പുരപ്പുറസോളാർ ഒരു നഷ്ടമാവാതിരിക്കാൻ എന്ത് ചെയ്യണം?

  Рет қаралды 4,113

Wahni Green Technologies

Wahni Green Technologies

2 ай бұрын

#RoofTopSolar
#PMSuryaGhar #SolarSubsidy

Пікірлер: 62
@ratishkoyambron5818
@ratishkoyambron5818 2 ай бұрын
Well explained report👌👍👍
@SANKARANNAMPOOTHIRIKRISHNAN
@SANKARANNAMPOOTHIRIKRISHNAN 2 ай бұрын
Perfectly Spotted 🤠 Please go ahead with such informative contents ❤
@WahniGreenTechnologies
@WahniGreenTechnologies 2 ай бұрын
Thank you so much 😀
@PrajinPrakash4u
@PrajinPrakash4u 2 ай бұрын
2kw plant ഉള്ള ഒരാള്‍ ആണ്. (3kw apply ചെയതത് ആണ് ആദ്യം) ആദ്യ ബില്‍ 90 രൂപ ആയിരുന്നു ഇപ്പോൾ അത് 159 രൂപ വരെ എത്തി. Energy usage 0 ആയിട്ടും എന്തുകൊണ്ട്‌ 90 എന്നത് 159 ആയി. Electric വണ്ടി charge ചെയ്താല്‍ 700 രൂപ/ മാസം വരും. സോളാര്‍ വായിക്കുന്നതിന് മുന്‍പ് വണ്ടി സ്ഥിരമായി charge ചെയ്യുമായിരുന്നു അന്ന് 1600 രൂപ ആയിരുന്നു 2 മാസത്തെ ബില്ല്‌. ഇത് മാസം 700 രൂപ charges Generation duty. ഇതെല്ലാം കൂടി കൂടി വരുന്നത് kseb
@WahniGreenTechnologies
@WahniGreenTechnologies Ай бұрын
KSEB-താരിഫിൽ മാറ്റം വരുത്തിയിട്ടുണ്ട്. അതിൽ ഫിക്സഡ് ചാർജ്ജ് കൂട്ടി. കണക്കാക്കുന്ന രീതിയും മാറ്റിയിട്ടുണ്ട്. വരുത്തിയ മാറ്റത്തിൽ വ്യക്തകുറവുണ്ട്.
@AkshaiM
@AkshaiM 2 ай бұрын
Great work ❤
@jsnair1
@jsnair1 2 ай бұрын
Thank you for bringing the facts to light . Really unbiased. Technically correct.👍
@WahniGreenTechnologies
@WahniGreenTechnologies 2 ай бұрын
Thanks for your support sir ❤️
@lethannair4387
@lethannair4387 2 ай бұрын
"Nice content! This topic is exactly what's relevant and fitting for the current time."
@WahniGreenTechnologies
@WahniGreenTechnologies 2 ай бұрын
Indeed it is!
@Sonithls
@Sonithls 2 ай бұрын
Informative
@WahniGreenTechnologies
@WahniGreenTechnologies 2 ай бұрын
Thanks
@achuthannair5602
@achuthannair5602 2 ай бұрын
I am now watching your video
@avrejeesh
@avrejeesh 2 ай бұрын
4:00 you are supporting on grid solar.. is this unlimited. What happens when there is a power failure at night in case of on grid?.. it needs additional back up inverter correct? That again adds to the cost... Please correct me if I am wrong... If the electricity bill is below 3000, investment cost break even ആവാൻ എത്ര വർഷം പിടിക്കും considering 7% interest rate... Please clarify this also How much is the maintenance cost for 15 years...
