രാഷ്ട്രീയാചാര്യൻ കെ. കരുണാകരന്റെ മകൾ പത്മജ വേണുഗോപാൽ | myG Flowers Orukodi | Ep

  Рет қаралды 356,047

Flowers Comedy

Flowers Comedy

Жыл бұрын

#FlowersOrukodi #PadmajaVenugopal
Join us on
Facebook- / flowersonair
Instagram- / flowersonair
Twitter / flowersonair

Пікірлер: 339
@abhilashdj
@abhilashdj Жыл бұрын
പത്മജ വേണുഗോപാലിൻ്റെ വ്യക്തിത്വം വളരെ നല്ലതാണ്.. ഡോക്ടറിൻ്റെ പാട്ടും സൂപ്പർ
@shibitailor2735
@shibitailor2735 Жыл бұрын
ഒരു വലിയ മനുഷ്യന്റെ മകൾ. എന്നും കണ്ടതിൽ സന്തോഷം. ഡോക്ടർ വളരെ നല്ല മനുഷ്യൻ
@ashrafnaduviloodi5750
@ashrafnaduviloodi5750 Жыл бұрын
ആ ആ ആ ഇതെന്തിനാ മേടം ഇങ്ങനെ നിർത്താതെ പറയുന്നു
@anand1pillai
@anand1pillai Жыл бұрын
Very wrong, he was yet another cunning politicians like many others
@sarathks9047
@sarathks9047 Жыл бұрын
തൃശ്ശൂരിൽ ചേച്ചി ഇനിയും മത്സരിക്കണം ജയിക്കും
@sajeersajeer1629
@sajeersajeer1629 Жыл бұрын
എന്നിട്ട് കോൺഗ്രസുകാർക്ക് കാല് വാരാൻ അല്ലെ 😂😂
@LuciFeR-bg8tm
@LuciFeR-bg8tm Жыл бұрын
കൂടെ നടന്നവർ ചതിച്ചിരുന്നില്ല എങ്കിൽ ഇന്ന് തൃശ്ശൂർ mla ആവേണ്ട ആൾ ആണ്.. നിസ്സാര വോട്ടിനാണ് തോറ്റത്.
@alexpatric5823
@alexpatric5823 Жыл бұрын
എനിക്ക് ഇഷ്ടപെട്ട എപ്പിസോഡ് ആയിരുന്നു 👍
@subhashkrishnankutty4958
@subhashkrishnankutty4958 Жыл бұрын
പല പരാജയം കണ്ട പത്മജയ്ക്ക് ഒരു നല്ല വിജയം ജനങ്ങൾ ഒരിക്കൽ നൽകാൻ ഇടയാകട്ടെ... ആശംസകൾ 🙏🙏🙏
@aneeshnirmal8117
@aneeshnirmal8117 8 ай бұрын
അതാണ് പരാജയങ്ങളിലൂടെ ആണ് അവസാനം വിജയം ❤
@mu.koatta1592
@mu.koatta1592 Жыл бұрын
ലീഡറുടെയും നായനാർ സാറിന്റെയും ബന്ധത്തിനെ പറ്റി കേട്ടപ്പോൾ കണ്ണ് നിറഞ്പോയി എനിക്ക് ഇഷ്ടപ്പെട്ട നേതാക്കൻമാരായിരുന്നു അവർ അങ്ങിനത്തെ നേതാക്കൻമാരുടെ കുറ വ് നികത്താൻ പറ്റാത്തത് ആകുന്നു
@nishanthkvnishanthkverghes7420
@nishanthkvnishanthkverghes7420 Жыл бұрын
ഇപ്പോൾ ഉണ്ടല്ലോ സുധാകരനും പിണറായി യും
@Tesla1871
@Tesla1871 Жыл бұрын
@@nishanthkvnishanthkverghes7420 രണ്ടും ചെറ്റകൾ 🤮🤮🤮സുടു, പിണു 👎😏
@antonyjoseph2952
@antonyjoseph2952 Жыл бұрын
@@nishanthkvnishanthkverghes7420 Lp
@Aarzoo783
@Aarzoo783 Жыл бұрын
@@nishanthkvnishanthkverghes7420 😂
@r.rajendranunnithan7937
@r.rajendranunnithan7937 Жыл бұрын
@@nishanthkvnishanthkverghes7420 k
@kareemvallam8821
@kareemvallam8821 Жыл бұрын
ഡോക്ടർക്കും കുടുംബത്തിനും 🙏
@ahamedkoyamullappalli4842
@ahamedkoyamullappalli4842 Жыл бұрын
പത്മജ മേട ത്തിന്റെ സൗമ്യ മായ നല്ല ഒരു അഭിമുഖം ഇഷ്ടമാണ് കരുണാകരന്‍ സാറിന്റെ മകള്‍ എന്ന നിലക്ക് ഒരുപാട് ഇഷ്ടമാണ്
@beenar1319
@beenar1319 Жыл бұрын
പദ്മജ ചേച്ചി ഒരുപാട് ഇഷ്ടം..
