No video

ആദം നബിയുടെ (അ) കാലഘട്ടം | Part - 3 | Mukkam town masjid | rahmathulla qasimi | 01.09.2019

  Рет қаралды 35,661

Quran Study Centre Mukkam

Quran Study Centre Mukkam

Күн бұрын

ഉസ്താദ് റഹ്മത്തുള്ള ഖാസിമിയുടെ സൂറത്ത്‌ആലഇമ്രാൻ വിശദീകരണ ക്ലാസ് എല്ലാ ഞായറാഴ്ചകളിലും മുക്കം ടൗൺ മസ്ജിദിൽ 2 pm ന്
contact us +919645121228, 9946338023
SAMASTHA | SYS | SKSSF | SKSBV | ISLAMIC SPEECH | MALAYALAM ISLAMIC SPEECH | MALAYALAM SPEECH | RAHMATHULLA QASIMI MOOTHEDAM | RAHMATHULLAH QASIMI MUTHEDAM | QURAN STUDY CENTRE | QUR'AN PRABHASHANAM | QURAN CLASS | സമസ്ത | ഖുർആൻ പ്രഭാഷണം | പ്രഭാഷങ്ങൾ | റഹ്മത്തുള്ള ഖാസിമി | റഹ്മതുള്ളാഹ് ഖാസിമി മൂത്തേടം | ഖുർആൻ സ്റ്റഡി സെന്റർ

