No video

പുഴ മീന്‍ വീട്ടില്‍ ഉണങ്ങി ഉണക്കമീന്‍ തയ്യാറാക്കുന്നത് കണ്ടിട്ടുണ്ടോ?|Earth Lovers Media

  Рет қаралды 139,515

Earth lovers media

Earth lovers media

Күн бұрын

#earthloversmedia
#fishing_malayalam
#fishing_and_cooking
#net_fishing

Пікірлер: 238
@shylavelther2211
@shylavelther2211 Жыл бұрын
നിങ്ങളുടെ ജീവിതമാണ് ജീവിതം ഒരു മടിയുമില്ലാതെ അധ്വാനിക്കുന്ന കുടുംബം ❤️❤️❤️❤️❤️
@meempara817Manumeempara
@meempara817Manumeempara Жыл бұрын
Ginu bro കുടുംബത്തിന്റെ ഒത്തൊരുമ ആണ് നിങ്ങളുടെ വിജയത്തിന്റെ രഹസ്യം.. എല്ലാ നന്മകളും നേരുന്നു.സ്നേഹം😍😍😍😍
@biju-cheloor
@biju-cheloor Жыл бұрын
അമ്മ പറഞ്ഞതാ ശെരി.. 💓 പഞ്ഞം കർക്കിടകത്തിലൊക്കെ കപ്പയും ഒണക്കമീനും കിട്ടിയാൽ മൽപ്പിടുത്തം തന്നെയാ..!!
@zebamezaneenmedia6901
@zebamezaneenmedia6901 Жыл бұрын
നിങ്ങൾ എല്ലാവരെകാളും നന്മകൾ ഉള്ള കുടുംബം ആണ്
@mohanakrishnananji3215
@mohanakrishnananji3215 Жыл бұрын
Mohanakrishnan
@samjithmohanan5746
@samjithmohanan5746 Жыл бұрын
സാമ്പത്ത് കാലത്തു കാ പത്തു വെച്ചാൽ ആപത്തു കാലത്തു കാ 10 തിന്നം സൂപ്പർ വീഡിയോ, നമ്മൾ പുറത്തു നിന്നും വാങ്ങി തിന്നുന്ന ഉണക്ക മീൻ ഇത്ര ക്ലീൻ ആക്കാൻ ഒന്നും ഒരിക്കലും നിൽക്കില്ല, എന്ത് രീതിയിൽ ആണാവോ അതൊക്കെ നമ്മുടെ കൈകളിൽ എത്തുന്നത് ഇവിടെ ഏത്ര ദിവസത്തെ കഷ്ടപ്പാടാണ് ഫ്രഷ് and നാച്ചുറൽ. വളരെ ഇഷ്ടമായി
@shyrac7962
@shyrac7962 Жыл бұрын
ഇത്രയും ഫ്രഷ് ഉണക്കമീൻ വേറെ എവിടെയും കിട്ടില്ല.... ഇത് online ആയി sale ചെയ്തൂടെ ബ്രോ 👍
@Earthloversmedia
@Earthloversmedia Жыл бұрын
Sremikkunnund
@arungeorge3953
@arungeorge3953 Жыл бұрын
@@Earthloversmedia address thannal 1kg ayachu tharumoo!?
