No video

പുറംമ്പോക്കിൽ തുറന്ന ഷെഡിൽ ഒറ്റയ്ക്ക് ജീവിച്ച് ഊണ് വിളമ്പുന്ന അമ്മ | Street Food Kerala

  Рет қаралды 843,652

Sani's Media

Sani's Media

Күн бұрын

പുറംമ്പോക്കിൽ തുറന്ന ഷെഡിൽ ഒറ്റയ്ക്ക് ജീവിച്ച് ഊണ് വിളമ്പുന്ന അമ്മ | Street Food Kerala
#keralanews #streetfoodkerala #livenews #foodvlog
KAUSLYA
Ac No : 67214504667
IFSC : SBIN0070101
State Bank Of India
Kottayam Civil Station

Пікірлер: 811
@saleenasiddik9678
@saleenasiddik9678 Жыл бұрын
പാവം അമ്മയുടെ നിഷ്കളങ്കമായ ചിരി കാണുമ്പോൾ സങ്കടം വരുകയാണ്, സാനിസ് ബ്രോ ഇങ്ങനെയുള്ള പാവങ്ങളെ സഹായിക്കാൻ നല്ല മനസ്സ് കാണിച്ച ബ്രോയ്ക്ക് ഇലവിധ ഐശ്വര്യങ്ങളും ഉണ്ടാവും,,,,
@ansarika2872
@ansarika2872 Жыл бұрын
God bless you ❤❤
@satheeshkumar-ds8gk
@satheeshkumar-ds8gk Жыл бұрын
Saani Bhai praud of you 🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤
@vijayanpillai2442
@vijayanpillai2442 Жыл бұрын
​@@satheeshkumar-ds8gk,o
@parudeesa-ox2wp
@parudeesa-ox2wp Жыл бұрын
ഒരുപാട് സങ്കടങ്ങൾ ഉള്ളിലൊതുക്കി ചിരിക്കുന്ന അമ്മയെ കണ്ടപ്പോൾ കണ്ണ് നിറഞ്ഞ് പോയി🙏🏼❤️👍
@susangigi8347
@susangigi8347 Жыл бұрын
പരിഭവങ്ങൾ എല്ലാം ഉള്ളിൽ ഒതുക്കി, സ്വന്തം മക്കളെ കുറ്റപ്പെടുത്താതെ, കഷ്ടപ്പെട്ട് ജീവിക്കുന്ന ഒരമ്മച്ചി, എല്ലാ സ്ത്രീകൾ കും ഒരു മാതൃക ആണ് ഈ അമ്മ ❤❤ love you അമ്മ...
@reemkallingal1120
@reemkallingal1120 11 ай бұрын
annittum parayunnu ante makkal kashttapedaruthennu🙏😢
@fathimasuhraperumpally6298
@fathimasuhraperumpally6298 8 ай бұрын
Athanu ammayude sneham
@manojauth
@manojauth 6 ай бұрын
കണ്ണിൽ ചോരയില്ലാത്ത വർത്തമാനം പറയരുത്. എല്ലാ സ്ത്രീകളും ഈ അമ്മയെ മാതൃക ആക്കണം പോലും. ഒരു സ്ത്രീയും ഈ അമ്മയെ മാതൃക ആക്കരുത്. ഒരു അമ്മയ്ക്കും ഈ ഗതി വരരുത്...
@varshavenu8961
@varshavenu8961 Жыл бұрын
സാനി ചേട്ടാ ആ അമ്മക്ക് കിട്ടുന്ന സഹായം മക്കൾ പിടിച്ചു വാങ്ങാതെ നോക്കണേ🙏🙏🙏❤️❤️❤️
@maheshkumar.mkumar2280
@maheshkumar.mkumar2280 Жыл бұрын
Athe
@sumakt6257
@sumakt6257 3 ай бұрын
Yes അതിനു ഒരു കരുതൽ വേണം ..മക്കൾ സ്വാർഥർ ആണ്
@kanchanamala1029
@kanchanamala1029 Жыл бұрын
77 ആം വയസ്സിലും സന്തോഷത്തോടെ അധ്വാനിച്ചു ജീവിക്കുന്ന അമ്മ 🙏👍💞
@vimalashenoy6360
@vimalashenoy6360 Жыл бұрын
Engane yulla Amma mare rakshganayi guruvayoor appan varumennanu mansu parayunnad
@aswathykrishan129
@aswathykrishan129 Жыл бұрын
ഈ പ്രായത്തിലും ഈ അമ്മ യുടെ ഈ ജീവിതം നന്നായി. തീർച്ചയായും അമ്മയിക്കു ഈശ്വരൻ കൂട് ഉണ്ട് 👍👏👌🌹🙏🙏🙏🙏🙏🙏🙏🙏🙏🙏
@fathimasuhraperumpally6298
@fathimasuhraperumpally6298 8 ай бұрын
Daivam neethimanau karunyavananu.