Пікірлер: 83
@sajadsaju-mq6zl
@sajadsaju-mq6zl 4 жыл бұрын
അൽഹംദുലില്ലാഹ് ഈ ഉസ്താദ് ഇനിയയും ഒരുപാട് പ്രഭാഷണം പറയാനും അത് നമ്മൾക്ക് കേൾക്കുവാനും തൗഫീഖ് നൽകട്ടെ
@ZainZain-we6xy
@ZainZain-we6xy 5 жыл бұрын
അൽഹംദുലില്ലാഹ്..... നല്ല പ്രഭാഷണം.... മനസിലാക്കാൻ അല്ലാഹു തൗഫീഖ് ചെയ്യട്ടെ... ആമീൻ...
@muhammednkdy111
@muhammednkdy111 4 жыл бұрын
ഊ വായിൽ തോന്നിയത് കോതക്ക് പാട്ട് ഹലോ ഇയാൾക്ക് വട്ടാണ്
@umarabdulla1972
@umarabdulla1972 5 жыл бұрын
അനേകം പണ്ഡിതരും പ്രഭാഷകരുമൊക്കെ നമുക്കുണ്ട് അവരെയൊക്കെ ആദരിക്കുന്നു സമസ്തയുടെ ആലിമുകൾ എന്ന നിലയിൽ ബഹുമാനിക്കുന്നു പക്ഷേ അവരെല്ലാം മുമ്പ് പഠിച്ചത് പാടുക മാത്രമാണ് ചെയ്യുക എന്ന് കാണാം അടിക്കടി ചിന്തിക്കാൻ ഉൽബോധനം നൽകിയ ഒരു പരിശുദ്ധ ഗ്രന്ധത്തെ നേരാംവണ്ണം ഉപയോഗപ്പെടുത്തി ബുദ്ധിപരമായി സംസാരിക്കുന്നു എന്നതാണ് ഖാസിമി ഉസ്താദിന്റെ ഏറ്റവും ഉന്നതമായ ക്വാളിറ്റി മാത്രമല്ല ചരിത്രം പറയുമ്പോൾ അതിന്റെ ഉള്ള് കൂടി പറയുന്നു പകരം വെക്കാൻ പോയിട്ട് ഉസ്താദിന്റെ ഏഴയലത്തെത്താൻ ആരുമില്ല ഇക്കാലത്ത് എന്നത് പച്ചയായ യാഥാർത്ഥ്യമാണ് നമ്മെ നേർവഴി നടത്താൻ ഉസ്താദിന് പടച്ച റബ്ബ് ഇനിയുമേറെ കരുണ ചെയ്യട്ടെ
@hamdamariyam1437
@hamdamariyam1437 5 жыл бұрын
ഉസ്താദിന്റെ പ്രഭാഷണം കേൾക്കാൻ തുടങ്ങിയിട്ട് കുറെ കാലമായി......പിന്നീട്......മറ്റു പ്രഭാഷകരുടെ പ്രഭാഷണങ്ങൾ കേൾക്കാൻ തോന്നാറില്ല....അതെന്താ...?
@alifkvr.4402
@alifkvr.4402 5 жыл бұрын
💖💖💖
@umarabdulla1972
@umarabdulla1972 5 жыл бұрын
@@hamdamariyam1437 വെള്ളം കിട്ടിയാൽ തയമ്മം ബാത്വിലാകും
@mehfirmp
@mehfirmp 5 жыл бұрын
@@hamdamariyam1437 same അവസ്‌ഥ ആണ് എന്റേതും
@jaferaa
@jaferaa 5 жыл бұрын
ഉസ്താദും അങ്ങനെ തന്നെ മുമ്പ് പഠിച്ചത് തന്നെ ആണ് പാടുന്നത്. ഇന്നത്തെ സമാനിൽ സോഷ്യൽ മീഡിയ വഴി ജനകീയമായി തീർന്നു എന്നു മാത്രം. Albidaya വ നിഹായ ആണ് ഉദ്ധരിക്കുന്നത്. നമ്മൾ പണ്ഡിതൻ മാരല്ല. സാധാരണക്കാരായ നമുക്ക് അറിവ് കുറവ് കൊണ്ട് തോന്നുന്നതാണ് മറ്റു പണ്ഡിതന്മാരെ കുറിച്ച് ഇങ്ങനെ ഒക്കെ. ഇങ്ങനെ ഉള്ള ഇല്മുകൾ സാധാരണ ക്കരിലേക്ക് എതാറുണ്ടയില്ല എന്നമാത്രം. ഉസ്താദ് അതിന്റെ പുറകെ കുത്തി ഇരുന്ന് കഷ്ടപ്പെട്ട് പഠിച്ചു പറഞ്ഞു. തരുന്നു.
@nedhafathima7526
@nedhafathima7526 4 жыл бұрын
ഉസ്താദിന്റെ പ്രസംഗത്തിൽ നിന്ന് ഒരു പാട് അറിവുകൾ ലഭിക്കുന്നു. അത് പോലെ സത്യം തുറന്ന് പറയുന്നു.. ഉസ്താദിനോട് ദുആ ചെയ്യാൻ അപേക്ഷിക്കുന്നു.
@samplecalicut6y755
@samplecalicut6y755 4 жыл бұрын
اللهم صل علي سيدنا محمد وعلي اله وصحبه وسلم 💕
@NafeesaThavakkal
@NafeesaThavakkal Ай бұрын
റബ്ബേ,padikaanum പ്രവർത്തിക്കാൻ,rabb,thaufeek, nalkatte
@salmanvlog96
@salmanvlog96 5 жыл бұрын
അൽഹംദുലില്ലാഹ് ആത്മീയവഴിയിൽ മുന്നേറ്റം നടത്തേണ്ട കാലം അതിക്രമിചിരിക്കുന്നു
@navunavu772
@navunavu772 4 жыл бұрын
Viewers കുറവാണെങ്കിലും ഉള്ളവര്‍ അറിവ് നേടുക എന്ന താല്പര്യം മാത്രമാണ് അവര്‍ക്കുണ്ടാവുക
@ShahidaSoumi
@ShahidaSoumi 3 ай бұрын
അതെ. ഞാൻ തിരുവനന്തപുരം ഉള്ള താണ്. പ്രസംഗം ഒരുപാട് കേട്ടിട്ടുണ്ട്. പക്ഷെ ഇദ്ദേഹത്തെ നമുക്ക് അള്ളാഹു തന്ന അനുഗ്രഹമാണ്. ഒരുപാട് കാര്യം നമുക്ക് മനസിലാക്കി തന്നു
@BESTFOURU
@BESTFOURU Жыл бұрын
