No video

Questions Should be Sensible | Mammootty | Jagadish | Grace | Parvathy | Milestone Makers |

  Рет қаралды 462,643

Milestone Makers

Milestone Makers

Күн бұрын

Пікірлер: 248
@PAPA_DJ
@PAPA_DJ Жыл бұрын
ജഗദീഷ്‌ പറഞ്ഞത് 100% ശെരിയാണ്
@MYDREAM-xf8dz
@MYDREAM-xf8dz Жыл бұрын
ഇക്ക നൈസ് ആയി ഒഴിഞ്ഞു...ജഗദീഷ് സർ കറക്റ്റ് ആയി ഉള്ള കാര്യം..പറയാൻ ശ്രെമിച്ചു 👍👍👍...
@tummytoons2201
@tummytoons2201 Жыл бұрын
Pulli adu ozhivakkan nokkiyad aanu 😂
@Akhil_Antony_
@Akhil_Antony_ Жыл бұрын
Nice aayi ozhinjenno? Ayaal chodichathenthaa pulli paranjathenthaa?
@assassin8370
@assassin8370 6 ай бұрын
​@@Akhil_Antony_ aysheri 😂
@Sachinsachu07
@Sachinsachu07 6 ай бұрын
Pulli currt ayittulla karyaa paranjee bt choodichaathinnulla marupadi allah paranjaathanne ullu
@abhishekbpillai9353
@abhishekbpillai9353 Жыл бұрын
ജഗദീഷ് ഏട്ടൻ പറഞ്ഞത് 💯ശരിയാണ് ആണ് ഒരു interview എന്നത് give and take പോലെയല്ലേ നല്ല ചോദ്യങ്ങളും അതുപോലെ നല്ല ഉത്തരങ്ങളും വരുമ്പോൾ അല്ലേ ആ പരിപാടി entertainment ആകുന്നത് അപ്പോൾ അത് തീർച്ചയായും രണ്ടുപേരുടെയും ഉത്തരവാദിത്തം ആണ് 👍
@rishal8013
@rishal8013 Жыл бұрын
Entertainment allalloh interview എന്നത്.. Entrtnment മാത്രമാണ് നമ്മുടെ ഉദ്ദേശം ആകുബോൾ ഇതുപോലുള്ള പരിപാടി planed ആവുലേ...
@shaliniram9087
@shaliniram9087 Жыл бұрын
Mammootti is so professional and so diplomatic. Gagadish is so real and so practical .
@rahulfousi2076
@rahulfousi2076 Жыл бұрын
മമ്മൂക്ക മനസ്സറിഞ്ഞാണ് ചിരിച്ചത്. നല്ല സുന്ദരമായ ചിരി 🥰🥰
@jyothi5563
@jyothi5563 Жыл бұрын
Ever time fav of film industry - Jagadesh... So genuine and open hearted.
@arunvarghese6636
@arunvarghese6636 Жыл бұрын
ജഗതീഷേട്ടൻ കറക്റ്റ് ആയ്യ് പറഞു അല്ലേലും പുള്ളി പൊളിയാ ❤️
@fayis_O
@fayis_O Жыл бұрын
ജഗതീഷ് ശ്രീനാഥ് ഭാസിയുടെ പ്രശ്നം ഇതിൽ മെൻഷൻ ചെയ്തു.... ആരുടെ ഭാഗത്താണ് തെറ്റ് എന്നൊക്കെ പറഞ്ഞു.... മമ്മൂട്ടി അതും ഈ ചോദ്യവുമായി ബന്ധിപ്പിക്കേണ്ട എന്ന് വളഞ്ഞ രീതിയിൽ പറഞ്ഞു.... സൊ സിമ്പിൾ.... 😊😊
@abz9635
@abz9635 Жыл бұрын
ചോദ്യം ചോദിച്ചവൻ അത് ഉദ്ദേശിച്ച തന്നെ ആണ് ചോദിച്ചേ...