@jayaraje8727
@jayaraje8727 2 ай бұрын
പത്മജ എന്നും സാധാരണക്കാർക്കൊപ്പം❤❤❤❤❤❤❤❤
@vakkomshaji
@vakkomshaji Жыл бұрын
ലീഡർ ക്ക് ലീഡർ മാത്രം.... പത്മജവേണുഗോപാൽ ലീഡറെ കൂടുതൽ പറഞ്ഞു തന്നു 👌
@thankachanlukose3128
@thankachanlukose3128 Жыл бұрын
ഹായ് skn വളരെ നല്ല എപ്പിസോട് ആയിരുന്നു 🙏
@AnithaVMenon
@AnithaVMenon Жыл бұрын
നായനാർ.സർ.. കരുണാകരൻ സർ... ആദരവ് 🌹
@fly5804
@fly5804 Жыл бұрын
പ്രതികാര ബുദ്ധിയോടെ പ്രവർത്തിക്കുന്ന വിജയന് കരുണാകരൻ നായനാർ ബദ്ധം ഒന്നു കേൾക്കുന്നത് ഗുണം ചെയ്തേക്കാം
@user-mt7fk1ui6r
@user-mt7fk1ui6r Жыл бұрын
സത്യം 👌🏻
@LuciFeR-bg8tm
@LuciFeR-bg8tm Жыл бұрын
സത്യം.. ഇപ്പോളത്തെ മുഘ്യൻ കേരളത്തിന്റെ ശാപംമാണ്.. dictatorship ആണ് നടക്കുന്നത് കേരളത്തിൽ
@ingunathu2735
@ingunathu2735 Жыл бұрын
Dr. Venugopal, the most sincere medical practitioner I've ever met... The hands of god he has.....
@anilstravel5182
@anilstravel5182 Жыл бұрын
O
@gladsonrappai7526
@gladsonrappai7526 Жыл бұрын
ഞങ്ങളുടെ മാളക്കാരുടെ മാണിക്യം.. ലീഡർ 💐💐💐
@user-mt7fk1ui6r
@user-mt7fk1ui6r Жыл бұрын
ബാഗിയം job ചെയ്യാതെ ജീവിക്കാം
@sukumarannambiarkn6285
@sukumarannambiarkn6285 Жыл бұрын
ശ്രീ. കെ. കരുണകാരനെ കുറിച്ച് കുറയൊക്കെ അറിയാമെങ്കിലും, ഈ episode കൂടി കൂടുതൽ അറിയാൻ പറ്റി. വാസ്തവത്തിൽ ഇത്രയും വേട്ടയാടപെട്ട മറ്റൊരു രാഷ്ട്രീയ കുടുംബം ഉണ്ടോ എന്ന് സംശയമാണ്‌. തിരഞ്ഞെടുപ്പിൽ ഇവർക്ക് ഇതുവരെ വിജയിക്കാൻ സാധിച്ചിട്ടിലെങ്കിലും, അടുത്ത തിരഞ്ഞെടുപ്പിൽ എങ്കിലും വിജയിക്കാൻ സാധിക്കട്ടെ എന്ന് അൽമാർത്ഥ മായി ആഗ്രഹിക്കുന്നു.
