പുതുപ്പെണ്ണ് പുരപ്പുറം തൂക്കം എന്ന് സ്ത്രീകളെ കളിയാക്കുന്നവർക്ക് വേണ്ടി, ഇതാണ് ശെരിക്കും സത്യാവസ്ഥ

  Рет қаралды 526,318

Ammayum Makkalum

Ammayum Makkalum

Жыл бұрын

Ammayum Makkalum latest videos

Пікірлер: 194
@santhoshn7702
@santhoshn7702 10 ай бұрын
സത്യം. എന്റെ അവസ്ഥയും ഇത് തന്നെ. ആദ്യം ഒന്നും പ്രെതികരിച്ചില്ല. അപ്പോൾ എല്ലാവരും കൂടി എന്റെ തലയിൽ കയറി നിരങ്ങി. ഇപ്പോൾ ഞാൻ പ്രെതികരിക്കാൻ തുടങ്ങിയപ്പോൾ ഞാൻ അഹങ്കാരി ആയി. എന്നാലും ഞാൻ വിട്ട് കൊടുക്കില്ല. ഒരു പെണ്ണും ഒരു കുടുംബത്തിലേക്കും അവിടെ ചെന്ന് വഴക്ക് ഉണ്ടാക്കണം എന്ന് വിചാരിച്ചു കയറി ചെല്ലില്ല. പക്ഷെ സാഹചര്യം അവളെക്കൊണ്ട് ചെയ്യിക്കും. എന്നെപ്പോലെ
@radhikaid8665
@radhikaid8665 7 ай бұрын
Sathiyam❤
@BOWZONE469
@BOWZONE469 6 ай бұрын
👍
@neethucs6753
@neethucs6753 6 ай бұрын
അതെ😊
@ShahanaShaana-wz5sh
@ShahanaShaana-wz5sh 6 ай бұрын
Sathyam
@user-mm2yu4bh7k
@user-mm2yu4bh7k 6 ай бұрын
സൈം അവസ്ഥ 😁😁
@nalinipk8076
@nalinipk8076 Жыл бұрын
നല്ല വീഡിയോ. ശരിക്കും ലോകത്തിൽ നടക്കുന്ന കാര്യം തന്നെ. അഭിനയാണെന്ന് തോന്നുന്നേയില്ല. സൂപ്പർ.
@ponnus1077
@ponnus1077 Жыл бұрын
നല്ല വീഡിയോ ആണ്.. എനിക്ക് ഇഷ്ടം ആയി.. അച്ഛൻ പറഞ്ഞത് നൂറു ശതമാനം സത്യം ❤️❤️
@ammayummakkalum5604
@ammayummakkalum5604 Жыл бұрын
❤️❤️❤️❤️
@vichu2550
@vichu2550 Жыл бұрын
സത്യം ഏറ്റവും കൂടുതൽ വരുന്ന പെണ്ണിന്റെ സ്വഭാവം മാറ്റുന്ന ഇങ്ങന അമ്മായിഅമ്മ ഇല്ലങ്കിൽ oru😂പരിധിവരെ നമ്മുടെ കുടെ ഭർത്താവിനെ പിടിച്ചു നിർത്താൻ പറ്റും അമ്മായിഅമ്മ എല്ലാം ചെയ്‌ടുകൊടുക്കുന്ന മരുമകൾ കൊള്ളില്ല വല്ലപ്പോഴും വരുന്ന മരുമകളും മക്കളും എല്ലാം നല്ലത് നോക്കുന്നവർക്കു കുറ്റം അമ്മായിഅമ്മ 🤪🤪🤪🤪
@ARCriation-gv2ms
@ARCriation-gv2ms 9 ай бұрын
