No video

Q&A ആനിയമ്മയോട് ചോദിക്കാം

  Рет қаралды 65,804

Leafy Kerala

Leafy Kerala

Күн бұрын

Q&A ആനിയമ്മയോട് ചോദിക്കാം
answer to subscribers questions

Пікірлер: 507
@ayishahabeebathi33
@ayishahabeebathi33 3 жыл бұрын
ഞാനും ഞാൻ മാത്രമാണ് ഞങ്ങളും അങ്ങനാ ഞങ്ങളും ന്റെ വീട്ടിലാ ഞങ്ങൾക്കും അങ്ങനെ ന്റെ നിന്റെ അങ്ങനൊന്നുമില്ല ☺️ അതുപോലെ നിങ്ങടെ വീട്ടിൽ രാവിലെ ചോറ് കഴിക്കുമ്പോലെ ഞങ്ങളും രാവിലെ ചോറാണ് കഴിക്കുന്നത്‌ ചില സമയം കാപ്പിയും ചെയ്യും അതാണ് രാവിലെ പിന്നെ ആനിയമ്മയുടെ പ്രാർഥനയാണ് ന്റെ പ്രാർത്ഥന യും മാറാ രോഗം ഇല്ലാതിരിക്കണം പെട്ടെന്നുള്ള മരണം ഇല്ലാതിരിക്കണം ഇതാണ് എന്റെ പ്രാർഥനഒരു വരം കിട്ടിയാൽ ഞാൻ ഇതാ കേൾക്കുക ♥️ ആനിയമ്മക്കും കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കും ❣️insha allah ❣️
@LeafyKerala
@LeafyKerala 3 жыл бұрын
ഒരുപാട് ഇഷ്ടമായി ❤️❤️❤️👍
@alensajanskariah8247
@alensajanskariah8247 3 жыл бұрын
👍☺️
@illiesvlogannammageorge4018
@illiesvlogannammageorge4018 3 жыл бұрын
History patty paranjappol Santhosh am thonnunnu, Njan B.A History completed person anu from Alpy St.Joseph's college
@esde3667
@esde3667 2 жыл бұрын
Very true, njaanum ithinodu ellam thanne santhoshikkunnu Daivathinu sthuthiyaayirikkatte. 🙏🏽💖
@Shzann1
@Shzann1 3 жыл бұрын
Question ഒന്നും ചോദിക്കാതെ വീഡിയോ മാത്രം കാണുന്ന ഞാൻ 😁🔥❤️
@LeafyKerala
@LeafyKerala 3 жыл бұрын
അതു വളരെ നന്നായി 😅😄😜❤️👍
@leenaansari2855
@leenaansari2855 Жыл бұрын
Haai, enik entho orupad isthayi vedeos ellam thanne
@rmlck9413
@rmlck9413 Жыл бұрын
​@@LeafyKeralaഅതിന് അർത്ഥം താങ്കൾ ചോദ്യങ്ങളെ ഭയപ്പെടുന്നു എന്നല്ലേ?
@lalyscaria6587
@lalyscaria6587 3 жыл бұрын
ഇതാണ് നിഷ്കളങ്കതയുടെ നിറകുടം ചോദിച്ചപ്പോഴേക്കും മരിയ കുട്ടിയുടെ പപ്പായുടെ അമ്മച്ചിയെ കാണിച്ച് തന്നത് ഇതാണ് പച്ചയായ ജീവിതം Super super Super
@LeafyKerala
@LeafyKerala 3 жыл бұрын
ഒത്തിരി സന്തോഷം ❤️❤️🥰സ്നേഹം മാത്രം 🥰🥰🥰🥰
@uvarghesecreate2435
@uvarghesecreate2435 3 жыл бұрын
Anniekutty ingane thanne aayal mathy... എന്തിനാ ഒരു മുഖംമൂടി... എല്ലാവിധ നന്മകളും നേരുന്നു..💐💐💐💐💐💐🍬🍬🍬🍬🍬🍬
@LeafyKerala
@LeafyKerala 3 жыл бұрын
Thanks dear 🥰🥰🥰🥰
@sunilsubrahmanyan2913
@sunilsubrahmanyan2913 3 жыл бұрын
24:04 കൊള്ളാം......എന്റെ ഉത്തരങ്ങൾക്ക് വ്യക്തമായ ചോദ്യങ്ങൾ തന്ന് ഈ പരുപാടി ഗംഭീരമാക്കിയതിന് യോഗത്തിന്റെ പേരിലും എന്റെ വ്യക്തിപരമായും നന്ദി അറിയിച്ചു കൊള്ളുന്നു
@LeafyKerala
@LeafyKerala 3 жыл бұрын
😅😄😜👍
@foodiechunkz
@foodiechunkz 3 жыл бұрын
ചോദ്യങ്ങൾ ഒന്നും ചോദിക്കാതെ ഉത്തരങ്ങൾ മാത്രം കാണാൻ വന്ന ഞങ്ങൾ 🥰
@LeafyKerala
@LeafyKerala 3 жыл бұрын
😅😄🥰🥰🥰🥰👍
@lissydevasia7330
@lissydevasia7330 2 жыл бұрын
@@LeafyKerala aanikutty
@user-ng6dt5pc8b
@user-ng6dt5pc8b 3 жыл бұрын
സംസാരം കേട്ടിരിക്കാൻ നല്ല രസം ഒരു പോസറ്റീവ് എനർജി
@minhasminna7372
@minhasminna7372 2 жыл бұрын
അപ്രതീക്ഷിതമായി ആണ് ആനിയമ്മയുടെ വ്ലോഗ് കണ്ടത്. ഒത്തിരി ഇഷ്ടായി. മെനക്കെട്ടു ഓരോ കാര്യങ്ങൾ ചെയ്യുന്നത് കണ്ടപ്പോൾ ഞാനും അതേ ടൈപ്പ് ആയതു കൊണ്ട് പിന്നെ സ്ഥിരമായിട്ടു കാണാൻ തുടങ്ങി. പച്ചയായി എല്ലാം പറയുന്ന അവതരണ രീതി നല്ല രസമാണ് കണ്ടിരിക്കാൻ. ഞാനും കോഴിക്കോട് ആണ്. എപ്പോഴെങ്കിലും അടിവാരം വഴി പോകുന്നെങ്കിൽ വരണമെന്ന് കരുതുന്നു. മൊബൈൽ നമ്പർ തരണേ.
