No video

പുഴുത്ത മീന്‍ കൊടുത്തയച്ചയാള്‍ കസ്റ്റമറെ വിളിച്ച തെറി കേട്ടോ....! | Fish | Kilimanoor

  Рет қаралды 48,363

Marunadan Exclusive

Marunadan Exclusive

Күн бұрын

Пікірлер: 174
@mohananthaikkad9592
@mohananthaikkad9592 2 ай бұрын
കേരളത്തിലെ എല്ലാബികളും, ഉദ്ദ്യോഗസ്ഥന്മാരും രാഷ്ട്രീയക്കാരും തമ്മിൽ അന്തർധാരയുണ്ട് എന്നുള്ളത് എനിക്ക് മാത്രം ഉള്ള സംശയമാണോ?
@sajeevanvm8812
@sajeevanvm8812 2 ай бұрын
Ethellam sadhanangal M R P Ku vilkunnundo, rashtriyakkar commission vangiyittundu.
@chandranpulpra5630
@chandranpulpra5630 2 ай бұрын
ഇത്തരം ചീഞ്ഞു പുഴുവരിച്ച മീൻ കച്ചവടം നടത്തുന്നവൻ സാധാരണ പൗരൻ്റെ നെഞ്ചത്ത് ചവിട്ടുന്നത് മന്ത്രി ഉൾപ്പെടെ ഉള്ള ഉദ്ദോഗസ്ഥർ തൻ്റെ ചൊൽ പടിയിലാണന്നതിനാലാണ്. ഇവൻ്റെ മാസപ്പടി പറ്റുന്നവരായിരിക്കും പല ഉദ്യോഗസ്ഥരും ഇവറ്റകളെ ജയിലിലടച്ചില്ലെങ്കിൽ" "ജീവിതശൈലീ രോഗങ്ങൾ" കൊണ്ട് 5 Star ആശുപത്രികൾ കൊഴുക്കും ഭക്ഷ്യ വകുപ്പിലെ മാന്യന്മാർ എന്തു ചെയ്യുന്നു എന്നു നോക്കാം
@K.S.sajiKadakethu
@K.S.sajiKadakethu 2 ай бұрын
😂😂 hospital masappadi😂😂
@K.S.sajiKadakethu
@K.S.sajiKadakethu 2 ай бұрын
😂😂 karimanlil puzhu Ondo😂😂
@VimalKumar-jy8mr
@VimalKumar-jy8mr 2 ай бұрын
Food safety authorities didn’t care about it
@kpchacko3919
@kpchacko3919 2 ай бұрын
ഇങ്ങനെയുളള കച്ചവടക്കാർക്ക്, തക്ക ശിക്ഷ കൊടുക്കണം, നീതി കിട്ടണം,,
@AnilKumar-iu5rb
@AnilKumar-iu5rb Ай бұрын
വോട്ട് കിട്ടൂല ചേട്ടാ......
@manoharankarumathil7613
@manoharankarumathil7613 2 ай бұрын
നമുക്ക് ഹെൽത് ഡിപ്പാർട്മെന്റ് ആവശ്യമാണോ വെറുതെ എന്തിനാണ് ഇതിനുവേണ്ടി നമ്മുടെ നികുതിപ്പണം കൊടുക്കണോ??
@elcil.1484
@elcil.1484 2 ай бұрын
സത്യം
@Babuka-tj3cz
@Babuka-tj3cz 2 ай бұрын
Yes
@viswaprasanthv8239
@viswaprasanthv8239 2 ай бұрын
സത്യം ആണെകിൽ ഇതു വിറ്റ വനെ കണ്ടാൽ അടികൊടുത്തു അവനെ കൊണ്ട് തീറ്റണം.
@K.S.sajiKadakethu
@K.S.sajiKadakethu 2 ай бұрын
Yes😂😂
@mskalim8409
@mskalim8409 2 ай бұрын
Athe
@sabuvarghese3268
@sabuvarghese3268 2 ай бұрын
ഈ സ്ഥാപനത്തിന്റെ പേരും സ്ഥലവും കുടിപറയുക
@radhakrishnansouparnika9950
@radhakrishnansouparnika9950 2 ай бұрын
അത് പറയില്ല
@massgamer1675
@massgamer1675 2 ай бұрын
13:57 kilimanoor
@devassypl6913
@devassypl6913 2 ай бұрын
നമ്മുടെ ആരോഗ്യ വകുപ്പ് അടിപൊളി എല്ലാവർക്കും പണം മതി നമ്മൾ വിഷം കഴിച്ച് എല്ലാവരും രോഗികൾ ആകും
@sarojinisaro3515
@sarojinisaro3515 2 ай бұрын
ആരോഗ്യമന്ത്രി വീണ കണ്ടോ ഇത്.
