AC വാങ്ങും മുന്നേ ഇത് കാണുക | How To Select Best Air Conditioner | Eham Digital Kozhikode

  Рет қаралды 267,345

Sulthan Vibe

Sulthan Vibe

Күн бұрын

#ehamdigitalcalicut #bestairconditioner
Eham Digital
Thondayad Junction Thondayad Bye Pass, near Star Care Hospital, Kozhikode, Kerala
Call.+917025018000
####################
Sulthan Vibe is a Malayalam KZfaq Channel that focus on food, travel, lifestyle, product reviews, and many more.
For Business Enquiries:
sulthanvibe.in@gmail.com
KZfaq:
/ sulthanvibe
Facebook:
/ sulthanvibe
Instagram:
/ sulthanvibe
Sulthan Vibe: 9526772200
#sulthanvibe #sulthan #sulthanathikkadan #athikkadan #calicut #kozhikode #kerala #india #blogger #vlogger #videocreator #youtuber #business #entrepreneur #passion #reviews #lifestyle #travel #food #tech #technology #products #vlogging #blogging #youtube #youtubechannel
####################

Пікірлер: 424
@kareemkanchippura_fcbayern1521
@kareemkanchippura_fcbayern1521 3 жыл бұрын
Tnx bro....ഞാൻ നിങ്ങളുടെ ഒരു ആരാധകനായി😃😃..നിങ്ങളുടെ ഓരോ വിഡിയോസിലും എനിക്കാവശ്യമുള്ള ഓരോ കാര്യങ്ങളുണ്ട് ...ഒരുപാട് ഇഷ്ട്ടായി ....tnx again 😍😍
@SulthanVibe
@SulthanVibe 3 жыл бұрын
Thank you
@ahliyaparts2594
@ahliyaparts2594 3 жыл бұрын
Thanks
@trinixonphasorloadxtrinixo8355
@trinixonphasorloadxtrinixo8355 3 жыл бұрын
Dont buy from shop Buy from online Online 15k diffrence We can get 50 k acs at 33 to 37 k
@nisarmundupara1624
@nisarmundupara1624 3 жыл бұрын
@@trinixonphasorloadxtrinixo8355 😡
@prasadnair6834
@prasadnair6834 3 жыл бұрын
@@SulthanVibe Hitachi 1ton blower potti poyi blower enthu vila akum
@sunilsunil-hv6yf
@sunilsunil-hv6yf 2 жыл бұрын
2021 ഏപ്രിലിൽ കിളിമാനൂർ MIG യിൽ നിന്ന് ലോയിടിന്റെ ഒന്നര ടെണ്ണിന്റെ ഒരു Ac വാങ്ങി .. പല പ്രാവശ്യം അറിയിച്ചിട്ടും ഇത് വരെ ഒരു സർവീസിന് പോലും വന്നിട്ടില്ല ... ലോയിടിന്റെ Ac വാങ്ങുന്ന വർ ഒന്നുകൂടി ആലോചിക്കുക ............ വാങ്ങിയ ബിലും എല്ലാ കാര്യങ്ങളും എന്റെ കൈൽ ഉണ്ട് /
@jafeerhashimi3606
@jafeerhashimi3606 2 жыл бұрын
Thanks
@ecabhilash
@ecabhilash 2 жыл бұрын
ഞാൻ 5 varsham full warrenty എന്ന് മോഹൻലാൽ അഭിനയിച്ച പരസ്യം കണ്ട് lloyed led TV വാങ്ങി,2 പ്രാവശ്യം complaint ആയി, model അവർ നിർത്തിയത് കൊണ്ട് service ചെയ്യാൻ പാർട്സും ഇല്ല.വേറെ tv തരണമെങ്കിൽ 5 വർഷം ഉപയോഗിച്ചതിന്റെ പഴക്കം തിന് 5000 രൂപ കുറയ്ക്കും എന്നും പകരം തരുന്നത് നിർത്തിയ മോഡൽ tv മാത്രമേ തരൂ എന്നും. thrissur consumer കോർട്ടിൽ പരാതി കൊടുത്തിട്ടുണ്ട്.... വളരെ മോശം service ആണ്.... Lloyed (havells ).... Warrenty കണ്ട് വാങ്ങിയാൽ പണി കിട്ടും...ഇതിന്റെ കൂടെ warrenty കണ്ട് വാങ്ങിയ 4 tv യും കംപ്ലയിന്റ് ആയി
@AdAm.AnGeL.
@AdAm.AnGeL. Жыл бұрын
അറിഞ്ഞത് നന്നായി.. thank you bro
@anooppg5099
@anooppg5099 5 ай бұрын
Thanks ഞാൻ ലോയിഡ് വാങ്ങാൻ ഇരുന്നതാണ്.
