വെള്ളാപ്പള്ളിയുടേത് വിദ്വേഷമോ വസ്തുതയോ?കണക്കുകള്‍ പറയുന്നതെന്ത് ? | Counterpoint

  Рет қаралды 53,185

Manorama News

Manorama News

10 күн бұрын

#malayalamnewslive #manoramanewslive
വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
Follow the Manorama News channel on WhatsApp: whatsapp.com/channel/0029Va7N...
Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
Follow us: Official website www.manoramanews.com
Stay Tuned For Latest News Updates and In-Depth Analysis of News From Kerala, India and Around the World!
Follow Us
FaceBook : / manoramanews
Twitter : / manoramanews
Instagram : / manoramanews
Helo : m.helo-app.com/al/khYMfdRfQ
ShareChat : sharechat.com/profile/manoram...
Download Mobile App :
iOS : apps.apple.com/us/app/manoram...
Android : play.google.com/store/apps/de...
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Пікірлер: 441
@jitheshpeter5790
@jitheshpeter5790 8 күн бұрын
വെള്ളാപ്പള്ളി നടേശൻ പറഞ്ഞത് ശരിയാണ്.എൻ്റെ പൂർണ്ണ പിന്തുണ നൽകുന്നു❤നരേന്ദ്രമോദി❤
@sijothomas4370
@sijothomas4370 8 күн бұрын
@Nithin_Kiriyath
@Nithin_Kiriyath 8 күн бұрын
സമസ്തയും ജമാഅത്തെയും പറഞ്ഞാൽ മതേതരം, നടേശനൊ സുകുമാരൻ നായരോ ഏതെങ്കിലും ബിഷപ്പോ പറഞ്ഞാൽ അത് വർഗ്ഗീയത.. ഇവിടുത്തെ ഇടത് വലതു രാഷ്ട്രീയ പാർട്ടികളെയും മാധ്യമങ്ങളെയും സുഡാപ്പികൾ വിലക്കെടുത്തു
@shibilrehman
@shibilrehman 8 күн бұрын
സ്വാഭാവികം... 😂😂😂
@yousufkeralaindia9735
@yousufkeralaindia9735 8 күн бұрын
😂😂😂😂😂
@techwindow8315
@techwindow8315 8 күн бұрын
എന്ത് ശരി - proof ഇല്ലാത്തതിനെ തെറ്റ് എന്നാണ് പറയേണ്ടത്.
@radhakrishnana.p4745
@radhakrishnana.p4745 8 күн бұрын
ഹസ്‌കരെ നടേശൻസത്യംപറഞ്ഞപ്പോൾ എന്താണ് ചൊറിയുന്നത്.
@sha2shareef
@sha2shareef 8 күн бұрын
നിശ പറഞ്ഞത് പോലെ സി പി എമ്മിന് ഇപ്പോൾ സത്യം തുറന്നു പറയാൻ പേടിയാണ് .
@biya.a.v2241
@biya.a.v2241 8 күн бұрын
എല്ലാത്തിലും സംവരണം ന്യൂനപക്ഷങ്ങൾ അനധികൃതമായി നേടി എടുക്കുന്നുണ്ട്
@JishnuKyd-sw5pe
@JishnuKyd-sw5pe 8 күн бұрын
100% sathyam വെള്ളാപ്പള്ളി support
@shahulhameed-yx7wy
@shahulhameed-yx7wy 8 күн бұрын
ബാ ബാ ഞങ്ങൾക്ക് ജാതിസൻസസ് എടുക്കണ്ടാ.. കള്ളം വെളിച്ചത്തു വരും.. എന്ന് ഉറപ്പാ..😅😅😅
@opedsk
@opedsk 8 күн бұрын
എത്ര മുസ്ലിങ്ങൾ ബിജെപിക്ക് വോട്ട് ചെയ്യും? ഞമ്മനു സ്ഥാനമാനങ്ങൾ വേണം 😅 വോട്ട് ചെയ്യില്ല
@peeyar2000
@peeyar2000 8 күн бұрын
Vellappally is 100% correct. Hindus should unite and protest against LDF and UDF.
@AnirudhanPillai-fw8tz
@AnirudhanPillai-fw8tz 8 күн бұрын
വെള്ളപ്പള്ളിക്ക് ഇപ്പഴെഗിലും സത്യം മനസ്സിൽ ആയെല്ലോ. ഇത് മനസ്സിൽ ആവാത്ത ഒരു. പ്രിയകരൻ. G. S. Nair
@Sureshkumar58123
@Sureshkumar58123 8 күн бұрын
...ണ്ണ മനസ്സിലായി കള്ള് മുതലാളിക്ക്
@sreekumar1384
@sreekumar1384 8 күн бұрын
സുകുമാരൻ നായരുടെ സമുദായത്തിന് അർഹിക്കുന്നതിൽ കൂടുതൽ പ്രാധാന്യം ഉണ്ട്, 20 MP മാരിൽ 7 ഉം നായന്മാർ ആണ്, മന്ത്രിസഭയിൽ 60 % നായന്മാർ ആണ്, കേരള ജനസംഖ്യയിൽ നായന്മാർ വെറും 10 % ആണ്.....
@sankaragopal9392
@sankaragopal9392 8 күн бұрын
Vellappally is 100% correct Mot only Rajya Sabha,but everywhere it is minority syndrome nowadays. Manorama is trying to protect it's interest which is their common factor
@Hydra-zl3xu
@Hydra-zl3xu 8 күн бұрын
എവടെ ഒകെ?
@skm2112
@skm2112 7 күн бұрын
ലോകസഭായോ. നിയമ സഭായോ എത്ര മുസ്ലിംകൾ ഉണ്ട്.. വോട്ടു ചെയ്യാൻ മാത്രം ആണോ മുസ്ലിംകൾ.
@dr.health470
@dr.health470 7 күн бұрын
140 mla maril 100 nee nasyanmaar
@sajeevmd8929
@sajeevmd8929 8 күн бұрын
ഒൻപത് രാജ്യസഭാ അംഗങ്ങളെ തെരഞ്ഞെടുക്കാനുള്ള അധികാരം ജനങ്ങൾക്ക് നൽകിയാൽ 7 ന്യൂനപക്ഷസമുദായ അംഗങ്ങൾ തെരഞ്ഞെടുക്ക പെടുമെന്ന് മനോരമ കരുതുന്നുണ്ടോ? രാജ്യസഭയെ ലോക്സഭയും ആയി താരതമ്യ പെടുത്തരുത്.
@sajikumar387
@sajikumar387 8 күн бұрын
100% ശരിയാണ് വെള്ളാപ്പള്ളിയേക്കൂട്ട് 10 പേര് ഉണ്ടെങ്കിൽ കേരളം ഇത് കേരളം ആയേനേ.
