No video

Q & A | QUESTION | ANSWERS | MEGHNAZ STUDIOBOX |

  Рет қаралды 752,493

Meghnaz StudioBox

Meghnaz StudioBox

4 жыл бұрын

DEAR FRIENDS,
ANSWERED FEW QUESTIONS... GIFT FOR YOU AT THE END OF THE VIDEO! THANKS FOR THE SUPPORT .. STAY SAFE !

Пікірлер: 1 800
@vinayakchandu3447
@vinayakchandu3447 4 жыл бұрын
അണ്ണാന്റെ പുറം ചൊറിയാൻ ഭാര്യയോട് പറഞ്ഞപ്പോൾ നഖം വളർത്തിയ വിരൽ കൊണ്ട് മാന്തി. അപ്പോൾ ഉണ്ടായ പാടാണ് ആ മൂന്നു വര 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@vinayaktm3416
@vinayaktm3416 4 жыл бұрын
😀😀😀😀😀😀😀😀
@vinayaktm3416
@vinayaktm3416 4 жыл бұрын
Super
@chandanatm1423
@chandanatm1423 4 жыл бұрын
Adipoli🤣🤣🤣🤣
@sumivp9725
@sumivp9725 4 жыл бұрын
Super😁😁
@sreekumars7568
@sreekumars7568 4 жыл бұрын
Super
@rohinipk7101
@rohinipk7101 4 жыл бұрын
ശ്രീരാമൻ പണ്ട് സീതയെ രാവണൻന്റെ കൈയിൽ നിന്ന് രക്ഷിക്കാൻ ആയി സരയു നന്ദിക്കു കുറുകെ പാലം പണിയുo. അപ്പോൾ ഹനുമാനും മറ്റു വാനരന്മാരരും ചേർന്ന് പണിയുമ്പോൾ ഇത് കണ്ടു വന്ന അണ്ണാൻ തനിക്കു ആവുന്നത് ചെയ്യണം എന്ന് കരുതി... അങ്ങനെ അണ്ണാൻ വെള്ളത്തിൽ മുങ്ങി വന്നു മണ്ണിൽ കിടന്നു ഉരുണ്ട് തന്റെ ദേഹത്തു മണ്ണ് ആക്കി അത് പാലം പണിക്കായി കൊണ്ട് കൊടുത്ത്... ഇത് കണ്ടു വന്ന ശ്രീരാമൻ അണ്ണാന്റെ പ്രവർത്തി കണ്ടു അത്ഭുതം തോന്നി സ്നേഹത്തോടെ അടുത്ത വിളിച്ചു 3 വിരൽ കൊണ്ട് തലോടി....അങ്ങനെ ആ തലോടലിൽ നിന്ന് അണ്ണാൻ കുഞ്ഞിന് കിട്ടിയ സമ്മാനം ആ ആ മൂന്ന് വരകൾ...
@ambilisanthosh5209
@ambilisanthosh5209 4 жыл бұрын
അതു റിയൽ .ഇതു ഭണ്ണി ആൻസർ
@_y_2557
@_y_2557 4 жыл бұрын
Ithane real answer
@remya2492
@remya2492 4 жыл бұрын
ഈ കഥയാണ് ഞാനും കേട്ടിട്ടുള്ളത്.....
@swagathshyamlal8418
@swagathshyamlal8418 4 жыл бұрын
@sajna abi dae dae😂😂
@siljashanils8178
@siljashanils8178 4 жыл бұрын
Aaaa athe... angane aanu "Annarakkannanum thannaalaayath" enna pazhamchollu vannat😊😊😊
@minisasi6716
@minisasi6716 3 жыл бұрын
മേഘ്ന ഹാപ്പി ആണ് എന്ന് കാണിച്ചാലും ഒരു വിഷമം മുഖത്ത് കാണാനുണ്ട്
@100shahbanavb5
@100shahbanavb5 3 жыл бұрын
Enthinu?
@ajmiyanavas4233
@ajmiyanavas4233 3 жыл бұрын
Ooo pine
@fayonafayonaayn7202
@fayonafayonaayn7202 2 жыл бұрын
Ntammoooo kandupiditham avalkonnulla ninakentha indenkilenne kushumb
@raisanraphel627
@raisanraphel627 4 жыл бұрын
അണ്ണാന്റെ അമ്മയുടെ സ്നേഹത്തോടെ ഉള്ള തലോടൽ..... കുഞ്ഞിനോട് ഉള്ള സ്നേഹം മതിവരാതെ വീണ്ടും വീണ്ടും തലോടിയതിന്റെ..... തലോടലിന്റെ അടയാളപ്പെടുത്തൽ......