@Userk417h68fs
@Userk417h68fs 3 ай бұрын
Loyid good ac
@icemanoj
@icemanoj 3 жыл бұрын
ബ്രോ താങ്കൾ പറയുന്നു 10 മണിക്കുറിന് Normal Acയ്ക്ക് 10-11 യൂണിറ്റ് എന്ന് അത് ഓപ്പൺ air ൽ വർക്ക് ചെയ്യുമ്പോൾ ആണ് ' invert a c ആണേലും അത്രയും തന്നെയാകും. Room ൽ ആണേൽ normal acയ്ക്കും 4 ഉം 5 ഉംunit ആ കും. താങ്കൾ പറയുന്നതുപോലെ 40% 60% വ്യത്യാസം ഉണ്ടാകുന്നില്ല' inverter a C യിൽ കപ്ലയിൻറ് സാധ്യത 100 ഇരട്ടിയാണ്.pabയ്ക്ക് ഗ്യാരണ്ടി തരുമ്പോൾ കസ്റ്റമറുടെ കാശു പോകുന്ന കണ്ടീഷൻ സ ഉണ്ട്. invetter ac വാങ്ങി കറൻ്റ് കുറഞ്ഞില്ലേൽ തിരിച്ചെടുക്കില്ലല്ലോ എല്ലാം കസ്റ്റമർ സഹിക്കണം ( കസ്റ്റമർ കബളിപ്പിക്കപ്പെടുന്ന എന്നതാണ് വാസ്തവം)
@muneervadassery5958
@muneervadassery5958 3 жыл бұрын
Multi split AC യെ കുറിച്ച് detail റിവ്യൂ ചെയ്യാമോ, (outdoor tonnage, cost and etc...)
@asifksd9666
@asifksd9666 3 жыл бұрын
Avadaranam adipoli pakshe oru customer ac vangan poyal ethu campany vangunnadayirikkum nallad ad ningalan ayalod chodichilla next adinepatti parayumenn vijarikunnu
@naseemavs5185
@naseemavs5185 Жыл бұрын
ഇതിൽ ഒന്ന് പറയും ഷോപ്പിൽ വന്നാൽ' മറ്റോന്ന് പറയും ഇത് കണ്ടിട്ട് ഷോപ്പിൽ പോയിട്ട് 24000 ന്റെ Acക്ക് 27000 lfbലാസ്റ്റ്‌ 30900 ഇവർ പറഞ്ഞ കരോക്കും മൈക്കും ഒന്നും കിട്ടിയില്ല അറിയുന്ന സ്റ്റാഫിനെ കണ്ടപ്പോൾ 29 400 ഇതാണ് അവസ്ഥ
@ishaquemammath4686
@ishaquemammath4686 3 жыл бұрын
അടിപൊളി ഞങ്ങൾ മനസ്സ് കൊണ്ട് ആഗ്രഹിച്ച വീടിയോ ആണ് നിങ്ങൾ ചൈതത്👍👌💕💕💕💕
@A_rahman413
@A_rahman413 2 жыл бұрын
ഒരു കൊല്ലത്തിൽ 4മാസം ഉപയോഗിക്കുന്ന സാധാരണക്കാർക്ക് സാധാ ac യാണ് നല്ലത്
@kiransuresh186
@kiransuresh186 3 жыл бұрын
Inverter acyude spareparts companyl allathe markettil kittanum paadanu bai... Best option is noninverter for middleclass family🌹
@AbdulKader-of6of
@AbdulKader-of6of 3 жыл бұрын
Very good information multy split output മിനിമം എത്ര tone വേണ്ടിവരും
@kkstorehandpost2810
@kkstorehandpost2810 Жыл бұрын
14 അടി 12 റൂം ആണ്, ഏതു ac വാങ്ങൽ ആണ് ഉത്തമം? ? കറണ്ട് ബില്ല് കുറയാൻ ഏതാണ് നല്ലത്? ?
@jojovarghese3814
@jojovarghese3814 3 жыл бұрын
Brand aanelum anthanelum best A/c anthanenn parayavo. Sadharana alukal kk vendi.
@bibinsabu9542
@bibinsabu9542 3 жыл бұрын
ഒരു കാര്യം പറയട്ടെ ഡിജിറ്റൽ ഷോപ്പിൽ നിന്ന് ac വാങ്ങിയാൽ നല്ല സർവീസ് കിട്ടില്ല ഉറപ്പാണ്. അത് മാത്രമല്ല നല്ല ഒരു ac ഡിജിറ്റൽ ഷോപ്പിൽ കിട്ടണമെന്നില്ല...
