ശ്രീ മതിയുടെ ഇംഗ്ലീഷ് കേട്ട് കൂട്ട ചിരി😂/sthreemathi english speech/malayalalam troll.

  Рет қаралды 471,809

SEBAN TROLLS

SEBAN TROLLS

7 ай бұрын

ശ്രീ മതിയുടെ ഇംഗ്ലീഷ്. ഇംഗ്ലീഷ് അറിയാവുന്ന ഒറ്റ ഒരണ്ണം ഇല്ലേ
#malayalam troll
#troll malayalam
#latest malayalam troll
#malayalam latest troll
#troll mallu
#mallu troll
#sreemathi troll
#pinarayi vijayan troll
#cpm troll
#bheeman raghu troll

Пікірлер: 969
@shadrachgeorge108
@shadrachgeorge108 7 ай бұрын
0:05 - 0:21 ഇതിലും തകർപ്പൻ ഇംഗ്ലീഷ് "സ്വപ്നങ്ങളിൽ" മാത്രം.... 🔥കമ്മികളാണെ സത്യം 😂
@VinodKumar-pz2gb
@VinodKumar-pz2gb 7 ай бұрын
കളിയാക്കിയിട്ട് ഒരു കാര്യവും ഇല്ല. ഇവരുടെ ഒക്കെ തൊലികട്ടി അപാരമാണ്.
@7800avn
@7800avn 7 ай бұрын
Abcd ariyathavalude നിലവാരം
@girishraj1976
@girishraj1976 7 ай бұрын
😂😂😅
@vinods8781
@vinods8781 7 ай бұрын
😂😂😂😂
@SarathSarath-fc8sv
@SarathSarath-fc8sv 7 ай бұрын
😂
@jobinsj4895
@jobinsj4895 7 ай бұрын
ചിരിക്കരുത് പിള്ളേരേ പാർട്ടിയിൽ നിന്ന് പുറത്താക്കും
@shynishooja
@shynishooja 7 ай бұрын
അത് ശരിയാ
@ashtaman
@ashtaman 7 ай бұрын
.......ഒരുവശ൦കൊണ്ട് ചിരിക്കാ൦....
@user-tz6pw2si2q
@user-tz6pw2si2q 7 ай бұрын
😂😂😂
@mithram2430
@mithram2430 7 ай бұрын
ഈ പിള്ളേർ ഇപ്പോൾ പാർട്ടിയിൽ ലുണ്ടോ ?❤
@soorajjohn6771
@soorajjohn6771 7 ай бұрын
😂
@manikandanep1398
@manikandanep1398 7 ай бұрын
എനിക്ക് ടെൻഷൻ വരുംപോൾ ഞാൻ ഉടനെ യൂട്യൂബിൽ കമ്മികളുടെ ഇംഗ്ലീഷ് പ്രസംഗം കേൾക്കും ഉടനെ ടെൻഷൻ പമ്പ കടക്കും
@shan1993....
@shan1993.... 7 ай бұрын
മുഖ്യമന്ത്രി പറഞ്ഞു... ഇനിമുതൽ എല്ലാരും ഇംഗ്ലീഷ്ൽ പ്രസംഗം മതി 👍🏻
@devadevanab5084Devadevan
@devadevanab5084Devadevan 7 ай бұрын
Athum koodi thaangaan olla sheshi nammalkkille😭😭😭😭😭😭😭😭😭😭
@user-sm4wk6pv4f
@user-sm4wk6pv4f Ай бұрын
No game playing me.... Get out 😂😂 മനസിലായി കാണില്ല.... കളി എന്നോട് വേണ്ട... കടക്ക് പുറത്ത് എന്നായിരിക്കും
@akshaypm4212
@akshaypm4212 7 ай бұрын
വിവരമില്ലായ്മ അലങ്കാരമാക്കി നടക്കുന്ന കൊറേ എണ്ണം. അപാരം തന്നെ..😅🙏
@AnupRam-cc6gm
@AnupRam-cc6gm Ай бұрын
നീ നിന്റെ അമ്മടെ വയറ്റിൽ നിന്നും പുറത്തു വന്നപ്പോൾ എല്ലാം തെകഞ്ഞു ആണോ വന്നത് 😄😄😄
@augustusroy9531
@augustusroy9531 7 ай бұрын
0:53 പ്ലീസ് ഇത് നീക്കം ചെയ്യ്. അല്ലെങ്കിൽ ആ പാവം പെൺകുട്ടികളെ പാർട്ടി പ്രവർത്തകർ തല്ലി കൊല്ലും 🙏
