രാഹുൽ ഗാന്ധിയുടെ പരാമർശങ്ങൾ നീക്കം ചെയ്ത് പാർലമെൻ്റ്; പ്രതിഷേധവുമായി കോൺഗ്രസ് | Courtesy: Sansad TV

  Рет қаралды 30,049

MediaoneTV Live

MediaoneTV Live

4 күн бұрын

രാഹുൽ ഗാന്ധിയുടെ പരാമർശങ്ങൾ നീക്കം ചെയ്ത് പാർലമെൻ്റ്; 'ഉപയോഗിക്കാൻ പറ്റില്ലാത്ത വാക്കുകളെന്ന് വിശദീകരണം'| Courtesy: Sansad TV
#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZfaq News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZfaq Program: / mediaoneprogram
🔺Website: www.mediaoneonline.com
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 110
@love_India
@love_India 2 күн бұрын
പരസ്യമായ പരാമർശം രഹസ്യമാക്കാൻ.. മൗനിഗുരു..എത്ര ശ്രമിച്ചിട്ടും ഇനി കാര്യമില്ല..അറിയേണ്ടവർ എല്ലാം അറിഞ്ഞു കഴിഞ്ഞു..രാഹുലിന്റെ.. പ്രയാണം തുടരുക തന്നെ ചെയ്യും.. രാഹുൽ ഗാന്ധി 👍l❤️❤️❤️👍
@user-fl9hw9bt1o
@user-fl9hw9bt1o 2 күн бұрын
ഇതിലിപ്പൊ അറിയാനെന്തിരിക്കുന്നു!
@user-oc1ij8jl1q
@user-oc1ij8jl1q 2 күн бұрын
Vargeeyatha Nadatham kola Nadatham Parayaruthu
@DileepKumar-jm2wc
@DileepKumar-jm2wc 2 күн бұрын
അപ്പോൾ എല്ലാം തുറന്നു പറയാൻ തീരുമാനിച്ചു. ഇതിൽ മാറ്റമൊന്നും ഇല്ലേ. എന്നാൽ അന്തസ്സുള്ളവരെപോലെ എല്ലാം പരസ്യമാക്കണം. നെഹ്‌റു കുടുംബബ വാഴച്ചാbharam ഒന്നാം UPA2 അഴിമതി കുമ്പകൊനങ്ങൾ എല്ലാം പൊതുവേദിയിൽ വിശദമാക്കാമോ. കാണിമോഴയ എങ്ങനെ 2ജി സ്‌പെക്ടറും അഴിമതിയിൽ നിന്നും രക്ഷപെട്ടു. ചിതംഭരം അഴിമതികുംബാകോണത്തിൽ നിന്നും രക്ഷപെട്ടത്. എൻ‌ട്രൺ കമ്പനി വഴി അവൻ കോടികൾ സ്വന്തമാക്കിലെ. അവന്റെ തള്ള സാക്ഷാൽ സോണിയ എന്ന ആന്റണിയോ മൈന എങ്ങനെ ജെനേഹറുവിന്റെ ഹെരാൾഡ് മീഡിയ അഴിമതിയിൽനിന്ന് അവളും മോനും രക്ഷപെട്ടത്. ഇതൊക്കെ ബാഹ്യലോകമൊന്നറിയട്ടെ. ചങ്ക്കൂട്ടമുണ്ടോ തുറന്നുപറയാൻ രാഹുൽക്ഷണിനു
@kamarbanu5139
@kamarbanu5139 2 күн бұрын
രേഖകളിൽ നിന്നും നീക്കിയത് കൊണ്ട് സത്യം സത്യമല്ലാതാവുന്നില്ല.
