No video

പുതിയ എയർ കണ്ടീഷണർ വാങ്ങുമ്പോൾ ഉറപ്പായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ | AC Buying Guide Malayalam

  Рет қаралды 71,672

ALL IN MEDIA

ALL IN MEDIA

Күн бұрын

#AC #AIR_CONDITIONER #AC_MALAYALAM
AIR CONDITIONER BUYING TIPS MALAYALAM
Hello Dear friends, in this video we are showing that the details you must know before buying an Air Conditioner. If your follow thee, you can buy a good quality Air Conditioner for your home. You can contact us any time for your doubts.
You can check the following AC list for your reference
Level 1: Best Quality Brands (Very expensive to buy)
1. Mitsubishi (Japan)
2. Hitachi (Japan)
3. Daikin (Japan)
Level 2 : Better Quality Brands (Expensive to buy)
1. Carrier ( USA)
2. O General (Japan)
3. Blue Star (India)
Level 3 : Good quality brands ( Normal Price )
1. Voltas (India)
2. Panasonic (Japan)
3. LG (S Korea)
4. Whirlpool (USA)
5. Samsung (S Korea)
6. Toshiba (Japan)
7. Godrej (India)
Level 4 : Decent quality brands ( Normal Price)
1. Haier (China)
2. Onida (India)
3. Lloyd (India)
4. IFB (India)
5. Hyundai (S Korea)
6. Sansui (Japan)
7. Gree (China)
Level 5 : Average quality brands ( Cheaper to buy)
1. Micromax (India)
2. Mitashi (India)
3. TCL (China)
4. Koryo (India)
5. MarQ (India)
6. Midea (China)
7. Livpure (India)
8. iBell (China)
Videocon company ഇപ്പൊൾ ഇല്ലാത്തത് കൊണ്ട് അവരുടെ എസി എല്ലാം തന്നെ ഓൾഡ് stock ആവും, അത്പോലെ Electrolux um ഇപ്പൊൾ ഇന്ത്യയിൽ വിൽപന്ന ഇല്ല.
ഇന്ത്യയിൽ ഇല്ലാത്ത ലോകത്തെ ചില നല്ല ബ്രാൻഡുകൾ വേറെ ഉണ്ട്.
Bosch, Siemens, Honeywell, Trane Etc.
Thank you for watching this video
Please Do LIKE, COMMENT and SHARE this video
and don't forget to SUBSCRIBE followed by click BELL BUTTON
My Studio Gears
Tripod
amzn.to/3eKBMF5
Camera
amzn.to/2BRkgAm
Mic
amzn.to/3dKnH9e
Follow us on;
🔶Email
connectallinmedia@gmai.com
🔷Facebook
/ allinmediachannel
🔶Instagram
/ allinmediachannel
Thank GOD
#How To Select Best Air Conditioner
#AC Buying Tips in malayalam
#save electricty using Ac
#How To Select Best Air Conditioner
#Best AC in 2021

Пікірлер: 187
@bijubalakrishnan2876
@bijubalakrishnan2876 3 жыл бұрын
തീർച്ചയായും ഈ വീഡിയോ ഒരുപാട് പേർക്ക് ഉപകരിക്കും ഉറപ്പ്
@allinmediachannel
@allinmediachannel 3 жыл бұрын
🥰🥰
@jbrs3505
@jbrs3505 Жыл бұрын
Air.ac.4star.enda.abippraym.parayoo.onnuvanganagrahamund .oka
@nisamudheenpuvakkatt9848
@nisamudheenpuvakkatt9848 Жыл бұрын
ക്വാളിറ്റി ഓഫ് കംബനി വേർ തിരിച്ചു പറഞ്ഞു തന്നത് വളരെയധികം ഉപകാരമായി...
@sathiammadevakiamma1426
@sathiammadevakiamma1426 2 жыл бұрын
നല്ല ഭാഷയിൽ സാധാരണക്കാർക്ക് മനസ്സിലാകുന്ന രീതിയിൽ പറഞ്ഞു തന്നു. നന്ദി.
