ആരാണീ നാടിനെ അപമാനിക്കുന്നത്? |Counter Point

  Рет қаралды 132,188

Manorama News

Manorama News

6 жыл бұрын

The official KZfaq channel for Manorama News.
Subscribe us to watch the missed episodes.
Subscribe to the #ManoramaNews KZfaq Channel goo.gl/EQDKUB
Get ManoramaNews Latest news updates goo.gl/kCaUpp
Visit our website: www.manoramanews.com goo.gl/wYfPKq
Follow ManoramaNews in Twitter goo.gl/tqDyok
Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Пікірлер: 358
@sangeeth08
@sangeeth08 6 жыл бұрын
ആരാണീ നാടിനെ അപമാനിക്കുന്നത് എന്നെതാണല്ലോ ചോദ്യം. ഇവിടെ ചില മാധ്യമങ്ങള്‍ സ്വയം അപമാനിതരാവുകയാണ് ചെയുന്നത്. മുഖ്യമന്ത്രിയെ എങ്ങിനെയെങ്കിലും പ്രകോപിപ്പിച്ചു അദ്ധേഹത്തിന്റെ വായില്‍നിന്നു വീഴുന്ന വാക്കുകളെ കീറിമുറിച്ചു സ്വന്താക്കാരായ നാല്ആ ളുകളെ വിളിച്ചിരുത്തി വലിയ ചര്‍ച്ചകള്‍ എന്നാ രീതിയില്‍ അന്തിചര്‍ച്ചകള്‍ നടത്തുന്നു. മാത്രമല്ല നുണകളും അര്‍ദ്ധസത്യങ്ങളും ബ്രേക്കിംഗ് ആയി നല്‍കി എങ്ങിനെയെങ്കിലും ജനങ്ങളെ മുല്മുനയില്‍നിര്‍ത്തി ടി ആര്‍ പി റേറ്റ് കൂട്ടുന്നു. എന്ന്നിട്ടതിനെ മഹത്തായ മാധ്യമ ധര്‍മം എന്ന് വിളിക്കുന്നു. ഇക്കാര്യത്തില്‍ ഏഷ്യാനെറ്റിലെ ചൊറിയന്‍ വിനുവിനെ അപേക്ഷിച്ചു നോക്കുമ്പോള്‍ ഷാനി ഇച്ചിരികൂടെ മാന്യത കാണിക്കുന്നുണ്ട്. കുറഞ്ഞത്‌ ആരോപണ വിധേയരായി ചര്‍ച്ച്ചയില്‍ പങ്കെടുക്കുന്നവര്‍ക്ക് അവരുടെ ഭാഗം വിശദീകരിക്കാനുള്ള അവസരമെങ്കിലും നല്‍കുന്നു. ചൊറിയന്‍ വിനു ആണെങ്കില്‍ ഒരാളെയും പറയാന്‍ സമ്മതിക്കൂല. ചര്‍ച്ചയില്‍ പങ്കെടുക്കുന്ന ആളുകള്‍ക്ക് അതിനു യാതൊരു പ്രശ്നവുമില്ല. എങ്ങിനെയെങ്കിലും തങ്ങളുടെ മുഖം ടിവിയില്‍ വന്നാല്‍ മതി.
@ManoharanckManu
@ManoharanckManu Ай бұрын
@JosephDonelly262
@JosephDonelly262 6 жыл бұрын
ഷാനി ഫുൾ Counter Attacking മോഡ് 😍😍😍... കിടിലോസ്‌കി. റഹീം ബ ബ ബ ബാ 😂🤣😂🤣😂🤣
@asharafpp1436
@asharafpp1436 6 жыл бұрын
ദയവു ചെയത് റെഹീമിനെ ഇനി വിളിക്കരുതെന്ന് ഷാനിയോട് അപേക്ഷിക്കുന്നു
@abdulrazakks9303
@abdulrazakks9303 6 жыл бұрын
Pottan raheem
@sangeeth08
@sangeeth08 6 жыл бұрын
രഹീം നല്ല രീതിയില്‍ തന്നെ വിശ ദീകരിച്ചു. താങ്കള്‍ക്ക് മനസിലായി കാണില്ല അല്ലെ.