@shahmahameed2012
@shahmahameed2012 Жыл бұрын
മമ്മുട്ടി അതി ബുദ്ദിമാൻ ആണ് നോർമൽ മൈന്റ് ഇൽ ചിന്തിച്ചാൽ kittula
@muhammadnazim7808
@muhammadnazim7808 Жыл бұрын
അല്ല ഇതിലിപ്പം ജഗദീഷേട്ടൻ പറഞ്ഞതിൽ എന്താണ് തെറ്റ് ,അവിടെ അദ്ദേഹത്തെ ഇട്ട് കുറ്റപ്പെടുത്തുകയും കളിയാക്കുകയും ചെയ്യുന്നത് കണ്ട് എന്ത് കാര്യത്തിനാണ്. പുള്ളി പറഞ്ഞത് നൂറ്റൊന്ന് ശതമാനം കറക്റ്റ് അല്ലേ...ആണ്
@binsval2451
@binsval2451 Жыл бұрын
ജഗദീഷ് ന് അൽപ്പം വിവരം ഉള്ള മനുഷ്യനാണ്... മെഗാസ്റ്റാർ അത്ര പോരാ...
@devogalb8978
@devogalb8978 Жыл бұрын
ജഗദീഷ് ഏട്ടൻ ❤️
@sushantrajput6920
@sushantrajput6920 Жыл бұрын
I see here that Mamootty is bullying Jagatheesh. That’s all.
@nykk812
@nykk812 6 ай бұрын
He is a top bully...
@digitalworld5816
@digitalworld5816 Жыл бұрын
mammottye.. kurach nilavaram ninakkum aakam.. jagadish deserve a salute
@vishnujs6113
@vishnujs6113 Жыл бұрын
Jagdish ന് ഉദ്ദേശിച്ചത് നല്ല ഒരു advice തരാൻ ആയിരുന്നു.. Mammotty safe ആയിട്ട് ഇരിക്കാൻ ആഗ്രഹിച്ചു.. രണ്ട് പേരും ഒരുമിച്ച് ഒരു ചോദ്യത്തിൽ നിന്ന് കൊടുത്തതാണ് പ്രശ്നം
@raymondkon931
@raymondkon931 Жыл бұрын
Mammookka paranjath aanu kurachoode correct and deep. Karanam vere onnum alla, if it was as simple as Jagadheesh said, ellarum pettennu nannay poyene. Jagadheesh nte intension le nanmaye thalli parayunnathalla, ketto 🤝
@vishnujs6113
@vishnujs6113 Жыл бұрын
@@raymondkon931 yeah👍
@hamxtring
@hamxtring Жыл бұрын
മമ്മൂക്ക ഇതിൽ വളരെ diplomatic ആയി ഉത്തരം പറഞ്ഞു.. ജഗദീഷ് ഏട്ടൻ ആത്മാർത്ഥമായി പറഞ്ഞു.. ❤ മമ്മൂട്ടിക്കു വേണെങ്കിൽ മിണ്ടാതെ ഇരിക്കാം പക്ഷെ അദ്ദേഹം അതിന്റെ ഇടയിൽ കേറി ജഗതിഷേട്ടനെ കളിയാക്കുന്നു.. അത് മോശം ആണ് ആരൊക്കെ എന്തൊക്കെ പറഞ്ഞാലും.. അത്പോലെ തന്നെ ജഗതിഷേട്ടനും മിണ്ടാതെ ഇരിക്കാമായിരുന്നു കാരണം ചോദ്യം മമ്മുക്കയോട് ആയിരുന്നെന്നു തോന്നുന്നു
@fayispanju456
@fayispanju456 Жыл бұрын
Jagatheesh paranj mala keranada vijarich idapettatha
@pranadharshan8996
@pranadharshan8996 Жыл бұрын
ജഗദീഷ് വളരെ ആത്മാർഥമായി ഉത്തരം പറയാൻ ശ്രമിക്കുന്നു.... മമ്മൂട്ടിക്ക് അറിയാം ഇവര് കോൺടെന്റ് ഉണ്ടാക്കാൻ വേണ്ടി എറിയുന്നത് ആണെന്ന്... ഇടപെട്ട് സംസാരിക്കുന്നത് നല്ല irritating ആണെങ്കിലും ultimately പുള്ളിടെ ഉദ്ദേശം ആവശ്യം ഇല്ലാത്ത ടൈറ്റിൽ ഇട്ട് ജഗതീഷിന്റെ വീഡിയോ ബിറ്റ് വരാതെ ഇരിക്കുക എന്നതാവാം ഉത്തരം വായിൽ തിരുകി കൊടുക്കാൻ ഉള്ള attempt ആ ചോദ്യത്തിൽ തന്നെ ഉണ്ട്... മമ്മൂട്ടി അതിൽ വീണില്ല... Nice ആയിട്ട് തിരിച്ചു വിട്ടു
@thirdeyemedia2763
@thirdeyemedia2763 Жыл бұрын
Mukesh ???
