No video

കടുവ - ഏറ്റവും കരുത്തരായ ഇരപിടിയർ നരഭോജിയാകുന്നതെപ്പോൾ - Bengal tiger

  Рет қаралды 344,620

vijayakumar blathur

vijayakumar blathur

Күн бұрын

ഏതുതരം കാട്ടിലും കടുവ അതിജീവിക്കും. സുന്ദർബനിലെ കണ്ടൽ കാടുകളിൽ പോലും കടുവകൾ ഉണ്ട്. കണ്ടാമൃഗങ്ങളെപ്പോലും കൊന്നു തിന്നും - ആനയേ വരെ ആക്രമിക്കും. സ്വന്തം വർഗ്ഗക്കാരെപ്പോലും തിന്നും. ഏതുതരം കാടായാലും അതിജീവിക്കാൻ ആകുമെന്നതിനാൽ അവിടെയൊക്കെയും ആരെയും കൂസാത്ത രാജാവ് കടുവ തന്നെയാണ്. ഇനി ‘കടുവയെ പിടിക്കുന്ന കിടുവ’ വരണം! ആ സ്ഥാനം തെറിക്കണമെങ്കിൽ. ആരെയും പേടിക്കാത്ത ശക്തൻ ! കരയിലും മരത്തിലും വെള്ളത്തിലും ഒക്കെ ഒരുപോലെ കരുത്ത്കാട്ടാൻ കഴിയുന്ന വമ്പർ. മാർജ്ജാരകുലത്തിൽ വലിപ്പത്തിലും കരുത്തിലും മേൽകൈ ഇവർക്കാണ്. ഭഷ്യശൃംഗലയുടെ ഏറ്റവും മുകളിലെ ഇരപിടിയൻ ഇവരാണ്. കാട്ടുപോത്തും വലിയ മാനുകളും കാട്ട് പന്നിയും ഒക്കെയാണ് ഇഷ്ട ഭക്ഷണങ്ങൾ. മുതലയും കുരങ്ങും മുയലും മയിലും മീനും കരടിയും ഒന്നിനേയും ഒഴിവാക്കില്ലതാനും. മുള്ളമ്പന്നികളെവരെ തിന്നാൻ നോക്കി അബദ്ധത്തിൽ പെടാറും ഉണ്ട്. കാട്ടിയേപ്പോലുള്ള വമ്പന്മാരെ തൊട്ടടുത്ത് വെച്ച്, അരികിൽ നിന്നോ പിറകിൽ നിന്നോ പതുങ്ങി വന്ന് ചാടി കഴുത്തിൽ കടിച്ച് തെണ്ടക്കൊരൾ മുറിച്ചാണ് കൊല്ലുക. ഒറ്റ ഇരിപ്പിൽ 18 - 30 കിലോഗ്രാം മാംസം വരെ തിന്നും. പിന്നെ രണ്ട് മൂന്നു ദിവസം ഭക്ഷണം ഒന്നും വേണ്ട. രാത്രിയിൽ 6-10 മൈൽ വരെ ഇവ ഇരതേടി സഞ്ചരിക്കും. കൊന്ന ഇടത്ത് വെച്ച് തന്നെ ഇവ ഇരയെ തിന്നുന്ന പതിവില്ല. വലിച്ച് മാറ്റി വെക്കും. വെള്ളം കുടിക്കാനും മറ്റും പോകുന്നെങ്കിൽ ഇലകളും കല്ലും പുല്ലും ഒക്കെ കൊണ്ട് കൊന്ന ഇരയുടെ ശരീരം മൂടി വെക്കും. ഇവരുടെ നാവിലെ ഉറപ്പുള്ള പാപ്പിലോകൾ അരം കൊണ്ട് രാകും പോലെ എല്ലിലെ ഇറച്ചി ഉരച്ചെടുക്കാൻ സഹായിക്കും. Panthera tigris tigris എന്ന ബംഗാൾ കടുവയാണ് ഇന്ത്യയിലും ബംഗ്ലാദേശിലും നേപ്പാളിലും ഭൂട്ടാനിലും ചൈനയിലും കാണുന്ന ഇനം. വേറെയും സബ് സ്പീഷിസ് കടുവകൾ ഉണ്ട്.
ഇളംതവിട്ട് രാശിയുള്ള ഓറഞ്ച് നിറമുള്ള രോമാവരണത്തിൽ കറുത്ത വരകളാണ് കടുവകളുടെ പ്രത്യേകത. വയറിനും നെഞ്ചിലും കഴുത്തിലും കാലുകൾക്കും ഒക്കെ ഓറഞ്ച് നിറം കുറഞ്ഞ് വെളുപ്പാർന്ന രോമങ്ങളാണുണ്ടാവുക. കവിളിലും കണ്ണിനു മുകളിലും ചെവിക്ക് പിറകിലും വെളുത്ത രോമകൂട്ടം ഉണ്ടാവും. ഓറഞ്ച് നിറമുള്ള വാലിൽ കറുത്ത ചുറ്റടയാളങ്ങൾ കാണാം. ‘കടുവയുടെ വരകൾ മായ്ക്കാൻ കഴിയില്ല’ എന്ന് തമാശയ്ക്ക് പറയുന്നതല്ല.. രോമം ഷേവ് ചെയ്താൽ അതിനടിയിലും അടയാളം കാണം. ഒരോ കടുവയുടെയും മുഖത്തേയും ദേഹത്തേയും വരകൾ വ്യത്യസ്തമാണ്. നമ്മുടെ വിരലടയാളം പോലെ ഈ മാർക്കുകൾ നോക്കിയാണ് ഇവയെ തിരിച്ചറിയുന്നത്. ക്യാമറ ട്രാക്കുകളിൽ കിട്ടുന്ന കടുവകളുടെ ചിത്രങ്ങളിൽ നിന്നും ആവർത്തനം പറ്റാതെ കൃത്യമായി എണ്ണം എടുക്കുന്നതും ഈ പ്രത്യേകതയെ അടിസ്ഥാനമാക്കിയാണ്. ആണും പെണ്ണും കടുവകൾ തമ്മിൽ വലിപ്പത്തിൽ ഉള്ള വ്യത്യാസമല്ലാതെ പെട്ടന്ന് തിരിച്ചറിയാനുള്ള മറ്റ്ബാഹ്യ രൂപ പ്രത്യേകതകൾ ഒന്നും ഇല്ല. നൂറിലധികം വരകൾ ഉണ്ടാകും കടുവയുടെ ദേഹത്ത്. ഈ കറുത്ത വരകൾ പുല്ലിലും മറ്റുമൊളിച്ച് മറഞ്ഞ് നിൽക്കാനും ഇരകളുടെ കണ്ണിൽ പെടാതെ കമോഫ്ലാഷിനും ഇവരെ സഹായിക്കുന്നുണ്ട്..
#biology #nature #malayalamsciencechannel #കടുവ #വന്യജീവി #ശാസ്ത്രം #വയനാട്
#കേരളം #കേരളത്തിലെ #പുലി #kerala #keralanews #forest #tiger #bengaltiger #attack #mlayalam #malayalamsciencevideo #science #sciencefacts #school #class #humananimalbond #leopard #Leopard #katuva #puli
video courtesy:
1. Nicky Pe
www.pexels.com...
2.oleg golovin
www.pexels.com...
3. David v Raju
photo & video courtesy
David v Raju
Disclaimer: This video includes images from Wikimedia Commons, and some other sources. I believe my use of these images falls under the fair use doctrine. I do not claim ownership of these images, and they are used for educational/illustrative purposes.
This video uses images from Wikimedia Commons under the fair use doctrine for educational] purposes. This falls within the guidelines of fair use as it enhances the understanding of knowledge about different insects, mammels ,reptails etc through visual illustration.This video is for educational purpose only. copy right disclaimer under section 107 of the copyright act 1976 allowance is for "fair use" for purposes such as criticism commentnewsreporting teaching scholarship and research.Fair use is use permitted by copy right statute that might otherwise be infringing. Non profit educational or personal use tips the balance in favour of fair use.

Пікірлер: 1 600
@user-wd7eq3cm3e
@user-wd7eq3cm3e 6 ай бұрын
കടുവ.... എതിരാളി ഇല്ലാത്ത മോൺസ്റ്റർ.. ഇനി എത്ര സിംഹ പ്രേമി വന്നാലും സത്യം എപ്പോഴും സത്യം ആയിരിക്കും.... 👌👌👌👌👌👌
@vijayakumarblathur
@vijayakumarblathur 6 ай бұрын
ഞാൻ രണ്ട് ഫാൻസിലും പെടാത്ത നിരുപദ്രവകാരിയായ നിഷ്പക്ഷൻ
@amalkrishna9212
@amalkrishna9212 6 ай бұрын
ശക്തി നോക്കിയിട്ടില്ല സിംഹത്തിനെ രാജാവ് ആയി പരിഗണിക്കുന്നത്.. അങ്ങനെയെങ്കിൽ ആന രാജാവ് ആയേനെ.. നമ്മുടെ രാജാക്കന്മാർ എങ്ങനെ ആയിരുന്നു... ഭരണം, യുദ്ധം, നാട് വെട്ടിപ്പിടിക്കൽ, അട്ടിമറി ഇങ്ങനെയുള്ള കാര്യങ്ങൾ സിംഹങ്ങൾക്കിടയിലും ഉണ്ട്.. ഒറ്റക്ക് നടക്കുന്ന കടുവക്ക് ഇത് ഒന്നും ഇല്ല.. കടുവ മോൺസ്റ്റർ തന്നെ.. സിംഹത്തേക്കാൾ ശക്തിയുമുണ്ട്.. എന്നാൽ attittude സിംഹത്തിന് കൂടുതൽ ആണ്..
