രോമാഞ്ചത്തിന്റെ പ്രശ്നം എന്താണ്? | Romancham | Out Of Focus

  Рет қаралды 179,568

MediaoneTV Live

MediaoneTV Live

Жыл бұрын

#romancham #soubinshahir #sushinsyam #arjunashokan #outoffocus
സാധാരണ ഹൊറർ സിനിമകൾ പേടിപ്പിക്കുകയാണ് ചെയ്യുക, പക്ഷെ രോമാഞ്ചം പ്രേത സിനിമയായി വന്ന് ചിരിപ്പിച്ചതാണ് കൂടുതൽ ആളുകൾക്കും ഇഷ്ടപ്പെടാൻ കാരണം
രോമാഞ്ചത്തിന്റെ പ്രശ്നം എന്താണ്? | Romancham | Out Of Focus
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZfaq News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZfaq Program: / mediaoneprogram
🔺Website: www.mediaoneonline.com
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 779
@karthikas6952
@karthikas6952 Жыл бұрын
Romancham was good.. but Adi kapyare kootamani was more funny and very much underrated movie. Every minute in that movie had a comic element
@dreammaker9555
@dreammaker9555 Жыл бұрын
Adikapyare koottumani ninakk maathram underated
@poochakuttan
@poochakuttan Жыл бұрын
അരാടി നിന്നോട് പറഞ്ഞത് അടി കാപ്യരെ underrated ആണെന്ന്. സ്വയം അങ്ങ് പ്രഖ്യാപിക്കുവാ
@techtips46
@techtips46 Жыл бұрын
Underrated onnumalla . Nalla rated ayirunnu
@jamezbond1632
@jamezbond1632 Жыл бұрын
എന്താടി കാർത്തികെ 🙄 നിനക്ക് മാത്രമാണോ അത് underrated ആയത്
@YADHUKRISHNA-qr6db
@YADHUKRISHNA-qr6db Жыл бұрын
Aaru paranju padam hit aanu
@nilavumnjanum441
@nilavumnjanum441 Жыл бұрын
OTT യിൽ കണ്ടവരുടെ പ്രതീക്ഷ വാനോളം ആയിരുന്നു അതാണ് അതിന്റെ പ്രശ്നം 😅
@sharongeorge9226
@sharongeorge9226 Жыл бұрын
💯
@ajmalthaiparambil7080
@ajmalthaiparambil7080 Жыл бұрын
ഞാനും ഇത് തീയേറ്ററിൽ നിന്നും കണ്ടതാണ്, ആ സമയത്തും എനിക്ക് വലിയ സംഭവം ആയി തോന്നിയില്ല, പക്ഷേ അന്ന് തിയേറ്ററിൽ ചെറിയ കോമെടികൾക്ക് പോലും വല്ലാതെ ചിരിക്കുന്ന ഒരുപാട് ആളുകളെ കണ്ടു, സത്യത്തിൽ കുറെ നാളുകളായി ഒരു കോമഡി പടം കാണാനായി കാത്തിരുന്ന മലയാളികൾക്ക് മുന്നിൽ ചെറിയ ഒരു കോമഡിയോടെ എത്തിയ സിനിമ കുറെ പേര് ഏറ്റെടുത്തു, അർഹികുന്നതിലും കൂടുതൽ അംഗീകാരം നൽകി,
@whatever6913
@whatever6913 Жыл бұрын
മാർക്കറ്റിംഗ് ആണ് പ്രധാനം.ഇതുപോലെ മലയാളികളെ വിഡ്ഢികൾ ആകിയ പടമാണ് സൂപ്പർ ശരണ്യ . Marketing kandittu ആ oru പ്രതീക്ഷയിൽ കാണാൻ പോകുന്നവര് എന്ത് കണ്ടാലും ചിരിക്കും . കൂട്ടത്തിൽ എല്ലാവരും ചിരിക്കുന്നത് കണ്ടിട്ട് അവരും ചിരിക്കും . ഒറ്റയ്ക്ക് വന്നു ഇരുന്നാൽ എന്ത് കി ചിരിച്ചത് എന്ന് ആലോചിക്കും. തിയറ്ററിൽ കാണാൻ മാത്രം സ്പെഷ്യൽ ഇഫക്ട് o ഒന്നും ഇല്ലേലും തിയറ്റർ experience must ആണ് എന്ന് ഇത്തരക്കാർ വാശി പിടിക്കും. ഇതേ ജനത്തെ ആണ് കാല കാലങ്ങൾ ആയി രാഷ്ട്രീയക്കാർ പറ്റിച്ചു കൊണ്ട് ഇരിക്കുന്നത്. ഇന്ന് സിനേമകാരും പറ്റിക്കുന്നു എന്നെ ഉള്ളൂ .
@albinvp8421
@albinvp8421 Жыл бұрын
@@whatever6913 ഇതുപോലെ തള്ളി വിജയിപ്പിച്ച സിനിമകൾ ആണ് ഭീഷ്മ പാർവം kgf 2 എല്ലാം
@whatever6913
@whatever6913 Жыл бұрын
@@albinvp8421KGF 1 ഇൻ്റെ ഇംപാക്ട് kgf2 ന് ഇല്ല eannth stahyam. kfg2 മിക്ക സീനുകളും തിയറ്ററിൽ കാണേണ്ടത് ആണ് എന്ന് രണിക് തോന്നിയിട്ടുണ്ട് . Aa oru വലുപ്പവും സൗണ്ടും എൻ്റെ tv yil കിട്ടില്ല.. ആ ഫിലിം പോലെ അല്ല രോമാഞ്ചം. ഇത് ഒരു ഷോർട്ട് ഫിലിം നി ഉള്ള കഥ പോലും ഇല്ല . കഥ പോവറ്റെ തിയറ്ററിൽ കാണാൻ മാത്രം എന്ത് എന്ന് ചോദിച്ചാൽ ഒന്നുമില്ല..
@sdmhzn7581
@sdmhzn7581 Жыл бұрын
സത്യം. സിനിമ പകുതിയും ഓജോ ബോർഡ് 🙄 ചുമ്മാ വലിച്ചിഴച്ച് നീട്ടി കൊണ്ട് പോകുന്നു
@albinvp8421
@albinvp8421 Жыл бұрын
@@whatever6913 ഒരു pan indian സിനിമക്ക് വേണ്ട ഒന്നും കെജിഫ് സിനിമയിൽ ഇല്ല കണ്ട് മടുത്ത mass സിനിമകൾ പോലെ തന്നെ kgf 1 അതുപോലെ തന്നെയാണ് ആകെ നല്ലതെന്ന് പറയാനുള്ളത് പടത്തിന്റെ making vfx bgm കുറച്ചു dialogue മാത്രം ഒരുപാട് cringe dialogue emotion വെറുപ്പിക്കൽ over heroism കാണിച്ചു വെറുപ്പിക്കുന്ന നായകൻ kgf 2 ആണ് കൂടുതൽ kgf 1 അതുപോലെ തന്നെ വലിയ മാറ്റമൊന്നുമില്ല
@Vazhipokkann
@Vazhipokkann Жыл бұрын
വലിയ ബോർ അടിക്കാതെ കണ്ടിരിക്കാൻ പറ്റിയ പടം.. തിയേറ്ററിൽ ആളും ആരവവുമായി കണ്ടവർക്ക് കൂടുതൽ ഇഷ്ട്ടപെട്ടു.. വലിയ പ്രതീക്ഷയിൽ OTT യിൽ ചെറിയ സ്‌ക്രീനിൽ കണ്ടവർക്ക് അത്ര വലിയ സംഭവം ആയി തോന്നിയില്ല... അത്രേ ഉള്ളു കാര്യം
@yash.6646y
@yash.6646y Жыл бұрын
💯
@vj2590
@vj2590 Жыл бұрын
💯
@ekj1913
@ekj1913 Жыл бұрын
Correct aane my brother theatreill poyi kandu nannai ishtapettu but ott irangi kandappo comedy and counters onnum work out aayadupole thonni
@sidingfog6137
@sidingfog6137 Жыл бұрын
Exactly
@salisali4666
@salisali4666 Жыл бұрын
Expectations ആണ് പ്രെശ്നം ..മുൻ വിധികളോട് കൂടി സമീപിച്ചാൽ എല്ലാതും അങ്ങനെ തന്നെ
@serveall7421
@serveall7421 Жыл бұрын
ഔട്ട് ഓഫ് ഫോക്കസ് നന്നാവുന്നുണ്ട്. 4 പേർ ഇരുന്നുള്ള കുറച്ചു കൂടി ദൈർഘ്യമുള്ള പരിപാടിയായാൽ പൊളിക്കും.. ഇത്തരം ചർച്ചകൾ കേട്ടിരിക്കാൻ ആളുണ്ടാകും .സത്യസന്ധമായ ചർച്ചയാണ്❤❤❤
@channeldumb4929
@channeldumb4929 Жыл бұрын
Pinne bhayankara sathyasandhatha alley, train kathikkan Vanna theevravadhiye anweshanam thudangunnathinu munbu maanisika rogi aakiya teams aanu
@somehmansarerelybadatbeinghumn
@somehmansarerelybadatbeinghumn Жыл бұрын
കൂടുതൽ സമയം ഉണ്ട് ഇത് cut ചെയ്തു വരുന്നതാ
@Goku678qi
@Goku678qi Жыл бұрын
ithinte telecast time ?
