ആരോഗ്യം നശിപ്പിക്കുന്ന ഭക്ഷണങ്ങൾ ഏതൊക്കെ ?ശരീരത്തിനാവശ്യമായ പോഷക ഗുണങ്ങൾ ലഭിക്കാത്തത് ഇതുകൊണ്ടാണ് !!

  Рет қаралды 61,082

Healthy Kerala

Healthy Kerala

2 ай бұрын

ആരോഗ്യ സംബന്ധമായ വിഡിയോകളും പുതിയ അറിവുകളും പെട്ടന്നുതന്നെ
ലഭിക്കാൻ താഴെകാണുന്ന വാട്സാപ്പ് ഗ്രുപ്പിൽ ജോയിൻ ചെയ്യുക
WhatsApp Channel: whatsapp.com/channel/0029Va87...
WhatsApp Group: chat.whatsapp.com/JjrbOWVS7mJ...
നിങ്ങള്‍ ഒരു ഡോക്ടര്‍ ആണോ അല്ലെങ്കില്‍ ഒരു ഹോസ്പിറ്റല്‍/ക്ലിനിക് ആണോ, നിങ്ങളുടെ വീഡിയോകള്‍ നമ്മുടെ ചാനലില്‍ ചെയ്യാന്‍ താഴെ കാണുന്ന WhatsApp-ഇല്‍ മാത്രം ബന്ധപ്പെടുക
Phone: +91 9539 050 226 (Convo Health Channel Manager)
WhatsApp: wa.link/07h9fs
സംശയങ്ങൾക്കും ബുക്ക് ചെയ്യാനും താഴെ കാണുന്ന WhatsApp നമ്പറിൽ ബന്ധപ്പെടുക
WhatsApp: wa.link/ndhief
Contact For Booking : +91 6235065812

