No video

ആരാണ് പ്രവീൺ റാണ ? മോൻസൻ മാവുങ്കലിന്റെ ശ്രേണിയിലേക്ക് പുതിയ ആൾ| news decode

  Рет қаралды 53,900

MediaoneTV Live

MediaoneTV Live

Күн бұрын

Who is Praveen Rana? Monson is a new addition to Mawunkal's ranks
#MalayalamNewsLive #MalayalamLatestNews #Mediaone Malayalam Latest News Videos
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും മുൻനിരയിലാണ് മീഡിയവൺ.
Follow us:
🔺KZfaq News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZfaq Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 209
@jsp4493
@jsp4493 Жыл бұрын
മീഡിയ വൺ അല്ലേ ഇയാൾക്ക് ഒരു അവാർഡ് കൊടുത്തത്.ഇത് എന്ത് മറിമായം.
@Kuppezhan
@Kuppezhan Жыл бұрын
അവാർഡ് കൊടുത്ത് ആദരിച്ചത് ഇനിയും ഒന്നുകൂടി സംപ്രേഷണം ചെയ്യുമൊ.
@rubyr458
@rubyr458 Жыл бұрын
അദ്ദേഹം, അദ്ദേഹം, അദ്ദേഹം ഇത്രയും ആദരവ് കൊടുക്കാൻ ഈ മഹാൻ ! ആരാണാവോ? മാധ്യമ ധർമം വല്ലാത്തത് തന്നെ
@ananthanvidyadharan8223
@ananthanvidyadharan8223 Жыл бұрын
വാങ്ങി ഞണ്ണിയതല്ലേ...
@adarshekm
@adarshekm Жыл бұрын
വിധേയത്വം
@Abid-ic4cp
@Abid-ic4cp Жыл бұрын
ഇത്രയും പേരെ മണ്ടനാക്കി ബുദ്ധിമാൻ എന്ന് തെളിയിച്ചു. അദ്ദേഹം എന്നല്ല അതുക്കും മേലെ എന്ന് വിളിക്കാം, പക്ഷേ ഇപ്പോൾ ഞ്ജീ മൂ
@tks7779
@tks7779 Жыл бұрын
വിളിച്ചു വരുത്തി അവാർഡ് കൊടുത്തപ്പോൾ,, ഇതൊക്കെ അന്നോഷിച്ചു കൂടായിരുന്നോ...
@slpmoideenkuni6976
@slpmoideenkuni6976 Жыл бұрын
ഒരു തെളിവും ഇല്ലാതെ പരസ്യം കൊടുക്കുന്ന TV, പത്രം എന്നിവർക്കെതിരെയും കേസ് പോലീസ് എടുക്കണം
@user-zz5yo1re7y
@user-zz5yo1re7y Жыл бұрын
പറ്റിക്കപെടാൻ മലയാളിയുടെ ജീവിതം പിന്നെയും ബാക്കി😂😂😂
@soorajsurendran1824
@soorajsurendran1824 Жыл бұрын
നിങ്ങളുടെ ചാനൽ (മിഡിയ വൺ) അല്ലെ നല്ലബിസിനസ്........ഉള്ള അവാർഡ് കൊടുത്തത് അനുമോദിച്ചത് 😂😂😂😜
@fankhi3300
@fankhi3300 Жыл бұрын
Note the point : 2 പേരും ഡോക്ടർ ആണ്...പിടിക്കുന്നത് വരെ..... 😂😂
@prajeethakuriakose6127
@prajeethakuriakose6127 Жыл бұрын
മീഡിയ ഇതുപോലെ വല്ലാണ്ടങ്ങു എത്തിച്ചോണ്ടാ അയാൾക്ക് ഇത്ര ഈസി ആയി തട്ടിക്കാൻ പറ്റിയത്.. നൗഫലിക്ക ഇനിയൊന്നും കേൾക്കണ്ടയെ.. 😄🙏
@ican9233
@ican9233 Жыл бұрын
മലയാളികളെ പറ്റിക്കാൻ ഇത്രയും ബിരുദവും ഡോക്ടറേറ്റും ഒന്നും ആവശ്യമില്ല.. അഞ്ചാം ക്ലാസും ഗുസ്തിയും ധാരാളം.. അത്രക്കുണ്ട് മലയാളികളുടെ പണത്തിനോടുള്ള ആർത്തി...
@unniettan1450
@unniettan1450 Жыл бұрын
ഇവനെ ഒക്കെ dr. എന്ന് വിളിക്കുന്ന മാധ്യമങ്ങളെ 🙏.