@bobinbabu1355
@bobinbabu1355 Жыл бұрын
ഇവന്മാർ പറയുന്നത് മുഴുവൻ... പൊട്ടത്തരമാണ് 😂
@abdulmanaf2487
@abdulmanaf2487 Жыл бұрын
ഒലക്ക
@advsuhailpa4443
@advsuhailpa4443 Жыл бұрын
സുശിന്റെ മ്യൂസിക്ക് - 50% സിനിമ -50% Total = സിനിമ 100%...🌟🌿👍
@akhilprem2517
@akhilprem2517 Жыл бұрын
Music 75% Movie 25%
@harisankarnwo2854
@harisankarnwo2854 Жыл бұрын
ഈ സിനിമ ശരിക്കും തീയറ്റർ വാച്ചിങ് ഡിമാൻഡ് ചെയ്യുന്നുണ്ട്... എന്നിട്ടും ചില ഭാഗങ്ങളിൽ എനിക്ക് ലാഗ് അനുഭവപ്പെട്ടു... സിനിമ കയ്യിൽനിന്നും പോയി എന്ന് വിചാരിച്ച സമയത്താണ് അർജുൻ അശോകൻ വന്ന് പടം പിന്നെയും ട്രാക്കിലെത്തിയത്... ഈ പടം മിനിസ്‌ക്രീനിലെത്തുമ്പോൾ കാണുന്നവർക്ക് ഇഷ്ടപ്പെടാൻ സാധ്യത കുറവാണ്...
@whatever6913
@whatever6913 Жыл бұрын
എന്ത് കൊണ്ട് ആയിരിക്കും? ഒറ്റയ്ക്ക് ഇരുന്നു കാണുമ്പോൾ കൂട്ടമായി കാണുന്ന പ്രതീതി ഇല്ല..മറ്റൊരു ആൾ ചിരിക്കുന്നത് കാണുമ്പോൾ അത് കണ്ട് ചിരികേണ്ട ബാധ്യത ഇല്ല . അത്രേ അല്ലേ ഉള്ളൂ?
@OKAYforALL
@OKAYforALL Жыл бұрын
Yes..enikkum angane thonni...arjun ashokan illel ee film..nothing demand aanu
@god-speed
@god-speed Жыл бұрын
Njan 2 thavana hotstaril kandu . Enim kaanum... Vallatha relate cheyyan pattunna padam. I'm a 2006 batchelor...
@nouf4309
@nouf4309 Жыл бұрын
​@@god-speed ഇത് ഏത് OTT platformil ആണ് ഉള്ളത്??
@user-ot1sd1xc7l
@user-ot1sd1xc7l Жыл бұрын
@@nouf4309 ഹോട്സ്റ്റർ
@kuttalu
@kuttalu Жыл бұрын
realistic + fantasy 👍👍💥💥 ഇന്ത്യൻ സിനിമളിൽ അധികം ആർക്കും സാധിക്കാത്ത combination.
@itn0687
@itn0687 Жыл бұрын
മലയത്തിൽ വരാറില്ല എന്ന് പറയുന്നതാവും നല്ലത്
@kuttalu
@kuttalu Жыл бұрын
@@itn0687 realistic + fantasy suggests ചൈയ്യാമോ. I am intrested.
@anirudh6386
@anirudh6386 Жыл бұрын
തുമ്പാട്
@legendarybeast7401
@legendarybeast7401 Жыл бұрын
പറി ആണ്
@legendarybeast7401
@legendarybeast7401 Жыл бұрын
കൊറേ തീട്ട കോമഡി കേറ്റിയാൽ റിയലിസ്റ്റിക് ആകുമോ🤣🤣🤣. ഇജ്ജാതി വാണ പടം തീയേറ്ററിൽ ഇരുന്നു കണ്ട പാട് എനിക്ക് അറിയാം. Arjun+ Bgm🔥
@thetechknowbeta1540
@thetechknowbeta1540 Жыл бұрын
2000 കാലഘട്ടത്തിൽ ഹോസ്റ്റൽ ലൈഫ് ജീവിച്ച എല്ലാ മലയാളി ആൺ പിള്ളേർക്കും relate ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ എല്ലാം വളരെ റിയലിസ്റ്റിക്കായി കാണിച്ചിട്ടുണ്ട്. ആ കാലഘട്ടത്തിൽ ഹോസ്റ്റൽ ലൈഫ് ജീവിച്ച എനിക്ക് അത് വളരെ റിയലിസ്റ്റിക്കായി തോന്നി. ഇത് റിലേറ്റ് ചെയ്യാൻ പറ്റാത്ത ഒരുപാട് പേർ ഉണ്ടാകാം. പലർക്കും ഇഷ്ടപ്പെടണമെന്നില്ല, എങ്കിലും പടം അത്ര മോശമല്ല.
@farasha607
@farasha607 Жыл бұрын
അങ്ങിനെ ഒരു ചെറിയ വിഭാഗത്തിനെ മുന്നിൽ കണ്ടിട്ട് ഒരു സിനിമ എടുത്താൽ എങ്ങിനെ സക്സസ് ആകും...അതിനു.ഒരു ഷോർട്ട് ഫിലിം പോരെ
@sunilpn
@sunilpn Жыл бұрын
@@farasha607 പടം already success ആണ്
@femys
@femys Жыл бұрын
@@farasha607 sucess aayallo pinne entha problem.
@kayzerzoze
@kayzerzoze Жыл бұрын
@@farasha607 ഹോസ്റ്റൽ ലൈഫ് ഉണ്ടായിരുന്നു ആ ടൈമിൽ എന്നിട്ടും ഇതിലെ കോമഡി ഒന്നും work ആയില്ല . വൻ ലാഗ് പടം
@whatever6913
@whatever6913 Жыл бұрын
@@femys ആളുകളെ manipulate ചെയ്തു sucess ആയത് ആണ് അല്ലാതെ പടത്തിൽ ഒന്നും ഇല്ല. ഒറ്റയ്ക്ക് ഇരുന്നു കാണുമ്പോൾ എന്ത് കൊണ്ട് ആളുകൾക്ക് ഇഷ്ടപ്പെടുന്നില്ല? അത് തന്നെ സൂചിപ്പിക്കുന്നത് എന്ത് ചളി കേട്ടാലും ചിരിക്കാൻ തയ്യാർ ആയവർക് ഇടയിൽ ഇരുന്നു കണ്ടാൽ മാത്രം നല്ലതായി തോന്നുന്ന ഒരു പടമാണ് ഇത് എന്നതാണ്
@BINOJ8341
@BINOJ8341 Жыл бұрын
നിങ്ങളുടെ ഔട്ട് ഓഫ് ഫോക്കസ് പരിപാടി വളരെ നല്ലതാണ് സത്യസന്ധമായ അഭിപ്രായങ്ങൾ കേൾക്കാൻ തന്നെ ഒരു രസമുണ്ട്
@Anilkumar-zq1eh
@Anilkumar-zq1eh Жыл бұрын
രോമാഞ്ചം അത്യാവശ്യം നല്ല ഒരു എന്റർടൈൻമെന്റ് സിനിമയായിട്ടാണ് തോന്നിയത് . സുഷിന്റെ മ്യൂസിക് നല്ലത് തന്നെ
@vishnuvenugopal5351
@vishnuvenugopal5351 Жыл бұрын
You have every right to express your views!!
