പുറത്ത് വിടാൻ പേടിയോ? | MEET THE EDITORS

  Рет қаралды 19,680

REPORTER LIVE

REPORTER LIVE

10 күн бұрын

പുറത്ത് വിടാൻ പേടിയോ? | MEET THE EDITORS
#hemacommittee #WCC #Filmindustry #meettheeditors #Arunkumar #SujayaParvathy #smruthyparuthikad
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== kzfaq.infoHGOiuQUwqEw
== www.reporterlive.com
Watch Reporter TV Full HD live streaming around the globe on KZfaq subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : reporter_tv?t=Cqb...
Instagram : / reporterliv. .
With Regards
Team RBC

Пікірлер: 37
@anithaharshan6678
@anithaharshan6678 7 күн бұрын
We need more women directors and producers. The women as a whole should have walked out when these kind of men make comments or have behaviors. Women should stand together.
@drarunk7792
@drarunk7792 8 күн бұрын
Arun, nice talk, I appreciate it
@ARYANarushi-kv2tn
@ARYANarushi-kv2tn 8 күн бұрын
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നാൽ മീ ടു മുകേശേട്ടൻ്റെ ലീലാ വിലാസങ്ങൾ മാലോകർ അറിയും....!!
@shijumeledathu
@shijumeledathu 8 күн бұрын
ATHU NERATHE PURATHU VANNATHAANU AA STHREEKKU COMPLAINT ILLENNUM PARANJU ....PAKSHEY SURESH GOPI KAI VACHATHINU MEDIA ONE PRAVARTHAKAKKU COMPLAINT UNDENNU PARANJU ...
@vijayakrishnanp5536
@vijayakrishnanp5536 8 күн бұрын
ഗണേശാന്റെയോ.. 🤔🤔🤔
@bijeeshpb
@bijeeshpb 8 күн бұрын
പൂക്കോട് വെറ്റനറി കോളേജ് സിദ്ധാർഥ് വധകേസ് CBI കുറ്റപത്രം ചർച്ചക്കെടുക്കുമോ?
@Deal_with.a_devil
@Deal_with.a_devil 8 күн бұрын
Idukkiyil deeraj Enna cheruppakkaranteyum maranam charchakkedukkanam
@bijubiju4297
@bijubiju4297 7 күн бұрын
'കോൺക്ലേവ്, ഇടവേള ബാബു ,സിദ്ധീഖ്, മണിയൻ പിള്ള രാജു, സുരേഷ് കുമാർ തുടങ്ങിയവർ മുകേഷ്, ഗണേഷ് ' എന്നിവർ നയിക്കും.😂😂😂 ലളിതകലാ അക്കാഡമിയുടെ അവർഡ് വിതറണം നടന്നപ്പോൾ സജി ചെറിയാൻ വന്നില്ല. ഒരാഴ്ച കഴിഞ്ഞ് TV Mൽ സിനിമ പരിപാടി നടന്നപ്പോൾ വേദിയിൽ സജി ചെറിയാൻ മുഴുവൻ സമയം ഉണ്ടായിരുന്നു.😂 ചിത്രകാരൻ മാർ ടാക്സ് ഒന്നും കൊടുക്കുന്നില്ലല്ലോ ...😢😢
@puthusserygireesh6527
@puthusserygireesh6527 6 күн бұрын
Arun don’t worry, thankal enthayalum annum pennum kettavare onum cheyila. Thankal puliyannu
@joym.d7284
@joym.d7284 8 күн бұрын
സുജ പറഞ്ഞത് 100 ശതമാനം ശ രി യാണ്
@Deal_with.a_devil
@Deal_with.a_devil 8 күн бұрын
💯
@varghese1431
@varghese1431 7 күн бұрын
Sresh gopi nengalil oralodu mariyatha illatha perumariyappo nengal evida ayirunnu.
@harilalarackal507