@mohandaskallammakkel7501
@mohandaskallammakkel7501 8 күн бұрын
ഭയങ്കര അപകടം തന്നെ. ഒരു അത്യാഹിതത്തിൽ ആളുചത്താൽ മതം നോക്കി സാമ്പത്തിക സഹായം ചെയ്യുന്ന സർക്കാരാണ് ഇവിടെയുള്ളത്. മനോരമയ്ക്ക് അതിനെക്കുറിച്ച് ചർച്ചിക്കണ്ടേ?
@prabhasoman5184
@prabhasoman5184 8 күн бұрын
വെള്ളാപ്പള്ളി പറഞ്ഞത് ശെരിയാണ് 100% സപ്പോർട്ടു
@illusartanddesign7062
@illusartanddesign7062 8 күн бұрын
ബിനു പറയുന്നത് കോൺഗ്രസ്സ് ഭരണകാലത്തെ കണക്കുകൾ ആണ്.... ഈ പത്തു കൊല്ലം കൊണ്ട് ദളിത്‌ പിന്നോക്ക ആദിവാസി വിഭവങ്ങളിൽ നിന്നാണ് ഏറ്റവും കൂടുതൽ മന്ത്രി മാരും എംപി മാരും mla മാരും ഉണ്ടായത് അത് ബിജെപി കൊണ്ടുവന്നതാണ്.... അല്ലെന്ന് പറയാനോക്കുമോ? മുസ്ലിം മൊത്തത്തിൽ കോൺഗ്രസ്സിനാണ് വോട്ട് ചെയ്യുന്നത്. കഴിഞ്ഞ കോൺഗ്രസ്സ് മന്ത്രിസഭയിൽ ആറു മന്ത്രിമാർ ഉണ്ടായിരുന്നില്ലേ.... ബിനു ഹാഷിമിന്റെ ചർച്ചയിൽ വന്നത് ഏത് വഴിക്കാണ് എന്ന് കൂടുതൽ ആലോചിക്കേണ്ട 😊.. ജാതി സെൻസസ്സിന് മുസ്ലിം മുറവിളി കൂട്ടുന്നത് ഹിന്ദു ഭിന്നിച്ചു നിന്നാലേ അവരുടെ ഇസ്ലാമിക രാഷ്ട്ര സങ്കൽപ്പം സാധ്യമാകു എന്നത് കൊണ്ടാണ്. വെള്ളാപ്പള്ളി ജാതി പറഞ്ഞത് നാസറിന് പത്തു ലക്ഷം കൊടുത്തത് കൊണ്ടല്ല. അതിന് ശേഷം വീണ്ടും ഉണ്ടായ അപകടങ്ങളിൽ മുസ്‌ലിമിന് പത്തു ലക്ഷവും, ഹിന്ദുക്കൾക്ക് രണ്ടു ലക്ഷവും കൊടുത്തിട്ടാണ് പ്രതികരിക്കേണ്ടി വന്നത്....ഇവർ പറയുന്നത് ശ്രീനാരായണ ഗുരു ജാതിയും, മതവും പറയരുത് എന്ന് പറഞ്ഞത് കൊണ്ട്, ഈഴവൻ മിണ്ടിപ്പോകരുത് എന്നാണ്.... അങ്ങനെയാണ് എങ്കിൽ ഈഴവൻ ആ മതേതരത്വം രോമം പോലെ വേണ്ടെന്ന് വെയ്ക്കും.... ശ്രീനാരായണ ഗുരു ദർശനം പ്രചരിപ്പിയ്ക്കാൻ ആണ് ശിവഗിരി SN ട്രെസ്റ്റ്... സമുദായ ഉന്നതിക്കാണ് SNDP.... SNDP ശ്രീനാരായണ ഗുരുവിന്റെ കാലം മുതലേ അർഹതപ്പെട്ടത് ചോദിച്ചു വാങ്ങിയിട്ടുണ്ട് ഇനിയും അങ്ങനെ തന്നെ തുടരും.... തുടരണം.... അവിടെ മതം പറയുന്നേ എന്ന് പറഞ്ഞു അവന്റെ വായടപ്പിയ്ക്കാൻ ആരും ശ്രമിക്കണ്ട 🇮🇳🇮🇳💪💪
@user-xm6ey8dp9p
@user-xm6ey8dp9p 8 күн бұрын
പാനൽ കണ്ടാൽ അറിയാം മനോരമയുടെ ഉദ്ദേശം
@salimpn1038
@salimpn1038 8 күн бұрын
സ്ഥാനാർത്ഥി നിർണ്ണയത്തിൽ തന്നെ വർഗീയതയുണ്ട്
@prasannamenon3646
@prasannamenon3646 8 күн бұрын
പീ വി തുമ്പു മുറിച്ചതാണ് ചോർച്ചയ്ക്ക് കാരണം എന്ന് കമ്മിറ്റിയിൽ വിലയിരുത്തൽ.
@abdullah-yj3bu
@abdullah-yj3bu 8 күн бұрын
നിനക്കെന്താ അവരോട് അയിത്തം 🤔
@arunks3233
@arunks3233 8 күн бұрын
Thumbu murikkan poyappol kayyabadhathil andi murinju poyenna kettathu....athu kondane mic polulla sadhanam kaanumbol ayyalke ayakude andi orma varum appol deshyam aakum....
@arunks3233
@arunks3233 8 күн бұрын
Thumbu murikkan poyappol ayakude andi murinju poyennanu kelkunnathu .....athu konde mic pole vellathum kanumbol ayyalku eatho usthad chethy kalanja andi orma varum...appol Roshan kollunnu ....andiyilla vijayan ....al-Pinu Muriyandi Vijayan
@ashrafthottappayi3873
@ashrafthottappayi3873 8 күн бұрын
Akg നിന്നും പിണറായിയിൽ എത്തിയപ്പോൾ സിപിഎം ന്റെ കാര്യം തീരുമാനമായി 😂😂😂അത് പോലെ sndp മാധവനിൽ നിന്നും വെള്ളാപ്പാളിയിൽ എത്തിയപ്പോൾ അതിന്റെ കാര്യത്തിലും theerumaanamayi😂😂😂
@user-kp9rq8xu7k
@user-kp9rq8xu7k 8 күн бұрын
എന്നിട്ടും താങ്കൾ നല്ല കാഫർ ആയില്ല 😀​@@ashrafthottappayi3873
@shibilrehman
@shibilrehman 8 күн бұрын
വെള്ളാപ്പള്ളി കണക്ക് നിരത്തി സംസാരിക്ക്, അപ്പോൾ അറിയാം സത്യം...