@m.oviegoer
@m.oviegoer Жыл бұрын
Ayisheri 🥴🙏jagatesh crct Aya karyam parayumbol atine kaliyakuka ahn mamutty cheyunath 👎
@SAMU-iw4lq
@SAMU-iw4lq Жыл бұрын
മുകേഷാ ?? ഇത് കണ്ണപ്പേട്ടൻ, അത് ദാസപ്പെട്ടൻ അപ്പൊ ജോസപ്പേട്ടൻ...?????
@pranadharshan8996
@pranadharshan8996 Жыл бұрын
@@thirdeyemedia2763 sorry oru mistk patyatha
@sanjaysabu326
@sanjaysabu326 Жыл бұрын
@@m.oviegoer Jagadesh parayenda utharamanu paranjath. Mammotty chythath aduthoru click bait undakathe interview filminte karyathilek thanne othukaan aanu. Athanu karyam enn ee bhagam kazhinj mammootty thanne parayunnund
@lekshmilachu682
@lekshmilachu682 Жыл бұрын
ജഗദീഷ് ഏട്ടൻ 👌👌👌👍
@mathensamuvel5624
@mathensamuvel5624 Жыл бұрын
Jagadeesh super
@aneesa6065
@aneesa6065 Жыл бұрын
Mr Mammooty .. pls let others also speak .. let them share their own openion .. pls dont interrupt .. its not good at all
@nykk812
@nykk812 6 ай бұрын
Yesss....he always Butt in nd mussle other's voice
@libinjoseph6375
@libinjoseph6375 Жыл бұрын
Mammootty has become a comedy artist.so nice to see legends
@haneeshkvpmnamohammed8807
@haneeshkvpmnamohammed8807 Жыл бұрын
മമ്മൂക്ക ഇപ്പോ ചോദിച്ച ചോദ്യത്തിന് മാത്രം ഉത്തരം പറഞ്ഞു അപ്പൊ ജഗതീഷ് ഏട്ടൻ ഇപ്പോ നടന്നു കൊണ്ടിരിക്കുന്ന ഭാസി പ്രശ്നവും ഈ കാര്യത്തിന്റെ കൂടെ പറയാൻ ശ്രമിച്ചു.. മമ്മൂക്ക ആ കാര്യത്തിൽ നിന്ന് പിന്തിരിപ്പിക്കുന്ന നിലപാട് ആവശ്യം ഇല്ലാത്ത വിവാദം വേണ്ട എന്ന് കരുതിയാവും. കാരണം രണ്ട് ദിവസം മുന്നേ ഒരു ഇന്റർവ്യൂവിൽ തൊഴിൽ ആർക്കും നിഷേധിക്കാൻ പാടില്ല എന്ന് പറഞ്ഞത് മീഡിയകൾ വളരെ പ്രാധാന്യത്തോടെ മമ്മൂക്ക ഭാസിയോടെഒപ്പം എന്ന തലക്കെട്ടിൽ വാർത്തകൾ കൊണ്ടാടി.. തീർച്ചയായും അങ്ങനെയുള്ള controversy ഒഴിവാക്കാം എന്നായിരിക്കും മമ്മൂക്ക ഉദ്ദേശിച്ചത്..പ്രത്യക്ഷത്തിൽ പ്രേക്ഷകർ എന്ന നിലയിൽ ചിന്തിക്കുമ്പോൾ മമ്മൂക്ക ജഗദീഷ് ഏട്ടനെ പിന്തുണച്ചു സംസാരിക്കുകയാണ് ചെയ്യേണ്ടിയിരുന്നത് എന്ന് തോന്നാം. സ്വഭാവികം.
@JoJo-tm6oq
@JoJo-tm6oq Жыл бұрын
Mamooty is still young at heart...look at his vibe...love you mamooty sir❤️❤️❤️
@rahulmohan883
@rahulmohan883 Жыл бұрын
Luv u Mammkka nannayi chinthu quick ayi respond cheyyunnu with respect.
