രാമായണം ഒരു വേറിട്ട വായന. Prof. K.M. Francis PhD.

  Рет қаралды 7,298

K M FRANCIS

K M FRANCIS

6 ай бұрын

Prof. K.M. Francis Phd is for discussing Philosophy, Religion, Culture, and Economy. The views expressed in this channel are opinions and not truths. This platform is not attached to any organization and K M FRANCIS is responsible for all the opinions expressed here.
#kmfrancis
#ramayana
#ramayan

Пікірлер: 77
@mddnair
@mddnair 6 ай бұрын
ദശരഥൻ്റെ മൂന്ന് വിവാഹങ്ങൾ ബഹുഭാര്യത്വത്തിൻ്റെ ഭാഗം മാത്രം ആയിരുന്നില്ല. പുത്രനെ / പുത്രിയെ കിട്ടാൻ വേണ്ടി ആയിരുന്നു രണ്ടാമത്തെയും മൂന്നാമത്തെയും വിവാഹങ്ങൾ. എന്നാലും വേറിട്ട വായനകൾക്ക് ഇങ്ങനെയൊരു ആഖ്യാനം നൽകുവാൻ ഫ്രാൻസിസ് മാഷിനെ പ്രാപ്തനാക്കിയത് അഭിനന്ദനീയം ആണ്. ❤
@user-dz5ct4ph1x
@user-dz5ct4ph1x 6 ай бұрын
🌹🙏സാർ താങ്കൾ പറഞ്ഞകാര്യങ്ങൾ വളരെ വിശാലവും അങ്ങനെ കാര്യങ്ങൾ എല്ലാവരും വിശകലനം ചെയ്തു പോവുകയാണ് എഗിൽ ഈ ലോകം തന്നെ മാറിപോയേനെ അഭിനന്ദനങ്ങൾ
@rosvilla8360
@rosvilla8360 6 ай бұрын
ചിന്തോദീപകമായ അവലോകനം 🙏❤️ നന്ദി
@vimalkumardevasahayammercy9511
@vimalkumardevasahayammercy9511 6 ай бұрын
വളരെ മനോഹരം.... സാറിന്റെ മുമ്പിലിരുന്ന് കേൾക്കാൻ ഭാഗ്യം സിദ്ധിക്കാത്തവർക്ക് ഈ പ്രഭാഷണം വലിയ അനുഗ്രഹമാണ്..... കൃത്രിമത്വമോ നാട്യങ്ങളോ ഇല്ലാത്ത ശുദ്ധത സാറിന്റെ വാക്കുകളിലുണ്ട്.... സാഹിത്യ വിഷയങ്ങളിലുള്ള കൂടുതൽ പ്രഭാഷണങ്ങൾ സാറ് നടത്തണമെന്ന് അപേക്ഷിക്കുന്നു.....
@rameshchandran5983
@rameshchandran5983 6 ай бұрын
രാമായണത്തിന്റെ തികച്ചും വ്യത്യസ്തമായ ഒരു അവലോകനം. മറ്റു പ്രശസ്ത ലോക ക്ലാസ്സിക്‌ കൃതികളുമായി തുലനം ചെയ്തുള്ള രാമായണത്തിന്റെ വിശകലനം, സാറിന്റെ വീക്ഷണത്തെ കൂടുതൽ ആകർഷണീയമാക്കുന്നു... 🙏
@rajiantony6306
@rajiantony6306 6 ай бұрын
Thank you Sir for your awesome analysis of our great epic' Ramayana'.Really an eye opener 👌👌👌👏👏👏
@althafyoosuf7945
@althafyoosuf7945 2 ай бұрын
Deeper insights 🌷
@CredoDeumEsseSanctum
@CredoDeumEsseSanctum 6 ай бұрын
Thank you for your insight into reading Ramayana. Epics, whether Greek, Roman, or Indian, instill values and beliefs good for the society. They are stories which mould societies. The story of ‘Genesis’ in the Bible is such a story which imprinted the picture of an infinite, omnipotent and monotheistic God in Christians. They say it was ‘inspired’, but I do believe that most good books which were written to inspire and uplift mankind are also inspired. You rightly said that the reader should take the pains to find out the ideas behind the stories. Thank you for your exposition.
