പുലിയുടെ അടുത്ത ബന്ധു സിംഹമാണ് , കടുവയല്ല leopard is closely related to the lion

  Рет қаралды 60,557

vijayakumar blathur

vijayakumar blathur

2 ай бұрын

പുലി ശരിക്കും ഒരു സിംഹം തന്നെയാണ്. കടുവയെ വരയൻ പുലി എന്നൊക്കെ വിളിക്കുമെങ്കിലും കടുവയുമായല്ല പുലികൾക്ക് കൂടുതൽ വംശപരമായ അടുപ്പം ഉള്ളത്, സിംഹങ്ങളുമായാണ്. ജാഗ്വറുകളാണ് പിന്നെ അടുത്ത ബന്ധുക്കൾ. Panthera ജനുസിൽ പെട്ട മറ്റ് രണ്ട് ജീവികളാണല്ലോ സിംഹവും (Panthera leo[ )
ചീറ്റകളുടെ വീഡിയോ
• Cheetah ചീറ്റ - അലറാത്...
• ചീറ്റ ഇനി എത്രകാലം ബാക...
കടുവകൾ
• കടുവ - ഏറ്റവും കരുത്തര...
കരിമ്പുലി
• കരിമ്പുലിയും പുലിയും ഒ...
മുള്ളൻപന്നി
• മുള്ളൻ പന്നിക്ക് മുള്ള...
കടുവയും(Panthera tigris). പലതരം മാർജ്ജ്ജാരവംശക്കാരുടേ ശരീര രാസ സ്രവങ്ങളുടെ ഫൈലോജെനിറ്റിക് പഠനങ്ങൾ തെളിയികുന്നത് പുള്ളിപ്പുലി കൂടുതൽ അടുത്തിരിക്കുന്നത് സിംഹവും ആയാണ് എന്നാണ്. ലെപേർഡ് എന്ന വാക്ക് പൗരാണിക ഗ്രീക്ക് ഭാഷയിലെ Leopardos ൽ നിന്നും വന്നതാകും എന്നാണ് കരുതുന്നത്. ലിയോ എന്നാൽ സിംഹം എന്നും പർഡോസ് എന്നാൽ പുള്ളിയുള്ള എന്നും ആണ് അർത്ഥം. അതായത് പുള്ളി സിംഹം ആണ് ലെപേർഡ്.റോമാക്കാർ ഭീകര വന്യ ജീവികളെ പിടിക്കാൻ ഉപയോഗിച്ചിരുന്ന കരുത്തൻ വലകൾക്ക് ഗ്രീക്കിൽ പറഞ്ഞിരുന്ന വാക്കാണ് പാന്തെറ Panthera എന്നത്. അതിൽ നിന്നാണ് ഇവരുടെ ജീനസ് നാമം ഉണ്ടായത് . മാർജ്ജാര വംശക്കാരുടെ കുടുംബമായ ഫെലിഡെയുടെ ഉപകുടുംബമായ പാന്തെരിനെയിലെ ഒരു ജനുസിന് നൽകിയ പേരാണ് പാന്തെറ. ആ ജനുസിൽ പെട്ടവരാണ് കടുവയും ജഗ്വാറും സിംഹവും പുലിയും മഞ്ഞുപുലിയും. Pardus എന്ന സ്പീഷിസ് നാമം കരുത്തൻ എന്ന അർത്ഥമുള്ള വാക്കിൽ നിന്നും ആണ് വന്നത്. മുൻപ് പല ശാസ്ത്രീയ നാമങ്ങൾ പുള്ളിപ്പുലികൾക്ക് ഉപയോഗിച്ചിരുന്നുവെങ്കിലും ഇപ്പോൾ Panthera pardus എന്ന ശാസ്ത്ര നാമമാണ് അംഗീകരിച്ചിരിക്കുന്നത്.
The leopard (Panthera pardus) is one of the five extant species in the genus Panthera. It has a pale yellowish to dark golden fur with dark spots grouped in rosettes. The leopard is adapted to a variety of habitats ranging from rainforest to steppe, including arid and montane areas. It is an opportunistic predator, hunting mostly ungulates and primates. It relies on its spotted pattern for camouflage as it stalks and ambushes its prey, which it sometimes drags up a tree. It is a solitary animal outside the mating season and when raising cubs
#malayalam #animals #biology #malayalamsciencechannel #malayalamsciencevideo #nature #മലയാളം #ശാസ്ത്രം #animalfactsvideos #wildlife #leopard #bigcat #bigcats #panthera #blackpanther #cheetah #tiger #lion #പുലി #സിംഹം #മൃഗങ്ങള് #malayalamnews #മലയാളത്തില് #മലയാളവാര്ത്ത #leopard #കേരളത്തില് #കാട് #കാട്ട്മൃഗം #പുള്ളിപ്പുലി #Panthera pardus #pantheraleo
Copyright Disclaimer: - Under section 107 of the copyright Act 1976, allowance is mad for FAIR USE for purpose such a as criticism, comment, news reporting, teaching, scholarship and research. Fair use is a use permitted by copyright statues that might otherwise be infringing. Non- Profit, educational or personal use tips the balance in favor of FAIR USE
This video includes images from Wikimedia Commons, and some other sources. I believe my use of these images falls under the fair use doctrine. I do not claim ownership of these images, and they are used for educational/illustrative purposes.
This video uses images from Wikimedia Commons under the fair use doctrine for educational] purposes. This falls within the guidelines of fair use as it enhances the understanding of knowledge about different insects, mammels , reptails etc through visual illustration.This video is for educational purpose only.
i strive to adhere to all relevant copyright laws and regulations. If you believe that any material in this video infringes on your copyright, please contact me immediately for rectification.leopard

Пікірлер: 453
@redmis196
@redmis196 2 ай бұрын
വെറുതെ വിശ്രമിക്കുന്ന പുലിയെ അടുത്ത് ചെന്ന് മസ്സാജ് ചെയ്യുക എന്നത്.. അന്നും ഇന്നും എൻ്റെ ഒരു ഹോബിയാണ്...🥰🥰🥰
@vijayakumarblathur
@vijayakumarblathur 2 ай бұрын
സിംഹമാണ് എനിക്ക് ഇഷ്ടം
@redmis196
@redmis196 2 ай бұрын
@@vijayakumarblathur എനിക്ക് സിംഹത്തെ ഇഷ്ടമല്ല സിംഹത്തെ ഒരിക്കൽ മസ്സാജ് ചെയ്യാൻ പോയതാണ്...അപ്പോള് എട്ടിൻ്റെ പണി ആണ് കിട്ടിയതു...പെൺ സിംഹത്തെ മസ്സാജ് ചെയ്തു കൊണ്ടിരിക്കുമ്പോൾ അവടെ ഭർത്താവ് കയറിവന്നു...പ്രശ്‌നമുണ്ടാക്കി..ഒടുവിൽ പെൺസിംഹം എൻ്റെ മുന്നിൽ നിന്ന്... ആൺസിംഹത്തോട് യാജിച്ചാണ്...എന്നെ വിട്ടത്... 😌
@redmis196
@redmis196 2 ай бұрын
@@vntimes5560 ഏയ് എനിക്ക് പണ്ടേ സിംഹം പുലി എന്നൊക്കെ പറഞ്ഞാല് പൂച്ച കുട്ടികളെ പോലെ ആണ് ടൂർ പോകും ..എല്ലാ വനങ്ങളിലും ..ഒരു പുള്ളി പുലിയുമായി ഒരു രാത്രി... അന്തിയു റങ്ങിയിട്ടുണ്ട് മരത്തിൻ്റെ മുകളിൽ.. 🥰... യെ.ന്തോ..ഇഷ്ടമാണ് അവർക്കൊക്കെ എന്നെ.. 🥰..എനിക്കും... 🥰
@Agopan01
@Agopan01 2 ай бұрын
Amazing 😲😲😲
@Agopan01
@Agopan01 2 ай бұрын
ഉഫ് മാസ്സ്. ഒരു കില്ലാഡി തെന്നെ 🫤🫤​@@redmis196
@sivamurugandivakaran6370
@sivamurugandivakaran6370 2 ай бұрын
ശരിയായ ശാസ്ത്ര ബോധത്തോടെ നേടിയ അറിവുകൾ പൊതു സമൂഹത്തിന് പങ്കുവെക്കുന്ന പാടവം........👍 👍 👍 👍 ❤❤❤
@vijayakumarblathur
@vijayakumarblathur 2 ай бұрын
സ്നേഹം, നന്ദി, സന്തോഷം
@aryanparag2937
@aryanparag2937 2 ай бұрын
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട വന്യമൃഗം 🥰, the solitary hunter that enjoys the luxury of having a tree top dinner. സിംഹങ്ങൾ വളഞ്ഞിട്ട് ആക്രമിച്ചിട്ടും ഒറ്റക്ക് പൊരുതി ഒടുവിൽ കിട്ടിയ അവസരത്തിൽ ഓടി മരത്തിൽ കയറി രക്ഷപെട്ട വീഡിയോ കണ്ടിട്ടുണ്ട്.