@Anilkumar-zq1eh
@Anilkumar-zq1eh Жыл бұрын
@@vishnuvenugopal5351 yes
@suhailsh5128
@suhailsh5128 Жыл бұрын
തിയേറ്ററിൽ പോലും 5 പൈസക്ക് ഇല്ലാത്ത തല്ലിപ്പൊളി ഏഴാംകൂലി പടം 🥲🥲
@Anilkumar-zq1eh
@Anilkumar-zq1eh Жыл бұрын
@@suhailsh5128 കാഴ്ചപ്പാടിലെ മാറ്റം ആവാം
@althafallu5019
@althafallu5019 Жыл бұрын
@@suhailsh5128 Spammer boy🤣
@FactsforyouFFY
@FactsforyouFFY Жыл бұрын
ഞാൻ ഭീഷമ പർവം ott യിൽ ആണ് കണ്ടത്, എനിക്കും സെയിം അവസ്ഥ ആയിരുന്നു, മാസ്സ് സീൻസ്‌ ഒക്കെ ഇപ്പൊ വരും ഇപ്പൊ വരും എന്ന് വെയിറ്റ് ചെയ്ത് ഇരുന്നു, അവസാനം പടം തീർന്ന് പേര് എഴുതി കാണിച്ചിട്ടും കയ്യടിക്കാൻ തോന്നിയ ഒരു സീൻ പോലും ഉണ്ടായിരുന്നില്ല, ഉറങ്ങി തൂങ്ങി കണ്ടു തീർത്തു, പക്ഷെ പടം ടീയെറ്ററിൽ ഹിറ്റ് ആയിരുന്നു
@pankyymol9873
@pankyymol9873 Жыл бұрын
Same..
@jibinjose-626
@jibinjose-626 Жыл бұрын
Same. 3 divasam eduthu onnu kandu theerkkan.
@gusfring13
@gusfring13 Жыл бұрын
Njan alone ott il aanu kandathu padam thodangi 10m ayapozhe njan phone erinju pottichu athond full kanendi vannilla
@sasidharantd9907
@sasidharantd9907 Жыл бұрын
​@@gusfring13 alone il mass undennu arum paranju kandilla pakshe bheeshma angane allallo... Pne ettante vere bombukal evide kandaalum irangi odum.
@devrajan6
@devrajan6 Жыл бұрын
സത്യം മമ്മൂട്ടിയുടെ ഇരിപ്പും കിടപ്പും അല്ലാതെ നല്ല ഒരു മാസ്സ് സീൻ പോലും ഉണ്ടായില്ല
@vipinvg3471
@vipinvg3471 Жыл бұрын
TV യിൽ hotstar ലൂടെ രണ്ടു തവണ കണ്ടു. രസകരമായ സിനിമ.... തീയേറ്റർ വേണം ന്ന് തോന്നീല്ല.......
@dileep6021
@dileep6021 Жыл бұрын
ആകെ ഈ വർഷം ഹിറ്റായ ഏക പടമാണ് രോമാഞ്ചം കുറെ കാലത്തിനു ശേഷം കിട്ടിയ എന്റെർറ്റൈനർ Fb ഇൽ ഇരുന്ന് താളം വിടാൻ മാത്രം അറിയാവുന്ന നാലും മൂന്നും ഏഴ് പ്രകൃതികൾക്ക് ആണ് ഇത്ര കൃമി ഇവറ്റകൾ എല്ലാം കുടെ മോളിവുഡിനെ ഒരു വഴിക്കാക്കിട്ടുണ്ട്, ഇനിയും മതിയായില്ലേ
@vishnuvenugopal5351
@vishnuvenugopal5351 Жыл бұрын
Appo aadujeevitham okke oru oola padam ayirikkum alle chetta?
@krishnadasmkv
@krishnadasmkv Жыл бұрын
Aaa paranjath oru sathyam.prakruthi padam kanunnavar aanu molliwoodine nashipikkunnath
@vishnusnedumpa3782
@vishnusnedumpa3782 Жыл бұрын
😂 സത്യം
@jaisjohn4532
@jaisjohn4532 Жыл бұрын
ഇവന്മാരുടെ വീട്ടില് ടീവി കൂടി കാണില്ല പെൺകുട്ടികൾ വഴി തെറ്റുമത്രേ 😄 ഊള റിവ്യൂ മന്ദബുദ്ദികൾ
@legend_sarath
@legend_sarath Жыл бұрын
Correct paalthu Janwar Jane E man jaya jaya he prekruthi veruppikka all time
@sudheerov3703
@sudheerov3703 Жыл бұрын
ഇത് വലിയ സംഭവം ഒന്നും അല്ല... ഒരുപാട് കൂതറ പടങ്ങൾ കണ്ടു മടുത്ത പ്രേക്ഷകർ ഇച്ചിരി തമാശ കണ്ടപ്പോൾ ഏറ്റെടുത്തു 👍
@abdulmanaf2487
@abdulmanaf2487 Жыл бұрын
അതിന് തമാശ എവിടെ.. കൂതറ പടം...
@prajeethakuriakose6127
@prajeethakuriakose6127 Жыл бұрын
സിനിമയിൽ വല്യ ലോജിക് ഒന്നും നോക്കരുത്.. കണ്ടിരിക്കാൻ ഒരു പ്രശ്നവും ഇല്ല.. നല്ല സിനിമയാണ്..
@axxoaxx288
@axxoaxx288 Жыл бұрын
Koppanu
@prajeethakuriakose6127
@prajeethakuriakose6127 Жыл бұрын
​@@axxoaxx288ഒരു സിനിമയോടൊക്കെ ഇത്ര രോഷം പാടുണ്ടോ..
@Sal_man-98
@Sal_man-98 Жыл бұрын
എന്നും Logic നോക്കിയതു കൊണ്ട് തന്നെയാണ് ഇവിടെ നല്ല Films ഉണ്ടായിരുന്നത്; സിനിമയെ വല്ലാണ്ട് Cinematic ആക്കരുത് Logic വേണം!
@prajeethakuriakose6127
@prajeethakuriakose6127 Жыл бұрын
@@Sal_man-98 ലോജിക് നോക്കി മാത്രം പിടിക്കുന്ന നല്ല സിനിമ അവാർഡ് കിട്ടാറും ഉണ്ട്.. ഒരു വാണിജ്യ സിനിമക്ക് എന്ത് ലോജിക്..
@Azezal502
@Azezal502 Жыл бұрын
അടി കപ്യാരെ കൂട്ടമണി ആ പടത്തിന്റെ അത്രേം ഒന്നും ഇല്ല രോമാഞ്ചത്തിൽ ചിരിക്കാൻ.. ❤️💓♥️ എന്തിരുന്നാലും, 2023ൽ 4മാസം ആയ്യിട്ടും ആകെ ഒരുപടമേ വിജയിച്ചുള്ളൂ എന്നത് അതിശയമാണ് 😂😂..
@gemsree5226
@gemsree5226 Жыл бұрын
Yes
@NavasIndia
@NavasIndia Жыл бұрын
ചില സീനുകളിൽ തിയേറ്ററിൽ ഭയങ്കര പൊട്ടിച്ചിരി. പലപ്പോഴും ചിന്തിച്ചു പോയി ഇവർ എന്ത് കണ്ടിട്ടാണ് ചിരിക്കുന്നതെന്ന്.
@farasha607
@farasha607 Жыл бұрын
Paisa കൊടുത്ത് കൊണ്ട് വന്നത് ആകും...
@dumak4055
@dumak4055 Жыл бұрын
Njanum
@dj-qj6ud
@dj-qj6ud Жыл бұрын
Enikku adi kapyare kootamani aanu comparatively ishtapettathu.. That's was a real entertainer.. Romancham the bgm and music was amazing.. Sushin ❤
@adholokamgaming2672
@adholokamgaming2672 Жыл бұрын
Teatre eperience must ആണ്❤... Miss ayavar ന്തു വേണേലും പറഞ്ഞോട്ടെ...ഓജോ board coin change ആവുമ്പുള്ള സൗണ്ട് ഉഫ്.. ചിരിച്ചു മരിച്ചു
@ribinjose2586
@ribinjose2586 Жыл бұрын
എനിക്ക് ഇഷ്ടം ആയി 🔥🔥🔥
@midhunmohan4941
@midhunmohan4941 Жыл бұрын
A positive critical reception for a movie in theatres can raise the bar for the viewers who prefer to stream it online. They anticipate something exceptional and remarkable from the film. Therefore, the movie has to deliver an outstanding performance to meet their expectations.
@maana5623
@maana5623 Жыл бұрын
അതേ, അത് അത്രയേയുള്ളൂ..