@BabyVani-pr8nh
@BabyVani-pr8nh 2 ай бұрын
Ividuthe karyangal mafiya kal nookkikolum. Veenakku videsa yathra aanu ishtam. 😂
@johnsondaniel8366
@johnsondaniel8366 2 ай бұрын
ഇതൊന്നും നോക്കാനും കാണാനും അധികാരികൾക്ക് സമയം ഇല്ല ഇത്‌ കഴിച്ചു മരിച്ചാൽ പിന്നെ ആദരവ് ആയി അനുശോചനം ആയി എന്തെല്ലാം ബഹളം ആയിരിക്കും പിന്നെ ഒരു ബണ്ട് പ്രാക്യാപനവും എല്ലാം കഴിഞ്ഞു പക്ഷെ ഒന്ന് ഓർക്കണം അവന്റെ കുടുംബം അവർക്ക് എന്നും അതൊരു തീരാ നഷ്ടം ആയിരിക്കും അല്ലാതെ ആർക്കും ഒന്നുമില്ല
@K.S.sajiKadakethu
@K.S.sajiKadakethu 2 ай бұрын
😂😂 Kuwaitil poi😂😂
@K.S.sajiKadakethu
@K.S.sajiKadakethu 2 ай бұрын
​@@johnsondaniel8366 😂😂 argya vakuppu kuwaitil😂🎉
@esnarayanan2499
@esnarayanan2499 2 ай бұрын
കുവൈറ്റിൽ. പോയി .....അതുകൊണ്ട് അറിയാൻ സാധ്യത ഇല്ല.....!!!
@manoharankarumathil7613
@manoharankarumathil7613 2 ай бұрын
വെള്ളത്തിലാണ് മറുപടി
@ansammaantony4856
@ansammaantony4856 2 ай бұрын
നമ്മുടെ കേരളം എന്താ ഇങ്ങനെ തല തിരിഞ്ഞ് പോയത് അല്ലേ മിടുക്കരായ ഭരണകർത്താക്കൾ ഉള്ളതുകൊണ്ട് മായം കലർന്ന ഭക്ഷണം എന്നല്ല ഭക്ഷണം കലർന്ന മായം ആണ് ഇന്ന് മലയാളിയുടെ ഭക്ഷണം എന്ധോരു മറിമായം അല്ലേ
@villagejourneyandpets948
@villagejourneyandpets948 2 ай бұрын
കേരളം മീൻ ലോബി മാരകവിഷം എന്നിട്ടും കേരള ഭരണ കിങ്കരൻമാർ ലോബികൾക്കൊപ്പം
@K.S.sajiKadakethu
@K.S.sajiKadakethu 2 ай бұрын
😂😂
@josephvmathew4250
@josephvmathew4250 2 ай бұрын
ഇങ്ങനെയുള്ള ആളുകളെ ഒഴിവാക്കുക 😮
@AppuAppu-sf8mi
@AppuAppu-sf8mi 2 ай бұрын
Anubhavicho. Votu. Kuthumpol. Ortho
@krishnakumar-wn1xf
@krishnakumar-wn1xf 2 ай бұрын
Keralathil vilkunna 80% fishum formalin sprayed. .. Health nashippikkum.
@rajeshm1763
@rajeshm1763 2 ай бұрын
സ്ഥാപനംത്തിന്റെ പേര് പറയാൻ മടിയാണോ ചാനലിന്. അതോ അവനോട് കാശു വാങ്ങാനാണോ
@vijayank7949
@vijayank7949 2 ай бұрын
Sudapikalaavum.hallal.
@santhigopan9596
@santhigopan9596 2 ай бұрын
ഇത് ' 'അടുക്കളയിൽ കയ റാൻ മടിക്കുന്ന സ്ത്രികൾ ഇത് കാണണം
@lijureji2311
@lijureji2311 2 ай бұрын
Where is our health inspectors
@csatheesc1234
@csatheesc1234 2 ай бұрын
എല്ലാം ചത്തടെ 🤣🤣 പാർട്ടിഭരണം അവന്മാരുടെ നാക്കും ധൈര്യവും പിടിച്ചെടുത്തു കൊന്നു
@Annwithnature
@Annwithnature 2 ай бұрын
അവർ ഉറങ്ങുകയാണ്.. ആരെങ്കിലും മരിക്കുമ്പോൾ ഉണർന്നെഴുന്നേൽക്കും കുറച്ചുദിവസത്തേക്കു..
@kizhakkayilsudhakaran7086
@kizhakkayilsudhakaran7086 2 ай бұрын
health inspectors.. is is is is... സ് ലീപ്പിങ്ങ്...
