Пікірлер
@tholoorshabu1383
@tholoorshabu1383 Күн бұрын
ഇദ്ദേഹത്തിൻ്റെ ക്ലാസ്സുകൾ 90% നല്ലതാണ്, ഗുണകരമാണ്.❤ എന്നാൽ ഒരു പ്രശ്നം മാത്രം - അനുമതസ്ഥരെ സ്വന്തം സ്വർഗ്ഗപ്രവേശനത്തിന് വേണ്ടി തലവെട്ടുമ്പോഴും കൈക്കാൽ വെട്ടുമ്പോഴും😮 പടച്ചവൻ്റെ നാമത്തിൽ തൊള്ള കീറി അലറുന്ന ഒരു വിഭാഗം ഇദ്ദേഹത്തിന് സ്വന്തം മതവിശ്വാസിക്കളെക്കാൾ വിശുദ്ധരാണ്..😅 ഇത്തരക്കാരെ അവരുടെ തെറ്റ് ചുണ്ടി കാണിയ്ക്കുന്നവരെ മൊത്തം ഇദ്ദേഹം നിശേഷം വിമർശിക്കും - ജിഹാദികൾക്ക് കുഴല് ഊത്തുന്നവരെ പ്രോത്സാഹിപ്പിയ്ക്കും.... കഷ്ട്ടം😮😮😮
@monadanhari7481
@monadanhari7481 Күн бұрын
*ലോകം 10 തവണ അവസാനിച്ചാലും യേശു ആകാശത്ത് നിന്ന് ഇറങ്ങി വരില്ലല്ലോ സഹോദരൻമാരേ !!!!.* _________________________________ കുരിശ് മരണത്തിൽ നിന്നും രക്ഷപ്പെട്ട യേശു നേരെ ആകാശത്തേക്ക് കയറിപ്പോവുകയല്ല ചെയ്തത് മറിച്ച് ഇസ്രായേൽ ഗ്രഹത്തിൽ നിന്നും കാണാതെ പോയ ഗോത്രങ്ങളെയെല്ലാം അന്വേഷിച്ചു കണ്ടെത്തി അവരിൽ സുവിശേഷമെത്തിക്കാനായി കിഴക്കൻ ദേശങ്ങളിലേക്ക് പുറപ്പെട്ട് പോവുകയാണുണ്ടായത്. അങ്ങനെ ഇറാഖ്, ഇറാൻ, അഫ്ഘാനിസ്ഥാൻ, പാകിസ്ഥാൻ, ഇന്ത്യ മുതലായ ദേശങ്ങളിലൂടെ സുദീർഘമായ യാത്രകൾ നടത്തി ഇസ്രായേൽ ഗ്രഹത്തിൽ നിന്നും കാണാതെ പോയ 10 ഗോത്രങ്ങളെയെല്ലാം കണ്ടെത്തി അവരിൽ സുവിശേഷമെത്തിച്ച് അവസാനം കാശ്മീരിലെത്തി ശിഷ്ടജീവിതം അവിടെ ചെലവഴിക്കുകയും പിന്നീട് അവിടെ വെച്ച് മരിക്കുകയും അവിടെ തന്നെ അടക്കപ്പെടുകയുമാണുണ്ടായത്, അദ്ദേഹത്തിന്റെ കല്ലറ എല്ലാ തെളിവുകളുമായി കാശ്മീരിലെ ശ്രീനഗറിലെ ഖാനിയാർ തെരുവിലെ ഒരു പള്ളിയിൽ സ്ഥിതി ചെയ്യുന്നു. ആർക്ക് വേണമെങ്കിലും അവിടെ പോയി ഇദ്ദേഹത്തിന്റെ കല്ലറ കാണാനും ഏത് തരത്തിലുള്ള അന്വേഷണങ്ങൾ നടത്താനും സാധിക്കുന്നതുമാണ്. അമേരിക്കയിലെ Discovery channel - കാർ പല പ്രാവശ്യം വിദഗ്ദരായ ചരിത്ര ഗവേഷകരേയും മറ്റ് ശാസ്ത്ര സാങ്കേതിക വിദഗ്ദരേയും കൊണ്ട് വന്ന് ഈ കല്ലറയെ കുറിച്ചും , ഇദ്ദേഹം ഇവിടെ വരാനുണ്ടായ സാഹചര്യങ്ങളെ കുറിച്ചും , ഇദ്ദേഹവും സംഘാങ്ങളും യാത്ര ചെയ്ത വഴികളെ കുറിച്ചുമെല്ലാം പല പരീക്ഷണ നിരീക്ഷണങ്ങളും നടത്തി വസ്തുതകൾ അവർക്ക് ബോധ്യപ്പെട്ടതാണ് . ഇനി കല്ലറ തുറക്കാൻ മാത്രമേ ബാക്കിയുള്ളു. ക്രിസ്തീയ ലോകത്ത് നിന്നുള്ള എതിർപ്പുകൾ കാരണം ഈ കല്ലറ തുറന്നുള്ള പരീക്ഷണം മാറ്റിവെച്ചിരിക്കുകയാണ്. അപ്പോൾ 2000 വർഷങ്ങൾ കൊണ്ട് അസ്ഥികൾ പോലും ദ്രവിച്ച് മണ്ണിലേക്ക് ലയിച്ചു പോവുകയും, ഇനി ലോകം 10 തവണ അവസാനിച്ചാലും ഒരിക്കലും ഈ ഭൂമിയിലേക്ക് തിരിച്ചു വരികയും ചെയ്യാത്ത ഒരു ഗോത്ര പ്രവാചകനായ യേശു എങ്ങനെയാണ് ദൈവവും, കർത്താവും , ദൈവപുത്രനും, രക്ഷകനും എല്ലാം ആകുന്നത് ?? ഇതെല്ലാം പൗലോസിന്റെ വെറും കെട്ടുകഥകൾ മാത്രമാണ്. യേശുവിന്റെയും, സംഘാംഗങ്ങളുടേയും കാശ്മീർ വരെയുള്ള സുദീർഘമായ യാത്രകളെ കുറിച്ചും മറ്റും വിശദീകരിക്കുന്ന BBC യുടേയും ഇന്ത്യാ ഗവർമെന്റിന്റെയും ഡോക്യുമെൻട്രികളുടെ യൂട്യൂബ് ലിങ്കുകൾ താഴെ കൊടുത്തത് തുറന്ന് പരിശോധിച്ച് യാഥാർത്ഥ്യങ്ങൾ മനസ്സിലാക്കാവുന്നതാണ് ! ആകാശത്തേക്ക് ഇന്ന് വരെ ആരും തന്നെ സ്തൂല ദേഹത്തോടെ കയറിപ്പോവുകയോ, അവിടെ നിന്നും ആരും തന്നെ ഇറങ്ങിവരികയോ ചെയ്തിട്ടില്ല. ഇത് യാഥാർത്ഥ്യമായിരുന്നെങ്കിൽ ആദ്യം ഏലിയാ പ്രവാചകനായിരുന്നു ആകാശത്ത് നിന്ന് ഇറങ്ങിവരേണ്ടിയിരുന്നത്. പക്ഷെ ഇത് വരെ അത് സംഭവിച്ചിട്ടില്ല. ഇത് തന്നെയാണ് യേശുവിന്റെയും അദ്ദേഹത്തെ കാത്തിരിക്കുന്നവരുടേയും അവസ്ഥ. kzfaq.info/get/bejne/b6qIdr13t9ndnGw.html kzfaq.info/get/bejne/iplkY6eGuNedg40.html kzfaq.info/get/bejne/bsmpa7Blu-C5XY0.html kzfaq.info/get/bejne/gLdprcKjkpnYeXk.html
@monadanhari7481
@monadanhari7481 Күн бұрын
യേശു ദൈവമോ ദൈവ പുത്രനോ ആയിരുന്നില്ല, മറിച്ച് അദ്ദേഹം ഒരു ഗോത്ര പ്രവാചകൻ മാത്രമായിരുന്നു.* പേജ് 1/2 ******************************** യേശു ബൈബിളിൽ പറയുന്നു ! "യിസ്രായേൽ ഗൃഹത്തിലെ കാണാതെപോയ ആടുകളുടെ അടുക്കലേക്കല്ലാതെ എന്നെ അയച്ചിട്ടില്ല. എനിക്ക് ഈ തൊഴുത്തിൽ പെടാത്ത വേറെയും ആടുകളുണ്ട്. അവർ എന്റെ ശബ്ദം കേൾക്കും . അങ്ങനെ ഒരു ഇടയനും ഒരു ആട്ടിൻപറ്റവുമായി മാറും " - (മത്തായി 15:24, 10:5-6 , യോഹന്നാൻ 10:16) (യിരമ്യാവ് 50:17) "യേശു ശിഷ്യന്മാരെ അയച്ചപ്പോൾ അവരോടു ആജ്ഞാപിച്ചു “ നിങ്ങൾ ജാതികളുടെ അടുക്കൽ പോകാതെയും ശമര്യരുടെ പട്ടണത്തിൽ കടക്കാതെയും യിസ്രായേൽഗൃഹത്തിലെ കാണാതെ പോയ ആടുകളുടെ അടുക്കൽ തന്നേ ചെല്ലുവിൻ ! മക്കൾക്കുള്ളത് നായ്ക്കൾക്കോ !- (മത്തായി 10:5-6) യേശു തന്റെ ആഗമനോദ്ദേശമായി ബൈബിളിൽ പ്രസ്താവിച്ച അതിപ്രധാനമായ ചില വചനങ്ങളാണ് മുകളിൽ കൊടുത്തിരിക്കുന്നത്. ഈ വചനങ്ങളുടെ വെളിച്ചത്തിൽ നമുക്കുള്ള ചില സംശയങ്ങൾ താഴെ കൊടുക്കുന്നു 1. ഇസ്രയേല്യർ എന്ന് പറയുന്നവർ 12 ഗോത്രങ്ങളാണ്. അവരിൽ എതെല്ലാം ഗോത്രങ്ങളായിരുന്നു യേശു പാലസ്തീനിൽ ആതഗതനായപ്പോൾ ഇസ്രായേലിൽ നിന്നും കാണാതെ പോയിരുന്നത് ? 2. അവർ എന്നു മുതലായിരുന്നു ഇസ്രായേൽ ഗോത്രങ്ങളിൽ നിന്നും കാണാതെ പോയത് ? എന്ത് കാരണങ്ങൾ കൊണ്ടായിരുന്നു അവർ ഇസ്രായേൽ ഗോത്രങ്ങളിൽ നിന്നും വേർപെട്ടു പോയത് ? 3. ആ കാണാതെ പോയ ഗോത്രങ്ങളെല്ലാം എവിടേക്കായിരുന്നു പോയിരുന്നത് ? 4. യേശു തന്റെ ആഗമനോദ്ദേശ്യത്തിൽ പറഞ്ഞത് പോലെ ഈ കാണാതെ പോയ ഗോത്രങ്ങളെയെല്ലാം അദ്ദേഹം കണ്ടെത്തിയോ ? 5. കണ്ടെത്തിയെങ്കിൽ , എപ്പോഴാണ് യേശു അവരെയെല്ലാം കണ്ടെത്തിയത് ? (ഏതായാലും യേശു തന്റെ പ്രേഷിത പ്രവർത്തനങ്ങൾ ആരംഭിക്കുന്നത് തന്നെ അദ്ദേഹത്തിന് 30 വയസ്സ് തികഞ്ഞതിന് ശേഷമാണെന്നാണ് ബൈബിൾ ചരിത്രകാരൻമാർ പറയുന്നത്. അങ്ങനെയാണെങ്കിൽ യേശു അവരെ കണ്ടെത്തിയിരുന്നത് അദ്ദേഹത്തിന്റെ കുരിശ് സംഭവത്തിന് ശേഷമായിരിക്കും എന്നത് തീർച്ചയാണ് !) 6. ഇനി യേശു ഈ കാണാതെ പോയ ഗോത്രങ്ങളെയെല്ലാം കണ്ടെത്തിയിരുന്നെങ്കിൽ ഏതെല്ലാം സ്ഥലങ്ങളിൽ വെച്ചായിരുന്നു യേശു അവരെയെല്ലാം കണ്ടെത്തിയിരുന്നത് ? 7. ഇനി ഈ കാണാതെ പോയ ഗോത്രങ്ങളിൽ ഒന്നിനെപ്പോലും യേശു കണ്ടെത്തിയില്ലായിരുന്നുവെങ്കിൽ ബൈബിളിൽ യേശു പറഞ്ഞതെല്ലാം കള്ളമാവില്ലേ ? 