No video

പുട്ട്‌ ഉണ്ടാക്കാൻ ഇനി ഒരു കലം മതി പുട്ടുകുറ്റിയിൽ ഉണ്ടാക്കുന്ന അതേ ഷേപ്പിൽ പുട്ട്‌ ഉണ്ടാക്കാം

  Рет қаралды 849,563

Deepas Recipes

Deepas Recipes

Күн бұрын

#putturecipe #puttuwithoutputtumaker
ഇഡ്ഡ്ലി പാത്രത്തിൽ ഈസിയായി പുട്ട് ഉണ്ടാക്കാം ഇനി പുട്ട് കുറ്റി വേണ്ട puttu without puttu maker
• ഇഡ്ഡ്ലി പാത്രത്തിൽ ഈസി...
ഇഡ്ഡ്ലി തട്ടിൽ ചിരട്ട പുട്ട് ഉണ്ടാക്കാം ഇനി ചിരട്ടയും മോൾഡും ഒന്നു വേണ്ട Chiratta puttu
• ഇഡ്ഡ്ലി തട്ടിൽ ചിരട്ട ...
snow pudding • മുട്ട ഇരിപ്പുണ്ടേൽ ഇങ്...
vegetable fried rice • Christmas special rest...
special chicken roast • ചിക്കൻ റോസ്റ്റ് ഇതു പോ...
steamed plum cake • ബേക്കറി രുചിയിൽ ഒരടിപൊ...
special egg curry • മുട്ട കറിവെക്കുമ്പോൾ ഇ...
christmas appam • ക്രിസ്മസ് സ്പെഷ്യൽ സന്...
rava idiyappam • റവ കൊണ്ട് നല്ല പഞ്ഞി പ...
Mathi curry • മത്തി കറി ഇതു പോലെ ഒന്...
please watch and subscribe
• 3 തക്കാളി ഉണ്ടെങ്കിൽ ഇ...
• ഇഡ്ഡ്ലി മാവ് ഇരിപ്പുണ്...
• ചോറിനു ഒഴിച്ച് കറി ഇല്...
• ഇനി മീൻ വറക്കുമ്പോൾ ഇത...
• നാടൻ കപ്പ പുഴുക്കും കാ...
• ടപ്പേന്നൊരു രസം ഉണ്ടാക...
• ഉപ്പുമാവ് ഇതു പോലെ ഉണ്...
• പഴംപൊരി ഒരിക്കലെങ്കിലു...
• മുട്ട ഒരിക്കലെങ്കിലും ...
• ബാക്കി വന്ന ചോറു കൊണ്ട...
• 1കപ്പ്‌ ഗോതമ്പ്പൊടി ഉണ...
• ഗോബി മഞ്ചൂരിയൻ || rest...
• Perfect Palappam Recip...
• പൂ പോലെ സോഫ്റ്റ് ഇഡ്ഡ...
• വെറും 3 ചേരുവകൾ കൊണ്ട്...
• മുട്ട കറി വെക്കുമ്പോൾ ...
• മുട്ട ഒരിക്കലെങ്കിലും ...
• ടേസ്റ്റി ചെമ്മീൻ റോസ്സ...
• മത്തി മുളകിട്ടത് || sa...
• വെറും 20രൂപകൊണ്ട് അടിപ...

Пікірлер: 528
@user-ye1rl3cf3y
@user-ye1rl3cf3y 5 ай бұрын
ഒരുപാട് ആളുകൾ ഉള്ള ടൈമിൽ ഇതൊക്കെ ഞങൾ പണ്ടേ ചെയ്തത് വരുന്നതാണ്.നോൾപ്പുറ്റ് ചുടാനും ഞാൻ ചെമ്പിൽ തുണി ചുറ്റൽ ആണ്.....അതാണ് എളുപ്പം
@henryteipel1024
@henryteipel1024 4 жыл бұрын
ദീപാ, നന്ദി ! ഇതു പുതിയ ഒരറിവും, പ്രായോഗികവും ആണ്. Congrats too.