@SI_Mariyama_Thomas
@SI_Mariyama_Thomas Жыл бұрын
The start and the end weren't clear. But each scene was perfection. The comedy, the timing, and the characters were so new. Like how people are and how they behave and how they react. And how much depth people have to them. Each character was well written. And the horror and comedy went together so well. Each scene was taken in perfection. So in every way this movie was fresh to the malayali society. I went without watching the trailer.
@FilmoLand..
@FilmoLand.. Жыл бұрын
Kgf 2 ott ഇറങ്ങിയപ്പോഴും പലരും ഇതു പോലെ പറഞ്ഞിരുന്നു...തീയേറ്റർ എക്സ്പീരിൻസ് 🔥
@amkvlog3249
@amkvlog3249 Жыл бұрын
0p⁰⁰
@tabasheerbasheer3243
@tabasheerbasheer3243 Жыл бұрын
രോമാഞ്ചം എന്ന സിനിമ കണ്ടു ഇതിൽ ഒരു പ്രത്യേകതയുമില്ല ഇതെങ്ങിനെ വിജയിച്ചു എല്ലാവരും പറഞ്ഞത് പോലെ back Round score അതി ഗംഭീരം കാസർകോട് സ്ലാങ്ക് സംസാരിച്ച യുവാവിൻ്റെ പ്രകടനം അതിശയിപ്പിച്ചു കാരണം എത്രയൊ സിനിമകളിൽ കാസർകോട് ഭാഷ സംസാരിച്ചിട്ടുണ്ട് പക്ഷേ ഇത്രത്തോളം പെർഫ്യെക്ടാകുന്നത് ഇതാദ്യം
@nivedh_pkt
@nivedh_pkt Жыл бұрын
I felt in theatre most of the youths enjoyed the movie. When it released in ott elder genz and family didn't understand or couldn't relate to the bachelor life which shown in the movie. There are very few dark comedy genre in malayalam so movie is kinda new to most of viewers
@9847654332
@9847654332 Жыл бұрын
I lived in Bangalore as a student for four years. Friends sharing accommodation, their house and the overall premise appeared good but honestly I couldn’t find any situation worth laughing in the movie . May be I watched with a lot of anticipation.
@alm4104
@alm4104 Жыл бұрын
എനിക്ക് നല്ല ഇഷ്ടായി,, 2nd part ന് വേണ്ടി waiting ആണ്
@shinu8088
@shinu8088 Жыл бұрын
ഭീഷമ പർവ്വം also similar effect.. Sushin Shyam 🔥
@AbhinavNemmara
@AbhinavNemmara Жыл бұрын
Realism ellathilum venam paranja karyamilla. Ith pure entertainer aan. Theatre experience ulla padam 🔥
@arunkpkp1
@arunkpkp1 Жыл бұрын
ചിരിച്ചു മരിക്കും എന്ന പ്രതീക്ഷയോടെ കണ്ടാൽ പടം കണ്ട് ഒരു ചിരിയും വരില്ല....😢ആകെ ഒറ്റ സീൻ കണ്ട് chrichu....ബാക്കി എല്ലാം ശോകം😮
@swethachakki996
@swethachakki996 Жыл бұрын
But theatre experience was another level
@sajithktri
@sajithktri Жыл бұрын
The music and background score is everything bro.. you should have watched it in big screen
@fathimafamida734
@fathimafamida734 Жыл бұрын
njanum oru scene aytnhu chirichath anamikayude veed kaniknhadth nigal evdya chirche
@shiyasv.b
@shiyasv.b Жыл бұрын
ഈ ഫിലിം ന്റെ റേഞ്ച് അറിയണേൽ.. ഈ ലോകത്തു horror-comedy genre ഇൽ വന്ന മൂവീസ് കണ്ടാൽ മനസിലാവും... രണ്ടു emotion.. വിത്യസ്ത dimension anu.. അത് കൂട്ടി സംയോജിപ്പിച്ചു പ്രേഷകനിലേക്കു എത്തിക്കാൻ കുറച്ചൊന്നുമല്ല പണി എടുക്കേണ്ടത്.. സൊ, ഇത് ഒരു നല്ല മൂവി തന്നെയാണ്.. ആ കാഴ്ചപ്പാടിൽ..
@Elam-AiO
@Elam-AiO Жыл бұрын
പണി എടുത്താലും ഇല്ലേലും, ഫൈനൽ ഔട്ട് നന്നാക്കണം. രോമാഞ്ചം എനിക്ക് പിടിച്ചില്ല.
@lalkrishna3147
@lalkrishna3147 Жыл бұрын
Anikkum Eshtapattilla
@lokitheasgardian9575
@lokitheasgardian9575 Жыл бұрын
Kore kalathinnu shesham kanda Nalla oru movie
@anoopprasad1926
@anoopprasad1926 Жыл бұрын
​@@Elam-AiO Genuine review
@ananthakrishnan478
@ananthakrishnan478 Жыл бұрын
ഞാൻ ഈ സിനിമ തീയറ്ററിൽ ആണ് കണ്ടത്.... തിയേറ്റർ എക്സ്പീരിയൻസ് എന്ന് എടുത്തു പറയാൻ തക്ക ഒരു കാര്യവും ഈ സിനിമയിൽ ഉണ്ടായിരുന്നില്ല.. യാതൊരു അമിത പ്രതീക്ഷയും ഇല്ലാതെ തന്നെയാണ് ഈ സിനിമയ്ക്ക് കയറിയത്.. പലരും ഈ സിനിമയിൽ ഒന്നും തന്നെ ഇല്ല... ഈ സിനിമ കണ്ടു നമ്മുടെ അടുത്തുള്ളവർ ചിരിക്കുമ്പോൾ നമ്മളും ചിരിച്ചില്ലെങ്കിൽ നമ്മൾക്ക് എന്തോ പ്രശ്നമുണ്ട് എന്നാണ് മറ്റുള്ളവർ കരുതുന്നത്.. അതുപോലെതന്നെ ഈ സിനിമ ഇഷ്ടപ്പെട്ടില്ല എന്ന് തുറന്നു പറഞ്ഞു കഴിഞ്ഞാൽ നിങ്ങൾക്ക് എന്തോ കുഴപ്പമുണ്ട് അല്ലാതെ സിനിമയ്ക്ക് ഒരു കുഴപ്പവുമില്ല എന്നാണ് പറയുന്നത്... പേഴ്സണലി എനിക്ക് ഒരു രീതിയിലും ഈ സിനിമ ഇഷ്ടപ്പെട്ടില്ല... തുറന്നു പറഞ്ഞു കഴിഞ്ഞാൽ ന്യൂജൻ ഓൺലൈൻ വിമർശകരുടെയും മറ്റും കുറ്റപ്പെടുത്തലുകൾ കേൾക്കണമെന്ന് കരുതിയതായിരിക്കും മിക്കവരും ഇത് തുറന്നു പറയാത്തതും
@benitamarybenjamin4314
@benitamarybenjamin4314 Жыл бұрын
Atleast one honest response 💯
@salsabeelp7885
@salsabeelp7885 Жыл бұрын
പണ്ടത്തെ കോമഡികൾ പറഞ്ഞു ചിരിപ്പിക്കുകയായിരുന്നു ഇപ്പോൾ കാണിച്ചു ചിരിരിപ്പിക്കുന്നു ഓരോ സീനുകളും
@abdulvasith.p8428
@abdulvasith.p8428 Жыл бұрын
തീയേറ്ററിൽ നിറയെ ആളുകൾ ഉള്ളപ്പോൾ കാണുന്ന feel ഒറ്റക്ക് കാണുമ്പോൾ കിട്ടില്ല . ഇഷ്ടപ്പെട്ടാലും pettilleelum സിനിമ വിജയിച്ചു. എല്ലാം കൂടെ ചർച്ച ചെയ്ത് മലയാള സിനിമയെ ഒരു വഴിക്കാക്കരുത് നല്ല എൻ്റർടെയ്ൻമെൻ്റ് ആയിരുന്നു തീയേറ്ററിൽ
@suhailsh5128
@suhailsh5128 Жыл бұрын
തിയേറ്ററിൽ പോലും 5 പൈസക്ക് ഇല്ലാത്ത തല്ലിപ്പൊളി ഏഴാംകൂലി പടം 🥲🥲
@austinjohn1105
@austinjohn1105 Жыл бұрын
​@@suhailsh5128 എല്ലായിടത്തും കേറി തൂറി മെഴുകുകയാണല്ലോ
@ahrafma7139
@ahrafma7139 Жыл бұрын
@@suhailsh5128 Enthaa cheyya.. paisa mudakki padam aaswadikkkaan sensillaathathinte vishamam.. ingane comentitt theerkaam..