@jayasreek2079
@jayasreek2079 Ай бұрын
Avarku chiri adakki vekkan sadikuñilla athavarude thettano arkayalum paruthiyille adakkivekkan
@sijuvijayan1553
@sijuvijayan1553 7 ай бұрын
ഇംഗ്ലീഷ് അറിയാത്ത എനിക്ക് വരെ ഇവരുടെ ഇംഗ്ലീഷ് കേട്ടിട്ട് ചിരി വരുന്നു അപ്പോൾ ഇംഗ്ലീഷ് അറിയാവുന്നവരുടെ കാര്യം ഒന്ന് ആലോചിചേ😂
@farooqabdulla5311
@farooqabdulla5311 14 күн бұрын
🤣🤣
@jijib.5194
@jijib.5194 2 күн бұрын
Seriya😂
@latheeshsasidharan4647
@latheeshsasidharan4647 7 ай бұрын
ചിരി കാണാതിരിക്കാൻ പിള്ളേര് മിട്ടായി എടുത്ത് വായിൽ ഇട്ട് നുണഞ്ഞുകൊണ്ടിരിക്കുന്നു.. 😆😆😆
@shajahankp7469
@shajahankp7469 7 ай бұрын
റോഡിന്റെ കാര്യത്തിലും മാത്രമല്ല ഇഗ്ലീഷിന്റെകാര്യത്തിലും യൂറോപിനെക്കാൾ മുമ്പിലാണ്
@MuruganvaasthuK.Murugan-oe4ye
@MuruganvaasthuK.Murugan-oe4ye 7 ай бұрын
മുഖ്യനും,ശ്രീമതിയും,ചിന്തയും,ഉന്നതവിദ്യാഭ്യാസവും,റഹീം എന്നിവരെല്ലാം കുടി ഇംഗ്ളീഷിൽ ഒരു ചർച്ച നടത്തിയെങ്കിൽ🎉🎉😮😢
@shajipk8238
@shajipk8238 7 ай бұрын
😟കേരളത്തിൽ 2018 പ്രളയം വീണ്ടും വരുത്താൻ ആണോ ഉദ്ദേശം 😂
@Ela-ke5to
@Ela-ke5to 7 ай бұрын
😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@thomasjoseph-ow9rr
@thomasjoseph-ow9rr 7 ай бұрын
എന്നിട്ട് വേണം കേരളം മുഴുവൻ സിരിച്ച് സിരിച്ച് വയറ്റിലെ മസിൽ ഉളുക്കാൻ.😭
@babuhareesh4466
@babuhareesh4466 7 ай бұрын
Poli
@Aj-kh6il
@Aj-kh6il 7 ай бұрын
ബ്രിട്ടീഷുകാർ ഒന്നുടെ ഇന്ത്യ ആക്രമിക്കും
@padmanabhan2969
@padmanabhan2969 7 ай бұрын
തിരണ്ടിവാലുകൊണ്ട് അടയ്ക്കേണ്ട കേസാണ് ചിന്താമ്മയുടേത് മണ്ണട്ട കരയുന്നത് പോലുള്ള ശബ്ദം അസഹ്യം അരോചകം😅
@sajils4209
@sajils4209 7 ай бұрын
കേരളം വിവരത്തിലും വിദ്യാഭ്യാസതിലും മുമ്പിൽ നില്കുന്നു എന്നാണ് പറയുന്നത്... പക്ഷെ ഇതാണാവസ്ഥ..
@ArunKumar-mw7op
@ArunKumar-mw7op 7 ай бұрын
അങ്ങനെ പറയുന്നവരാണ് ഇങ്ങനെ പ്രസംഗിക്കുന്നത്....ഇവർക്ക് അത്രേ അല്ലെ അറിയൂ....
@MCK_CK
@MCK_CK 7 ай бұрын
ആ പിള്ളേർ സ്കൂൾ പോകാതെ കൊടി പിടിച്ചു നടന്നിരുന്നെങ്കിൽ ഇങ്ങനെ ചിരിക്കില്ലായിരുന്നു
@roypkoshy2973
@roypkoshy2973 7 ай бұрын
പുറകിൽ നിന്ന് പിള്ളേർ ചിരിച്ചു, അപ്പോൾ മുന്നിൽ ഇരുന്നവർ 😂
@praveenkumarnk7452
@praveenkumarnk7452 7 ай бұрын
മുന്നിലിരിക്കുന്നവർ ഇവരുടെ അണികളായിരിക്കും അന്തംസ്... ഇതൊക്കെ മുന്തിയ ഇംഗ്ളീഷ് ആണെന്ന് അവര് പറയും....