@manikt7562
@manikt7562 2 ай бұрын
കൈക്കൂലിവാങ്ങി രണ്ടുപെഗ്ഗും വിട്ട് ഏതെങ്കിലും കൂതറയുടെ കൂടെ കാണും
@sreelakshmip.r3100
@sreelakshmip.r3100 2 ай бұрын
ഇത് പുഴുവാണോ? ഇതിൽ നൂലുപോലെ ഒരു സാധനം ഉണ്ട്. വീഡിയോ ആയിരുന്നെങ്കിൽ തിരിച്ചറിയാൻ പറ്റുമായിരുന്നു.
@manuabraham5832
@manuabraham5832 2 ай бұрын
അനാരോഗ്യ കേരളം
@Abrahambaby-om5xg
@Abrahambaby-om5xg 2 ай бұрын
പ്രമുഗർക്കെല്ലാം ഫ്രീയായി കൊടുത്താൽ . എന്ത് ചീഞ്ഞതും . പുഴുത്തതും കച്ചവടം ചെയ്യാം. എന്തിനാ ഹെൽത്ത് ഡിപ്പാർട്ട്മെന്റ്.
@mohananmohanan5573
@mohananmohanan5573 2 ай бұрын
എന്ത് കൊണ്ട് ഫുഡ്‌ ഇൻസ്‌പെക്ടർ ക്ക് കംപ്ലയിന്റ് കൊടുത്തില്ല. ആരോഗ്യ വകുപ്പിനെയും അറിയിക്കണമായിരുന്നു.
@santhigopan9596
@santhigopan9596 2 ай бұрын
എന്ത് കൊണ്ട് കടയുടെ പേര് പറയുന്നില്ല
@AbdulAzeez-vi8kg
@AbdulAzeez-vi8kg 2 ай бұрын
പണ്ട് പണ്ട് കാലങ്ങളിൽ ജനങ്ങൾ നല്ലോണം അധ്വാനിച്ചിരുന്നു നല്ലവണ്ണം ഭക്ഷണവും കഴിച്ചിരുന്നു അതും വിഷമവും ചേർക്കാത്ത ഭക്ഷണങ്ങൾ.. അന്ന് ഒരാൾ ഇന്നത്തെ പത്താളെ ജോലി ചെയ്തിരുന്നു.. കാരണം നല്ല ആരോഗ്യം ഉണ്ടായിരുന്ന ആളുകളാണ് പണ്ടുള്ളവർ ഭക്ഷണശൈലിയും അന്നത്തെ നല്ലതായിരുന്നു. നമ്മുടെ വീട്ടിലും പറമ്പിലും പാടത്തും ഉണ്ടാക്കുന്ന പച്ചക്കറികളും പൂള കൊള്ളി.. ചേന ചേമ്പ് നാട്ടക്കിഴങ്ങ് ഉരുളക്കിഴങ്ങ് കൂർക്ക.. മുരിങ്ങ പപ്പായ.. ഇതെല്ലാം സ്വയം താമസിക്കുന്ന വളപ്പിൽ ഉണ്ടാക്കി ഭക്ഷിച്ചിരുന്നു ആളുകൾ.. ഇന്നത്തെ സ്ഥിതി എന്താണ്.. എല്ലാം മായം ചേർത്ത ഭക്ഷണങ്ങൾ.. മൊബൈൽ എടുത്ത് ഒന്ന് വിളിച്ചാൽ മതി അല്ലെങ്കിൽ ഓൺലൈനിൽ ബുക്ക് ചെയ്താൽ മതി ഭക്ഷണസാധനങ്ങൾ ആ സെക്കൻഡിൽ വീട്ടിലെത്തിക്കാൻ സൗകര്യങ്ങളുണ്ട്.. ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്തൊക്കെയാണ് ഇതിൽ ചേർത്തിരിക്കുന്നത് തിന്നുന്ന രസത്തിൽ ആരും ഓർക്കാറില്ല.. പണ്ടത്തെ കാലത്താണെങ്കിൽ ആസ്പത്രികൾ എവിടെ കേരളത്തിൽ മൊത്തം എട്ടോ പത്തോ ആശുപത്രികളാണ് അന്ന് ഉണ്ടായിരുന്നത്.. ഇന്ന് കൂണ് മുളച്ചു പൊന്തുന്ന മാതിരി ഒരുപാട് ആസ്പത്രികൾ. ഉണ്ട്.. ഇന്നത്തെ രോഗങ്ങൾ നമുക്ക് കേട്ടു കേൾക്കാത്ത രോഗങ്ങളാണ് ഇന്ന് ജനങ്ങളിൽ ഉള്ളത് കാരണം എന്താണ് മനുഷ്യരുടെ മാറ്റവും ഭക്ഷണ ശൈലി മാറ്റവും അതു തന്നെയാണ്
@thomas249
@thomas249 2 ай бұрын
നിയമസംവിധാനങ്ങൾ പിഴ ഈടാക്കാൻ മാത്രം. നിയമം നടപ്പിലാക്കാനല്ല ഉപയോഗിക്കുന്നത്.