@shakeeebrahim4
@shakeeebrahim4 Жыл бұрын
മമ്മൂക്കടെ ചിരി ഞാൻ എത്ര പ്രാവിശ്യം കണ്ടു എന്ന് അറിയില്ല...... നല്ല ചിരി 😍
@Onlyvillains-ek1bj
@Onlyvillains-ek1bj Жыл бұрын
Jagadheeshettan vere level aanu makkale❤
@vishnujayakumar317
@vishnujayakumar317 Жыл бұрын
മമ്മദിന്റെ വൃത്തികെട്ട സ്വഭാവം ഒരുകാലത്തും മാറില്ല 💯
@susanphilip6272
@susanphilip6272 6 ай бұрын
മമ്മൂട്ടി spoke intelligently
@mahmoodnd
@mahmoodnd Жыл бұрын
ഇത്ര പ്രായം ആയിട്ടും ചിന്ത വിമാനമാണ് 🔥
@jeseelajeseela8530
@jeseelajeseela8530 6 ай бұрын
Mammooty is super
@shameerdhayaneethi1998
@shameerdhayaneethi1998 Жыл бұрын
Marupadi parayaan jagatheeshettante athrayum kazhivu mammookakkilla ennathu vaasthavam
@killerdhaamugaming3864
@killerdhaamugaming3864 Жыл бұрын
Okedaa
@yaseenov2617
@yaseenov2617 Жыл бұрын
Mammootty know's what to talk and what not to.... That's why he is megastar and the other one is Jagadheesh
@sanjaysabu326
@sanjaysabu326 Жыл бұрын
Ayyente mwone🤣
@fellinijose244
@fellinijose244 Жыл бұрын
ലെ മമ്മൂട്ടി : അങ്ങോട്ട് തന്നെ കൊണ്ട പോയി കെട്ടും (ഭാസിയുടെ അങ്ങോട്ട് )
@fahimarouf7533
@fahimarouf7533 Жыл бұрын
what jagadeesh said is right 👍 if u hv the courage to say things ,say it instead of making fun of someone .Mr Mammootty ,cinemayil mathram.dialoge adichitte karyamillaaa athe jeevithathilum thurannu parayan diyryam venam.I don't know how these co-stars bearing these
@CHN222
@CHN222 Жыл бұрын
ninaglkk karyam vyakthamayittillenn manassilayi...
@Vk-uo3ed
@Vk-uo3ed Жыл бұрын
@Fahima Rouf..correct .You said it ..
@sreevidyapv3719
@sreevidyapv3719 Жыл бұрын
Jagadeesh♥️
@aryaravi6285
@aryaravi6285 Жыл бұрын
Mammookka Jagdeeshne orutharathil rekshichu. By blocking.
@m.oviegoer
@m.oviegoer Жыл бұрын
Endi🙏anger crct Aya karyam paranjappo..kaliyakunna mamuttiye ahn njanga kanunne..
@doceclectick
@doceclectick Жыл бұрын
Mammookka lawyer Jagdeesh client😄
@Human-vf2qv
@Human-vf2qv Жыл бұрын
അനാവശ്യമായി ദേഷ്യപ്പെടാതെ ഉത്തരം കൊടുക്കാനുള്ള കഴിവ് ജഗദീഷിനുണ്ട്.. അല്ലാതെ അഹന്ത കാണിച്ച മറ്റുള്ളവരെ വെറുപ്പിച്ചു നിന്നെപോലുള്ള പാൽകുപ്പി ഫെൻസ് മമ്മൂസിനെ പൊക്കി നടക്കുന്നു
@doceclectick
@doceclectick Жыл бұрын
@@Human-vf2qv I agree 👍
@jibinpaul642
@jibinpaul642 Жыл бұрын
Intelligent.... The real master
@Anarkkali
@Anarkkali Жыл бұрын
അവര് ചൂണ്ടയിട്ടതാണെന്ന് മനസിലാക്കി മമ്മൂട്ടി ഒഴിഞ്ഞു മാറി പക്ഷെ കൃത്യം ജഗദീഷ് അതിൽ കൊത്തി..
@charlztechy7621
@charlztechy7621 Жыл бұрын
നിലവാരം കുറയുമ്പോ ആണ് "തെറ്റും ശരിയും" ഉണ്ടാകുന്നത് ... മമ്മൂട്ടി എന്തിനാ ആവശ്യം ഇല്ലാതെ മൂലക്കുരു പൊട്ടിക്കുന്നത്... തെറ്റും ശരിയും തന്നെ ആണ് എല്ലാത്തിൻ്റെയും അടിസ്ഥാനം .