@razakkarivellur6756
@razakkarivellur6756 3 жыл бұрын
Super.... എന്റെ ചെറു പ്രായത്തിൽ ഇങ്ങനെ ആയിരുന്നു പുട്ട് ഉണ്ടാക്കാറ്. കൊഴുക്കട്ടയും ഉണ്ടാക്കാം. Thank u mdm. ഇത് നല്ല രുചിയും ആണ്.
@abdullaabdulkareem
@abdullaabdulkareem 3 жыл бұрын
ഹായ് പ്രിയ ഫ്രണ്ട് സലാം ഒറ്റയടിക്ക് പുട്ട് ശേവിച്ച് ഇങ്ങനെ ഗ്ലാസ്സിൽ അമർത്ഥി ഷൈപാക്കി പുട്ടുണ്ടാക്കുന്ന രീതി സൂപ്പറാണ് വീഡിയോ ഫുൾ കണ്ടു ലൈക് ചെയ്തു നന്ദി ഫ്രണ്ട് തിരിച്ചു വരുമല്ലോ നന്ദി
@mannaak-47
@mannaak-47 4 жыл бұрын
ഞാൻ ഓർക്കുന്നു, 1982ൽ എന്റെ വീട്ടിൽ ഇങ്ങനെയായിരുന്നു ഉണ്ടാക്കിയിരുന്നത്.
@dwivscreations
@dwivscreations 4 жыл бұрын
ചെറുപ്പത്തിൽ ചിരട്ട കൊണ്ട് മണ്ണപ്പം ചുട്ട് കളിച്ചത് ഓർമ വന്നു .........
@deepasrecipes
@deepasrecipes 4 жыл бұрын
Athe😀
@nidhunnidhun6980
@nidhunnidhun6980 4 жыл бұрын
സൂപ്പർ ചേച്ചി👌👌👌 ആദ്യമായാണ് ഇങ്ങനെ ഒരു പുട്ട് കാണുന്നത്.
@sarahsara306
@sarahsara306 29 күн бұрын
Puttukuti ilatha situation il ith nalla helpfull ahnn❤ thanks
@sajithavijayankssdammamsaj6533
@sajithavijayankssdammamsaj6533 3 жыл бұрын
തേങ്ങ ഒന്നിച്ചു ആവി കേറിയാൽ അതിന്റെ രുജി വേറെ ലെവൽ ആയിരിക്കും കൂടാതെ വാഴ ഇലയിൽ മടക്കിവെച്ചാൽ അതിന്റെ രുജി വേറെ ലെവലിൽ ആയിരിക്കും 👍
@hasnarahman6369
@hasnarahman6369 4 жыл бұрын
ചേച്ചിക്ക് പുട്ട് ഭയങ്കര ഇഷ്ടമാണെന്ന് തോന്നുന്നല്ലോ.. full പുട്ട് പരീക്ഷണങ്ങളാണല്ലോ😄 ഇങ്ങനെ പുട്ട് ഉണ്ടാക്കുന്നത് ഞാൻ ആദ്യമായിട്ടാണ് കെട്ടോ കാണുന്നത്.
@shanansila7313
@shanansila7313 3 жыл бұрын
Oru sinima kandapole!.... Sambhavam kollaam👍 Pakshe...ithrem valichuneettano?
@shabnajasmin6506
@shabnajasmin6506 2 жыл бұрын
വളരെ useful ആയി, thankyuoo😘😘
@dds6234
@dds6234 4 жыл бұрын
Njangal nattil ingane cheyarund. 3 types und. Puttukuttiyil undakunnadu Kuttiputtu; idlithattil ingane podi ayi undakunadu Podiputtu; Chirattapolathe apparatus il undakunnadu Chirattaputtu. Podiputtil thenga kuravayirikum. Matt randu puttum kidilan anu. Wt kadala kari😄😍tasty...