@ebinebii2890
@ebinebii2890 6 ай бұрын
❤❤
@user-ih8ev5wf3u
@user-ih8ev5wf3u 6 ай бұрын
But lion has advantage, its voice
@SuryakiranF5
@SuryakiranF5 6 ай бұрын
കാട്ടിലെ രാജാവ് എന്ന് വിളിക്കപ്പെടാൻ കടുവക്ക് ചാൻസ് ഇല്ലാ കാരണം അവയുടെ ജീവിത രീതി തന്നെയാണ് എല്ലാത്തിനെയും ഏത് സമയത്തും ആക്രമിക്കുന്ന ഇവർ എങ്ങനെ യാണ് രാജാവാക്കുന്നത് വില്ലൻ അല്ലെ... പിന്നെ സിംഹം അവൻ തന്നെയാണ് കിങ് കാരണം അവയുടെ ജീവിത രീതി ആഹാരത്തിനല്ലാതെ മറ്റൊരു ജീവിയെയും ആക്രമിക്കാറില്ലാ... പിന്നെ പ്രയ്‌ഡ്‌ ആയി ആണ് ജീവിക്കുന്നത് കൂട്ടം കൂട്ടമായി... എന്തൊക്കെ ആയാലും കടുവയും സിംഹവും കരുത്തിന്റെ പര്യായം തന്നെയാണ് അത് കൊണ്ടാണല്ലോ പ്രകൃതി തന്നെ അവരെ വേറെ വേറെ മാറ്റിയത് അല്ലെങ്കിൽ രണ്ടു കൂട്ടരും ഈ ലോകത്തിൽ നിന്ന് തന്നെ മാഞ്ഞു പോയേനെ
@Uni_info
@Uni_info 6 ай бұрын
കടുവയെ കുറിച്ച് ഇത്ര കിടുവായി പറഞ്ഞ സർ ഒരു കിടുവ തന്നെ... ❤
@shamsudeenmp5910
@shamsudeenmp5910 4 ай бұрын
❤❤❤❤study deep an......
@punchaami6248
@punchaami6248 4 ай бұрын
നിൻ്റെ ഭാഷ കിടു തന്നെ😂😂😂
@thimothialbani9543
@thimothialbani9543 5 ай бұрын
കാടറിയുന്നവന് കടുവയാണ് രാജാവ്.... സിംഹങ്ങൾ കഥ പുസ്തകങ്ങളിൽ മാത്രമാണ് രാജാവ്.. കരുത്തുറ്റ കാട് കടുവയുള്ളത് മാത്രം
@vijayakumarblathur
@vijayakumarblathur 5 ай бұрын
thanks
@ig_nitch3560
@ig_nitch3560 3 ай бұрын
It's not the strength that makes lions the king. His lifestyle The way he protects his territory, females and the kids
@iamarj8627
@iamarj8627 2 ай бұрын
@@ig_nitch3560 oru family guy enn paranjoode ennal 🤣🤣🤣🤣 pennumbulla konduvarunnath thinnunna oru pottanaan simham
@SHAN.ARAYIL
@SHAN.ARAYIL 2 ай бұрын
@@ig_nitch3560അതിനേക്കാൾ നന്നായി വൈൽഡ് ഡോഗ് ഉം വേൾഫ് ഉം മുന്നിലാണ് അപ്പൊ അവരെ king എന്ന് വിളിക്കാവോ? ലയൺ ലൈഫ് സ്റ്റൈൽ ഒന്ന് പഠിക്കൂ 5,6 ബ്രോതെര്സ്‌ ആണ് ഒരു ഗാങ് ന്റെ ക്യാപ്റ്റൻ അല്ലാതെ ഒരാളല്ല 😄അത്‌ മല്ല പ്രജനനത്തിന് വേണ്ടി ഒരുമിച്ച് 😄😄😄ചിരിപ്പിക്കല്ലേ ഇതാണോ king 😄😄😄
@Sanal-gu7li
@Sanal-gu7li 2 ай бұрын
ആനേടെ മുന്നിൽ കടുവ വെറും മലർ 🤭
@Jk-jb6yt
@Jk-jb6yt 6 ай бұрын
മൃഗങ്ങളിൽ ഏറ്റവും സുന്ദരൻ 👍😍
@vijayakumarblathur
@vijayakumarblathur 6 ай бұрын
ആപേക്ഷികം
@2xbearth
@2xbearth 6 ай бұрын
ഓരോന്നിനും അതിൻ്റെ ഭംഗി ഉണ്ട്.. അത് കാണാൻ ശ്രമിക്കണം..നിനക്ക് നീ അല്ലേ സുന്ദരൻ ? ശെരിക്കും നിന്നെക്കാൾ ഭംഗി ഉള്ള കോടാനുകോടി ആളുകൾ ഉണ്ട്.
@Jk-jb6yt
@Jk-jb6yt 6 ай бұрын
@@2xbearth അപ്പോൾ എലിക്കും സൗന്ദര്യം കാണുമായിരിക്കും.. 😄
@Jk-jb6yt
@Jk-jb6yt 6 ай бұрын
@@2xbearth അവന്റെ ഡിസൈൻ ശ്രെദ്ധിക്കുക.. കൂടെ power..
@lovelock-up5bq
@lovelock-up5bq 6 ай бұрын
Jaguar adi poli aanu
@jish7649
@jish7649 6 ай бұрын
കടുവ... കരുത്തിൻ്റെ പര്യായം..നല്ല അവതരണം സാർ..👍🔥
@vijayakumarblathur
@vijayakumarblathur 6 ай бұрын
സ്നേഹം , നന്ദി
@rajcherian578
@rajcherian578 6 ай бұрын
bull, is fir strength
@shamsudeenmp5910
@shamsudeenmp5910 4 ай бұрын
​@@rajcherian578that strength is not enough....for 😂😂😂😂tiger 🐅
@a_v_a_t_a_r9146
@a_v_a_t_a_r9146 6 ай бұрын
കടുവ ഫാൻ ഹിയർ
@vijayakumarblathur
@vijayakumarblathur 6 ай бұрын
ഞാൻ പ്രാണി ഫാൻ ആണ്
@lijukunjumon8236
@lijukunjumon8236 5 ай бұрын
കടുവ എന്നു പറയുമ്പോൾ ആദ്യം മനസ്സിലേക്ക് ഓടിയെത്തുന്നത് മച്ചിലി എന്ന രൺതംബോർ രാജ്ഞിയെയാണ് ❤
@vijayakumarblathur
@vijayakumarblathur 5 ай бұрын
Yes
@Homo73sapien
@Homo73sapien 2 ай бұрын
Jim Corbett ന്റെ പുസ്തകങ്ങൾ വായിച്ചതിന് ശേഷം കടുവയുടെ കാര്യങ്ങൾ കേൾക്കാനും നിരീക്ഷിക്കാനുമൊരു ഭ്രമം കൂടുതലാണ്. നല്ല അവതരണം. ❤️
@vijayakumarblathur
@vijayakumarblathur 2 ай бұрын
സന്തോഷം
@sunshine..581
@sunshine..581 Ай бұрын
ആ ബുക്ക് എവിടെ കിട്ടും, ആമസോൺ ഇല് ഉണ്ടോ.
@Homo73sapien
@Homo73sapien 22 күн бұрын
@@sunshine..581 flipkart ൽ കിട്ടും. കൂമയൂൺകുന്നിലെ നരഭോജികൾ/ man eaters of kumaon and രുദ്രപ്രയാഗിലെ നരഭോജി / the man eating leopard of Rudraprayag. State central library ലും വായിക്കാൻ കിട്ടും.
@nokia-r1e
@nokia-r1e 5 ай бұрын
കടുവ നിസാരക്കാരനല്ല ..കടുവയുടെ മുമ്പിൽ നിന്ന് രക്ഷപ്പെട്ട ഒരാളാണ് ഞാൻ
@vijayakumarblathur
@vijayakumarblathur 5 ай бұрын
അമ്പരപ്പ്
@shamsudeenmp5910
@shamsudeenmp5910 4 ай бұрын
Eppozhan.....annan enth paranju ennitt.. 😂😂😂😂😂
@rafeeqrafi634
@rafeeqrafi634 3 ай бұрын
​@@shamsudeenmp5910cinema yil😅
@anishpaul-sm2gs
@anishpaul-sm2gs 3 ай бұрын
ഞാനും എത്രയോ തവണ രക്ഷപെട്ടിരിക്കു...അവസാനം രക്ഷപെട്ടപ്പോൾ എന്റെ മക്കളും കൂടെ ഉണ്ടായിരുന്നു..തൃശൂർ കാഴ്ചബംഗ്ലാവ് മാത്രം അല്ല ഓണത്തിനും പുലി ഇറങ്ങാറുണ്ട്
@user-ki2wk7qj5h
@user-ki2wk7qj5h 6 күн бұрын
മൃഗശാലയിൽ നിന്നായിരിക്കും 😂😂
@user-dn2kj6mk4v
@user-dn2kj6mk4v 6 ай бұрын
കടുവയാണ് രാജാവ് കടുവയെ കാണാനും സുന്ദരനാണ്
@vijayakumarblathur
@vijayakumarblathur 6 ай бұрын
Yes
@ridingdreamer
@ridingdreamer 6 ай бұрын
Actually no. Lions are more suitable for kingship because of their head hair and how they live (as prides or groups). Tigers are usually loners and they do not care of their status because they are big and fearless. Tiger is my favorite animal. It doesn't need the label of king, it doesn't care!
@rafeeqraz163
@rafeeqraz163 6 ай бұрын
Tru king tigre
@ADON_GMNG2
@ADON_GMNG2 4 ай бұрын
​@@ridingdreamerwhy you arguing.?
@psubair
@psubair 6 ай бұрын
കടുവകളെക്കുറിച്ച് വളരെ നല്ല വിവരങ്ങളാണ് താങ്കൾ നൽകിയിട്ടുള്ളത്. നന്ദി.