@rahulpalatel7006
@rahulpalatel7006 Жыл бұрын
Pandu oru cinema vannittundu malayalathil “Ayushkalam” Hollywood movie aaya “Ghost” inspired aanu.Enkilum Super horror comedy aanu.Athintey pathinezhu ayalathu kettan yogyatha illatha padam aanu “Ronjaamam” .”Adi Kapyare Koottamani” kollaam.Prathyekichu ending sceneiley suspense element okke👍
@abnd9776
@abnd9776 Жыл бұрын
I watched it twice... That too in theatre... And i laughed a lot... Theatre experience is different.
@sincerity673
@sincerity673 Жыл бұрын
Me too❤
@DenxityXNoWay
@DenxityXNoWay Жыл бұрын
😑
@DenxityXNoWay
@DenxityXNoWay Жыл бұрын
Bro.. Chemban vinothinte scene allathe chirikkan ulla enthann aa padathil ollath?
@jimilmaanaaden1061
@jimilmaanaaden1061 Жыл бұрын
Theater experience is different
@DenxityXNoWay
@DenxityXNoWay Жыл бұрын
@Gibin Antony njanum theatreil poy thanna kandath😅
@malluvlog.2081
@malluvlog.2081 Жыл бұрын
എനിക്കും ഇഷ്ടപ്പെടാത്ത ഒരു സിനമയായിരുന്നു രോമാഞ്ചം.....
@harikrishnanmr9459
@harikrishnanmr9459 Жыл бұрын
Music ന് വലിയ role ഉണ്ട് സിനിമയിൽ രോമാഞ്ചാം,അഞ്ചാംപാതിരാ,ഭീഷമപാർവം etc.പോലെ mucic ന് വലിയ പ്രാധാന്യം ഉള്ള സിനിമകൾ തീയേറ്ററിൽ പോയി കാണേണ്ട സിനിമകൾ ആണ്. തീയേറ്റർ സെറ്റപ്പ് ആണ് സിനിമയിലെ സീനിനെ ശരിയായി നമ്മളിലേക്ക് ആ feel കൊണ്ടുവരാൻ കഴിയൂ.അഞ്ചാം പാതിരയിൽ പേടി പെടുത്തുന്ന bgm ഭീഷമ പാർവ ത്തിൽ അജാസിന്റെ സീൻ അങ്ങനെ ഒട്ടനവധി. ഈ ആസ്വാദനം,music experience ott യിൽ നടക്കുന്നില്ല എന്നതാണ് ഒരു പ്രശ്നം
@Jo-qp6mw
@Jo-qp6mw Жыл бұрын
Romancham oru theatre movie anu....valare rasakaramay vannittundu... Ellam marannu chirichu...❤️❤️❤️❤️
@JBNfun
@JBNfun Жыл бұрын
E film theatre il kaananam Athum nalla sound effect ulla theatre il kandenkile ishtapedu 😍
@malleenadhnk7214
@malleenadhnk7214 Жыл бұрын
രോമാഞ്ചം ഇറക്കിയ സമയം.. നിർമാതാവിന്റെ ബെസ്റ്റ് ടൈം...അതേ സമയത്ത് ക്രിസ്റ്റഫർ ഇറക്കാൻ തോന്നിച്ച നിർമാതാവിന്റെ ബാഡ് ടൈം....
@darkside4132
@darkside4132 Жыл бұрын
ക്രിസ്റ്റഫർ ഏത് സമയത്ത് ഇറക്കിയാലും മൂഞ്ചും.....
@Dolby3636
@Dolby3636 Жыл бұрын
ഇവർഷം മലയാളത്തിൽ... പിടിച്ചു നിന്ന ഒരേ ഒരു movie 🇷 🇴 🇲 🇦 🇳 🇯 🇦 🇲 .....
@AlfaKissGaming
@AlfaKissGaming Жыл бұрын
Nanpakal nerath mayakkam
@Dolby3636
@Dolby3636 Жыл бұрын
@@AlfaKissGaming 9.7 cr
@AlfaKissGaming
@AlfaKissGaming Жыл бұрын
@@Dolby3636 it’s not a commercial film
@AlfaKissGaming
@AlfaKissGaming Жыл бұрын
@jkedits537 cid moosa pole ulla padam aanenu vechitakum Kandathu ale? Ath ethu category typ padam aanenu kaanumbo ariyalo setta? Oola padam aayit aakum IMDB rating 7.5 abov ullath😂. Angine ulla movies ishtapedanam enkil athinoru sense venam. Kids mind ullavarku patila. Ithupole urangi pokoke cheyum. Repeating IMDB rating is 7.5 above !!!
@Dolby3636
@Dolby3636 Жыл бұрын
@@AlfaKissGaming എന്താണ് bro ഉദ്ദേശിച്ചത് 🤔?
@dr.naseemabeautytree3100
@dr.naseemabeautytree3100 Жыл бұрын
Out of focus kurach koodi length aakki more topics koodi kond varam aayirunnun ennu thonunnu .nalla program aanu really loved
@shuhaibmangadakuzhiyan1087
@shuhaibmangadakuzhiyan1087 Жыл бұрын
സത്യം പറയാലോ അടിപൊളി പടം 👍👍
@maana5623
@maana5623 Жыл бұрын
രോമാഞ്ചം തിയറ്റർ എക്സ്പീരിയൻസ് തരുന്ന ഒരു പടം ആണെന്ന് പറയുന്നത് വളരെ ശേരിയാണ്. നിസ്സാര നർമ്മം ആണെങ്കിലും അത് ഒരു കൂട്ടം ആള്ക്കാരുടെ ഒപ്പം ഇരുന്നു കാണുമ്പോൾ ഇതിൽ ആരെങ്കിലും ഒരാള് ചിരികാതെ ഇരിക്കില്ല. അപ്പോ സ്വാഭാവികമായും നമ്മളും ഒപ്പം ചിരിച്ചു പോകും. നമ്മൾ മൊബൈലിൽ കാണുമ്പോൾ അത് കിട്ടില്ല. Salt N' Pepper, Honeybee, Adi Kappiyaare Koottamani etc. ഓഡിയൻസ് റിയാക്ഷൻ വെച്ചിട്ടുള്ള ഒരു ഓഡിയോ ട്രാക്കും OTT റിലീസ് ചെയ്യുമ്പോൾ അല്ലെങ്കിൽ DVD Sales ഉണ്ടാവുമ്പോൾ തരുന്നത് തിയറ്റർ എക്സ്പീരിയൻസ് നഷ്ടമായവര്ക്ക് ഗുണകാരമാക്കും..