@illusartanddesign7062
@illusartanddesign7062 8 күн бұрын
ബിനു പറയുന്നത് കോൺഗ്രസ്സ് ഭരണകാലത്തെ കണക്കുകൾ ആണ്.... ഈ പത്തു കൊല്ലം കൊണ്ട് ദളിത്‌ പിന്നോക്ക ആദിവാസി വിഭവങ്ങളിൽ നിന്നാണ് ഏറ്റവും കൂടുതൽ മന്ത്രി മാരും എംപി മാരും mla മാരും ഉണ്ടായത് അത് ബിജെപി കൊണ്ടുവന്നതാണ്.... അല്ലെന്ന് പറയാനോക്കുമോ? മുസ്ലിം മൊത്തത്തിൽ കോൺഗ്രസ്സിനാണ് വോട്ട് ചെയ്യുന്നത്. കഴിഞ്ഞ കോൺഗ്രസ്സ് മന്ത്രിസഭയിൽ ആറു മന്ത്രിമാർ ഉണ്ടായിരുന്നില്ലേ.... ബിനു ഹാഷിമിന്റെ ചർച്ചയിൽ വന്നത് ഏത് വഴിക്കാണ് എന്ന് കൂടുതൽ ആലോചിക്കേണ്ട 😊.. ജാതി സെൻസസ്സിന് മുസ്ലിം മുറവിളി കൂട്ടുന്നത് ഹിന്ദു ഭിന്നിച്ചു നിന്നാലേ അവരുടെ ഇസ്ലാമിക രാഷ്ട്ര സങ്കൽപ്പം സാധ്യമാകു എന്നത് കൊണ്ടാണ്. വെള്ളാപ്പള്ളി ജാതി പറഞ്ഞത് നാസറിന് പത്തു ലക്ഷം കൊടുത്തത് കൊണ്ടല്ല. അതിന് ശേഷം വീണ്ടും ഉണ്ടായ അപകടങ്ങളിൽ മുസ്‌ലിമിന് പത്തു ലക്ഷവും, ഹിന്ദുക്കൾക്ക് രണ്ടു ലക്ഷവും കൊടുത്തിട്ടാണ് പ്രതികരിക്കേണ്ടി വന്നത്....ഇവർ പറയുന്നത് ശ്രീനാരായണ ഗുരു ജാതിയും, മതവും പറയരുത് എന്ന് പറഞ്ഞത് കൊണ്ട്, ഈഴവൻ മിണ്ടിപ്പോകരുത് എന്നാണ്.... അങ്ങനെയാണ് എങ്കിൽ ഈഴവൻ ആ മതേതരത്വം രോമം പോലെ വേണ്ടെന്ന് വെയ്ക്കും.... ശ്രീനാരായണ ഗുരു ദർശനം പ്രചരിപ്പിയ്ക്കാൻ ആണ് ശിവഗിരി SN ട്രെസ്റ്റ്... സമുദായ ഉന്നതിക്കാണ് SNDP.... SNDP ശ്രീനാരായണ ഗുരുവിന്റെ കാലം മുതലേ അർഹതപ്പെട്ടത് ചോദിച്ചു വാങ്ങിയിട്ടുണ്ട് ഇനിയും അങ്ങനെ തന്നെ തുടരും.... തുടരണം.... അവിടെ മതം പറയുന്നേ എന്ന് പറഞ്ഞു അവന്റെ വായടപ്പിയ്ക്കാൻ ആരും ശ്രമിക്കണ്ട 🇮🇳🇮🇳💪💪
@l.f.84
@l.f.84 8 күн бұрын
അപ്പോളും വെള്ളാപ്പള്ളിയെ ചാരും ഇസ്‌ലാമിനെ അവരും, ബാക്കി എല്ലാവരും കൂടെ വെള്ള പൂശും .. അത് മാത്രം മതേതരത്വം..
@AbuHamdan24
@AbuHamdan24 7 күн бұрын
ജോസഫ് സാർ ഭംഗിയായി അവതരിപ്പിച്ചു 👏🏻👏🏻
@kunjumonkk1550
@kunjumonkk1550 8 күн бұрын
നിഷയുടെ മനസിൽ ഇപ്പോഴും ഉളത് കുട്ല ബുദ്ധിയാണ്😮 ഈഴവരല്ലാത്ത വരെ പുകഴ്ത്തി സ് ഭഭങ്കര😅ത്വരയാണ്
@user-id9kk6qi1s
@user-id9kk6qi1s 7 күн бұрын
പിന്നെ വെറെ ഒരു കാര്യം. ഈ വാർത്ത ചാനലുകൾ ആണ്.. ഈ മഹത്തായ. ഈ നമ്മുടെ നാടിനെ.. കേരളത്തെ.. കുട്ടി ചോർ ആക്കാൻ.. ശ്രമിക്കുന്നു😡😡😡😡😡🇮🇳🇮🇳🇮🇳🇮🇳
@SKBhavan
@SKBhavan 7 күн бұрын
ഇനി ഹിന്ദു ഒരുമിക്കേണ്ടത് ഹിന്ദുവിന്റെ ക്ഷേത്രം വിട്ടുകിട്ടാൻ ആണ് . ക്ഷേത്രത്തിന്റെ മുതൽ സർക്കാർ ചിലവിൽ മേത്തന്മാര് കൊള്ള അടിക്കുകയാണ്
@manoj.k7806
@manoj.k7806 8 күн бұрын
വസ്തുതയാണ് വെള്ളാപ്പള്ളി പറഞ്ഞത്
@arshadpkarshadpalli5215
@arshadpkarshadpalli5215 8 күн бұрын
ലോക്സഭാ ഹരിയേട്ടൻ ബാ ബ ബാ 😂😂😂
@skm2112
@skm2112 7 күн бұрын
ജോസഫ് മാത്യു വസ്തുതകൾ വെച്ചു സംസാരിച്ചു. പക്ഷെ മലബാറിൽ അനർഹമായി എന്താണ് മുസ്ലിംകൾക്ക് നൽകിയത് എന്ന് ആർക്കും പറയാനില്ല
@arshadpkarshadpalli5215
@arshadpkarshadpalli5215 8 күн бұрын
ഇന്ന് ഈ ചർച്ചയിൽ സംസ്ഥയുടെ പ്രതി നിധി വേണമായിരുന്നു
@salimkumar267
@salimkumar267 8 күн бұрын
വല്ലപ്പള്ളിയോട് തീരെ യോജിപ്പില്ലാത്ത ഞാനീക്കാര്യത്തിൽ ഉറച്ചുനിൽക്കുന്നു.
@gopalanpradeep64
@gopalanpradeep64 8 күн бұрын
നിന്നോട് ആരെങ്കിലും സപ്പോർട്ട് ചോദിച്ചോ,
@arunks3233
@arunks3233 8 күн бұрын
Nee eathada vaaname...