@vijayakumarblathur
@vijayakumarblathur 6 ай бұрын
നന്ദി - തുടർന്നും പിൻതുണ നൽകുക
@jacksonkj2260
@jacksonkj2260 6 ай бұрын
എന്തൊരു സുന്ദരൻ ആണ് കടുവ ❤❤❤❤
@vijayakumarblathur
@vijayakumarblathur 6 ай бұрын
സുന്ദരിയും
@cherryirshad04
@cherryirshad04 5 ай бұрын
സാധാരണ celebrities ൻ്റെ photos ന് ഇങ്ങനെ comment അടികുന്ന കോഴികളെ കണ്ടിട്ടുണ്ട്.. 😂 Eg: എന്തൊരു സുന്ദരിയാണ് (ഹണി റോസ്, അനു സിതാര etc...)😂😂
@shamsudeenmp5910
@shamsudeenmp5910 4 ай бұрын
Kannu vekkalla ashaneee pavam jeevich pokkotte
@hareendrangangadharan6974
@hareendrangangadharan6974 2 ай бұрын
@@vijayakumarblathur chummathalla divasangal pidikunnathu ina cheran
@vgjyothish
@vgjyothish 4 ай бұрын
കടുവ മൈ ഫേവ്. എന്നെ പോലെ ഈ എപ്പിസോഡ് വീണ്ടും കാണുന്നവർ ഉണ്ടോ. The king
@vijayakumarblathur
@vijayakumarblathur 4 ай бұрын
ഉണ്ടാവും ജ്യോതിഷ്
@thyseerahmed1773
@thyseerahmed1773 5 ай бұрын
കടുവയെ കുറിച്ച് ഇത്ര മാത്രം അറിവ് തന്ന sir 🫡 salute... Wow super knowledge.... 👍👍👍👍
@vijayakumarblathur
@vijayakumarblathur 5 ай бұрын
സ്നേഹം
@aswinsnair5611
@aswinsnair5611 6 ай бұрын
അവൻ രാജവുമല്ല.. ചക്രവർത്തിയുമല്ല.. ഭയമില്ലാത്തവൻ ആണ്.. The fearless... 😊😊
@vijayakumarblathur
@vijayakumarblathur 6 ай бұрын
അദ്ദെന്നെ
@saidalavi1421
@saidalavi1421 6 ай бұрын
ഒരു പാട് നന്ദി ആദ്യം തന്നെ കാണാറുണ്ട് തിരക്ക് ഒരു ദിവസം കയിഞ്ഞു ഹൃദയം നിറഞ്ഞ നന്ദി സാർ 💙💙💙💙💙💙💙💙
@vijayakumarblathur
@vijayakumarblathur 6 ай бұрын
സ്നേഹം
@mohammedRishad711
@mohammedRishad711 6 ай бұрын
സിംഹം ഫാൻസ്‌ കുറെയുണ്ട് പക്ഷെ power ലും size ലും look ലും കടുവ തന്നെ ഒന്നാമൻ... കാടിനെ അറിയുന്നവർ tiger fan ആയിരിക്കും, but മനുഷ്യനെ കൊന്ന് തിന്നുന്ന ഇവറ്റകളെ ഇരകൾക്ക് ഉൾകൊള്ളാനും സ്നേഹിക്കാനും ആവില്ല.... സിംഹം ആയാലും കടുവ ആയാലും നമ്മുടെ കൂടെപ്പിറപ്പുകളെ ഇവറ്റകളിൽ നിന്ന് രക്ഷിക്കാൻ ഗവൺമെന്റ് വഴി കണ്ടേ പറ്റു... എന്ന് ഒരു കടുവ fan. 🤗
@vijayakumarblathur
@vijayakumarblathur 6 ай бұрын
സന്തോഷം, നന്ദി, പിന്തുണ തുടരുമല്ലോ- കൂടുതൽ ആളുകളിൽ എത്താൻ സഹായവും വേണം..... സ്നേഹം
@naveenraramparambil7819
@naveenraramparambil7819 6 ай бұрын
കാടിനെ അറിയുന്ന 😂 എന്തുവാടെ. സിംഹം ഉള്ള ഇടത്താട ലോകത്തിലെ ഏറ്റവും deadly animals ഉള്ളത് കടുവ ഉള്ള കാട്ടിൽ ആരാ ഉള്ളെ കാട്ടു പോത്ത മാൻ 😂 ഹിപ്പോ റൈനോ ആഫ്രിക്കൻ ആന nile ക്രോക് ഇവർ ഒക്കെ ഉള്ള സവാന്നയുടെ രാജാവ് സിംഹം തന്നെ അല്ലെ അപ്പോൾ സിംഹം തന്നെ ആണ് മാസ്സ് ലോകത്ത് Different cultures ആഘോഷിക്കുന്നത് അതുകൊണ്ട് തന്നെ ആണ്
@Iamanandhu360
@Iamanandhu360 3 ай бұрын
You lack knowledge.. Try to learn about both..
@shyamprasad7979
@shyamprasad7979 6 ай бұрын
Lion is a gangster.... But... Tiger is a monster 😎😎😎😎 ഒറ്റയ്ക്ക് ഇര പിടിക്കുന്നവൻ 😎😎😎😎 കടുവയുള്ളിടത്ത് സിംഹം കാണില്ല...
@vijayakumarblathur
@vijayakumarblathur 6 ай бұрын
യെസ്
@amalkrishna9212
@amalkrishna9212 6 ай бұрын
പുലിയും കരടിയും എല്ലാം ഒറ്റക്ക് തന്നെയാണ് ഇര പിടിക്കുന്നത്.. 🥴
@shyamprasad7979
@shyamprasad7979 6 ай бұрын
@@amalkrishna9212 അതു ചെറിയ ഇര
@amalkrishna9212
@amalkrishna9212 6 ай бұрын
@@shyamprasad7979 ഇപ്പൊ അങ്ങനെ ആയോ 😂
@aneeshparayil849
@aneeshparayil849 5 ай бұрын
സിംഹം ഉള്ളിടത്ത് കടുവയും 😂
@varghesepjparackal5534
@varghesepjparackal5534 6 ай бұрын
സാറിന്റെ അവതരണവും ശബ്ദവും ... വീഡിയോയുടെ Background um സൂപ്പറാണ്✌️✌️💥💥
@vijayakumarblathur
@vijayakumarblathur 6 ай бұрын
നന്ദി - പിന്തുണ തുടരുമല്ലോ
@shijuthomas4074
@shijuthomas4074 6 ай бұрын
ഇവൻ്റെ നടപ്പിന് വേണം കാശ് കൊടുക്കാൻ...എന്താ ഒരു പ്രൗഡി❤❤
@vijayakumarblathur
@vijayakumarblathur 6 ай бұрын
സത്യം!
@JafarCherukodev
@JafarCherukodev 6 ай бұрын
നിങ്ങൾ ആളൊരു പുലിയാണ്❤
@vijayakumarblathur
@vijayakumarblathur 6 ай бұрын
പുലിയല്ല സിങ്കം !
@seydkhaleel1743
@seydkhaleel1743 5 ай бұрын
😂❤​@@vijayakumarblathur
@sanujss
@sanujss 6 ай бұрын
സൂപ്പർ എപ്പിസോഡ്. മസിനഗുഡിയിലുള്ള ഒരു റിസോർട്ടിൽ പോയപ്പോ അതിന്റെ ഓണർ പറഞ്ഞ കഥകൾ ഓർമ്മ വന്നു. അദ്ദേഹം ലൈസൻസ് ഉള്ള ഒരു വേട്ടക്കാരനാണ്. പക്ഷെ ഉഗ്രൻ മനുഷ്യൻ. മൃഗങ്ങളെ എങ്ങനെ കൊല്ലണമെന്നല്ല, മറിച്ച് അതിനെയൊക്കെ എങ്ങനെ സ്നേഹിക്കണം എന്ന് മാത്രം പഠിപ്പിക്കുന്ന ഒരാൾ.
@vijayakumarblathur
@vijayakumarblathur 6 ай бұрын
നല്ല അനുഭവം ആയിരിക്കുമല്ലൊ
@nishadperumpilavu2370
@nishadperumpilavu2370 6 ай бұрын
പറയാനുള്ള കാര്യങ്ങൾ ഭംഗിയായി പറഞ്ഞുതരുന്നു,അതും ആവർത്തനം ഇല്ലാതെ ശാസ്ത്രീയ ഗവേഷണങ്ങളുടെ അടിസ്ഥാനത്തിൽ.. തുടരുക ഇനിയും ഒരുപാട് പറഞ്ഞു തരണം..
@vijayakumarblathur
@vijayakumarblathur 6 ай бұрын
സ്നേഹം , നന്ദി, പിന്തുണ തുടരണം -
@rouroy761
@rouroy761 5 ай бұрын
അന്ധവിശ്വാസം പ്രചരിപ്പിക്കതെ വളരെ ശാസ്ത്രീയമായി വിവരിക്കുന്ന വീഡിയോ വളരെ ആകര്ഷണീയം തന്നെ. താങ്കൾക്ക് അഭിനന്ദനങ്ങൾ
@vijayakumarblathur
@vijayakumarblathur 5 ай бұрын
സ്നേഹം
@jawahirstudio2705
@jawahirstudio2705 6 ай бұрын
രു പാട് സംശയങ്ങള്‍ ക്കുള്ള ഉത്തരം ആണ് ഈ vlog... ഇത്രത്തോളം അറിവ് 🙏🙏👍🏻
@vijayakumarblathur
@vijayakumarblathur 6 ай бұрын
നന്ദി
@KunjuNikku
@KunjuNikku 6 ай бұрын
ചരിത്രം പഠിക്കുന്ന പോലൊരു സുഖമാണ് താങ്കളുടെ Programe ❤❤
@vijayakumarblathur
@vijayakumarblathur 6 ай бұрын
സന്തോഷം , സ്നേഹം
@ratheeshratheeshpp7259
@ratheeshratheeshpp7259 6 ай бұрын
കാട്ടിലെ സുന്ദരൻ ആണ് കടുവ,വിഡിയോ യിൽ ആയ പോലും ആ.. തലയെടുപ്പ് എത്ര നോക്കി ഇരുന്നാലും മതിവരില്ല
@vijayakumarblathur
@vijayakumarblathur 6 ай бұрын
അതെ
@rafeeqraz163
@rafeeqraz163 6 ай бұрын
Nokkiyirunnal pinne nokkan kannundavillaa😂😂
@naveenraramparambil7819
@naveenraramparambil7819 6 ай бұрын
African lion
@ratheeshratheeshpp7259
@ratheeshratheeshpp7259 6 ай бұрын
@@rafeeqraz163" വിഡിയോ യിൽ" എന്ന്എഴുതി യിരുന്നു.കണ്ണിൽ പെട്ടില്ലേ?
