Punjabi House Malayalam Full Movie | Dileep | Lal | Mohini | Cochin Haneefa | Harisree Ashokan

  Рет қаралды 6,775,501

Musiczonemovies

Musiczonemovies

10 жыл бұрын

Punjabi House is a Malayalam comedy-drama film written and directed by Rafi Mecartin. It stars Dileep and Harisree Ashokan as comedy duo Unni and Ramanan with Mohini, Jomol, Lal, Cochin Haneefa, Thilakan, Janardhanan and N. F. Varghese in pivotal roles. The music was composed by Suresh Peters and S. P. Venkatesh, the former composing the songs, making his debut as a film composer and the latter composing the score. The film was released as an Onam release on 4 September 1998. The film was a blockbuster at release even though it clashed with Mammootty-Mohanlal starrer Harikrishnans. Many dialogues from the film turned into popular catchphrases. The character Ramanan played by Harishree Ashokan is considered one of the best comedy characters in Malayalam movies and has a cult status. The movie is considered one of the best slapstick comedy film in Malayalam cinema and it established Dileep as a leading star and catapulted him into stardom.

Пікірлер: 2 100
@musiczonemovies
@musiczonemovies 3 жыл бұрын
Punjabi House 1080p Quality Please Click Here>>> kzfaq.info/get/bejne/hL2AfbSk3NzVpWg.html
@ajithass5246
@ajithass5246 2 жыл бұрын
Ml ml
@VijayKumar-bg5px
@VijayKumar-bg5px 2 жыл бұрын
@@ajithass5246 iiiiiiiiiiiiiiii I iii iii
@shukkoorkhkonnamkudy9877
@shukkoorkhkonnamkudy9877 2 жыл бұрын
PunjabiHouse Please click here:
@risanauk3201
@risanauk3201 2 жыл бұрын
😭😭😱
@vishnuchandran6852
@vishnuchandran6852 2 жыл бұрын
💖😍😍😍🥰🥰🥰🥰🤣🤣🤣🤣🤣😂😂😂
@nourichichus543
@nourichichus543 6 жыл бұрын
ഇതുപോലെയുള്ള പടങ്ങളൊന്നും ഇനി മലയാളത്തിലുണ്ടാവില്ല റിയൽ ഹീറോ അശോകേട്ടൻ
@apusthadnlr4827
@apusthadnlr4827 4 жыл бұрын
എന്ത് പറ്റി രമണ
@DrRahul4044
@DrRahul4044 4 жыл бұрын
Silsila Chichus Cochin Haneef ikkayum
@rbeenaanshad6352
@rbeenaanshad6352 4 жыл бұрын
Sathyam...😢😢😢
@Nazeem.Agatti
@Nazeem.Agatti 4 жыл бұрын
രമണൻ ചിരിപ്പിക്കാൻ ഒരിക്കലും നമുക്ക് മറക്കാനാവില്ല പക്ഷേ കൊച്ചിൻ ഹനീഫ ക്കയും ദിലീപേട്ടനും മറക്കരുത്
@mrsnasi2146
@mrsnasi2146 4 жыл бұрын
Aa unniyude okke oru yogam 😌
@Shijumanalel
@Shijumanalel 2 жыл бұрын
2022 ഇപ്പോഴും കാണാൻ തോനുന്ന സിനിമ 😃
@muhammedabdullakp
@muhammedabdullakp 2 жыл бұрын
Njan und ramanaa
@shafitsy
@shafitsy 2 жыл бұрын
ഞാനും😀
@fathimathullubaba4167
@fathimathullubaba4167 2 жыл бұрын
Njanm
@amrithashaji5759
@amrithashaji5759 2 жыл бұрын
Njanum
@sreevidhyakalarikkal7877
@sreevidhyakalarikkal7877 2 жыл бұрын
Yes
@BENJAMIN-tz1dd
@BENJAMIN-tz1dd 4 жыл бұрын
ദിലീപ്, കൊച്ചിൻ ഹനീഫ, ഹരിശ്രീ അശോകൻ. ഇവർ മൂന്നുപേരും ഒരുമിച്ചു അഭിനയിച്ച ഒരു സിനിമയും ഹിറ്റ്‌ ലിസ്റ്റ് വിട്ട് പുറത്തു പോയിട്ടില്ല. അടിപൊളി പടം.
@goodsaint_001
@goodsaint_001 Жыл бұрын
Jayasurya, hanifa, harishree
@hrpickens92
@hrpickens92 Жыл бұрын
@@goodsaint_001 more like jayasurya, haneefa, salim kumar
@anilachari1
@anilachari1 Жыл бұрын
Saleemettanayirunnu indransin rol chey thiruneenkil
@memeze2244
@memeze2244 Жыл бұрын
💯💯💯💯💯💯💯
@keralapegasus
@keralapegasus 2 жыл бұрын
ഇത്രയും വർഷങ്ങൾക്ക് ശേഷശവും പുതിയത് പോലെ കാണാൻ തോന്നുന്ന സിനിമ.
@newvideos999
@newvideos999 2 жыл бұрын
Sheriya
@He_He.
@He_He. 2 жыл бұрын
so
@gl2606
@gl2606 5 жыл бұрын
മരിച്ചെന്ന് കരുതിയ തന്റെ പ്രിയതമന്റെ വിധവയായി ജീവിതം ജീവിച്ചുതീർക്കാർ തയ്യാറായ *സുജി* സുജാത അവളല്ലേ.. ഇതിലെ യഥായർത്ഥ നായിക. നല്ലമനസ്സിനുടമ😐😍😍
@saleemselly
@saleemselly 5 жыл бұрын
Mm
@santhoshmn7742
@santhoshmn7742 5 жыл бұрын
Super machu
@alsaeera970
@alsaeera970 5 жыл бұрын
SuRya DayAnAI t0087
@rinshad10
@rinshad10 5 жыл бұрын
Yes.Jomol Pwolichu
@user-hu7wo1fv5y
@user-hu7wo1fv5y 5 жыл бұрын
Superb
@haroonan7813
@haroonan7813 5 жыл бұрын
ജീവിതത്തിൽ എത്ര കണ്ടാലും പിന്നെ കാണാൻ തോന്നുന്ന film.. Comedy Film 😍✌
@kaif233
@kaif233 2 жыл бұрын
Athe
@risanauk3201
@risanauk3201 2 жыл бұрын
@@kaif233 ufr
@faisalkhanfaisalkhan2142
@faisalkhanfaisalkhan2142 2 жыл бұрын
Comedyil mathram churukkalle Climax il kannum nirayunnu
@He_He.