സത്യം ഇത് തന്നെയാണ് എൻ്റെ ജീവിതം ഒരു മാറ്റവും ഇല്ല..വന്നപ്പോ എന്തായിരുന്നു എല്ലാവരുടെയും സ്നേഹം..ഇപ്പൊ എന്തേലും പറഞ്ഞ അപ്പോ പറയും കെട്ടണ്ടയിരുന്ന്.. ഡിവോഴ്ചെയ്യും എന്നൊക്കെ ...ആദ്യമൊക്കെ എന്തേലും പറഞ്ഞ ബാത്ത്റൂമിൽ പോയി ഇരുന്ന് കരയും..but ഇപ്പൊ സന്ധ്യയെ പോലെ നല്ല ചുട്ട മറുപടി കൊടുക്കാൻ ഞാനും പഠിച്ചു...അപ്പോ പറയുന്നതോ വന്നപ്പോ കമാ എന്ന് മിണ്ടാത്ത പെണ്ണായിരുന്നു ആനയാ ചേനയാ എന്നൊക്കെ... പോരാത്തതിന് ഞാൻ ഒരു രണ്ടാനമ്മ കൂടി ആണ് അപ്പോ പിന്നെ പറയുകേം വേണ്ടല്ലോ
@saifusaifu8861
@saifusaifu8861 Жыл бұрын
ഇങ്ങോട്ട് എങ്ങിനെ ആണെങ്കിൽ അങ്ങോട്ടും അങ്ങിനെ ആവും 👍🏻
@shifafaizal8860
@shifafaizal8860 Жыл бұрын
💯കറക്റ്റാണ് അച്ഛൻ പറഞ്ഞത്,എന്റെ ജീവിതം ഇതുപോലെ തന്നെ
@geethasankar2302
@geethasankar2302 Жыл бұрын
👍🏼👍🏼നല്ല കാര്യം.അവസാനം അച്ഛൻ പറഞ്ഞതാണ് കാര്യം.😅😅😅
@ammayummakkalum5604
@ammayummakkalum5604 Жыл бұрын
❤️❤️
@ponnusajini2581
@ponnusajini2581 Жыл бұрын
Sathiyam
@sajishahul765
@sajishahul765 Жыл бұрын
Adipoli tto nannayirikkunnu ellam nalla avatharanam mudangathe vedio idanam ippol ithu kandeelengil oru vishamam an achan supper
@gopsgopi2653
@gopsgopi2653 Жыл бұрын
Hands off..... Superb.....this concept is really relevant.....expecting more videos.... 👏👏👏👏👏👏👏👏👏👏👏👏👏
@sobhascreations2038
@sobhascreations2038 Жыл бұрын
എന്റെ സ്വഭാവം മാറിയതും ഇങ്ങനെ same story 👍🙏😍
@moosimuhsina575
@moosimuhsina575 Жыл бұрын
Sathyam ..ende yum😢
@shabanabasil123
@shabanabasil123 Жыл бұрын
Mee too
@Devanshadhanoop
@Devanshadhanoop Жыл бұрын
👍🏻എന്റെയും
@sabhanasharafudheen8102
@sabhanasharafudheen8102 Жыл бұрын
😍😍
@jameelahussain4890
@jameelahussain4890 Жыл бұрын
Entyum😒😂😂
@user-th8mn4ix5o
@user-th8mn4ix5o 9 ай бұрын
Very good video..👌👌👌👌👍👍👍👍Ella sthreekalum cituations um pinne veetilullavaeude perumaattavim kondanu maaripovunnath
@RashmiUjeshkumar-fl8xq
@RashmiUjeshkumar-fl8xq Жыл бұрын
Valare seriya. Streekal anubavikuna manasika pirimurukam arkum manasilavila. Manasilayalum manasilavila ennu medium.