@fhameen
@fhameen 2 күн бұрын
സത്യം ജനങ്ങൾ വീക്ഷിച്ചു എന്ത് നീക്കം ചെയ്താലും ജന മനസ്സിൽ അത് കാണും
@mammuttyvavaliyakath3741
@mammuttyvavaliyakath3741 2 күн бұрын
ജയ് ജയ് രാഹുൽ ജി
@mohammedpothuvath1839
@mohammedpothuvath1839 2 күн бұрын
കളളന്മാര്‍ക്ക് സത്യം ഉള്‍കൊളളാന്‍ കഴിയില്ല
@DileepKumar-jm2wc
@DileepKumar-jm2wc 2 күн бұрын
😊സത്യമേവജയാതെ ഖണ്ഡപനിഷത്തിലെ വരികൾ
@mohammedpothuvath1839
@mohammedpothuvath1839 Күн бұрын
@@DileepKumar-jm2wc അത് സത്യം ഉളളവര്‍ക്ക്
@mdsalu7685
@mdsalu7685 2 күн бұрын
മോദിയുടെ ഇഷ്ട്ട തോഴനും അടിമയുമായ സ്പീക്കർ ഓം ബിർള നട്ടെല്ലും തലയും മോദിക്ക് മുന്നിൽ താഴ്ത്തി നിൽക്കുന്ന ശീലം മാറി വന്നാൽ അത് വലിയ മാറ്റമാണ്.
@Joney838
@Joney838 2 күн бұрын
പക്ഷേ കോടിക്കണക്കിന് ജനത കണ്ടു കേട്ടു😂😂😂
@saidalavikunnumal8172
@saidalavikunnumal8172 2 күн бұрын
പാർലമെൻ്റ് രേഖയിൽഉണ്ടാവില്ല. ഇൻഡ്യൻ ജനകോടികളുടെ ഹൃദയത്തിൽ അത് നീക്കം ചെയ്യാനാവാത്ത വിധം രേഖപ്പെടുത്തി കഴിഞ്ഞു.
@AhammedJamshad-wq2yu
@AhammedJamshad-wq2yu 2 күн бұрын
രാഹുൽ ഗാന്ധി.❤❤❤
@abdulvahab9213
@abdulvahab9213 2 күн бұрын
സോഷ്യൽ മീഡിയ ഉള്ളത് കൊണ്ട് പാർലമെന്റ് രേഖകളിൽ ഇല്ലെങ്കിലും ജനമനസ്സുകളിൽ ഉണ്ടാകും
@KpAnsheer-sg3ms
@KpAnsheer-sg3ms 2 күн бұрын
India യുടെ ശബ്ദ രാഹുൽ
@Usb616
@Usb616 2 күн бұрын
മോഡിക്ക് പേടിയാണ് രാഹുൽ ജി യെ
@hussainp.kabudhabi3150
@hussainp.kabudhabi3150 2 күн бұрын
മോങ്ങിയുടെ കാര്യം കട്ടപ്പൊക
@dan9122113
@dan9122113 2 күн бұрын
Ingane pedikathe modiji
@HussainHussain-gp3ye
@HussainHussain-gp3ye 2 күн бұрын
എങ്കിലും നല്ലകാരിയങ്ങളന്നും പാർലിമെന്റ്ൽ സഭകളിൽനിന്നും നീക്കം ചെയ്യും
@backersawa1311
@backersawa1311 2 күн бұрын
സത്യത്തെ ഭയക്കുന്നവർ
@greenleaf9697
@greenleaf9697 2 күн бұрын
Rahul ❤❤❤
@sivan8224
@sivan8224 2 күн бұрын
ഏകാധിപതികൾ ഭീരുക്കൾ
@Pvtil1
@Pvtil1 2 күн бұрын
rss, അദാനി, ഇതൊക്കെ വൃത്തികെട്ട വാക്കുകളെന്ന് ബിജെപി....🤣🤣🤣🤣 മാപ്പ് പറയുമോ ആവോ ??