@rameshpullat3116
@rameshpullat3116 4 жыл бұрын
എനിക്കി ഒരു പുതിയ അറിവാണ് good
@shereenachinnuss5268
@shereenachinnuss5268 3 жыл бұрын
Ente ummane umma indakkarund eganeee putjiya arivallaaa
@ashrafbushara9374
@ashrafbushara9374 4 жыл бұрын
ഗ്ലാസിന്റെ സൈഡിൽ വാഴ ഇല പീസാക്കി വെച്ച് കൊടുത്താൽ നല്ല പൂപ്പർ ടെയിസ്റ്റ് ആയിരിക്കും
@palavakapalthum8226
@palavakapalthum8226 3 жыл бұрын
തേങ്ങ വേവാതെ പുട്ടിനു രുചി ഉണ്ടാകുമോ..
@surendransurendran5669
@surendransurendran5669 4 жыл бұрын
എന്റെ ദൈവമേ ഭക്ഷണം ഉണ്ടാക്കുന്ന തിനും പുതിയ കണ്ടു പിടുത്തങ്ങൾ
@zanaskitchen464
@zanaskitchen464 4 жыл бұрын
ചേച്ചി ഇഡ്‌ഡലി തട്ടിൽ ഇതുപോലെ ചെയ്തപ്പോൾ എന്റെ കൊച്ചു കാന്താരി പുട്ടിന്റെ ഷേപ്പ് ഇല്ല എന്നും പറഞ്ഞു കുറച്ചൊന്ന്വല്ല ഇവിടെ കിടന്നു കാറിയെ 😇😇ഷേപ്പ് ആകുന്നതു വളരെ use ആയിട്ടോ 😍😘
@mehaboobvt8784
@mehaboobvt8784 4 жыл бұрын
ഇത് പൊളിച്ചു മുത്തേ.. ഇന്ന് നോമ്പ് തുറക്കാൻ ഇത് തന്നെ.. ഒരുപാട് നന്ദി ഉണ്ട് ട്ടോ. നിങ്ങൾ പറഞ്ഞത് പോലെ ഞമ്മളും ഒരു പ്രവാസി ആണ്. പിന്നെ ഒരു സംശയം ഏതൊക്കെ പൊടിയിൽ പൂട്ട് ഉണ്ടാക്കാൻ പറ്റും
@tj1368
@tj1368 4 жыл бұрын
എനിക്ക് പുട്ട് അപാര ഇഷ്ടമാണ്. ഏതു ഹേട്ടലിൽ പേയാലും ആദ്യം ഞാൻ പുട്ടാണ് ചേദിക്ക് .താങ്കളുടെ ഈ ഐഡിയ സൂപ്പർ വീട്ടിൽ ഇനി ഇങ്ങനെ ഉണ്ടാക്കണം.
@gdknr
@gdknr 4 жыл бұрын
ഹഹഹ കൊള്ളാം നല്ല ഐഡിയ അപ്പോൾ കൂടുതൽ പുട്ട് ബിരിയാണി ഉണ്ടാക്കുന്ന തട്ടു കടക്കാർക്ക് ഇതിലും കൂടുതൽ വേണ്ടി വരില്ലേ അവർക്ക് വേണ്ടി വല്ല drummilum ഉണ്ടാക്കുന്ന റെസിപിയുമായി പ്രതീക്ഷിക്കാമോ? ചുമ്മാ 😛😃അടിപൊളിയായിട്ടുണ്ട് 👍👍
@krishnapriyamuraleedharan1088
@krishnapriyamuraleedharan1088 4 жыл бұрын
അപ്പോൾ തേങ്ങ വേവേണ്ടേ, എന്നാലും പുട്ട് സൂപ്പർ ആയിട്ടുണ്ട് 👌👌👌
@shobithaullas7394
@shobithaullas7394 4 жыл бұрын
ഇഷ്ടമില്ലാത്തവർ കാണാതിരുന്നാൽ പോരെ. എന്തിനാ ഇങ്ങനെ കുറ്റം പറയുന്നത്. നല്ല വീഡിയോ. ഒരു പാട് ആളുകള്‍ക്ക് ഉപകാരപ്പെടുo
@jiyonlkgtution5322
@jiyonlkgtution5322 3 жыл бұрын
പുട്ട് പാത്രം തപ്പി നടന്ന എനിക്ക് വീഡിയോ കിട്ടിത് നന്നായി. Thankyou
@deepasrecipes
@deepasrecipes 3 жыл бұрын
👍
@aswanikumar1453
@aswanikumar1453 4 жыл бұрын
ഇത് കൊള്ളാലോ അങ്ങനെ 2 വർഷം കഴിഞ്ഞു ഞാൻ പുട്ട് കഴിച്ചു..