@iamanindian1531
@iamanindian1531 6 ай бұрын
മമ്മുട്ടി...❤
@Akhil_Antony_
@Akhil_Antony_ Жыл бұрын
Kaaryangal manasilaakkaan pattaathavar kayyadikkunnu,
@CHINCHU.RMANOJ-lu6fd
@CHINCHU.RMANOJ-lu6fd Жыл бұрын
ജഗതീഷ് 👍🏻❤
@SATHYA2.0
@SATHYA2.0 10 ай бұрын
Jagadish‼️🔥😎 Ikka⁉️🙈😡🤐
@kiwi3139
@kiwi3139 Жыл бұрын
ഇപ്പോൾ താക്കോൽ എവിടെയാ..,, മരുന്ന് ഗഗുപ്പിൽ 🤓🤓🤓😂😂😂
@Najeebvlogs123
@Najeebvlogs123 Жыл бұрын
😂
@Nidhin_on1
@Nidhin_on1 Жыл бұрын
😂
@bidulkelat7178
@bidulkelat7178 6 ай бұрын
മമ്മൂട്ടി പറഞ്ഞത് തന്ന ആണ് കറക്റ്റ്. അയാൾ ചോദിച്ചതിനു ആണ് മമ്മൂട്ടി answer ചെയ്തത്. ജഗദീഷ് ഇന് പിന്നീട് ആണ് നിലവാരത്തെ പാറ്റി ആണ് ചോദിച്ചത് എന്ന് മനസുലായത്. മമ്മൂട്ടിക്ക് അറിയാം ഈ ചോദ്യം എങ്ങോട്ടാണ് പോകുന്നത് എന്ന്. അത് കൊണ്ട് പുള്ളി സെൻസിബിൾ ആയി answer ചെയ്തു
@varalakshmiadithyan7396
@varalakshmiadithyan7396 Жыл бұрын
Jagadeesh sir paranjathu correctanu...🥰🥰🥰🥰mammoottykk enthu pattitennariyilla.....🙏🏼
@manjushajijitha5083
@manjushajijitha5083 Жыл бұрын
My favourite star jagadesh🥰🥰
@beautybeauty1334
@beautybeauty1334 Жыл бұрын
Mammookka polich
@DEVJIFANS
@DEVJIFANS Жыл бұрын
Jagadeesh❤️❤️❤️
@multiplayer7953
@multiplayer7953 Жыл бұрын
ജഗദീഷ് ❤❤❤ 👍🏻 ഒരാൾ ഒരു കാര്യം പറയുമ്പോൾ നടുവിലേക്ക് കയറി കോണ കോണ കോണ കോണ.. മമ്മൂട്ടി ആകാൻ നോക്കിയതാ തോന്നു
@rebelk8985
@rebelk8985 Жыл бұрын
matte bhaside case parayipikkan nokkiyathan interviewer. mamootyk manasilayi jagadeesh athilot povumenn. nice aayit blockeythatha
@anjukakkar2704
@anjukakkar2704 Жыл бұрын
Ekkaaa🥰👏👏
@judepeter6113
@judepeter6113 Жыл бұрын
Mammuka is really inteligent
@morningbliss1339
@morningbliss1339 Жыл бұрын
Mammooka 😂👌🏻
@maryathulya8428
@maryathulya8428 Жыл бұрын
Ikka thugs😘😘😘😂😂😂
@thrillermovies7645
@thrillermovies7645 Жыл бұрын
മമ്മുക്ക 😂😂😂 ജഗദീഷ് ചേട്ടൻ :ശേ വരേണ്ടർന്നു
@rishadma3127
@rishadma3127 5 ай бұрын
Jagadeesh ചോദ്യത്തിൽ വീണു മമ്മൂക്ക വഴി തിരിച്ചു വിട്ടു.. (അറിയാത്തവർക്ക് വേണ്ടി അന്ന് bhasi വിഷയം കത്തി നിൽക്കുന്ന time ആയിരിന്നു) 🙌
@fiya5186
@fiya5186 Жыл бұрын
നല്ല ചോത്യങ്ങൾ ചോതിചാലെ nalla ഉത്തരം കിട്ടു 💯ഇ വീഡിയോ ആ വീണക് ഒക്കെ ഒന്ന് കാണിച് കൊടുക്കണം 😂
@nambeesanvakil8972
@nambeesanvakil8972 Жыл бұрын
മമ്മുക്കയുടെ ആ ചിരി 💕
@anishkumara9575
@anishkumara9575 Жыл бұрын
മമ്മൂക്കയെ കൂടുതൽ കൂടുതൽ ഇഷ്ടപ്പെട്ടു തുടങ്ങിയത് ഇത്തരം അഭിപ്രായങ്ങളിലൂടെ ആണ് ...നേരെ വാ നേരെ പോ ....സുപ്പർബ് മമ്മുക്ക 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@PrasanthKumar-vg6tp
@PrasanthKumar-vg6tp Жыл бұрын
മമ്മൂട്ടി ഏറ്റവും sensible ആയ നടൻ
@ManojKumar-sj9qe
@ManojKumar-sj9qe Жыл бұрын
Kaliyakunnavar adhehathinte arivinte aduthupolum ethilla nammude arivu ath marakkaruth.. Oru superstar chumma enthengilum paranjal athine support chyyathe ...kashtam
@renjitha8190
@renjitha8190 Жыл бұрын
Crct
@captaincranium9875
@captaincranium9875 Жыл бұрын
Mammookka enthina angana cheythe ennu manasilavathe chumma konakkalle... Mammookka doesn't want media to milk jagadeesh's opinion on the issue. Mammookka did the right thing.
