No video

ചേലാകർമത്തിന്റെ ​ഗുണങ്ങൾ പറയുന്ന അന്താരാഷ്ട്ര ജേർണലുകളുമുണ്ട് | Out Of Focus

  Рет қаралды 108,879

MediaoneTV Live

MediaoneTV Live

Күн бұрын

#chelakarmam #islamophobia #keralahighcourt #suprmem
#outoffocus
ഒരു പ്രധാനപ്പെട്ട മതവിഭാ​ഗം കാലങ്ങളായി തുടർന്ന് വരുന്ന ആചാരം നിരോധിക്കണമെന്നാവശ്യപ്പെട്ട് കോടതിയിൽ പോകുന്നത് ആ മത വിഭാ​ഗത്തോടുള്ള വെറുപ്പും വിരോധവും കാരണമാണ്.
ചേലാകർമത്തിന്റെ ​ഗുണങ്ങൾ പറയുന്ന അന്താരാഷ്ട്ര ജേർണലുകളുമുണ്ട് | Out Of Focus
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZfaq News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZfaq Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 1 400
@jafarmoodothingal3714
@jafarmoodothingal3714 Жыл бұрын
അന്നു ചെയ്ത എന്റെ കുടുംബത്തിനോട് ഞാൻ ഇന്നും കടപ്പെട്ടിരിക്കുന്നു. കൂടെ എന്റെ മാതാപിതാക്കളോട് ഒരായിരം നന്ദിയും ഈ അവസരത്തിൽ രേഖപ്പെടുത്തുന്നു !
@RowanYouTube
@RowanYouTube Жыл бұрын
ലിംഗം കൊണ്ട് മാത്രം ചിന്തിക്കുന്ന വർഗം 🤣🤣🤣
@kochupoorimon
@kochupoorimon Жыл бұрын
ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ സുഗമമായി മുന്നോട്ടും പിന്നോട്ടും നീങ്ങുവാൻ സഹായിക്കുന്നതാണു ലിംഗാഗ്ര ചർമ്മം. ലിംഗത്തിന്റെ ഏറ്റവും മൃദുവായ ലോലമായ ആ സ്ഥലം ഈർപ്പമുള്ളതാക്കി നിർത്താനുള്ള കവറിങ് ആണത്. അത് നീക്കം ചെയ്യുമ്പോൾ ലിംഗം വെളിവാക്കപ്പെടുകയും വായുവിലും തുടയിലും അടിവസ്ത്രങ്ങളിലും ഉള്ള ഉരയലിനുവിധേയമായി അതിന്റെ സ്വാഭാവികത നഷ്ടപ്പെടുകയും ചെയ്യുന്നു. കൺപോളകൾ എന്തുധർമം ആണ് കണ്ണിന് ചെയ്യുന്നത് അതെ ധർമ്മം ആണ് ലിംഗാഗ്ര ചർമം നീക്കം ചെയ്യുമ്പോൾ സംഭവിക്കുന്നത്. അന്ധമായ മതവിശ്വാസം നീക്കിവെച്ച് സ്വതന്ത്രമായി ചിന്തിച്ചാൽ മതി. കൂടാതെ മറ്റൊരാളുടെ ശരീരത്തിൽ മുറിവേൽപ്പിക്കാൻ ഒരാള്ക്കും അവകാശം ഇല്ല. അത് മനുഷ്വാവകാശ ലംഘനം കൂടി ആണ്. ചേലാകർമം ചെയ്യാൻ ഖുർആനിൽ ഒരുസ്ഥലത്തും പറയുന്നില്ല. മീഡിയാവൺ പച്ചക്കള്ളം പറയുകയാണ്.
@muneermmuneer3311
@muneermmuneer3311 Жыл бұрын
​@@kochupoorimon 💯👍👍
@gafoortp
@gafoortp Жыл бұрын
@@kochupoorimon ഖുർആനിൽ പറഞ്ഞാൽ താൻ അത് അംഗീകരിക്കുമോ നിന്റെ പേര് തന്നെ അപഹസിക്കാൻ ഉള്ളതാണല്ലോ
@kochupoorimon
@kochupoorimon Жыл бұрын
@@gafoortp എവിടെ പറയുന്നു ? കാണിച്ചു തരൂ ..ഖുർആനിൽ പറയുന്നത് മുഴുവൻ താന്കൾ അംഗീകരിക്കുന്നു ? ജൂതന്മാരെയും ക്രിസ്ത്യാനികളെയും സുഹൃത്തുക്കൾ ആക്കരുത് എന്ന് ഖുർആൻ പറയുന്നു. മതം അല്ലാഹുവിന്റേത് മാത്രം ആകുന്നവരേക്കും അമുസ്ലീങ്ങളോട് യുദ്ധം ചെയ്യാൻ പറയുന്നു. ഭാര്യമാരെ കൂടാതെ ലൈംഗിക അടിമകളാക്കി എത്ര സ്ത്രീകളെ വേണം എങ്കിലും വെച്ചോളൂ എന്ന് പറയുന്നു. ഇതൊക്കെ താന്കൾ പാലിക്കുന്നുണ്ടോ ?
@saidalavimp8927
@saidalavimp8927 Жыл бұрын
ശരീരത്തിനും മനസ്സിനും വൃത്തിയില്ല അതാണ് ഇതിനെ എതിർക്കുന്ന ആൾക്കാരുടെ യോഗ്യത😊
@feehtal
@feehtal Жыл бұрын
ഹാരജി കാരന് ഒരു ലക്ഷം പിഴ കോടതി വിധിക്കണം... ആദ്യം അവന്റ മുറിച്ചോ എന്ന് നോക്കണം.. നടൻ സലിം കുമാറും മക്കൾ വരെ സുന്നത്ത് ചെയ്ത വരാണ്...
@saleemkps3080
@saleemkps3080 Жыл бұрын
yup
@muhammedsalmanfaris6787
@muhammedsalmanfaris6787 Жыл бұрын
Viddhikal
@familykalappurackal18
@familykalappurackal18 Жыл бұрын
വെള്ളം കിട്ടാത്ത മധ്യ പൂർവ ജനത ഉണ്ടാക്കിയ ആചാരങ്ങൾ 2 നേരം കുളിക്കാൻ വാകുപ്പുള്ള മലയാളി എന്തിനാ follow ചെയ്യുന്നേ? വൃത്തി വേണം, അതിനാണ് കുളിക്കുന്നത്, അല്ലാതെ തൊലി ചെത്തി കളയുക അല്ല...
@goodvibes7098
@goodvibes7098 Жыл бұрын
Yes
@chirakkalrajeesh77
@chirakkalrajeesh77 Жыл бұрын
വിഷം നിറഞ്ഞ അഥമ ജന്മങ്ങളാണ് ഇതുപോലെ വിഷയം ഉന്നയിക്കുന്നത്.
@fathimashiyas
@fathimashiyas Жыл бұрын
സത്യം ബ്രോ
@finaltruthjustice9857
@finaltruthjustice9857 Жыл бұрын
വിദ്വേഷം നിർമിക്കുന്നതിന് ഇവന്മാരുടെ പേരിൽ കോടതി സ്വമേധയാ കേസെടുത്ത് അവരെ അപ്പോൾ തന്നെ ജയിലിൽ അടക്കേണ്ടതായിരുന്നു. തെളിവുകൾ പൂർണം.
@LingBachao
@LingBachao Жыл бұрын
അതിലും വിഷം നിറഞ്ഞ ജന്മങ്ങളാണ് ഇത്തിരിയില്ലാത്ത കുട്ടികളുടെ ശരീരഭാഗം നിർബന്ധമായായി “സുന്നത്” ആക്കുന്നത്.
@mujib5757
@mujib5757 Жыл бұрын
​@@LingBachao അങ്ങനെയെങ്കിൽ കുട്ടികളുടെ കാത് കുത്തൽ എന്തായിരിക്കും...?
@human8413
@human8413 Жыл бұрын
@@mujib5757 കാത് കുത്തുന്നത് ഒരു ശരീരഭാഗം പറിച്ച് കളയുന്ന പോലെയല്ല.
@jazzmk1311
@jazzmk1311 Жыл бұрын
അന്നു ചെയ്തതിനു മാതാപിതാക്കളോട് നന്ദി 🤟
@LingBachao
@LingBachao Жыл бұрын
അത് വഴിയേ മനസിലായിക്കോളും….🤭
@eplusnews
@eplusnews Жыл бұрын
@@LingBachao ചെയ്യാത്ത നിങ്ങൾക് മനസ്സിലായോ 😂
@LingBachao
@LingBachao Жыл бұрын
@@eplusnews മനസിലായി. ചെയ്തതാണോ അല്ലയോ എന്ന് നിങ്ങൾക്കെങ്ങനെ ഉറപ്പിച്ചു പറയാൻ കഴിയും?
@human8413
@human8413 Жыл бұрын
​@@eplusnews പോയവർ ന്യായീകരിച്ചു കൊണ്ടേയിരിക്കും. മറ്റുള്ളവർകും നഷ്ടപ്പെടണമെന്ന് ആഗ്രഹിക്കും.😅
@jitheshkr
@jitheshkr Жыл бұрын
മുറിയന്മാരെ ആണ് പെണ്ണുങ്ങൾക്ക് ഇഷ്ടം.
@sijinsijin5166
@sijinsijin5166 Жыл бұрын
പ്രിയപ്പെട്ട സുഹൃത്ത് ആരിഫ് ഡോക്ടർ അറിയാൻ ലിംഗത്തിന്റെ തോല് പോയതിൽ താങ്കൾ വളരെ അസ്വസ്ഥൻ ആണെന്ന് അറിഞ്ഞു ഞാൻ ഒരു അമുസ്ലിം ആണ് അലർജി സംബന്ധമായ അസുഖത്തെ തുടർന്ന് ലിംഗത്തിന്റെ തോല് മുറിക്കാൻ ഡോക്ടർ എന്നോട് പറഞ്ഞിട്ടുണ്ട് താങ്കൾക്ക് വേണമെങ്കിൽ 😂 മുറിക്കാൻ പോവുന്ന തോല് ഞാൻ ധാനം തരാം 😂 ഇതിന്റെ ക്രെഡിറ്റ് ഒന്നും എനിക്ക് വേണ്ട കാരണം ഇതൊരു അവയവ ദാനം അല്ല
@athiyathanseer.v.i4311
@athiyathanseer.v.i4311 Жыл бұрын
😂😂😂
@rilusmedia6110
@rilusmedia6110 Жыл бұрын
🤣🤣🤣
@saleemkps3080
@saleemkps3080 Жыл бұрын
😀🙂😀
@muhammedrafi4427
@muhammedrafi4427 Жыл бұрын
😂😂😂😂
@yazzidaliy_vid1030
@yazzidaliy_vid1030 Жыл бұрын
😂😂
@sainudheenkattampally5895
@sainudheenkattampally5895 Жыл бұрын
വ്യത്തിയുട ഭാഗമാണ് ചേലാകർമ്മം
@muhammadshoib9243
@muhammadshoib9243 Жыл бұрын
ഇസ്ലാമിൽ എവിടെ ആണ് വൃത്തിയുടെ ഭാഗമായാണ് സുന്നത് ചെയ്യുന്നത് എന്ന് പറഞ്ഞത്? ഖുർആനിൽ എവിടെ ആണ് സുന്നത് ചെയ്യണം എന്ന് പറഞ്ഞത്?
@Adnank007
@Adnank007 Жыл бұрын
​@@muhammadshoib9243 ഹദീസ് ഉണ്ട് സഹോദരാ
@muhammadshoib9243
@muhammadshoib9243 Жыл бұрын
@@Adnank007 ഖുർആനിൽ പറയാത്ത കാര്യം എങ്ങനെ ആണ് ഹദീസിൽ വരുന്നത്
@chatty574
@chatty574 Жыл бұрын
Sir here in Philippines all most 99 % people following this tradition, not only Muslims,, christian and Buddhist and other all communities doing this
@romeofoodandtravel2023
@romeofoodandtravel2023 Жыл бұрын
പതിനാറാം നൂറ്റാണ്ടിൽ സ്പെയിൻ ഫിലിപ്പൈനെസ് കിഴടക്കുബോൾ അത് ഒരു മുസ്ലിം ഭൂരിപക്ഷ രാജ്യമായിരുന്നു. Hispanic reconquesta സ്പെയിനിലും പോർട്ടുഗലിലും മാത്രമല്ല ഫിലിപ്പൻസിലും നടന്നു എന്നത് അദ്ഭുതമാണ്.
@nasarmp
@nasarmp Жыл бұрын
യൂറോപ്പിലും അമേരിക്കയിലും ഇപ്പോഴും ചെയ്യുന്നുണ്ട് അവിടത്തെ ആളുകൾ...
@coldfusion5153
@coldfusion5153 Жыл бұрын
@@nasarmp തെളിവ് ?