@venugopalmenon503
@venugopalmenon503 6 ай бұрын
Scientific pursuit of the meaning of the epic Ramayana. Good analysis, sir
@venkimovies
@venkimovies 6 ай бұрын
നല്ല വൈറ്റാകട്ടെ മാഷേ 🌹
@yogacharyasisiran9013
@yogacharyasisiran9013 6 ай бұрын
സർ , വളരെ നന്നായി
@BhaskaranM-yu8nt
@BhaskaranM-yu8nt 15 күн бұрын
ഗാർഹസ്ഥ്യത്തിനു ശേഷം സന്യാസം എന്ന ആശയം കർമ്മത്തിൽ നിന്നും ജ്ഞാനത്തിലേക്കുള്ള മാറ്റത്തെ കുറിക്കുന്നു. അങ്ങു വ്യംഗ്യവും സോദാഹരണമായും പറഞ്ഞത് ഇതേ ആശയം തന്നെ.
@whattid5719
@whattid5719 6 ай бұрын
👍
@simonchalissery581
@simonchalissery581 6 ай бұрын
In marumakkathayam sister's son is made king, it also ensures royal blood.
@santhoshayur-hw8tl
@santhoshayur-hw8tl 6 ай бұрын
Sir ramayanavum bhagavathavum sathyanwkshana granthamanu athe bhoudhika grantha malla
@babukoomullat9076
@babukoomullat9076 6 ай бұрын
🙏🙏🙏 ലഷ്മണ രേഖ രാമായണത്തിൽ ഉണ്ടോ?
@thresiammajohn4241
@thresiammajohn4241 6 ай бұрын
❤❤❤... ആർഷ ഭാരത സംസ്കാരം എന്നൊക്കെ പറഞ്ഞു നടക്കുന്നവർ ഇതൊക്കെ അറിഞ്ഞിട്ടാണോ...😅
@Ragnar638
@Ragnar638 6 ай бұрын
Manasilayilla
@nvenugopal6813
@nvenugopal6813 6 ай бұрын
In your question a very hidden meaning is there .
@sabual6193
@sabual6193 6 ай бұрын
ആർഷ ഭാരത സംസ്കാരത്തിൽ ഉള്ളവർക്ക് കോഴി തീവ്രവാദി ഒരുപാട് പെണ്ണ് കെട്ടിയ കൃഷ്ൻ പറഞ്ഞ പൊട്ടത്തരങ്ങൾ ആണ് ദൈവ വാക്യം കൊല്ലുക എന്നത് മുഹമ്മദ് മതം പോലെ ഇസ്ലാം പോലെ തീവ്രവാദം 😁
@venugopalanpalenkezh6476
@venugopalanpalenkezh6476 6 ай бұрын
ധർമത്തിലൂടട മാത്രമേ അർത്ഥ കാമ മോക്ഷങ്ങൾ നടപ്പാക്കാവൂ
@mythoughtsaswords
@mythoughtsaswords 6 ай бұрын
ഓരോരുത്തരും അവരവരുടെ മനോനില അനുസരിച്ച് കാര്യങ്ങൾ ഉള്‍ക്കൊള്ളുന്നു- ഇതിലൊക്കെ ഉപരിയായി എത്രയോ philosophical/ spiritual പാഠങ്ങൾ ഉള്‍ക്കൊള്ളുന്നതാണ് Raamayanam എന്ന മഹത് ഗ്രന്ഥം- നാമൊക്കെ പരമാത്മാവിൻറ്റെ അംശങ്ങളായ ജീവാത്മാക്കൾ ആണെന്നും ഈ ഭൗതിക ശരീരം വെറും പുറം ചട്ടയാണെന്നും അതിൽ അടിസ്ഥാനപ്പെടുത്തിയ പ്രാപഞ്ചിക ജീവിതം ക്ഷണ പ്രഭവും ആണെന്ന. തിരിച്ചറിവാണ് രാമായണം നമുക്ക് ശ്രീ രാമ വചനങ്ങളിൽ കൂടി നല്‍കുന്നത് - ഈ അറിവ് കൊണ്ടാണ് പിതാവിന്റെ വാഗ്ദാനം പാലിക്കുന്നതിനായി രാജ ഭോഗങ്ങളെല്ലാം ക്ഷണത്തിൽ പരിതൃജിച്ചു കാട്ടിലേക്ക് പോകാൻ ശ്രീ രാമനെ പ്രാപ്തനാക്കുന്നത്
@shinedas2264
@shinedas2264 6 ай бұрын
ലാവ്‌ലിൻ കേസിലും ഉദ്യോഗസ്ഥരെ മാത്രം ശിക്ഷിച്ചു
@user-dz5ct4ph1x
@user-dz5ct4ph1x 6 ай бұрын
remashan
@rathnagara9549
@rathnagara9549 6 ай бұрын
വേദവും ഉപനിഷത് പുരാണം ഇതിഹാസം എന്നിവയും അതിന്റെ താല്പര്യവും ഒന്നുമറിയാതെ അന്ധന്മാർ ആനയെക്കണ്ടതു പോലെയാകാനേ നിവർത്തിയുള്ളു
@sabual6193
@sabual6193 6 ай бұрын
അതേ ഹിന്ദുക്കൾ ഫുൾ അന്ധൻമാർ തന്നെ ആണ് 😁
@Fatima05835
@Fatima05835 6 ай бұрын
ശിക്ഷ പൾസർ സുനിക്ക്, അയച്ചവർക്കില്ല
@franciskm4144
@franciskm4144 6 ай бұрын
100🎉
@VijayagopalanKP
@VijayagopalanKP 6 ай бұрын
ശിവശങ്കരൻ ചീഫ് സെക്രട്ടറിയോ?