@salimkumar267
@salimkumar267 7 күн бұрын
@@arunks3233 നിന്റെ അമ്മയോട് ചോദിച്ചുനോക്ക്?
@arunks3233
@arunks3233 7 күн бұрын
@@salimkumar267 pezhachu pettavante kanakedukkalallallo pulayady mone avarkke Pani..
@jayabhanup9070
@jayabhanup9070 8 күн бұрын
നിഷേ തോന്നിയവാസം പറയരുത്. ജനങ്ങൾ വോട്ട് ചെയ്തു തെരഞ്ഞെടുക്കുന്നത് ജന പിന്തുണ പരിഗണിച്ചാണ്. രാജ്യസഭാ തെരഞ്ഞെടുപ്പുകളിൽ എന്തിന് ന്യുനപക്ഷ പരിഗണന?
@shanoobvm1942
@shanoobvm1942 8 күн бұрын
ആലുവയിലെ സ്വാമിയുടെ മരണം ശരിയായ രീതിയിൽഅന്വേക്ഷിച്ചാൽ പല കള്ള് കച്ചവടക്കാരും അകത്താകും
@ashikck1640
@ashikck1640 8 күн бұрын
Enthada shoe nakki chilakkunne
@ashikck1640
@ashikck1640 8 күн бұрын
Nindappene aakka nxt Mp
@bkc4096
@bkc4096 8 күн бұрын
നിഷേ തോന്നിയവാസം പറയരുത്.
@MusthafaThejas
@MusthafaThejas 8 күн бұрын
well Said Haskar കോൺഗ്രസ്സിൻ്റെ പ്രതിനിധി പലതും പറയാൻ ധൈര്യം കാണിക്കുന്നില്ല. CPM യഥാർത്തത്തിൽ നിന്ന് ഒളിച്ചോടുകയാണ്.
@cjjoy3298
@cjjoy3298 8 күн бұрын
Joseph C Mathew 👍💪
@abdullahfousi8237
@abdullahfousi8237 8 күн бұрын
ഹരിദാസ് പ്ലീസ് കേരളത്തിൽ നിങ്ങൾ തൃശൂർ മാത്രം അല്ലെ നമുക്ക് കാണാം 5 കൊല്ലം കഴിയട്ടെ 🙏🤣🤣😜🤔
@prabhasoman5184
@prabhasoman5184 8 күн бұрын
അസ്‌കർ നിങ്ങൾക്ക് നാണമുണ്ടോ എന്തുപറയാൻ ഞങ്ങൾ ഇഴവർ വോട്ടു ചെയ്തു ആണ് ഈ സ്ഥാനത്ത് വന്നത് ഇയാളുടെ ഒചാരം കൊണ്ടു അല്ല നിങ്ങളുടെ കൂടെ നിന്നപ്പോൾ ആയാൽ നല്ലതു ആയിരുന്നു
@minivarghese464
@minivarghese464 8 күн бұрын
വെള്ളാപള്ളിയെ BJPക്കാർ ഉയർത്തുന്നതിന്റെ കാരണം മാറിടം coverചെയ്യാൻ പാടില്ലാ എന്ന ഒരു നിയമം വന്നാൽ ആരെങ്കിലും വേണ്ടെ.
@peeyar2000
@peeyar2000 8 күн бұрын
ഗോതമ്പു പൊടിക്ക് വേണ്ടി കാലകത്തി കൊടുത്ത കോൺവെർട്ടുകൾക്കു അത് മനസ്സിലാവില്ല.
@mohamedshareef3361
@mohamedshareef3361 8 күн бұрын
സമസ്ത ഭരണകൂടത്തോട് കണക്ക് പുറത്തുവിടാൻ പറയുന്നതിന് പകരം യുഡിഎഫിനെകൂടി ആക്കതൂക്കം ഒപ്പിച്ചു വിമർശിച്ചു ബിജെപിക്ക് കൂടുതൽ ശക്തിപകരാൻ ശ്രമിക്കുകയാണ് ചെയ്യുന്നത്. യുഡിഎഫിൽ ഈ വിഷയം ശക്തമായി ഉന്നയിക്കാൻ മുസ്ലീംലീഗെങ്കിലുമുണ്ട്. എൽഡിഎഫിലാകട്ടേ മൗനം മൗനം സമ്മതം വെള്ളാപള്ളിക്ക് സ്വാഗതം ഇതാണവസ്ഥ ഇതാണ് അപകടം
@msrksl1
@msrksl1 6 күн бұрын
സത്യം പറഞ്ഞ നടേശന് അഭിനന്ദനങ്ങൾ
@kunjumonvalliyanthara6728
@kunjumonvalliyanthara6728 8 күн бұрын
നിഷയുടെ ഒരു കാര്യം പറയാനുണ്ട് ചർച്ചയിൽ എന്താണ് പറഞ്ഞത്. ശ്രീനാരായണ ഗുരുദേവന് അത് സമുദായത്തെപ്പറ്റി പറഞ്ഞു പോയാൽ ഏത് മറ്റവരാണെന്ന് പറഞ്ഞാൽ വലിയ പ്രശ്നമാവേ അത് പിണറായി കളിക്കുന്ന കളി പോലെ കളിക്കരുത് സമുദായത്തിന് വെള്ളാപ്പള്ളി നിങ്ങളും തീർത്തോണം സാമുദായത്തെ എടുത്ത് ഇടയ്ക്ക് പോകരുത്
@Nilaamazha2.0
@Nilaamazha2.0 8 күн бұрын
ആ ഹരിദാസിനോട് എവിടെയെങ്കിലും മൂടി പുതച്ചു കിടക്കാൻ പറയു ഇങ്ങനെ വിറച്ചു വിറച്ചു ചത്തുപോകും
@GireeshT-qr4is
@GireeshT-qr4is 8 күн бұрын
100%👍👍👍
@user-ct5iv6dj3t
@user-ct5iv6dj3t 8 күн бұрын
Who is സമസ്ത? Vellappally ഗ്രേറ്റ്‌ 👍
@user-id9kk6qi1s
@user-id9kk6qi1s 7 күн бұрын
വെറുതെ അല്ലാ വെള്ളാപുള്ളിയുടെ തല നെടുമ്പാശേരി.. എഴർപ്പൊട്ടായത് അവശ്യമില്ലാ കാര്യം ആലോചിച്ച് തലപുണ്ണാക്കായി.. വെറുതെ അല്ലാതലയിൽ ഒരുരോമം പൊലും ഇല്ലാ.. Nwu.. Airpot 😂😂😂😂.. രണ്ടാമത്തെ... P. C. ജോർജ് 😅😅🇮🇳🇮🇳🇮🇳💪💪💪
@ajithannb7630
@ajithannb7630 7 күн бұрын
വെള്ളാപ്പിള്ളി ഇപ്പോൾ ഈഴവസമുദായത്തിൻ്റെ നേതാവല്ല നായൻമ്മാരുടേയും നമ്പൂരിമാരുടേയും നേതാവാണ്
@mohamedrafeeque6084
@mohamedrafeeque6084 8 күн бұрын
നമ്മുടെ ഭാരതത്തിൽ ദൈവ ശിക്ഷയല്ലാതെ വേറെ പരിഹാരവും സമാധാനവുമില്ല
@ThanoojaNVUdayan
@ThanoojaNVUdayan 8 күн бұрын
Support vellapply ,he spoke the truth❤
@dileepkumara6915
@dileepkumara6915 7 күн бұрын
ഉള്ളത് പറയുമ്പോൾ കള്ളിക്ക് തുള്ളൽ.......