@coldfusion5153
@coldfusion5153 Жыл бұрын
@@romeofoodandtravel2023 ഭാഗ്യം
@Funfun7776
@Funfun7776 Жыл бұрын
+jews
@Rafeeqponnani
@Rafeeqponnani Жыл бұрын
ആരിഫിന്റെയും കൂടെയുള്ളവരുടെയും "തുമ്പ് "തുന്നി ചേർത്താൽ തീരാവുന്ന പ്രശ്നമേയുള്ളു..... 🤣
@akhil2770
@akhil2770 Жыл бұрын
ആയിരിക്കാം.. ഏത് മതം വേണമെങ്കിലും സ്വീകരിക്കാനും സ്വീകരിക്കാതിരിക്കാനും സ്വാതന്ത്ര്യം ഉള്ള രാജ്യത്ത് ജനിച്ചിട്ടു മറ്റൊന്നിലേക്ക് മാറുകയോ മതം വേണ്ടാന്ന് വയ്ക്കുകയോ ചെയ്താലും ഇപ്പോഴും ഒരു പ്രതേക മതങ്ങളിൽപ്പെട്ട കുടുംബത്തിൽ ജനിച്ചു എന്നപേരിൽ ജീവിതാവസാനം വരെ കൊണ്ട്‌ നടക്കണ്ടേ എന്നുള്ള ഓർമ കൊണ്ടായിരിക്കും 🙄
@abdulrasak6909
@abdulrasak6909 Жыл бұрын
ഗ്യാസ് ഡോട്ടർ ആ സ്ഫിർ കേറോഫ് കാമാത്തിപുരയല്ലെ
@faisalchakarakochichan6246
@faisalchakarakochichan6246 Жыл бұрын
ശാസ്ത്രം ഏറെ പുരോഗമിച്ചിരിക്കുന്നു.തുമ്പ് തുന്നിചേർക്കാനുള്ള സാങ്കേതികവിദ്യ ഇന്ന് ലഭ്യമാണ്..പക്ഷെ.. ഇവരാരും.. അങ്ങനെ ചെയ്യാത്തത് എന്ത് കൊണ്ടാണ്...
@sreerajn7725
@sreerajn7725 Жыл бұрын
മീഡിയ വൺ ഇപ്പോഴാണ് കറക്റ്റ് മദ്രസ്സ നിലവാരത്തിൽ എത്തിയത്. Pwoli
@leojohnythayyil
@leojohnythayyil Жыл бұрын
true
@brornbobo
@brornbobo Жыл бұрын
ഈ ചാനലിന് രണ്ട് അജണ്ടയേയുള്ളു... ഇസ്ലാമികമായ എല്ലാത്തിനെയും ന്യായീകരിക്കുക... ഇസ്ലാം വിരുദ്ധമായ എല്ലാത്തിനെയും എതിർക്കുക... എന്നിട്ടിവരുടെ മതേതര പ്രസംഗം കേള്കുമ്പോളാണ് ഒരുമാതിരി....
@mahirkalodi
@mahirkalodi Жыл бұрын
ഇസ്ലാമിനെ എങ്ങനെ വിമർശിച്ചലും അതു വളർന്നു കൊണ്ടെ ഇരിക്കും ❤
@omanakuttan-gh1np
@omanakuttan-gh1np Жыл бұрын
ഏതു കാര്യവും അങ്ങനെ തന്നെ ആണ് നാഴികക്ക് നാല്പതു വട്ടം സംഘികളെ വിമര്‍ശിക്കുന്നു എന്നിട്ടോ?വളര്‍ച്ചക്ക് വല്ല കുറവും ഉണ്ടോ ചോദ്യം ഇത്രേ ഉള്ളൂ,ത്വരിത വളര്‍ച്ച എന്നത് ഒരു സംഗതി നല്ലതാണ് എന്നതിന്റെ തെളിവാണോ? വളരുന്നു അത്ര തന്നെ
@chekavar8733
@chekavar8733 Жыл бұрын
പടവങ്ങാ പോലെ
@viswanathviswanathpv5472
@viswanathviswanathpv5472 Жыл бұрын
Aasalayi alakkam va alakkam aasalayi 😅
@midlajiqbal2726
@midlajiqbal2726 Жыл бұрын
ഫിലിപ്പൈൻസിൽ ജനിച്ചു വീഴുന്ന ഓരോ ആൺകുട്ടിയും ഹോസ്പിറ്റലിൽ നിന്ന് പുറത്തു പോകണമെങ്കിൽ ചേലാകർമ്മം നിർബന്ധമാണ് അവിടെ ജാതിയോ മതമോ ഒന്നും പ്രശ്നമില്ല എന്റെ ഫിലിപ്പൈൻ സുഹൃത്തുക്കളോട് ചോദിച്ച് മനസ്സിലാക്കിയതാണ്
@Saji202124
@Saji202124 Жыл бұрын
Yes.enteyum .officile..staff..dubayile.
@litchimedia6216
@litchimedia6216 Жыл бұрын
Also Israel
@realislam333
@realislam333 Жыл бұрын
കഷ്ട്ടം തന്നെ
@joshijoseph1245
@joshijoseph1245 Жыл бұрын
ഇത് മാത്രം ഉള്ള് ചോദിച്ചു മനസിലാക്കിയത്
@jitheshkr
@jitheshkr Жыл бұрын
Currect
@saithalviempee9279
@saithalviempee9279 Жыл бұрын
തലയിൽ ഒന്നുമില്ലാത്ത വെറും മന്ദബുദ്ധികൾ അല്ലാതെന്തു പറയാൻ!!!😊
@eminazza9579
@eminazza9579 Жыл бұрын
Padchonee... nte kuttinte vegam kayikkaattee
@iamyourbrook4281
@iamyourbrook4281 Жыл бұрын
🔰പുരുഷലിംഗത്തിന് മേലുള്ള അയഞ്ഞ ചർമ്മം (foreskin) പൂർണ്ണമായോ ഭാഗികമായോ നീക്കം ചെയ്യുന്നതിനാണ് ചേലാകർമ്മം എന്നു പറയുന്നത്. ലോകാടിസ്ഥാനത്തിൽ മുസ്‌ലിംകളും - ജൂതരും ഒരു പോലെ തുടർന്ന് പോരുന്ന കർമ്മമാണ് ചേലാകർമ്മം(circumcision). ആത്മീയമായും ഭൗതികമായും ധാരാളം ഗുണഫലങ്ങൾ നൽകുന്ന ഒന്നാണ് ചേലാകർമ്മം. അത്‌ കൊണ്ട് തന്നെ മതപരമായ ഒരു കർമ്മമെന്നതിലുപരിയായി ആരോഗ്യ കാരണങ്ങൾക്കായി ലോകാടിസ്ഥാനത്തിൽ തന്നെ ചേലാകർമ്മം ഒരുപാട് ചെയ്തു വരുന്നുണ്ട്. പ്രസിദ്ധ മെഡിക്കൽ ജേർണലായ postgraduate medical ലിൽ വന്ന പഠനമനുസരിച്ച് അമേരിക്കയിൽ മാത്രം തന്നെ ആരോഗ്യ കാരണങ്ങൾക്കായി ഒരു വർഷം ഒരു മില്യൺ കുട്ടികൾ ചേലാകർമ്മത്തിന് വിധേയരാവുന്നുണ്ട് എന്നറിയുക. ♦️ലിംഗ അർബുദം (penis cancer) ബാധിക്കുന്നതിൽ നിന്ന് ചേലാകർമ്മം സുരക്ഷ നൽകുന്നു. പ്രശസ്ത മെഡിക്കൽ ജേർണലായ British medical ൽ ഈ വിഷയകമായി വന്ന ഒരു പഠനം ഇങ്ങനെ നിരീക്ഷിക്കുന്നു: “ജൂതരും മുസ്‌ലിംകളും അധികമായി താമസിക്കുന്ന രാജ്യങ്ങളിൽ ലിംഗാർബുദം വളരെ കുറവാണ്. ചെറു പ്രായത്തിൽ തന്നെ ചേലാകർമ്മം ചെയ്യുന്നവരാണവരിലധികവും." ♦️ലിംഗത്തിന് ബാധിക്കുന്ന അണുബാധയിൽ നിന്ന് ചേലാകർമ്മം സംരംക്ഷണം നൽകുന്നു. ♦️മൂത്രനാളത്തിലെ അണുബാധയിൽ നിന്ന് (urinary tract infection) ചേലാകർമ്മം സുരക്ഷയൊരുക്കുന്നു. ( രോഗം ബാധിച്ചാൽ സ്വന്തം ഭാര്യയിലേക്ക് വരെ പകരുന്ന ഇത്തരം അസുഖങ്ങളെ ചേലാകർമ്മം കൊണ്ട് തടയാം.) *(A. Bhagava rk, thin rnt: subpreputil carriage of aerobic microorganisms and balanitis, venereal dis 1983, sa:131-133, B) wiswell te, Miller gm ,gelston hm et al:effect of circumcision status on periurethral bacterial flora during the first of life /j,pediatrics 1988/113/442-446) ♦️പല തരം ലൈംഗിക അസുഖങ്ങളിൽ നിന്ന്, പ്രത്യേകിച്ചും എയ്‌ഡ്‌സ്‌ പോലുള്ള മാരക അസുഖങ്ങളിൽ നിന്ന് ചേലാകർമ്മം സുരക്ഷയൊരുക്കുന്നു. ഡോ: ആര്യ ഒ.പി തന്റെ പ്രശസ്ത ഗ്രന്ഥമായ ‘Tropical Venereology’ (medicine in the tropics) ൽ എഴുതുന്നു “ഒരുപാട് ലൈംഗികരോഗങ്ങളിൽ നിന്ന് പരിഛേദനം (ചേലാകർമ്മം) സുരക്ഷ നൽകുന്നു. chan croid, Candida monilia, venereal warts തുടങ്ങിയവ അവയിൽ ചിലതാണ്. (Arya op: tropical venereology (medicine in the tropics) Edinburgh, London, Churchilil living stone/1980;1-15) A J Fink തന്റെ ‘New borne circumcision: A long term strategy for aids prevention’ എന്ന ലേഖനത്തിൽ ചേലാകർമ്മം ചെയ്യാത്തവരിൽ ലൈംഗിക അസുഖങ്ങൾ ബാധിക്കുന്നതിനെക്കുറിച്ച് നടന്ന 60 ഓളം മെഡിക്കൽ പഠനങ്ങളെ സമർത്ഥിക്കുന്നുണ്ട്. (Fink aj circumcision, mountain view, California 1998) 🔰ഇമാം ഇബ്നു ഖുദാമ (റ) തന്റെ ‘മുഗ്നി’യിൽ എഴുതുന്നു: “ലൈംഗിക അവയവങ്ങളെ മൂത്രത്തിൽ നിന്ന് ശുദ്ധിയായി സൂക്ഷിക്കാൻ ചേലാകർമ്മത്തിലൂടെയല്ലാതെ സാധിക്കുകയില്ല. കാരണം ചേലാകർമ്മം ചെയ്യാത്തവരുടെ glans ഉം foreskin ഉം ശരിയായ നിലയിൽ ശുദ്ധീകരിക്കാൻ സാധിക്കാത്തതിനാൽ മൂത്രം അവശേഷിക്കാനും അത് വസ്ത്രത്തിൽ ആവാനും സാധ്യത ഉണ്ട്. ഇമാം അഹ്‌മദ് ബ്ൻ ഹൻബൽ (റ) പറയുന്നു: ഇബ്നു അബ്ബാസ് (റ) ചേലാകർമ്മത്തെ ഗൗരവതരമായി കാണുകയും, ചേലാകർമ്മം ചെയ്യാത്തവരുടെ ഹജ്ജും, നമസ്കാരവും അസ്വീകര്യമാണെന്ന് വിധിക്കുകയും ചെയ്തിട്ടുണ്ട്.” (ഇമാം ഇബ്നു ഖുദാമ, അൽ മുഗ്നി, വാള്യം 1, പേ115) പരിഛേദന കർമ്മത്തിലടങ്ങിയ ശരീരിക ഗുണഫലങ്ങൾ കരഗതമാവുകയെന്നതിലപ്പുറം, ദൈവകൽപനയ്ക്ക് കീഴ്പ്പെടുകയെന്ന വികാരമാണ് പരിഛേദനയേൽക്കാൻ മുസ്‌ലിംകളെ പ്രചോദിപ്പിക്കുന്നത്. അതോടപ്പം തന്നെ അല്ലാഹുവിന്റെ എല്ലാ വിധി വിലക്കുകളും, ഗുണഫലങ്ങൾ വരുത്തി തീർക്കുന്നതാണെന്നും ദുഷ്ഫലങ്ങളെ ദൂരീകരിക്കുന്നതാണെന്നന്നും (ജൽബുൽ മസാലിഹ്, ദർഉൽ മഫാസിദ്) മുസ്ലീങ്ങൾ ഉറച്ച് വിശ്വസിക്കുന്നു. അതിനാൽ അന്ത്യ നാൾ വരെ മുസ്ലീങ്ങൾ ഇത് തുടരും. { copy - കടപ്പാട് }
@litchimedia6216
@litchimedia6216 Жыл бұрын
Theettam തിന്ന് ജീവിക്കുന്ന കുറെ എണ്ണം...
@human8413
@human8413 Жыл бұрын
നിങ്ങക്ക് നിറച്ചും ബുദ്ധിയാണ്.
@litchimedia6216
@litchimedia6216 Жыл бұрын
@@human8413 എന്ത് ചെയ്യാൻ മനുഷ്യന്‍ ആയി പോയില്ലേ...
@nurulhassen2342
@nurulhassen2342 Жыл бұрын
വൃത്തി ഇല്ലാതെ നടക്കാൻ ഇഷ്ടപ്പെടുന്നതും ഒരു അവകാശം ആണ്.. ഇതിന്റെ പിന്നിൽ V വാഷ് കമ്പനി ആണോ എന്നൊരു സംശയം
@josemon5719
@josemon5719 Жыл бұрын
Appo non muslims okke vrithi illathe aanoda nadakkunne??? Avante oru Kona.....