@aswinrv3402
@aswinrv3402 Жыл бұрын
മീഡിയ വൺ അവാർഡ് കൊടുത്തു ആദരിച്ച മുതലാണ് ഇത് 🤣🤣
@fankhi3300
@fankhi3300 Жыл бұрын
എപ്പോൾ?
@aswinrv3402
@aswinrv3402 Жыл бұрын
Media one business excellence award 2019 program.He got young entrepreneur award 🤣🤣
@razikmuhammad7689
@razikmuhammad7689 Жыл бұрын
Why you given him award before? Why not enquiring before giving award?
@unniettan1450
@unniettan1450 Жыл бұрын
ഇത് കേരളം അല്ലെ. വഴിയിൽ koodin പോകുന്ന ഏതു കാശ് കാരനും അവാർഡ് kodukkum
@chrifejacob3149
@chrifejacob3149 Жыл бұрын
@@unniettan1450 കറക്റ്റ് 👍
@dhamodharji
@dhamodharji Жыл бұрын
ഇനി എന്തെല്ലാം കാണാനും കേൾക്കാനും ഇരിക്കുന്നു 😂😂
@ekekeekekekoeskkekekkekerk2377
@ekekeekekekoeskkekekkekerk2377 Жыл бұрын
Award kodukum mediaone 😅😅😅😅
@saivikoshi450
@saivikoshi450 Жыл бұрын
മലയാളിയുടെ മണി പ്രേമം ഭയങ്കരം തന്നെ മലയാളിക്ക് മണി പോയപ്പോൾ അവൻറെ മണിയും പോയി അവൻറെ കിളിയും പോയി
@ajim6477
@ajim6477 Жыл бұрын
P
@Samsam-1
@Samsam-1 Жыл бұрын
media one remember u have given him an avard for best business man
@sooriadevanthampi6241
@sooriadevanthampi6241 Жыл бұрын
MBA യിൽ ബിരിദാനന്ത ഭിരുദം എന്നാൽ എന്താണ് MBA എന്നാൽ തന്നെ ബിരിദാനന്ത ബിരുദം അല്ലെ
@ASIAN_LION
@ASIAN_LION Жыл бұрын
Specialisation
@imok4910
@imok4910 Жыл бұрын
Mediaone ഉം ഈ കള്ളന് പരസ്യം നൽകിയിട്ടുണ്ട് എന്നുള്ള വിവരവും കൂടി അറിയിക്കുന്നു
@evolonicsdream1021
@evolonicsdream1021 Жыл бұрын
അവാർഡ് ഒക്കെ കൊടുത്തിട്ട് ഇപ്പോ ആരാ പ്രവീൺ റാണയെന്നോ...?? കുറച്ചെങ്കിലും ഉളുപ്പുണ്ടോ മീഡിയ വണ്ണേ...?
@FinTalksbyAnwarSadique
@FinTalksbyAnwarSadique Жыл бұрын
Correct
@likhithaanil5930
@likhithaanil5930 Жыл бұрын
നിക്ഷേപകർക്ക് ഇനി ഉറക്കമില്ലാത്ത രാത്രികൾ😥😥😥😥😥
@PN_Neril
@PN_Neril Жыл бұрын
അപ്പോ അറിഞ്ഞില്ലേ? , ഇന്നലെ തൃശൂരിൽ നിന്നും കൊറെ കെഴങ്ങൻമാരുടെ 100 കോടിയുമായി ജോയിയും ഭാര്യ റാണിയും മുങ്ങി
@moideenkunhi7066
@moideenkunhi7066 Жыл бұрын
തട്ടിപ്പിൽ ഡോക്ടറേറ്റ് നേടിയതായിരിക്കാം
@jihadfayi1754
@jihadfayi1754 Жыл бұрын
Award interview enthokke ayirunnu
@akshaykumarthebig
@akshaykumarthebig Жыл бұрын
Iyalude advertisement koduthappo ningalk budhi undayirunnille?
@abuyasee1714
@abuyasee1714 Жыл бұрын
സൂപ്പർ അവതരണം 🌹🌹🌹👍🏻
@usmanvellaloor840
@usmanvellaloor840 Жыл бұрын
മീഡിയ വൺ റാണക്ക് എന്തോ ഒരു അവാർഡ് കൊടുത്തു എന്ന് കേൾക്കുന്നു അതിന്റെ ചില ഫോട്ടോസും കണ്ടു ഇതിനെക്കുറിച്ച് ഒരു പ്രോഗ്രാം ചെയ്യുമോ
@anilagireeshgireesh4556
@anilagireeshgireesh4556 Жыл бұрын
Midea one 😂😂😂😂full comedy.