@sameerishan369
@sameerishan369 7 ай бұрын
Chirichu marichu kaanum
@radhu5400
@radhu5400 Ай бұрын
എഴുന്നേറ്റ് മൂത്രം ഒഴിക്കാൻ പോയി 🤭
@manojsadhasivan6951
@manojsadhasivan6951 7 ай бұрын
ദൈവമേ കമ്മികൾ ഇത്രയൊക്കെ ഇഗ്ലീഷ് പറയുവോ??😂😂😂
@shobhanaag3935
@shobhanaag3935 7 ай бұрын
സമ്പൂർണ പരാജയം
@shanidkm9934
@shanidkm9934 7 ай бұрын
എന്നിട്ട് ഞങ്ങൾ അവരെ വിളിക്കുന്നത് ടീച്ചർ അമ്മ എന്നാണ്
@vasudevan4394
@vasudevan4394 7 ай бұрын
അത് പിന്നെ ഡോക്ടർ മാരെല്ലാം ഡോക്ടർ മാറാണോ അതുപോലെ ഇങ്ങനെ ഒരെണ്ണം 🤣🤣🤣🤣
@eManoharatheram
@eManoharatheram 7 ай бұрын
അതിനെന്താ ഏതൊരു പണി പഠിപ്പിക്കുന്ന ആളും ടീച്ചർ തന്നെ ......!!!!!!
@sreekumarkokkattu9667
@sreekumarkokkattu9667 7 ай бұрын
അവർ തയൽ ടീച്ചർ ആണ്
@Priyanand-kj5ch
@Priyanand-kj5ch 7 ай бұрын
​@@vasudevan4394doctor marellam doctor maru thanneyalle
@sarathchandran4779
@sarathchandran4779 7 ай бұрын
നിങ്ങൾ അടിമകൾ മാത്രം വിളിക്കും
@user-fx1lz7fs9z
@user-fx1lz7fs9z 7 ай бұрын
പിറക്കിൽ നിന്ന രണ്ട് പെൺപിള്ളർ അവരുടെ അവസ്ഥ ഓർത്തിട്ട് എനിക്ക് സങ്കടം തോന്നി ചിരിക്കാനും വയ്യ ചിരിക്കാതിരിക്കാനും വയ്യ. എന്റമോ ദയനീയം തന്നെ.
@user-qe9ol4ji6x
@user-qe9ol4ji6x Ай бұрын
CPM ലെ ഇമ്മാതിരി മുതലുകൾക്ക് വംശനാശം വരാതെ ശ്രദ്ധിക്കണം.
@girishraj1976
@girishraj1976 26 күн бұрын
😜😂
@mammedpadikkal1856
@mammedpadikkal1856 7 ай бұрын
പെൺകുട്ടികൾക്ക് ചിരിക്കാൻ വരെ ഭയം, പാവങ്ങൾ വീട്ടിലെത്തി അന്ന് മുഴുവൻ സമയവും ചിരിച്ചു കാണും
@adholokam9326
@adholokam9326 7 ай бұрын
ചിരിക്കില്ല അതാണ് പാർട്ടിയുടെ പ്രക്യപിത നയം 😂😂😂😂😂😂
@jamsheerjamshi4514
@jamsheerjamshi4514 7 ай бұрын
😄🤣😄😄😄😅😭😅 പിറകിൽ നിന്ന കൊച്ചു 😭😭😭😭😭
@rajansv1
@rajansv1 7 ай бұрын
അവർ ആത്മഹത്യ ചെയ്യാതെ നോക്കണേ😢
@user-ch7et6gu7b
@user-ch7et6gu7b 7 ай бұрын
എനിക്ക് ഒരു കാര്യം പറയാനുണ്ട്. എനിക്ക് പിണറായി സർ നേ ഇഷ്ടമല്ല പക്ഷെ ഈ വിഡിയോയിൽ മാത്രം ഇഷ്ടപ്പെട്ടു. കാരണം അവർ ഇംഗ്ലീഷിൽ ചോദ്യം ചോദിച്ചു മുറി ഇംഗ്ലീഷ് പറയാതെ പുള്ളി മാതൃഭാഷയിൽ മറുപടി കൊടുത്തു 👏🏻👏🏻എനിക്ക് എപ്പോളും തോന്നും ഇംഗ്ലീഷ് അറിയില്ലെന്നുകൊണ്ട് നമ്മൾ എന്തിനു തലത്താത്തണം ടാ ഇതുപോലെ അങ്ങ് കാച്ചണം. എന്താ അവര്ക് മലയാളം പഠിച്ചൂടെ 😂😂
@sathyajithunni
@sathyajithunni Ай бұрын
അത് ശരിയാണ്. പക്ഷേ കോളേജിൽ പോയ കാലത്ത് പഠിക്കണമായിരുന്നു. അല്ലാതെ വാളിനിടയിലൂടെ നടന്നാൽ സഹായി ആവശ്യമായി വരും.