@WahniGreenTechnologies
@WahniGreenTechnologies Ай бұрын
വൈദ്യുതി വിതരണവുമായി ബന്ധപ്പെട്ട കുറച്ച് നിയമങ്ങളുണ്ട്. അത് പ്രകാരം, കൃത്യമായ കാരണം ഇല്ലാതെ അനിനിയന്ത്രിതമായ വൈദ്യുതി തടസ്സം ഉണ്ടായാൽ ഉപയോക്താവിന് നഷ്ടപരിഹം കൊടുക്കണം എന്നാണ് പറയുന്നത്. അതുകൊണ്ട് ഓൺഗ്രിഡ് വെച്ച്, വൈദ്യുതി തടസ്സം കാരണം കാര്യമായ പ്രൊഡക്ഷൻ നഷ്ടം വന്നാൽ KSEB-ക്കെതിരെ നിയമനടപടിയുമായി നീങ്ങാം എന്നാണ് പറയുന്നത്. ഈ വിഷയത്തിൽ ഒരു സെക്ഷനിൽ ഒരു പരാതി കൊടുത്തിട്ടുണ്ട്. എന്ത് നടപടി ആവും എന്ന് നോക്കിയിട്ട് അപ്‍ഡേറ്റ് ചെയ്യാം. നഷ്ടപരിഹാരം കിട്ടിയില്ലെങ്കിലും വൈദ്യുതി തടസ്സിന് അയവ് കിട്ടിയാൽ മതി എന്ന് മാത്രമാണ് ആഗ്രഹം
@WahniGreenTechnologies
@WahniGreenTechnologies 23 күн бұрын
വോൾട്ടേജ് ഫ്ലക്ച്വേഷനുമായി ബന്ധപ്പെട്ട രണ്ട് പരാതികൾ പരിഹരിച്ച് കിട്ടി
@justinmthomas6817
@justinmthomas6817 2 ай бұрын
ഇവിടെ kseb സോളാർ എനർജി സേവ് ചെയുന്നില്ല . ചെയ്താൽ വാങ്ങുന്നത് കുറക്കാൻ പറ്റും
@WahniGreenTechnologies
@WahniGreenTechnologies Ай бұрын
കേന്ദ്രീകൃതമായി സ്റ്റോർ ചെയ്യാനുള്ള പല പദ്ധതികളും ചർച്ചയിലുണ്ട്. നിലവിൽ അവയിൽ പലതിന്റെയും ഫീസിബിളിറ്റിയുടെ കാര്യത്തിൽ അവ്യക്തയുണ്ട്. KSEB ഡിസ്റ്റ്രിബ്യൂട്ടർ സ്റ്റോറേജ് പ്രോത്സാഹിപ്പിക്കുന്ന രീതിയിൽ ഒരു താരിഫ് കൊണ്ടുവന്നാൽ കാര്യങ്ങൾ എളുപ്പമാകും എന്നാണ് ഞങ്ങളുടെ പ്രതീക്ഷ
@jimmykadaviparambil9622
@jimmykadaviparambil9622 2 ай бұрын
മാർച്ച് , ഏപ്രിൽ , മേയ് മാസങ്ങളിൽ ആയിരിക്കും ഉപയോഗം ഏറ്റവും കൂടുതൽ , അത് മനസിലാക്കി കൊണ്ട് തന്നെയാണ് ദ്രോഹിക്കാൻ തന്നെയാണ് സോളാർ അക്കൗണ്ട് മാർച്ചിൽ close ചെയ്തത് , കൂടുതൽ ഉപയോഗം വരുന്ന മാസങ്ങളിൽ prosumers ന് അത് പ്രയോജനപെടുത്തൻ Kseb അനുവദിച്ചില്ല
@TheBellybull
@TheBellybull 2 ай бұрын
True
@WahniGreenTechnologies
@WahniGreenTechnologies Ай бұрын
KSEB ഒറ്റയ്ക്കല്ല ഈ തീരുമാനം എടുത്തത്, റെഗുലേറ്ററി കമ്മീഷനും നിലവിലുള്ള ചില നിയമങ്ങളും ഈ സെറ്റ് ഓഫ് സാമ്പത്തിക വർഷാരംഭത്തോട് ചേർക്കാൻ നിർബന്ധിരാക്കി എന്നാണ് ഇത്തവണത്തെ റെഗുലേറ്ററി കമ്മീഷന്റെ ഹിറങ്ങിൽ ചോദ്യത്തിന് മറുപടിയായി പറഞ്ഞത്
@decakerala
@decakerala Ай бұрын
@@WahniGreenTechnologies ഞാന്നാണ് ഈ ചോദ്യം ചോദിച്ചത്, ഇങ്ങനെ ഒരു മറുപടി റെഗുലേറ്ററി കമ്മീഷൻ തന്നിട്ടില്ല... റെഗുലേട്ടറി കമ്മീഷനോട് KSEB ആവശ്യപ്പെട്ടിട്ടാണ് ഈ ചതി നടന്നത് . അല്ലാതെ മാറ്റാരുടെയും സമ്മർദ്ദം കാരണം അല്ല... ഈ ചതിയും കള്ളം പറയലുമാണ് എന്നും KSEB പുലർത്തുന്നത്.. ജനങ്ങളെ വിഡ്ഢികളക്കാൻ.. ജനങ്ങൾ ആണെങ്കിൽ പ്രഹികരിക്കാനും തയ്യാറല്ല..