@harilalarackal507 7 күн бұрын
ഇവർ ആരെയാ ഈ പ്രതിരോധിയ്ക്കുന്നത് 🤔🤔🤔🤔
@Nidhinsudheer
@Nidhinsudheer 8 күн бұрын
Full report vidanam . Perukal paranj thane . Kuttam cheythavar niyamathinte munil varanam . Aare sukipikan aanu ath poozhthi vekkunath???
@johncherian7239
@johncherian7239 8 күн бұрын
Open. Report, If report. Come. Most of the. Nadans. ( vedi veeramara want to arrest).
@rahulpalakkal4708
@rahulpalakkal4708 7 күн бұрын
പ്രധാപെട്ട നടൻ എന്നല്ല ആളുടെ പേര് പറഞ്ഞു കൂടെ അവിടെ ഉള്ള സ്ത്രീകളെ പോലെ നിങ്ങൾക്കും ഭയം ആണോ സ്‌മൃതി
@nidhinre1
@nidhinre1 8 күн бұрын
ഭൂലോക ഫ്രോഡ് ആയ പരുത്തിക്കാടിനു ഇതൊക്കെ പറയാനെന്ത് യോഗ്യത ആണ് ..
@Deal_with.a_devil
@Deal_with.a_devil 8 күн бұрын
Ithinokke thayyarayittu ullavar purathund. Avar ullidatholam oru mattavum indavilla. Adjustment nu thayyaravathavar venda,athinu thayyarullavar mathi Enna nilapadanu ee mekhalayil ullavarkku
@gafooreverest6093
@gafooreverest6093 7 күн бұрын
നികേഷ് പോയതോടെ ഇത് BJP കോൺഗ്രസ്സ് ചാനലായി നിഷ്പക്ഷത ഇപ്പോഴില്ല ഞാൻ ചാലൽ കാണൽ നിറുത്ത
@shijumeledathu
@shijumeledathu 8 күн бұрын
ARUN PARANJA AA NAAYIKA NADI AARENNARIYUNNAVAR COMMENT CHEYYUKA....ARUN ANCHAL SWADESHIYAANU
@EveryThingFishy23
@EveryThingFishy23 7 күн бұрын
Arinjit enthinaa? Avarde pageil poyi mosham comments idaan aano ? Aa nadante per ariyaan thaankalk thalparyam ille? Kashtam. Ee manobhaavam kore perk und..athukondaan victims thurann parayaan ready aavathath..
@shijumeledathu
@shijumeledathu 7 күн бұрын
@@EveryThingFishy23 ORIKKALUMALLA JUST ARIYAAN MAATHRAM...AA NADANTEY PERUM ARIYANAM...IPPOL KAANUNNA ELLAAVARUM INTERVIEWIL SREERAMAN MAAR AANU...NADIKAL MIKKATHUM PANCHALIYE POLEYUM.....ITHIL NINNU VIBHINNAMAAYI NILKKUNNA AANADANEYUM , NADIYEYUM ARIYAAAN THALPARYAM UNDU
@prithvi969
@prithvi969 8 күн бұрын
Just watch recent award night, a number of programs were molesting the dignity of women and many actresses were there clapping hands and laughing loud
@hilalali659
@hilalali659 8 күн бұрын
മനുഷ്യൻ അടക്കം എല്ലാ ജീവജാലങ്ങൾക്കും ഭക്ഷണം കഴിഞ്ഞാൽ പിന്നെ പ്രധാനം sex തന്നെ ആണ്. അങ്ങനെ അല്ലങ്കിൽ അയാൾക്ക് എന്തോ കുഴപ്പം ഉണ്ട്. ഓരോരുത്തർ ചിന്തിച് നോക്കുക നമ്മുടെ ജീവിതത്തിൽ നമ്മൾ sex പരമായി ചെയ്തതും ചിന്തിച്ചതുമായ കാര്യങ്ങൾ. പലതും പുറത്തു പറയാൻ ആകാത്ത തരത്തിൽ ഉള്ളത് തന്നെ ആയിരിക്കും പുസ്‌തകം വായിക്കണേ വാ എന്ന് പറയുന്നതിനേക്കാൾ മോശപ്പെട്ട കാര്യങ്ങൾ... നിങ്ങൾ ആളുകളെ കുറ്റം