✨ Complete List Videos Are Given Below ✨ സൂറത്ത്‌ ആലു ഇമ്രാൻ ആയത് 33 വിശദീകരണം. 1. kzfaq.info/get/bejne/p9CThNCBzazZn6s.html : ആത്മീയ ശുദ്ധീകരണം ആദം നബി (അ) 2. kzfaq.info/get/bejne/m5eRdJiS3NWmkZc.html : Part 1 3. kzfaq.info/get/bejne/d8x6aal_uqfPlWQ.html : Part 2 4. kzfaq.info/get/bejne/d66hlbqV0J-6iac.html : Part 3 ( ഈ വീഡിയോ ) 5. kzfaq.info/get/bejne/h8yoeNGUv7q2j58.html : ഇദ്രീസ് നബി (അ) നൂഹ് നബി (അ) 6. kzfaq.info/get/bejne/o8l3Z9GLuLiUh6s.html : Part 1 7. kzfaq.info/get/bejne/mJamq7xhuK6caIU.html : Part 2 8. kzfaq.info/get/bejne/nruHpZykztPMfZs.html : Part 3 9. kzfaq.info/get/bejne/g9OmqdierLfXfYk.html : Part 4 ഇബ്രാഹീം നബി (അ) 10. kzfaq.info/get/bejne/r8tli8qiuNXdqZ8.html : Part 1 11. kzfaq.info/get/bejne/nd9zi7KE1sq5cZ8.html : Part 2 12. kzfaq.info/get/bejne/nseqjLx-xN_Ggas.html : Part 3 13. kzfaq.info/get/bejne/i9eVgrFpmsCzeXU.html : മുസാ നബി (അ) ഈസാ നബി (അ) 14. kzfaq.info/get/bejne/nMujktKFx6_PfJs.html : Part 1 15. kzfaq.info/get/bejne/n7KglquAnJfKh40.html : Part 2 16. kzfaq.info/get/bejne/nJlhd6tpx6-ve2w.html : Part 3 17. kzfaq.info/get/bejne/nZqno7SEl6zFeqc.html : Part 4
@NafeesaThavakkal
@NafeesaThavakkal Ай бұрын
Alh
@zirarazi7714
@zirarazi7714 Жыл бұрын
അൽഹംദുലില്ലാഹ് ❤ ഉസ്താദ് ❤️
@KhadeejathulKubra
@KhadeejathulKubra 5 жыл бұрын
Alhamdulillaah
@sinank5161
@sinank5161 5 жыл бұрын
Usthathinu namakum deergayusum afiyathum tharumarakate.
@muhammedaboobacker7517
@muhammedaboobacker7517 5 жыл бұрын
Allahu Akbar
@sharafsharf7546
@sharafsharf7546 5 жыл бұрын
MASHA ALLAH
@mdfaisal1216
@mdfaisal1216 5 жыл бұрын
alhamdulillah
@shefeekahmed360
@shefeekahmed360 4 жыл бұрын
Masha allah 🌹
@user-bh7hl4gx2n
@user-bh7hl4gx2n 5 жыл бұрын
Al hamdulilla
@izzudheenabuabdullah5770
@izzudheenabuabdullah5770 4 жыл бұрын
Alhamdu lillah
@ahmedramee8884
@ahmedramee8884 5 жыл бұрын
👍👍👍
@kunjahammedbangalath1348
@kunjahammedbangalath1348 2 жыл бұрын
👍👍👍👍👍👍👍👍👍👍👍 അൽ ഹംദുലില്ലാഹ്
@Madeena2345.
@Madeena2345. Жыл бұрын
اللھم صل علی النور واھلہ..🌹
@sanmargamjannah6786
@sanmargamjannah6786 3 жыл бұрын
ما شاء الله تبارك الله
@minhajyoutuber6669
@minhajyoutuber6669 5 жыл бұрын
അൽഹംദുലില്ലാഹ്
@shefeekahmed7471
@shefeekahmed7471 3 жыл бұрын
Masha allah
@aliperingattmohamed3537
@aliperingattmohamed3537 4 жыл бұрын
Kailaasanaadhanaya sivananalle Aadam...nebi (a)
@ashrafalo4835
@ashrafalo4835 3 жыл бұрын
പറഞ്ഞുവന്നാൽ ഇതൊക്കെ ഒന്നാണ് മതമെല്ലാം പിന്നെ വന്നത്
@aminakuttyk5444
@aminakuttyk5444 3 жыл бұрын
Mashaallah Thabarakalla
@abdulsakeer6007
@abdulsakeer6007 2 жыл бұрын
Alhamdulilla
@user-yq7ik4eh2m
@user-yq7ik4eh2m 3 жыл бұрын
بارك الله
@muhammedasiqesuper4501
@muhammedasiqesuper4501 5 жыл бұрын
Masha.allah.usthad.kanunnathpolay.kelpich.tarunnu
@niyastk3325
@niyastk3325 4 жыл бұрын
അൽബിദായ എല്ലാരും പഠിക്കുന്ന ഗ്രന്ഥവും ആണ്.
@rashielectroz
@rashielectroz 7 ай бұрын
46:00
@saleemskm9485
@saleemskm9485 4 жыл бұрын
Eth entha engane video ake kuzhappamanallo onn shraddikkoo video edukunna sahodara
@ashrafacchuo1421
@ashrafacchuo1421 Жыл бұрын
iddinde 2bagam evide