@sajijoseph8080
@sajijoseph8080 2 ай бұрын
ഖജനാവിൽ പണമില്ലങ്കിൽ സാധാരണക്കാരുടെ കളസം ഊരാൻ നടക്കുന്നവർ ഇതൊന്നും കാണുകയുമില്ല, അറിയുകയുമില്ല.ഫുഡ് സേഫ്റ്റി വകുപ്പുകാർ അവരുടെ ഉത്തരവാദിത്വം നിർവഹിച്ചാൽ ഇത്തരക്കാരെ കണ്ടു പിടിച്ച്, ഫൈൻ അടപ്പിച്ചാൽ ഒരു മാസം കൊണ്ട് ഖജനാവു നിറയും.ജനത്തിന് ആരോഗ്യവും മെച്ചപ്പെടുത്താം.
@massgamer1675
@massgamer1675 2 ай бұрын
13:59 kilimanoor
@safiyaputhukkudillsafiya7927
@safiyaputhukkudillsafiya7927 2 ай бұрын
കടയിൽ നിന്നും കല്ലുമ്മക്കായ വാങ്ങിക്കരുത് പാകം ചെയ്തത് കാരണം ഇവർ ഇതിൻറെ ഉൾവശം വൃത്തിയാക്കുകയില്ല
@bobypaul9426
@bobypaul9426 2 ай бұрын
സ്ഥാപനം ഏതാണ്, ആരുടേതാണ് എന്ന് വെളിപ്പെടുത്തുക. അവരെ നമുക്ക് ബഹിഷ്കരിക്കാം.
@K.S.sajiKadakethu
@K.S.sajiKadakethu 2 ай бұрын
😂😂 keralthilo😂😂 maximam thattippum vettippum 😂😂ippazhum athupole😂😂
@user-do8eu8gr9p
@user-do8eu8gr9p 2 ай бұрын
Vegeterian ഫുഡ്‌ കഴിച്ചാൽ എന്താണ് കുഴപ്പം? മുട്ടയും കഴിക്കാമാലോ അതു കേടായാലും അറിയാൻ പറ്റും. മീനും ഇറച്ചിയും ഒക്കെ എന്തൊക്കെ ചേർത്താണ് തരുന്നത് ആർക്കറിയാം.
@Dr.aryan..muthumol
@Dr.aryan..muthumol 2 ай бұрын
Chettan ningl case koduknde..food safety k prthy koduknm..Ella department l m case koduk..top l case koduk..allnd mindathe nilklle ..ninglnithil react chynm...
@pushkalashaji5678
@pushkalashaji5678 2 ай бұрын
UR correct.
@pattalakarantepennmrssoldier
@pattalakarantepennmrssoldier 2 ай бұрын
ഇത് പുഴുവല്ലല്ലോ കല്ലുമാക്കായിൽ കാണുന്ന പാമ്പൻ അല്ലേ ..അത് clean ചെയ്യണം ഇല്ലെങ്കിൽ വയറുവേദന വരും but സാധാരണ കടകളിൽ നിന്നും കല്ലുമ്മക്കായ,കക്ക ഒക്കെ വാങ്ങിക്കുമ്പോൾ അവർ clean ചെയ്യില്ല...പാകം ചെയ്ത ഈ വക സാധനങ്ങൾ പുറത്ത് നിന്നും വാങ്ങാതിരിക്കുക
@tonymathew7438
@tonymathew7438 2 ай бұрын
പോരാളി ഷാജിയുടെ പ്രതികരണം പ്രതീക്ഷിക്കുന്നു 🙏
@sreelathashiju8526
@sreelathashiju8526 2 ай бұрын
വീണക്കു eth👍🏻നോക്കാൻ time ഇല്ല ഇപ്പോൾ കുവൈറ്റിൽ പോകണം
@valsammasreevalsam2653
@valsammasreevalsam2653 2 ай бұрын
Food inseptormarea pirichu viduka .avark sampalavum kimpalavum kittum.athukonf avarudea karyam nadakkum.