@allinmediachannel
@allinmediachannel 2 жыл бұрын
😍😍
@nithinvarghese2092
@nithinvarghese2092 3 жыл бұрын
മച്ചാനേ തകർത്തു കേട്ടോ Really Outstanding
@allinmediachannel
@allinmediachannel 3 жыл бұрын
😘😘
@praveenmenon2781
@praveenmenon2781 3 жыл бұрын
വളരെ മനോഹരമായി ബോറടിപ്പിക്കാത്ത അവതരണം✋✋👍 well done 👍 keep it up 👍
@allinmediachannel
@allinmediachannel 3 жыл бұрын
thank youuu🥰🥰🥰
@sudhakaranks3427
@sudhakaranks3427 3 ай бұрын
🙏എല്ലാവർക്കും മനസിലാകുന്ന വിധം പറഞ്ഞു തന്നതിന് നന്ദി സർ 🙏
@tomsvarghese341
@tomsvarghese341 3 ай бұрын
Good information.Thank You 🎉
@anupamavenugopal4434
@anupamavenugopal4434 Жыл бұрын
first floor ൽ ഉള്ളRoom... നേരിട്ട് ചുമരിൽ വൈകുന്നേരത്തെ സൂര്യപ്രകാശം തട്ടില്ല... 150 sq ft.. ഏത് AC ആണ് നല്ലത്
@jobinlolita
@jobinlolita 4 ай бұрын
Your explanation was very helpful
@Muhammedali-ch9tr
@Muhammedali-ch9tr 3 жыл бұрын
വളരെ ഉപകാരപ്രധമായ video Thank you
@allinmediachannel
@allinmediachannel 3 жыл бұрын
Thank youuu🥰🥰
@myexperimentsbyafzal3764
@myexperimentsbyafzal3764 3 жыл бұрын
Bro whirlpool 1.5 ton 5 star inverter ac nallathano..33500 nu flipkart il kandu..onnu medikan plan und..so pls rply
@remyamolr6678
@remyamolr6678 2 жыл бұрын
Very informative..Thank you
@seldom44
@seldom44 3 жыл бұрын
എനിക്കും ഇതേ അബദ്ധം പറ്റി. 100 sq feet മുറിക്ക് 1 ടൺ samsung ac salesman suggest ചെയ്തു. വാങ്ങി ഫിറ്റ് ചെയ്തപ്പോൾ മുറി തണുക്കു ന്നില്ല. കമ്പനി എൻജിനീയർ വന്ന് നോക്കിയപ്പോൾ പടിഞ്ഞാറ് ഭാഗത്തെ ചുവരിൽ നിന്നും ശക്തമായ വെയിൽ മുറിയിലേക്ക് അടിച്ച് ചൂട് കൂടുന്നതാണ് കാരണം. 1 ടൺ മാറ്റി ഒന്നര ടൺ ആക്കി....ഇപ്പൊ കുഴപ്പമില്ല...
@allinmediachannel
@allinmediachannel 3 жыл бұрын
🥰🥰
@CATips
@CATips 3 жыл бұрын
സൂപ്പർ Bro
@allinmediachannel
@allinmediachannel 3 жыл бұрын
🥰🥰
@haneefaadiyattil5021
@haneefaadiyattil5021 3 жыл бұрын
THANKS...NICE. VOICE.....
@allinmediachannel
@allinmediachannel 3 жыл бұрын
thank you sir😍😍😍
@sambuembrandiri1860
@sambuembrandiri1860 3 ай бұрын
Iloid എസി നല്ലതാണെന്ന് ഒരാൾ പറഞ്ഞു ഇതിൽ താങ്കളുടെ അഭിപ്രായം
@subinvv2907
@subinvv2907 3 ай бұрын
താങ്ക്സ്
@gokulanm6480
@gokulanm6480 Жыл бұрын
Thank you sir for your information 😊😊😊
@noufalt1701
@noufalt1701 2 жыл бұрын
Very use full video
@Abdulkhaderbaqavi
@Abdulkhaderbaqavi 3 ай бұрын
Forbs എങ്ങനെ?