@rishadrishad2867
@rishadrishad2867 3 жыл бұрын
എന്റെ റൂമിൽ ഒരു ac വെക്കണം എന്നുണ്ട് പക്ഷെ കരണ്ട് കൂടുതൽ ആകാത്ത നല്ല ബ്രാൻഡ് ഏതാണ് ഒന്ന് പറയൂ. ഒറ്റ റൂമിൽ മാത്രം മതി, വിലയും ഒന്ന് പറയൂ plz
@lyricroom8530
@lyricroom8530 2 жыл бұрын
Mitsubishi, Daikin ithoke nalla machine aanu
@aafinenmini532
@aafinenmini532 3 жыл бұрын
എടുക്കാൻ പറ്റിയ കമ്പനി ബജാജ് തട്ടിപ്പിന് ഒരു മഹാ ലോകമാണ് ബജാജ്
@shafic7325
@shafic7325 3 жыл бұрын
Ente ക്യാഷ് അവർ പിടിച്ചു അടവ് കൈഞ്ഞിട്ടും 2020 6 മാസം എന്തോ ഒരു ക്യാഷ് രണ്ടു പ്രാവിശ്യം ആയി ഇപ്പോൾ പിടിച്ചു
@shafic7325
@shafic7325 3 жыл бұрын
ബജാജ് തട്ടിപ്പ്
@ospadijaggu6187
@ospadijaggu6187 3 жыл бұрын
dear good video but forget to mentioned leading sell-out brands and its advantage and disadvantage. Daikin AC is very good, but in Kerala very few store have this AC
@sbengalath3734
@sbengalath3734 3 жыл бұрын
ഒരു സാധാരണക്കാരനെ സംബന്ധിച്ച് inverter സിസ്റ്റം അയത് കൊണ്ടോ സ്റ്റാർ കൂടിയത് കൊണ്ടോ പ്രത്യേകിച്ച് പ്രയോജനം ഇല്ല
@ibrahimcpy7416
@ibrahimcpy7416 3 жыл бұрын
👍വളരെ ശെരിയാണ്
@roshinkhan8947
@roshinkhan8947 3 жыл бұрын
കറങ്ങാത്ത ഫാനിനെ കമ്പിട്ട് കറക്കി കിടന്നുറങ്ങുന്ന എന്നോടോ ബാല ac ☹️
@SulthanVibe
@SulthanVibe 3 жыл бұрын
😂😂😂🙏
@stonebench1470
@stonebench1470 3 жыл бұрын
സേഡ് ആക്കല്ലേ
@sakeerhusain9486
@sakeerhusain9486 3 жыл бұрын
Oru capacitor change cheyyoo 2.5 mfd.
@roshinkhan8947
@roshinkhan8947 3 жыл бұрын
@@sakeerhusain9486 മനുശ്ശൻ അല്ലെ പുള്ളേ
@sudeeshsuprer7163
@sudeeshsuprer7163 3 жыл бұрын
🙄😁😂😂😂😂
@AjmalAju-lw4eu
@AjmalAju-lw4eu 2 жыл бұрын
Nanum oru ac vangan poovukkayaayirunnnu Ippa sir parachu thannappo manassilayi Thank you
@reji.p.hp.h2088
@reji.p.hp.h2088 3 жыл бұрын
Multi AC fitting and other benifi.... Please prepare a video brother
@shajithaajmal5075
@shajithaajmal5075 3 жыл бұрын
Whirlpool 1.0t supremecool pro 3s copr indoor unit.ee modelinte price onnu parayumo?
@akhilapositive7342
@akhilapositive7342 3 жыл бұрын
മൾട്ടി സ്പ്ലിറ്റ് ഒക്കെ ഔട്ട് ഓഫ് ആണ് ..VRV or VRF... ആണ് ഇപ്പോൾ ഉപയോഗിക്കുന്നത്
@nisarmundupara1624
@nisarmundupara1624 3 жыл бұрын
വിശദീകരിക്കാമോ
@lyricroom8530
@lyricroom8530 2 жыл бұрын
@@nisarmundupara1624 VRF Or VRV oru Out doorum Onnil kooduthal Indoor undakum
@jinsfrancis375
@jinsfrancis375 2 жыл бұрын
Multi split AC ഒന്ന് വിശദമാക്കി പറയാമോ?
@vinodkonchath4923
@vinodkonchath4923 3 жыл бұрын
കാണാനും അറിയാനും ആഗ്രഹിച്ച വീഡിയോ
@AVyt28
@AVyt28 3 жыл бұрын
I bought an 1 ton ac from Thiruvananthapuram...ath proper cooling illa.....ath replace cheyan pattumo with 1.5 ton??
@prabhakaranm366
@prabhakaranm366 2 жыл бұрын
👍👍...... Sharp invertor ac വാങ്ങി പെട്ടു...4 വർഷം കഴിഞ്ഞതേയുള്ളു..... സർവീസ് ന് വിളിച്ചാൽ വന്നില്ല... പുറത്ത് നിന്നും ആളെ വരുത്തി ബോർഡ് കേടു വന്നു 5000 രൂപ ചിലവാകുമെന്ന് പറഞ്ഞു......സാധാ ac യാണെങ്കിൽ 500 രൂപ കൊണ്ട് ശരിയായേനെ......കറന്റ് ചാർജ് കൂടിയാലും ഇൻവെർട്ടർ വാങ്ങല്ലേ
@prabhakaranm366
@prabhakaranm366 2 жыл бұрын
വാങ്ങുമ്പോൾ ബോർഡിന് ഒരു വർഷമേ വറണ്ടി ഉള്ളൂ... ഇൻവെർട്ടർ ac കേടു വന്നു ആളുകൾ വാങ്ങാതെയായപ്പോൾ വാറണ്ടി 5 വർഷമാക്കി.....