@ManiKandan-bt8he
@ManiKandan-bt8he Жыл бұрын
Yes
@babykuttyraju7812
@babykuttyraju7812 Жыл бұрын
Mavelikara il Oru kilo tharumo rate ethra ayalum kuzhapamilla karanam ithrayum neat and clean engum kitila
@fasalkk2020
@fasalkk2020 Жыл бұрын
കൊടുക്കുന്നുണ്ടെങ്കിൽ എനിക്കും വേണം
@binuthanima4970
@binuthanima4970 Жыл бұрын
അടിപൊളി ഇത്രയും ഫ്രഷ് ഉണക്ക മീൻ ഒരിടത്തും കിട്ടില്ല
@ratheeshramanan6066
@ratheeshramanan6066 Жыл бұрын
ബ്രോ നല്ല അടിപൊളി ഒരു വീഡിയോ ആയിരുന്നു. ഞാൻ ആദ്യമായാണ് മീൻ ഉണങ്ങുന്നത് കാണുന്നത്. ഇതിന്റെ പുറകിൽ നല്ലൊരു കഷ്ടപ്പാട് കൂടി ഉണ്ട്. 👍
@kannananie8144
@kannananie8144 Жыл бұрын
👍👍👍, അമ്മ വീഡിയോ അവസാനിക്കുന്നതിനു മുൻപ് പറഞ്ഞ വാക്കുകൾ സത്യം ആണ് 🥰🥰🥰
@lathamohandas6989
@lathamohandas6989 17 күн бұрын
എല്ലാവരും ഒരു പോലെ കഠിനാദ്വാനം ചെയ്തു ജീവിക്കുന്നവർ. വീഡിയോ എല്ലാം സൂപ്പർ.
@samadsmd3241
@samadsmd3241 Жыл бұрын
ജിനു ഏട്ടാ സമ്മദിച്ചു നല്ല ഫ്രഷ് മീൻ ഉണക്കുന്നത് ഞാൻ ഇതുവരെ കണ്ടിട്ടില്ല എടക്ക് അമ്മയുടെ തഗ് കഷ്ടപെടാതെ എന്ന വാക്കുകൾ ഇഷ്ടമായി എനി കുക്കിം വീഡിയോ കാത്തിരിക്കുന്നു ❤️
@simijoy3044
@simijoy3044 Жыл бұрын
കപ്പയു൦ ഉണക്കമീനു൦😋😋😋😋 പറഞ്ഞുകൊതിപ്പിക്കല്ലേ ...കേട്ടിട്ട് കൊതിയാവുന്നു.....👌👌👌👌👌
@rajeenalucysebastian3733
@rajeenalucysebastian3733 Жыл бұрын
കപ്പയും ഉണക്കമീനും പറഞ്ഞു കൊതിപ്പിച്ചു. നിങ്ങളുടെ വീഡിയോ എല്ലാം അടിപൊളി ആണ്. ഇന്നുവരെ ഞാൻ കഴിച്ചിട്ടില്ലാത്ത മീൻ വാള, ആരാകൻ, പുല്ലൻ, കാരി മുതലായവ ആണ്. അടുത്ത വീഡിയോക്കായി കാത്തിരിക്കുന്നു
@azhakintedevathakumary5899
@azhakintedevathakumary5899 Жыл бұрын
ഉണക്ക മീൻ ഏറെ ഇഷ്ടം. പക്ഷേ ചെറുപ്പത്തിൽ കിട്ടിയിരുന്ന തരം നല്ല മീൻ ഇപ്പോ വാങ്ങാൻ കിട്ടാറില്ല. അതുകൊണ്ട് ആ മോഹം എന്നേ ഉപേക്ഷിച്ചു.😥 എന്നാൽ ഈ വീഡിയോ കണ്ടപ്പോൾ കൊതി തോന്നുന്നു. 🥲. തൃശൂരാണ് ഞങ്ങൾ.
@rejimolsijo9270
@rejimolsijo9270 Жыл бұрын
ആദ്യമായിട്ട് ആണ് മീൻ ഉണക്കാൻ റെഡിയാക്കുന്നത് കാണുന്നത്. സൂപ്പർ നല്ല വൃത്തിയായി. കൊതി വന്നിട്ട് വയ്യ.😋😋😋
@chinnammavarghese6008
@chinnammavarghese6008 Жыл бұрын
കൊതിപ്പിച്ചു ...ജിനൂ ...online sale തുടങ്ങണേ ..എനിക്കും വേണം ,നിങ്ങളുടെ അധ്വാനം നിങ്ങളെ ഉയരങ്ങളിൽ എത്തിക്കട്ടെ ...