@lakshmanankuttikadavath7604
@lakshmanankuttikadavath7604 3 ай бұрын
റൂമിൻ്റെ നീളവും വീതിയും മാത്രം നോക്കിയാൽ മതിയോ ഉയരം നോക്കേണ്ട ആവശ്യമില്ലേ???
@abbasmoosa1997
@abbasmoosa1997 3 жыл бұрын
Very very thanks my bro....
@allinmediachannel
@allinmediachannel 3 жыл бұрын
😍😍😍
@imyindia9484
@imyindia9484 3 жыл бұрын
നല്ല വീഡിയോ, നല്ല അവതരണം ❤️🙏
@allinmediachannel
@allinmediachannel 3 жыл бұрын
🥰🥰🥰
@fathibashi4714
@fathibashi4714 3 ай бұрын
Thanks Chetta
@muhammadanasek69
@muhammadanasek69 5 ай бұрын
Thanks 👍
@mohammedkuttym3618
@mohammedkuttym3618 3 жыл бұрын
Nice, thanks a lot
@allinmediachannel
@allinmediachannel 3 жыл бұрын
😍😍😍
@svdwelaksvd7623
@svdwelaksvd7623 2 жыл бұрын
ഞാൻ അബുദാബിയിൽ work ചെയ്യുന്നു Split AC യിൽ ഗ്യസ് തീർന്നാൽ Re fill ചെയ്യുന്നതെങ്ങനെ എന്നുളള ഒരു വിഡിയോ പ്രതീക്ഷിക്കുന്നു
@shamseer9222
@shamseer9222 3 ай бұрын
Informative
@muhammedkutty5501
@muhammedkutty5501 11 ай бұрын
ചേട്ടാ നിങ്ങൾ സംസാരിച്ച സ്ഥാലത് എ സി ഇല്ലാലെ പെട്ടന്നു തീർത്തു പോയപ്പോൾ ഒരു സംശയം
@allinmediachannel
@allinmediachannel 11 ай бұрын
ബ്രോ ഞാൻ ഈ വീഡിയോ ചെയ്തപ്പോൾ ഗൾഫിൽ അയിരുന്നു, വിന്ഡോ AC ആണ് റൂമിൽ ഉള്ളത്‌, അത് ഓൺ ചെയ്‌തു വീഡിയോ ചെയ്യാൻ പറ്റുകയില്ല നല്ല സൗണ്ട് ആണ്😁😁
@kevinstephen2719
@kevinstephen2719 Жыл бұрын
Kelvinator eganudu
@shuhaibpaingottil6408
@shuhaibpaingottil6408 2 жыл бұрын
Mistubishi മുക്കാൽ ton 2 സ്റ്റാർ 26700₹ കൂടുതണോ?
@jabbukanyappady4549
@jabbukanyappady4549 Жыл бұрын
Ac enganeyund?
@abdulkader7973
@abdulkader7973 2 жыл бұрын
ഈ പറഞ്ഞ കാര്യങ്ങളൊക്കെ വളരെ ശരിയാണ് ഉപകാരപ്പെടും പക്ഷേ ഐ സ്പീഡ് ആണ് പറയുന്നതെല്ലാം സ്പീഡ് കുറച്ചാൽ വളരെ നന്നാവും
@sureshbabu7994
@sureshbabu7994 10 ай бұрын
Good information 👍👍
@malluvision582
@malluvision582 3 жыл бұрын
poli poliyee
@allinmediachannel
@allinmediachannel 3 жыл бұрын
😍😍
@LE-xe3kh
@LE-xe3kh 3 жыл бұрын
Useful 👍🏼🙏
@ratheeshpillai6618
@ratheeshpillai6618 Жыл бұрын
ഒരു ഏ.സി വാങ്ങാൻ ഉദ്ദേശിക്കുന്നു.. ഇപ്പോൾ നിലവിലുള്ളതിൽ വച്ച് 1.5 ടൺ-ന്റെ നല്ല ക്വാളിറ്റിയുള്ള 5 സ്റ്റാർ ഏ.സി ഏതാണ്..??ഏകദേശം എന്ത് വില വരും..?? മറുപടി തരണേ..??