@LeafyKerala
@LeafyKerala 2 жыл бұрын
+917012879478 തീർച്ചയായും ഒരുപാട് സന്തോഷം Always welcome dear 🥰🥰🥰🥰
@jinnujose2247
@jinnujose2247 2 жыл бұрын
ചേച്ചി യ്ക്ക് ഇഷ്ടം മുള്ള പലഹാരം ഏത് എന്ന് പറയാമോ.
@withsreekirana5
@withsreekirana5 3 жыл бұрын
സദാ സന്തോഷമുള്ള ഒരേയൊരു യൂട്യൂബർ ആനിയമ്മ ❤
@LeafyKerala
@LeafyKerala 3 жыл бұрын
സ്നേഹം മാത്രം 🥰🥰🥰🥰
@jhancyp.s2086
@jhancyp.s2086 3 ай бұрын
𝘔𝘦 𝘵𝘰𝘰 𝘗𝘦𝘢𝘳𝘭𝘦𝘦𝘺 𝘍𝘢𝘮
@jijiscookbook7952
@jijiscookbook7952 3 жыл бұрын
Q & A അല്ല ഇനി എന്ത് വിശേഷം പറയാൻ വന്നാലും skip ചെയ്യാതെ ഇരുന്ന് കാണും 😍😍😃😃😃
@LeafyKerala
@LeafyKerala 3 жыл бұрын
Thanks dear 🥰🥰🥰🥰
@shafeequekunnummel338
@shafeequekunnummel338 3 жыл бұрын
ചേച്ചിയുടെ സംസാരം നല്ല രസാനട്ടോ ചേച്ചിയുടെ നാടും ചേച്ചിയുടെ പരിസരവും എല്ലാം നല്ല സന്തോഷം 👍
@LeafyKerala
@LeafyKerala 3 жыл бұрын
താങ്ക്സ് ട്ടോ ❤️👍
@beenas7581
@beenas7581 2 жыл бұрын
കോട്ടയം ഭാഷ ആണ് സംസാരം 👍
@Filmcafe143
@Filmcafe143 3 жыл бұрын
വേണേൽ ഒന്നൂടി കഴിക്കാം 12വർഷം മുൻപ് ഒന്ന് കഴിഞ്ഞതാ 😂🤣🤣🤣🤣🤣🤣🤣🤣 കലക്കി ചേച്ചി ❤❤❤❤❤
@LeafyKerala
@LeafyKerala 3 жыл бұрын
Thanks dear 🥰🥰🥰🥰
@AmyuMusic
@AmyuMusic 3 жыл бұрын
Chechide talking way enicku vayangara ishttava😁
@LeafyKerala
@LeafyKerala 3 жыл бұрын
Thanks dear 🥰🥰🥰🥰
@MyTimeLinebyshamna
@MyTimeLinebyshamna 3 жыл бұрын
Down to earth lady 😍❤
@kunjusworld1869
@kunjusworld1869 3 жыл бұрын
ഇഷ്ടപെട്ട വിഷയം ഹിസ്റ്ററിയോ 😲😲🤪history ക്ലാസ്സിൽ എനിക്ക് ഉറക്കം വരുവാരുന്നു 😁 ആനി ചേച്ചിയുടെ Q&A 👌.😍😍
@LeafyKerala
@LeafyKerala 3 жыл бұрын
😅😄😜Thanks dear 🥰🥰🥰🥰
@user-mr3jl5ev7f
@user-mr3jl5ev7f 3 жыл бұрын
**ഇന്ന് എന്താ പരുപ്പാടി എന്നറിയാമേങ്കില്ലും അറിയാതെ ചോദിക്കും...!😍😊**
@LeafyKerala
@LeafyKerala 3 жыл бұрын
അതാണ് ❤️❤️❤️❤️
@user-yl4jj9np8g
@user-yl4jj9np8g 3 жыл бұрын
31:30 കർത്താവെ 🙄ചേച്ചിപെണ്ണ് എന്റെ കമന്റ്‌ വായിച്ചു 😍😍😍thanks ചേച്ചിക്കുട്ടി 🥰🥰🥰🥰😍😍😘😘😘😍😘😘😘😘😘❤️❤️❤️❤️❤️😘😘😍😍😘😘😍😍😘😘😍
@LeafyKerala
@LeafyKerala 3 жыл бұрын
സ്നേഹം മാത്രം 🥰🥰🥰🥰
@cossPLAY0
@cossPLAY0 3 жыл бұрын
16:10 achodaa happy birthday aniammachi
@LeafyKerala
@LeafyKerala 3 жыл бұрын
Thanks dear 🥰🥰🥰🥰
@user-ul4jp4si8u
@user-ul4jp4si8u 3 жыл бұрын
Inn aniyammede bdy analle
@LeafyKerala
@LeafyKerala 3 жыл бұрын
മിനിങ്ങാന്നു ആയിരുന്നു 🥰🥰👍
@cossPLAY0
@cossPLAY0 3 жыл бұрын
@@LeafyKerala ariyam ennalum irikkatte 😁😁