@sujeshification
@sujeshification Жыл бұрын
MBA യിൽ ബിരുദാനന്തര ബിരുദം 😂😂.. എന്തുവാടേ ഇതൊക്കെ?
@antonyjigil4715
@antonyjigil4715 Жыл бұрын
Haaaaaaaa
@sathyantk8996
@sathyantk8996 Жыл бұрын
അയാൾ പാസ്സായിട്ടില്ല
@faizalchamyam6388
@faizalchamyam6388 Жыл бұрын
പ്രവീൺ ആയത് നന്നായി വല്ല ഗഫൂർ ഓ മറ്റോ ആയിരുന്നെങ്കിൽ കാണാമായിരുന്നു പൂരം 😀😀🤭
@sathyantk8996
@sathyantk8996 Жыл бұрын
വേറെ ഇടപാടുകളിലുണ്ട്
@gokulkumar-nq1eq
@gokulkumar-nq1eq Жыл бұрын
Media onel thanne iyalda video koduthitund
@MUHAMMADIRSHAD-ur7fm
@MUHAMMADIRSHAD-ur7fm Жыл бұрын
Media one tv ലേശം ഉളുപ്പ് !!! അവരുടെ തന്നെ പൈസ വാങ്ങി നിങ്ങളുടെ ചാനലിൽ Advertise il പൈസ ഉണ്ടാക്കി കൊടുത്തിട്ട് ഇപ്പോൾ അവർക്കെതിരെ സംസാരിക്കുന്നു 😂😂😂😂
@anilagireeshgireesh4556
@anilagireeshgireesh4556 Жыл бұрын
Ninghal meadia one thanneyallee pokkokond nadannathu.frst aaranu rana ennu ninghal nokkanamayirunnu.ikkariyathil marunadan shajan superb
@shameeralibeeran3885
@shameeralibeeran3885 Жыл бұрын
ഈ പണം കിട്ടിയെങ്കിലേ അടുത്ത റാണയെ വരവേൽ ഞങ്ങൾ മലയാളിക്ക് കഴിയുകയുള്ളു. ഞങ്ങൾ അകലങ്ങളിലേക്ക് കണ്ണുംനട്ട് കാത്തിരിക്കുകയാണ് അടുത്ത റാണയുടെ വരവും നോക്കി. ഞങ്ങൾ മലയാളികൾ വിയർപിന്റെ അസുഖമുള്ള മലയാളി.
@rafeeqmuhammed1950
@rafeeqmuhammed1950 Жыл бұрын
My hero rana mavungal
@navaneethpnavi
@navaneethpnavi Жыл бұрын
Business excellence award 2019
@ameyathomas7942
@ameyathomas7942 Жыл бұрын
പഠിക്കില്ല നമ്മൾ - പൊട്ടൻമാർ തന്നെ
@thomascrown0078
@thomascrown0078 Жыл бұрын
Dr how he becomes doctor????