@manjunadhr2343
@manjunadhr2343 2 ай бұрын
Informative ❤
@WahniGreenTechnologies
@WahniGreenTechnologies 11 күн бұрын
Thank you sir
@rahulpr3056
@rahulpr3056 2 ай бұрын
informative👍
@WahniGreenTechnologies
@WahniGreenTechnologies 2 ай бұрын
Glad you think so!
@PrajithTP-pt1gl
@PrajithTP-pt1gl 2 ай бұрын
Peak load evening timil alle? Aaa time voltage drop inverter effect aakillallo??
@WahniGreenTechnologies
@WahniGreenTechnologies Ай бұрын
ഇപ്പോ വോൾട്ടേജ് ഡ്രോപ്പിന് രാവെന്നോ പകലെന്നോ ഇല്ല. ഞങ്ങൾക്ക് 11:00-12:00 സമയത്ത് 140V റെക്കോർഡ് ചെയ്ത സൈറ്റുണ്ട്
@avrejeesh
@avrejeesh 2 ай бұрын
If you are focusing on independent energy source, why not isolated solar powr plant. Why are you stressing on on-grid ?
@WahniGreenTechnologies
@WahniGreenTechnologies Ай бұрын
ബാറ്ററി ചിലവും ബാധ്യതയും കൂട്ടും. പരീക്ഷിച്ച് പരാജയപ്പെട്ടതാണ്. ഈ കാര്യത്തിൽ മുന്നേയിട്ട വീഡിയോയിലെ സൂരജ് അഭിപ്രായം മാറ്റിയിട്ടുണ്ട്. IB Computing എന്ന ചാനലിൽ ആ വീഡിയോ ഇപ്പഴും ഉണ്ട്
@avrejeesh
@avrejeesh 2 ай бұрын
16:56 .. ഇനി battery koodi വാങ്ങണമായിരിക്കും...
@WahniGreenTechnologies
@WahniGreenTechnologies Ай бұрын
വേണ്ടി വരും, ബാറ്ററി വാങ്ങുന്നത് ലാഭകരമാവുന്ന ഒരു താരിഫ് വന്നാൽ ആളുകൾ ആ വഴിക്ക് നീങ്ങും
@sureshbala9603
@sureshbala9603 2 ай бұрын
Kseb യുടെ ആളാണ് എന്ന് തോന്നുന്നു
@WahniGreenTechnologies
@WahniGreenTechnologies Ай бұрын
അതെയതെ, :)
@shihabcs7310
@shihabcs7310 2 ай бұрын
Wahni👍👍
@WahniGreenTechnologies
@WahniGreenTechnologies 11 күн бұрын
Thank you sir
@muhammedashraf4839
@muhammedashraf4839 Ай бұрын
This year amount not yet credited till
@WahniGreenTechnologies
@WahniGreenTechnologies 22 күн бұрын
ടെൻഷനടിക്കണ്ട, പ്രൊസിജർ തെറ്റിച്ചിട്ടില്ലെങ്കിൽ സബ്സിഡി ഉറപ്പായും കിട്ടും
@sachith30
@sachith30 2 ай бұрын
It's very clear that KSEB is not at all interested in installing solar on roof tops, as they are benefitted by buying energy (out sourcing) so do anybody think will they loose that golden oppertunity so easily, that's free money without sweating, but public money is hard earned at any cost we cannot simply give you for your luxury, we will try all sources to stop looting public.