@Jayespkd
@Jayespkd 6 ай бұрын
എന്ത് ചുന്ദരൻ.... സിംഹം കേൾക്കേണ്ട.. കേട്ടാൽ നിന്നേം കൊല്ലും, നിന്റെ കടുവയെം കൊല്ലും 🤭
@renukumarkumaran3644
@renukumarkumaran3644 6 ай бұрын
നല്ല വീഡിയോ ആണ്. കടുവയെ കുറിച്ചുള്ള സംക്ഷിപ്തമായ രൂപം കിട്ടി, നല്ല അറിവുകൾ പകർന്നു തന്ന വീഡിയോ .
@vijayakumarblathur
@vijayakumarblathur 6 ай бұрын
thanks
@santhoshng1803
@santhoshng1803 6 ай бұрын
അറിവ് തരുന്ന വീഡിയോ അടിപൊളി.
@vijayakumarblathur
@vijayakumarblathur 6 ай бұрын
സന്തോഷം, നന്ദി, കൂടുതൽ ആളുകളിൽ എത്തിക്കാൻ സഹായിക്കുക, കൂടുതൽ പേരെ സബ്സ്ക്രൈബ് ചെയ്യാൻ പ്രേരിപ്പിക്കുക. സ്നേഹം
@user-dr3th9rc1z
@user-dr3th9rc1z 6 ай бұрын
TIGER KA HUKUM ❤️ ഇപ്പോഴല്ല് ഇതൊക്കെ പിടികിട്ടിയത് 😂❤️
@vijayakumarblathur
@vijayakumarblathur 6 ай бұрын
ഹ ഹ അതു തന്നെ
@user-dr3th9rc1z
@user-dr3th9rc1z 6 ай бұрын
@@vijayakumarblathur 👏🏼👏🏼👏🏼👏🏼👏🏼🫡😂
@rahulkr9821
@rahulkr9821 6 ай бұрын
കടുവയെ കുറിച്ച് കേൾക്കാൻ ആഗ്രഹിച്ച വീഡിയോ ആയിരുന്നു... Thank you sir❤
@vijayakumarblathur
@vijayakumarblathur 6 ай бұрын
സന്തോഷം, നന്ദി, പിന്തുണ തുടരുമല്ലോ- കൂടുതൽ ആളുകളിൽ എത്താൻ സഹായവും വേണം..... സ്നേഹം
@junaithaaj1508
@junaithaaj1508 6 ай бұрын
സാറിന്റെ ക്ലാസ്സ്‌ കേൾക്കാൻ ഇത്തിരി ലേറ്റ് ആയി 🤩
@vijayakumarblathur
@vijayakumarblathur 6 ай бұрын
സമയം ഇനിയും ധാരാളം ഉണ്ട്
@harihd1063
@harihd1063 6 ай бұрын
വളരെ നന്നായി വിശദീകരിച്ചു പറഞ്ഞു.. Thankyou 🥰🥰
@vijayakumarblathur
@vijayakumarblathur 6 ай бұрын
നന്ദി - സ്നേഹം
@radhakrishnansouparnika9950
@radhakrishnansouparnika9950 6 ай бұрын
ആഗ്രഹിച്ച ഒരു വീഡിയോ ആണിത് പുലിയും കടുവയും തമ്മിലുള്ള വിത്യാസം, ഒരുപാട് വർഷം ആയി ഈ സംശയം കാരണം,ശ്രീലങ്കയിൽ LTTE ഇവരെ തമിഴ് പുലി എന്നാണ് പറയുന്നത് പക്ഷെ LTTE യുടെ മൊത്തം പേര് പറയുമ്പോൾ ടൈഗർ എന്ന് പറയുന്നു ടൈഗർ കടുവ അല്ലെ അതാണ് സംശയം ഉണ്ടായത് സാറിന്റെ വീഡിയോ ഒരുപാട് ഉപകാരം ഉണ്ടാകുന്നുണ്ട് ❤
@vijayakumarblathur
@vijayakumarblathur 6 ай бұрын
അതെ അവരുടെ ചിഹ്നമായി ഉപയോഗിക്കുന്നതും കടുവയെ ആണ്. ആ കൺഫ്യൂഷൻ നമ്മളിലേക്കും പടർന്നതാവും. പലരും കരുതുന്നത് കടുവയും പുലിയും വരകളിൽ മാത്രം വ്യത്യസമുള്ള ഒരേ പോലുള്ള മൃഗങ്ങൾ ആണെന്നാണ്. കടുവയേക്കാൾ എത്രയോ ചെറുതാണല്ലോ പുലികൾ
@Trcammunity
@Trcammunity 6 ай бұрын
Varayan puli, tiger,kaduva,narabhoji etc...
@eft5620
@eft5620 6 ай бұрын
​@@vijayakumarblathurtamilil കടുവയെ പുലി എന്നാണ് പറയുന്നത്
@ravia1486
@ravia1486 6 ай бұрын
നിയാ ടി വി യൂടൂബ് ചാനലിൽ കെന്നത്ത് ആൻഡേഴ്സൺ വേട്ടക്കഥകൾ കേട്ടു നോക്കൂ സൂപ്പറായിരിക്കും.❤
@Lithinv
@Lithinv 6 ай бұрын
Trivandrum zoo il onn poi nokkuka.. kaduva... jaguar leopard okke ond.. size valare vethyasam.. kurukkanum und avide😊
@alemania2788
@alemania2788 6 ай бұрын
തീ പൊരി ടോപിക്,, കിടിലൻ അവതരണ 🔥🔥🔥
@vijayakumarblathur
@vijayakumarblathur 6 ай бұрын
സന്തോഷം , നന്ദി
@triplestrongkerala7559
@triplestrongkerala7559 6 ай бұрын
കാട്ടിലെ രാജാവ്... ശരിക്കും കടുവ ആണ് മൃഗങ്ങളുടെ രാജാവ് : കടുവ മനുഷ്യരുടെ രാജാവ് മൃഗം :സിംഹം ❤
@vijayakumarblathur
@vijayakumarblathur 6 ай бұрын
ശരി ശരി
@johnjose3679
@johnjose3679 6 ай бұрын
ഒരിക്കലും അല്ല ആന ആണ് ആനന്റെ അടുത്തേക്ക് ഒരു പുലിയും കടുവയും സിംഹവും വരില്ല കാരണം അങ്ങേർക്ക് ഇവർ ഒക്കെ വെറും നിസാരം
@faijucreationshadaas2426
@faijucreationshadaas2426 6 ай бұрын
​@@johnjose3679അതൊന്ന്വല്ല
@sruthi6042
@sruthi6042 6 ай бұрын
​@@johnjose3679best 😂
@ffshibulb8440
@ffshibulb8440 6 ай бұрын
Elephant kingh is jungle
@Abcdefgh11111ha
@Abcdefgh11111ha 6 ай бұрын
❤👌👌👌👍🏻ഒത്തിരി അറിവിനോടൊപ്പം കൗതുകവും!ഒരായിരം നന്ദി 🙏👌👌
@vijayakumarblathur
@vijayakumarblathur 6 ай бұрын
സന്തോഷം , നന്ദി
@sudeeppm3434
@sudeeppm3434 6 ай бұрын
Very much informative one, thanks a lot Mr. Vijayakumar 🙏
@vijayakumarblathur
@vijayakumarblathur 6 ай бұрын
You're most welcome
@Heavensoultruepath
@Heavensoultruepath 6 ай бұрын
ഒരുപാട് അറിവുകൾ പകർന്നു തരുന്നു വ്യക്തമായി അറിയേണ്ട പ്രധാന പെട്ടത് തന്നെ ഇവയുടെ വ്യത്യാസം നന്ദി സ്നേഹപൂർവം 🙏
@vijayakumarblathur
@vijayakumarblathur 6 ай бұрын
സ്നേഹം
@featherhunder
@featherhunder 6 ай бұрын
ഇത്രയും സൗന്ദര്യമുള്ള ഒരു ജീവിയെ കൊല്ലുന്നു എന്ന് പറയുന്നത് എനിക്ക് സഹിക്കാനാവുന്ന കാര്യമല്ല😢😔
@vijayakumarblathur
@vijayakumarblathur 6 ай бұрын
മനുഷ്യരെ കൊല്ലുമ്പോൾ എന്ത് ചെയ്യും
@featherhunder
@featherhunder 6 ай бұрын
@@vijayakumarblathur athine konnal maricha aal jeevikumo.. Sir😔 oru jeevan illathe ayal mattoru jeevan edukunnathinte pinnil enth ന്യായം aan ullath..❕
@jain-wt2ou
@jain-wt2ou 4 ай бұрын
ഒരു കടുവയുടെ മുന്നിൽ പോയി ഒന്ന് നിന്ന് നോക്ക്, അപ്പോള് ഈ അഭിപ്രായം മാറിക്കോളും.
@salinip8869
@salinip8869 5 ай бұрын
നല്ല അവതരണം.. ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാൻ സാധിച്ചു... 🙏
@vijayakumarblathur
@vijayakumarblathur 5 ай бұрын
വളരെ നന്ദി, സന്തോഷം
@paulson7982
@paulson7982 6 ай бұрын
കടുവയാണ് കാട്ടിലെ പുലി എന്ന് ഈ വീഡിയോ കണ്ടപ്പോളാ മനസ്സിൽ ആയത്. താങ്ക്സ് സാർ 👍
@vijayakumarblathur
@vijayakumarblathur 6 ай бұрын
നന്ദി
@muhammad.thariq7743
@muhammad.thariq7743 5 ай бұрын
സിംഹം ഒരു ആറ്റിറ്റൂട് ഉള്ള മൃഗം ആയതു കൊണ്ടാണ് രാജാവ് എന്ന് വിളിക്കുന്നത് ശക്തി കൂടിയത് കൊണ്ട് അല്ല കടുവയോട് മുട്ടിയാൽ ചിലപ്പോൾ സിംഹം തോൽക്കും 🦁🐯
@vijayakumarblathur
@vijayakumarblathur 5 ай бұрын
Yes
@revammarevamma9026
@revammarevamma9026 4 ай бұрын
ചിലപ്പോളല്ല 99% കടുവയ്ക്ക് തന്നേ ആയിരിക്കും വിജയം.