@bosem.m6282
@bosem.m6282 Жыл бұрын
അണ്ടി തൊലിച്ചു വെക്കാൻ സാധിക്കും അപ്പോൾ വൃത്തിയാകില്ലേ പ*** മോനെ നിനക്ക് മനസ്സിലായോ???
@kattaparambil
@kattaparambil Жыл бұрын
പെണ്ണുങ്ങൾക് അപ്പോൾ വൃത്തി വേണ്ടേ 😅
@kvrshareef
@kvrshareef Жыл бұрын
@@kattaparambil അതിനെന്ത് ചെയ്യൂം ...?
@harisrahmanharisrahman3571
@harisrahmanharisrahman3571 Жыл бұрын
@@kvrshareef 🤔
@abduljaleel6040
@abduljaleel6040 Жыл бұрын
ആരിഫ് വിടരുത് സുപ്രിം കോടതി ഇല്ലങ്കിൽ രവി അണ്ണന്റെ കോടതിയിൽ പോകണം 😁😁😁😁😁
@iamyourbrook4281
@iamyourbrook4281 Жыл бұрын
🔰പുരുഷലിംഗത്തിന് മേലുള്ള അയഞ്ഞ ചർമ്മം (foreskin) പൂർണ്ണമായോ ഭാഗികമായോ നീക്കം ചെയ്യുന്നതിനാണ് ചേലാകർമ്മം എന്നു പറയുന്നത്. ലോകാടിസ്ഥാനത്തിൽ മുസ്‌ലിംകളും - ജൂതരും ഒരു പോലെ തുടർന്ന് പോരുന്ന കർമ്മമാണ് ചേലാകർമ്മം(circumcision). ആത്മീയമായും ഭൗതികമായും ധാരാളം ഗുണഫലങ്ങൾ നൽകുന്ന ഒന്നാണ് ചേലാകർമ്മം. അത്‌ കൊണ്ട് തന്നെ മതപരമായ ഒരു കർമ്മമെന്നതിലുപരിയായി ആരോഗ്യ കാരണങ്ങൾക്കായി ലോകാടിസ്ഥാനത്തിൽ തന്നെ ചേലാകർമ്മം ഒരുപാട് ചെയ്തു വരുന്നുണ്ട്. പ്രസിദ്ധ മെഡിക്കൽ ജേർണലായ postgraduate medical ലിൽ വന്ന പഠനമനുസരിച്ച് അമേരിക്കയിൽ മാത്രം തന്നെ ആരോഗ്യ കാരണങ്ങൾക്കായി ഒരു വർഷം ഒരു മില്യൺ കുട്ടികൾ ചേലാകർമ്മത്തിന് വിധേയരാവുന്നുണ്ട് എന്നറിയുക. ♦️ലിംഗ അർബുദം (penis cancer) ബാധിക്കുന്നതിൽ നിന്ന് ചേലാകർമ്മം സുരക്ഷ നൽകുന്നു. പ്രശസ്ത മെഡിക്കൽ ജേർണലായ British medical ൽ ഈ വിഷയകമായി വന്ന ഒരു പഠനം ഇങ്ങനെ നിരീക്ഷിക്കുന്നു: “ജൂതരും മുസ്‌ലിംകളും അധികമായി താമസിക്കുന്ന രാജ്യങ്ങളിൽ ലിംഗാർബുദം വളരെ കുറവാണ്. ചെറു പ്രായത്തിൽ തന്നെ ചേലാകർമ്മം ചെയ്യുന്നവരാണവരിലധികവും." ♦️ലിംഗത്തിന് ബാധിക്കുന്ന അണുബാധയിൽ നിന്ന് ചേലാകർമ്മം സംരംക്ഷണം നൽകുന്നു. ♦️മൂത്രനാളത്തിലെ അണുബാധയിൽ നിന്ന് (urinary tract infection) ചേലാകർമ്മം സുരക്ഷയൊരുക്കുന്നു. ( രോഗം ബാധിച്ചാൽ സ്വന്തം ഭാര്യയിലേക്ക് വരെ പകരുന്ന ഇത്തരം അസുഖങ്ങളെ ചേലാകർമ്മം കൊണ്ട് തടയാം.) *(A. Bhagava rk, thin rnt: subpreputil carriage of aerobic microorganisms and balanitis, venereal dis 1983, sa:131-133, B) wiswell te, Miller gm ,gelston hm et al:effect of circumcision status on periurethral bacterial flora during the first of life /j,pediatrics 1988/113/442-446) ♦️പല തരം ലൈംഗിക അസുഖങ്ങളിൽ നിന്ന്, പ്രത്യേകിച്ചും എയ്‌ഡ്‌സ്‌ പോലുള്ള മാരക അസുഖങ്ങളിൽ നിന്ന് ചേലാകർമ്മം സുരക്ഷയൊരുക്കുന്നു. ഡോ: ആര്യ ഒ.പി തന്റെ പ്രശസ്ത ഗ്രന്ഥമായ ‘Tropical Venereology’ (medicine in the tropics) ൽ എഴുതുന്നു “ഒരുപാട് ലൈംഗികരോഗങ്ങളിൽ നിന്ന് പരിഛേദനം (ചേലാകർമ്മം) സുരക്ഷ നൽകുന്നു. chan croid, Candida monilia, venereal warts തുടങ്ങിയവ അവയിൽ ചിലതാണ്. (Arya op: tropical venereology (medicine in the tropics) Edinburgh, London, Churchilil living stone/1980;1-15) A J Fink തന്റെ ‘New borne circumcision: A long term strategy for aids prevention’ എന്ന ലേഖനത്തിൽ ചേലാകർമ്മം ചെയ്യാത്തവരിൽ ലൈംഗിക അസുഖങ്ങൾ ബാധിക്കുന്നതിനെക്കുറിച്ച് നടന്ന 60 ഓളം മെഡിക്കൽ പഠനങ്ങളെ സമർത്ഥിക്കുന്നുണ്ട്. (Fink aj circumcision, mountain view, California 1998) 🔰ഇമാം ഇബ്നു ഖുദാമ (റ) തന്റെ ‘മുഗ്നി’യിൽ എഴുതുന്നു: “ലൈംഗിക അവയവങ്ങളെ മൂത്രത്തിൽ നിന്ന് ശുദ്ധിയായി സൂക്ഷിക്കാൻ ചേലാകർമ്മത്തിലൂടെയല്ലാതെ സാധിക്കുകയില്ല. കാരണം ചേലാകർമ്മം ചെയ്യാത്തവരുടെ glans ഉം foreskin ഉം ശരിയായ നിലയിൽ ശുദ്ധീകരിക്കാൻ സാധിക്കാത്തതിനാൽ മൂത്രം അവശേഷിക്കാനും അത് വസ്ത്രത്തിൽ ആവാനും സാധ്യത ഉണ്ട്. ഇമാം അഹ്‌മദ് ബ്ൻ ഹൻബൽ (റ) പറയുന്നു: ഇബ്നു അബ്ബാസ് (റ) ചേലാകർമ്മത്തെ ഗൗരവതരമായി കാണുകയും, ചേലാകർമ്മം ചെയ്യാത്തവരുടെ ഹജ്ജും, നമസ്കാരവും അസ്വീകര്യമാണെന്ന് വിധിക്കുകയും ചെയ്തിട്ടുണ്ട്.” (ഇമാം ഇബ്നു ഖുദാമ, അൽ മുഗ്നി, വാള്യം 1, പേ115) പരിഛേദന കർമ്മത്തിലടങ്ങിയ ശരീരിക ഗുണഫലങ്ങൾ കരഗതമാവുകയെന്നതിലപ്പുറം, ദൈവകൽപനയ്ക്ക് കീഴ്പ്പെടുകയെന്ന വികാരമാണ് പരിഛേദനയേൽക്കാൻ മുസ്‌ലിംകളെ പ്രചോദിപ്പിക്കുന്നത്. അതോടപ്പം തന്നെ അല്ലാഹുവിന്റെ എല്ലാ വിധി വിലക്കുകളും, ഗുണഫലങ്ങൾ വരുത്തി തീർക്കുന്നതാണെന്നും ദുഷ്ഫലങ്ങളെ ദൂരീകരിക്കുന്നതാണെന്നന്നും (ജൽബുൽ മസാലിഹ്, ദർഉൽ മഫാസിദ്) മുസ്ലീങ്ങൾ ഉറച്ച് വിശ്വസിക്കുന്നു. അതിനാൽ അന്ത്യ നാൾ വരെ മുസ്ലീങ്ങൾ ഇത് തുടരും. { copy - കടപ്പാട് }
@mrvs7307
@mrvs7307 Жыл бұрын
ഈ പട്ടികളുടെ മാതാപിതാക്കളുടെ പേരിൽ പോയി കേസ് കൊട്: എന്തിനാണ് ഞങ്ങളുടെ 'തൊലി ' നഖം: മുടി: ഇതെല്ലാം ഞങ്ങളോട് ചോദിക്കാതെ എന്ത് ന് വെട്ടി: :മാത്രമല്ല: ഞങ്ങളോട് ചോദിക്കാതെ 'എന്തിന് ഞങ്ങളെ ഉണ്ടാക്കി എന്ന് തന്തനോടു o. തള്ളയോടും ചോദിക്കൂ ?നി: രീ: ശ: ര' വാധികളേ??
@Althaf-s7o
@Althaf-s7o Жыл бұрын
Jai jai Ravi Deibam🤭
@lucifer3865
@lucifer3865 Жыл бұрын
6 വയസുള്ള കുട്ടിയെവ കെട്ടിക്കൂടെ തനിക്ക് 😂മുഹമ്മദ്‌ ചെയ്ത പോലെ ഒരു കുട്ടിയെ കെട്ടി സുന്നത്ത് കൂലി വാങ്ങിക്കൂടെ.? പറ്റില്ല അല്ലെ കോടതി കയറി ഇറങ്ങി, ജയിലിലിൽ ഉണ്ട തിന്നാം എന്ന യുക്തി ഉള്ളതുകൊണ്ടല്ലേ ചെയ്യാത്തത്.? 😂6 വയസ്സുള്ള കുട്ടിയെ കെട്ടിയത് മഹത്തരം ആയി പഠിപ്പിക്കുന്ന മതം 😂
@bathushaannus999
@bathushaannus999 Жыл бұрын
ആരിഫിന്റെ സുന മുറിച്ചതിലുള്ള സങ്കടമാണ് ആരിഫ് കരഞ്ഞു തീര്കുന്നദ്..
@akhil2770
@akhil2770 Жыл бұрын
ആയിരിക്കാം.. ഏത് മതം വേണമെങ്കിലും സ്വീകരിക്കാനും സ്വീകരിക്കാതിരിക്കാനും സ്വാതന്ത്ര്യം ഉള്ള രാജ്യത്ത് ജനിച്ചിട്ടു മറ്റൊന്നിലേക്ക് മാറുകയോ മതം വേണ്ടാന്ന് വയ്ക്കുകയോ ചെയ്താലും ഇപ്പോഴും ഒരു പ്രതേക മതങ്ങളിൽപ്പെട്ട കുടുംബത്തിൽ ജനിച്ചു എന്നപേരിൽ ജീവിതാവസാനം വരെ കൊണ്ട്‌ നടക്കണ്ടേ എന്നുള്ള ഓർമ കൊണ്ടായിരിക്കും 🙄
@jabitube1972
@jabitube1972 Жыл бұрын
​@@akhil2770 അതിനെക്കാൾ എളുപ്പമുള്ള ചില കാര്യങ്ങൾ ഇല്ലേ, അദ്ദേഹത്തിന്റെ പേര് മാറ്റിക്കൊണ്ട് ആ ഒരു ചിന്നത്തെ മാറ്റിക്കൂടെ.. ആ ഏറ്റവും സിമ്പിൾ ആയ കാര്യം പോലും ചെയ്യാതെ നിങ്ങളെപ്പോലെയുള്ള ആളുകളുടെ കയ്യടി നേടാൻ വേണ്ടി മാത്രമാണ് ഇതൊക്കെ...
@shahira6016
@shahira6016 Жыл бұрын
Aarenkilum murichu matunnundenkil mooperk kodkeem
@muhammedameen5661
@muhammedameen5661 Жыл бұрын
സര്‍വ്വശക്തന്‍ ആയ അല്ലാഹുവിന് സൃഷ്ടിപ്പില്‍ പറ്റിയ പിഴവ് പരിഹരിക്കല്‍ ആണോ ചേലാകര്‍മ്മം?? 😂😂😂😂😂
@albi6643
@albi6643 Жыл бұрын
​@@jabitube1972 പേര് മാറ്റിയാലും പോയതൊന്നും തിരിച്ചു കിട്ടില്ലല്ലോ
@nasernaser2680
@nasernaser2680 Жыл бұрын
ഉള്ള സാധനം മൊത്തത്തിൽ ചെത്തിക്കളഞ്ഞ് ആണിനെ പെണ്ണാക്കാൻ നടക്കുന്ന ആണും പെണ്ണും കെട്ട ടീമാണ് കേസ് കൊടുക്കുന്നത് എന്നതാണ് ഇതിലെ ഏറ്റവും വലിയ തമാശ
@malayalamaudiobook924
@malayalamaudiobook924 Жыл бұрын
Anthaann udheshichath??..
@himamohan1322
@himamohan1322 Жыл бұрын
,what you mean??
