswasviswan8433 E year last or next year undakum
@biswasviswan8433 Жыл бұрын
Broda number
@anilgeorge93782 жыл бұрын
Thanks brother
@KERALAEXPLORE3 жыл бұрын
ബ്രോ സബ്സ്ക്രൈബ് ചെയ്തു 👏😃
@jickskicks89413 жыл бұрын
Thanku..
@travalogue46892 жыл бұрын
തേങ്ക്സ് bro
@mechtricksworld3 жыл бұрын
02.08.nu practical exam und T test ayirikkumo pls reply
@manuvincent01992 жыл бұрын
Good mind broo
@junaismanu21042 жыл бұрын
Thanks bro
@sooryaajesh62093 жыл бұрын
Very good
@jickskicks89413 жыл бұрын
Thanku
@vipinmurali6273 жыл бұрын
3 year experience ano vendunnea, experience certificatum veno
@sharafusharafudheenpk54703 жыл бұрын
Thanks
@user-zk4ue8vx9p3 жыл бұрын
Tnqs brtr
@vishnuvichus48162 жыл бұрын
Sir, police driver exam notification ini ennu varum?
@bibin.3622 жыл бұрын
Sir next police driver eni ennanu sir vilikkuka .pls help pls rply sir
@jitheshjithesh.s22823 жыл бұрын
License suspend cheythittund prblm undoo
@shinasp.n86283 жыл бұрын
Driver age etra .vare ayakkam
@shineshaji32003 жыл бұрын
സൂപ്പർ
@sangeethraj71683 жыл бұрын
Driver postinu promotion undo
@Indian4253 жыл бұрын
Sir, 129/2018 driver cum office attendant driving test കഴിഞ്ഞാൽ എങ്ങനെയാണ് നിയമനം നടത്തുന്നത്, ഇന്റർവ്യൂ ഉണ്ടോ?? അതോ ടെസ്റ്റ് കഴിഞ്ഞവരിൽ ആദ്യ റാങ്കിൽ ഉള്ളവർക്ക് advice memo അയക്കുകയാണോ?? Please Reply....
@kidsofvavoor22693 жыл бұрын
Calicut a r ground allea
@jickskicks89412 жыл бұрын
Driver examukalk interview onnjm illa practical kazhinjal final certificate verification.. Final rank. List publish cheyyum rotation chart vechu advice aykkum..
@riyasm26593 жыл бұрын
Thankyou
@jickskicks89413 жыл бұрын
Welcome..
@vijayakrishnan11652 жыл бұрын
നിങ്ങൾ ഏത് ഡിപ്പാർട്ട് മെൻ്റിൽ ആണ്
@bijeeshkumar46022 жыл бұрын
LDV യുടെ വീഡിയോ ഇടുമോ 🙏
@eldhosevarghese47683 жыл бұрын
Ldv ude details class idamo
@rahulp14703 жыл бұрын
അടുത്ത police driver exam enna
@Krishnasurabi832 жыл бұрын
Bro ,fire force driver nte T test & road test spects use cheytu adutal fail aakumo? Ato test kazhinju medical varumbo eye test clear cheytal matiyo? Short sight und.
@jickskicks89412 жыл бұрын
Kannada vechu ennorthu road test il fail akkilla... But eye doc certificate avsyamanu althe no prb
No.. T test nu athu prb illa T edutha mathy .road test il ellam proper ayi cheyyanam...
@ParayantharaHouse-ym2vg Жыл бұрын
Enik hevy license und. I'm 22 years old. Govt job venam entha cheyande. Site il oke register cheythet unde
@jickskicks8941 Жыл бұрын
Nannyi padich Psc exam ezhuthuka...athre ollu
@sameers5073 жыл бұрын
Njan police driver test pass aayi, supply list aanu Sir chance undo?...
@jickskicks89413 жыл бұрын
Mattu driver thasthikakale apeshichu policil ale kududal edukkum..3varsham munnam vanna fireman driver thasthikayilekk oru niyamanam polum nadathiyittila.. Nilvil ithil 1200 mukalil main list undu. enkilum kuduthall ozhivakal undannu paryunu.. Vivarvakasaprekaram ozhivukal ethra undannu ariyan tvm psc yil apesha kodukkuka..