@muhammad.thariq7743
@muhammad.thariq7743 4 ай бұрын
@@revammarevamma9026 😄😄
@neo3823
@neo3823 4 ай бұрын
Kaduva Ravuthar annan pole aanu 😂 Simham Mohanlal 😂
@muhammadrilwan3815
@muhammadrilwan3815 2 ай бұрын
Chilappol alla 💯🥳
@mohammedRishad711
@mohammedRishad711 6 ай бұрын
Thrissur zoo വിൽ 4 കിടിലൻ കടുവകളും 1 സിംഹവും ഉണ്ട്... കടുവ കുട്ടമ്മാരെ കണ്ടാൽ കണ്ണെടുക്കാൻ തോന്നില്ല...🐯🔥🔥🔥
@vijayakumarblathur
@vijayakumarblathur 6 ай бұрын
യെസ്
@abdulnajeeb87
@abdulnajeeb87 4 ай бұрын
Chembu goopiye thinnaan kodukannam 😂😂😂
@VINSPPKL
@VINSPPKL 4 ай бұрын
ആണോ 8 വർഷം മുൻപ് ആണ് ഒന്ന് പോയത്.. അന്ന് അവിടെ ഒന്നും ഇല്ലായിരുന്നു..
@rameesnk6113
@rameesnk6113 6 ай бұрын
നല്ല വിവരണം കുറച് സമയം കൊണ്ട് ഒരുപാട് അറിവ് കാണാൻ ആഗ്രഹിച്ച വീഡിയോ 👍👍👍👍👍👍👍
@vijayakumarblathur
@vijayakumarblathur 6 ай бұрын
സ്നേഹം, സന്തോഷം / പിന്തുണ തുടരണം
@user-dz5nt6wd5n
@user-dz5nt6wd5n 6 ай бұрын
Your knowledge is amazing and the way you explain is very interesting.
@vijayakumarblathur
@vijayakumarblathur 6 ай бұрын
നന്ദി, സ്നേഹം
@hajeebps2761
@hajeebps2761 6 ай бұрын
ഒത്തിരി പുതിയ അറിവ് കിട്ടി.നന്ദി
@sunilnair8760
@sunilnair8760 6 ай бұрын
Jim Corbett പുസ്തകങ്ങളിൽ പറയാറുള്ളത് പോലെ കടുവ ഒരു gentleman ആണ്.
@itsmyworld4349
@itsmyworld4349 4 ай бұрын
എല്ലാ videos വളരെ രസകരമായത് ആണ്. ഒത്തിരി ഇഷ്ടം ❤️❤️
@vijayakumarblathur
@vijayakumarblathur 4 ай бұрын
സ്നേഹം - നന്ദി
@maryroby26
@maryroby26 6 ай бұрын
Super super vlog Also good information about tigers🐯❤❤❤❤❤🎉🎉🎉🎉
@vijayakumarblathur
@vijayakumarblathur 6 ай бұрын
സന്തോഷം - പിന്തുണ വേണം
@sivamurugandivakaran6370
@sivamurugandivakaran6370 6 ай бұрын
വളരെ നല്ല വിവരങ്ങൾ ...😅😅 പുലിപ്പാലും, തൈരും, മോരുമൊക്കെ കഥയായി പറഞ്ഞും .പുലിയുടെ കഥയ്ക്കൊപ്പം കടുവയുടെ ചിത്രം വരച്ചു വച്ചും കഴിയുന്നവരാണേറെയും . കഥകളിൽ ചോദ്യമില്ലെന്ന തത്വത്തിൽ തൃപ്തരല്ലാത്തവർക്കായി .......ഈ ശാസ്ത്രീയമായ യാഥാർത്ഥ്യം സരസമായി വിശദീകരിച്ചു തന്നതിന് നന്ദി.... ചോദ്യങ്ങൾക്കുള്ള ഉത്തരമാണിത് പുലിനഖം, പുലിത്തോല്, ആനവാൽ, തുടങ്ങി എണ്ണിയാലൊടുങ്ങാത്ത കെട്ടുകഥകൾ കണ്ണുമടച്ച് വിഴുങ്ങുന്നവർ കൂടി ഇതു കണ്ടിരിക്കണം.
@midnightRaider07
@midnightRaider07 6 ай бұрын
പുലിക്ക് നഖം ഉണ്ട് തോലും ഉണ്ട്, ആനക്ക് വാലും ഉണ്ട് അതൊക്കെ കെട്ടുകഥ ആണെന്ന് വിശ്വസിക്കുന്ന താനൊരു മരമണ്ടൻ തന്നെ 😂😂😂
@vijayakumarblathur
@vijayakumarblathur 6 ай бұрын
അതെ നമുക്ക് ശ്രമിക്കാം
@vijayakumarblathur
@vijayakumarblathur 6 ай бұрын
നഖത്തിനും , പല്ലിനും ഒക്കെ പ്രത്യേക കഴിവുകൾ ഉണ്ടെന്ന് കരുതുന്നവരെ അല്ലെ ശിവമുരുകൻ ദിവാകർ കളിയാക്കിയത്.
@midnightRaider07
@midnightRaider07 6 ай бұрын
@@vijayakumarblathur ആ കാലം ഒരുപാട് പുറകിൽ ആണ് , ഇപ്പൊ ആരാണ് നഖത്തിനും , വാലിനും കഴിവ് ഉണ്ടെന്ന് പറഞ്ഞ് നടക്കുന്നത് എല്ലാ ആളുകൾക്കും മാറ്റം വന്നു ചിന്തയിലും പ്രവൃത്തിയിലും , താൻ മാത്രമേ എല്ലാം മനസ്സിലാക്കിയിട്ടുള്ളത് എന്ന് കരുതുന്നത് മണ്ടത്തരം തന്നെ അല്ലേ മാഷെ
@sivamurugandivakaran6370
@sivamurugandivakaran6370 6 ай бұрын
@@vijayakumarblathur അതേ അതു മാത്രമല്ല എൻ്റെ ചെറുപ്പത്തിൽ പുലി നെയ്യ് പേവിഷ ബാധയേൽക്കാതിരിക്കാൻ നല്ലതാണെന്നു പറഞ്ഞ് എൻ്റെ അച്ഛൻ തന്നെ അന്നത് കരുതി വെച്ചിരുന്നു.പുലിത്തോലുടുക്കുക... ആന വാൽ മോതിരം തുടങ്ങി എത്രയാണ് കെട്ടുകഥകൾ .... കരടിനെയ്യ്, കരിംകുരങ്ങ് രസായനം, പെരുംപാമ്പിൻ നെയ്യ് ഒക്കെ ഇപ്പോഴും വിശ്വസിക്കുന്ന ധാരാളമാളുകളുണ്ട്.
@user-jc9ys6sc1w
@user-jc9ys6sc1w 5 ай бұрын
ഇതെല്ലം ആണെ ഞങ്ങൾ, ഭാരതിയർ ഞങ്ങടെ ദേശീയമ്രേഗം കടുവാ ആയത്തെ,we are 100%strong
@cyrilkjoseph1
@cyrilkjoseph1 5 ай бұрын
മൃഗം😂
@jain-wt2ou
@jain-wt2ou 4 ай бұрын
​@@cyrilkjoseph1എല്ലാ വാക്കുകളും പ്രയോഗങ്ങളും തെറ്റാണ്, ഒരു വാക്ക് മാത്രം അല്ല.
@ConquerTheWoRLd90
@ConquerTheWoRLd90 6 ай бұрын
My most favorite Animal - "TIGER"❤️
@vijayakumarblathur
@vijayakumarblathur 6 ай бұрын
എൻ്റെയും
@manumohithmohit6525
@manumohithmohit6525 10 күн бұрын
കാണാൻ മനോഹരം 💞💞💞💞💞💞
@VishalAshokan6335
@VishalAshokan6335 6 ай бұрын
സൂപ്പർ 👌🏼
@vijayakumarblathur
@vijayakumarblathur 6 ай бұрын
സന്തോഷം, നന്ദി, കൂടുതൽ ആളുകളിൽ എത്തിക്കാൻ സഹായിക്കുക, കൂടുതൽ പേരെ സബ്സ്ക്രൈബ് ചെയ്യാൻ പ്രേരിപ്പിക്കുക. സ്നേഹം
@HameedK-ex3xy
@HameedK-ex3xy 3 ай бұрын
അടിപൊളി 👌വീഡിയോ നന്നായിട്ടുണ്ട് 👍👍ഞാൻ കാസർകോട് കുമ്പളഭാഗത്തുനിന്ന് ഹമീദ് നിങ്ങളുടെ അവതരണം നന്നായിട്ടുണ്ട് പർവതങ്ങളും കാടുകൾ മൃഗങ്ങൾ പക്ഷികൾ പുഴകൾ തടാകങ്ങൾ 🦜🦉🌳🌴🦬 ഇഷ്ടമാണ് ഇവയെല്ലാം ഒരുമിച്ചുള്ള വീഡിയോ നിങ്ങളിൽ നിന്ന് പ്രതീക്ഷിക്കുന്നു💐
@vijayakumarblathur
@vijayakumarblathur 3 ай бұрын
ഹമീദ് സന്തോഷം, നന്ദി, സ്നേഹം - കൂടുതൽ ആളുകൾ കാണുവാനാനായി സബ്സ്ക്രൈബ് ചെയ്യിക്കാനും ഷേർ ചെയ്യിക്കാനും സഹായിക്കണം.