@RK-ch1rb
@RK-ch1rb 6 жыл бұрын
Sangeeth peevee റഹിം ഊമ്പി
@gdp4791
@gdp4791 6 жыл бұрын
Iniyum vilikkanam.. bababa kelkende
@ajmalaju9445
@ajmalaju9445 6 жыл бұрын
Shani adipoli..👌🏼
@sakhupaski5108
@sakhupaski5108 6 жыл бұрын
ഷാനീ your great
@ayoubaikkara4657
@ayoubaikkara4657 6 жыл бұрын
ആട്ടിന്‍ സൂപ്പ് കൊടുക്കണം ന്യായികരണ സഖാവിന്.
@jineeshmathew999
@jineeshmathew999 6 жыл бұрын
Ayyappadas Aikkara 😆😆👍
@muneerkmc6246
@muneerkmc6246 6 жыл бұрын
Great Shani👍👍👍👍
@sakhupaski5108
@sakhupaski5108 6 жыл бұрын
റഹീം എന്തു പരാജയം ആണ്
@JosephDonelly262
@JosephDonelly262 6 жыл бұрын
ഡ്യൂട്ടി chart ഡീറ്റെയിൽസ് കാട്ടി ഷാനി റഹീമിനെ തേച്ചു ഭിത്തിയിൽ ഒട്ടിച്ചു 🤣🤣🤣🤣
@sebinmathew1442
@sebinmathew1442 6 жыл бұрын
ഡ്യൂട്ടി chart വ്യക്തമായി പറയുന്നുണ്ട് മെഡിക്കൽ കോളേജിലെ പരിപാടികളിൽ സുരക്ഷാ ചുമതല.. വൈകിട്ട് 3 മണിക്ക് തുടങ്ങുന്ന ഡ്യൂട്ടി. അതിനെ ഇങ്ങനെ വളച്ചൊടിക്കുന്നു
@aneeshmartinjosef8281
@aneeshmartinjosef8281 6 жыл бұрын
ഒരു സംശയവും ഇല്ല, ഇരുപത് വർഷത്തിനിടയിൽ കേരളം കണ്ട ഏറ്റവും മികച്ച DGP KJ. JOSEPH Sir തന്നെയാണ്.
@SrLgaming95.
@SrLgaming95. 6 жыл бұрын
aa muhgya manthriyude 3 amathe clip nte bakki ningal kandarnno?.editum cut um cheythu nattukare pattikkunna vidhikal..
@ibrahimabdullah6577
@ibrahimabdullah6577 6 жыл бұрын
ഷാനി സൂപ്പർ
@sheemachandchand1175
@sheemachandchand1175 6 жыл бұрын
Shani will done
@realvalue9770
@realvalue9770 6 жыл бұрын
Shani paranjath shariyalla
@santhoshs8222
@santhoshs8222 6 жыл бұрын
ഷാനിയേ സഖാക്കൾ മാധ്യമ ധർമ്മം പഠിപ്പിക്കണ്ട..