@He_He. 2 жыл бұрын
so
@user-cp2pc4gc6q
@user-cp2pc4gc6q 2 жыл бұрын
പുളു അടിക്കല്ല
@Salushaz
@Salushaz 5 жыл бұрын
സത്യം എന്താണെന്ന് വെച്ചാൽ ഈ സിനിമയിലെ എല്ലാ പാട്ടുകളും നമ്മുടെ പ്രിയപ്പെട്ടതാണ്
@rajeshkr3156
@rajeshkr3156 4 жыл бұрын
2020 കൊറോണ കാലത്ത് കാണുന്നവർ ലൈക്‌ അടി
@eren_akkzz
@eren_akkzz 4 жыл бұрын
🤙🤙😂😂
@skullsir6002
@skullsir6002 4 жыл бұрын
Njan kanunna
@allinonetechnicalgaming431
@allinonetechnicalgaming431 4 жыл бұрын
Aaa aaa
@samadasp7824
@samadasp7824 4 жыл бұрын
Njanum
@nijilnijil3784
@nijilnijil3784 3 жыл бұрын
Njnund
@ashiquet3478
@ashiquet3478 6 жыл бұрын
Dileep Kochin Haneefa Harisree Asokan 👌👌👌👌 Evergreen Combo ❤❤❤
@kithu1231
@kithu1231 5 жыл бұрын
I am missing Haneefikka a lot...😢😢
@sreejisreejij5650
@sreejisreejij5650 4 жыл бұрын
Ashique t
@vishnurajan5072
@vishnurajan5072 4 жыл бұрын
Cid moosa,,eee parakkum thalika,,
@kadherkunju1977
@kadherkunju1977 4 жыл бұрын
Salim Kumar pinne enthina
@adithyaviaml6548
@adithyaviaml6548 4 жыл бұрын
Jagathy chetten undalo
@mrznk8452
@mrznk8452 5 жыл бұрын
ഈ comedy ഒക്കെ ഉണ്ടാക്കുന്നവരെ സമ്മധിക്കനം യഥാർത്ഥത്തിൽ they are heros
@basilsabu1524
@basilsabu1524 5 жыл бұрын
rafi mecartin combo avaran ithinte pinnil puluval kalynam tenkasi pandipada oke avara
@Vkeeey53
@Vkeeey53 5 жыл бұрын
@@basilsabu1524 ചതിക്കാത്ത ചന്തു
@abhilashnair5059
@abhilashnair5059 4 жыл бұрын
@@basilsabu1524 pulivalkalyanam Rafi mecartin alla script udaykrishna Sibi k Thomas anu director shafi
@ABINSIBY90
@ABINSIBY90 4 жыл бұрын
@@basilsabu1524 പുലിവാലാൽ കല്യാണം തിരക്കഥ -സിബി ഉദയൻ ടീം...
@_cp_1987
@_cp_1987 5 жыл бұрын
10ൽ കൂടുതൽ തവണ കണ്ടവർ ആരൊക്കെ
@intoit756
@intoit756 4 жыл бұрын
Njan
@chinnul6749
@chinnul6749 4 жыл бұрын
13
@sajitha5453
@sajitha5453 4 жыл бұрын
28
@hdhdgdhs5561
@hdhdgdhs5561 4 жыл бұрын
29
@ishashahid8895
@ishashahid8895 4 жыл бұрын
29 march😁
@sidhu8324
@sidhu8324 3 жыл бұрын
2:17:38 scene with depth ❤️ രമണൻ കേവലം ഒരു ഹാസ്യ കഥാപാത്രം ആയിരുന്നില്ല!! മലയാളികൾ ഉള്ളിടത്തോളം കാലം ഓർക്കും ഈ കഥാപാത്രത്തെ💓💓
@mohammedibrahim9769
@mohammedibrahim9769 7 жыл бұрын
രമണൻ വെറുമൊരു കോമാളിയായിരുന്നില്ല... സ്വന്തം മുതലാളിയുടെ മുഖത്ത് നോക്കി "മുതലാളി ഒരു ചെറ്റയാണെന്നു" വിളിച്ചുപറഞ്ഞ സോഷ്യലിസ്റ്റാണ് രമണൻ... കടലിൽ നിന്ന് കിട്ടിയ മത്സ്യ "കന്യകനെ" ഉപേക്ഷിച്ചു പോരാമായിരുന്നിട്ടും ജീവനുണ്ടെന്നു കണ്ടു പണി മുടക്കി കരയിലെത്തിച്ച മനുഷ്യ സ്നേഹിയാണ് രമണൻ.. മുതലാളി കൊടുത്ത വാക്കു പാലിക്കാൻ എല്ലുമുറിയെ മറ്റാർക്കോ വേണ്ടി പണിയെടുത്ത സ്നേഹമുള്ള ചങ്കാണ് രമണൻ... ചപ്പാത്തി കഴിക്കുന്നവന്റെ ഇടയിൽ പെട്ടിട്ടും ചോറിനുവേണ്ടി പൊതിരെ തല്ലു വാങ്ങുമ്പോൾ മലയാളിത്തം മനസ്സിൽ സൂക്ഷിക്കുന്ന മരുഭൂമിയിൽ ഒറ്റപ്പെട്ട പ്രവാസിയോടുള്ള ഐക്യ പ്പെടലിലായിരുന്നു രമണൻ... അതെ രമണൻ ഒരു പ്രതീകം കൂടിയാണ് പറഞ്ഞാലും പറഞ്ഞാലും തീരാത്ത പലതിന്റെയും പ്രതീകം...
@kopramuhammed
@kopramuhammed 6 жыл бұрын
ramanaaa❤❤
@vishnuvijayakumarakurup695
@vishnuvijayakumarakurup695 6 жыл бұрын
MOHAMMED IBRAHIM ethupolulla comment ineyum pratheekshikunnu
@rihacm6739
@rihacm6739 5 жыл бұрын
O
@nandhakumaranilkumar
@nandhakumaranilkumar 5 жыл бұрын
Excellent chettaa,..
@murshidaparambatt7125
@murshidaparambatt7125 5 жыл бұрын
Adaar comment ningalk baviyund
@jishnukshaji6085
@jishnukshaji6085 5 жыл бұрын
ഹരിശ്രീ ദിലീപേട്ടൻ ഹനീഫിക്ക ഇതുപോലൊരു കൂട്ടുകെട്ട് ഇനിയുണ്ടാവില്ലലെ 😢
@sherlock9411
@sherlock9411 4 жыл бұрын
Athe orikkalum malayala cinimayil kanilla
@user-ju4hb3hi7z
@user-ju4hb3hi7z 4 жыл бұрын
kzfaq.info/get/bejne/mL2oaLSL1rDQn2g.html പഞ്ചാബി house ഷൂട്ടിംഗ് ലൊക്കേഷൻ 2020 ൽ കണ്ടു നോക്കു. ഇഷ്ട്ടപ്പെട്ടാൽ ചാനൽ subscribe ചെയ്യു
@user-ju4hb3hi7z
@user-ju4hb3hi7z 3 жыл бұрын
subscribe cheyatho
@aswanthksanth4511
@aswanthksanth4511 Жыл бұрын
Athe
@skncreations5418
@skncreations5418 4 жыл бұрын
കോമഡി ഉത്സവം എന്നൊക്കെ പറഞ്ഞാൽ ഇതാണ്.. ഏതു ടെൻഷനും മാറിക്കിട്ടും ആഴ്ചയിൽ ഒന്ന് വീതം കണ്ടാൽ മതി.