@arunsomarajan171
@arunsomarajan171 2 ай бұрын
ഇനിയും കമ്മ്യൂണിസ്റ്റ്‌ സർക്കാരിനെ വിജയിപ്പിക്കുക 😄😄😄😄
@firozvkd2955
@firozvkd2955 2 ай бұрын
അതിലും രാഷ്ട്രീയം 😂
@josekm607
@josekm607 2 ай бұрын
😅😅❤😅 സാർ പറഞ്ഞത് കറക്റ്റ്. പുഴുവിനെ എല്ലാം ഇട്ടു തരാൻ പറ്റുകയുള്ളൂ പിന്നെന്താ ആനയെ മീൻ കറി കാത്ത് ഇട്ടു തരണം എന്നാണോ പുഴുവിനെ കിട്ടിയപ്പോൾ പുഴുവിനെ ഇട്ടു തന്നു ഇനി ആനയെ കിട്ടുമ്പോൾ ആന ഇട്ട് തരാം
@sheebashibu4643
@sheebashibu4643 2 ай бұрын
അദ്ദേഹം പേര് പറയുന്നല്ലോ ശ്രെധിച്ചു വീഡിയോ കണ്ടാൽ മത്തി കിളിമാനൂർ ആണ് പ്രൈവറ്റ് ബസ് സ്റ്റാൻഡ് നുള്ളിൽ ആണ്
@massgamer1675
@massgamer1675 2 ай бұрын
Yes
@muhammedshahabaz3138
@muhammedshahabaz3138 2 ай бұрын
അവ്ന്റെ താന്ത് ക്ക് കേട് ക്ൻ പറയാ
@lachuscorner.....2468
@lachuscorner.....2468 Ай бұрын
Food safety okke evide poyo aavo
@user-hc1ep3zy3h
@user-hc1ep3zy3h 2 ай бұрын
Njan vangiya ചൂര meenilum പുഴു ആയിരുന്നു,
@Dr.aryan..muthumol
@Dr.aryan..muthumol 2 ай бұрын
Ithokke vngn pokrth Ella bsnskarnum moonjum alkr vngthe irunnll...
@Rolax70050
@Rolax70050 2 ай бұрын
ക്രിമിനൽ പ്രവർത്തികളിൽ ഉൾപെടുന്ന ഉദ്യാഗസ്ഥരുടെ പൗരത്വം റദ്ദ് ചെയ്യണം അല്ലങ്കിൽ യോഗി അതിത്യനാഥിൻ്റെ രീതികൾ നടപ്പാക്കണം
@AzeezTk-bk5kf
@AzeezTk-bk5kf 2 ай бұрын
മത്തി വാങ്ങരുത് ആരും... നിറയെ പുഴു ആണ്... നോക്കിയാൽ പോലും കാണാത്ത നേർത്ത പുഴു...
@aliozhukoor5360
@aliozhukoor5360 2 ай бұрын
ഇത് തന്നെ അല്ലെ മോഹനൻ വൈദ്യറും പറഞ്ഞിരുന്നത്, അയാളെ ഭ്രാന്തനാക്കി ഇല്ലേ? ഇതാണ് കാലം.
@ummerma1697
@ummerma1697 2 ай бұрын
കടയുടെ പേര് അറിയാത്ത ട്രെഷറി അപ്പീസർ
@vaishnavisatheesh6248
@vaishnavisatheesh6248 2 ай бұрын
video de last parayunnundalloo
@nandusguppyfarm
@nandusguppyfarm 2 ай бұрын
Ithil noolupoloru saadhanam undu ..Chila sthalangalil paambu ennu parayum ..
@BrahmasriVivekanandan
@BrahmasriVivekanandan 2 ай бұрын
വിഷമയമില്ലാത്ത ഒരു ഭക്ഷ്യ വസ്തുവിന്റെ പേരു പറഞ്ഞു തരാമോ?
@pss4779
@pss4779 2 ай бұрын
Oru. Kilo. Meen. Virthikkan. Padi. Pedunnathe. Manjalum. Uppum. Narangayum. Cherthe. Oru. Hrs. Vachathine. Sesha. Mane. Kazukunnathe.
@subhasheel5266
@subhasheel5266 2 ай бұрын
ഡെലിവറി ചെയുന്ന അളിന്റെ മുന്നിൽ വെച്ച് സാധനം നോക്കിയ ശേഷമേ പയിസ കൊടുക്കുക ചീത്ത യാണെങ്കിൽ supper അടികൊടുക്കണം അവന്റെ ഓണരേയും വിളിച്ചുവരുത്തി. നിയമം നോക്കുകുത്തി
@josekg5043
@josekg5043 2 ай бұрын
കല്ലുമമ കായ വാങ്ങിയാൽ 10 % പുഴു ഫ്രീ ,....