@sakhupaski5108
@sakhupaski5108 6 жыл бұрын
ബബ്ബ ബബ്ബ റഹീം
@karukappillilrajesh454
@karukappillilrajesh454 6 жыл бұрын
ഇങ്ങനെ ആയിരിക്കണം ഡിബേറ്റ്. ഒരു ചോദ്യത്തിന് എന്തെങ്കിലും ഒരു ക്ലാരിറ്റി വരുന്ന വരെ വീണ്ടും വീണ്ടും ചോദിക്കണം. അല്ലാതെ 500 ചോദ്യങ്ങൾ ചോദിച്ചു ബഹളം ഉണ്ടാകുന്നതല്ല. റഹിം ശരിക്കും വെള്ളം കുടിച്ചു @ 23 മിനിറ്റ്
@sakhupaski5108
@sakhupaski5108 6 жыл бұрын
റഹിം dyfi ന്നു രാജി വെച്ച് വല്ല്യ നായികാരണ തൊഴിൽ noku
@lijojose8537
@lijojose8537 6 жыл бұрын
ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ വാർത്ത കൊടുത്തിട്ട് കഷ്ട്ടപ്പെട്ട് അതിനെ മനോരമ ന്യായീകരിക്കുന്നു "കഷ്ട്ടം"
@shamseerkp4678
@shamseerkp4678 6 жыл бұрын
റഹീമിനെയും സംശീറിനെയും ചർച്ചക്ക് വിളിച്ചാൽ കേട്ടിരിക്കുന്ന ജനത്തിന് ഭ്രാന്ത് പിടിക്കും വസ്തുതയിൽ ഊന്നി സംസാരിക്കില്ല... ഷാനി.. നീ പൊളിച്ചു
@mohamedshareef2013
@mohamedshareef2013 6 жыл бұрын
രാജാവിന്റഗർവുള്ളജനകീയതയില്ലാത്തപിണറായിയും ധുർത്തും,ആഡംബരവും,മുതലാളിത്വപൊങ്ങച്ചക്കാരായ ഇക്കൂട്ടർഒരുഇടതുപക്ഷമാണോ..അരിവാൾചുറ്റികഒഴിവാക്കിരാജാവിന്റസ്വർണകിരീടവുംസിംഹാസനവുമൊക്കെചിഹ്ന മാക്കുകയാണ് ഇനിയോജിക്കൂ യുഡിഎഫ് ഭരണത്തിൽഭരിക്കാനനുവതിക്കാതെസരിതയേയും,മദ്യമുതലാളികളേയുംവെച്ചുനാടകം കളിച്ചുതെരുവുയുദ്ധംനയിച്ചുമൊക്കെപ്രശ്നംഇപ്പോഴില്ല സുഖമായിആഭ്യന്തരം ഭരിക്കാ നായിട്ടും പാർട്ടിമുതലാളി കൂറ് സഖാക്കൾമുതലാളികളുടെകൊട്ടേഷൻഗുണ്ടകളുംപോലീസതിന്അരുനിന്നുംനടക്കുന്ന കേരളത്തെഅപമാനിക്കുന്നഭരണപരാജയത്തിന് മാധ്യമങ്ങളെളെ പഴിചാരിതടി തപ്പേണ്ട.ഇങ്ങിനെപോയാൽബംഗാളിലെഗതിവരും തീർച്ച. വിമർശനങ്ങളോട്അസഹിഷ്ണരാവാതെതെറ്റ്തിരുത്തൂ...മുതലാളിസഖാക്കളേ...
@sangeeth08
@sangeeth08 6 жыл бұрын
ഭംഗിയായി തന്നെ കേരളത്തില്‍ ഭരണം നടക്കുന്നുണ്ട്.
@realemperor9106
@realemperor9106 6 жыл бұрын
Shani Superb TN Prathapan adichu annaakil koduthu Raheem'inte
@malathkrishnanunni
@malathkrishnanunni 6 жыл бұрын
ഭരണകൂടത്തിന്‍െറ പരാജയത്തെ തുറന്ന് കാട്ടുന്നത് എന്കിനെയാണെന്ന് നാടിനെ അപമാനിക്കുന്നതാകുന്നത്
@jacksonkurian8060
@jacksonkurian8060 6 жыл бұрын
Shani super
@muneerchalil7414
@muneerchalil7414 6 жыл бұрын
Raheem powlichu
@jamsanu1556
@jamsanu1556 6 жыл бұрын
Great Shani. Doing great job. Vivaramillathavere Pambaram karakkunna program. A real program. Well done Shani.