@LeafyKerala
@LeafyKerala 3 жыл бұрын
🥰🥰🥰🥰
@kalladakitchen4616
@kalladakitchen4616 3 жыл бұрын
എല്ലാ ചോദ്യങ്ങൾക്കും എത്ര ക്ഷമയോടെ സ്നേഹത്തോടെയും ആണ് ആനി മറുപോടി പറയുന്നത്
@LeafyKerala
@LeafyKerala 3 жыл бұрын
ഒത്തിരി സന്തോഷം ❤️❤️🥰
@fasilasheheer5376
@fasilasheheer5376 3 жыл бұрын
😃😍☺ Belated birthday wishes Chechiiii😍😘
@LeafyKerala
@LeafyKerala 3 жыл бұрын
Thanks dear 🥰🥰🥰🥰
@iamlegend1681
@iamlegend1681 3 жыл бұрын
Super q & a very genuine 😎😎😎
@LeafyKerala
@LeafyKerala 3 жыл бұрын
Thanks dear 🥰🥰🥰🥰
@user-fr2rl4zb7t
@user-fr2rl4zb7t 3 жыл бұрын
ഇത്രയധികം ചോദ്യങ്ങളുടെ ഉത്തരം മനോഹരമായി പറഞ്ഞുതന്ന തനിക്കിരിക്കട്ടെ ഇന്നത്തെ തീപ്പൊരി....!!💙💥
@LeafyKerala
@LeafyKerala 3 жыл бұрын
Thanks dear 🥰🥰🥰🥰
@teresa29810
@teresa29810 2 ай бұрын
Be yourself. That is the best thing.♥️
@lizbethshaji7588
@lizbethshaji7588 3 жыл бұрын
I agree health is most important wealth... God bless you with both health and wealth
@iVaSwOrLdBYaRjuNAnaGhA
@iVaSwOrLdBYaRjuNAnaGhA 3 жыл бұрын
122ചോദ്യങ്ങൾ... ഉത്തരവുമായി നമ്മടെ ആനിയമ്മ 😍
@LeafyKerala
@LeafyKerala 3 жыл бұрын
അത്ര തന്നെ ❤️❤️❤️
@annsdesigns4U
@annsdesigns4U 3 жыл бұрын
ആനി ചേച്ചിയേ ചില യൂട്യൂബ്ഴ്സിന്റെ ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ട് കുറച്ചു നാൾ വീഡിയോസ് കണ്ട് കഴിയുമ്പോ ഒരു മടുപ്പ് തോന്നും പിന്നെ അത് unsubscribe cheyum but ആനിചേച്ചിടെ വീഡിയോസ് ഓരോന്ന് കാണുമ്പോഴും ഇഷ്ടം കൂടി വരുന്നു ❤️ ചേച്ചിടെ സാദാ വർത്താനം ആണ് അതിന് main കാരണം👍, Love from Thodupuzha ❤️🥰
@LeafyKerala
@LeafyKerala 3 жыл бұрын
ഒരുപാട് ഒരുപാട് സന്തോഷം ❤😘😘
@aparnaakkucreationzz2639
@aparnaakkucreationzz2639 3 жыл бұрын
Anniamma namude mwthane🤗🥰😍 late ayipoyi video kanan yepozhayalum njn miss cheyathe kanum🥰😍
@LeafyKerala
@LeafyKerala 3 жыл бұрын
Thanks dear 🥰🥰🥰🥰
@binji4147
@binji4147 3 жыл бұрын
ലേറ്റ് വന്നാലും ലേറ്റസ്റ്റ് ആയി വരുവേൻ 👍... Happy birthday 😍... ആരോ ഏറ്റവും ഇഷ്ടമായ വീഡിയോ മൊമെന്റ് ഏത് എന്ന് ചോദിച്ചപ്പോൾ ഞാൻ മനസ്സിൽ വിചാരിച്ച അതേ വീഡിയോ തന്നെ ആനിയമ്മ പറഞ്ഞു... ആനിയമ്മ അത്ര... എന്താ പറയുക... 👍👍😍😍
@LeafyKerala
@LeafyKerala 3 жыл бұрын
Thanks dear 🥰🥰🥰🥰
@jishasajin8699
@jishasajin8699 3 жыл бұрын
Happy Birthday chechi.... കുറച്ചു വൈകി പോയി സോറി...... എനിക്ക് ഒരുപാട് ഇഷ്ടമാണ് ചേച്ചിയെ love you ....
