രാജസ്ഥാനിൽ പോയി മാർബിൾ എടുക്കുന്നതിൽ ലക്ഷങ്ങൾ ലാഭമോ ? ഈ വീട്ടുകാരൻ പറയുന്നത് നോക്കൂ🙏🙏

  Рет қаралды 35,572

MasterPiece Vlog

MasterPiece Vlog

Жыл бұрын

Пікірлер: 68
@Ramzanramxu
@Ramzanramxu Жыл бұрын
ഇതുപോലെ ഉപകാരപ്രദം ആയ വിഡിയോ ഇനിയും പോരട്ടെ 🥰
@adammohamed7235
@adammohamed7235 Жыл бұрын
കടക്കാർ കൊള്ള ലാഭം ആണ് എടുക്കുന്നത്.
@shafikp2132
@shafikp2132 Жыл бұрын
മാർബിൾ കടക്കാരുടെ കൊള്ളലാഭം
@naseeranoushad3957
@naseeranoushad3957 Жыл бұрын
Tirur evideya?
@sharancochin
@sharancochin Жыл бұрын
Waiting ayirunnu itinu dears
@jimmyjacob8891
@jimmyjacob8891 Жыл бұрын
Ggood luck ❤
@shijotj
@shijotj Жыл бұрын
ഇത് baswada white എന്ന് പറയുന്ന മെറ്റീരിയൽ ആണ് അതിനു ആ വിലയെ ഉള്ളു. But ഒരിക്കലും വാങ്ങരുത്. ക്വാളിറ്റി ഇല്ല.
@nibrasmobile4008
@nibrasmobile4008 Жыл бұрын
masterpiece💙
@muhammadmuflih1571
@muhammadmuflih1571 Жыл бұрын
👍
@BR-vu8wx
@BR-vu8wx Жыл бұрын
ഇത് ഇപേ ആകെറ വിഷയമായിട്ടുണ്ടല്ലോ, കടക്കാർ കുരു പൊട്ടി എന്തെക്കെയോ നിങ്ങൾക്കെതിരെ പറയുന്നത് കണ്ടു
@rafeeqtt5271
@rafeeqtt5271 Жыл бұрын
അടുത്ത വീഡീയോയിൽ ചീപ്പ് റേറ്റിൽ കാർട്ടൻ കിട്ടുന്നതുംകൂടെ ചെയ്യ് അങ്ങനെ ആണെകിൽ ആ വീട് ചെയ്യാൻ തന്നെ വീട്ടുകാരൻ 20000 ലാഭം കിട്ടിയേനെ 😂😊
@nisamudheenpuvakkatt9848
@nisamudheenpuvakkatt9848 Жыл бұрын
Correct എല്ലാവരും ലാഭം ഉദ്ദേശിച്ച് ആണ് കച്ചവടം ചെയ്യുന്നത്..
@ashiashi6289
@ashiashi6289 Жыл бұрын
Poli comment
@mohamedmadathil9366
@mohamedmadathil9366 Жыл бұрын
This is a adjustment call each other They will earn we will fool...
@muhseenakt8351
@muhseenakt8351 Жыл бұрын
@anutirurtirur8023
@anutirurtirur8023 Жыл бұрын
❤❤
@babupodur5171
@babupodur5171 Жыл бұрын
💕💕
@abdhulrahmanabdhu7310
@abdhulrahmanabdhu7310 5 ай бұрын
90രുപക് thoibha മാർബിൾ മലപ്പുറത്ത് നിന്നും എടുത്തു
@sahal4240
@sahal4240 Жыл бұрын
Hi
@JSK3344
@JSK3344 Жыл бұрын
😮 keralathil ninnu eni vaangilla
@steffinstephen3703
@steffinstephen3703 Жыл бұрын
100,110 ee oru rangil white marble ivide keralathile kadakalil kittunnundallo
@raga..
@raga.. Жыл бұрын
First
@m4muthutalks
@m4muthutalks Жыл бұрын
ബാംഗ്ളൂർ ജിഗ്നി എന്ന് പറഞ്ഞ സ്ഥലം ഉണ്ട് അവിടെയാണ് മാർബിൾ മില്ല് അവിടെ വെച്ചാണ് മാർബിൾ കട്ട്‌ ചെയുന്നത് ഞാൻ അവിടെ പോയി വായിച്ചിട്ടുണ്ട് നല്ല ലാഭം ആണ്... കേരളത്തിലേക്കാൾ പകുതി വിലയെ വരുള്ളൂ
@sharafupkpk1981-mm6fm
@sharafupkpk1981-mm6fm Жыл бұрын
ഞാൻ ഇവിടെ പോയി എടുത്തു.. പണി കൂലി കിട്ടും
@mohammedrizwan7934