@mohamednavas7667
@mohamednavas7667 Жыл бұрын
Ippo inverter thanne ollu
@sreesree1681
@sreesree1681 3 жыл бұрын
Single face lineൽ എത്ര ac വെക്കാം
@riyasvpsteam6827
@riyasvpsteam6827 3 жыл бұрын
അടിപൊളി വീഡിയോ ...tnx സുൽത്താൻ bai
@SulthanVibe
@SulthanVibe 3 жыл бұрын
Thank you
@riyastn4490
@riyastn4490 5 ай бұрын
low voltage le upayogikkan pattiye Ac ethann Amsterd pothuve thanupp kuravann
@nvmaneeshmanu9060
@nvmaneeshmanu9060 3 жыл бұрын
Sultan bai great video. Ella vashavum vektayi chodichu clear ayi
@SulthanVibe
@SulthanVibe 3 жыл бұрын
Thank you
@Romarioscakes_kochi
@Romarioscakes_kochi 3 жыл бұрын
Good information ❤️ nangaloru AC vangi Samsung inverter ac 3star nta 32000 ruppesnu vagichu .. vagichit ipo 2year ayath ullu...2times veed mariyapo aduth fit cheyendi vannu..apo gas leakai ath sheryaki...ippo company vlch onude complaint cheythu..ottum cool akunnila...apo Vanna pulli paranju...veedinta purath set cheyunna (out door) athinta copper full damaged Anu... ith ini onnum cheyan patilla..puthyath vagikunnath ayrkum nallathenn...athenth kondan namuk AA outdoor sheryakukayo alenki athine warantyo kitule..plz help me
@baijuedwin9008
@baijuedwin9008 3 жыл бұрын
Multysplit failure aanu... Main pcb poyal ella roomilumulla ac dead aakum...
@ananyaananya2633
@ananyaananya2633 3 жыл бұрын
നല്ലൊരു വീഡിയോ ആയിരുന്നു എടുത്തുപറയേണ്ട ഒരു കാര്യം ഓരോ കമ്പനിയുടെയും പരസ്യം എടുത്തു കാണിക്കുന്നത് വളരെ നന്നായിട്ടുണ്ട് ഇങ്ങനെയാണ് നല്ലത് 👍👍👍
@SulthanVibe
@SulthanVibe 3 жыл бұрын
Thank you
@yousafpurakkal1655
@yousafpurakkal1655 3 жыл бұрын
kooduthal ariyan pathi....thanks
@venugopalnair8175
@venugopalnair8175 3 жыл бұрын
വളരെ നല്ല ഈ അറിവു തന്നതിനു ഭായിക്ക് നന്ദി നമസ്കാര൦🙏
@sirajtp1927
@sirajtp1927 3 жыл бұрын
Rfgaratar 300 litar 325litre stabilizer model no?
@malluindianfood2125
@malluindianfood2125 3 жыл бұрын
Compressor sound kooduthal aanu, kuraykaan enthenkilum vayi unndo
@Reddylion
@Reddylion 3 жыл бұрын
What did this guy say samsung vs lg etc which is better split ac.
@sunainabadusha3282
@sunainabadusha3282 2 жыл бұрын
2 ton 3star invertable ac നല്ല brand ഏതാണ്... How much price?
@shafi_q7
@shafi_q7 3 жыл бұрын
Super, very useful information👍 Thank you Brother🙏
@SulthanVibe
@SulthanVibe 3 жыл бұрын
Thank you ❣️
@amramr87
@amramr87 3 жыл бұрын
Heat load calculation cheyyanam ennale proper selection akukayullu.. Alu paranjath thump rule aanu..
@manumangalassery6921
@manumangalassery6921 3 жыл бұрын
എന്തൊക്കെ വാങ്ങിയാലും ബജാജ് അറക്കവാൾ കമ്പനിയിൽ ചെന്ന് ചാടാതിരിക്കാൻ ശ്രദ്ധിക്കുക.
@basheerummar1852
@basheerummar1852 3 жыл бұрын
But he forgot to explain the benefits of copper rod connections.