@ranjithkannan1316
@ranjithkannan1316 6 жыл бұрын
നാല് ലക്ഷം മെംബർമാരുള്ള സംഘടനയിലെ ഒരാൾ ചെയ്ത തെറ്റിന്റെ പേരിൽ ആണ് സംഘടനയെ കരിവാരി തേക്കാം . നിങ്ങളുടെ മാമ്മാപണി തുറന്നു കാട്ടുമ്പോൾ സകല മാധ്യമ പ്രവർത്തകർക്കും പൊള്ളുന്നുണ്ട് അല്ലേ.
@homepro.waterproofing
@homepro.waterproofing 6 жыл бұрын
കാര്യം വളരെ നിസ്സാരമാണ് :നീനു എന്ന പെൺകുട്ടിയോട് SI മുഖ്യമന്ത്രിയുടെ സുരക്ഷ ചുമതലകൾ ഉള്ളത് കൊണ്ട് പരാതി പിന്നീട് പരിഗണിക്കാം എന്ന് പറഞ്ഞൊഴിയുന്നു ഈ കാര്യം മാധ്യമ പ്രവർത്തക മുഖ്യമന്ത്രിയുടെ സുരക്ഷ ചുമതലകൾ ഉള്ളത് കൊണ്ട് SI പരാതി പരിഗണിച്ചില്ല എന്ന് മുഖ്യമന്ത്രിയോട് പറയുന്നു...എന്റെ സുരക്ഷയുടെ പേരിൽ SI യുടെ മുന്നിൽ വന്ന ഗൗരവപരമായ ഈ പരാതിയിൽ ഇടപെടാതെ കൃത്യവിലോപം നടത്തിയതു തീർത്തും ശരിയായ കാര്യമല്ല എന്നും നടപടി എടുക്കും എന്ന് പറഞ്ഞാൽ തീരുമായിരുന്ന പ്രശ്നം സ്ഥിരം മനോഭാവമായ മാധ്യമ വ്യഗ്രത വളച്ചൊടിക്കൽ വീഴ്ച പറ്റിയിട്ടില്ല എന്ന സ്ഥിരം തലത്തിലേക്ക് അദ്ദേഹം കൊണ്ട് പോവുകയും പിന്നെ SI സുരക്ഷ ചുമതലയിൽ ഇലായിരുന്നു എന്ന് സ്ഥാപിച്ചെടുക്കുന്നതിലേക്കും അത് മാധ്യമങ്ങൾ ഏറ്റു പിടിക്കുകയും ആണ് ചെയ്തത്...മാധ്യമങ്ങളോട് അസഹിഷ്ണുത കാട്ടാതെ മുഖ്യമന്ത്രി യുടെ സുരക്ഷ എന്ന് പറഞ്ഞാൽ ഒരു പ്രോട്ടോകോൾ മാത്രം ആണ് എന്ന് കരുതി ഒരു അതീവ ഗുരുതരമായ വിഷയം വന്നാൽ തീർച്ചയായും അതിനു മുൻഗണന കൊടുത്തു പ്രവർത്തിക്കാതെ അക്രമികളുടെ തലപര്യങ്ങൾക്കു സൗകര്യമൊരുക്കാനായി ഉപയോഗിച്ചു എന്ന് ലളിതമായി അങ്ങ് പറഞ്ഞാൽ കാര്യം തീർന്നു😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@subairkollarakkalkollarakk6002
@subairkollarakkalkollarakk6002 6 жыл бұрын
റഹീ മെ നിനക്ക് നല്ലക്ക് പിണറായിയുടെ വീട്ടുജോലിയാ.....