@NH-de3jp
@NH-de3jp Жыл бұрын
ഇന്ത്യൻ സമൂഹം നേരിടുന്ന എന്തൊക്കെ പ്രശ്നങ്ങൾ ഉണ്ട് ദൈവമേ .... ഇവറ്റകൾക് കോടതി കയറാൻ ഇതേ കിട്ടിയുള്ളൂ 🙆🏻‍♂️
@malayalamaudiobook924
@malayalamaudiobook924 Жыл бұрын
😂…kodathikum vende oru entertainment..allaam sherikum serious aaya cases aayaal bore adichaalo karuthi aavum🤭
@NH-de3jp
@NH-de3jp Жыл бұрын
@@malayalamaudiobook924 😃😃
@rashep.a478
@rashep.a478 Жыл бұрын
ഞാൻ മുസ്ലിമാണ്, പക്ഷെ ഇതിൻ്റെ ' ആവശ്യം ഉണ്ടോ, പ്രക്യതി ദൈവീകമായി കിട്ടിയതല്ലേ ,പുരാതന കാലത്ത് എന്തോ വെളിപാട് കിട്ടിന്ന് പറയുന്നു, അതൊക്കെ ശരിയാണേ, അല്ല, പണ്ട് കാലത്തെ ഭരണക്രമം, ഖുറാനിൽ പോലും നിർബന്ധം ഇല്ല, പ്രായപൂർത്തിയായിട്ട് ആണങ്കിൽ സ്വയം തീരുമാനക്കാം,
@SalamSalam-yo2tt
@SalamSalam-yo2tt Жыл бұрын
ഇവനാണ് യഥാർത്ഥ മുസ്ലിം. ഞാൻ വിശ്വസിച്ചു. നിങ്ങളും വിശ്വസിക്കണേ 🤣🤣🤣
@hannibal-y4h
@hannibal-y4h Жыл бұрын
​@@SalamSalam-yo2tt enit pode pathi andiyum കൊണ്ട്
@anvarpattepadam9144
@anvarpattepadam9144 Жыл бұрын
മാർക്ക കല്യാണം ....... നല്ല ചോറും പരിപ്പുകറിയും (തേങ്ങയരച്ചു വെച്ചത്. ബീഫ് കറിയും കൈ നിറയെ സമ്മാനങ്ങളും കിട്ടിയവരുണ്ടോ ?
@yunusbinali
@yunusbinali Жыл бұрын
വിവാദങ്ങളെ യുക്തി പരമായും, വിവേക പരമായും നേരിടണം.... എന്താണ് ഇതിന്റെ ലക്ഷ്യം, ഗുണം, നേട്ടം, ദോഷം എല്ലാം ചർച്ചകൾ വരട്ടെ.... അതോടെ യുക്തിവാദി കൾ ഓടും
@travel_sports3874
@travel_sports3874 Жыл бұрын
Look at the discussion going on so nice ❤
@akhilprakash31
@akhilprakash31 Жыл бұрын
Hihi sarcasm spotted 😂
@BATMAN-yw1nq
@BATMAN-yw1nq Жыл бұрын
islam is religion of peace and love 💚💚💚 🤲🤲🤲
@adv11139
@adv11139 Жыл бұрын
Peace കൊറച്ച് കൂടുതൽ ആയ് പോയ് അതാണ് പ്രശ്നം......അധികമായാൽ അമൃതും വിഷം എന്ന് പറയാറില്ലേ....😂😂😂
@iteltab8822
@iteltab8822 Жыл бұрын
Peace spelling correct?,😁Many r doubtful after hearing news every month!!!
@jishnukunni
@jishnukunni Жыл бұрын
അണ്ടി
@Sharkzzzzz
@Sharkzzzzz Жыл бұрын
ഇത്രേം peace 🕊️ afghanൽ പോലും കണ്ടിട്ടില്ല
@arun93chm
@arun93chm Жыл бұрын
എത്ര പീസ് ആക്കണം 😂
@sayyidameerudheen481
@sayyidameerudheen481 Жыл бұрын
ആരിപിന് ഇസ്ലാം വിരോധമല്ലാതെ വേറൊരു തേങ്ങയും അറിയില്ല... പറഞ്ഞത് വളരെ ശരിയാണ്... ഇസ്ലാമിനോടുള്ള ഈറ.... വേറൊന്നുമല്ല
@jitheshkr
@jitheshkr Жыл бұрын
ഒരുത്തനെങ്കിലും മമ്മദിനെ എതിരിടാൻ ഇറങ്ങിയല്ലോ. !!!?
@coldfusion5153
@coldfusion5153 Жыл бұрын
ലോകം മുഴുവൻ വെറുക്കുന്ന മതം നശിച്ച ഭീകരന് നബി
@Roohani-arwah
@Roohani-arwah Жыл бұрын
എന്ത്പറഞ്ഞാലും അതിലൂടെ പലസംശം ഉള്ളവർകു കൂടി പടികാൻ പറ്റി 😂 കാലാകാലം വിമർഷനം വന്ന്കൊണ്ടേയിരികും അത് പടികാത്തവരും പടകുന്നു ഇസ്ലാമിനെതിരെ വരുന്നത് ഇസ്ലാമിന് നല്ലതാകിമാറുന്നു ❤
@coldfusion5153
@coldfusion5153 Жыл бұрын
@@Roohani-arwah എങ്ങനെയാണു നല്ലതു ആയത് ശിശു പീഡകൻ മുഹമ്മദിന്റെ കൊണം ലോകം കണ്ടതാണ്
@lipinms1
@lipinms1 Жыл бұрын
വിരോധം എന്ത് കൊണ്ടാരിക്കും
@akzdz1873
@akzdz1873 Жыл бұрын
നല്ല best താരതമ്യം, സ്കൂളിൽ ചേർക്കുന്നതും ആയി ബന്ധപ്പെടുത്തി 😂😂
@vrmhj3929
@vrmhj3929 Жыл бұрын
എല്ലാം പതിനെട്ട് വയസ്സിനെ മാനദണ്ഡമാക്കുമ്പോൾ എല്ലാം താരതമ്യത്തിന് വിധേയമാക്കണം... അല്ലെങ്കിലും എന്താ പതിനെട്ടിന്റെ അടിസ്ഥാനം...?
@eplusnews
@eplusnews Жыл бұрын
അപ്പോ യുക്തി ബഡി പറയുന്നത് നല്ല താരതമ്യം സൂപ്പർ 😂
@adarshjohnson3009
@adarshjohnson3009 Жыл бұрын
✨️നിങ്ങൾ ഇടുന്ന പേരും പഠിപ്പിക്കുന്ന സ്കൂളും എല്ലാം നിങ്ങൾ അവരെ പ്രതിനിധീകരിച്ചു ചെയ്യുന്ന കാര്യങ്ങളാണ്. അവർക്ക് പക്വത എത്തുമ്പോൾ regret ചെയ്യാൻ സാധ്യത ഇല്ലാത്ത തീരുമാനങ്ങൾ എടുക്കുക എന്നത് ജനിപ്പിച്ചവരുടെ ഉത്തരവാദിത്തം ആണ്. മതം ആയാലും ജീവിതം ആയാലും നിങ്ങൾ ജനിപ്പിച്ചത് കൊണ്ട് അടിച്ചേൽപ്പിക്കാം എന്നു പറഞ്ഞാൽ നിങ്ങൾ ജന്മം കൊടുത്തത് അടിമകളെ ആണ്. ചിലതൊന്നും plastic surgery കൊണ്ട് റിവേഴ്‌സിബിൾ അല്ല ✒️
@mpalikurikkalthamarasseri3541
@mpalikurikkalthamarasseri3541 Жыл бұрын
മുസ്ലിം വിരോധത്തിന് മുറിയണ്ടിയായാലും, സ്കൂൾ യൂണിഫോമായാലും, ബാങ്ക് വിളിയായാലും, ജിഹാദായാലും ഏതായാലും പ്രയോജന പെടുത്താം.
@abdulmuneermuneer5410
@abdulmuneermuneer5410 Жыл бұрын
പേടിക്കണ്ട ഇതൊക്കെ ഇസ്‌ലാം വളർച്ചക്ക് സഹായകമാണ്
@jitheshkr
@jitheshkr Жыл бұрын
ഇനി തളരത്തെ ഉള്ളു.
@noushadali7245
@noushadali7245 Жыл бұрын
​@@jitheshkrenn ni aagrahikkye ullu..
@allkeralabus6010
@allkeralabus6010 Жыл бұрын
@@jitheshkr എന്ന് കുരുപൊട്ടി😂
@Indian5015
@Indian5015 Жыл бұрын
@@jitheshkr കാത്തിരുന്നോ 😂
@iqbalalungal8829
@iqbalalungal8829 Жыл бұрын
@@jitheshkr ഈ ലോകത്തൊന്നുമല്ലേ
@LiyakkathaliCM
@LiyakkathaliCM Жыл бұрын
മാധ്യമപ്രവർത്തകന്റെ ബൗദ്ധികനിലവാരം കേട്ട് മൂക്കത്ത് വിരൽ...
@hyderkdgd
@hyderkdgd Жыл бұрын
നിങ്ങൾക്ക് ബുദ്ധി കൂടിപ്പോയത് കൊണ്ടാണോ മയോ ക്ലിനിക്കിനേയും WHO യെയും വരെ തള്ളിക്കളയുന്നത്?
@ismayiliritty4324
@ismayiliritty4324 Жыл бұрын
Thane.chathille.yukthivadi.thangale.rssine.ithe.pole.vimarshikkumo.thala.pokum.alle
@salmanfaris4089
@salmanfaris4089 Жыл бұрын
Ivide kidann monganda
@salmanfaris4089
@salmanfaris4089 Жыл бұрын
ഇതിൻ്റെ ഭാഗമായുള്ള പിരിവ് എന്തായി
@muhammedrafi4427
@muhammedrafi4427 Жыл бұрын
ഒരാൾ ഡോക്ടർ പറഞ്ഞത് കൊണ്ട് ചോലകർമ്മം ചെയ്യാൻ പോകുന്നുണ്ട് വേണമെങ്കിൽ അദ്ദേഹം തരും യുക്തി ഇല്ലാത്ത യുക്തിവാദി 😂😂😂
@binthali123binth6
@binthali123binth6 Жыл бұрын
യുക്തി ഇല്ലാത്ത നിരീശ്വര വാദികൾ...
@anandhual5796
@anandhual5796 Жыл бұрын
സ്കൂളിൽ ചേർക്കുന്നതും റിലീജിയസ് traditional തമ്മിലുള്ള വ്യത്യാസം പോലും അറിയാത്ത പണ്ഡിതന്മാർ ആരാണല്ലോ ഇരിക്കുന്നത്
@jitheshkr
@jitheshkr Жыл бұрын
മണ്ടന്മാർ ലണ്ടനിൽ
@zaimu_channel178
@zaimu_channel178 Жыл бұрын
💯 clear topic 👏🏻👏🏻👏🏻👏🏻
@muhammedameen5661
@muhammedameen5661 Жыл бұрын
സര്‍വ്വശക്തന്‍ ആയ അല്ലാഹുവിന് സൃഷ്ടിപ്പില്‍ പറ്റിയ പിഴവ് പരിഹരിക്കല്‍ ആണോ ചേലാകര്‍മ്മം?? 😂😂😂😂😂
@haneefamohammed2819
@haneefamohammed2819 Жыл бұрын
എന്റെ പ ല്ലുകള്‍ ചെറുപ്പത്തില്‍ എന്റെ സമ്മതമില്ലാതേയാണ് പറിച്ചത് 😭
@muhammedsalmanfaris6787
@muhammedsalmanfaris6787 Жыл бұрын
😂
@LingBachao
@LingBachao Жыл бұрын
എന്നിട്ട് ഇപ്പൊ പല്ലുകൾ ഇല്ലേ?
@Shafkmd
@Shafkmd Жыл бұрын
@@LingBachao appo chelakarmam cheythavante cuttayi poyannenano dharana ?
@LingBachao
@LingBachao Жыл бұрын
@@Shafkmd അഗ്രചർമ്മം കട്ട് ആയതുകൊണ്ട് നിങ്ങളുടെ നനഞ്ഞിരിക്കേണ്ട തുമ്പ് അടിവസ്ത്രങ്ങളിൽ തട്ടിയുരഞ്ഞു ഉണങ്ങി മരവിച്ചു പ്രകൃതിയാൽ കിട്ടേണ്ട ലൈംഗീകസുഖം കട്ട് ആയിപോയി
@Shafkmd
@Shafkmd Жыл бұрын
@@LingBachao enthokeyado parayu nee , if you have erection , it will come out from that skin , same athu nigalde dressil thattum , appo athu unagi maravichu, prekrthiyil ninnu kittenda sukam engane kittum
@sreejintv6376
@sreejintv6376 Жыл бұрын
Creating non recoverable (kind of) physical damage before kids are getting matured is illegal... I don't know how they compare it with education.... People trying to make the issue sensitive and taking advantage...I respect this out of focus project from the starting, but in this issue I totally disagree ❤ All the panel members approach this issue with a bias
@ameenahmed7487
@ameenahmed7487 Жыл бұрын
Appo kaadh kuthunnathoo?
@karthikm7063
@karthikm7063 Жыл бұрын
​@@ameenahmed7487 But if that is removed skin will grow back. Humans are evolved it's a part of the human body Why do we need to remove that ?.