8. ഇനി ഈ കാണാതെ പോയ ഗോത്രങ്ങളെയെല്ലാം കണ്ടെത്തി അവരിൽ സുവിശേഷമെത്തിക്കാതെ യേശുവിനെ ആകാശത്തിൽ കയറ്റി ദൈവത്തിന്റെ വലത് വശത്ത് ഇരുത്തിയാൽ അദ്ദേഹം നേരത്തേ പ്രഖ്യാപിച്ച് അദ്ദേഹത്തിന്റെ ആഗമനോദ്ദേശം പൂർത്തീകരിക്കപ്പെടുമോ? അല്ലെങ്കിൽ ഈ കാണാതെ പോയ ഗോത്രങ്ങളെയെല്ലാം ആര് കണ്ടെത്തുകയും അവരിൽ സുവിശേഷ മെത്തിക്കുകയും ചെയ്യും ? 9.ഇനി ആകാശത്തിൽ കയറിയ യേശു ദൈവത്തിന്റെ വലത് വശത്താണോ ഇരുന്നത് ? അല്ലെങ്കിൽ ഇടത് വശത്തോ ,അല്ലെങ്കിൽ പിന്നാം പുറത്തോ അല്ലെങ്കിൽ മുമ്പിലോ ? ആരാണ് ഇതിന് ദൃക്സാക്ഷി ? എന്നാൽ യേശു ആഗതനാകുന്നതിനും ഏകദേശം 700 വർഷങ്ങൾക്ക് മുമ്പ് അസീറിയൻ രാജാക്കൻമാരുടേയും അതേപോലെ യേശു ആഗതനാകുന്നതിന്റെ ഏകദേശം 200 വർഷങ്ങൾക്ക് മുമ്പ് നെബുക്കദ് നസർ രാജാവിന്റേയും ഇസ്രായേൽ ആക്രമണം കാരണങ്ങൾ കാരണം കിഴക്കൻ ദിക്കുകളിലെ വിദൂര ദേശങ്ങളിലേക്ക് പലായനം ചെയ്യേണ്ടി വന്ന ഇസ്രായേൽ ഗോത്രങ്ങളെ കുറിച്ചാണ് ഇസ്രായേൽ ഗ്രഹത്തിൽ നിന്നും കാണാതെ പോയ ആടുകൾ എന്ന് യേശു പറഞ്ഞിരിക്കുന്നത്.
@monadanhari7481
@monadanhari7481 Күн бұрын
യേശു ദൈവമോ, ദൈവപുത്രനോ ആയിരുന്നില്ല, മറിച്ച് അദ്ദേഹം ഒരു ഗോത്ര പ്രവാചകൻ മാത്രമായിരുന്നു.* പേജ് 2/2 ******************************** നെബുക്കദ് നസർ രാജാവിന്റെ ഇസ്രായേൽ ആക്രമണം കഴിഞ്ഞ് 200 വർഷങ്ങൾക്ക് ശേഷമാണ് യേശു പാലസ്തീനിൽ ആഗതനാകുന്നത്. അന്ന് 2 ഗോത്രങ്ങൾ മാത്രമായിരുന്നു പാലസ്തീനിൽ തിരിച്ചെത്തിയിരുത്തത്. അത് ബെന്യാമിൻ ഗോത്രവും, യഹൂദ ഗോത്രവുമായിരുന്നു. ബാക്കിയുള്ള 10 ഗോത്രങ്ങളും വിദൂര ദേശങ്ങളിൽ പ്രാസത്തിൽ തന്നെ കഴിയുകയായിരുന്നു. ഈ 10 ഗോത്രങ്ങളെയെല്ലാം കണ്ടെത്തി അവരിൽ സുവിശേഷമെത്തിക്കുക എന്നത് മാത്രമായിരുന്നു യേശുവിനെ ദൈവം ചുമതലപ്പെടുത്തിയിരുന്നത്. എന്നാൽ കുരിശ് സംഭവങ്ങളുമായി ബന്ധപ്പെട് യേശുവിന് ഏൽക്കേണ്ടി വന്ന ചാട്ടകൊണ്ടുള്ള അടിയുടേയും, ഇടിയുടേയും, കുരിശിൽ തറക്കാൻ വേണ്ടി കൈകാലുകളിൽ ആണി അടിച്ചപ്പോഴുണ്ടായ മുറിവുകളും എല്ലാം സുഖപ്പെടാൻ വേണ്ടി ചികിൽസക്കും പരിചരണത്തിനുമായി , കുരിശിൽ നിന്നും രക്ഷപ്പെട്ട യേശു വേശപ്രഛന്നനായി നേരെ ഗലീലിയയിലേക്ക് പോവുകയാണുണ്ടായത്. അവിടെയെത്തി ചികിൽസയും പരിചരണവും, ഭക്ഷണവും, വിശ്രമവുമായി ശിഷ്യരുടെ ഇടയിൽ 40 ദിവസം രഹസ്യത്തിൽ പാർക്കുകയായിരുന്നു. അങ്ങനെ ചികിൽസയും പരിചരണങ്ങളുമെല്ലാം കഴിഞ്ഞ് ശരീരബലമെല്ലാം തിരിച്ചു കിട്ടിയതിന് ശേഷം യേശുവും, അദ്ദേഹത്തിന്റെ മാതാവ് മറിയയും, യേശുവിന്റെ വിശ്വസ്ത ശിഷ്യന്മാരും ചേർന്ന് നേരെ ഇസ്രായേൽ ഗോത്രങ്ങളിൽ നിന്നും കാണാതെ പോയ 10 ഗോത്രങ്ങളെ അന്വേഷിച്ച് കിഴക്കൻ ദിക്കുകളിലേക്ക് പുറപ്പെട്ട് പോവുകയാണുണ്ടായത്. അങ്ങിനെ ഇറാൻ, ഇറാഖ്, അഫ്ഘാനിസ്ഥാൻ, പാക്കിസ്ഥാൻ, ഇന്ത്യ തിബറ്റ് മുതലായ രാജ്യങ്ങളിലെല്ലാം സന്ദർശിച്ച് അവിടങ്ങളിലെല്ലാം ചിതറിപ്പാർത്തിരുന്ന ഇസ്രായേൽ ഗോത്രങ്ങളെയെല്ലാം കണ്ടെത്തി അവരിൽ സുവിശേഷമെത്തിച്ച് അവസാനം കാശ്മീരിലെത്തുകയും ശിഷ്ട ജീവിതം ഭാര്യയോടും മക്കളോടും ഒപ്പം അവിടെ കഴിഞ്ഞുകൂടുകയും അവസാനം 120 