@priyeshkannan1991
@priyeshkannan1991 Жыл бұрын
50 തന്നാലും സന്തോഷക്കുറവൊന്നും ഇല്ല ഭക്ഷണം അല്ലേ.. അമ്മയുടെ സ്നേഹവും നല്ല മനസ്സും ❤️❤️❤️❤️❤️
@rejikumarrejikumars7012
@rejikumarrejikumars7012 Жыл бұрын
മക്കളിൽ ഒരാൾ കോട്ടയം ഈസ്‌റ്റ്‌ പോലിസിൽ സബ് ഇൻസ്പെകടറാണ്. മക്കളുടെ സഹായം അമ്മക്ക് വേണ്ടാഞ്ഞിട്ടാണോ അതോ മക്കൾ അമ്മയെ നോക്കാഞ്ഞിട്ടോ എന്തായാലു ഒരു സബ് ഇൻസ്പെക്ടറുടെ അമ്മ പുറംപോക്കിൽ കഴിയുന്നത് കേരളീയ സമൂഹത്തിന് നാണക്കേടാണ്. അമ്മയുടെ ജോലിക്ക് Big Salute
@marygreety8696
@marygreety8696 5 ай бұрын
Nokkunnudengol ee amma ithu pole kashtapedumo
@premamv1186
@premamv1186 4 ай бұрын
ശരിക്കും കേരളീയ സമൂഹത്തിന് നാണക്കേടു തന്നെ. പാവം അമ്മച്ചി ... എന്തു സ്നേഹം നിറഞ്ഞ ചിരി ഇതു മാത്രം മതി അവർ ഒരു നിറകുടമാണ് എന്ന് ബോധ്യപെടാൻ❤
@georgerajan6159
@georgerajan6159 3 ай бұрын
Ente ammey!❤❤❤
@reejaranjith2436
@reejaranjith2436 3 ай бұрын
❤️🥰
@SreekalaJ-fq9cp
@SreekalaJ-fq9cp 3 ай бұрын
നാണമില്ലേ ഇന്ന് മകാൻ മാരെ കാളും മരുമകൾക്കാണ് അമ്മമാർ ജോലിക്കു പോകാതെ അവളുടെപുഴുക്ക ചെയ്യാൻ വാലാട്ടിയാകാൻ കൊതിക്കുന്നത് അങ്ങനെ ഉള്ളപ്പോൾ പൊളി അമ്മ എനിക്കു ഇങ്ങനെ ആകണം ആരെയും കൂസാതെ പുല്ല വിലയാക്കണണം തളർത്തുന്നവർക്ക്
@priyankaek5829
@priyankaek5829 Жыл бұрын
പാവങ്ങളെ സഹായിക്കാൻ കാണിക്കുന്ന ഈ മനസ്സ് ഉണ്ടല്ലോ മോനെ നിനക്ക് വേണ്ടി എത്ര പ്രാർത്ഥിച്ചാലും അത് മതിയാവില്ല ❤❤❤❤❤❤❤❤
@NaseeraNasi-fc4zl
@NaseeraNasi-fc4zl Жыл бұрын
സത്യം
@dubaidubai847
@dubaidubai847 Жыл бұрын
ആ മക്കൾക്ക് അമ്മയുടെ കാലശേഷം കിട്ടാത്ത രീതിയിൽ വേണം വീടുണ്ടാക്കി കൊടുക്കാൻ അമ്മയുടെ കാല ശേഷം ഇതുപോലെ കഷ്ടപ്പെടുന്നവേറെ അമ്മമാർക്ക് ഉപകാരപ്പെടണം
@kannananie8144
@kannananie8144 Жыл бұрын
👍
@sreejanair7587
@sreejanair7587 Жыл бұрын
തീർച്ചയായും അങ്ങനെ ആണ് വേണ്ടത്, അല്ലാതെ മക്കൾ വീതം വച്ച് എടുക്കാൻ പാടില്ല
@anithasuniltk8860
@anithasuniltk8860 Жыл бұрын
അങ്ങനെ തന്നെയാണ് വേണ്ടത് ഒരിക്കലും മക്കൾക്ക് കിട്ടരുത്,,,🙏🙏🙏
@vineetharavichandran4690
@vineetharavichandran4690 7 ай бұрын
👍
@NADHIRHATHIM1186
@NADHIRHATHIM1186 Ай бұрын
Makjal undaaki kodukatte, allenkil avarude kaala sheshun makkal ennu parayunnawar athum kond pokum, avar avide kidakkatte
@Lullabylover
@Lullabylover Жыл бұрын
മക്കൾ ഉണ്ടെന്ന് പറഞ്ഞിട്ട് എന്താ കാര്യമല്ലേ അവരെ വളർത്തിയെടുത്ത് അവരുടെ കാലേ നിക്കാൻ പാഞ്ചാറായി കൊടുത്തപ്പോഴേക്കും അമ്മ പുറമ്പോക്കിലായി 😢 ആ ചിരിയും സ്നേഹം മതിയല്ലോ നമ്മൾ നമുക്ക് ജീവിതത്തിൽ കിട്ടാവുന്ന ഏറ്റവും വലിയ സമ്മാനം ❤️❤️❤️🙏🏻
@akhil3364
@akhil3364 Жыл бұрын
അമ്മമ്മയുടെ ചിരി... നല്ല അമ്മ എല്ലാ ഐശ്വര്യവും ഉണ്ടാകട്ടെ.. സര്ക്കാര് ഒര് വീട് വെച്ച് നൽകണം❤
@babuchellappan1932
@babuchellappan1932 Жыл бұрын
നല്ല സ്നേഹമുള്ള അമ്മച്ചി വീഡിയോ കണ്ടിട്ട് സന്തോഷവും കൂടെ സങ്കടവും എല്ലാം പെട്ടന്നു ശെരിയാകാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു 🙏
@sajanisajani3501
@sajanisajani3501 Жыл бұрын
ദൈവമേ കണ്ണ് നിറയാതെ കാണാൻ പറ്റില്ല അമ്മാ ഒരു വീട് ഉണ്ടാകാൻ 🙏🙏 ദൈവം അനുഗ്രഹിക്കട്ടെ
@rosammasam4457
@rosammasam4457 Жыл бұрын
Satyam aanu
@chandranpk3738
@chandranpk3738 Жыл бұрын
കണ്ണു നനയിയ്ക്കുന്ന വാർത്ത .മോൻ ചെയ്യുന്ന സൽകർമ്മം .നമിക്കാതെ വയ്യ.❤🙏
@shoukathalishoukath7437
@shoukathalishoukath7437 Жыл бұрын
സ്നേഹം മാത്രമുള്ള ഒരു അമ്മ ദൈവം അനുഗ്രഹിക്കട്ടെ സ്നേഹം നൽകട്ടെ
@georgekuttyk
@georgekuttyk Жыл бұрын
Ammaye daivam anugrahikatte
@ShinyJohn-ri3qk
