രാജസ്ഥാനിൽ 25 സീറ്റും ഇൻഡ്യാ മുന്നണി നേടും; അശോക് ഗെഹ്‍ലോട്ട്

  Рет қаралды 12,249

MediaoneTV Live

MediaoneTV Live

21 күн бұрын

രാജസ്ഥാനിൽ 25 സീറ്റും ഇൻഡ്യാ മുന്നണി നേടും; അശോക് ഗെഹ്‍ലോട്ട്
#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZfaq News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZfaq Program: / mediaoneprogram
🔺Website: www.mediaoneonline.com
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 32
@beeranvadakkangara3268
@beeranvadakkangara3268 20 күн бұрын
ഗഹ്ലോട്ടിൻ്റെ നാക്ക് പൊന്നാകട്ടെ
@pcrahmbhr
@pcrahmbhr 20 күн бұрын
ഇച്ഛങായി ചിലപ്പോൾ പാര പണി ട്ടുണ്ടാകും
@pushpothamangp3413
@pushpothamangp3413 19 күн бұрын
ppo irumb aano?😢😢😢😢
@user-qt5hs7mf9u
@user-qt5hs7mf9u 20 күн бұрын
സന്തോഷം 👌
@iffathks7765
@iffathks7765 20 күн бұрын
വിശ്വാസം അതല്ലേ എല്ലാം.
@vishnu.chirakka9394
@vishnu.chirakka9394 20 күн бұрын
@noushadputhalath9181
@noushadputhalath9181 20 күн бұрын
❤❤️❤️💚💛💙❤️
@AlbaAbrilAbril
@AlbaAbrilAbril 20 күн бұрын
2 അല്ലെങ്കിൽ 5 എന്നതാണ് യഥാർത്ഥo
@ippusuppu8880
@ippusuppu8880 20 күн бұрын
4 കിട്ടും
@muraleedharanpookayil5898
@muraleedharanpookayil5898 20 күн бұрын
Ennittenthina thammiladikkyaanano😂😂😂😂
@sajithomas1485
@sajithomas1485 20 күн бұрын
മോദി പിച്ചും പേയും പറയുന്നത്... നമുക്കു മനസ്സിലാക്കാം....... തിരിച്ചുവരവ് ഉണ്ടാകില്ലെന്ന്... 😄 പക്ഷേ ഇത് എന്ത് ഭാവിച്ചാ.....???🤔
@jaikrishna4509
@jaikrishna4509 20 күн бұрын
Election result kazhinju onnu varana, thirichu varvu undo illiyo atho 400 aano ennu nokkam😊
@ramshadkpvallath2168
@ramshadkpvallath2168 20 күн бұрын
😂
@shajirpppp840
@shajirpppp840 20 күн бұрын
അങ്ങനെ തന്നെ ആണ് നിയമ സഭ യിലും പറന്നത്
@sureshae4318
@sureshae4318 20 күн бұрын
നിയമ സഭ ഇലക്ഷനിൽ ഇയാൾ കോൺഗ്രസ്‌ ഭരണം നിലനിർത്തുമെന്ന് പറഞ്ഞു. എന്നിട്ട് തോറ്റ് പോയി.
@naseeraharoon2655
@naseeraharoon2655 20 күн бұрын
The other people are playing with EVM,then how can straight forward people win?
@fayisfazz1502
@fayisfazz1502 20 күн бұрын
Noo, അവിടെ ബിജെപി തന്നെ ആണ് പറഞ്ഞത്, പക്ഷെ കോൺഗ്രസ്‌ ദയനീയ പരാജയമാണ് ആണ് എല്ലാവരും പറഞ്ഞത് പക്ഷെ വോട്ട് share വെറും 1% difference llou
@bmaikkara5860
@bmaikkara5860 20 күн бұрын
കേരളം ബി ജെ പി ഭരിക്കുമെന്ന് സുര പറഞ്ഞതും ഓർമ വരുന്നു..😂
@mppraveen005
@mppraveen005 20 күн бұрын
Vishosam varunnilla alle.... Ennal Rajasthan Congress jayichathum nigalkku vishosikkan pattillaa
@paramabc
@paramabc 20 күн бұрын
Media one Ella edathumundallo. Manassil laddu pottiyo 😂😂😂😂
@karlosefernades3917
@karlosefernades3917 20 күн бұрын
Kuthakku
@sureshae4318
@sureshae4318 20 күн бұрын
മീഡിയ വൺ ചാനൽ വാർത്ത തെറ്റിദ്ധരിപ്പിക്കുന്നു അശോക് ഗാലോട്ട് പറയുന്നത് രണ്ടക്ക സഖ്യയിൽ ജയിക്കും എന്നാണ് മലയാളത്തിൽ കാണിക്കുന്നതും അതാണ് മീഡിയ one പറയുന്നത് 25 സീറ്റിൽ ജയിക്കും എന്നാണ്.
@user-iv5gk3jq4g
@user-iv5gk3jq4g 20 күн бұрын
15 പോരേ
@basheerpoiloor7834
@basheerpoiloor7834 20 күн бұрын
ബിജെപിയോ കോൺഗ്രസോ ഗഹലോട് എന്ന് ആദ്യം വ്യക്തമാക്കണം 😄😄
@mohamedthaha1538
@mohamedthaha1538 20 күн бұрын
Njaan oru congress anuthaapiyaanu... Rajasthanil Congress ne itthavana tholpicchathu, Gehlot enna ee kilavante pidivaashiyum, sthaanamohavum aanu ...Iyaal maryaadhakku, Rajesh pilet nu vazhi maarikoduthirunnenkil, Rajasthan innu CONGRESS bharichene...25 alla thenga kittum...athupole M.P.yil oru paazh janmam, KAMALNATH, 80 vayasaayittum kaserayil allipidicchu irikkuvaa...2 statelum koode 54 seat aanu ivanteyokke pathavi veri kondu nashicchathu.... BJP alla Congress ne tholpikkunnathu... CONGRESS party yilulla kure paazh janmangalaanu.... M.P& RAJASTHAN & U.P, Kizhicchu onnu kanakku nokkiyaal ariyaam bjp yude indiayile level
@bennydaniel2232
@bennydaniel2232 20 күн бұрын
Keralathill BJP jayikkunna polaya LS Yill congress
@khaleelmanu
@khaleelmanu 20 күн бұрын
അതൊക്കെ കുറച്ചു ഓവർ അല്ലെ.. ഒരു 10-15 കിട്ടിയാൽ നല്ലതാ
@firozph6435
@firozph6435 20 күн бұрын
അയാൾ പറയുന്നത് കഴിഞ്ഞ തവണ ഞങ്ങൾക് 0 ആയിരുന്നു ഇത്തവണ ഞങ്ങൾ രണ്ടക്കം സീറ്റ്‌ നേടുമെന്നാണ് അല്ലാതെ 25 നേടും എന്നല്ല x😄
100❤️ #shorts #construction #mizumayuuki
00:18
MY💝No War🤝
Рет қаралды 20 МЛН
Omega Boy Past 3 #funny #viral #comedy
00:22
CRAZY GREAPA
Рет қаралды 35 МЛН
100❤️ #shorts #construction #mizumayuuki
00:18
MY💝No War🤝
Рет қаралды 20 МЛН