@vijayakumarblathur
@vijayakumarblathur 2 ай бұрын
അതെ
@vijayanc.p5606
@vijayanc.p5606 2 ай бұрын
Athe, aaa Puli malarnnu kidannu karangi munkaalukal kontu aaa simhangale prethirodhichu odi rakshapettathu alle.?
@F-22RAPTORr
@F-22RAPTORr 2 ай бұрын
@@vijayanc.p5606 Alla Simhangal sradha maari en kandapol gaploode oodi rakshapedunnath
@F-22RAPTORr
@F-22RAPTORr 2 ай бұрын
.
@sisirsasidharan8608
@sisirsasidharan8608 2 ай бұрын
സത്യം... എന്റെയും ഫേവറിറ്റ്
@RajeshKizhakkumkara
@RajeshKizhakkumkara 2 ай бұрын
ഓരോ ജീവികളെ കുറിച്ചും കൃത്യമായി പഠിക്കുകയും മറ്റുള്ളവർക്ക് പകർന്നു കൊടുക്കുകയും ചെയ്യുന്ന വിജയേട്ടൻ 👌👏
@vijayakumarblathur
@vijayakumarblathur 2 ай бұрын
നന്ദി, രാജേഷ്
@stanlypd6261
@stanlypd6261 2 ай бұрын
കടുവ, ജാഗ്വേർ, ചീറ്റ, കരിമ്പുലി, പുലി എന്നിവ യെ മനസ്സിലാക്കി തന്നതിന് നന്ദി. സാർ 👍🏻
@vijayakumarblathur
@vijayakumarblathur 2 ай бұрын
സന്തോഷം, നന്ദി, സ്നേഹം.. കൂടുതൽ ആളുകളിലെത്താൻ ഷേർ ചെയ്ത് സഹായിക്കുമല്ലോ
@adarshvivin4910
@adarshvivin4910 2 ай бұрын
Ini lions koode vannal full aavum😅
@lizymurali3468
@lizymurali3468 2 ай бұрын
നിങ്ങളൊരു പുലി തന്നെ😄🙏
@vijayakumarblathur
@vijayakumarblathur 2 ай бұрын
വെറും പുലിയല്ല , സിങ്കം!
@jishnutp3947
@jishnutp3947 2 ай бұрын
@@vijayakumarblathur 👍
@sumesh974479
@sumesh974479 2 ай бұрын
കറക്റ്റ്
@user-bb3gw7yi5j
@user-bb3gw7yi5j 2 ай бұрын
ദൈവം ദീർഘ ആയുസ് നൽകട്ടെ സാറിന് ❤️ഇനിയും കുറെ വീഡിയോ കാണണം എന്ന് ആഗ്രഹം ഉണ്ട്, നല്ല പോസ്സിറ്റിവ് feel ആണ്. അല്ലാതെ കുറെ കോമാളി രാഷ്ട്രിയവും തല്ലും കൊലപാതകവും പീഡനവും ഒക്കെ കെട്ടു മടുത്തു സാറിന് നല്ലത് മാത്രം വരട്ടെ
@vijayakumarblathur
@vijayakumarblathur 2 ай бұрын
സ്നേഹം, സന്തോഷം , നന്ദി
@swiftswift6456
@swiftswift6456 2 ай бұрын
താങ്കളുടെ ശബ്ദവും വിവരണവും അടിപൊളി
@vijayakumarblathur
@vijayakumarblathur 2 ай бұрын
സന്തോഷം, നന്ദി, സ്നേഹം.. കൂടുതൽ ആളുകളിലെത്താൻ ഷേർ ചെയ്ത് സഹായിക്കുമല്ലോ
@swiftswift6456
@swiftswift6456 2 ай бұрын
@@vijayakumarblathur ok സാർ ഞാൻ കണ്ണൂർ കല്യാശേരിയിൽ
@vijayakumarblathur
@vijayakumarblathur 2 ай бұрын
സന്തോഷം. എന്റെ ഭാര്യവീട് വേളാപുരം ആണ്
@keyaar3393
@keyaar3393 2 ай бұрын
❤... ഞാൻ ഇത് എൻ്റെ കുട്ടികളെ കാണിച്ചു തുടങ്ങി... മൈസൂർ zoo ല് പോയപ്പോൾ കണ്ട കാഴ്ചകളും ഇതും എല്ലാം കൂടി mix ആക്കി പഠിപ്പിക്കും ... ഈ സമ്മർ വെക്കേഷൻ കളിയുടെ കൂടെ കുറച്ച് ഇതുപോലെ ഉള്ള കാര്യങ്ങളും അറിയട്ടെ
@vijayakumarblathur
@vijayakumarblathur 2 ай бұрын
വളരെ സന്തോഷം. സ്കൂൾ ടീച്ചർമാരുടെ, കുടുംബ ഗ്രൂപ്പുകളിൽ ഷേർ ചെയ്താൽ കൂടുതൽ ആളുകളിലേക്ക് എത്തും.
@muhammedshaji9177
@muhammedshaji9177 2 ай бұрын
മൃഗങ്ങൾ ചത്തു എന്ന് പറയാതെ മരിച്ചു എന്ന് പറഞ്ഞു താങ്കൾ മൃഗങ്ങളെ മനസ്സ് തുല്യം ആദരിച്ചിരിക്കുന്നു ❤🙏🏽
@vijayakumarblathur
@vijayakumarblathur 2 ай бұрын
മനുഷ്യരെ വരെ ആളുകൾ ചത്തു എന്നു പറയുന്നു...