@WahniGreenTechnologies
@WahniGreenTechnologies Ай бұрын
KSEB എന്ന് പൂർണ്ണമായും അടച്ച് പറയാനാവില്ല. അവിടുത്തെ ഒരു പറ്റം ഉദ്യോഗസ്ഥർ എന്നേ പറയാനാവൂ
@satheeshgovindan9130
@satheeshgovindan9130 Ай бұрын
ഈ മന്ത്രിയെയും സ്റ്റാഫിനെയും ഒക്കെ എന്തിനാണ് ഖജനാവ് മുടിക്കാനായി വച്ചിരിക്കുന്നത്? കാര്യങ്ങൾ എല്ലാം നിയന്ത്രിക്കുന്നത് യൂണിയൻ, സ്മാർട്ട്‌ മീറ്റർ വച്ചു ഉപയോഗിക്കുന്ന കറന്റിന് മാത്രം കാശു വാങ്ങണം, ഈ kseb നന്നായി നടത്താൻ കഴിവില്ലെങ്കിൽ പ്രൈവറ്റ് കമ്പനികൾക്ക് കൊടുക്കണം, അപ്പോൾ മോനോപൊളി അവസാനിക്കും, പൊതു ഖജനാവിന്റെ നഷ്ടം അവസാനിക്കുകയും ചെയ്യും.ആദ്യം വേണ്ടത് ദീർഘ വീക്ഷണവും പ്ലാനിംങും അസുട്രസ്ന്നണം ചെയ്യാൻ കഴിവുള്ള മനസ്ജ്മെന്റും മന്ത്രിയും ഉണ്ടാവണം
@pmp7771
@pmp7771 2 ай бұрын
യൂണിറ്റിന് 1.04 പൈസ ഡ്യൂട്ടി എന്നത് 14 പൈസ ആക്കിയോ. വോൾടേജ് കുറഞ്ഞ വൈദുതി നൽകി ഉയർന്ന ചാർജ് തന്നെ യല്ലേ വാങ്ങുന്നത്. ഏഴാം ക്ലാസ്സ്‌ വിദ്യ ഉള്ളവർ എഞ്ചിനീയർ ആകുന്ന സ്ഥാപനം ലോകത്തെ kseb അല്ലതെ വേറെ ഉണ്ടോ. അവർ തെറ്റായ റീഡിങ് നടത്തുന്നത് അവരെ ബോധ്യപ്പെടുത്തി കറക്റ്റ് ചെയ്യുക everest കീഴടക്കൽ പോലെ അല്ലേ
@WahniGreenTechnologies
@WahniGreenTechnologies Ай бұрын
അപ്പറഞ്ഞത് മനസ്സിലായില്ല
@anakottoorktr5375
@anakottoorktr5375 2 ай бұрын
താങ്കളുടെ ആരാണ് KSEB യിൽ ജോലി ചെയ്യുന്നത്, പൊതുജനങ്ങള് അത്ര മണ്ടൻമ്മാർ ആണോ. ഒരു IPS കാരിവരെ പ്രതികരിച്ചു. കഷ്ടം 🫣
@WahniGreenTechnologies
@WahniGreenTechnologies Ай бұрын
ഉവ്വ് ഉവ്വ്, അവരിട്ട പോസ്റ്റിലെ വിവരക്കേടുകൾ ചൂണ്ടിക്കാണിച്ച് അടുത്ത വീഡിയോ ചെയ്തിട്ടുണ്ട്. അത് കണ്ടിരുന്നോ?