@shibugeorge716
@shibugeorge716 8 күн бұрын
എരിതീയിൽ എണ്ണയൊഴിക്കുന്നു ഹസ്കർ
@user-ct5iv6dj3t
@user-ct5iv6dj3t 8 күн бұрын
ഇസ്രായേൽ /പലസ്തീൻ, sadaam, ആമസോൺ തീ എന്തിനാ ഇന്ത്യയിൽ?
@radhakrishnana.p4745
@radhakrishnana.p4745 8 күн бұрын
അദ്ദേഹത്തിന് ഏതുപാർട്ടിയിലും പ്രവർത്തിക്കാനും വിശ്വസിക്കാനും അവകാശവും അധികാരവുംഉണ്ട്. അങ്ങേര് ഇത്രയുംനാൾ കമ്മ്യൂണിസ്റ്റ്‌കളെസപ്പോർട്ട് ചെയ്തപ്പോൾ ഒരു കുഴപ്പവും ഇല്ലായിരുന്നു ഇല്ലേ. പിണറായിസർക്കാർമുസ്ലിംവർഗ്ഗീയതകാണിച്ചപ്പോൾവെള്ളാപ്പള്ളിപ്രതികരിച്ചു. പിണറായി ഹിന്ദുക്കളുടെ അമ്പലങ്ങൾനശിപ്പിച്ചപ്പോൾ അദ്ദേഹംപ്രതികരിച്ചു.
@arshadpkarshadpalli5215
@arshadpkarshadpalli5215 8 күн бұрын
അടുത്ത കേന്ദ്ര സഹ മന്ത്രി വെള്ളാപ്പള്ളി നടേശന് ഒരു ചാൻസ് വരുന്നുണ്ട്😂😂😂ആരാണ് ഈ അവർ ഹരിദാസ് തുറന്നു പറയൂ
@arunks3233
@arunks3233 8 күн бұрын
Kandu pidichallo....madrassa vidyabhayasam ellarem padipikanam....evane pole budhy undakum....
@vikramanvel
@vikramanvel 8 күн бұрын
നൗഷാദ്ലി : കോൺഗ്രസിന് എന്നാണ് പ്ലീനം എന്നൊരു യോഗം ഉണ്ടായത്?! സാവധാനം സിപിഎംലേക്കു അറിയാതയോ നിഗൂഢമായോ ഒഴുകി ചേരുകയല്ലേ?!
@5gafoor
@5gafoor 8 күн бұрын
Nisha excellent ❤
@unniag7019
@unniag7019 7 күн бұрын
Finally Vellppally snatched the occasion to bell the cat. Big salute to Vellappally for his courage and conviction.
@skm2112
@skm2112 7 күн бұрын
വർഗീയത ആണ് ഇന്ന് ചില മത തലപത്തു ഉള്ളത്. കണക്ക് പറയാൻ അവർക്കു പറ്റുന്നില്ല. വർഗീയത ചീറ്റുക മാത്രം
@skm2112
@skm2112 7 күн бұрын
നിഷ പറയുന്നത് പോലെ മിണ്ടാതിരിക്കുകയല്ല രണ്ടു സമുതായവും ചെയ്യേണ്ടത്. വസ്തുതകൾ പറയണം. അവരുടെ ന്യായങ്ങൾ അവർക്കു പറയാം. വസ്തുതകൾ ഇല്ലങ്കിൽ അവരുടെ ആദർശപ്രകാരം വർഗീയത ചീറ്റി എന്ന് മനസ്സിലാക്കേണ്ടി വരും
@abdullatheef9051
@abdullatheef9051 7 күн бұрын
കോൺഗ്രസിൻ്റ ഞ്ഞഞ്ഞ പിഞ്ഞ ഒരു ചങ്ങായി എങ്ങനെ ഇങ്ങനെ പിടിച്ചു നിൽക്കുന്നു
@5gafoor
@5gafoor 8 күн бұрын
Joseph Mathew ❤
@BasheerC-rf8cw
@BasheerC-rf8cw 7 күн бұрын
ലോക്സഭാ മെമ്പർമാരുടെ എണ്ണം എന്ത് കൊണ്ട് പറയുന്നില്ല?
@anuinfinity153
@anuinfinity153 8 күн бұрын
മൈക്രോ ഫിനാൻസ് ഒന്ന് ഇട്ട് കൊടുത്താൽ നിർത്താവുന്ന കുരയാണ് വെള്ളാപ്പള്ളിയുടെത്.....
@jineshjinu3028
@jineshjinu3028 8 күн бұрын
ഈ ജോസഫിന് കോൺഗ്രസ്‌ എന്ന് പറയാനുള്ള നട്ടെല്ല് പോലും ഇല്ല 😜😜😜
@prabhasoman5184
@prabhasoman5184 8 күн бұрын
ജോസഫ് സർ പറഞ്ഞത് 100% ശെരിയാണ് 👍👍
@Indian-qy7ez
@Indian-qy7ez 8 күн бұрын
"ജാതി ചോദിക്കരുത് സോദരാ " "മതമേതായാലും മനുഷ്യൻ നന്നായാൽ മതി "... ചുമ്മാ ഓർത്തുപോകുന്ന എത്ര മനോഹരമായ വചനങ്ങൾ. SNdp യെ ബിജെപിയുടെ തൊഴുത്തിൽ കൊണ്ടുപോയി കെട്ടാനുള്ള ശ്രമമാണോ ഈ വെളഞ്ഞപുള്ളി നടത്തുന്നത് എന്നാരെങ്കിലും ചോദിച്ചാൽ അവരെ തെറ്റ് പറയാൻ പറ്റുമോ?
@bindhurajeev2638
@bindhurajeev2638 8 күн бұрын
Sndp ഒരു പാർട്ടിക്ക് തന്നെ വോട്ട് ഇടണം എന്നു നേരത്തെ എഴുതി കൊടുത്തിട്ടില്ല.
