No video

ആധുനിക മഹ്‌ദികൾ പുറപ്പെടുന്ന കാലം | സൂഫിയുടെ പ്രണയകാവ്യം 113 | 06.07.2024

  Рет қаралды 6,019

Quran Study Centre Mukkam

Quran Study Centre Mukkam

Күн бұрын

join whatsapp group
Follow this link to join my WhatsApp group: chat.whatsapp.....
Contact us :
+919645121228
+919946338023
SAMASTHA | SYS | SKSSF | SKSBV | ISLAMIC SPEECH | MALAYALAM ISLAMIC SPEECH | MALAYALAM SPEECH | RAHMATHULLA QASIMI MOOTHEDAM | RAHMATHULLAH QASIMI MUTHEDAM | QURAN STUDY CENTRE | QUR'AN PRABHASHANAM | QURAN CLASS | സമസ്ത | ഖുർആൻ പ്രഭാഷണം | പ്രഭാഷങ്ങൾ | റഹ്മത്തുള്ള ഖാസിമി | റഹ്മതുള്ളാഹ് ഖാസിമി മൂത്തേടം | ഖുർആൻ സ്റ്റഡി സെന്റർ
#റഹ്മത്തുള്ളഖാസിമി
#Rahmathullaqasimi

Пікірлер: 16
@YakoobPanali
@YakoobPanali Ай бұрын
ഞങൾ ഉസ്താദിന്റെ പഠിതാക്കളാണ്, നിങ്ങൾ ചൂടാവുന്നത് ഞങ്ങൾക്ക് നല്ല അനുഭവമാണ് (നന്നായി പഠിപ്പിക്കുന്ന അധ്യാപകർ കുട്ടികളെ നന്നായി ശാസിക്കുന്നു )
@ahamadkuttyayamutty1343
@ahamadkuttyayamutty1343 Ай бұрын
ഉസ്താദ് ഈ വിഷയം ഇനിയും കൂടുതൽ പറയണം കേൾക്കാൻ താല്പര്യമുണ്ട് അല്ലാഹു നമ്മെ അനുഗ്രഹിക്കട്ടെ
@rashidiskt
@rashidiskt 6 күн бұрын
Al-hamdulillah
@fathihmanzil6473
@fathihmanzil6473 Ай бұрын
اللهم امين يا رب العالمين بجاه سيد الوجود صلى الله عليه وسلم
@shihabshihabmelmuri9615
@shihabshihabmelmuri9615 21 күн бұрын
വൈകി വന്ന വിവേകം
@asmasidheeq2055
@asmasidheeq2055 Ай бұрын
ആമീൻ യാ റബ്ബൽ ആലമീൻ
@Quran_Study_Centre_Mukkam
@Quran_Study_Centre_Mukkam Ай бұрын
🛑🛑🛑🛑🛑 ഈ വിഡിയോയിൽ ഉസ്താദ് ഇപ്രകാരം സംസാരിക്കാൻ ഉണ്ടായ കാരണം ഈയിടെ ഉസ്താദിന്റെ ശ്രദ്ധയിൽ പെട്ട ചില തെറ്റായ പ്രവണതകൾ ആണ്. ⬇️⬇️⬇️⬇️⬇️⬇️⬇️ ഏകദേശം 22 വർഷങ്ങൾക്ക് മുൻപ് മറയത്തു പോയ (മരണപ്പെട്ടോ അതോ മറ്റെന്തെങ്കിലും സംഭവിച്ചോ അറിയില്ല) ഒരു വ്യക്തിയെ മഹ്ദി ഇമാം ആയി കാണുന്ന ഒരു സംഘം ഇവിടെ പ്രവർത്തിക്കുന്നു. പാകിസ്ഥാനിലും നോർത്ത് ഇന്ത്യയിലും മാത്രം ഉണ്ടായിരുന്ന ഇവരുടെ പ്രവർത്തനങ്ങൾ ഇപ്പോൾ കേരളം അടക്കമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും തുടരുന്നു. ഈ പറയപ്പെട്ട വ്യക്തി മഹ്ദി ഇമാം ആണെന്നും ഇപ്പോൾ ഗൈബിൽ പോയെന്നും ഇനി ഒരിക്കൽ വീണ്ടും വരുമെന്നും ഒക്കെ ആണ് ഇവർ പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നത്. യൂട്യൂബ്, വാട്സ്ആപ്പ് വഴി തസവുഫ്, ഖുർആൻ ക്ലാസ്സ്‌ ഒക്കെ നൽകികൊണ്ടുള്ള ഇവരുടെ പ്രവർത്തനം വളരെ ബുദ്ധിപരമാണ്. ആദ്യമൊക്കെ ഇവരുടെ വികല വാദങ്ങൾ പുറത്തു പറയാതെ തസവുഫ്, ശൈഖ്, നഫ്‌സ്, എന്നിങ്ങനെ വിഷയങ്ങളിൽ വീഡിയോകൾ ഇട്ടു ആളുകളെ ആകർഷിച്ച ശേഷം മെല്ലെ മെല്ലെ ഹദീസ് വിരുദ്ധമായ മഹ്ദി വാദങ്ങൾ തലയിൽ കേറ്റുകയാണ് ചെയ്യുന്നത്.