@hakkimkm8881
@hakkimkm8881 2 күн бұрын
മോദിയുടെ സംരക്ഷണത്തിനു വേണ്ടി മറ്റു പാർട്ടികൾ എന്തിന് സഹായിക്കണം......
@dastagirabdussalam9029
@dastagirabdussalam9029 Күн бұрын
കേൾക്കണ്ടവർ എല്ലാം കേട്ടിട്ടുണ്ട് ! മൈക്ക് ബിർള നാണം കെട്ട അവസ്ഥയിലാണ് !😂
@Rafeeqponnani
@Rafeeqponnani 2 күн бұрын
സികെൽക്കേണ്ടവരെല്ലാം കേട്ടു.. ഇനിയും കേൾക്കേണ്ടവർക്കെല്ലാം കേൾക്കാം.. സഭാരേഖ... 😂🤣
@Joney838
@Joney838 2 күн бұрын
വീണ്ടു൦ ജനങൾ നീക്ക൦ ചെയ്തത് മനസിലാക്കു൦😂😂
@GiriVV-nx1yx
@GiriVV-nx1yx Күн бұрын
ഞെട്ടൽ വിട്ടുമാറുന്നില്ല.തുടർ ഞെട്ടലുകൾ പ്രതീക്ഷിക്കാം.
@shijuind5696
@shijuind5696 Күн бұрын
Rahulji ondu mutton appoopen ayittilla kurachu koodi mookkenam😂😛😂
@basheerpallikkandi2819
@basheerpallikkandi2819 2 күн бұрын
എത്രയും പെട്ടെന്ന് വെള്ളാപ്പള്ളിയെയും ബിസി ജോർജിനെയും അവിടെ എത്തിക്കുക
@user-jz5pi1fd7l
@user-jz5pi1fd7l 2 күн бұрын
💯
@RoshinRoshin-tp7nk
@RoshinRoshin-tp7nk 2 күн бұрын
❤❤❤
@mohammedfahis165
@mohammedfahis165 Күн бұрын
Rahul ❤
@WORLDCITIZEN-kz3dn
@WORLDCITIZEN-kz3dn Күн бұрын
കമിഴ്ന്നു കിടക്കുന്ന കലം പോലെയാണ് മോദിയുടെ ഹൃദയം. കമിഴ്ന്നു കിടക്കുന്ന കലത്തിൽ വെള്ളം കയറാറില്ല മോദിയുടെ ഹൃദയത്തിൽ നന്മയും കയറാറില്ല
@muhammedhaneef5683
@muhammedhaneef5683 Күн бұрын
ഇന്നലെ രാത്രിയിലെ മൂവർ സംഘത്തിൻ്റെ ഗൂഡാലോചന രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിൻ്റെ പ്രസക്ത ഭാഗം സഭാരേഖകളിൽ നിന്നും നീക്കും ഒരു കാര്യവും ഇല്ല എല്ലാം ഞങ്ങൾ കേട്ടു
@shameemal2334
@shameemal2334 2 күн бұрын
Yes can in documents , but not from the hearts of people
@thinkforwell.jaffarelat4791
@thinkforwell.jaffarelat4791 Күн бұрын
Jai Samvidhan 😂😂❤❤❤💪💪
@rayeeshussainpv6821
@rayeeshussainpv6821 Күн бұрын
ഘടക കക്ഷികൾക് സത്യം അറിയാം അതാണ് അല്ലാതെ വിവരം ഇല്ലാഞ്ഞിട്ടല്ല മോഡിക് കിട്ടുന്നതിൽ അവർക്കും സന്തോഷം ആണ്
@kasimbhai1558
@kasimbhai1558 Күн бұрын
കേൾക്കേണ്ടവർ കേട്ടിട്ടുണ്ട് 😂
@abdurehmantk9650
@abdurehmantk9650 Күн бұрын
സഭയിൽ പറഞ്ഞതെല്ലാം സഭാ രേഖകളിൽ ഉണ്ടാവേണ്ടതാണ് അത് നീക്കം ചെയ്യുക എന്ന ഏർപ്പാട് എന്നോ അവസാനിപ്പിക്കേണ്ടതാണ് അത് ചിലരുടെ സ്വാർത്ഥ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിന് വേണ്ടിയാണ്
@naushadatk
@naushadatk Күн бұрын
Ballette mathy evm venda
@ammuvilambil8032
@ammuvilambil8032 Күн бұрын
Zero tolence towards opposition, Contempt of court, Correption ,autocracy what not ?