@geteducated9123
@geteducated9123 8 күн бұрын
Jathi ethayalum njammante matham mathram nannayal mathi ennallallo
@shajijoseph5786
@shajijoseph5786 8 күн бұрын
242 BJP MP മാരിൽ എത്ര മുസ്ലിങ്ങളും എത്ര ക്രിസ്ത്യാനികളും ഉണ്ട്.?
@Aboobacker-ir4ne
@Aboobacker-ir4ne 8 күн бұрын
സംസ്ഥാന ഗവൺമെന്റ് എത്രയും പെട്ടെന്ന് ജാതിയും മതവും തിരിച്ചു ആർക്ക് എത്ര എന്തൊക്കെ നൽകിയിട്ടുണ്ട് ജനസംഖ്യാനുപാതികമായ ആർക്കൊക്കെ എത്ര ലഭിച്ചിട്ടില്ല എന്ന് കൃത്യമായ കണക്ക് പുറത്തുവിടട്ടെ വെള്ളാപ്പള്ളിക്ക് ധൈര്യമുണ്ടെങ്കിൽ കണക്കുപുറത്ത് വിട്ട്. വെറുതെ വിടുവായിത്തം പറയരുത്
@ajithannb7630
@ajithannb7630 7 күн бұрын
നായൻമ്മാരെ വേദനിപ്പിക്കുന്ന ജാതിസെൻസന് ഇടതുസർക്കാർ നടത്തില്ല!
@sukubalakrishnan925
@sukubalakrishnan925 8 күн бұрын
കേരളത്തിലുള്ളത് മാധ്യമപ്രവർത്തനമല്ല മാമാ പ്രവർത്തനമാണ് അതായത് കൂട്ടിക്കൊടുപ്പ്. എന്ന വാക്കിന്റെ അർത്ഥം അറിയാത്ത മാധ്യമപിമ്പുകൾ
@abdullahfousi8237
@abdullahfousi8237 8 күн бұрын
ഇപ്പോൾ എങ്ങിനെ ഉണ്ട്
@user-xs8fj8ux6j
@user-xs8fj8ux6j 8 күн бұрын
ജോസഫ് c.മാത്യു നന്നായി പറയുന്നു
@mohasinra2454
@mohasinra2454 8 күн бұрын
ആൾ ബലം നോക്കിയേ ഈ രാഷ്ട്രീയക്കാർ പെരുമാറുകയുള്ളു.
@soorajsooraj4571
@soorajsooraj4571 7 күн бұрын
സിപിഎമ്മിലെ ഏത് നേതാക്കന്മാരും നേരിട്ട് നല്ല കാര്യം പറയുന്നു ഇവിടെ മുഖ്യമന്ത്രി ആദ്യം പറയാം എന്നിട്ട് നല്ല കാര്യം ചെയ്യ് എന്നിട്ട് ഇവിടുത്തെ സമുദായത്തിന് കുറ്റപ്പെടുത്തി അതല്ലേ ചെയ്യേണ്ടത് താങ്കളെ നല്ലത് കുഴപ്പം മുഖ്യമന്ത്രിയെ തിരുത്തുന്നത് കാണിക്കുന്നത്😊
@abubakers.m9903
@abubakers.m9903 8 күн бұрын
ഈ സർക്കാരിൽ നിന്നും പ്രീരണത്തോടെ അനാദികൃതമായി കിട്ടിയത് രണ്ടു മൈതന പ്രസംഗങ്ങൾ ആണു ഒന്ന് caa മൈതന പ്രസംഗം രണ്ടു പലസ്റ്റിൻ മൈതന പ്രസംഗം. അതിന്റെ മറവിൽ അനേകാരിരം നിയമങ്ങൾ നേരിട്ട് നടത്തിയതിൽ ഒറ്റ മുസ്ലിം കാണില്ല സെക്രട്ടറി, മന്ത്രിമാരുടെ സ്റ്റാഫ് നിയമനം പോലെതന്നെ. തലേക്കെട്ട് കാർ ഇതു വല്ലതും അറിയുന്നുണ്ടോ ലീഗ് ഇരുന്നപ്പോൾ ആണെങ്കിൽ മതേതരം ചാടി പോക്കുമോ എന്ന പേടിയിൽ ലീഗ് ആവിശ്യത്തിനുള്ള സ്കൂൾളോ കോളേജ് വോ കൊടുത്തില്ല ഇപ്പോൾ കിടന്നു കീറുന്നു പഠിക്കാൻ സീറ്റില്ലെന്നും പറഞ്ഞു സഖാക്കൾ കേൾക്കുമോ ബംഗാളിൽ 35വർഷം ഭരിച്ചിട്ടു കൊടുക്കാത്തവർ ഇവിടെ കൊടുക്കുമോ.?
@user-qk3fr2jf8s
@user-qk3fr2jf8s 7 күн бұрын
വെള്ളാപ്പള്ളി 👍🏼
@Swalejoseph
@Swalejoseph 8 күн бұрын
എല്ലാ വിഭാഗത്തിൽ നിന്നും ഉണ്ടാക്കുന്ന ജാതി തിരിച്ചുള്ള ചർച്ചകൾ ഇത്രയും പ്രകടമായി കേരളത്തിൽ കണ്ടു വരുന്നത് കമ്മ്യൂണിസം ഇല്ലാതാക്കുന്നതിൻ്റെ ലക്ഷണമാണ് ഇത് വലിയ അപകടത്തിലാകും സാമൂഹിക അന്തരിക്ഷം😢
@user-jd4rg3in2w
@user-jd4rg3in2w 8 күн бұрын
കമ്മ്യൂണിസം ആണ് ഇത് ഇതുവരെ എത്തിച്ചത്
@pyb986
@pyb986 8 күн бұрын
Sangh parivar
@enlightnedsoul4124
@enlightnedsoul4124 8 күн бұрын
കമ്മ്യൂണിസ്റ്കളാണ് ഈ ചർച്ചകൾ നടത്തുന്നത്
@Aboobacker-ir4ne
@Aboobacker-ir4ne 8 күн бұрын
അപ്പോൾ വിറയൽ ഹരിദാസ് പറയുന്നത് മുസ്ലിംകൾക്ക് ഒന്നും കൊടുക്കരുത് എന്നാണോ?