@yenpee
@yenpee Жыл бұрын
Staril oru kadhayum illa 🤣
@user-fs7gv7pp6d
@user-fs7gv7pp6d 2 ай бұрын
Daikin or blue star Eadh best broo
@allinmediachannel
@allinmediachannel 2 ай бұрын
No doubt bro Daikin, but service availability nokkane
@salimsvew260
@salimsvew260 3 жыл бұрын
ഉണ്ണിയേട്ടൻ ഫസ്റ്റ്
@allinmediachannel
@allinmediachannel 3 жыл бұрын
😘😘😘
@jalalAfaland
@jalalAfaland Жыл бұрын
ഹായ് നിങളുടെ ഒരു മിനി ഏസി ഉണ്ടാക്കിയ വീഡിയൊ കണ്ടു എന്നാൽ ഷിപ് ഏസി എങനെയാണ് pls riply
@anilkumar.s8184
@anilkumar.s8184 6 ай бұрын
Outer unit inner unit randu vere company ayal kuzhappamm undoo
@faisalkarunagappally
@faisalkarunagappally 3 жыл бұрын
Lloyd നല്ല ബ്രാന്റ് ആണ് ബ്രോ..
@nazarmalayil9161
@nazarmalayil9161 11 ай бұрын
Bro blue star ac ക്ക്‌ എത്ര range വരും. Copper coil invertor ac ക്ക്‌
@maheshkoottapura1886
@maheshkoottapura1886 3 жыл бұрын
Ship ac kuriche onnu parayumo pls oru video
@allinmediachannel
@allinmediachannel 3 жыл бұрын
yes bro
@vishnumohan513
@vishnumohan513 2 жыл бұрын
My room sqft is 135. Ground floor.facing east.2 alamara. 1 fan. No other heating element. 1 ton mathiyoo. Please replay
@shafnabasheerbasheershafna6013
@shafnabasheerbasheershafna6013 4 ай бұрын
Haier 5 star എങ്ങനെയാ
@basheermpm6054
@basheermpm6054 2 жыл бұрын
ഈ ട്ടണ് കൂടുമ്പോൾ കറന്റ് കൂടുമോ
@abuthahirk.s2265
@abuthahirk.s2265 2 жыл бұрын
samsung Ar18by3apwk 1.5 3star inverter wind free model naladano
@snssssns140
@snssssns140 2 жыл бұрын
നിങ്ങൾ ac മെക്കാനിക്കണോ
@user-cb3bd9iv4n
@user-cb3bd9iv4n 10 ай бұрын
Plz reply which one is best among this ? Daikin Panasonic Blue star
@allinmediachannel
@allinmediachannel 10 ай бұрын
Daikin
@fathibashi4714
@fathibashi4714 3 ай бұрын
Thanks
@surajts3467
@surajts3467 5 ай бұрын
Godrej nala brand ano
@sunnykm7346
@sunnykm7346 2 жыл бұрын
Very good 👌👌
@sameerakutty5897
@sameerakutty5897 3 жыл бұрын
Which is the best 1 ton inverter split AC .. LG or Bluestar .. I need energy efficient and good cooling ac ..Please can you help suggesting me ..
@allinmediachannel
@allinmediachannel 3 жыл бұрын
No doubt, you can go ahead with bluestar, please check the video description for more details about all AC brands
@sameerakutty5897
@sameerakutty5897 3 жыл бұрын
@@allinmediachannel bluestar IC512DATU is that a good ac for Rs 36500 . The shope has that model but When I checked online its a 2019 model and its still spelling..is that good ..LG has better feature and less price but im conserned about quality.
@allinmediachannel
@allinmediachannel 3 жыл бұрын
Try to buy a model of 2020 and above. I mostly recommending to my viewers bluestar or Voltas only. Visit more shop, you will get good one.
@sameerakutty5897
@sameerakutty5897 3 жыл бұрын
@@allinmediachannel Thank very much for the info..