@HaneefMuhammed-gz8sj
@HaneefMuhammed-gz8sj Күн бұрын
സ്പീക്കർ എന്തെല്ലാം അടുത്ത് മാറ്റി വച്ചാൽ അല്ലെങ്കിൽ ബിജെപിയുടെ ആഹ്വാനപ്രകാരം എടുത്ത് മാറ്റിയാലും അറിയാനുള്ളത് മുഴുവൻ ഇന്നലത്തെ ഒറ്റ പ്രസംഗത്തിലൂടെ എല്ലാം ഈ രാജ്യത്തിന്റെ ഇന്ത്യയുടെ മൊത്തത്തിൽ ഇന്ത്യയുടെ പുറത്തുവരെ അറിഞ്ഞു കഴിഞ്ഞിരിക്കുകയാണ് പിന്നെ എന്ത് മാറ്റിയിട്ട് എന്ത് ചെയ്യാനാണ് പറയാനുള്ളത് മുഴുവൻ ശരിയായ രീതിയിൽ പ്രവർത്തക പരിചയത്തോടുകൂടി തന്നെ അദ്ദേഹം വെളിപ്പെടുത്തി പിന്നെ ആരാണ് ഈ മായ്ച്ചുകളയണം ഇത് മായ്ച്ചു കളഞ്ഞാൽ മായുമോ നിങ്ങൾക്ക് നാണമില്ലേ സത്യം സത്യമായിട്ട് തന്നെ വിളിച്ചു പറയുന്ന രാഹുൽ ഗാന്ധിയെ അനുകൂലിക്കുന്നവർ തന്നെയാണ് ഈ 543 പേർ ഉണ്ടെന്നുള്ളത് നിങ്ങൾ ഉൾപ്പെടെ അതായത് മോദി സൈഡ് ഇല്ല എന്ന് പറയാൻ പറ്റുമോ മോദിക്ക് അതുകൊണ്ടുതന്നെയാണ് ജെഡിയു നിതീഷ് കുമാറിന്റെ മിണ്ടാതിരുന്ന കാരണം അടികൊണ്ട് ഇപ്പോൾ പുളയാൻ തുടങ്ങി പൊളയാൻ തുടങ്ങിയപ്പോൾ ആ അടി മായ്ച്ചു കളയുന്നത് പോലെയാണ് എന്തിന് നാണംകെട്ട പരിപാടി രാജിവച്ചു പോയിക്കൂടെ മിസ്റ്റർ മോദി നിങ്ങൾക്ക് ഇനിയങ്ങോട്ട് ഇരുന്നു കാണുക നല്ലവണ്ണം അതാണ് ചെയ്യേണ്ടത് അതിന് നിങ്ങൾ റിക്കാർഡ് ആകുമ്പോൾ നിങ്ങൾ മായ്ച്ചു കളയാതിരിക്കുക നിങ്ങൾക്ക് അതുകൊണ്ട് യാതൊരു ഗുണവും ഉണ്ടാകാൻ പോകുന്നില്ല ബിജെപി ഇപ്പോഴും ആർഎസ്എസിനെതിരെ തീരുമാനങ്ങൾ എടുക്കുന്ന അടി കൊള്ളുമ്പോൾ വാ പൊളിച്ചു ഓടുക രാഹുൽ ഗാന്ധി രാഹുൽ ഗാന്ധി തന്നെയാണ് അതാണ് രാഹുൽഗാന്ധിയുടെ പ്രത്യേകത ഇതാണ് പ്രതിപക്ഷ നേതാവ് ഭരണപക്ഷത്തുള്ള മൂടിയല്ല രാഹുൽ ഗാന്ധി എന്നുള്ളത് രാഹുൽഗാന്ധി തെളിയിക്കപ്പെട്ടിരിക്കുന്നു ജയ് ഹിന്ദ് ഒരു കോടി ആശംസകൾ നേരുന്നു രാഹുൽഗാന്ധിക്ക് വേണ്ടി ആയുസ്സിനെ നീട്ടി കൊടുക്കട്ടെ ദൈവം എന്നും എപ്പോഴും അദ്ദേഹത്തിന് വേണ്ടി എല്ലാവരുടെ പ്രാർത്ഥന ഒരു 142 കോടി ജനങ്ങളും അദ്ദേഹത്തിന്റെ പിന്നിൽ തന്നെ ഉണ്ടെന്നുള്ളത് യാതൊരു സംശയവുമില്ല
