സൂഫിയുടെ പ്രണയകാവ്യം | part - 114 | മിസ്‌രിയ്യ അക്കാദമി | Rahmathulla qasimi | 07.07.2024

  Рет қаралды 3,968

Quran Study Centre Mukkam

Quran Study Centre Mukkam

12 күн бұрын

download pdf
drive.google.com/file/d/1hI-N...
join whatsapp group
Follow this link to join my WhatsApp group: chat.whatsapp.com/KwlFdibOWMT...
Contact us :
+919645121228
+919946338023
SAMASTHA | SYS | SKSSF | SKSBV | ISLAMIC SPEECH | MALAYALAM ISLAMIC SPEECH | MALAYALAM SPEECH | RAHMATHULLA QASIMI MOOTHEDAM | RAHMATHULLAH QASIMI MUTHEDAM | QURAN STUDY CENTRE | QUR'AN PRABHASHANAM | QURAN CLASS | സമസ്ത | ഖുർആൻ പ്രഭാഷണം | പ്രഭാഷങ്ങൾ | റഹ്മത്തുള്ള ഖാസിമി | റഹ്മതുള്ളാഹ് ഖാസിമി മൂത്തേടം | ഖുർആൻ സ്റ്റഡി സെന്റർ
#റഹ്മത്തുള്ളഖാസിമി
#Rahmathullaqasimi