@soorajsuthan299
@soorajsuthan299 4 жыл бұрын
കലത്തിന്റെ മേൽ തുണികെട്ടി ഇങ്ങനെ പുട്ടുണ്ടാക്കുന്നതിനെ പഴയകാലത്ത് ഉതിര് പുഴുങ്ങുക എന്ന് പറഞ്ഞിരുന്നു.പുട്ടുകുടവും പുട്ടുകുറ്റിയും ഒക്കെ സുലഭമാകുന്നതിന് മുൻപ് ഉള്ള കാലഘട്ടത്തിൽ ഒരുപാട് അംഗങ്ങളുള്ള കുടുംബങ്ങളിൽ എളുപ്പത്തിന് ഈ മാതൃകയിൽ ഉതിര് പുട്ട് ഉണ്ടാക്കിയിരുന്നത്രേ
@ramsishefi213
@ramsishefi213 4 жыл бұрын
പുട്ടുകുറ്റി ഉള്ളത് കൊണ്ട് ഇത് try ചെയ്യുന്നില്ല.... എന്തായാലും ഐഡിയ കൊള്ളാം... ആർക്കെങ്കിലും ഉപകാരപ്പെടും 👍
@divakaranpk8813
@divakaranpk8813 3 жыл бұрын
മുമ്പൊക്കെ, എന്നു പറഞ്ഞാൽ 50 വർഷങ്ങൾക്ക് മുംബ് ഞങ്ങൾ ഇതുപോലെ ഉണ്ടാകാറുണ്ട്. പക്ഷെ അതിനെ പിന്നെ പുട്ടിന്റെ ആകൃതിയിൽ ആക്കില്ല. അതിനു ഉതർപ്പിട്ട് എന്നാണ് പേര്. അതും നല്ല സ്വാദോടുകൂടി പുട്ടുപോലെ തന്നെ കഴിക്കാം.
@Suresh_panamuck
@Suresh_panamuck 4 жыл бұрын
സമ്മതിച്ചു..... ഇത്രയും നല്ല ട്വിസ്റ്റ്‌ ഉണ്ടെന്നു ലാസ്റ്റ് ആണ് മനസ്സിലായത്. Verygood
@paulpj4387
@paulpj4387 4 жыл бұрын
Once it is steamed, shape doesn't matter. After all, the same stuff goes to stomach. However, your creativity is appreciated.