@ShinyJohn-ri3qk Жыл бұрын
സൂപ്പർ അമ്മ.. ഈ പ്രായത്തിലും അധ്വാനിച്ചു ജീവിക്കുന്നു
@shobanakamath6280
@shobanakamath6280 Жыл бұрын
ഭയങ്കര സങ്കടം തോന്നി,മക്കൾ ഉണ്ടായിട്ടും ഈ അമ്മ തനിച്ച് കഷ്ടപ്പെട്ട് ജീവിക്കുന്നു, എന്ന് ഓർത്തപ്പോൾ,എല്ലാവരും അമ്മയെ സഹായിക്കുക
@Anuthomas562
@Anuthomas562 Жыл бұрын
മക്കളുടെ അടുത്ത് പോവില്ല അവരുമായി അടിയാണ് അമ്മ
@artwithbhoomika9955
@artwithbhoomika9955 Жыл бұрын
​@@Anuthomas562ningalkku ariyamo
@ammuaadi4204
@ammuaadi4204 Жыл бұрын
മക്കളെ സമ്മതിക്കുന്നു.... ആ അമ്മയെ സംരക്ഷിക്കാൻ ദൈവം ഉണ്ട്
@bluerayaquatics
@bluerayaquatics Жыл бұрын
👍🏻🐠🌿💯
@kavithar535
@kavithar535 Жыл бұрын
ആ മക്കൾ ഇനിയും കൊണ്ടുപോകാത്ത രീതിയിൽ വേണം എന്തെങ്കിലും ചെയ്യാൻ ഇല്ലങ്കിൽ പാവം അമ്മ അവർക്ക് കൊടുക്കും അമ്മ വീണ്ടും കഷ്ടപ്പെടും 🙏🙏.... സാനി bro ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ 🙏🙏
@ajiskitchen3540
@ajiskitchen3540 Жыл бұрын
ഷെഡ് ആണെങ്കിലും എന്ത് വരുത്തിയാണ്.. അമ്മയും അതുപോലെ നല്ല വൃത്തിയായി നിൽക്കുന്നു. ദൈവം എന്തായാലും കൂടെയുണ്ട് അതുകൊണ്ടാ അസുഖങ്ങൾ ഒന്നുമില്ലതത്.❤❤❤,🙏🙏🙏❣️
@rasikan1247
@rasikan1247 Жыл бұрын
പ്രിയപെട്ട ഹിന്ദു സഹോദരന്മാർ സഹോദരി മാർ ഞാൻ കുറെ അനുഭവം കൊണ്ട് പറയ നിങ്ങളുടെ അമ്പലങ്ങളിൽ കർകിട മാസം ഒരു പരിപാടി ഉണ്ടല്ലോ അ പ്പോഴെങ്കിലും. എല്ലാവരെയും കൊണ്ട് സത്യം ചെയ്യിപികണം മാതാ പിതാക്കളെ പുറത്തകുന്നവരെ നോകത്തവരെ .. ശക്ത മായ നടപടികൾ എടുകും എന്നുള്ള താ കീതും നല്ലൊരു മോട്ടിവേഷൻ ക്ലാസ്സ്. സങ്കടം കൊണ്ട് പറയ. മാതാ പിതാക്കളെ. നോക്കുന്ന നല്ല.സജ്ജനങ്ങളിൽ പടച്ചവൻ എന്നെയും നിങ്ങളെയും ഉൾ പെടുതട്ടെ പ്രാർത്ഥനയോടെ നമസ്കാരം..
@salimthangal3469
@salimthangal3469 Жыл бұрын
സങ്കടങ്ങൾഉള്ളിലൊതുക്കി പുച്ചിരിക്കുന്ന ഈ അമ്മയുടെ അവസ്ഥകണ്ട് "ഹൃദയത്തിലൊരു നീറ്റൽ " ഈ അമ്മയെ ചേർത്തു പിടിച്ച് സഹായിക്കാൻ കഴിയുന്നവരൊക്കെ മുന്നോട്ട് വരണേ 🙏🙏🙏
@_big_.pokx_
@_big_.pokx_ Жыл бұрын
നല്ല ഒരു അമ്മ. ചിരി കണ്ടാൽ തന്നെ മനസ്സ് നിറയും. പാവം. ജോലി ചെയ്യാൻ ഉള്ള സന്മനസ്സ് ഈ പ്രായത്തിലും കാണിക്കുന്നു എന്ന് കണ്ടപ്പോൾ സങ്കടം വന്നു. ഈ ലോകത്ത് ഇന്നും ഇങ്ങനെ കുറെ കഷ്ടപ്പെടുന്ന ആളുകൾ ഉണ്ട് എന്ന് പുറം ലോകം കാണട്ടെ. അമ്മക്ക് ദൈവം ആയുസും ആരോഗ്യവും തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
@ALEX-kr8du
@ALEX-kr8du Жыл бұрын
സനി താങ്കൾ ദൈവത്തിൻ്റെ കൈയൊപ്പുള്ള വലിയ മനുഷ്യൻ ആണു്....
@sajeeshsajeeshkk7899
@sajeeshsajeeshkk7899 Жыл бұрын
❤😊
@ratheeshramanan6066
@ratheeshramanan6066 Жыл бұрын
❤️❤️❤️👍👍🙏
@priyankaek5829
@priyankaek5829 Жыл бұрын
തീർച്ചയായും
@divya.u.s9723
@divya.u.s9723 Жыл бұрын
Amma ആരോഗ്യം ഉള്ളിട തോളം ജോലി ചെയ്തു ജീവിക്കട്ടെ....അതിനുള്ള ആരോഗ്യം ദൈവം കൊടുക്കട്ടെ...അമ്മയ്ക്ക് ആരെങ്കിലും ഒരു വീടു വെച്ച് കൊട് ക്കണെ ദൈവമേ❤❤❤❤
@padmakumars8380
@padmakumars8380 Жыл бұрын
മനസ്സുനിറഞ്ഞ പ്രിയ അമ്മയുടെ ഈ വാക്കുകൾ ദൈവം പടച്ചതമ്പുരാൻ അമ്മയ്ക്ക് നല്ല ഒരു അനുഗ്രഹം തരട്ടെ എന്ന് ഞാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു എല്ലാ പ്രയാസവും ഉടൻ മാറി അമ്മയ്ക്കൊരു വീട് ഉടൻ ലഭിക്കുമാറാകട്ടെ
@rathnavallyvenkateswaran559
@rathnavallyvenkateswaran559 Жыл бұрын
പാവം അമ്മ..ദൈവം ആരോഗ്യം കൊടുക്കട്ടെ...സനി..വളരെ വലിയ കാര്യം ചെയ്യുന്നു മോനെ
@bebeenaisac3554
@bebeenaisac3554 Жыл бұрын