വയസ്സ് വരെ ജീവിച്ച് അവിടെ വെച്ച് മരിക്കുകയും അവിടെ തന്നെ അടക്കം ചെയ്യുകയുമാണുണ്ടായത്. അദേഹത്തിന്റെ കല്ലറ എല്ലാ തെളിവുകളുമായി ശ്രീനഗറിലെ ഖാനിയാർ തെരുവിലെ ഒരു പള്ളിയിൽ ഇപ്പോഴും സ്ഥിതി ചെയ്യുന്നുണ്ട്. ആർക്ക് വേണമെങ്കിലും അവിടെ പോയി വിശദമായ അന്വേഷണങ്ങൾ നടത്താവുന്നതാണ്. ഇദ്ദേഹത്തിന്റെ കല്ലറയെ സംബന്ധിച്ച BBC യുടേയും, ഇന്ത്യാ ഗവർമെന്റിന്റെയും 2 യൂട്യൂബ് വീഡിയോകളുടെ ലിങ്ക് താഴെ പോസ്റ്റ് ചെയ്യുന്നു. ലിങ്ക് തുറന്ന് വസ്തുതകൾ മനസ്സിലാക്കാവുന്നതാണ്. ഇതിൽ നിന്നെല്ലാം ക്രിസ്തീയ സഹാദരൻമാർ മനസ്സിലാക്കേണ്ടത് യേശു ദൈവമോ, ദൈവപുത്രനോ ആയിരുന്നില്ലായെന്നും, അദ്ദേഹം ആകാശത്തേക്കല്ല പോയത് എന്നും മറിച്ച് മറ്റെല്ലാ പ്രവാചകൻമാരെപ്പോലെ ഭൂമിയൽ വെച്ച് മരിക്കുകയും ഈ ഭൂമിയിൽ തന്നെ അടക്കപ്പെടുകയുമാണുണ്ടായത് എന്ന വസ്തുതകൾ മനസ്സിലാക്കേണ്ടതാണ് . ഇനി ലോകം 10 തവണ അവസാനിച്ചാലും യേശു ആകാശത്ത് നിന്ന് ഇറങ്ങിവരികയുമില്ല എന്നതാണ് പരമാർത്ഥം . ബാക്കിയുള്ളതെല്ലാം പൗലോസും അദ്ദേഹത്തിന്റെ അനുയായികളും ബൈബിളിൽ തിരുകിക്കയറ്റിയ കെട്ടുകഥകൾ മാത്രമാണ്. kzfaq.info/get/bejne/bsmpa7Blu-C5XY0.html kzfaq.info/get/bejne/gLdprcKjkpnYeXk.html
@tholoorshabu1383
@tholoorshabu1383 Күн бұрын
ഇപ്പോൾ കേരളത്തിലെ സകലരുടെയും പുതിയ ദൈവം എന്നത്: കൃപാ ആസനം മാതാവാണ്😂😂😂 നമ്മുടെ സഭയും വികാര വികാരി മെത്രോളി വെള്ളനൈറ്റികാരും പണത്തിന് വേണ്ടി ഈ ചത്തുപോയ സ്ത്രീ ദൈവത്തെ വാഴ്ത്തുന്നു😅😅😅 നീല പിശാച് മാതാവ് ശിൽപമാണ് ഇനി നമ്മുടെ തൈവം...😮😮 കഷ്ടം😂😂😂
@joytv4990
@joytv4990 2 күн бұрын
Thank you ,Francis chetta.. you Explained the complex subject so beautifully that any common man can understand.....well
@varghesecherian6411
@varghesecherian6411 3 күн бұрын
Thoughts controlled by church, banned all books, even Bible is banned for common people. That's why dark age. Dante put in to light, the begining of the end of the dark age.
@georgekurian8836
@georgekurian8836 3 күн бұрын
സഭയിൽ ജനാധിപത്യം അല്ല വേണ്ടത്. Kingship of Jesus ആണ്.
@ravindranpoomangalath4704
@ravindranpoomangalath4704 5 күн бұрын
മണ്ടത്തരം: വളച്ചൊടിക്കൽ
@Alert.of.awareness
@Alert.of.awareness 7 күн бұрын
അത് പോലെ ഒരു കഥയാണ് രാജൂന്റെയും രാധേയുടെയും ഫ്രാൻസിസ് സാറേ
@georgekuttygeorge8247
@georgekuttygeorge8247 8 күн бұрын
I think the concept of essence is similar to Jainism, where the Jiva or the Soul is extendable. Through acquisition of knowledge...Mati Jnana or Srutha Jnana, the impurities sorrounding the Soul can be removed and the Jiva is capable of developing itself. The difference is that to them the Jiva is sorrounded by impurities from Karmic cycle or Previous Births which could be removed through acquisition of knowledge.