@ajishjan5817
@ajishjan5817 3 жыл бұрын
New technology IS BLDC
@aathmam-2025
@aathmam-2025 3 жыл бұрын
സുൽത്താൻ സാർ.....അസ്സലാമു അലൈക്കും, ഞാൻ നിങ്ങളുടെ വീഡിയോ സ്ഥിരം കാണുന്ന ആൾ ആണ്.ഇഹം വളരെ ബാഡ് കസ്റ്റമർ സർവ്വീസ് ആണ്.ഞാൻ അവിടെ നിന്ന് ഒരു HP യുടെ ലാപ്പ്ടോപ്പ് വാങ്ങി,വേഗം എൻെ ജോലിസ്ഥലത്ത് പോകാനായി വേഗം വാങ്ങി,ശരിയായി windows download ചെയ്തു തന്നിട്ടില്ല.പിന്നീട് ആറു മാസം കഴിഞ്ഞ് ഞാൻ അവിടെ ചെന്നു കണ്ടപ്പോൾ അവര് ഡ്യൂപ്ലിക്കേറ്റ് ക്രാക്ക് ചെയ്ത windows install ചെയ്തു തന്ന്...അവര് തടി ഊരി,രാഹുൽ എന്ന ആൾ ആണ് തന്നത്. ഏതായാലും വലിയ പൈസമുടക്കി വാങ്ങിയ ആ ലാപ്പ്ടോപ്പ് ഇപ്പോൾ നിന്നും റയെ പ്രശ്നങ്ങൾ ആണ്
@SulthanVibe
@SulthanVibe 3 жыл бұрын
ഞാൻ ഒന്ന് സംസാരിച്ചു നോക്കുന്നുണ്ട്
@aathmam-2025
@aathmam-2025 3 жыл бұрын
സുൽത്താൻ സാറിന്റെ ഈമെയിൽ ഐഡി തരുമോ
@SulthanVibe
@SulthanVibe 3 жыл бұрын
എന്റെ ഡിസ്‌ക്രിപ്‌ഷനിൽ ഉണ്ട്
@jerri5217
@jerri5217 3 жыл бұрын
Hp ആണോ lap എങ്കിൽ full കംപ്ലയിന്റ് ആയിരിക്കും ഒരു ഗുണവുമില്ല അനുഭവം ഉണ്ട് പിന്നെ hp service ഭൂലോക ഉടായിപ്പ് ആണ് എന്റെ lap plugin ചെയ്തു ഉപയോഗിക്കുമ്പോൾ user interface മൊത്തം freeze ആകുന്ന issue ആണ് അവരോട് പറഞ്ഞപ്പോൾ key board പോയത് ആണെന്ന് പറഞ്ഞു ഞാൻ പറഞ്ഞു mouse pad ഉം freeze ആകുന്നുണ്ട് key board issue അല്ല എന്ന് അവര് സമ്മതിച്ചില്ല key board മാറി 2400 രൂപയും സർവീസ് ചാർജും മേടിച്ചു 2 ദിവസം കഴിഞ്ഞു same issue അവരുടെ അടുത്ത് കൊടുത്തപ്പോൾ പറയുവാ board പോയതാണെന്ന്. Guys ഇങ്ങനെ ഉള്ള പൊട്ടന്മാരായ ആൾകാർ ആണ് സർവീസ് സെന്ററിൽ ഇരിക്കുന്നത് cash cash എന്ന് വിചാരമേ ഉള്ളു. പിന്നെ എന്റെ hp printer അതിന്റെ scanner complaint ആയിട്ട് അവരെ വിളിച്ചു അപ്പോൾ അവര് പറയുവാ just വന്നു നോക്കുന്നതിനു 1500 രൂപ spare part വില വേറെ. Authorised അല്ലെ ഞാൻ ഏതിർപ്പൊന്നും പറഞ്ഞില്ല 3 പ്രാവിശ്യം വിളിച്ചു അവര് വീട്ടിൽ വന്നില്ല. പിന്നെ ഞാൻ വെളിയിൽ സർവീസ് കൊടുത്തു 400 രൂപയ്ക്ക് സംഭവം ready ആയി 😂 ഇനി ചത്താലും hp എടുക്കില്ല
@mohammedirshad8843
@mohammedirshad8843 3 жыл бұрын
Laptop എടുക്കുമ്പോൾ Dell, Toshiba ഇത് രണ്ടും നല്ല company ആണ്. ഞാൻ use ചെയ്യുന്നു 11 വർഷം ആയി. ബാറ്ററി പ്രശ്നം അല്ലാതെ ഇത് വരെ ഒന്നും വന്നിട്ടില്ല.
@akshaypk9198
@akshaypk9198 3 жыл бұрын
Informative 👌🏻
@niyasfasna1383
@niyasfasna1383 3 жыл бұрын
അടിപൊളി വീട്ടിയോ വീണ്ടു Naxt വീടിയോ പ്രതീക്ഷിക്കുണ്ണു ഇക്ക
@lecturestand2551
@lecturestand2551 2 жыл бұрын
Forbes ac എങ്ങനെ ഉണ്ട്
@bineeshthuruthiyil
@bineeshthuruthiyil 2 жыл бұрын
Dual split ac ye kurichu video cheyamo
@riyastn4490
@riyastn4490 5 ай бұрын
stablicer Ac nte koode ellavarum vekkunnundello
@horebcochin25
@horebcochin25 3 жыл бұрын
Can we make outlet pipes holes of AC through glass.
@naseerkurumbadi1717
@naseerkurumbadi1717 3 жыл бұрын
ഇവരുടെ അടുത്ത് o general എന്ന കമ്പനി Ac വിൽപ്പന ക്ക് ഉണ്ടോ ഡിസ്പ്ലേ യിൽ കണ്ടില്ല..