@dijil.p.bunnikuttan9875
@dijil.p.bunnikuttan9875 6 жыл бұрын
Great shani I respect you
@magicmission9509
@magicmission9509 6 жыл бұрын
ഒറ്റപ്പെട്ട വീഴ്ചയുടെ ഘോഷയാത്ര
@robincheriank
@robincheriank 6 жыл бұрын
babu 2014 ottakkottaku nokkiyal oru pathu 650 ennam😇😁😂
@jineeshmathew999
@jineeshmathew999 6 жыл бұрын
babu 2014 😆😆👍
@ajjayanjacob295
@ajjayanjacob295 6 жыл бұрын
shani super
@pmryiprmyiam9791
@pmryiprmyiam9791 6 жыл бұрын
Pooranu
@shahulmahipolicerssanukuli8097
@shahulmahipolicerssanukuli8097 6 жыл бұрын
manorammaka charchaka vilich avatharika matram samsarikunu mathulavara samsarikan anuvathikunila
@cvkabshir
@cvkabshir 6 жыл бұрын
Salute you dear Shani....
@nazeerkadakkal6949
@nazeerkadakkal6949 6 жыл бұрын
സഖാവേ അങ്ങ് ലോക ദുരന്തമാണല്ലോ?
@annath8284
@annath8284 6 жыл бұрын
Shaneee... Rocksss... Hats off you... Raheem vellam kudichu maduthu...
@abhilashbhadran5183
@abhilashbhadran5183 6 жыл бұрын
Rehim ba baba
@ishaqnadhiya1762
@ishaqnadhiya1762 6 жыл бұрын
Dhurandhame ninde pero raheem alla raheeme neyano loka dhurandham
@sangeeth08
@sangeeth08 6 жыл бұрын
രഹീം നല്ല രീതിയില്‍ തന്നെ വിശ ദീകരിച്ചു. താങ്കള്‍ക്ക് മനസിലായി കാണില്ല അല്ലെ.
@jineeshmathew999
@jineeshmathew999 6 жыл бұрын
Ishaq Nadhiya 👍👍
@MuhammedKutty-xo4nx
@MuhammedKutty-xo4nx Ай бұрын
Rip 😔
@vinodkalathil5178
@vinodkalathil5178 6 жыл бұрын
Shani I like u
@treasuretrove465
@treasuretrove465 6 жыл бұрын
ജേക്കബ് തോമസ് പറഞ്ഞപ്പോലെ തലപ്പത്ത് പാലമരമാണേൽ അതിൽ നിന്നും മാമ്പഴം പോയിട്ട് ഒരു മയിരം പ്രതീക്ഷിക്കേണ്ട....
@jamnaskjamnas3845
@jamnaskjamnas3845 6 жыл бұрын
റഹീം പൊളിച്ചു...
@mck6272ck
@mck6272ck 6 жыл бұрын
ഉച്ചയ്ക്ക് 3 മണിക്ക് പരിപാടി സ്ഥലത്ത് എസ് ഐ കണ്ടെത്തിയത് മാധ്യമങ്ങൾ ക്ക് അനുഗ്രഹം ആയി
@rafinavodaya8086
@rafinavodaya8086 6 жыл бұрын
njan paranju tharam
@georgeroy1740
@georgeroy1740 6 жыл бұрын
ഉത്തരം കിട്ടാത്ത ചകോദ്യങ്ങൾ ചോദിച്ചാൽ നമ്മുടെ മുഖ്യൻ ജി ഹിൽ കൂടുതൽ എന്ത് ചെയ്യാൻ! We people recoment a salary improvement to that fantastic Report.
@georgeroy1740
@georgeroy1740 6 жыл бұрын
Mr.Chekutty sir, said it!
@jineeshmathew999
@jineeshmathew999 6 жыл бұрын
Shani did a great job 👌👌👍😍
@zainuddeenzain9179
@zainuddeenzain9179 6 жыл бұрын
Raheem well done
@keerthips3627
@keerthips3627 24 күн бұрын
Hai chechi 👍👍👍
@RameshanTk-te9yw
@RameshanTk-te9yw Ай бұрын
എന്തിനാണ് ഇവരെയൊക്കെ ചാനലിൽ ഇരുത്തി ഈ ജന ത്തിനെ പൊട്ടൻമാരാക്കുന്നത് നിർത്തി കൂടെ നിങ്ങൾക്ക്
@georgeroy1740
@georgeroy1740 6 жыл бұрын
യുവജന സംഗം എന്തോന്ന്. കൊറേ യുവജനങ്ങൾ ചത്താലും നമുക്ക് ഒരു ചുക്കുമില്ല അല്ലെ റഹിം!