@LeafyKerala
@LeafyKerala 3 жыл бұрын
Thanks dear 🥰🥰🥰🥰ഒത്തിരി സന്തോഷം ❤️❤️🥰
@teresa29810
@teresa29810 2 ай бұрын
Recently anu njan aniyammayude channel kanunnathu and subscribed. O like very much. Today only i watched Q and A. Ente comments kandayirunno ? 😁
@Adhiladhil360
@Adhiladhil360 3 жыл бұрын
ഞാൻ കഴിഞ്ഞ ഇടക് മുതൽ ആണ് ഈ ചാനൽ കണ്ടത് സബ് ആക്കിയിട്ടുണ്ട് ഒരുപാട് ഇഷ്ടം ഞാനും ഒരു വീട്ടമ്മ ആണ് നമ്മൾ സൈം age ആണ് ഞാൻ ഭയങ്കര മടിച്ചി ആണ് എന്നാൽ നിങ്ങളുടെ വീഡിയോ കാണാൻ തുടങ്ങി ഇപ്പോൾ നല്ല മാറ്റം ഉണ്ട് 😄😄😄
@daisykurian1111
@daisykurian1111 2 жыл бұрын
ഇന്ന് മുതൽ ഞാനും ആനിഅമ്മയുടെ ഫാൻ ആണ് 🥰❣️, ഒത്തിരി മിടുക്കിയാ ട്ടോ,, ഈ പ്രായത്തിൽ ആർക്കും ഇല്ലാത്ത ഒരു പഴമ 😳😝എല്ലാ രീതിയിലും 😇😇😇🤝🤝🤝🤝🤝
@LeafyKerala
@LeafyKerala 2 жыл бұрын
ഒരുപാട് സന്തോഷം തോന്നുന്ന വാക്കുകൾ 🥰🥰🥰🥰🥰 ഇഷ്ടം ❤️❤️❤️❤️❤️
@divyarajesh9014
@divyarajesh9014 3 жыл бұрын
Love you so much annie chechi❤️
@LeafyKerala
@LeafyKerala 3 жыл бұрын
ഒത്തിരി സന്തോഷം ❤️❤️🥰സ്നേഹം മാത്രം 🥰🥰🥰🥰
@thadikkaranumteacherum
@thadikkaranumteacherum 3 жыл бұрын
ആദ്യായിട്ട് ഒരു യൂട്യൂബർ എന്റെ question വായിച് 💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃🙏
@LeafyKerala
@LeafyKerala 3 жыл бұрын
Thanks dear 🥰🥰🥰🥰
@candycandy5423
@candycandy5423 3 жыл бұрын
എനിക്ക് ഭയങ്കര ഇഷ്ടം ആണ്... ഞാൻ ഉം ചേച്ചി ഏകദേശം ഒരുപോലെ ആണ് സ്വഭാവം 🤣🤣
@LeafyKerala
@LeafyKerala 3 жыл бұрын
Thanks dear 🥰🥰🥰🥰ഒത്തിരി സന്തോഷം ❤️❤️🥰
@nishadmehbi2721
@nishadmehbi2721 3 жыл бұрын
Kayinja ayicha thusharagiri poyirunnu adivaaram vayi Annu avde aanu veed ennu arijirunnangil theerchayaayi vannene Athrak ishttamanu amiamma &fam❤️ orupaad miss aayi 😢
@LeafyKerala
@LeafyKerala 3 жыл бұрын
അയ്യോടാ വിളിക്കാറുന്നില്ലേ ഇനി വരുമ്പോൾ വാട്ടോ 🥰🥰🥰🥰❤️👍
@nishadmehbi2721
@nishadmehbi2721 3 жыл бұрын
@@LeafyKerala theercha aayum varaamtto ☺️
@esde3667
@esde3667 2 жыл бұрын
Ur answers are pleasant. Good girl.