@niramlifestyle3968
@niramlifestyle3968 4 жыл бұрын
corona varathirikan Annannu kitiya special coatanu 3 lines....3lines represent SMS...sanitize mask social distance
@remonapp8463
@remonapp8463 4 жыл бұрын
അണ്ണാൻ ഒരു ദിവസം body massage ചെയ്യാൻപോയി അവിടത്തെ പെണ്ണിനെ തോണ്ടി അവൾ കേറി അങ്ങ് മാന്തി 😊അങ്ങനെയാണ് സൂർത്തുക്കളെ ആ മൂന്നു വര വന്നത്🤭😜😎
@aami543
@aami543 3 жыл бұрын
Ahaa anno 😁😁😁😁😁
@Santhoshkumar-th9zm
@Santhoshkumar-th9zm 3 жыл бұрын
Po avidunne
@remonapp8463
@remonapp8463 3 жыл бұрын
😝😉
@faustinaranifoustus7605
@faustinaranifoustus7605 3 жыл бұрын
The three white stripes that we see on the back of a squirrel are believed to be the marks of Lord Rama's fingers. This is the answer which I got when I asked this question to my sweet lovely mother 💖🥰
@johnsonsamuel8390
@johnsonsamuel8390 4 жыл бұрын
Be positive, God bless you and all👍
@liya4585
@liya4585 4 жыл бұрын
അത് പിന്നെ നിങ്ങൾ അമ്മയും മോളും വാച്ചിയമ്മയും കൂടി ഓരോ വിരൽ വെച്ച്തലോടിയതാന്നാ തോന്നുന്നേ😄😄😄😄😄😄😄😄🙋💞💝
@SS-hg4vx
@SS-hg4vx 4 жыл бұрын
amma such a beautiful lady in heart😍
@khadejaansari3420
@khadejaansari3420 3 жыл бұрын
ഇങനെ ഒരു അമ്മയെ കിട്ടാന് പിന്‍ഗി ബാഗിയം ചെയിധ മൊളാണ് 🌹👌
@remyarj5505
@remyarj5505 4 жыл бұрын
അയ്യോ ഇത് എന്താ ഇത്രേ ആലോചിക്കാൻ അണ്ണാൻ മരത്തിൽ നിന്ന് വീണ് സ്റ്റിച്ച് ഇട്ടതിന്റെ പാടാണ് 3 വര, ഞാൻ ആപ്പിൾ ഒക്കെ വാങ്ങി കാണാൻ പോയിരുന്നു....😊😜
@raihanathkhalid7710
@raihanathkhalid7710 3 жыл бұрын
😂
@mutthusworld2782
@mutthusworld2782 3 жыл бұрын
😄
@saravangoodsravan7848
@saravangoodsravan7848 4 жыл бұрын
അണ്ണാൻ കൺമഷി വരച്ചോണ്ടിരുന്നപ്പോൾ ട്രാഫിക്ക് കാരണം ഗട്ടറിൽ ചാടി: മുതുകിലായി വര:
@priyakokila7151
@priyakokila7151 4 жыл бұрын
U r such a positive and bold character..
@athirak.m4846
@athirak.m4846 4 жыл бұрын
അണ്ണാൻ ജനിച്ചപ്പോ ആ 3 വര ഇണ്ടായിരുന്നു പിന്നെ ആരോടും ചോദിക്കാൻ ഒന്നും പോയില്ല അത് വെച്ച് നടന്നു അത്ര തന്നെ ---- സെൽഫ് ലവ് 💞
@akshaymeppurath
@akshaymeppurath 4 жыл бұрын
Chechi few years back asianet awards ille your dance performance ille of song "ek do teen" from tezaab adhonnu UPLOAD cheyo. It was so awesome nd energetic performance👏👏🤝🤘 still i remember😊😊
@smworld1770
@smworld1770 4 жыл бұрын
അണ്ണാനെ ഗർഭത്തിൽ ആവുമ്പോൾ അമ്മ ദൈവത്തിനോട് പറഞ്ഞു എന്റെ കുട്ടിക്ക് ഒരു നല്ല തലവര ആയിരിക്കണേ എന്ന്. അപ്പോൾ ദൈവം, :എന്തിനാ തലയിൽ മാത്രം മുതുകത്തും ആയിക്കോട്ടെ ഒന്നല്ല മൂന്നു വര എന്ന്. അങ്ങനെ കിട്ടിയതാണ് ആമൂന്നു വര 🤣🤣🤣
@devikasunil4265
@devikasunil4265 3 жыл бұрын
😂😂
@aryasurendran3978
@aryasurendran3978 4 жыл бұрын
എന്റെ അമ്മ aa വീഡിയോ കണ്ടിട്ട് മേഘ്ന രണ്ടാമത് കല്യാണം കഴിച്ചു എന്നും പറഞ്ഞ് എന്റെ അടുത്ത് വന്നു😂 thumbnail il aarudeyo koode ulla photoyum undrn 😐 Ororo vadhoorikal😒
@simplejoseph9077
@simplejoseph9077 4 жыл бұрын
അതിപ്പം നിങ്ങൾക്ക് അറിയണമെങ്കിൽ അണ്ണാനോട് തന്നെ ചോദിക്കണം😆😆😆
@Womantraveller85
@Womantraveller85 4 жыл бұрын
ഗാർഡനിൽ കളിച്ചു കൊണ്ടിരുന്ന അണ്ണാന്റെ മുതുകിൽ കൂടി പുൽ വെട്ടിയന്ത്രം കേറി പോയതാണ് പാവം 😔😔
@sumivp9725
@sumivp9725 4 жыл бұрын
മനുഷ്ൻെറ തലയിലെ വര അണ്ണാൻെറ മുതുകിൽ വന്നു....
@kovendan1000
@kovendan1000 4 жыл бұрын
Hi sis,, am very big fan of U in Dheivam Thandha Veedu,,,,... Plz try again one video talk in Tamil👍👍👍❤👍👍👍 Ur way of talking is Sooooooooo Cuteeeeeeeee sis❤❤💓💓😍💓💓❤❤
@paduvathil
@paduvathil 3 жыл бұрын
This is one of my favourite channel! The videos in this channel are are so amazing and informative !! keep uploading more and more such videos !! Stay safe and stronger !! Lots of love and affection to you my dear sissy!! May God bless you and your family !! Thank you so much !! ❤❤❤❤❤❤❤ May god bless you
@fathimanusrath768
@fathimanusrath768 4 жыл бұрын
Too inspiring ... Love you dear chechee..☺
@mrjjohnson8091
@mrjjohnson8091 4 жыл бұрын
Lord Rama told the monkeys not to make fun of the squirrel because he was small. He also told the monkeys that he valued the squirrel's work and help in building the bridge because it was done with love. The three white stripes that we see on the back of a squirrel are believed to be the marks of Lord Rama's fingers. It's a devotional reason .