@arifadubai5142
@arifadubai5142 6 жыл бұрын
Shani super ivane pole ulavrod enthu paranjittdum karyimo ilas
@ardramundakkal7466
@ardramundakkal7466 6 жыл бұрын
Can't argue with Shani...even she is not ready to listen Rahim
@anandshemjohn
@anandshemjohn 6 жыл бұрын
Shani you have ripped Rahim in to pieces ,well done.
@agn4321
@agn4321 6 жыл бұрын
Pinarayis name will go down in history as an efficientless leader
@sajikumar5074
@sajikumar5074 6 жыл бұрын
Mr.Rahim thaniku nanamilayo
@karatk5805
@karatk5805 6 жыл бұрын
Manorama counter point kanumbol ithellam manoramayude screen play aanennu thonnum. Kevinte friend Aneesh parayan marannu pokunna kaaryam manoramayanu complete cheyyunnathu, angane alle ennu chothichu pavam ayale kondu parayikkunnu. Police stationil nadanna karyangalum phone callsum ellam avarde kayyil undu. Athu kondu avarano utharavadhi ennu thonni pokum.
@minimolmj2811
@minimolmj2811 6 жыл бұрын
Enthu paranjalum ee maadhyamangalalle aa kuttiyude, kudumbathinte nnissahayatha puramlokathe ariyichathu, thante Mukhyan raajavine pole vandikalude akambadiyode nadakkuvallayirunnu, Rahim thaankal lokaparajayam, well done Shani, appreciated
@minimolmj2811
@minimolmj2811 6 жыл бұрын
Rahim panna mone
@gopandreamsgopan9360
@gopandreamsgopan9360 6 жыл бұрын
വാർത്ത കൊണ്ടു വന്നതും മനോരമ... വാർത്ത വളച്ചൊടിച്ചതും മനോരമ... നീനുവിനെ ഒന്നു പൊട്ടിക്കരയാൻ പോലും അനുവദിച്ചില്ല ഈ മനോരമ....
@sindhusindhu1147
@sindhusindhu1147 6 жыл бұрын
ade polliiiiiii
@Vinodannarayanankuzhiyil
@Vinodannarayanankuzhiyil 6 жыл бұрын
റഹീം ഒരു സഖാവ് ആണ് അയാൾ ഇങ്ങനെ സംസാരിക്കു
@sarethuniverse1471
@sarethuniverse1471 6 жыл бұрын
shanee rocks
@hyderali4068
@hyderali4068 6 жыл бұрын
Charcha kettal konnadh vare mukya mandhriyennu thonnum
@aneesctroyalanees6024
@aneesctroyalanees6024 6 жыл бұрын
i like u Shani idivettu .vilichu varuthi muttidipikunna q vaari pothi naattichu vittu job adichu polikumbo .shathrukkale ondakunnathinu oru but hi muttum ondavilla .
@nafiat4847
@nafiat4847 6 жыл бұрын
shani👍
@saukathkv7642
@saukathkv7642 6 жыл бұрын
sahni👍
@shanmughankulangara2522
@shanmughankulangara2522 6 жыл бұрын
Chaanal edakkate ullad parayumbol entina sagakkale chaanalinte mele kuthira kayarunnad. ennum saghakkal irayude koode niayeegrana tozhilali
@realandrealitykunnath85
@realandrealitykunnath85 6 жыл бұрын
Mr. Prataban you are best polical leaders I respect you even I like CPM party
@sakhupaski5108
@sakhupaski5108 6 жыл бұрын
Valappan റഹീം
@exclenciareceipt4371
@exclenciareceipt4371 6 жыл бұрын
happend in early morning
@georgeroy1740
@georgeroy1740 6 жыл бұрын
Ellam athavide nilkatte ennu maathram parayalle Mr.Rehim.