@rajeswariharidas5127
@rajeswariharidas5127 3 жыл бұрын
എല്ലാ ചോദ്യങ്ങളും വായിച്ചു ഉത്തരം നൽകിയ ആനിക്കു umma😍😍😍😍🥰🥰🥰🥰😘😘😘😘😘😘
@LeafyKerala
@LeafyKerala 3 жыл бұрын
Thanks dear 🥰🥰🥰🥰
@vasanthivk5994
@vasanthivk5994 Ай бұрын
ആനിയമ്മയുടെ സംസാരത്തിന് ഒരു ആകർഷണ മൂ ണ്ട്. കാണുന്നവർക്ക് പോസിറ്റീവ് എനർജി തോന്നും😂😂
@tomperumpally6750
@tomperumpally6750 3 жыл бұрын
ചോദ്യങ്ങൾ ഒന്നും ചോദിക്കാൻ ഇല്ലാത്തത് കൊണ്ടാണ് ഒന്നും ചോദിക്കാഞ്ഞത്. പിന്നെ ഒരു ക്ഷമാപണം കൂടി. നാട്ടിൽ വരുമ്പോൾ കണ്ണോത്ത് വരാമെന്ന് പറഞ്ഞിട്ട്, തിരക്കിട്ട പരിപാടികൾക്കിടയിൽ കഴിഞ്ഞില്ല.. അതൊരു നഷ്ടമായി.... ഇനി അടുത്ത പ്രാവശ്യം നോക്കാം...
@LeafyKerala
@LeafyKerala 3 жыл бұрын
സാരമില്ല always welcome dear 🥰🥰🥰
@meghnamariya576
@meghnamariya576 3 жыл бұрын
Happy birthday anniyamee😍
@LeafyKerala
@LeafyKerala 3 жыл бұрын
Thanks dear 🥰🥰🥰🥰
@christythomas8467
@christythomas8467 3 жыл бұрын
Belated happy birthday chechi 😘 stay blessed ❤️
@LeafyKerala
@LeafyKerala 3 жыл бұрын
Thanks dear 🥰🥰🥰🥰
@Ami91415
@Ami91415 2 жыл бұрын
Underground swargam kandappo thott kooduthal thappi irangiyatha.. KZfaq muthalali adhikam budhimuttichilla... 😍
@LeafyKerala
@LeafyKerala 2 жыл бұрын
🤣🤣❤️❤️❤️❤️
@ishazahrazann5920
@ishazahrazann5920 3 жыл бұрын
Maiyakuttye orupad ishtamanu 😘😘😘😘Oru divasam Aniyude vlog kanan idayayiii so ipol njn aniyude fananu👍❤️ keep it up 👍👍
@LeafyKerala
@LeafyKerala 3 жыл бұрын
ഒത്തിരി സന്തോഷം ❤️❤️🥰സ്നേഹം മാത്രം 🥰🥰🥰🥰
@sreeshmasreeshma4442
@sreeshmasreeshma4442 2 жыл бұрын
എനിക്ക് ഒരുപാട് ഇഷ്ട്ടം ചേച്ചി.. 🥰വീഡിയോ സൂപ്പർ ആണ്...
@jithinprakash8095
@jithinprakash8095 3 жыл бұрын
Belated happy birthday Annie chechi.....🤩🤩🤩🤩
@LeafyKerala
@LeafyKerala 3 жыл бұрын
Thanks dear 🥰🥰🥰🥰
@chinnujackson8235
@chinnujackson8235 3 жыл бұрын
I am a regular viewer.I love your videos
@LeafyKerala
@LeafyKerala 3 жыл бұрын
Thanks dear 🥰🥰🥰🥰
@alensajanskariah8247
@alensajanskariah8247 3 жыл бұрын
9:43 thank you chechi😄☺️
@LeafyKerala
@LeafyKerala 3 жыл бұрын
🥰🥰🥰🥰
@remya2492
@remya2492 3 жыл бұрын
ചോദ്യങ്ങൾ ഒന്നും ചോദിച്ചില്ലേലും മറ്റുള്ളവരുടെ ചോദ്യങ്ങൾക്കുള്ള ആനിയമ്മയുടെ ഉത്തരങ്ങൾ കേൾക്കാൻ എന്നെപോലെ വന്നവർ ആരൊക്കെയുണ്ട് 🙈🙈🙈
@LeafyKerala
@LeafyKerala 3 жыл бұрын
കുറെ ഉണ്ട് 😅😄😄😜👍
@remya2492
@remya2492 3 жыл бұрын
@@LeafyKerala ❣️❣️❣️
@shaharban6739
@shaharban6739 3 жыл бұрын
Belated bday wishes aniyammaaa🥰
@LeafyKerala
@LeafyKerala 3 жыл бұрын
Thanks dear 🥰🥰🥰🥰
@leenasebastian8294
@leenasebastian8294 2 ай бұрын
കണ്ണോത്തിനടൂത്ത് തെയ്യപ്പാറ എന്റെ മോളുണ്ട്
@ishazahrazann5920
@ishazahrazann5920 3 жыл бұрын
Ani nigale kanan orupad agrahm und Njn Calicut aanu nammal ore age Aanu engilum samsaram orupad respect thonni