@The_dancingengineer
@The_dancingengineer 4 жыл бұрын
Meghana Chechi , i really like u for ur simplicity & innocence..amma & vachiamma is also very supportive..i have not missed any of ur videos till now..watching ur videos gives me a lot of happiness & mental strength..ur motivational videos are just speechless..chechi wen is the last date to send this selfie videos..could u mention it..??
@AchuSanish2391
@AchuSanish2391 4 жыл бұрын
ശ്രീരാമ ദേവന്റെ അനുഗ്രഹം കൊണ്ട് ഉണ്ടായതാണ് അണ്ണാൻ കുഞ്ഞിന്റെ പുറത്ത് 3 വര എന്നാണ് ഐതീഹ്യം 🥰🥰💖💖
@Siniabraham75
@Siniabraham75 3 жыл бұрын
Yes
@rohinivijayan2041
@rohinivijayan2041 3 жыл бұрын
Yes
@sandmere
@sandmere 3 жыл бұрын
Right 👍
@mahazshareef1368
@mahazshareef1368 3 жыл бұрын
No
@SR-zy2by
@SR-zy2by 3 жыл бұрын
@@mahazshareef1368 then?
@snehaabraham4027
@snehaabraham4027 3 жыл бұрын
I love your motivational talk as well as your ☺smile.. Amas smile too🤩
@dhanyac4812
@dhanyac4812 4 жыл бұрын
അണ്ണാൻ നൂഡിൽസ് കഴിക്കുമ്പോ ഒരു കൊതുക് പറന്നു വന്നു കടിച്ചു .. അപ്പൊ fork കൊണ്ടു മാന്തിയതാണ് ആ 3 vara🤣🤣🤣
@baburaman4423
@baburaman4423 4 жыл бұрын
😂😂😂
@hanimasan
@hanimasan 4 жыл бұрын
😂😂😂😂
@RejiKn714
@RejiKn714 4 жыл бұрын
ഹോ ബല്ലാത്ത ജാതി🤣
@sureshbabukanamal3970
@sureshbabukanamal3970 4 жыл бұрын
Ayyyoo ini enthokke kaananam😂
@anjunambiar106
@anjunambiar106 4 жыл бұрын
😂
@seemagopalakrishnan6958
@seemagopalakrishnan6958 4 жыл бұрын
😍മേഘ്ന കുട്ടി😍...പണ്ടൊരു കാലത്ത് ശ്രീരാമൻ സീതയെ കാണുവാൻ ലങ്കയ്ക്ക് പോയിടുമ്പോൾ...മണ്ണുകൾ ചുമ്മി കൊടുത്തതിൻ കൂലിയായി കിട്ടിയതാണീ മൂന്ന് വര...കിട്ടിയതാണീ മൂന്ന് വര...
@CfMFM
@CfMFM 4 жыл бұрын
ഹായ് frnds നിങ്ങൾ സൂപ്പർ comment ചെയ്യുന്നുണ്ടല്ലോ 👌👍എന്റെ vedio കണ്ട് അഭിപ്രായം പറയുമോ 🎀🎀❤️👏👏സപ്പോർട്ടും ചെയ്യണേ
@seemagopalakrishnan6958
@seemagopalakrishnan6958 4 жыл бұрын
Ziya നിങ്ങളുടെ video link തരൂ.തീർച്ചയായും support ചെയ്യാം.
@CfMFM
@CfMFM 4 жыл бұрын
എന്റെ പ്രൊഫൈൽ pic ക്ലിക്ക് ചെയ്താൽ എന്റെ channel oppen ആകും
@CfMFM
@CfMFM 4 жыл бұрын
Ok
@sim9037
@sim9037 4 жыл бұрын
നല്ല pleasant presentation....ഈ സന്തോഷം എന്നും നിൽക്കട്ടെ !god bless u💜💜💜
@chinnusudheersudheer9640
@chinnusudheersudheer9640 4 жыл бұрын
അണ്ണാൻ സ്കൂളിൽ മാത്‍സ് പഠിച്ചുകൊണ്ടിരുന്നപ്പോൾ അപ്പുറത്തിരുന്ന ഒരു അണ്ണാത്തിയെ പിച്ചിയപ്പോൾ കോംപസ് വെച്ച് ആ അണ്ണാത്തി 3 വര വരച്ചതാ.... അതിന്റെ ഓർമക്കായി ആണത്
@sabeenap4119
@sabeenap4119 4 жыл бұрын
ജയസൂര്യയുടെ hairstyle കണ്ടു ഇഷ്ടപെട്ട അണ്ണൻ തലയിൽ മുടി കുറവായതിനാൽ മുതുകിൽ ഡിസൈൻ ചെയ്ത് സായുജ്യമടഞ്ഞതാ
@shinnuantony8483
@shinnuantony8483 4 жыл бұрын
Such a brave and cute lady. Hats off for your mental strength
@majeedtp1568
@majeedtp1568 4 жыл бұрын
Lam L
@aparnas5150
@aparnas5150 4 жыл бұрын
Beauty parlour പോയി വെളുക്കാൻ വേണ്ടി മൊത്തത്തിൽ ഒന്ന് facial ചെയ്യാൻ നോക്കിയത.... ചെയ്തു കഴിഞ്ഞപ്പോഴാണ് അറിഞ്ഞത് വെളുക്കാൻ തേച്ചത് പാണ്ടായി എന്ന്😀😁😂😂😂😅😅
@baduma6447
@baduma6447 3 жыл бұрын
Ingane oru makale kittyathil ammayum, ingane oru ammaye kittyathil maghnayum lucky aan, ❤
@CrazyCouples
@CrazyCouples 4 жыл бұрын
ശ്രീരാമൻ കൊടുത്ത വരം ആണ് ആ 3 വരകൾ.. "അണ്ണാറക്കണ്ണനും തന്നാലായത് "🤩😃
@jothebeginner3469
@jothebeginner3469 4 жыл бұрын
Orupadu ishttapettu... postive way of thinking.. love you chechi.. 😊❤️