@ramyapr1672
@ramyapr1672 9 ай бұрын
കറക്റ്റ് ആണ് സാഹചര്യം ആണ് അവളെ പ്രതികരിക്കാൻ പ്രേരിപ്പിക്കുന്നത് 👍
@jencyroy759
@jencyroy759 Жыл бұрын
അടിപൊളി എന്റെ അവസ്ഥ ഇതാണ് ❤❤❤❤❤
@radhasoman3220
@radhasoman3220 Жыл бұрын
Achanda role kollam. Man of few words. 😊
@ammayummakkalum5604
@ammayummakkalum5604 Жыл бұрын
❤️❤️❤️
@ShahinaHani-hs7uv
@ShahinaHani-hs7uv Жыл бұрын
Njn Ella videosum kanarund enik ammayude samsaram bayangara ishatta ellavarudeyum nall abhinayaman love uu all
@swathiraveendran6699
@swathiraveendran6699 Жыл бұрын
Exactly.... Good msg❤❤❤❤
@bindhulekha4624
@bindhulekha4624 Жыл бұрын
👍👍Nalla message
@binubindumon
@binubindumon Жыл бұрын
അച്ഛന്റ്റെ വാക്കുകൾ 101% ശരി 🙏🙏🙏🙏
@vidyaraju3901
@vidyaraju3901 Жыл бұрын
സൂപ്പർ 👌👌Hair style ഒന്നു മാറ്റി നോക്കണേ അടുത്ത വിഡിയോയിൽ..
@H-sherin
@H-sherin Жыл бұрын
അച്ഛൻ പറഞ്ഞത് 💯
@suryapillai5916
@suryapillai5916 Жыл бұрын
Good message
@shiyashayaan
@shiyashayaan 7 ай бұрын
കറക്റ്റ് 👏👏👏👏👏ഇങ്ങോട്ടെങ്ങനെ അതന്നെ അങ്ങോട്ടും 🤣🤣🤣
@tdworld4457
@tdworld4457 Жыл бұрын
നല്ല story 💖
@user-jt3il8hr6z
@user-jt3il8hr6z Жыл бұрын
Very good message
@praseethahari8848
@praseethahari8848 Жыл бұрын
വീഡിയോ സൂപ്പർ.. എല്ലാം കാണാറുണ്ട്.❤❤❤.... Edooo.. ഒരു കാര്യം പറഞ്ഞോട്ടെ,. ചാനലിന്റെ പേര് ammayum makkalum ennalle... അച്ഛന് ഫീൽ aavo?
@asmabasheer7857
@asmabasheer7857 Жыл бұрын
Nalla vedeo❤❤❤
@ammayummakkalum5604
@ammayummakkalum5604 Жыл бұрын
❤️❤️
@jismysojasojan7720
@jismysojasojan7720 Жыл бұрын
ഉത്തരവാദിത്തം മുഴുവൻ ആണിന്റെ വീട്ടുകാർക്ക് 100%
@indvclownyt1128
@indvclownyt1128 Жыл бұрын
അടിപൊളി 👍👍👍
@shazadvlog4108
@shazadvlog4108 Жыл бұрын
ആക്കി തീർത്തു 99%😪
@mumthasnoushad9450
@mumthasnoushad9450 Жыл бұрын
Very curect
@meenuraj5949
@meenuraj5949 Жыл бұрын
അടിപൊളി വീഡിയോ👍🏻👍🏻👍🏻
@ammayummakkalum5604
@ammayummakkalum5604 Жыл бұрын
❤️❤️❤️
@nizamudheennizam2403
@nizamudheennizam2403 Жыл бұрын
സത്യം 👍👍👍നല്ല video....... 👍👍
@suharanoushad9674
@suharanoushad9674 Жыл бұрын
Sathyam
@Nn12239
@Nn12239 10 ай бұрын