@ManojKumar-sj9qe
@ManojKumar-sj9qe Жыл бұрын
@@captaincranium9875 see bro.. First of all am sorry if my comment hurt you ... But Bakky ullavar Onnum mansilakathe koodeyulla kalakarane kaliyakkunu...athinepatty Onnum thangalkku parayan ille... Enthellam aan thazhottulla comments... Njan athin against aayittan enta comment ettath. Allathe ikkaye thaazhthi kettiyathalla.
@imamaliakther122
@imamaliakther122 Жыл бұрын
@@ManojKumar-sj9qe ningal paranjathinodu njan yogikkunnu..jagadeesh nte place l njaanaanenkil enik hurt aavumaayirunnu
@brunozek2186
@brunozek2186 Жыл бұрын
@@ManojKumar-sj9qe actually mammookka avde jagadheeshettan nice aayi sambhavichekkaavunna oro controversyl ninn safe aakkuka alle cheythath. Mammookkaykariyaam 2 days munb mammookkayude oru prashthaavanak sambavicha impact enthaanenn. So avarde choondayil koluthaathe jagadheeshettane mammookka niceaayi safe aakki thatsall.
@indianomanvlogs3104
@indianomanvlogs3104 Жыл бұрын
ഇക്കാടെ ആ ചിരി 😜
@Mallu_girl_
@Mallu_girl_ Жыл бұрын
Le jagadeesh: enth aavashyandaayirunnu enikithinte eppo..eni Chodichaalum njan parayula nnattalle choikathadin😁😁😁
@Pool-j4v
@Pool-j4v 4 ай бұрын
അറിവിൽ ജഗദീഷിൻ്റെ 7 അയലത്ത് വരില്ല ഹിക്ക 😂
@ansar526
@ansar526 Жыл бұрын
ചോദ്യത്തിനുള്ള ഉത്തരം മാത്രം കൊടുക്കുക . ചോദിക്കാത്തത്തിന്റെ ഉത്തരം കൊടകകുതിരിക്കുക . അനവസരത്തിലുള്ള ഉത്തരങ്ങളും ചോദ്യങ്ങളും പ്രശ്നങ്ങളാണ് .
@akshaydas5148
@akshaydas5148 7 ай бұрын
Mammukka😘
@TOMTROLLSMALAYALAM
@TOMTROLLSMALAYALAM Жыл бұрын
Jagadeesh--Che vandayrunnu 🤣
@sreerags7955
@sreerags7955 5 ай бұрын
Mammookaa👎 jagadheesh👍👍
@freqency952
@freqency952 Жыл бұрын
Appukuttante pole😂😂
@Ammoooss
@Ammoooss Жыл бұрын
നല്ല മുടി ആ ചെക്കൻ ന്റെ 😌❤️
@shahalk1907
@shahalk1907 Жыл бұрын
Fake accontil vannu swayam pokki parayunnu kochu gallan😂😁
@yaduk8502
@yaduk8502 Жыл бұрын
Mammokkede chiri... 😃
@akhilmadathil2982
@akhilmadathil2982 10 ай бұрын
ജഗദീഷ് 100%
@thambi4927
@thambi4927 Жыл бұрын
mammooka
@ranjithkallara
@ranjithkallara Жыл бұрын
Jagadeesh karyam paranjappol mammooka chumma chorinjatha. Ithil Mammootty anu chammende.