@josekalan8724
@josekalan8724 Ай бұрын
പൊതുജനം കഷ്ടപ്പെട്ടു പണം മുടക്കി സോളാർ സ്ഥാപിച്ചാലും ജനത്തിനു കിട്ടേണ്ട ഗുണം KSEB യുടെ നിലനിൽപ്പിനു വേണ്ടി തട്ടിപ്പറിച്ചു കൊണ്ടു പോകണോ, അതിൻ്റെ അടുത്ത ഉദാഹരണമല്ലേ ഫിക്സഡ് ചാർജിൻ്റെ കാര്യത്തിൽ. കൂടാതെ ആർക്കും വിശദീകരിക്കാൻ കഴിയാത്ത കുറെ തരം സെസുകളും ഡ്യൂട്ടികളും, എങ്ങിനെയും കുറെ പണം പിടുങ്ങുകയെന്ന ലക്ഷ്യമാണ് KSEB യുടേത്. പിടിപ്പുകേടുകൊണ്ട് വരുന്ന നഷ്ടവും ജനങ്ങളിൽ നിന്നും ഈടാക്കുക, പ്രസ്യുമേഴ്സ് ഉൽപാദിപ്പിക്കുന്ന വൈദ്യുതിക്ക് നിസാര വില😮 ഫിക്സഡ് ചാർജ് എന്ന വാക്കിൻ്റെ അർത്ഥം പോലും മാറ്റിക്കളഞ്ഞു, ഓരോ ബില്ലിലും ഓരോ ചാർജ്, അപ്പോൾ ഫികസഡ് അല്ലല്ലോ😮
@WahniGreenTechnologies
@WahniGreenTechnologies 23 күн бұрын
താരിഫിൽ കുറേ പ്രശ്നങ്ങളുണ്ട്. അത് പരിഹരിച്ച് കിട്ടിയേ പറ്റൂ. ആ താരിഫ് ഉണ്ടാക്കുന്നത് KSEB-യല്ല. റെഗുലേറ്ററി കമ്മീഷനാണ്. അറിയാവുന്ന വിധം കുറേക്കാര്യങ്ങൾ ഞങ്ങൾ കമ്മീഷന്റെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ട്. എന്താവും എന്ന് കാത്തിരുന്ന് കാണാം
@dileepvinod
@dileepvinod Ай бұрын
സോളാറുകാർ ചതിക്കപ്പെട്ടു എന്നാണ് പറയുന്നത് ...🥲 kzfaq.info/get/bejne/hap8e62hx5Osqmg.html
@WahniGreenTechnologies
@WahniGreenTechnologies 27 күн бұрын
അങ്ങേര് വെറും സ്വാർത്ഥതയ്ക്കും സ്വന്തം രാഷ്ട്രീയലാഭത്തിനും വേണ്ടി തോന്നിയത് വിളിച്ച് പറയുകയാണ്.
@pv1391
@pv1391 2 ай бұрын
KSEB യെ വെളുപ്പിക്കൽ
@WahniGreenTechnologies
@WahniGreenTechnologies Ай бұрын
വെളുപ്പിച്ചിട്ട് നമ്മക്കെന്ത് കിട്ടാൻ? നമ്മുടെ ഒക്കെ ടാക്സ്മണി ആണ് ആ സ്ഥാപനം, കൈയ്യോഴിഞ്ഞ് കളിച്ചാൽ കൊത്തികൊണ്ടോവാൻ ഇഷ്ടം പോലെ ആൾക്കാരുണ്ട്. അത് ആ വഴിക്ക് പോയാൽ പെട്രോളിന്റെ വിലപോലാവും വൈദ്യുതി വിലയും
@satheeshgovindan9130
@satheeshgovindan9130 Ай бұрын
🤣🤣🤣🤣
Scary Teacher 3D Nick Troll Squid Game in Brush Teeth White or Black Challenge #shorts
00:47
Каха и суп
00:39
К-Media
Рет қаралды 6 МЛН
تجربة أغرب توصيلة شحن ضد القطع تماما
00:56
صدام العزي
Рет қаралды 58 МЛН
First Time in Kerala Solis Hybrid Inverter
9:32
Helio Solar
Рет қаралды 4 М.
Что делать если в телефон попала вода?
0:17
Лена Тропоцел
Рет қаралды 1,7 МЛН
😱Хакер взломал зашифрованный ноутбук.
0:54
Последний Оплот Безопасности
Рет қаралды 981 М.
Top 50 Amazon Prime Day 2024 Deals 🤑 (Updated Hourly!!)
12:37
The Deal Guy
Рет қаралды 1,4 МЛН
Отдых для геймера? 😮‍💨 Hiper Engine B50
1:00
Вэйми
Рет қаралды 1,3 МЛН
Сколько реально стоит ПК Величайшего?
0:37