ഈ അമ്മയ്ക്ക് വേണ്ടത് വീടല്ല. അമ്മയുടെ കാലശേഷം അത് വീണ്ടും മക്കൾ പങ്കിട്ടെടുക്കും. അമ്മയ്ക്ക് നമ്മൾ സ്വരുപിച്ചു കൊടുക്കുന്ന പൈസ കൊണ്ട് ഒരു വാടക വീട് എടുത്തു താമസിക്കണം. ബാക്കി പൈസ പണിയെടുക്കാൻ പറ്റാത്ത സമയം വരുമ്പോൾ ജീവിത ചിലവും മരുന്നിനുമായി ആ പ്രദേശത്തുള്ള സുമനസുള്ള സന്നദ്ധ പ്രവർത്തകരായ മറ്റു രണ്ടു പേരുടെ മേൽ നോട്ടത്തിൽ അമ്മയുടെ പേരിൽ ബാങ്കിലിടണം. ഇങ്ങനെ ചെയ്താൽ മാത്രമേ ഈ വീഡിയോ കൊണ്ട് പ്രയോജനമുള്ളു സാനി. അതിനുള്ള ഒരു ശ്രമം കൂടി വീഡിയോയിലൂടെ നടത്തിയാൽ ആരെങ്കിലും മുന്നോട്ടു വരാതിരിക്കില്ല
@MaryAgnes-zu3vw
@MaryAgnes-zu3vw 3 ай бұрын
Good advice
@LILLYZILLY
@LILLYZILLY Жыл бұрын
അമ്മയേയും ഈ വീഡിയോ ചെയ്ത സാനി ചേട്ടനെയും മറ്റുള്ളവരെയും ദൈവം അനുഗ്രഹിക്കട്ടെ 🙌❤️
@shubinedwin3954
@shubinedwin3954 Жыл бұрын
ഈഅമ്മച്ചിയെ നമ്മൾ സഹായിച്ചാലും നാലുമക്കൾ ഉള്ള അവരെ ആരും നോക്കുന്നില്ല മകളെ കെട്ടിക്കാൻ വേണ്ടി വീടുംവിറ്റ് ആ ഒരു സ്നേഹം പോലും ആ മക്കൾക്കു ഇല്ല ആരെങ്കിലും സഹായിച്ചാലും മക്കളുടെ സ്വഭാവം വച്ചു അതിനും അടികൂടും ഇല്ലേ അതല്ലേ സത്യം
@rv4925
@rv4925 Жыл бұрын
യെസ് താങ്കൾ പറഞ്ഞത് ശരിയാണ്.കഷ്ടം.ഇതുപോലെ ഉള്ള മക്കൾ ആണെങ്കിൽ വീണ്ടും വരും പിച്ചിപറിക്കാൻ....
@sudhasu3880
@sudhasu3880 Жыл бұрын
Athe athilum nallathu nalla vridhasadanathil aaki.masam thorum thuka avide ethikkunnathalle.iniyenkilum rest edukkatte paavam😢😢
@ashamol3992
@ashamol3992 Жыл бұрын
സത്യം ആണ് ഞാൻ മനസ്സിൽ അത് തന്നെ ആണ് ആലോചിച്ചതു. 👍
@gracevarghese7717
@gracevarghese7717 Жыл бұрын
Correct . Old age home that's better other wise children will attack for shares.
@shakkuvaliyakath2938
@shakkuvaliyakath2938 Жыл бұрын
Yes atha nallath
@aswathybaburaj3238
@aswathybaburaj3238 Жыл бұрын
പാവം അമ്മ സഹായിക്കാൻ നല്ലവരായ ആരേലും ഒക്കെ ഉണ്ടാവും, സ്വന്തം അമ്മ സ്നേഹത്തോടെ വിളമ്പിതരുന്നപോലെ ❤️❤️❤️❤️❤️❤️❤️❤️
@thomasgeorge9979
@thomasgeorge9979 Жыл бұрын
ആ അമ്മക്ക് എത്രയും പെട്ടെന്ന് വീട് കിട്ടാനായി പ്രാർത്ഥിക്കുന്നു
@anumolanu1998
@anumolanu1998 Жыл бұрын
അമ്മയെ ദൈവം അനുഗ്രഹിക്കട്ടെ.🙏🙏🙏
@bluerayaquatics
@bluerayaquatics Жыл бұрын
👍🏻🐠🌿💯
@sreekanthvk9432
@sreekanthvk9432 Жыл бұрын
മറ്റുള്ള yutubers ൽ നിന്നും വളരെ വ്യത്യസ്തൻ ആണ് താങ്കൾ അതുകൊണ്ടാണ് താങ്കളുടെ videos തിരഞ്ഞുപിടിച്ചു കാണുന്നത്
@bijukbiju927
@bijukbiju927 9 ай бұрын
അമ്മയുടെ മനസ്സിന്റെ നന്മ,ആ നിറഞ്ഞ ചിരിയിൽ കാണാം, അവിടെ വരുന്ന ഓരോരുത്തരും അമ്മയുടെ മക്കളായി മാറും എന്നുറപ്പാണ്, ❤️.
@deepthymolvk2305
@deepthymolvk2305 Жыл бұрын
അമ്മയ്ക്ക് ആയുസ്സും ആരോഗ്യവും ദൈവം കൊടുക്കട്ടെ ❤❤❤
@SanisMedia
@SanisMedia Жыл бұрын
❤️❤️❤️
@sureshnair2393
@sureshnair2393 Жыл бұрын
Really doing great job at the age of 77. Thanks for showing Amma
@abuaboo4113
@abuaboo4113 Жыл бұрын
സാനി ബ്രോ ഇതു പോലുള്ള പാവങ്ങളെ ചേർത്ത് പിടിക്കുന്ന നിങ്ങൾക്.. അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാവട്ടെ ♥️
@rajiyesodharan1502
@rajiyesodharan1502 Жыл бұрын
ഐശ്വര്യമുള്ള അമ്മ.
@diputandon4516
@diputandon4516 Жыл бұрын
God is with you brother...God bless you with good health and prosperity , so that you can keep yourself busy ,helping needy people's.....God bless you...Sanis
@shijushiju3783
@shijushiju3783 Жыл бұрын
ഇങ്ങനെ യാവണം മാതാപിതാക്കൾ. 👍അവർ അവരുടെ കടമകൾ കൃത്യമായി ചെയ്തത്കൊണ്ട് മക്കളോട് ഒരപേക്ഷ. പ്രായമാവുമ്പോൾ പുറമ്പോക്കിൽ തള്ളരുത് ഇവരെ. കാരണം ദൈവം തരുന്ന ശിക്ഷ ചിലപ്പോൾ സ്വന്തം മക്കളിലൂടെ അതിഭീകരമായിരിക്കും. മറ്റു ആര്യോഗ്യ പ്രശ്നംങൾ ഇല്ലാതെ ദൈവം കാക്കട്ടെ ഈ അമ്മയെ 🙏🙏.. Thanks bro 💞എല്ലാവരിലേക്കും ഈ അമ്മയെ എത്തിച്ചതിന്.