@dhyansworld7962
@dhyansworld7962 Жыл бұрын
Theater ഇൽ ഇരുന്നു കണ്ടപ്പോൾ comedy നന്നായി എൻജോയ് ചെയ്തു... ഒരു horror feel ഉം കിട്ടി.. But ott ഇൽ കണ്ടപ്പോൾ ആ horror feel കിട്ടിയില്ല... മാത്രമല്ല theater il കണ്ടപ്പോൾ ghost ഉണ്ടെന്നു തോന്നിപ്പിച്ച പല scene um കളും, ott ഇൽ കണ്ടപ്പോൾ അങ്ങനെ അല്ല എന്ന് തോന്നി.... Entirely different experience
@ansarmohammed6273
@ansarmohammed6273 Жыл бұрын
Katta waiting for romancham 2
@adithyangr1439
@adithyangr1439 Жыл бұрын
Njan ottaykku theatre poi Kanda movie Anu romancham Chirichu chirichu vazhi aayi Aah oru experience is really outstanding
@ajithvasudev3677
@ajithvasudev3677 Жыл бұрын
ഒരു പടം majority ആൾക്കാർക്ക് ഇഷ്ടപെടുമ്പോഴാണെല്ലോ ഹിറ്റ്‌ ആവുന്നത്. കുറച്ച് ആൾക്കാർക്ക് ഇഷ്ടപ്പെട്ടില്ല എന്ന്‌ കരുതി പടം എങ്ങനെ മോശം ആവും. ചില ആൾക്കാർ ഒരു പടം കണ്ടിട്ട് അവരുടെ അഭിപ്രായം പറയുന്നത് കേട്ടാൽ ഈ നൂറ്റാണ്ടിൽ ഇറങ്ങിയ ഏറ്റവും മോശം പടം ഒക്കെ തോന്നും bt സ്വന്തം ആയി കണ്ട് കഴിയുമ്പോൾ ഇത്രയൊക്കെ വിമർശിക്കാനും കുറ്റം പറയാനും മാത്രം ഉള്ള കുഴപ്പം ഒന്നും ഇതിനില്ലല്ലോ എന്ന്‌ തോന്നി പോവും 🤷‍♂️ എല്ലാ പടങ്ങളും എല്ലാർക്കും ഇഷ്ടപ്പെടണം എന്നില്ലല്ലോ
@whatever6913
@whatever6913 Жыл бұрын
ഒറ്റയ്ക്ക് കാണുമ്പോൾ എങ്ങനെ ആവും കൂടുതൽ ആളുകൾക്കും ഇഷ്ടപ്പെടാതെ പോകുന്നത് ? എന്ത് കൊണ്ട് ആവും മജോറി തിയ്യട്ടറിൽ കണ്ടവർക്കും ഇഷ്ടപ്പെടുന്നത് ? കൂട്ടമ്മായി തിയറ്ററിൽ കണ്ടവർ എന്ത് ചളിക്കും ചിരിക്കുന്നു,മറ്റുള്ളവർ സന്തോഷിക്കുന്നത് കാണുമ്പോൾ നമ്മുക്കും ചിരി സ്വാഭാവികമായി വരുന്നു . അതല്ലാതെ സിനിമയ്ക്ക് പറഞ്ഞു ചിരിക്കാൻ കൂടിപോയാൽ ഒരു മൂന്ന് സന്ദർഭങ്ങൾ കാണും. കാരോംസ് നീക്ക്മ്പോൾ ഉള്ള നോട്ടം,ചെമ്പൻ സീൻ,അനാമിക വീട്(അവിടെ പലരും എടുത്തു പറയുന്നത് കൊണ്ട് മാത്രം പറഞ്ഞതാണ് അല്ലാതെ അഭിനയം കൊണ്ടോ ഡയറക്ഷൻ കൊണ്ടോ അത് ചിരിപ്പിക്കുന്ന സീൻ ആകാൻ അവർക്ക് ആയിട്ടില്ല.)
@revitmalayalam189
@revitmalayalam189 Жыл бұрын
as Pramod said, there is no end for this movie.
@anurajak1036
@anurajak1036 Жыл бұрын
Music vere level❤
@bot_for_live2539
@bot_for_live2539 Жыл бұрын
Sushin Syam Is A Gem 💎❤
@kanhangad_chennai
@kanhangad_chennai Жыл бұрын
ഈ പറഞ്ഞത് പോലെ അത്ര നല്ല പടം ഒന്നും അല്ല.. ഒരു പുതുമ feel ചെയ്തത് കൊണ്ട് ആണ് ആളുകൾ കേറി കണ്ടത്.... പക്ഷെ ആകെ മൊത്തത്തിൽ അത്ര പറയാൻ ഉള്ള പടം അല്ല എന്നുള്ളത് നിസംശയം പറയാം
@cosmicnomad9324
@cosmicnomad9324 Жыл бұрын
Valare adhikam enjoy cheith chiricha oru cinema..theatre experience must✌️
@ajithsanju8214
@ajithsanju8214 Жыл бұрын
ഒറ്റക്ക് ഇരുന്ന് ചിരിക്കുന്നതും കൂട്ടത്തോടെ ഇരുന്ന് ചിരിച്ച് ആഘോഷിക്കുന്നതും രണ്ടും രണ്ടാണ്.....തിയേറ്റർ experience എന്നൊരു സംഭവം ഉണ്ട്...അത് അറിയണമെങ്കിൽ ഫോൺ പിടിച്ച് ഇരുന്നിട്ട് കാര്യം ഇല്ല.
@albinvp8421
@albinvp8421 Жыл бұрын
നല്ല സിനിമയാണെങ്കിൽ ഒറ്റയ്ക്ക് കണ്ടാലും നല്ലതായിട്ടേ തോന്നു
@achuthp.k4567
@achuthp.k4567 Жыл бұрын
​@@albinvp8421 RRR, KGF, Godzilla vs King Kong ഫോണിൽ കണ്ടാൽ വലിയ രസം ഒന്നും തോന്നില്ല. ഒരു normal time pass പടം. But അതിന്റെ തീയേറ്റർ എക്സ്പീരിയൻസ് വേറെ level ആണ്.
@albinvp8421
@albinvp8421 Жыл бұрын
@@achuthp.k4567 അതിന് രോമാഞ്ചം സാദാരണ comedy പടം അല്ലെ rrr kgf Godzilla vs kong ഒക്കെ നല്ല making vfx ഉള്ള സിനിമകൾ ആണ് വലിയ making ഒന്നും ഇല്ലാത്ത സിനിമകൾ ഫോണിൽ കാണുന്നതും തിയേറ്ററിൽ കാണുന്നതും വലിയ വത്യാസം ഒന്നുമില്ല
@albinvp8421
@albinvp8421 Жыл бұрын
@Hello പ്രകൃതി പടങ്ങൾ തിയേറ്ററിൽ കാണുന്നതും ott യിൽ കാണുന്നതും ഒരുപോലെ തന്നെയാണ് ഞാൻ എത്രയോ സിനിമകൾ അങ്ങനെ കണ്ടിരിക്കുന്നു
@bino1524
@bino1524 Жыл бұрын
its no big deal..every individual will have there opinion about movies..godfather is considered as the best movie ever made by most film schools and people but some thinks its boring..i thought romancham was a well made horror comedy..the movie worked well for me..
@goboombuzz91
@goboombuzz91 Жыл бұрын
The epic movie Godfather should not be even mentioned here😶. There might not be anyone who think it was boring for sure.
@anudasdptrivandrumbro3905
@anudasdptrivandrumbro3905 Жыл бұрын
ഒരു variety അത്രേ oloo...അത് 👍
@skmusiczland320
@skmusiczland320 Жыл бұрын
Movie, direction, casting, edititing, cinematography ellm pakkaaa💥💥🥰🥰💯💯 100% entertainment blockbuster... . But Ellaarum oree shabathathil parayunnu the leading role " SUSHIN SHYAM ", 😘😘😘😘😘entamme ejjathii score 🎶🎶nissamshayam parayaam ayal oru pan indian musician ayi maarum💯💯
@rahulpalatel7006
@rahulpalatel7006 Жыл бұрын
Bhishma & Romanjam randu films hit ayathil yuvakkaldey pulse arinju cheytha Sushin Shyam music and BGM oru valiya factor aanu.
@hackerhacker6944
@hackerhacker6944 Жыл бұрын
ഇപ്പോഴത്തെ പിള്ളേർ അമ്മാവന്മാരുടെ ചിന്താഗതിയാണ്. രോമാഞ്ചം ബ്ലോക്കിബുസ്റ്റർ
@felixjames7436
@felixjames7436 Жыл бұрын
Ethe orru theater experience movie anne OTT ill kandal athrra sugam thounila, Bangaloreill ninnavarkke kurichum kode connect akkum...
@christinbabu7254
@christinbabu7254 Жыл бұрын
Njan theatre le House full aayi kanda padam aanu❤🔥Ee aduth ethupole theatrele aasvathich chirich kanda padam vere ella💥 Waiting for 2nd part🔥🔥
@prathyushpk9247
@prathyushpk9247 Жыл бұрын
💯
@safilkannothkunnummalem8455
@safilkannothkunnummalem8455 Жыл бұрын
Back ground music 💯💯💯
@truth9123
@truth9123 Жыл бұрын
One time a watchable movie. Music is very important. May be problem, small screen.
@mamasudhi
@mamasudhi Жыл бұрын
Enth preshnam? Super film
@sajithktri
@sajithktri Жыл бұрын
The movie is nothing without sushin’s music… if you couldn’t hear the background score and songs properly you are going to feel as a normal movie
@racedrift2227
@racedrift2227 Жыл бұрын
Keralathil ninnu aenik thonnunnu kooduthal kuttikal bangalore padikkan pokunnt 2004- 2010 time IL aanu.annu hostel IL taamasichit ullavar okke maximum oojoppot kalichit undaakum.atokke ippo cinema kaanan pokunna 30 age to 45 age ullavarkk pettannu heart touch aakum.