@jsp4493
@jsp4493 Жыл бұрын
ഒരു അവാർഡ് പുള്ളിക്ക് ഇവർ കൊടുത്തിരുന്നു വേറൊരു മാർഗവും ഇല്ലാഞ്തിട്ടാണ് ഇപ്പോൽ വാർത്ത കൊടുക്കുന്നത്, തുടക്കത്തിൽ തന്നെ ഇയാളുടെ പരിപാടികൾ കണ്ടാലെ സാധാരണക്കാർക്ക് പോലും മനസ്സിലാകും അയാൾ തരികിട ആണന്ന്, പക്ഷേ മീഡിയ വൺകാർക്ക് കാശ് കിട്ടിയത് കൊണ്ട് അത് മനസിലായില്ല,
@shajidamodar2247
@shajidamodar2247 Жыл бұрын
ഉളുപ്പില്ലാത്ത മാധ്യമ പ്രവർത്തനം മീഡിയ വൺ കൊടുത്ത അവാർഡ് തിരിച്ചു വാങ്ങുമോ
@sathyantk8996
@sathyantk8996 Жыл бұрын
അയാൾ തന്നെ വങ്ങി ഇവർക്പൈസ കൊടുത്ത് ഏറ്റുവാങ്ങിയതാണ്
@thalis601
@thalis601 Жыл бұрын
MBA യിൽ ബിരുദാനന്തര ബിരുദം? മനസിലായില്ല
@user-jp1ht8nw4t
@user-jp1ht8nw4t Жыл бұрын
സാക്ഷരതയിൽ ഒന്നാം സ്ഥാനം ഉള്ള കേരളത്തിൽ ഇത്രമാത്രം വിവരമില്ലാത്തവർ ഉണ്ടോ
@sabk8355
@sabk8355 Жыл бұрын
MBA യിൽ ബിരുദാനന്തര ബിരുദം😳 ഭയങ്കരം തന്നെ😂
@sajanSharjah
@sajanSharjah Жыл бұрын
🤔
@MuhammedAli-eg1is
@MuhammedAli-eg1is Жыл бұрын
മലയാളിയുടെ അത്യാർത്ഥി ഇനിയും മാറിയിട്ടില്ല വളം ഉള്ളടത്തോളം എല്ലാം തഴച്ചു വളരും മലയാളി വളം ഇട്ടു കൊടുത്താൽ ഇങ്ങനെ ഉള്ളവർ തഴച്ചു വളരും
@jagannathghorpade323
@jagannathghorpade323 Жыл бұрын
👍
@basheertm117
@basheertm117 Жыл бұрын
payaya thattippukar ippol evidey ullath ennoru parampara cheyyamo
@gauthamschessreviews6482
@gauthamschessreviews6482 Жыл бұрын
Then y u people given Start up awards Yyyyy
@nikhilvincent7566
@nikhilvincent7566 Жыл бұрын
Muthoot Shrey Scan enthe paranjilla?
@shreyasa8305
@shreyasa8305 Жыл бұрын
Young entrepreneur എന്ന് പറഞ്ഞ ഒരു പുരസ്കാരം mediaone കൊടുതിരിനല്ലോ അതിനെപറ്റി ഒന്നും എന്താ പറയാത്തത്
@p.m.9462
@p.m.9462 Жыл бұрын
അയാള് എന്ന് പറഞാൽ മതി!
@AshaAsha-lc7bm
@AshaAsha-lc7bm Жыл бұрын
വലിയ കള്ളൻ ആണെങ്കിൽ മീഡിയ ആദരപൂർവം അദ്ദേഹം എന്ന് വിളിക്കും ചെറിയ മോഷ്ടാക്കളെ അയാൾ എന്നും വിളിക്കും ഇത് എന്ത് മാധ്യമ ധർമം
@likhithaanil5930
@likhithaanil5930 Жыл бұрын
ഇനി ആ നീട്ടി വളർത്തിയ താടിയും മുടിയും ആയി പിച്ചക്കാരനായി ജീവിക്കൂ പ്രവീൺ റാണേ😅😅😅😅
@An_gel_14
@An_gel_14 Жыл бұрын
Dr എന്നൊക്കെ എതിനാണു വിളിക്കുന്നത് കള്ളൻ എന്ന് വിളിക്കൂ...
@jsp4493
@jsp4493 Жыл бұрын
ഒരു അവാർഡ് പുള്ളിക്ക് ഇവർ കൊടുത്തിരുന്നു വേറൊരു മാർഗവും ഇല്ലാഞ്തിട്ടാണ് ഇപ്പോൽ വാർത്ത കൊടുക്കുന്നത്, തുടക്കത്തിൽ തന്നെ ഇയാളുടെ പരിപാടികൾ കണ്ടാലെ സാധാരണക്കാർക്ക് പോലും മനസ്സിലാകും അയാൾ തരികിട ആണന്ന്, പക്ഷേ മീഡിയ വൺകാർക്ക് കാശ് കിട്ടിയത് കൊണ്ട് അത് മനസിലായില്ല,
@NastharMa97
@NastharMa97 Жыл бұрын
Medioninu ethra kitty
@Teatalks007
@Teatalks007 Жыл бұрын
നിങ്ങൾ അവാർഡ് കൊടുത്ത് ആദരിച്ച വ്യക്തി അല്ലേ ഇത്, ഒരു പരിശോധനയും ഇല്ലാതെ ഇതേപോലുള്ള റാണ മാരിൽ നിന്നും മുക്കിയ പണം വാങ്ങിയവരിൽ നിങ്ങൾ വരില്ലേ...