@paivalikeali6841
@paivalikeali6841 6 жыл бұрын
shani good
@s.m.abdulsalamabdulsalam4193
@s.m.abdulsalamabdulsalam4193 6 жыл бұрын
ഇങ്ങിനെയുള്ള പോലീസ് കാരെ ഡിസ്മിസ്സ് ചെയ്യണം. അങ്ങിനെയുള്ള നടപടി എടുക്കുകയാണെങ്കിൽ പോലീസിന്റെ കളികൾ നിൽക്കും
@mrpoolakahuman2819
@mrpoolakahuman2819 6 жыл бұрын
His ears ain't sharp enough to hear what his birds wisher ...... Comrade we know it's too much complicated n we still believe in you....... Lal Salam
@shyjusalam4106
@shyjusalam4106 6 жыл бұрын
Shani ningal madhyama pravarthakayalla angina parayunnathe yadhartha madyama pravarthakarku nanakedanu
@Habisha100
@Habisha100 6 жыл бұрын
Raheem polichadaki
@rasheashi6440
@rasheashi6440 6 жыл бұрын
ബുദ്ധി ഇല്ലാത്ത നയിന്റെയ്‌മോൻ റഹീം
@exclenciareceipt4371
@exclenciareceipt4371 6 жыл бұрын
every thing worong
@0558621924
@0558621924 6 жыл бұрын
ഷാനി,,,,,വളരെ നന്നായി ,,
@iloveindian690
@iloveindian690 6 жыл бұрын
Shani good
@ayyoobahsani8396
@ayyoobahsani8396 6 жыл бұрын
ഈ ചർച്ച പോലീസ് മേധാവികളെ പങ്ക ടിപ്പിച്ചാണങ്കിൽ ഉപകാരപ്രതമായിരുന്നു
@rohithb478
@rohithb478 6 жыл бұрын
Eni Ethra kalam sahikanam ee para nariya bharanam
@abbaskappan9320
@abbaskappan9320 6 жыл бұрын
റഹീം കേസുകൾ കുറഞ്ഞതിനെ പറ്റി പറയുന്നുണ്ട്‌ കേസുകൾ ഉണ്ടാക്കുന്നവരാൺ ഇന്ന് നാട്‌ ഭരിക്കുന്നത്‌ അത്‌ കൊണ്ട്‌ അവർ തന്നെ അതിനെ ന്യായീകരിക്കുന്നത്‌
@sebinmathew1442
@sebinmathew1442 6 жыл бұрын
മാധ്യമങ്ങൾ വ്യക്തമായ അജണ്ടയോട് കൂടി വളച്ചൊടിക്കുന്നു.
@exclenciareceipt4371
@exclenciareceipt4371 6 жыл бұрын
i was totaly whatching this but i coudnt find any problem pinayrayi he super u cant do anything shani he is gentle maan our cheif minister
@manafanu4181
@manafanu4181 6 жыл бұрын
shani 3 manikkalle si abide undayiruth athillum Munbu si uthiravathithil ninnum azhinju annu arkkan ariyathath
@vinod.evinod.e3930
@vinod.evinod.e3930 6 жыл бұрын
പ്രിയപ്പെട്ട സഖാവ് റഹിം താങ്കളുടെ എരിയ സിക്രട്ടറിക്ക് ഈ പോലിസ് പണച്ചാക്കുകളുടെ കൂടെയാണെന്ന് അറിഞ്ഞാൽ ജില്ല തലത്തിൽ ബന്ധപ്പെട്ട് പോലീസിൽ ഇടപ്പെടാൻ ശ്രമിക്കാതിരുനത് വലിയ തെറ്റാണ് അങ്ങിനെ ഇടപ്പെട്ടിരുന്നുവെങ്കിൽ നാടിന് പാർട്ടിക്ക് വിയർക്കേണ്ടി വരില്ലായിരുന്നു എരിയ സിക്രട്ടറി എന്നത് ചെറിയ ഒരു സ്ഥാനമല്ല
@jamshadalijass1659
@jamshadalijass1659 6 жыл бұрын
People know well about manorama and asianet all agenda.....