@vivaanandhvt1087
@vivaanandhvt1087 3 жыл бұрын
കറന്റ ലാഭം നോക്കി ഇവർട്ടർ എ സി BLDC ഫാൻ LED ടൈപ്പ് ടീവി കേട്പെട്ടന്നു വരും കമ്പനികൾക്ക് വേഗം വിറ്റൊഴിക്കാം പഴയ മോഡലിനെക്കാൾ ലാഭകച്ചവട മാത്രമാണ് ഒരു വിഡിയോ ചെയ്യുമ്പോൾ സ്വകാര്യ ടെക നിഷൻമാരുടെ അഭിപ്രായമാണ് വേണ്ടത് അല്ലാതെ കമ്പനിക്കാര് മൊയലാളി പറയുന്നത് വിശ്വസിക്കാനാവില്ല
@aleenajoy.8444
@aleenajoy.8444 2 жыл бұрын
Current Consumption ac yil indavumlo ath onnu kanik for both inverter and fixed speed
@sharibshaab9893
@sharibshaab9893 2 жыл бұрын
Lloyd brand elle avide
@jaleeljaleel8674
@jaleeljaleel8674 3 жыл бұрын
സ്റ്റബിലേസർ വെക്കേണ്ട അവിഷ്യമില്ല.വെച്ചാൽ ചില യൂണിറ്റിന് സൗണ്ട് കുടും .വേറിയേഷൻ വരുമ്പോൾ അതു നിയൻട്രിക്ൻ അതിൽ തന്നെ സംവിധാനം ഉണ്ട്
@jaleeljaleel8674
@jaleeljaleel8674 3 жыл бұрын
@Empire 3131 ഈ ഫീൽഡിൽ കുറഞ്ഞ പ്രവർത്തി പരിചയം ഉണ്ട് അതുകൊണ്ടു.അതുകൊണ്ടു അറിയുന്ന വിവരം പറഞ്ഞു കൊടുത്ത്ത് ആണ്.നമ്മൾ ഏത് ഉഭഗരണങ്ങൾ വാങ്ങുപോള് അതിനെ പറ്റി അറിഞ്ഞിരിക്കൽ വളരെ നല്ലത് ആണ്..ഇൻവേർട്ടർ A/C ആയാലും. ഇൻവേർട്ടർ റഫർജിറേറ്റർ. ആയാലും വർക് ചെയ്യാൻ സ്റ്റബിലേസർ വെക്കരുത്.. 110 വോൾട് ആയി കുറഞ്ഞു വന്നാലും അതിനെ നിയന്ദ്രികൻ അതിൽ തന്നെ സംവിധാനം ഉണ്ട്....
@ggcvx
@ggcvx 3 жыл бұрын
@@jaleeljaleel8674 കടക്കാരുടെ/ സെയിൽസ്‍മാന്റെ കമ്മീഷനാണ് സ്റ്റബിലൈസറിന്റെ മോട്ടിവേഷൻ.
@user-rv5kx5er4f
@user-rv5kx5er4f 3 жыл бұрын
Aiwa കാത്തിരുന്ന വീഡിയോ 0:34 അത് ചോദിച്ചത് മറ്റാരുമല്ല ഞാനാണ്
@SulthanVibe
@SulthanVibe 3 жыл бұрын
😊😊😊😍
@Athikkadanfoodie
@Athikkadanfoodie 3 жыл бұрын
*ചൂട് കാലം വരുന്നു AC അത്യാവശ്യം തന്നെ..ഒത്തിരി അറിവുകൾ കിട്ടി* 🤩🤩👍👍
@SulthanVibe
@SulthanVibe 3 жыл бұрын
Thank you Dear
@tpratheepkumar2533
@tpratheepkumar2533 3 жыл бұрын
Best ac brand ethanu
@princekckvl5965
@princekckvl5965 2 жыл бұрын
AC No1 BlueStar
@NavasVattathoor
@NavasVattathoor 3 жыл бұрын
Well explained 💪🏻
@IlyasIlyas-hq7tn
@IlyasIlyas-hq7tn Жыл бұрын
Veetil vakan pattiya 2 ton ac etha better
@jayakumarkk8574
@jayakumarkk8574 3 жыл бұрын
Very helpful...👍
@hafsathk6399
@hafsathk6399 2 жыл бұрын
Mini AC undo
@Sudhe758
@Sudhe758 Жыл бұрын
5 സ്റ്റാർ ആണോ അതോ അതിനു താഴെയുള്ള സ്റ്റാർ ആണോ നല്ലത്?
@muhammedsuhail5403
@muhammedsuhail5403 3 жыл бұрын
Thank you😍
@arunkalary7797
@arunkalary7797 3 жыл бұрын
Usefull video👍
@mohammedvaram9992
@mohammedvaram9992 2 жыл бұрын
dinner set അതിനെ പറ്റിയുള്ളത് കാണിച്ചാൽ വളരെ ഉപകാരമായിരിക്കും
@bejoyabr
@bejoyabr 2 жыл бұрын
Do Eham digitals have a showroom in kochi??If so please give the details
@SulthanVibe
@SulthanVibe 2 жыл бұрын
No
@alimon6159
@alimon6159 3 жыл бұрын
സോളാർAlc യുണ്ടോ ഉണ്ടെങ്കിൽ അതിനെ കുറിച്ചൊറിരുവീഡിയോ പ്ര ത്രീക്ഷിക്കുന്നു.
@albesterkf5233
@albesterkf5233 3 жыл бұрын
ഉണ്ട് വില കൂടുതൽ ആയിരിക്കും
@arunvijayannair5980
@arunvijayannair5980 3 жыл бұрын
solar Ac und എന്ന് എല്ലാവരും പറയും !!! Marketil kannathila!!!