@premkumarb8421
@premkumarb8421 2 ай бұрын
Food and safety.... ഉറക്കത്തിൽ.
@sajeevkumar4503
@sajeevkumar4503 2 ай бұрын
അവനെ നേരിൽ പോയി പല്ല് അടിച്ചു കൊഴിക്കനം
@nila7860
@nila7860 2 ай бұрын
Company name???
@sujiths6480
@sujiths6480 2 ай бұрын
കിച്ചു കിടിലം. കേരളം പേടിച്ചു
@user-eg4le3dj3j
@user-eg4le3dj3j 2 ай бұрын
ശിക്ഷയുടെ നിയമം. വന്നിട്ടു പരാതി കൊടുക്കാം.😂😂😂
@chandrasekharan9707
@chandrasekharan9707 2 ай бұрын
Police should take immediate action this Fish Merchant without any delay. In future, no customer should purchase anything from this merchant.
@sajithakm3938
@sajithakm3938 2 ай бұрын
Kadayude name daily fresh kilimanur
@Thirdeye-secondtongue
@Thirdeye-secondtongue 2 ай бұрын
Hotelinte peru parayan pediyano marunada
@beautiful4851
@beautiful4851 2 ай бұрын
പണ്ടൊക്കെ മീൻ വിൽക്കുന്നവർ വൈകുന്നേരങ്ങളിൽ വില കുറച്ചാണെങ്കിലും വിറ്റ് തീർക്കുമായിരുന്നു. ഫ്രീസറിൽ കയറ്റിയുള്ള വിൽപ്പന ഉണ്ടായിരുന്നില്ല..
@user-yh9bo9fj7u
@user-yh9bo9fj7u 2 ай бұрын
ഇതു പോലീസിന് കൊണ്ടുകൊടുക്കുക, അവർ തിന്നുകാണിക്കട്ടെ. കേസ് കൊടുക്കണം.
@K.S.sajiKadakethu
@K.S.sajiKadakethu 2 ай бұрын
😂😂 keralathiloo😂😂
@vijayank7949
@vijayank7949 2 ай бұрын
Pachavelicham,party Police case eduthu Nadapadiyedukkum.
@Thirdeye-secondtongue
@Thirdeye-secondtongue 2 ай бұрын
Ith kond food safteyil koduthitt avanmarod thinnan parayanam
@suniljoseph6388
@suniljoseph6388 2 ай бұрын
Which place
@vinuthiruvattar4887
@vinuthiruvattar4887 Ай бұрын
Virakal pothuve kallumel kayayil kaanunnataanu
@xxxxxx6234
@xxxxxx6234 Ай бұрын
athu puzhuvalla naaru aanennu aadhyame angu parnaju manassilakkiya pore...ithrem parayano... enthu janmangalano entho....
@sheebashibu4643
@sheebashibu4643 2 ай бұрын
അദ്ദേഹം പേര് പറയുന്നല്ലോ വീഡിയോ ശെരിക്കു കണ്ടാൽ അറിയാം കിളിമാനൂർ ആണ്
@laxmigowda5574
@laxmigowda5574 2 ай бұрын
😢
@vijayank7949
@vijayank7949 2 ай бұрын
Ithupole dhaaralam nadakkunnundu.aarum Ariyikkaththathaanu.
@pss4779
@pss4779 2 ай бұрын
Kazichilla. Ankilum. Chatni. Arech. Kazikkanam. Aennalumnon. Vege. Hotle. Vangi. Kazikkaruhe. Virthi. Akkukayilla. Pazayatum. Aella. Cherkkum.
@simonpadayatty881
@simonpadayatty881 2 ай бұрын
ഇത് കല്ലുമ്മകായ് അല്ല ആഫ്രിക്കൻ കക്ക ആണ് കല്ലുമ്മക്കായ് peacock green കളർ ആണ് ആഫ്രിക്കൻകക്ക ബ്രൗൺ കളർ ആണ് അതിലിങ്ങനെ പുഴു ഉണ്ടാകും ഇത് ഈആടുത്ത കാലത്ത് നമ്മുടെ നാട്ടിൽ കായലുകളിൽ പെരുകി കൊണ്ടിരിക്കുകയാണ് ഇതുകല്ലുമ്മകായ് ആണ് എന്ന് പറഞ്ഞു ആളുകളെ പറ്റിക്കുന്ന ഒരുപാട് ആൾക്കാരുണ്ട് ഇത് ഭക്ഷ്യ യോഗ്യമല്ല പലർക്കും ഇത് അറിയില്ല... 🙏🏻
@babu5603
@babu5603 2 ай бұрын
ഇതിൽ പുഴുവിനെ കാണുന്നില്ലല്ലൊ? ഞാൻ ഈ വീഡിയോ വിദേശത്തിരുന്നാണ് കാണുന്നത്.ആ വെളുത്തു കാണുന്നത് കക്ക ഇറച്ചിയിൽ കാണുന്നതാണ്.