@jitheshkr
@jitheshkr Жыл бұрын
അവൻ അവന്റ വീട്ടിൽ നടക്കുന്നത് അല്ലെ പറയൂ, മൗലിക അവകാശം എന്താണ് എന്ന് പഠിപ്പിക്കൽ അല്ലല്ലോ !!!!?. 😊
@sreejintv6376
@sreejintv6376 Жыл бұрын
​@@ameenahmed7487 U are absolutely right on it... പണ്ട് മുതലേ ഉള്ള എല്ലാ അനാചാരങ്ങളെയും എതിർത്തു പറയുന്ന ഈ പ്രോഗ്രാമിൽ ( including നരബലി, സതി) , വളരെ പുരോഗമനം പറയുന്ന വ്യക്തികൾ പെട്ടന്ന് തലകുത്തി മറിയുന്നതിൻ്റെ logic ആണ് മനസ്സിലാവാതെ... ഇതിനൊക്കെ പറയുന്ന കൗണ്ടർ അർഗുമെൻ്റ്സ് അതിലും ലോ ലെവൽ
@nabeelnazer7103
@nabeelnazer7103 Жыл бұрын
Well, disagreement won't change the fact. Regardless have a nice day brother.
@sundaran-gq8ri
@sundaran-gq8ri Жыл бұрын
താങ്കൾ പറഞ്ഞ സ്ത്രീ കളുടെ കാര്യം ഏറെക്കുറെ ശരി യാണ് ഹേ
@alhafizmuhyadheen
@alhafizmuhyadheen Жыл бұрын
when we study islam open and real ,Everything suits perfect and no contradictions. It's a miracle 🫶🏻 ...سبحان الله .
@leojohnythayyil
@leojohnythayyil Жыл бұрын
🤣🤣
@shameemnoohumohammed9527
@shameemnoohumohammed9527 Жыл бұрын
@@leojohnythayyil padichit chirikkade
@shameemnoohumohammed9527
@shameemnoohumohammed9527 Жыл бұрын
@@leojohnythayyil Swanthathod engilum alpam athmarthatha kanikkade , evenengilum paranju thannath appade vizhungathe ….. oru fastest growing religion ne kurichanu than ithu parayunnath ennu orkanam , athum ee kalath thund puthakam veruthe noke ithreyum conversion nadakkum ennu thanik thonnundo . Ingane kallangal paranju nadannale alukal sathyam manasilaki islamilot kadannu varukayullu than paranju nadakk
@Imjes5
@Imjes5 Жыл бұрын
ഏതായാലും, പണ്ട് ഹൈതമിയെ വെല്ലുവിളിച് ഓടേണ്ടി വന്ന അത്ര വേഗത്തിൽ ഈ വിഷയത്തിൽ ഓടേണ്ടി വരില്ല എന്ന് തോന്നുന്നു.😂
@ashiq1915
@ashiq1915 Жыл бұрын
"സംഘ പരിവാര അനുഭാവികൾ ആയ യുക്തിവാദി കളുടെ അടുത്ത് നിന്നും"കൊള്ളാം.... 😂....ഇവൻ ഒരു മികച്ച മാധ്യമ പ്രവർത്തകൻ തന്നെ... എവിടന്ന് കിട്ടിയോ ഈ ഡാറ്റ ഒക്കെ....ഒരു അനാചാരത്തെ ഇത് പോലെ കിടന്നു അനുകൂലിക്കുന്ന ഇവൻ്റെ ഒക്കെ മാധ്യമ ബോധത്തെ സമ്മതിക്കണം..👏👏👏
@Meghmalhar.
@Meghmalhar. Жыл бұрын
അടിപൊളി ജനം ടിവി യുടെ നിലവാരത്തിലേക്ക് പോകുന്ന മീഡിയ വൺ ! ആശംസകൾ
@bestviewer184
@bestviewer184 Жыл бұрын
ക്രിസംഘി 😂😂
@Meghmalhar.
@Meghmalhar. Жыл бұрын
@@bestviewer184 ayseri അപ്പോഴേക്കും ചാപ്പ കുത്തിയോ എങ്കിൽ ഞാൻ ഒരു സത്യം പറയാം ഞാൻ ഒരു മുസ്ലിം സംഘിയാണ് അഥവാ മുസംഘി🤣
@navaskmk
@navaskmk Жыл бұрын
നല്ലൊരു ചാനൽ
@Abu_Maryum
@Abu_Maryum Жыл бұрын
Chaanakam manakunnallooo
@anilkumareyyakunnath4173
@anilkumareyyakunnath4173 Жыл бұрын
മൂന്നു പേരിരുന്ന് ബാലിശമായ വാദങ്ങൾ ഉന്നയിക്കുന്നു. വിദ്യാഭ്യാസം പോലെ, പേരുപോലെ,യാണോ ശരീരത്തിലെ ഒരു ഭാഗം - അവർക്കത് തിരിച്ചു വേണമെന്ന് കരുതിയാൽ തിരിച്ചു കൊടുക്കാൻ പറ്റുമോ ? പേരു മാറ്റാൻ കഴിയും, -
@harisrahmanharisrahman3571
@harisrahmanharisrahman3571 Жыл бұрын
കേരളത്തിലെ ഗവർണർ വരെ ഇത് ചെയ്ത് ഇരിക്കുന്നു പിന്നെപ്പൊ ഇവരുടെ ഹരജി 😂
@noushijibrahim3968
@noushijibrahim3968 Жыл бұрын
കളിച്ചു കളിച്ചു അയിമലും എത്തിയോ പടച്ചോനെ ഇങ്ങള് കാത്തോളി 😂😂
@malayalamaudiobook924
@malayalamaudiobook924 Жыл бұрын
😂
@babuvly7178
@babuvly7178 Жыл бұрын
മറ്റുള്ളവരുടെ വിശ്വാസത്തിൽ ചൊറിച്ചിൽ ഉള്ളവർ.
@athulnamath8925
@athulnamath8925 Жыл бұрын
വിദ്യാഭ്യാസവും പേരും ...കുട്ടിക്ക് ഇടുന്ന പോലാണോ ... സുനയുടെ അറ്റം വെട്ടുന്നത്.നിങ്ങള് പൊളിയാണ്😂
@Oruvan620
@Oruvan620 Жыл бұрын
മനുഷ്യപുത്രൻ 8-ാം ദിനം പരിശ്ചേദന ഏറ്റു
@Gd1jj
@Gd1jj Жыл бұрын
😂😂
@raindrops1266
@raindrops1266 Жыл бұрын
Ne ninte mathathinte karyam nokkikko...
@athulnamath8925
@athulnamath8925 Жыл бұрын
@@raindrops1266 സൗകര്യമില്ല. പേര് കണ്ടിട്ടാണോ ? നിൻ്റെ കുര?🙏😂. അറ്റം വെട്ടുന്നത് .. ബാല പീഢനം ആണ് .. സാമൂഹ്യ പ്രശ്നമാണ് എനിയും പറയും ..ഞമ്മൻ്റെ സൗദി അല്ല ജനാധിപത്യ ഇന്ത്യയാണ് എൻ്റെ രാജ്യം
@raindrops1266
@raindrops1266 Жыл бұрын
@@athulnamath8925 athe..janadipatya india aanu.. ath kond mathathinanusarich jeevikkanum swathathryam und. Kunjaad chennatte🤣
@goodvibes7098
@goodvibes7098 Жыл бұрын
Good explanation ❤
@rijk3847
@rijk3847 Жыл бұрын
Mr. Daavood ചോദിച്ചതിന് അല്ല ഉത്തരം പറഞ്ഞത്. സ്കൂളിൽ ചേർക്കുന്നത്പോലെ അല്ല ശരീരത്തിൻ്റെ ഒരു ഭാഗം മുറിച്ചു മാറ്റുന്നത്. ഒരു മതത്തിൽ ചേരാനായി നിങ്ങളുടെ മാതാപിതാക്കൾ താങ്കളുടെ ചെറു വിരൽ മുറിച്ചു മാറ്റിയാൽ എങ്ങനെ ഇരിക്കും?? ഒരു സമൂഹം മുഴുവൻ അത് പിന്തുടർന്നാൽ ആ ചെയ്യുന്നത് ശരി ആകുമോ?
@user23197
@user23197 Жыл бұрын
കുട്ടികളോട് അനുവാദം ചോദിച്ചിട്ടാണെങ്കിൽ അവരെ LP സ്കൂളിൽ പോലും വിടാൻ കഴിയില്ല. 😂😂
@Abdulsdigit
@Abdulsdigit Жыл бұрын
എപ്പോഴും കാണുന്ന ഒരു പ്രോഗ്രാം ആയിരുന്നു 😊 നിലവാരം താണ ന്യായീകരണ പ്രോഗ്രാം ആയിപോയി
@vieweryt9816
@vieweryt9816 Жыл бұрын
ഇതിൽ എന്താണ് നിലവാരം ഇല്ലായ്മ
@ameerkv8581
@ameerkv8581 Жыл бұрын
@@vieweryt9816 ഇദ്ദേഹം പറയുന്ന കുറേ പൊട്ടൻ ഉദാഹരണങ്ങൾ. NB : ഞാൻ യുക്തിവാദിയല്ല 😍
@varietyvideos8190
@varietyvideos8190 Жыл бұрын
നൗഷാദ് പറഞ്ഞത് വളരെ കറക്ടാണ്.
@muhammedabinch8744
@muhammedabinch8744 Жыл бұрын
Eth noushad😅
@suhailbasheer1353
@suhailbasheer1353 Жыл бұрын
Athara😂
@sahaltvr
@sahaltvr Жыл бұрын
*ഇതിലെയൊക്കെ കോമഡി എന്താണെന്ന് വെച്ചാൽ,, ഇത് ചെയ്യപ്പെട്ട ആരും വേണ്ടായിരുന്നു എന്ന് പറഞ്ഞു മുന്നോട്ട് വന്നിട്ടില്ല എന്നതാണ് 😂😂😂*
@jipinev4006
@jipinev4006 Жыл бұрын
ഒരു കുട്ടിക്ക് പ്രായപൂർത്തിയാവട്ടെ എന്നിട്ട് അവൻ തീരുമാനിക്കട്ടെ വേണോ വേണ്ടയോ എന്ന്...ഒന്നും മനസ്സിലാവാത്ത പ്രായത്തിൽ ചെയ്യുന്നത് ശെരിയല്ല.....
@SalamSalam-yo2tt
@SalamSalam-yo2tt Жыл бұрын
കോടതിയിൽ ആരിഫ് :ചേലാകർമം നടത്തിയവരുമായി വണ്ടിയിൽ യാത്ര ചെയ്യുമ്പോൾ ഗിയർ മാറ്റുമ്പോൾ നിയന്ത്രണം തെറ്റുന്നു.അപകടസാധ്യത കൂടുതലാണ് 🤔 കോടതി:താങ്കൾ വണ്ടി ഓടിക്കുമ്പോൾ ഗിയർ ലിവർ പിടിച്ചാൽ മതി 🤣🤣
@josephmamman5738
@josephmamman5738 Жыл бұрын
എണ്ടെന്ന് അഡോ
@abdulazeezabdulazeez5079
@abdulazeezabdulazeez5079 Жыл бұрын
ആരിഫ് ഹുസൈന്റെ ചേലാൽ കർമം ചെയ്തതിന്റെ പേരിൽ അവന്റെ ബാപ്പക്കെതിരിൽ കേസ് കൊടുക്കട്ടെ.
@mrvs7307
@mrvs7307 Жыл бұрын
അങ്ങിനെ ഒരാളുണ്ടോ?
@azorahai6757
@azorahai6757 Жыл бұрын
സുനയുടെ തൊല് പോയാൽ സുഖം പോയി മോനെ😂
@jaseemjj-fq3gv
@jaseemjj-fq3gv Жыл бұрын
അവന്റെ ഉമ്മയുടെ ഭർത്താവ് മാത്രം ആണ് അദ്ദേഹം ശരിക്കും ഇവന് ഉള്ളത് അച്ഛൻ ആണ്
@Althaf-s7o
@Althaf-s7o Жыл бұрын
Correct.
@anishanish7117
@anishanish7117 Жыл бұрын
നല്ല. പ്രോഗ്രാം. നന്ദി. റാവുത്തറന്ന . ഒന്ന് ചോദിച്ചോട്ടെ. നമ്മുടെ അച്ഛൻ അമ്മമാരുടെ ഒരു neram പോകാന്നു നീയും ഞാനും. Allathe അവർ അനേരത്തു എനിക്യു മകന്നുണ്ടാവും അവൻ ജനലിസ്റ്റ് ആവും അല്ലെഗിൽ. അവൾ മിനിസ്റ്റർ ആവും എന്നൊന്നും നോക്കിയല്ല. ശരിയാണോ. അണ്ണേൽ. ആ പിജോമാനയുടെ . സുന്നത്തു . അത് ശരിയോ തെറ്റോ.. മതമല്ല മനുഷ്യൻ. കലം . കാലം അതാണ് സാക്ഷി. 🙏🏿
@kochupoorimon
@kochupoorimon Жыл бұрын
ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ സുഗമമായി മുന്നോട്ടും പിന്നോട്ടും നീങ്ങുവാൻ സഹായിക്കുന്നതാണു ലിംഗാഗ്ര ചർമ്മം. ലിംഗത്തിന്റെ ഏറ്റവും മൃദുവായ ലോലമായ ആ സ്ഥലം ഈർപ്പമുള്ളതാക്കി നിർത്താനുള്ള കവറിങ് ആണത്. അത് നീക്കം ചെയ്യുമ്പോൾ ലിംഗം വെളിവാക്കപ്പെടുകയും വായുവിലും തുടയിലും അടിവസ്ത്രണങ്ങളിലും ഉള്ള ഉരയലിനുവിധേയമായി അതിന്റെ സ്വാഭാവികത നഷ്ടപ്പെടുകയും ചെയ്യുന്നു. കൺപോളകൾ എന്തുധർമം ആണ് കണ്ണിന് ചെയ്യുന്നത് അതെ ധർമ്മം ആണ് ലിംഗാഗ്ര ചർമം നീക്കം ചെയ്യുമ്പോൾ സംഭവിക്കുന്നത്. അന്ധമായ മതവിശ്വാസം നീക്കിവെച്ച് സ്വതന്ത്രമായി ചിന്തിച്ചാൽ മതി. കൂടാതെ മറ്റൊരാളുടെ ശരീരത്തിൽ മുറിവേൽപ്പിക്കാൻ ഒരാള്ക്കും അവകാശം ഇല്ല. അത് മനുഷ്വാവകാശ ലംഘനം കൂടി ആണ്. ചേലാകർമം ചെയ്യാൻ ഖുർആനിൽ ഒരുസ്ഥലത്തും പറയുന്നില്ല. മീഡിയാവൺ പച്ചക്കള്ളം പറയുകയാണ്.