@abhijithkss7029
@abhijithkss7029 Жыл бұрын
വീട്ടിൽ സ്വന്തം അമ്മ ഉണ്ടാക്കിയ അതേ ആഹാരം കഴിക്കുന്ന ഫീൽ 🙏🙏🙏🙏🙏🙏
@shaliniomana6295
@shaliniomana6295 Жыл бұрын
🙏❤🙏❤🙏❤🙏❤🙏അമ്മയെ ജനങ്ങൾക്ക്‌ മുൻപിൽ എത്തിച്ച bro ഒരു പാട് 🙏👍🙏❤🙏❤
@DileepKumar-oh4ym
@DileepKumar-oh4ym Жыл бұрын
You are doing the great job... Congrats dear... 🙏🌹🤝....
@gireeshkumarkp710
@gireeshkumarkp710 Жыл бұрын
ഹായ്,സനിസ്,ബ്രോ, മീൽസ്, സൂപ്പർ, ഈ,അമ്മായിക്ക്, എത്രയുംവേഗംഒരു, വീട്ഉണ്ടാവട്ടെ,❤
@gangasathyan7676
@gangasathyan7676 Жыл бұрын
അമ്മയ്ക്കൊരുമ്മ. 😘😘 ആ അമ്മയെ എനിക്ക് തരുമോ എൻ്റെ അമ്മ മരിച്ചിട്ട് ജൂലായ് 10ന് ഒരു വർഷം ആയി. അമ്മയെ ഓർക്കാത്ത, അമ്മയെ പറ്റി പറയാത്ത ഒരു ദിവസം എനിക്കില്ല. ദൈവമേ ഈ മക്കളൊക്കെ എന്തിനിങ്ങന്നെ പെറ്റമ്മയെ ഒഴിവാക്കുന്നു . എങ്ങിനെ അതിന് കഴിയുന്നു. അവരും ഇപ്പോൾ ഒരു അച്ഛനും, അമ്മയും ഒക്കെ ആയിട്ടുണ്ടാവില്ലേ.അങ്ങനെയെങ്കിൽ അമ്മയുടെ പാല് കുടിച്ച് നടന്ന കാലമെങ്കിലും ഒന്നോർത്തെടുക്കാൻ ശ്രമിച്ചു കൂടെ. അമ്മയ്ക്കിപ്പോൾ ഏതിനെക്കാളും കൂടുതലായി കിട്ടേണ്ടത് സ്നേഹവും, കരുതലും ആണ്.🙏🙏
@sherlyfrancis1045
@sherlyfrancis1045 Жыл бұрын
അമ്മയെപ്പോലെ യുള്ളവരെ സഹായിക്കുന്ന മോന് big salute... അമ്മയുടെ കാലത്തോളം വയ്ക്കാൻ പോകുന്ന വീട്ടിൽ താമസിക്കാൻ അമ്മക്ക് സാധി ക്കാണെ.. അക്കൗണ്ടിലെ കാശും. വീടും മക്കൾ വാ ങ്ങി അമ്മയെ വീണ്ടും തെരുവിലേക്ക് ഇറ ക്കത്തെ നോക്കനെ... മോനെ.
@jyothishpthankachan6721
@jyothishpthankachan6721 Жыл бұрын
ഞാൻ ഭാഗ്യവാനാണ് ഈ അമ്മ ഉണ്ടാക്കുന്ന ഭക്ഷണമാണ് ദിവസവും ഉച്ചക്ക് കഴിക്കുന്നത് സ്നേഹമുള്ള അമ്മയാണ്
@ArunArun-ps6je
@ArunArun-ps6je Жыл бұрын
ബ്രോ. അമ്മക്ക് 4മക്കൾ ഉണ്ടെന്ന് പറഞ്ഞു അവരാരും അമ്മയെ നോക്കുന്നില്ലേ? എന്ത് ആണ് ശെരിക്കും അവസ്ഥ
@reshmawilson8207
@reshmawilson8207 Жыл бұрын
Nagampadath evdeyanu. Correct location parayumo
@shanavastk6930
@shanavastk6930 Жыл бұрын
Hi
@anilkumarj2544
@anilkumarj2544 5 ай бұрын
എവിടെയാണ് അമ്മയുടെ ഹോട്ടൽ
@sreenandha6783
@sreenandha6783 Жыл бұрын
എനിക്ക് ഉണ്ട് ഒരമ്മ എന്റെ അമ്മയെ എത്ര സ്നേഹിച്ചിട്ടും തിരിച്ചു സ്നേഹം കിട്ടിയിട്ടില്ല ഇതുപോലെ ഒരമ്മ എനിക്ക് അടുത്ത ജന്മത്തിൽ എങ്കിലും തരണേ ഭഗവാനെ 🙏🏻😭
@priyanandhananandhana7951
@priyanandhananandhana7951 Жыл бұрын
സരമില്ല.ഈ ജന്മേ നമുക്കുള്ളൂ എന്നു വിശ്വസിക്കുന്ന ആളാ ഞാൻ.വേറെ വലിയ സന്തോഷങ്ങൾ നിങ്ങൾക്ക് കിട്ടട്ടെ
@sreenandha6783
@sreenandha6783 Жыл бұрын
@@priyanandhananandhana7951 🥰🥰🥰🥰
@prajinakanad4133
@prajinakanad4133 Жыл бұрын
Same അവസ്ഥ 😓
@PraveenPraveen-tq6ro
@PraveenPraveen-tq6ro Жыл бұрын
ഒരിക്കലും അങ്ങനെ പറയരുത് ചിലപ്പോ അവരുടെ ഉള്ളിൽ സ്നേഹം കാണും പ്രകടിപ്പിക്കാൻ അറിയാഞ്ഞിട്ട് ആണ്