@georgekuttygeorge8247
@georgekuttygeorge8247 8 күн бұрын
The classification of Indian Philosophy is as orthodox and heterodox. The corresponding classification in Indian languages is Aastik and Nastik. This classification is purely based on the criteria of acceptance of Vedas in the Philosophic tradition.But, these two Indian words, if they are translated back into English, they will be theist and atheist. This causes many misunderstandings about Buddhism and Jainism in Western World.But the fact remains that Buddhism as a Religion doesn't accept a creator God and not even a permanent Soul. To them everything is momentary and impermanent. At the same time they accept rebirth also. A bit confusing.
@gopalakrishnanu8832
@gopalakrishnanu8832 9 күн бұрын
പാപം ഈ രാജ്യത്തിൻ്റെ അളവ് കോല്‌ അല്ല ഹാരാണാധിതന്നെ. പണ്ട് കടം തന്നെ, മന്ത്രി പറഞ്ഞാൽ പോരാ....Ordere letter നിർബദ്ധമെന്ന ത് നാo മറന്നു കൂടാ.-- നല്ല വിക്ഷണ o
@kumbalery
@kumbalery 9 күн бұрын
താങ്കൾക്ക് ചരിത്ര ബോധം ഇല്ലാ അല്ലേ..😂😂😂
@radhakrishnankrishnan4665
@radhakrishnankrishnan4665 9 күн бұрын
ആഗ്രഹഠ മാത്രമല്ല, ആവശ്യം..... അടിയന്തിരാവശ്യം, അത്യാവശ്യം,ആവശ്യം, അനാവശ്യം
@sulaimansulaiman2613
@sulaimansulaiman2613 9 күн бұрын
നിങ്ങളുടെ മനസ്സിൽ കിടക്കുന്ന വിത്ത് മുളപ്പിച്ചെടുക്കാൻ ശിവശങ്കരിനെയും മുഖ്യമന്ത്രിയെയും ഉപയോഗിച്ചു.
@sukumarapillai7667
@sukumarapillai7667 10 күн бұрын
പ്രദീ പ് രാജൻ?
@sukumarapillai7667
@sukumarapillai7667 10 күн бұрын
പ്രദീപ്രാജൻ
@sreekumarpayyappilly372
@sreekumarpayyappilly372 10 күн бұрын
കേരളത്തിലെ കെ. ദാമോദരന് ഹെഗലിനെ വായിക്കാതെ മാർക്സിനെ വായിക്കരുത് എന്ന അഭിപ്രായക്കാരനായിരുന്നു.
@epicelectricalshop
@epicelectricalshop 11 күн бұрын
God bless you
@surendran917
@surendran917 12 күн бұрын
Thomas sleeha vannitilla
@haninazinutub
@haninazinutub 12 күн бұрын
Great ,, well said Sir your contact number plz
@maniulahannan8907
@maniulahannan8907 12 күн бұрын
Thank you so much Sir. You are really inspired by Holy Spirit🙏🙏
@p.sreeramapillaipillai3845
@p.sreeramapillaipillai3845 12 күн бұрын
ഉൾകൊള്ളുന്നുന്നെങ്കിൽ എന്തിനു നിഷേധിക്കാൻ. ഹേഗലിന്റെത് ബൈബിളിക്കൽ മുന്നേറ്റമാണ്.
@paulosepaul8608
@paulosepaul8608 12 күн бұрын
❤❤❤
@earajappan6999
@earajappan6999 12 күн бұрын
ഒരു ആശയവാദിയുടെ ഉദീരണങ്ങൾ!
@baskaranvk1953
@baskaranvk1953 13 күн бұрын
ഫോയേബാഗ് ന് കുറിച് താങ്കൾ ഒന്നും പറയുന്നില്ലല്ലോ
@MegaSreevalsan
@MegaSreevalsan 13 күн бұрын
പ്രൊഫസർ ഇന്ത്യൻ ഫിലോസഫിയെ പ്പറ്റി കാര്യമായ് പഠിച്ചില്ലെന്ന് തോന്നുന്നു ! ബ്രഹ്മ സത്യം ജഗത് മിഥ്യ എന്നതാണ് ഒരൊറ്റ വാക്കിൽ ഇന്ത്യൻ ഫിലോസഫി ! ജഗത് മിഥ്യ എന്ന് പറയുമ്പോൾ പദാർത്ഥം അഥവാ മാറ്റർ അല്ല ആധികാരികം അവ ഊർജ്ജത്തിൻ്റെ ( ബ്രഹ്മം ) ആവിഷ്ക്കാരം ( Manifestation ) മാത്രമാണ് ! ഐൻസ്റ്റിൻ്റെ സുപ്രസിദ്ധ സമവാക്യം E = MC 2 ഏറ്റവും അടുത്ത് നിൽക്കുന്ന തത്വ ചിന്തയാണ് ഭാരതീയ തത്വ ചിന്ത ! ശങ്കരാചാര്യർ പറയുന്നു നാം കാണുന്ന പ്രപഞ്ചം അഥവാ അറിയുന്ന പദാർത്ഥ ബോധം കേവലം മായ മാത്രമാണ് ! ഒരാൾ ഉറങ്ങുമ്പോൾ കാണുന്ന സ്വപ്നം ആ കാണുന്ന സമയത്ത് യാഥാർത്ഥ്യമായ് തോന്നും ഉണർന്ന് കഴിഞ്ഞാൽ അത് വെറും മിഥ്യാ ബോധം അഥവാ മായ മാത്രമായ് നാമറിയുന്നു, സമാനമാണ് നമ്മുടെ ജീവിതം ഒരു നീണ്ടു