@r9luxxy203
@r9luxxy203 28 күн бұрын
സുന്ദർ ബൻ നരബോജി 🔥🔥
@vijayakumarblathur
@vijayakumarblathur 28 күн бұрын
അതെ
@kunhiramanm2496
@kunhiramanm2496 2 ай бұрын
പൂലി സിംഹമാണെങ്കിൽ സിംഹം പുലിയായിരിക്കും. പുതിയ അറിവ് പകർന്നു തന്നതിന് ബിഗ് സല്യൂട്ട്
@vijayakumarblathur
@vijayakumarblathur 2 ай бұрын
സ്നേഹം
@bhakt6628
@bhakt6628 2 ай бұрын
ഇത് ഒരെണ്ണം ആണ് ഇവിടെ തൊടുപുഴ യിൽ muttom karimkunnam ഭാഗത്തു വന്നിട്ട് രണ്ട് മൂന്ന് മാസം ആയി, വനം ആയി യാതൊരു ബന്ധം ഇല്ലാത്ത സ്ഥലം ആണ് ഇവിടെ, ഒരു പാട് പട്ടികളെയും വളർത്തു മൃഗങ്ങൾ ളെയും പിടിച്ചു, ഇത് വരെ കിട്ടിയിട്ടില്ല, ഫോറെസ്റ്റ് കൂട് വച്ച സ്ഥലത്തു നിന്നും 7 km മാറി വീണ്ടും പ്രതിക്ഷപെട്ടു അവിടെ ഒരു കുറുക്കനെയും കഴുത്തിനു പിടിച്ചു കൊന്നു, ഞാൻ ജോലിക്ക് പോകുന്ന റൂട്ട് ആണ് ഈ പ്രേദേശം 👍
@vijayakumarblathur
@vijayakumarblathur 2 ай бұрын
മനുഷ്യരെ ആക്രമിക്കുക അപൂർവ്വം ആണ്. എങ്കിലും രാത്രികളിൽ ശ്രദ്ധിക്കണം. വീടിനോട് ചേർന്നുള്ള കുറ്റിക്കാടുകൾ ഒഴിവാക്കനം. രാത്രി ലൈറ്റ് ഇട്ടു വെക്കണം
@bhakt6628
@bhakt6628 2 ай бұрын
@@vijayakumarblathur അതിനെ ഇത് വരെ പിടിച്ചിട്ടില്ല
@justinjoseph223
@justinjoseph223 2 ай бұрын
മുൻ‌കൂർ ആദരാഞ്ജലികൾ 🤣🤣🤣
@bhakt6628
@bhakt6628 2 ай бұрын
@@justinjoseph223 😂 എന്നെ ഉപദ്രവിക്കാൻ വന്നാൽ തൊടയ്ക്കിട്ട് രണ്ട് അടി കൊടുത്തു ഓടിക്കും ഞാൻ 😂
@anilchandran3954
@anilchandran3954 2 ай бұрын
Being a leopard lover I didn't got anything new in this video ❤, respect your work
@vijayakumarblathur
@vijayakumarblathur 2 ай бұрын
ഞാൻ അവയുടെ പരിണാമ ശ്രേണി തുടങ്ങിയ കാരങ്ങൾ ആണ് പറയാൻ ഉദ്ദേശിച്ചത്. അത് സാധാരണക്കാർക്ക് അറിയുന്ന കാര്യം അല്ലല്ലോ. കൂടെ പുലികളുടെയും ചീറ്റകളുടെയും വ്യത്യാസം, കരിമ്പുലികൾ എന്നാൽ എന്താണ്, എന്തുകൊണ്ടിവ മരങ്ങളിൽ കൂടുതൽ സമയം കഴിയുന്നു, ഇരകളെ എന്തുകൊണ്ട് മരക്കൊമ്പിൽ കൊണ്ടിട്ട് സൂക്ഷിക്കുന്നു തുടങ്ങിയ കാര്യങ്ങൾ എല്ലാ ആളുകൾക്കും അത്ര വിശദമായി അറിയണം എന്നില്ലല്ലോ. പുതിയ കാര്യങ്ങൾ എന്നു പറഞ്ഞാൽ ഓരോരുത്തരക്കും ഓരോന്നാകും പുതിയത്. എന്തായാലും സന്തോഷം, നന്ദി, സ്നേഹം.. കൂടുതൽ ആളുകളിലെത്താൻ ഷേർ ചെയ്ത് സഹായിക്കുമല്ലോ
@darvyjohn6531
@darvyjohn6531 2 ай бұрын
Indian കടുവയും പുലിയും sympatric ആണ്. എന്നാല് Sundarbans tiger റിസർവ്വിൽ മാത്രം പുള്ളിപ്പുലി ഇല്ല. കാരണം ഉയരമുള്ള മരങ്ങളിലേക്ക് കയറിപ്പോവാനും, ഇരയെ കയറ്റാനും പറ്റാതതുകൊണ്ട് കടുവയുടെ മുൻപിൽ ഒരു സ്‌കോപ്പും ഇല്ലാത്തതാണ് കാരണം.
@vijayakumarblathur
@vijayakumarblathur 2 ай бұрын
അതെ
@binuk9579
@binuk9579 2 ай бұрын
“സിംഹം” അന്നും ഇന്നും 😮 ഒന്നിനെ വകവെക്കാതെ ഭീകരൻ 🦁 even തന്നെ good റിവ്യൂ ചേട്ടാ 🎉
@vijayakumarblathur
@vijayakumarblathur 2 ай бұрын
സ്നേഹം, നന്ദി, സന്തോഷം
@drvyvidhseetharamiyer7702
@drvyvidhseetharamiyer7702 2 ай бұрын
Perfect Presentation+ amazing linguistical skills+ knowledge+ research 🔥🔥
@vijayakumarblathur
@vijayakumarblathur 2 ай бұрын
Glad you liked it
@stepitupwithkich1314
@stepitupwithkich1314 2 ай бұрын
❤️❤️🙌🏻🙌🏻🙌🏻... പൊളിച്ചു നല്ല നല്ല അറിവുകൾ ❤️❤️👍🏻
@vijayakumarblathur
@vijayakumarblathur 2 ай бұрын
സന്തോഷം, നന്ദി, സ്നേഹം.. കൂടുതൽ ആളുകളിലെത്താൻ ഷേർ ചെയ്ത് സഹായിക്കുമല്ലോ
@pereiraclemy7109
@pereiraclemy7109 2 ай бұрын
കൊള്ളാം , വളരെ നല്ല അവതരണം . എല്ലാ ഭാവുകങ്ങളും.
@vijayakumarblathur
@vijayakumarblathur 2 ай бұрын
സന്തോഷം, നന്ദി, സ്നേഹം - കൂടുതൽ ആളുകളിൽ എത്താനായി ചാനൽ സബ്സ്ക്രൈബ് ചെയ്യിപ്പിക്കാനും ഷേർ ചെയ്യിപ്പിക്കാനും സഹായിക്കണം.
@ippuirfan8065
@ippuirfan8065 26 күн бұрын
Very good imformations. And ninghal parayunna reethi nice aan. Namukk immage cheyyaan pattum. Thank you so much
@vijayakumarblathur
@vijayakumarblathur 26 күн бұрын
നന്ദി, നല്ല വാക്കുകൾക്ക്
@subashbindu4541
@subashbindu4541 2 ай бұрын
Super അടിപൊളി 🙏
@vijayakumarblathur
@vijayakumarblathur 2 ай бұрын
സന്തോഷം, നന്ദി , സ്നേഹം
@alemania2788
@alemania2788 2 ай бұрын
ആദ്യം ലൈക് 😊
@vijayakumarblathur
@vijayakumarblathur 2 ай бұрын
പിന്നെയും ലൈകും ഷെയറും വേണം
@thealchemist9504
@thealchemist9504 2 ай бұрын
Nallah video
@vijayakumarblathur
@vijayakumarblathur 2 ай бұрын
സന്തോഷം, നന്ദി, സ്നേഹം.. കൂടുതൽ ആളുകളിലെത്താൻ ഷേർ ചെയ്ത് സഹായിക്കുമല്ലോ
@dontbesilly1104
@dontbesilly1104 2 ай бұрын
Nallah video👍
@vijayakumarblathur
@vijayakumarblathur 2 ай бұрын
സ്നേഹം, സന്തോഷം , നന്ദി
@thirdeye_raj
@thirdeye_raj 2 ай бұрын
Informative sir 😍😍
@vijayakumarblathur
@vijayakumarblathur 2 ай бұрын
സ്നേഹം, സന്തോഷം , നന്ദി -
@vijayanc.p5606
@vijayanc.p5606 2 ай бұрын
Pune-yilum praantha pradeshangalilum puli town-il ulla veedukalil vannu naayaye pidikkunnu, manushyane aakramikkillaannu kelkkunnu.