@thouheedtechinfo2792
@thouheedtechinfo2792 3 жыл бұрын
solar ac means very low power consumption
@rishadrishad2867
@rishadrishad2867 3 жыл бұрын
ഉമ്മൻ ചാണ്ടിയും രമേഷും സരിതയും കേൾക്കേണ്ട
@alimon6159
@alimon6159 3 жыл бұрын
@@rishadrishad2867 അതെല്ലാം ഭരണം പിടിച്ചെടുക്കാൻ ഏത് തറ പണിയും ചെയ്യുന്ന രാഷ്ട്രീയക്കാരുടെ തറ വേലകളല്ലേ മഹനേ
@ibrahimcpy7416
@ibrahimcpy7416 3 жыл бұрын
ഒരിക്കലുംഇൻവെർട്ടർ ac വാങ്ങരുത്. എന്റെ അനുഭവം അതാണ്. നോർമൽ ac നേരെയാക്കാം. പിന്നെ ഔട്ട്‌ ഡോർ യൂണിറ്റിന് ഒരു സേഫ്റ്റി യുമില്ല പ്രാണികൾ കയറി കംപ്ലൈന്റ്റ്‌ അയാൽ ഗ്യാരണ്ടി സ്വാഹ....
@jerri5217
@jerri5217 3 жыл бұрын
സാധാ ac ഇപ്പോൾ കിട്ടില്ല നല്ല company നോക്കി മേടിച്ചാൽ inverter ac ഒരു കുഴപ്പവും വരില്ല 4 വർഷം ആയി ഒരു കുഴപ്പവുമില്ലാ.
@rajikumarnairpv
@rajikumarnairpv 3 жыл бұрын
Inverter ac ആണ് നല്ലത്, വാങ്ങുമ്പോൾ pcb വാറന്റി ഉള്ള ബ്രാൻഡ് വാങ്ങുക, Daikin is one of the best brand..
@BabuBabu-sp8xi
@BabuBabu-sp8xi 3 жыл бұрын
D u l in vartar vaguka
@BabuBabu-sp8xi
@BabuBabu-sp8xi 3 жыл бұрын
Stebalasar avesham ela time dela upyokekuka
@siyadbanvanaboobakar7446
@siyadbanvanaboobakar7446 Жыл бұрын
Carrier aaano Loed aaaano best pls rply urgently
@MohammedAshraf-hl2mf
@MohammedAshraf-hl2mf 3 жыл бұрын
Sulthan bay Ac shorominte videos kanichhu Avidathe fon Nambur kandilla
@ismathirfan3660
@ismathirfan3660 3 жыл бұрын
5 star is good pls choice LG. Or. Genaral or. Carriar also pls test electric consumption
@bibinbinu3287
@bibinbinu3287 3 жыл бұрын
Lg is a good unit
@noushadkottilingal
@noushadkottilingal 2 жыл бұрын
Lg. Dubil inverted. പോരാ മേടിക്കല്ലേ തണുക്കില്ല
@jafeerhashimi3606
@jafeerhashimi3606 2 жыл бұрын
Tanks bro
@hitheshhitee57
@hitheshhitee57 3 жыл бұрын
Sulthan Bhai..your vedios are really Useful with positive Vibes..✌️👍
@SulthanVibe
@SulthanVibe 3 жыл бұрын
Thank you so much
@AbdulRasheed-uo9kx
@AbdulRasheed-uo9kx 2 жыл бұрын
Hi. Ground flor il 2 roomil ac vekkan udheshikunu. ഭാവിയിൽ മുകളിലെ 2 റൂമിലും വെക്കും... ഒരുമിച്ചു ഒന്നിലൂട്ട് മാറ്റം എന്നാ ഓപ്ഷൻ പറഞ്ഞില്ലേ. അത് enganeya
@shibink8293
@shibink8293 2 жыл бұрын
Multi split
@rajanprasad7421
@rajanprasad7421 2 жыл бұрын
Can you tell me where to go for AC in Trivandrum,is it in Trivandrum?
@manuppahamza4738
@manuppahamza4738 3 жыл бұрын
നിങ്ങൾചെയ്യുന്ന വിഡിയോ എല്ലാവർക്കും ഉപകാരം ആകുന്നതാണ് ചോദിക്കാൻ ഉദ്ദേശിച്ചസംശയം എല്ലാത്തിനും ഉള്ള ഉത്തരം ഇതിൽ തന്നെ ഉണ്ട് എല്ലാസംശയവും തീർന്നു താങ്ക്യു 👌
@SulthanVibe
@SulthanVibe 3 жыл бұрын
Thank you
@chaksoncharli3520
@chaksoncharli3520 3 жыл бұрын
chetta smart home video cheyyamo?