@mujeebv2222
@mujeebv2222 4 жыл бұрын
ആദ്യമായിട്ടാണ് എങ്ങനെ പുട്ട് കാണുന്നത് (മബ്‌റൂക് )മാഷാഅല്ലാഹ്‌
@lathikanagarajan7896
@lathikanagarajan7896 4 жыл бұрын
ithinu ithra kashttapedanda...idlipatharathinte thattil thuni ittittu puzhungsvunnathe ullu...njangal angane cheyyarundu
@anilar7849
@anilar7849 3 жыл бұрын
Putu chillu kanadepoyi(idea 💡👍👍thanks 🌹glass il(idli tattil vitari undakukayanu😇&shape in cheratta
@shijimolas9148
@shijimolas9148 4 жыл бұрын
Tools kuravullavark upakarikkum...good
@girijamohan2220
@girijamohan2220 4 жыл бұрын
Thank u very much for this new idea
@sreejaajith1613
@sreejaajith1613 3 жыл бұрын
Very good
@m.cherian258
@m.cherian258 3 жыл бұрын
A super innovative idea for putt lovers! 👍🙏
@muhammedyaseen4151
@muhammedyaseen4151 4 жыл бұрын
സാധാരണ പോലെ ഉണ്ടാക്കാൻ ഇത്ര risk ഇല്ല. ഇങ്ങനെ ഉണ്ടാക്കുമ്പോൾ തേങ്ങ steam ആവുമ്പോഴുള്ള taste ഉം വരില
@ma19491
@ma19491 3 жыл бұрын
Super...... My mom used this method while we were in Orissa in 1960's...😆😆😆strange a young lady in 2020 with much more facilities available in the market suggests this...!!! 😌😌
@shameenashaz1982
@shameenashaz1982 4 жыл бұрын
Endu thane ayalum e lock down kalathu puthiya vetileku thamasam mariya ente kail puttu kutium idale chembum ela adu kondu ennek edu valare ubhagarami so tnx mole
@ambujampanicker6449
@ambujampanicker6449 3 жыл бұрын
പുട്ട് തേങ്ങ/നാളികേരം ഇടാതെ യായോ ഉണ്ടാകുന്ന ത്?. നാളികേരം ചേർത്ത് പുട്ട് ഉണ്ടാകുന്നതാണ് രുചി.
@user-il5ce2hy3c
@user-il5ce2hy3c 4 жыл бұрын
ഒന്ന് ചുരുക്കി പറയാമായിരുന്നു 😥😥😥
@muthurishad4853
@muthurishad4853 3 жыл бұрын
Ente umma ithupole undakarund
@nithyasreekanth9719
@nithyasreekanth9719 3 жыл бұрын
Super idea
@subhashinimg425
@subhashinimg425 3 жыл бұрын
ഇത് പണ്ടത്തെ method ആണല്ലോ
@filzafathimacc4087
@filzafathimacc4087 4 жыл бұрын
Supper idea thank you
@susanmathukutty3656
@susanmathukutty3656 3 жыл бұрын
Waw,,,Nice,,,super idea
@karthikar9467
@karthikar9467 3 жыл бұрын
ഞങ്ങളുടെ ചെറുപ്പകാലത്ത് വീട്ടിൽ കലത്തിൽ ഇതുപോലെ വച്ചാണ് ഉണ്ടാക്കുന്നത്
@shimalshi9531
@shimalshi9531 3 жыл бұрын
Vary good
@sarammavarghese95
@sarammavarghese95 3 жыл бұрын
Good job
@manjuvm7584
@manjuvm7584 4 жыл бұрын
Thank you so much....
@marysfaith-topics522
@marysfaith-topics522 3 жыл бұрын
Tenjyum ettu puttupodi aavikyattukka
@mahendranpillai964
@mahendranpillai964 4 жыл бұрын
Thank you
@DevikaPDevu-ht1hs
@DevikaPDevu-ht1hs 4 жыл бұрын
Ingane njangal undakkiyittundu....
@Sarathkumarmk2551
@Sarathkumarmk2551 4 жыл бұрын
Tnks dear
@majeedkadappadi2256
@majeedkadappadi2256 4 жыл бұрын
Masha allah good
@ebookmummy
@ebookmummy 3 жыл бұрын
super
@georgetp5484
@georgetp5484 3 жыл бұрын
Coconut ad cheyathe put?
@salyvee2566
@salyvee2566 3 жыл бұрын
nalla super idea deepa.njan going to do.members kuduthel enikkunddu thnx.
@shahanasajilshahanasajil947
@shahanasajilshahanasajil947 4 жыл бұрын
Super
@monimonu8330
@monimonu8330 3 жыл бұрын
നല്ല ശാന്തമായ സംസാരo കൊള്ളാം
@apsarakurian6509
@apsarakurian6509 4 жыл бұрын
Oh! What is this can we do this oh yes super Chichi
@Hhhh-vp9nh
@Hhhh-vp9nh 3 жыл бұрын
Ithinekkkkkaaaal eluppppam nere puttu kuttiyil ittttt vevikkunnnathaanu chechi..vishvasam illell 2 um cheythu noku..edaanu time laging en apo ariyam
@jyothironi2999
@jyothironi2999 4 жыл бұрын
Super idea....