@user-os7ed5oz2t
@user-os7ed5oz2t 7 ай бұрын
ഇതിന് ഒക്കെ പോയി തുങ്ങി ചത്തു കൂടെ. സഖാക്കളേ
@ajithkumarsr6944
@ajithkumarsr6944 7 ай бұрын
സാക്ഷരത കുറഞ്ഞ UP യിലെ സ്മൃതി ഇറാനിയുടെ ഇംഗ്ലീഷ് കേട്ടാൽ അവർക്കാണ് 100%സാക്ഷരത കൊടുക്കേണ്ടത്
@y-t565
@y-t565 7 ай бұрын
💯
@vineethp1628
@vineethp1628 7 ай бұрын
Bro ഇവിടുത്തെ മിക്ക ആളുകൾക്കും ഇംഗ്ലീഷിൽ എഴുതാനും വായിക്കാനും അറിയാം. But അതും ആയി up യെ താരതമ്യം ചെയ്യല്ലേ.. 🙏🏻
@ajithkumarsr6944
@ajithkumarsr6944 7 ай бұрын
@@vineethp1628 അത് എനിക്കും അറിയാം ബികോം മാത്രമുള്ള ഞാൻ ഇംഗ്ലീഷ് സംസാരിക്കും വലിയ ഒഴുക്കൊടെ അല്ല ഇത് ഡോക്ടറേറ്റ് നേടിയവരുടെ കാര്യമാണ് പറഞ്ഞത്
@krishnanakd8739
@krishnanakd8739 7 ай бұрын
Bro.. Nthoru mandathram aanu parayunth.. Oru person nte English fluency kettanu full state nu 100 percentage literacy kodukndeth? ? Literacy ennal enthanu actually.. Ath ariyavo??? .. Veruthe vannu comment idumbol first onu chindichit comment idu.. Ath logic ano alayon..
@streetgang4125
@streetgang4125 7 ай бұрын
ennal ne angottu pokkodayy....mrugangale pidichal manushyane kollunna vivaram illatha teams aanu avide ullath....illatha daivavum mathavum paranju oru panikkum pokathe alukale drohikkunna loka tholvikal...
@jamilamalu4931
@jamilamalu4931 7 ай бұрын
മലയാളം പറഞ്ഞാ പോരെ.. അറിയാത്ത ഭാഷ പറഞ്ഞു നാണം കെടണോ.. ട്രോളന്മാർ ക്ക് പണിയുണ്ടാ ക്കാൻ ഇറങ്ങും ഓരോന്ന് ഇഗ്ളീഷും കൊണ്ട്..
@reshmabai7474
@reshmabai7474 7 ай бұрын
ഇന്ദ്രനും ചന്ദ്രനും പോലും നാണം വന്നു😂😂😂
@girijanmenon2053
@girijanmenon2053 7 ай бұрын
Nanamellatha.varam .Ba.Ba😂😂😂😂
@lineeshnarayanan4848
@lineeshnarayanan4848 7 ай бұрын
സ്വപന wow.. 🥰☺️
@pradeepr4811
@pradeepr4811 7 ай бұрын
ഇംഗ്ലീഷ്കാര് ഇവരോട് എന്ത് തെറ്റാണ് ചെയ്തത്,,,
@sheejaps3782
@sheejaps3782 18 күн бұрын
🤣🤣🤣
@akroyale3163
@akroyale3163 10 күн бұрын
പ്രതികാരം
@AB-lg6gz
@AB-lg6gz 7 ай бұрын
CPM LEADERS. MODERN ENGLISH ..🤪😜😝🤣🤣🤣
@nariman2718
@nariman2718 7 ай бұрын
അറിയുന്ന ഭാഷയിൽ പറഞ്ഞാൽ പോരെ ഇവിടെയുള്ള ആരും സായിപ്പംന്മാർ അല്ല
@geethamohan9116
@geethamohan9116 7 ай бұрын
🥰🥰🤣🤣😜😜👌not only, up and down. അയ്യോ..... അയ്യോ....