@user-co6wj8xu3y
@user-co6wj8xu3y 8 күн бұрын
😂
@sasidharannair9312
@sasidharannair9312 8 күн бұрын
Virayal oru asughamaanu. Athu Haridasinum,Aboobackernum eppol venamenkilum varaam.marakkenda
@Aboobacker-ir4ne
@Aboobacker-ir4ne 8 күн бұрын
@@sasidharannair9312 പക്ഷേ നുണ പറയൽ ഹരിദാസിനും ബിജെപിക്കാർക്കും മാത്രമുള്ള കാര്യമാണ് വെള്ളാപ്പള്ളിയുടെ പ്രസ്താവന ശരിയാണ് എന്ന് പറഞ്ഞാൽ പോരാ ഏതൊക്കെ കാര്യങ്ങളിലാണ് മുസ്ലീങ്ങൾക്ക് എന്തൊക്കെ വിഷയങ്ങളിലാണ് മറ്റുള്ള സമുദായങ്ങളെ കാൾ കൂടുതൽ കൊടുത്തിട്ടുള്ളത് എന്ന് കണക്ക് രേഖാമൂലം അവതരിപ്പിക്കാൻ സാധിക്കണം
@georgekd4135
@georgekd4135 7 күн бұрын
ഒരു കാര്യം ചെയ്യ് കേരളത്തിലെ മോത്തം കോൺഗ്രസിന്റെ സീറ്റ് മുസ്ലി o മിന് സംവരണം ചെയ്യ് ജീഹാദി ഫണ്ടിൽ വാർത്തെ ചെ യ്യുന്ന ഞമ്മടെ പത്രം കടുത്ത പിന്തണെ കൊടുക്ക് പെതുജനങ്ങൾ പേപ്പർ വായിക്കാതെ ത്തെ വോട്ട് കൃത്യമായി ചെയ്യും
@MusthafaThejas
@MusthafaThejas 8 күн бұрын
വെള്ളോ പള്ളിക്ക് വർഗ്ഗീയതയല്ലാതെ സ്വന്തം സമുദായത്തോട് സ്നേഹമുണ്ടോ......? തൻ്റെ താൽപര്യവും, സ്വാർത്ത തയുമല്ലെ അദ്ദേഹത്തിൻ്റെ കൈമുതൽ, ഒരു Rss കാരൻ പരസ്യമായി പിന്തുണക്കുന്നത് തന്നെ അതിന് തെളിവാണ്.
@babykurissingal8478
@babykurissingal8478 7 күн бұрын
ജയിക്കും എന്ന് തോന്നുന്നവരെയല്ലെ നിഷേ രാഷ്ടീയ പാർട്ടികൾ നിർത്തുന്നത്
@cjjoy3298
@cjjoy3298 8 күн бұрын
Haskar😂 Nee poda Ali 😅😅
@sinuninu777
@sinuninu777 7 күн бұрын
അയാളോട് ആശുപത്രിയിൽ പോകാൻ പറ 🙏🙏ഹരിദാസനോട്‌ 😢😢
@narayananmv507
@narayananmv507 8 күн бұрын
In this debate what Nisha going to convince the Audience ?
@sreelathas1771
@sreelathas1771 8 күн бұрын
We do everything on the basis of caste n creed in kerala..what vellappally said is pure fact...
@unnikrishnannatarajan4964
@unnikrishnannatarajan4964 8 күн бұрын
Vellappalli sir ❤you you are correct
@KrishnaMoorthy-gr6tt
@KrishnaMoorthy-gr6tt 8 күн бұрын
നിഷ .ബ ബ ഭ ബബാ
@shajijoseph5786
@shajijoseph5786 8 күн бұрын
രണ്ടു മുട്ടനാടുകളെ തമ്മിൽ ഇടിപ്പിച്ച് ചോര കുടിക്കുന്ന ആളാണ് പണ്ടേ വെള്ളാപ്പള്ളി'
@illusartanddesign7062
@illusartanddesign7062 8 күн бұрын
ബിനു പറയുന്നത് കോൺഗ്രസ്സ് ഭരണകാലത്തെ കണക്കുകൾ ആണ്.... ഈ പത്തു കൊല്ലം കൊണ്ട് ദളിത്‌ പിന്നോക്ക ആദിവാസി വിഭവങ്ങളിൽ നിന്നാണ് ഏറ്റവും കൂടുതൽ മന്ത്രി മാരും എംപി മാരും mla മാരും ഉണ്ടായത് അത് ബിജെപി കൊണ്ടുവന്നതാണ്.... അല്ലെന്ന് പറയാനോക്കുമോ? മുസ്ലിം മൊത്തത്തിൽ കോൺഗ്രസ്സിനാണ് വോട്ട് ചെയ്യുന്നത്. കഴിഞ്ഞ കോൺഗ്രസ്സ് മന്ത്രിസഭയിൽ ആറു മന്ത്രിമാർ ഉണ്ടായിരുന്നില്ലേ.... ബിനു ഹാഷിമിന്റെ ചർച്ചയിൽ വന്നത് ഏത് വഴിക്കാണ് എന്ന് കൂടുതൽ ആലോചിക്കേണ്ട 😊.. ജാതി സെൻസസ്സിന് മുസ്ലിം മുറവിളി കൂട്ടുന്നത് ഹിന്ദു ഭിന്നിച്ചു നിന്നാലേ അവരുടെ ഇസ്ലാമിക രാഷ്ട്ര സങ്കൽപ്പം സാധ്യമാകു എന്നത് കൊണ്ടാണ്. വെള്ളാപ്പള്ളി ജാതി പറഞ്ഞത് നാസറിന് പത്തു ലക്ഷം കൊടുത്തത് കൊണ്ടല്ല. അതിന് ശേഷം വീണ്ടും ഉണ്ടായ അപകടങ്ങളിൽ മുസ്‌ലിമിന് പത്തു ലക്ഷവും, ഹിന്ദുക്കൾക്ക് രണ്ടു ലക്ഷവും കൊടുത്തിട്ടാണ് പ്രതികരിക്കേണ്ടി വന്നത്....ഇവർ പറയുന്നത് ശ്രീനാരായണ ഗുരു ജാതിയും, മതവും പറയരുത് എന്ന് പറഞ്ഞത് കൊണ്ട്, ഈഴവൻ മിണ്ടിപ്പോകരുത് എന്നാണ്.... അങ്ങനെയാണ് എങ്കിൽ ഈഴവൻ ആ മതേതരത്വം രോമം പോലെ വേണ്ടെന്ന് വെയ്ക്കും.... ശ്രീനാരായണ ഗുരു ദർശനം പ്രചരിപ്പിയ്ക്കാൻ ആണ് ശിവഗിരി SN ട്രെസ്റ്റ്... സമുദായ ഉന്നതിക്കാണ് SNDP.... SNDP ശ്രീനാരായണ ഗുരുവിന്റെ കാലം മുതലേ അർഹതപ്പെട്ടത് ചോദിച്ചു വാങ്ങിയിട്ടുണ്ട് ഇനിയും അങ്ങനെ തന്നെ തുടരും.... തുടരണം.... അവിടെ മതം പറയുന്നേ എന്ന് പറഞ്ഞു അവന്റെ വായടപ്പിയ്ക്കാൻ ആരും ശ്രമിക്കണ്ട 🇮🇳🇮🇳💪💪
@mkadamkutty3885
@mkadamkutty3885 6 күн бұрын
ചെത്തരുത് കുടിക്കരുത് വിൽക്കരുത് പക്ഷേ തെങ്ങ് നടാതിരിക്കാൻ പറഞ്ഞില്ലല്ലോ
@abeerabeer2315
@abeerabeer2315 8 күн бұрын
🙏🧡🧡🧡🧡🤍🤍🤍🤍💚💚💚💚..Manushayarakuka....manushyarakuka.....🛕🕌⛪🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳💜💜💜💜❤️❤️❤️❤️💙💙💙💙 THANK YOU EVERY ONE...