@vin7769
@vin7769 4 жыл бұрын
*2020ൽ കാണുന്നവർ ലൈക്‌ അടി* 👇👇👇👇👍👍
@solujo9907
@solujo9907 4 жыл бұрын
Illa
@vin7769
@vin7769 4 жыл бұрын
@@solujo9907 😂
@abhingod2589
@abhingod2589 3 жыл бұрын
Undallo ☺
@vin7769
@vin7769 3 жыл бұрын
@@abhingod2589 😁
@achialavi665
@achialavi665 3 жыл бұрын
Hhgjhm
@rinshad10
@rinshad10 5 жыл бұрын
ഇതും ഒരു നമ്പരാ അവസാനത്തെ നമ്പര് .ജീവിക്കാൻ കൊതിയില്ലാഞ്ഞിട്ടല്ല വേറൊരു മാർഗ്ഗവും ഇല്ലാഞ്ഞിട്ടാ .എന്നെ അടുത്തറിയാവുന്നവര് സമ്മതിക്കും എൻ്റെ ഈ തീരുമാനം ശരിയായിരുന്നൂന്നു . Comedy to Sentimence transformation of Dilip Kidu👌
@bluesky-ss1xg
@bluesky-ss1xg 2 жыл бұрын
💝💝💝💝
@rramang1234
@rramang1234 7 жыл бұрын
ഹനീഫ ഇക്കയും അശോകൻ ചേട്ടനു ...ഈ സിനിമയിൽ ഇല്ലയിരുന്നെങ്കിൽ ...ഈ സിനിമ.. ഒരു..പരാജയം അയെനെ
@moinudeenthanoof8904
@moinudeenthanoof8904 6 жыл бұрын
Renjith RG hiiii
@nylahnajeeb1486
@nylahnajeeb1486 6 жыл бұрын
Renjith RG aa correctaa
@ashrafebrahimchavara9900
@ashrafebrahimchavara9900 5 жыл бұрын
Renjith RG HAI
@shifinms9930
@shifinms9930 5 жыл бұрын
Yes
@snehav8390
@snehav8390 5 жыл бұрын
Hi
@febinff2117
@febinff2117 4 жыл бұрын
Covid19 lockdown കാലത്തുകാണുന്നവരുണ്ടോ
@user-ju4hb3hi7z
@user-ju4hb3hi7z 4 жыл бұрын
kzfaq.info/get/bejne/mL2oaLSL1rDQn2g.html പഞ്ചാബി house ഷൂട്ടിംഗ് ലൊക്കേഷൻ 2020 ൽ കണ്ടു നോക്കു. ഇഷ്ട്ടപ്പെട്ടാൽ ചാനൽ subscribe ചെയ്യു
@abhingod2589
@abhingod2589 3 жыл бұрын
Undu machaan
@user-ju4hb3hi7z
@user-ju4hb3hi7z 3 жыл бұрын
Abhin God subscribe cheyatho
@reneshreni6535
@reneshreni6535 4 жыл бұрын
2:17:38 ആരും ശ്രെദ്ധിക്കാതെ പോയ രമണന്റെ ഒരു കണ്ണ് നിറയ്ക്കുന്ന ഒരു സീൻ
@rashisaji6962
@rashisaji6962 3 жыл бұрын
Fg and 3,735 💋🎂😍❤️😘💕🤑🎁uttu
@baburajmk9601
@baburajmk9601 5 жыл бұрын
Remanan fans ഒന്നു ലൈക്ക് ചെയ്യ്
@nishadpnishu2466
@nishadpnishu2466 5 жыл бұрын
Y
@muhammedsanilpoolakkal5499
@muhammedsanilpoolakkal5499 5 жыл бұрын
ഈ വിട് ഡോൾബി സിസ്റ്റം ആണ്ണോ
@rishadkdk1514
@rishadkdk1514 4 жыл бұрын
Comedy
@naseemalatheef636
@naseemalatheef636 4 жыл бұрын
Pajabjhousefullmuv8 Cinema and➕
@fayispallam1600
@fayispallam1600 4 жыл бұрын
Tt
@VV-xg5ci
@VV-xg5ci 5 жыл бұрын
"ഇടിയപ്പം, കൊണ്ടുവന്നിട്ടുണ്ടോ?" "ഇല്ല.. കൊണ്ടു വരാം" "വേണ്ട, തന്നു വിടാം"😂😂
@secludedconfusions2313
@secludedconfusions2313 4 жыл бұрын
🤣🤣
@mansoorraja8645
@mansoorraja8645 4 жыл бұрын
😁😁😋😋
@user-ws4or3kk5u
@user-ws4or3kk5u 4 жыл бұрын
വർത്തമാനം പറയാത്ത ഈ ഭൂതത്തിന്റെ കൈയിലാണ് നമ്മുടെ ഭാവി 😅
@richu123jugru7
@richu123jugru7 4 жыл бұрын
2020ൽ കാണും എന്നവർ അടി like
@pkvlog5645
@pkvlog5645 4 жыл бұрын
Kaanum ennalla kandu
@rakhisanu4643
@rakhisanu4643 4 жыл бұрын
Njanum kandu
@aswanthprakash7309
@aswanthprakash7309 4 жыл бұрын
Kandu
@muthumuthu7561
@muthumuthu7561 4 жыл бұрын
Njan kandondirikkaa 😜😜
@rizu236
@rizu236 4 жыл бұрын
Yes
@ananthukrajeev535
@ananthukrajeev535 5 жыл бұрын
2019 ൽ ആരൊക്കെ കാണുന്നു 😍😍😍😍
@shahananiyu7797
@shahananiyu7797 5 жыл бұрын
Najan
@user-yc2ly8ji7u
@user-yc2ly8ji7u 5 жыл бұрын
ananthu krajeev e movi director aara
@liziyajosef4331
@liziyajosef4331 5 жыл бұрын
ananthu krajeev
@dfdnjixsthn8301
@dfdnjixsthn8301 5 жыл бұрын
@@shahananiyu7797 vhkmmmñ To
@Chikku7878ss
@Chikku7878ss 5 жыл бұрын
njan
@user-kw3zx2pq7k
@user-kw3zx2pq7k 5 жыл бұрын
ഇന്ന് ചുമ്മാ ഇരിക്കുമ്പോ മനസ്സിൽ ഇതിലെ ഒരു സീൻ കണ്ടു അറിയാതെ ചിരിച്ചുപോയി. അത് കണ്ടപ്പോൾ കൂടെയുള്ള ഓസ്‌ട്രേലിയക്കാരൻ ചോദിക്കാ എന്തിനാണ് ചിരിക്കുന്നതെന്ന്.. അവന് അറിയില്ലല്ലോ മ്മ്‌ടെ രമണനും ഉണ്ണിയും മാസ്സാണ്ന്ന് 😂
@noname-jl8sp
@noname-jl8sp 5 жыл бұрын
bro enthu cheyyunnu
@user-ff6rd1mq6i
@user-ff6rd1mq6i 4 жыл бұрын
തള്ളിയതാണെങ്കിലും കൊള്ളാം
@manojr2432
@manojr2432 4 жыл бұрын
Unni വെറും waste
@nijilnijil3784
@nijilnijil3784 3 жыл бұрын