@cpmohamed7742
@cpmohamed7742 7 ай бұрын
വിവരമില്ല എന്ന് അവനവനു തന്നെ മനസ്സിലാവണ്ടേ ..🤣
@NM-zi5kx
@NM-zi5kx 7 ай бұрын
വെറുതെ മൂന്നുമാസം Spoken English പഠിക്കാൻ സമയവും പണവും നഷ്ടപ്പെടുത്തി,ഈ അമ്മായിയുടെ ശിഷ്യത്വം സ്വീകരിച്ചിരുന്നെങ്കിൽ നാളെ ഒരു സർക്കാർ ജോലിയും തരപ്പെട്ടേനെ,.🎉💃💃. ടീച്ചറാണ് പോലും കഞ്ഞിവെപ്പുകാരി ടീച്ചർ,
@sjkrkz6612
@sjkrkz6612 7 ай бұрын
Ningalude naatile teachers oke English samsarikunavar ano ..? Ethra English teachers English samsarikunund
@NM-zi5kx
@NM-zi5kx 7 ай бұрын
@@sjkrkz6612 White Wash, 💊.
@sjkrkz6612
@sjkrkz6612 7 ай бұрын
@@NM-zi5kx white wash alla. English ottu samsarikuem ila enganelm thappi pidich samsarikunavare puchikuem cheyum
@sjkrkz6612
@sjkrkz6612 7 ай бұрын
By the way sarkar joli permanent aay kitanel anthassay kashtapet padicht thane kitanam. Thalkalika joli athatha party bharanathil ullapol pinvaathil vazi nadathunundakm
@vysakhpalakkadan4681
@vysakhpalakkadan4681 7 ай бұрын
English അറിയില്ലെങ്കൽ അത് പറയണ്ട ഇംഗ്ലീഷ് നിർബന്ധം ഒന്നും ഇല്ല , അറിയാണ്ട് പറഞ്ഞു നാട്ടുകാരെ ചിരിപിക്കാതെ😅
@ratheeshkumarmg1954
@ratheeshkumarmg1954 7 ай бұрын
സ്കൂളിൽ പോകാതെ ടീച്ചർ സ്ഥാനം കിട്ടിയ ആൾ
@jijugs2146
@jijugs2146 7 ай бұрын
ബിന്ദു ചേച്ചിയെ ഒഴിവാക്കിയത് sheriyaayilla
@rajeshkv9886
@rajeshkv9886 20 күн бұрын
Aryayeyum avam..😅😅😅😅
@akroyale3163
@akroyale3163 10 күн бұрын
ഇപ്പോഴും വീട് തലയിൽ വെച്ച് നടക്കുവല്ലേ
@dhanshadinesh963
@dhanshadinesh963 7 ай бұрын
Sree mathi English um mathi😂
@oommengeorge4142
@oommengeorge4142 7 ай бұрын
ശശി തരൂർ ഇനി ജീവിതത്തിൽ ഒരിക്കലും ഇംഗ്ലീഷ് പറയൂല. പൊളിറ്റിക്സ്,, പൊളിറ്റിക്സ് ഈസ്‌ എ തേങ്ങാക്കുല.
@sajin3107
@sajin3107 7 ай бұрын
വ്യാജ സർട്ടിഫിക്കറ്റ് പണ്ടേ ഉണ്ടായിരുന്നു അല്ലെ 😀😀😀
@midhun4797
@midhun4797 7 ай бұрын
Luttappi 😂
@supreme203
@supreme203 7 ай бұрын
ഇംഗ്ലീഷിൽ ഡോക്ടറേറ്റ് ഉള്ള ചിന്ത യെക്കാൾ ബെറ്റർ ആണ് 👍👍👍
@evanelroy6353
@evanelroy6353 7 ай бұрын
ഇംഗ്ലീഷ് അറിയില്ല എന്നതൊരു കുറ്റം അല്ല. ഒരു മാതിരി പെട്ട യൂറോപ്യൻ രാജ്യം സന്ദർശിച്ചു ഒരുപാട് കണ്ടു പഠിച്ചിട്ടുണ്ട്. ഇംഗ്ലീഷ് അറിയില്ലെങ്കിലും ബിസിനസ് ഡീൽസ് മറ്റാരേക്കാളും നന്നായി ചെയ്യാനറിയാം.