@hellogirl5507
@hellogirl5507 3 жыл бұрын
Ithippo aarde koode nilkkum... Dimple പറയുമ്പോൾ അവരുടെ bhaghath ശെരി... മേഘ്ന പറയുമ്പോൾ അവരുടെ bhagth sheri
@kirtijagadish9237
@kirtijagadish9237 3 жыл бұрын
Da njan ichiri down ayi mood off ayi irunnapo anu ee video kaanunnath...felt happy n motivated while watching your vlog...Thank you soo much dear...n stay safe n be happy always😍Amma superb😀Ennum ithupole santhosham ayi irikan pattate😍
@poojasreedhar3936
@poojasreedhar3936 4 жыл бұрын
പണ്ടൊരിക്കൽ സംഗീതം പഠിക്കണം എന്ന മോഹവുമായി ചെന്നുപെട്ടതെ ഒരു വലിയാകട്ടെ സിംഹത്തിന്റെ മടയിൽ ദക്ഷിണ വച്ചെതെ മാത്രം ഓർമയുണ്ട് പിന്നെ ഒരു മാസം കഴിഞ്ഞു ബോധം വീണപം മുതുകത്തെ നീണ്ട 3വരി സ്റ്റിച്ച്.. ബാക്കി ഒക്കെ എല്ലാർക്കും മനസ്സിൽ ആയി കാണുമല്ലോ അല്ലെ 🤣😂🤣(കലിച്ചിരുന്നു സിംഹം ഒന്ന് ചെറുതായിട്ട് തലോടി വിട്ടതാ 😂😂😂😅)
@thahirasrecpie5950
@thahirasrecpie5950 4 жыл бұрын
ചേച്ചി എന്തിനാ സീരിയൽ നിന്ന് ഒഴിഞ്ഞു മാറിയത് എന്തെങ്കിലും പ്രോബ്ലം ഉണ്ടോ എനിക്കിഷ്ടമായിരുന്നു അഭിനയിക്കുന്ന സീരിയൽ
@redmiredmi8081
@redmiredmi8081 3 жыл бұрын
Enikkum
@PradeepKumar-yx7yl
@PradeepKumar-yx7yl 4 жыл бұрын
It is believed to be the marks of Lord Rama"s fingers.
@withlove9734
@withlove9734 4 жыл бұрын
അണ്ണാൻ ചിൽ ചിൽ "എന്ന് കരയുന്ന നേരത്ത് പുള്ളിക്കാരന്റെ രോമം നിറഞ്ഞ വാൽ പുള്ളിടെ മുതുകിൽ തട്ടാറുണ്ട്. ആ സമയം വാലിലെ ഏതോ മൂർച്ചയേറിയ മൂന്ന് രോമം കൊണ്ട് ഉണ്ടായതാണ് ആ മൂന്ന് വര🤣🤣🤣
@simnasimi727
@simnasimi727 4 жыл бұрын
അണ്ണാൻ പെയിന്റ്ഗ് ക്ലാസിനു പോയപ്പോ പെയിന്റ് ബോക്സിൽ വീണ് കണ്ട് നിന്ന അണ്ണാൻ ഗേൾ ഫ്രണ്ട് സ്നേഹത്തോടെ തലോടിയാണ് ആ മൂന്നു വര 😜😍
@remyabiju_official
@remyabiju_official 4 жыл бұрын
എന്റെ മോൻ പറഞ്ഞു അത് പച്ച കുത്തിയത് ആണ് മൂന്ന് വര എന്നു 😆🤑🤪🤪🥳🥳🤣🤣🤣
@kochuz4ever481
@kochuz4ever481 4 жыл бұрын
The squirrel was trying to chase the chicken crossing the road but the squirrel got runned over by a auto rickshaw and frm the tires he got the line's.😂😄
@abhiramiajith4743
@abhiramiajith4743 4 жыл бұрын
🤣🤣🤣🤣kalakiii
@dhanyac4812
@dhanyac4812 4 жыл бұрын
Ho.... അപാരം
@twin6563
@twin6563 4 жыл бұрын
അണ്ണാനും ഭാര്യയും കൂടെ ഭക്ഷണം കഴിക്കാൻ ഹോട്ടലിൽ കേറി, കഴിച്ചുകൊണ്ടിരിക്കുമ്പോൾ അവിടുത്തെ ലേഡീസിനെ വായനോക്കുവായ്രുന്നു അണ്ണൻ. ഇതുകണ്ട ഭാര്യ അണ്ണാനെ കഴിച്ചുക്കൊണ്ടിരിക്കുന്ന ഫോർക്ക് വച്ച് മാന്തിയതാണ്,,,,, അല്ല പിന്നെ ദേഷ്യം വരില്ലെ.......😢😢😢😢😢😢😢
@ahanaahanak6815
@ahanaahanak6815 4 жыл бұрын
Thank you megna chechi ee video kandapol orupadu positive energy kitiyapole thonnunu. Thanks
@RejiKn714
@RejiKn714 4 жыл бұрын
You are such positive vibe... 💓💓god bless you.. you made my day..
@jancyjohnson1993
@jancyjohnson1993 4 жыл бұрын
Hi Meghna i love you a lot sis ... what happened between you and Don ??? Because i saw all your engagement and wedding videos ...it was really colorful.....God bless you abundantly
@goodvibezpsychologist9648
@goodvibezpsychologist9648 4 жыл бұрын
Namakokka kayyil main aytt 3 varakal ille lifeline career line and luckline athupola annanmark purathanu aa lines..1 st line is lifeline..second one is food line..3 Rd one is healthline
@NiShaHomeTips
@NiShaHomeTips 4 жыл бұрын
അണ്ണാൻ കോലം വരച്ചോണ്ടിരുന്നപ്പോൾ പുറത്തു കൊതുക് കടിച്ച് മാന്തിയതാവും..