@vijayakumarblathur
@vijayakumarblathur 2 ай бұрын
അതെ - വടക്കേ ഇന്ത്യയിൽ - മദ്ധ്യേന്തയിൽ ഒക്കെ ഗ്രാമങ്ങളോടും നഗരങ്ങളോട് ചേർന്ന തരിശ് -കാട്ട് പ്രദേശങ്ങളിലും പുലികൾ ധാരാളം ഉണ്ട്. നമ്മുടെ ടൗണിലൊക്കെ കുറുനരികൾ തമ്പടിച്ചത് പോലെ -
@viewer-zz5fo
@viewer-zz5fo 2 ай бұрын
ഹിമലയൻ മൗണ്ടൻ സ്നോ ലെപ്പേർഡ് ❤
@vijayakumarblathur
@vijayakumarblathur 2 ай бұрын
സന്തോഷം, നന്ദി, സ്നേഹം - കൂടുതൽ ആളുകൾ കാണുവാനാനായി സബ്സ്ക്രൈബ് ചെയ്യിക്കാനും ഷേർ ചെയ്യിക്കാനും സഹായിക്കണം.
@SujithMC320
@SujithMC320 2 ай бұрын
നല്ല വിവരണം സൂപ്പർ...ഇനി അടുത്തത് പ്യൂമകളെ കുറിച്ചുള്ള കാര്യങ്ങൾ അറിയാൻ ആഗ്രഹം ഉണ്ട്....
@vijayakumarblathur
@vijayakumarblathur 2 ай бұрын
തീർച്ചയായും ശ്രമിക്കാം
@SujithMC320
@SujithMC320 2 ай бұрын
@@vijayakumarblathur ❤️
@sudeeppm3434
@sudeeppm3434 2 ай бұрын
Thanks a lot Mr. Vijayakumar 🙏
@vijayakumarblathur
@vijayakumarblathur 2 ай бұрын
സ്നേഹം, നന്ദി
@riyasriyas2343
@riyasriyas2343 2 ай бұрын
നിങ്ങൾ ആള് ഒരു പുലിയാണ്
@vijayakumarblathur
@vijayakumarblathur 2 ай бұрын
വെറും പുലി അല്ല ! സിങ്കം!
@riyasriyas2343
@riyasriyas2343 2 ай бұрын
@@vijayakumarblathur 100%
@dineshpillai3493
@dineshpillai3493 2 ай бұрын
Good informations... Thank u Sir🙏🙏👍
@vijayakumarblathur
@vijayakumarblathur 2 ай бұрын
സ്നേഹം, സന്തോഷം , നന്ദി -
@dhanupaul6368
@dhanupaul6368 2 ай бұрын
Very Informative Channel ❤️
@vijayakumarblathur
@vijayakumarblathur 2 ай бұрын
സ്നേഹം , സന്തോഷം, നന്ദി പിന്തുണ തുടരണം. കൂടുതൽ ആളുകളിൽ എത്താൻ സഹായിക്കണം
@ajithkumarmg35
@ajithkumarmg35 2 ай бұрын
പുതിയ ഒരറിവു കൂടി 👍🏻👍🏻👍🏻
@vijayakumarblathur
@vijayakumarblathur 2 ай бұрын
സന്തോഷം, സ്നേഹം, നന്ദി - കൂടുതൽ ആളുകളിലെത്താൻ സഹായിക്കണം
@vijayakumarblathur
@vijayakumarblathur 2 ай бұрын
സന്തോഷം, സ്നേഹം, നന്ദി - കൂടുതൽ ആളുകളിലെത്താൻ സഹായിക്കണം
@ajithkumarmg35
@ajithkumarmg35 2 ай бұрын
@@vijayakumarblathur തീർച്ചയായും ❤️
@Socrates123j
@Socrates123j 2 ай бұрын
Thank you for the valuable information sir❤
@vijayakumarblathur
@vijayakumarblathur 2 ай бұрын
സന്തോഷം, നന്ദി, സ്നേഹം - കൂടുതൽ ആളുകളിൽ എത്താനായി ചാനൽ സബ്സ്ക്രൈബ് ചെയ്യിപ്പിക്കാനും ഷേർ ചെയ്യിപ്പിക്കാനും സഹായിക്കണം
@henrykalluveettil6514
@henrykalluveettil6514 Ай бұрын
EXCELLENT
@vijayakumarblathur
@vijayakumarblathur Ай бұрын
Thanks for listening
@sreeninarayanan4007
@sreeninarayanan4007 2 ай бұрын
👏👏
@vijayakumarblathur
@vijayakumarblathur 2 ай бұрын
സന്തോഷം, നന്ദി, സ്നേഹം.. കൂടുതൽ ആളുകളിലെത്താൻ ഷേർ ചെയ്ത് സഹായിക്കുമല്ലോ
@manojkumarmadhavan9475
@manojkumarmadhavan9475 2 ай бұрын
വളരെ നന്ദി sir..
@vijayakumarblathur
@vijayakumarblathur 2 ай бұрын
വളരെ നന്ദി - തിരിച്ചും
@nishanth7186
@nishanth7186 2 ай бұрын
Good sir.... ♥️♥️♥️♥️♥️♥️♥️
@vijayakumarblathur
@vijayakumarblathur 2 ай бұрын
സന്തോഷം, നന്ദി, സ്നേഹം - കൂടുതൽ ആളുകളിൽ എത്താനായി ചാനൽ സബ്സ്ക്രൈബ് ചെയ്യിപ്പിക്കാനും ഷേർ ചെയ്യിപ്പിക്കാനും സഹായിക്കണം
@ShihabmuhammedShihab
@ShihabmuhammedShihab 2 ай бұрын
നല്ല ഒരു പ്രോഗ്രാം ആണ്... ബോറടിക്കാത്ത അറിവും ലഭിക്കുന്ന അവധരണം
@vijayakumarblathur
@vijayakumarblathur 2 ай бұрын
സന്തോഷം, സ്നേഹം , നന്ദി
@adarshajithan4570
@adarshajithan4570 2 ай бұрын
👌🏽👌🏽
@vijayakumarblathur
@vijayakumarblathur 2 ай бұрын
സ്നേഹം, സന്തോഷം , നന്ദി -
@arjunpnampoothiri3484
@arjunpnampoothiri3484 2 ай бұрын
Extremely good video. You could have just mentioned about 'Man eater of Rudraprayag' by Jim Corbett. That beast killed around 125 people. That book gives us an idea how brilliant this animal is.