കിടക്കുന്ന ജീവിതം എന്ന സ്വപ്നത്തിനിടയിൽ നാം അവ യാ ഥാർത്ഥ്യമായ് കരുതുന്നു മരണത്തോടെ ആ മായാ ബോധം ഇല്ലാതാവുന്നു ....... ജീവിച്ചിരിക്കുമ്പോൾ ഈ പ്രപഞ്ചത്തെ അറിയുന്ന നമ്മൾ മരണത്തോടെ പ്രപഞ്ചമില്ലെന്ന് അറിയുന്നു ! ഇവിടെ ഉയരുന്ന ഒരു ചോദ്യമുണ്ട് ആരാണ് യാഥാർത്ഥ്യം ? ഈ പ്രപഞ്ചമോ അതോ ഈ പ്രപഞ്ചത്തെ അറിയുന്ന ഞാനോ ? ഞാൻ എന്ന വ്യക്തി അഥവാ പ്രപഞ്ചത്തെ അറിയുന്ന ഞാൻ മരണത്തോടെ ഇല്ലാതാവുന്നുവെന്ന് ഭൗതികവാദികൾ പറയുമ്പോൾ ഞാൻ എന്ന വ്യക്തി ഒരു അയഥാർത്ഥ വസ്തുവാണ് എന്നു വരും അങ്ങനെ യെങ്കിൽ ആ അയഥാർത്ഥ വസ്തുവിൽ കൂടി എങ്ങനെ യഥാർത്ഥ വസ്തുവായ പ്രപഞ്ചത്തെ നമുക്ക് അറിയാനും കാണാനും കഴിയും എന്നതാണ് ചോദ്യം ! അയഥാർത്ഥ വസ്തുവിലൂടെ കാണുന്ന യാഥാർത്ഥ്യം യഥാർത്ഥമാവുന്നതെങ്ങനെ ? ഇവിടെ ഇന്ത്യൻ ഫിലോസഫി പറയുന്നു നാം മരിച്ചാലും നമ്മുടെ ആത്മാവ് ബാക്കിയാകുന്നു ! ആത്മാവ് ( ജീവാത്മാവ് ) പരമാത്മാവിൻ്റെ ( ബ്രഹ്മം ) ഭാഗമാണ് ! അതിൻ്റെ അറിവാണ് യഥാർത്ഥ അറിവ് അതിനെ ദർശനം എന്നു പറയുന്നു , ദർശനം എന്നാൽ ആത്മാവ് കൊണ്ട് ആത്മാവിനെ അറിയുന്നത് , നാം പ്രപഞ്ചത്തെ അറിയുന്ന ഉപാധി നമ്മുടെ പഞ്ചേന്ദ്രിയങ്ങളാണ് ( കണ്ണ്, ചെവി, മൂക്ക്, ത്വക്ക് , നാക്ക് ) ഈ പഞ്ചേന്ദ്രിയങ്ങൾ നശിക്കുന്നതിനാൽ അതിലൂടെ ലഭിക്കുന്ന അറിവ് ആത്യന്തികമായ അറിവല്ല ( ജ്ഞാനം ) വിഷയം അതി വിപുലവും നമ്മുടെ ഗ്രാഹ്യബോധത്തിന് എളുപ്പം പിടി തരാത്തതു മായതിനാൽ തല്ക്കാലം നിർത്തുന്നു !
@chandranvilayil
@chandranvilayil 13 күн бұрын
ഇദ്ദേഹം ഇത് എന്താണ് പറയുന്നത്? Intellectual stupidity!😂
@varghesecherian6411
@varghesecherian6411 13 күн бұрын
Good👍
@ashrafvp1541
@ashrafvp1541 13 күн бұрын
മോഡിജി ദൈവമാണെന് സ്വയം പറഞ്ഞപ്പോൾ കളിയാക്കിയത് വെറുതെയായി
@sibymathew311
@sibymathew311 14 күн бұрын
തങ്ങളുടെ വിവരണം നന്നായി പക്ഷെ മുഴുവനായില്ല എന്ന് തോന്നി. യുക്തി ഉപയോഗിച്ച് യേശുവിനെ കണ്ടെത്താൻ ശ്രമിച്ചപോലെ തോന്നി. യേശുവിന്റെ ദൈവീകത വിട്ടുപോയി.പിതാവും യേശു പറഞ്ഞ ഞാനും തമ്മിലുള്ള ബന്ധം പറഞ്ഞില്ല. ഞാൻ പിതാവിൽ നിന്ന് വരുന്നു, എന്നെ അറിയുന്നവൻ പിതാവിനെ അറിയുന്നു(ജോൺ 14;10), ഞാൻ ജീവനുള്ള ദൈവത്തിന്റെ പുത്രനായ മിശിഹാ ആണ്(മാത്യു 16:16). നീ അവനെ അറിയേണ്ട രീതിയിൽ അറിഞ്ഞില്ലെങ്കിൽ നീ നിന്റെ പാപത്തിൽ മരിക്കും. (ജോൺ 8-24). പിതാവിന്റെ കല്പനകൾ ലങ്കിക്കുന്നതാണ് പാപം. പിതാവു ഇസ്രേയലിനു മോശ വഴി കൊടുത്ത പത്തു കല്പനകൾ എന്നന്നേയ്ക്കും ഉള്ളവയാണ്. പിതാവ് ആരാണ്? അബ്രഹാമിന്റെയും, ഇസഹാക്കിന്റെയും യാക്കോബിന്റെയും ദൈവം. ഞാൻ ഞാൻ തന്നെ ( Yehweh). യേശു പറഞ്ഞ ഞാനും Yahweh ഞാനും തമ്മിലാണ് ബന്ധം. ദൈവം അരൂപിയാണ്. ദൈവ വചനം മനുഷ്യ രൂപത്തിൽ വന്നവനെ യേശു എന്ന് വിളിക്കുന്നു(ജോൺ 1:14). ദൈവ വചനമാണ് പ്രവഞ്ചം സൃഷ്ടിച്ചത്, അതുകൊണ്ടു യേശു ആദി മുതൽ പിതാവിനോട് ചേർന്നിരിക്കുന്ന സത്തയാണ്. കുരിശു മരണത്തിൽ മനുഷ്യ അവതാരം മരിച്ചു, ദൈവത്തിന്റെ അൽമാവ് കുടെയുള്ളതിനാൽ മൂന്നാംനാൾ ഉയർത്തെണീറ്റു. യേശു പറഞ്ഞ പിതാവിനെ ശങ്കരാചാര്യർ കണ്ടെത്തിയില്ല. അഹവും ഞാനും തമ്മിൽ വ്യത്യാസമുണ്ട്, ഒരുപോലെയാണ് എന്ന് തോന്നാം. മല ഉയർന്നതാണ്. കല്പനകൾ മോശക്ക് കൊടുത്തത് ഹോരേബ് മലയുടെ മുകളിലാണ്. മറ്റുള്ളവയെക്കാളും നിലവാരം ഉയർന്ന നിയമങ്ങളാണ്, ചിന്തധാരയാണ്. യേശു തന്ന മലയിലെ പ്രാസംഗവും അങ്ങനെ തന്നെ, ഉയർന്ന നിയമങ്ങൾ. ഈ നിയമങ്ങൾ പാലിക്കാൻ പെറ്റുമോ എന്നുള്ളതാണ് വിഷയം. യേശു കാണിച്ചു തന്നു, ശിഷ്യൻമാർ കാണിച്ചു തന്നു മിഷനറിമാരും, പുണ്യളന്മാരും കാണിച്ചു തന്നു, പലർക്കും ഇന്നും സാധ്യമാണ്. അതാണ് ക്രിസ്‌റ്റിയതാ. സ്നേഹമാണ് വിശുദ്ധി. ഹൃദയശുദ്ധിയുള്ളവൻ ദൈവത്തെ കാണും.