@bindu3663
@bindu3663 Жыл бұрын
എനിക്കും ഉണ്ട് അമ്മ, അമ്മായി അമ്മ പോലും കാണിക്കാത്ത ക്രൂരതകൾ കാണിക്കുന്ന അമ്മ, ഈ അമ്മയെ എനിക്ക് കിട്ടിയാൽ ഞാൻ പൊന്നു പോലെ നോക്കിക്കോളാം....😊🙏🙏🙏🙏🙏🙏🙏
@visionmedia9846
@visionmedia9846 Жыл бұрын
ഈ അമ്മയെ എല്ലാവരും സഹായിക്കണം 👌👌❤️❤️❤️
@sugamaks6723
@sugamaks6723 3 ай бұрын
അമ്മേ കണ്ണുനിറഞ്ഞുപോകുന്നു... ഊണ് കൊടുക്കുന്നത് പുണ്യമാണ്, ഇതിലൂടെ അമ്മയ്ക്ക് സന്തോഷം കിട്ടട്ടെ, പ്രാർത്ഥിക്കുന്നു 🙏
@jessyv8351
@jessyv8351 Жыл бұрын
അമ്മയുടെ വിഷമം കാണാത്ത മക്കൾ.... നഷ്ട്ടപെടുമ്പോൾ ആണ്.അതിന്റെ വില മനസ്സിൽ.... 😰😰🙏🙏
@twinklestarkj2704
@twinklestarkj2704 4 ай бұрын
ആ പൊന്നമ്മച്ചിയെ ദൈവം അനുഗ്രഹിക്കട്ടെ...അനുഗ്രഹത്തിന്റെ ഭാഗം ആയിട്ടാണല്ലോ സാനി ചേട്ടന് വരാൻ തോന്നിയത്... 👍🙏
@renjinim.t3624
@renjinim.t3624 Жыл бұрын
ഈ അമ്മയുടെ നിഷ്കളങ്കമായ ചിരി കാണുമ്പോൾ സങ്കടം ഉണ്ട്‌. അമ്മക്ക് എത്രയും പെട്ടെന്ന് ഒരു വീട് കിട്ടാൻ പ്രാത്ഥിക്കാം 🙏
@Mynassmile333
@Mynassmile333 7 ай бұрын
ദൈവമേ ഈ അമ്മക്ക് ആയുർ ആരോഗ്യ സൗഖ്യം നൽകണേ.... 🙏🥰ഈ അമ്മയെകുറിച്ചു ചേട്ടൻ നിക്ക് വ്ലോഗ്സ് നോട്‌ പറയുമോ?❤🥰
@akashsunny9334
@akashsunny9334 Жыл бұрын
Enikk നല്ല ഉറപ്പുണ്ട് ഈ അമ്മയ്ക്ക് വീട് കിട്ടും. ആരും kayyvidilla ellavrmmm സഹായിക്കും 🫂🫂🫂
@vijayakumark.p2255
@vijayakumark.p2255 Жыл бұрын
എല്ലാ വേദനയിലും ഒരു ചിരി കൊണ്ട് ആ വേദനകൾ മറക്കുന്ന അമ്മച്ചിയെ പോലെയുള്ള പലരെയും നമുക്ക് എന്റെ ജീവിതത്തിൽ കാണാൻ കഴിഞ്ഞിട്ടുണ്ട്. വേദന മനസ്സിൽ തളംകെട്ടി നിൽക്കുമ്പോഴും എല്ലാം മറക്കാൻ അവർ ചിരിക്കുന്നു. ഈ വേദനയൊക്കെ അവർക്ക് നേടിക്കൊടുത്തത് സ്വന്തം മക്കളെ വളർത്തി ഒരു നിലയിൽ എത്തിക്കുന്നതിന് ശ്രമിച്ചത് കൊണ്ട് മാത്രം. പക്ഷേ അത് ഒരിക്കലും മനസ്സിലാക്കാത്ത മക്കൾ. എല്ലാം മനസ്സിലാക്കുന്ന ദൈവം, അവർക്ക് തുണയായി ആ ദൈവം ഇവിടെയെത്തും. അത് സനിയ യുടെ രൂപത്തിൽ, അമ്മച്ചിക്ക് വസ്തുവും വീടും ഒരു കരുതലായി ഇവിടെ ചെയ്തു കൊടുക്കാൻ സനിയ ശ്രമിക്കുമ്പോൾ അമ്മച്ചിയെ ആവശ്യമായ ഈ മക്കൾ അടുത്ത് കൂടും. അവർ സ്നേഹിക്കുന്നത് അമ്മച്ചിയേ അല്ല ആ ധനത്തെയാണ് അവർ ഇഷ്ടപ്പെടുന്നതും ആഗ്രഹിക്കുന്നതും. അങ്ങനെ ഒന്ന് ഒരിക്കലും സംഭവിക്കരുത്. അമ്മച്ചിയെ പെരുവഴിയിലാക്കിയ ആ മക്കൾ, ഇനി അമ്മച്ചിക്ക് ഉണ്ടാകുന്ന സമ്പത്ത് കയ്യടക്കാനുള്ള അവസരം കൊടുക്കരുത്. അതായിരിക്കണം ആ മക്കൾക്കുള്ള ശിക്ഷ
@SanisMedia
@SanisMedia Жыл бұрын
😢🙏
@nishavijayan94
@nishavijayan94 Жыл бұрын
Vidio kantappol കണ്ണ് നിറഞ്ഞു നല്ലോരു അമ്മ ദൈവം അനുഗ്രഹിക്കട്ടെ 🙏🏻 🙏🏻 🙏🏻 🙏🏻 🙏🏻
@ShabuMoolan
@ShabuMoolan Жыл бұрын
Very healthy amma. Still at this age, all her teath looks beautiful.
@jayanair4475
@jayanair4475 Жыл бұрын
Well done Sani u r doing a great job superb vlog.