@goldentunes1218
@goldentunes1218 3 ай бұрын
ഏറ്റവും കൂടുതൽ അഭിമാനം തോന്നുന്ന vanitha--സ്വപ്ന ✔️
@theperfectpiano473
@theperfectpiano473 7 ай бұрын
കാലത്തെ ചിരിപ്പിക്കാതെ സുഹൃത്തുക്കളെ😂😂😂😂
@varghesemathai8277
@varghesemathai8277 7 ай бұрын
അധാർമികർക്കൊപ്പം നിൽക്കുന്ന ധാരാളം ആൾക്കാർ ഇവിടുണ്ട് അനുഭവിക്കുന്ന തോ മുഴുവൻ ജനവും .😮😢
@anjalyfancy6126
@anjalyfancy6126 Ай бұрын
ഇങ്ങനെയും ആത്മഹത്യ ചെയ്യാൻ ഒരുമാർഗം ഉണ്ടന്ന് ഇവരുടെ ഇംഗ്ളീഷ് കേട്ടപ്പോൾ മനസ്സിലായി
@shylageorge5916
@shylageorge5916 21 күн бұрын
ടീച്ചർ, PhD, MP, MLA എല്ലാരും സൂപ്പർ. മുഖ്യൻ അടിപൊളി
@Machu778
@Machu778 7 ай бұрын
ചിരിച്ചു ചിരിച്ചു ചാവും 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@sandhyasadasivan3042
@sandhyasadasivan3042 7 ай бұрын
മലയാളം നേരാവണ്ണം സംസാരിക്കാൻ അറിയില്ല പിന്നെയാണ് ഇംഗ്ലീഷ്..😂😂
@Bala09919
@Bala09919 7 ай бұрын
ശ്രീമതി നിന്ന് പൊട്ടിക്കുവാ.... 😆😂😂😂😂
@sibixavier3497
@sibixavier3497 7 ай бұрын
കനക സിംഹസനത്തിൽ കയറിയിരിക്കുന്നവർ ശുബരോ അതോ ശുനകരോ
@babubaburaj6136
@babubaburaj6136 7 ай бұрын
ഇതൊക്കെ കേൾക്കുമ്പോഴാണ് നമ്മുടെ മലയാളഭാഷയുടെ സൗന്ദര്യം മനസ്സിലാവുന്നത് സത്യം പറഞ്ഞാൽ വെറുത്തു പോയി ഇംഗ്ലീഷ്. നമ്മുടെ മലയാളഭാഷ തന്നെയാ നല്ലത്. 😊😊
@prathyush4039
@prathyush4039 7 ай бұрын
പിൻ വാതിൽ ടീച്ചർ😂😂
@RC-jb8jx
@RC-jb8jx 28 күн бұрын
ഒരുസ്റ്റേജിൽ കയറി ഒരു സദസ്സിനെ അഭിസംബോധന ചെയ്യുക അതും ഇതുപോലെയുള്ള ഇംഗ്ലീഷിൽ അസാമാന്യതന്റേടം ഇല്ലാത്ത ഒരാൾക്കും കഴിയില്ല
@harikumarnairelavumthitta
@harikumarnairelavumthitta Ай бұрын
ഇവരാണ് പ്രധാനമന്ത്രി മോദി ഇംഗ്ലീഷ് പറയണമെന്ന് ശഠിയ്ക്കുന്നത്. മര്യാദയ്ക്ക് ഹിന്ദി പഠിയ്ക്കാൻ പറഞ്ഞാൽ അതും കേൾക്കില്ല. അത് കുറച്ചിലാണ്.
@nisanthsagar2482
@nisanthsagar2482 7 ай бұрын
-ചിരിച്ച്-ചിരിച്ച്- -ഒരു- -വഴിയായി-😂
@sandeepsahadevansandeepsah774
@sandeepsahadevansandeepsah774 7 ай бұрын
😂😂😂😂😂😂 എന്തു ചെയ്യാൻ 😂😂😂😂😂
@gopinathan8770
@gopinathan8770 29 күн бұрын
Left right and house took in my head!! 😛 വികസിച്ചു! 😛 😛
@ArunS-zm7th
@ArunS-zm7th 6 ай бұрын
ഇത്രയും അർത്ഥവത്തായ ക്ലൈമാക്സ്‌ ഞാൻ മറ്റൊരു വീഡിയോയിലും കണ്ടിട്ടില്ല. വളരെ sathyamaanu😄😄😄😄😄
@reghuprasad3614
@reghuprasad3614 7 ай бұрын
Ente teachere Vayil Nakulla Kalatholam. Jeevikam.
@sheenaoa9781
@sheenaoa9781 7 ай бұрын
This is like seeing a comedy scene. Can't stop laughing 🤩.