@khalidrahiman
@khalidrahiman Жыл бұрын
വീഡിയോ ശരിക്ക് കാണൂ
@adhilali7583
@adhilali7583 Жыл бұрын
Adym interview full kanu. Shorts mathrm knd madatharam pryn nikkalle
@Gladiator4363
@Gladiator4363 Жыл бұрын
മമ്മുട്ടിക്ക് ശരിക്കും ദേഷ്യം വന്നു മുന്നിൽ Camera ഇല്ലെങ്കിൽ ഉറപ്പായും ജഗദീഷിനോട് ചൂടായേനേ😆
@abz9635
@abz9635 Жыл бұрын
അവനു ഉത്തരം അറീല.. പറയുന്ന ജഗദീഷിനോട് ദേഷ്യം
@husain1391
@husain1391 Жыл бұрын
@@abz9635 എല്ലാ ചോദ്യത്തിനും മറുപടി പറയാൻ പറ്റില്ല സിനിമ അല്ലേ മോനേ
@sravanmohan817
@sravanmohan817 7 ай бұрын
Jagadeeshettan nalle pole correct ayitta paranje mammootti oru aruyathumilla konakkan maathram ariyam.
@xhkmt2314
@xhkmt2314 Жыл бұрын
അങ്ങോട്ട് തന്നെ കൊണ്ടുപോയി കെട്ടും 😀😀😀
@vidya.B5997
@vidya.B5997 6 ай бұрын
ഞാൻ ജഗദീഷ് ഏട്ടന്റെ oppam😊
@midhunsurya1687
@midhunsurya1687 Жыл бұрын
അവതാരകൻ ആ ചോദ്യം ചോദിച്ചത് പോലും ശ്രീനാഥ് ഭാസിയുടെ പ്രശ്നം കൊണ്ടാണ് അത് മനസിലാക്കി തന്നെ അല്ലെ ജഗദീഷ് സംസാരിച്ചത് മമ്മൂട്ടി ചുമ്മാ irittate ചെയ്യുന്നു കയ്യിന്ന് പോയപ്പോ 😁
@abdullahh3378
@abdullahh3378 Жыл бұрын
അത് മനസിലായതുകൊണ്ടാ ആ വിഷയത്തിലോട്ട് പോകാൻ മമ്മൂക്ക സമ്മതിക്കാത്തത്
@jeesojohnson777
@jeesojohnson777 Жыл бұрын
Sreenath bhasi de karyam mammootty kku ariyam but pulli oru movie promotion nu varumbol athu parayanda karyam illa , athu pole thanne a question chodicha al thanne parayunnu last interview nte nilavarathe kurichanennanu. Avide irunnavarum chirikkunnundu. Channel karkku hype kittan vendiyanu ithokke chodikkunnathennu samanya vivaram ullavarkku manusilakum
@sreejithp669
@sreejithp669 Жыл бұрын
അത് ചോദിക്കാതെ തന്നെ അതിന്റെ ഉത്തരം പറയിപ്പിക്കാനാണ് അവർ ശ്രമിച്ചത് മമ്മൂക്കയ്ക് അത് മനസ്സിലായി ജഗദീഷ് അറിയാതെ പറഞ്ഞു പോയി. നമ്മളായാലും പറഞ്ഞു പോകും പക്ഷെ ചോദ്യത്തിന് പുറകിലെ ഉദ്ദേശം മനസ്സിലാക്കി മറുപടി പറയാൻ നല്ല ബുദ്ധിസമാർഥ്യം ഉള്ള ആളുകൾക്കെ കഴിയു
@ranjithkallara
@ranjithkallara Жыл бұрын
Jagadeesh enth paranjupoyinnu? Pulli coorect answer any paranjondirunnathu. Idayil Keri parayunnath maryadayalla. Jagadeesh bhaside Peru paranjo? Pinnenna?