Nalla thalu
@international_fraud
@international_fraud 3 жыл бұрын
Nalla comment pakshe reply vayichepo e comment nte gummu poi😁
@shilpack9726
@shilpack9726 4 жыл бұрын
ദിലീപ് ഏട്ടനും ഹരിശ്രീ ചേട്ടനും അഭിനയിച്ച സിനിമ :- 1) കൊച്ചി രാജാവ് 2 ) മീശ മാധവൻ 3) ഈ പറക്കും തളിക 4) തിളക്കം 5)പഞ്ചാബി ഹൌസ്
@Siddharthps100
@Siddharthps100 4 жыл бұрын
CID Moosa Runway Pandipada
@noufalkl1020
@noufalkl1020 4 жыл бұрын
Chess Crazy gopalan Moss and cat
@arunmj3475
@arunmj3475 4 жыл бұрын
Ee puzhayum kadannu
@midhunkv2687
@midhunkv2687 4 жыл бұрын
Udayapuram sulthan Deepasthambam mahacharyam Kalyana soukanthikam Ee puzhayum kadannu Three man army Pranaya nilavu Manatee kottaram rakshasa rajavu Body guard Kudumba kodathy Crazy gopalan Vridhammare sookshikuka Passenger Alencheri thamburakkal
@heloo995
@heloo995 4 жыл бұрын
All
@Sadikomer97
@Sadikomer97 4 жыл бұрын
ഇന്ത്യക്കാരെല്ലാം സഹോദരി സഹോദരന്മാരാണ് എന്ന് പഞ്ചാബികളോട് ഏറ്റ്‌ പറഞ്ഞ ഗംഗാധരൻ ആണെന്‍റെ ഹീറോ...... We miss u ഹനീഫ ഇക്ക 2k19 Aug 2
@jyothylekshmi1551
@jyothylekshmi1551 4 жыл бұрын
2019 August 4
@aj-kg6zq
@aj-kg6zq 5 жыл бұрын
ഞാൻ ഈ പടം സെഞ്ച്വറി അടിച്ചിട്ടുണ്ടാവും ☺☺☺
@Jithxu
@Jithxu 4 жыл бұрын
Thall
@bobinthomas2249
@bobinthomas2249 4 жыл бұрын
Mee tooo
@premprajeesh8983
@premprajeesh8983 4 жыл бұрын
Njanum
@mulhamulha527
@mulhamulha527 4 жыл бұрын
Me too
@ember_ff6863
@ember_ff6863 4 жыл бұрын
Adi sakkeee
@akshaysobhan
@akshaysobhan 5 жыл бұрын
ഇന്ത്യയിൽ അങ്ങനാ. പഞ്ചാബിൽ എങ്ങനാണെന്ന് അറിയില്ല
@anasbinzain9574
@anasbinzain9574 4 жыл бұрын
1:55:03 to 1:59:15 കോമഡിക്ക് കോമഡി, സെന്റിമെൻറ്സിൻ സെന്റിമെൻസ്,ഡയലോഗിന് ഡയലോഗ്. ആക്ടിങ് എന്നു പറഞ്ഞാ എജ്ജാതി ആക്ടിങ് ഹനീഫ്ക്ക ഇഷ്ട്ടം ❤️💪🏼
@paachu9268
@paachu9268 4 жыл бұрын
കൊറോണകാലത്ത് കാണുന്ന ആരേലും ണ്ടേൽ ബാ 😑
@amshadsunayya3791
@amshadsunayya3791 4 жыл бұрын
Ind daa😉
@nijilnijil3784
@nijilnijil3784 3 жыл бұрын
Und poora
@jasifjasifbabu7327
@jasifjasifbabu7327 2 жыл бұрын
Am here 🙋🏻‍♂️
@muhammediqbal9103
@muhammediqbal9103 2 жыл бұрын
Evdkk
@noushadpp580
@noushadpp580 2 жыл бұрын
Aa
@mrrayzmuhammed5677
@mrrayzmuhammed5677 5 жыл бұрын
*2021ഇൽ കാണാൻ വന്നവർ അടി ലൈക്‌*
@jubinsuryaaamii8619
@jubinsuryaaamii8619 5 жыл бұрын
😍😍
@indianindian2287
@indianindian2287 5 жыл бұрын
ഇല്ലെങ്കിൽ?? 😕
@mrrayzmuhammed5677
@mrrayzmuhammed5677 5 жыл бұрын
@@indianindian2287 Thankszz
@ayurvedathoughts9495
@ayurvedathoughts9495 5 жыл бұрын
100 th like njanatto itte
@shikkarishambhu1182
@shikkarishambhu1182 5 жыл бұрын
Njan
@rhidhiq
@rhidhiq 5 жыл бұрын
ബുൾസൈ ആണ് എന്ന് പറഞ്ഞു കൊറച്ചു പച്ചവെള്ളം കൊടുക്ക്....... പൊട്ടനാ മനസ്സിലാവില്ല.... 🤣🤣🤣🤣
@haseerhacu509
@haseerhacu509 4 жыл бұрын
rhidhiq manu mi
@mike-nz2cc
@mike-nz2cc 3 жыл бұрын
😂😂
@aryasprasad2558
@aryasprasad2558 2 жыл бұрын
പോലീസ് :ഇവനാരാണ് എന്താണ് എന്നറിയാതെ ഇവനെ പുറത്ത് വിടാൻ പറ്റില്ല. പക്ഷെ ഇവന്റെ പേരിൽ നിലവിൽ കുറ്റമോ പരാതിയോ ഇല്ലാത്തതിനാൽ അകത്തിടാനും പറ്റില്ല ഹരിശ്രീ അശോകൻ :വേണ്ട ഇവനെ പുറത്തും ഇടേണ്ട അകത്തും ഇടേണ്ട ഇവനാ വാതുക്കെ നിന്നോട്ടെ പാറാവുകാരനൊരു കൂട്ടാകുമല്ലോ 😂😂😂😂😂😂😂🤣🤣🤣🤣
@abhiabhiram5311
@abhiabhiram5311 2 жыл бұрын
🤣🤣
@ridhikesh9230
@ridhikesh9230 2 жыл бұрын
കൊച്ചിൻ ഖനീഫ അപ്പോ ഇതിൻ്റെ ചിലവോ s i ഓ ചിലവൊന്നും വേണ്ട ഇതെൻ്റെ ഒരു ഔദാര്യമായി കണ്ടാ മതി
@alone1637
@alone1637 Жыл бұрын
സിനിമയുടെ തുടക്കത്തിലേ 15മിനിറ്റ് എന്റെ ജീവിതം വരച്ചു വെച്ചിരിക്കുന്നു 💯
@fakirmasood
@fakirmasood 5 жыл бұрын
ഈ കിടിലൻ movie 2019-ൽ കാണാൻ വന്നവർ അടി like👍🏽
@user-yc2ly8ji7u
@user-yc2ly8ji7u 5 жыл бұрын
Fakir masooD e movi director aara
@subisuresh0615
@subisuresh0615 5 жыл бұрын
adichilenkil
@user-yc2ly8ji7u
@user-yc2ly8ji7u 5 жыл бұрын
subi sureesh hay. i am rahul.