@Ardramdevotionals
@Ardramdevotionals 2 ай бұрын
correct
@radhakrishnanradhu7397
@radhakrishnanradhu7397 2 ай бұрын
Ee parayunna kallummakkay malabar megalayil mathram kittunnathanu
@salinapm5444
@salinapm5444 2 ай бұрын
Ethenkilum pattieeyyal athayyathu nnallu Peru thattiee pokkumpol evamarokke valliya Anushannam kondu varum
@alfamathew4385
@alfamathew4385 Ай бұрын
😮
@manojkumar-eg5le
@manojkumar-eg5le 2 ай бұрын
Veena Kuwait il pokan peti kettuva
@Roshanxxx111
@Roshanxxx111 2 ай бұрын
Enth cheyanado😪😪nammale naad igne aayipoi kollamam ellatineyum😪
@Swaraj32
@Swaraj32 2 ай бұрын
സുഹൃത്തുക്കളെ കഴിയുമെങ്കിൽ കടൽ മത്സ്യങ്ങൾ വാങ്ങി കഴിക്കാതിരിക്കുക വളരെ യധികം പ്രശനങ്ങൾ നില നില്കുന്നുണ്ട്
@johntitus8113
@johntitus8113 2 ай бұрын
ഇത് പുഴുവല്ല കല്ലുമ്മേക്കായയുടെ ഉള്ളിലുള്ള ഒരു തരം വിരയാ എല്ലാ കല്ലുമ്മേക്കായയുടെയും ഉള്ളിലുള്ളതാ
@saratsaratchandran3085
@saratsaratchandran3085 2 ай бұрын
It is a pathetic state that adulteration and mishandling of edibles are so rampant in Kerala that claims educated public and informed citizens! Fish, once caught needs only freezing to keep it fresh throughout being transported,if even the ice is not afforded by the vendors and then sell decaying fish to people should be viewed with serious concern. If the government does not act on such serious public health matters can’t be taken seriously as a Government in office! People health matters!!
@user-ov8xw4bu7e
@user-ov8xw4bu7e 2 ай бұрын
ഈ കഴിഞ്ഞ ചൂട്. റമളാൻ സമയം.. തമിൾനാട്ടിൽ. ചർതിയും. വയറിളക്കവും വന്നു. കണ്ണ് പോയത്.. എല്ലാം കൂടെ ആറു ലച്ച്ചം. 600000..കോഴിയാണ് ചത്തത്... പാലക്കാട്‌ 75000.ചത്തു... പലയിടത്തും അറിയാത്തതു വേറെയും... ഈ ചത്തത് എല്ലാം. അവർ കുയിച്ചു മൂടി എന്ന്. നിങ്ങൾക്കു തോന്നുന്നുണ്ടോ... അതൊക്കെ തോൽ പൊളിച്ചു മരുന്ന് തേച്ചു ഫ്രിഡ്ജിൽ വെച്ചു. പലയിടത്തേക്കും സപ്ലൈ ചെയ്യും എന്നത് ഉറപ്പാണ്.. ഈ വലിയ പെരുന്നാൾകും. അത് നമ്മുടെ അടുത്തു അന്ന് ചത്ത കോയി. ബ്രോസ്റ്റ് ആയിട്ടും. ഷവായ. ആയിട്ടും ബിരിയാണി ആയിട്ടും.. ഷവർമ. ആയിട്ടും. ഒക്കെ നമ്മൾ തിന്നു കൊണ്ട് ഇരിക്കുന്നു.. കുട്ടികൾ ആണ് വേഗം മരണപ്പെടുക.. കോഴിക്കോട്... മലപ്പുറം. ചെമ്മാട്.. തൃശൂർ.. എന്നിവിടങ്ങളിലേക്കാണ്. ഈ ചത്തത് കൂടുതലും എത്തുന്നത്. പപ്സ്.. ചിക്കൺരോൾ.. ഷവർമ. കട്ട്ലൈറ്റ്... ഇതിന് കൂടുതൽ അത് ഉപയോഗിക്കും... പകുതി വില ക്കാണ് ചത്തത് വിപണിയിൽ എത്തുന്നത്...... വീട്ടിൽ ഉണ്ടാക്കൂ... തിന്നുകൊള്ളുക
@user-br7qg3fz4i
@user-br7qg3fz4i 2 ай бұрын
Enthinavagaunne..chammadyemkanni..mathi
@abeyjohn8166
@abeyjohn8166 2 ай бұрын
On line fish vangaruth
@sojan1717
@sojan1717 2 ай бұрын
Meenkoduthannaary neeaetha
@oceanfranzs7859
@oceanfranzs7859 2 ай бұрын
Puzhuvano ennoru doubt und
@niyasniyas1770
@niyasniyas1770 2 ай бұрын
ഉപഫോക്ത കോടതിയിൽ കേസ് കൊടുക്കണം കടയിൽ പോയി സൂപ്പർ മാർക്കറ്റ് പോയി മേടിക്കണം ഫ്രിഡ്ജിൽ സൂക്ഷിക്കുന്ന ചിക്കൻ ബീഫ് മട്ടൻ മീൻ മേടിക്കരുത്
@kakkaratt4865
@kakkaratt4865 2 ай бұрын
Al kherara la
@gopinathanmenon4955
@gopinathanmenon4955 2 ай бұрын
The fault is with the persons who devour such things . Once people turn vegetarians, such unscrupulous guys will vanish.