@franciskm4144
@franciskm4144 6 ай бұрын
Sorry,Principal Secretary🎉
@franciskm4144
@franciskm4144 6 ай бұрын
Manorama Thirunanthapuram: M Sivasankar, IAS, who was the former principal secretary of Kerala Chief Minister Pinarayi Vvaijayan, has retired after a long, eventful career in the government service.
@Anonymous-io6dj
@Anonymous-io6dj 6 ай бұрын
എന്റെ സുഹൃത്തേ ...! രാമായണത്തിൽ ദശരഥൻ 3 വിവാഹം കഴിച്ചത് ഒന്നും തന്നെ ഒരുമിച്ചല്ലായിരുന്നു.പുത്ര സന്തതികൾ ഇല്ലാതിരുന്നതുകൊണ്ടാണ് അദ്ദേഹത്തിന് അങ്ങനെ ചെയേണ്ടിവന്നത്. നേമി എന്നു പേരുള്ള വ്യക്തി ദശരഥൻ ആയി തീർന്നത് അദ്ദേഹത്തിന്റെ യുദ്ധനൈപുണ്യം കൊണ്ടുതന്നെയാണ്. അസുരന്മാരുമായി ഉണ്ടായ യുദ്ധത്തിൽ ദശരഥനോട് ഒപ്പം ഉണ്ടായിരുന്നത് കൈകേയി തന്നെയായിരുന്നു.അതു കൈകേയിയുടെ ധിരതയെ കൂടി സ്പഷ്ടമാക്കുന്നു. യുദ്ധത്തിൽ കൈകേയി സ്വീകരിച്ച ധീരമായ നിലപാടിൽ സംതൃപ്തി പൂണ്ട ദശരഥൻ ചില വാഗ്ദാനങ്ങൾ കൊടുക്കുന്നു. ആ വാഗ്ദാനങ്ങൾ ആണ് പിന്നീട്‌ പ്രശ്ശനങ്ങൾ ഉണ്ടാക്കിയതും. എങ്കിലും രാജാവ് സ്വന്തം വാക്കിന്റെ സ്ഥിരതക്കുവേണ്ടി കൈകേയിയുടെ നിർബന്ധത്തിനു വഴങ്ങുന്നു. ഇതിനെയാണ് Promisory Estoppel ആയി Jurisprudence-ഇൽ വിവരിക്കുന്നത് . മായപൊന്മാനിനെ ആവിര്ഭാവത്തോടു കൂടി സീതാരാമലക്ഷ്മണന്മാരിൽ അഭിപ്രായ വിത്യാസം വരുന്നു.അതു ആപത്തിൽ കലാശിക്കുന്നു. അപരിചിത സന്ദർഭങ്ങളിൽ ഒരുമിച്ച് നില്കേണ്ടതിന്റെ പ്രധാന്യം അത് അനുശാസിക്കുന്നു (ഐക്യമത്യ സൂക്തം പരിശോധിക്കുക. രാമന്റെ സീതാപരിത്യാഗം, ബ്രിഹദാരണ്യകോപനിഷത്തിലെ " ക്ഷതസ്യ ക്ഷത്രം"എന്ന തത്വത്തെ സമർത്ഥിക്കുന്നു.പാശ്ചാത്യരാജ്യങ്ങളിൽ “king can never do wrong”എന്നത് രാജാക്കന്മാർക്ക് എന്തും ചെയ്യുവാനുള്ള അവകാശത്തെ ബോധിപ്പിക്കുമ്പോൾ, ക്ഷത്രസ്യ ക്ഷത്രം "Rule of Law”യെ അനുശാസിക്കുന്നു. പൊതുജനാഭിപ്രായത്തെ മാനിച്ച രാമൻ, സീതയെ തന്റെ ആചാര്യനായ വാൽമീകി മഹർഷിയുടെ ആശ്രമത്തിൽ ഏല്പിക്കുന്നു. അതായത് രാമായണ രചിയിതാവ് തന്നെ സീതയുടെ സംരക്ഷണം ഏറ്റെടുക്കുന്നു. സിതാവിരക്തനായ രാമൻ അസ്തിത്വം നഷ്ടപ്പെട്ട് പ്രകൃതിയിൽ വിലയം പ്രാപിക്കുന്നു.ഇത് യഥാർത്ഥ ദാമ്പത്യത്തിന്റെ പൊരുൾ അറിയിക്കുന്നു.