@LeafyKerala
@LeafyKerala 3 жыл бұрын
തീർച്ചയായും ഞാൻ ഇവിടെ തന്നെ ഉണ്ടാവും Always welcome ❤
@ligingl7531
@ligingl7531 3 жыл бұрын
ഞാൻ വരും ഒരു ദിവസം എനിക്ക് മറുപടി തന്നതിന് thanks 😘😘😘
@LeafyKerala
@LeafyKerala 3 жыл бұрын
Always welcome dear 🥰🥰🥰
@arjunlakshman266
@arjunlakshman266 3 жыл бұрын
മനസ്സിൽ ഉള്ള ഒരുപാട് ചോദ്യങ്ങൾക്ക് ഉത്തരം കിട്ടി ആനിയമ്മേ😍❤️😇✨
@LeafyKerala
@LeafyKerala 3 жыл бұрын
സന്തോഷം ❤️❤️❤️
@arjunlakshman266
@arjunlakshman266 3 жыл бұрын
@@LeafyKerala ❤️
@anushaanu3507
@anushaanu3507 3 жыл бұрын
ആനിയമ്മോയ്....... 😘
@LeafyKerala
@LeafyKerala 3 жыл бұрын
എന്തോ ❤️❤️❤️❤️👍
@anushaanu3507
@anushaanu3507 3 жыл бұрын
😍😍😘😘😘
@alensajanskariah8247
@alensajanskariah8247 3 жыл бұрын
25:35 m4 techil ഇന്നാളിൽ fish ഇന്റെ വീഡിയോ ഇട്ടപ്പോൾ ചേച്ചിയുടെ കമെന്റ്ഞാൻ കണ്ടു😊
@LeafyKerala
@LeafyKerala 3 жыл бұрын
❤️🥰🥰🥰🥰🥰❤️
@siddhisiddhu5182
@siddhisiddhu5182 3 жыл бұрын
Jada ellathathum comment nu replay tharuna ore oru youtube star anniyamma😘😘😘
@LeafyKerala
@LeafyKerala 3 жыл бұрын
Thanks dear 🥰🥰🥰🥰ഒത്തിരി സന്തോഷം ❤️❤️🥰
@Bkr-ob4tu
@Bkr-ob4tu 3 жыл бұрын
നേരിട്ട് സംസാരിച്ച പോലെ ഉണ്ട്, അര മണിക്കൂർ പോയത് അറിഞ്ഞില്ല 😀👍👍👍
@LeafyKerala
@LeafyKerala 3 жыл бұрын
Thanks dear 🥰🥰🥰🥰
@prabhalalprabha8437
@prabhalalprabha8437 3 жыл бұрын
Super answers 👍☺️
@LeafyKerala
@LeafyKerala 3 жыл бұрын
താങ്ക്സ് ട്ടോ ❤️👍
@shamilpk4386
@shamilpk4386 3 жыл бұрын
Go
@abhimanyupr3836
@abhimanyupr3836 3 жыл бұрын
Video super👍👍age ചോദിക്കുമ്പോൾ മാത്രം ബ ബ ബ 😀😀
@LeafyKerala
@LeafyKerala 3 жыл бұрын
പറഞ്ഞല്ലോ,33😅😄
@abhimanyupr3836
@abhimanyupr3836 3 жыл бұрын
@@LeafyKerala chumma പറഞ്ഞതട്ടോ iam 35 , love u so so sooo much Aani❤️❤️❤️
@LeafyKerala
@LeafyKerala 3 жыл бұрын
🥰🥰🥰🥰
@prakashmathew1695
@prakashmathew1695 Жыл бұрын
Very good Channel nice explanation God bless you 🙏
@jackandjell1608
@jackandjell1608 3 жыл бұрын
ചോത്യം ഒന്നും ഇല്ലാത്തതുകൊണ്ട് പിന്നെ ഞാനൊന്നും ചോദിച്ചില്ല 😄
@LeafyKerala
@LeafyKerala 3 жыл бұрын
നന്നായി 😅😄😜
@ayishumma7261
@ayishumma7261 3 жыл бұрын
Belated happy b'dy aniyammeeeeeee😍😍😍😍😘😘😘 ella chodhyathinum answer kodutha nammade aniyamma rocks aan❤❤
@LeafyKerala
@LeafyKerala 3 жыл бұрын
Thanks dear 🥰🥰🥰🥰
@ayishumma7261
@ayishumma7261 3 жыл бұрын
@@LeafyKerala wlcm❤😍
@zanuworld5376
@zanuworld5376 3 жыл бұрын
Chechi ude aaa smart nas eniku oru paad isthaaa
@LeafyKerala
@LeafyKerala 3 жыл бұрын
🥰🥰🥰🥰
@reshmajose6976
@reshmajose6976 3 жыл бұрын
ഹായ് ചേച്ചി സുഖമാണോ സൂപ്പർ വിഡിയോസ് ഞാനും കാസർഗഗ്ഗോഡ് ചിറ്റാരിക്കാലാണ്
@alensajanskariah8247
@alensajanskariah8247 3 жыл бұрын
26:25 pearly മാണി ക്കും യൂട്യൂബ് ചാനൽ ഉണ്ട് ഞാൻ comments ഇടുമ്പോൾ അതിനു റിപ്ലൈ തരും..