@Ziya007
@Ziya007 4 жыл бұрын
Kollam 👌👌
@user-yv1zr2fm3c
@user-yv1zr2fm3c 3 жыл бұрын
വളരെ നന്നായിട്ടുണ്ട് കുറേനാളായി തേടിക്കൊണ്ടിരിന്ന കാര്യം
@jayarajjayan2966
@jayarajjayan2966 3 жыл бұрын
Good
@abdulrazak4975
@abdulrazak4975 4 жыл бұрын
സൂപ്പർ ട്രിക്.. ചേച്ചിക്ക് ബിഗ് സല്യൂട്..
@anuasok8053
@anuasok8053 4 жыл бұрын
Useful video Thanqu u sister
@nithyaramesh7967
@nithyaramesh7967 4 жыл бұрын
Adipoli...
@georget.jgeorge6318
@georget.jgeorge6318 4 жыл бұрын
Ithanu pandu pazhaya ammachi maru cheythu kondirunnathu .well .good information 4 new gen
@outofsyllabusjomonjose4773
@outofsyllabusjomonjose4773 4 жыл бұрын
ചേച്ചി ഒരു അത്ഭുതം തന്നെ
@user-ob9hn6sw4y
@user-ob9hn6sw4y 4 жыл бұрын
Supar valare nannayi
@azeezavt2287
@azeezavt2287 4 жыл бұрын
Super👍
@sunija84673
@sunija84673 Жыл бұрын
Adipoli
@deepasrecipes
@deepasrecipes Жыл бұрын
Keep watching
@deepasrecipes
@deepasrecipes 6 ай бұрын
Please watch this video and support kzfaq.info/get/bejne/esmDpLqZy7LThIE.htmlsi=2YgCvNObUfBxLtVP
@shijuc8002
@shijuc8002 3 жыл бұрын
ഇഡലി ചെമ്പില്ലാതെ പറ്റുമോ😫
@merymercyka6239
@merymercyka6239 5 ай бұрын
ഞങ്ങൾ ഇത് പോലെ ഉണ്ടാകാറുണ്ട്. തുണിയിൽ ഉണ്ടാക്കുന്നതിനു ഉതിർ പുട്ട് എന്ന് പറയും 😊😊😊
@shanushanshanu1668
@shanushanshanu1668 4 жыл бұрын
ഇങ്ങള് പുട്ടാണെങ്കിൽ നമ്മള് പുട്ടുകുറ്റിയാണെ ശരിക്കും ഇങ്ങള് പുട്ടും കുറ്റിയാണ് 👏👏👏👏👏👏👏
@udayan-tf3oy
@udayan-tf3oy 4 жыл бұрын
ഉപ്പില്ലപുട്ടുപൊടി യിൽ
@RasheedVT425
@RasheedVT425 4 жыл бұрын
ഇതിലും എളുപ്പം പുട്ടുകുറ്റിയിൽ പുട്ട് ഉണ്ടാക്കുന്നതാ..
@Happy-cj3ws
@Happy-cj3ws 4 жыл бұрын
Ithinekkaal eluppam puttu kuttiyil chudunnath alle?
@Manu-hm9xy
@Manu-hm9xy 4 жыл бұрын
അത് കലക്കി... സൂപ്പർ
@divyageorge5613
@divyageorge5613 4 жыл бұрын
Super idea. Congratulations
@user-gn5lj5ym2o
@user-gn5lj5ym2o 7 ай бұрын
Tnq
@MrRohinr
@MrRohinr 3 жыл бұрын
thenga aviyil vevikilla ????