@franciskm4144
@franciskm4144 6 ай бұрын
Yes🎉
@mddnair
@mddnair 6 ай бұрын
വിശദീകരണം നന്നായി❤
@sabual6193
@sabual6193 6 ай бұрын
പൊട്ട കഥയും വിശ്വസിച്ചു നടക്കുകയാണോ ⁉️🤔 രാമായണത്തിൽ രാമൻ്റെ കഥാ പാത്രം ഫുള്ളും ശരി ആണോ ⁉️🤔 ഒരു കഥ വച്ച് ഇത്രയും മണ്ടൻ ആവാതെ എല്ലാം ശരി ശരി ഇവിടെ ഒരു തെറ്റും ഇല്ല എന്ന് പറഞ്ഞു ലോക മണ്ടൻ ആകാതെ 🤔😁 രാമായണം കൊണ്ട് കോടതിയിൽ പോയാൽ ശരിയും തെറ്റും എങ്ങനെ പിടി കിട്ടും എങ്ങനെ നീതി കിട്ടും ⁉️🤔 രാമായണം ഒന്നിനും പരിഹാരം അല്ല കഥ ആയിട്ട് പഠിയ്ക്കാം അല്ലാതെ കഥ അല്ല ജീവിതം 🤔 ഒരു സിനിമ ഉണ്ടാക്കും പോലെ കഥ പറയാൻ എളുപ്പം ആണ് അത് കൊണ്ട് കഥയിലെ രാമൻ ശരി എന്ന് തോന്നും🤔
@Anonymous-io6dj
@Anonymous-io6dj 6 ай бұрын
ബുദ്ധിയില്ലാത്ത നിനക്കു പറഞ്ഞതല്ല രാമായണം. നിനക്കു പറ്റിയത് നീ വായിച്ചു പഠിക്കുന്നുണ്ട് എന്നത് നിന്റെ പേരിൽ നിന്നു മനസ്സിലായി. അതുകൊണ്ടാണ് വീട്ടിലെ പെണ്ണുങ്ങൾ മേടയിൽ പോയി പീഡിക്കപെടുമ്പോഴും നീ അതു ദൈവനിയോഗമായി സഹിച്ചുകൊണ്ടിരിക്കുന്നത്. രാമായണം ചുരുങ്ങിയത് പത്തു തവണയെങ്കിലും വായിക്ക്. കൂട്ടത്തിൽ Salmond-ന്റെ jurisprudence ഉം. ഭാഗ്യമുണ്ടെങ്കിൽ നിനക്കു എന്തെങ്കിലുംമനസ്സിലാകും (in positive manner). അല്ലെങ്കിൽ വിട്ടുകള. നീ പോയി മുട്ടുകുത്തി നിൽക്കൂ.