@user-yc2ly8ji7u
@user-yc2ly8ji7u 5 жыл бұрын
subi. place call me
@rishadkdk1514
@rishadkdk1514 4 жыл бұрын
Kaanaan vannittilla kandittunde pinne veroru kaaryam verute 👍 kittaan alle ith
@kamalpaasha
@kamalpaasha 4 жыл бұрын
ലാൽ തനി പഞ്ചാബ് ലുക്ക്‌.. പൊളി
@maheshkumarmahesh9132
@maheshkumarmahesh9132 3 жыл бұрын
സൂപ്പർ
@redbacks2095
@redbacks2095 3 жыл бұрын
Poda
@shaikbabu3269
@shaikbabu3269 5 жыл бұрын
ഞാൻ ക്ലോസായ ഉണ്ണിയുടെ മരിച്ചുപോയ ഫ്രണ്ടാ...😁😁😁
@sadhamolaripra9466
@sadhamolaripra9466 4 жыл бұрын
😂😂😂😂😂😂
@raeesah3615
@raeesah3615 4 жыл бұрын
Nis
@jishadkt1242
@jishadkt1242 4 жыл бұрын
Nee marich adh insane ayudhiyo
@shiningstar6992
@shiningstar6992 3 жыл бұрын
😂😂😂
@nanacreation6906
@nanacreation6906 3 жыл бұрын
ഞാൻ ക്ലോസായ ഉണ്ണി😁😁😁
@sreeragb.s3585
@sreeragb.s3585 4 жыл бұрын
പൊട്ടനും പോയി, മണ്ടനും പോയി,ബോട്ടും കിട്ടി ഹൈലെസ🤣🤣🤣
@user-ju4hb3hi7z
@user-ju4hb3hi7z 4 жыл бұрын
kzfaq.info/get/bejne/mL2oaLSL1rDQn2g.html പഞ്ചാബി house ഷൂട്ടിംഗ് ലൊക്കേഷൻ 2020 ൽ കണ്ടു നോക്കു. ഇഷ്ട്ടപ്പെട്ടാൽ ചാനൽ subscribe ചെയ്യു
@shiningstar6992
@shiningstar6992 3 жыл бұрын
😂
@Adhilyt2
@Adhilyt2 3 жыл бұрын
😂
@mahamoodmonjanmonjan5853
@mahamoodmonjanmonjan5853 7 жыл бұрын
എല്ലാം തികഞ്ഞ ഒരു സിനിമ ദിലീപ് ചിരിപിചു കരയിചു നല്ല കഥയും .....ഇനി ദിലീപ് തിരികെ വരുമോ.......
@sherlock9411
@sherlock9411 4 жыл бұрын
Athu
@sreelakshmipathiala2061
@sreelakshmipathiala2061 4 жыл бұрын
Varum...i promise.
@vampire6553
@vampire6553 3 жыл бұрын
Varum ഡബിൾ powerode
@suniladiyodi
@suniladiyodi 2 жыл бұрын
ഓരോ ഡയലോഗും കാണാപ്പാഠം...😁😄 എന്നാലും ഇടക്കിടെ കാണും..☺️☺️
@artwrld9814
@artwrld9814 2 жыл бұрын
😄👍🏻
@Legend-hn7fv
@Legend-hn7fv 2 жыл бұрын
അന്നും ഇന്നും എന്നും .. ആദ്യ ഒന്നരമണിക്കൂർ കുടുകുടെ ചിരിപ്പിക്കുകയും അടുത്ത ഒരു മണിക്കൂർ മുള്ളിന്‌ മുകളിൽ നിർത്തി അവസാനം കരയിക്കുകയും ചെയ്യുന്ന ഫിലിം .. എപ്പോൾ കണ്ടാലും സെയിം ഫീലിംഗ് ... 🔥🔥❤️❤️
@pathoozzworld453
@pathoozzworld453 2 жыл бұрын
രമണൻ ആണെന്റെ ഹീറോ ചങ്ക് ആയ രമണൻ 💞💞🥰🥰🥰💞
@subinthottupurath9953
@subinthottupurath9953 Жыл бұрын
എന്നെക്കൊണ്ട് അത്രേ കഴിയുള്ളൂ ടാ...😔
@hashimhasheevarkala17
@hashimhasheevarkala17 5 жыл бұрын
എത്ര കണ്ടാലും മതി ആകില്ല അതാണ് ഈ സിനിമ സൂപ്പർ ഡ്യൂപ്പർ കോമഡി ഫിലിം 👍✌✌✌✌
@muhammediqbal8989
@muhammediqbal8989 2 жыл бұрын
😁 2022 ൽ കാണുന്നവരുണ്ടോ 😏
@hameedsiyad4396
@hameedsiyad4396 2 жыл бұрын
Yes
@SabirAli-bl6py
@SabirAli-bl6py 2 жыл бұрын
Illa😜
@muhammediqbal8989
@muhammediqbal8989 2 жыл бұрын
@@SabirAli-bl6py 😂😂😂😂😏
@ajinjohnson5032
@ajinjohnson5032 Жыл бұрын
Depression അടിച്ചിരിക്കുമ്പോൾ ഈ സിനിമ കാണുമ്പോൾ കിട്ടുന്ന ഫീൽ ഉണ്ടെല്ലോ അതൊരു ഒന്നൊന്നര ഫീൽ ആണ് 😇😇
@aswanthksanth4511
@aswanthksanth4511 Жыл бұрын
Uyyo sathiyam
@AREntertainment1235
@AREntertainment1235 Жыл бұрын
Sathyam 💯♥️
@mahinbabu3106
@mahinbabu3106 2 жыл бұрын
എത്ര കണ്ടാലും മതി വരാത്ത ചിത്രം ഓരോ കഥാപാത്രങ്ങളും അത് പോലെ
@Gkm-
@Gkm- 5 жыл бұрын
ഒരുപാട് സന്തോഷവും ഒത്തിരി സങ്കടങളും തന്ന ഒരു കൊച്ചു സിനിമ
@mahimahesh144
@mahimahesh144 7 жыл бұрын
മറക്കുവാൻ കഴിയില്ല ഈ മൂവീയിലെ ഒരോ സിനും
@akhilpaul5433
@akhilpaul5433 7 жыл бұрын
nyc movie
@rashidzain2682
@rashidzain2682 7 жыл бұрын
Mahi Mahesh Muthlali janga jaga jaga
@minolf1562
@minolf1562 3 жыл бұрын
ക്ലൈമാക്സിൽ മറ്റവളെ കെട്ടണമായിരുന്നു.... ചെറുപ്പംമുതൽ സ്നേഹിച്ചനിലക് അതാണ് വേണ്ടിയിരുന്നത്
@illyasak2551
@illyasak2551 3 жыл бұрын
Avalalleay matavale ketan paranjhathu
@balakbalak3616
@balakbalak3616 2 жыл бұрын
We Miss you Thilakan sir, Haneefa sir and n f Vargges sir.
@SurajInd89
@SurajInd89 2 жыл бұрын
Thilakan great actor.
@arjunr798
@arjunr798 Жыл бұрын
@@SurajInd89 one of the best actors
@subinmathew9572
@subinmathew9572 5 жыл бұрын
24 മണിക്കൂറും അലക്കി കൊണ്ടിരിക്കുന്ന ഞാൻ കൈകഴുകാൻ അതും ഇതും തിന്നാനായിട്ട്......
@shahulhameed5312
@shahulhameed5312 4 жыл бұрын
ഗായത്രി അശോകൻ ചേട്ടനോട് റാഫി മെക്കാർട്ടിൻ ആദ്യം പറഞ്ഞ കഥ..🤗🤗 ചരിത്രം എന്നിലൂടെ ♥️ സഫാരി ചാനൽ ♥️
@akhilajithkumar6710
@akhilajithkumar6710 4 жыл бұрын
Dilepettan hanifikka harisree ettan combo ❤ missing the legend #hanifikka 2019 july 15 ❤
@amalpurushothaman8331
@amalpurushothaman8331 4 жыл бұрын
2020 ലും കാണാൻ വന്നവർ like ഇട്ടിട്ട് പൊക്കോ ❤️😁
@ibfopiambigfanofprithviraj7770
@ibfopiambigfanofprithviraj7770 8 жыл бұрын
miss you haneefa ikka...