@sujins4282
@sujins4282 2 күн бұрын
Kallatharam ayondalle engane okke cheyyunne.satyameva jayate 🔥
@sarathbaalasubramanian6978
@sarathbaalasubramanian6978 2 күн бұрын
കോയകൾക്ക് പെരുന്നാൾ ലഹരി
@musthafapadikkal6961
@musthafapadikkal6961 2 күн бұрын
നായകൾക്ക് മോങ്ങലും
@saydruaasayd
@saydruaasayd 2 күн бұрын
എന്താ ശാരദ മോളെ പെരുന്നാൾ വരുന്നല്ലെയൊള്ളൂ.
@rayeeshussainpv6821
@rayeeshussainpv6821 Күн бұрын
ഇന്ത്യൻ ജനത ക് സത്യം മനസ്സിലായി രാജ്യത്തെ ഒറ്റുകൊടുത്തു ഷൂ നക്കിയവർ ഇപ്പോൾ രാജ്യസ്നേഹി 😂
@PabloPablo-sv8hq
@PabloPablo-sv8hq 2 күн бұрын
Sheve Palestine
@thankachanvkm7416
@thankachanvkm7416 2 күн бұрын
Jai rahul
@vargheesekc2742
@vargheesekc2742 2 күн бұрын
ഗണ്ടിയുടെ അണ്ടി താങ്ങിക്കൊ😂
@vargheesekc2742
@vargheesekc2742 2 күн бұрын
ഗണ്ടിയുടെ അണ്ടി താങ്ങിക്കൊ😂
@rahumansali4597
@rahumansali4597 Күн бұрын
Omprlapakkakarami
@vargheesekc2742
@vargheesekc2742 2 күн бұрын
ഗണ്ടി പപ്പു മോൻ വീണ്ടും പെട്ടു
@mushrurockzusRockz
@mushrurockzusRockz 2 күн бұрын
സങ്കി വാണം😅
@Parethan
@Parethan 2 күн бұрын
അപ്പൻ കള്ള വെടി വെക്കാൻ പോയി നാട്ടുകാർ തെങ്ങിൽ കെട്ടിയിട്ട് പെട്ട പോലെ ആണോ കാസ മോനേ
@Pvtil1
@Pvtil1 2 күн бұрын
rss, അദാനി, ഇതൊക്കെ വൃത്തികെട്ട വാക്കുകളെന്ന് ബിജെപി....🤣🤣🤣🤣 മാപ്പ് പറയുമോ ആവോ ??