@mohammedrizwan7934 4 ай бұрын
​@@sharafupkpk1981-mm6fmbanglore nino?
@zayump6443
@zayump6443 Жыл бұрын
Eduthu pokrud kudugi pokkum
@vishnuprasad990
@vishnuprasad990 Жыл бұрын
Sqft 85 വരുന്ന സാധനം ഇവിടെ നാട്ടിൽ എത്തുമ്പോൾ മുഴുവൻ Expese എല്ലാം കൂട്ടിയാൽ 100 ന് മുകളിൽ ആവില്ലേ.. ആ Rate ൽ ഇവിടെ White മാർബിൾ കിട്ടും.
@habimon1
@habimon1 Жыл бұрын
ഇവിടെ വലിയ ഉണ്ട കിട്ടും, ഒന്ന് പോ
@nazir1191
@nazir1191 Жыл бұрын
White morwad ആണ് അത്. കാണാൻ നല്ല ഭംഗി ഉണ്ടെങ്കിലും ഒരു ചുറ്റിക വെച്ച് അടിച്ചു നോക്കൂ പഞ്ചസാര പോലെ പൊടിയും
@vishnuprasad990
@vishnuprasad990 Жыл бұрын
@@habimon1 kittum
@vishnuprasad990
@vishnuprasad990 Жыл бұрын
@@nazir1191 അതിനെക്കാളും താഴെ ഉള്ള സാധനമാണ്. ഈ മോഡൽ ഇവര് പറയുന്നതിനെക്കാൾ പകുതിയിലും താഴെ Rete ൽ കിട്ടും
@sanuwandoor7595
@sanuwandoor7595 Жыл бұрын
Kopp kittum......
@joshanstephin1499
@joshanstephin1499 Жыл бұрын
Thangalum oru business karan alle bro.. Aaranu labathin allathe business cheyyunnath.
@shahalsidheek
@shahalsidheek Жыл бұрын
ഇത് Business അല്ലേ ബ്രോ!? നിങ്ങളവിടെ curtain പിടിപ്പിക്കുന്നതും ഒരു business അല്ലേ?! ഒരു wholsesale രുടെ കയ്യിൽ നിന്ന് മൊത്തമായി എന്ത് വാങ്ങിയാലും retail റെ വെച്ച് നോക്കുമ്പോൾ അത് ലാഭം തന്നെയാണ്! ഇതിനെ തന്നെയല്ലേ business എന്ന് പറയുന്നത്!
@arifplr8335
@arifplr8335 Жыл бұрын
ആരെങ്കിലും ഇങ്ങനെ പോയി എടുക്കുന്നുണ്ടെങ്കിൽ എനിക്കും വേണം ഞാൻ കോഴിക്കോടാണ്
@muhammedanshid2661
@muhammedanshid2661 Жыл бұрын
Nighal povunundo
@muhammedanshid2661
@muhammedanshid2661 Жыл бұрын
Yanik 2000sqft marble and 600sqft granite avashyam unde
@shakkirshakkir2782
@shakkirshakkir2782 Жыл бұрын
​ഞാൻ പോകുന്നുണ്ട് നിങ്ങൾക്ക് വേണോ.. കൂടുതൽ ആളുണ്ടെകിൽ ലാഭം ഒള്ളൂ അത്രേ.. പ്ലീസ് റിപ്ലെ
@muhammedanshid2661
@muhammedanshid2661 Жыл бұрын
@@shakkirshakkir2782 nighalude veedu yavidy
@shakkirshakkir2782
@shakkirshakkir2782 Жыл бұрын
My നമ്പർ.. എട്ട് ഒന്ന് 5700എട്ട് 13ആറ്
@Shihabudheen-qg2km
@Shihabudheen-qg2km 28 күн бұрын
കിച്ചൻ എത്ര ആയി
@shamsushamsu1011
@shamsushamsu1011 Жыл бұрын
Adipoli
@subaircheerangan609
@subaircheerangan609 4 ай бұрын
107രൂപ കുടുതൽണ് tops m marble ന് 60to70ഒള്ളുrajsthanൽ
@abdulla.sahrath
@abdulla.sahrath Жыл бұрын
ടൈൽ അതിന്റെ കൂടെ ഇടൂ
@malayalammelody3581
@malayalammelody3581 12 күн бұрын
ഒരു ലക്ഷം വണ്ടിക്കൂലി
@ajmalkunchippa9466
@ajmalkunchippa9466 Жыл бұрын