@mainstream5144
@mainstream5144 Жыл бұрын
ശ്രീ,കരുണാകരനെ കുറിച്ചും പത്മജയെ കുറിച്ചും ഞങ്ങൾക് കുറച്ച് കൂടി അറിയാൻ കഴിഞ്ഞു,,, Thank you SKN ,👍😍
@ramannambiar1145
@ramannambiar1145 Жыл бұрын
ശ്രീകണ്ഠൻ സാർ 👍 ഈ പ്രോഗ്രാം ഞങ്ങൾക്ക് കാണാൻ ഇഷ്ടം കഷ്ടപ്പെടുന്ന പാവങ്ങളെ സഹായിക്കുമ്പോഴാണ്.
@user-mt7fk1ui6r
@user-mt7fk1ui6r Жыл бұрын
ഞാനും
@alimamina8663
@alimamina8663 Жыл бұрын
100%
@mollykuttykn6651
@mollykuttykn6651 Жыл бұрын
എപ്പോഴും അതുമാത്രം കണ്ടുകൊണ്ടിരുന്നാൽ നമുക്ക് ദുഃഖം തോന്നും. ഇടക്കൊക്കെ ഇങ്ങനെ ഉള്ളവരും വരട്ടെ. എല്ലാവരെയും സ്നേഹിക്കാം.
@kanakamnair3663
@kanakamnair3663 Жыл бұрын
@@mollykuttykn6651 അതും ശരിയാ
@jubijubikk8207
@jubijubikk8207 Жыл бұрын
നല്ല എപ്പിസോഡ് 👍🏻👍🏻👍🏻❤️❤️❤️
@shyamalatk2114
@shyamalatk2114 Жыл бұрын
പദ്മജ നല്ല മത്സരാർത്ഥി പരിപാടി കണ്ടതിനു ശേഷം അവരോടു ഇഷ്ടവും ബഹുമാനവും തോന്നുന്നു
@Jais147
@Jais147 Жыл бұрын
Yes
@rajeshrajan9662
@rajeshrajan9662 Жыл бұрын
Old is gold.ennu kalam theliyichu thanna episode
@lillykutty5169
@lillykutty5169 Жыл бұрын
Wonderful episode
@beenamanojkumar6331
@beenamanojkumar6331 Жыл бұрын
കെ. കരുണാകരൻ, ആന്റണി, ഉമ്മൻ ചാണ്ടി, എന്തിനു achudanandan സാർ ഇവരെ ഓർക്കുമ്പോൾ........ഇപ്പത്തെ മുഖ്യൻ .....അവരുടെ മഹത്വം
@mariyammaliyakkal9719
@mariyammaliyakkal9719 Жыл бұрын
Karunakaran best CM Achudanandan worst CM.. nayanar betterthan Antony
@hitechbio1820
@hitechbio1820 Жыл бұрын
@@mariyammaliyakkal9719k k
@shyamalahariharan6018
@shyamalahariharan6018 Жыл бұрын
Thanks SKN for bringing Padmaja to this floor. I respect Karunakaran and Nayanar. They both are far better than today's politicians.
@sadanadantk5880
@sadanadantk5880 Жыл бұрын
ഇന്ന് ക്വൊട്ടേഷൻ രാഷ്ടീയ മല്ലേ 2 സൗഹാമില്ലല്ലോ കേരളം രക്ഷപ്പെടില്ല
@shebamathew6703
@shebamathew6703 Жыл бұрын
Padmaja chechiയെ കൂടുതൽഅറിയാൻ സാധിച്ചതിൽ സന്തോഷം ..very humble …
@sudhachandrasekhar6508
@sudhachandrasekhar6508 Жыл бұрын
SKN sir നല്ലൊരു അവതാരകൻ ,ഓരോ വ്യക്തികളെയും കൂടുതൽ അറിയാൻ ഈ പരിപാടി ഉപകരിക്കും
@ARUN-br5ri
@ARUN-br5ri Жыл бұрын
അവരൊക്കെ ഇപ്പോ ഉണ്ടായിരുന്നേൽ ❤️..