Aadhyam njanum ighanarnu . ennal nammal avare consider cheyyunathinte oramsham polum thirich nammale consider cheyyunilla manasilakkunilla vila tharunilla pakaram misuse cheyyunu ennu kandappo mathiyakki..enit thirich parayunu puthanachi purapuram thookkum ahamgari enokke
@miyuskitchen7816
@miyuskitchen7816 Жыл бұрын
💯sathyam
@naufalnaufal5364
@naufalnaufal5364 Жыл бұрын
സൂപ്പർ video അച്ഛൻ അവസാനം പറഞ്ഞ സത്യം 👍👍
@ammayummakkalum5604
@ammayummakkalum5604 Жыл бұрын
❤️❤️
@aflahpt8472
@aflahpt8472 Жыл бұрын
Super vedio 👍👍
@nidhunidhas4624
@nidhunidhas4624 Жыл бұрын
Exactly 💯
@shahana4414
@shahana4414 Жыл бұрын
Sathyam nalloru msg anu ❤️❤️❤️❤️
@ammayummakkalum5604
@ammayummakkalum5604 Жыл бұрын
❤️❤️❤️
@sanjaysanal3177
@sanjaysanal3177 Жыл бұрын
അടിപൊളി
@sagtlrgafoor5348
@sagtlrgafoor5348 Жыл бұрын
സ്ഥിരം പ്രേക്ഷക 😍
@ammayummakkalum5604
@ammayummakkalum5604 Жыл бұрын
❤️❤️🙏🏻
@ansilanisar4741
@ansilanisar4741 Жыл бұрын
Well said👍
@sreeshmapreshi2602
@sreeshmapreshi2602 6 ай бұрын
100% ശരിയാണ് സൂപ്പർ വിഡിയോ
@ansiafsal481
@ansiafsal481 Жыл бұрын
👍🏻👍🏻👍🏻
@mrkokkz3790
@mrkokkz3790 Жыл бұрын
ഈ abhiprayam എനിക്കും കിട്ടിയതാ...njanum പറഞ്ഞു എന്നെ മാറ്റിയത് നിങ്ങൾ തന്നെ enn
@lathasuresh5263
@lathasuresh5263 Жыл бұрын
😊❤️
@suhanaeshan5594
@suhanaeshan5594 Жыл бұрын
അല്ലെങ്കിലും അച്ചന്മാർക്കായിരിക്കും മരുമക്കളോട് സ്നേഹം ഉണ്ടാവാ
@fousithanzeer4000
@fousithanzeer4000 Жыл бұрын
ഇവിടെ എന്നോട് സ്നേഹം ഇല്ല എന്റെ ikkade വാപ്പാക്ക്
@haneefakunnummalputhiyapur6019
@haneefakunnummalputhiyapur6019 Жыл бұрын
അതിന് നാം നമ്മേ സ്വയം വിചാരണ ചെയ്ക അപ്പോൾ മനസിലാകും ആരുടെ തെറ്റാണെന്ന്
@shaniya338
@shaniya338 9 ай бұрын
Ellayidathum athupole akanam ennilla
@junnazubair2000
@junnazubair2000 3 ай бұрын
ellaarum kanakkaa
@radhikaid8665
@radhikaid8665 7 ай бұрын
Nice video❤ നല്ല അച്ഛൻ
@rejeenajames
@rejeenajames 7 ай бұрын
Sathyam.. Jeevitham madup thonnumbol aanu onninum thalparyamillayma.. Deshyam okke thonnuka..athu avarum manasilaakkilla.. Enthinere oru kari vachaalum athinu ruchi undavanamengil niranja manasode cheyyanam..