Njan rajasthanil ninnu marble eduthu...sharikkum mooonchi.....28 piecum crack... Arod parayan...😅
@Hellooo..guyzzz
@Hellooo..guyzzz Жыл бұрын
Enna u*** oro fake vanangal😂😂
@rashidvld5497
@rashidvld5497 Жыл бұрын
Fake profile aaannu manasilakunnilla ketto
@mubashirahaneefa9646
@mubashirahaneefa9646 Жыл бұрын
എന്റെ വീട്ടിലും ഈ അനുഭവം ഉണ്ട്. നമ്മൾ കാണിച്ചു കൊടുക്കുന്നത് അല്ല correct നാട്ടിൽ ചിലപ്പോ എത്തുന്നത്. ഡാമേജ് ആയാൾ അത്രദൂരം തിരിച്ചു അയക്കുന്നത് ആലോചിച് കട്ടിലിന്റെ അടിഭാഗം വരുന്നടത് ഒക്കെ ഇട്ട് അങ്ങ് adjest ചെയ്യും ഇത് എന്റെ അനുഭവം എല്ലാർക്കും ഇങ്ങിനെ ആവണം എന്നില്ല ഗ്രാനൈറ്റ് ആയിരുന്നു എടുത്തത്
@adulhameedhmadhani3829
@adulhameedhmadhani3829 Жыл бұрын
മാർബിൾ അസ്വോസിയേഷക്കാരൻ താങ്കൾക്കെതിരെ ഒരു വീഡിയൊ ഇറക്കിയിരുന്നു കിട്ടേണ്ടത് കിട്ടിയപ്പോൾ കമന്റ് ബോക്സ് ലോക്കാക്കി മുങ്ങിയതാ ഇപ്പോൾ ആളെ കാണാനില്ലണ് പറഞ്ഞ് പോലീസിൽ പരാതി പോയിട്ടുണ്ട്
@MasterPieceVlog
@MasterPieceVlog Жыл бұрын
😂😂
@chummaorujenmam1552
@chummaorujenmam1552 Жыл бұрын
​@@MasterPieceVlog സീക്രെട് ഏജന്റ് വീഡിയോ ഇട്ട് ട്ടുണ്ട്
@anoop6406
@anoop6406 Жыл бұрын
അവന്മാരെ കൊള്ളലാഭം ഇപ്പൊ നാട്ടുകാർ അറിഞ്ഞു അതിന്റെ ചൊറിച്ചിൽ ആണ് 😁🤣
@AmalDas-uh8yz
@AmalDas-uh8yz Жыл бұрын
Onnu paranja randamathethinu oru association adhyam avan mare eduth kalayanam 😂😂
@shanahasm
@shanahasm Жыл бұрын
😂രാജസ്ഥാനിൽ നിന്നും പറന്ന് വരും മാർബിൾ.. ഇങ്ങനെ വിവരംകെട്ട കുറെ ടീമാണ് പണ്ട് ബാംഗ്ലൂർ ഗ്രാനൈറ്റ് വലിയ ലാഭത്തിൽ നേരിട്ടെടുത്തു ഇപ്പോൾ പൊളിച്ചു കളഞ്ഞു ടൈൽസ് ഇടുന്നത്... മാർവാദികൾക്ക്ക് പറ്റിക്കാൻ "ബുദ്ധിമാൻ' മല്ലൂസ് പ്രവാസികൾ ഇനിയും റെഡി
@BR-vu8wx
@BR-vu8wx Жыл бұрын
അൽ പൊളി
@vlogarlife833
@vlogarlife833 Жыл бұрын
പിന്നെ നിങ്ങളുടെ കാർട്ടൻ റേറ്റ് ന്റെ വീഡിയോ ഒന്നു ചെയോ കൊള്ള ലാഭം എല്ലാവരും അറിയട്ടെ blaind കാർട്ടൻ 3ചാനല ഉള്ളത് ഉണ്ടാകാൻ അകെ 1200രൂപ ഒള്ളു ഇവരുടെ ലാഭം ഒന്നു കൂട്ടി നോക്കു അപ്പോൾ നിങ്ങൾ ചെയുന്നത് കൊള്ള ലാഭം അല്ലെ
@naseernechi9233
@naseernechi9233 Жыл бұрын
ഈ പൈസക്ക് നാട്ടിലും നല്ലത് കിട്ടാനുണ്ട്
@misbahsaid
@misbahsaid Жыл бұрын
എവിടെ
@anoop6406
@anoop6406 Жыл бұрын
കേരളത്തിൽ ഒരു സ്ഥലത്തും ഈ ക്വാളിറ്റിയിൽ 85 രൂപക്ക് കിട്ടില്ല
Вечный ДВИГАТЕЛЬ!⚙️ #shorts
00:27
Гараж 54
Рет қаралды 14 МЛН
HOW DID HE WIN? 😱
00:33
Topper Guild
Рет қаралды 33 МЛН
1❤️
00:17
Nonomen ノノメン
Рет қаралды 13 МЛН
I wish I could change THIS fast! 🤣
00:33
America's Got Talent
Рет қаралды 113 МЛН
Вечный ДВИГАТЕЛЬ!⚙️ #shorts
00:27
Гараж 54
Рет қаралды 14 МЛН