@ironman0181
@ironman0181 7 ай бұрын
You are just a ordinal one .she may not be good at english she is a minister .power is power
@vinaykomath7169
@vinaykomath7169 Ай бұрын
ചിരിച്ചാൽ രക്ഷപ്രവർത്തനം ഉറപ്പാണ്
@Jancy444
@Jancy444 7 ай бұрын
അടിപൊളി ചിരിച്ചു ചിരിച്ചു ഒരു വഴിയായി 😂
@bijumaya8998
@bijumaya8998 7 ай бұрын
ചിരിച്ചോ ചിരിച്ചോ ഞാൻ കാണണ്ട പുറകിൽ നിന്ന്
@mansoormanchu1457
@mansoormanchu1457 15 күн бұрын
ഇതുപോലെ ഇനി എത്ര എണ്ണം ഉണ്ട് കറക്റ്റ് ഡയലോഗ് 👍👍🤣🤣🤣
@yadhusscienceexperiments1633
@yadhusscienceexperiments1633 Ай бұрын
ദൈവചിയ്ത് മേടം ഇംഗിഷ് പറയരുത് കേരളത്തിന്റെ മാനം കളയാൻ കുറെ എണ്ണം സമ്പൂർണ സാക്ഷരത ബംബർ കെ ബച്ച്
@roshilpm6719
@roshilpm6719 7 ай бұрын
ഈ കൂട്ടത്തിലെ കൊമ്പനെവിടെ....?? Where is the king..? Where ever i go, i take my house in my head.😄🤗
@crpd1731
@crpd1731 7 ай бұрын
ചിരിക്കല്ലെ പിള്ളാരെ😂😂😂😂 ഇത് ഇംഗ്ലീഷ് മീഡിയം ആണ്😂😂😂😂 ടീച്ചർ ആണ്
@hamzan.v.4046
@hamzan.v.4046 Ай бұрын
മോഡിയുടെ ഇംഗ്ലീഷ് കേട്ട് ബൈഡൻ ചിരിച്ചത് ഓർമ്മ വരുന്നു
@minimol2246
@minimol2246 7 ай бұрын
എനിക്ക് ഇഷ്ടപെട്ടത് ചിന്ത മോളുടെ ഇംഗിഷ് ആണ് പെട്ടന്ന് പഠിക്കാൻ പറ്റും 😂
@babythomas942
@babythomas942 7 ай бұрын
ഇങ്ങനെ ഗ്രാമർ ഉള്ള ഇംഗ്ലീഷ് ആണു അണികൾ ആഗ്രഹിച്ചത് 😔😔😔😔
@josejosemon3686
@josejosemon3686 Ай бұрын
ഇവരെ ടീച്ചർ എന്നു വിളിച്ചവനെ ആദ്യം അടിക്കണം
@hameedkoliyadkam1979
@hameedkoliyadkam1979 Ай бұрын
ഇങ്ങനെയുള്ളവർക്ക് മാത്രമാണല്ലെ ഇവിടെ അംഗത്വം
@harigopalr2193
@harigopalr2193 Ай бұрын
Correct..
@chandranpillai1451
@chandranpillai1451 7 ай бұрын
I proud of her English Knowledge 😂
@aravindajayakumar3672
@aravindajayakumar3672 7 ай бұрын
Machane poli editing ✌🏻✌🏻😂😂😂😂😂😂😂😂❤❤❤❤❤❤
@SEBANTROLLS
@SEBANTROLLS 7 ай бұрын
🥰🥰
@jithuprasadjithu6495
@jithuprasadjithu6495 4 ай бұрын
അന്തംസ്😂😂😂😂 എല്ലാവരും വിദ്യാഭ്യാസ മന്ത്രി യുടെ ട്യൂഷൻ ക്ളാസ്സിൽ പോവേണ്ടതാണ്
@sindhunair186
@sindhunair186 7 ай бұрын
Kashttam thanne 😂😂😂
@sudheerkfamir1550
@sudheerkfamir1550 7 ай бұрын
അതിനു ഇവറ്റകൾക് ഒളിവിലെ ഓർമ്മകൾ മാത്രം മേ അറിയൂ 😂
@ManojNair-102
@ManojNair-102 Ай бұрын
പഠിക്കാൻ അയച്ചപ്പോൾ സമരം ചെയ്യാൻ പോയ ആൾക്കാർക്ക് എങ്ങനെ വിദ്യാഭ്യാസം ഉണ്ടാകും. വിവരം ഉണ്ടാകും. ബസിനു എങ്ങനെ കല്ല് എറിയണമെന്ന് ചോദിച്ചാൽ ഇവറ്റകൾ വൃത്തിയായി പറഞ്ഞു തരും. വേണമെങ്കിൽ കാണിച്ചും തരും
@sreedharmudilikulam4065
@sreedharmudilikulam4065 Ай бұрын
ഇത് കേട്ട് ചിരിക്കല്ലേ... ചിരിച്ചാൽ പിന്നെ ചിരി നിർത്താൻ പറ്റില്ല...😂
@minukarunakaran7894
@minukarunakaran7894 Ай бұрын
ഒരു ദിവസം ചിന്തിച്ചു ചിരിപ്പിക്യാൻ ചിന്ത മാത്രം മതി. പൊതിച്ചോ,,, ഓ,,, ർ,,, 🤭🤭🤭😁😁😁😁😁.