@ViswakumarKamalasanan
@ViswakumarKamalasanan 8 күн бұрын
നായരേ നമ്പിയാൽ നമ്പിയവാൻ ഉമ്പി
@SRP4665
@SRP4665 8 күн бұрын
Survey nadathiyal kurachu mattullavarku kodukkendi varum 😂😂😂. Mithrangale nammal mindathirikkuka anu nallathu 😂😂
@chandrasekharann5302
@chandrasekharann5302 7 күн бұрын
ജാതിഭേദം മതദ്വേഷം എല്ലാ ജാതി മതസ്ഥർക്കും ബാധകം അല്ലെ അതോ അത് ഒരു സമുദായത്തിന് മാത്രമാണെന്ന് ശ്രീനാരായണ ഗുരു പറഞ്ഞിട്ടുണ്ടോ എന്ന് അവതാരക വ്യക്തമാക്കണം.
@salimpn1038
@salimpn1038 3 күн бұрын
വൈള്ള പള്ളി പറയുന്നത് ശരിയാണ് ഞാൻ ഈഴവനാണ് SNDP യുടെ ജനറൽ സെക്രട്ടറി പറഞ്ഞതു മുഴവൻ ശരിയാണ് നിഷക്ക് ഇക്കാര്യത്തിൽ വിഷമമുണ്ടോ മുസ്ലീ മതത്തിന് എവിടന്ന് സംവരണം കിട്ടി ഹിന്ദു പിന്നോക്ക കാർക്കാണ് അംബദ്കർ സംവരണം ഭരണ ഗടനയിൽ ഏർപ്പെടുത്തിയത് നിഷക്ക് മലപ്പുറത്ത് മത്സരിക്കാമോ മലപ്പുറത്ത് ഹിന്ദുസ്ഥാനാർത്ഥിയെ വിജയിപ്പിക്കാമോ ദൈര്യമുണ്ടോ നിഷക്ക് വെല്ലുവിളിക്കുന്നു
@seenasusansam
@seenasusansam 8 күн бұрын
Vasthutha
@chanduputhichal176
@chanduputhichal176 8 күн бұрын
VELLAPPALLY 💯💯💯
@harikumar4940
@harikumar4940 8 күн бұрын
Nair and brahmin what is the benefits from governments? Nothing
@AbdulMajeed-vx1ed
@AbdulMajeed-vx1ed 8 күн бұрын
നുണ പറയുന്ന കിളവനോട് എന്തിന് നാക്കി ട്ടടി ക്കുന്നു നിഷ.
@SanthoshKumar-os4tf
@SanthoshKumar-os4tf 4 күн бұрын
നാണമില്ലേ മനോരമക്ക് പറയാൻ ഈഴവൻ അവകാശങ്ങൾ ചോദിച്ചാൽ ഗുരു ദർശനത്തിന് എതിര് എന്ന് പറഞ്ഞു ഇടിച്ചുതാഴ്ത്തുന്നു അതെ ആൾകാർ തന്നെ സംഘടിത മതസക്തിയായി നിന്ന് അധികാരം സമ്പത്തും നേടിയെടുക്കുന്നു എന്തൊരു വിരോധാഭാസം ഇപ്പോൾ ഈഴവർക്ക് വിവരം വെച്ച് തുടങ്ങിയിരിക്കുന്നു 👍
@user-jd4rg3in2w
@user-jd4rg3in2w 8 күн бұрын
കമ്മ്യൂണിസം ഈ നാടിന് കൊടും ആപത്ത്
@ajithannb7630
@ajithannb7630 7 күн бұрын
നമുക്ക് സന്യാസം തന്നത് ബ്രിട്ടീഷുകാരാണെന്നാണ് ശ്രീനാരായണ ഗുരു പറഞ്ഞത്
@krishnanunnimalath4610
@krishnanunnimalath4610 7 күн бұрын
പാർലമെൻെറിൽ ജനന്കളാണ് തിരന്ഞെടുക്കുന്നു കരിം,അലപ്പുഴ യിൽ മത്സരിച്ചവർ ജയിച്ചാൽ 5മുസ്ളീം MP മാരാകുമായിരുന്നു
@muhammedshafi5839
@muhammedshafi5839 8 күн бұрын
സെൻസസ് നടത്തി ഈഴവർക്ക് അർഹമായത് കൊടുക്കണം. സംവരണം ആരുടേയും ഔദാര്യം അല്ല നൂറ്റാണ്ടുകളോളം ഈ വിഭാഗം മനുഷ്യരെ അടിമകൾ ആക്കി വെച്ച് അനുഭയ്ച്ചവരാണ് ഇന്നത്തെ സവര്ണരുടെ പൂർവികർ. സമൂഹത്തിൽ പ്രശ്വവത്കരിക്കപ്പെട്ട മനുഷ്യരെ ഉഴർത്തി കൊണ്ടുവരണം
@RajappanKV-jp5zp
@RajappanKV-jp5zp 7 күн бұрын
Orusunniyumsamasthayumthangalumpleaspningalmathrurajýathileķumadangipokoo00ividathechorumkooŕavideyum0000
Haha😂 Power💪 #trending #funny #viral #shorts
00:18
Reaction Station TV
Рет қаралды 14 МЛН
터키아이스크림🇹🇷🍦Turkish ice cream #funny #shorts
00:26
Byungari 병아리언니
Рет қаралды 27 МЛН
бесит старшая сестра!? #роблокс #анимация #мем
00:58
КРУТОЙ ПАПА на
Рет қаралды 3,1 МЛН
Ep 762 | Marimayam | Expert care, Proven results
28:49
Mazhavil Manorama
Рет қаралды 404 М.
Ep 758 | Marimayam | Processing benefits can sometimes be slow
31:20
Mazhavil Manorama
Рет қаралды 423 М.