@shamsuddeenmp
@shamsuddeenmp Жыл бұрын
എന്തൊരു മനോഹരമായ വിശദീകരണം 😅 ശരീരത്തിലെ ഒരു അവയവം മുറിച്ചുമാറ്റുന്നതിനെ compare ചെയ്തത് സ്വന്തം അച്ഛൻ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ചേർത്തതിനോട്... ഹ... ഹ.... വേറെ എന്തൊക്കെ പറയാനുണ്ട്. കാര്യങ്ങൾ തുറന്നു പറയണമെന്ന് അജിം സിനുണ്ട്, ആരോ പിടിച്ചു വലിച്ചു... ജോലി.....
@muhammadthahakm5824
@muhammadthahakm5824 Жыл бұрын
Well said Ajims❤
@abdulazees4137
@abdulazees4137 Жыл бұрын
ഡോക്ടർ ആരിഫിന്റെ തലയിൽ ഇന്ത്യയിലെ മുസ്ലിംങ്ങളുടെ ഏറ്റവും നീറുന്ന പ്രശ്നമാണ് ഇത്. അതിനൊരു പരിഹാരം കാണാൻ ഡോക്ടർ സാർ സുപ്രീംകോടതിയിൽ വേഗം ചെല്ലണം..
@jihte1835
@jihte1835 Жыл бұрын
നിഷാദിന് വേണമെങ്കിൽ നിഷാദ് എന്ന പേര് മാറ്റാം. അതുപോലെയാണോ അഗ്രചർമ്മം മുറിക്കപ്പെട്ടവരുടെ അവസ്ഥ?
@faisalchakarakochichan6246
@faisalchakarakochichan6246 Жыл бұрын
ശാസ്ത്രം ഏറെ പുരോഗമിച്ചിരിക്കുന്നു.തുമ്പ് തുന്നിചേർക്കാനുള്ള സാങ്കേതികവിദ്യ ഇന്ന് ലഭ്യമാണ്..പക്ഷെ.. ഇവരാരും.. അങ്ങനെ ചെയ്യാത്തത് എന്ത് കൊണ്ടാണ്...
@suneersuneer6245
@suneersuneer6245 Жыл бұрын
Dhavood bayi polichu 😂😂😂
@jitheshkr
@jitheshkr Жыл бұрын
വിഡ്ഢിത്തം
@Roohani-arwah
@Roohani-arwah Жыл бұрын
ഇസ്ലാം അൽഭുതമാണ് കാരണം ഇസ്ലാമം പടിപിച്ച ഏത് കാര്യം വിമർഷനം ആരോപണം വരുന്നതിലൂടെ ആകാര്യം ചർച്ചയായി എല്ലാവരും പടികും അറിവുണ്ടാവും ചില മുസ്ലിമിനുപോലും സംശയം ഉണ്ടാകും അതുപോലും ചർച്ചയിലൂടെ നല്ലതാണ് ഇസ്ലാം പറഞ്ഞത് ശെരിവെകും 😊 ഒരോന്ന് തീരുബോ പുതിയത് വരും അതിനും അവസാനം ഇസ്ലാം ശെരിയാണ് .. ഇസ്ലാമിന്ന് പുറത്ത്പോയവർ തിരിചുവരില്ല എന്നാൽ ഇസ്ലാമിനെ പടിച്ച്മനസിലാകി വരുന്നവർ വന്ന്കൊണ്ടേയിരികും ..
@amaldev8997
@amaldev8997 Жыл бұрын
എന്തൊക്കെയോ പറഞ്ഞ് ഇരുന്ന് വെളുപ്പിക്കാൻ ഉള്ള വിഫല ശ്രമം. ഗതികേട് 🥱
@mithranpalayil999
@mithranpalayil999 Жыл бұрын
Guys, you said it, it's all part of project completing the work undertaken, but Malayalees have the intelligence to understand it.
@muhammedruvaisam1424
@muhammedruvaisam1424 Жыл бұрын
പെൺ ചേലാകർമ്മവും കൂടെ നിയമവിധേയമാക്കണം. മുസ്ലിംകളോട് എന്തൊരു ഈറയാണ് ഇവർക്ക്.
@shajiputhukkadan7974
@shajiputhukkadan7974 Жыл бұрын
ഇതൊക്കെ 100കൊല്ലം മുൻപേ നിരോധിക്കേണ്ടതാണ്.....
@artfashion3114
@artfashion3114 Жыл бұрын
പെൺകുട്ടികളെ കാത് കുത്തികരുത് അത്‌ മനുഷ്യാവകാശ ലംഘനം,. എന്ന് കേസ് ആക്കാമായിരുന്നു
@shamilmohammed1595
@shamilmohammed1595 Жыл бұрын
Arif was my classmate till 10th std. Then he was extreme muslim.
@Answerme330
@Answerme330 Жыл бұрын
Supreme court il case kodk
@anjidjrjr6984
@anjidjrjr6984 Жыл бұрын
Where r u from??
@annageorge1992
@annageorge1992 Жыл бұрын
താരതമ്യം തെറ്റായിപ്പോയി. ഒരാളുടെ ശരീരത്തിൽ ശാശ്വതമായ മാറ്റം വരുത്തുന്നത് പോലെയല്ല സ്‌കൂളും പേരും ഒന്നും. പേര് വളർന്ന ശേഷം മാറ്റാം. സ്കൂൾ ഇഷ്ടമല്ലെങ്കിൽ മാറാം. കാത് കുത്തുന്നതും മൂക്ക് കുത്തുന്നതും ഒക്കെ reverse ചെയ്യാൻ മാർഗ്ഗമുണ്ട്. ചേലാകർമ്മം അങ്ങനെ അല്ലല്ലോ. പല രാജ്യങ്ങളിലും മതഭേദമന്യേ ആളുകൾ ഇത് ചെയ്യാറുണ്ടായിരുന്നു. ഇപ്പോഴും നടക്കുന്നുമുണ്ട്. പക്ഷെ ശരീരത്തിൽ permanent ആയ ഒരു വ്യത്യാസം കൊണ്ട് വരുന്ന പ്രക്രിയ ആയ സ്ഥിതിയ്ക്ക് ഇത് പ്രായപൂർത്തി ആയശേഷം ചെയ്യുന്നതാണ് നല്ലതെന്ന് കണ്ടു പലയിടത്തും കുട്ടികൾക്ക് ഇത് ചെയ്യുന്നത് വേണ്ടെന്ന് വച്ചു.
@davidentiq5868
@davidentiq5868 Жыл бұрын
Very good നിങ്ങളുടെ അഭിപ്രായം 👍
@jacobthomas7409
@jacobthomas7409 Жыл бұрын
ചേലകർമ്മം നടത്താൻ കുട്ടികളുടെ അവയവം മുറിക്കുന്നതും ശരീരത്തിൽ പടം വരക്കുന്നതും , പച്ചകുത്തുന്നതും , കമ്മൽ, മൂക്കുത്തി എല്ലാം ശരീരത്തിന് ദോഷം തന്നെയാണ്.
@nishadtmnishadtm-tx3sm
@nishadtmnishadtm-tx3sm Жыл бұрын
അങ്ങിനെയെങ്കിൽ യേശു ചേലാകർമ്മം ചെയ്തിട്ടുണ്ടല്ലോ എബ്രഹാമാണ് ആദ്യമായി ചേലാകർമ്മം ചെയ്യുന്നത് അത് തലമുറയായി കൊണ്ടുവരാനും പറയുന്നുണ്ട് ഡോക്ടർമാർ പറയുന്നുണ്ടല്ലോ ഇത് നല്ലതാണെന്ന്
@suneersuneer6245
@suneersuneer6245 Жыл бұрын
Chelaa karmam cheyyunnathil ഒരുപാട് ഗുണങ്ങൾ ഉണ്ട്, അല്ലാഹു ഖുർആനിൽ മനുഷ്യരോട് നല്ലതിന് വേണ്ടി ചെയ്യാൻ പറഞ്ഞതിന് ഇന്ന് വരെ ഒരു ദോഷവും ഉണ്ടായിട്ടില്ല ഗുണങ്ങൾ അല്ലാതെ, ശാസ്ത്രം അതൊക്കെ ഇപ്പൊൾ കണ്ടെതുന്നെ ഉളളൂ.. അല്ലേലും മനുഷ്യൻ കണ്ടെത്തുന്ന കാര്യങ്ങൽ ദൈവത്തെ പോലെ മനുഷ്യന് മുൻകൂട്ടി അറിയാൻ കഴിയില്ലല്ലോ, ഞാനും ningalumokke ആ യഥാർത്ഥ (Allah)ദൈവത്തിന്റെ kodaanu കോടി സൃഷ്ടികളിൽ ഒന്നു മാത്രം, നമുക്ക് മറ്റു സൃഷ്ടികളിൽ നിന്ന് ബുദ്ധിയും വിവരവും അല്ലാഹു കുറച്ചു കൂടുതൽ തന്നു അത്ര മാത്രം. Alhamdhulillah ❤️
@hemanthk9759
@hemanthk9759 Жыл бұрын
😂😂😂
@kattaparambil
@kattaparambil Жыл бұрын
കുട്ടികളിൽ നടത്തപ്പെടുന്ന ചേലാകർമ്മം (circumcision) വൃത്തി, മെന എന്നൊക്കെ പറഞ്ഞു ചില പാവങ്ങൾ കമന്റ് ചെയ്തതത് കൊണ്ട് എന്താണ് ഇതിന്റെ ഇസ്ലാമിക വിവക്ഷ എന്ന് പരിശോധിക്കാമെന്ന് കരുതുന്നു. ഇസ്ലാം നിഷ്കർഷിക്കുന്ന കാര്യങ്ങൾ ആധുനിക സമൂഹം മോശമായി കാണുമ്പോൾ അതിനെ രക്ഷിച്ചെടുക്കാൻ വേണ്ടി പെടാപ്പാട് പെടേണ്ട ഗതികേടിനാൽ ഓരോ മനുഷ്യർ എത്തിപ്പെടുന്ന ദുരവസ്ഥയായാണ് ഇത്തരം ന്യായീകരണ ശ്രമങ്ങളെ ഞാൻ കാണുന്നത്. സ്ത്രീകളിൽ ആയാലും പുരുഷന്മാരിൽ ആയാലും ചേലാകർമ്മം ചെയ്യൽ നിർബന്ധമാണെന്നും സുന്നത്താണെന്നുമുള്ള രണ്ട് അഭിപ്രായങ്ങളാണ് ഇസ്ലാമിക പണ്ഡിത ലോകത്തുള്ളത്. ഇതിനെ നിരുത്സാഹപ്പെടുത്തുന്ന മൂന്നാമതൊരഭിപ്രായം ഇസ്ലാമിക ലോകത്തില്ല. ഫൈളുൽ ഖദീറിൽ ഇമാം മുനാവി പറയുന്നു: "ഇമാം അബൂ ഹനീഫയും ഇമാം മാലിക്കും ചേലാകർമ്മം നിരുപാധികം (എല്ലാ ലിംഗക്കാർക്കും) സുന്നത്ത് (ഐഛികം - ചെയ്താൽ പുണ്യമുള്ളതും ഉപേക്ഷിച്ചാൽ പാപമില്ലാത്തതും) ആണെന്ന് അഭിപ്രായപ്പെടുന്നു. പുരുഷന് നിർബന്ധവും സ്ത്രീക്ക് ഐഛികവും ആണെന്നാണ് ഇമാം അഹ്മദിന്റെ പക്ഷം. ഇമാം ഷാഫി സ്ത്രീക്കും പുരുഷനും നിർബന്ധമാണെന്ന് പറയുന്നു". ശാഫീ മതത്തിലെ പ്രബല ഗ്രന്ഥമായി കേരളത്തിൽ പഠിപ്പിക്കപ്പെടുന്ന ഫത്ത്ഹുൽ മുഈൻ പറയുന്നത് സ്ത്രീക്കും പുരുഷനും ഇത് നിർബന്ധമാണെന്നാണ്. കേരളത്തിലെ ഏറ്റവും പ്രബലമായ ഇസ്ലാമിക നിയമ ശാസനാ ചിന്താധാര (ഫിഖ്ഹിലെ മദ്ഹബ്) ഷാഫി മതമാണ്. സ്ത്രീക്കും പുരുഷനും ഒരുപോലെ ചേലാകർമ്മം പുണ്യമാണെന്ന് സലഫുകളിൽ ധാരാളം പേർ പറഞ്ഞിട്ടുണ്ട്. കേരളത്തിലെ മുജാഹിദ് വിഭാഗക്കാരുടെ ശൈഖുൽ ഇസ്ലാം ആയ ഇബ്നു തൈമിയ്യയും സ്ത്രീകൾ ചേലാകർമ്മം ചെയ്യണം എന്ന പക്ഷക്കാരനാണ്. ജമാഅത്തെ ഇസ്ലാമിക്കാരുടെ ആഗോള പണ്ഡിതനായ ഖർളാവിയും സ്ത്രീ ചേലാകർമ്മത്തെ അനുകൂലിക്കുന്ന വീക്ഷണമാണ് എടുത്തിട്ടുള്ളത്. ഇസ്ലാമിക് പബ്ലിഷിംഗ് ഹൗസ് പ്രസിദ്ധീകരിച്ച ഖർളാവിയുടെ ഫത്ത്വകൾ എന്ന പുസ്തകത്തിൽ ഇക്കാര്യം കാണാം. ചുരുക്കത്തിൽ, എന്തായാലും സ്ത്രീ ചേലാകർമം പുണ്യമാണ് എന്നതിനെതിനെതിരായി പരിഗണനീയമായ ഒരു പണ്ഡിതാഭിപ്രായവും ഇസ്ലാമിക ലോകത്ത് നിലനിൽക്കുന്നില്ല. പുരുഷന്റെ ലിംഗാഗ്രചർമ്മം (foreskin) നീക്കം ചെയ്തും സ്ത്രീയുടെ കൃസരിയുടെ (clitoris) ഒരു ഭാഗം നീക്കം ചെയ്തുമാണ് ഇത് നിർവഹിക്കേണ്ടത്.ഇത്രയും പറഞ്ഞതിൽ നിന്ന് വൃത്തി, മെന തുടങ്ങിയ തട്ടിപ്പുവാദങ്ങൾ ഇസ്ലാമിക ന്യായീകരണ തൊഴിലാളികളുടെ ഗതികേടിൽ നിന്നുണ്ടായതാണ് എന്ന് ബോധ്യപ്പെടും എന്ന് വിചാരിക്കുന്നു. എന്നാൽ, ചേലാകർമ്മത്തിനു പിന്നിലെ യഥാർത്ഥ താൽപ്പര്യം എന്ത് എന്ന് നമുക്ക് ഇമാം റാസി പറയുന്നത് നോക്കാം. മാവാഹിബുല്ലദുന്നിയ്യയിൽ ഇമാം ഖസ്തലാനി ഫഖ്റുദ്ദീൻ റാസിയെ ഉദ്ധരിക്കുന്നു: "ലിംഗാഗ്രഭാഗം അത്യന്തം സംവേദനക്ഷമതയുള്ളതാണ്. അത് ആഗ്ര ചർമ്മത്താൽ ചുറ്റപ്പെടുന്ന കാലത്തോളം ലൈംഗീക ബന്ധവേളയിൽ അത്യന്തം ആനന്ദം ലഭിക്കും. ലിംഗാഗ്ര ചർമ്മം മുറിക്കപ്പെട്ടാൽ ലിംഗാഗ്രം പരുക്കാനാവുകയും ലൈംഗീകാനന്ദം കുറയുകയും ചെയ്യും. ഇതാണ് ചേലാകര്മ്മത്തിന്റെ യുക്തി. ആനന്ദം ഇല്ലാതാക്കാതെ, ആനന്ദം കുറക്കാൻ വേണ്ടി. ഇതാണ് നമ്മുടെ ശരീഅത്തിന് യോജിച്ചത്." അപ്പൊ വൃത്തിയും മെനയും എന്നൊക്കെ പറഞ്ഞു വരുന്നവർക്ക് പുതിയ ക്യാപ്സളുമായി വരുന്നത് വരെ ശാന്തി നേരുന്നു.