@anjalikrishnan3465
@anjalikrishnan3465 4 жыл бұрын
ആരാ ഒന്ന് മോഡേൺ ആകാൻ ആഗ്രഹിക്കാത്തത്.... അതുകൊണ്ട് അണ്ണനും ചെയ്തു പുറത്തൊരു tatooo....
@passionatehomemaker331
@passionatehomemaker331 4 жыл бұрын
Meghna.... enik albhutham aanu engane ingane happy aayi irikkan patunnu ennu.....ullil sankadam undavum for sure... pakshe eneetu nikkan kaanikunna dhairyathinum support kodukkunna ammaykum vachi ammaykum thanks....
@ponnuminnu5449
@ponnuminnu5449 4 жыл бұрын
അണ്ണാന്റെ വീടിനു പെയിന്റ് അടിച്ചപ്പോൾ ജനാലയിൽ ചാരി നിന്നതാ പാവം.അങ്ങനെ ആണ് ആ മൂന്നു വര വന്നത്.😆😜
@shabidhshabi6547
@shabidhshabi6547 3 жыл бұрын
Meghna.... You're so soft.... So humble... Move on.... All the very best....
@amruthajithesh7686
@amruthajithesh7686 4 жыл бұрын
പാലാരിവട്ടം മേൽപ്പാലം പണി കാണാൻ പോയ അണ്ണാൻ പാലത്തിൽ കിടന്ന് ഉറങ്ങി പോയി,,, ഉറക്കം എഴുനേറ്റപ്പോൾ സീബ്രാലൈൻ അണ്ണാന്റെ പുറത്ത്,,, അങ്ങനെയാണ് പാലാരിവട്ടം പാലം കേസ് ഉണ്ടായതും അണ്ണാന്റെ പുറത്ത് വര വന്നതും🤭
@ineedsomehobiiiwater4956
@ineedsomehobiiiwater4956 4 жыл бұрын
Hee
@skdevvlog8771
@skdevvlog8771 4 жыл бұрын
മനുഷ്യന്റെ തലയില്‍ വരച്ചത് അണ്ണാന്റെ മുതുകത്ത് വരച്ചു
@aparnagopi8282
@aparnagopi8282 4 жыл бұрын
💕💕💕👏👏👏stay safe All the best dear. I'm proud of u.I'm happy get a chance to meet you
@thunderling3927
@thunderling3927 4 жыл бұрын
Pls do kerala dishes in tamil.. Love ur way of talking..👌👌
@ambilisanthosh5209
@ambilisanthosh5209 4 жыл бұрын
അണ്ണാന്റെ പുറം ഭാര്യ ചൊറിഞ്ഞു .അപ്പോൾ ഭാര്യയുടെ നഖ മ് കൊണ്ടതാണ്
@smithatalk
@smithatalk 4 жыл бұрын
ചേച്ചി എനിക് ചേച്ചീനെ ഒരുപാട് ഇഷ്ട്ടമാട്ടോ അന്നും ഇങ്ങനെ തന്നെ ഹാപ്പി ആയിട്ട് ഇരിക്കാൻ ഞാൻ പ്രാർത്ഥിക്കും love you ചേച്ചി
@SumiSumi-ul6hc
@SumiSumi-ul6hc 4 жыл бұрын
അമ്മ അണ്ണാന് ഗർഭിണി ആയിരിക്കുബോൾ ചൊറിയണം ത്തിന്റെ വിത്ത് കഴിച്ചു ഉടനെ അമ്മ അണ്ണാന് ചൊറിച്ചിൽ തുടങി മുതുകിൽ 3 വര കൾ പൊന്തി വന്നു . പിന്നെ അണ്ണാന് പ്രസവിച്ചപ്പോൾ കുട്ടിക്ക് മുതുകിൽ വര അവർക്ക് സകടമായി കുട്ടിയെ Dr കാണിച്ചു. Dr പറഞ്ഞു നിങ്ങളുടെ ബ്ലഡ്‌ പരിശോധിക്കാൻ റിസൾട്ട്‌ വന്നപ്പോൾ ഫുഡിൽ നിന്നും പറ്റിയതാണ് പറഞ്ഞു പിന്നെ Dr പറഞ്ഞു നിങ്ങളുടെ തലമുറകൾക് എല്ലാം 3 വര കൾ ഉണ്ടാവും എന്ന് ഗർഭിണി ആയപ്പോൾ ചൊറിയണംത്തിന്റെ വിത്ത് കഴിച്ചപ്പോൾ പറ്റിയതാ എന്ന്.
@anjalyakhil6639
@anjalyakhil6639 4 жыл бұрын
Boys thalayil freak aakan vendi line edunnille athupole Annan freak akan vendinettirikkunnatha
@rosemol2824
@rosemol2824 4 жыл бұрын
കാലങൽക്ക് shesham megna studio boxil qestion ആയി വരാൻ vendi ആവും ...അന്നാൻ ഇങനെ 3 വരകൽ കൊduthath......