@ajesh4745
@ajesh4745 7 ай бұрын
കാണുമ്പോൾ സങ്കടം വരുന്നു എവിടെ സ്ഥലം കുറച്ചു ദിവസം അമ്മയുടെ കൂടെ നിന്ന് പാചകം ഉണ്ടാക്കാൻ സഹായിക്കാം 🙏
@its_me_diloo
@its_me_diloo Жыл бұрын
നല്ല മനസ്സുള്ളവരെ സഹായിക്കാൻ ഒരു ദൈവവും ഇറങ്ങി വരില്ല, ഒരു ആശ്വാസത്തിന് പറയാം എന്നല്ലാതെ, അവരെ സഹായിക്കുന്നത് ആരാണോ അവരാണ് യഥാർത്ഥ ദൈവം, സഹായിക്കാൻ പ്രാപ്തി ഉള്ളവർ സഹായിക്കുക, അതാണ് ഏറ്റവും വലിയ പുണ്യം ❤
@chandrasekharan3037
@chandrasekharan3037 Жыл бұрын
You are a great human ❤️❤️❤️🙏🙏🙏
@manjusaji8249
@manjusaji8249 Жыл бұрын
❤❤❤❤ദൈവത്തിന്റെ അനുഗ്രഹം ഉള്ള അമ്മയാണ് 🙏🙏🙏
@fajishamfajisham8618
@fajishamfajisham8618 Жыл бұрын
ഈ അമ്മയുടെ നല്ല മനസ്സിന് നമ്മളൊക്കെ സഹായിക്കണം ❤
@sanithabeegom1494
@sanithabeegom1494 Жыл бұрын
നല്ല മനസുള്ള അമ്മ. ദൈവം എപ്പോഴും കൂടെ ഉണ്ടാവും. ❤🙏
@SanisMedia
@SanisMedia Жыл бұрын
❤️👍
@babusss2580
@babusss2580 Жыл бұрын
എന്താ ചെയ്യാ മക്കളേനെ വളർത്തി ഉണ്ടാക്കി ലാസ്റ്റ് കിട്ടുന്ന ഒരു അനുഭവങ്ങളാണ് എന്തു നല്ലൊരു അമ്മ ചിരി കണ്ടതെല്ലാം അമ്മേനെ ഒഴിവാക്കാൻ തോന്നുന്നില്ല നമുക്ക് അത്ര നല്ല ചിരിക്കുന്ന ഒരു അമ്മ നിഷ്കളങ്കമായി ചിരിക്കുന്ന ഒരു അമ്മ ❤️❤️❤️
@rajeshmp5072
@rajeshmp5072 Жыл бұрын
സനി ഒരു സംശയം.. താങ്കളെ ദൈവം ഭൂമിയിലേക്ക് അയച്ചതാണോ പാവപ്പെട്ടവരെ സഹായിക്കാൻ... നന്നായി.. 🙏🙏🙏
@rekhanarayan9564
@rekhanarayan9564 2 ай бұрын
Amazing lady. Thank you for posting!!
@user-vh5pu8fk9z
@user-vh5pu8fk9z Жыл бұрын
എല്ലാം നല്ലവീഡിയോസ് ആണ് സൂപ്പർ 👍🌹❤️❤️❤️❤️❤️❤️❤️❤️❤️👍
@abhilashkerala2.0
@abhilashkerala2.0 Жыл бұрын
Great grandma❤❤❤🙏🙏🙏🙏
@Phoenix77766
@Phoenix77766 Жыл бұрын
What a beautiful smile! 🤗 Appreciate her spirit.....but it breaks my heart to see her toiling. About time someone took care of her!
@dileepkumart6122
@dileepkumart6122 6 ай бұрын
ഈശ്വരാ .... താങ്കളെ പോലുള്ളവർ ഒരുപാടാളുകളെ സഹായിക്കുന്നു❤❤❤❤❤❤
@prabheeshramankutty4044
@prabheeshramankutty4044 Жыл бұрын
ആ അമ്മക്ക് ഇനി വിശ്രമം ആണ്. ആവശ്യം അതിനുള്ള സൗകര്യം നൽകുക. ഒരു വീട് നൽകിയാൽ ഇത്രനാളും ഈ അമ്മയെ ഇങ്ങനെ കഷ്ടപ്പെടുത്തിയ മക്കൾ വന്നു. ആ വീടിനു അവകാശം പറഞ്ഞു അടിയുണ്ടാക്കി, ആ അമ്മയുടെ ഇപ്പോഴത്തെ സന്തോഷം കെടുത്തിക്കളയും. അമ്മക്ക് ഒരു വീട് നൽകാൻ ആരെങ്കിലും കരുണ കാണിച്ചാൽ തന്നെ, ഭാവിയിൽ ആ വീട് ഇതു പോലെ കഷ്ടപ്പെടുന്ന ഒരാൾക്ക് കിട്ടുന്ന പോലെയാക്കിയിടണം
@ArunArun-ps6je
@ArunArun-ps6je Жыл бұрын
സത്യം അങ്ങനെ വേണം ചെയ്യാൻ
@preethapreetha5337
@preethapreetha5337 Жыл бұрын
You are a great human.God bless you brother.
@user-so1rn1ee9j
@user-so1rn1ee9j 7 ай бұрын
അമ്മയെ ദൈവം അനുഗ്രഹിക്കട്ടെ നല്ല ഒരു അമ്മ എല്ലെ ശെരിയവും മെന്ന് വിശ്വാസം ത്തോടെ🙏🙏🙏
@masas916
@masas916 Жыл бұрын
ഒത്തിരി കാരഞ്ഞവർക്കേ ഭംഗിയായി ചിരിക്കാൻ കഴിയൂ...! സഹായിക്കാൻ ഇപ്പോൾ ഒന്നും ഇല്ല അമ്മേ.. ഉണ്ടായിരുന്നെങ്കിൽ ഉറപ്പായും ഒരു മുറിയെങ്കിലും ഉണ്ടാക്കി തരുമായിരുന്നു. ഇൻ ശാ അല്ലാഹ്. 😍
@preethasivan2799
@preethasivan2799 2 ай бұрын
അമ്മയെ സമ്മതിക്കുന്നു. ദൈവം അനുഗ്രഹിക്കട്ടെ
@anandavally4607
@anandavally4607 Жыл бұрын
വിശന്നിരിക്കുമ്പോൾ ആണ് ഈവീഡിയോ കണ്ടത് താങ്കൾ കഴിക്കുന്നത്‌ കണ്ടപ്പോൾ കൊതി തോന്നി, അമ്മക്ക് ❤
@sunuvarghese2500
@sunuvarghese2500 4 ай бұрын
കണ്ണ് നീരോടെ ആണ് ഈ vedio കണ്ടത്... 😔... Bro, u r also blessed man... 🙏...
@anilsivaraman1421
@anilsivaraman1421 Жыл бұрын
പല വീഡിയോ കണ്ടെങ്കിലും എനിക്ക് ഒരുപാട് ഇഷ്ടം തോന്നിയ ഒരു വീഡിയോ❤❤❤
@santhoshk836
@santhoshk836 Жыл бұрын
സത്യത്തിന്റെ ദൈവം ഇതു പോലുള്ള Vlogers ആണ് God Bless U Sani ...