@maebrahim9270
@maebrahim9270 Жыл бұрын
മുറിക്കാൻ വേണ്ടി അറ്റം തന്ന അള്ളാഹുവിന് സ്തുതി 😊
@forest7113
@forest7113 Жыл бұрын
Quranil alla mwone thorayil yehwh aanu paranjathu.muhammef copy adicchu
@riyasriyu3397
@riyasriyu3397 Жыл бұрын
​@@forest7113 aahda copy adichath🤣, nalla vivekavum budhiyum ndallo
@peaceschoolhosangadi3375
@peaceschoolhosangadi3375 Жыл бұрын
Good discussion. Many thanks
@Greensignalmalayalam
@Greensignalmalayalam Жыл бұрын
മീഡിയ വണ്ണും ജനം ടീവിയും ഒരേ തൂവൽ പക്ഷികളാണെന്ന് ഈ ചര്‍ച്ച കണ്ടപ്പോൾ വ്യക്തമായി ...
@jitheshkr
@jitheshkr Жыл бұрын
അതു പണ്ടേ അങ്ങനെ ആണെ❤.
@ihsanihsan8729
@ihsanihsan8729 Жыл бұрын
unapolegetic ദാവൂദ് ... Bravo 👌👌👌
@ismailnp5315
@ismailnp5315 Жыл бұрын
കൂർപ്പിച്ച പെൻസിലെ എഴുതാൻ കൊള്ളുകയുള്ളൂ. ആരിഫ് ഹുസൈനെ നിനക്കത് അറിയില്ല.😢
@general123ist
@general123ist Жыл бұрын
പ്രാകൃത ആചാരങ്ങൾ മാത്രം. മതത്തിൽ പറഞ്ഞത് കൊണ്ട് എന്ത് ന്യായീകരണം വേണമെങ്കിലും സ്വാഗതം
@siyasali3955
@siyasali3955 Жыл бұрын
👍
@varattenokkam
@varattenokkam Жыл бұрын
ഇസ്ലാം മതം മാത്രമാണിവന്റെ വിഷയം . ഒരു മതത്തെയും അവഹേളിക്കാൻ ആരെയും അനുവദിക്കരുത് . അങ്ങനെ ചെയ്യുന്നവർ കോടതി കയറി ഇറങ്ങാൻ വിശ്വാസികൾ തീരുമാനിക്കണം .
@prasanthck679
@prasanthck679 Жыл бұрын
മിനിമം ബൗദ്ധിക നിലവാരം ഉള്ള ആരെയെങ്കിലും പണിക്കെടുത്താൽ നന്നാവും ന്ന് മീഡിയ വണ്ണിനോട് ഒരു request ഉണ്ട്. 😂
@englishhelper5661
@englishhelper5661 Жыл бұрын
ചേലകർമ്മം വൃത്തിയുമായി ബന്ധപ്പെട്ട ഒരു സംഗതിയാണ്
@dv9096d
@dv9096d Жыл бұрын
Education =sunnath nalla comparison 😅
@jitheshkr
@jitheshkr Жыл бұрын
മണ്ടന്മാർ ലണ്ടനിൽ.
@angloSaxon777
@angloSaxon777 Жыл бұрын
ബൈബിൾ പ്രകാരം സുന്നത് നിർബന്ധിത കാര്യമാണ്... സംശയം ഉണ്ടെങ്കി എടുത്ത് നോക്ക്
@renjithvijayakumar1927
@renjithvijayakumar1927 Жыл бұрын
എല്ലാത്തിലും ന്യായം പറയുന്ന അണ്ണൻ മാർക്ക് ഇതിനെപ്പറ്റി സ്വന്തം കാര്യം വരുമ്പോൾ ചൊറിയും അല്ലെ
@user-te9rs2gh1g
@user-te9rs2gh1g Жыл бұрын
ദാവൂദ് ഉസ്താദിന്റെ താരതമ്യം കലക്കി എങ്ങനെ സാധിക്കുന്നു 😄😄 നൈസായിട്ട് ഇരവാദം ഇറക്കി ഒരു പെയിന്റ് അടിയും 😄😄
@Wanderlust832
@Wanderlust832 Жыл бұрын
Name, college etc can be changed later when the child grown up... But cutting a body part that is cruel and irreversible should be stopped....... If hygiene is needed, cut armpit and mouth and nose also 😂
@dailyvlogs1978
@dailyvlogs1978 Жыл бұрын
Po chanakam😂
@dailyvlogs1978
@dailyvlogs1978 Жыл бұрын
Excuse me atheist why you accept your name this is somebody forcefully registered why don’t open mouth for your individual freedom
@Wanderlust832
@Wanderlust832 Жыл бұрын
@@dailyvlogs1978 this is my own name....i gv it to myself
@omkar2735
@omkar2735 Жыл бұрын
Wow dakator ano
@dailyvlogs1978
@dailyvlogs1978 Жыл бұрын
@@Wanderlust832 this is somebody created why you select
@sadiqesadiqe6865
@sadiqesadiqe6865 Жыл бұрын
ജനിക്കുമ്പോൾ പൊക്കിൾ കൊടി മുറിച്ച് മാറ്റുന്നത് ആ കുട്ടിയോട് ചോധിച്ചിട്ടാണോ
@usermhmdlanet
@usermhmdlanet Жыл бұрын
Please do a video about 1) Zindani Project 2) 2047 Project 3) South India Project There are hundreds of projects run by Muslim dissidents disguised as progressive communists.
@ibrahimk.v.maniyil6620
@ibrahimk.v.maniyil6620 Жыл бұрын
അടിസ്ഥാനo വിവരമില്ലായിമ തന്നെ 😄
@hameed0504
@hameed0504 Жыл бұрын
ചെറിയ പ്രായത്തിൽ തന്നെ കുട്ടികളുടെ തലയിൽ മതം എന്ന വിഷം കുത്തി വയ്ക്കും, അതിൻ്റെ ഭാഗമായുള്ള മനുഷ്യത്വ വിരുദ്ധമായ കുറെ അചാരങ്ങളുടെടെയും ഭാഗമാക്കും. ഈ കാലമത്രയും ആ കുട്ടിയുടെ അവകാശങ്ങൾ നിഷേധിക്കുകയാണ്. ഇതിന് പിന്നിലെ കാരണം എന്തെന്നാൽ പ്രായമായ ശേഷം ആണെങ്കിൽ മാഹാഭൂരിപക്ഷം പേരും ഈ തെണ്ടിത്തരം ആചരിക്കില്ല എന്നതാണ്.
@Oruvan620
@Oruvan620 Жыл бұрын
പ്രായമായതിന് ശേഷമാണോ പല കുത്തിവെപ്പും നടത്തിയത് താങ്കൾ? ശിശുവായിരിക്കെത്തന്നെ മാതാപിതാക്കൾ ഹോസ്പ്പിറ്റലിൽ കൊണ്ടുപോയി ചെയ്തില്ലായിരുന്നോ? എന്നാ ക്രൂരതയാ അല്ലിയോ?
@a4audiophile92
@a4audiophile92 Жыл бұрын
Stop exploiting children.
@saleemkps3080
@saleemkps3080 Жыл бұрын
true ?
@junaid4115
@junaid4115 Жыл бұрын
കീടങ്ങൾക്ക് കുറച്ച് ബുദ്ധി കൊടുക്കണേ
@user-ec5zs4xs8s
@user-ec5zs4xs8s Жыл бұрын
മുറിച്ചതിനോടാണ് അമുസ്ലിംകളായ സ്ത്രീകൾക്കും താല്പര്യം. ഈ ഭയമാണ് അവരെ പിന്തുടരുന്നത്.
@thomasjohn32
@thomasjohn32 Жыл бұрын
എന്നിട്ട് തൊലി ഉരസി ഇറങ്ങുമ്പോ ഉള്ള സുഖം കിട്ടില്ലെന്ന്‌ താത്ത എന്റെ അടുത്ത് പറഞ്ഞതോ
@user-ec5zs4xs8s
@user-ec5zs4xs8s Жыл бұрын
@@thomasjohn32 ഉറപ്പില്ലാത്ത തൊലി, I mean flexible ആയ തൊലി കൊണ്ട് ഉരഞ്ഞാൽ സുഖമുണ്ടാവില്ലെന്ന് ചോറ് തിന്നുന്നവർക്കറിയാം. ചാണകം തിന്നുന്നവരോട് പറഞ്ഞിട്ട് കാര്യമില്ല 😝
@rijk3847
@rijk3847 Жыл бұрын
നിഷാദിൻ്റെ പേര് നിഷാദിന് എപ്പോൾ വേണമെങ്കിലും മാറ്റാം പക്ഷേ മുറിച്ചുമാറ്റിയത് തിരികെ തരാൻ പറ്റുമോ? ആഫ്രിക്കയിലെ ചില ഗോത്ര വർഗ്ഗം ഇപ്പോഴും സ്ത്രീകൾക്ക് ചെലാ കർമം വർഷങ്ങളായി ചെയ്യാറുണ്ട് . അതുകൊണ്ട് അത് ശരിയാണോ?