@HameedK-ex3xy
@HameedK-ex3xy 3 ай бұрын
ok sar
@captainjacksparrow9741
@captainjacksparrow9741 6 ай бұрын
Kaduva sir ishtam ❤
@vijayakumarblathur
@vijayakumarblathur 6 ай бұрын
എനിക്കും
@aida891
@aida891 6 ай бұрын
Sir, kaduvayude aduth ninnu parayunna oru feel.🔥🔥🔥
@sanojsanu1946
@sanojsanu1946 6 ай бұрын
കൊള്ളാം ചേട്ടാ good information 👍❤️❤️
@vijayakumarblathur
@vijayakumarblathur 6 ай бұрын
വളരെ നന്ദി
@dhaneeshanandhan9207
@dhaneeshanandhan9207 6 ай бұрын
വളരെ നല്ല വീഡിയോ . നല്ല വിശകലനം. All the best
@vijayakumarblathur
@vijayakumarblathur 6 ай бұрын
നന്ദി - സന്തോഷം - പിന്തുണ തുടരണേ
@pradeepm.p395
@pradeepm.p395 2 ай бұрын
കടുവ സിംഹത്തേക്കാൾ ശക്തമാണ്, പക്ഷേ സിംഹത്തേക്കാൾ ദീർഘനേരം പോരാടാനുള്ള ശക്തി കുറവാണ്. കടുവയെക്കാൾ 3-4 തവണ ഓടാനും പോരാടാനും സിംഹത്തിന് കഴിയും. കടുവയ്ക്ക് സിംഹത്തേക്കാൾ 50 കിലോഗ്രാം ഭാരമുണ്ടെങ്കിലും, സിംഹത്തിന് പേശികളുടെ ശക്തിയും സാന്ദ്രതയും, തലയോട്ടിയിലും ഫോണ്ട് കാലുകളിലും കേന്ദ്രീകരിച്ചിരിക്കുന്നു, കൂടാതെ വായു ചലനാത്മക ആകൃതിയും ഉണ്ട്കടുവ . ഒരേ പ്രായത്തിലുള്ള സിംഹവും കടുവയും പരസ്പരം പോരടിച്ചാൽ കടുവ മയങ്ങുകയോ ഓടിപ്പോകുകയോ ചെയ്യും. എന്നാൽ സിംഹം ഒരിക്കലും ഓടിപ്പോകില്ല, പകരം അത് വളരെക്കാലം, അവസാനം വരെ പോരാടും. സിംഹം കടുവയേക്കാൾ 2 മുതൽ 3 മടങ്ങ് വരെ ചാടും. അതുകൊണ്ട് സിംഹത്തിനാണ് കൂടുതൽ നേട്ടം.അതിനാൽ കടുവ ശക്തമാണെങ്കിലും, കടുവയ്ക്ക് മണിക്കൂറുകളോളം പോരാടാനുള്ള ശക്തി കുറവാണ്, സിംഹം തീർച്ചയായും രാജാവാണ്
@vijayakumarblathur
@vijayakumarblathur 2 ай бұрын
ഞാൻ രണ്ടു പേർക്കും ഒപ്പമാണ് - സിംഹം വിഡിയോ ഉടൻ
@SHAN.ARAYIL
@SHAN.ARAYIL 2 ай бұрын
തെറ്റായ ചിന്തകതിയാണ് സിംഹത്തിന് കൂട്ടമായി akramikane കഴിയൂ ഒറ്റയ്ക്ക് നേരിടാൻ കഴിയില്ല ഒരു ശക്തനായ ബോഫല്ലെയോ പോലും ഒറ്റയ്ക്ക് നേരിടാൻ സിംഹത്തിൻ കഴിയില്ല ആ സ്ഥാനത് കടുവ വിശന്നാൽ ആനയെ വരെ ഒന്ന് നേരിടും പിന്നെ ചാട്ടത്തിന്റെ കാര്യത്തിൽ എന്താടിസ്ഥാനത്തിലാണ് സിംഹത്തെ മുന്നിൽ നിർത്തിയെ എന്നെനിക്കറിയില്ല 😂
@pradeepm.p395
@pradeepm.p395 2 ай бұрын
@@SHAN.ARAYIL യൂട്യൂബിൽ കടുവ vs ആൺ സിംഹം എന്ന വീഡിയോ കാണാനായി, 10 മിനിറ്റിനു ശേഷം കടുവ ബോധംകെട്ട് ഓടിപ്പോയി . കടുവക്കോ സിംഹത്തിനോ ഗ്രിസ്ലി കരടിയെ തോൽപ്പിക്കാൻ കഴിയില്ല. കാരണം ഗ്രിസ്ലി കരടിക്ക് ഒരു പോരാട്ടത്തിൽ കൂടുതൽ സമയം നേരിടാൻ കഴിയും. അതുപോലെ തന്നെ സിംഹത്തിന് പോരാട്ടത്തിൽ കൂടുതൽ സമയം നേരിടാൻ കഴിയും. എന്നാൽ പോരാട്ടത്തിൻ്റെ പ്രാരംഭ ഘട്ടത്തിൽആ നേട്ടത്തിനനുസരിച്ച് കടുവയ്ക്ക് നേട്ടമുണ്ട്, ആരാണ് വിജയിക്കുക?പറയാൻ അസാധ്യമാണ്. എന്നാൽ ഒരേ പ്രായത്തിലുള്ള സിംഹവും കടുവയും ഒരു വിജയിയുമായി പോരാടില്ല, പക്ഷേ കടുവ ഓടിപ്പോകും, പക്ഷേ സിംഹം ഒരിക്കലും ഓടിപ്പോകില്ല
@SHAN.ARAYIL
@SHAN.ARAYIL 2 ай бұрын
@@pradeepm.p395 അത് നേരെ തിരിച്ചും ഒരുപാടുണ്ട് youtube ൽ അത് വെച്ചൊന്നും വിലയിരുത്താൻ കഴിയില്ല hunting നോക്കി vilayoruthooo
@piljopaul2441
@piljopaul2441 6 ай бұрын
വിവരണം നന്നായിട്ടുണ്ട് , കടുവയാണ് ശക്തൻ ❤ കെന്നത്ത് ആൻഡേഴ്സനും ജിം കോർബറ്റിനെ പോലെ യുള്ള ശിക്കാരി ആയിരുന്നു.
@vijayakumarblathur
@vijayakumarblathur 6 ай бұрын
അതെ - ഞാൻ സൂചന മാത്രം നൽകിയതേ ഉള്ളു
@YoonusAp-tr7xc
@YoonusAp-tr7xc 6 ай бұрын
സുന്ദർബനിലെ ഏറ്റവും വലിയ വേട്ടക്കാരൻ തഹ് വർ അലി ഖാനായിരുന്നു... അധികവും ഏറുമാടങ്ങൾ വെക്കാതെ കടുവയുടെ കാൽപാദങ്ങൾ പിൻതുടർന്നു കൊല്ലുന്ന രീതിയായിരുന്നു അധികം : കണ്ടൽ ചെടികളും ചതുപ്പും എല്ലാം നിറഞ്ഞ ഭൂപ്രദേശമാണ് സുന്ദർബൻ
@vijayakumarblathur
@vijayakumarblathur 6 ай бұрын
അവിടുന്ന് സുഹൃത്ത് ഡേവിഡ് എടുത്ത ചിത്രങ്ങളാണ് ഞാൻ ഇതിൽ ചേർത്തിരിക്കുന്നത്
@subisubair1678
@subisubair1678 6 ай бұрын
ഞാൻ സാറിന്റെ എല്ലാ വീഡിയോയും കാണാറുണ്ട് എല്ലാം വിശ്വസിക്കുകയും ചെയ്യാറുണ്ട് പരിണാമം എന്ന പരാമർശം ഒഴികെ
@chackomathaimathai3002
@chackomathaimathai3002 6 ай бұрын
പരിണാമം വിശ്വസിക്കാതെ,2000 വർഷങ്ങൾക്ക് മുമ്പ് ബുദ്ധി ഉദിക്കാത്ത ചില പോങ്ങന്മാർ എഴുതിയ വിഡ്ഡിത്തരം വിശ്വസിച്ചാൽ മതി
@kulappulliappan8327
@kulappulliappan8327 6 ай бұрын
Pinne daibam mannu kondu manushyane undakki enna mandatharam vishwasikkanamo
@subisubair1678
@subisubair1678 6 ай бұрын
@@chackomathaimathai3002 ദൈവം ഉണ്ടെന്ന് കരുതുന്നവർ വിഡ്ഢികളാണെന്ന് നിങ്ങൾ വിചാരിക്കുന്നു പരിണാമം എന്ന് പറയുന്ന നിങ്ങൾ പമ്പരവിഡ്ഢിയാണെന്നു മറ്റുള്ളവരും കരുതുന്നു അത്രേ ഉള്ളൂ
@mohammedharsh.n2762
@mohammedharsh.n2762 6 ай бұрын
പരിണാമം എന്താ എന്ന് മനസിലാക്കിയാൽ അത് അംഗീകരിച്ചോളും. അല്ലാതെ പരിണാമം എങ്ങാനും ശരിയായാൽ എന്റെ വിശ്വസ പ്രമാണം ഇല്ലാതാകുമോ എന്ന തോന്നലിൽ അതിനെ മനസിലാക്കാൻ താല്പര്യം ഇല്ലാത്തോണ്ട് ആണ് പ്രശനം
@Hnj933
@Hnj933 6 ай бұрын
അല്ല മണ്ണ് കുഴച്ചാണ് മനുഷ്യനെ ഉണ്ടാക്കിയത് 😂😂
@prasanthparasini874
@prasanthparasini874 6 ай бұрын
വളരെ നല്ല വിജ്ഞാനപ്രദമായ വിവരണം.. ഗ്രൂപ്പുകളിലും കുട്ടികൾക്കും ഷെയർ ചെയ്തിട്ടുണ്ട്. നന്ദി.
@vijayakumarblathur
@vijayakumarblathur 6 ай бұрын
thanks
@anuragb2517
@anuragb2517 5 ай бұрын
​@@vijayakumarblathur❤
@Historic-glimpses
@Historic-glimpses 6 ай бұрын
Very good, Interesting and Informative
@vijayakumarblathur
@vijayakumarblathur 6 ай бұрын
Glad you think so!