@sabual6193
@sabual6193 6 ай бұрын
@@Anonymous-io6dj ഒരു കഥ പഠിച്ച് പഠിച്ച് നീ ലോക പൊട്ടനും മണ്ടനും ആയി തീർന്നല്ലോ ⁉️🤔😁 രാമൻ്റെ കഥയിൽ രാമൻ പോലും മണ്ടൻ ആണ് പൊട്ടൻ ആണ് പിന്നെ എങ്ങനെ നീ അങ്ങനെ ആവാതെ ഇരിക്കും അന്ധ വിശ്വാസി ⁉️🤔😁🤗
@rkays7459
@rkays7459 6 ай бұрын
പല ഭാര്യമാരാണോ പാസ്റ്ററേ പ്രശ്നം?😊 വാസ്തവത്തിൽ അത് വാഗ്ദാനം പാലിക്കലാണ് - കാരണം വാക്കിന് വില ഉണ്ടായിരുന്ന കാലമായിരുന്നു അത്. പുതിയ നിയമം തലയിൽ കയറ്റിയാൽ നേർവഴിക്ക് എങ്ങിനെ ചിന്തിക്കും😢😢
@user-qp1ft3hw2y
@user-qp1ft3hw2y 6 ай бұрын
K m francis പറഞ്ഞ രാമായണ കഥയിൽ പുതുമയൊന്നും ഇല്ല. ആ കഥ വായിക്കുമ്പോൾ മനസിലാകുന്ന കാര്യങ്ങളെ താങ്ങൾക്കും ബോധ്യപ്പെട്ടിട്ടുള്ളു . ഏതൊരു നല്ല വ്യക്തികളുടെയും ജീവിതം അനുകരണമാക്കപെടാറുണ്ട് . സത്യയുഗത്തിൽ നല്ല മനുഷ്യർ ജീവിച്ചിരുന്നിട്ടുണ്ട് . സത്യവും അസത്യവും തമ്മിലുള്ള യുദ്ധമാണ് കഥ .രാമായണം എന്നാണോ.? രാമയാനം...! എന്നല്ലേ ?
@franciskm4144
@franciskm4144 6 ай бұрын
Responsibility and power move together. This you know before . Good 🎉
@sabual6193
@sabual6193 6 ай бұрын
എന്ത് മണ്ടത്തരം ആണെടോ പറയുന്നത് സത്യയുഗം എന്ന് ഏത് സത്യയുഗം അങ്ങനെ ഒരു യുഗം ഉണ്ടോ ഈ യുഗം അല്ലാതെ പൊട്ടാ ⁉️🤔 ഹിന്ദു ഫുൾ അന്ധ വിശ്വാസം ആണെന്ന് പറയുന്നത് ഇതൊക്കെ കൊണ്ട് തന്നെ ആണ് 😁
@shibusixthsense2641
@shibusixthsense2641 6 ай бұрын
അൽപ്പന് അർത്ഥം കിട്ടിയവനെയാണോ പ്രൊഫസർ എന്ന് പറയുന്നത്
@justabody
@justabody 6 ай бұрын
Ndha ipo angeye kondu angane chindhipichathu....?
@sabual6193
@sabual6193 6 ай бұрын
ഏത് മണ്ടനും ഇപ്പൊൾ എന്തും കിട്ടും 🤔😁 ഒരു ips മണ്ടൻ അലക്സാണ്ടർ ഉണ്ടല്ലോ അങ്ങനെ എത്ര എത്ര ഡോഗുകൾ 🤔😁
@muralimadiyan8287
@muralimadiyan8287 6 ай бұрын
ആശയങ്ങളെ ചിത്രങ്ങളാക്കി കഥാമൊഴിയാക്കി ; മനുഷ്യവംശത്തിനാകെ സന്ദേശം പറഞ്ഞുവെക്കുകയായിരുന്നു ക്രാന്തദർശകരായ ഋഷികൾ
@cyrilarakkal1759
@cyrilarakkal1759 6 ай бұрын
11 വയസ്സിൽ താങ്കൾ അങ്ങനെ ഒരു നിഗമനത്തിൽ എത്താൻ വഴി ഇല്ല.