@user-ip8go4ed1b
@user-ip8go4ed1b 4 жыл бұрын
Sathyamayitum chechi Njn orupad manasikamyt sangadapet erunna samayathayrunn ee vd kande.... Chechiyum etrayoke preshnagal overcome chyth etrayum bold nd beauty ayt erikumbo ath enikum oru encouragement tharunnu..... Njnum ethupole ethand kurach vishamangaliloode kadann pokkond erikua.... God bless you all
@anjanasnair8066
@anjanasnair8066 4 жыл бұрын
പണ്ട് സീതയെ രാവണൻ കട്ടോണ്ടു പോയപ്പോൾ ലെൻകെയിൽ കയറാൻ വേണ്ടി പാലം കെട്ടാൻ നേരത്തു എല്ലാരും മണൽ കൊണ്ട് ഇട്ട നേരെത്തെ ഭഗവാൻ ഇവൻ ഇതു കൊണ്ട് ഇടുന്ന സന്തോഷം കൊണ്ട് ശ്രീ രാമ സ്വാമി കൊടുത്ത മൂന്നു വരായ അത് 🙌🙌
@saima3439
@saima3439 4 жыл бұрын
Megna divorce is not an end of life..struggles in life wil make us more strong and bold..so go ahead
@MalayaliNotebookbyPriya
@MalayaliNotebookbyPriya 4 жыл бұрын
അയ്യേ അത് അറിയില്ലേ ലോകത്തിലെ ആദ്യത്തെ tattoo ആയിരുന്നു അണ്ണാന്റെ പുറത്തുള്ള വര Old fashion ആയത് കൊണ്ടാ ആരും ടാറ്റൂ എന്ന് പറയാത്തത്. Its a historical fact
@nayanagnath9827
@nayanagnath9827 3 жыл бұрын
Ethra happy ayt anu ningal ullathu... Meghanaku achanod oru pinakavum illa.. Engane oke parayan, Daivam nallaoru makale anu ammaku sammanichathu... Chrichond Achan happy ayi irikattey ennu paranjapo santhosham sangadam oke orumich vannu ... Daivam ennu nallathu varuthathattey... Meghu and amma.... God is always with you both 😍🙏😘❤️
@shijupc9347
@shijupc9347 4 жыл бұрын
അണ്ണന് ഹനുമാൻ കൊടുത്ത ഒരുവരം ആണ് ആ വര അണ്ണനെ ആർക്കും പെട്ടന്നു പിടിക്കാൻ കിട്ടാതെ രിക്കുവാൻ വേണ്ടി അണ്ണനെ പിടിക്കുബോൾ അതിന്റെ വാല് മുറിഞ്ഞു പോകും അപ്പോൾ അതിന് പെട്ടെന്ന് രക്ഷപെടാൻ കഴിയും 😄👍ശാത്രകളിൽ നിന്നും രക്ഷനേടാനായി ആണ് ആ വര
@deethudinesh2513
@deethudinesh2513 4 жыл бұрын
ലങ്കയിൽ നിന്നും സീതാ ദേവിയെ കൊണ്ടു വരാൻ വേണ്ടി രാമസേതു എന്ന പാലം നിർമ്മാണവേളയിൽ വാനരപ്പടയുടെ കഠിനപ്രയത്നത്തോടൊപ്പം എളിയവനായ അണ്ണാറക്കണ്ണൻ തന്റെ ദേഹത്ത് വെള്ളം നനച്ചുകൊണ്ട് വന്നു മണൽ പുരട്ടി അത് പാലം പണിയുന്ന സ്ഥലത്ത് കൊണ്ടു വന്നിട്ടു ഇതു കണ്ട ശ്രീരാമൻ അണ്ണാറക്കണ്ണന്റെ പുറത്തു തലോടി അങ്ങനെ ആണ് ആ മൂന്നുവരകൾ വന്നത്. വ്യക്തികൾ എത്ര നിസ്സാരരായിക്കൊള്ളട്ടെ, തങ്ങളുടെ കർത്തവ്യങ്ങളിൽനിന്ന് ഒരിക്കലും വ്യതിചലിക്കാതിരിക്കുക (കുഞ്ഞിലെ എന്റെ അമ്മ പറഞ്ഞു തന്ന കഥ ആണ്.)
@layasabu7552
@layasabu7552 4 жыл бұрын
ഇതാണ് എനിക്കും അറിയാവുന്നത്. സ്കൂൾ ടൈമിൽ കിട്ടിയതാ
@umanambesan5001
@umanambesan5001 4 жыл бұрын
Itu reality...ivade funny answer anuchodiche...
@nibibaby1305
@nibibaby1305 4 жыл бұрын
Edhannu real
@reshma1820
@reshma1820 4 жыл бұрын
4 വര വരയ്ക്കാൻ ഉള്ള സ്ഥലം ഇല്ലാത്തതു കൊണ്ടും ഒരു വരെയോ രണ്ടു വരെയോ ആയാൽ ബാക്കി കുറച്ചു സ്ഥലം ഉള്ളത് കൊണ്ടും ആണ് അണ്ണാന്റെ പുറത്തു കൃത്യം 3 വര ഉള്ളത് എന്നാണ്‌ എനിക്ക് തോന്നുന്നത്
@user-gr6fr1qo7r
@user-gr6fr1qo7r 2 жыл бұрын
