PSC അം​ഗത്വത്തിന് കോഴ; മന്ത്രി റിയാസ് വഴി അം​ഗത്വം നൽകാമെന്ന് പറഞ്ഞ് തട്ടിപ്പ്

  Рет қаралды 4,855

MediaOne News

MediaOne News

9 күн бұрын

പി.എസ്.സി അംഗത്വം വാഗ്ദാനം ചെയ്ത് സിപിഎം നേതാവ് കോഴവാങ്ങിയതായി പരാതി. കോഴിക്കോട് ടൗണിലെ ഏരിയ കമ്മിറ്റി അംഗത്തിനെതിരെയാണ് പരാതി. മന്ത്രി മുഹമ്മദ് റിയാസ് വഴി അംഗത്വം തരാമെന്ന് വിശ്വസിപ്പിച്ചാണ് പണഇടപാട് നടന്നത്. 60 ലക്ഷം രൂപ നേതാവ് ആവശ്യപ്പെടുകയും 22 ലക്ഷം രൂപ കൈപ്പറ്റുകയും ചെയ്തെന്ന് പരാതിയിൽ പറയുന്നു
#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZfaq News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZfaq Program: / mediaoneprogram
🔺Website: www.mediaoneonline.com
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 39
@nazarta-fy5fu
@nazarta-fy5fu 7 күн бұрын
അങ്കത്തിന് 60 ലക്ഷം ആണെങ്കിൽ ഉദ്യോഗാർത്ഥികളിൽ നിന്നും ഇവന്മാർ എത്ര കോടികൾ വാങ്ങാം
@muhammedfarhan696
@muhammedfarhan696 7 күн бұрын
2026 ൽ തീരും അതിനു മുന്നേ കട്ടുമുടിക്കണം
@naseerm2887
@naseerm2887 7 күн бұрын
കുടുംബം മൊത്തം തട്ടിപ്പാണല്ലോ
@naseerm2887
@naseerm2887 7 күн бұрын
റിയാസ് ഒന്നും അറിഞ്ഞിട്ടില്ല എല്ലാരും വിശ്വസിച്ചു
@ppgeorge5963
@ppgeorge5963 7 күн бұрын
കോഴ മേടിച്ച് പി എസ് സി മെമ്പറാക്കിയാൽ പിൻവാതിൽ നിയമനം എളുപ്പത്തിൽ നടക്കും
@badarudheent6678
@badarudheent6678 7 күн бұрын
ഈ പുണ്ണാക്കന് ലോകത്ത് ഉള്ള എല്ലാ കാര്യത്തെ കുറിച് അറിയാം സ്വന്തം കാര്യത്തെ കുറിച് ഒന്നും അറിയില്ല
@godfathere003
@godfathere003 7 күн бұрын
സ്വന്തം ഭാര്യയുടെ കാര്യവും പാർട്ടി പറയും😂😂😂
@farshanasakeer4358
@farshanasakeer4358 7 күн бұрын
ഭൂമി ചെപ്തി ചെയ്യുമോ?
@sanal1234suadakaran
@sanal1234suadakaran 7 күн бұрын
Very good.....cpm...very good..riyasmon...
@sunilgp1129
@sunilgp1129 7 күн бұрын
ഇത്രയും ലക്ഷങ്ങൾ ചുമ്മാ ബാങ്കിൽ ഇട്ടാൽ പോരെ എന്തിനാണ് വെല്ലവർക്കും വെറുതെ കൊടുക്കുന്നത്
@Hert355
@Hert355 7 күн бұрын
പാർട്ടിക് ബന്ധമില്ല
@babut4613
@babut4613 7 күн бұрын
അറിയില്ല ....അറിയില്ല..... അറിയില്ല.....
@gopalakrishnan2627
@gopalakrishnan2627 7 күн бұрын
ഇന്നത്തെ അന്തി ചർച്ചക്ക് കോളായി
@Hert355
@Hert355 7 күн бұрын
പാർട്ടി അന്യോഷികും
@ahammedkpahammedkp4446
@ahammedkpahammedkp4446 7 күн бұрын
ഒന്നും ഓർമയില്ല എന്ന് പറ
@user-yl8pq8kd9c
@user-yl8pq8kd9c 7 күн бұрын
കോഴിയില്ല... ്് പോലീസില്ലല്ലോ... കേരളത്തിൽ '
@gopalabykrishnan744
@gopalabykrishnan744 7 күн бұрын
കോട്ടയം ഇതിലും വലുത്,......
@radhu5400
@radhu5400 7 күн бұрын
Riyaz പറഞു കാണും...
@maryjosepht4388
@maryjosepht4388 7 күн бұрын
C.P.M. ൽ കോഴയോ?😢😢😢
@radhu5400
@radhu5400 7 күн бұрын
കോഴ ആണ് പാര്ടിയുടെ സ്വത്ത്
@jomonjo6634
@jomonjo6634 7 күн бұрын
കോൺഗ്രസിനെ പറ്റി എന്തെങ്കിലും ചോദിക്ക്? വേറെ ചോദിച്ചാൽ ഒന്നും അറിയില്ല എന്നെ പറയു
@user-yl8pq8kd9c
@user-yl8pq8kd9c 7 күн бұрын
ചൈനയാണ് ബ്രോ. പോലീസല്ല കേസ് തീരുമാനിക്കുന്നതത്. കട്ടാലും കൊന്നാലും ഭീഷണിയാൽ ഒതുക്കി തീർക്കാൻ ചൈനയിലല്ലേ നമ്മൾ ജീവിക്കുന്നത്.😢
@pk-ch2xd
@pk-ch2xd 7 күн бұрын
Ariyunnadu,AdhanuBhavi,Cm .
@sujakj3516
@sujakj3516 7 күн бұрын
Keralathile nethakkal. Votermmarki. Sherikkum. Vaayil. Koduthu 😊
@kunjum5286
@kunjum5286 7 күн бұрын
Nammalallathe mataru sahakkale😂
@sivada-cs2gp
@sivada-cs2gp 7 күн бұрын
വിഡി സതീശൻ ഇതൊന്നും കാണുന്നില്ലെ പോലീസിൽ പരാതി നൽകിക്കൂടെ
@shijus1032
@shijus1032 7 күн бұрын
E D Dddddd
@ShyamKumar-ep1ex
@ShyamKumar-ep1ex 7 күн бұрын
Ivanum ivande wife um keralathe theeekkum
@abdulgafoorv9522
@abdulgafoorv9522 7 күн бұрын
സിപിഎം കൊള്ള. സംഘം
@surendranv-lh2zl
@surendranv-lh2zl 7 күн бұрын
നിങ്ങൾക്ക് എല്ലാ വിവരവും കിട്ടും
Who has won ?? 😀 #shortvideo #lizzyisaeva
00:24
Lizzy Isaeva
Рет қаралды 61 МЛН
Heartwarming: Stranger Saves Puppy from Hot Car #shorts
00:22
Fabiosa Best Lifehacks
Рет қаралды 21 МЛН
아이스크림으로 체감되는 요즘 물가
00:16
진영민yeongmin
Рет қаралды 55 МЛН