@deepalukose5002
@deepalukose5002 Жыл бұрын
ഈ ഉണക്കമീൻ വിക്കുന്നുണ്ടേൽ അറിയിക്കുമോ അമ്മയും അച്ഛനും നല്ല അദ്വാനികളാണ്
@joshymonjoseph6741
@joshymonjoseph6741 Жыл бұрын
ഉണക്കമീനും കപ്പയും സൂപ്പർ ആണ്👌👌
@beenapulikkal5709
@beenapulikkal5709 Жыл бұрын
ഉണ്ടാക്കണം. ആദ്യമായിട്ടാണ് ഇങ്ങനെ ഉണക്കാo എന്ന് അറിയുന്നത്. ❤❤❤❤
@pradeepv.a2309
@pradeepv.a2309 Жыл бұрын
ഹായ് ജിനു സൂപ്പർ അടിപൊളി വീഡിയോ മീൻ ഓണങ്ങുന്നേനൊപ്പം ആളും ഒണങ്ങി പോകുമല്ലോ അമ്മാതിരി വെയിലാ ഇതു വില്പന കൂടി നോക്കരുതോ ഉണ്ടെങ്കിൽ പറയണേ
@Linsonmathews
@Linsonmathews Жыл бұрын
കൊള്ളാം 😍 നല്ല വീഡിയോ 👌👌👌 ഇതൊക്കെ കാണാൻ ഇഷ്ടം ❣️❣️❣️
@Earthloversmedia
@Earthloversmedia Жыл бұрын
Tq saho
@familyvlogswithjosmy3041
@familyvlogswithjosmy3041 Жыл бұрын
Hai ചേട്ടാ പുതിയ കൂട്ടാണ്കേട്ടോ എനിക്ക് ചേട്ടന്റെ വീഡിയോസ് വളരെ ഇഷ്ടമാണ് എനിക്കും ചേട്ടനെപ്പോലെ എപ്പോൾ മീൻ പിടിക്കാൻ പോയാലും മീൻ കൊണ്ടുവരുന്ന ചേട്ടൻ ഉണ്ടായിരുന്നു ഇപ്പോൾ എൻറെ കൂടെ ഇല്ല ഓർമ്മയായിട്ട് ഒന്നര വർഷം ആയി ചേട്ടനെകാണുബോൾ എനിക്ക് എൻറെ ചേട്ടായിയെ ഓർമ്മ വരും നിങ്ങളുടെ നാടും വീടും എനിക്ക് വലിയ ഇഷ്ടമാണ് 👍🏻🥰🥰❤️❤️❤️
@devotional_editz6174
@devotional_editz6174 Жыл бұрын
എന്റെ മോനെ ഒണക്ക മീൻ കണ്ടിട്ട് കൊതി വരുന്നു
@shalinipillai641
@shalinipillai641 Ай бұрын
Very good. All are very hard working loving and cooperative. Keep it up 👍
@BR-px2mg
@BR-px2mg Жыл бұрын
Dry fish🐠🐋🐟 preparation SUPER 👌
@prakashmanoj6002
@prakashmanoj6002 Жыл бұрын
സൂപ്പർ... സമ്മതിച്ചു.. കൊതിയാകുന്നു ❤❤❤
@ronejincy
@ronejincy Жыл бұрын
സൂപ്പർ വീഡിയോ sale ഉണ്ടോ ഉണ്ട് എങ്കിൽ പറയണം
@saidalavisaidu763
@saidalavisaidu763 Жыл бұрын
ടാർപ്പായയിൽ മീൻ ഉണക്കാൻ ഇട്ടാൽ അത് വളരെ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കും ടാർപ്പായ ചൂടായി ഉരുകിയാൽ അതിൻറെ സ്മെല്ലും കൂടി മീനിൽ കലരാൻ സാധ്യത വളരെ കൂടുതലാണ്
@KK-iv5wb
@KK-iv5wb Жыл бұрын
ചെട്ടനും ചേച്ചിയും ഇഷ്ട്ടം 🙏👍❤️
@sana2578
@sana2578 Жыл бұрын
Bro എനിക്കു ഈ ഉണക്കമീ൯ കുറച്ചു വേണമായിരുന്നു. കിട്ടുമോ? പച്ച മീനും ഇഷ്ടം. സ്ഥലം കരുവാറ്റയാണോ? God bless you
@Earthloversmedia
@Earthloversmedia Жыл бұрын
Tq
@Earthloversmedia
@Earthloversmedia Жыл бұрын
Meen unangikkondirikkuva sale aakumbol video idaam
@shinyabraham3265
@shinyabraham3265 Жыл бұрын
Polichu bro
@lancykani104
@lancykani104 Жыл бұрын
Hi Mon hard working parents.God bless them. 👍🙏
@manojthomas2141
@manojthomas2141 Жыл бұрын
Big salute your hard work
@seemagk6345
@seemagk6345 Жыл бұрын
Amma paranjathu correct.... Dry Fish kandittu kothiyavunu 👌👌👌👌👌
@geethaprasannan9994
@geethaprasannan9994 Жыл бұрын
Jinu ee meen unagiyath kodukkan undakumo.njagal vannal kittumo.1kg enthanu vila.njagalkk vaganamennund.good processing. Ammakk oru big salute 👏onlinil vagam.