@vijayakumarblathur
@vijayakumarblathur 6 ай бұрын
സന്തോഷം, നന്ദി, കൂടുതൽ ആളുകളിൽ എത്തിക്കാൻ സഹായിക്കുക, കൂടുതൽ പേരെ സബ്സ്ക്രൈബ് ചെയ്യാൻ പ്രേരിപ്പിക്കുക. സ്നേഹം
@sabeerp.saidumohamed4168
@sabeerp.saidumohamed4168 6 ай бұрын
കടുവയെ കുറിച്ച് ഇത്ര ബ്രഹത്തായ വിവരണം നൽകിയ താങ്കൾ ഒരു പുലി തന്നെ... സോറി 🙏 ഒരു കടുവ തന്നെ 😂
@vijayakumarblathur
@vijayakumarblathur 5 ай бұрын
സ്നേഹം, നന്ദി, കൂടുതൽ ആളുകളിലെത്താൻ ഷേർ ചെയ്ത് സഹായിക്കുമല്ലോ
@AbhijithSivakumar007
@AbhijithSivakumar007 6 ай бұрын
സിംഹത്തിന്റെ Screen Presence കടുവക്ക് ഇല്ല അതുകൊണ്ട് Stardom കുറവ് ആണ് 😼
@arunjose3952
@arunjose3952 6 ай бұрын
Ennu oru lion fan ennu koodi para hahaha..
@sreerags5849
@sreerags5849 6 ай бұрын
Oru kaduveyum simhathineyum neril kandal ariyam aare kandal aanu pedi varunnatu ennu.
@vijayakumarblathur
@vijayakumarblathur 6 ай бұрын
അതെ , ആ ജടാരൂപം കാറ്റിലങ്ങിനെ ആടുമ്പോഴുള്ള വൈബ് .. ഭീകരം തന്നെ
@vijayakumarblathur
@vijayakumarblathur 6 ай бұрын
ഞാനും അതെ
@AbhijithSivakumar007
@AbhijithSivakumar007 6 ай бұрын
@@arunjose3952 🤣🤣
@vipinlal7472
@vipinlal7472 6 ай бұрын
നല്ലൊരു അറിവ് 👍🏻 അത് പോലെ മികച്ച അവതരണ ശൈലി ❤
@vijayakumarblathur
@vijayakumarblathur 6 ай бұрын
നന്ദി - തുടർന്നും സഹായങ്ങളും, പിന്തുണയും വേണം
@ABC-dz
@ABC-dz 6 ай бұрын
Nice presentation ❤❤
@vijayakumarblathur
@vijayakumarblathur 6 ай бұрын
Thank you 😋
@vijayakumarblathur
@vijayakumarblathur 6 ай бұрын
സ്നേഹം , നന്ദി, പിന്തുണ തുടരുമല്ലോ
@ABC-dz
@ABC-dz 6 ай бұрын
😊🙏​@@vijayakumarblathur
@savithriedavalathkovilakam5176
@savithriedavalathkovilakam5176 6 ай бұрын
അറിവ് തരുന്ന വീഡിയോ👍👍👌👌
@vijayakumarblathur
@vijayakumarblathur 6 ай бұрын
സന്തോഷം
@rakeshvellora963
@rakeshvellora963 6 ай бұрын
സിംഹവും കടുവയും യുദ്ധം ചെയ്താൽ സിംഹം തോൽക്കും എന്ന് ചിലയാൾക്കാർ പറയാറുണ്ട്.ഇവർ തമ്മിലുള്ള ഫൈറ്റിങ് vdos തന്നെ കുറവാണ്.മുൻപ് ഏതോ രാജാവ് ഒന്നു പരീക്ഷിച്ചു എന്ന് കേൾക്കുന്നു.കടുവ ജയിച്ചെന്നും..2കാലിൽ നിന്നു കൊണ്ട് fight ചെയ്യാനുള്ള കഴിവും കൈകളുടെ കരുത്തും ആണ് കടുവയ്ക്ക് സിംഹത്തിനു മുകളിൽ ആധിപത്യം നൽകുന്നത്..സിംഹത്തിനു അധിക നേരം ഇരു കാലിൽ നിൽക്കാൻ ആകില്ല. എങ്കിലും സിംഹത്തിൻ്റെ പോരാട്ട വീര്യവും ആറ്റിട്ടുഡും ഒന്ന് വേറേ തന്നേ..
@vijayakumarblathur
@vijayakumarblathur 6 ай бұрын
അതെ
@vijithviswa9832
@vijithviswa9832 3 ай бұрын
You cant imagine the size of a tiger from video.. കടുവയുടെ വാലിൽ പിടിച്ചു കടുവയുടെ മുതുകിൽ കിടന്നു ഫോട്ടോ എടുക്കാൻ പറ്റിയത് ത്രില്ലിങ് എക്സ്പീരിയൻസ് ആയിരുന്നു 🎉what a majestic creature❤️❤️
@vijayakumarblathur
@vijayakumarblathur 3 ай бұрын
കിടുക്കൻ അനുഭവം
@jithinraje9512
@jithinraje9512 4 ай бұрын
എത്ര സിംഹം വന്നാലും കടുവയുടെ തട്ട് താണുതന്നെ ഇരിക്കും
@vijayakumarblathur
@vijayakumarblathur 4 ай бұрын
ശരി
@rajeshchaithram5003
@rajeshchaithram5003 5 ай бұрын
താങ്കളുടെ channel വളരെ ഉപകാരപ്രദം
@vijayakumarblathur
@vijayakumarblathur 5 ай бұрын
നന്ദി, സ്നേഹം
@dr.sumodmaranat2998
@dr.sumodmaranat2998 5 ай бұрын
വയനാട്ടിൽ കടുവയ്ക്ക് പ്രാദേശികമായി കുരുത്തോല വരയൻ എന്നാണ് പറഞ്ഞിരുന്നത്.
@vijayakumarblathur
@vijayakumarblathur 5 ай бұрын
മനോഹരമായ പേരാണല്ലോ
@sathishchandran5162
@sathishchandran5162 5 ай бұрын
Very informative. A lot of serious research works done by Mr. Vijayakumar is to be much appreciated. I am watching his video for the first time. Certainly going to watch everything else. Thank you.
@vijayakumarblathur
@vijayakumarblathur 5 ай бұрын
സന്തോഷം, നന്ദി - കൂടുതൽ ആളുകളിലെത്താൻ സഹായം തുടരുമല്ലോ
@jayarajlcc
@jayarajlcc 3 ай бұрын
ആൺ സിംഹത്തെ രാജാവെന്നു വിളിക്കുന്നത് പണിയെടുക്കാതെ തിന്നുന്ന കൊണ്ടായിരിക്കാം
@vijayakumarblathur
@vijayakumarblathur 3 ай бұрын
ഹഹ
@arunjose3952
@arunjose3952 6 ай бұрын
Real king of jungle.... 🐅
@vijayakumarblathur
@vijayakumarblathur 6 ай бұрын
സന്തോഷം, നന്ദി, കൂടുതൽ ആളുകളിൽ എത്തിക്കാൻ സഹായിക്കുക, കൂടുതൽ പേരെ സബ്സ്ക്രൈബ് ചെയ്യാൻ പ്രേരിപ്പിക്കുക. സ്നേഹം
@aneeshetp
@aneeshetp 6 ай бұрын
കിടു വീഡിയോ..
@vijayakumarblathur
@vijayakumarblathur 6 ай бұрын
സന്തോഷം , നന്ദി
@beenapv1455
@beenapv1455 6 ай бұрын
പുള്ളി പുലിയെ കാണാനാണ് ഭംഗി.പുള്ളി പുലി കാണാൻ നല്ല ക്യൂട്ട് ആണ് ❤❤❤
@vijayakumarblathur
@vijayakumarblathur 6 ай бұрын
അതെ - കടുവയും ഭംഗിയുള്ള ജീവി തന്നെ
@beenapv1455
@beenapv1455 6 ай бұрын
@@vijayakumarblathur അതെ
@Jk-jb6yt
@Jk-jb6yt 6 ай бұрын
ബട്ട്‌ ഗാഭീര്യം കുറവ്..
@Thelakkadan
@Thelakkadan 6 ай бұрын
നീങ്ക ശൊല്ലിയത് ഉണ്മ താ എനക്ക് പുലിയെ പിടിക്കും കടുവ പിടിക്കാത്
@SanalSanal-sm5iv
@SanalSanal-sm5iv 6 ай бұрын
ഓരോ ജീവികളുടെയും കുറിച്ചുള്ള അറിവ് പകരുന്ന സാറിന്റെ അവതരണം super 👌👍ഹൈനയെ പറ്റി ഒരു വീഡിയോ ചെയ്യുമോ
@vijayakumarblathur
@vijayakumarblathur 6 ай бұрын
ചെയ്യും
@Ullasjoy
@Ullasjoy 6 ай бұрын
Look കൊണ്ടാണ് സിംഹം രാജാവ് ആയത് 🦁 അതല്ലേ ചെക്കന്മാർ താടി വളർത്തുന്നത് 🤣
@vijayakumarblathur
@vijayakumarblathur 6 ай бұрын
ഹ ഹ
@teamlions8188
@teamlions8188 6 ай бұрын
ലുക്ക് and attitude
@sangeethasivadas3848
@sangeethasivadas3848 6 ай бұрын
Well exlained sir, was waiting for this kind of info. Need more. 👌
@vijayakumarblathur
@vijayakumarblathur 6 ай бұрын
സ്നേഹം , നന്ദി, പിന്തുണ തുടരണം -
@MuhammedHasif-gl6fc
@MuhammedHasif-gl6fc 6 ай бұрын
Interesting ❤🥰
@vijayakumarblathur
@vijayakumarblathur 6 ай бұрын
സന്തോഷം, നന്ദി, കൂടുതൽ ആളുകളിൽ എത്തിക്കാൻ സഹായിക്കുക, കൂടുതൽ പേരെ സബ്സ്ക്രൈബ് ചെയ്യാൻ പ്രേരിപ്പിക്കുക. സ്നേഹം
@adarshadarsh2046
@adarshadarsh2046 6 ай бұрын
വളരെ മികച്ച അവതരണം.👌.
@vijayakumarblathur
@vijayakumarblathur 6 ай бұрын
സ്നേഹം , നന്ദി - പിന്തുണയും സഹായവും തുടരണം,
@abhinandkk9991
@abhinandkk9991 6 ай бұрын
Sir lion video
@vijayakumarblathur
@vijayakumarblathur 6 ай бұрын
തീർച്ചയായും
@balakrishnanc9675
@balakrishnanc9675 6 ай бұрын
ഏറെ അറിവ് നൽകി സർ... നന്ദി
@vijayakumarblathur
@vijayakumarblathur 6 ай бұрын
സ്നേഹം - തുടർന്നും സഹകരണം പ്രതീക്ഷിക്കുന്നു
@renaultsown
@renaultsown 6 ай бұрын
കടുവയെ ചിലയിടതൊക്കെ പുലി എന്ന് പറയാൻ കാരണം ചിലപ്പോൾ തമിഴിന്റെ സ്വാധീനം ആവാം. തമിഴിൽ കടുവയെ പുലി എന്നാണ് പറയുന്നത്. പുള്ളിപ്പുലി അവർക്കു സിരുത്തയ് ആണ്.