@sabisatheesh6279
@sabisatheesh6279 Жыл бұрын
👌
@bijithadigi4118
@bijithadigi4118 Жыл бұрын
Super video ❤
@parvathysrini8251
@parvathysrini8251 Жыл бұрын
Last dialogue super
@raveendrankth1174
@raveendrankth1174 Жыл бұрын
Sachu!!!!!d'''u''s''t...dust!!!supper
@radhikaak684
@radhikaak684 Жыл бұрын
100%satyam
@Jennifer-ny9rd
@Jennifer-ny9rd Жыл бұрын
Exactly
@bijibabybijibaby1486
@bijibabybijibaby1486 Жыл бұрын
Super video
@jyotsnasandeep7326
@jyotsnasandeep7326 Жыл бұрын
Vry vry true ☺️
@anienelcy7261
@anienelcy7261 Жыл бұрын
👍💯
@rajanik1396
@rajanik1396 5 ай бұрын
True story facing this 🎉
@basheerbasheer5096
@basheerbasheer5096 Жыл бұрын
👌👌
@binsiyaop6043
@binsiyaop6043 Жыл бұрын
Correct
@majidhamaji9462
@majidhamaji9462 Жыл бұрын
Crct 100%
@rishamathew7978
@rishamathew7978 Жыл бұрын
Nice
@tinumathew5103
@tinumathew5103 Жыл бұрын
Super super video
@Anumrid_e
@Anumrid_e Жыл бұрын
❤️nannayi ❤️
@lakshmi8814
@lakshmi8814 Жыл бұрын
ഇത് തന്നെ ആയിരുന്നു എന്റെ ജീവിതം ഒരു വ്യത്യാസം എന്താന് വെച്ചാ അന്നും ഇന്നും എന്റെ അമ്മായിയമ്മക്കും നാത്തൂന്മാർക്കും എന്നെ കണ്ടൂടാ.😂😂എന്നാലും ആദ്യം ഒന്നും ഞാൻ അങ്ങനെ ആരോടും ഒരു വഴക്കിനും പോകാറില്ലായിരുന്നു. അത് പറയാൻ അറിയാഞ്ഞിട്ടല്ല എന്റെ വീട്ടിൽ കേറി ചെന്ന് അവരെവീണ്ടുംബുദ്ധിമുട്ടിക്കാൻ താല്പര്യം ഇല്ലാഞ്ഞിട്ട് തന്നെ.. പോകെ പോകെ ഞാനും പ്രതികരിച്ചു തുടങ്ങി വർഷം 21കഴിഞ്ഞു ഇപ്പോഴും ആ വീട്ടുകാർക്കു ഒരു മാറ്റോം ഇല്ല 😁മാറിയത് എല്ലാവരുടെയും age മാത്രം 😌
@habeebrahman7523
@habeebrahman7523 10 ай бұрын
Llll
@job195
@job195 9 ай бұрын
എന്റേം same അവസ്ഥ 😢😢😮😮
@Farhan-ek6ep
@Farhan-ek6ep 8 ай бұрын
Same
@AbdulgafoorM-mr2qi
@AbdulgafoorM-mr2qi 8 ай бұрын
Njan വിചാരിച്ചു എനിക്ക് മാത്രേ ഇങ്ങനൊള്ളുന്നു സെയിം അവസ്ഥയിൽ ഒരുപാട് പേരുണ്ടല്ലേ. പറ്റിയ പോലെ അടിമയായി നിന്നാൽ എല്ലാർക്കും നല്ല സന്തോഷമാ ഒരു കുറവ് വന്നാൽ തീർന്നു
@Sandhyanair6538
@Sandhyanair6538 2 ай бұрын
Sathyam💯
@rejeeshreghu7259
@rejeeshreghu7259 Жыл бұрын
Ammayude pani okke mariyo nalla video aanu kto super😍😍🥰🥰❤️❤️
@ammayummakkalum5604
@ammayummakkalum5604 Жыл бұрын
Thank u❤️❤️
@rinusanuworld8210
@rinusanuworld8210 Жыл бұрын
സത്യം
@sheelaviswam9845
@sheelaviswam9845 Жыл бұрын
Super
@radamani8892
@radamani8892 Жыл бұрын
വനജേച്ചി ഇങ്ങനെ പറയാതെ പിള്ളേർ ടൂർ ഒക്കെ പോയി വരട്ടെ എന്നിട്ട് ജോലിക്ക് പോകാം നല്ല ജോഡി ❤🌹🥰
@sulu1111
@sulu1111 Жыл бұрын
Super 100%correct,,kannadilu nammalu enthu kanikuvo athalle kanikullu,,marumol oru kannadiyanu
@SREELEKSHMI985
@SREELEKSHMI985 Жыл бұрын