@poornimapoorni8404
@poornimapoorni8404 Жыл бұрын
എനിക്ക് നല്ല് ബഹുമാനവുഠ,,സേനഹവുഠ,,ആണ്,ലിഡ്റേ,,,,
@SureshKumar-sx6bo
@SureshKumar-sx6bo Жыл бұрын
കേരളം കണ്ടതിൽ ഏറ്റവും നല്ല നേതാക്കന്മാർ നയനാർ സഖാവ് ലീഡർ ❤️❤️❤️
@siddeeqmustafa3588
@siddeeqmustafa3588 Жыл бұрын
ലീഡർ എന്നും സ്വന്തം കേരളത്തിന്റെ ലീഡർ
@siddeeqmustafa3588
@siddeeqmustafa3588 Жыл бұрын
നായനാർ സഖാവ് 👍👍
@aneeshnirmal8117
@aneeshnirmal8117 8 ай бұрын
​@@siddeeqmustafa3588ലീഡർക്ക് പകരം വയ്ക്കാൻ ആരുമില്ല ❤
@jannatkuniya755
@jannatkuniya755 Жыл бұрын
പത്മജ ചേച്ചി ക്കെതിരെ മത്സരിക്കാൻ എടത് പക്ഷവും തീവ്ര വലത് പക്ഷവുംചേർന്നൊരുക്കിയ തിരക്കഥയിൽ സുരേഷ് ഗോപി സാർ പെട്ടു പോവുകയായിരുന്നു
@keeveear3007
@keeveear3007 Жыл бұрын
കരുണാകരൻ കേരള രാഷ്ട്രീയത്തിലെ ലീഡർ നാടിന്റെ നന്മക്ക് വേണ്ടി പ്രവർത്തിച്ച നേതാവ്
@vanajanair55
@vanajanair55 Жыл бұрын
Thanks to S.K.N.for giving a chance to Padmaja Mam. I like the way she gave the response for S.K.N.God bless you.
@balamanin6752
@balamanin6752 Жыл бұрын
Smt Padmaja seems very simple and positive. 👍
@shafiriyadh7951
@shafiriyadh7951 Жыл бұрын
ഇത്രയധികം പാർട്ടിയെ സ്നേഹിച്ച ഒരാൾ കരുണാ കരനെപ്പോലെ വേറൊരാൾ ഉണ്ടാകില്ല
@vijaykalarickal8431
@vijaykalarickal8431 Жыл бұрын
PADMAJA ..LEADER KK MOL.....GREAT...🙏💐
@o.k.r.manikandan.2772
@o.k.r.manikandan.2772 Жыл бұрын
Super Episode,,,,,Padmaja chechi & SKN,,,,Sir,,,,, Congrats,,,,
@ranjithp1420
@ranjithp1420 Жыл бұрын
പദ്മജ ചേച്ചിയെ ഒരുപാട് ഇഷ്ട്ടമാണ്.
@marytt9755
@marytt9755 Жыл бұрын
Very good doctor .Dr venugopal
@rajank4547
@rajank4547 Жыл бұрын
Very good episode. Especially Leader Padmajas Presence. ....
@gracessmallworld1851
@gracessmallworld1851 Жыл бұрын
മാളയുടെ മാണികം അഭിമാനം❤️❤️❤️ One and only Leader
@baijumathew1943
@baijumathew1943 Жыл бұрын
ലീഡർ.... Love 🌹🌹🌹🌹🌹
@ushakrishna9453
@ushakrishna9453 Жыл бұрын
Super episode thank you
@srilatapn6367
@srilatapn6367 Жыл бұрын
Sri karunakaran sir nte makal Padmajaye venugopal valareyere eshtamanu Respecting both father and daughter . Sri Karunakaran sir is proud of Kerala ... ..
@balamanin6752
@balamanin6752 Жыл бұрын
Really Sri Karunakaran and Sri E k നായനാർ both very good personalities.Good episode. Leader ne കുറിച്ച് ഒരു പാട് നല്ല karyangal പങ്ക് vekkapettu.Thanks.