@anzarnazeer57203 жыл бұрын
എത്ര mark ഉണ്ടായിരുന്നു
@thetruth61513 жыл бұрын
Brother supplyil keran ethra mark venom brother
@7.2m483 жыл бұрын
സബ്സ്ക്രൈബ് ചെയ്തു ,സാറിന്റെ നമ്പർ തരുവൊ ?,.കുറച്ച് കാര്യങ്ങൾ അറിയാനാണ്
@rojithpk29363 жыл бұрын
Bro.. psc.. test h il. Ninum t aaaki enu parayunath ullathaano... verarum parayuna ketilla
@jickskicks89413 жыл бұрын
Lmv test H thanne ayrikum Hevy avsyam ulla ellam examinteyum H test T akki...
@abhinandm44303 жыл бұрын
Bro ente badge validity 9/4/21 vare ayirunu, ath update cheyyan vit poyi, psc driver exam ezhuthal ind, apo licnese particular preshnam avumo?
@jickskicks89413 жыл бұрын
Prb undakan vazhy illa license up-to-date at the earliest... License cancelle cheythitundo apply cheyyunna timeil license validity enniva anu kuduthalayi nokkunnthu kandittulle....
@pandemonium5413 жыл бұрын
@@jickskicks8941 അല്ല പർട്ടിക്കുലർ വിഷയം ആണ് വെരിഫിക്കേഷനിൽ ഔട്ട് ആകും
@atheist.kerala3 жыл бұрын
@@pandemonium541 അതെങ്ങനെ ബ്രോ..നമ്മൾ 20 ageil ബാഡ്ജ് എടുത്താൽ ..ഒരു 15 year kazhinja u exam verinathenkil athinu ഇടയ്ക്ക് എപ്പോഴെങ്കിലും ബാഡ്ജ് renew ചെയ്യുന്നത് mudangipoyitundenkil aa കാരണം വച്ച് 15 വർഷം kaHinja examinu എങ്ങനെ psc disqualified ആകആകുക .ബ്രോയുടെ പരിചയത്തിൽ ആർക്കെങ്കിലും ആയിടുണ്ടോ..
@pandemonium5413 жыл бұрын
@@atheist.kerala ഉണ്ട്, ബാഡ്ജ് പ്രോപ്പർ ടൈം പുതുക്കിയില്ല എങ്കിൽ പാർട്ടിക്കുലർസിൽ അതു മെൻഷൻ ചെയ്യും. Continuity നഷ്ടപ്പെട്ടിട്ടുണ്ടോ എന്ന് അറിയാൻ ആണ് പാർട്ടിക്കുലർ എടുപ്പിക്കുന്നത്. താങ്കൾക്ക് ഡൌട്ട് ഉണ്ട് എങ്കിൽ ഡ്രൈവിംഗ് സ്കൂളിൽ ഒന്നു anwesikkuu അതെല്ലെങ്കിൽ ഡയറക്റ്റ് rto ഓഫീസിൽ തിരക്കാല്ലോ, ഇടയ്ക്കു എപ്പോ എങ്കിലും മുറിഞ്ഞാൽ പിന്നെ പുതുക്കുന്നത് മുതൽ ആണ് കൗണ്ട് ചെയ്യുന്നേ. ആ പുതുക്കുന്ന കാലഘട്ടം മൂന്നു അല്ലെങ്കി 5 കൊല്ലം കഴിഞ്ഞാൽ വിഷയം അല്ല. എന്ത് ആയാലും അപ്ലൈ ചെയ്യുന്ന സമയം മുറിയാത്ത വാലിഡിറ്റി ഉണ്ടാകണം. കഴിഞ്ഞ പോലീസ് ഹെവി നമ്മുടെ റിലേറ്റീവ് ഔട്ട് ആയതു ആണ്. ഭായി ഒന്ന് കൂടി anwesikku
@atheist.kerala3 жыл бұрын
@@pandemonium541 ബ്രോ ok thanks എനിക്ക് ബാഡ്ജ് ആയിട്ട് 10 year ആയി. ഇടയ്ക്ക് പുതുക്കുന്നത് dealay വന്നിന്..but application കൊടുക്കുന്ന ടൈമിൽ ബാഡ്ജ് unadyirunnu.. അതിനു ശേഷവും കറക്റ്റ് ആണ്..puthukiyiitu 6 month aayi.. മൊത്തം 10 year കിട്ടിയിട്ടുണ്ട്.. applicatolion കൊടുകുനതിന് 3 month മുൻപ് ഒരു 6 month badge പുതുക്കുന്നത് pending ആയിനി..അപ്പോ problem undakilalo
@shijink19372 жыл бұрын
Hight 160 വേണമേ
@akhilmoncb39913 жыл бұрын
Bro company board corporation Lmv 390/2018 test nu Bolero aayirikuo jeep aayirikkumo?