@shuhaib3235
@shuhaib3235 6 жыл бұрын
റഹീം നി ഒട്ടകം ഗോവലന്റെ ആളിയാനാണോ
@georgeroy1740
@georgeroy1740 6 жыл бұрын
We know CM agreed this mistake and that is his psychology. When handrasekar killed alsoi PV never accepted they(part6y) killked the TPC
@muneerkemuneerke2939
@muneerkemuneerke2939 6 жыл бұрын
shani superb...👍👍....raheeme nee vallande vellam kudikkundallooo...
@georgeroy1740
@georgeroy1740 6 жыл бұрын
What prathapan said correctly
@ghanashyamms6948
@ghanashyamms6948 6 жыл бұрын
Shani adipwoli
@pmryiprmyiam9791
@pmryiprmyiam9791 6 жыл бұрын
Ghanashyam Sukumaran poooru
@rauf4858
@rauf4858 6 жыл бұрын
Shani sister
@georgeroy1740
@georgeroy1740 6 жыл бұрын
ബാങ്കിങ് കാര്യവും, തട്ടിക്കൊണ്ടു പോകലും ഒരുപോലെ അല്ലല്ലോ.
@fromwhatsukumar2785
@fromwhatsukumar2785 6 жыл бұрын
ShaniQ,powllunnu
@georgeroy1740
@georgeroy1740 6 жыл бұрын
കെവിൻ എന്ന ആളെ തട്ടി കൊണ്ട് പോയോ? മുഖ്യൻ ആ സമയം ടൂർ പോയിരുന്നോ? എന്തുകൊണ്ട് അത് രണ്ടും ഒന്നിച്ചു ചിന്ടിച്ചുകൂടാ. കൊലപാതകം അന്വേഷണമോ മുഖ്യന്റെ യാത്രയോ ഏതു മുഖ്യം എന്നതാണ് ചോദ്യം.
@mahroofmahroof3183
@mahroofmahroof3183 6 жыл бұрын
Ari bakshanam thinnunna aareyengilum vilichu charcha cheyyande shani.. Ee thavidum pinnakum kazikkunna raheemine poole ullavare iruthi charcha cheyyunnath
@karatk5805
@karatk5805 6 жыл бұрын
Naale chengannuril ariyaam Manorama kashtappettathinu phalam undayo ennu.
@sameer-ml6kc
@sameer-ml6kc 6 жыл бұрын
Shanikku vattaayii...perumkallithanne...maadyama vebhichaaram
@exclenciareceipt4371
@exclenciareceipt4371 6 жыл бұрын
innu sherikkum shani back foot
@jijuluka9107
@jijuluka9107 6 жыл бұрын
നിങ്ങൾ എന്ത് ചർച്ച ചെയ്താലും കെവിന്റെ കുടുംബത്തിനും നീനുവിനും മാത്രം നഷ്ടം . ഈ പ്രതികളെല്ലാം ജയിലിൽ ആയാലും അവർ സുഖിച്ച് ജീവിക്കും .നിയമം ഇവിടെ ഒന്നുമല്ലാതാകുന്നു .ജനം വിഡികളും
Дибала против вратаря Легенды
00:33
Mr. Oleynik
Рет қаралды 3,3 МЛН
Climbing to 18M Subscribers 🎉
00:32
Matt Larose
Рет қаралды 36 МЛН
നാട്ടുവാർത്ത  | 8.30AM News | June 28, 2024
21:57
Uppum Mulakum 3 | Flowers | EP # 04
23:19
Flowers Comedy
Рет қаралды 768 М.
Дибала против вратаря Легенды
00:33
Mr. Oleynik
Рет қаралды 3,3 МЛН