@nazeerbadar2853
@nazeerbadar2853 Жыл бұрын
i, ,"എന്ന
@royyohannan51
@royyohannan51 Жыл бұрын
ശരിക്കും നെടുമ്പാശ്ശേരി എയർപോർട്ട് കരുണാകരന്റെ പേരിൽ നാമകരണം ചെയ്യപ്പെടേണ്ടതായിരുന്നില്ലേ? കെ കെ ഇന്റർനാഷണൽ എയർപോർട്ട് 👍
@asham5485
@asham5485 Жыл бұрын
Good episode… after a long time..
@nabap6604
@nabap6604 Жыл бұрын
Very interesting episode 👍👍
@sunderaswaranak5474
@sunderaswaranak5474 Жыл бұрын
HAI padmaja Good evening have a nice day God bless you and your family Eat Healthy Stay safe Stay Home
@ajayan44
@ajayan44 Жыл бұрын
പത്ര പ്രവർത്തകർക്ക് പെൻഷൻ നടപ്പിലാക്കിയത് കെ കരുണാകരൻ ആയിരുന്നു
@LuciFeR-bg8tm
@LuciFeR-bg8tm Жыл бұрын
അതേ
@dickensfrancis
@dickensfrancis Жыл бұрын
Thank you SKN
@bijupavitharn7261
@bijupavitharn7261 Жыл бұрын
ലീഡർ🔥🔥🔥🔥♥️♥️♥️♥️♥️
@jijopalakkad3627
@jijopalakkad3627 Жыл бұрын
ലീഡർ 🔥🔥🥰🥰🥰💕💕💕
@rajannairg1975
@rajannairg1975 Жыл бұрын
Super episode 👌 👏 congrats SKN & Padmaja Venugopal👍👍🙏
@kukkusharjaajmandubai4181
@kukkusharjaajmandubai4181 Жыл бұрын
Padmaja നല്ലൊരു വ്യക്തിയാണ്
@joiceeverghese302
@joiceeverghese302 Жыл бұрын
Every time I land kochi airport I remember my great leader karunakaran . My heart .
@Jais147
@Jais147 Жыл бұрын
Very interesting episode
@foodsavary
@foodsavary Жыл бұрын
അവസാനം അവർ പറഞ്ഞത് 🌹
@geethar1127
@geethar1127 Жыл бұрын
Njan trichur poonkunnam aanu padmaja vannintundu nalla character aanu njangal ellavarukum eshatamanu
@shiva8126
@shiva8126 Жыл бұрын
ഒരേയൊരു ലീഡർ 💙
@kottarakkarakkaran2492
@kottarakkarakkaran2492 Жыл бұрын
SKN ❤k സുധാകരനേ ഈ വേദിയിൽ ഒന്ന് കൊണ്ട് വരണം
@rajisaraswati2577
@rajisaraswati2577 Жыл бұрын
Padmaja is very dignified. Like this episode so much.
@cloweeist
@cloweeist Жыл бұрын
Again SKN does not disappoint! Yet another interesting guest ! And thanks for the super fast upload !
@nabeesaps3680
@nabeesaps3680 Жыл бұрын
L
@soudhasoudha6498
@soudhasoudha6498 Жыл бұрын
👍👍👍
@muhammedsaleem9413
@muhammedsaleem9413 Жыл бұрын
ഇഷ്ട എപ്പിസോഡായി മാറി..
@sojoshow23
@sojoshow23 Жыл бұрын
Super Super 🙏🙏🙏🙏🙏🙏🙏
@SanthoshKumar-ud7rh
@SanthoshKumar-ud7rh Жыл бұрын
വളരെ നല്ല എപ്പിസോഡ്
@ushaa5125
@ushaa5125 Жыл бұрын
ശ്രീകണ്ഠൻ നായരും ഡോക്ടറും സഹോദരങ്ങളെ പോലുണ്ട്.
@srilatapn6367
@srilatapn6367 Жыл бұрын
Excellent performance Dr Liked the programme very much ..