@Pvtil1
@Pvtil1 2 күн бұрын
kundi mongi....🤣🤣🤣🤣🤣🤣
@vargheesekc2742
@vargheesekc2742 2 күн бұрын
@@Pvtil1 പൊന്നുരുക്കുന്നേടത്ത് സുടാപ്പിക്കെന്തു കാര്യം?😃😃
@vargheesekc2742
@vargheesekc2742 2 күн бұрын
ഗണ്ടി പപ്പു മോൻ വീണ്ടും പെട്ടു😂
@salimns30
@salimns30 2 күн бұрын
Chanakam 😅😅😅
@Parethan
@Parethan 2 күн бұрын
നിന്റെ അപ്പൻ നിന്നെ ഉണ്ടാക്കി പെട്ട പോലെ അല്ലേ കാസ കുട്ടാ
@vargheesekc2742
@vargheesekc2742 2 күн бұрын
@@salimns30 കൊതരസാ പൊട്ടൻ സ്പോട്ടെഡ് 😅😅
@vargheesekc2742
@vargheesekc2742 2 күн бұрын
@@Parethan കൊതരസാ പൊട്ടൻ സ്പോട്ടെഡ് 😅😅
@sulthancompany
@sulthancompany Күн бұрын
Godijikk nalla pediyund ketooo😂😂😂sanghiii
@vargheesekc2742
@vargheesekc2742 2 күн бұрын
ഹമാസോളികൾ സന്തോഷത്തിലാണ് 😂
@love_India
@love_India 2 күн бұрын
അച്ചായൻ നല്ല സങ്കടത്തിലാണല്ലോ.. എന്ത് പറ്റി.?..നിലവിളിക്കുമ്പോൾ കുറച്ചങ്ങോട്ട്. മാറി നിന്ന് നിലവിളിച്ചൂടെ..മറ്റുള്ളവരെ ശല്യം ചെയ്യണോ. 🐖🐖🐖🐖😂😂😂.....
@Parethan
@Parethan 2 күн бұрын
നസ്രാണി ദുഖത്തിലും
@vargheesekc2742
@vargheesekc2742 2 күн бұрын
@@love_India പോരാളികളുടെ ഓരോ തമാശകൾ
@vargheesekc2742
@vargheesekc2742 2 күн бұрын
@@Parethan കൊതരസാ പൊട്ടൻ സ്പോട്ടെഡ് 😅😅
@kamarbanu5139
@kamarbanu5139 2 күн бұрын
കൃസങ്കികൾ മൂഢ സ്വർഗത്തിലും
@vargheesekc2742
@vargheesekc2742 2 күн бұрын
ഗണ്ടി പപ്പു മോൻ വീണ്ടും പെട്ടു😂
@mashoodpp3208
@mashoodpp3208 2 күн бұрын
ഡബിൾ എഞ്ചിൻ ഇന്നലെ പാർലമെന്റിൽ 😂
@vargheesekc2742
@vargheesekc2742 2 күн бұрын
@@mashoodpp3208 എന്ന് ഗണ്ടിയുടെ കുണ്ടി താങ്ങി നടക്കുന്നവൻ😂
@vargheesekc2742
@vargheesekc2742 2 күн бұрын
@@mashoodpp3208 ഹമാസോളികൾ സന്തോഷത്തിലാണ് 😂
@Parethan
@Parethan 2 күн бұрын
നിന്റെ അപ്പൻ പെട്ട പോലെ അല്ല എന്തായാലും
@vargheesekc2742
@vargheesekc2742 2 күн бұрын
@@Parethan കൊതരസാ പൊട്ടൻ സ്പോട്ടെഡ് 😅😅
Vivaan  Tanya once again pranked Papa 🤣😇🤣
00:10
seema lamba
Рет қаралды 29 МЛН
Alat Seru Penolong untuk Mimpi Indah Bayi!
00:31
Let's GLOW! Indonesian
Рет қаралды 13 МЛН
Heartwarming: Stranger Saves Puppy from Hot Car #shorts
00:22
Fabiosa Best Lifehacks
Рет қаралды 11 МЛН
Vivaan  Tanya once again pranked Papa 🤣😇🤣
00:10
seema lamba
Рет қаралды 29 МЛН