@vijeeshv1463
@vijeeshv1463 7 ай бұрын
Epic 1:57 😂🤣
@Archana-nv2cr
@Archana-nv2cr 7 ай бұрын
ആ രണ്ടെണ്ണതിൻ്റെ കാര്യത്തിൽ തീരുമാനം ആയി.
@anilmathew3996
@anilmathew3996 2 ай бұрын
അഞ്ചും തെറ്റിയ തലേവരയും ഉള്ള ഞാൻ എന്റെ ഇംഗ്ലീഷിന് സ്വന്തമായി ഒന്ന് സല്യൂട് അടിച്ചോട്ടെ 🤣🤣🤣🤣😂😂😂😂
@autofocus211
@autofocus211 7 ай бұрын
അറിയാവുന്ന പണി അല്ലെങ്കിൽ പിന്നെ അതിനു നിൽക്കണോ 😂
@mubashiravpmubashiramubi2937
@mubashiravpmubashiramubi2937 7 ай бұрын
ദയവ് ചെയ്ത് ഇതുപോലത്തെ വീഡിയോ ഇടരുത് 🙏 ചിരിച്ച് ചിരിച്ച് മനുഷ്യന് വല്ല അറ്റാക്കും വരും... 🤣🤣
@padmanabhan2969
@padmanabhan2969 7 ай бұрын
ധീരതയ്ക്കുള്ള അവാർഡ് തിരുമതിടീച്ചർ ക്ക് നല്കണം😅
@arunchandrabose
@arunchandrabose 15 күн бұрын
Amazing really amazing really amazing. Changing impossible things of today to the possible things of tomorrow.. our orr orr we have to memory😂😂😂😂
@ajithkrishnaappu9481
@ajithkrishnaappu9481 7 ай бұрын
ഇപ്പോൾ ആണ് ഇവരുടെ പേര് നു ഒരു അർത്ഥം വന്നത്.. ശ്രീമതി ടീച്ചർ 🤣🤣
@rnotes8036
@rnotes8036 7 ай бұрын
Veedu thalayil vechondu pokunnathu teacher illa
@XAVIERAPPAPI
@XAVIERAPPAPI 7 ай бұрын
BINDU CHECHI RESPECT BUTTON👉 ,for not only but also . 😂😂
@hsn769
@hsn769 7 ай бұрын
സ്റ്റേജിൽ ഇരുന്നു ഒരുമാതിരി ആക്കി ചിരിച്ചതിന് കേസ് ഉണ്ടാവും 🤣
@arunvarghese6469
@arunvarghese6469 7 ай бұрын
എങ്ങനെ സാധിക്കുന്നു ❤️തൊലി കട്ടി സമ്മതിക്കണം ❤️
@sajils4209
@sajils4209 7 ай бұрын
😂😂😂
@iamartist3932
@iamartist3932 7 ай бұрын
😂😂😂 🙆
@abhy8845
@abhy8845 Ай бұрын
Teacher 😂😂😂😂😂😂
@SundaranSundar-ep7zz
@SundaranSundar-ep7zz Ай бұрын
🎉ഇംഗ്ലീഷ് കേൾക്കാൻ എന്ത് രസം
@omanaasokan8198
@omanaasokan8198 7 ай бұрын
😂😂😂😂
@narayananpv4210
@narayananpv4210 7 ай бұрын
പണ്ട് ഒരു വാഴക്കുല വെട്ടിയിരുന്നെങ്കിൽ PHD കയ്യിലായേനെ 😭😭😭😭
Super sport🤯
00:15
Lexa_Merin
Рет қаралды 20 МЛН