@aneeshs58
@aneeshs58 3 жыл бұрын
Best information. Thank you
@mohammedalinalakath4642
@mohammedalinalakath4642 3 жыл бұрын
Bro nice your video help full can do photo frames shops. And wallpaper shops pls if u can .thx sulthan
@SulthanVibe
@SulthanVibe 3 жыл бұрын
will try
@pradeepj9951
@pradeepj9951 Жыл бұрын
ബ്രോ ഗോതറേജ് പുതിയ മോഡൽ ഇൻവേറ്ററ്റർ ac ആണോ? ഗോതറേജ് നല്ലതാണോ plz rply me🙏
@ratheeshpk4989
@ratheeshpk4989 Жыл бұрын
ഈ showroom എവിടെയാണ് എന്ന് പറയാമോ
@frcreations6956
@frcreations6956 2 жыл бұрын
Parasonic 1 ton 5 star inverter ac+wifi💞
@shyam7726
@shyam7726 3 жыл бұрын
Leather kittuna video cheyumo
@basheermpm6054
@basheermpm6054 2 жыл бұрын
3 star or 5star ആണ് നല്ലത് വീട്ടിലേക്
@babason4851
@babason4851 3 жыл бұрын
അറിവുകള്‍ നല്‍കുന്ന വീഡിയോകളാണ്..
@SulthanVibe
@SulthanVibe 3 жыл бұрын
Thank you
@abdulrahimanrahiman2341
@abdulrahimanrahiman2341 3 жыл бұрын
all credit riji ku kannur nikshan electrical home appliances nte muthayirunh riji
@yemmyyoungyemmyyoung4543
@yemmyyoungyemmyyoung4543 3 жыл бұрын
Thankalude vidio kandathil njan orupad sandhoshikunnun Enik orupad upakaram kitti ithil
@SulthanVibe
@SulthanVibe 3 жыл бұрын
Thank you
@sameer00094
@sameer00094 3 жыл бұрын
Very use full video ikka
@hathibchemmangad5637
@hathibchemmangad5637 3 жыл бұрын
Location-
@vktzahra
@vktzahra 3 жыл бұрын
Super brother.. thanks
@subhashponnen1536
@subhashponnen1536 3 жыл бұрын
Ithil blcd compressor ano
@ameersuhail8585
@ameersuhail8585 Жыл бұрын
Upstairs il Roof sheet ഉള്ള 100 sq ft 1 ton പോരെ?
@abisachu
@abisachu 3 жыл бұрын
Excellent performance. Good work
@SulthanVibe
@SulthanVibe 3 жыл бұрын
Thank you
@Sudhe758
@Sudhe758 Жыл бұрын
ഞാൻ കേട്ടിട്ടുണ്ട് O General a/c ആണ് നല്ലതെന്ന്, Samsung, LG എന്നിവയുമായി compare ചെയ്യുമ്പോൾ... ഇത് ശരിയാണോ?
@gafoorepulikkal3714
@gafoorepulikkal3714 Жыл бұрын
S
@nalanis7646
@nalanis7646 2 жыл бұрын
O general ac 1 ton price parayamo?
@DileepKumar-fj3qo
@DileepKumar-fj3qo 3 жыл бұрын
കൊള്ളാം ഇക്കാ വളരെ ഉപകാരപ്രദമായ വീഡിയോ 👍👍👍
@SulthanVibe
@SulthanVibe 3 жыл бұрын
Thank you
@rahulgopinathapillai1930
@rahulgopinathapillai1930 Жыл бұрын
Ee shop evideyaanu...
@josekutty23
@josekutty23 3 жыл бұрын
ബ്രോ, ഇൻവെർട്ടർ ac ഷോപ്പുകൾക്ക് ആണേൽ ഓക്കേ പക്ഷെ വീടുകൾക്ക് ഇൻവെർട്ടർ, നോൺ ഇൻവെർട്ടർ same അല്ലെ?? എങ്ങനെ പവർ സേവ് ചെയ്യും?
@rajeshk.b7759
@rajeshk.b7759 3 жыл бұрын
Amstard 1T doctor Ac enganund
@fasilundodiyil8772
@fasilundodiyil8772 3 жыл бұрын
Iham ഡിജിറ്റൽ നിന്നും ac വാങ്ങി എനിക്ക് പണി കിട്ടി കല്യാണംതിനു തലേന്ന് വാങ്ങിയ ac kalliyanthainte അന്ന് കേടു വന്ന് പണി തന്നു നോക്കിയപ്പോ ബോർഡ് പോയിക്കണ് പിന്നേ ഏതോ ac യിലെ ബോർഡ് എടുത്ത് കൊണ്ട് തന്നു but ബോർഡ് പഴയ ബോർഡ് ആണെന്ന് സംശയമുണ്ട്
@2254413
@2254413 3 жыл бұрын
ഇവരുടെ കസ്റ്റമർ സർവീസ് . വളരെ മോശം ആണ്. എനിക്കു മോശം അനുഭവം ഉണ്ടായിട്ടുണ്ട്
OMG what happened??😳 filaretiki family✨ #social
01:00
Filaretiki
Рет қаралды 13 МЛН
黑天使遇到什么了?#short #angel #clown
00:34
Super Beauty team
Рет қаралды 47 МЛН
Oh No! My Doll Fell In The Dirt🤧💩
00:17
ToolTastic
Рет қаралды 3,7 МЛН
best air condition  Malayalam best AC  AC buying tips Malayalam
11:46
Electro tech Malayalam
Рет қаралды 43 М.
OMG what happened??😳 filaretiki family✨ #social
01:00
Filaretiki
Рет қаралды 13 МЛН