@LeafyKerala
@LeafyKerala 3 жыл бұрын
🥰🥰🥰🥰🥰👍
@ammukannan8930
@ammukannan8930 3 жыл бұрын
ചേച്ചീ ഞാനും കാസറഗോഡ് ജില്ലയിലെ ചിറ്റാരിക്കാൽ ആണ് കേട്ടോ ചേച്ചി പൊളിയാ
@LeafyKerala
@LeafyKerala 3 жыл бұрын
Hussinte വീട് അവിടെ നർക്കിലക്കാട് ആണ് ഞങ്ങൾ ഇപ്പോൾ കോഴിക്കോട് ആണ്
@sumayyashukoor4765
@sumayyashukoor4765 3 жыл бұрын
Uyyoo... Ente peru😍... Thank you chechi😘
@LeafyKerala
@LeafyKerala 3 жыл бұрын
🥰🥰🥰🥰🥰👍
@anappuramanappuram9469
@anappuramanappuram9469 3 жыл бұрын
ആനിയമ്മ സൂപ്പറായിട്ടുണ്ട്
@LeafyKerala
@LeafyKerala 3 жыл бұрын
Thanks dear 🥰🥰🥰🥰
@gowrinandana6751
@gowrinandana6751 3 жыл бұрын
Chechi othiri ishtam anneee 🥳🥳 samsaram kiddu
@LeafyKerala
@LeafyKerala 3 жыл бұрын
Thanks dear 🥰🥰🥰🥰
@etharkkumthuninthavanet6925
@etharkkumthuninthavanet6925 2 жыл бұрын
ചേച്ചി കണ്ണോത്ത് എന്റെ ഒരു ഫ്രണ്ട് ഉണ്ട് അമലു 😍😍...... ചൂരമുണ്ട 😍😍😍😍😍😍
@LeafyKerala
@LeafyKerala 2 жыл бұрын
@priyankageorge6329
@priyankageorge6329 2 жыл бұрын
Serikkum kozhikkodu karu inganeyano samsarikkunnath idukkikkaru samsarikkunnapole
@LeafyKerala
@LeafyKerala 2 жыл бұрын
മലയോര മേഖലയിൽ മാത്രം 😅😄😜
@vidyadevan7634
@vidyadevan7634 3 жыл бұрын
2:15 ആ ചോദ്യം ചോദിച്ച ആൾ ഈ ഞാൻ തന്നെയാണെ ചോദ്യത്തിന് ഉത്തരം തന്നതിന് ഒത്തിരി നന്ദി 🥰🥰🥰
@LeafyKerala
@LeafyKerala 3 жыл бұрын
🥰🥰🥰🥰👍
@sathyapalm2286
@sathyapalm2286 3 жыл бұрын
Motham ishtayi...Aniyamme..
@annsvlog5933
@annsvlog5933 3 жыл бұрын
Aaniyamma superrr ..❤️ ennikku sherikkum kaanan thonnunund ..pnne nyn kodenchery kariyaanu❤️❤️
@LeafyKerala
@LeafyKerala 3 жыл бұрын
Always welcome dear 🥰🥰🥰👍
@annsvlog5933
@annsvlog5933 3 жыл бұрын
@@LeafyKerala ❤️❤️❤️
@rejiphilip1814
@rejiphilip1814 3 жыл бұрын
Swantham veede eavideya, means Janichu valarnna sthalam
@LeafyKerala
@LeafyKerala 3 жыл бұрын
കണ്ണോത് കൊടഞ്ചേരി കോഴിക്കോട് 👍
@withsreekirana5
@withsreekirana5 3 жыл бұрын
27:50 thank you
@hibafathima989
@hibafathima989 3 жыл бұрын
Njan kaithapoyil ullathanne chechi
@LeafyKerala
@LeafyKerala 3 жыл бұрын
😅😄😜
@hibafathima989
@hibafathima989 3 жыл бұрын
Chechi kannoth ulladann alle
@shereenaka577
@shereenaka577 2 жыл бұрын
Njanum
@lathasundaresan8544
@lathasundaresan8544 2 ай бұрын
ആണിയമ്മ superalle
@mansiyak5186
@mansiyak5186 3 жыл бұрын
Belated birthday wishes 😍
@LeafyKerala
@LeafyKerala 3 жыл бұрын
Thanks dear 🥰🥰🥰🥰
@prajileshkoyapapandandiyil58
@prajileshkoyapapandandiyil58 3 жыл бұрын
Questions onnum chodikkan kazhinjilla...but ente chodyangalkkum answer kitti....thank u anniyamma...
@sebastianmj2243
@sebastianmj2243 3 жыл бұрын
ചേച്ചി കുട്ടിയെ... പ്രായം കുറച്ചു പറഞ്ഞു ഇല്ലേ കൊച്ചു gallllllleee 🤣🤣ഞാൻ കുറച്ചു bc aayirunnu tto video ചിലതു kanan pattilla ട്ടോ time kittanilla atha tto, god bless you🙏🙏👏👏👏👏
@LeafyKerala
@LeafyKerala 3 жыл бұрын
😅😄😜🙆🙆🙆🏃‍♀️🏃‍♀️🏃‍♀️🏃‍♀️
@teresa29810
@teresa29810 2 ай бұрын
Pearlitekkal enikkishtam aniyammaye.