Пікірлер: 30
@vivekcp4887
@vivekcp4887 10 күн бұрын
ഹജ്ജ് തീർത്ഥാടകരെ ഉപദ്രവിക്കരുതെന്ന് അഭ്യർത്ഥിക്കുന്നതിനായി സാമൂതിരിയുടെ കല്പന പ്രകാരം പറങ്കിക്കപ്പലിലേക്ക് പോയി സംസാരിച്ച മലയാള ബ്രാഹ്മണൻറെ പേര് തലപ്പണ്ണ നമ്പൂതിരി എന്നാണ് ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുള്ളത്.ഈ സൗഹൃദവും ആത്മാർത്ഥമായ സാഹോദര്യവും ഇവിടെ എന്നും നിലനിൽക്കട്ടെ.ബഹുമാനപ്പെട്ടഉസ്താദ് അവർകൾക്ക് ഏറെ നന്ദി.
@horizonblogger2000
@horizonblogger2000 9 күн бұрын
ഞാൻ നിങ്ങളുടെ സംഘടനയിൽ പെട്ട ആൾ അല്ല പക്ഷെ ഉസ്താദിനെ പോലെ കാര്യങ്ങൾ പറയുന്ന പണ്ഡിതൻ കുറവാണ്... 👍🏻👍🏻👍🏻
@sma9416
@sma9416 9 күн бұрын
سبحان الله 🌹❤️❤️🤲 ജീനിയസ്സ് ഉസ്താദ് ❤
@Aboobacker-g7b
@Aboobacker-g7b 9 күн бұрын
എൻറെ ഉപ്പാൻറെ കൂട്ടുകാരനാണ് ചെക്കു അദ്ദേഹം മാസത്തിൽ ഒരു തവണയെങ്കിലും കാരക്കയും ആയി ഉപ്പാനെ കാണാൻ വരാറുണ്ട്❤ 30:20
@Zew-e-mart786
@Zew-e-mart786 10 күн бұрын
Good msg❤, angekk deergayuss undavatte🎉🎉🎉
@BadaBazar016
@BadaBazar016 10 күн бұрын
അൽഹംദുലില്ലാഹ് 💚💚💚
@Madeena2345.
@Madeena2345. 9 күн бұрын
اللہم صل علی النور واھلہ 💛
@KhadeejathulKubra
@KhadeejathulKubra 5 күн бұрын
അൽഹംദുലില്ലാഹ് 💚
@YakoobPanali
@YakoobPanali 7 күн бұрын
Good❤
@keralastars9349
@keralastars9349 Күн бұрын
🤲🏻🤲🏻🤲🏻♥️
@haniyakkhani2248
@haniyakkhani2248 9 күн бұрын
അൽഹംദുലില്ലാഹ്
@vavashameer9598
@vavashameer9598 9 күн бұрын
Alhamdulillah ❤️
@horizonblogger2000
@horizonblogger2000 9 күн бұрын
റഫറൻസ് കൂടെ പറഞ്ഞു തരൂ ഉസ്താദ.... എല്ലാരും വായിക്കട്ടെ.... 👍🏻👍🏻👍🏻
@horizonblogger2000
@horizonblogger2000 9 күн бұрын
ഇതൊക്കെ ഇപ്പോൾ പുസ്തകമായി ഇറങ്ങണം... 🌹🌹🌹 പൈസ കുറച്ചാൽ എല്ലാവർക്കും വാങ്ങാം...
@horizonblogger2000
@horizonblogger2000 9 күн бұрын
ഓരോ ആളുകളും എന്ത് ധരിക്കണം എന്ന് സിനിമകൾ തീരുമാനിക്കുന്നത്..... ട്രെൻഡ് 😞😞😞
@horizonblogger2000
@horizonblogger2000 9 күн бұрын
ഉസ്താദ്‌ പറയുന്നത് പൂർണമായും സത്യമാണ്.... ഇന്ന് മുസ്‌ലിം സ്ത്രീകൾ തട്ടം പോലും ധരിക്കുന്നില്ല.... ഇത് സിനിമയുടെ യുഗം ആണ്.. സിനിമയെ അവർ മോഡൽ ആക്കുന്നു.... എന്നാൽ പണ്ഡിതർ മൌനത്തിൽ ആണ്... സിനിമകളെ കുറിച്ച് ഒരു പഠനം നടത്തിയാൽ ഉപകാരമാകും.....
@Madeena2345.
@Madeena2345. 5 күн бұрын
ഉസ്താദുമാരെല്ലാം ഇന്ന് ബിസിനസ് മേഖലയിലും യൂട്യൂബിൽ വീഡിയോ ചെയ്യുന്നതുമൊക്കെയായി തിരക്കിലാണ്.എല്ലാവരും പരസ്പര മത്സരത്തിലുമാണ്.അഹങ്കാരവും സങ്കടനാ പ്രേമവും മറ്റൊരു ഭാഗത്തും.ആർക്കും ഒന്നിനും നേരമില്ല.ഇനി ഏതെങ്കിലും ഒരു ഉസ്താദ് മദ്രസ്സയിൽ വരുന്ന മക്കളോട് തലമറക്കാൻ പറഞ്ഞാൽ അത് ചില രക്ഷിതാക്കൾക്ക് പേവാണ്.ഈ വർഷം അയാളെ പൊറുപ്പിച്ച് അടുത്ത വർഷം അയാളെ മദ്റസയിൽ നിന്നും പുറത്താക്കി.ഇങ്ങനൊക്കെ ലോകം മുമ്പോട്ട് പോയ് കൊണ്ടിരിക്കുന്നു