@vijayakumarblathur
@vijayakumarblathur 2 ай бұрын
പുസ്തക കവർ ഞാൻ കൊടുത്തിട്ടുണ്ടല്ലോ വീഡിയോയിൽ .. ജിം കോർബെറ്റിനെ കുറിച്ച് വീഡിയോ ചെയ്യനം എന്നുണ്ട്
@shemeerkpshemeer6751
@shemeerkpshemeer6751 2 ай бұрын
സൂപ്പർ വീഡിയോ 👍
@vijayakumarblathur
@vijayakumarblathur 2 ай бұрын
സന്തോഷം, നന്ദി, സ്നേഹം - കൂടുതൽ ആളുകൾ കാണുവാനാനായി സബ്സ്ക്രൈബ് ചെയ്യിക്കാനും ഷേർ ചെയ്യിക്കാനും സഹായിക്കണം.
@user-qr5bi5vf7o
@user-qr5bi5vf7o Ай бұрын
നിങ്ങൾ സൂപ്പർ ആണ്
@vijayakumarblathur
@vijayakumarblathur Ай бұрын
സന്തോഷം - പുലി അല്ല സിങ്കം!
@sasikumarkumar8710
@sasikumarkumar8710 2 ай бұрын
Happy to see all episodes
@vijayakumarblathur
@vijayakumarblathur 2 ай бұрын
സന്തോഷം, നന്ദി, സ്നേഹം - കൂടുതൽ ആളുകളിൽ എത്താനായി ചാനൽ സബ്സ്ക്രൈബ് ചെയ്യിപ്പിക്കാനും ഷേർ ചെയ്യിപ്പിക്കാനും സഹായിക്കണം.
@saidalavi1421
@saidalavi1421 2 ай бұрын
അഭിനന്ദനങ്ങൾ ആശംസകൾ 💙💙
@vijayakumarblathur
@vijayakumarblathur 2 ай бұрын
സ്നേഹം, നന്ദി, സന്തോഷം
@joshijoseph882
@joshijoseph882 2 ай бұрын
🎉🎉❤👍👍
@vijayakumarblathur
@vijayakumarblathur 2 ай бұрын
സ്നേഹം , സന്തോഷം , നന്ദി
@r6sportshub652
@r6sportshub652 Ай бұрын
👏🏻👏🏻
@vijayakumarblathur
@vijayakumarblathur Ай бұрын
സ്നേഹം, നന്ദി
@user-wr3gs4rh2p
@user-wr3gs4rh2p 2 ай бұрын
Atta ( theratta, perunthaanatta) ennivaye kurichulla oru video prathrekshikkunnu sir❤❤
@vijayakumarblathur
@vijayakumarblathur 2 ай бұрын
തീർച്ചയായും
@shabeerali1256
@shabeerali1256 Ай бұрын
നല്ല അവതരണ ശൈലി 👌
@vijayakumarblathur
@vijayakumarblathur Ай бұрын
സ്നേഹം , നന്ദി. പിന്തുണ എപ്പോഴും വേണം. കൂടുതൽ ആളുകളിൽ എത്താൻ ഗ്രൂപ്പുകളിൽ ഷേർ ചെയ്തു സഹായിക്കണം
@shyjug8385
@shyjug8385 2 ай бұрын
👍👍
@vijayakumarblathur
@vijayakumarblathur 2 ай бұрын
സ്നേഹം, നന്ദി, സന്തോഷം
@shabeerthottassery5720
@shabeerthottassery5720 2 ай бұрын
👌👌👍👍👍
@vijayakumarblathur
@vijayakumarblathur 2 ай бұрын
സ്നേഹം, സന്തോഷം, നന്ദി
@manojarumadi471
@manojarumadi471 2 ай бұрын
👍🏽
@vijayakumarblathur
@vijayakumarblathur 2 ай бұрын
സ്നേഹം, സന്തോഷം , നന്ദി -
@haneebeats8631
@haneebeats8631 2 ай бұрын
ചെറിയ പുലിയുണ്ട് എൻ്റെ വീട്ടിൽ 😸😻😼
@vijayakumarblathur
@vijayakumarblathur 2 ай бұрын
എൻ്റെ വീട്ടിൽ 4 എണ്ണം kzfaq.infou7_VL00hDsU?si=VrKam1Ua4jM5orW8
@iamhere4022
@iamhere4022 2 ай бұрын
❤❤
@vijayakumarblathur
@vijayakumarblathur 2 ай бұрын
സന്തോഷം, നന്ദി, സ്നേഹം - കൂടുതൽ ആളുകൾ കാണുവാനാനായി സബ്സ്ക്രൈബ് ചെയ്യിക്കാനും ഷേർ ചെയ്യിക്കാനും സഹായിക്കണം.
@joolindran.k1638
@joolindran.k1638 2 ай бұрын
❤❤❤❤
@vijayakumarblathur
@vijayakumarblathur 2 ай бұрын
സന്തോഷം, നന്ദി, സ്നേഹം - കൂടുതൽ ആളുകൾ കാണുവാനാനായി സബ്സ്ക്രൈബ് ചെയ്യിക്കാനും ഷേർ ചെയ്യിക്കാനും സഹായിക്കണം.
@asifchungam7410
@asifchungam7410 2 ай бұрын
Excellent presentation ❤
@vijayakumarblathur
@vijayakumarblathur 2 ай бұрын
സ്നേഹം , സന്തോഷം, നന്ദി പിന്തുണ തുടരണം.ഷേർ ചെയ്റത്, ഇനിയും കൂടുതൽ ആളുകളിൽ എത്താൻ സഹായിക്കണം
@drbalamurali
@drbalamurali Ай бұрын
സിംഹവുമായി ജനിതകപരമായി ഏറ്റവും അടുത്ത്നിൽക്കുന്നത് കടുവയാണ്. രണ്ടും panthera എന്ന ജെനുസിൽ പെട്ടതാണ്.ചെക്ക് ചെയ്ത് നോക്കൂ .
@vijayakumarblathur
@vijayakumarblathur Ай бұрын
അല്ല . താങ്കൾ ഒന്ന് ചെക്ക് ചെയ്തോളു. ഞാൻ അറിയാത്ത , ഉറപ്പില്ലാത്ത ഒരു കാര്യവും വീഡിയോയിൽ പറയാറില്ല Within the Panthera genus you have two distinct lineages or branches; the lion, leopard and jaguar are one, and the tiger and snow leopard are another. That means that despite them all being closely related, the lion and the leopard are more closely related to each other than they are to the tiger
@vijayakumarblathur
@vijayakumarblathur Ай бұрын
അതിലും കൂടുതൽ അടുത്തതാണ് പുലി
@user-rr4mi2tk2j
@user-rr4mi2tk2j 2 ай бұрын
❤🐅
@vijayakumarblathur
@vijayakumarblathur 2 ай бұрын
സ്നേഹം, സന്തോഷം , നന്ദി
@MidhunCR7
@MidhunCR7 2 ай бұрын
Do a video about Whale and other sea creatures 🙂
@vijayakumarblathur
@vijayakumarblathur 2 ай бұрын
തീർച്ചയായും
@mithunnair8304
@mithunnair8304 2 ай бұрын
@vijayakumarblathur
@vijayakumarblathur 2 ай бұрын
സ്നേഹം, നന്ദി, സന്തോഷം
@17adesh
@17adesh 2 ай бұрын
❤❤❤
@vijayakumarblathur
@vijayakumarblathur 2 ай бұрын
സന്തോഷം, നന്ദി, സ്നേഹം - കൂടുതൽ ആളുകളിൽ എത്താനായി ചാനൽ സബ്സ്ക്രൈബ് ചെയ്യിപ്പിക്കാനും ഷേർ ചെയ്യിപ്പിക്കാനും സഹായിക്കണം.