@armygirl9832
@armygirl9832 Жыл бұрын
വൃത്തി ഇല്ലാതെ... മൂത്രം തൊലിക്കിടയിൽ കെട്ടി കിടക്കണം.. വരട്ട് ചൊറി.. തൊട്ട് ലോകത്തുള്ള ചൊറി മുഴുവൻ വരണം. ചൊറി വരുന്നതും fungus വരുന്നതും ഞങ്ങളുടെ അവകാശം ആണ് - നിരീശ്വരൻ
@iamyourbrook4281
@iamyourbrook4281 Жыл бұрын
🔰പുരുഷലിംഗത്തിന് മേലുള്ള അയഞ്ഞ ചർമ്മം (foreskin) പൂർണ്ണമായോ ഭാഗികമായോ നീക്കം ചെയ്യുന്നതിനാണ് ചേലാകർമ്മം എന്നു പറയുന്നത്. ലോകാടിസ്ഥാനത്തിൽ മുസ്‌ലിംകളും - ജൂതരും ഒരു പോലെ തുടർന്ന് പോരുന്ന കർമ്മമാണ് ചേലാകർമ്മം(circumcision). ആത്മീയമായും ഭൗതികമായും ധാരാളം ഗുണഫലങ്ങൾ നൽകുന്ന ഒന്നാണ് ചേലാകർമ്മം. അത്‌ കൊണ്ട് തന്നെ മതപരമായ ഒരു കർമ്മമെന്നതിലുപരിയായി ആരോഗ്യ കാരണങ്ങൾക്കായി ലോകാടിസ്ഥാനത്തിൽ തന്നെ ചേലാകർമ്മം ഒരുപാട് ചെയ്തു വരുന്നുണ്ട്. പ്രസിദ്ധ മെഡിക്കൽ ജേർണലായ postgraduate medical ലിൽ വന്ന പഠനമനുസരിച്ച് അമേരിക്കയിൽ മാത്രം തന്നെ ആരോഗ്യ കാരണങ്ങൾക്കായി ഒരു വർഷം ഒരു മില്യൺ കുട്ടികൾ ചേലാകർമ്മത്തിന് വിധേയരാവുന്നുണ്ട് എന്നറിയുക. ♦️ലിംഗ അർബുദം (penis cancer) ബാധിക്കുന്നതിൽ നിന്ന് ചേലാകർമ്മം സുരക്ഷ നൽകുന്നു. പ്രശസ്ത മെഡിക്കൽ ജേർണലായ British medical ൽ ഈ വിഷയകമായി വന്ന ഒരു പഠനം ഇങ്ങനെ നിരീക്ഷിക്കുന്നു: “ജൂതരും മുസ്‌ലിംകളും അധികമായി താമസിക്കുന്ന രാജ്യങ്ങളിൽ ലിംഗാർബുദം വളരെ കുറവാണ്. ചെറു പ്രായത്തിൽ തന്നെ ചേലാകർമ്മം ചെയ്യുന്നവരാണവരിലധികവും." ♦️ലിംഗത്തിന് ബാധിക്കുന്ന അണുബാധയിൽ നിന്ന് ചേലാകർമ്മം സംരംക്ഷണം നൽകുന്നു. ♦️മൂത്രനാളത്തിലെ അണുബാധയിൽ നിന്ന് (urinary tract infection) ചേലാകർമ്മം സുരക്ഷയൊരുക്കുന്നു. ( രോഗം ബാധിച്ചാൽ സ്വന്തം ഭാര്യയിലേക്ക് വരെ പകരുന്ന ഇത്തരം അസുഖങ്ങളെ ചേലാകർമ്മം കൊണ്ട് തടയാം.) *(A. Bhagava rk, thin rnt: subpreputil carriage of aerobic microorganisms and balanitis, venereal dis 1983, sa:131-133, B) wiswell te, Miller gm ,gelston hm et al:effect of circumcision status on periurethral bacterial flora during the first of life /j,pediatrics 1988/113/442-446) ♦️പല തരം ലൈംഗിക അസുഖങ്ങളിൽ നിന്ന്, പ്രത്യേകിച്ചും എയ്‌ഡ്‌സ്‌ പോലുള്ള മാരക അസുഖങ്ങളിൽ നിന്ന് ചേലാകർമ്മം സുരക്ഷയൊരുക്കുന്നു. ഡോ: ആര്യ ഒ.പി തന്റെ പ്രശസ്ത ഗ്രന്ഥമായ ‘Tropical Venereology’ (medicine in the tropics) ൽ എഴുതുന്നു “ഒരുപാട് ലൈംഗികരോഗങ്ങളിൽ നിന്ന് പരിഛേദനം (ചേലാകർമ്മം) സുരക്ഷ നൽകുന്നു. chan croid, Candida monilia, venereal warts തുടങ്ങിയവ അവയിൽ ചിലതാണ്. (Arya op: tropical venereology (medicine in the tropics) Edinburgh, London, Churchilil living stone/1980;1-15) A J Fink തന്റെ ‘New borne circumcision: A long term strategy for aids prevention’ എന്ന ലേഖനത്തിൽ ചേലാകർമ്മം ചെയ്യാത്തവരിൽ ലൈംഗിക അസുഖങ്ങൾ ബാധിക്കുന്നതിനെക്കുറിച്ച് നടന്ന 60 ഓളം മെഡിക്കൽ പഠനങ്ങളെ സമർത്ഥിക്കുന്നുണ്ട്. (Fink aj circumcision, mountain view, California 1998) 🔰ഇമാം ഇബ്നു ഖുദാമ (റ) തന്റെ ‘മുഗ്നി’യിൽ എഴുതുന്നു: “ലൈംഗിക അവയവങ്ങളെ മൂത്രത്തിൽ നിന്ന് ശുദ്ധിയായി സൂക്ഷിക്കാൻ ചേലാകർമ്മത്തിലൂടെയല്ലാതെ സാധിക്കുകയില്ല. കാരണം ചേലാകർമ്മം ചെയ്യാത്തവരുടെ glans ഉം foreskin ഉം ശരിയായ നിലയിൽ ശുദ്ധീകരിക്കാൻ സാധിക്കാത്തതിനാൽ മൂത്രം അവശേഷിക്കാനും അത് വസ്ത്രത്തിൽ ആവാനും സാധ്യത ഉണ്ട്. ഇമാം അഹ്‌മദ് ബ്ൻ ഹൻബൽ (റ) പറയുന്നു: ഇബ്നു അബ്ബാസ് (റ) ചേലാകർമ്മത്തെ ഗൗരവതരമായി കാണുകയും, ചേലാകർമ്മം ചെയ്യാത്തവരുടെ ഹജ്ജും, നമസ്കാരവും അസ്വീകര്യമാണെന്ന് വിധിക്കുകയും ചെയ്തിട്ടുണ്ട്.” (ഇമാം ഇബ്നു ഖുദാമ, അൽ മുഗ്നി, വാള്യം 1, പേ115) പരിഛേദന കർമ്മത്തിലടങ്ങിയ ശരീരിക ഗുണഫലങ്ങൾ കരഗതമാവുകയെന്നതിലപ്പുറം, ദൈവകൽപനയ്ക്ക് കീഴ്പ്പെടുകയെന്ന വികാരമാണ് പരിഛേദനയേൽക്കാൻ മുസ്‌ലിംകളെ പ്രചോദിപ്പിക്കുന്നത്. അതോടപ്പം തന്നെ അല്ലാഹുവിന്റെ എല്ലാ വിധി വിലക്കുകളും, ഗുണഫലങ്ങൾ വരുത്തി തീർക്കുന്നതാണെന്നും ദുഷ്ഫലങ്ങളെ ദൂരീകരിക്കുന്നതാണെന്നന്നും (ജൽബുൽ മസാലിഹ്, ദർഉൽ മഫാസിദ്) മുസ്ലീങ്ങൾ ഉറച്ച് വിശ്വസിക്കുന്നു. അതിനാൽ അന്ത്യ നാൾ വരെ മുസ്ലീങ്ങൾ ഇത് തുടരും. { copy - കടപ്പാട് }
@sreejiths6540
@sreejiths6540 Жыл бұрын
Nannayi kazhuki vrithiyaakiyal pore Athinu murichu kalayano. Meenmullu thondayil pokaan chance undu ennu paranju kazhuthu murikkuvo
@undox0logistic_b0s__s85
@undox0logistic_b0s__s85 Жыл бұрын
അതിനു കുളിച്ചാൽ പോരെ വവൃത്തിക്ക്
@Meghmalhar.
@Meghmalhar. Жыл бұрын
@@undox0logistic_b0s__s85 അത് ഹറാം ആണ് സുഹൃത്തേ
@Gd1jj
@Gd1jj Жыл бұрын
Ithonnum cheyyathe kodikanakin aalkar jeevikunnund.. Ith nirbandham ulla karyam alla , moothram ozhichu kazhinjal clean aakuka , allel kulikumbo clean aakiya pore ... Ithu cheythalum vrithi aakilel infection varum...
@nikhilkurian9861
@nikhilkurian9861 Жыл бұрын
വന്നല്ലോ Media Oneൻ്റെ Victim card.
@nifusspecials8124
@nifusspecials8124 Жыл бұрын
നീ ഇനി നഖം വെട്ടരുത്, മുടി മുറിക്കരുത്, താടിയും മീശയും വെട്ടരുത്, അപ്പി ഇടരുത്, മൂത്രം ഒഴിക്കരുത്, വാക്‌സിൻ എടുക്കരുത് കേട്ടോടാ മര ഊള ചാണകമേ...
@Parayatte-e7f
@Parayatte-e7f Жыл бұрын
NEE MURIKANADA THEJJALE.
@ibrahimap608
@ibrahimap608 Жыл бұрын
Media one 👍🏻
@yasir2067
@yasir2067 Жыл бұрын
ചേലാകർമ്മത്തിനെതിരെ കൊടുക്കപ്പെട്ട ഹരജി താൽപ്പര്യങ്ങൾ ഉദ്ദേശിച്ചാണ് എന്നതിൽ സംശയമില്ല, പക്ഷേ ചർച്ചയിൽ ദാവൂദിന്റെ ഉദാഹരണങ്ങൾ ബാലിശമായി പോയി,
@ahammedshakir6534
@ahammedshakir6534 Жыл бұрын
❤വോട്ടാവാറായി മക്കളെ- എത്രകണ്ട്‌ ന്യൂനപക്ഷങളെ അടിച്ചമർത്തുന്നുവോ അത്രകണ്ട്‌ വോട്ട്‌😊
@arooruthan999
@arooruthan999 Жыл бұрын
Sarcasm
@alexvarghese2826
@alexvarghese2826 Жыл бұрын
Aarenkilum enthenkilum cheyyette. If it effects you it can be questioned. Why interfere In other community affairs
@Oruvan620
@Oruvan620 Жыл бұрын
ഹിജാബ് ധരിക്കുന്ന വർ ധരിക്കട്ടെ ഹലാൽ കഴിക്കുന്ന വർ കഴിക്കട്ടെ ചില പുരോഹിതർ എന്തിന് ഇതിൽ ഇടപെടുന്നു?
@shamseerkv3290
@shamseerkv3290 Жыл бұрын
athaanu 👍👍
@musthafapayyoli
@musthafapayyoli Жыл бұрын
ആരിഫിന്റെ അക്കൗണ്ട് സ്റ്റേറ്റ്മെന്റ് എടുത്താൽ മനസ്സിലാവും ഇജ്ജാതി ഊളത്തരം എഴുന്നള്ളിക്കുന്നതിന്റെ പിന്നിലെ "താല്പര്യം" 😅
@jitheshkr
@jitheshkr Жыл бұрын
ഒരാളെങ്കിലും അടിമത്തത്തിൽ നിന്ന് പുറത്ത് വന്നല്ലോ.
@jaseemjj-fq3gv
@jaseemjj-fq3gv Жыл бұрын
​@@jitheshkr എന്ത് അടിമത്വം ആണ് ഹിന്ദു
@sajeersiraj992
@sajeersiraj992 Жыл бұрын
Masha allah Jazakallah hair
@howdykid7627
@howdykid7627 Жыл бұрын
പേരിടുന്നത് പോലെയോ സ്കൂളിൽ ചേർക്കുന്നത് പോലെയോ അല്ല ചേലാ കർമ്മം. ഒരു കുട്ടിയുടെ ശരീരത്തിന് മുകളിൽ മെഡിക്കൽ അവശ്യങ്ങൾക് അല്ലാതെ മറ്റൊരാൾക്കു അവകാശം ഉണ്ടോ എന്നതാണ് ചോദ്യം. ചേലാ കർമം ചുണ്ടകൾ പോലെ ആണ് ഒരുപാട് nerve endings ഉള്ള സെൻസേഷൻ തരുന്ന സ്ഥലം. അതു മുറിച്ചു കളഞ്ഞാൽ ചുണ്ടില്ലാതെ ചുംബിക്കുന്നത് പോലെ ആണ് എന്നതാണ് പല ജേര്ണൽസിൽ പറയുന്നത്. വൃത്തി കൂടും എന്നുള്ളത് ഒക്കെ ശെരി ആണ്. പക്ഷെ വൃത്തി ആക്കി വെച്ചാൽ പോരെ. അതിനു വേണ്ടി ഇത്ര വലിയ ത്യാഗം ചെയ്യണോ. female genital mutilation ഇതു പോലെ വിശ്വാസത്തിന്റെ പേരിൽ പ്രോത്സാഹിപ്പിക്കാൻ പറ്റുമോ. കുട്ടികളിൽ ടാറ്റൂ അടിക്കുന്നതും കാത് കുത്തുന്നതും ഒക്കെ അവരുടെ ശരീരത്തിന് മേൽ ഉള്ള കടന്നു കയറ്റം തന്നെ ആണ്. ചേലാ കർമം മുറിക്കുക എന്നത് അവരുടെ ലൈംഗിക അനുഭവം പരിമിതപെടുത്തൽ ആണ് അവരുടെ ജന്മം മുഴുവൻ.
Doing This Instead Of Studying.. 😳
00:12
Jojo Sim
Рет қаралды 34 МЛН
Joker can't swim!#joker #shorts
00:46
Untitled Joker
Рет қаралды 39 МЛН
Doing This Instead Of Studying.. 😳
00:12
Jojo Sim
Рет қаралды 34 МЛН