പറയുന്നുണ്ടല്ലോ ഒരാൾക്ക് എതിർ ലിംഗവുമായി sex ചെയ്യാൻ താല്പര്യം ഉണ്ടെങ്കിൽ അത് അവരോട് എങ്ങനെയാണു അവതരിപ്പിക്കേണ്ടത്. ശരിയായ രീതിയിൽ നിങ്ങൾ ഒന്നു പറഞ്ഞു താ. എങ്കിൽ പിന്നെ എല്ലാവർക്കും അത് ഒരു ഉപകാരം ആയിരിക്കും. നിർബന്ധിച്ചു sex ചെയ്യാൻ പ്രേരിപ്പിക്കുന്നത് ഒഴിച്ച് തന്റെ ആഗ്രഹം ബുദ്ധി മുട്ടില്ലാത്ത രീതിയിൽ അവതരിപ്പിക്കുന്നത് കൊണ്ട് ഒരു തെറ്റും ഇല്ല. കേൾക്കുന്ന ആൾക്ക് എനിക്ക് താല്പര്യം ഇല്ലങ്കിൽ അത് തുറന്നു പറയാൻ ഉള്ള ആർജവം മാത്രം മതി. അല്ലാത sex ന് താല്പര്യം ഉണ്ടെന്നു ഒരാൾ indirect ആയി പറഞ്ഞാൽ ലോകത്തിലെ ഏറ്റവും വലിയ കുറ്റം അതായിട്ട് കാണരുത്.
@dominicsavioribera8426
@dominicsavioribera8426 8 күн бұрын
സെക്സ് ചെയ്യാനുള്ള താല്പര്യം പ്രകടിപ്പിക്കുന്നതിൽ ഒരു അപാകതയുമില്ല, എന്നാൽ ഒരു തൊഴിൽരംഗത്ത് അധികാരവും സ്വാധീനവുമുള്ളയാൾ അതില്ലാത്തൊരാളോട് ലൈംഗീകതാല്പര്യമോമറ്റോ പ്രകടിപ്പിക്കുമ്പോൾ മറ്റെയാൾക്ക് അതിൽ താല്പര്യമില്ലെങ്കിൽക്കൂടി തൊഴിൽപരമായ സുരക്ഷ ഭയന്ന് സ്വന്തംനിലപാട് സത്യസന്ധമായി പറയാൻ ബുദ്ധിമുട്ടും. അവിടെയാണ് പ്രശ്നം. ഇത് സിനിമാമേഖലയുടെ മാത്രം പ്രശ്നമോ, ലൈംഗീകതയുടെ മാത്രം പ്രശ്നമോ അല്ല. ഏതൊരു മേഖലയിലും അധികാരവും സ്വാധീനവുമുള്ളവർക്ക് മറ്റുള്ളവരുടെമേൽ അന്യയമായ സമ്മർദ്ദംചെലുത്താനുള്ള സാഹചര്യങ്ങൾ നിലനിൽക്കുന്നു. ഇത്തരം പ്രശ്നങ്ങൾ (സാധ്യമാകുന്നിടത്തോളം)പരിഹരിക്കപ്പെടാൻ സർക്കാർതലത്തിൽ സമഗ്രമായ പരിഹാരമാർഗ്ഗങ്ങൾ ഉണ്ടായിവരേണ്ടതുണ്ട്; ഒപ്പം ചൂഷണം ചെയ്യപ്പെടാൻ സാധ്യതയുള്ള (സ്ത്രീകൾ, നവാഗതർ തുടങ്ങിയ) വിഭാഗങ്ങൾക്ക് തങ്ങൾക്കെതിരെയുണ്ടാകുന്ന ചൂഷണങ്ങൾ ഒന്നിച്ചുനിന്ന് നേരിടാനുള്ള സംവിധാനങ്ങളുമുണ്ടാകണം.
@Deal_with.a_devil
@Deal_with.a_devil 8 күн бұрын
Athinu thozhil kodukkam ennu paranjano sex nu avasaram indakkendathu?
@dxo_marq_56
@dxo_marq_56 8 күн бұрын
സുജയയുടെ വാക്കുകൾ കേൾക്കാൻ വേണ്ടി മാത്രം meet the editors കാണുന്നവരുണ്ടോ 🙄
@kirovmedia6972
@kirovmedia6972 8 күн бұрын
Aaha., Malam aano ishta bakshanam
@abbaskolathur5138
@abbaskolathur5138 8 күн бұрын
😂
@shijumeledathu
@shijumeledathu 8 күн бұрын
AVAL VAAKUKAL PARAYUKAYALLALLO KITHAKKUKAYALLEY AROCHAKAM ASTMA SHOE JAYA ENNAANU IPPOL ELLAAVARUM VILIKKUNNATHU
@user-oh1bt3lx7y
@user-oh1bt3lx7y 8 күн бұрын
​@@kirovmedia6972 😂😂😂
@Deal_with.a_devil
@Deal_with.a_devil 8 күн бұрын
Bilkis banu casil Sujayya yude prathikaranam kandal mathi pinne sthiram kandolum
DO YOU HAVE FRIENDS LIKE THIS?
00:17
dednahype
Рет қаралды 99 МЛН
Clowns abuse children#Short #Officer Rabbit #angel
00:51
兔子警官
Рет қаралды 24 МЛН
Red❤️+Green💚=
00:38
ISSEI / いっせい
Рет қаралды 32 МЛН