@sravanp7478
@sravanp7478 Жыл бұрын
Bro njn vallya oru fan aanu omanil aanu orupaad ishtanu videos Oru doubt ind e videoil first nalla vannam kazhuki velupicht uppit vechal nthelm vethyasm undo atho ingane thanne first upp itt ath thech kazhukunnathil nthelm diffrnce undo?
@bijukuriakose2548
@bijukuriakose2548 Жыл бұрын
അമ്മയും അച്ഛാച്ചനും സൂപ്പർ
@minithomas137
@minithomas137 Ай бұрын
Medikkan kittumo please?
@ragygeorge6319
@ragygeorge6319 Жыл бұрын
Nice way fish drying Excellent 👍
@sreejasajeev891
@sreejasajeev891 Жыл бұрын
നന്മ നിറഞ്ഞ കുടുംബം..ദൈവം അനുഗ്രഹിക്കട്ടെ......ഒരു കിലോ ഉണക്കമീൻ അയച്ചു തരുമോ? നല്ല വൃത്തിയിൽ ഉണക്കിയ മീൻ സമാധാനത്തോടെ കഴിക്കാം....അയച്ചു തരും എങ്കിൽ മറുപടി തരുമോ?
@minithomas4036
@minithomas4036 Жыл бұрын
Clay pot Alle use cheyunnathr
@RathySKumar
@RathySKumar 5 ай бұрын
Hi jinu njan delhiyil thamasikkunna oru veettamma anu anikku nigalude unakja meen vangan anthanu vazhi
@rejiabraham1231
@rejiabraham1231 Жыл бұрын
ഏതു നടന്‍ ആണ് ഉണക്ക മീന്‍ ഉണ്ടാക്കുന്നത് ?
@sheebaantony1678
@sheebaantony1678 Жыл бұрын
Evideya,Vannal vangan kittumo
@maheshkumarkumar6119
@maheshkumarkumar6119 Жыл бұрын
ഉണക്കമീൻ വിൽക്കാൻ ഉണ്ടാകുമോ
@sunithaanil8435
@sunithaanil8435 Жыл бұрын
Ethe sale chiyumo, vanghananu
@rosammajohny553
@rosammajohny553 Жыл бұрын
Jinubhai, ingane unangi vekkunna meen kanachu pokumo?? Please answer me.....please....