@puma1989
@puma1989 2 ай бұрын
❤❤❤❤❤
@vijayakumarblathur
@vijayakumarblathur 2 ай бұрын
സ്നേഹം, സന്തോഷം , നന്ദി
@malikkc1842
@malikkc1842 2 ай бұрын
👍👍👍
@vijayakumarblathur
@vijayakumarblathur 2 ай бұрын
സ്നേഹം, സന്തോഷം , നന്ദി
@joshyjohn3007
@joshyjohn3007 2 ай бұрын
❤🎉❤❤
@vijayakumarblathur
@vijayakumarblathur 2 ай бұрын
സ്നേഹം, സന്തോഷം , നന്ദി -
@santhoshng1803
@santhoshng1803 2 ай бұрын
അറിവുകൾ അധികം ഉളള കൂട്ടുകാരാ സൂപർ ഇനിയും നല്ല നല്ല അറിവുകൾ പകരൂ.
@vijayakumarblathur
@vijayakumarblathur 2 ай бұрын
സന്തോഷം
@artist6049
@artist6049 2 ай бұрын
ഇപ്പോഴും ഉത്തരേന്ത്യൻ നഗരങ്ങളിൽ പുലികളുണ്ട്.
@vijayakumarblathur
@vijayakumarblathur 2 ай бұрын
നഗരങ്ങളോട് ചേർന്ന്
@darvyjohn6531
@darvyjohn6531 2 ай бұрын
പക്ഷേ borivli np Mumbai municipal corporation limit ൽ ആണ്. അതൊക്കൊണ്ട് 35 ൽ അധികം പുലികൾ ചേരി പ്രദേശങ്ങളിൽ വന്നു സ്തിരമായിതന്നെ വളർത്തുപട്ടികളെ പിടിക്കാറുണ്ട്. അവ (snack dogs)യഥേഷ്ടമുള്ളതുകൊണ്ടാകാം മനുഷ്യരെ കൊല്ലാറില്ല. Good narration as always dear Blathur Sir ,👍
@vijayakumarblathur
@vijayakumarblathur 2 ай бұрын
നന്ദി
@vijayanc.p5606
@vijayanc.p5606 2 ай бұрын
He is a learned zoologist.
@vijayakumarblathur
@vijayakumarblathur 2 ай бұрын
സ്നേഹം, നന്ദി, സന്തോഷം
@shrenisudeep7311
@shrenisudeep7311 Ай бұрын
👍
@vijayakumarblathur
@vijayakumarblathur Ай бұрын
നന്ദി
@__posh_and_becks_
@__posh_and_becks_ 2 ай бұрын
Thallee yevan puliyanettaaa❤
@vijayakumarblathur
@vijayakumarblathur 2 ай бұрын
നന്ദി, സ്നേഹം, സന്തോഷം
@onlove.
@onlove. 2 ай бұрын
Ee channel ❤❤
@vijayakumarblathur
@vijayakumarblathur 2 ай бұрын
നന്ദി, സന്തോഷം , സ്നേഹം
@josexavier8041
@josexavier8041 2 ай бұрын
Thank you Sir ❤️😍
@vijayakumarblathur
@vijayakumarblathur 2 ай бұрын
സന്തോഷം , നന്ദി
@Saleena6677
@Saleena6677 2 ай бұрын
Good effort sir❤
@vijayakumarblathur
@vijayakumarblathur 2 ай бұрын
സ്നേഹം, സന്തോഷം, നന്ദി
@user-mu9md7zo9b
@user-mu9md7zo9b 2 ай бұрын
Dear sir Ee puli doorangalolam yatra cheyth nagarangalil etharullathayi varthakal und Kannoor incident Ath theevandiyil olichirunnu vannathanennoru kimvadanthi undayirunnu Valare doorekk ith mattu mrigangalekkalum ethan kazhiyunnu ennath sari ano
@vijayakumarblathur
@vijayakumarblathur 2 ай бұрын
ഇവ അബദ്ധത്തിൽ എത്തുന്നതാണ്.
@remeshnarayan2732
@remeshnarayan2732 2 ай бұрын
🙏 👍👍👍 ❤️❤️❤️ 🌹🌹🌹എത്ര മനോഹരവും അടുക്കും ചിട്ടയുമായുമാണ് സർ അവതരിപ്പിക്കുന്നത് 👍👍👍 സർ ഒരു സംശയം -മൃഗങ്ങളുടെ ഉയരം, നീളം എന്നിവ കണക്കാക്കുന്നത് എങ്ങനെ?(വാലിന്റെ നീളം ഉൾപ്പെടെയാണോ പറയുന്നത്?)
@vijayakumarblathur
@vijayakumarblathur 2 ай бұрын
സ്നേഹം , നന്ദി, സന്തോഷം
@ArunKumar-xi7ou
@ArunKumar-xi7ou 2 ай бұрын
മൂക്കിന്റെ തുമ്പ് മുതൽ വാലറ്റം വരെ ആണ് അളക്കുന്നത് എന്ന് ആണ് വായിച്ചിട്ടുള്ളത്
@vijayakumarblathur
@vijayakumarblathur 2 ай бұрын
അതെ
@shabeerthottassery5720
@shabeerthottassery5720 2 ай бұрын
കാട്ടിലെ ഏറ്റവും മികച്ച വേട്ടക്കാരൻ. ...Leoperd
@vijayakumarblathur
@vijayakumarblathur 2 ай бұрын
അങ്ങിനെ പറയാമോ kzfaq.info/get/bejne/gJ2Fa6p_z9C4j5c.htmlsi=6oSp4GxkD8VYb1EC
@maheshvs_
@maheshvs_ 2 ай бұрын
അട്ടയെക്കുറിച്ചുള്ള വീഡിയോ വേണം😊
@vijayakumarblathur
@vijayakumarblathur 2 ай бұрын
Sure
@evilVortexGamePlay
@evilVortexGamePlay 2 ай бұрын
Upload video little more frequently ❤
@vijayakumarblathur
@vijayakumarblathur 2 ай бұрын
I will try my best
@RajeshKizhakkumkara
@RajeshKizhakkumkara 2 ай бұрын
👌👌👌👍🥰🥰🥰🙏
@vijayakumarblathur
@vijayakumarblathur 2 ай бұрын
സ്നേഹം , നന്ദി
@worldofdestiny8200
@worldofdestiny8200 2 ай бұрын
Good morning sir ❤ Happy week end
@vijayakumarblathur
@vijayakumarblathur 2 ай бұрын
സ്നേഹം, സന്തോഷം , നന്ദി -
@ajithkumarkodakkad6336
@ajithkumarkodakkad6336 2 ай бұрын
Vettalande(manpathram pole koode undakkuna) vidio cheyamo?❤
@vijayakumarblathur
@vijayakumarblathur 2 ай бұрын
പോട്ടർ വാസ്പ് ഉടൻ
@navasnachoos4023
@navasnachoos4023 2 ай бұрын
പുലി സിംഹമല്ല സർ ആണ് പുലി❤❤❤
@vijayakumarblathur
@vijayakumarblathur 2 ай бұрын
സ്നേഹം, നന്ദി, സന്തോഷം
@jayakumarsopanam7767
@jayakumarsopanam7767 2 ай бұрын
സർ വളരെ ചെറുപ്പത്തിലേ നമ്മൾ ഇവയെ വളർത്തിയാൽ വളർച്ച പ്രാപിക്കുബോൾ നമ്മെ ആക്രമിക്കുമോ
@vijayakumarblathur
@vijayakumarblathur 2 ай бұрын
വൈൽഡ് സ്വഭാവങ്ങൾ എപ്പഴാണ് പുറത്തെടുക്കുക എന്ന് പറയാനാവില്ല. ഡൊമസ്റ്റിക്കേറ്റ് ചെയ്ത പൂച്ച പോലും എങ്ങനെ പെരുമാറും എന്ന് പറയാനാവില്ല
@modshm9259
@modshm9259 2 ай бұрын
ഇന്നുള്ള domestic cats (Felis catus) പോലും ആയിരക്കണക്കിന് വർഷങ്ങൾ കൊണ്ടുള്ള domestication മൂലമാണ് പരിണമിച്ച് ഇന്ന് കാണുന്ന നിലയിൽ എത്തിയത്. എന്നിട്ട് പോലും നാടൻ പൂച്ചകൾക്ക് അതിൻ്റെ wild cousins ൻ്റെ പല സ്വഭാവങ്ങളും ഇപ്പോഴും ഉണ്ട്. Felis ജനുസ്സിൽ പെട്ട ഏതെങ്കിലും സ്പീഷീസിൽ നിന്നാകാം, പ്രത്യേകിച്ച് european wild cat, African wild cat or Chinese wild cat നാടൻ പൂച്ചകൾ ഉടലെടുത്തത് എന്നാണ് ശാസ്ത്രീയമായ കണ്ടത്തൽ.