@AjayKumar-oe5yv
@AjayKumar-oe5yv Жыл бұрын
ഈ fraud നെ ഒക്കെ അദ്ദേഹം എന്ന് വിളിക്കുന്ന ഇവനെ സമ്മതിക്കണം 😄
@ananthanvidyadharan8223
@ananthanvidyadharan8223 Жыл бұрын
വാങ്ങി ഞണ്ണിയതിൻ്റെ ഉപകാരസ്മരണ !!
@praveeinkrishna0102
@praveeinkrishna0102 Жыл бұрын
Very good 👏👏
@8031529
@8031529 Жыл бұрын
നിങ്ങളുടെ ടെ ചാനലിലും ഇയാളുടെ പരസ്യം ഉണ്ടായിരുന്നു
@nitheeshns9491
@nitheeshns9491 Жыл бұрын
വിളിച്ചു വരുത്തി അവാർഡ് കൊടുക്കുമ്പോൾ ഇതൊന്നും അറിയാതെ യാണോ അവാർഡ് കൊടുത്തത് 🤣മാധ്യമ ധർമം എന്നൊരു സാധനം ഉണ്ട് അറിയാമോ നിങ്ങൾക്ക് കഷ്ടം 🤦🏻‍♂️
@mahaboobkeyicp3434
@mahaboobkeyicp3434 Жыл бұрын
Lis thattipp evideyethi enthayi...
@unexpectedvibe3717
@unexpectedvibe3717 Жыл бұрын
Ithilum nallath MARVEL OR DC Comics trailer kaanunnathaanu.,
@ajithkr3450
@ajithkr3450 Жыл бұрын
2:14 😂😂 അതേത് വണ്ടി?????
@Fgifgifgi
@Fgifgifgi Жыл бұрын
അദ്ദേഹം അദ്ദേഹം അദ്ദേഹം ആരാടാ ...... അദ്ദേഹം അദ്ദേഹം വ്യക്തമാക്കി പറയൂ . ഇവനൊക്കെ എന്തിനു വേണ്ടിയാണ് ബഹുമാനം കൊട്ക്കുന്നത്
@ananthanvidyadharan8223
@ananthanvidyadharan8223 Жыл бұрын
വാങ്ങി ഞണ്ണിയതിൻ്റെ ഉപകാരസ്മരണ
@harishbk2011
@harishbk2011 Жыл бұрын
Kindly reduce your explanation
@aburaidha2628
@aburaidha2628 Жыл бұрын
95 മുതലുള്ള തട്ടിപ്പുകൾ എണ്ണി പറഞ്ഞതൊക്കെ കൊള്ളാം... എന്നാൽ ഈ തട്ടിപ്പ് വീരന്മാർ ഒക്കെ ഇപ്പൊ എവിടെ, അവരുടെ ഇപ്പോഴത്തെ അവസ്ഥ എന്ത്..??
@kavungalkavungal8822
@kavungalkavungal8822 Жыл бұрын
പൈസ പോയവരോട് ഒരു സഹതാപവും ഇല്ല......
@harikumar-nm8np
@harikumar-nm8np Жыл бұрын
Adheham!! Doctor!! Any more Award??
@padmajanambiar3943
@padmajanambiar3943 Жыл бұрын
Who’s giving advertisement
@omkar2735
@omkar2735 Жыл бұрын
Master of businessadministration.... Master master business administration
@Shaarutrivian
@Shaarutrivian Жыл бұрын
K p Praveen enn kettapol p p shiju enn orma vannu
@aliperingattmohamed3537
@aliperingattmohamed3537 Жыл бұрын
💐💚
@axxoaxx288
@axxoaxx288 Жыл бұрын
entha ED chirikkunnille?
@AshaAsha-lc7bm
@AshaAsha-lc7bm Жыл бұрын
ഇദ്ദേഹവും അദ്ദേഹത്തിന്റെ ആൾ ആണെന്ന് തോന്നുന്നല്ലോ
@vinoy3734
@vinoy3734 Жыл бұрын
നാട്ടുകാരുടെ പണം അടിച്ചു പൊള്ളിച്ചു
@janveerraise3339
@janveerraise3339 Жыл бұрын
ഒരൽപം ഉളുപ്പൊക്കെ ആകാം media one🙄🙄🙄
@abadi1441
@abadi1441 Жыл бұрын
Rana മീഡിയ one ടീംസ് ഒന്നല്ലേ 😂😂😂
@AbdulHameed-iq6nx
@AbdulHameed-iq6nx Жыл бұрын
Share market public loss more than one cr..government get tax for intra day. Stocks. .etc
@amj9362
@amj9362 Жыл бұрын
മൊണ്ണ പൊട്ടന്റെ അദ്ദേഹം, അദ്ദേഹം, അദ്ദേഹം....