ഒരു ചെടിയുടെ അവസ്ഥയാണ് ഒരോ പെൺകുട്ടിയുടെയും ജീവിതം ആ ചെടിയെ പറിച്ചു മറ്റൊരിടത്ത് നടുന്നു മണ്ണും വെള്ളവും അന്തരീക്ഷവും നല്ലത് ആണെങ്കിൽ അത് വളരും മറിച്ചാണെങ്കിൽ അത് കൊഴിഞ്ഞു വീഴും ഈ അഭിപ്രായം ശരിയാണെന്ന് മേഘ്നയ്ക്ക് തോന്നു ഏങ്കിൽ ഇതിൽ കമൻെറ ഇടാ സ്വന്തം ജീവിതത്തിൽ അനുഭവിക്കേണ്ടി വന്ന അനുഭവങ്ങൾ തന്നെ യാണ് അവർക്ക് കിട്ടുന്ന ഏറ്റവും വലിയ പരീക്ഷണം അത് അനുഭവിക്കുന്ന വ്യക്തി മാത്രമേ അറിയാനും കഴിയു ..അതിൻെറ അറിവ്കൊണ്ട് അവാ ഇയാളും ജീവിതത്തിൽ കരകേറാൻ പഠിച്ചതും എന്ന് എനിക്ക് തോന്നിയത്
@aamirali8132
@aamirali8132 3 жыл бұрын
സീതയെ രക്ഷിക്കാൻ ലങ്കയിൽ പോകാൻ പാലം പണിയുമ്പോൾ അണ്ണാനും സഹായിച്ചു അങ്ങനെ ശ്രീ രാമൻ അണ്ണാനെ മൂന്നു വിരൽ കൊണ്ട് തഴുകി അപ്പൊ വന്നതാ ആ മൂന്നു വര എന്ന് vaaയിച്ചിട്ടുണ്ട്
@namithashiji8575
@namithashiji8575 4 жыл бұрын
അണ്ണാന് മൂന്നു ഭാര്യമാര് ആയിരുന്നു ആ മൂന്നു ഭാര്യമാർക്ക് 24 മക്കളായിരുന്നു അങ്ങനെഒരു ദിവസം അണ്ണാൻ നാലാമതൊരു കല്യാണം കഴിക്കാൻ പോകുകയായിരുന്നു അപ്പോൾ അണ്ണാൻ റെ ആദ്യത്തെ ഭാര്യ പറഞ്ഞു റേഷൻ കടയിൽനിന്ന് ഇനി പൗലോസ് ചേട്ടൻ പറഞ്ഞത് ഇനി അരി തരൂല എന്നായിരുന്നു ഇനി കെട്ടിയാൽ അരി തരൂല്ല എന്ന് പറഞ്ഞു അതുകൊണ്ട് ബുദ്ധിമതിയായ ആദ്യഭാര്യ മൂന്നു ഭാര്യമാർ മതി എന്ന് ഓർമിപ്പിക്കാൻ വേണ്ടിയാണ് അണ്ണാൻ റെ പുറത്ത് മൂന്ന് വരകൾ വരച്ച് കൊടുത്തത്
@liyajesbin2949
@liyajesbin2949 4 жыл бұрын
😀
@vaheedanasar742
@vaheedanasar742 4 жыл бұрын
😄😄
@shibishaji967
@shibishaji967 4 жыл бұрын
The squirrel fell into the hands of Lord Rama. . Lord Rama gently ran his fingers over the squirrel 's back and put him down . .The three white stripes that we see on the back of a squirrel are believed to be the marks of Lord Rama
@anjithatom1385
@anjithatom1385 3 жыл бұрын
Ee video kandit aarude comment aanu kuduthal likes ennu nokkan vanna Njn😆😆
@aiswaryaabinesh1760
@aiswaryaabinesh1760 4 жыл бұрын
Adipoli chechi.... Ur positivity gives us energy.....
@nehamv8
@nehamv8 4 жыл бұрын
Stay strong nd positive 💪😊❤️....love u so much chechii❤️💥
@ashamoljohnson4687
@ashamoljohnson4687 4 жыл бұрын
ടാറ്റൂ ആർട്ടിസ്റ്റിലേക്ക് പോയപ്പോൾ അണ്ണാൻ ഒരു ഡിസൈനും ഇല്ലാത്തതിനാൽ മൂന്ന് വരികൾ വരച്ചു
@thalapathymidhun3320
@thalapathymidhun3320 4 жыл бұрын
NB
@Gayathrigaayi123
@Gayathrigaayi123 4 жыл бұрын
Idhu pwolichu...variety
@shizashinas6907
@shizashinas6907 4 жыл бұрын
അണ്ണാന് paint അടിക്കലാണ് പണി... ഒരു ദിവസം gate ന് paint അടിക്കുമ്പോള്‍ പുറകില്‍ ചൊറിച്ചില്‍ വന്നു അന്നേരം gatin പോയി ചൊറിഞ്ഞു... Gatinte മൂന്ന് line പുറകില്‍ അടയാളം വന്നു അങ്ങനെയാണ് അങ്ങനെയാണ് അണ്ണാന് മൂന്ന് line വന്നത് 😅 നാലോ അഞ്ചോ line പുറകില്‍ കൊള്ളാത്തത് കൊണ്ടാണ്‌ അത്രയും line വരാതിരുന്നത് 😂😂😂
@vidyarockz5027
@vidyarockz5027 4 жыл бұрын
അതില്ലേ അണ്ണാൻ സ്വന്തം വൈഫ് അറിയണ്ടേ ഒരു രഹസ്യ കാമുകി ഉണ്ടാരുന്നു.. അത് വൈഫ്‌ അറിഞ്ഞു.. അങ്ങനെ സ്നേഹത്തോടെ തടവിയ വരയാ 😂
@arabictechs5060
@arabictechs5060 4 жыл бұрын
ദൈവം അണ്ണാനിനെ മനോഹരമായി സൃഷ്ടിച്ചു. അത്രേ ഉള്ളൂ 👍
@sindhusara530
@sindhusara530 4 жыл бұрын
If possible, plz post video with English subtitles! Other languages people also can understand.