Пікірлер: 41
@georgemg8760
@georgemg8760 2 ай бұрын
ഉത്തേജന പദാർത്ഥം ആയിട്ടാണ് ചായയും കാപ്പിയും കുടിക്കുന്നത്. രണ്ട് നേരം ഉറക്കക്ഷീണം മാറ്റാൻ ഇത് കടുപ്പം കുറച്ച് ഉപയോഗിച്ചാൽ മതി..നല്ല വീഡിയോ. ഈ പറയുന്ന പോലെ ചെയ്താൽ ആരോഗ്യം വീണ്ടെടുക്കാം. നന്ദി ഡോക്ടർ.
@geethavv3572
@geethavv3572 Ай бұрын
🙏
@unnikrishnannairk.6883
@unnikrishnannairk.6883 2 ай бұрын
വളരെ ഉപകാരപ്പെടുന്ന ഈ വിവരങ്ങൾ നൽകിയതിന് നന്ദി. ആയുർവേദത്തിൽ "വിരുദ്ധാഹാരങ്ങൾ" എന്ന് പറയുന്നത് ഇതൊക്കെത്തന്നെയല്ലെ.
@jayan7511
@jayan7511 2 ай бұрын
ഈ dr എ പോലെ sincere ആയി പറഞ്ഞു തരുന്ന ആരോഗ്യ വിദഗ്ദർ നമുക്ക് ( പ്രബുദ്ധർ വിദ്യ സമ്പന്നർ ) ഇല്ലാഞ്ഞിട്ടല്ല നമ്മുടെ പൂച്ച മനോഭാവം അഹന്ത ആണോ കേരളത്തെ life style അസുഖംഗളുട hub ആക്കി മാറ്റിയിരിക്കുന്നത്. ആരോഗ്യ വിദഗ്ദർ ശ്രദിക്കാണെങ്കിൽ ( കുഞ്ഞും നാളിലെ ബാല പാടം കൊടുക്കുക ) നമുക്ക് ഈ ദുരന്തത്തിൽ നിന്ന് വിമുക്തി.... 👍🙏👍
@satheesankrishnan4831
@satheesankrishnan4831 2 ай бұрын
നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായം അടിമുടി മാറേണ്ടിയിരിക്കുന്നു .. ഹോം സയൻസ് .. ന്യൂട്രീഷൻ വാല്യൂ തുടങ്ങിയവയിൽ പ്രത്യേക ക്ലാസ്സ് വേണം.. ജപ്പാനിലെതുപോലെ 5 വയസ്സ് വരെ കുട്ടികളെ ഡിസിപ്ലിൻ cleanliness, മറ്റ് റെസ്പോണ്സിബിലിറ്റീസ്, manners തുടങ്ങിയവ ശീലിപ്പിക്കണം
@sanathanam11
@sanathanam11 Ай бұрын
നശിക്കാൻ കാരണമാകുന്നത് അറിഞ്ഞും അറിയാതെയും പഠിപ്പിക്കുന്നുണ്ടല്ലോ? നമുക്ക് നമ്മളെ നശിപ്പിക്കുന്ന രാഷ്ട്രിയം മാത്രം പ്രധാനം 🙏🏻🙏🏻🙏🏻
@marysebastian6064
@marysebastian6064 Ай бұрын
Thanks alot Respected Doctor for this useful information which is to provide good health
@SumathyMukundhanMuttathi-gv9hm
@SumathyMukundhanMuttathi-gv9hm 2 ай бұрын
Thank,you,for,the,valuable,information
@palakizh
@palakizh 2 ай бұрын
Very useful information
@MrShayilkumar
@MrShayilkumar 2 ай бұрын
Very informative thank you doctor ❤🙏
@sureshoachira3573
@sureshoachira3573 2 ай бұрын
Dr. Good healthy information news👍
@celinayohannan3702
@celinayohannan3702 2 ай бұрын
Thank Dr for good advice for helth
@minibonifus4125
@minibonifus4125 2 ай бұрын
God bless you .
@kuriangeorge3374
@kuriangeorge3374 2 ай бұрын
Thankyou sir...
@sajiibrahim9278
@sajiibrahim9278 2 ай бұрын
Thanks
@manoremars7420
@manoremars7420 Ай бұрын
Thank u very much
@MuhammadAli-ho7vy
@MuhammadAli-ho7vy Ай бұрын
Aluminium, nonstick are very dangerous for cooking,
@sajiibrahim9278
@sajiibrahim9278 2 ай бұрын
👍🏻
@sanathanam11
@sanathanam11 Ай бұрын
🙏🏻🌹
@alexthomas4689
@alexthomas4689 Ай бұрын
❤❤
@sasibhaskarakripa
@sasibhaskarakripa Ай бұрын
Dr. Good information. Kurachu churikki paranjal mathiyayirunnu
@jancythomas707
@jancythomas707 Ай бұрын
വലിച്ചു നീട്ടുന്നു
@beenar1762
@beenar1762 Ай бұрын
🙏🙏🙏🙏
@akbarvp681
@akbarvp681 2 ай бұрын
ഹെൽത്ത് ഈസ് വെൽത്ത്
@sudhakaranpr3678
@sudhakaranpr3678 Ай бұрын
Finally it is best if you don't take anything. Complete fasting is better for entire life
@ouseppachanscreations798
@ouseppachanscreations798 2 ай бұрын
Sir What is the best probiotic Suppliment
@jancythomas707
@jancythomas707 2 ай бұрын
Best probiotic is curd and yogurt, മാർക്കറ്റിൽ കിട്ടുന്ന സപ്പ്ലിമെന്റ് useless ane, according to my experience
@margaretdevassy1351
@margaretdevassy1351 Ай бұрын
Curd , Moru
@sathiyadevan7705
@sathiyadevan7705 Ай бұрын
Ohh.. So u want to ban t , coffee and milk in our india. ???.
@𝙆.𝙈.𝘼.𝙎𝙝𝙖𝙧𝙖𝙛
@𝙆.𝙈.𝘼.𝙎𝙝𝙖𝙧𝙖𝙛 Ай бұрын
വർഷങ്ങളായി ഞാൻഅഞ്ചെട്ടു ചായകുടിക്കും. ചായയില്ലെങ്കിൽ ഞാൻഇല്ല...🥴
@user-km5lf3ic7y
@user-km5lf3ic7y Ай бұрын
നീയില്ലെങ്കിൽ ചായപ്പൊടി മുതലാളിയും ഇല്ല😂
@mhdshifan9265
@mhdshifan9265 Ай бұрын
😂
@dirarputhukkudi9049
@dirarputhukkudi9049 Ай бұрын
നിങ്ങൾ തന്നെ.... ചായ.. കുടിക്കാതടിന്റെ ക്ഷീണം. കാണുണ്ട്... സംസാരത്തിൽ... സൗണ്ട് ഇല്ല...
@ekpadmanabhan8212
@ekpadmanabhan8212 Ай бұрын
സാറെ ഒരു കാര്യം ചോദിച്ചോട്ടെ, ലോകത്തിലുള്ള ഏതൊരു ഭക്ഷ്യവസ്തുക്കളും കൂടുതലായാൽ അപകടമല്ലെ ? നമ്മടെ വെള്ളം തന്നെ കൂടുതൽ കുടിച്ചാൽ നമുക്ക് കിഡ്നി തകരാറിലാവുകയും, നീർക്കെട്ട് വരികയും ചെയ്യുമെന്ന് പ്രഗൽഭ നെ ഫ്രോളി ജിസറ്റുകൾ പറയുന്നു. കരളിൻ്റെ ആരോഗ്യത്തിന് ദിവസം 3 കപ്പ് പഞ്ചസാരയും ,പാലും ചേർക്കാത്ത കാപ്പി കഴിക്കാൻ പ്രശസ്ത കരൾ രോഗ വിദഗ്ദ്ധനായ ഡോ.സിറിയക്ക് അബി പറയുന്നു. ഇതിൽ നിന്നു മനസ്സിലാവുന്നത് മിതമായ തോതിൽ ഏതു ഭക്ഷണവും കഴിക്കാമെന്നാണ്.
@joyvk518
@joyvk518 2 ай бұрын
What you are saying😢 only to get reach to your speach😅
@unnikrishnannairk.6883
@unnikrishnannairk.6883 2 ай бұрын
He is giving a very useful information. Let all the health conscious people follow his gidelines. It is quite natural to one to expect that his useful contribution reach maximum viewers. I request you also to make some similar contributions through Social Media for public benefit.
@santhaak1022
@santhaak1022 2 ай бұрын
ഈ കാര്യങ്ങളൊന്നും ഒരു ഡോക്ടറും പറഞ്ഞു തരാറില്ല.
@kkhari5217
@kkhari5217 2 ай бұрын
I think this fellow is born with stethoscope 😂 Thats why he is talking with it..😅😅😅
@princevazhakalam1664
@princevazhakalam1664 2 ай бұрын
ഭയങ്കര കണ്ടുപിടിത്തം ആയി പോയല്ലോ
@venugnair1023
@venugnair1023 Ай бұрын
അത് യോഗ്യത ഉള്ള ഡോക്ടർ മാത്രം ഉപയോഗിക്കാൻ അർഹതപ്പെട്ട ഉപകരണം
100❤️
00:19
MY💝No War🤝
Рет қаралды 6 МЛН
Happy 4th of July 😂
00:12
Pink Shirt Girl
Рет қаралды 47 МЛН
NERF WAR HEAVY: Drone Battle!
00:30
MacDannyGun
Рет қаралды 52 МЛН
100❤️
00:19
MY💝No War🤝
Рет қаралды 6 МЛН