സത്യമാണ്
@sreevidya4212
@sreevidya4212 3 ай бұрын
Super 👌👍
@rishamathew7978
@rishamathew7978 10 ай бұрын
Nice❤
@athulyaunni352
@athulyaunni352 Жыл бұрын
@fousiyakoottamanna1125
@fousiyakoottamanna1125 Жыл бұрын
❤❤
@sabithasabitha593
@sabithasabitha593 Жыл бұрын
ശരിയാണ്
@user-ho2dc2eh5d
@user-ho2dc2eh5d 9 ай бұрын
Achan paranjathu seriyanu🥰🥰
@dance_maniaac6534
@dance_maniaac6534 Жыл бұрын
Nale namalum oru ammayiyamma aavum apo namude avastha aalojich mathram aaa kochinod perumaruka
@reshmasandeep1763
@reshmasandeep1763 Жыл бұрын
💯👍🏻
@jjworld5155
@jjworld5155 9 ай бұрын
Ith njan aanu.ente life.highly relatable 😂😂
@roopavineesh7903
@roopavineesh7903 9 ай бұрын
👍👍👍👍👍👍
@barbequ_ee
@barbequ_ee Жыл бұрын
👍👍👍👍
@preethip5545
@preethip5545 Жыл бұрын
Kalakiii🎉🎉🎉😂😂😂
@rekhaprabhakaran1971
@rekhaprabhakaran1971 Жыл бұрын
നന്നായിട്ടുണ്ട്
@LuttapiEntertaintments
@LuttapiEntertaintments 7 ай бұрын
Me too
@deepavishnudev2659
@deepavishnudev2659 Жыл бұрын
ശരിയാണ് ബാക്കിയുള്ളവർ മാറുന്നത് ആരും പറയില്ല
@Devanshadhanoop
@Devanshadhanoop Жыл бұрын
കറക്റ്റ് ആണ്... അവരാണ് നമ്മളെ മാറ്റി എടുക്കുന്നെ. 😔
@izasworld4758
@izasworld4758 Жыл бұрын
Seriya enteanubavam😭
@nidhikrishna4221
@nidhikrishna4221 7 ай бұрын
Swabhavam. Bhariyapol sahikinnilla alle
@sujithsreethu1534
@sujithsreethu1534 Жыл бұрын
ശരി ആണ്
@user-cz3it2gx4g
@user-cz3it2gx4g 6 ай бұрын
👍👍👍👍👍👍👍👍👏👏
@renjithkannadoorjr7399
@renjithkannadoorjr7399 Жыл бұрын
അച്ഛൻ പറഞ്ഞത് കറക്റ്റ് അണ് 100 ശതമാനം
@sabhanasharafudheen8102
@sabhanasharafudheen8102 Жыл бұрын
നല്ല വീഡിയോ 👌👌അച്ഛൻ അടിപൊളി 👍👍
@hridyaks1242
@hridyaks1242 Жыл бұрын
Ed ende real life anu...eppo one year avunnade ullo..but husinu eppo enne vendathayi.....
@anjanar3411
@anjanar3411 Жыл бұрын
Ella veettilum ithokethanne "avastha"
@Aswathy_achu522
@Aswathy_achu522 Жыл бұрын
First 🎉❤
@simplysillyhackswithdevu1345
@simplysillyhackswithdevu1345 Жыл бұрын
Uff..sujithettante aa naanam 😝😍🤣
@ammayummakkalum5604
@ammayummakkalum5604 Жыл бұрын
🤭🤭
@fejuvlogs3092
@fejuvlogs3092 Жыл бұрын
ഇത് കാര്യം
Неприятная Встреча На Мосту - Полярная звезда #shorts
00:59
Полярная звезда - Kuzey Yıldızı
Рет қаралды 6 МЛН
Получилось у Вики?😂 #хабибка
00:14
ХАБИБ
Рет қаралды 4,1 МЛН
ТАМАЕВ vs ВЕНГАЛБИ. Самая Быстрая BMW M5 vs CLS 63
1:15:39
Асхаб Тамаев
Рет қаралды 4,8 МЛН
Неприятная Встреча На Мосту - Полярная звезда #shorts
00:59
Полярная звезда - Kuzey Yıldızı
Рет қаралды 6 МЛН