@mujeebrahman6162
@mujeebrahman6162 6 жыл бұрын
Non stop comedy filim ദിലീപിന്റെ സൂപ്പർ ഹിറ്റ് ഫിലിം എല്ലാ ചേരുവകൾ ഉള്ള പടം ഹനീഫക്കടെയും ഹരിശ്രീ യേട്ടന്റെയും ഉള്ള ഓരോ സീനും മറക്കാൻ കഴിയില്ല
@sadiksadimuhammedsadik1987
@sadiksadimuhammedsadik1987 4 жыл бұрын
മരിചുപോയെകിലും അവൻഒരു നല്ല നിലയിലായില്ലെ😁😂😂🤣
@shiningstar6992
@shiningstar6992 3 жыл бұрын
😂😂😂
@safvanak3886
@safvanak3886 4 жыл бұрын
2020 ഇൽ തന്നെ എത്ര തവണ കണ്ടു എന്ന് അറിയില്ല 😁 പിന്നേ my dears എല്ലാരും വീട്ടിൽ ഇരിക്കൂ കൊറോണയിൽ നിന്നും രക്ഷ നേടാൻ ഒന്നിച്ചു നിൽക്കാം കൊറോണ വൈറസ് കൂടി വരുന്ന സൗദിയിൽ ആണ് ഞങ്ങൾ ഉള്ളത് എല്ലാവരുടെയും പ്രാർത്ഥനയിൽ ഉണ്ടാവണേ ഞാനും പ്രാർത്ഥിക്കാം 😊😘
@rimsha2693
@rimsha2693 5 жыл бұрын
Kochin Haneefa, the real and only actor
@Nishadhasu1481
@Nishadhasu1481 5 жыл бұрын
Tata👋👋കൊടുക്കല്ലേ ...ബോട്ട്‌ പൊകും...😆😆😂😂
@nanacreation6906
@nanacreation6906 3 жыл бұрын
🤭🤭🤭🤭🤭
@mizzain9615
@mizzain9615 4 жыл бұрын
പത്തിൽ കൂടുതൽ കണ്ടവർ ഉണ്ടോ 😍
@Malayalam.-movie
@Malayalam.-movie 3 жыл бұрын
Njan century adichakene
@musthafae584
@musthafae584 3 жыл бұрын
Meeee
@user-il3mm4pi3q
@user-il3mm4pi3q 4 жыл бұрын
2020 ൽ കാണുന്നവർ നീലം മുക്കി പോണേ ട്ടൊ.....
@99hari55
@99hari55 6 жыл бұрын
ദിലീപേട്ടന്റെ പെർഫോമൻസ് സൂപ്പർ
@Lailsha
@Lailsha 4 жыл бұрын
എത്ര കണ്ടാലും മതിവരില്ല... ഇനിയും കാണും... ഇനിയും കാണണം....
@shilpack9726
@shilpack9726 5 жыл бұрын
ഹനീഫ ചേട്ടാ ഐ മിസ്സ്‌ യു
@user-ju4hb3hi7z
@user-ju4hb3hi7z 4 жыл бұрын
kzfaq.info/get/bejne/mL2oaLSL1rDQn2g.html പഞ്ചാബി house ഷൂട്ടിംഗ് ലൊക്കേഷൻ 2020 ൽ കണ്ടു നോക്കു. ഇഷ്ട്ടപ്പെട്ടാൽ ചാനൽ subscribe ചെയ്യു
@juvanasunil7378
@juvanasunil7378 4 жыл бұрын
I miss movies like this! I especially miss Harishree Ashokan. Sad that he doesn’t act anymore😭
@keralatravelvlog9378
@keralatravelvlog9378 4 жыл бұрын
Why.? He acted in honey bee recently
@husainbava9571
@husainbava9571 5 жыл бұрын
ദിലീപേട്ടൻ and അശോകട്ടൻ best compo
@issacalex1157
@issacalex1157 5 жыл бұрын
ഇതിനേക്കാൾ മികച്ച പടം ഇല്ല പുലിമുരുകൻ ബാഹുബലി കായംകുളം കൊച്ചുണ്ണി ഇതിന് മുന്നിൽ വെറും പുഴുവാണ്
@kingmaker8113
@kingmaker8113 4 жыл бұрын
ആദ്യം കണ്ടപ്പോൾ എങ്ങനെ ചിരിച്ചോ അതുപോലെ ഇപ്പോഴും ചിരിച്ചു.. ആദ്യം കണ്ടപ്പോള്‍ എങ്ങനെ കണ്ണ് നിറഞ്ഞോ.. അതുപോലെ ഇപ്പോഴും..
@logoepale4880
@logoepale4880 2 жыл бұрын
ഈ സിനിമ ഇടക്ക് ഇടക്ക് കണ്ടിലേൽ ഒരു സമാധാനം വരില്ല
@irshadtopz5260
@irshadtopz5260 4 жыл бұрын
കൊറോണ കാലത്ത് കാണുന്നവരുണ്ടോ 👍അടിച്ചോളൂ 😍
@Ramshadrinu
@Ramshadrinu 7 жыл бұрын
ഇതുപോലുരു ഫിലിം ഇനി കിട്ടുമോ
@rashidbilal4548
@rashidbilal4548 4 жыл бұрын
Ila
@sahlafarsana591
@sahlafarsana591 4 жыл бұрын
2019 നവംബറിനു ശേഷവും ഇത് കാണുന്നവർ ഉണ്ടോ 😜☺️
@vin7769
@vin7769 4 жыл бұрын
ഉണ്ടല്ലോ കുട്ടി 😍✌❤
@indulekhamrindulekhamr5501
@indulekhamrindulekhamr5501 4 жыл бұрын
Unde
@ananthapadmanabhan6340
@ananthapadmanabhan6340 2 жыл бұрын
5.9 മില്യൺ views കണ്ടാൽ തന്നെ ഊഹിക്കാമല്ലോ ഈ സിനിമയുടെ റേഞ്ച് 🔥🔥🔥
@rjleena4827
@rjleena4827 6 жыл бұрын
Harishrree ashokan thakarthaadiya 100 il 100....film
@praseethasnehanandan199
@praseethasnehanandan199 5 жыл бұрын
Eeee cinima ishtamullavar like adikk
@naveennoble2539
@naveennoble2539 4 жыл бұрын
Deelip jomole kettanam ennu agrahichavar undo?
@akhilkumarpk6452
@akhilkumarpk6452 3 жыл бұрын
ഇപ്പോഴും ഈ പടം തിരഞ്ഞു എടുത്തു കാണുന്നവർ ലൈക്ക് അടിക്ക്👌
@aathifiqbal9087
@aathifiqbal9087 9 жыл бұрын
teerumbo teerumbo pani tharaan njaan entha kuppeen vanna BOOTHAM ano
@rahmarahmath9805
@rahmarahmath9805 6 жыл бұрын
Aathif iqbal
@jacobgeorge5528
@jacobgeorge5528 5 жыл бұрын
Ningalil aarka nannayi shoe polish cheyan ariyavunne
@sirashmkd8348
@sirashmkd8348 5 жыл бұрын
😀😀
@shabeernano
@shabeernano 4 жыл бұрын
Ee ഡയലോഗ് നാൻ സ്‍കൂൾ പഠിക്കുമ്പോൾ വെറുതെ കൂട്ടുകാരോട് പറഞ്ഞിരുന്നു പക്ഷേ ന്റെ ലൈഫിൽ അത് സംഭവിച്ചു. ഗൾഫ് ൽ കഫ്ത്തീരിയ പണി ക് വന്നിട്. ഇത് ഇപ്പോൾ നാൻ എന്നോട് തേനേ ചോദിക്കാറുണ്ട്. Ee ഡയലോഗ്..