@aswathybaburaj3238
@aswathybaburaj3238 Жыл бұрын
അമ്മയുടെ നല്ലമനസിന് ദൈവം അനുഗ്രഹിക്കും
@lashmilashmi1732
@lashmilashmi1732 Жыл бұрын
നമുക്കു എല്ലാവരും കൂടി ഈ അമ്മക്ക് ഒരു വീട് വെച്ചു കൊടുത്താലോ
@anjusaji3171
@anjusaji3171 Жыл бұрын
ചേട്ടാ എന്റെ ഒരു അഭിപ്രായം ആണ് tto ആ അമ്മടെ അക്കൗണ്ട് നമ്പർ കൊടുത്ത ഇതുവരെ thiriju പോലും നോക്കാതെ മക്കളും ബന്ധുക്കരും ഒക്കെ അന്വേഷിച്ചു വരും ആയിരിക്കും ഇത് ഒരു പാവം അമ്മ ആയത് കൊണ്ട് അവർ പറയണത് കേൾക്കും ആയിരിക്കും അതോണ്ട് ചേട്ടന്റെ നമ്പർ കൊടുത്ത് അതിൽ വരുന്ന പൈസ അമ്മക് കൊടുക്കർന്നു എന്റെ ഒരു അഭിപ്രായം ആണ് tto 😊
@bakkarbakkar9525
@bakkarbakkar9525 Жыл бұрын
ഉള്ളിലുറങ്ങുന്ന വേദന പുറം ലോകത്തെ അറിയിക്കാതെ എല്ലാം ചിരിയിൽ കാണുന്ന അമ്മ
@ratheeshcb1529
@ratheeshcb1529 Жыл бұрын
അമ്മയ്ക്ക് എല്ലാ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ
@seenawilson6787
@seenawilson6787 6 ай бұрын
Proud of you Amma..
@nishavinod8087
@nishavinod8087 Жыл бұрын
നന്മ മനസുള്ള അമ്മ ❤️
@jaseer786
@jaseer786 10 ай бұрын
സഹായിക്കാൻ ഒരുപാട് പേരുണ്ടാകും But.. അവരിലേക്ക് എത്തിച്ചേരുക എന്നതാണ് പ്രധാനം... അങ്ങനെ എത്തിക്കാൻ ഒരു നിയോഗം പോലെ നിങ്ങൾ ഉണ്ടാവുമ്പോൾ.....You are a great..
@maharoofali6953
@maharoofali6953 3 ай бұрын
പടച്ചവൻ കൂടെ ഉണ്ടാകും. അമ്മക്ക് എന്നും നല്ലത് വരട്ടെ ❤
@jayamenon1279
@jayamenon1279 Жыл бұрын
Ethra Nalla AMMA 🙏 NIRANJA CHIRIYODE SNEHATHODE Choru Vilambi Oottunnu 🤗💙🤗 Thanks For This Nice Video 👍🏽🙏GOD BLESS YOU 🙏🙏🙏
@SanisMedia
@SanisMedia Жыл бұрын
❤️👍
@d3ssupervlogs982
@d3ssupervlogs982 Жыл бұрын
ഇവിടെ... ഈൗ ലോകം ഇതൊന്നും കാണുന്നില്ലേ.... ഇവിടെ എന്തിനാ ഗവണ്മെന്റ്.. യെന്തിനാ മനുഷ്യത്വം ഉണ്ട് എന്ന് പറയുന്ന മനുഷ്യർ... ഒക്കെ ചുമ്മാതെ അല്ലെ... അല്ലെങ്കിൽ ആ നാട്ടിലുള്ളവർ അതൊരു ടൌൺ അല്ലെ... അവർ വിചാരിച്ചാൽ തന്നെ ഇപ്പൊ എന്നെ അമ്മച്ചിക്ക് വീട് വന്നേനെ... സാനിസ് വ്ലോഗ് താങ്കൾ വ്ലോഗ്ന്റെ ഭാഗം ആണെങ്കിലും ഇവിടുത്തെ വൻകിട ചാനൽ കാരെ ക്കൾ എത്രയോ മുന്നിൽ... താങ്കൾക്ക് തന്നെ takkol ദാനം നിർവഹിക്കാൻ കഴിയും... ഈൗ അമ്മച്ചിയുടെ പുതിയ കിടപ്പാടത്തിനു.. 🙏🙏🙏🙏🙏sure bai🙏🙏🙏🙏
@ushanair7251
@ushanair7251 Жыл бұрын
God bless you..Always 🙏
@RemaDeviPV-lm7st
@RemaDeviPV-lm7st 5 ай бұрын
Great 👍 ലോക വനിതാ ദിനത്തിൽ ഇതൊന്നും ആരും കാണുന്നില്ലേ, അമ്മേ 🙏🙏
@abdurshimanmp7393
@abdurshimanmp7393 Жыл бұрын
എത്രയും പെട്ടന്ന് അമ്മക്ക് പുരയും സ്ഥലവും കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു നാഥാ നീ മാത്രമാണ് തുണ
@ajithaajitha6109
@ajithaajitha6109 Жыл бұрын
God bless you Amma
@SanisMedia
@SanisMedia Жыл бұрын
❤️❤️❤️
@girijavg8830
@girijavg8830 Жыл бұрын
🙏🙏❤❤അമ്മയെ ഈശ്വരൻ അനുഗ്രഹിക്കട്ടെ
@komalkomalpv-jo9vd
@komalkomalpv-jo9vd Жыл бұрын
നിങ്ങൾ അമ്മക്ക് വീടുണ്ടാക്കി കൊടുക്കാൻ ശക്തരാണോ എന്നറിയില്ല കഴിവുള്ളവർ അവരെ സഹായിക്കുമെന്നുറപ്പാണ് 😭😭
黑天使遇到什么了?#short #angel #clown
00:34
Super Beauty team
Рет қаралды 44 МЛН
Bony Just Wants To Take A Shower #animation
00:10
GREEN MAX
Рет қаралды 7 МЛН
How I Did The SELF BENDING Spoon 😱🥄 #shorts
00:19
Wian
Рет қаралды 36 МЛН
Ik Heb Aardbeien Gemaakt Van Kip🍓🐔😋
00:41
Cool Tool SHORTS Netherlands
Рет қаралды 9 МЛН
黑天使遇到什么了?#short #angel #clown
00:34
Super Beauty team
Рет қаралды 44 МЛН