@horizonblogger2000
@horizonblogger2000 5 күн бұрын
@@Madeena2345. ഞങ്ങൾക് ഒത്തു വെള്ള വസ്ത്രധാരികൾ മാറി.... ഉസ്താദ്‌ മാരെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല... 😊 എന്നെ കൊണ്ടും കുറ്റം പറയനേ പറ്റുന്നുള്ളു... എന്തെങ്കിലും ചെയ്യാൻ... ആരാ ഒന്ന് മുന്നിൽ നടക്കാൻ... കസിമി ഉസ്താദിന്റെ പ്രഭാഷണം എല്ലാവരിലേക്കും എത്തിക്കുക എല്ലാരും മനസ്സിലാക്കട്ടെ.... 🌹
@k_irshad.irshae
@k_irshad.irshae 6 күн бұрын
0:54 12:49
@horizonblogger2000
@horizonblogger2000 9 күн бұрын
ഇസ്ലാമിക്‌ സ്‌പെയിൻ നെ കുറിച്ച് പറയാമോ... കുറേ അന്വേഷിച്ചു.... പക്ഷെ 😞😞😞 ഇപ്പോൾ ഹിജാബ് അവിടെ നിരോധിച്ചു എന്ന് കേൾക്കുന്നുണ്ടല്ലോ.... 😞😞😞
@horizonblogger2000
@horizonblogger2000 9 күн бұрын
ഹിന്ദു ഒരു മതം അല്ല എന്നാണല്ലോ പറയപ്പെടുന്നത്....
@raisepublications
@raisepublications 9 күн бұрын
ആ പ്രചരണം ഒരു Agenda യുടെ ഭാഗമാണ്. സാധുക്കൾ ആയ ചില ഹിന്ദുക്കൾ അത് വിശ്വസിക്കുന്നു. ഹിന്ദു ഒരു മതം തന്നെ ആണ്.
@noorulhakhu4599
@noorulhakhu4599 8 күн бұрын
Nereeshara vadhikalude vadhaman ath hindu matham thanneyan
@raisepublications
@raisepublications 8 күн бұрын
@@noorulhakhu4599 അങ്ങനെ തന്നെ ആണ്. ചില ഹിന്ദുക്കൾ അതിൽ വീണുപോയി
@horizonblogger2000
@horizonblogger2000 5 күн бұрын
@@raisepublications നിങ്ങൾ ഇപ്പോഴത്തെ സിനിമകളെ കുറിച്ച് പഠനം നടത്തുമോ.... Pls ശേഷം മൈക്കിൽ ഫാത്തിമ... അടക്കം ഒരു പാട് സിനിമകൾ സമൂഹത്തിലെ പല നന്മകളെയും ഇകയ്തി കാണിക്കുന്നു... സിനിമകളെ കുറിച്ച് പഠിക്കാതെ നിരീശ്വര വാദികളെ പൂട്ടാൻ സാധിക്കില്ല... ഇന്ന് സിനിമ കാണാത്ത ആളുകൾ കുറവാണ്... എന്നാൽ ധാർമികമായ സിനിമകൾക് പകരം എരിവും പുളിവുമുള്ള കുറേ മസാലകളും, പ്രണയത്തെ പ്രോത്സാഹിപ്പിക്കുന്നതും, നിരീശ്വര വാദം, ലിബറൽ വാദം ഒക്കെ പ്രോത്സാഹിപ്പിക്കുന്ന സിനിമകൾ ആണ് ഇറങ്ങുന്നത്... അതിലുള്ള വസ്ത്രം ആണ് ട്രെൻഡ് ആകുന്നത്... ഇതൊക്കെ ഞാൻ ഒരുപാട് ആളുകളോട് പറഞ്ഞു നോക്കി ആരും കേൾക്കുന്നില്ല 😞😞😞 നിങ്ങൾ എങ്കിലും ഇതിനെ കുറിച്ച് ഒന്ന് പഠിക്കു... പ്ലീസ്... ഇന്ന് സ്ത്രീകൾ ധരിക്കുന്ന വസ്ത്രങ്ങൾ, ചെരിപ്പ് എല്ലാം ഒരു പുരുഷന്റെ വികാരത്തെ ഉത്തേജിപ്പിക്കുന്ന രീതിയിൽ ആണ്... വൈകാതെ കേരളം ഒരു വേശ്യാലയം ആകും... 😞😞😞 കസിമി ഉസ്താദിന്റെ ദീർഗവീക്ഷണം മറ്റുള്ളവർക് ഇല്ലാതെ പോയി... 😞😞😞
WHAT’S THAT?
00:27
Natan por Aí
Рет қаралды 4,4 МЛН
DO YOU HAVE FRIENDS LIKE THIS?
00:17
dednahype
Рет қаралды 102 МЛН
孩子多的烦恼?#火影忍者 #家庭 #佐助
00:31
火影忍者一家
Рет қаралды 51 МЛН
Best father #shorts by Secret Vlog
00:18
Secret Vlog
Рет қаралды 21 МЛН
WHAT’S THAT?
00:27
Natan por Aí
Рет қаралды 4,4 МЛН