@archanasacademy1362
@archanasacademy1362 4 жыл бұрын
Hai meghna, last saree shopping vlog ഇൽ മേടിച്ച എല്ലാ സാരീ ഉടുത്തു കാണിക്കാമോ? Coz, am perfectly saree lover n am a lecturer too. So most commly using sarees for all functns. Can u plzzz do it
@Binsu-vp6bb
@Binsu-vp6bb 4 жыл бұрын
Annan onnu hair style cheythata.....new generation pillar annane kandathu konda hair colouring thudangiyathu......he is stylish and new gen from the birth itself🤣😂🤣🤣🤩
@subhashks8019
@subhashks8019 4 жыл бұрын
അണ്ണാന്റെ മുതുകത്തെ വര ശ്രീരാമനെ സേതു നിർമിക്കാൻ സമയത്തു സഹായിച്ചപ്പോൾ sreeraman സ്നേഹത്തോടെ തലോടിയതാണ് മൂന്ന് വര കേട്ടിട്ടില്ലേ "അണ്ണാറക്കണ്ണനും തന്നാലായത് "
@karumbantekurumbi
@karumbantekurumbi 4 жыл бұрын
അങ്ങനെ ആണേൽ സീത സീബ്ര ആവൂലെ? 😜
@silparaj211
@silparaj211 4 жыл бұрын
സുഭാഷ് 👍👍👍
@creativehands6022
@creativehands6022 4 жыл бұрын
Eni muthal oro episode thudangumpol oru kunju song koodi padeettu thudanguvo .enthu rasamanu padunnathu kelkkan.😍
@famseenafachufamseenafachu3082
@famseenafachufamseenafachu3082 4 жыл бұрын
അണ്ണന്റെ frst നൈറ്റിൽ അണ്ണൻ ഷീണം കാരണം ഉറങ്ങിയപോൾ ഭാര്യ അണ്ണനെ തോണ്ടി തോണ്ടി തോണ്ടി നോക്കിയതാ. (ഒന്നു പരിഗണിച്ചേക്കണേ rply തരാൻ വൈകിപ്പോയി🙇‍♀️ )
@antriarose1231
@antriarose1231 4 жыл бұрын
അണ്ണാൻ അവന്റെ മൂന്ന് കൂട്ടുകാരോട് കൂടെ കളിക്കുമ്പോൾ ........... അവർ തല്ലുപിടിച്ചു..... അപ്പോൾ ആ മൂന്ന് കുട്ടുകാർ അവനെ മാന്തിയത്.....
@darshanr8571
@darshanr8571 4 жыл бұрын
അണ്ണാൻ ഒരു ആര്ടിസ്റ് ആയിരുന്നു പുള്ളി പെയിന്റ് ചെയ്ത്കൊണ്ട് ഇരുന്നപ്പോ ബ്രഷ്കൊണ്ട് പുറം ചൊരിഞ്ഞത് ആണ് അപ്പൊ മൂന്ന് വര വന്നു
@aami543
@aami543 3 жыл бұрын
😀😀😀
@rahulkrishnan6442
@rahulkrishnan6442 4 жыл бұрын
അങ്ങനെ ഒന്നും ഇല്ല അണ്ണാൻ പറയുന്നതാണ്: എന്റെ മേനിയഴകിന്ടെ രഹസ്യം പരിമളം soap🤣🤣🤣🤣 ആർക്കും പരിശോധിക്കാം 🤣
@sreelalgopikagireesh2147
@sreelalgopikagireesh2147 3 жыл бұрын
😁
@easycooks1614
@easycooks1614 4 жыл бұрын
Nammukku mathram tattoo make up hair cut Ellam cheytha mathiyoo.. annanum vende so athu prtheykkam paranju cheyippichatha.. 😜
@krishnakumariravi6312
@krishnakumariravi6312 4 жыл бұрын
അണ്ണാൻ അടുത്ത് മരതെലോട്ട് ചാടാൻ തുടങ്ങിയപ്പോൾ അണ്ണന്റെ ഭാര്യ പറഞ്ഞു ചാടുന്നത് കൊള്ളാം sanitiser പുരട്ടിയിട്ട് പോകാൻ അത് തീർന്നു പോയല്ലോ ഉള്ളത് പുരട്ടാൻ പറഞ്ഞു അങ്ങനെയാണ് കുപ്പി കമത്തി 3വിരലിൽ പറ്റാൻ മാത്രം ഉള്ളത്വങ്ങോട്ട് പ്പുരട്ടി കഷ്ടമായിപ്പോയി 3ന് പകരം അല്ലെങ്കിൽ5 ആയേനെ
@jessyliji4873
@jessyliji4873 3 жыл бұрын
അമ്മയുടേം മോളുടേം തലവര ഒന്നായിപ്പോയി 😥എത്ര നല്ല ഫാമിലി ആയിരുന്നു ഡോണിന്റെ
@sachinananya
@sachinananya 3 жыл бұрын
Doninu combundo
@sachuchinnu519
@sachuchinnu519 3 жыл бұрын
@@sachinananya 😂😂😂😂😂😂
@divinity7851
@divinity7851 3 жыл бұрын
മേഘന ചാവാനൊന്നും പോണില്ല, ഇവർക്കും നല്ല ലൈഫ് kittum... അവരുടെ ഭാവി അവർ നല്ലൊരാളെ കെട്ടി ജീവിച്ചോളും.... ചേച്ചി വിഷമിക്കണ്ട
@Unni-mo1fe
@Unni-mo1fe 2 жыл бұрын
Chechi don Tony ude aunti ano😂
@midhuantony7540
@midhuantony7540 4 жыл бұрын
Ur mom......!superrrrr..... ❤️❤️❤️❤️
@vihaaphoenixfeather6160
@vihaaphoenixfeather6160 3 жыл бұрын
ചേച്ചി such an ഇൻസ്പിറേഷൻ....❤️❤️
@single_queen232
@single_queen232 4 жыл бұрын
Chechiyude voice poli athupole chechiyude samsaram oru positive energy tharunnu
@nufailnufu3590
@nufailnufu3590 3 жыл бұрын
അതുശരിയാ അതുകൊണ്ട് ആണ് ഞാൻ ചേച്ചിയുടെ വീഡിയോ ഒക്കെ കാണുന്നെ 😍👍👍👍
路飞太过分了,自己游泳。#海贼王#路飞
00:28
路飞与唐舞桐
Рет қаралды 40 МЛН
Secret Experiment Toothpaste Pt.4 😱 #shorts
00:35
Mr DegrEE
Рет қаралды 39 МЛН
||Marumakan/Marumakal||മരുമകൻ /മരുമകൾ |Malayalam Comedy Video||Sanju&Lakshmy|Enthuvayith|
17:29
Q & A || Question & Answers || Meghnaz StudioBox ||
17:30
Meghnaz StudioBox
Рет қаралды 291 М.
路飞太过分了,自己游泳。#海贼王#路飞
00:28
路飞与唐舞桐
Рет қаралды 40 МЛН