@somank8481
@somank8481 Жыл бұрын
Padmaja chechi namasthe namasthe
@okm912
@okm912 Жыл бұрын
മേടം നിങ്ങൾ ചരിത്രം എഴുതി വെക്കേണം ഇപ്പോൾ പ്രസിദ്ധീകരിച്ചില്ലെങ്കിലും വരും തലമുറ അറിയണം
@moossakoyolikkandiyil1699
@moossakoyolikkandiyil1699 Жыл бұрын
പുതു തലമുറയ്ക്ക് വേണ്ടി പല അറിവുകളും മനസിലാക്കാൻ പദ്മജയെ പോലെ ഉള്ള നേതാക്കളുടെ മക്കളെ ഇനിയും കൊണ്ട് വരിക....
@krishnakumar-nr2hm
@krishnakumar-nr2hm Жыл бұрын
Padmaja ur brilliant intelligent thank u very much for ur participation
@eldhoeldhojoy2163
@eldhoeldhojoy2163 Жыл бұрын
Nice❤️❤️❤️
@cristainoboy613
@cristainoboy613 Жыл бұрын
പദ്മേച്ചി my inspiration... 💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙
@sudheeshnairKannuz8614
@sudheeshnairKannuz8614 Жыл бұрын
ലിഡർ 💞
@sailakshmi1130
@sailakshmi1130 Жыл бұрын
adipoly episode👌👌🌹
@sivadasanpathiyan6886
@sivadasanpathiyan6886 Жыл бұрын
Really enjoyed the program as it brought forth the past incidents and history. Though many of the incidents are known, memory got revitalised 👍
@mathewchacko5499
@mathewchacko5499 Жыл бұрын
😊
@Rashidkp-hn4er
@Rashidkp-hn4er 11 ай бұрын
​@@mathewchacko5499😊
@thankachany8287
@thankachany8287 Жыл бұрын
ഞാനൊക്കെ ഏറ്റവും കൂടുതൽ ഹീനമായി മുദ്രാവാക്യം വിളിച്ചത് ശ്രീ.കരുണാകരനെതിരെയായിരുന്നു. വിളപ്പിച്ചു എന്നതാ ശരി, കാലം കഴിഞ്ഞപ്പോ അദ്ദേഹം കേരളത്തിന് നല്കിയ സംഭാവനകൾ മനസിലായി. ഞാൻ CPM നെ വെറുക്കാൻ തുടങ്ങി അത്രയ്ക്ക് വിഷം അവർ കുത്തിവച്ചു. പത്മജയൊക്കെ എന്ത് ബുദ്ധിമതി ,Epയോ ശിവൻകുട്ടിയോEtc ... ആയിരുന്നേൽ ആദ്യ Q: നിൽ out ആയേേനേ.. എന്ത് ലാളിത്യം മുള്ള സ്ത്രീ. പിണുക്കൾ നൂറ്റാണ്ടു കഴിഞ്ഞാലും ഇവരോളം എത്തില്ല. ധാർഷ്യം തെറ്റല്ല. പക്ഷേ എന്തേലും ചെയ്തിട്ടാവണം ... പശ്ചാത്തപിക്കുന്നു!
@premaa5446
@premaa5446 Жыл бұрын
സത്യം മനസിലാക്കി അത് പറഞ്ഞല്ലോ🙏
@ushaa5125
@ushaa5125 Жыл бұрын
ചെറിയ പ്രായത്തിൽ തെറ്റും ശെരിയും തിരിച്ചറിയില്ല. സത്യം മനസ്സിലാക്കിയല്ലോ
@natarajanpcnatarajan9431
@natarajanpcnatarajan9431 Жыл бұрын
വിമർശനങ്ങൾ ഒരു നോക്കുകുത്തി പോലെ ലീഡർക് എന്നും ഞങ്ങക്ക് K K oru മൈൽ സ്റ്റോൺ
@krishnakumar-nr2hm
@krishnakumar-nr2hm Жыл бұрын
Very nice episode
@ramyaratheesh8461
@ramyaratheesh8461 Жыл бұрын
Well enjoyed episode💐
@girijalakshmybhanumathi9661
@girijalakshmybhanumathi9661 Жыл бұрын
Dr pattu nannayerunnu👍🏾
@abhayadevganakan.ilikegrea1472
@abhayadevganakan.ilikegrea1472 Жыл бұрын
പദ്മജയുടെ ശബ്ദം നടി ഭാവനയുടെ ശബ്ദവുമായ് സാമ്യം തോന്നുന്നുണ്ട്. പദ്മജ വലിയ വിനയത്തിൽ ആണല്ലോ സംസാരം. SALUTE P A D M A J A.