@justabody
@justabody 6 ай бұрын
Pullikaran aa prayathil ee chindhayil ethi ennu paranjitilla. Pulli aa prayathil kadha ketu enne paranjollum annu thanne moral manasilavanamennu oru nirbandhavumillallo bro
@Ragnar638
@Ragnar638 6 ай бұрын
ഇങ്ങനെ ഒക്കെ മഹത്തരമാണെങ്കിൽ കത്തോലിക്കർ എന്തിനാണ് ഹിന്ദുക്കളെ മത പരിവർത്തനം ചെയുന്നത്
@sabual6193
@sabual6193 6 ай бұрын
ഏത് ഹിന്ദുക്കൾ ⁉️🤔 ഇന്ത്യക്കാർ ആരും ഹിന്ദുക്കൾ അല്ല ഇന്ത്യ ഹിന്ദുവും അല്ല 🤔😁 ഇവിടെ മനുഷ്യരെ ഉള്ളൂ 🤔 ഒരു കഥാ പുസ്തകം കൊള്ളാം എന്ന് പറഞ്ഞു അത് ദൈവത്തിന് കൊള്ളാം എന്ന് പറഞ്ഞോ ദൈവീകം എന്ന് പറഞ്ഞോ ⁉️🤔 ദൈവത്തിലേക്ക് തിരിയുക അതാണ് മത പരിവർത്തനം അല്ലെങ്കിൽ മനപരിവർത്തനം 🤔 ഇന്ന് ചാണകം തീനി ഹിന്ദുക്കൾ ലോകം മൊത്തവും കറങ്ങി നടക്കുന്നില്ലേ നമ്മൾ ആണ് ശരി നമ്മൾ ആണ് ശരി എന്ന് പറഞ്ഞു കൊണ്ട് ⁉️🤔 ലോകത്തുള്ള ഏത് ആശയവും ലോകത്തുള്ള ഏത് മനുഷ്യനോടും പങ്ക് വെയ്ക്കാം ഓരോരുത്തർ കൈകൊള്ളുന്നത് അവരവരുടെ ഇഷ്ടം അല്ലാതെ ഹിന്ദുവിന് മാത്രം ആയി കൊമ്പില്ല ഹിന്ദു ശരിയും അല്ല പ്രവഞ്ച ആരാധന ശരി അല്ല പുനർജന്മം എന്ന് പറയുന്ന തുണി ഉരിയലും ശരി അല്ല,🤔😁
@saideepak7682
@saideepak7682 6 ай бұрын
അണ്ണാ കേട്ടത് പറയാതെ രാമായണം ഒരു നല്ല ഗുരുവിൽ നിന്ന് പഠിച്ച ശേഷം പറയൂ . കൃസ്ത്യൻ കണ്ണിലൂടെ കണ്ട് പറയല്ലേ .
@sabual6193
@sabual6193 6 ай бұрын
എന്തോന്ന് പഠിയ്ക്കാൻ ഒരു കഥാ പുസ്തകത്തിൽ ⁉️🤔 കഥ തന്നെ അല്ലേ ⁉️🤔
@ansarsiddiq2329
@ansarsiddiq2329 6 ай бұрын
ഇയാള് എന്തിന്റെ PHD ആണ് ചരിത്രത്തെ വളച്ചോടിക്കുന്ന ഒരു _
@franciskm4144
@franciskm4144 6 ай бұрын
kzfaq.info/get/bejne/l6qii9Winb7QknU.htmlsi=Yk2qnfpcKNG-EGOL
@sabual6193
@sabual6193 6 ай бұрын
എന്ത് ചരിത്രം കഥയ്ക്ക് ചരിത്രമോ ⁉️🤔😁 സെക്സ് ഗുരു തീവ്രവാദി ഇസ്ലാം ദൈവം മുഹമ്മദ് ആണെങ്കിൽ ചരിത്രം 🤔😁
@gopalakrishnanu8832
@gopalakrishnanu8832 9 күн бұрын
പാപം ഈ രാജ്യത്തിൻ്റെ അളവ് കോല്‌ അല്ല ഹാരാണാധിതന്നെ. പണ്ട് കടം തന്നെ, മന്ത്രി പറഞ്ഞാൽ പോരാ....Ordere letter നിർബദ്ധമെന്ന ത് നാo മറന്നു കൂടാ.-- നല്ല വിക്ഷണ o
@rajumariyamputhra1258
@rajumariyamputhra1258 6 ай бұрын
തൻ പഠിച്ച് പഠിച്ച് പണിക്കരായാല്ലോ ബൈബിളിനോട് ഇല്യാമാക്കിയാല്ലോ രാമായണം തൻ അനേകരെ വഴിതെറ്റിക്കും കൃസ്തുവിനെ കുറിച്ചാല്ലാതെ മറ്റാരു ഗ്രന്ധവും ഞാൻ പഠിക്കില്ല അതിന്റെ അവാശ്യം ഇല്ല എന്നാണ് മറ്റൊന്നും പൗലോസ് പഠിപ്പിച്ചില്ല നിങ്ങൾ വലിയ ബുദ്ധിജീവിയാണ് എന്നാ ചിന്തയിൽ നിന്നാണ് ഇതെല്ലാം പഠിപ്പിക്കുന്നത്
@franciskm4144
@franciskm4144 6 ай бұрын
🎉🎉🎉
@franciskm4144
@franciskm4144 6 ай бұрын
St paul is a master in greek philosophy and greek religion 🎉
@mollyaugustine9593
@mollyaugustine9593 6 ай бұрын
'Be holy for I am holy' to this holiness every one has to come... Sir this you might have learnt in higher classes... this is incomparable with your lower class knowledge... please update with the highest spiritual teaching 🙏
@manojm6722
@manojm6722 6 ай бұрын
എന്തിനോ ബലം പിടിച്ച് , എൻ്റെ ദൈവം ആണ് വലുത് എന്നുള്ള , primitive thoughts, നിന്നും ഇനിയും മോചനമില്ല ... വായിക്കൂ...വളരൂ.