@MasoodKp-uc2bb
@MasoodKp-uc2bb Жыл бұрын
Ente ponnu anna jagathy chetrateyum innocent teyum salim kumariteyum comedy onnum relate cheyan eppozhthe pillerkku pattunilakhil avarkku humour enthannano comedy enthannano slapstic enthannano arriyathathu kondayirikum enikku 19 vayasse ullu njanokk chirikkan thudagiyathu jagathy chettanteyum innocent teyum salim kurmarritteyum suraj ettan tte okke kandittanu evar allathe ennum comedy cheyaan evare vellan orurhanun janichittila
@achuthp.k4567
@achuthp.k4567 Жыл бұрын
പൊതുവെ new gen movies ന്റെ background score and songs below average ആയാണ് എനിക്ക് എപ്പോഴും feel ചെയ്തിടുള്ളത്. Quality ഉള്ള Catchy ആയ tunes ഒന്നും അടുത്ത കാലത്ത് ഞാൻ കേട്ടിട്ടില്ല. Romacham എന്ന മൂവി ordinary ഇൽ നിന്നും excellent ആകുന്നത് ആ back ground score effect കൊണ്ടാണ്.
@stupidthumbs
@stupidthumbs Жыл бұрын
Negative parayunnavanmarod poyi chavan para. Ithrayum enjoy cheith koottkaarumaayi Kanda vere padam illa 🔥🥰🥰
@user-mn5ld7hw8n
@user-mn5ld7hw8n Жыл бұрын
ഈ വർഷം കണ്ടതിൽ ഏറ്റവും മികച്ച ഒരു മൂവി,,,, ഒരു സാറ്റലൈറ് സ്റ്റാറുകളും ഇല്ലാതെ തകർത്തു ആടിയ മൂവി
@shaabishihab625
@shaabishihab625 Жыл бұрын
ഞാൻ ott യിൽ ആണ് കണ്ടത് fb യിൽ തള്ള് രോമാഞ്ചം ചിരിയുടെ മാല പടക്കം എന്നൊക്കെ ആയിരുന്നു എനിക്കു ഒരു ആവറേജ് മൂവി ആയിട്ടാണ് തോന്നിയത് അഭിപ്രായം തികച്ചും വ്യക്തി പരം 👍
@Dolby3636
@Dolby3636 Жыл бұрын
നല്ലകാര്യം 🤭
@amar.r.shekhar9392
@amar.r.shekhar9392 Жыл бұрын
Athinte pinnil oru psychology und .. Nammal oru crowded space il irunnu cinema kanumbo (Example : Theatre experience) aa crowd inte emotions nammale koodi influence cheyyum.. athayath mattullavar chirichal nammal polum ariyathe nammukkum chiri varum allenkil cheruthayittenkilum chirichu pokum and vice versa. Pakshe pinned OTT yil vannathinu shesham nammal ottakku irunnu kaanumbo annu chirichathokke enthinayirunnu ennu thonni pokum Ee psychology ariyavunnath kondan cinemayude promotion samayath ellavarodum parayunnath " Ellavarum theatre il vannu cinema kananam enn" ( only a personal opinion )
@vismay_visuals8124
@vismay_visuals8124 Жыл бұрын
ഞാൻ തിയേറ്ററിൽ കണ്ടതാണ്. ഇതിന്റെ കാര്യം ഇതാണ് bgm തിയേറ്റർ എക്സ്പീരിയൻസ് വേറെ ലെവൽ ആക്കി
@sreejithsd6651
@sreejithsd6651 Жыл бұрын
theatre experience is the most important factor
@abhiabhijith3008
@abhiabhijith3008 Жыл бұрын
രോമാഞ്ചം പക്കാ ഒരു തിയേറ്റർ എക്സ്പീരിയൻസ് മൂവി ആണ് എന്ന് എനിക്ക് തോന്നുന്നു. കാരണം ഞാൻ രോമാഞ്ചം തിയേറ്ററിൽ പോയി ആണ് കണ്ടത് അതുപോലെ ott യിൽ വന്നപ്പോഴും കണ്ടു ബട്ട്‌ എനിക്ക് കൂടുതൽ ഇഷ്ടം ആയത് തിയേറ്ററിൽ കണ്ടപ്പോൾ ആണ്, എന്തായാലും രോമാഞ്ചം വളരെ നല്ലൊരു ചിത്രം തന്നെ ആണ്.
@josephnorton6859
@josephnorton6859 Жыл бұрын
2 headsetഉം ഇട്ട് കണ്ടാ മതി . Super പടവാണ് .
@christophermoriarity5424
@christophermoriarity5424 Жыл бұрын
രോമാഞ്ചത്തിന് ഒരു കുഴപ്പവും ഇല്ല... തിയേറ്ററിൽ കാണുന്ന വൈബ് OTT യിൽ കിട്ടില്ല അത്ര തന്നെ... നല്ല എന്റെർറ്റൈനേഴ്സ് ആൾക്കൂട്ടത്തിൽ ഇരുന്നു കാണുമ്പോൾ കിട്ടുന്ന സുഖം ഒറ്റക്ക് ഫോണിൽ കാണുമ്പോൾ കിട്ടൂല അത്രേ ഉള്ളു.... ലൂസിഫർ, പുലിമുരുഗൻ, നരസിംഹം, ആറാം തമ്പുരാൻ, ദേവാസുരം അങ്ങനെ ഏറ്റവും വലിയ വിജയങ്ങൾ ആയ പടങ്ങൾ പോലും OTT യിൽ കണ്ടാൽ അത്രക്ക് രസിക്കണം എന്നില്ല.... കാണുന്ന ആളിന്റെ അപ്പോഴത്തെ മൂഡ്, സമയം അങ്ങനെ ഒരുപാട് ഫെക്ടർസ് നമ്മുടെ ആസ്വാതനത്തെ ബാധിക്കും.
@yasirmuhammed9667
@yasirmuhammed9667 Жыл бұрын
06:51 അജിംസ് 😘😘😘😘
@00jittu
@00jittu Жыл бұрын
OTT sound clarity poor ayirunu, music aa oru feel kittiyilla
@JayaKumari-qj3zr
@JayaKumari-qj3zr Жыл бұрын
ഇവിടെ ഇഷ്ടപെടാത്തവർ ആയി വരുന്നത് ഇദ്ദേഹം പറഞ്ഞത് പോലെ generation gap aanu👍🏽. പണ്ടതെ സിനിമയിലെ കോമെഡിസ് പോലെ dialogusil comedies romanjathil വരുന്നില്ല, charctersinte സംഭാഷണത്തിൽ കോമഡി വരാതെ, situationsil comedy varunnu👍🏽. Charactersinte mannerismsilum അവരുടെ ഓരോ നോട്ടത്തില് പോലും ആളുകളെ ചിരിപ്പിക്കാൻ ശ്രമിക്കുന്നു. Eg mukesh enna charcteril thanne pakuthi chirikan undu.
@MrVikuni
@MrVikuni Жыл бұрын
Njan theateril poyi kandu... Enikk ishtapettilla.... Njan ath kurach perod paranju... Avar enne kaliyaki.... Ipol OTT release ayapol abhprayangal kettapol aashwasamayi
@blackboy2004
@blackboy2004 Жыл бұрын
Ente ponu chetta eeepadam theatril kittuna experiance veronilumkittila sound effect visual comedystory music...🔥
@josep558
@josep558 Жыл бұрын
നല്ല പടം ആണ് 👌
@BibinVenugopal
@BibinVenugopal Жыл бұрын
I watched in theatre and OTT, feeling in theatre was good.
@sandeepfrancis3568
@sandeepfrancis3568 Жыл бұрын
രോമാഞ്ചം ബോർ അടിക്കാതെ കാണാൻ പറ്റുന്ന ഒരു ഫിലിം... അത്രേയുള്ളൂ... പറക്കും തളിക, തെങ്കാശി പട്ടണം ആ ലെവൽ ഒന്നും ഇല്ല
@maactionnreactions
@maactionnreactions Жыл бұрын
Aduthkalathu Kandathil Repeat & Repeat Watch Cheyda Ore Oru Cinema ROMANCHAM 👌👌👌👌
@rationalhomosapien8298
@rationalhomosapien8298 Жыл бұрын
തീയേറ്റർ ഡിമാൻഡ് ചെയ്യുന്ന ചിത്രമാണ് രോമാഞ്ചം, especially അതിൻ്റെ music,background score തീയേറ്ററിൽ അത്രയും crowd ൻ്റേ ഇടയിൽ കാണുമ്പോൾ ചെറിയ തമാശക്ക് പോലും വലിയ impact ഉണ്ടാക്കും അത് ott യിൽ കിട്ടില്ല,അതാണ് ഈ വ്യത്യസ്ത അഭിപ്രായങ്ങൾക്ക് കാരണം എന്ന് തോന്നുന്നു...