@allinmediachannel
@allinmediachannel 3 жыл бұрын
👍👍
@rasheedp6484
@rasheedp6484 3 жыл бұрын
8 മണിക്കൂർ ബ്ലൂസ്റ്റാർ ഇവെർട്ടർ ac 5star ഉപയോഗിക്കാൻ എത്ര unit current വരും .
@allinmediachannel
@allinmediachannel 3 жыл бұрын
ബ്രോ ഞാൻ ഒന്ന്‌ calculate ചെയ്തിട്ട് പറയാം കേട്ടോ
@merinmariajohn5089
@merinmariajohn5089 3 жыл бұрын
Good info
@allinmediachannel
@allinmediachannel 3 жыл бұрын
😍😍
@sreekandannair1597
@sreekandannair1597 Жыл бұрын
Goderej ac kollamo, 1 ton inverter, 5 star
@joshyp.v.3905
@joshyp.v.3905 2 жыл бұрын
Voltas inverter 3star AC 1 hour how many unit.?
@truefriends5892
@truefriends5892 2 жыл бұрын
Daikin 1.5ton 3 star ac nalladano current usage kuravano pls roly
@nimishalijo9606
@nimishalijo9606 3 жыл бұрын
സൂപ്പർ
@allinmediachannel
@allinmediachannel 3 жыл бұрын
Thank youu😍😍
@muraleekrishnan206
@muraleekrishnan206 3 жыл бұрын
Super 👍👍👌👌👌👌
@allinmediachannel
@allinmediachannel 3 жыл бұрын
🥰🥰🥰
@SameerSameer-jn3so
@SameerSameer-jn3so 4 ай бұрын
വളരെ നല്ല അവതരണം. എളുപ്പം മനസിലാക്കാൻ പറ്റി. നന്ദി 👍🏼
@amarjyothi1990
@amarjyothi1990 4 ай бұрын
👍👍👍
@pillas1824
@pillas1824 2 жыл бұрын
വളരെ നന്നായി
@abdulshukoor4880
@abdulshukoor4880 Жыл бұрын
well precented
@umerbi2
@umerbi2 Жыл бұрын
Good
@donmathew8617
@donmathew8617 2 жыл бұрын
Bro nestron AC nallathano
@CATips
@CATips 3 жыл бұрын
Super, explained well
@allinmediachannel
@allinmediachannel 3 жыл бұрын
🥰🥰
@naseerasalam9153
@naseerasalam9153 2 жыл бұрын
Gootharaj നല്ലതാണോ
@sadiqsahib3539
@sadiqsahib3539 Жыл бұрын
Voltas 1.5 ton 3 star ac nallath ano?
@soundarraj.c.p259
@soundarraj.c.p259 5 ай бұрын
ഗുഡ്
@muhammedmahroof.m8473
@muhammedmahroof.m8473 Жыл бұрын
nice
@sijoegr
@sijoegr 2 жыл бұрын
Hello, TCL 1.0 ton Performance എങ്ങനെയുണ്ട് അറിയാമോ?
@allinmediachannel
@allinmediachannel 2 жыл бұрын
ചൈനീസ് ബ്രാൻഡ് ആണ്, എങ്കിലും കുറ്റം പറയാൻ ഇല്ല, കുറഞ്ഞ റേറ്റിൽ ആവറേജ് ക്വാളിറ്റി എന്ന് പറയാം, തരക്കേടില്ലാത്ത ബ്രാൻഡ് വാറന്റിയും സർവീസ്‌ അവൈലബിലിറ്റിയും നിങ്ങൾക്ക് അഫൊർടബിൾ ആയ വിലയും ആണെങ്കിൽ വാങ്ങാൻ തീരുമാനിക്കാം , ഞാൻ സജസ്റ്റ് ചെയ്യില്ല
@bibinkabhi
@bibinkabhi 2 жыл бұрын
Ipol ulla oru nalla ac eathaa..