@julietvincent7454
@julietvincent7454 3 жыл бұрын
Aniyammo ഞാൻ ചുട്ടരച്ച ചമ്മന്തി ഉണ്ടാക്കിട്ടോ.. അടിപൊളി സാനം 😋😋😋
@LeafyKerala
@LeafyKerala 3 жыл бұрын
ഒത്തിരി സന്തോഷം ❤️❤️🥰
@esde3667
@esde3667 2 жыл бұрын
Appante makal 🤗💕🌹 njaanum
@645nimaroseat2
@645nimaroseat2 3 жыл бұрын
Belated Birthday Wishes chechi ♥️♥️♥️
@LeafyKerala
@LeafyKerala 3 жыл бұрын
Thanks dear 🥰🥰🥰🥰
@anilpjoy
@anilpjoy 3 жыл бұрын
Njaan onnum chodikkunnilla....Q only it will take hours.😁 ..anyhow good section 👍🙋‍♂️😇🤩
@LeafyKerala
@LeafyKerala 3 жыл бұрын
Thanks dear 🥰🥰🥰🥰
@lathasundaresan8544
@lathasundaresan8544 2 ай бұрын
Aaniyammaye enkku nallaeshtamanu
@febnacc5525
@febnacc5525 3 жыл бұрын
ഹുസ്ബന്റിന്റെ വീട്ടുകാരുമായി ഒരു വീഡിയോ ചെയ്യൂ... കൊറോണ tym ഒക്കെ മാറിയിട്ട മതി ♥️
@LeafyKerala
@LeafyKerala 3 жыл бұрын
🥰🥰🥰🥰👍👍👍👍👍
@sidharthzworld176
@sidharthzworld176 3 жыл бұрын
Chechii... Thank you for considering me...
@LeafyKerala
@LeafyKerala 3 жыл бұрын
🥰🥰🥰🥰👍
@uchurami9681
@uchurami9681 3 жыл бұрын
ചേച്ചി ഇസ്രായേൽ ജീവിതം ഒന്ന് vidio ചെയ്യുമോ plzzz,, അവിടെ എങ്ങനെ എത്തി എന്നൊക്കെ
@dhanyageorge1728
@dhanyageorge1728 3 жыл бұрын
Enik onnum chodhikkan illa,bakki ollavare chodhichathintea anwsr kelkkalo😊
@LeafyKerala
@LeafyKerala 3 жыл бұрын
🥰🥰🥰❤️👍
@salviaantony9619
@salviaantony9619 2 жыл бұрын
Chechi super ആണ് അടിപൊളി ♥️🥰🥰😘❤️❤️
@indujayakumar944
@indujayakumar944 3 жыл бұрын
പക്ഷേ കോഴിക്കോടൻ slang അല്ലല്ലോ.കോട്ടയം slang ആണ്.
@LeafyKerala
@LeafyKerala 3 жыл бұрын
😅😄😜
@sunithaksunithak3706
@sunithaksunithak3706 2 жыл бұрын
കുടിയേറ്റ കർഷകർ
@subaramachadran1462
@subaramachadran1462 3 ай бұрын
Aniamma, so smart & good
@soumyasanthosh5032
@soumyasanthosh5032 3 жыл бұрын
എന്റെ മോനും October 14 ആണ് ജനിച്ചത്
@LeafyKerala
@LeafyKerala 3 жыл бұрын
🥰🥰🥰🥰👍
@ayishaumaira9942
@ayishaumaira9942 3 жыл бұрын
Aaniyammayode oñnum ചോദിക്കാതെ മറ്റുള്ളവർ ചോദിച്ച qstn answer കേൾക്കുന്നവർ 😁😉❤️❤️👍
@LeafyKerala
@LeafyKerala 3 жыл бұрын
🥰🥰🥰🥰🥰❤️👍
@Linsonmathews
@Linsonmathews 3 жыл бұрын
അങ്ങോട്ട് ചോദിച്ച ചോദ്യങ്ങളുടെ ഉത്തരങ്ങൾ ഇങ്ങോട്ട് താ... ആനിയമ്മേ 😄❣️
@LeafyKerala
@LeafyKerala 3 жыл бұрын
😅😄😜😜
@teresa29810
@teresa29810 2 ай бұрын
Ente molude perum Maria ennanu.
My youtube story/youtubemoney/tips for youtubers
20:38
Leafy Kerala
Рет қаралды 231 М.
If Barbie came to life! 💝
00:37
Meow-some! Reacts
Рет қаралды 73 МЛН
SPILLED CHOCKY MILK PRANK ON BROTHER 😂 #shorts
00:12
Savage Vlogs
Рет қаралды 48 МЛН
home tour in a village/mud/hut/leafykerala
21:29
Leafy Kerala
Рет қаралды 610 М.
If Barbie came to life! 💝
00:37
Meow-some! Reacts
Рет қаралды 73 МЛН