@akafeef9573
@akafeef9573 7 жыл бұрын
muthalaliye etrayum snehicha oru panikaran vere ella hats of u ramana
@akshayg3655
@akshayg3655 4 жыл бұрын
1:13:49 രമണനും എന്തെങ്കിലും കൊടുക്കണം എന്ന് പറയുന്ന മുതലാളി..♥️
@international_fraud
@international_fraud 3 жыл бұрын
കുറച് കാലം മുന്പേ പാലക്കാട്‌ ന്യൂ aroma തീറ്ററെ പോയെപ്പോ അവിടെ അവാർഡ് വെച്ച ഇരിക്കുന്നു "പഞ്ചാബി ഹൌസ് " 150 ഡേയ്‌സ് en🤩 ഇപ്പോളത്തെ ഫിലംസ് ഒരു മാസം ഓടിയാൽ പിന്നെ TV ഇൽ ഉം മൊബൈൽ ഇൽ verune കാലം aayi... ഹെവി കോംബോ ഓഫ് ദിലീപ്, ഹരിശ്രീ അശോകൻ പിന്നെ കൊച്ചിൻ ഹനീഫ 😍💥 സോങ്‌സ് സൂപ്പർ 🖤 പഠിച്ചതേ ഒന്നും ഓർമയിൽ നിൽക്കില്ല പക്ഷെ e ഫിലംസ് ഇൽ ഡയലോഗ് നല്ല ഓർമ aanu 🤓😎 റാഫി മെക്കാർട്ടിൻ kond ithoke patu !!
@Jishnummanoj
@Jishnummanoj 5 жыл бұрын
*comedy scene kaanan keriyadha..time ippo early morning 3.58..full padam kazhinju* ✌👌 *2k19 March 30th*
@sharonpolson2082
@sharonpolson2082 7 жыл бұрын
രമണൻ മരണ മാസ്സ്
@manojukit
@manojukit 4 жыл бұрын
Y.
@deepikasoni9842
@deepikasoni9842 2 жыл бұрын
My whole life was a lie.. Here after Shahid s FYI about the film 🙌🙌
@jorlypgeorge8804
@jorlypgeorge8804 5 жыл бұрын
Njan First theatreil poyi kanda film Any One watching in Sep 2019
@vivekvivek9722
@vivekvivek9722 4 жыл бұрын
Yessss
@jocker4755
@jocker4755 6 жыл бұрын
ഇതിനും ഡിസ്ലൈക്ക് അടിച്ചവർ സ്വന്തമായി ഒരു സിനിമ എടുക്കട്ടെ
@aamisha.j4617
@aamisha.j4617 5 жыл бұрын
Last scene kaaranam aayirikkum dislike
@badubadusha3722
@badubadusha3722 5 жыл бұрын
Eee movikoke dislike adichavar movie enthannu ariyathavaranu...
@rashids.p97
@rashids.p97 5 жыл бұрын
ഇതിന് dislike അടിച്ചു സ്വന്തമായി പടം ചെയ്ത പട്ടി തീട്ടം ആണ് ശ്രീകുമാര്‍
@aboobackersiddiquem734
@aboobackersiddiquem734 5 жыл бұрын
Aamisha. J last scene perfect 👌
@kammadkareem1236
@kammadkareem1236 5 жыл бұрын
Correct
@viraltike3046
@viraltike3046 5 жыл бұрын
അവന് 30 വർഷായി എന്റെ കൂടെ ഉണ്ട് അവന് 27 വയസ്സായി
@sulymansul9466
@sulymansul9466 4 жыл бұрын
CMA
@raihanathrai5813
@raihanathrai5813 4 жыл бұрын
എന്ത് ഭാവി വർത്തമാനം പറയാത്ത ഈ ഭൂതത്തിന്റെ കയ്യിലാ നമുടെ ഭാവി 😂😂😂😂
@user-ju4hb3hi7z
@user-ju4hb3hi7z 4 жыл бұрын
kzfaq.info/get/bejne/mL2oaLSL1rDQn2g.html പഞ്ചാബി house ഷൂട്ടിംഗ് ലൊക്കേഷൻ 2020 ൽ കണ്ടു നോക്കു. ഇഷ്ട്ടപ്പെട്ടാൽ ചാനൽ subscribe ചെയ്യു
@jamsheer275
@jamsheer275 2 жыл бұрын
2022 ഈ സിനിമ കാണുമ്പോഴും എന്തൊരു രസമാണ് ഇതുപോലെ ഉള്ള സിനിമകൾ ഇനിയും ഉണ്ടാകുമോ എന്തോ
@ramshadramshad6582
@ramshadramshad6582 2 жыл бұрын
Ippo veendum kand kainje ulloo
@shihabasainar2575
@shihabasainar2575 7 жыл бұрын
★ക്ഷത്രിയൻ ആയിട്ട് പോലും മുതലാളിയുടെ വാക്ക് പാലിക്കാൻ സിങ് കളുടെ തുണിയും ചെരുപ്പും കഴുകിയവൻ ★മുതലാളി ഒരു ചെറ്റ ആണ് എന്ന് മുതലാളിയുടെ മുഖത്ത് നോക്കി പറയാൻ ധൈര്യം കാണിച്ച ഇരട്ട ചങ്കൻ ★ജബന്റെ വീട് കണ്ട് പിടിക്കാൻ സ്വന്തം മുഖത്ത് അടി വാങ്ങിയ ചങ്ക് ബ്രോ ★മരിച്ചു പോയ ഉണ്ണിയുടെ ഒരേ ഒരു ക്ളോസ് ആയ ഫ്രണ്ട് ★സോണിയ ഓപ്പൺ ചലഞ്ച് വിളിച്ചു ഇന്ന് കാണുന്ന ഓപ്പൺ ചലഞ്ച് തുടങ്ങി വയ്ച്ചവൻ ★മുടി മുന്നിലൊട്ടു ഇട്ടു ഫ്രീക് ശൈലിക്ക് തുടക്കം കുറിച്ച മഹാരധൻ ★മറ്റുള്ളവരുടെ സ്വപ്നത്തിൽ കയറി വായിക്കാൻ കഴിയുന്ന മെന്റലിസ്റ്റ് കടലിൽ മീൻ പിടിക്കാൻ പോയപ്പോൾ വലയിൽ കുടുങ്ങിയ ഉണ്ണിയെ ബോട്ടിൽ ഇട്ട് പിന്നെ മീനിന് വേണ്ടി വല എറിയാതെ തിരിച്ചു വന്നത് വഴി കച്ചവട താല്പര്യങ്ങൾക്ക് അല്ല മാനുഷിക മൂല്യങ്ങൾക്ക് ആണ് താൻ വില കൽപ്പിക്കുന്നത് എന്ന് ഗംഗാധരൻ എന്ന ബൂർഷ്വാ മുതലാളിയോട് ചങ്കൂറ്റത്തോടെ വിളിച്ചു പറഞ്ഞ വിപ്ലവകാരി ആയിരുന്നു സഖാവ് രമണൻ .