@ebrahimpk2767
@ebrahimpk2767 4 жыл бұрын
Ethinte baaki elleeeeeeee
@shamilsalaam8693
@shamilsalaam8693 4 жыл бұрын
Adam as ne marav cheythitilla nooh as nte thoofaninu shesham alle cheythath?
@richimoideen9485
@richimoideen9485 5 жыл бұрын
Ithil prasangam missing undo.?
@faisalmanakadavu7063
@faisalmanakadavu7063 5 жыл бұрын
Richi Moideen ഉണ്ട്
@hassanplr613
@hassanplr613 5 жыл бұрын
Masha Allah
@mujeebrehman8601
@mujeebrehman8601 9 ай бұрын
Weighting for balance
@haneefakaladi
@haneefakaladi 4 жыл бұрын
4????????
@madaprabasanam
@madaprabasanam 4 жыл бұрын
ഖിള്റ് നബിയുടെ ചരിത്ര പ്രഭാഷണത്തിൽ ആദം നബിയുടെ മയ്യത്ത് ഗുഹയിൽ വെച്ച് നൂഹ് നബിയുടെ പേര മക്കളാണ് മറവ് ചെയ്തത് എന്ന് പറഞ്ഞിരുന്നു. ഒന്ന് വിഷദികരിക്കുമോ.-- ..... ---
@esamed6445
@esamed6445 Жыл бұрын
അൽഹിന്ദ് വൽ സിന്ദ് എന്നാണ് ഇപ്പോഴുംപഴയ അറബികൾ പറയാറ് 👍👍
@rashielectroz
@rashielectroz 4 жыл бұрын
36:00
@mohammedkp9114
@mohammedkp9114 6 ай бұрын
Endausliar
@shafimohamedsadiq5980
@shafimohamedsadiq5980 4 жыл бұрын
Usthad ithinu munpu oru class l paranjirunnu ..adam nabi marikkunnathinu munpu psranjirunnu ..Adam marichal appol thanne adakkan padilla annum noohu nabi vannu pralayam undaya Shesham noohu nabi adakkam cheyyum ennanallo paranjathu
@sulthanbappu5314
@sulthanbappu5314 4 жыл бұрын
4ആഓ ബാകം എന്ന ആ നു വരിക
@richimoideen9485
@richimoideen9485 5 жыл бұрын
സ്റ്റഡി centarinu wats up ഗ്രുപ് ഉണ്ടോ plzz റിപ്ലേ.
@faisalmanakadavu7063
@faisalmanakadavu7063 5 жыл бұрын
Richi Moideen ഉണ്ട്
@richimoideen9485
@richimoideen9485 5 жыл бұрын
@@faisalmanakadavu7063 എല്ലാ speechum wat ഗ്രുപ്പിൽ വിടുമോ വാട്സ് അപ്പ് nombar plzz
@faisalmanakadavu7063
@faisalmanakadavu7063 5 жыл бұрын
ഞാൻ നേരത്തെ ഗ്രൂപ്പിൽ ഉണ്ടായിരുന്നു ഇപ്പോൾ left അടിച്ചു youtube ആണ് രസം യൂട്യൂബിൽ തന്നെ എല്ലാം വരുന്നുണ്ട് ഞായറാഴ്ച ക്ലാസ്സിന്റെ വീഡിയോ ഇടുമ്പോൾ എപ്പോഴും കുറച്ചു cutt ഉണ്ടാകും
@muhammedshafi2080
@muhammedshafi2080 4 жыл бұрын
Please wattasup me below number +91 6238 731 413
@moosamoosa4412
@moosamoosa4412 3 жыл бұрын
6000 വർഷം മുന്നെ ജനിച്ച ആദമിന്ന് 100 അടിപൊക്കമുണ്ടായിരുന്നു അത് ചുരുങ്ങിഇന്ന്6അടിപൊക്കത്തിൽഎത്തിയിരിക്കുന്നു ഇങ്ങനെ പോകൂകയാണെങ്കിൽ എതാനും തലമുറ കഴിയുമ്പോൾ 1 അടിയെ അല്ലെങ്കിൽ 2 അടിയൊ ആയി ചുരുങ്ങാൻ അധിക സമയം വേണ്ടിവരില്ല എന്നല്ലെ കരുതേണ്ടത് എവറസ്റ്റ് നേപ്പാളിലാണ് അന്നത്തെ കാലത്ത് മയ്യത്ത് 1 വർഷo കൊണ്ട് അളിഞ്ഞു പോകില്ലെ
@mujeebtp636
@mujeebtp636 4 жыл бұрын
B
@mdfaisal1216
@mdfaisal1216 5 жыл бұрын
alhamdulillah
@abdulazees4096
@abdulazees4096 5 жыл бұрын
Alhamdulilla
@sayedsmt5779
@sayedsmt5779 5 жыл бұрын
alhamdulillah
If Barbie came to life! 💝
00:37
Meow-some! Reacts
Рет қаралды 75 МЛН
Yum 😋 cotton candy 🍭
00:18
Nadir Show
Рет қаралды 7 МЛН
Kids' Guide to Fire Safety: Essential Lessons #shorts
00:34
Fabiosa Animated
Рет қаралды 16 МЛН
SPONGEBOB POWER-UPS IN BRAWL STARS!!!
08:35
Brawl Stars
Рет қаралды 17 МЛН
If Barbie came to life! 💝
00:37
Meow-some! Reacts
Рет қаралды 75 МЛН