@abdullahh3378
@abdullahh3378 Жыл бұрын
@@ranjithkallara ജഗതിഷിന്റെ വായിൽ നിന്ന് എന്തെങ്കിലും കിട്ടുമെന്ന് അവതാരകന്ന് അറിയാം അതുകൊണ്ടാ അത് ചോദിച്ചത്. എന്തെങ്കിലും കിട്ടിയാൽ അത് വെച്ച് ചാനൽ ചർച്ചകൾ വരെ നടത്തും ഈ ഊളകൾ അതുകൊണ്ടാ ഇടയിൽ കേറി പറഞ്ഞു അത് അവസാനിപ്പിച്ചത്
@sgeorge1988
@sgeorge1988 Жыл бұрын
She asked for it and he gave it 🤣🤣🤣🤣
@amzakasargod7853
@amzakasargod7853 Жыл бұрын
mammuka. 😍😍😍😍
@SunilKumar-nl4ux
@SunilKumar-nl4ux Жыл бұрын
ചേട്ടന് സുഖമാണോ.... പോരെ 🙏
@Im_Sharan
@Im_Sharan Жыл бұрын
ikka smile 💕
@MultiFayis
@MultiFayis Жыл бұрын
Mammooty iyale Chetan enn vilichathan ettavum velya twist
@afsalclt1179
@afsalclt1179 Жыл бұрын
ഭാസി വിഷയം ആണ് ജഗദീഷ് പറയാൻ ഉദ്ദേശിച്ചത്.. മമ്മൂക്ക അത് മനസിലാക്കി അത് വിവാദം ആവണ്ട എന്ന് കരുതി പിന്തിരിപ്പിക്കുന്നു
@vishnua6059
@vishnua6059 Жыл бұрын
Mammootty understood the hidden trap in that qn. Jagadish did not think much, his answer could be made to another controversy...
@jyothiappu3169
@jyothiappu3169 Жыл бұрын
മമ്മൂക്ക 😘😘❤❤❤❤
@ambros5247
@ambros5247 Жыл бұрын
Mammoka nicine ozhinju onnum paranju idakand aenn vech but parayan ulalde kode ulla ale kond parayipichu
@Shanuu1999
@Shanuu1999 7 ай бұрын
Main aavaaan nokkanapole ikka😂
@nasar331
@nasar331 Жыл бұрын
The problem is there is no qualified interviewer in malayalam T V channels. everybody concentrated to know guests bed room Activities
@TOBI-UZUMAKI
@TOBI-UZUMAKI Жыл бұрын
Mam-ooki
@blackloveb2448
@blackloveb2448 Жыл бұрын
Presence of mind 🔥 #ikka
@anazpkl
@anazpkl Жыл бұрын
Over acting Mammootty like always
@hissy.
@hissy. Жыл бұрын
Mamokka Nicely changed 👌🏻 Tactical move👍🏻
@shasnak5023
@shasnak5023 5 ай бұрын
Ithippo Mammootty ayond arum onnum parayunnillanullu!!jagadeesh chirkkunnundenkilm nannayi irritated avunnund!!orumathiri oru bullying poleya mammaukkayude behaviour feel ayath!!!
@sobhacbhaskaran1067
@sobhacbhaskaran1067 Жыл бұрын
അങ്ങോട്ട് തന്നെ കൊണ്ടോയി കെട്ടും
@jessyselvan3861
@jessyselvan3861 Жыл бұрын
Ikka 👍👍
@amanamansiddiq9307
@amanamansiddiq9307 Жыл бұрын
Kozhapam mammuttik
@yahiyaalpy1748
@yahiyaalpy1748 Жыл бұрын
Mammmooka pinneyum poli
@AnilKumar-vr2sf
@AnilKumar-vr2sf Жыл бұрын
Be a good teacher or lecture.. please keep in your fitness
@ManikandtanCK
@ManikandtanCK 7 ай бұрын
Basically മമൂക്ക പറഞ്ഞത് ഈ വക വള്ളി ഒന്നും പിടിക്കല്ലെ എന്നാണ്.. 😂
managed to catch #tiktok
00:16
Анастасия Тарасова
Рет қаралды 45 МЛН
طردت النملة من المنزل😡 ماذا فعل؟🥲
00:25
Cool Tool SHORTS Arabic
Рет қаралды 18 МЛН
ОБЯЗАТЕЛЬНО СОВЕРШАЙТЕ ДОБРО!❤❤❤
00:45
WHO CAN RUN FASTER?
00:23
Zhong
Рет қаралды 45 МЛН
Jagadish In Nerechowe | Old Episode | Manorama News
22:27
Manorama News
Рет қаралды 94 М.
I Interviewed Indian Megastar Mammootty
12:36
Khalid Al Ameri
Рет қаралды 1,2 МЛН
managed to catch #tiktok
00:16
Анастасия Тарасова
Рет қаралды 45 МЛН