മെല്ലെ നിസ്കാരം ചുരുക്കൽ തുടങ്ങിയ കാര്യങ്ങളും ഇവരിൽ ചിലർ പ്രചാരണം കൊടുത്തു വരുന്നതായി ഒരു സുഹൃത്ത് വിവരം തന്ന പ്രകാരം അറിയുന്നു.നഊദു ബില്ലാഹ്! ഇവർ മഹ്ദി ആയി കാണുന്ന വ്യക്തിയുടെ മുഖം പതിനാലാം രാവിൽ ചന്ദ്രനിൽ കാണാം എന്നടക്കം ഇവരുടെ വാദമാണ്.കേരളത്തിൽ ഇപ്പോൾ ഇവരുടെ ഒരു മലയാളം പുസ്തകം ഇവർ ഫ്രീ ആയി പോസ്റ്റ്‌ വഴി വിതരണം ചെയ്യുന്നുമുണ്ട്. ഖാസിമി ഉസ്താദിന്റെ വീഡിയോക്ക് കമന്റ്‌ ആയി ഇവരെ കുറിച്ച് ചിലർ പരാമർശിക്കുന്നതു കണ്ടു. ഇങ്ങനെ പല തോണികളിൽ പോയി കാലിട്ട് പല കോലത്തിൽ ഇൽമ് സ്വീകരിച്ചു അവസാനം പെരുവഴി ആകാൻ നാം നമ്മെ വിട്ടു കൊടുക്കണോ? അതും ഈമാൻ നിലനിർത്തി കിട്ടൽ വെല്ലുവിളി ആയ ഈ കാലത്ത്! ഇവരുടെ ക്ലാസ്സുകളിലും Whatsapp ഗ്രൂപ്പുകളിലും പെട്ടു പോയവർക്ക് ഊരാൻ മുകളിൽ ഉസ്താദ് പറഞ്ഞതും ഈ എഴുതിയതും തന്നെ ധാരാളം.ഈമാൻ പിഴപ്പിക്കുന്ന പാർട്ടികളിൽ നിന്നും അല്ലാഹ് നമ്മെ കേൾക്കട്ടെ.അല്ലാഹ് നമ്മെ നേർവഴി നയിക്കട്ടെ, ആമീൻ.
@hussinsakker5107
@hussinsakker5107 Ай бұрын
❤✅നല്ല ഒരു വിശദീകരണം
@Quran_Study_Centre_Mukkam
@Quran_Study_Centre_Mukkam Ай бұрын
​​@@muhammadph2914മുത്ത് റസൂൽ (സ്വ) യുടെ സ്വഹാബിയും അഞ്ചാം ഖലീഫയും ആയ മുആവിയ (റ ) നെ ലഅനത് ചൊല്ലണം എന്ന് പറയുന്ന നിനക്കൊന്നും പിഴച്ചിട്ടില്ല എങ്കിൽ പിന്നെ ആർക്ക് പിഴച്ചു? നിന്നെയൊന്നും വിശ്വസിക്കാൻ സുന്നികളെ കിട്ടില്ല. നിന്നെ പോലുള്ളവരുടെ ഫിത്നയിൽ നിന്നും അല്ലാഹ് ഞങ്ങളെ കാക്കട്ടെ
@Irfan9495
@Irfan9495 Ай бұрын
നല്ല ഷെയ്ഖ് ന്റെ കുട്ടിക്കൾ അത് പെട്ടന്നു മനസിലാവും. ഇന്ഷാ അള്ള
@bilalpanoor_alpy
@bilalpanoor_alpy Ай бұрын
Alra tv , mfi kerala എന്നൊക്കെയുള്ള പേരിലാണ് അവരുടെ പ്രവർത്തനം. സൂഫീ halara കളെയും സൂഫീ കളേയും അവർ അപ്പാടെ തള്ളുന്നു. അവർ പറയുന്നത് പ്രകാരം യൂനുസ് അൽ ഗോഹർ എന്ന് അവർ പരിചയപ്പെടുത്തുന്ന ആൾ മാത്രമാണ് ഈ കാലഘട്ടത്തിലെ യഥാർത്ഥ സൂഫി.
@atthufarsifaazarfa5147
@atthufarsifaazarfa5147 12 күн бұрын
Chanalil add varunnath shariath anno?
@lailaraihanath9663
@lailaraihanath9663 Ай бұрын
അൽഹംദുലില്ലാഹ്
@user-zn9nm4md7i
@user-zn9nm4md7i Ай бұрын
Time aayaal varum mahdhi only it chila adayalam velivayal 😊. For 3☪️🕉️✝️caste. 100% Needhi
ПОМОГЛА НАЗЫВАЕТСЯ😂
00:20
Chapitosiki
Рет қаралды 30 МЛН
7 Days Stranded In A Cave
17:59
MrBeast
Рет қаралды 91 МЛН
Kind Waiter's Gesture to Homeless Boy #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 14 МЛН
തവക്കുൽ | പാണക്കാട് | rahmathulla qasimi | 29.05.2019
1:53:43
ПОМОГЛА НАЗЫВАЕТСЯ😂
00:20
Chapitosiki
Рет қаралды 30 МЛН