@abhiajith6833
@abhiajith6833 Жыл бұрын
എനിക്കും ഒരു കിലോ വേണം അത്രയും ഇഷ്ടമായി
@ajikodathupadavil291
@ajikodathupadavil291 Жыл бұрын
പൊളി വീഡിയോ ആയി ബ്രോ എല്ലാവിധ ആശംസകളും
@shinuvarghese160
@shinuvarghese160 Жыл бұрын
Jinu brooo and family
@shibinshibin9122
@shibinshibin9122 Жыл бұрын
Inn fast commant njan
@aniyanp.varghese1827
@aniyanp.varghese1827 Жыл бұрын
Very good. Big good family. Amma aanu hero. Ammakku kannu kittum nokkanam eallarkkum dhaivam anugrahikkatte. Hoo. Amma paranjapole kashtappettale jeevikkan partook.ammayude good upadesam God bless all family 👪
@DileepKumar-gn3mg
@DileepKumar-gn3mg Жыл бұрын
അളിയാ കണ്ടിട്ട് കൊതിയാവുന്നു എന്നെ കൂടെ കൂട്ട് 😄😄😄😄🙏🙏🙏
@sruthisruthik.s2629
@sruthisruthik.s2629 Жыл бұрын
Kadal meen ee same model I'll aano unnakameen aakunnath. Plz reply
@Earthloversmedia
@Earthloversmedia Жыл бұрын
Njangal kadal meen unangunnilla
@lillywilson5112
@lillywilson5112 Жыл бұрын
Super and hygienic way of drying .How to get fish from u people .
@sicilymathews6133
@sicilymathews6133 Жыл бұрын
Online aayi kittumo.
@azeemn2015
@azeemn2015 Жыл бұрын
Jinu anna poli
@sunilrajsunilraj4051
@sunilrajsunilraj4051 Жыл бұрын
Super video
@anurajrajendran5776
@anurajrajendran5776 Жыл бұрын
Order cheythal ayachu tharaan pattumo
@anurajrajendran5776
@anurajrajendran5776 Жыл бұрын
Oru varumanam koode aakum
@lgputhoor
@lgputhoor Жыл бұрын
എവിടെയാ ഇത്. എനിക്കും വേണം
@varunkaral6372
@varunkaral6372 Жыл бұрын
Onaka meen kanumbol yodhayilley jagathi chettanta scene oramma varunnu😂
@dennisoman8375
@dennisoman8375 Жыл бұрын
Thanks a lot. Very good idea got about kuttanad fishing and preserving fish for their own use in of season of fish.
@vijayammas1524
@vijayammas1524 Жыл бұрын
Jinukuttikal evide kandilla
@priyasabu2851
@priyasabu2851 Жыл бұрын
Sooper
@muneerummer5240
@muneerummer5240 Жыл бұрын
Ee onakiya meen kodukunno onnichu eduthollaam
@maheshps3083
@maheshps3083 Жыл бұрын
Dry fish sale undo, vennam
@sanuviji4017
@sanuviji4017 Жыл бұрын
Super
@muneerummer5240
@muneerummer5240 Жыл бұрын
Bro eth vechu nigal egne food undakunne aaa video onu chey
@geethacg2262
@geethacg2262 Жыл бұрын
അമ്മക്ക് നല്ല പണി ആണല്ലോ... 💕
@Earthloversmedia
@Earthloversmedia Жыл бұрын
Ammayum wife um achachanum njanum aniyanum okke cheyyum ith
@shinuvarghese160
@shinuvarghese160 Жыл бұрын
@@Earthloversmedia jinu bro how we contact u
@joys5797
@joys5797 Жыл бұрын
You guys are so hardworking 👌🏽🙏👍
@anglerachayan
@anglerachayan Жыл бұрын
Bro adipoliyanu vlog
@varghesethresiamma3387
@varghesethresiamma3387 Жыл бұрын
Pengalootty kku koduthu vidunnille?
@shijipunnokkil628
@shijipunnokkil628 Жыл бұрын
Amma achan..... Jinu chettan😘😘😘
@astransports1897
@astransports1897 Жыл бұрын
AMMA YKKU NALLA JOLIYANALLO APPOZHUM
@lathavimal220
@lathavimal220 Жыл бұрын
ചങ്ങനാശ്ശേരിയിൽ ആണ്,1kg kittumo?
