'അന്ന് കുടുംബത്തെ മുഴുവൻ താങ്ങി നിർത്തിയത് രമയാണ്'

  Рет қаралды 341,630

Flowers Orukodi

Flowers Orukodi

Жыл бұрын

#FlowersOruKodi #ViralCuts #FlowersTV #RSreekandanNair

Пікірлер: 123
@mareenareji4600
@mareenareji4600 Жыл бұрын
Dr.rema വളരെ ഭാഗ്യവതി ആയ ഭാര്യ ആണ്.അവരെ കുറിച്ച് പറയുമ്പോൾ ജഗദീഷ് ഏട്ടന് നൂറ് നാവാണ്.
@Trolly2345
@Trolly2345 Жыл бұрын
ഭാഗ്യവതിയായ സ്ത്രീ അതിലുപരി ഒരു ഭാര്യ ഒരു ഭർത്താവിൽ നിന്നും ഇതിലും മികച്ച ഒരു വാക്കും കേൾക്കാനില്ല ഒരു ഭാര്യക്ക് അതു ഡോക്ടർ രമക്കു കിട്ടി
@anitha2081
@anitha2081 Жыл бұрын
ജഗതീഷ്‌ പറയുന്ന വാക്കുകളിൽ ഒണ്ട് ഭാര്യയെ എത്ര സ്നേഹിക്കുന്നുണ്ട്...😪😪
@psaswathy8264
@psaswathy8264 Жыл бұрын
എത്ര ഭംഗി ആയാണ് അദ്ദേഹം ഭാര്യ യെ കുറിച്ച് സംസാരിക്കുന്നത്. 💞💞💞💞💞💞👍🤗👍
@nujumudheenujumudheen8481
@nujumudheenujumudheen8481 Жыл бұрын
M G college il എന്റെ സർ ആയിരുന്നു വെരി സീരിയസ് അദ്ധ്യാപകൻ
@beenathomas7137
@beenathomas7137 Жыл бұрын
Dr. Rema &Jagadeesh sir വളരെ അഭിമാനം തോന്നുന്നു. എത്ര മഹത്തായ ജീവിതം. ദൈവം വിളിക്കുന്നത്‌ വരെ ഇത്ര great ആയി, model ആയി ജീവിച്ചു.. God bless you sir !
@nithinkp908
@nithinkp908 Жыл бұрын
പൊന്ന് ശ്രീകണ്ഠൻ സാർ, പുള്ളിയെ ഒന്ന് പറയാൻ വിട്.. ഇങ്ങനെ ഇടക്കിടക്ക് interrupt ചെയ്ത് എന്ത് സൊഖവാ കിട്ടുന്നെ??
@user-gc9rz2fh2o
@user-gc9rz2fh2o
സാറിനെ കണ്ടതിൽ സന്തോഷമുണ്ട് സാറിന്റെ വീട്ടിൽ വന്ന് കാണണം എന്ന് ആഗ്രഹമുണ്ട് പക്ഷെ കടത്തിവിടുന്നില്ലല്ലോ
@sreekala7287
@sreekala7287
ജഗതീഷേട്ടനെ ഒത്തിരി ഇഷ്ടം
@aishathfaeza6131
@aishathfaeza6131 Жыл бұрын
Bharya ye kurich jagadeesh chettanod chothikkenda thamasam... Vaa thorathe samsarikkunnu..... Relation nte depth ithil ninnu manassilakam
@MiraculousMelodies
@MiraculousMelodies Жыл бұрын
Dr.Rema was an extraordinary woman.We salute you Madam...🙏🙏🙏
@geethakrishnan9857
@geethakrishnan9857
താങ്കൾ ഭാര്യയെ വളരെ അധികം സ്നേഹിക്കുന്നുണ്ട് എന്ന് വാക്കുകൾ വ്യക്തമാക്കുന്നുണ്ട് 💜❤
@gopikacs7226
@gopikacs7226 Жыл бұрын
എന്റെ കൂടെ ഉണ്ട് രമ ❤️ what a lovabke hus😥😥😥
@pradeepp9087
@pradeepp9087 Жыл бұрын
ഒന്നു തോറ്റു നിൽക്കുന്ന ഒരാളുടെ കൂടെ നിന്നു നോക്കണം sir..
@julieanu6283
@julieanu6283
🌹 അവരോട് വല്ലാത്ത അസൂയ തോന്നുന്നു # Lucky Pair❤❤❤❤
@thomaskovoor2751
@thomaskovoor2751 Жыл бұрын
Big salute to Dr. Rama& dear Jagadeesh
@mysweets9468
@mysweets9468 Жыл бұрын
പുണ്യം ചെയ്തവർ എന്നു കെട്ടിട്ടേയുള്ളു 🙏🙏🙏🙏🌹🌹🌹
@abdullatheefma1005
@abdullatheefma1005 Жыл бұрын
Dr Rema was a wonderful woman
@miyaanthony621
@miyaanthony621 Жыл бұрын
So intelligent person , totally opposite to the roles he used to play.
@shillusartandcraftworld333
@shillusartandcraftworld333 Жыл бұрын
Avasaanam paranja vakkukal🔥🔥🔥soo great...
KINDNESS ALWAYS COME BACK
00:59
dednahype
Рет қаралды 150 МЛН
Scary Teacher 3D Nick Troll Squid Game in Brush Teeth White or Black Challenge #shorts
00:47
HAPPY BIRTHDAY @mozabrick 🎉 #cat #funny
00:36
SOFIADELMONSTRO
Рет қаралды 14 МЛН
KINDNESS ALWAYS COME BACK
00:59
dednahype
Рет қаралды 150 МЛН