@vijayakumarblathur
@vijayakumarblathur 2 ай бұрын
ഞാനിതിനെക്കുറിച്ച് മുമ്പ് മാതൃഭൂമിയിൽ എഴുതിയിരുന്നു. പൂച്ചകളുടെ പരിണാമം. നൈൽ നദിക്കരയിലായിരിക്കണം
@neerajpr6836
@neerajpr6836 2 ай бұрын
Oryx,wild beast ithoke buffalo nte vargathil pettathano alla .. bovidae family cervidae family ennoke search cheyithapol kanunath onnum angoot manasilavunilla..athine kurich onu vykthamaki therumo Pina oru request und Indian gaur kurich oru video cheyumo..
@vijayakumarblathur
@vijayakumarblathur 2 ай бұрын
കാട്ടി കാട്ടുപോത്ത് കാട്ടെരുമ മിഥുൻ ഇവയെക്കുറിച്ച് ചെയ്യാം
@modshm9259
@modshm9259 2 ай бұрын
Oryx, wildebeest, buffalo, cattle, goat, gazelle, Impala, antelopes എന്നിവയെല്ലാം same ഫാമിലിയിൽ പെട്ട ജീവികളാണ് (family bovidae). ഈ ഫാമിലിയിൽ പോത്തുകൾ, കന്നുകാലികൾ (നമ്മുടെ കാടുകളിലെ കാട്ടുപോത്ത് എന്ന് വിളിക്കപ്പെടുന്ന gaur), അമേരിക്കയിലും യൂറോപ്പിലും കാണപ്പെടുന്ന ബൈസണുകൾ, ഹിമാലയൻ പ്രദേശത്ത് കാണപ്പെടുന്ന യാകുകൾ എന്നിവയെല്ലാം പരസ്പരം ബന്ധപ്പെട്ട് കിടക്കുന്ന സ്‌പെഷീസുകൾ ആണ്. കൂടെ nilgai എന്ന ഒരു തരം antelope looking മൃഗവും ചേർന്ന് sub family bovinae രൂപം കൊള്ളുന്നു. അതേസമയം നേരത്തേ സൂചിപ്പിച്ച oryx, wildebeest, ആട്/ചെമ്മരിയാട് എന്നിവയെല്ലാം എഥാക്രണം Hippotraginae, Alcelaphinae, Caprinae തുടങ്ങിയ ഉപ കുടുംബത്തിൽ പെടുന്നു. ഈ മൂന്നു സബ് ഫാമലീസും പരസ്പരം closely related ആയിട്ടുള്ളതാണ്. Bividae family യിൽ ഇവ കൂടാതെ ഇനിയും ആറിൽ പരം sub families ഉണ്ട് (mostly gazelles, antelopes, impalas etc... എന്നിവ ഉൾപെടുന്ന). ഇനി cervidae family എന്ന് പറഞ്ഞാല് മാനുകൾ ഉൾപെടുന്ന വേറൊരു family തന്നെയാണ്.
@rajmohan466
@rajmohan466 2 ай бұрын
❤it..
@vijayakumarblathur
@vijayakumarblathur 2 ай бұрын
സ്നേഹം
@Missionexcise
@Missionexcise 2 ай бұрын
സങ്കരയിനം കടുവ പുലി സിംഹം special video ഇടാമോ please, അറിയാൻ ആഗ്രഹമുണ്ട് 🙏🏼🙏🏼🙏🏼
@vijayakumarblathur
@vijayakumarblathur 2 ай бұрын
എല്ലാം പരീക്ഷണത്തിൻ്റെ ഭാഗമായി മൃഗശാലകളിലും റിസർച്ച് സ്റ്റേഷനുകളിലും മാത്രമാണ് ചെയ്യുന്നത്. സ്വാഭാവിക പ്രകൃതിയിൽ അങ്ങിനെ സംഭവിക്കാറില്ല
@Missionexcise
@Missionexcise 2 ай бұрын
@@vijayakumarblathur അങ്ങനെ ചെയ്തുണ്ടാകുന്ന കുഞ്ഞുങ്ങൾക്ക് ഇമ്മ്യൂണിറ്റി ഇല്ലാതെ പല ആരോഗ്യ പ്രശ്നങ്ങളും സംഭവിച്ചു മരണപ്പെടാറാണ് പതിവെന്ന് എവിടോ വായിച്ചിട്ടുണ്ട്, കൂടുതൽ അറിയില്ല. Thank you സർ for your reply 🙏🏼
@vijayakumarblathur
@vijayakumarblathur 2 ай бұрын
അതെ . ചിലവ കൂടുതൽ കാലം ജീവിച്ചിട്ടുണ്ട്. അവയേകൊണ്ടും ഇണചേർപ്പിച്ച് കുഞ്ഞുങ്ങൾ ഉണ്ടായിട്ടുണ്ട്
@vijayanc.p5606
@vijayanc.p5606 2 ай бұрын
Panthera - panther, black panther, pume, cheetah, jaguar, leopard.
@vijayakumarblathur
@vijayakumarblathur 2 ай бұрын
Yes
@vyshakeroor
@vyshakeroor 2 ай бұрын
വംശം, കുടുംബം, ജനുസ്സ്, സ്പീഷിസ്, സബ് സപീഷിസ് and etc.ഇവ ഒക്കെ എന്താണ് എന്നൊരു വിശദീകരണം നൽകാമോ ?
@vijayakumarblathur
@vijayakumarblathur 2 ай бұрын
വർഗ്ഗീകരണ ശാസ്ത്രം കുറച്ച് സങ്കീർണ്ണതയുള്ളതാണ്. എങ്കിലും ലളിതമായി വിശദീകരിച്ച്, കാൾ ലീനസിനെ പരിചയപ്പെടുത്തി ഒരു വീഡിയോ ചെയ്യാൻ ശ്രമിക്കാം
@ashokgopinathannairgopinat1451
@ashokgopinathannairgopinat1451 2 ай бұрын
🙏🏻🙏🏻🙏🏻
@Phenomenal90
@Phenomenal90 2 ай бұрын
Hi sir, can you do a video about honey badger ?
@vijayakumarblathur
@vijayakumarblathur 2 ай бұрын
തീർച്ചയായും ചെയ്യാൻ ശ്രമിക്കും
@Tripple-9
@Tripple-9 2 ай бұрын
Jaguar ആണ് കില്ലാടി.