@sreeneshpv123sree9
@sreeneshpv123sree9 6 ай бұрын
മലയാളം തമിഴ് സ്വാധീനം ഉണ്ട്.കാരണം തമിഴിൽ നിന്നാണു മലയാളം ഉണ്ടായത്.😊
@vijayakumarblathur
@vijayakumarblathur 6 ай бұрын
അതെ സാദ്ധ്യത ഉണ്ട്
@suhairsuhair8287
@suhairsuhair8287 5 ай бұрын
അറിവിൻ്റെ കാര്യത്തിൽ സാറു ഒരു കടുവ തന്നെ.......
@vijayakumarblathur
@vijayakumarblathur 5 ай бұрын
ഹ ഹ
@888shamil
@888shamil 6 ай бұрын
Super 😀
@vijayakumarblathur
@vijayakumarblathur 6 ай бұрын
സന്തോഷം, നന്ദി, കൂടുതൽ ആളുകളിൽ എത്തിക്കാൻ സഹായിക്കുക, കൂടുതൽ പേരെ സബ്സ്ക്രൈബ് ചെയ്യാൻ പ്രേരിപ്പിക്കുക. സ്നേഹം
@anila4927
@anila4927 Ай бұрын
Mikacha Avataram, Great Sir...🙏
@vijayakumarblathur
@vijayakumarblathur Ай бұрын
അനില നന്ദി,സ്നേഹം കൂടുതൽ ആളുകളിലെത്താൻ , പരിചിത ഗ്രൂപ്പുകളിൽ ഷേർ ചെയ്തു സഹായിച്ചാൽ സന്തോഷം
@YISHRAELi
@YISHRAELi 6 ай бұрын
As a Hunter from north Kerala, I am not afraid of Tiger but Bear. Tiger will run away if I urine but Bear will just peel me off if I do stand.
@peakyblinder1311
@peakyblinder1311 6 ай бұрын
@Kerala Forrest department
@vijayakumarblathur
@vijayakumarblathur 6 ай бұрын
വേട്ട നിയമപരമായി തെറ്റാണ്. അത് പ്രോത്സാഹിപ്പിക്കരുത്
@shabeebnt1497
@shabeebnt1497 6 ай бұрын
North kerala ennu enthinu eduthu parayunnu kerala ennu paranjal pore
@ansals1
@ansals1 6 ай бұрын
​@peakyblinder1311 വേട്ട നിയമപരമായി തെറ്റാണ് ഇതൊക്കെ ഇപ്പോഴും നടക്കുന്നുണ്ട്, കേരളത്തിൽ കുറവാണ്.
@ansals1
@ansals1 6 ай бұрын
​@@shabeebnt1497 വന്യമൃഗ- മനുഷ്യ സംഘർഷങ്ങൾ ഏറ്റവും കൂടുതൽ നടക്കുന്ന ഏരിയാണ് North Kerala. North/South എന്നൊക്കെ പറയുന്നതിൽ ഒരു തെറ്റുമില്ല geographically, cultural, ഒക്കെ വ്യത്യസ്ഥമാണല്ലൊ. North India,south India, North East എന്നൊക്കെ പറയുന്നത് പോലെ '😊 south Asia, middle East, Central Asia എന്നൊക്കെ പറയുന്നത് location പറയാൻ അല്ലേ.😊
@simeer1972
@simeer1972 Ай бұрын
മനുഷ്യന് ഭീഷണി ആയ തെരുവ് നായകൾ കാട്ടിൽ വിട്ടൽ....കടുവ പുലി എന്നീ മൃഗങ്ങൾ കൊണ്ടുള്ള....ഉപദ്രവങ്ങൾ കുറകൻ പറ്റും.... ഇവ നയികൾ ഭക്ഷണം അകികൊളും
@vijayakumarblathur
@vijayakumarblathur Ай бұрын
ഇല്ല , നമ്മുടെ വളർത്ത് നായകൾ കാടുകളിൽ കഴിയില്ല. അവ വേഗം പുറത്ത് വരും..കടുവ പുലികളുടെ ഇഷ്ട ഭക്ഷനം അല്ല വളർത്ത് നായ.. പല്ലുപോയവയും വൃദ്ധരായവയും ഒക്കെ മാത്രമേ നട്ടിലിറങ്ങി നായകളെ തിന്നാറുള്ളു.
@jayadeepmv
@jayadeepmv 6 ай бұрын
വളരെയധികം കാര്യങ്ങൾ കിട്ടി ...സംസാര വേഗത ഇത്ര വേണ്ടായിരുന്നു
@vijayakumarblathur
@vijayakumarblathur 6 ай бұрын
കുറക്കാം. ഞാൻ പതുക്കെയാണ് പറയുന്നത് എന്ന പരാതിയെത്തുടർന്ന് പരീക്ഷിച്ചതാണ്. സന്തോഷം, നന്ദി, കൂടുതൽ ആളുകളിൽ എത്തിക്കാൻ സഹായിക്കുക, കൂടുതൽ പേരെ സബ്സ്ക്രൈബ് ചെയ്യാൻ പ്രേരിപ്പിക്കുക. സ്നേഹം
@jayadeepmv
@jayadeepmv 6 ай бұрын
@FuryOfNatureTV
@FuryOfNatureTV 4 ай бұрын
bandhipoor forestloode pokumbo orikkal njangalude munnil chaadi. njangale noki pathiye kaadinullilekku thanne kayari poyi.jeevidhathil orikkalum marakkanaavatha nimisham.🤙
@vijayakumarblathur
@vijayakumarblathur 4 ай бұрын
വല്ലാത്ത എൻട്രി - അല്ലെ
@FuryOfNatureTV
@FuryOfNatureTV 3 ай бұрын
@@vijayakumarblathur alla pinne nettichu kalanju. 😁purakuvasham video kittiyittundu😘
@leo-messi61
@leo-messi61 5 ай бұрын
കാട്ടിലെ രാജാവ് സിംഹം 🔥👊
@vijayakumarblathur
@vijayakumarblathur 5 ай бұрын
ഇതൊന്ന് കണ്ട് നോക്ക് facebook.com/share/v/aMVbNSsAqMq3vaVe/?mibextid=oFDknk
@lucid.6610
@lucid.6610 5 ай бұрын
​@@vijayakumarblathurഇത്ര വായ തോരാതെ സംസാരിക്കുന്ന താങ്കൾക്ക് ഇത്ര വിവരം ഇല്ലേ😂tiger wouldnt even dare to attack a group of african buffaloes that courage is only come from a lion, so many big cat trainers said tigers are cowards and tigers are less in hunting success rate among big cats
@user-tq6jc3ix3i
@user-tq6jc3ix3i 5 ай бұрын
Real.king.tiger❤❤❤
@MrVikuni
@MrVikuni 5 ай бұрын
Edo Lion kootamayi aanu akramikkunnath.... Kaduva ottakk.... Athaanu vyathyasavum.... Lion family man aanu.. Bharya kunjungal aayi kazhiyunnath kond pand aaro pidich Rayavaaaki😅​@@lucid.6610
@danishvarghese4407
@danishvarghese4407 5 ай бұрын
​@@vijayakumarblathurഅത് വയസൻ സിംഹമാണ്. ചേട്ടാ..😅😂
@vishnubhadran4220
@vishnubhadran4220 6 ай бұрын
സുന്ദരാനാണ് ❤
@vijayakumarblathur
@vijayakumarblathur 6 ай бұрын
അതെ
@sarathchandran7875
@sarathchandran7875 6 ай бұрын
സിംഹത്തോട് കളിക്കേണ്ട കടുവേ. അവനു അറിയില്ല നിനക്ക് ശക്തി കൂടുതൽ ഉണ്ടെന്ന് 🤣
@vijayakumarblathur
@vijayakumarblathur 6 ай бұрын
അതെ പണ്ട് വടക്കേ ഇന്ത്യയിൽ ഒരു നാട്ടു രാജാവ് ഇവരെ തമ്മിൽ അടിപ്പിച്ച് നോക്കിയിരുന്നു. ആഫ്രിക്കൻ സിംഹവും ബംഗാൾ കടുവയും - മിനിട്ടിനുള്ളി സിംഹം വീണു
@YISHRAELi
@YISHRAELi 6 ай бұрын
​@@vijayakumarblathurWell there is a problem. Lion never give up on a fight but tiger always try to avoid a fight.
@shivacc5274
@shivacc5274 6 ай бұрын
@@YISHRAELi There is a difference between a brawler and an assassin.
@TonyStark-zc7pg
@TonyStark-zc7pg 6 ай бұрын
Athe arinjooda athond peda kitti chakumbo ariyum ☠️
@alfredsunny800
@alfredsunny800 6 ай бұрын
Power tiger anu
@justinjoseph3161
@justinjoseph3161 6 ай бұрын
വീഡിയോ കിടുവാണ്.
@vijayakumarblathur
@vijayakumarblathur 6 ай бұрын
പുലിയാണ്
@justinraju9592
@justinraju9592 6 ай бұрын
സൂപ്പർ വീഡിയോ..
@vijayakumarblathur
@vijayakumarblathur 6 ай бұрын
നന്ദി , സ്നേഹം
КТО ЛЮБИТ ГРИБЫ?? #shorts
00:24
Паша Осадчий
Рет қаралды 3,8 МЛН
Before VS during the CONCERT 🔥 "Aliby" | Andra Gogan
00:13
Andra Gogan
Рет қаралды 10 МЛН
Matching Picture Challenge with Alfredo Larin's family! 👍
00:37
BigSchool
Рет қаралды 48 МЛН
КТО ЛЮБИТ ГРИБЫ?? #shorts
00:24
Паша Осадчий
Рет қаралды 3,8 МЛН