@sathyantk8996
@sathyantk8996 Жыл бұрын
ബിരുദധാരിയൊന്നുമല്ല വെറുതെ തള്ളുകയാണ് അത് ഏറ്റുപിടിക്കുന്ന അവതാരകൻ ശോകം
@mahmoodhassan8963
@mahmoodhassan8963 Жыл бұрын
Dr ഏത് വകുപ്പിൽ 🤷‍♂️🤷‍♂️🤷‍♂️🤷‍♂️
@jjames2460
@jjames2460 Жыл бұрын
In the US we have a saying, 'If it sounds too good to be true, it probably is'
@shyam1594
@shyam1594 Жыл бұрын
Manoj kumar MA LLB
@SD-lc8zb
@SD-lc8zb Жыл бұрын
ഇനി തറയിൽകിടക്കാം 😄
@ansarbasheer3952
@ansarbasheer3952 Жыл бұрын
ഇവർ ആരും LR &മോറിസ് കോയിൻ നിഷാദ് നിലമ്പൂർനെ കുറിച് എന്താ പറയാത്തത് എല്ലാ മീഡിയയും അവന്റെ കൈയിൽ നിന്ന് ക്യാഷ് വാങ്ങിട്ടുണ്ടോ ഇനി 🤔🤔 ഒരു സംശയം ആണ്
@hashims8077
@hashims8077 Жыл бұрын
Hii para k...
@pradeepkrishnan4917
@pradeepkrishnan4917 Жыл бұрын
😭
@nisarn2641
@nisarn2641 Жыл бұрын
Only for Money making without risk and hard works. Fishing without fishing net like but, that deposite wouldn't be from their hard worke.
@shibuplamchiraragavan3290
@shibuplamchiraragavan3290 Жыл бұрын
ഇത്രയും പണം കേരളത്തിലെ ചിലരുടെയെങ്കിലും കൈയിൽ ഉണ്ടല്ലേ...?
@ameyathomas7942
@ameyathomas7942 Жыл бұрын
കാട്ടുകള്ളൻമാരെ കൂട്ടിലാക്കണം
@dark7542
@dark7542 Жыл бұрын
1200 core Mukkiya morris coin evide
@subairahmed1984
@subairahmed1984 Жыл бұрын
LR and Morris coin.
@chfayiz3626
@chfayiz3626 Жыл бұрын
Is he a doctor ? If not why do you call him dr
@sainanac852
@sainanac852 Жыл бұрын
തട്ടിപ്പ് എവിടെ യുണ്ടോ ... അവിടെ കേരളം ഉണ്ട് .?
@maharajamac
@maharajamac Жыл бұрын
Vayana ottum vayichittilla
@hamnu9131
@hamnu9131 Жыл бұрын
ആട്, തേക്ക്, മാഞ്ചിയം എന്താണെന്ന് ആർക്കേലും അറിയോ🤔
@LaymansScienceLab
@LaymansScienceLab Жыл бұрын
MBA യിൽ ബിരുദാനന്തര ബിരുദമോ?
@literaryhunter3936
@literaryhunter3936 Жыл бұрын
😂😂😂
@dinathanseerthanseer3321
@dinathanseerthanseer3321 Жыл бұрын
...aganne etrayetre Thattippugal
@cmntkxp
@cmntkxp Жыл бұрын
Engineering pass ആയോ
@akashtk871
@akashtk871 Жыл бұрын
Ee media one thane aanu iyarde parasyam kodthernadh, ennit ipo news kodkan ullupilatha madhyamangal
@Harilal916
@Harilal916 Жыл бұрын
ithinoke okk munne nigalum alojikanam,media -1 iyyalak avward vare kodutha team annu!! malayalis financial litracy yude kurva dharalam und!!
CHOCKY MILK.. 🤣 #shorts
00:20
Savage Vlogs
Рет қаралды 29 МЛН
天使救了路飞!#天使#小丑#路飞#家庭
00:35
家庭搞笑日记
Рет қаралды 86 МЛН
7 Days Stranded In A Cave
17:59
MrBeast
Рет қаралды 81 МЛН
طردت النملة من المنزل😡 ماذا فعل؟🥲
00:25
Cool Tool SHORTS Arabic
Рет қаралды 10 МЛН
CHOCKY MILK.. 🤣 #shorts
00:20
Savage Vlogs
Рет қаралды 29 МЛН