@starpix2245
@starpix2245 Жыл бұрын
പരസ്പര വിരുദ്ധമായി കാര്യങ്ങൾ അവതരിപ്പിച്ച ചർച്ചയായി മാറി ഇത്. പ്രമോദ് രാമന്റെ നേർ വിപരീതമാണ് അജിംസ്.
@_opinion_4956
@_opinion_4956 Жыл бұрын
ആദ്യം തന്നെ അത് പറയുന്നുണ്ടല്ലോ ajims ന് സിനിമാ kand തീർക്കാൻ തന്നെ പറ്റീ ഇല്ലെന്ന്.. Oru ചർച്ച ആകുമ്പോള്‍ അതും ഒരു healthy discussion ആകുമ്പോള്‍ പലർക്കും പല അഭിപ്രായം കാണും... അത് അല്ലാതെ ഒരു അഭിപ്രായം മാത്രം അല്ല.. അങനെ വരുമ്പോൾ ഒരാൾ പറയുന്നതിനു വിപരീതം ആകും മറ്റ് ആളുകളുടെ അഭിപ്രായം
@berlinm1654
@berlinm1654 Жыл бұрын
Ithil charcha cheyyan onnumilla Beeshma, Kuruppu, Romancham okke ithra velya theatre hit ayathinu otta reason Sushin Shyam mathram anu pullide music score thetaril vere level experience anu athu mothathil film viewing experience enhance cheyyunundu
@sherinmathew5623
@sherinmathew5623 Жыл бұрын
ഞാൻ രണ്ട് പ്രാവശ്യം തിയേറ്ററിൽ കണ്ടു, ആദ്യം കണ്ടപ്പോ ചിരിച്ച് ചിരിച്ച് അവിടെന്ന് ഇറങ്ങി പോയാലോന്ന് തോന്നി 😂😂😂😂😂 രണ്ടാമത്തെ പ്രാവശ്യം കണ്ടപ്പോ, ഒന്നൂടെ നല്ലോണം ചിരിച്ചു തന്നെ കണ്ടു, അതിനുള്ളത് ഉണ്ട്, എനിക്ക് തോന്നണത് individual ആയി കണ്ടതയോണ്ടാവും ott യിൽ കണ്ടവർക്ക് ഇഷ്ട്ടാവാണ്ടിരുന്നത്
@artworlddddd
@artworlddddd Жыл бұрын
Athil chirikan pattiya oru comedy paranj tharuvo
@happypill787
@happypill787 Жыл бұрын
Myr😂.. Njn knde cinema thanne alle ith 🙄🙂
@jaseeljp3432
@jaseeljp3432 Жыл бұрын
ഇതിന് മാത്രം ചിരിച്ച ആ സീൻസ് ഒക്കെ ഒന്ന് പറഞ്ഞു തന്നെ 😂 ഒട്ടും ചിരിക്കാൻ ഇല്ല എന്നല്ല അവിടെയും ഇവിടെയും ആയി കുറച് ഉണ്ട് അല്ലാതെ ഇത്രത്തോളം തള്ളിമറിക്കാൻ മാത്രം ഉള്ളതായിട്ട് ഒന്നും ഇല്ല
@ahrafma7139
@ahrafma7139 Жыл бұрын
@@artworlddddd Harisree ashokan 2 bed edth molinn chadinna scene..
@albinvp8421
@albinvp8421 Жыл бұрын
@@ahrafma7139 അത് cid moosa അല്ലെ
@AnilKumar-gj7cf
@AnilKumar-gj7cf Жыл бұрын
OTT യിൽ കാണേണ്ടത് DEAR COMRADE പോലുള്ള സിനിമകളാണ്. രോമാഞ്ചം തീയേറ്റർ MOVIE ആണ്. 100%. അതിൽ ജനറേഷൻ ഗ്യാപ് ഇല്ല.
@nandhajithk5730
@nandhajithk5730 Жыл бұрын
Njan full ayitt enjoy cheythu.. kure kalangal ayitt kanda nalla cinema
@arikomban...chinnakkanal
@arikomban...chinnakkanal Жыл бұрын
സിനിമ തീയേറ്ററിൽ വേറെ ലെവൽ ആയിരുന്നു ott യിൽ അത്ര വന്നില്ല എന്ന് പറയുന്നോരോട് ഇതിൽ ott തീയേറ്റർ ഇതിൽ ഒന്നിലെങ്കിലും മികവ് പുലർത്തിയ എത്ര cinema ഉണ്ട്?? ഈ ഏപ്രിൽ മാസം വരെ 45 സിനിമ ഇറങ്ങി... നല്ല സിനിമകൾ വരുന്നുണ്ട്... പക്ഷെ പകുതിയും ഒന്നിനും കൊള്ളില്ലാത്ത മൂവീസ്... കാണാൻ പറ്റിയ നല്ല സിനിമ ആണെങ്കിൽ അത് തീയേറ്ററിൽ എട്ടുനിലയിൽ പൊട്ടിയതും ആയിരിക്കും... അത് വച്ചു നോക്കുമ്പോ ഇത് വേറെ ലെവൽ ആണ്...
@edwinharvey2226
@edwinharvey2226 Жыл бұрын
Horror element in romancham can be enjoyed only in a theatre experience as its not of that genre. people watching in mobile/tv without a proper sound system will feel it as a ordinary movie
@mijoy04
@mijoy04 Жыл бұрын
The difference is Theatre and OTT Randum randu experience anu Onu namall padam kannan pokunu ena feelil Kure alukalude koode padam kanunu.. Matteth inu eni vere panni onum ila oru padam kanam enu karuthi ottak Oru roominulil irunu cheriya screenil padam kanununu🙏(as a audience ethanu nammalk kurach koodi ulsaham tharika?)
@darkhold2626
@darkhold2626 Жыл бұрын
Theatre ൽ ഫ്രണ്ട്സിൻ്റയോ ഫാമിലിയുടെയോ കൂടെ പോയി ചിരിച്ച് അധികം ബോർ ഒന്നും ഇല്ലാതെ കണ്ടവന്മർ ആയിരിക്കും.. Ott ൽ ഒറ്റക്ക് ഇരുന്ന് കണ്ട ശേഷം ഇവിടെ കിടന്ന് ഡയലോഗ് അടിക്കുന്നത്... അടുത്ത ടീംസ് കണ്ടിട്ട് ചിരിക്കനെ ഇല്ല എന്ന് പറയുന്ന ആൾക്കാർ.. അവന്മാരെ ഒന്നും പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല.. ബോധം ഇല്ലാതെ സിനിമ കാണാൻ പോയാൽ ചിരിക്കണോ പേടിക്കണോ എന്ന് പോലും അറിയാത്ത കുറെ എണ്ണം
@24kmagic88
@24kmagic88 Жыл бұрын
Ott yil alla telegramil ninn download cheythennu parayu
@Toxicodiyan
@Toxicodiyan Жыл бұрын
Friends aayit poyi big screenil kanan mathrame aa Movie kolukayullu ottakirunnu mobile phone l kanan kollilla movie eanik Ishttamaayilla ee movie ottak kandapol
@anoopa5429
@anoopa5429 Жыл бұрын
Yes observation is correct. I enjoyed it in theater but felt bored in Ott....
@maxie_bgmi
@maxie_bgmi Жыл бұрын
ഞാനിപ്പോ പഴയ padangal മാത്രേ കാണാറുള്ളൂ.
@mohammednihal2972
@mohammednihal2972 Жыл бұрын
🙌
Out Of Focus Live 22 July 2024
27:36
MediaoneTV Live
Рет қаралды 7 М.
WHO LAUGHS LAST LAUGHS BEST 😎 #comedy
00:18
HaHaWhat
Рет қаралды 23 МЛН
I Can't Believe We Did This...
00:38
Stokes Twins
Рет қаралды 122 МЛН
Я нашел кто меня пранкует!
00:51
Аришнев
Рет қаралды 5 МЛН
WHAT’S THAT?
00:27
Natan por Aí
Рет қаралды 12 МЛН
WHO LAUGHS LAST LAUGHS BEST 😎 #comedy
00:18
HaHaWhat
Рет қаралды 23 МЛН