@shajuchennamkulam3473
@shajuchennamkulam3473 Жыл бұрын
Dr.. നല്ല പാട്ടുകാരൻ ആണല്ലോ..
@jayachandran9926
@jayachandran9926 Жыл бұрын
🙏🙏
@malathiamma8461
@malathiamma8461 Жыл бұрын
പദ്മജ ചേച്ചി നല്ല ഗെയിം ആയിരുന്നു
@jollysports5654
@jollysports5654 Жыл бұрын
very interesting episode
@perlydsilva7669
@perlydsilva7669 Жыл бұрын
K.Karunakaran a very devoted political leader
@joshikunnel5781
@joshikunnel5781 Жыл бұрын
Very much enjoyed Dr Venugopal's singing.
@sunderaswaranak5474
@sunderaswaranak5474 Жыл бұрын
My favourite Leader k.k
@Khorfakkan186
@Khorfakkan186 Жыл бұрын
👍🏼👍🏼
@pushpavenkat7046
@pushpavenkat7046 Жыл бұрын
Very happy to see our doctor & Karun. All the best doctor 💐💐
@ahamedshibinkk8957
@ahamedshibinkk8957 Жыл бұрын
K കരുണാകരൻ the Ultimate Leader
@nasarudheensamsudheen243
@nasarudheensamsudheen243 Жыл бұрын
👌
@ramithkrajan2584
@ramithkrajan2584 Жыл бұрын
Leader Anna perinu pattiya vekthi k karunakaran sir Thanneyannu ....
@ticyjames2955
@ticyjames2955 Жыл бұрын
🙏🏻🙏🏻
@ashokankemmangaya9296
@ashokankemmangaya9296 Жыл бұрын
❤👌
@Thankam99
@Thankam99 Жыл бұрын
Leader te makkale oru pad ishtam
@rameesmonzz9054
@rameesmonzz9054 Жыл бұрын
🤝👌
@josedaniel1272
@josedaniel1272 Жыл бұрын
Achuthamenon was also one of the greatest Chief Minister of kerala.
@profullab5290
@profullab5290 Жыл бұрын
Achuthamenon was the CM when RAJAN WAS TORTURED AND KILLED ,and CPI cleverly rescued ACHUTHAMENON from the responsibility of that murder and HM Sri KARUNAKARAN WAS POINTED DOWN BY ALL AS MAIN CULPRIT OF KILLING RAJAN DURING EMERGENCY. ACHUTHAMENON was lucky to get free from the guilt of RAJAN KILLING. HE was not targeted as CM OF GUJARAT MODIJI POINTED AS GUILTY OF RIOTS .His home minister was spared and MODIJI WAS TORTURED. So don't WHITEWASH ACHUTHAMENON who intelligently put all blame on KARUNAKARAN .REFER INTERVIEWS OF POOR LATE RAJAN FATHER TO KNOW ABOUT ACHUTHAMENON, THE PERFECT GENTLEMAN VILLAIN OF CPI PARTY .
Star Magic | Flowers | Ep# 713 (Part A)
35:14
Flowers Comedy
Рет қаралды 8 М.
Final muy inesperado 🥹
00:48
Juan De Dios Pantoja
Рет қаралды 18 МЛН
WHO DO I LOVE MOST?
00:22
dednahype
Рет қаралды 22 МЛН
Мы никогда не были так напуганы!
00:15
Аришнев
Рет қаралды 1,7 МЛН
Прости пап 🤣🤣❤️
0:16
Dragon Нургелды 🐉
Рет қаралды 1,8 МЛН
9 сынып оқушылары: ЖАЛАҢАШ МАССАЖ/ KOREMIZ
46:23
Көреміз / «KÖREMIZ»
Рет қаралды 391 М.