@user-mo6ci6pc2o
@user-mo6ci6pc2o 14 күн бұрын
സെന്തോമസ് കോളേജിലെ ഒരു മേനേജ്മെൻ്റ് കൂറയാണ്. ആദ്യമായി പാതിരിക്ക് പകരം മുഴുവൻ തിരി പ്രിൻസിപ്പാളായത് ഇയാളിലൂടെയാണ്. അക്കാലത്ത് വീട്ടിൽക്കിടന്നതിനേക്കാൾ കൂടുതൽ കാലം ഇയാൾ ബിഷപ്പു പാലസ്സിലായിരുന്നു. ക്രിസംഘികളുടെ മിശിഹായെന്നും വേണമെങ്കിൽ പറയാം ഈ പരട്ടയെ!
@rajankk1140
@rajankk1140 15 күн бұрын
മണ്ടത്തരം പത്ത് മിനുട്ട് കേട്ട് നിർത്തി
@johnsonvettukattil4917
@johnsonvettukattil4917 15 күн бұрын
ഗോതമ്പുമണി നിലത്തു വീണ് അഴിയുന്നതിനേകുറിച്ച് ബൈബിളിൽ പറയുന്ന കാര്യം ഹേഗലിൽ ആരോപിക്കുന്നതു പോലെ പതഞ്ജലി മഹർഷി യോഗസൂത്രയിൽ സമാധി പാദത്തിലെനൽപ്പത്തിരണ്ടാം സൂത്രയിൽ യൂണിവേഴ്സലും പെർട്ടി കുലറും എന്ന ചിന്ത വ്യക്തമാക്കിരിക്കുന്നത് BC 500 മുമ്പാണ്. ഇത് ഹേഗൽ ആണ് ആദ്യം ലോകത്തോടു പറഞ്ഞതെന്നു ഒരു ഭാരതീയൻ പഠിപ്പിക്കുന്നത് ആശ്ചര്യകരമാണ്.ശബ്ദം അർത്ഥം ജ്ഞാനം എന്ന മൂന്നു വാക്കുകളെ തമ്മിൽ ബന്ധിപ്പിച്ചു കൊണ്ടാണ്. പ്രസ്തുത വസ്തുത അദ്ദേഹം വിശദമാക്കീരീക്കുന്നത് .! ആരോപി' ഒന്നും അല്ല സാറെ ആദ്യം പറഞ്ഞത്.
@joynm5414
@joynm5414 15 күн бұрын
Mr,Fransis,you may be a grate scholar but you should have to born again inJesuschrist immediately......
@BhaskaranM-yu8nt
@BhaskaranM-yu8nt 15 күн бұрын
സർ, സാറുടെ പ്രഭാഷണം കേൾക്കാൻ എന്തൊരു സുഖവും സന്തോഷവുമാണ് ! വിജ്ഞാനപ്രദം😊
@joynm5414
@joynm5414 15 күн бұрын
Mr.Fransis you may be a great scholar but,you should have to born again in Jesus christ immediately.....
@joynm5414
@joynm5414 15 күн бұрын
Katholikkar karthavinte veendum varavinekkurichu onnum mindarilla, mathavinte vigrahathe poojikkalanallo pradhana pani....!
@krishnanaajee
@krishnanaajee 15 күн бұрын
എന്തായാലും മുണ്ടശ്ശേരി നമ്പൂതിരിയുടെ ബില്ലിന് എതിരായിരുന്നു വിമോചന സമരം എന്ന് അറിഞ്ഞതിൽ സന്തോഷം. താൻ പിള്ളേരെ ചരിത്രം പഠിപ്പിക്കാതിരുന്നത് അവരുടെ ഭാഗ്യം.
@BhaskaranM-yu8nt
@BhaskaranM-yu8nt 15 күн бұрын
ഗാർഹസ്ഥ്യത്തിനു ശേഷം സന്യാസം എന്ന ആശയം കർമ്മത്തിൽ നിന്നും ജ്ഞാനത്തിലേക്കുള്ള മാറ്റത്തെ കുറിക്കുന്നു. അങ്ങു വ്യംഗ്യവും സോദാഹരണമായും പറഞ്ഞത് ഇതേ ആശയം തന്നെ.
@PradeepKumar-gd2uv
@PradeepKumar-gd2uv 15 күн бұрын
യേശുവിന്റെ വചനങ്ങൾ എത്ര മാത്രം മഹത്തരം ---Dr. K Pradeep kumar.