@sibigeorge3329
@sibigeorge3329 2 ай бұрын
വെജിറ്റബിൾ വിഷമില്ല അല്ലെ
@Dr.aryan..muthumol
@Dr.aryan..muthumol 2 ай бұрын
E ntyl nert vedivch kollne ptoo allnd niymm e myrne onnum chyilla atha rasam...
@rubeenavp6291
@rubeenavp6291 2 ай бұрын
ഇങ്ങനത്തെ മീൻ കൊടുക്കാൻ ആർക് തോന്നി 😟
@padmakumar6677
@padmakumar6677 2 ай бұрын
രാജാവ് ഭരിക്കുന്ന സ്ഥലത്ത് ഇതെല്ലാം സ്വാഭാവികം . ഇവിടെ എത്രയോ വിടുകളിൽ പശുവിനെയും ആടിനെയും വെട്ടി വിൽക്കുന്നു . കേരളത്തിൽ എല്ലാം നടക്കും
@spknair
@spknair 2 ай бұрын
പിന്നെന്താ പശുവും ആടും ഒന്നും കൊന്ന് തിന്നാൻ ഉള്ളതല്ലേ.
@MayaV-iu3so
@MayaV-iu3so 2 ай бұрын
Avete photo ede
@vijayanpu1968
@vijayanpu1968 2 ай бұрын
അഴിമതി മുഖമുദ്രയാക്കിയവരുടെ കൂട്ടുകെട്ട് ഭരണത്തിൽ ഇതൊക്കെ പ്രതീക്ഷിച്ചാൽ മതി.... 18 MP മാരെ കണ്ണുമടച്ചല്ലേ നമ്മൾ തിരഞ്ഞെടുത്തത്!!!! അനുഭവിക്കുക തന്നെ...... 😭😭😭
@safiyaputhukkudillsafiya7927
@safiyaputhukkudillsafiya7927 2 ай бұрын
കല്ലുമ്മക്കായ ക്ലീൻ ചെയ്യുമ്പോൾ ഇതിൽ ഉള്ള ഈ നാട പോലെയുള്ള സാധനം നീക്കം ചെയ്യണം അലർജി ഉള്ളവർക്ക് വയറു വേദനിക്കും
@somesome6714
@somesome6714 2 ай бұрын
Lalattenta soundpola
@user-ct5nu7eq4d
@user-ct5nu7eq4d 2 ай бұрын
Avanta Mobile no undo
@sivarajanpillai8713
@sivarajanpillai8713 2 ай бұрын
Marechu kasheumpol sarkar onarum
@kumarantk9444
@kumarantk9444 2 ай бұрын
ഏതു ബ്രാൻഡ് ആണ് ആവോ.
@AshrafAshrafkmc
@AshrafAshrafkmc Ай бұрын
മോഹൻലാലിന്റെ ട്യൂപ്പ് കൊള്ളാം..
@ashokanms1511
@ashokanms1511 2 ай бұрын
ShacthamayagrupedanarinicharayMkudichitanusamsaricunnadu
@ajeshshivanandhanam9181
@ajeshshivanandhanam9181 2 ай бұрын
അത് പുഴു അല്ല...
@SajithaShahul-lb1kk
@SajithaShahul-lb1kk 2 ай бұрын
9
Look at two different videos 😁 @karina-kola
00:11
Andrey Grechka
Рет қаралды 14 МЛН
Son ❤️ #shorts by Leisi Show
00:41
Leisi Show
Рет қаралды 10 МЛН
Meet the one boy from the Ronaldo edit in India
00:30
Younes Zarou
Рет қаралды 15 МЛН