@jickskicks89413 жыл бұрын
Appol lebhikkunna vahanam edo adu...sadrana jeep anu ittu kanaru..
@jickskicks89413 жыл бұрын
7. യോഗ്യതകൾ 1. എട്ടാം ക്ലാസ് പാസ് അല്ലെങ്കിൽ തത്തുല്യ യോഗ്യത 2. മൂന്നുവർഷത്തെ നിലവിലെ മോട്ടോർ ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരിക്കണം ഡ്രൈവർ ബാഡ്ജ് ഉപയോഗിച്ച് ലൈറ്റ് മോട്ടോർ വാഹനങ്ങൾ ഓടിക്കാൻ. 3. മെഡിക്കൽ ഫിറ്റ്നസ് - വ്യക്തമാക്കിയ മാനദണ്ഡങ്ങൾക്കനുസരിച്ച് വൈദ്യശാസ്ത്രപരമായി യോജിക്കണം താഴെ (1) ചെവി: കേൾവി തികഞ്ഞതായിരിക്കണം (I) കണ്ണ്. വിദൂര കാഴ്ച 6/6 രണ്ട് കണ്ണുകൾക്കും സ്നെല്ലെൻ. കാഴ്ചയ്ക്ക് സമീപം: - രണ്ട് കണ്ണുകൾക്കും 0.5 സ്നെല്ലെൻ. കളർ വിഷൻ: സാധാരണ രാത്രി അന്ധത: ഇല്ല കാഴ്ചയുടെ ഫീൽഡ്: നിറഞ്ഞു (I) പേശികളും സന്ധികളും: - പക്ഷാഘാതവും സ്വതന്ത്ര ചലനങ്ങളുള്ള എല്ലാ സന്ധികളും ഇല്ല (വി) നാഡീവ്യൂഹം: തികച്ചും സാധാരണവും ഏതെങ്കിലും പകർച്ചവ്യാധികളിൽ നിന്ന് മുക്തവുമാണ് രോഗങ്ങൾ. കുറിപ്പുകൾ: 1. എല്ലാ ഘട്ടങ്ങളിലും അപേക്ഷകർക്ക് നിലവിലെ ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരിക്കും അപേക്ഷയുടെ അവസാന തീയതി, ഒഎംആർ ടെസ്റ്റ്, പ്രായോഗികം ടെസ്റ്റ്, അഭിമുഖം തുടങ്ങിയവ. (2) ലൈറ്റ് മോട്ടോർ വാഹനങ്ങൾ ഓടിക്കുന്നതിലെ വൈദഗ്ദ്ധ്യം ഒരു പ്രായോഗികതയിലൂടെ തെളിയിക്കണം തിരഞ്ഞെടുപ്പ് സമയത്ത് കെപിഎസ്‌സി നടത്തിയ പരിശോധന. (3) ശരിയായ മെഡിക്കൽ സർട്ടിഫിക്കറ്റ് വഴി മെഡിക്കൽ ഫിറ്റ്നസ് തെളിയിക്കപ്പെടും ഒരു അസിസ്റ്റന്റ് സർജന്റെ റാങ്കിൽ കുറയാത്ത ഒരു മെഡിക്കൽ ഓഫീസറിൽ നിന്ന് ഖണ്ഡിക 7 (3) (3 (1) ഒഴികെ) പ്രസക്തമായ എല്ലാ വിശദാംശങ്ങളും ഉൾക്കൊള്ളുന്നു ഖണ്ഡിക 7 (3) ലെ കാഴ്ചശക്തി സംബന്ധിച്ച മെഡിക്കൽ സർട്ടിഫിക്കറ്റ് a സർക്കാർ സേവനത്തിലെ നേത്രരോഗവിദഗ്ദ്ധനെയും
@sreejithsreeju88613 жыл бұрын
Test date എപ്പോൾ bro
@sayooj69432 жыл бұрын
Test kazhinjo
@kannankaippadamala2 жыл бұрын
Listil undo.. Date enna
@JIOJIO-xf5sg3 жыл бұрын
Bro ente police driver nte verification kaziju...cut off kazinju ethra mark athikom kittiyal job urapikam ?