@ishalvoicekannur
@ishalvoicekannur 2 жыл бұрын
Roomilekk vekkaan pattiya nalla ac brand etha
@allinmediachannel
@allinmediachannel 2 жыл бұрын
Njan list description il koduthittunde, enkilum better bluestar or voltas ane
@we2also666
@we2also666 3 жыл бұрын
Chettaa gotrej ac പറ്റുമോ.. എങ്ങിനെ ആണു..
@allinmediachannel
@allinmediachannel 3 жыл бұрын
തരക്കേടില്ലാത്ത ബ്രാൻഡ് എന്നേ പറയാൻ പറ്റൂ ബ്രോ, ഓരോ എ സിയും ഡീറ്റയിൽ ആയി ഡിസ്‌ക്രിപ്‌ഷനിൽ കൊടുത്തിട്ടുണ്ട്
@sidhikhsidhikh6641
@sidhikhsidhikh6641 3 жыл бұрын
Sir...pls rply Forbes ac cooling kuravano
@allinmediachannel
@allinmediachannel 3 жыл бұрын
Plz WhatsApp me bro detailed ayi parayame
@saeedakareem294
@saeedakareem294 3 жыл бұрын
What about amstrad?
@allinmediachannel
@allinmediachannel 3 жыл бұрын
its a good brand, plz confirm warranty status and service availability on your area before purchase
@musthafaet8517
@musthafaet8517 11 ай бұрын
Voltas ac nalla sound undakkunnu... Ithu ellavarkkum undo...? Ee problem.. plz reply 😢
@shymaaji8607
@shymaaji8607 11 ай бұрын
Sound ഉണ്ട്
@sidhikhsidhikh6641
@sidhikhsidhikh6641 3 жыл бұрын
Sure..Forbes ac nalled aaanoo
@allinmediachannel
@allinmediachannel 3 жыл бұрын
Athe
@nandhu7646
@nandhu7646 3 жыл бұрын
Sir, Best 1 ton ac under 35 k etha best
@allinmediachannel
@allinmediachannel 3 жыл бұрын
Better try to by hitachi, bluestar or voltas. Please check description for more details about the brand with quality
@payikkads
@payikkads 3 жыл бұрын
Bro samsung 1 ton 4 star inverter ac 30k Eanganea undu model AR12AY4ZAUS
@allinmediachannel
@allinmediachannel 3 жыл бұрын
samsung 1 ton 4 star 30 K തരക്കേടില്ലാത്ത വിലയാണ് ബ്രോ, സാംസങ് നല്ല ബ്രാൻഡും ആണ്
@suminm.s5978
@suminm.s5978 3 жыл бұрын
Nice bro What about onida 1.5 ton 3* dual inverter @29999 pls reply
@allinmediachannel
@allinmediachannel 3 жыл бұрын
onida അത്യാവശ്യം തരക്കേടില്ലാത്ത ബ്രാൻഡ് ആണ്, കൂടാതെ ഇന്ത്യൻ ബ്രാൻഡ് ആണ്, haier, lloyd കമ്പനി എ സിയുടെ ഓക്കേ റേഞ്ചിൽ പെടുത്താം, 1.5 ton RS 30K തരക്കേടില്ലാത്ത വിലയാണ്, വാറന്റി സ്റ്റാറ്റസും സർവീസ്‌ അവൈലബിലിറ്റിയും ചോദിച്ചു മനസിലാക്കിയശേഷം വാങ്ങുക, എ സിയുടെ ക്വാളിറ്റി തിരിച്ചു ഡിസ്‌ക്രിഷനിൽ കൊടുത്തിട്ടുണ്ട്
@hakshadbinabdulhakeem5309
@hakshadbinabdulhakeem5309 2 жыл бұрын
Cruiser brand engineayundu
@subashkjose6381
@subashkjose6381 3 ай бұрын
❤❤❤
@Jp777k
@Jp777k 3 жыл бұрын
Dr Ac Amstrad ac engane undu?