@vijayakumarblathur
@vijayakumarblathur 2 ай бұрын
അതെ പുപ്പുലി
@thomasmathew8247
@thomasmathew8247 2 ай бұрын
Sir, കേരളത്തിൽ... സൗത്തിന്ത്യയിൽ.. കാണപ്പെടുന്ന.. മാർജരാ ഇനങ്ങൾ അവയുടെ രീതികൾ ഒക്കെ പറയാമോ... ഇടുക്കി വയനാട്, കണ്ണൂർ,... ഇവയെല്ലാംതമിഴ്നാട്, കർണാടക വനവും ആയിട്ടു ബന്ധപ്പെട്ടു കിടക്കുന്ന പ്രദേശങ്ങൾ ആണല്ലോ... അതിൽ പല തരത്തിലുള്ള പുളികളും, കടുവയും... പൊക്കാൻ എന്ന് വിളിക്കുന്ന കാട്ടു പൂച്ച ദിനങ്ങളും, അവയുടെ പ്രത്യകതകളും.. കുറച്ചു കാര്യങ്ങൾ മുൻ വീഡിയോകളിൽ അങ്ങ് തന്നിട്ടുണ്ട്... മലയാളത്തിൽ ചെയുന്ന ഒരു വീഡിയോ ആയതിനാൽ മലയാളി... പ്രതേകിച്ചും ഗ്രാമീണർ കാണാനും അനുഭവിക്കാനും..!..!. ഇടയുള്ളവയെ കുറിച്ച്.. പറയാമോ..
@vijayakumarblathur
@vijayakumarblathur 2 ай бұрын
തീർച്ചയായും ശ്രമിക്കാം
@dagan7771
@dagan7771 2 ай бұрын
അപ്പൊ മലപ്പുറം 🤔
@nishanth7186
@nishanth7186 2 ай бұрын
Sir.... ജാഗ്വേർ കളുടെ വീഡിയോസ് നായി കാത്തിരിക്കുന്നു 🙏🙏🙏
@vijayakumarblathur
@vijayakumarblathur 2 ай бұрын
സന്തോഷം, നന്ദി, സ്നേഹം - കൂടുതൽ ആളുകളിൽ എത്താനായി ചാനൽ സബ്സ്ക്രൈബ് ചെയ്യിപ്പിക്കാനും ഷേർ ചെയ്യിപ്പിക്കാനും സഹായിക്കണം
@professionaltoursandtravel9479
@professionaltoursandtravel9479 2 ай бұрын
Waiting for Jaguar or Onca👍 The King of Amazon 😊
@asco715
@asco715 2 ай бұрын
ok gn
@vijayakumarblathur
@vijayakumarblathur 2 ай бұрын
സ്നേഹം, നന്ദി
@shameer6244
@shameer6244 2 ай бұрын
ചേട്ടാ നമുക്ക് കണ്ട് പരിചയവും നമ്മൾ വളർത്തുകയും ചെയ്യുന്ന നായ്ക്കളെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ ❤
@vijayakumarblathur
@vijayakumarblathur 2 ай бұрын
ഉടൻ ചെയ്യും - നായകളെങ്ങനെ പരിണമിച്ചു എന്ന കാര്യം
@ashokgopinathannairgopinat1451
@ashokgopinathannairgopinat1451 2 ай бұрын
ഉടൻ പ്രതീക്ഷിക്കുന്നു......☺️👌🏻
@unniunni3705
@unniunni3705 2 ай бұрын
സർ, തേവാങ്ങുകളെ കുറിച് ഒരു സ്റ്റോറി ചെയ്യാമോ അറിയാൻ താല്പര്യം ഉണ്ട്
@vijayakumarblathur
@vijayakumarblathur 2 ай бұрын
തീർച്ചയായും
@vinayakbabu1594
@vinayakbabu1594 2 ай бұрын
പൂച്ചകളെ കുറിച്ച് ഒരു video ഇടോ?
@vijayakumarblathur
@vijayakumarblathur 2 ай бұрын
ഇടാം
@anilbabugeorge4978
@anilbabugeorge4978 2 ай бұрын
Sir can u upload video about Gaur
@vijayakumarblathur
@vijayakumarblathur 2 ай бұрын
ഉടൻ ചെയ്യും
@DAEMON々STARK
@DAEMON々STARK 2 ай бұрын
Njn thankalod apekshichathil prathiksha vakkunnu Adutha video enkilum WOLF ne kurichu cheyyo
@vijayakumarblathur
@vijayakumarblathur 2 ай бұрын
ക്ഷമിക്കുക. ഉടനെ ചെയ്യാം. നായയും ഉണ്ട് ലിസ്റ്റിൽ
@sathishkumarkathira-qk3po
@sathishkumarkathira-qk3po 2 ай бұрын
സാർ... ആൾപുലി എന്ന ഒരു ഇനം പുലികൾ ഉണ്ടോ..?? നക്ഷത്രമൃഗമായി പറയണത്... അങ്ങനെഎങ്കിൽ ആൾപുലിടെ ഫോട്ടോ പ്രത്യേകതകൾ ഒക്കെ ഒന്ന് പറയുവോ...??
@vijayakumarblathur
@vijayakumarblathur 2 ай бұрын
അങ്ങിനെ ഒന്നില്ല
@sreerajvr797
@sreerajvr797 2 ай бұрын
ഭൂമിക്ക് അടിയിൽ നിന്നും ലഭിച്ച കണ്ണില്ലാത്ത മീനുകളെ ക്കുറിച്ച് ഒരു വീഡിയോ പ്രതീക്ഷിക്കുന്നു
@vijayakumarblathur
@vijayakumarblathur 2 ай бұрын
കൂടുതൽ അറിയില്ല
@sachin.pmenon2256
@sachin.pmenon2256 2 ай бұрын
liger, tigon എന്നിവയെ പറ്റി വീഡിയോ ചെയ്യാമോ, സർ?
@vijayakumarblathur
@vijayakumarblathur 2 ай бұрын
തീർച്ചയായും സങ്കരങ്ങളെ കുറിച്ച് ചെയ്യാം
@ajithkumarkodakkad6336
@ajithkumarkodakkad6336 2 ай бұрын
Thagalude nade evideya? Pakkadinde manam varunudallo😊❤
@vijayakumarblathur
@vijayakumarblathur 2 ай бұрын
കണ്ണൂർ
Who has won ?? 😀 #shortvideo #lizzyisaeva
00:24
Lizzy Isaeva
Рет қаралды 63 МЛН
A clash of kindness and indifference #shorts
00:17
Fabiosa Best Lifehacks
Рет қаралды 100 МЛН
Bangalore for Money
22:39
Malabar Magazine
Рет қаралды 444
S24 Ultra and IPhone 14 Pro Max telephoto shooting comparison #shorts
0:15
Photographer Army
Рет қаралды 8 МЛН
$1 vs $100,000 Slow Motion Camera!
0:44
Hafu Go
Рет қаралды 24 МЛН
Как удвоить напряжение? #электроника #умножитель
1:00
Hi Dev! – Электроника
Рет қаралды 881 М.
АЙФОН 20 С ФУНКЦИЕЙ ВИДЕНИЯ ОГНЯ
0:59
КиноХост
Рет қаралды 1,1 МЛН
Battery  low 🔋 🪫
0:10
dednahype
Рет қаралды 11 МЛН
Телефон-електрошокер
0:43
RICARDO 2.0
Рет қаралды 1,3 МЛН