മുതലാളിയെ ഒരു നിമിഷം പോലും പിരിഞ്ഞിരിക്കാനാവാത്ത സ്നേഹസമ്പന്നൻ. ഒരു പണയ വസ്തു വരെ ആയ മഹാൻ ആയിരുന്നു രമണൻ ! ഹിന്ദി ഭാഷ കൈകാര്യം ചെയ്യുന്നതിൽ അഗ്രഗണ്യനായിരുന്നു രമണൻ. ഹിന്ദിയിലെ "ഖാനാ" എന്ന വാക്കിന് ''ചപ്പാത്തി" എന്ന് അർത്ഥം കൊടുത്ത് ഹിന്ദി ഭാഷയെ പരിപോഷിപ്പിക്കുകയും ചെയ്തിട്ടുണ്ട് രമണൻ. ജബനെ അകത്തും ഇടണ്ട പുറത്തും ഇടണ്ട പകരം വാതില്‍ക്കല്‍ നിക്കട്ടെ എന്ന് പറയുന്നതിലൂടെ രമണന്‍ എന്നാ മിതവാദിയെയും ,പാറാവ്‌കാരന് ഒരു കൂട്ട് ആവുമല്ലോ എന്ന് പറഞ്ഞ സഹജീവി സ്നേഹിയെയും നമുക്ക് കാണാന്‍ സാധിക്കും കൂട്ടരേ...!!!! മുതലാളിയുടെ ബോട്ട്‌ പഞ്ചാബികൾ കൊണ്ടുപോകാതിരിക്കാൻ പുറം കടലിൽ ഒരു ഷോഡ പോലും കുടിക്കാതെ അഫ്രിക്കൻ പായലും പച്ച ചെമ്മീനും തിന്നു കിടന്നവൻ "രമണൻ" ആപേക്ഷിക ചലന നിയമ പ്രകാരം ബോട്ടിനെയപേക്ഷിച്ച് ജെട്ടി പുറകോട്ട് പോവാണെന്ന സിദ്ധാന്തം ആദ്യമായി അവതരിപ്പിച്ചുകൊണ്ട് ഭൗതീകശാസ്ത്രത്തിന് തന്‍റേതായ സംഭാവന നല്‍കിയ മഹാന്‍. രമണന്‍ ജീവിച്ചിരിക്കുന്നത്കൊണ്ട് ആര്‍ക്കും അദ്ദേഹത്തെ ഒരു വിലയുമില്ല, മുതലാളിയുടെ വാക്ക് കേട്ട് ബോട്ട് പിടിക്കാന്‍ കായലീച്ചാടിച്ചത്തിരുന്നെങ്കി, ഇപ്പോ പ്രതിമ, മന്ദിരം, രമണന്‍ റോഡ് !! അതെങ്ങനെയാ , വീടില്ലാത്തോര്‍ക്ക് ചോയ്ക്കാനുമ്പറയാനും ആരൂല്ലല്ലോ !! കേട്ടറിവിനേക്കാൾ വലുതാണ് രമണൻ എന്ന സത്യം... shihab 0544 898 324
@mahirzain4091
@mahirzain4091 7 жыл бұрын
Shihab Asainar Ente mone 😂😂😂
@anu.3226
@anu.3226 7 жыл бұрын
Shihab Asainar wow!!! superb.... Eth kettal ramananu arenkilum award kodukum.....
@razalrzl
@razalrzl 7 жыл бұрын
phone number enthinadey??
@ansarma9190
@ansarma9190 7 жыл бұрын
Marichu poyenkilum avanoru nalla nilayilethiyallo?😂😂😂😂
@prajinpm3749
@prajinpm3749 7 жыл бұрын
Shihab Asainar Aliya...ni marana mass aaa ....
@sudhys7549
@sudhys7549 5 жыл бұрын
27:46 കൊച്ചിൻ ഹനീഫ :ബുൾസൈ 🍥ആണെന്ന് പറഞ്ഞു ഒരു ഗ്ലാസ്‌ വെള്ളം കൊടുത്താൽ മതി പൊട്ടൻ ആയത് കൊണ്ട് മനസ്സിൽ ആകില്ല 😂29:12 രമണൻ :മെഷീൻ കേട് ആക്കി...
@n_165
@n_165 5 жыл бұрын
47:27 *ക്യാ ഹുവ?* *രമണൻ: തേര വാദാ!!!* കലങ്ങാത്തവർക്ക്: ക്യാ ഹുവ, തേരാ വാദാ, ഹോ കസം.... ഒരു ഹിന്ദി പാട്ടിന്റെ വരികളാണ്! 😂😂😂
@haveenarebecah
@haveenarebecah 4 жыл бұрын
Athilum valuthu ee veedu Dolby system ano ennu chodikunatha. Ente ammaku oke aa song ariyam but Dolby ariyilarunu. 😇
@surjithks5603
@surjithks5603 4 жыл бұрын
2019 ലും മൂന്നുവട്ടം ആരൊക്കെ കണ്ടു...... ചാർ ചാർ chor chor
@TheShwain
@TheShwain 7 жыл бұрын
Ithrem amazing oru film ethra kandaalum chirivarunna comedy 100% kidilan movie
@sijeeshr9059
@sijeeshr9059 6 жыл бұрын
Mathaga
@myvillage1218
@myvillage1218 6 жыл бұрын
fazilkhan Faz best movie
@fanufaisalfanufaisal7438
@fanufaisalfanufaisal7438 6 жыл бұрын
Soniyaaa...vannatte....ponnatteee... Ramanan rocks 😎
@rishanmuhammed1978
@rishanmuhammed1978 4 жыл бұрын
Ashokettante comedy iahtamullavar like😊👍
Pulival Kalyanam Full Comedy
49:18
API Malayalam Movies
Рет қаралды 10 МЛН
Sigma Girl Education #sigma #viral #comedy
00:16
CRAZY GREAPA
Рет қаралды 120 МЛН
When Steve And His Dog Don'T Give Away To Each Other 😂️
00:21
BigSchool
Рет қаралды 16 МЛН
Mohanlal Full Movie | Nadodikattu | Sreenivasan & Shobana | Comedy Movie
2:32:00
Millennium Cinemas
Рет қаралды 3,6 МЛН
Venicile Vyapari Malayalam Full Movie
2:24:25
Speed Audio And Video Mammootty Movies
Рет қаралды 161 М.
Vinodayathra Malayalam Full Movie HD
2:30:57
Kalasangham Films
Рет қаралды 2,3 МЛН
Greetings malayalam Full Movie |Super Hit Malayam Movie | Malayalam Full Movie
1:59:47
Movie World Malayalam Movies
Рет қаралды 1,8 МЛН
Он пропал без вести😱
1:00
Следы времени
Рет қаралды 833 М.
Нагиев не поехал 😂 #shorts
0:26
Julia Fun
Рет қаралды 4,6 МЛН
Китайка и Пчелка 4 серия😂😆
0:19
KITAYKA
Рет қаралды 3,6 МЛН