@eduwell670
@eduwell670 16 күн бұрын
ഇന്ത്യയിൽ കമ്മ്യൂണിസ്റ്റ്‌ പാർട്ടി Dascapital ലിൽ നിന്നും വ്യതിചലച്ചു ആവശ്യമായ ഭേദഗത്തികളോടെ പാർലിമെന്ററി സംബ്രദായാം അനുസരിച്ചാണ് പ്രവർത്തിക്കുന്നത് എന്നകാര്യം അങ്ങ് പറയാൻ മറന്നതല്ല എന്ന് ഞാൻ കരുതുന്നു. ദാസ് ക്യാപിറ്റലിന് എന്തൊക്കെ കുറവുകൾ ഉണ്ടെങ്കിലും ഞാൻ കമ്മ്യൂണിസത്തെ ഇഷ്ടപെടുന്നു. കാരണം ഇവിടെ ഒരുകാലത് കർഷക തൊഴിലാളികളെ മൃഗങ്ങളെ പോലെ അടിമകളക്കി കണ്ടിരുന്ന മാടമ്പി ജന്മിമാരെ നിലക്ക് നിർത്തിയതും തൊഴിലാളിയ്ക്ക് നട്ടെല്ല് നിവർത്തി അർഹമായ കൂലി ചോദിക്കാനും തന്റേടം ഉണ്ടാക്കികൊടുത്ത് ഇവിടുത്തെ കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനമാണ്. ഇന്നും ജീവനക്കാരും തെഴിലാളികളും രാഷ്ട്രീയ ഭേദമന്യേ അർഹമായ വേതനത്തിനുവേണ്ടി സമരം ചെയ്യുന്നത് കമ്മ്യൂണിസ്റ്റ്‌ പ്രധാനം അന്ന് ഉണ്ടാക്കിക്കൊടുത്ത ആത്മധൈര്യത്തിന്റെ പിൻബലം കൊണ്ടാണ്. Kooli സമയത്തിന്റെ അടിസ്ഥാനത്തിൽ നിശ്ചയിക്കുന്നത് തെറ്റാണെങ്കിൽ ഇന്ന് ഇന്ത്യയിൽ സർക്കാർ സെർവിസിൽ ശമ്പളളം നൽകുന്നത് സർവീസ് കാലത്തെ അടിസ്ഥാനമാക്കിയാണ്. സർവീസ് കാലത്തിന്റെ ധൈര്ഖ്യം അനുസയ്ച്ചല്ലേ ഇന്ക്രിമെന്റും ഗ്രേടും പ്രൊമോഷനും നൽകുന്നത്. അങ്ങ് ഉൾപ്പെടെ ശമ്പളംവാങ്ങിയത് അങ്ങനെയല്ലേ. അത് ശരിയല്ലായിരുന്നു എന്ന് താങ്കൾക്ക് തോന്നുന്നില്ലേ.
@sahyanrsahyanr
@sahyanrsahyanr 16 күн бұрын
ഹെഗേലിന് ഫിസിക്സ് ലെ entroppy എന്ന വിഷയം അറിയാൻ വഴിയില്ല.. അതനുസരിച്ച് പ്രപഞ്ചത്തിൽ ഒന്നും ഒരു ലക്ഷ്യം വെച്ച് മുന്നോട്ടുപോകുന്നില്ല even പരിണാമം പോലും അങ്ങനല്ല വർക്ക് ചെയ്യുന്നനെ .. disorder കൂടി ആണ് പോകുന്നേ.. എനിക്ക് തോന്നുന്നു പഴയ എല്ലാ ഫിലോസഫേഴ്സും അന്നത്തെ സയൻസ് ഇൻഫർമേഷൻ വെച്ചാണ് പ്രപഞ്ചത്തെ വ്യാഖ്യാനിച്ചത്.. ഇന്നത്തെ sciencinte അറിവ് വെച്ച് അവ പലതും തെറ്റിദ്ധാരണകളാകും...എൻറ്റെ ഈ അഭിപ്രായങ്ങളൊക്കെ അറിവു vardhikkumthorum മാറുമായിരിക്കും
@joynm5414
@joynm5414 16 күн бұрын
Fransis and Alexander both are speaking lies...stupids....
@BhaskaranM-yu8nt
@BhaskaranM-yu8nt 16 күн бұрын
ഭഗവദ്ഗീതയിലെ ഉപദേശസാരവും ഇതുതന്നെ. വ്യക്തികളുടെ നിഷ്കാമ കർമ്മത്തിലൂടെ മെച്ചപ്പെട്ട സമൂഹ സൃഷ്ടികർത്തൃത്വ ബോധമില്ലാതെ നിർവ്വഹിക്കുക.
@BhaskaranM-yu8nt
@BhaskaranM-yu8nt 16 күн бұрын
വിവരമുള്ള ഒരു പ്രൊഫസറെ ആദ്യമായി യുട്യൂബിൽ കാണുന്നു. കേൾക്കുന്നു.😊
@edamullasudhakaran7876
@edamullasudhakaran7876 16 күн бұрын
Prabudhus of Kerala are empty skulled antinationals
@joynm5414
@joynm5414 16 күн бұрын
Verum pottathara vaadam
@Sureshkumar58123
@Sureshkumar58123 16 күн бұрын
Ofcourse പലസ്തീന്‍,പലസ്തീനികളായ അറബികളുടേതാണ്. അല്ലാതെ 1920 ന് ശേഷം യൂറോപ്പില്‍ നിന്ന് കുടിയേറിയ duplicate semitic കാരുടേതല്ല. (ഹിബ്രു പഠിച്ചവനൊക്കെ ജൂതനല്ല.) അതില്‍ മുസ്ളിമും,കൃസ്ത്യാനിയും, ജൂതനുമുണ്ട്. 1920 കള്‍ക്ക് മുന്‍പ് അത് 87%, 9%, 4% എന്ന നിലയിലായിരുന്നു. 1948 ല്‍ അമേരിക്കയും,ബ്രിട്ടനും,ഫ്രാന്‍സും ചേര്‍ന്ന് ഇസ്രയേല്‍,ഉ ഉണ്ടാക്കിയപ്പോള്‍ 7 ലക്ഷം ഫലസ്തീനികളെ ആട്ടിപ്പുറത്താക്കി. അതില്‍ കൃസ്ത്യാനികളുമുണ്ട്.