@kkshajahan2819
@kkshajahan2819 3 жыл бұрын
A kidilan putter thankyou
@soman42
@soman42 3 жыл бұрын
Madam steam utensil is available in market
@ambilysony6583
@ambilysony6583 3 жыл бұрын
Last idea is new for me
@haneefantk3727
@haneefantk3727 4 жыл бұрын
പുട്ട്ഇഷ്ടപ്പെട്ടു സംസാരം കൂടുതലാണ്
@deepasrecipes
@deepasrecipes 4 жыл бұрын
Thank u 😊
@ferrocavaliers1191
@ferrocavaliers1191 4 жыл бұрын
Great!... R u cook or an engineer? Too smart! Is it possible make idlis without idli cooker? Await ur reply
@ferrocavaliers1191
@ferrocavaliers1191 4 жыл бұрын
You never answered my question..is it possible to make idlis without a idli cooker or tray?
@philaminjose9798
@philaminjose9798 3 жыл бұрын
Good idea.
@binukumar1934
@binukumar1934 4 жыл бұрын
Kollalo
@rajaniv1546
@rajaniv1546 4 жыл бұрын
Kalathil Aavi kettunnathum idli pathrathil Aavi kettunnathum thammil entha vithiyasam oro kandu piditham 🤔
@deepasrecipes
@deepasrecipes 4 жыл бұрын
വ്യത്യാസം onnumilla. ആവി അല്ലെ. ഇഡ്ഡ്ലി പാത്രം ഇല്ലാത്തവർ എന്ത് ചെയ്യും എന്ന് കുറെ ആളുകൾ ചോദിച്ചാരുന്നു അവർക്കു വേണ്ടി ആണ് ഇങ്ങനെ കാണിച്ചു കൊടുത്തത്
@nisarkarthyat6290
@nisarkarthyat6290 4 жыл бұрын
സൂപ്പർ ചേച്ചി
@smithakrishna5384
@smithakrishna5384 3 жыл бұрын
Nhan new subscriber anu. Good idea. Super 👌👌
@operaflowers1946
@operaflowers1946 3 жыл бұрын
Nice
@jessyalex8925
@jessyalex8925 3 жыл бұрын
Vow.super idea dear.
@aaliyamagiccook9425
@aaliyamagiccook9425 4 жыл бұрын
Thengakoodi athil aavikayattam ketto. Nalla teastta simbilumman
@thresiammavj7838
@thresiammavj7838 3 жыл бұрын
പണ്ട് കാലങ്ങളിൽ ഇങ്ങനെയായിരുന്ന പുട്ട് ഉണ്ടാക്കുന്നത്ത്
@manoj1976KP
@manoj1976KP 4 жыл бұрын
ഒറ്റപ്പാലം, ഷൊർണ്ണൂർ, ചേലക്കര ഉൾപ്പെടുന്ന വെള്ളുവനാടൻ ഭാഗങ്ങളിൽ ഇതിനെ ഉതിർ പുട്ട് എന്നാണ് പറയുക..
@sreekalamanojsree9752
@sreekalamanojsree9752 3 жыл бұрын
പണ്ട്ഞങ്ങടെനാട്ടിലെ കെട്ടുനിറ യുള്ള വീട്ടില് ഉതി൪ പുട്ട് പഴ൦ കട്ട൯ 🙏🙏🙏ഒറ്റപ്പാല൦ മനിശ്ശേരി😞😋😍😀
@cookingchannel9475
@cookingchannel9475 3 жыл бұрын
Super onn undaakkanam
@valsajobinson
@valsajobinson 4 жыл бұрын
Nalla idea.super
@deepasrecipes
@deepasrecipes 4 жыл бұрын
Thank u valsa
South Indian Banana Leaves Puttu  | Puttu Without Puttu Maker
6:40
Village Cooking - Kerala
Рет қаралды 1,5 МЛН
Little brothers couldn't stay calm when they noticed a bin lorry #shorts
00:32
Fabiosa Best Lifehacks
Рет қаралды 18 МЛН
女孩妒忌小丑女? #小丑#shorts
00:34
好人小丑
Рет қаралды 54 МЛН