@jickskicks89413 жыл бұрын
Vacancy undu... Ellavarkum joli kittnam ennu agrahikunnu Pine practical test kittiya markum or khadakamanu.. 58 allernno cut off? 58+10=68=practical oru 20 =oru 88 mark kittiyal urppikkam ennu njan karthunuu.. Nalla vaccine undu... Prethishikuka.. All the best
Bro, reverse പോകുമ്പോൾ തല പുറത്തിട്ട് നോക്കാവോ, സംശയം
@jickskicks89413 жыл бұрын
Kannadyil nokki edukkanam ennanu rool but rto athra nirbendam parayarilla..
@Akkusettan.11 ай бұрын
Fireman ഡ്രൈവർ Exam ന് ട്രേഡ് part പഠിക്കാൻ പറ്റിയ text ഏതാന്ന് പറയാമോ
@jickskicks894111 ай бұрын
Driver examinite ethu text anakilum kuzhappam illa...fire man driver ippo vilichittundalloo..
@jickskicks894111 ай бұрын
50 gk 50 topic driver Anu..all the best
@akhiltp46123 жыл бұрын
Fireman driver h test alley🤔 Reply tharumo
@jickskicks89413 жыл бұрын
T test anuuu H arnnu nerathe...
@vishnuprasadk73193 жыл бұрын
Sir psc heavy പ്രാക്ടീസ് കൊടു ക്കുന്ന സ്കുൾ എവിടാണ് plz help ഞാൻ tvm ആണ്
@jickskicks89413 жыл бұрын
Njan ekm anu aythukndu endey aduthulla alkrudey karyame enik ariyu Endey arivil thodupuzha undu,puzhppa driving pine palakkad national undu..
@vishnuprasadk73193 жыл бұрын
@@jickskicks8941 ok bro Plz help ഈ uploading msgs വന്നാൽ എത്ര ദിവസത്തിനകം driving testനു വിളിക്കും അറിയുമോ..??
@7.2m483 жыл бұрын
സാറിന്റെ നമ്പർ തരുവൊPls
@7.2m483 жыл бұрын
വയനാട്ടിൽ എവിടെയാണ് practical Test Centre ?
@maheshoc58843 жыл бұрын
Kalpatta
@7.2m483 жыл бұрын
@@maheshoc5884 Thank U mahesh ,number കിട്ടാൻ വഴി ഉണ്ടോ? .കൽപറ്റ സ്ഥാപനത്തിന്റെ പേര് തന്നാലും മതി
@7.2m483 жыл бұрын
നിങ്ങടെ നമ്പർ തരുവൊ? ,വിളിക്കാനാണ് details അറിയാൻ
@rojinkurian5233 жыл бұрын
Psc test centre ആണോ അതയോ practice ചെയ്യാനുള്ള centre ആണോ bro....
@7.2m483 жыл бұрын
@@rojinkurian523 Practice
@shanu76903 жыл бұрын
Ldv examinnu T test anoo
@jickskicks89413 жыл бұрын
H ayirikumm
@ebinjose29763 жыл бұрын
Psc ldv h test onnu parayamo
@jickskicks89413 жыл бұрын
License edukkan H eduthapole thanne....
@abhijithrajan9114 Жыл бұрын
20 അടി ആക്കി കുറച്ചിട്ടുണ്ട് ..
@gokulsajith72633 жыл бұрын
Sir ,driving exam inu padikan oru book suggest chaiyamo.
@jickskicks89413 жыл бұрын
Driverudey thanne psc book kittum edelum vangya mathy ellam basically onnanu vere prethekichu chothikkn onnum illalo...🤗
@shihabkunju56333 жыл бұрын
Road test ill Fail undo
@jickskicks89413 жыл бұрын
No.. Only mark
@binunixan83653 жыл бұрын
Sir u Instagram ID sir
@user-kz6vi9px4v3 жыл бұрын
Written exam 60 mark und oru job pratheekshikamo
@jickskicks89413 жыл бұрын
Edilaa?
@jickskicks89413 жыл бұрын
Fireman cut of 55 ayirunnu ennu thonunnu...enik advise kittyirunnu akey 60 peril thaxhaye niyamanam nadannattullu avaripo training il anu.. Pinne various vilichirunallo soo evidelum kittadirikkilla pretheeshikuka,veendum parisremikkukka..all the best
@akshayrajop24023 жыл бұрын
@@jickskicks8941 fire man driver notification driving test neee kurichhh parayunnillaaalo?? Physical alleee ulluuu
@akshayrajop24023 жыл бұрын
@@jickskicks8941 plz reply
@jickskicks89412 жыл бұрын
@@akshayrajop2402 Ednkilum driver test nu practical illathirikkoo bro?