@allinmediachannel
@allinmediachannel 3 жыл бұрын
Sir njan description il detailed ayi koduthittund
@MS-vb4od
@MS-vb4od 3 жыл бұрын
😍😍
@allinmediachannel
@allinmediachannel 3 жыл бұрын
🥰🥰
@firozm1455
@firozm1455 7 ай бұрын
Voltas enginey und
@shankerdaspm5999
@shankerdaspm5999 2 жыл бұрын
ചേട്ടാ Haier Dcinverter ac നല്ലതാണോ ഞാൻ മേടിച്ചു പോയി ദയവായി അഭിപ്രായം ഒന്ന് പറയുമോ
@siraskoodakkara2923
@siraskoodakkara2923 2 жыл бұрын
ഹെയർ ac പോരാ LG ഉഭയോഗിക്കു
@sufanashihab9033
@sufanashihab9033 4 ай бұрын
Haier njan vangichu vannu vidio kanunnu😔
@muhammedjouhar7750
@muhammedjouhar7750 3 жыл бұрын
IFB 1TON എങ്ങെനെ
@allinmediachannel
@allinmediachannel 3 жыл бұрын
നോർമൽ പ്രൈസ് റേഞ്ചിൽ ലഭിക്കുന്ന above average ബ്രാൻഡ് എന്ന് പറയാം, നിങ്ങളുടേ ബഡ്ജറ്റിൽ നിക്കുമെങ്കിൽ വാറന്റിയും സർവീസ് അവൈലബിലിറ്റിയും നോക്കിയിട്ട് വാങ്ങാം
@allinmediachannel
@allinmediachannel 3 жыл бұрын
ഡിസ്‌ക്രിപ്‌ഷനിൽ ഡീറ്റൈൽഡ് ആയി കൊടുത്തിട്ടുണ്ട്
@abrahamvarughese7942
@abrahamvarughese7942 5 ай бұрын
144 sf 1 porayo
@allinmediachannel
@allinmediachannel 5 ай бұрын
Sir, upto 130 vare 1 ton vekkunnathanu nallath. 144 nte roomil 1 ton vachal roomil sufficient cooling kittanayi AC kooduthal time work cheyyendi varukayum current consumption kodukayum cheyyum. Pinne direct sunlight adikkuka, windows kooduthal undenkil, top floor anenkil okke heat load koodukayum cheyyum. Anganeyenkil better 1.5 ton edukkunnathayirikkum
@kl33media77
@kl33media77 3 жыл бұрын
@allinmediachannel
@allinmediachannel 3 жыл бұрын
😍😍
@aiswaryagopal4415
@aiswaryagopal4415 2 жыл бұрын
Ac ക്ക് stabilizer venamennundo
@samad9905
@samad9905 Жыл бұрын
ഇപ്പൊൾ വരുന്ന Ac എല്ലാം ഇൻവെർട്ടർ Ac ആണ് അതിൽ വോൾട്ടേജ് വേരിയേഷൻ പ്രശ്നമല്ല stabilizer വേണം എന്നില്ല ഷോപ്പ് ഉടമകൾ നമ്മെ എടുപ്പിക്കും😅😂
@digitalsupport5452
@digitalsupport5452 3 жыл бұрын
ബ്രോ ഏതാണ് നല്ല എ സി good quality@normal price?
@rasheedp6484
@rasheedp6484 3 жыл бұрын
ഞാൻ വാങ്ങിയത് ബ്ലൂസ്റ്റാർ 20121
@rasheedp6484
@rasheedp6484 3 жыл бұрын
അടിപൊളി പെർഫോമൻസ്
@allinmediachannel
@allinmediachannel 3 жыл бұрын
better bluestar or voltas
@ageefashionbrandfactory2159
@ageefashionbrandfactory2159 3 жыл бұрын
O general No2
@jabbare.v5067
@jabbare.v5067 2 жыл бұрын
@@rasheedp6484 ബ്ലൂസ്റ്റാർ എത്ര Ton ആണ് സുഹൃത്ത് വാങ്ങിച്ചത് പ്ലീസ് ദയവായി പറയൂ
@Vampryyt
@Vampryyt Жыл бұрын
Invertor ack stabilizer avshym indo??