@yemmyyoungyemmyyoung4543
@yemmyyoungyemmyyoung4543 Жыл бұрын
ചേട്ടാ ഓണാക്കിയ പള്ളത്തി മേടിക്കാൻ കിട്ടുമോ അവിടെ
@ShaliniRecipes
@ShaliniRecipes Жыл бұрын
Online aayi vangan pattumo bro
@vasugaming4866
@vasugaming4866 Жыл бұрын
സൂപ്പർ
@kaleshdas5011
@kaleshdas5011 Жыл бұрын
Ethu kanunna unakkameen pranthan aya njan😋😋😋😋
@mollyaugustian6475
@mollyaugustian6475 Жыл бұрын
Ennenkilum oru dhivasam jnagal vannal ethiri unakka meen tharumo from Wayanad ❤️❤️❤️❤️❤️
@baijujacob2434
@baijujacob2434 Жыл бұрын
Vilichal kitunna nambur onnu tharumo
@shoukathchoondikkal5890
@shoukathchoondikkal5890 Жыл бұрын
Malappurathak Koriyar ayachu tharumo
@achuponnu9657
@achuponnu9657 Жыл бұрын
ഇത് സ്ഥലം എവിടെയാ
@bijukuriakose2548
@bijukuriakose2548 Жыл бұрын
ചേട്ടായി ഉണക്കമീൻ കുറച്ചു വേണം എന്താ വില
@azeemn2015
@azeemn2015 Жыл бұрын
Jinu anna kannan njan varunnu inde apollu enikku kurach thanal mathi
@mukundanm2070
@mukundanm2070 Жыл бұрын
Kurache. Anikkum. Tharanam. Ginuve
@jayanjoseph6682
@jayanjoseph6682 Жыл бұрын
Unakka meen vilpanakku Undo
@shibeenashibeena8711
@shibeenashibeena8711 Жыл бұрын
Kanditu kothiyavunnu
@sushamaraju7886
@sushamaraju7886 Жыл бұрын
Varatta kurachu tharumo
@user-why__
@user-why__ Жыл бұрын
Kooduthal unakki sale cheyyu bro
@susanalex8824
@susanalex8824 Жыл бұрын
Unnaka meeninu order thannal kittumo
@rasheedvaliyakathrasheed7812
@rasheedvaliyakathrasheed7812 Жыл бұрын
ഏത് നടനാണ് മീൻ ഉണക്കുന്നത് ?
@andrewsm.f1255
@andrewsm.f1255 Жыл бұрын
പുല്ലൻ ഉണങ്ങിയത് കൊടുക്കുന്നുണ്ടോ
@mcmathews3333
@mcmathews3333 Жыл бұрын
പൊടി മീൻ കീറി കുടൽ കളയാതെ ആണോ ഉണക്കുന്നത് ?
@baijujacob2434
@baijujacob2434 Жыл бұрын
Ashane vanna kurach tharuvo
@ratheeshkrishnan7251
@ratheeshkrishnan7251 Жыл бұрын
Ginu bhai kodukkan undakumo
@rajeevj.p8558
@rajeevj.p8558 Жыл бұрын
കുറച്ചു കിട്ടാൻ എന്താ വഴി.,..
@bijukuriakose2548
@bijukuriakose2548 Жыл бұрын
വയമ്പ് അച്ചാർ ഓൺലൈൻ ആയി കൊടുക്കുന്നുണ്ടോ
@jojimathewelenjikal5617
@jojimathewelenjikal5617 Жыл бұрын
I. Need regularly dry fish
@johnmathew8829
@johnmathew8829 Жыл бұрын
My favourite kappa meen
Dad Makes Daughter Clean Up Spilled Chips #shorts
00:16
Fabiosa Stories
Рет қаралды 1,9 МЛН
艾莎撒娇得到王子的原谅#艾莎
00:24
在逃的公主
Рет қаралды 53 МЛН
This Dumbbell Is Impossible To Lift!
01:00
Stokes Twins
Рет қаралды 32 МЛН
റിയൽ ഹീറോയും പെരുവലയും
32:01
Appappi FISHING VLOGS
Рет қаралды 15 М.
Dad Makes Daughter Clean Up Spilled Chips #shorts
00:16
Fabiosa Stories
Рет қаралды 1,9 МЛН