@sabual6193
@sabual6193 6 ай бұрын
@@manojm6722 എടോ വിഡ്ഡി അവരവരുടെ ദൈവം അവരരവർക്ക് വലുത് തന്നെ 🤔 ഹിന്ദുക്കൾ ഇല്ലാത്ത രാമൻ്റെ പേരിലും അയ്യപ്പൻ്റെ പേരിലും ചാവാൻ നടക്കുന്നതോ ⁉️🤔😁
@XxneonxX227
@XxneonxX227 6 ай бұрын
രാമായണം പറയുന്നത് രാമന് ദൈവത്തിൻ്റെ മനുഷ്യാ വതാരം! നിങളുടെ കയ്യിലുള്ള കള്ള അപോ സതലൻ പൗലൊസ് തിരുത്തിയ ബൈബ്ലുക ല് പറയുന്നത് യേശു ദൈവത്തിൻ്റെ അവതാരം. ചുരുക്കി പറയാം! രണ്ടും കണക്കാ!
@sabual6193
@sabual6193 6 ай бұрын
മുഹമ്മദ് അല്ലേ അല്ലാഹു അല്ലാഹു അല്ലേ മുഹമ്മദ് 2 ഉം പറഞ്ഞാൽ ശരി അല്ലേ പോക്സോ ക്രിമിനൽ അനുയായി ⁉️🤔😁
@shibusixthsense2641
@shibusixthsense2641 6 ай бұрын
അൽപ്പന് അർത്ഥം കിട്ടിയവനെയാണോ പ്രൊഫസർ എന്ന് പറയുന്നത്
@franciskm4144
@franciskm4144 6 ай бұрын
അർത്ഥം അറിയാവുന്നവനെയാണ് പ്രൊഫസർ എന്ന് വിളിക്കുന്നത് 🎉
@shibusixthsense2641
@shibusixthsense2641 6 ай бұрын
@@franciskm4144 താങ്കൾ പ്രൊഫസർ ആണ് ഞാൻ മിനിമം വിദ്യാഭ്യാസം പോലും ഇല്ലാത്തവനാണ് താങ്കൾ വളച്ചൊടിച്ച് വിളിച്ചു പറഞ്ഞ വിവരക്കേടിന് ശക്തമായ മറുപടി ഞാൻ തരുന്നുണ്ട്.
@lovelock-up5bq
@lovelock-up5bq 6 ай бұрын
Ee comment ithu vare kandillalo ennu vicharichu njaan...ippol samadhaanam aayee
@sabual6193
@sabual6193 6 ай бұрын
@@franciskm4144 പഠിത്തം കൂടിയാൽ കുറെ അർത്ഥം പഠിച്ചു എന്നല്ലാതെ ബുദ്ധി വയ്ക്കുമോ മണ്ടാ ⁉️🤔😁
@sabual6193
@sabual6193 6 ай бұрын
പഠിയ്ക്കാൻ കഴിയും എങ്കിൽ ആർക്കും പ്രൊഫസർ ആകാം എന്ന് പറഞ്ഞു ബുദ്ധി ഉണ്ടാവണം എന്നില്ലല്ലോ ⁉️🤔😁
Heartwarming Unity at School Event #shorts
00:19
Fabiosa Stories
Рет қаралды 20 МЛН
ത്രിത്വ രഹസ്യം | Prof  Km Francis
23:36
Bethlehem TV
Рет қаралды 33 М.