@anusyooth
@anusyooth 11 ай бұрын
ആവശ്യം ഇല്ല എന്നിരുന്നാലും ഒരെണ്ണം വാങ്ങി വയ്ക്കുന്നത് നല്ലത് ആണ് voltage സ്റ്റെബിലിറ്റി ക്കു പുറമെ ഇടി വെട്ടി യാൽ ac കത്തി പോകുന്നതിനു പകരം stabilizer കത്തി പോയി അതിൽ അങ്ങ് തീരും
@smithantony4578
@smithantony4578 4 ай бұрын
മഴകാലത് ac ഇടില്ലല്ലോ
@abdulmanaf9286
@abdulmanaf9286 7 ай бұрын
👍
@rafeeqali3329
@rafeeqali3329 3 жыл бұрын
please riply
@allinmediachannel
@allinmediachannel 3 жыл бұрын
👍
@abdulmanafmanaf8999
@abdulmanafmanaf8999 Жыл бұрын
Voltas good
@jijesh4418
@jijesh4418 2 жыл бұрын
Lg
@abdulnazar3594
@abdulnazar3594 3 жыл бұрын
എനിക്ക് കുറച്ചുകൂടി കാര്യങ്ങൾ അറിയാനുണ്ട്
@allinmediachannel
@allinmediachannel 3 жыл бұрын
അതിനെന്നാ ബ്രോ whatsaapil msg ആയച്ചോ കേട്ടോ
@abdulrahiman8698
@abdulrahiman8698 3 жыл бұрын
Whirlpool Ac ആണ് ഞാൻ വാങ്ങിയത്. എന്തെങ്കിലും കുഴപ്പുണ്ടോ
@allinmediachannel
@allinmediachannel 3 жыл бұрын
സാർ, എന്റെ 3-4 കൂട്ടുകാർ whirlpool ന്റെ ഓതറൈസ്ഡ് സർവീസ്‌ സെന്ററിൽ ടെക്‌നീഷ്യന്മാരായി വർക്ക് ചെയ്യുന്നുണ്ട്, അവരോട് ചോദിച്ചപ്പോൾ അറിയാൻ കഴിഞ്ഞത് Whirlpool ഫ്രിഡ്‌ജും വാഷിംഗ് മെഷിനുമെല്ലാം വളരെ മികച്ചതാണെന്നും എന്നാൽ എ സിയിൽ നിന്നും ധാരാളം കംപ്ലയിന്റുകൾ വരാറുണ്ടെന്നും മറ്റ്‌ എ സികളെ അപേക്ഷിച്ചു കൂളിംഗ് എഫിഷെൻസി കുറവാണെന്നും അതിന്റെപേരിൽ ഒരുപാട് വഴക്ക് കസ്റ്റമറിൽ നിന്നും കേൾക്കാറുണ്ടെന്നുമാണ്. അതിനാൽ അവർ മറ്റുള്ളവർക്ക് Whirlpool സജെസ്റ്റ് ചെയ്യാറില്ലെന്നുമാണ്. എന്നിരുന്നാലും Whirlppol മോശമാണെന്നു ഒരിക്കലും പറയാൻ സാധിക്കില്ല, പിന്നേ എല്ലാം ഇലെക്ട്രിക്കൽ ഇലക്ട്രോണിക് ഉപകാരണമല്ലേ, കംപ്ലയിന്റ് ഇല്ലാതെ ഉപയോഗിക്കാൻ പറ്റിയാൽ അതല്ലേ ഏറ്റവും നല്ലത്‌.
طردت النملة من المنزل😡 ماذا فعل؟🥲
00:25
Cool Tool SHORTS Arabic
Рет қаралды 16 МЛН
❌Разве такое возможно? #story
01:00
Кэри Найс
Рет қаралды 2,9 МЛН
Lehanga 🤣 #comedy #funny
00:31
Micky Makeover
Рет қаралды 31 МЛН
طردت النملة من المنزل😡 ماذا فعل؟🥲
00:25
Cool Tool SHORTS Arabic
Рет қаралды 16 МЛН